വളരെ വേദന നിറഞ്ഞ സംഭവം ആണ് ഈ കൊലപാതകം എന്നാൽ ഈ അവതരണം ശ്വാസം വിടാതെ കേട്ടിരുന്നു പോകും ആ അവതരണ ശൈലിയും ശബ്ദവും പാഥേയം എന്ന സിനിമ കണ്ടപോലെയുള്ള അനുഭവം... ഈ കൊലപാതകത്തിൽ പ്രതികൾ അച്ഛനും അമ്മയ്ക്കും പങ്കുണ്ടന്നു ഉറപ്പിച്ചു പറയാനും വയ്യ എന്നാൽ അവരല്ല എന്നും പറയാൻ പറ്റുന്നില്ല എന്റെ ഈ അഭിപ്രായം ഉള്ളവർ ലൈക് ചെയുക
ഇതിനെ പറ്റിയുള്ള പല പല വിഡിയോകളും വാർത്തകളും ഒക്കെ കുത്തി ഇരുന്നു കണ്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ആ രണ്ട് കൊലപാതകങ്ങളും ആ രാത്രിയിൽ ചെയ്തത് parents ആകാനെ തരമുള്ളു.. പക്ഷേ എന്താണ് അവിടെ സംഭവിച്ചത് എന്ന് കൃത്യമായി പറയാൻ ഇനി ആരുമില്ലല്ലോ
Athe,vere arum purathu pokukayo akathekku varukayo cheythitilla, why would they cleaned her private parts? And arranged her room as nothing had happened. And they didn't interested in checking the terrace area,😮
പുറത്തു നിന്നും വന്നിട്ടില്ല പോയിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും.... ഡോക്ടർ പേരൻറ സി നെ നുണ പരിശോധ ന , ബ്രയിൻ മാപ്പിംഗ് നാർക്കോ എന്നിവ ചെയ്തിട്ടു ണ്ട് ... അത് നെഗറ്റീവ് ആയിരുന്നു
എനിക്ക് തോന്നുന്നത്. മെയ് 15 നു രാത്രി പേരെന്റ്സ് കിടക്കാൻ പോയതിന് ശേഷം... 11:30 ക്ക് wifi router on ചെയ്യാൻ പോയത് അമ്മ അല്ല അച്ഛനാണ്. അമ്മയോട് router on ആക്കാൻ പറഞ്ഞു കാണും.. പക്ഷെ അമ്മ പോയി കാണില്ല.. അങ്ങനെ കുട്ടിയുടെ മുറിയിൽ ചെന്ന അച്ഛൻ..കുട്ടിയെ sexually abuse ചെയ്യാൻ ശ്രെമിച്ചു. അത് കണ്ട് വന്ന ജോലിക്കാരൻ ഇത് ചോദ്യം ചെയ്തു. അവർ തമ്മിൽ സംസാരമായി..എല്ലാം കഴിഞ്ഞു ഇയാൾ തിരികെ റൂമിൽ എത്തി. സംസാരം കഴിഞ്ഞ് ഇയാൾ തിരികെ റൂമിൽ വന്നു ആലോചിക്കാൻ തുടങ്ങി..ഇത് ജോലിക്കാരൻ വഴി മറ്റാരെങ്കിലും അറിഞ്ഞാൽ പ്രശ്നം ആവും എന്ന് കരുതി..അച്ഛൻ കൊലപാതകത്തിനുള്ള കാര്യങ്ങൾക്കായി ഒരുങ്ങുന്നു..ആയുധങ്ങളുമായി ഇയാൾ ചെല്ലുന്നു..ഈ സമയം ജോലിക്കാരൻ മദ്യപിക്കുകയായിരിക്കണം ..കൂടെ ചിലപ്പോൾ കുട്ടിയും സംസാരിക്കുന്നുണ്ടാവും.. (അതാണ് രണ്ട് പേരുടെയും DNA കുപ്പികളിൽ നിന്നും കിട്ടിയത് ) ആയുധം എടുത്ത് ചെന്ന അച്ഛൻ.. മകളോട് അച്ഛനെ പറ്റി മോശമായ കാര്യങ്ങൾ സംസാരിക്കുന്നത് കണ്ട ജോലിക്കാരനെ ആദ്യം വെട്ടി പരിക്കേല്പിക്കുന്നു .. ഇത് കണ്ട് നിന്ന മകൾ കരയുകയോ പിടിച്ചു മാറ്റുകയോ ചെയ്തപ്പോൾ മകളെയും പ്രകോപിതനായി ഒരേ പോലെ വെട്ടി പരിക്കേല്പിക്കുന്നു... തിരികെ കരഞ്ഞു കൊണ്ട് റൂമിൽ വന്ന്..ഭാര്യയോട് കാര്യങ്ങൾ പറയുന്നു.. പറയുന്നത് ചിലപ്പോൾ മകളെ sexually abuse ചെയ്ത് കൊലപെടുത്തിയ ജോലിക്കാരനെ കൊല്ലേണ്ടി വന്നു എന്ന കഥയാവാം..!! അവർ അത് വിശ്വസിക്കുന്നു.. Body move ചെയ്യാൻ ഹെല്പ് ചെയുന്നു.. മകൾ മരിച്ചാലും അവളുടെ പേര് മോശം ആവരുത് എന്ന് കരുതി അവളെ വൃത്തിയാക്കി വേറെ ഉടുപ്പുകൾ ധരിപ്പിച്ചു.. Crime scene clear ചെയ്യുന്നു..!! ഇതിൽ മകളും ജോലിക്കാരനും.. അമ്മയും നിരപരാധികൾ ആണ്.. എന്റെ കാഴ്ചപ്പാടിൽ..അമ്മ നിരപരാധി എന്ന് പറയാൻ കാരണം.. എന്റെ ഭർത്താവ് അങ്ങനെ ചെയ്യില്ല എന്ന് അവർ മൊഴി കൊടുത്തെന്നു കേട്ടപ്പോൾ..ഏതൊരു അമ്മ ആണെങ്കിലും ഒന്ന് സംശയിക്കും ഭർത്താവിനെയും.. But ഭർത്താവ് പറഞ്ഞു കൊടുത്ത കഥ ആണ് അവരുടെ മനസ്സിൽ ഉള്ളത് എന്ന കൊണ്ട്..അവർ അത് മറയ്ക്കാൻ അയാളെ സപ്പോർട്ട് ചെയുന്നതായിട്ടാണ് തോന്നിയത്...!!! അതുമല്ല രണ്ട് പേരും മരിച്ചത് ഒരേ ടൈം ഒരേ weopons use ചെയ്ത് ഒരേ പോലുള്ള മുറിവുകൾ ആണെങ്കിൽ.. അത് ഒരാൾ ചെയ്ത crime ആവാൻ ആണ് കൂടുതൽ ചാൻസ്...!! മകളെ മരിച്ചു കിടക്കുന്നെ കണ്ടാൽ ഏതൊരു പേരെന്റ്സ് ഉം ചേർത്ത് പിടിക്കും അങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല..പിടിച്ചതിന്റെ blood stains parents ന്റെ body ൽ ഇല്ല എന്നും പുറമെ നിന്ന് ആരും വന്നിട്ടില്ല എന്ന അടിസ്ഥാനത്തിലും.. പേരെന്റ്സ് നിരപരാധികൾ ആണെന്ന് വിശ്വസിക്കുന്നില്ല..!! അമ്മ മാത്രം ഈ കൃത്യം ചെയ്യാനുള്ള സാഹചര്യങ്ങളും കാരണങ്ങളും കുറവായത് കൊണ്ടും..അച്ഛൻ ആണ് പ്രതി, അമ്മ ഈ രണ്ട് പേരെയും കൊന്നിട്ടില്ല.. പകരം ജോലിക്കാരനെ കൊന്നത് ഭർത്താവ് ആണെന്ന് അവർക്കറിയാം.. മകളെ കൊന്നത് അച്ഛനാണെന്ന് അവർക്കറിയില്ല... അവർ രണ്ട് കൊലപാതകവും ചെയ്തിട്ടില്ല..ബാക്കി നടന്ന എല്ലാത്തിലും കൂട്ട് നിന്നു .. സത്യങ്ങൾ തിരിച്ചറിയാതെ....in my point of view.!!
No way മുറിയിൽ പിടിവലി നടന്നതായി പറയുന്നില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് മുറിവ് ബോഡിയിൽ കണ്ടേനെ ഇത് ഒരു ഒറ്റ മുറിവേ ഉള്ളു അതും 2 പേരുടേം same മുറിവ്
@@sanimol572 പിടി വലി നടന്നു എന്ന് പറഞ്ഞില്ല...രണ്ട് വെട്ടിനു അവർ മരിച്ചെങ്കിൽ.. അവിടെ അവർ പ്രതീക്ഷിക്കാതെ ആവും അത് ചെയ്തേ അതോണ്ടാണ് അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എന്ന് ഞാൻ പറഞ്ഞേ... Defend ചെയ്യാനുള്ള സാവകാശം കൊടുത്ത് കാണില്ല
ഇപ്പോഴും നിഗൂഢമായ മരണം.. ഒന്നുകിൽ ഈ പറയും പോലെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ പെട്ടെന്ന് ഉണ്ടായ പ്രകോപനം കൊണ്ട് മാതാപിതാക്കൾ തന്നെ കൊന്നതാവാം, അല്ലെങ്കിൽ വേലക്കാരന്റെ സഹായം കൊണ്ട് വീടിനുള്ളിൽ കടന്നു അസിസ്റ്റന്റ് ചെയ്തതാവാം അത് പുറത്ത് അറിയുന്നതിന് വേലക്കാരനെയും കൊന്നിട്ടുണ്ടാവും മൂന്നാമത്തെ സാധ്യത അച്ഛൻ തന്നെ ആ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും അത് വേലക്കാരൻ കാണുകയും അതിന്റെ പേരിൽ രണ്ട് പേരെയും കൊന്നതാവാം അമ്മ അറിഞ്ഞു വന്നപ്പോഴേക്കും അച്ഛൻ കഥ മാറ്റി പറഞ്ഞതാവാൻ സാധ്യത ഉണ്ട് അതുകൊണ്ടാവും അമ്മ കൂട്ട് നിന്നത് എന്തായാലും മരിച്ചവർക്കും കൊന്നവർക്കും ദൈവത്തിനും അറിയാം കൊന്നവർ തന്നെ വന്നു പറയണം അവർ ആണ് ചെയ്തത് എന്ന് അപ്പോൾ തെളിയുള്ളു, മാതാപിതാക്കൾ അനുഭവിക്കുന്ന ടെൻഷൻ വേദന പറഞ്ഞറിയിക്കാൻ ആവില്ല അവർ കൊന്നാലും ഇല്ലെങ്കിലും ഈ ജന്മത്തിൽ ഇതിലും വലിയ ശിക്ഷ ഇല്ല
ഭർത്താവും ഭാര്യയും കൂടി നടത്തിയ കൊലപാതകം. രണ്ടു പേരും മെഡിക്കൽ ഡിഗ്രി ഉള്ളവരായതിനാൽ മനസിന് രണ്ടു പേർക്കും നല്ല ബലം ഉണ്ടാവും. അല്ലെങ്കിൽ ഒരിക്കൽ രണ്ടിലൊരാൾ സത്യം പറഞ്ഞു പോയേനെ. പരസ്പരം സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും അവരോടൊപ്പം സത്യവും കുഴിച്ചു മൂടപെടും
ആരുഷിയുടെ parents തന്നെയാണ് അവളെയും വേലക്കാരനെയും കൊന്നത് മകളെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ വേലക്കാരനോടപ്പം കണ്ട അവളുടെ മാതാപിതാക്കൾ രണ്ടു പേരെയും കൊന്നു(വടക്കേഇന്ത്യയിൽ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിൽ കുടുംബത്തിലെ ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ കൊന്നുകളയും അതിപ്പോ മകളായാലും മകനായാലും) കോടതിക്ക് തെളിവുകളാണ് വേണ്ടത് തൽവാർ ദമ്പതികളെ വെറുതെ വിട്ടതും തെളിവുകളുടെ അഭാവം മൂലമാണ്
@@joice147 Arushiyude roomil aanu internet router ullath. Night regular aayi internet on um off um aayitundayirunnu. On cheyyanum off cheyanum Arushiyude roomil pokande. Apo ivar arinjitundaville. And Arushiyude private part kazhuki clean cheythitundahirunnu. Prathikal rape cheythathanekil avar enthinu clean cheyyanam
ഈ കേസ് തെളിയാത്തത് യുപി പോലീസ് അന്വേഷിച്ചതുകൊണ്ടാണ്.. കേരളത്തിലെ സമർത്ഥരായ നല്ല പോലീസ് ഓഫീസർമാർ ഈ കേസ് അന്വേഷിച്ചിട്ടുണ്ടെങ്കിൽ. ഈ കേസ് തെളിയുമായിരുന്നു. നമ്മുടെ ഹിന്ദുസ്ഥാനിൽ ഏറ്റവും നല്ല പോലീസുകാർ കേരള പോലീസുകാരാണ് നമുക്ക് അഭിമാനിക്കാം
@@devika2545 ഡ്രൈവർ യദു യദുവിന്റെ സ്ഥാനത്ത് നിൽക്കണം.. ഒരു മേയറെ കേറി ചൊറിയാൻ പോയാൽ പാഠം പഠിക്കുക തന്നെ വേണം..ഓരോരുത്തർക്കും ഓരോ സ്ഥാനങ്ങൾ ഉണ്ട് അവിടെ ഇരിക്കണം.. കേരള പോലീസിന്റെ മേത്ത് കുറ്റം ചുമത്തല്ലേ..
