റോഡ്രിഗോ ദുത്തെർത്തെ എന്ന കശാപ്പുകാരൻ | Duterte Harry | Vallathoru Katha EP #64

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 761

  • @ujwalvision612
    @ujwalvision612 3 года назад +22

    ദുതാർത്തേ വളരേ നല്ല ഒരു മനുഷ്യൻ ആണെന്നും, നല്ല ഭരണാധികാരി ആണെന്നും ആണ് എന്റെ സഹ പ്രവർത്തകർ ആയ ഫിലിപിനോ സുഹൃത്തുക്കൾ പറഞ്ഞു കെട്ടിട്ടുള്ളത്, ഇനി ഒരിക്കൽ കൂടി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇദ്ദേഹം തന്നെ വേണം എന്നാണ് സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത്, but അത് അവരുടെ നിയമത്തിനു എതിരാണ് പോലും, ഒരിക്കൽ പ്രസിഡന്റ്‌ ആയാൽ വീണ്ടും ആകാൻ പറ്റില്ലത്രെ, മിക്കവാറും അടുത്ത പ്രസിഡന്റ്‌ സ്ഥാനാർഥി ഇദ്ദേഹത്തിന്റെ മകൾ ആയിക്കാനും സാധ്യത ഉണ്ട്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 года назад

      ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്.
      അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്.
      ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്.
      ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.
      ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു

  • @digitalimpact7191
    @digitalimpact7191 3 года назад +217

    മരിച്ചവനില്ലാത്ത മനുഷ്യാവകാശം കൊന്നവനും വേണ്ട പത്രസുഹൃത്തേ.....ഒരുപാട് ഫിലിപ്പീൻസ് സുഹൃത്തുക്കൾ എനിക്കുണ്ട് അവരൊക്കെ ഇപ്പോഴത്തെ ഭരണത്തിൽ സംതൃപ്തരാണ്...പണ്ട് അവർക്കാർക്കും എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു കാരണം കൊള്ളയും കൊലയും നിത്യ സംഭവമായിരുന്നു.....പത്രപ്രവർത്തകരുടെ കണ്ണിലൂടെയല്ലാതെ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുക....

    • @anazazeez0669
      @anazazeez0669 3 года назад +13

      കറക്റ്റ്. എല്ലാ ഫിലിപ്പീനികൾക്കും Dutertae ഭരണം ഇഷ്ടമാണ്. കുറച്ചു politicians ഒഴിച്ച്. Money matters.

    • @noudasm318
      @noudasm318 3 года назад +2

      La

    • @dymonchattambi6517
      @dymonchattambi6517 3 года назад +3

      Uracha nilapadukalke oru fine society ye nirmikkan pattoo, but oru niraparathi polum vettayadapoedaruth

    • @cosmicnomad9324
      @cosmicnomad9324 3 года назад +1

      Sathym! Enikum aryam rand moon anubhavangal! Paraunavark enthum parayam

    • @jayannair37
      @jayannair37 3 года назад +1

      Well said bro

  • @manushyan123
    @manushyan123 3 года назад +23

    ദുത്തർത്തെയെ ഒരു വില്ലനായി ചിത്രീകരിച്ചതിനോട് എനിക്ക് 100 ശതമാനം വിയോജിപ്പുണ്ട്...കാരണം അദ്ദേഹം hero ആണ്...ബുദ്ധിയും വിവരവുമുള്ളവർക്ക് അത് മനസ്സിലാവും...അവിടെത്തെ നാട്ടുകാർക്കും അത് മനസ്സിലായിട്ടുണ്ട്...നിങ്ങൾ പറയുന്ന മനുഷ്യവകാശ സംഘടനകൾ ഏതൊക്കെ കാര്യങ്ങൾക്ക് എതിരെ സംസാരിക്കാറുണ്ട് എന്നും ഏതൊക്കെ കാര്യങ്ങൾക്ക് നിശബ്ദബമാകാറുണ്ട് എന്നും ഇന്ത്യയെ സംഭവ വികാസങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലും വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും...
    ഇത് പോലൊരു ഭരണാധികാരി എന്റെ നാട്ടിൽ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു...

  • @rajeevomanakuttan2908
    @rajeevomanakuttan2908 3 года назад +192

    അയാൾ അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കിൽ ഇന്ന് phipines ഇന്ന് coloumbia പോലെ ഒരു ഡ്രഗ് country ആയി മാറിയേനെ, മാധ്യമ പ്രവർത്തകർ അത്ര നല്ല വിശുദ്ധ പശുക്കൾ ഒന്നും അല്ല.

    • @AarvinMS
      @AarvinMS 3 года назад +6

      Absolutely 👍👍👍

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 года назад +8

      ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്.
      അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്.
      ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്.
      ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.
      ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു

    • @basilaslamnp4352
      @basilaslamnp4352 3 года назад +14

      @@AbdulKhaliq-ff6tg onn poyeda

    • @arunroy7086
      @arunroy7086 3 года назад +3

      @@AbdulKhaliq-ff6tg ahha is is rape cheytha kathakkal orupadunnd

    • @cindrellacleatus3219
      @cindrellacleatus3219 3 года назад +6

      @@AbdulKhaliq-ff6tg 😂Jihadi kunjungalde visha commentum karachilum kandillallo kandillallone vicharichirikumbo dha erikkunnu... 😂🤣🤣

