കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റവീട്; നാടിനെ നടുക്കി ഇരട്ടക്കൊല‍; പനമരത്ത് നടന്നത്? | Crime Story

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 441

  • @sajomanwlzswsww9453
    @sajomanwlzswsww9453 3 года назад +240

    ഇത്രയും വിജനമായ സ്ഥലത്തു രണ്ടു പേർ മാത്രം ഉള്ള സ്ഥലത്ത് മുഖം മൂടിയൊക്കെ ഇട്ട് വന്നു കൊലപാതകം നടത്തണമെങ്കിൽ അറിയാവുന്നവർ ആരെങ്കിലും ആകുമെന്ന് തോന്നുന്നു

    • @ArunKumar-je7lp
      @ArunKumar-je7lp 3 года назад +5

      സ്വത്ത് അവകാശികളെ ചോദ്യം ചെയ്താൽ പ്രതികളെ പിടിക്കാം.....

    • @hajarabiaaju3367
      @hajarabiaaju3367 3 года назад

      Yes

    • @ponnnuzzzz9135
      @ponnnuzzzz9135 3 года назад

      @@ArunKumar-je7lp and 7 7 7 lip nu8

  • @Cutie-bee-
    @Cutie-bee- 3 года назад +32

    ആരും വ യസ്സായ അമ്മയെയും അഛനെയും തനിച്ച് താമസിക്കാൻ ആരും സമ്മതിക്കരുത്

  • @jaslysworld
    @jaslysworld 3 года назад +44

    യാ അല്ലാഹ് കേൾക്കാൻ വയ്യ 😪പാവങ്ങൾ..

  • @gmat29
    @gmat29 3 года назад +114

    ബംഗാളി ക്രിമിനൽസ് മുഴുവൻ ഇപ്പോൾ കേരളത്തിൽ ആണ് .. സൂക്ഷിക്കുക

    • @paapan54
      @paapan54 3 года назад +13

      ബംഗാളികൾ ആണെങ്കിൽ അവരുടെ കയ്യിലും കഴുത്തിലും ഉള്ള സ്വർണങ്ങൾ കൊണ്ടുപോകുമായിരുന്നു ഇതങ്ങനെ അല്ലലോ

    • @mg.p.g.4566
      @mg.p.g.4566 3 года назад

      @@paapan54 കറക്റ്റ്. 👍👍

    • @rinuthomas6754
      @rinuthomas6754 3 года назад +4

      മലയാളി ആണെങ്കിലും സ്വർണ്ണം എടുക്കാതെ എന്താ. സ്വത്ത്‌ അടിച്ചെടുക്കാൻ 🤔

    • @humanistkerala
      @humanistkerala 3 года назад +11

      @@rinuthomas6754 ഇവർക്ക് വേണ്ടപെട്ട ആരെങ്കിലും ആയിക്കുടെ....ഇവരുടെ സ്വത്ത് മുഴുവൻ അവരുടെ പേരിൽ കിട്ടും

    • @rinuthomas6754
      @rinuthomas6754 3 года назад

      @@humanistkerala അതിനാണ് സാധ്യത

  • @legendarybeast7401
    @legendarybeast7401 3 года назад +85

    ജീവിത ചുറ്റുപാടുകൾ വിലയിരുത്തി, സ്വയ രക്ഷക്ക് തോക്കുകൾ അനുവദിക്കണം.

    • @surajss7350
      @surajss7350 3 года назад +1

      ഇന്ത്യൻ ജുഡീഷ്യറി അനുവദിക്കുമോ

    • @arunkumarcrs
      @arunkumarcrs 3 года назад +2

      Firearms are legal in India, but it's very hard to get licence.

    • @basheerks4840
      @basheerks4840 3 года назад +1

      എയർ ഗൺ കിട്ടും

  • @veenamol9956
    @veenamol9956 3 года назад +29

    അന്യ സംസ്ഥാന തൊഴിലാളികളുടെ മറവിൽ പലരും രെക്ഷ പെടുന്നു.
    . പോലീസ് സ്റ്റേഷനിൽ പല പ്പോഴും സാദാരണക്കാർക്ക് നീതി ലഭിക്കാറില്ല. നമ്മൾ ആദ്യം പരാതിയുമായി ചെല്ലുന്നത് അ വിടെയാണ് .. തുടക്കം പിഴച്ചാൽ പിന്നേ നോക്കണ്ട

  • @weareone2435
    @weareone2435 3 года назад +87

    സത്യം പറഞ്ഞാ എനിക്ക് വന്ന് വന്ന് എല്ലാരേയും പേടിയാണ് സംശയവും .. 😒അതുപോലുള്ള വാർത്തകളാണ് ദിവസോം വരുന്നത്.... മാനസിക നില തന്നെ മാറിപ്പോകും മനുഷ്യന്റെ 😑... എന്തൊരു കാലമാണ് ഇത്

  • @riyasmc00
    @riyasmc00 3 года назад +21

    ആ ദിവസം ആ ഏരിയയിൽ ഉള്ള ടെലിഫോൺ റെയ്ൻജ് നോക്കാൻ പറ്റില്ലല്ലോ പോലീസ് വിചാരിച്ചാൽ

  • @sls1806
    @sls1806 3 года назад +49

    ഇത് അറിയാവുന്ന ആരോ ചെയ്തത് ആണ്... ആ പ്രദേശത്തു ഉള്ള ആരെങ്കിലും ആകാം..മോഷണ ശ്രമം അല്ലേൽ ക്വാട്ടഷൻ ആകാൻ ചാൻസ് ഉണ്ട്..

  • @girijapm8993
    @girijapm8993 3 года назад +161

    എത്ര മക്കൾക് ജന്മം കൊടുത്തിട്ടും കാര്യമില്ല പ്രായമായാൽ തനിച്ചാണ്,,,,

    • @run-yj4ox
      @run-yj4ox 3 года назад +25

      അങ്ങനെ എങ്കിൽ എല്ലാ മക്കളും മാതാപിതാക്കളെ നോക്കി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമല്ലോ ??
      ചുമ്മാ കൊലപാതതിന് മക്കളെ കുറ്റം പറയരുത്

    • @sjk....
      @sjk.... 3 года назад +28

      സ്വന്തം വീട്ടിൽ സെക്യൂരിറ്റിപ്പണിക്ക് നിർത്താനാണോ മക്കളെ സൃഷ്ടിച്ചത്.?

