ഞാൻ ജനിയ്ക്കുന്നതിന് മുമ്പുണ്ടായ കേസ്... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നത്... പ്രതികളെ കണ്ടെത്തണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു... ഒരുപാട് സന്തോഷം... എല്ലാവരുടെയും പ്രയത്നങ്ങൾക് ഫലം കണ്ടു....👍
ഇത്ര വിശദമായി കേസിനെ പറ്റി പറഞ്ഞു തന്ന ആ ചേച്ചിക്ക് എന്റെ ലൈക് 👍👍👍👍 ഈശ്വരാ.... ഒരു ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ ഇത്രേം ലൈക്കോ.... ഞാൻ 2 റൗണ്ട് കൂടി ഉറങ്ങീട്ട് വരാം.....😜😜😜😜😜😜😜😜😜😜😜😜😜
രാജുവിന്റെ ജീവൻ നഷ്ടമാകാഞ്ഞത് ആരുടെയൊക്കെയോ ഭാഗ്യം.. വിചാരണക്കിടയിൽ ഒരുവിധം പേരെല്ലാം കൂറുമാറി.. ചിലർ മരണത്തിനും കീഴടങ്ങി.. കൊറോണ കാരണം കൊണ്ടു മാത്രമാകാം ഒരുപക്ഷെ അഡ്വ.നന്ദകുമാറിന് ഈ കേസ് സത്യസന്ധമായി അന്വേഷിക്കാൻ സാധിച്ചത്.
അഭയ കേസിൽ കഴിഞ്ഞ 3 പതിറ്റാണ്ടായി നിരന്തരം നിയമപോരാട്ടം നടത്തി പ്രതികൾക്ക് കോടതിയിൽ നിന്നും ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ കഴിഞ്ഞത് നിങ്ങളെ പോലെയുള്ളവരുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ജനങ്ങൾക്ക് എന്റെ ഹൃദയത്തിൽ തട്ടി നന്ദി പറയുന്നു.
ഓരോത്തർക്കും ഈ ഭൂമിയിൽ വരുമ്പോ ഓരോ നിയോഗങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നുള്ളത് വലിയ കാര്യം തന്നെ ആണ്. താങ്കൾ അതിൽ വിജയിച്ചു. അതും അന്നത്തെ കാലത്ത് ഓക്കേ ഈസി ആയിട്ട് കുഴിച്ചു മൂടാൻ പറ്റുന്ന കാര്യം. അത്രയ്ക്കു സ്വാദിനം ഉണ്ട് സഭക്ക് ഓക്കേ. അത് കൊണ്ടാണ് case ഇത്രയും നീണ്ടു പോയതും. സിസ്റ്റർ ബെന്നി കാസിയ,രാജു ചേട്ടനെയും, സാറിനെയും, ഇതിനു പുറകിൽ പ്രവർത്തിച്ച ഓരോത്തരെയും ഒന്നും അതിനു എത്ര അഭിനധിച്ചലും മതി ആകില്ല. അഭയയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. 🙏
രാജു അണ്ണൻ ദൈവദൂതൻ അല്ല . ദൈവദൂതന്മാരാണ് അവരെ കൊന്നത് . രാജു അണ്ണനെ അങ്ങനെ പറഞ്ഞ് തരം താഴ്ത്തരുത് ..അദ്ദേഹത്തിന് ചേരുന്ന പേര് യെഥാർത്ഥ മനുഷ്യൻ എന്നാണ് , എന്റെ ഒരു ഇദ് 😜
ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്, എന്നെ വിലയ്ക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, ആരുടെയും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല, ഇന്നും ഞാന്‍ കോളനിയിലാ കിടക്കുന്നത് എനിക്കും പെണ്‍മക്കളുണ്ട്, ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതായാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി ഞാന്‍ ഹാപ്പിയാണ്. -❤രാജു
ഓർമ്മവെച്ച നാൾ മുതൽ പല ആളുകളും പല പ്രാവശ്യം കേട്ട് പേരായിരിക്കും അഭയാകേസ്... ഈ നല്ല അവതരണം മൂലം പല ആളുകൾക്കും സിസ്റ്റർ അഭയ ആരാണെന്നും അഭയകേസ് എന്താണെന്നും അതിൽ ഉൾപ്പെട്ടവർ ...കേസിലെ എല്ലാ വിവാദങ്ങളും എന്താണെന്നും അതിൻറെ വിവരങ്ങളും ഇത്ര കൃത്യമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് വളരെ നന്ദി.. ഇതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ച അടക്ക രാജു എന്ന രാജുവേട്ടൻ .... കള്ളൻ എന്ന വിളിപ്പേര് ഇനി അയാൾക്ക് ആവശ്യമില്ല ആ നല്ല മനസ്സിന് ഒരായിരം നന്ദി...