  • @semaester2164
    @semaester2164 3 года назад +1

    ബാബു രാമചന്ദ്രനു അഭിനന്ദനങ്ങൾ. വല്ലാത്തൊരു കഥ കൂടുതൽ കൂടുതൽ ആകർഷകമാകുന്നു. ലോക ചരിത്രത്തിലേക്ക് നമ്മെ നയിക്കുന്ന നല്ല പങ്തി. പക്ഷേ ഒരു വിഷയത്തെ അഭിനന്ദിക്കണോ വിമർശിക്കണോ എന്ന് ആദ്യമേ തീരുമാനമെടുക്കുന്ന അങ്ങയുടെ രീതിക്ക് നല്ല ഒരു ഉദാഹരണം എന്ന് പറയുന്നതിൽ വിഷമമുണ്ട്. തൊഴിലാളീ വിപ്ലവത്തിന്റെ പേരിൽ ലക്ഷങ്ങളെകൊന്നു തള്ളിയ രഷ്യൻ വിപ്ലവത്തെ, അതിന്റെ പിന്നിൽ നടന്ന നരഹത്യകളെ കാണാതിരിക്കുമ്പോൾ ലോകത്തിന്റെതന്നെ ഭാവിക്ക് തലമുറകളോളം ഭീഷണിയായ മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്ത ദുത്തെർത്തയോട് അതിന്റെ നടത്തിപ്പിൽ വരുന്ന ചെറിയ പാകപ്പിഴകളുടെ പേരിൽ അപലപിക്കുന്നതിന്റെ എനിക്ക് ന്യായീകരിക്കാനാവില്ല. കോവിഡിനെതിരെ നമ്മുടെ സർക്കാറുകൾ എടുത്ത് നിലപാടുകൾ പാവങ്ങളെ ഫൈൻ അടിക്കുന്നതും, റയില്വേ കൊള്ളയും ആയി മാറിയില്ലെ. ലൈഫ് മിഷൻ പദ്ധതിയും പ്രളയദുരിതാശ്വാസവും നടത്തിപ്പിൽ എത്ര അപകടകരമായി എന്നും നാം കണ്ടതാണ്. അവയെ ഒക്കെ അതിന്റെ ഉദ്ദേശശുദ്ധിയുടെ പേരിൽ ന്യായീകരിക്കാമെങ്കിൽ മയക്കുമരുന്നിനെതിരെ ഇങ്ങനെ ഒരു നിലപാടെടുത്ത ദുത്തെർത്തെ എനിക്ക് ആരാധ്യൻ തന്നെ ആണ്. അവിടുത്തെ ജനതക്കും അയാൾ ആരാധ്യനായി തന്നെ തുടരും

  • @capriconc8944
    @capriconc8944 3 года назад +17

    Njan philipinesil annu last 10 years ayi..babu chettan paranjathu 100 percent perferctly true situation annu...nalla avatharanam

  • @Syamspillaimn
    @Syamspillaimn 3 года назад +11

    So...അദ്ദേഹം നല്ല ഒരു ഭരണാധികാരി ആണ് എന്ന് സാരം .
    മികച്ച അവതരണം, അഭിനന്ദനങ്ങൾ

  • @ValueinvestorSuccessbuilder
    @ValueinvestorSuccessbuilder 3 года назад +182

    ഇതിൽ എറ്റവും വലിയ രസം ഫിലിപിയിനികൾ പുള്ളിക്ക് സപ്പോർട്ടാണ്

    • @joyaljames3636
      @joyaljames3636 3 года назад +4

      They call tatay degong

    • @joyaljames3636
      @joyaljames3636 3 года назад +1

      He kiss a ofw in Taiwan in public

    • @yesodharanakash3135
      @yesodharanakash3135 3 года назад +2

      Ellarkkum onnum ishtamalla adutha election Leni jayikkm

    • @chadwicknixon5680
      @chadwicknixon5680 3 года назад +1

      @@joyaljames3636 ningal Philippines ill ano thamasam?

    • @joyaljames3636
      @joyaljames3636 3 года назад +1

      @@chadwicknixon5680 I am not living in Philippine but I like people Philippine

  • @iamnarendrapai
    @iamnarendrapai 3 года назад +6

    തുടങ്ങിയ കാലം മുതൽ മുടങ്ങാതെ ആദ്യ ദിവസം തന്നെ കാണുന്ന പരിപാടിയാണ്... വല്ലാത്തൊരു അഴവും പരപ്പുമുള്ള ഗവേഷണവും അവതരണവുമാണ് ഈ പരിപാടിയുടെ ശക്തിയായി തോന്നിയിട്ടുള്ളത്...
    ഒരു സജഷനുള്ളത് ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണമെന്നുള്ളതാണ്... പരിപാടിയുടെ റീച്ച് കൂട്ടാനും അന്യഭാഷാക്കാരുടെ പല തെറ്റിദ്ധാരണകളും മാറാനും ഇത് ഉപകരിക്കുമെന്നാണ് തോന്നിയിട്ടുള്ളത്...
    തുടരുക... കൂടുതൽ വല്ലാത്ത അറിവുകളുമായി... :-)

  • @goldenwallet9850
    @goldenwallet9850 3 года назад +43

    ബാബു രാമചന്ദ്രൻ സാർ ഒരു വല്ലാത്ത ഒരു മനുഷ്യൻ തന്നെ

  • @shamnad20101
    @shamnad20101 3 года назад +175

    സഹപ്രവർത്തകരായ ഫിലിപ്പീനിസ് സുഹൃത്തുക്കൾ പറയുന്നത് du30 മികച്ച ഭരണാധികാരിയാണെന്നാണ്..

    • @shamnadshams8126
      @shamnadshams8126 3 года назад +20

      Sangikal thadi maman shuppar enn parayunna pole😁

    • @sandeeppi7696
      @sandeeppi7696 3 года назад +3

      Yes

    • @dimthimathayi3639
      @dimthimathayi3639 3 года назад +2

      Iyal adipoli aanenna oru pilippeeno paranje iyalkk Americaye kanduda western news propaganda enna avan paranje

    • @mohamedrazeen3685
      @mohamedrazeen3685 3 года назад +15

      @@shamnadshams8126 sudaappikal taliban njammante vismaya raajyam

    • @mm-rb6ze
      @mm-rb6ze 3 года назад +8

      @@shamnadshams8126 സുഡാപ്പികൾക്കു isis പോലെ

  • @Wire.scientist
    @Wire.scientist 2 года назад +29

    മാധ്യമം തായൊള്ളികൾ വാഴ്ത്തിപെടുന്ന പരട്ട ചങ്കൻ ആകുന്നതിലും നല്ലതാ സ്വന്തം നാടിന്റെ നന്മക്കു വേണ്ടി ഡ്രഗ്സ് മാഫിയ കാശപ്പുകാരൻ ആകുന്നതാണ്... Dutarte 🔥❣️

  • @shihabrta5185
    @shihabrta5185 3 года назад +56

    പക്ഷെ ഏതൊരു ഫിലിപ്പിനോയോട് ഇയാളെ പറ്റി ചോദിച്ചാലും നല്ല അഭിപ്രായമാണല്ലോ ....!!