ഞാൻ ആ കാലത്ത് ഈ case വളരെ closely follow ചെയ്തിരുന്നു. ഒരു തെളിവ് പോലും ലഭിക്കാത്ത വളരേ ദുരൂഹം ആയ case ആണ് അത്. എന്നാല് ഒരു കോടതി മാതാ പിതാക്കൾ കുറ്റക്കാരാണെന്ന് വിധിച്ചു, high court അവരെ വെറുതെ വിട്ടു. ഇതും വിചിത്രമായി തോന്നുന്നു. എങ്ങിനെയാണ് ഒരു തെളിവ് പോലും അവശേഷിക്കാതെ ഇങ്ങിനെ ഒരു കൊല നടന്നത് എന്ന് മനസ്സിലാവുന്നില്ല. എന്തായാലും കഷ്ടം തന്നെ
@@WriterSajithathil parents alla ennanu,but hotstar il anennu thonunu oru documentry und nall detailed annu, the parents really hiding something, the murder had happened and they didn't hear anything? Why would they cleaned Arushi's private parts? They were not interested in checking the terrace,as per security guards no-one entered or leave the house during the night.😮
Talwar movie kand ee case onn detail aayt youtube il okke nokki...documentries kandu.... Satyaytmm oru one week urakkaam nashtapetta avastha aayrunu ente....parents anenn aanu njannm karutiyath...but aa servnts nte okkee narco test nadatiya videos okke documentriyil kanda namukkum doubt aakum .....kili pokunnaa oru case aanu ithh......starting il fingr prints okke undayrintmm local police onnm karyam aaki eduthilla...eduthirunel simpl aayt solve aakunna case aanu ithh.....
This incident happened when I was in my school days. Heard it in the news. A shocking case. Sad that it is still unsolved :( But cant believe if somebody else other than the parents have done, wont they hear any noise? Killing two people . Atleast they will hear something no.
@vinayakv9064 in the movie, the other servants are highly demonised. The other servants agree that Arushi was killed by them but in reality they said that rajesh must have killed her. So I think the movie was not based on real stori
@@hiworld7306 it was an attempt to whitewash the couples tarnished reputation at the expense of poor underpaid workers who have no one to defend them.
നമ്മൾ എന്തിനാണ് ഈ കേസ് ഇപ്പോഴും നേപ്പാൾ പൗരനായ ഹേം രാജ് ബൻജാദേയുടേയും ആരുഷി തൽവാറിൻ്റേയും കൊലപാതകവും വലിയ നിഗൂഡതയും മിഥ്യയും ആണെന് മോങ്ങി തള്ളി മറിക്കുന്നത്. നേപ്പാൾ സർക്കാർ ഇടപെട്ടത് കൊണ്ട് തെളിവുകൾ തൂത്ത് മായ്ച്ച ആ കൊലപാതകങ്ങൾ വലിയ കേസാക്കാതെ ഒതുക്കി തീർക്കാൻ നമുക്കായില്ല. ദുരഭിമാന കൊല നടത്തേണ്ടി വരുന്ന ഒരു മഹാൻ്റെ മനോനില മനസിലാക്കി, അയാളെ ശിക്ഷാ നടപടികളിലേക്ക് കൊടുക്കാതിരിക്കാൻ നമ്മൾ എന്തും ചെയ്യും എന്നതാണ് ആ കൊല്ലാതകികളെ വെള്ള പൂശാൻ നമ്മൾ കാണിക്കുന്ന പുരാണ നിർമ്മാണമ്മം നിർമ്മിച്ച പുരാണത്തിൻ്റെ പാരായണവും ' ഇനിയും ഇത് നിറുത്താറില്ലേ. കൊലപാതകികളുടെ രോമത്തിന് പോലും ഒന്നും പറ്റാതിരിക്കാൻ നമ്മൾ പ്രദർശിപ്പിക്കുന്ന കാപട്യം നമ്മുക്ക് അവസാനിപ്പിച്ച് കൂടേ
യുപി പോലീസിന്റെ അഴിമതി ആണ് ഈ കേസ് തെളിയാതിരിക്കാൻ കാരണം. 🎉 നിങ്ങളുടെ വിവരണം ശരിയല്ല. ടെറസ്സിലേയ്ക്കുള്ള താക്കോൽ കൊടുക്കാൻ അവർ തയാറായില്ല. പിന്നെ അവർ ആവശ്യപ്പെട്ടിട്ടല്ല ടെറസ്സ് വാതിൽ പൊളിച്ചതും.
സുഹാസിനിയുടെ ഒരു മൂവി ഓർമ വരുന്നു. അച്ഛനും അമ്മയും പുറത്തുപോയി തിരിച്ചു വന്നപ്പോൾ കണ്ടത് ജോലിക്കാരനും മകളും തമ്മിലുള്ള ബന്ധം കണ്ടു, ദേഷ്യത്തിൽ അച്ഛൻ ജോലിക്കാരനെ കൊന്നു ഇതുകണ്ടു പോലീസ്‌കാരെ അറിയിക്കുമെന്ന് പറഞ്ഞ മകളെയും അബദ്ധത്തിൽ കൊന്നു.. Movie ഏതാണ് എന്ന് ഓർക്കുന്നില്ല.
ഇതിന്റെ തെളിവ് ഇല്ലാത്തവൻ പ്രധാന കാരണം പിറ്റേന്ന് ആ വീട് മുഴുവൻ അയൽക്കാരും ലോക്കൽ കേബിൾ ചാനെലുകാരും കേറിയിറങ്ങി.... ഫിംഗർ പ്രിന്റ് ഒക്കെ കൊളമായി... സാധനങ്ങൾ മൊത്തം മാറി മറിഞ്ഞു
പുറത്തു നിന്ന് ഒരു സൗണ്ടും കേൾക്കില്ലെന്നു നൂപുർ & രാജേഷ് പറയുന്നു - അപ്പോൾ ഭാരതി ബെൽ അടിച്ചപ്പോൾ എങ്ങനെ കേട്ടു ? പുറത്തു നിന്ന് പൂട്ടാത്ത വാതിൽ പൂട്ടിയുണ്ടെന്നു പറഞ്ഞു ഉള്ള നാടകം, ടെറസിലേക്കുള്ള താക്കോൽ കൊടുക്കാതിരിക്കുക.. മൊത്തം കള്ളത്തരം അല്ലെ ?
Parents really hiding things, when Arushi's friends had called that night,no one picked it up,why would Arushi's private parts were cleaned? And they were not interested checking the terrace, and according to the security no one entered or leave the house during that night. A murder had happened that night and they didn't hear anything 😮
@@anusha9518 exactly, apparently Aarushi's face was covered with her school bag - In English series they say that such a thing is done when killer has feelings for the victim and he/she can't bear to see the victim's face - in this case it has to be the parents isn't?
Certainly they have been killed by Talwar. Information regarding illict relationship was whispered by Krishna. One or two outsiders including Krishna were called up after murder. Just imagine clothes and knife were thrown in Yamuna river.
Very good, wonderful plot for a Holywood film.Most of the people know this. But you can look to Kerala. You can have 101 real story. Several horror and....vendetta &real enmity. Very simple &much effortless work. Go ahead. All the best.