ഈ സംഭവം നടക്കുമ്പോൾ ഞാൻ ജനിച്ചിട്ടുപോലുമില്ല ... ഈ വാർത്ത വിശദമായി അറിയാനുള്ള താല്പര്യാം കൊണ്ടു search chythu വന്നതാണ്.... Thank u chechi .. എല്ലം നന്നയി പറഞുതന്നു
ഏതു വകയാണ് അദ്ദേഹം ദൈവദൂതൻ ആകുന്നത്. ദൈവം ഉണ്ടായിരുന്നെങ്കിൽ ആ മഠത്തിൽ വച്ച് കൊച്ചു മരിക്കുമോ. 25 വർഷം വേണ്ടിവന്നോ ദൈവത്തിനെ കേസ് തെളിയിക്കാൻ. അദ്ദേഹം നല്ലൊരു മനുഷ്യനാണ് അതുകൊണ്ടാണ് കേസിൽ സാക്ഷി പറഞ്ഞ ജയിപ്പിച്ചത് അല്ലാതെ ദൈവം അല്ല
ഹിന്ദു തന്നെയാടാ രാജു ചേട്ടൻ പണം കണ്ടാൽ കമഴ്ന്നു വീഴാത്ത ഹൃദയം ഉള്ള ഹിന്ദു വേറൊരു മതക്കാരനും ഇങ്ങനൊന്നും ചിന്ദിക്കാൻ പോലും കഴിയില്ല ഹിന്ദു അല്ലാതാകാൻ നിരിശോരവാദിയായ കമ്മിയല്ല അദ്ദേഹം
ഈ കേസ് ഒരിക്കലും തെളിയാതിരിക്കാൻ വേണ്ടി കൂട്ടുചേർന്ന കാട്ടുകള്ളന്മാരായ രാഷ്ട്രിയ, സാമൂഹിക, ഉദ്യോഗസ്ഥന്മാരെകാളും എത്രയോ മഹാനാണ് ഈ രാജു, ദാരിദ്രപൂർണമായ ജീവിത സാഹചര്യത്തിലും എല്ലാവിധ മോഹനവാൿഥാനത്തെയും നിരസിച്ചു സത്യത്തിന്റ കൂടെ നിന്ന രാജുവിനും. ജോമോൻ പുത്തൻ പുരക്കലിനും 🙏. പുത്തകരകും
യേശുവിന്റെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്ന ആളും കള്ളന്‍ ആയിരുന്നു. അവന്റെ നല്ല മനസ്സ് കണ്ട് ദൈവം ആദ്യം സ്വര്‍ഗം വാഗ്ദാനം നല്കിയതും ആ മനുഷ്യന് ആണ്. രാജു ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.