    • @yesodharanakash3135
      @yesodharanakash3135 3 года назад +2

      No

    • @ar_leo18
      @ar_leo18 3 года назад +3

      വിവരമില്ലാത്ത ഊളകൾ

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 3 года назад +3

      He is wrong here , he seemed watching cnn and fox channels...

    • @jewelsworld6455
      @jewelsworld6455 3 года назад

      സത്യം

    • @sisirsasidharan8608
      @sisirsasidharan8608 2 года назад

      ശരിക്കും അതങ്ങനെ അല്ല... അവർക്കു ചിന്തിക്കാൻ ഉള്ള കഴിവില്ല

  • @cookingsmell7678
    @cookingsmell7678 3 года назад +29

    എനിക്ക് ഈ പ്രേസിഡന്റ്നെ ഇഷ്ടമാണ് ❤️🇵🇭 എനിക്ക് മാത്രമല്ല അവരുടെ രാജ്യത്തും അതുപോലെ വിദേശങ്ങളിലും , അമേരിക്കക്ക് എതിരെയും യൂറോപ്യൻ യൂണിയൻ എതിരെയും ശക്തമായി പ്രതികരിച്ചു കാണിച്ചു, വളരെ സിമ്പിൾ ആയി ആണ് പുള്ളി നടക്കുന്നത്

  • @anilkg8532
    @anilkg8532 3 года назад +79

    ഇതൊഴിച്ചു മുൻപുള്ള എപ്പിസോടെല്ലാം അത്യാവശ്യം നീതി പുലർത്തിയിട്ടുണ്ട്.
    പത്രവാർത്തകൾ മാത്രം അടിസ്ഥാനമാക്കി തയ്യാറക്കാൻ പാടില്ലായിരുന്നു ഇത്.
    അഞ്ചാറ് തവണ ഫിലിപ്പീൻസ് സന്ദർശിച്ച ആളെന്ന നിലയിൽ ഡിറ്റോർട്ട അവരുടെ ഇന്നത്തെ ഹീറോ ആണ്.
    അഴിമതിയിലും അക്രമത്തിലും മയക്കുമരുന്നിലും മുസ്ലിം തീവ്രവാദത്തിലും തകർന്നിരുന്ന രാജ്യത്തെ ഡിറ്റർട്ട അത്യാവശ്യം സമാധാനത്തിൽ കൊണ്ടെത്തിച്ചു,,,
    പറയുന്നത് പ്രവർത്തിക്കുന്ന നേതാവായിരുന്നു അയാൾ.
    മരാവി പട്ടണം പിടിച്ചെടുത്ത മുസ്ലിം തീവ്ര വാദികളെ മുച്ചൂട് ഇല്ലാതാക്കി അയാൾ,,അതൊരു കുറ്റമായി അവിടുത്ത ജനത കാണുന്നില്ല.
    ഇന്ത്യക്കാറുൽപെടെ ഉള്ള കൊള്ള പലിശക്കാരെ നിലക്ക് നിർത്തി ,,
    ഇങ്ങനെ ഓരോ കാര്യത്തിലും കാര്യക്ഷമമായി ഇടപെടുന്ന അവരുടെ നേതാവായി അയാൾ മാറി.
    മനുഷ്യാവകാശ ലംഘനങ്ങൾ ഏറിയും കുറഞ്ഞും എല്ലാ രാജ്യത്തും ഉണ്ട്‌,,
    അടുത്ത കാലത്തു കുവൈറ്റിൽ ഒരു ഫിലിപ്പിനോയെ കൊന്ന കുവൈറ്റിയെ ശിക്ഷിപ്പിച്ച ഇടപെടൽ, ഡിറ്റോർട്ട യെ മറക്കാൻ അവരുടെ ജനതക്ക് സാധിക്കില്ല,,,
    അവിടെ ഇപ്പോൾ ഒരു ഗോവിന്ദച്ചാമി മാരെയും ജയിലിൽ തീറ്റി പോട്ടുന്നില്ല എന്നതാണ് സത്യം,,,

    • @abinthomas3673
      @abinthomas3673 3 года назад +2

      🙄😶👍👍👍

    • @ananthu8534
      @ananthu8534 3 года назад +2

      ഇതേ പ്രശംസയാണ് സങ്കികൾ ആർഎസ്എസിനും മോദിക്കും കൊടുക്കുന്നത് .
      "ചോര വീഴുന്നത് മാത്രമല്ലല്ലോപരിഹാരം"

    • @anilkg8532
      @anilkg8532 3 года назад +4

      @@ananthu8534 modiye pole thalli marikkalalla avide , parayunnathu cheyyum enne udheshichullu..

    • @jerinchakkalakkaljenny8200
      @jerinchakkalakkaljenny8200 2 года назад

      അതാണ്‌ സത്യം

  • @musthafakp7823
    @musthafakp7823 3 года назад +5

    പോകെ പോകെ ഒരു വാർത്താധിഷ്ഠിത പരിപാടി 'അഡിക്ഷൻ ' ആയി മാറി എന്ന 'വല്ലാത്തൊരു കഥ 'യാണ് എന്റേത്. ഒരു പാട് താങ്ക്സ് ബാബു സാർ.❤🌹👍🙏.

  • @crizjobs7934
    @crizjobs7934 3 года назад +13

    ബാബു ചേട്ടൻ 💥💥💥mass presenter... keep it up.....കേരളത്തിലും ഉണ്ട് പേരിനു മാത്രം അച്ചടക്കം ഉള്ള നേതാക്കൾ.... ഏത് ക്രിമിനൽ കാരെയും അവർ ചേർത്തുപിടിക്കും....മനുഷ്യാവകാശം പറഞ്ഞ് ഇത്തരം കൂട്ടരേ രക്ഷിക്കും ,100 ഇൽ കൂടുതൽ ന്യുസ് ചാനൽ കാരുടെ വാചകകസ്‌റത്ത് വേറെയും.

