വിയറ്റ്നാം വാർ ഡയറീസ് | Vietnam War Diaries | Vallathoru Katha Episode #88

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 638

  • @tks7779
    @tks7779 2 года назад +371

    ഞാൻ മൂന്ന് മാസമേ വിയറ്റ്നാംമിൽ വർക്ക്‌ ചെയ്തുള്ളൂ, ഒരിക്കലും മറക്കാൻ പറ്റാത്ത സ്നേഹമുള്ള ജനത, പാവപെട്ടവർ, കൃഷി ചെയ്തു ജീവിക്കുന്നവർ, ഇന്ത്യക്കാരോട് വല്ലാത്ത സ്നേഹം ആണ് അവർക്ക്‌...♥️♥️♥️

    • @renjithsivan
      @renjithsivan 2 года назад +9

      ഓഗസ്റ്റിൽ Vietnam സന്ദർശിച്ചു.വല്ലാതെ ഒരു ഹോസ്പിറ്റലിറ്റി അനുഭവിച്ചറിഞ്ഞു.

    • @thakshashila807
      @thakshashila807 2 года назад +3

      അനുഭവങ്ങൾ എഴുതു സുഹൃത്തേ

    • @s9ka972
      @s9ka972 Год назад +6

      @@thakshashila807 they love Indians a lot . They see Indians as the only major country that never misused them

    • @arunajay7096
      @arunajay7096 Год назад +2

      ❤ഇന്ത്യയോട് സ്നേഹം ഉള്ളവർ ആരോ അവരും നമ്മുടെ സഹോദരങ്ങൾ ❤🔥💪

    • @arunajay7096
      @arunajay7096 Год назад +11

      ​@@s9ka972 നമ്മൾ ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല.. കൂട്ടകുരുതി നടത്തിയിട്ടില്ല ഒരു രാജ്യത്തിന്റെയും ആഭ്യന്തര, പരമാധികാരത്തിൽ തല ഇട്ടിട്ടില്ല, ഇങ്ങോട്ട് യുദ്ധത്തിന് വന്ന ഒരുത്തനെയും വെറുതെ വിട്ടിട്ടും ഇല്ല 🔥💪🇮🇳

  • @s9ka972
    @s9ka972 2 года назад +524

    " *അമേരിക്ക* യോട് *എതിരിടാൻ* *വിയറ്റ്നാംകാരുടെ* *കൈയ്യിലുണ്ടായിരുന്നു* *രണ്ടേ* *രണ്ട്* *ആയുധം* - *ആത്മധൈര്യവും* *ഒത്തരുമയുമായിരുന്നു* " William Ridenour ( US War Veteran)

    • @sumansuni
      @sumansuni 2 года назад +12

      റിയൽ ഹീറോയിസം

    • @anujohn884
      @anujohn884 2 года назад +5

      31344

    • @haneefkmytheen6385
      @haneefkmytheen6385 2 года назад

      ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തി വീണ്ടും ഇതേ ക്രിസ്ത്യൻ സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഇന്ത്യയിൽ കടന്നു കയറി അധികാരം സ്ഥാപിക്കാൻ വേണ്ടി അവസരം ഒരുക്കലാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യൻ തീവ്രവാദികളുടെ ലക്ഷ്യം., casa, pc ജോർജ്, സഭകൾ ഇവരാണ് love jihad, narcotic jihad, വിഷം ചേർക്കൽ, എന്നീ പച്ചക്കള്ളങ്ങൾ ആദ്യം ഉന്നയിച്ചത്,..ലക്ഷ്യം ഹിന്ദു മുസ്ലിം കലാപം., bjp ക്കാർ ഇത് മനസ്സിലാക്കിയിട്ടില്ല എങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും...നൂറ്റാണ്ടുകൾ നമ്മെ ഭിന്നിപ്പിച്ചു ഇവർ നമ്മുടെ പൂർവികരെ അടിമകളാക്കി ഭരിച്ചു രാജ്യം കൊള്ളയടിച്ചു, ഇനിയും അതിനുള്ള അവസരം ഒരുക്കണോ..തിരിച്ചറിയൂ ഈ തീവ്ര വർഗീയവാദികളെ..,അവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്..

    • @prasadvalappil6094
      @prasadvalappil6094 2 года назад +2

      @@anujohn884 58913

    • @shamalrajpk2997
      @shamalrajpk2997 2 года назад +2

      @@prasadvalappil6094 55555

  • @mohammedsheheer9247
    @mohammedsheheer9247 2 года назад +129

    Production team don't add background special effect sound... ഞങ്ങൾക്ക് ബാബുവിന്റെ ശബ്ദവും അവതരണ രീതിയും തെന്നെ ധാരാളം... ആ തനത് രീതി മതി.. We addicted that... ❤️

    • @Anand-yl2lp
      @Anand-yl2lp 2 года назад +9

      They have done a really good job with BGM and audio balance, close your eyes and listen. :)

    • @mohammedsheheer9247
      @mohammedsheheer9247 2 года назад +2

      @@Anand-yl2lp i don't think so... എനിക്ക് അതൊക്കെ എന്റെ മനസ്സിൽ കാണുന്നതാണ് ഇഷ്ട്ടം... Just like a reading a book... And His sound is Amazing... പാട്ടിലെ ഭാവം പോലെ അദ്ദേഹത്തിന്റെ സംസാരത്തിനും ഒരു ഭാവം ഉണ്ട്.. അതൊക്കെ ഈ BGM ഇൽ മുങ്ങി പോകുന്നു

    • @Human-vf2qv
      @Human-vf2qv 2 года назад +1

      @@Anand-yl2lp true bro...
      Enthineyum. Vimarshikkathirikkan patuo ivanmarkk

    • @Anand-yl2lp
      @Anand-yl2lp 2 года назад

      @@Human-vf2qv nevermind, just mallu things. 😂🔥

    • @divyalalraveendran1647
      @divyalalraveendran1647 Год назад

      Background is good with Babu s voice

  • @Vpr2255
    @Vpr2255 2 года назад +135

    🇺🇲 അമേരിക്ക 1975 യിൽ പോയി
    🇨🇳 ചൈന 1979 യിൽ ചൊറിയാൻ വന്നു, അവരെയും തോൽപിച്ചു
    ⚔️ VIETNAM 🇻🇳