Rajesh telvar never told to go to terrace.. Study n present idiotsm. Its one police officer feltbto checkk terrac eth serial alaa madam... In malayalam
അച്ഛനും അമ്മയുമായിരിക്കില്ല കൊലപാതകം ചെയ്തത്. പഴയ ജോലിക്കാരനാണെങ്കിലോ? ഇവിടെ എവിടെയും അയാളിലേക്ക് അന്വേഷണം പോയതായി ഇല്ല. പഴയ ജോലിക്കാരാനും മരണപ്പെട്ടായാലും അന്ന് രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ച് മുൻപ് ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ അയാളാണ് കൊലപാതകം ചെയ്തതെങ്കിലോ? അയാൾക്ക് നന്നായി അറിയുന്ന വീടല്ലേ? ചിലപ്പോൾ താഴെയിരുന്നു രണ്ടുപേരും മദ്യപിച്ചിട്ടുണ്ടാവാം, ഇടയ്ക്കു കറന്റ് പോവുന്നതും അച്ഛൻ വൈഫൈ ഓൺ ചെയ്യാൻ വരുന്നതും അപ്പോൾ കണ്ടാൽ പ്രശ്നമാകും എന്ന് കരുതി മുകളിലേക്ക് പോയിട്ടുണ്ടാകും, അപ്പോഴാണ് അയാൾ കൊല ചെയ്തിട്ടുണ്ടാവുക. പിന്നീട് മുകൾ ഭാഗം ലോക്ക് ചെയ്ത് മദ്യക്കുപ്പിയുമെടുത്ത് താഴേക്ക് ഇറങ്ങി കുട്ടിയുടെ മുറിയിൽ പോയി, ഒന്നുകിൽ വാതിലിൽ മുട്ടി, അപ്പോൾ അച്ഛനായിരിക്കുമെന്ന് കരുതി വാതിൽ തുറന്ന് കൊടുത്തു, അല്ലെങ്കിൽ ശബ്ദം കേട്ട് കുട്ടി പുറത്തേക്ക് വന്നപ്പോൾ അയാളെ കണ്ടു. ആളെ തിരിച്ചറിഞ്ഞത് കൊണ്ട് കൊന്നതാണെങ്കിലോ? എന്നിട്ട് പുറത്തേക്കിറങ്ങി പുറത്തു നിന്ന് ലോക്ക് ചെയ്തു. പഴയ ജോലിക്കാരൻ അവിടെ ജോലി ചെയ്യുന്ന സമയത്ത് കീ കളഞ്ഞു പോയാൽ ഉപയോഗിക്കാൻ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കിയിരുന്നെങ്കിലോ? നഷ്ടപ്പെട്ടു പോയാൽ അത് വീട്ടുകാരറിയാതെ തന്നെ പഴയത് പോലെ ഉപയോഗിക്കാൻ വേണ്ടി.
@@peacehumanrace അവരുടെ മാനസ്വീകാവസ്ഥ എന്താണെന്നറിയില്ല. അവരാണ് ചെയ്തത് എന്ന് പറഞ്ഞ് ശിക്ഷിച്ചത് കൊണ്ട് മാനസീകമായി തളർന്നിട്ടുണ്ടാവാം. അവരാണ് കൊന്നതെങ്കിൽ അത് മറച്ചു വെക്കാൻ അവർക്ക് കഴിയുമായിരുന്നു. പിറ്റേദിവസം ജോലിക്ക് വന്ന സ്ത്രീയെ വീട്ടിൽ കയറ്റാതെ ഇരുന്നാൽ ആരറിയുന്നു. ആരുഷിയുടെ അച്ഛനും അമ്മയ്ക്കും ഇന്ന് ജോലി ചെയ്യേണ്ട എന്ന് പറഞ്ഞ് അവരെ പറയണഞ്ഞയക്കാമായിരുന്നു. അതിന് ശേഷം രണ്ട് മൃദദേഹങ്ങളും നശിപ്പിക്കാൻ സമയം കിട്ടുമായിരുന്നില്ലേ? പിന്നീട് മകളെയും ജോലിക്കാരനെയും കാന്മാനില്ല എന്ന് പറയാമായിരുന്നില്ലേ? അവരതൊന്നും ചെയ്തില്ല. തറയിലെ ബ്ലഡ് തുടച്ചാൽ തെളിവുണ്ടാവില്ല എന്ന് ചിന്തിക്കാൻ അവർ മണ്ടന്മാരുമല്ല.അന്വേഷിച്ചവരുടെ കഴിവ് കേടാണ്.
ഈ കഥ ഇങ്ങനെയല്ല. ഇത് നടന്ന സമയത്ത് ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. ഇങ്ങനെ കള്ള കഥ പ്രചരിപ്പിക്കുന്നതിന് നടപടി നേരിടേണ്ടിവരും. അസിസ്റ്റൻ്റ് ഡയറക്ടർ (റിട്ടയേഡ്), DRDO HQ, New Delhi.
Good explanation ma'm 🙏🏻 Even the Police were not allowed to enter the terrace, but more than 50 people entered the crime scene ( press and public) wow 😮 !! - The dad had the audacity to stop the police to enter the terrace - but he allowed the public to enter the crime scene there by destroy the evidence??!!!! As a doctor himself , was he not aware of the fact that he must keep the crime' scene untouched ??!!! 2. The second CBI team stated that the parents tried to bribe the postmortem expert - the PM doctor told this to the investigators !!! There the Case ends 90%!!
Four people slept in a house; two people were found killed, and two survived. Those who survived are liable to say what happened in the house that night. Some points are wrongly indicated in this story narration. 1. The parents did not change the clothes of Arushi. Arushi had taken 23 photos on that unfortunate night before their bedtime in the camera gifted to her in the bedroom. But 15 photos were deleted, leaving 8 photos of Arushi. The undeleted photos revealed that her clothes were not changed by her parents. But in the undeleted photos, not a single photo of Rajesh and Nupur was found. So the investigating team could not confirm whether Talwars changed their night dress or not. No trace of the blood of Hemraj was found in their clothes. Who deleted the photos? 2. There was no initiative from Rajesh Talwar or his brother to open the locked door of their terrace. It was an initiative from K K Goutam, a retired police officer to break the lock and open the terrace door. 3. Rajesh Talwar could not recognise the body of Hemraj. The friend of Hemraj identified the dead body of Hemraj. On that unfortunate night Hemraj had received a phone call from a nearby publice telephone booth hours before his death. The call lasted for 6 minutes. Did the caller visit Hemraj? Though Hemraj served dinner for himself, it remained untouched in his plate. I believe that the caller was not a close friend of Hemraj who had visited him as such he could not eat his dinner. Further, I believe that Hemraj had planned to leave Talwar in that night itself. Hemraj's dead body was found on the terrace. When he was murdered, he was not in his casual night dress. Pant, inner clothes and a wrist watch were found in his dead body.
@@swiftgamerz2184 Whose blood stains? No proof. Not tested. If Hemraj had been murdered in Arushi's room, there would have been the DNA of Hemraj. No DNA of Hemraj was found in Arushi's room.
Nibunan tamil movie il same story und...achan servent ine first kollum...ath kand makal police il vilikkan pokumbo mole pidich valich maattumbo accidently enganeyo molum marikkunneyanu athil
മകളുടെ Body കൊണ്ട് പോകുമ്പോൾ രാകേഷ് പറഞ്ഞപ്പോഴാണ് വീട്ടു ജോലിക്കാരൻ്റെ ബോഡി ടെറസ്സിൽ കണ്ടെത്തിയത് എന്നു പറഞ്ഞു. ടെറസ്പരിശോധിക്കാൻ രാകേഷ് പറയാൻ കാരണമെന്ത്? വീട്ടു ജോലിക്കാരൻ നാടുവിട്ടതാണ്. പിന്നെന്തിനാണ് ടെറസ് പരിശോധന?
Ente viswasam eth parents thanneya cheythe....may be aa kuttye ayal vallom cheythatho...ammede achante yo moshamaayi kanukayo cheythit matte parent support cheythath aakam
Achanum ammayum konnatha enna investigation agency yum paranje. Some came to conclusion that, Arushi and that servant had some illicit relationship. Because arushi de private parts okke clean cheythattind, oru criminal engane ath crithyam aayi cheyyum. Ee doctor dambathikal night thelivkal ellam nashipichu enna parayane. Suppose makal thett cheythattundengil ath parents hide cheythe vekku. Bcz nanakked alle
കേസ് ക്ലിയർ ആണ്. ചേതൻ ഭഗത്തിന്റെ നോവൽ അല്ല. പകരം വേലക്കാരന്റെ ഒപ്പം രതിലീലകൾ ആടുന്ന തന്റെ പതിമൂന്നു വയസ്സ് മകളെ ആയിരുന്നു. ക്യാമെറയിൽ അവസാനം എടുത്ത ഫോട്ടോസ് മായിച്ചു കളഞ്ഞിരുന്നു. പോസ്റ്റ് മോർടോം റിപ്പോർട്ടിൽ ലിംഗികമായി ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞു. ദുരഭിമാന കൊല.. എന്റെ മോളായിരുന്നെങ്കിൽ ഞാനും കൊന്നേനെ... മോളെ അല്ല അവനെ 😢😢😢😢😢
വല്ലാത്തൊരു കഥ എന്നൊരു പ്രോഗ്രാം ഉണ്ടെന്ന് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നവർക്ക് അറിയാമോ? ഇതൊക്കെ മുൻപ് തന്നെ അതിൽ വന്നിട്ടുണ്ട്, അതെടുത്തു ഇപ്പോ ഇടുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്?? മുൻപും കണ്ടിരുന്നു മലേഷ്യൻ ഫ്ലൈറ്റ് മിസ്സിംഗ് കഥ
@@sreenathharikumar2163 ഉണ്ട്, election, സ്പോർട്സ്, കാലാവസ്ഥ, etc ഒക്കെ എല്ലാ ന്യൂസ് ചാനലിലും ഒട്ടുമിക്കവാറും same ആയിട്ട് തന്നെ വരും. ഈ ചാനലിൽ ലെ ഫസ്റ്റ് pgm ആയി ഞാൻ കണ്ടത് മലേഷ്യൻ ഫ്ലൈറ്റ് ന്റെ ന്യൂസ് ആണ്, 1-2 month മുൻപ്. അന്ന് യാതൊരു പുരോഗതിയും ഇല്ലാത്ത അവസരത്തിൽ അവർ വീണ്ടും ആ വാർത്ത റിപ്പോർട്ട് ചെയ്തു (മുൻപ് നമ്മൾ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ അല്ലാതെ പുതുതായി ഒന്നും പറഞ്ഞില്ല ). അറ്റ്ലീസ്റ്റ് എന്തെങ്കിലും ഒരു updation പറയാൻ വേണ്ടേ?. അത് കണ്ടപ്പോൾ അതിനും ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ ഇന്നലെ ഇത് കണ്ടു, എനിക്ക് പ്രത്യേകത ഒന്നും തോന്നിയില്ല.
ഇപ്പോഴും ഇതുപോലെ ഉള്ള പല കേസുകളും നിഗൂഢമായി തെളിയിക്കപ്പെടാതെ കിടപ്പുണ്ട് ഈ കേസിൽ ആരാണ് കുറ്റവാളി എന്ന് ഇതുവരെ ഒരു മാധ്യമപ്രവർത്തകർക്കും പോലീസുകാർക്ക് സിബിഐ ഉദ്യോഗസ്ഥർക്കോ കണ്ടെത്താൻ ആയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം എന്നാൽ ഇനിയും പല സംശയങ്ങളും നിലനിർത്തിക്കൊണ്ട് എങ്ങുമെത്താതെ ഈ കേസ് മുന്നോട്ടു പോവുകയാണ് കുറ്റവാളികൾ മറ്റുള്ളവരെ കബളിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആരാണ് കൊലപാതകി എന്ന ചോദ്യചിഹ്നം വെറും നോക്കുകുത്തിയായി മുന്നിൽ ഉണ്ട് എന്നെങ്കിലും കാലം തെളിയിക്കും ഇതിന്റെ പിന്നിൽ ആരാണെന്ന് ഇനി എത്ര വർഷം കള്ളത്തരങ്ങൾ മറച്ചു വെച്ചാലും ഒരു ദിവസം സത്യം വിജയിക്കും
Makalu rekthathil kulich marich kedannal, room de front el irunnu karayo, allengil porathek odi aalukale vilich kutto. Ivar veelakari varan veendi wait cheythu. Velakari aan porath poi aale vilich kuttith.