  • @jaimonmathew6464
    @jaimonmathew6464 3 года назад +4

    എനിക്ക് കുറച്ചു ഫിലിപ്പിനോ friends ഉണ്ട്‌, അവർ എല്ലാം ഇപ്പോഴ്തെ president നെ സപ്പോർട്ട് ചെയ്യുന്നവരാണ്

  • @spaceintruder4858
    @spaceintruder4858 3 года назад +180

    പക്ഷെ ഫിലിപ്പീനികളോട് ചോദിച്ചാൽ duterte നല്ല ആളാണെന്നാണ് പറയുന്നത്. മയക്കു മരുന്നിനെതിരെയുള്ള യുദ്ധമില്ലായിരുന്നെങ്കിൽ ഫിലിപ്പൈൻസ് ഇന്നൊരു മെക്സിക്കോയോ എൽസാൽവദോറോ ആയോ മാറിയേനെ

    • @knoxj9071
      @knoxj9071 3 года назад +13

      Yes. They tell he's cleaning up the bad side where softer approach won't work. He's got support.

    • @hai-pn8xr
      @hai-pn8xr 3 года назад +3

      Yes

    • @hai-pn8xr
      @hai-pn8xr 3 года назад +8

      @@atk7027 അതൊരു ക്രിസ്ത്യൻ നുണ മാത്രം അഫ്‌ഘാനിൽ മദ്യം സിഗരറ്റ് അടക്കം ഉള്ളവ പോലും താലിബൻ നിരോധിച്ചു ചില മയക്കു മരുന്ന് കടുത്തു കാരെ താലിബൻ വധിച്ചു ക്രിസ്ത്യനികൾ ആണ് അഫ്‌ഘാനിൽ മയക്കു മരുന്ന് ഉപയോഗം കുരിശ് യുദ്ധത്തിന് ശേഷം വ്യാപക മാക്കിയത് തന്നെ

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +38

      @@hai-pn8xr ബിസ്‌മിയം കോയ spotted 😂.

    • @hai-pn8xr
      @hai-pn8xr 3 года назад +7

      @@BruceWayne-qe7bs അഫ്‌ഘാനിലെ ക്രിസ്ത്യൻ അധിനിവേശ സേന യുടെ ഓട്ടം 🤣🤣🤣🤣ഇനി കുറച്ച് നാളത്തേക്ക് കുരിശ് യുദ്ധം ഉണ്ടാകില്ല അല്ലേ

  • @anandhumohan6108
    @anandhumohan6108 3 года назад +11

    മാധ്യമങ്ങൾ തന്നെ ഇതിന് നയികരികുന്ന്!!!! സമൂഹത്തിന് ദോഷം ചെയുന്ന്നവർ എന്തിനാണ് നമ്മുടെ ഇടയിൽ

  • @blesspetworld7585
    @blesspetworld7585 3 года назад +14

    എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്

  • @smitpitch5619
    @smitpitch5619 3 года назад +105

    So called മനുഷ്യാവകാശക്കാർ ആണ് ക്രിമിനൽസിന്റെ ഏറ്റവും വലിയ ശക്തി😃

  • @fiyaz-koya
    @fiyaz-koya 3 года назад +4

    എന്റെ കൂടെ ഉള്ള ഫിലിപ്പീനികൾ മൊത്തം ഇങ്ങേരുടെ സപ്പോർട്ട് ആണ് മയക്കുമരുന്നു നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ ഒരു ഡേർട്ടി ബിസിനസ് അല്ലെ അതിന് ഇങ്ങനെ തന്നെ ചെയ്യുന്നതാണ് നല്ലത്

  • @sceneri779
    @sceneri779 3 года назад +6

    അവതരണം കേൾക്കാൻ മാത്രം വന്നതാണ് കൂടെ കുറെ വിവരങ്ങളും അറിയാം.. 👌

  • @vichumuppatta1607
    @vichumuppatta1607 3 года назад +11

    സത്യത്തിൽ അയാൾ നല്ല ഒരു ഭരണാധികാരി ആണ്... 👍🏻

  • @anoopr3931
    @anoopr3931 3 года назад +34

    ഓരോ എപ്പിസോഡ് കാത്തിരിക്കുന്ന പരിപാടി ❤

  • @pmdas5758
    @pmdas5758 3 года назад +30

    ഒസാമ bin ലാഡൻ..... ആ വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @jithinpaul2243
    @jithinpaul2243 3 года назад +98

    ഇത്രയൊക്കെ ചെയ്തിട്ടും ഒരു ജനതാ പുള്ളിക്കാർപ്പുവിളിക്കുന്നുടെങ്കിൽ ഡ്രഗ്സ് മാഫിയെകൊണ്ട് അവർ എത്ര പൊറുതിമുട്ടുണ്ടാകും

    • @shinojjoseph2842
      @shinojjoseph2842 3 года назад +7

      I have many friends.. They are telling that he is good

    • @jayamohans9247
      @jayamohans9247 3 года назад

      Yes 💯

    • @fiyaz-koya
      @fiyaz-koya 3 года назад +5

      സത്യം എന്റെ കൂടെഉള്ള ഫിലിപ്പീനികൾ മൊത്തം ഇങ്ങേരുടെ സപ്പോർട്ട് ആണ് മയക്കുമരുന്നു നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ ഒരു ഡേർട്ടി ബിസിനസ് അല്ലെ അതിന് ഇങ്ങനെ തന്നെ ചെയ്യുന്നതാണ് നല്ലത്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 года назад +1

      ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്.
      അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്.
      ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്.
      ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.
      ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു

  • @xa_007
    @xa_007 3 года назад +44

    ഗന്ധാഫിയെ പറ്റിയും ലിബിയെ പറ്റിയും ഒരു വല്ലാത്തൊരു കഥ വേണം. Please💗💗😻

  • @vishnucr6283
    @vishnucr6283 3 года назад +47

    Gadgil റിപ്പോർട്ടിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം

    • @bigbull6084
      @bigbull6084 3 года назад

      അതേ, അതൊരു relevant subject ആയിരിക്കും

    • @wintercool9482
      @wintercool9482 3 года назад

      Watch alexplain

  • @satheeshkaippally
    @satheeshkaippally 3 года назад +14

    അത് വല്ലാത്തൊരു കഥയാണ് ❤️❤️❤️

  • @srinivas3793
    @srinivas3793 3 года назад +41

    ആ രാജ്യത്ത് ഇന്നും ആളുകൾക്ക് ആ നേതാവിനെ ഇഷ്ടം ആണെങ്കിൽ ഈ വാർത്തകൾ ഒക്കെ ഡ്രഗ് മാഫിയ,അഴിമതി നടത്തുന്ന,ആളുകൾ ഉണ്ടാക്കുന്നതാകാം.നോബൽ,ഓസ്കാർ പിന്നെ കുറെ അവാർഡും ഒക്കെ ഇന്നും അന്നും ഓരോ ലക്ഷ്യങ്ങളുടെ ഭാഗം മാത്രം ആണ്.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 года назад +6

      ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്.
      അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്.
      ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്.
      ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.
      ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു

  • @jometmathew4351
    @jometmathew4351 3 года назад +36

    എന്തൊക്ക പറഞ്ഞാലും ഫിലിപിനോകൾക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.