    • @sivadasvelan697
      @sivadasvelan697 2 года назад +4

      Best movie based on Vietnam war

    • @11.anandtr76
      @11.anandtr76 Год назад +1

      @@sivadasvelan697 full metal jacket, deer hunter, Apocalypse now etc

    • @rukkiyarukkiya1677
      @rukkiyarukkiya1677 10 месяцев назад +2

      America, Soviet union, Britain ee moonu rajyangaleyum yudham cheythu tholpicha oru naadund, Afghanistan ❤

    • @alenalen3920
      @alenalen3920 10 месяцев назад +3

      ​@@rukkiyarukkiya1677😂

    • @Allahu718
      @Allahu718 6 месяцев назад +3

      ​@@rukkiyarukkiya1677ath eppo😂😂😂😂😂😂

  • @moosaashraf6681
    @moosaashraf6681 2 года назад +253

    ഈ അമേരിക്ക ആണ് റഷ്യയെ യുദ്ധ കൊതിയൻമാർ എന്ന് വിളിക്കുന്നത്.

    • @smitpitch5619
      @smitpitch5619 2 года назад +22

      അന്ന് അമേരിക്ക കാണിച്ചതും, ഇന്ന് റഷ്യ കാണിക്കുന്നതും യുദ്ധകൊതി ആണ്.

    • @christinjoy1402
      @christinjoy1402 2 года назад

      Russiaku യുദ്ധകൊതി ഇല്ല

    • @smk4250
      @smk4250 2 года назад +8

      @@smitpitch5619 russia has other reasons for attacking ukraine...ukraine is stuck...due to external pressure

    • @prabhamani2603
      @prabhamani2603 2 года назад +3

      പോടാ എന്റെ trumb അണ്ണൻ കൂടെ ഉണ്ട്. ഇപ്പോൾ വേറെ ഒരു പാഴ് വന്നു അത്രേം ഉള്ളു.

    • @smitpitch5619
      @smitpitch5619 2 года назад

      @@smk4250 What reasons

  • @frederickjohn2327
    @frederickjohn2327 2 года назад +22

    അമേരിക്കയെ തോൽപ്പിച്ച വിയറ്റ്നാം 💥🇻🇳💯

  • @achushams
    @achushams 2 года назад +156

    കാരിരുമ്പിന്റെ കരുത്തുള്ള, മെലിഞ്ഞ, കുറിയ ഒരു മനുഷ്യൻ അവരുടെ തന്ത്രങ്ങൾ മെനഞ്ഞു, അവരെ നയിച്ചു, അവർ ജയിച്ചു... അയാളുടെ പേര്.. Comrade ഹോ ചി മിൻ

  • @VysakhKannur385
    @VysakhKannur385 2 года назад +317

    It is better to sacrifice everything than to live in slavery
    Comrade Ho Chi Min ❤️✊

  • @sociosapiens7220
    @sociosapiens7220 2 года назад +161

    അമേരിക്ക🇺🇲 എന്ന സാമ്രാജ്യത്വ വൻശക്തിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആയിരുന്നു വിയറ്റ്നാമിൽ Ho Chí Minh ന്റെ സഖാക്കളോട് അമേരിക്കക്ക് നേരിടേണ്ടിവന്നത്..🥵
    ആത്മധൈര്യവും ഐക്യവും ഉണ്ടെങ്കിൽ ഏതു ചെറിയ രാജ്യത്തിനും, എത്ര വലിയ സൈനിക ശക്തിയേയും മുട്ടുകുത്തിക്കാൻ സാധിക്കുമെന്ന് വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗറില്ലകൾ തെളിയിച്ച യുദ്ധം.
    🇻🇳💥🔥♥️

    • @bobbyd1063
      @bobbyd1063 2 года назад +16

      ഉക്രൈൻ റഷ്യക്കിട്ടു കൊടുക്കന്നത് പോലെ, അല്ലെ?

    • @ashwin5072
      @ashwin5072 2 года назад +8

      Communist😂😂

    • @speakingtruth8299
      @speakingtruth8299 2 года назад +24

      @@bobbyd1063 സെലൻസ്കി യുടെ തള്ള് അല്ലേ അണ്ണാ അതാ

    • @speakingtruth8299
      @speakingtruth8299 2 года назад +14

      രണ്ടാമത്തെ വലിയ തോൽവി താലിബണിൽ നിന്നും നേരിട്ടു

    • @bobbyd1063
      @bobbyd1063 2 года назад

      @@speakingtruth8299 അന്തം കമ്മികൾക്ക് മധുരമനോജ്ഞ USSR ഹാങ്ങോവർ വിട്ടിട്ടില്ല എന്ന് തോനുന്നു. USSR (കമ്മ്യൂണിസം), റഷ്യയും തമ്മിൽ കടലും കടലയും തമ്മിലുള്ള സാമ്യമേ ഉള്ളു.

  • @maheshmadhu819
    @maheshmadhu819 2 года назад +78

    ബാബു രാമചന്ദ്രൻ താങ്കളുടെ അവതരണം കേൾക്കാൻ വല്ലാത്ത സുഖം ആണ്

  • @blackman-lx7kb
    @blackman-lx7kb 2 года назад +46

    അവതരിപ്പിക്കുന്ന സബ്ജെക്ട് നെ A to Z പഠിച്ചുള്ള അവതരണം.. അതാണ് ഈ പരിപാടിയുടെ വിജയം 😍