Valare vedana thanna oru news annu...ithrem varsham aayi ithinte purage nadakunne parents...parents annu cheythe enn chilar parayunu...but angne annel cash kodutho allethyo othungo theerande oru case annu...also paents parayunnu avar onnul chythithillenn angne annel swantham makkalde maranthil they haven't raised their voice yet...so strange...enthina ingne court irangi jeevikunne....perum preshakthi ellam poi...onnekil ellam open aayi parayam..paranjtt onnuk kittan pogunilla..but atleast...show some respect to the people who has been handling this case since it happened..poor kid...and karma ennoru shakthu und..ellarudi cherunn ulla game annel they would pay for it .. double aayit...oru kunju jeevana annu arokeyo cherunnu konne...
njan karuthy valla puthiya lead kittilkanumenn .... ithippo ethra thavana kettu madutha information aanu.... if you have something new, present it,verthe alukalude samayam kalayan... unnecessary...ee chanennlilum mattu pala channelilum same case kore thavana feature vamnathaanu... ithipo verthe useless vdo
വളരെ വേദന നിറഞ്ഞ സംഭവം ആണ് ഈ കൊലപാതകം എന്നാൽ ഈ അവതരണം ശ്വാസം വിടാതെ കേട്ടിരുന്നു പോകും ആ അവതരണ ശൈലിയും ശബ്ദവും പാഥേയം എന്ന സിനിമ കണ്ടപോലെയുള്ള അനുഭവം... ഈ കൊലപാതകത്തിൽ പ്രതികൾ അച്ഛനും അമ്മയ്ക്കും പങ്കുണ്ടന്നു ഉറപ്പിച്ചു പറയാനും വയ്യ എന്നാൽ അവരല്ല എന്നും പറയാൻ പറ്റുന്നില്ല എന്റെ ഈ അഭിപ്രായം ഉള്ളവർ ലൈക് ചെയുക
വല്ലാത്ത സംഭവം തന്നെ 😔😔
🥺🥺🥺🥺🥺🥺
Achan amma thanne aanu
Yes exactly...njan ee case details orupadu nokkitundu....enganeyoke nokkiyalum...loopholes undu...parents anu murder cheythathu ennu thonnumbol avar allannu thonnunna reethiyilum orupadu evidence undu..
ഇതിനെ പറ്റിയുള്ള പല പല വിഡിയോകളും വാർത്തകളും ഒക്കെ കുത്തി ഇരുന്നു കണ്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ആ രണ്ട് കൊലപാതകങ്ങളും ആ രാത്രിയിൽ ചെയ്തത് parents ആകാനെ തരമുള്ളു.. പക്ഷേ എന്താണ് അവിടെ സംഭവിച്ചത് എന്ന് കൃത്യമായി പറയാൻ ഇനി ആരുമില്ലല്ലോ
Athe,vere arum purathu pokukayo akathekku varukayo cheythitilla, why would they cleaned her private parts? And arranged her room as nothing had happened. And they didn't interested in checking the terrace area,😮
പുറത്തു നിന്നും വന്നിട്ടില്ല പോയിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും.... ഡോക്ടർ പേരൻറ സി നെ നുണ പരിശോധ ന , ബ്രയിൻ മാപ്പിംഗ് നാർക്കോ എന്നിവ ചെയ്തിട്ടു ണ്ട് ... അത് നെഗറ്റീവ് ആയിരുന്നു
@@lipinms1servent രാവിലെ വരുമ്പോൾ door ഒക്കെ lock ആയിരുന്നു..... Father key എടുത്തു അവർക്കു കൊടുത്തിട്ടാണ് door തുറന്നത് എന്ന് പറയുന്നുണ്ടല്ലോ...
898kmkmkkkimjji1⅙ ii kkkm@@lipinms1
Yes...for me also same doubt
എനിക്ക് തോന്നുന്നത്. മെയ് 15 നു രാത്രി പേരെന്റ്സ് കിടക്കാൻ പോയതിന് ശേഷം... 11:30 ക്ക് wifi router on ചെയ്യാൻ പോയത് അമ്മ അല്ല അച്ഛനാണ്. അമ്മയോട് router on ആക്കാൻ പറഞ്ഞു കാണും.. പക്ഷെ അമ്മ പോയി കാണില്ല.. അങ്ങനെ കുട്ടിയുടെ മുറിയിൽ ചെന്ന അച്ഛൻ..കുട്ടിയെ sexually abuse ചെയ്യാൻ ശ്രെമിച്ചു. അത് കണ്ട് വന്ന ജോലിക്കാരൻ ഇത് ചോദ്യം ചെയ്തു. അവർ തമ്മിൽ സംസാരമായി..എല്ലാം കഴിഞ്ഞു ഇയാൾ തിരികെ റൂമിൽ എത്തി. സംസാരം കഴിഞ്ഞ് ഇയാൾ തിരികെ റൂമിൽ വന്നു ആലോചിക്കാൻ തുടങ്ങി..ഇത് ജോലിക്കാരൻ വഴി മറ്റാരെങ്കിലും അറിഞ്ഞാൽ പ്രശ്നം ആവും എന്ന് കരുതി..അച്ഛൻ കൊലപാതകത്തിനുള്ള കാര്യങ്ങൾക്കായി ഒരുങ്ങുന്നു..ആയുധങ്ങളുമായി ഇയാൾ ചെല്ലുന്നു..ഈ സമയം ജോലിക്കാരൻ മദ്യപിക്കുകയായിരിക്കണം ..കൂടെ ചിലപ്പോൾ കുട്ടിയും സംസാരിക്കുന്നുണ്ടാവും.. (അതാണ് രണ്ട് പേരുടെയും DNA കുപ്പികളിൽ നിന്നും കിട്ടിയത് ) ആയുധം എടുത്ത് ചെന്ന അച്ഛൻ.. മകളോട് അച്ഛനെ പറ്റി മോശമായ കാര്യങ്ങൾ സംസാരിക്കുന്നത് കണ്ട ജോലിക്കാരനെ ആദ്യം വെട്ടി പരിക്കേല്പിക്കുന്നു .. ഇത് കണ്ട് നിന്ന മകൾ കരയുകയോ പിടിച്ചു മാറ്റുകയോ ചെയ്തപ്പോൾ മകളെയും പ്രകോപിതനായി ഒരേ പോലെ വെട്ടി പരിക്കേല്പിക്കുന്നു... തിരികെ കരഞ്ഞു കൊണ്ട് റൂമിൽ വന്ന്..ഭാര്യയോട് കാര്യങ്ങൾ പറയുന്നു.. പറയുന്നത് ചിലപ്പോൾ മകളെ sexually abuse ചെയ്ത് കൊലപെടുത്തിയ ജോലിക്കാരനെ കൊല്ലേണ്ടി വന്നു എന്ന കഥയാവാം..!! അവർ അത് വിശ്വസിക്കുന്നു.. Body move ചെയ്യാൻ ഹെല്പ് ചെയുന്നു.. മകൾ മരിച്ചാലും അവളുടെ പേര് മോശം ആവരുത് എന്ന് കരുതി അവളെ വൃത്തിയാക്കി വേറെ ഉടുപ്പുകൾ ധരിപ്പിച്ചു.. Crime scene clear ചെയ്യുന്നു..!! ഇതിൽ മകളും ജോലിക്കാരനും.. അമ്മയും നിരപരാധികൾ ആണ്.. എന്റെ കാഴ്ചപ്പാടിൽ..അമ്മ നിരപരാധി എന്ന് പറയാൻ കാരണം.. എന്റെ ഭർത്താവ് അങ്ങനെ ചെയ്യില്ല എന്ന് അവർ മൊഴി കൊടുത്തെന്നു കേട്ടപ്പോൾ..ഏതൊരു അമ്മ ആണെങ്കിലും ഒന്ന് സംശയിക്കും ഭർത്താവിനെയും.. But ഭർത്താവ് പറഞ്ഞു കൊടുത്ത കഥ ആണ് അവരുടെ മനസ്സിൽ ഉള്ളത് എന്ന കൊണ്ട്..അവർ അത് മറയ്ക്കാൻ അയാളെ സപ്പോർട്ട് ചെയുന്നതായിട്ടാണ് തോന്നിയത്...!!! അതുമല്ല രണ്ട് പേരും മരിച്ചത് ഒരേ ടൈം ഒരേ weopons use ചെയ്ത് ഒരേ പോലുള്ള മുറിവുകൾ ആണെങ്കിൽ.. അത് ഒരാൾ ചെയ്ത crime ആവാൻ ആണ് കൂടുതൽ ചാൻസ്...!! മകളെ മരിച്ചു കിടക്കുന്നെ കണ്ടാൽ ഏതൊരു പേരെന്റ്സ് ഉം ചേർത്ത് പിടിക്കും അങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല..പിടിച്ചതിന്റെ blood stains parents ന്റെ body ൽ ഇല്ല എന്നും പുറമെ നിന്ന് ആരും വന്നിട്ടില്ല എന്ന അടിസ്ഥാനത്തിലും.. പേരെന്റ്സ് നിരപരാധികൾ ആണെന്ന് വിശ്വസിക്കുന്നില്ല..!! അമ്മ മാത്രം ഈ കൃത്യം ചെയ്യാനുള്ള സാഹചര്യങ്ങളും കാരണങ്ങളും കുറവായത് കൊണ്ടും..അച്ഛൻ ആണ് പ്രതി, അമ്മ ഈ രണ്ട് പേരെയും കൊന്നിട്ടില്ല.. പകരം ജോലിക്കാരനെ കൊന്നത് ഭർത്താവ് ആണെന്ന് അവർക്കറിയാം.. മകളെ കൊന്നത് അച്ഛനാണെന്ന് അവർക്കറിയില്ല... അവർ രണ്ട് കൊലപാതകവും ചെയ്തിട്ടില്ല..ബാക്കി നടന്ന എല്ലാത്തിലും കൂട്ട് നിന്നു .. സത്യങ്ങൾ തിരിച്ചറിയാതെ....in my point of view.!!
Ni oru cid avandvan thane👏🧠
No way മുറിയിൽ പിടിവലി നടന്നതായി പറയുന്നില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് മുറിവ് ബോഡിയിൽ കണ്ടേനെ ഇത് ഒരു ഒറ്റ മുറിവേ ഉള്ളു അതും 2 പേരുടേം same മുറിവ്
@@sanimol572 പിടി വലി നടന്നു എന്ന് പറഞ്ഞില്ല...രണ്ട് വെട്ടിനു അവർ മരിച്ചെങ്കിൽ.. അവിടെ അവർ പ്രതീക്ഷിക്കാതെ ആവും അത് ചെയ്തേ അതോണ്ടാണ് അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എന്ന് ഞാൻ പറഞ്ഞേ... Defend ചെയ്യാനുള്ള സാവകാശം കൊടുത്ത് കാണില്ല
Your theory is far from perfect in any way.
ingal oru sambhavam thane😅.ingane onnum nadannila enum orapaytum parayan patila,enthe?nadannukoode?