  • @Ashar5864
    @Ashar5864 3 года назад +55

    മുല്ലപെരിയാർ ഡാമിനെ കുറിച് നല്ലൊരു വീഡിയോ ചെയ്യണം. ചിലപ്പോൾ വലിയ ഒരു വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തെ കുറിച്ചായിരിക്കും നിങ്ങൾക്കു സംസാരിക്കാൻ പറ്റുന്നത്.

    • @arshad.e9672
      @arshad.e9672 3 года назад +2

      Venam

    • @salmanulfariz1483
      @salmanulfariz1483 3 года назад +2

      yes

    • @mm-rb6ze
      @mm-rb6ze 3 года назад +2

      സത്യം ആ വീഡിയോ നിങ്ങൾക്ക് വലിയൊരു മുതൽക്കൂട്ട് ആവും ഇംഗ്ലീഷിലും ഉണ്ടാക്കി വെച്ചോ ചിലപ്പോൾ മലയാളം കാണാൻ ഇവിടെ ആരും ഉണ്ടാകണം എന്നില്ല

    • @malayalidotcomedy
      @malayalidotcomedy 3 года назад

      മുല്ലപ്പെരിയാർ വീഡിയോ ഉണ്ടല്ലോ

  • @lisan4u
    @lisan4u 3 года назад +6

    അങ്ങേർക്ക് ഭയങ്കര ഫാൻ following ആണ്

  • @abdulvahid93
    @abdulvahid93 3 года назад +47

    My coworker Filipino loved him for making his city safe again. He used to listen to Dutertte during lunch breaks.

    • @BLUEEYELENS
      @BLUEEYELENS Год назад

      He made his country safe by killing a few, according to me, I am not talking on behalf of Asianet or anyone, even the anchor in Asianet is telling the story based on his research from videos and Western tabloids. According to Asianet Stalin & Hitler were dictators who killed many, but Western & American leaders were pure leaders according to them. Every country that fought WW2 planned to conquer and divide and share other nations. So when looking into history you have to surf it well. For Asianet, Stalin, and Hitler were killers and Western leaders and peace lovers, but you ask their people, they love them as you love your son and daughter. Don't mix history with black ink. please.

    • @BLUEEYELENS
      @BLUEEYELENS Год назад +1

      I have even seen Mr. Santhosh Jeorge Kulangara trying to mix masala with Hitler and Stalin's history. Please go and learn history well from their people, traveling the world doesn't mean he is a historian, he is a good vlogger and has seen development and culture around the world, I agree, every leader has their own vision u cant say both Stalin and Hitler killed people for their will. It's a shame no matter what.

  • @kannannettath
    @kannannettath 3 года назад +7

    നമ്മുടെ നാട്ടിൽ ഒരു റോഡ്രിഗോ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്

  • @gracykurian396
    @gracykurian396 Год назад +4

    ഒരു വർഷം കഴിഞ്ഞാണ് ഇതു കാണുന്നത്. ദുത്തെർത്തെ ചെയ്ത തെറ്റെന്താണ് സുഹൃത്തേ ? മയക്കുമരുന്നു മാഫിയയിൽ നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതോ?മയക്കുമരുന്നു മൂലം കേരളത്തിലെ ഇന്നത്തെ ദുഃസ്ഥിതി കാണുമ്പോൾ ഇതൊരു തെറ്റായി കാണാൻ പറ്റുന്നില്ല.

  • @renjithrajan6312
    @renjithrajan6312 3 года назад +53

    അവിടെയെങ്ങാനും ആയിരുന്നെങ്കിൽ കോടിയേരി പുത്രൻ വെടികൊണ്ട് റോട്ടിൽ കിടന്നു ചത്തേനെ 😅

  • @bigbull6084
    @bigbull6084 3 года назад +4

    ബാബു സർ ടാറ്റയുടെ കഥ പറയണമെന്നുള്ളവർ ലൈക്ക് അടിച്ച് പ്രേക്ഷകരുടെ power കാണിക്ക്❤

  • @Ziya007
    @Ziya007 3 года назад +12

    1857നേ പറ്റി വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു ❤️

  • @sahadmannarkkad2644
    @sahadmannarkkad2644 3 года назад +12

    മയക്കുമരുന്ന് വിൽക്കുന്നവർ ഉപയോഗിക്കുന്നവർ അവരെയൊക്കെ തീത്തു കളയുന്നവൻ ഒരു വിധത്തിൽ ചെയ്യുന്നത് നാടിനു നല്ലതല്ലേ നമ്മുടെ നാടിന്റെ പോക്ക് കാണുമ്പോൾ ഇത് ഇവിടെയും വേണമെന്ന് കരുതുന്നു

  • @bineeshpalissery
    @bineeshpalissery Год назад +3

    എന്തൊക്കെ പറഞ്ഞാലും പീലി കുഞ്ഞുങ്ങൾക്ക് അദ്ദേഹം അവരുടെ ഇഷ്ടപ്പെട്ട ഭരണാധികാരിയാണ്

  • @vishnuv77
    @vishnuv77 3 года назад +11

    ഒരു മുത്തശ്ശൻ കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന പോലെ ഉള്ളിൽ തട്ടുന്ന അവതരണം ആണ് 👏

  • @mycute_666
    @mycute_666 3 года назад +2

    Super president. ദീർഘായുസും ആരോഗ്യവും നൽകട്ടെ .