    • @snehitha7090
      @snehitha7090 3 года назад +10

      @@liferiders മക്കൾക്ക് ജന്മം കൊടുക്കാൻ വേണ്ടി ആണെങ്കിലും, അതും അവരുടെ സന്തോഷത്തിനു വേണ്ടി ആണല്ലോ ആദ്യം.. അല്ലാതെ "രണ്ടു കുഞ്ഞുങ്ങളെ ഉണ്ടാക്കി കുറച്ചു ത്യാഗം ചെയ്യാം" എന്ന് ആയിരിക്കില്ലല്ലോ ഉദ്ദേശം.. 😂

    • @najeemanaj8725
      @najeemanaj8725 3 года назад +9

      @@run-yj4ox മൂന്നു മക്കളുള്ള ആ അച്ഛനും അമ്മയ്ക്കും ഒരു മകനോ മകളോ അല്ലെങ്കിൽ ഒരു ചെറു കുട്ടിയോ കൂടെ കഴിയാം സെകുരിറ്റി ആയിട്ടല്ല പൂർണ്ണ സംരക്ഷണത്തിന് വേണ്ടി

    • @leelammameenakshinair3998
      @leelammameenakshinair3998 3 года назад +3

      ഭീമ യുടെ വീട്ടിൽ എന്തെല്ലാം സുരക്ഷ കൾ ഉണ്ടായിരുന്നു എന്നിട്ടും കയറിയല്ലോ . വഴുതി പോയല്ലോ... ഉള്ളവനെയും ഇല്ലാത്തവനയും കൊള്ളുന്ന കാലം ...
      കൊറോണ കൊണ്ടും മനുഷ്യൻ നന്നായില്ല..
      കേരള പോലീസ് ന് പൊളിറ്റിക്കൽ influence ഇല്ലെങ്കിൽ കണ്ടുപിടിക്കും sure.. 👍

  • @Mindteacher986
    @Mindteacher986 3 года назад +16

    രാത്രി 8.30 ക്ക് മോഷ്ടിക്കാൻ വരുമോ? Thats too early for a theft.. 🙄

  • @akbarvlykl1083
    @akbarvlykl1083 3 года назад +186

    ഇവർ ഇല്ലാതായാൽ സ്വത്ത് ആർക്ക് പോകും എന്ന് കൂടി അന്വേഷിക്കുന്നത് നന്നാവും.....

    • @vismayav.p4732
      @vismayav.p4732 3 года назад +7

      Correct

    • @footpaththirunnavaya6388
      @footpaththirunnavaya6388 3 года назад +7

      ശരിയാണ്

    • @charlie7086
      @charlie7086 3 года назад +7

      അവകാശികളെയും സംശയിക്കണം

    • @run-yj4ox
      @run-yj4ox 3 года назад +8

      അവർക്ക് മക്കൾ ഒക്കെ ഉണ്ട്

    • @sugeshn8382
      @sugeshn8382 3 года назад +4

      Aareyum kannadach viswasikaruth..may be thangal paranjath seriyaayirikam

  • @nvsadik3223
    @nvsadik3223 3 года назад +60

    ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്ത് cctv യും gun ഉം നിർബന്ധം

    • @ummerbp7806
      @ummerbp7806 3 года назад

      👌👍

    • @97456066
      @97456066 3 года назад

      S

    • @sugeshn8382
      @sugeshn8382 3 года назад +4

      Nalloru rot polathe guard dogs m venm.

    • @varshasathyan4360
      @varshasathyan4360 3 года назад +3

      @@sugeshn8382 yp... Rot😍ente vetil keriya kallante kai kadichu. Vayatil nalla murivu undaki..avan kashtich rakshapettu😷

    • @sainabaabdullasainaba6573
      @sainabaabdullasainaba6573 3 года назад

      @@ummerbp7806 L

  • @97456066
    @97456066 3 года назад +46

    ഇങ്ങനെ ഒഴിഞ്ഞ വീടുകളിലൊക്കെ cctv വെക്കണം

    • @mammadolimlechan
      @mammadolimlechan 3 года назад

      മുഖം മൂടി ഇട്ടാൽ എങ്ങനെ കണ്ടു പിടിക്കും

    • @aswinks6839
      @aswinks6839 3 года назад

      cctv vechu mukham moodi itta aale pidikkan pattumo

    • @nimmuss
      @nimmuss 3 года назад

      @@aswinks6839 No but ശരീര ഘടന മനസ്സിൽ ആക്കാം. ചിലപ്പോൾ അത്‌ കേസ് തെളിയാൻ ഉപകാരം ആവും

  • @borntowin6246
    @borntowin6246 3 года назад +6

    എനിക്ക് ഒരുപാടിഷ്ട്ടമാണ് , എസ്റ്റേറ്റ് ന്റെ നടുവില് വീട് .., പക്ഷേ , ഇതുകേണ്ടതോടെ , വേണ്ട .., അലറി വിളിച്ചാല് അയലത്തുള്ളവര് കേള്‍ക്കേണ്ട രീതിയിലുള്ള വീട് മതി ...