  • @Linsonmathews
    @Linsonmathews 2 года назад +59

    Vietnam wars...
    ബാബു രാമചന്ദ്രന്റെ ശബ്ദത്തിൽ 👌🔥🔥🔥

    • @haneefkmytheen6385
      @haneefkmytheen6385 2 года назад

      ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തി വീണ്ടും ഇതേ ക്രിസ്ത്യൻ സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഇന്ത്യയിൽ കടന്നു കയറി അധികാരം സ്ഥാപിക്കാൻ വേണ്ടി അവസരം ഒരുക്കലാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യൻ തീവ്രവാദികളുടെ ലക്ഷ്യം., casa, pc ജോർജ്, സഭകൾ ഇവരാണ് love jihad, narcotic jihad, വിഷം ചേർക്കൽ, എന്നീ പച്ചക്കള്ളങ്ങൾ ആദ്യം ഉന്നയിച്ചത്,..ലക്ഷ്യം ഹിന്ദു മുസ്ലിം കലാപം., bjp ക്കാർ ഇത് മനസ്സിലാക്കിയിട്ടില്ല എങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും...നൂറ്റാണ്ടുകൾ നമ്മെ ഭിന്നിപ്പിച്ചു ഇവർ നമ്മുടെ പൂർവികരെ അടിമകളാക്കി ഭരിച്ചു രാജ്യം കൊള്ളയടിച്ചു, ഇനിയും അതിനുള്ള അവസരം ഒരുക്കണോ..തിരിച്ചറിയൂ ഈ തീവ്ര വർഗീയവാദികളെ..ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തി വീണ്ടും ഇതേ ക്രിസ്ത്യൻ സാമ്രാജ്യത്ത രാജ്യങ്ങൾക്ക് ഇന്ത്യയിൽ കടന്നു കയറി അധികാരം സ്ഥാപിക്കാൻ വേണ്ടി അവസരം ഒരുക്കലാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യൻ തീവ്രവാദികളുടെ ലക്ഷ്യം., casa, pc ജോർജ്, സഭകൾ ഇവരാണ് love jihad, narcotic jihad, വിഷം ചേർക്കൽ, എന്നീ പച്ചക്കള്ളങ്ങൾ ആദ്യം ഉന്നയിച്ചത്,..ലക്ഷ്യം ഹിന്ദു മുസ്ലിം കലാപം., bjp ക്കാർ ഇത് മനസ്സിലാക്കിയിട്ടില്ല എങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും...നൂറ്റാണ്ടുകൾ നമ്മെ ഭിന്നിപ്പിച്ചു ഇവർ നമ്മുടെ പൂർവികരെ അടിമകളാക്കി ഭരിച്ചു രാജ്യം കൊള്ളയടിച്ചു, ഇനിയും അതിനുള്ള അവസരം ഒരുക്കണോ..തിരിച്ചറിയൂ ഈ തീവ്ര വർഗീയവാദികളെ..,അവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്..

  • @Vpr2255
    @Vpr2255 2 года назад +23

    RAMBO 3 ലെ Sylvester Stallone എഴുതിയ dialogue ഉണ്ട്, Soviet officer നോട്‌ പറയും "വിയറ്റ്നാം ഞങ്ങളുടെ mistake ആണ്" അഫ്ഗാൻ നിങ്ങളുടെ യും "

  • @khaleel_AR
    @khaleel_AR 2 года назад +18

    പല വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമായ ബെർമുഡ ട്രയാംഗിളിനെ പറ്റി വല്ലാത്തൊരു കഥ പറയണം

  • @MGJOHN23
    @MGJOHN23 2 года назад +63

    ഈ അമേരിക്കയാണോ ഇപ്പോൾ റഷ്യക്ക് ഉപരോധം തീർക്കുന്നത്

  • @Anirudhan969
    @Anirudhan969 2 года назад +20

    We were soldier's അടിപൊളി ഫിലിം ആണ് ❤❤❤

    • @akhilak6178
      @akhilak6178 Год назад +2

      We were soldiers ee story cinema aano

  • @as-xz7oc
    @as-xz7oc 2 года назад +28

    ബാബുവേട്ടൻ out of focus ഇൽ ഉണ്ടായിരിക്കണം എന്നൊരു ചെറിയ ഒരാഗ്രഹം

  • @bintharif
    @bintharif 2 года назад +36

    9/11 അക്രമവും അതിന് പക വീട്ടാൻ ഇറങ്ങിയ ബുഷ് ഇരാഖിനോട് ചെയ്തതും upload please

    • @Blinddiehard
      @Blinddiehard 8 месяцев назад

      9/11 pakaram veetiyath afganistanodu aanu…iraqil nuclear weapon und enna doubtil aanu war undayath

  • @deetalks2560
    @deetalks2560 2 года назад +115

    നാസികൾ കൊന്നതിന്റെ 10 ഇരട്ടി അമേരിക്ക കൊന്നിട്ടുണ്ട്

    • @Vpr2255
      @Vpr2255 2 года назад +12

      അമേരിക്ക യിൽ തന്നെ ചെയ്തു
      Red Indian Genocide

    • @smitpitch5619
      @smitpitch5619 2 года назад +10

      അതിനേക്കാൾ കൂടുതൽ കമ്മ്യൂണിസ്റ്റുകാർ കൊന്നിട്ടുണ്ട്...

    • @sagaramskp
      @sagaramskp 2 года назад

      110 ഇരട്ടി

    • @texas4478
      @texas4478 Год назад

      We Americans don't care umbada myra

    • @abeyjacob6471
      @abeyjacob6471 Год назад +1

      അതിൻ്റെയൊക്കെ നൂറിരട്ടി ജനങ്ങൾ ഇസ്ലാമിക തീവ്രവാദം മൂലം കൊല്ലപ്പെടുന്നു, ഇന്നും തുടരുന്നു.
      കഴിഞ്ഞ ദിവസവും പാക്കിസ്ഥാനിൽ നൂറ് പേര് കൊല്ലപ്പെട്ടു.

  • @rahulratnars5872
    @rahulratnars5872 2 года назад +26

    Comrade ho chi min and the thousands unforgotten soldiers ❤️❤️❤️

  • @regal3992
    @regal3992 2 года назад +12

    അയ്യങ്കാളിയുടെ ഒരു എപ്പിസോഡ് ചെയ്യാമോ അത് വല്ലാത്തൊരു കഥ ആയിരിക്കും...