ഇപ്പോഴും നിഗൂഢമായ മരണം.. ഒന്നുകിൽ ഈ പറയും പോലെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ പെട്ടെന്ന് ഉണ്ടായ പ്രകോപനം കൊണ്ട് മാതാപിതാക്കൾ തന്നെ കൊന്നതാവാം, അല്ലെങ്കിൽ വേലക്കാരന്റെ സഹായം കൊണ്ട് വീടിനുള്ളിൽ കടന്നു അസിസ്റ്റന്റ് ചെയ്തതാവാം അത് പുറത്ത് അറിയുന്നതിന് വേലക്കാരനെയും കൊന്നിട്ടുണ്ടാവും മൂന്നാമത്തെ സാധ്യത അച്ഛൻ തന്നെ ആ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും അത് വേലക്കാരൻ കാണുകയും അതിന്റെ പേരിൽ രണ്ട് പേരെയും കൊന്നതാവാം അമ്മ അറിഞ്ഞു വന്നപ്പോഴേക്കും അച്ഛൻ കഥ മാറ്റി പറഞ്ഞതാവാൻ സാധ്യത ഉണ്ട് അതുകൊണ്ടാവും അമ്മ കൂട്ട് നിന്നത് എന്തായാലും മരിച്ചവർക്കും കൊന്നവർക്കും ദൈവത്തിനും അറിയാം കൊന്നവർ തന്നെ വന്നു പറയണം അവർ ആണ് ചെയ്തത് എന്ന് അപ്പോൾ തെളിയുള്ളു, മാതാപിതാക്കൾ അനുഭവിക്കുന്ന ടെൻഷൻ വേദന പറഞ്ഞറിയിക്കാൻ ആവില്ല അവർ കൊന്നാലും ഇല്ലെങ്കിലും ഈ ജന്മത്തിൽ ഇതിലും വലിയ ശിക്ഷ ഇല്ല
Enikku thonnunnathu Nupur aanu cheythathu ennanu
Why???? നുപുർ എന്തിനു ചെയ്യണം 🙄@@divyapbr
നല്ല അവതരണം. കേട്ടിരിക്കാൻ കഴിയുന്ന വിവരണം, നല്ല ശബ്ദം.. അതിഭാവുകത്വം ഇല്ലാത്ത അച്ചടക്കം. Keep it up 👍
Yes. നല്ല അവതരണം. Only stating the fact impassionately
നല്ല അവതരണം അവതാരികക്ക് ❤
ഭർത്താവും ഭാര്യയും കൂടി നടത്തിയ കൊലപാതകം. രണ്ടു പേരും മെഡിക്കൽ ഡിഗ്രി ഉള്ളവരായതിനാൽ മനസിന് രണ്ടു പേർക്കും നല്ല ബലം ഉണ്ടാവും. അല്ലെങ്കിൽ ഒരിക്കൽ രണ്ടിലൊരാൾ സത്യം പറഞ്ഞു പോയേനെ. പരസ്പരം സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും അവരോടൊപ്പം സത്യവും കുഴിച്ചു മൂടപെടും
പല്ല് പറിക്കുന്ന വർക്ക് എന്ത് മനോബലം
@@lipinms1അതും ഇതും തമ്മിൽ ബന്ധം ഇല്ലല്ലോ... ഇനിയിപ്പോ ഒരു പിച്ചക്കാരൻ ആണെങ്കിൽ പോലും മനോബലം ഉണ്ടാവില്ലേ...
@@lipinms1 😁
എന്ത് തോല്വിയാടോ 😂
This case has always and always interested me .
I would call this story -
“Clever Parents close daughters murder case “
Tulwar എന്ന സിനിമ ഈ കേസ് ന്റെ വിവിധ perspective കാണിക്കുന്ന മികച്ച സിനിമയാണ്.. അത് എല്ലാവരും കാണുക..
ന്യായീകരണം പരമാവധി പ്രചരിപ്പിച്ചാൽ മനുസ്മ്യതി സ്വർഗ്ഗത്തിൽ നമുക്കും കിട്ടുമായിരിക്കും അപ്സരസ്സുകളെ
ശരിയാണ് ആ കഥാ
Which year movie
Njan kandittund
That movie is biased,i would suggest HBO documentary
സത്യം അവർ തന്നെ ആണല്ലോ ചെയ്തത് 23:28 വക്കിൽ തന്നെ പറഞ്ഞല്ലോ അത്...
എല്ലാവരും ആരുഷിയെ പറ്റി ഓർത്തു ദുഖിക്കുന്നു. ആരും എന്താ ഹേമ് രാജിനെ കുറിച്ചു ഒന്നും പറയാത്തത്. അയാളും മനുഷ്യൻ അല്ലേ?
Chilar parayunnathupole ayal ah 14 vayassulla kutty um ayi bandhapettittundenkil ayal oru pedophile anu... Angne oral marichenkil athu orupadu kochu kuttykalkku chyunna nalla karyam aanu
😂😂@studywithrahul_
Ayal oru servent alle.paavangalude jeevan enthu vila.jeevichirikkumbozhum marichu kazhinjalum panavum prashasthiyum kayyilullavarkkee samoohathil vilayulluu😢
He is not a high-profile human being. Therefore , no one asking him..
യുപി പോലീസിന് ബുദ്ധിയില്ലാത്തത്തിന്റെ തെളിവ് ആണ് ഈ കേസ് അന്വേഷണം വഴി മുട്ടാൻ കാരണം.
Sukumarakuruppu Rakshapeettathu Kerala policinte Buthi illayma pole
പോലീസ് കേസ് തെളിയിച്ചില്ലേ. അയാൾ ഒളിച്ചു നടക്കുന്നു എന്ന് മാത്രം
@@AJK934 അന്നത്തെ കാലത്ത് അത് ചാകോ അല്ല എന്നും സുകുമാരകുറുപ്പ് ആണെന്നും കണ്ടെത്താം UP police തല കുത്തി നിന്നാലും സാധിക്കില്ല
Father only killed Arushi...
@@lekhapillai1649 ആദ്യത്തെ വേലക്കാരനെ ഒഴിവാക്കിയതിന്റെ വൈര്യഗ്യത്തിൽ ചിലപ്പോൾ അയാളും ആയിക്കൂടെ കൊലപാതകി
Well presented👍
സത്യം ഒരിക്കലും ഒരുപാട് കാലം മറച്ചു വെക്കാൻ പറ്റില്ല 👍
എന്നിട്ട് ഇതിൽ എന്താണ് തെളിയാത്തത്.. 18വർഷം ആയില്ലേ
ആരുഷിയുടെ parents തന്നെയാണ് അവളെയും വേലക്കാരനെയും കൊന്നത് മകളെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ വേലക്കാരനോടപ്പം കണ്ട അവളുടെ മാതാപിതാക്കൾ രണ്ടു പേരെയും കൊന്നു(വടക്കേഇന്ത്യയിൽ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിൽ കുടുംബത്തിലെ ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ കൊന്നുകളയും അതിപ്പോ മകളായാലും മകനായാലും) കോടതിക്ക് തെളിവുകളാണ് വേണ്ടത് തൽവാർ ദമ്പതികളെ വെറുതെ വിട്ടതും തെളിവുകളുടെ അഭാവം മൂലമാണ്
Athe
Narco test l theliyille nuna paranjal
13 year Ulla kochinae 45 year velakkarantae koodae aano thettaya reethiyil kandu ennu parayunnathu..e case Valarae nannayittu follow cheyitha aal aanu njan...aarushydae roomil velakaranae kandittu avidae vechu kola nadathiyal a roomil velakkarantae blood kanillae...oru thulli polum athu kandethiyilla.athu polae thannae table .l scotch ntae entho kudikunna oru bottle .l blood ntae finger print undarunnu...athu police correct reethiyil detail edukkan vittilla.thelivu muzhuvan thalvar parents nashippichenkl table.l Ulla oru bottle Matti vekkan marakkumo.hemaraj nu kurachu days munpu aarudaeyo vadhabheeshani undayathayi parayunnund.athu hemaraj oru sannadha pravarthaka ladyodu paranjirunnu.a vazhikkum anweshanam nadannilla...hemarajintae roomilekku kayaruvan aa veedintae three door Kal thurakkanda aavasyam illanju...Allathae thannae hemarajinu veettukar ariyathae aare enklm akathu kayattuvanum sadhikkumayirunnu...terracilum oru handprint blood .l pothinjathu undarunnu...athum police karayami nokkiyilla...annu case anweshicha policinu parents nae kuttakkar aakkenamenkl kolapathakathintae motivation enathanennu kanikkanarunnu,athinu avar undakkiya oru story aanu aarushy n hemarajinae compromising position.l kandu ennullathu...a 13 year mathrem Ulla nalla midukkiyaya oru kochinae kurichu character assassination cheyyathae...njan othiri e case nae kurichu video s okke kandathanu ...entae oru opinionl parents alla culprits...hemrajintae roomil annu verae aalukal vannthintae ,thelivukal undarunnu chilapol frnds aakam ,chilapol virodhikal aakam...avar hemarajum aayi entho vazhakkayi hemarajinae terracilkuu valichizhachu kondu poyittundavum ,avidae vechu konnu...thazhae ethiyapol aarushy avare kandu anganae aa kuttiyeyum..
@@joice147 Arushiyude roomil aanu internet router ullath. Night regular aayi internet on um off um aayitundayirunnu. On cheyyanum off cheyanum Arushiyude roomil pokande. Apo ivar arinjitundaville. And Arushiyude private part kazhuki clean cheythitundahirunnu. Prathikal rape cheythathanekil avar enthinu clean cheyyanam
Correct എനിക്കും parents ആണെന്ന് തോന്നുന്നില്ല @@joice147
ഈ കേസ് തെളിയാത്തത് യുപി പോലീസ് അന്വേഷിച്ചതുകൊണ്ടാണ്.. കേരളത്തിലെ സമർത്ഥരായ നല്ല പോലീസ് ഓഫീസർമാർ ഈ കേസ് അന്വേഷിച്ചിട്ടുണ്ടെങ്കിൽ. ഈ കേസ് തെളിയുമായിരുന്നു. നമ്മുടെ ഹിന്ദുസ്ഥാനിൽ ഏറ്റവും നല്ല പോലീസുകാർ കേരള പോലീസുകാരാണ് നമുക്ക് അഭിമാനിക്കാം
കേരള പോലീസിന്റെ കേമത്തം ഇപ്പൊ ഡ്രൈവർ യദുവിന്റെ കാര്യത്തിൽ നല്ലത് പോലെ കാണുന്നുണ്ട്..