  • @savachannelvalapinakath6047
    @savachannelvalapinakath6047 3 года назад +54

    എന്റെ പുന്നാരറസൂൽസ്വല്ലല്ലാഹുഅലൈഹിവസല്ലം പറഞ്ഞത് എത്ര കറക്റ്റാണെന്ന് നോക്കൂ 😪അവസാനകാലം കൊല്ലുന്നവനറിയില്ല ഞാൻഎന്തിനാണ് കൊല്ലുന്നത് എന്ന് കൊല്ലപ്പെടുന്നാൾക്കും അറിയില്ല എന്നെ എന്തിനാണ് കൊലചെയ്യുന്നതെന്ന് അത്രയും നിസ്സാരമണിപ്പോൾ ഒരു ജീവനെടുക്കൽ

    • @mohammedmansoor7365
      @mohammedmansoor7365 3 года назад +2

      കേട്ടപ്പോൾ ആദ്യം ഓർമ വന്നത് തിരുവചനം

    • @savachannelvalapinakath6047
      @savachannelvalapinakath6047 3 года назад +1

      എനിക്കും അതാണ് വേഗം കുറിച്ചത്

    • @redwater6274
      @redwater6274 3 года назад +6

      ഒഞ്ഞു പോടാ മണ്ടത്തരം വിളമ്പാതെ ..😠😠

    • @shakeertk6620
      @shakeertk6620 3 года назад +2

      @@savachannelvalapinakath6047 ഇവിടെ ഈ കൊല നടത്തിയ ആൾ പറഞ്ഞോ എന്തിനാ കൊന്നതെന്നു അറിയില്ലെന്ന്,? വെറുതെ റസൂലിനെ (സ )പറയിപ്പിക്കാൻ.

    • @dhanishinspires2157
      @dhanishinspires2157 3 года назад +3

      വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം
      ഇപ്പൊ നടക്കുന്നത് എല്ലാം ആ ഗ്രന്ഥത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് രേഖപെടുത്തിയതാണ്
      ആദ്യം വെള്ളം കൊണ്ടുള്ള പരീക്ഷണം പിന്നെ തീകൊണ്ട് കലാപങ്ങൾ
      ഹൈദ്രബാദ് യൂണിവേഴ്സിറ്റി യിൽ ഇസ്ലാമിക്‌ റിസർച്ച് ചെയ്ത ഒരു റിപ്പോർട്ട്‌ ഉണ്ട് 2015 ൻ മുമ്പ് ഉള്ളത് അതിശയിപ്പിക്കും അതിന്റെ ഉള്ളടക്കം

  • @travelworld3195
    @travelworld3195 3 года назад +64

    ആദ്യം വധശിക്ഷ നിയമം കൊണ്ട് വരണം

    • @sajanchandrababuchandran3275
      @sajanchandrababuchandran3275 3 года назад +1

      China
      Saudi
      Onnum crime ille bro
      Capital punishment kondunnum crime rate kurayilla bro
      Athoke nammle polulla non criminals inte though anu

    • @travelworld3195
      @travelworld3195 3 года назад

      @@sajanchandrababuchandran3275 u should study about gulf crime

    • @jaisychacko9397
      @jaisychacko9397 3 года назад

      correct

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    പോലീസ് അങ്ങനെ പലതും പറയും ഇത് കേട്ട് കൊലയാളി ചിരിക്കും .. കുഞ്ചിക്ക് പിടി വീഴുമ്പോഴേ അവനു കാര്യം മനസ്സിലാവൂ 🤣🤣🤣

  • @arunmohanmohan5710
    @arunmohanmohan5710 3 года назад +134

    നമ്മുടെ പോലീസ്,, കേരള പോലീസ് പൊക്കിയിരിക്കും അവനെ.... ഏതു മാളത്തിൽ പോയി ഒളിച്ചാലും..... അവന്റെ സമയം എണ്ണി തുടങ്ങി... കാത്തിരുന്ന് കാണുക

    • @surajss7350
      @surajss7350 3 года назад +10

      തെളിയാത്ത എത്ര കേസുകൾ ഉണ്ടെന്ന് അറിയാമോ കേരള പോലീസിൽ

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 3 года назад +1

      Comrade kul anenghil police verum nokku kuthi

    • @arunkumarcrs
      @arunkumarcrs 3 года назад

      Are you with Kerala police ?

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 3 года назад

      If yes or no . What is the problem

    • @praveenkizhakkethil5646
      @praveenkizhakkethil5646 3 года назад +2

      കേരത്തിൽ c i d വേണം എങ്കിൽ കേസുകൾ കുറയും

  • @omanaasokan8198
    @omanaasokan8198 3 года назад +6

    അവർക്ക് മക്കൾ ഉണ്ടെങ്കിൽ അവരെയും മറ്റുള്ള ബന്ധുക്കളെയും ശരിക്കൊന്നു ചോദ്യം ചെയ്യുക... സ്വത്ത് തർക്കമോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ..വല്ല കൊട്ടേഷൻ കൊടുത്ത് ആണെങ്കിലോ

  • @suharahashim367
    @suharahashim367 3 года назад +8

    എല്ലാം ചെയ്തിട്ട് എല്ലാത്തിനും മുമ്പിൽ നിൽക്കുന്ന പ്രതിയും ഉണ്ട്. ശ്രദ്ദി ക്കു ക

  • @shajishajahan1336
    @shajishajahan1336 3 года назад +19

    ബഹളം കേട്ട് ആളുകൾ ഓടി കൂടിയതാകാം മോഷണം നടക്കാതെ പോയത് '

    • @joykm5005
      @joykm5005 3 года назад

      You are right, no one raised this point, congratulations.

    • @mohamedrishabvv8995
      @mohamedrishabvv8995 3 года назад

      Angane aayalum atleast aa mala enkilum pottikkille oru valik pottavunnatgalle ollu maala okke

    • @np1856
      @np1856 3 года назад

      @@mohamedrishabvv8995 കിട്ടിയിട്ട് എന്തു ചെയ്യും ? വിക്കാൻ ഒന്നും പറ്റില്ല. അപ്പോ തന്നെ പിടി വീഴും.
      Athum അല്ലെങ്കിൽ കൊന്നു പോയ പരിഭ്രാന്തിയിൽ ഒന്നും വേണ്ട എന്ന് വെച്ചു ഓടിയതും ആവം

  • @mkmmedia4758
    @mkmmedia4758 3 года назад +49

    എത്ര വലിയ തെറ്റ് ചെയ്തവനാണെലും ഒരുനാൾ പിടിക്കപ്പെടും...