  • @photography7447
    @photography7447 2 года назад +16

    ബ്രഹ്മണ്ട ശേഷി ഒള്ള seventh ഫ്ലീറ്റ്...ക്രൂയ്‌സ് മിസൈൽ.... എന്നിട്ട് എന്ത് ചെയ്തു.....കൊമ്പ് കുത്തിച്ചില്ലേ പുല്ലു പോലും വിലയില്ലാത്ത വിയറ്റ്നാംപട.... 🔥ഏഴാം കപ്പൽ പടയുടെ അണ്ണാക്കിലെക്കു കൈ ബോബുകളും ആയി ചാടി ഇറങ്ങി കത്തിച്ചു ഭസ്മം ആക്കി കൊടുത്തില്ലേ.
    കമ്മ്യൂണിസ്റ്റ്‌ ചാവേറുകൾ...അണയാത്ത രാജ്യ സ്നേഹം....ചോരയിൽകത്തുന്ന വന്... അമേരിക്ക യും അറ്റം ബോംബും....നിസാരം ആണ്....... 🔥🔥🔥

    • @ngk9823
      @ngk9823 8 месяцев назад

      1971 beyond borders ലാലേട്ടൻ ❤

  • @sankarkrishnan407
    @sankarkrishnan407 2 года назад +24

    ആ മനുഷ്യരോട് എനിക്ക് ഒരു ദേഷ്യവുമില്ല. അവരാരും എന്നെ വൃത്തികെട്ട നീഗ്രോ എന്ന് വിളിച്ചിട്ടില്ല.

    • @digitalalterations4764
      @digitalalterations4764 2 года назад +2

      അവരാരും എൻ്റെ പൂർവ്വികരെ ചങ്ങലയ്ക്കിട്ട് അടിമകളാക്കിയിട്ടില്ല!

    • @Fzzz-nr7yd
      @Fzzz-nr7yd 9 месяцев назад

      Words of mohammed ali​@@digitalalterations4764

    • @AtkareemAt
      @AtkareemAt 2 месяца назад

      അവരാരും ഞങ്ങളുടെ നീര് ഊറ്റി കുടിച്ചിട്ടില്ല - ഞങ്ങളുടെ സംസ്കാരത്തെ ചവിട്ടിയരച്ചിട്ടില്ല -

  • @jerinjacob6312
    @jerinjacob6312 2 года назад +67

    One Third of Vietnam forest where damaged during that war by the Americans. it was not only a war against human but also against the nature which was a irreparable.

  • @anilchandran9739
    @anilchandran9739 2 года назад +55

    വിയറ്റ്നാമിലെ നാണക്കേട് മറയ്ക്കാനും യുദ്ധത്തിന് വീരപരിവേഷം നല്കാനും വേണ്ടിയാണ് റാബോ മൂവികൾ സൃഷ്ടിക്കപ്പെട്ടത്. പക്ഷെ, പ്ലാറ്റൂൺ, വീ വേർ സോൾജിയേഴ്‌സ് എന്നീ മൂവികൾ യുദ്ധത്തിൻ്റെയും നാംപാം ബോബിങിൻ്റെയും ഭീകരത കാണാം.

    • @Sk12-x4s
      @Sk12-x4s 2 года назад +1

      True💯

    • @nidhingecb
      @nidhingecb 2 года назад +2

      Platoon and full metal jacket are my fav movies...

    • @hishams150
      @hishams150 2 года назад +1

      @@nidhingecb ''the deer hunter'' starrinh Robert De Niro also talks about this.. I think

    • @koyamma9575
      @koyamma9575 2 года назад

      Tom cruise inthe born on 4 th of july

    • @vishnukp8498
      @vishnukp8498 2 года назад

      Apocalypse now❤️

  • @Vpr2255
    @Vpr2255 2 года назад +16

    ഒരാഴ്ച മുൻപ് VIETNAM WAR Kids നെ പറ്റി കണ്ടിരുന്നു, അന്ന് അമേരിക്കൻ പട്ടാള പയ്യൻമാർ, Vietnam പെണ്ണുങ്ങൾ ആയി പ്രണയത്തിൽ ആയി അവരുടെ കുട്ടികൾ ആണ് WAR Kids, ഇന്നും അമേരിക്ക കാര് അവരുടെ കാമുകി, കുട്ടികളെ അന്വേഷിച് വിയറ്റ്നം യിൽ പോകുന്നു..

    • @sagaramskp
      @sagaramskp 2 года назад

      Rape cheythathu athil kooduthal und.

    • @sisisw6
      @sisisw6 2 года назад +5

      ബലാൽസങ്കം ചെയ്തതാണ് മോനെ. അതാണോ പ്രണയം 😹

    • @Vpr2255
      @Vpr2255 Год назад

      @@sisisw6 അല്ലടാ Living together 🤦🤦🤦

  • @geo9664
    @geo9664 2 года назад +18

    കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല ❤️🔥

  • @nafseernachu7664
    @nafseernachu7664 2 года назад +24

    അമേരിക്ക യെ തോൽപിച്ച വിയറ്റ്നാം ആണ് എന്റെ ഹീറോ

    • @VinodKumar-qu8pt
      @VinodKumar-qu8pt 2 года назад

      പോർക്കിസ്താനെ ചൂണ്ട് വിരലിൽ നിറുത്തുന്ന ഇന്ത്യ ആണ് എന്റെ ഹീറോ!!!!!
      ഇന്ത്യൻ ആർമിയിൽ ചേരരുത് എന്നും, പോർക്കികളെ പിന്തുണക്കാൻ പറയുന്ന മേത്ത പന്നികൾ ആണ് എന്റെ ശത്രു!!!!!

    • @mohdsrj2065
      @mohdsrj2065 2 года назад +3

      @MALLU TRENDING ഞമ്മന്റെ അമേരിക്കയെ പറഞ്ഞപ്പോ പൊള്ളിയോ😂😂

    • @മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ
      @മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ 2 года назад +1

      അപ്പോ സൗദി ! 😂😂😂😂🇵🇰

  • @umeshm8861
    @umeshm8861 2 года назад +14

    പോരാടാൻ ജനതയെ പഠിപ്പിച്ചവൻ
    Comrade Ho Chi Minh 🔥

  • @Moodsingss
    @Moodsingss 2 года назад +20

    മുത്തശ്ശിക്കഥ പോലെ ചരിത്രം ❤

  • @ajithkumarcj
    @ajithkumarcj 2 года назад +3

    3വർഷം ജോലി ചെയ്ത് ,നല്ല ആളുകൾ ആണ് അവിടെ ,ഇനിയും പോകാൻ ആഗ്രഹിക്കുന്നത് അവിടെ തന്നെ ആണ് !അമേരിക്കയുടെ യുദ്ധ സമഗ്ഗ്രികൾ ഏല്ലാം ഹാനോയിയിൽ ഇപ്പഴും ഉണ്ട്‌ .എല്ലാം കാണാം പറ്റി ..miss you വിയറ്റനാം