@@devika2545 ഡ്രൈവർ യദു യദുവിന്റെ സ്ഥാനത്ത് നിൽക്കണം.. ഒരു മേയറെ കേറി ചൊറിയാൻ പോയാൽ പാഠം പഠിക്കുക തന്നെ വേണം..ഓരോരുത്തർക്കും ഓരോ സ്ഥാനങ്ങൾ ഉണ്ട് അവിടെ ഇരിക്കണം.. കേരള പോലീസിന്റെ മേത്ത് കുറ്റം ചുമത്തല്ലേ..
കേരളത്തില്‍ തെളിയിക്കാന്‍ പറ്റാത്ത എത്ര കേസുകള്‍ ഉണ്ടന്ന് അറിയുമോ
@@deepaksktm അത് ലോകത്തിലെ പല സ്ഥലങ്ങളിൽ ഉണ്ട്
Good presentation ☺️💗
Super reporting, narration
ഞാൻ ആ കാലത്ത് ഈ case വളരെ closely follow ചെയ്തിരുന്നു. ഒരു തെളിവ് പോലും ലഭിക്കാത്ത വളരേ ദുരൂഹം ആയ case ആണ് അത്. എന്നാല് ഒരു കോടതി മാതാ പിതാക്കൾ കുറ്റക്കാരാണെന്ന് വിധിച്ചു, high court അവരെ വെറുതെ വിട്ടു. ഇതും വിചിത്രമായി തോന്നുന്നു. എങ്ങിനെയാണ് ഒരു തെളിവ് പോലും അവശേഷിക്കാതെ ഇങ്ങിനെ ഒരു കൊല നടന്നത് എന്ന് മനസ്സിലാവുന്നില്ല. എന്തായാലും കഷ്ടം തന്നെ
ആദ്യം അന്വേഷണം നടത്തിയ ലോക്കൽ പോലീസ് തെളിവുകൾ ശേഖരിക്കാതിരിക്കുകയോ ഉള്ള തെളിവുകൾ നശിപ്പിക്കുകയോ ചെയ്തതാണ് കാരണം
Tulwar എന്ന സിനിമ കണ്ടാൽ കുറേ കാര്യങ്ങൾ മനസിലാവും
Due to negligence of police evidences were destroyed
@@AP-pb7op വേറെ ഒന്നുണ്ട്, നിരവധി ആളുകൾ ക്രൈം സീനിൽ കയറി ഇറങ്ങി, തെളിവുകൾ ഇല്ലാതായി.
@@WriterSajithathil parents alla ennanu,but hotstar il anennu thonunu oru documentry und nall detailed annu, the parents really hiding something, the murder had happened and they didn't hear anything? Why would they cleaned Arushi's private parts? They were not interested in checking the terrace,as per security guards no-one entered or leave the house during the night.😮
I remembr this incident..this was a sensationl new of that tymm
യഥാർത്ത പ്രതികള് നാർക്കോ അനാലിസിൽ കുറ്റം സമ്മദിച്ചതാണ് പക്ഷേ കോടതിയിലത് തെളിവായി എടക്കാത്തത് കൊണ്ട് വേലക്കാരന്റെ Friends രണ്ട് പേരും രക്ഷപ്പെട്ടു😢
ആരാണ് പ്രതികൾ
Ith nibunan movie de core story alle!?
Such a wonderful reporter
Talwar movie kand ee case onn detail aayt youtube il okke nokki...documentries kandu.... Satyaytmm oru one week urakkaam nashtapetta avastha aayrunu ente....parents anenn aanu njannm karutiyath...but aa servnts nte okkee narco test nadatiya videos okke documentriyil kanda namukkum doubt aakum .....kili pokunnaa oru case aanu ithh......starting il fingr prints okke undayrintmm local police onnm karyam aaki eduthilla...eduthirunel simpl aayt solve aakunna case aanu ithh.....
Yes
Movie name
Talwar
Don't think so , parents really hiding something,
പക്ഷപാത പരമായിട്ടാ ണ് അതിൻ കാര്യങ്ങൾ
This incident happened when I was in my school days. Heard it in the news. A shocking case. Sad that it is still unsolved :(
But cant believe if somebody else other than the parents have done, wont they hear any noise? Killing two people . Atleast they will hear something no.
Exactly💯. Good observation.
Parents did that crime 💯 sure
23:28 ൽ എല്ലാം പറയുന്നുണ്ട്
സത്യം ആണല്ലോ 😄😄
അവതരണം നന്നായിട്ടുണ്ട് കുറച്ചും കൂടി റീസെർച് ആകാമായിരുന്ന്. ആരുഷിയും വേലക്കാരനും കൊല്ലപ്പെട്ടത് ഗോൾഫ് ബാറ്റ് കൊണ്ടുള്ള അടി ഏറ്റിട്ടാണ്
അത് CBI 2 ന്റെ Fake തെളിവ് ആ ബാറ്റ് അച്ചനാണ് അവർക്ക് കൊണ്ടു കൊടുത്തത് CBI 1 ന്റെ ഖൂർക്ക കത്തിയാണ് Real ആയുധം
No kazhuth aruthath kondan👍
@@abisinan1018marichatine sheshamane aruttate...
Talvar എന്നൊരു movie ഉണ്ട്.. അത് കണ്ടാൽ ഏകദേശം ഉത്തരം കിട്ടും..parents അല്ല അത് ചെയ്തത് എന്നൊരു coclusion ൽ ആണ് അവസാനം എത്തുന്നത്
Rahasya എന്നൊരു movie കൂടെ ഉണ്ട് അതും കൂടെ കണ്ട് നോക്കൂ.
@@jain-wt2ou ok.. Thank you
@vinayakv9064 in the movie, the other servants are highly demonised. The other servants agree that Arushi was killed by them but in reality they said that rajesh must have killed her. So I think the movie was not based on real stori
@@hiworld7306 ok👍
@@hiworld7306 it was an attempt to whitewash the couples tarnished reputation at the expense of poor underpaid workers who have no one to defend them.
Kurach samayangal?3:12
Kurach samayamthin shesam alle??
Parents only .they are doctors..so they know how to escape.there is nothing doubt in that.they are deeply involved in that.
' Parents are doctors ' that doesn't make them guilty. Evidences makes a person guilty or innocent.
Excellent narration of a super craaaaaap!
നമ്മൾ എന്തിനാണ് ഈ കേസ് ഇപ്പോഴും നേപ്പാൾ പൗരനായ ഹേം രാജ് ബൻജാദേയുടേയും ആരുഷി തൽവാറിൻ്റേയും കൊലപാതകവും വലിയ നിഗൂഡതയും മിഥ്യയും ആണെന് മോങ്ങി തള്ളി മറിക്കുന്നത്.
നേപ്പാൾ സർക്കാർ ഇടപെട്ടത് കൊണ്ട് തെളിവുകൾ തൂത്ത് മായ്ച്ച ആ കൊലപാതകങ്ങൾ വലിയ കേസാക്കാതെ ഒതുക്കി തീർക്കാൻ നമുക്കായില്ല.
ദുരഭിമാന കൊല നടത്തേണ്ടി വരുന്ന ഒരു മഹാൻ്റെ മനോനില മനസിലാക്കി, അയാളെ ശിക്ഷാ നടപടികളിലേക്ക് കൊടുക്കാതിരിക്കാൻ നമ്മൾ എന്തും ചെയ്യും എന്നതാണ് ആ കൊല്ലാതകികളെ വെള്ള പൂശാൻ നമ്മൾ കാണിക്കുന്ന പുരാണ നിർമ്മാണമ്മം നിർമ്മിച്ച പുരാണത്തിൻ്റെ പാരായണവും '
ഇനിയും ഇത് നിറുത്താറില്ലേ. കൊലപാതകികളുടെ രോമത്തിന് പോലും ഒന്നും പറ്റാതിരിക്കാൻ നമ്മൾ പ്രദർശിപ്പിക്കുന്ന കാപട്യം നമ്മുക്ക് അവസാനിപ്പിച്ച് കൂടേ
Jst a doubt :
AC itt kedannal porath ulla shabdam kekkan pattilla enn paranju angane enkil mrng bharati bell adicha sound engane kettu🤔
ac mng vare ore theevrathayil edaathe kurach manikkoorukal kazhinj auto off koduthu kanum
bell shabdamennal pothuveyulla shabdangalil ninnum vyathyasthamalle.. ethu Ac ittalum bell shabdam kelkan pattum
Sound kelkkilla ennalle, valare kurave kelkko
ദുരഭിമാനക്കൊല. പേരൻ്റ്സ് ആണ് പ്രതികൾ
No way
വല്ലത്തൊരു കഥയുടെ ചേച്ചി version!
This is a 50:50 case..both sides are equally weak and strong
Clear naration good👍🏼
ഈ കഥ ഉള്ള ഒരു movie thamiyil ഉണ്ടല്ലോ
ഉണ്ട് ഞാൻ അതാണ് ഓർത്തത് കേട്ടപ്പോ
Beautiful ❤️
Talvar മൂവി കണ്ട് തിരയാൻ വന്ന ഞാൻ..... 😢😢😢😢😢😢😢😢😢
Good reporting
Oh my God what a Strange incident?????????
യുപി പോലീസിന്റെ അഴിമതി ആണ് ഈ കേസ് തെളിയാതിരിക്കാൻ കാരണം. 🎉 നിങ്ങളുടെ വിവരണം ശരിയല്ല. ടെറസ്സിലേയ്ക്കുള്ള താക്കോൽ കൊടുക്കാൻ അവർ തയാറായില്ല. പിന്നെ അവർ ആവശ്യപ്പെട്ടിട്ടല്ല ടെറസ്സ് വാതിൽ പൊളിച്ചതും.
സ്വന്തം ജോലിക്കാരനും മകളും ഇങ്ങനെ ചെയ്താൽ ആരാണ് കൊലപാതകി ആകാത്തത്
@@SafHan-bo2gu ahh bestu...paranj mansilakavuna tetalle ullu atin oru jeevan illatakuano vendune ...atum swantam makalude
സുഹാസിനിയുടെ ഒരു മൂവി ഓർമ വരുന്നു. അച്ഛനും അമ്മയും പുറത്തുപോയി തിരിച്ചു വന്നപ്പോൾ കണ്ടത് ജോലിക്കാരനും മകളും തമ്മിലുള്ള ബന്ധം കണ്ടു, ദേഷ്യത്തിൽ അച്ഛൻ ജോലിക്കാരനെ കൊന്നു ഇതുകണ്ടു പോലീസ്‌കാരെ അറിയിക്കുമെന്ന് പറഞ്ഞ മകളെയും അബദ്ധത്തിൽ കൊന്നു.. Movie ഏതാണ് എന്ന് ഓർക്കുന്നില്ല.
Adyam deshyattil makale konnu.pinne velakkaraneyum....
Nibunan movie
ആരാ നടൻ
നിബുനൻ മൂവി
Enthine base cheyth oru movie undalo
Nalla അവതരണം..... നല്ല കുട്ടിയും
മകൾ മരിച്ചിരിക്കുന്നതായി കാണിച്ച ശേഷവും അമ്മ എങ്ങനെ ശാന്തതയോടെ 'വേലക്കാരൻ പാലെടുക്കാനാണ് പോയത്' എന്ന് പറയാൻ കഴിയും?