    • @zyk47
      @zyk47 3 года назад +2

      True words അനുഭവം ഉണ്ട്

    • @jaisychacko9397
      @jaisychacko9397 3 года назад +1

      correct

  • @musammilabdulla8120
    @musammilabdulla8120 3 года назад +22

    ഇങ്ങനെ ഉള്ള സ്ഥലത്തു പോലീസ് പെട്രോളിന് നിർബന്ധം ആകണം

    • @merlin3515
      @merlin3515 3 года назад

      Camera നിർബന്ധമായും വേണമായിരുന്നു.. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക്..

  • @charlie7086
    @charlie7086 3 года назад +14

    അന്യസംസ്ഥാനത്തെ സകല ക്രിമിനൽസും ഇപ്പോൾ കേരളത്തിലാണ്, മലയാളികൾ മടിയന്മാരായി ജോലിയൊന്നും ചെയ്യാതായി

  • @ahmedzayan7503
    @ahmedzayan7503 3 года назад +61

    പ്രായമായ രണ്ട് പേര് താമസിക്കുന്നടത്ത് ഒരു CCTV ആവശ്യം മായിരുന്നു

    • @ahmedzayan7503
      @ahmedzayan7503 3 года назад +7

      മൂന്ന് മക്കളുള്ള രക്ഷിതാക്കളുടെ ഒരവസ്ഥ😭
      മക്കൾക്ക് ഓരൾക്ക് വീട്ടിൽ കൂടാമായിരുന്നു😪

    • @sholmes_ttyy
      @sholmes_ttyy 3 года назад +1

      What they essentially needed was a gun. To protect themselves.

    • @ahmedzayan7503
      @ahmedzayan7503 3 года назад

      @@sholmes_ttyy അവർക്ക് 3 മക്കൾ ഉണ്ട്

    • @borntowin6246
      @borntowin6246 3 года назад

      അതേ

  • @arshadmuhammad5403
    @arshadmuhammad5403 3 года назад +9

    ചെയ്തത് അവരെ അടുത്ത് അറിയാവുന്നവർ തന്നെ മരിച്ചു കഴിഞ്ഞാൽ സ്വത്തു മുഴുവനും വന്നു ചേരും എന്നുള്ള ആരോ ഒരാൾ

  • @shareefasaleem3206
    @shareefasaleem3206 3 года назад +57

    കളവ് നടത്താൻ ഉള്ള സമയം കിട്ടിയിട്ടില്ല അപ്പോഴേക്കും അമ്മ യുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി

    • @shajyappakommeri2052
      @shajyappakommeri2052 3 года назад +8

      Yes അത് തന്നെ ആയിരിക്കും സത്യം

    • @joykm5005
      @joykm5005 3 года назад

      Yes note the point, police.

    • @episodesbygeethu9770
      @episodesbygeethu9770 3 года назад +3

      Athanen thonunila moshanam Anu aim enkil..ethrrm plan chytha vekthi..avar urangunna vare waitchyemm ..urakathinte edell murder chyukem..moshanam nadathuem chyuarnu..eth ntho personal issue..allel swathin vendi

    • @Lax_amz
      @Lax_amz 3 года назад

      @@episodesbygeethu9770 Mukalil wait cheyyunnathinidayil abaddhathil enthelum sabdham undayapol aanu aa tymil Konnathenkilo.. Ellam plan cheytha pole nadakillallo...Chilapol ayal vannu nokiyitundavum avar entha cheyyunnath ennu...Aa samayath avar kandapol konnathavam...

  • @ambikadevi532
    @ambikadevi532 3 года назад +5

    കേരള പോലീസിൻ്റെ കഴിവും മികവും മുഴുവൻ എടുത്ത് ഈ കൊലയാളിയെ പിടിക്കണേ ഈശ്വരാ...........

  • @idukkikaari3736
    @idukkikaari3736 3 года назад +16

    Kettittu pedi aakunnu

  • @bindhusuresh9255
    @bindhusuresh9255 3 года назад +16

    ഇത് അറിയുന്ന ആരോ കരുതിക്കുട്ടി ചെയ്തതാ

  • @sheelats-oh3lx
    @sheelats-oh3lx 3 года назад +30

    സ്വ ത്തി ന് ത ർ ക്കം മുണ്ടോന്ന് അന്വേഷിക്ക്ണം,,,,, 3,,, മക്കളും എ ന്ത് പറ യു ന്നു വെ ന്ന് നോക്കണമo,,,,, കു ടും ബ പ്ര ശ നം നോക്കണമo,,,,

    • @chandrikanair6224
      @chandrikanair6224 3 года назад

      makal aavan vazhi ella ethu valla relatives avanam

  • @maharoofparammal943
    @maharoofparammal943 3 года назад +16

    പ്രതികൾ കുറച്ചു ദിവസം കൊണ്ട് പിടിയിലാകും. കേരള പോലീസ് ❤👍

  • @midhuntj8617
    @midhuntj8617 3 года назад +36

    ജയിലിൽ ഉള്ളവരെ ഒക്കെ കൊറോണ കാരണം ഇറക്കി വിട്ടില്ലേ ...എല്ലാരും ഒന്നു കരുതി ഇരുന്നോ....

  • @mrjd.creation8219
    @mrjd.creation8219 3 года назад +5

    കവർച്ച ശ്രെമം ആണെങ്കിൽ ഇത്രയും ആക്രമിക്കില്ല രെക്ഷപെട്ടനെ നോക്കു ഇത് അടുത്ത് ഉള്ള ആരോ ആണ്

  • @vanajavanaja4202
    @vanajavanaja4202 3 года назад +18

    എന്ത് വന്നാലും ഇപ്പോൾ അന്വേഷണം ബംഗാളികളിൽ.ജിഷ കേസ് പോലെ.

  • @nasisina2366
    @nasisina2366 3 года назад +20

    ജോസഫ് മൂവി ഓർമ വന്നു....

  • @arunkumarcrs
    @arunkumarcrs 3 года назад +7

    Hopefully someone will resolve the case. The hardest part is it's gonna be living hell for people living nearby area. Mask means someone known to the the deceased in someway.