    • @muhammedvalloth2808
      @muhammedvalloth2808 6 месяцев назад

      എന്തായിരുന്നു ജോലി

  • @abhinavnarayan3255
    @abhinavnarayan3255 Год назад

    സാറിന്റെ ശബ്ദം വളരെ നന്നായിട്ട് ഉണ്ട് അതുപോലെ സാറിന്റെ അറിവ് അഭാരം തന്നെ വളരെ ഇഷ്ട്ടം ആണ് സാറിന് ❤❤

  • @job345
    @job345 2 года назад +22

    ഹോ ച്ചി മിൻഹ് ❤️❤️🔥🔥

  • @fancekerala1754
    @fancekerala1754 2 года назад +23

    ഇത് വല്ലാത്തൊരു കഥാകാരൻ ആണ് 🥰❤️🙏

  • @ansifms4672
    @ansifms4672 2 года назад +16

    Comrade Ho Chi Min❤️

  • @sanjuabraham9029
    @sanjuabraham9029 Год назад +1

    ബാബു രാമചന്ദ്രന്റെ അവതരണ ശൈലി സമ്മദിക്കണം । great 👍👍

  • @vipinns6273
    @vipinns6273 2 года назад +17

    വല്ലാത്തൊരു കഥ 😍👌👍

  • @alipm3788
    @alipm3788 2 года назад +17

    You have to also mention many Vietnamese tactics like their tunnel offensive and infantry vs bombers and fighter jets there is a story that a farmer from North Vietnam shot down an American cargo aeroplane worth 5 million dollars with just a 1897 french rifle
    That is a great effort and achievement well great presentation 🤩🥰🥰

  • @adarshsudharman2993
    @adarshsudharman2993 2 года назад +2

    *ഹോ ചി മിൻ.... 🇻🇳
    വിയറ്റ്നാമിലെ സിംലിൻ ഗ്രാമത്തിൽ ഒരു പുല്ലുമേഞ്ഞ വീട്ടിൽ എൻഗുയെൻ താറ്റ് എന്നൊരു കുട്ടി ജനിച്ചു. അച്ഛൻ എൻ ഗുയെൻ സിൻ സാകിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കേട്ടു വളർന്ന അവൻ വളരെ പെട്ടെന്ന് തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. രാജ്യസ്നേഹിയായ ഒരു പോരാളി അവിടെ പിറവിയെടുക്കുകയായിരുന്നു. കവിതകളും കഥകളും ലേഖനങ്ങളുമെല്ലാം എഴുതി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അവൻ മാറി. തന്റെ പ്രായത്തിലുള്ള യുവാക്കൾ സുഖലോലുപരായി നടക്കുമ്പോൾ വിപ്ലവ പ്രവർത്തനങ്ങൾ മൂലം ജയിലറകളിലാണ് അവന് കൂടുതലും ചിലവഴിക്കേണ്ടി വന്നത്.
    "മഴയിൽ കുതിർന്ന്
    കാറ്റിന്റെ ചാട്ടവാറടിയേറ്റ്
    നടുനിവർത്താതെ നിങ്ങൾ
    വേദനിച്ചു പണിയെടുക്കുന്നു
    വഴി നന്നാക്കുന്ന നിങ്ങളോട്
    വഴിയേ പോകുന്ന കാൽനടക്കാരിലും
    കുതിരസവാരിക്കാരിലും
    വണ്ടിയാത്രക്കാരിലും
    എത്രപേർക്ക് നന്ദിയുണ്ട് !!"
    എന്ന് അദ്ദേഹം തൊഴിലാളികളോട് ചോദിച്ചു.
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ സമരം ആളിക്കത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തൊഴിലാളികളും കർഷകരും സാധാരണ മനുഷ്യരുമെല്ലാം തങ്ങളുടെ വിമോചനത്തിനായി അണിനിരന്നു. അവരുടെ മുമ്പിൽ സ്വജീവിതം തന്നെ അവർക്കായി ഹോമിച്ച ആ കമ്യൂണിസ്റ്റുകാരനും.
    ന്യൂയോർക്ക് ടൈംസിന്റെ വാക്കുകൾ കടമെടുത്താൽ, "അമേരിക്ക ചരിത്രത്തിൽ ഇത് വരെ ഒരു യുദ്ധത്തിൽ മാത്രമേ തോറ്റിട്ടുള്ളൂ, അത് ഈ കുറിയ മനുഷ്യന്റെ മുന്നിലാണ്".സാമ്രാജ്യത്വത്തോട് വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം തന്നെ കാഴ്ച വച്ച വിയറ്റ്നാമിന്റെ പ്രിയപ്പെട്ട അങ്കിൾ ഹോ.
    ചൈനീസ്-ജപ്പാൻ-ഫ്രഞ്ച്-അമേരിക്കൻ അധിനിവേശ ശ്രമങ്ങളെയെല്ലാം തന്റെ ധിഷണാപരമായ പോരാട്ട വീര്യത്താൽ നേരിട്ട അതികായനായ നേതാവ്. കൊളോണിയൽ വിരുദ്ധ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഭരണകൂടം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ആഗോള ജനതയ്ക്ക് കാണിച്ചു കൊടുത്ത വീര നായകൻ. വീരേതിഹാസങ്ങൾ രചിച്ച വിപ്ലവത്തിന്റെ ചുവന്ന ഭൂമികയാക്കി വിയറ്റ്നാമിനെ മാറ്റിയ സോഷ്യലിസ്റ്റ് ഭരണാധികാരി. മോസ്കോയിലെ കമ്യൂണിസ്റ്റ് സർവകലാശാല സൃഷ്ടിച്ച ഏറ്റവും കരുത്തനായ വിപ്ലവകാരി തന്നെയായിരുന്നു ആ മനുഷ്യൻ - ഹോ ചി മിൻ.
    ഗറില്ലാ പോരാട്ട തന്ത്രങ്ങൾ അധിനിവേശ ശക്തികൾക്ക് നേരെ പ്രയോഗിക്കുകയും, സ്വന്തം മരണം വരെ തന്റെ രാജ്യത്തിന് വേണ്ടി പോരാടാൻ തന്റെ ജീവിതത്തിലൂടെ അനുചരന്മാർക്ക് കാട്ടിക്കൊടുത്തിട്ട് കൂടിയാണ് അമേരിക്കൻ യുദ്ധ വേളയിൽ അദ്ദേഹം കണ്ണടയ്ക്കുന്നത്. ലെ ദുവാൻ പറഞ്ഞത് പോലെ "ആ യുദ്ധം ഞങ്ങൾക്ക് തോൽക്കുവാനാവില്ലായിരുന്നു, കാരണം അതിപ്പോഴും ഞങ്ങളോടൊപ്പം നിന്ന് നയിക്കുന്നത് അദ്ദേഹമാണ്".