  • @srinivas3793
    @srinivas3793 3 года назад +10

    മനുഷ്യാവകാശം നോക്കി നിന്നാൽ നാട് നന്നാവില്ല....നമ്മുടെ നാട് ഉദാഹരണം.

  • @НаушадОман
    @НаушадОман 3 года назад +82

    ദുത്തർത്തെ ഏറ്റവും നല്ല ഭരണാധികാരി ആണെന്ന് philippainikal പറയുന്നു

  • @sreejithbabum6889
    @sreejithbabum6889 3 года назад +1

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍

  • @joejoe6667
    @joejoe6667 3 года назад +2

    റോഡ്രിഗോ ദുത്തെർത്തെ he is a great precedent, Njan palavattam philippines travel chaithittundu, about 2011 avidae crimal activities valarae kooduthal aayerinnu , ee precedent vannatthinappuram avidae ippol criminal activities ellam valarae kuravanu , pinnae philippines embassy ellam valarae strong aanu avarudae aalkarudae eethoru problethinum avar idapedunnundu ,

  • @jayanabraham6655
    @jayanabraham6655 3 года назад +8

    സർ ദയവായി മുല്ലപ്പെരിയാർ വിഷയത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമൊ... ഈ നാടിനും ഇന്നത്തെ തലമുറയ്ക്കും അത് വളരെ ആവിശ്യമാണ്.

  • @pkphotographyy
    @pkphotographyy 3 года назад +1

    എക്കാലത്തെയും പ്രിയങ്കരനായ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെപ്പറ്റി ബാബു ഏട്ടന്റെ കഥ കേൾക്കാൻ കൊതിക്കുന്നു. 💖💖

  • @Genx2025
    @Genx2025 3 года назад +9

    കഥ അറിഞ്ഞാൽ മാത്രം പോര... അത് പറയാൻ ഒരു റേഞ്ച് വേണം ❤️

  • @akhiljithanil
    @akhiljithanil 3 года назад +2

    Episode ഇറങ്ങുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ മനസിന് വല്ലാത്ത ഒരു വിങ്ങൽ ആണ്

  • @gopangopan2890
    @gopangopan2890 2 года назад

    മനോഹരം വിവരണം ❤❤❤👌👌👌

  • @sbjose2
    @sbjose2 3 года назад +3

    ഞാൻ ഒരിക്കൽ എന്റെ ഹോസ്റ്റലിൽ നിന്ന് നേരിട്ട് കണ്ടിട്ടുണ്ട്, രാത്രിയിൽ ഒരു സൈക്കിൾ യാത്രകാരനെ ബൈക്കിൽ വന്ന് 2 പേര് വെടിവെച്ചു കൊല്ലുന്നത്, അന്ന് അറിഞ്ഞത് പുള്ളിക്കാരൻ മയക്മരുന്ന് വിൽക്കുന്ന വക്തി ആണ് എന്നാണ്.അതുകൊണ്ട് ഇവിടെ രാത്രിൽ ഇടവഴികളിലൂടെ നടക്കാൻ എല്ലാർക്കും പേടി ആണ്.

    • @learnthebest9515
      @learnthebest9515 3 года назад

      Mbbs അവിടെ ആണോ പഠിച്ചത് .ഇൻ DMSF?

  • @Harijnair
    @Harijnair 2 года назад +2

    👏🏾 വളരെ നല്ല വിവരണം!

  • @vipinns6273
    @vipinns6273 3 года назад +9

    മുസിരിസിനെ പറ്റി ഒരു എപ്പിസോഡ് ചെയ്തുകൂടെ 😍.അതൊരു വല്ലാത്തൊരു കഥയാണ് 🙏.

    • @waseemshereef
      @waseemshereef 3 года назад

      Dhee kdlr😂 spotted

    • @vipinns6273
      @vipinns6273 3 года назад +1

      @@waseemshereef കോഴിക്കോട് ആണ്

  • @ചീവീടുകളുടെരാത്രിC11

    സത്യത്തിൽ ഞാനിവിടെ ശുദ്ധ മലയാളം ശ്രവിക്കുകകയാണ് ,തങ്ങളും സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലുള്ളവർ ..മലയാളിയെ ...പോളി ,കിടിക്കി ,തിമിർത്തു, മലർ ,ചളി ...ഇത്യാദി പ്രയോഗങ്ങളിൽ നിന്നകന്നു ...ഡോ ,ഹെർമൻ ഗുണ്ടർട്ട് അച്ചുനിരത്തി പഠിപ്പിച്ച ആ വന്യമായാ അലങ്കാര ഭാഷപ്രയോഗം മലയാളിയുടെ സിരകളിൽ പുത്തൻ ഊർജ്ജം തന്നെ പകരുകയാണ് 🙏

  • @jishnus1548
    @jishnus1548 3 года назад +57

    "ദുകർത്തെ കേരളത്തിന്റെ ഭരണധികാരിയായിരുന്നെങ്കിൽ ഉള്ള അവസ്ഥ🙄🙄🙄🙄🙄🙄

    • @pradeepkrishnan9847
      @pradeepkrishnan9847 3 года назад +2

      🤣🤣🤣...👍👍..oru 6 months..🤓

    • @joyaljames3636
      @joyaljames3636 3 года назад +1

      Tatay degong they call him like that it means father degong

    • @Psc.with.rankholder
      @Psc.with.rankholder 3 года назад +4

      Athalle pinarayi sir

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      @@Psc.with.rankholder Kundi ayaal madhyam vaayil ozhichu kodukkum

    • @Wire.scientist
      @Wire.scientist 2 года назад +3

      മാങ്ങാണ്ടി വിജയന്റെ ജട്ടി കീറിയേനെ

  • @jithishkrish4949
    @jithishkrish4949 3 года назад +2

    Dutherthe is a good leader... 👍👍👍philipino people like him very much..

  • @udayabanup8449
    @udayabanup8449 3 года назад +17

    സന്തോഷ് ജോർജ് കുളങ്ങരയുടെ എന്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ, എന്ന പരിപാടിയുടെ അതേ നിലവാരത്തിലുള്ള ഒരു പരിപാടി

    • @alokpsgold
      @alokpsgold 3 года назад

      Communist adima aanu ee avatharakan

    • @abeninan4017
      @abeninan4017 3 года назад

      @@alokpsgold 90%of the narration is lie.