  • @susychacko3212
    @susychacko3212 3 года назад +10

    Culprits were already hiding in the house. It seems to be somebody known to them.

  • @shahajasaman2350
    @shahajasaman2350 3 года назад +17

    Joseph filmile pole thonunu..

  • @shinevalladansebastian7847
    @shinevalladansebastian7847 3 года назад +28

    ഇവൻ കായിക ലോകത്തിനു ഒരു വാഗ്ദാനം ആണെന്ന് തോന്നുന്നു... എന്തൊരു ഓട്ടക്കാരനാ 🙄🙄🙄

  • @intothewild766
    @intothewild766 3 года назад +4

    BGM ഇട്ടിട്ട് അങ്ങ് കൊല്ലുവാന്നേ....😬

  • @ummerbp7806
    @ummerbp7806 3 года назад +9

    കുടുംബത്തിലുള്ളവർ ചെയ്തതോ ചെയ്യിച്ച് തോ ആണെങ്കിൽ മരിച്ചവരുടെ സ്വത്തുക്കൾക്ക് വേണ്ടിയായിരിക്കും ഈയടുത്ത സമയത്ത് ഇവരുമായി ബന്ധപ്പെട്ട വിൽപത്രം ആധാര മോ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ മതി അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് കുറച്ചു കാത്തിരുന്നു കാണാം

  • @shajishajahan1336
    @shajishajahan1336 3 года назад +12

    ഈ വീടിനെ കുറിച്ച് നല്ലപോലെ അറിയാവുന്ന ആളായിരിക്കാം'

    • @chandrikanair6224
      @chandrikanair6224 3 года назад

      may be for property pakshe they wont get it will go to govt

  • @alicemathew3638
    @alicemathew3638 3 года назад +7

    Please try hard to find this devils.his time is very near.

  • @moosatm
    @moosatm 3 года назад

    must install home security products ,out side home as well as inside home, like sensor alarm.

  • @nimababy9663
    @nimababy9663 3 года назад +8

    Ente sir aaayirunnu P T sir
    Pranamam

  • @sarath_babu
    @sarath_babu 3 года назад +9

    Ivarude sthalam vaangaan aarengilum cheithathaayrkum.

  • @shyjuksongsk6636
    @shyjuksongsk6636 3 года назад +3

    കാസർഗോഡ് ജില്ലയിലെ ചീമേനി പുലിയന്നൂരിലും ഇതേ പോലെ ആക്രമണമുണ്ടായ്.മൂന്ന് വർഷം മുമ്പ്, അതിൽ മരിച്ചത് ഭാര്യയാണ്. ആ വീട്ടിലും ഭാര്യയും ഭർത്താവും മാത്രമാണ് താമസിച്ചത്

    • @VysakhKannur385
      @VysakhKannur385 3 года назад +1

      ആ പ്രതിയെ പിടിച്ചോ ??

    • @sajanarajeev8014
      @sajanarajeev8014 3 года назад +3

      ആ കേസിൽ അയൽവാസികളായ 3പേര് ആയിരുന്നു പ്രതികൾ

    • @chinnuammu2136
      @chinnuammu2136 3 года назад

      @@sajanarajeev8014 ആണോ

  • @samiram5686
    @samiram5686 3 года назад +2

    Finger print onnum kittiyille????

  • @mariammak.v4273
    @mariammak.v4273 3 года назад +2

    Always super presentation.Thank you so much Abhilash.God bless you.

    • @shebaabraham687
      @shebaabraham687 3 года назад +1

      അഭിലാഷ് ഞങ്ങളുടെ താഴത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്

  • @radhakaruparambil2264
    @radhakaruparambil2264 3 года назад +2

    മാർട്ടിനെ പിടിച്ചു പിന്നെ എന്തായി?
    2 വാർത്ത ഒരുമിച്ച് ആയി ആശയ കുഴപ്പം 🤥

  • @anzsfn4672
    @anzsfn4672 3 года назад +1

    മുഗംമൂടി ധരിക്കുന്നത് കള്ളന്മാർ അവൻ വഴിയില്ല. കള്ളന്മാർ മുഗം മറച്ചു കയറുന്നത് വളരെ വിരളമായാണ് കണ്ടിട്ടുള്ളത്. മുഗം ഒരു കാരണവശാലും തിരിച്ചറിയരുത് എന്നു നിർബന്ധമുള്ള ഏതോ ഒരാളാണ്. മിക്കവാറും അടുത്ത് തന്നെയുള്ള ആരോ..

  • @jinshadvlogs3665
    @jinshadvlogs3665 3 года назад +6

    എന്തായാലും നമ്മുടെ പോലീസ് പിടിച്ചോളും

  • @safeerashajid5250
    @safeerashajid5250 3 года назад +4

    ഇത് മോഷണ കൊലപാതകം അല്ല എന്ന് ഉറപ്പാണ് അവരെ അടുത്തറിയുന്നവർ തന്നെയാണ് കൊന്നത്

    • @Lax_amz
      @Lax_amz 3 года назад

      Or maybe, moshanathinu vannu kollendi vannath kond petennu odi poyathum aavam.. 🤷‍♀️🤷‍♀️

  • @arunchampad3034
    @arunchampad3034 3 года назад +10

    മോഷണശ്രമം ആയിരിക്കും ആൾക്കാർ കൂടുമെന്ന് ആയപ്പോൾ ഓടിയതായിരിക്കും

  • @ajinasaji4547
    @ajinasaji4547 3 года назад +24

    Joseph flm story pooley und😳.
    RIP 😔

    • @swethachakki996
      @swethachakki996 3 года назад +2

      Sheri.ini angane aavanum sadhyatha und

  • @pokemonamv8638
    @pokemonamv8638 3 года назад +1

    ഒന്നിനും തെളിവ് ഇല്ല അതു തന്നെ ആണ് എല്ലാർക്കും ഉള്ള ഒരു ആശ്വാസം. എന്ത് കുറ്റം ചെയ്താലും ഒരു കുഴപ്പമില്ല. ക്യാഷ് ഉള്ളവർ രക്ഷപെട്ടു പൊക്കോളും

    • @aswinks6839
      @aswinks6839 3 года назад

      cash alla bhudhi ullavan rakshapedum

  • @chris895
    @chris895 3 года назад +36

    What is the gain in killing them ??? When people will understand none will be here forever??? Why don’t just love each n help each ??