Nibunan movie
S njanum parayan varuairunnu
തെള്ളിഞ്ഞ കേസ് തന്നെ പുറത്തുപറയാൻ പറ്റാത്ത ചില കാര്യങ്ങൾ ഉണ്ട്,,
Njan duty cheytha place nd the noida hospital somany years we were there that time we.r in noida
ഇതിന്റെ തെളിവ് ഇല്ലാത്തവൻ പ്രധാന കാരണം പിറ്റേന്ന് ആ വീട് മുഴുവൻ അയൽക്കാരും ലോക്കൽ കേബിൾ ചാനെലുകാരും കേറിയിറങ്ങി.... ഫിംഗർ പ്രിന്റ് ഒക്കെ കൊളമായി... സാധനങ്ങൾ മൊത്തം മാറി മറിഞ്ഞു
😢😢
25000 ഓഫർ ചെയ്തു എന്ന് പറഞ്ഞത് തന്നെ പോലീസുളള കൈകൂലി ആയിരിക്കും
ഹഹഹഹഹ
CBl എന്നാൽ ഏതാണ്ടാണ് എന്നാണ് ജനം കരുതുന്നു. ബഹ്റയെപ്പോലുള്ളവരാണ് CBl ൽ ഉള്ളത്.
ലോക്കൽ പോലീസിന്റെ തുടക്കത്തിലുള്ള വളരെ മോശമായ അന്വേഷണവും തെളിവ് നശിപ്പിക്കലും ആണ് ഈ കേസ് ഇങ്ങനെ ആക്കി തീർത്തത്.
Behra intelligent officer aanu. Kanan look ellanne ullu 😂
Behra kidu airnu avasana kalagattathil behraye cbi director aakan centre ilot vilichathaan poyila
Bala Baskar case example
വേദനയോടെ കേട്ടിരുന്നു. വല്ലാത്ത ദുരൂഹത.
പുറത്തു നിന്ന് ഒരു സൗണ്ടും കേൾക്കില്ലെന്നു നൂപുർ & രാജേഷ് പറയുന്നു - അപ്പോൾ ഭാരതി ബെൽ അടിച്ചപ്പോൾ എങ്ങനെ കേട്ടു ? പുറത്തു നിന്ന് പൂട്ടാത്ത വാതിൽ പൂട്ടിയുണ്ടെന്നു പറഞ്ഞു ഉള്ള നാടകം, ടെറസിലേക്കുള്ള താക്കോൽ കൊടുക്കാതിരിക്കുക.. മൊത്തം കള്ളത്തരം അല്ലെ ?
Sathyam
Bell soundbox akathalle 😅😅😅😅
@@fastbro303 പുറത്തു എന്ന് വച്ചാൽ അവരുടെ ബെഡ്റൂമിന്റെ പുറത്തു നിന്ന് - കേസിനെ പറ്റി ABCD അറിയില്ല അല്ലെ -🤣🤣🤣🤣
Parents really hiding things, when Arushi's friends had called that night,no one picked it up,why would Arushi's private parts were cleaned? And they were not interested checking the terrace, and according to the security no one entered or leave the house during that night. A murder had happened that night and they didn't hear anything 😮
@@anusha9518 exactly, apparently Aarushi's face was covered with her school bag - In English series they say that such a thing is done when killer has feelings for the victim and he/she can't bear to see the victim's face - in this case it has to be the parents isn't?
Certainly they have been killed by Talwar. Information regarding illict relationship was whispered by Krishna. One or two outsiders including Krishna were called up after murder.
Just imagine clothes and knife were thrown in Yamuna river.
Achanun ammayum pinne avidathe policukarum thanne kolayalikal,
Very good, wonderful plot for a Holywood film.Most of the people know this. But you can look to Kerala. You can have 101 real story. Several horror and....vendetta &real enmity. Very simple &much effortless work. Go ahead. All the best.
Watched the Talwar movie. Still no idea who did this
Rajesh telvar never told to go to terrace.. Study n present idiotsm. Its one police officer feltbto checkk terrac eth serial alaa madam... In malayalam
ഈ കേസ് റീ ഓപ്പൺ ചെയ്യാൻ മാതാ പിതാക്കൾ ആവശ്യപ്പെടാത്തതു എന്ത് കൊണ്ട്
They were behind the murder
അച്ഛനും അമ്മയുമായിരിക്കില്ല കൊലപാതകം ചെയ്തത്. പഴയ ജോലിക്കാരനാണെങ്കിലോ? ഇവിടെ എവിടെയും അയാളിലേക്ക് അന്വേഷണം പോയതായി ഇല്ല. പഴയ ജോലിക്കാരാനും മരണപ്പെട്ടായാലും അന്ന് രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ച് മുൻപ് ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ അയാളാണ് കൊലപാതകം ചെയ്തതെങ്കിലോ? അയാൾക്ക് നന്നായി അറിയുന്ന വീടല്ലേ? ചിലപ്പോൾ താഴെയിരുന്നു രണ്ടുപേരും മദ്യപിച്ചിട്ടുണ്ടാവാം, ഇടയ്ക്കു കറന്റ് പോവുന്നതും അച്ഛൻ വൈഫൈ ഓൺ ചെയ്യാൻ വരുന്നതും അപ്പോൾ കണ്ടാൽ പ്രശ്നമാകും എന്ന് കരുതി മുകളിലേക്ക് പോയിട്ടുണ്ടാകും, അപ്പോഴാണ് അയാൾ കൊല ചെയ്തിട്ടുണ്ടാവുക. പിന്നീട് മുകൾ ഭാഗം ലോക്ക് ചെയ്ത് മദ്യക്കുപ്പിയുമെടുത്ത് താഴേക്ക് ഇറങ്ങി കുട്ടിയുടെ മുറിയിൽ പോയി, ഒന്നുകിൽ വാതിലിൽ മുട്ടി, അപ്പോൾ അച്ഛനായിരിക്കുമെന്ന് കരുതി വാതിൽ തുറന്ന് കൊടുത്തു, അല്ലെങ്കിൽ ശബ്ദം കേട്ട് കുട്ടി പുറത്തേക്ക് വന്നപ്പോൾ അയാളെ കണ്ടു. ആളെ തിരിച്ചറിഞ്ഞത് കൊണ്ട് കൊന്നതാണെങ്കിലോ? എന്നിട്ട് പുറത്തേക്കിറങ്ങി പുറത്തു നിന്ന് ലോക്ക് ചെയ്തു. പഴയ ജോലിക്കാരൻ അവിടെ ജോലി ചെയ്യുന്ന സമയത്ത് കീ കളഞ്ഞു പോയാൽ ഉപയോഗിക്കാൻ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കിയിരുന്നെങ്കിലോ? നഷ്ടപ്പെട്ടു പോയാൽ അത് വീട്ടുകാരറിയാതെ തന്നെ പഴയത് പോലെ ഉപയോഗിക്കാൻ വേണ്ടി.
Still it's very much curious Why parents never wanted to knew who killed their daughter. Never saw them raising voice for that all these years.
@@peacehumanrace അവരുടെ മാനസ്വീകാവസ്ഥ എന്താണെന്നറിയില്ല. അവരാണ് ചെയ്തത് എന്ന് പറഞ്ഞ് ശിക്ഷിച്ചത് കൊണ്ട് മാനസീകമായി തളർന്നിട്ടുണ്ടാവാം. അവരാണ് കൊന്നതെങ്കിൽ അത് മറച്ചു വെക്കാൻ അവർക്ക് കഴിയുമായിരുന്നു. പിറ്റേദിവസം ജോലിക്ക് വന്ന സ്ത്രീയെ വീട്ടിൽ കയറ്റാതെ ഇരുന്നാൽ ആരറിയുന്നു. ആരുഷിയുടെ അച്ഛനും അമ്മയ്ക്കും ഇന്ന് ജോലി ചെയ്യേണ്ട എന്ന് പറഞ്ഞ് അവരെ പറയണഞ്ഞയക്കാമായിരുന്നു. അതിന് ശേഷം രണ്ട് മൃദദേഹങ്ങളും നശിപ്പിക്കാൻ സമയം കിട്ടുമായിരുന്നില്ലേ? പിന്നീട് മകളെയും ജോലിക്കാരനെയും കാന്മാനില്ല എന്ന് പറയാമായിരുന്നില്ലേ? അവരതൊന്നും ചെയ്തില്ല. തറയിലെ ബ്ലഡ് തുടച്ചാൽ തെളിവുണ്ടാവില്ല എന്ന് ചിന്തിക്കാൻ അവർ മണ്ടന്മാരുമല്ല.അന്വേഷിച്ചവരുടെ കഴിവ് കേടാണ്.
Angne enkil, servant engne marichu? Ayale parents konnu ennano.
Onnu podo, achanum ammayum thanne, dirabhimanakolahanu karanam
നല്ല അവതരണം, ശബ്ദം, ശൈലി പറയുന്നത് കേൾക്കാനുള്ള ജിജ്ഞാസ കൂട്ടുന്നു 👏🏻👏🏻👏🏻👏🏻
ആ vtl ഇരിക്കുന്ന ഒരാളുടെ സഹായം ഇല്ലാണ്ട് ഈ കൊലപാതകം ചെയ്യാൻ പറ്റില്ല
ജലായു വിഹാർ അല്ല...ജൽവായു വിഹാർ 😂😂😂Do your home work well😂
😢
ഈ കഥ ഇങ്ങനെയല്ല. ഇത് നടന്ന സമയത്ത് ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. ഇങ്ങനെ കള്ള കഥ പ്രചരിപ്പിക്കുന്നതിന് നടപടി നേരിടേണ്ടിവരും. അസിസ്റ്റൻ്റ് ഡയറക്ടർ (റിട്ടയേഡ്), DRDO HQ, New Delhi.
Good explanation ma'm 🙏🏻
Even the Police were not allowed to enter the terrace, but more than 50 people entered the crime scene ( press and public) wow 😮 !! - The dad had the audacity to stop the police to enter the terrace - but he allowed the public to enter the crime scene there by destroy the evidence??!!!! As a doctor himself , was he not aware of the fact that he must keep the crime' scene untouched ??!!!
2. The second CBI team stated that the parents tried to bribe the postmortem expert - the PM doctor told this to the investigators !!! There the Case ends 90%!!
Four people slept in a house; two people were found killed, and two survived. Those who survived are liable to say what happened in the house that night.
Some points are wrongly indicated in this story narration.
1. The parents did not change the clothes of Arushi. Arushi had taken 23 photos on that unfortunate night before their bedtime in the camera gifted to her in the bedroom. But 15 photos were deleted, leaving 8 photos of Arushi. The undeleted photos revealed that her clothes were not changed by her parents.
But in the undeleted photos, not a single photo of Rajesh and Nupur was found. So the investigating team could not confirm whether Talwars changed their night dress or not. No trace of the blood of Hemraj was found in their clothes.
Who deleted the photos?
2. There was no initiative from Rajesh Talwar or his brother to open the locked door of their terrace. It was an initiative from K K Goutam, a retired police officer to break the lock and open the terrace door.