  • @renjithravi4424
    @renjithravi4424 2 года назад +33

    പോരാ.. ബാബുച്ചേട്ടാ.... ഒന്നും തന്നെ പറഞ്ഞിട്ടില്ല... എന്തോ ധൃതിഉള്ളതുപോലെ... ചരിത്രത്തിൽ നാഴികക്കല്ലായിട്ടുള്ള ഒരു സംഭവത്തെ വെറും 22 മിനിറ്റിൽ ഒതുക്കിക്കളഞ്ഞു.😔😔😔😔😔

    • @unnikrishnang6367
      @unnikrishnang6367 2 года назад

      സത്യം! ദശകങ്ങൾക്കിപ്പുറവും ആവേശം ഉണർത്തുന്ന ആ ധർമ യുദ്ധം, വിയറ്റ്നാമീസ് ജനതയുടെ അസാമാന്യമായാ ചെറുത്തുനിൽപ്‌, ഹോചിമിൻ എന്ന് കമ്മ്യൂണിസ്റ്റ് ഗുരുവിന്റെ വ്യക്തിപ്രഭാവം, സ്വന്തം ഭരണകൂടത്തിന്റെ നിഷ്ടൂരതക്കെതിരെ അമേരിക്കൻ ജനത നടത്തിയ ഐതിഹാസികമായ ജനാധിപത്യ വിപ്ലവം! രോമം ഇല്ലാത്തവർക്കുപോലും രോമാഞ്ചം ഉണ്ടാക്കുന്ന, കണ്ണീർ കണ്ണിൽ നിറക്കുന്ന ആ ധീരോദാത്ത സംഭവത്തിനോട് ബാബു താങ്കൾ പൂർണമായ നീതി പുലർത്തിയില്ല 😒

    • @arunmj3463
      @arunmj3463 Год назад

      💯

  • @jithishpramod3222
    @jithishpramod3222 2 года назад +2

    ഒരിക്കൽ കൂടി നിങ്ങൾ വെറും ഒരു മദ്ധ്യമ പ്രവർത്തകനല്ല എന് തെളിയിച്ചിരിക്കുന്നു... " എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ"

  • @jaisonsreejith4194
    @jaisonsreejith4194 2 года назад +14

    ഡയാന രാജകുമാരി എപ്പിസോഡ് വേണം

  • @sociosapiens7220
    @sociosapiens7220 2 года назад +59

    ❌" The americans are wrong, to think that by bombing the north,
    they can win the war in the south. .
    Never Never will they win this war..
    Because ours is a patriotic war. "⚡❌
    - Hồ Chí Minh ♥️

    • @syamsundar2797
      @syamsundar2797 2 года назад +2

      Socio sapiens is good chanel.
      Must watch this chanel videos.
      And first you read good your topic then presenting like a good teacher with simple slow and cool . All the best

  • @abdurahimanp8312
    @abdurahimanp8312 Год назад +1

    1890 ൽ ഞാനവിടെ ഉണ്ടായിരുന്നു. ചില പെൺപിള്ളേരെ കാണാൻ നല്ല ചന്തമാ കേട്ടോ. എന്നോടവർക്കും അങ്ങിനെ ആയിരുന്നു കേട്ടോ.

  • @HariKrishnan-ih6gy
    @HariKrishnan-ih6gy 2 года назад +11

    Freedom can be won without struggle....
    condolence to Martyr

  • @Dhanushvij13
    @Dhanushvij13 2 года назад +3

    Babu Ramachandran fan ❤♥😍
    Vallathoru kadha fan ❤❤❤❤

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 года назад +29

    ഒന്നിന് പത്തായി ഞങ്ങളെ കൊന്നൊടുക്കിയിട്ടും അമേരിക്ക എന്തു നേടി...? നാണം കെട്ട തോൽവിയും കമ്മ്യൂണിസ്റ്റ്‌ വിജയവും💪🇻🇳കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ല😡😡

    • @Devilson32
      @Devilson32 2 года назад +4

      Ippol Vitenam nte ettuvum aduth friend usa aaan

    • @akhiltabraham6717
      @akhiltabraham6717 2 года назад

      @@Devilson32
      Correct

  • @Socra_Tez
    @Socra_Tez 2 года назад +5

    Athoru vallatha kathayaanu..Babuvettan🔥🔥🔥

  • @sajanskariya3299
    @sajanskariya3299 2 года назад +15

    😊അന്ന്‍ അമേരിയ്ക്കന്‍ ബോമ്പിങ്ങില്‍ പൊള്ളലേറ്റ "നാപാം ഗേള്‍" ഇന്ന്‍ ഒരു അമേരിയ്ക്കന്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകയാണ്!!!

  • @villagefrnd9590
    @villagefrnd9590 2 года назад +6

    ഹോ ചി മിൻ
    കമ്യൂണിസ്റ്റ് ❤️❤️✊️✊️

  • @anulals1783
    @anulals1783 2 года назад +12

    Thank you. I was waiting for this subject ❤️❤️❤️

  • @sreedevi5446
    @sreedevi5446 2 года назад +9

    The beginning of storytelling is marvelous...