  • @shebaabraham687
    @shebaabraham687 3 года назад +8

    തൃശ്ശൂർ ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ കൊലപാതകം, അടിമാലി ഭാര്യയും ഭർത്താവും ഉണ്ടായിരുന്ന വീട്ടിലെ ഭാര്യയുടെ കൊലപാതകം, ഇപ്പോൾ ഇതുംഈ മൂന്ന് കേസുകളും തമ്മിൽ ഒരു സാമ്യം കാണുന്നു ആദ്യത്തെ രണ്ട് കേസുകളിലും പ്രതികൾ പിടിക്കപ്പെട്ടിട്ടില്ല

    • @redwater6274
      @redwater6274 3 года назад +1

      A ripper on loose ...😱😱😱

  • @sreenadhds2795
    @sreenadhds2795 3 года назад +12

    കേരള പോലീസ് അവനെ പൊക്കിയിരിക്കും

  • @jerobintom2692
    @jerobintom2692 3 года назад +1

    I badly want to know who the criminal is

  • @foumeerfoumeer1360
    @foumeerfoumeer1360 3 года назад

    ആ പെൺകുട്ടിക്ക് അങിനെ സ०ഭവിച്ചതിൽ വലിയ വേദന തോനേണ്ട കാര്യമില്ല മാനമര്യാദക്ക് ജീവിക്കുന്നവർക്കിവിടെ പരിഗണന ലഭിക്കുന്നില്ല പിന്നെയാ ഈ വൃത്തികെട്ടവൾക്ക്
    അവൾ ശിക്ഷിക്കപെട്ടു കഴിഞു തിരിച്ചു അതുപോലൊരു ശിക്ഷ അവന് കൊടുക്കാൻ നമ്മുടെ നീതിപീഠത്തിന് കഴിയുമൊ
    കഴിയില്ലെന്ന് തീർച്ച എന്നിട്ട് കുരക്ക് അതാണന്തസ്

  • @MATTEO-ne6pz
    @MATTEO-ne6pz 3 года назад +7

    Relatives thanne avum.assetine vendi avum.enthina aa pavangalude jeevan veruther eduthth.avre chuttupadum karygalum ithra nannyittrythvarke ingne cheyyan patyila.onnukil munp aa veetil vanna alayiriknam

  • @ajaymathew3599
    @ajaymathew3599 3 года назад +3

    Pazhaya' Karikkan Villa ' kola case orma varunu

  • @shivasstyle452
    @shivasstyle452 3 года назад +1

    Finger print നോക്കിയാൽ ഇതൊക്കെ വേഗം തിരിച്ചറിയാം.

  • @PriyageethKS
    @PriyageethKS 3 года назад +8

    1. റിയൽഎസ്റ്റേറ്റ്/സിവിൽ തർക്കം.
    2. മുൻവൈരാഗ്യം.
    3. മോഷണം, മോഷണമുതൽ ഗൃഹനാഥന് മാത്രം അറിയാവുന്ന എന്തോ ആയിരിക്കാം.

    • @DVDHK
      @DVDHK 3 года назад +1

      Property issue i think Family people may be

  • @lijolawrence4840
    @lijolawrence4840 3 года назад +3

    മുഖം മൂടി ആർക്കായാലും വെയ്കാലോ എനിക്ക് തോന്നുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ അവന്മാർ തന്നെ
    തീർച്ച..

  • @sanjayputhur8714
    @sanjayputhur8714 3 года назад +7

    1. സ്വത്തിന് വേണ്ടി മക്കൾ കൊട്ടേഷൻ കൊടുത്തത് ആകും
    2. മോഷണ ശ്രമം ആകും - പെട്ടന്ന് കാര്യങ്ങൽ വിചാരിച്ചത് പോലെ നടന്നു കാണില്ല
    3.

    • @surajss7350
      @surajss7350 3 года назад

      ഈ പറഞ്ഞതിനാണ് പോസിബിലിറ്റി കൂടുതൽ

    • @rinuthomas6754
      @rinuthomas6754 3 года назад

      ഒന്നാമത്തെ കാര്യം അന്നെഷിക്കണം സാധ്യത

  • @aslaa851
    @aslaa851 3 года назад

    ഇവരുടെ മക്കളില്‍ ആരെങ്കിലും ആയിരിക്കും കാരണം അവരുടെ സ്വർണ്ണമോ പണമോ നഷ്ടപെടാത്ത സ്ഥിതിക്ക് ഇവരുടെ മരണശേഷം എല്ലാ സ്വത്തുക്കളും അവർക്ക് ആരോടും ചോദിക്കാതെ എല്ലാം എടുക്കാമെല്ലോ ആദ്യം ഈ മൂന്ന് മക്കളിൽ ആരോ ഒരാള്‍ ആണ് ഈ സാറിനും ചേച്ചിക്കും അറിയാത്ത ആളാണെകിൽ മുഖമൂടിയുടെ ആവശ്യം ഇല്ല എൻറ മനസ്സ് പറയുന്നത് ഈ മക്കളിൽ ആരോ ആണ്

  • @theonlychild4719
    @theonlychild4719 3 года назад +11

    എന്ത് ധൈര്യത്തിലാണ് അറിയാത്ത ഒരു നാട്ടിൽ വന്ന് വല്ല ആണുങ്ങളോട് കൂടെ താമസിക്കുന്നത്??? ഈ കാണുന്ന വാർത്തകളും കേസുകളും ഒന്നും പെൺകുട്ടികൾ കാണുന്നില്ലേ?? എന്നാണ് പഠിക്കുക? ഇതിപ്പോ ജീവൻ ബാക്കി കിട്ടി. വല്ല human trafficking ആയിരുന്നെങ്കിൽ വെളിച്ചം kaanumaayirunno...