  • @voice6068
    @voice6068 2 года назад +1

    Some actions are better than nothing..... So..... with the President 💪💪💪
    നല്ല വിവരണം.❣️❣️

  • @thusharravi2619
    @thusharravi2619 3 года назад +11

    As usual Babu Ramachandran the content and presentation is just amazing. Crisp with no fluff. I want to point out a small inaccuracy, at 6:19 when you mentioned Ronald Regan, the image of the US president displayed was that of Richard Nixon along with Ferdinand Marcos, which I believe was taken during the Eisenhower funeral services.

    • @thusharravi2619
      @thusharravi2619 3 года назад

      @Babu Ramachandran / Editorial / ANMEPL Tvm not a big deal 👍

  • @paulatreides6218
    @paulatreides6218 3 года назад +14

    ദൈവമേ..എന്‍റെ കൂട്ടുകാരന്‍ ഇത് കാണല്ലേ..
    സര്‍വ്വ ക്രിമിനലുകളേയും തിരഞ്ഞുപിടിച്ച് ആരാധിക്കുന്ന ഒരു മൊണ്ണയാണവന്‍.
    പാബ്ലോ എസ്കോബാര്‍,ദാവൂദ് ഇബ്രാഹിം,സ്റ്റാലിന്‍ തുടങ്ങിയ മലവാണങ്ങളുടെ ആരാധകനാണ്.
    ഇതു കണ്ടാല്‍ ഇനി വേറൊരുത്തന്‍ കൂടി.

  • @ridemedic03
    @ridemedic03 3 года назад +5

    കഴിഞ്ഞ 5 വർഷമായി ഞാൻ ഫിലിപ്പീൻസിൽ താമസിക്കുന്നു, ഡ്യൂട്ടെറെ അധികാരത്തിൽ വന്നതിനുശേഷം കൂടുതൽ സമാധാനപരമായിരുന്നു, അവർ മയക്കുമരുന്ന് മാഫിയകളെ വിജയകരമായി ഒഴിവാക്കി. എന്നാൽ ഇപ്പോഴും അദ്ദേഹത്തിന്റെ തന്ത്രപരമായ മനോഭാവം കാരണം നിരവധി ഫിലിപ്പിനോകൾ അദ്ദേഹത്തിന് എതിരാണ്. ഇപ്പോൾ ഇവിടെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു.

  • @lastbelllastbell.6286
    @lastbelllastbell.6286 3 года назад

    വല്ലാത്തൊരു presentation

  • @prasadktm
    @prasadktm 3 года назад +4

    Support Duterte ,There Should Be a Ruler Like Him In Kerala Too 👍

  • @likhithuv1135
    @likhithuv1135 3 года назад +1

    ബാബു ഏട്ടൻ..!!❤❤❤❤❤❤❤❤❤❤

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +2

    ബാബു അണ്ണൻ ഉയിർ

  • @pappanharsh8189
    @pappanharsh8189 3 года назад +1

    Rodrigo Duterte ഇഷ്ടം.😍😍😍😍

  • @vrchandran3057
    @vrchandran3057 3 года назад +6

    @15:41 ഞമ്മളെ ഹൈസൻബർഗ്ഗിന്റെ ക്രിസ്റ്റൽ blue

  • @thisissomethings
    @thisissomethings 3 года назад +10

    Pulli paranjapole cheyyunnundu 🔥🔥
    Chumma dialogue allaa vere level implementing…..

  • @muhammedirshad6033
    @muhammedirshad6033 3 года назад +1

    എന്റെ ഫിൽപിനോ ചെങ്ങായി ഇയാളുടെ ആരാധകൻ ആണ്.അവൻ exit അടിച്ചപ്പോൾ എന്നോട് പറഞ്ഞത് നാട്ടിൽ അവൻ പണി കിട്ടി പിന്നെ എന്തിന് ഇവിടെ നിൽക്കണം എന്നാണ്. ഫിലിപിൻസ് ഒരുപാട് മാറി എന്ന് അഞ്ച് വർഷത്തിന് ശേഷം നാട്ടിൽ പോയ അവൻ പറയുന്നു.

  • @vipinns6273
    @vipinns6273 3 года назад +6

    വല്ലാത്തൊരു കഥ 😍👌👍

  • @dr.akashdas2725
    @dr.akashdas2725 5 месяцев назад

    Njan davao city ill aanu padichath eth Dueterte de bharanam kaaranam lokathile 4th safest city aayirunnu davao he was a great leader

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +27

    രാജൻ പി ദേവിന്റെ ഛായ 😂😂

  • @wordsandverses3939
    @wordsandverses3939 2 года назад +3

    Whatever Dutertte is, the presentation is awesome and the content is dealt with in depth. Love it.

  • @saniantony9326
    @saniantony9326 3 года назад +27

    ദുത്രത്തേയെപ്പോലുള്ള ഒരാളാണ് കേരളത്തിൽ അധികാരത്തിൽ വരേണ്ടത്!! ഇങ്ങനെപോയാൽ മിക്കവാറും അത് ഇവിടെ സംഭവിക്കും!

  • @mlnlshibu7353
    @mlnlshibu7353 3 года назад +12

    അഞ്ചു വർഷക്കാലത്തെ ഫിലിപിനോസിനോടൊത്തൊള്ള ജോലി ഒരു വല്ലാത്ത ജീവിതമായിരുന്നു........

  • @sivaprasad5077
    @sivaprasad5077 3 года назад +8

    Rise and fall of USSR
    Ayyankali
    Mussolini
    Ind pak partition
    Ithine kurich okke Episode venam

  • @ironhand8474
    @ironhand8474 2 года назад +5

    Inspiring story. Onno rando മാധ്യമ പ്രവർത്തകരുടെ ജീവനേക്കാൾ വലുതാണ് പുതുതലമുറയുടെ ഭാവി. തലമുറകൾ മുഴുവൻ മയാകുമരുന്നിന് അടിമകൾ ആയാലുള്ള കാര്യം ആലോചിച്ചു നോക്കു.