  • @ameerkhanthalakapu
    @ameerkhanthalakapu 2 года назад +10

    apj അബ്ദുൽ കലാം sir വേണം

  • @SureshBabu-ii8mj
    @SureshBabu-ii8mj 2 года назад +5

    കേൾക്കാൻ ആഗ്രഹിച്ച കഥ. 👍👏👏👏

  • @nikhinmahesh3595
    @nikhinmahesh3595 2 года назад +5

    തിരിയുന്നില്ല ശരിയായ തലശ്ശേരി ഭാഷ

  • @JiyaVlogs0
    @JiyaVlogs0 2 года назад +1

    അത് വല്ലാത്തൊരു കഥയാണ്... Highlight words

  • @priyeshkrishnan1014
    @priyeshkrishnan1014 2 года назад +22

    കമ്മ്യൂണിസ്റ്റ്‌ വീര്യം 🔥🔥🔥🔥

  • @neethum8855
    @neethum8855 7 месяцев назад +1

    Paryunna word ezhuthi kanihirunkil kuuduthal mansilakkamrunu... Year kude important word kude add cheyynm.

  • @shafvanek4301
    @shafvanek4301 2 года назад +6

    ഇജ്ജാതി അവതരണം ❤

  • @vidhudavid3565
    @vidhudavid3565 2 года назад +2

    Most awaited episode...but I did not get the personal touch that you usually give them! Yet you captured the soul of the issue as always Babu sir...best wishes!

  • @football-lover8940
    @football-lover8940 2 года назад +5

    Thankal nalloru manushyavakasha pravarthakan aanu...❤️❤️❤️❤️

  • @greenmedea8694
    @greenmedea8694 2 года назад +6

    Babu ramachandran fans

  • @rajna6819
    @rajna6819 2 года назад +1

    ഒരു വല്ലാത്ത കഥ കഥകൾ തന്നെ ചേട്ടാ ചേട്ടന്റെ കഥകൾ സൂപ്പർ

  • @SUJITH.L
    @SUJITH.L 2 года назад +8

    Sir കേരള PSC യുമായി ഒരു വല്ലാത്തൊരു കഥ ചെയ്യാമോ

  • @thrikeshtalks7626
    @thrikeshtalks7626 2 года назад +4

    ലക്ഷങ്ങൾ മരിക്കുന്നു ഭാവിയിലെ വസന്തങ്ങൾക് വേണ്ടി!

  • @Resilient786
    @Resilient786 2 года назад

    വിട്ടകോങ് ഡാ...... ബാബു രാമചന്ദ്രൻഡാ 👍👍👍👍

  • @ajithneerthattil1339
    @ajithneerthattil1339 2 года назад

    ഒരു പാട് കാലം കാത്തിരുന്നു ഇതിന് വേണ്ടി. അവസാനം ബാബു ചേട്ടന്റെ വീഡിയോ വന്നു.

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +8

    ജനങ്ങൾ ഒന്നുച്ച് നിന്നാൽ ഏത് വലിയവനും തുരതാം

    • @ultimatevideos8407
      @ultimatevideos8407 2 года назад

      കോറോണയെ തുരത്താൻ പറ്റിയില്ല 😂😂

  • @ashinkochath9893
    @ashinkochath9893 2 года назад +6

    Long live proletariat Vietnam 🇻🇳

    • @albertjoseph4604
      @albertjoseph4604 2 года назад

      buffoon, Supporting dictatorships, go to Vietnam and criticize the government there and try to come back live . 🤣
      They will kill you with minutes. USA is a corrupt and self interested who try to world police, but at least you have democracy and freedom of speech

    • @prasadvalappil6094
      @prasadvalappil6094 2 года назад

      @ഡുംകുക്കി വാവ ഗുജ്‌റാത്തിലെ അലാങ് കപ്പൽ പൊളി കേന്ദ്രത്തിൽ 200 രൂപ ശമ്പളത്തിൽ ആജീവനാന്തം asbestos ഇൽ ജോലി ചെയ്തു കാൻസർ ബാധിച്ചു അകാലത്തിൽ മരിക്കുന്നവരെ കുറിച്ച് അറിയുമോ????

  • @muhammedfaisal2665
    @muhammedfaisal2665 2 года назад +1

    വിയറ്റ്നാം യുദ്ധതെ പറ്റി അറിയാൻ വലിയ താല്പര്യം ആയിരുന്നു

  • @nijiyaminu9995
    @nijiyaminu9995 Год назад +2

    10ആം ക്ലാസ്സിലെ ഹിസ്റ്ററിയിൽ വിയറ്റ്നാം യുദ്ധം പരാമർശിക്കുന്നുണ്ട്. അതിൽ ഈ ചിത്രവും ഉണ്ടായിരുന്നു.

  • @RamforDharma
    @RamforDharma 2 года назад +5

    വർഗ്ഗശത്രുവിനെക്കാൾ വലിയ അപകടകാരി വർഗ്ഗവഞ്ചകനാണ് ~ സഖാവ് ഹോ ചി മിൻ

  • @foodiealappuzha
    @foodiealappuzha Год назад

    ബാബു രാമചന്ദ്രൻ നിങ്ങൾ വല്ലാത്തൊരു കഥാകാരൻ ആണ്.

  • @rajeever8656
    @rajeever8656 2 года назад +8

    Most awaited episode 😍

  • @blaisejoseph5483
    @blaisejoseph5483 2 года назад +10

    illuminati de oru story cheyyavo...

  • @eldhojose1730
    @eldhojose1730 2 года назад +3

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്, 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെപ്പറ്റി ഒന്നു പറയാമോ

  • @benjaminbenny.
    @benjaminbenny. 2 года назад +24

    WW1 പറ്റി ഒരു വീഡിയോ ചെയ്യാമോ ബാബു ചേട്ടാ

  • @nashadlatheef1990
    @nashadlatheef1990 2 года назад +4

    EMS nte kadha ❤️❤️❤️❤️

  • @abinmdevasia9407
    @abinmdevasia9407 2 года назад +7

    അമേരിക്കൻ അധിനിവേശത്തെയും വിയറ്റ്നാം ചെറുത്തുനില്പിനും ഒരേ രീതിയിൽ അളക്കുന്ന രാഷ്ട്രീയം അപാരം തന്നെ 😃😃😃

  • @remaunni4561
    @remaunni4561 6 дней назад

    അവതരണം excellent 👍

  • @faizzutube
    @faizzutube 2 года назад +20

    Same story happened in Iraq and Afghanistan. People will understand the evilness of the uncle SAM

    • @حضرمون
      @حضرمون 2 года назад

      Uncle SAM is greedy, selfish and stupid. They live in a delusion that the entire world is consisted of uncle SAM.