    • @girijapm8993
      @girijapm8993 3 года назад +19

      ഇതെന്ത് വിവരകെഡ് ആണ് പറയുന്നെ

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 года назад +8

      ഇതെന്താ ഇങ്ങനെ ഒരു അഭിപ്രായം പോസ്റ്റ് ചെയ്തത്... News base ചെയ്ത് തന്നെ ആണോ

    • @bindhunisha8588
      @bindhunisha8588 3 года назад +5

      ലാസ്റ്റ് ന്യൂസ്‌ കണ്ടു നോക്കു...അതാകും പറഞ്ഞെ

    • @theonlychild4719
      @theonlychild4719 3 года назад +4

      നിങൾ മുഴുവൻ എപിസോടും കണ്ടോ? ഞാൻ പറഞ്ഞത് ഫ്ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ആണ്

    • @theonlychild4719
      @theonlychild4719 3 года назад

      @@liferiders താൻ ആരാണാവോ? സോഷ്യൽ മീഡിയയിൽ vallavareyum എടി പൊടി എന്നൊക്കെ വിളിക്കാൻ

  • @sujapanicker7179
    @sujapanicker7179 3 года назад +2

    പാവം ഇതര സംസ്ഥാനക്കാർ

  • @VinodKumar-iu9jv
    @VinodKumar-iu9jv 3 года назад +1

    Too many crimes in Kerala State.

  • @sree4607
    @sree4607 3 года назад +3

    ഒന്നെങ്കിൽ എന്തേലും വൈരാഗ്യം,

  • @mohamed-bw2rd
    @mohamed-bw2rd 3 года назад +3

    വീട് എന്നത് ഒഴിവാക്കുക....
    ഫ്ലാറ്റിൽ താമസിക്കുക

    • @zyk47
      @zyk47 3 года назад

      ഫ്ലൈറ്റ് safe alla

    • @archanad377
      @archanad377 3 года назад

      @@zyk47 athendai

    • @joykm5005
      @joykm5005 3 года назад

      Yes

  • @vinaykumar-sg2is
    @vinaykumar-sg2is 3 года назад +3

    Call 📞 Joseph
    He will find out who did this

  • @thajudheenp3323
    @thajudheenp3323 3 года назад

    ഇതേ സ്തലത്ത് ( പനമരം) വയനാട്
    ഇതേ പോലെ ഒരു കൊലപാതകം നടന്നു ..ഒരു ഏഴ് വർഷങ്ങൾക് മുംബ് ഗൃഹനാഥൻ കൊല്ലപെട്ടു വീട്ടിലെ പറമ്പിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തു .... ആദ്യം അമ്മയും കൊല്ലപ്പെട്ടിരുന്നു ..... സംഭവം എന്താണെന്നോ ഇവരുടെ മകളും ,മകനും തമ്മിലുള്ള അവിഹിത ബന്ധം അമ്മ കണ്ട് പോയതിലുള്ള പക .....

  • @rishadap6701
    @rishadap6701 3 года назад

    Ividuthe rule change akkanam ingane okke kollunna ale pidichu thala vetti angu kollanulla rule akkanam ennale kolapadagam kuraullu

  • @adhiiiiiii96
    @adhiiiiiii96 3 года назад +2

    Ariyanor avum kolayali... Joseph movie orma verunu

  • @shajithsaju1871
    @shajithsaju1871 3 года назад +6

    Etherm cash undaitum oru cctv vekkan pattiyilla

  • @Alan-ym6mu
    @Alan-ym6mu 3 года назад +5

    എനിക്ക് തോനുന്നു മോഷണം ശ്രമം തന്നെ ആണെന്ന്
    1. മൂർച്ച ഉള്ള കത്തി ആണ് ഉപയോഗിച്ചത് . കൊല്ലാൻ ഉള്ള ശ്രമം ആയിരുന്നെങ്കിൽ അത് കൊടുവാൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചേനെ
    2. കയ്യി ഉപയോഗിച്ച് അടിച്ചു
    3.സ്ത്രീ ആയാളുടെ അടുത്തേക്ക് ചെന്നപ്പോൾ ആണ് പ്രതി ആ സ്ട്രിയെയും ആക്രമിച്ചത്
    3.കൊല ചെയ്തവർ ഇതിന് മുമ്പ് ഇതേപോലുള്ള തെറ്റുകൾ ചെയ്തിട്ടാണ്ടാവൂല
    4.lock down ആയത് കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായിരിക്കും പ്രതികൾ.
    5, പ്രായ മായ ആൾക്കാരുടെ വീട്ടിൽ മോഷ്ടിക്കാൻ പ്രതികൾക് tendency കൂടും , പ്രേതേകിച് അതെ പോലുള്ള സ്ഥലം....
    പ്രതികളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏....

    • @najeemanaj8725
      @najeemanaj8725 3 года назад +2

      കുറ്റവാളിക് മോഷണം ആണ് ഉദ്ദേശിച്ചത് എങ്കിൽ മുകളിൽ നിന്ന് ശബ്ദം ഉണ്ടാക്കി ഇവരെ അവിടെ വരുത്തിക്കേണ്ട കാര്യമില്ല ഇവർ ഉറങ്ങിയതിനു ശേഷം മോഷ്ഠിച്ചാൽ മതിയായിരുന്നല്ലോ? ഇത് ഇവരുടെ കുടുബം ആരോ അറിഞ്ഞു ചെയ്ത കൊലപാതകം ആയിരിക്കും എന്തായാലും കേൾക്കുന്നവർക് ഒരു ഉൽ ഭയം ഉണ്ടാകുന്നു സിനിമയിൽ കാണുന്നത് പോലെ എത്രയും പെട്ടെന്ന് കൊലയാളിയെ കണ്ടു പിടിക്കാൻ കേരള പോലീസിന് കഴിയട്ടെ