3. Rajesh Talwar could not recognise the body of Hemraj. The friend of Hemraj identified the dead body of Hemraj.
On that unfortunate night Hemraj had received a phone call from a nearby publice telephone booth hours before his death. The call lasted for 6 minutes. Did the caller visit Hemraj? Though Hemraj served dinner for himself, it remained untouched in his plate. I believe that the caller was not a close friend of Hemraj who had visited him as such he could not eat his dinner.
Further, I believe that Hemraj had planned to leave Talwar in that night itself. Hemraj's dead body was found on the terrace. When he was murdered, he was not in his casual night dress. Pant, inner clothes and a wrist watch were found in his dead body.
@@poulo121 if hemraj was murdered in the terrace why would there be blood stains on the stairs?
@@swiftgamerz2184
Whose blood stains?
No proof. Not tested.
If Hemraj had been murdered in Arushi's room, there would have been the DNA of Hemraj.
No DNA of Hemraj was found in Arushi's room.
Nibunan tamil movie il same story und...achan servent ine first kollum...ath kand makal police il vilikkan pokumbo mole pidich valich maattumbo accidently enganeyo molum marikkunneyanu athil
സുഹാസിനിയുടെ movie അല്ലേ
Talwar movie was based on real facts. Cbi Ashwins( Irfan Khan) finding will be the really truth for sure.
ഒരു തമിഴ് പടത്തിൽ ഈ ഒരു സംഭവം ഒരു കേസ് ആയി കാണിക്കുന്നുണ്ട്
മകളുടെ Body കൊണ്ട് പോകുമ്പോൾ രാകേഷ് പറഞ്ഞപ്പോഴാണ് വീട്ടു ജോലിക്കാരൻ്റെ ബോഡി ടെറസ്സിൽ കണ്ടെത്തിയത് എന്നു പറഞ്ഞു. ടെറസ്പരിശോധിക്കാൻ രാകേഷ് പറയാൻ കാരണമെന്ത്? വീട്ടു ജോലിക്കാരൻ നാടുവിട്ടതാണ്. പിന്നെന്തിനാണ് ടെറസ് പരിശോധന?
No they didn't give the police terrace's key.the police broke it.
എവിടേം കൊണ്ട കേൾക്കുന്ന 🤔
Ente viswasam eth parents thanneya cheythe....may be aa kuttye ayal vallom cheythatho...ammede achante yo moshamaayi kanukayo cheythit matte parent support cheythath aakam
HEMRAJINU
SUKA MARANAM ❤❤❤
ഈ കൊലപാതകം പുറത്ത് നിന്ന് വന്ന വേറെ ആര് ചെയ്തത് ആണെങ്കിലും വേലക്കാരൻ്റെ ബോഡി ടെറസിൽ ഒളിപ്പിക്കേണ്ട സാഹചര്യം ഇല്ല. As simple as that.
മകളെ കൊല്ലേണ്ട കാര്യം ഇല്ലാലോ ?
എനിക്ക് തോന്നുന്നത് അർജുൻ (tamil) നടൻ അഭിനയിച്ച nibunan മൂവിയുമായി വളരെ സാമ്യം undu
സമർത്ഥനായ മലയാളി CBI ഉദ്യോഗസ്ഥൻ നന്ദകുമാരൻ സാറിനെ ഏല്പിക്കാമായിരുന്നു
എന്തിനാ, നിരപരാധികളെ കള്ള തെളിവ് ഉണ്ടാക്കി പ്രതികൾ ആക്കാൻ ആണോ, like അഭയ കേസ്
Achanum ammayum konnatha enna investigation agency yum paranje. Some came to conclusion that, Arushi and that servant had some illicit relationship. Because arushi de private parts okke clean cheythattind, oru criminal engane ath crithyam aayi cheyyum. Ee doctor dambathikal night thelivkal ellam nashipichu enna parayane.
Suppose makal thett cheythattundengil ath parents hide cheythe vekku. Bcz nanakked alle
Makale konnalum avar thanne samaadhanam parayande
Appolum mediasl vann Puram lokam aryllee
കേസ് ക്ലിയർ ആണ്. ചേതൻ ഭഗത്തിന്റെ നോവൽ അല്ല. പകരം വേലക്കാരന്റെ ഒപ്പം രതിലീലകൾ ആടുന്ന തന്റെ പതിമൂന്നു വയസ്സ് മകളെ ആയിരുന്നു. ക്യാമെറയിൽ അവസാനം എടുത്ത ഫോട്ടോസ് മായിച്ചു കളഞ്ഞിരുന്നു. പോസ്റ്റ് മോർടോം റിപ്പോർട്ടിൽ ലിംഗികമായി ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞു. ദുരഭിമാന കൊല.. എന്റെ മോളായിരുന്നെങ്കിൽ ഞാനും കൊന്നേനെ... മോളെ അല്ല അവനെ 😢😢😢😢😢
Ennalum swndham makale ee karanathinu kollumo
Servant ne konnathaanel ok
👍
മാതാപിതാക്കൾ ക്ക് ഉറപ്പായും പങ്കുണ്ട്
Very good commentary. Thank you.
What kind of Parents they are??? A 14 year baby girl 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
വല്ലാത്തൊരു കഥ എന്നൊരു പ്രോഗ്രാം ഉണ്ടെന്ന് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നവർക്ക് അറിയാമോ? ഇതൊക്കെ മുൻപ് തന്നെ അതിൽ വന്നിട്ടുണ്ട്, അതെടുത്തു ഇപ്പോ ഇടുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്??
മുൻപും കണ്ടിരുന്നു മലേഷ്യൻ ഫ്ലൈറ്റ് മിസ്സിംഗ് കഥ
Ore vaartha pala channelulakil kanarile??
@@sreenathharikumar2163 ഉണ്ട്, election, സ്പോർട്സ്, കാലാവസ്ഥ, etc ഒക്കെ എല്ലാ ന്യൂസ് ചാനലിലും ഒട്ടുമിക്കവാറും same ആയിട്ട് തന്നെ വരും.
ഈ ചാനലിൽ ലെ ഫസ്റ്റ് pgm ആയി ഞാൻ കണ്ടത് മലേഷ്യൻ ഫ്ലൈറ്റ് ന്റെ ന്യൂസ് ആണ്, 1-2 month മുൻപ്. അന്ന് യാതൊരു പുരോഗതിയും ഇല്ലാത്ത അവസരത്തിൽ അവർ വീണ്ടും ആ വാർത്ത റിപ്പോർട്ട് ചെയ്തു (മുൻപ് നമ്മൾ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ അല്ലാതെ പുതുതായി ഒന്നും പറഞ്ഞില്ല ). അറ്റ്ലീസ്റ്റ് എന്തെങ്കിലും ഒരു updation പറയാൻ വേണ്ടേ?.
അത് കണ്ടപ്പോൾ അതിനും ഞാൻ കമന്റ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഇതാ ഇന്നലെ ഇത് കണ്ടു, എനിക്ക് പ്രത്യേകത ഒന്നും തോന്നിയില്ല.
Soumya case cheythityundo
Arjun nte Nibunan(tamil) movieyude story pole ind kelkkumbo
Camera check cheythironno
അവിഹിതം.. ദുരഭിമാന കൊലപാതകം.. സിംപിൾ
ഇപ്പോഴും ഇതുപോലെ ഉള്ള പല കേസുകളും നിഗൂഢമായി തെളിയിക്കപ്പെടാതെ കിടപ്പുണ്ട് ഈ കേസിൽ ആരാണ് കുറ്റവാളി എന്ന് ഇതുവരെ ഒരു മാധ്യമപ്രവർത്തകർക്കും പോലീസുകാർക്ക് സിബിഐ ഉദ്യോഗസ്ഥർക്കോ കണ്ടെത്താൻ ആയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം എന്നാൽ ഇനിയും പല സംശയങ്ങളും നിലനിർത്തിക്കൊണ്ട് എങ്ങുമെത്താതെ ഈ കേസ് മുന്നോട്ടു പോവുകയാണ് കുറ്റവാളികൾ മറ്റുള്ളവരെ കബളിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആരാണ് കൊലപാതകി എന്ന ചോദ്യചിഹ്നം വെറും നോക്കുകുത്തിയായി മുന്നിൽ ഉണ്ട് എന്നെങ്കിലും കാലം തെളിയിക്കും ഇതിന്റെ പിന്നിൽ ആരാണെന്ന് ഇനി എത്ര വർഷം കള്ളത്തരങ്ങൾ മറച്ചു വെച്ചാലും ഒരു ദിവസം സത്യം വിജയിക്കും
ഒരുപാട് പ്രാവശ്യം ഈ കൊലപാതത്തിന്റെ കഥ കേട്ടു. രാജേഷ് ആണ് എന്നാണ് എപ്പോഴും തോന്നിയത്.
Makalu rekthathil kulich marich kedannal, room de front el irunnu karayo, allengil porathek odi aalukale vilich kutto. Ivar veelakari varan veendi wait cheythu. Velakari aan porath poi aale vilich kuttith.
Oh so Arjun Sarja's movie Nipunan is based on this murder.
Valare vedana thanna oru news annu...ithrem varsham aayi ithinte purage nadakunne parents...parents annu cheythe enn chilar parayunu...but angne annel cash kodutho allethyo othungo theerande oru case annu...also paents parayunnu avar onnul chythithillenn angne annel swantham makkalde maranthil they haven't raised their voice yet...so strange...enthina ingne court irangi jeevikunne....perum preshakthi ellam poi...onnekil ellam open aayi parayam..paranjtt onnuk kittan pogunilla..but atleast...show some respect to the people who has been handling this case since it happened..poor kid...and karma ennoru shakthu und..ellarudi cherunn ulla game annel they would pay for it .. double aayit...oru kunju jeevana annu arokeyo cherunnu konne...
അച്ഛൻ തന്നെ
ദൈവത്തിനു അറിയാം സത്യം എന്താണെന്ന് . . കഷ്ടം തന്നെ. .
Enthaanu Sathyam
njan karuthy valla puthiya lead kittilkanumenn .... ithippo ethra thavana kettu madutha information aanu.... if you have something new, present it,verthe alukalude samayam kalayan... unnecessary...ee chanennlilum mattu pala channelilum same case kore thavana feature vamnathaanu... ithipo verthe useless vdo
Correct.
It's Golf stick,not golf course ❤
പഴയ വീട്ടുവേലക്കാരൻ ആയിരിക്കുമോ.. വിഷ്‌ണു. അയാൾ ഹേംരാജിനെ കൊന്നത് ആരുഷി കണ്ടത് കൊണ്ടാകുമോ, അല്ലെങ്കിൽ മോഷണം.
Veettil arum illathe ottakku irunnu kandu. Nikkeril mulliyilla enne ullu 😳 A wave of fear struck me! Kudos to the presenter 🙌
😂
Njan ratri 2 manik suggestion vannappo kandnokkiyatha.
Bgm oru rakshayilla. Pedich mulliyillenkile athishayamollu.
Light itta neram velupiche😂