  • @malappuramkaka
    @malappuramkaka 3 года назад +2

    Dueterto ഇഷ്ടം😍

  • @nadirshaalmas6114
    @nadirshaalmas6114 3 года назад +11

    Pc ജോർജ് ന്റെ അമ്മാവൻ 👍🏼😄😄

  • @zainulabidheen113
    @zainulabidheen113 3 года назад +27

    സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാൻ അക്രമം വേണം എങ്കിൽ അക്രമം ആണ് ശെരി 👍

  • @manojpillai19781
    @manojpillai19781 3 года назад +3

    ഫിലിപിനോ പ്രസിഡന്റ് നെ ജനങ്ങൾക്ക് വലിയ ബഹുമാനവും സ്നേഹവും ആണ്.... കാരണം ആദ്ദേഹം നാടിന് വേണ്ടി ആണ് ഭരിക്കുന്നത്..... മയക്കു മരുന്ന് ലോബി ക്ക് അസൂയ ഉണ്ടാകുന്നത് സ്വാഭാവികം.... ഇതുപോലെ ഉള്ള പിച്ച കാശിനു വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് അയാളോട് വൈരാഗ്യം തോന്നുന്നത് സ്വാഭാവികം

  • @baijukanichira1742
    @baijukanichira1742 3 года назад +25

    ഫിലിപിൻസിൽ ഇന്നും എററവും സപ്പോർട്ട് ഉള്ള നേതാവ് അണ് d30!

  • @azharvp2397
    @azharvp2397 3 года назад +2

    മുല്ലപ്പെരിയാർ dam ന്റെ വല്ലാത്തൊരു കഥ ഇപ്പൊ അത്യാവശ്യമാണ്

  • @arshid1014
    @arshid1014 3 года назад +1

    babu chettan😘

  • @elisabettai2053
    @elisabettai2053 3 года назад +6

    This programme is a well researched documentary for students and common citizens. My best compliments.

    • @alokpsgold
      @alokpsgold 3 года назад

      Koppanu, iyalude view aanu parayunnathu, pakka communist, iyalude sources enthokke aanu ennukude mention cheyyarilla, pakka masala

    • @Anu007.
      @Anu007. 3 года назад +1

      @@alokpsgold ആനപ്പിണ്ടം കാണിച്ചു തന്നാലും ആട്ടിൻകാട്ടം എന്ന് പറയുന്ന നിങ്ങൾ മഹാനാണ്.. Keep it up.

    • @alokpsgold
      @alokpsgold 3 года назад

      @@Anu007.
      Your a Blind believer,

  • @sonuvs8874
    @sonuvs8874 3 года назад +5

    സമകാലീന സംഭവങ്ങളെ യുക്തിവതായി വിവരിച്ചു തന്ന കഥകാരനിരികട്ടെ ഒരു കുതിരപ്പവൻ ....,💰💰💰💰💰

  • @sunilkaloor8790
    @sunilkaloor8790 2 года назад +1

    Dear Babu, Do 30 (Dutertte) is a hero. He made Davavo city one of the best cities in the world when he was mayor. Philippines needs more leaders like him. The narco network established and managed by some outsiders ( no prize for guessing) has to end to provide a better life for native Philipinos.
    My respect 🙏🏼 to Du30

  • @muhammedmuhassin5167
    @muhammedmuhassin5167 3 года назад +27

    ഇയാളുടെ കാലത്താണ് ഫിലിപ്പൈൻറ്സ് iss തകർത്ത് കളഞ്ഞത് oru ഫിലിപ്പീനികളും ഇയാളെ ഇത്വരെ കുറ്റം പറയുന്നത് കേട്ടിട്ടില്ല😂

    • @knoxj9071
      @knoxj9071 3 года назад +5

      Yes, he's waging war against drug mafia too.

  • @praveenghosh9547
    @praveenghosh9547 3 года назад

    Excellent 🙏🙏🙏🙏💐💐💐💐

  • @harisreejith
    @harisreejith 3 года назад +2

    Filipino just love him for what he did

  • @davidprasad1459
    @davidprasad1459 2 года назад +1

    ഇതുപോലെ നട്ടെല്ലുള്ള ഒരാൾ നമ്മുടെ നാട് ഭരിച്ചിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു.. എല്ലാ ഫിലിപ്പീൻ സുഹൃത്തുകൾക്കും അദ്ദേഹം ഒരു ആരാധ്യനായ വ്യക്തിയാണ് .

  • @safafnaji585
    @safafnaji585 3 года назад +2

    നമ്മുടേ മേദിയുടേ കഥയും വല്ലാത്ത കഥയാണ്. 👽👽

  • @lavygeorge596
    @lavygeorge596 3 года назад

    Great awareness regarding Philippines...
    Great
    Big Salut

  • @abhisrt18426
    @abhisrt18426 3 года назад

    വല്ലാത്തൊരു കഥ...❣️❣️❣️

  • @nikhilroy5636
    @nikhilroy5636 3 года назад +56

    Whatever u say davao is the SAFEST city . I am living here For 3 years now compared to KERALA davao is heaven no drunken people no thief no rapes no robberies U CAN FEEL HOW SAFE YOU ARE.
    .
    .
    .
    .
    PLZ don’t support Indian system of giving a 5 star hotel and life time settlement and For those whose commit crime🥲

    • @mm-rb6ze
      @mm-rb6ze 3 года назад +3

      എന്ത് ചെയ്യുന്നു അവിടെ

    • @nikhilroy5636
      @nikhilroy5636 3 года назад +4

      @@mm-rb6ze studying mbbs😋

    • @mm-rb6ze
      @mm-rb6ze 3 года назад +4

      @@nikhilroy5636 😍

    • @backerpc2752
      @backerpc2752 3 года назад +1

      MBBS studentnte vaka kidu English 💩💩💩💩
      Onn poooyeda... 💩💩

    • @wanderersview1110
      @wanderersview1110 3 года назад +5

      @@backerpc2752 He is studying MBBs not english literature dumbo

  • @traveltaxi9466
    @traveltaxi9466 2 года назад

    ഇപ്പോഴത്തെ വാർത്തകൾ കേൾക്കുമ്പോൾ ഇത് പോലെ ഒരാൾ നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെ പോയാൽ 5 വർഷത്തിനുള്ളിൽ നമ്മളും ഒരു ഡ്രഗ് സ്റ്റേറ്റ് ആയി മാറും