    • @Alan-ym6mu
      @Alan-ym6mu 3 года назад

      @@najeemanaj8725 ഇവർ മോഷണത്തിന് ഇടയിൽ ശബ്ദം ഉണ്ടായത് ആണെങ്കിലോ .. കൊല്ലാൻ വരുന്നവർ ആരെങ്കിലും ഇടിക്കോ കയ്യി വെച്ച് അതല്ല്ലേ പറഞ്ഞെ ഒരിക്കലും കുറ്റം ചെയ്യാത്തവർ ആയിരിക്കാം ചെയ്തത് ...... പോലീസിന് kandu പിടിക്കൻ കഴിയട്ടെ 😭😭😭

    • @najeemanaj8725
      @najeemanaj8725 3 года назад

      @@Alan-ym6mu ആ അമ്മ മൊഴി കൊടുത്തത് മുകളിൽ നിന്ന കൊലയാളി ഒരു വല്ലാത്ത ശബ്ദം പുറപ്പെടിവിച്ചു എന്നാണ് അപ്പോഴാണ് ആ അച്ഛൻ മുകളിലോട്ട് പോയത്എന്നാണ് പറഞ്ഞത് അവർ അച്ഛനെമാത്രം ആണ് കൊല്ലാൻ വന്നതെങ്കിലോ?

    • @Alan-ym6mu
      @Alan-ym6mu 3 года назад

      @@najeemanaj8725 first u read the comment 12345

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +7

    പ്രതികൾ വൈകാതെ പിടിക്കപ്പെടും ,!

  • @mrX-qw7ux
    @mrX-qw7ux 3 года назад +1

    വിജിലൻസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണം വീടിനെ പറ്റി അറിയുന്നവനാണ് കൊലയാളി

    • @Firasweb
      @Firasweb 3 года назад +1

      രക്ഷിക്കാൻ ചെന്നവന് ശിക്ഷ. അല്ലേ കഷ്ടം ഈ നാട് നന്നാവൂല.. 😌

    • @mrX-qw7ux
      @mrX-qw7ux 3 года назад

      @@Firaswebഅങ്ങനെ അല്ല സമാനമായ സംഭവം കേരളത്തിൽ ഈ അടുത്ത ഇടക്ക് നടന്നിരുന്നു

  • @lincyjinu
    @lincyjinu 3 года назад +7

    മക്കൾ ആയിരിക്കും അല്ലാതെ ആരുംആവാൻ സാധ്യത ഇല്ല. സ്വത്തിനു വേണ്ടി ആയിരിക്കും. മക്കളെ കുറിച്ച്‌ ഒന്നും പറയുന്നില്ല, അവർ എവിടെ? അവരോട്‌ ഒന്നും ചോദിക്കുന്നില്ല. ഉറപ്പാണു അവർക്ക്‌ ഇതിൽ എന്തോ പങ്കുണ്ട്‌.

  • @shobanas4583
    @shobanas4583 3 года назад

    ശിക്ഷകുടണം

  • @abeeese
    @abeeese 3 года назад +2

    Joseph film orma vannath enik maathram. Aaano?

  • @treesamichael3779
    @treesamichael3779 3 года назад +5

    Check to see who will be inheriting the assets after their demise and where those people were and what they were doing? It’s a familiar person to the family or else he didn’t have to wear a mask.

  • @ajeeshajeesh1018
    @ajeeshajeesh1018 2 года назад

    സൗണ്ട് ഇല്ലല്ലോ പുല്ലേ

  • @josephdevasia6573
    @josephdevasia6573 3 года назад +9

    അവിടെയൊക്കെ നല്ല സ്ഥലം ആയിരുന്നല്ലോ അവിടെയും നഗരംപോലെ ആയോ

  • @nelsonvarghese3976
    @nelsonvarghese3976 3 года назад +10

    അന്യസംസ്ഥാന തോഴിലാളി എന്റെ സംശയം. 🚶

  • @AnilKumar-lz1oe
    @AnilKumar-lz1oe 3 года назад

    I no problem

  • @imambagban3526
    @imambagban3526 3 года назад

    No

  • @suharahashim367
    @suharahashim367 3 года назад +1

    എന്ത് കൊണ്ട് സിസി ടീവി ഇല്ലാത്ത ത്

  • @sugeshn8382
    @sugeshn8382 3 года назад +3

    Kerala police pidichirikkum👍

  • @georgekc2152
    @georgekc2152 3 года назад +1

    Either Property Share Issue within Family or "Real Estate Team" with their "Rented Criminal"- Property Value will also be Go Down after Murder😊

    • @gopakumarcoratyl9376
      @gopakumarcoratyl9376 3 года назад

      You are absolutely right! It is prime land. This looks like a diabolical plot for land grabbing by the local land mafia. The children are sure to sell - the mafia has to wait for only a few months, at the most!

  • @chandrikanair6224
    @chandrikanair6224 3 года назад

    ottakku thamasikkunnavar ullil ninnu pootanam camera vekkanam keralam up bengali gal niranjavar anu may for the house they have done 100% i feel may be some from relative

  • @sheelanair6753
    @sheelanair6753 3 года назад

    Soo scary😭

  • @dhananjaykrishnalal685
    @dhananjaykrishnalal685 3 года назад

    Ithu sambavicha divasam?

  • @geetham2421
    @geetham2421 3 года назад

    മക്കളെ ചോദ്യം ചെയ്യില്ലേ 🤔അവർ അടുത്തില്ലാത്തതല്ലേ ചോദ്യം ചെയ്യണം

  • @reji822rose
    @reji822rose 3 года назад

    Ella CCTV yum parisodikkanam .kattil ninnum vanno ennu aneshikkanam.avarumayi sathruda ullavare Patti aneshikkanam .avarude acct il ninnum arkoke kadam koduthitude ennaneshikkanam .pinne aregilum sthalam vagikkan brokermar vannirudo ennaneshikkanam .vahanam idapadu nokanam .kappi kuru kodukuna enneshikkanam..
    Forest kendrikarichu vella thevravadikalano ennu aneshikkanam .pettanane kandethanam allegil thelivukal nashtapedum.