  • @sravans5957
    @sravans5957 2 года назад +6

    മുത്തങ്ങാ shootout ഒരു episode ആക്കുമോ....

  • @mohananpm4815
    @mohananpm4815 2 года назад +13

    ഇന്ന് വിയറ്റ് നാമിന് തൊട്ടടുത്തുള്ള കമ്യൂണിസ്റ്റ് ചൈന യെക്കാളും സൗ ഹൃദം അമേരിക്ക യുമായി ആണ്

    • @Sugeshkunnathuparambil
      @Sugeshkunnathuparambil 2 года назад +6

      ചൈനയുടെ അതിരുമാന്തൽ തന്നെ കാരണം

  • @amrithaannaabraham7988
    @amrithaannaabraham7988 2 года назад +4

    Sir, രാജു നാരായണ സ്വാമി IAS ന്റെ ജീവിതം പറയാമോ? official life ?
    അദ്ദേഹത്തിന് തന്റെ career ൽ എന്താണ് സംഭവിച്ചത് ?

    • @focus404
      @focus404 2 года назад

      നല്ല അക്കാദമിഷ്യൻ ആണ് ഒന്നോ രണ്ടോ മണിക്കൂർ മനോഹരമായി സംസാരിക്കും പക്ഷെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ എടുത്തു പറയത്തക്ക യാതൊന്നും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നു തന്നെ ആണ് മനസിലാക്കാൻ കഴിഞ്ഞത്.

  • @rohitreghunath5280
    @rohitreghunath5280 2 года назад +11

    AJIT DOVALN ൻ്റെ കഥ WAITING....🔥

  • @see0007
    @see0007 2 года назад +4

    Even nowadays Vietnamese are very strong 💪 .

  • @NITHIN9MK
    @NITHIN9MK 2 года назад

    1:00 “…ningalk thiriyunilla” ❤️❤️

  • @sreerajsivan2857
    @sreerajsivan2857 2 года назад +6

    Kerala floods നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തുകൂടെ?

  • @thrikeshtalks7626
    @thrikeshtalks7626 2 года назад +4

    നാഗസാക്കി ഹിരോഷിമ വേണം നെക്സ്റ്റ് എപ്പിസോഡിൽ

  • @Rons88
    @Rons88 2 года назад

    ♥️♥️ Babu ramachandran..👌👌

  • @Malayalam-bg3iv
    @Malayalam-bg3iv 2 года назад

    സ്വന്തം രാജ്യത്തിന് എന്നുകരുതി എന്ന വാക്ക് തിരുത്തണം , വിയറ്റ്നാമീസ് ജനത പോരാടിയത് സ്വന്തം രാജ്യത്തിനുവേണ്ടി തന്നെ യാണ് ...അതിനെ നിങ്ങൾ വിലകുറച്ച് കാണരുത്.

  • @focus404
    @focus404 2 года назад +5

    Ho Chi Minh ❤️

  • @heartofmalabar1398
    @heartofmalabar1398 2 года назад +2

    നിങ്ങള് പൊളിയാണ് bro

  • @MsSadaru
    @MsSadaru 2 года назад +11

    ഇത് തന്നെയല്ലേ അഫ്‌ഘാനിസ്ഥാനിൽ താലിബാൻ പോരാളികളോടും അമേരിക്കക്കും സോവിയറ്റ് യൂണിയനും സംഭവിച്ചത്
    വിയറ്റ്നാംമിൽ നിന്നും അഫ്‌ഘാനിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്
    രക്ത സാക്ഷികൾ സിന്ദാബാദ്‌ 💚💚❤❤❤️❤️

    • @rahulratnars5872
      @rahulratnars5872 2 года назад +13

      ഉഫ് ബിസ്മയം😂

    • @Balakrishnan_Sibin
      @Balakrishnan_Sibin 2 года назад +4

      അഫ്ഗാനിൽ നിന്ന് എന്ത് പഠിക്കാൻ ?.

    • @MsSadaru
      @MsSadaru 2 года назад

      @@Balakrishnan_Sibin തലയിൽ ചാണകമില്ലെങ്കിൽ പഠിക്കാം

    • @vipinsapien5679
      @vipinsapien5679 2 года назад

      നാലാംമതം നീണാൾ വാഴട്ടെ

    • @sisisw6
      @sisisw6 2 года назад

      അമേരിക്ക ആണ് തീവ്രവാദികൾക്ക് സോവിയറ്റ് യൂണിയനോട് പൊരുതാൻ ആയുധം കൊടുത്തത്. എന്നിട്ടും അവരുടെ പൂട പറിക്കാൻ പറ്റിയോ

  • @abhisrt18426
    @abhisrt18426 2 года назад

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @കുട്ടൻതമ്പുരാൻ-സ3ശ

    UFC.. ഇടിക്കൂട്ടിലെ സിംഹം കബീബ് ന്റെ ഒരു വീഡിയോ ചെയ്യണേ..

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 Год назад +1

    കമ്മ്യൂണിസം കാരണം മുടിഞ്ഞ ഒരു രാജ്യം വിയറ്റ്നാം. അതുകൂടി കൂട്ടി വായിക്ക് സഖാക്കളേ

    • @renijoy962
      @renijoy962 Год назад +1

      സ്വന്തം രാജ്യത്തെ അധിനിവേശത്തിലൂടെ കീഴടക്കുമ്പോൾ നീവ്ർന്നു നിന്ന് പോരാടി മരിക്കണം കൊല്ലണ്ടിവന്ന കൊല്ലണം അല്ലാതെ ചിലരെപ്പോലെ ഷൂ നക്കു അല്ല
      ഇൻകുലാബ് സിന്ദാബാദ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @imhakkim
    @imhakkim 2 года назад +1

    വല്ലാത്ത ഒരു കഥ തന്നെ ...

  • @chihiro549
    @chihiro549 2 года назад +11

    Vietnamese are brave warriors, they fought for their country and became martyrs.. Americans who fought in Vietnam are just war criminals. So we can't equate both the soldiers... There is stark contrast between them

    • @حضرمون
      @حضرمون 2 года назад

      American has always been a war criminal. Intruding into others business for their own personal benefit.

  • @AbdullaChellatt
    @AbdullaChellatt 3 месяца назад

    നിങ്ങൾക്ക് തിരിയുന്നില്ല 😅😂❤