പ്രതികൾ ചാവുന്നതിനു മുൻപ് എങ്കിലും.. ശിക്ഷ നടപ്പിലാക്കാൻ പറ്റിയല്ലോ .... 28 വർഷം.. 🇮🇳😭 പള്ളിയിൽ പ്രാർത്ഥിക്കാൻ വന്നവരും പ്രാർത്ഥന കേൾക്കാൻ നിന്നവരും കള്ളം പറഞ്ഞപ്പോൾ.. പള്ളിയിൽ മോഷ്ടിക്കാൻ വന്നൊരാൾ സത്യം പറഞ്ഞു അതിൽ ഉറച്ചു നിന്നു... റിയൽ ലൈഫ് ഹീറോ രാജു ചേട്ടൻ 🔥 അവർ.. ഇപ്പോൾ മാത്രമല്ല.. ശിക്ഷ അനുഭവപ്പെടുന്നത്.. ആ 28 വർഷത്തിൽ ഒരു രാത്രി പോലും സ്വസ്ഥമായി ഉറങ്ങി കാണില്ല. ഈ നിമിഷത്തിൽ അഭയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴായിരിക്കും.. ശാന്തി കിട്ടിയത്🙏🙏
Raju has only one request. Don't tag him as a thief... According to him, he was never a thief and its not fair to call him a thief just because it adds masala to your storyline....
പണത്തിന് മേലേ പരുന്തും പറക്കും എന്ന പ്രയോഗം പോലും തെറ്റി...a big salute for Raju...ചിലരുടെ ഒക്കെ വലിപ്പം പണമോ പദവിയോ അല്ല...നന്മയുള്ള മനസ്സ് ...മാത്രം 🙏ദൈവദൂതൻ കാലിത്തൊഴുത്തിൽ പിറന്ന പോലെ...മനുഷ്യരെ വിലയിരുത്തേണ്ട മാനദണ്ഡം...ചിന്തിപ്പിക്കുന്നു...രാജുവിലൂടെ...👍
വളരെ വ്യക്തമായ അവതരണം. ഈ കേസിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. സിനിമയും കണ്ടിട്ടുണ്ട്... എന്നിട്ടും മനസ്സിലാവാത്ത പലകാര്യങ്ങളും വെറും 16.33മിനിറ്റ് കൊണ്ട് മനസ്സിലായി. അവതരിക സൂപ്പർ..... രാജുവേട്ടൻ Double സൂപ്പർ......
അവതാരികക്ക് അഭിനന്ദനങ്ങൾ .. ഒരു സിനിമ കാണുമ്പോലെ .. മനസ്സിൽ ഓരോ ചിത്രവും കാണാൻ കഴിഞ്ഞു .. ഈ കേസിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു .ഇപ്പോൾ വ്യക്തമായി .. നന്ദി .. നീതി ഒരു തീ ആളാണ് ... എത്ര കെടുത്താൻ ശ്രമിച്ചാലും .. എവിടെയെങ്കിലും അത് ആളി കത്തും .. സിസ്റ്റർ അഭയക്ക് പ്രണാമം ...
നല്ല മനസ്സുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതാണ് രാജു എന്നവരുടെ സാക്ഷി മൊഴി. വാഗ്ദാനങ്ങൾക്ക് മുന്നിൽ പതരാത്ത അദ്ദേഹത്തിന് ഇരിക്കട്ടെ 🙏👍
Big salute Rajusir❤️❤️👍👍👍 ദൈവത്തിൻ്റെ കണ്ണുകൾ ഞാൻ ഓർമവച കാലം മുതൽ കേൾക്കുന്ന ഒരു കേസാണിത്. തെളിയണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. സന്തോഷമായി. ഒരു പ്രലോപങ്ങളിലും വീഴാതെ സത്യം തുറന്നു പറഞ്ഞു. 🤝🤝🤝🤝🤝🤝
രാജുചേട്ടനെ ഇനി കള്ളനെന്ന് വിളിക്കരുത് ❤️
Sathyam
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള വിധി.. അടയ്ക്കാ രാജു ആണ് ദൈവത്തിന്റെ ഒപ്പ് ഇട്ടത് ❤️
Atepole e kallamare father ennum sister ennum vilikaratu
ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം
ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം
ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം
Athe
ജീവിക്കാൻ അദ്ദേഹം കളളന്റെ കുപ്പായം അണിഞ്ഞു......നീതിക്കു വേണ്ടി ദൈവത്തിന്റെ കുപ്പായം അണിഞ്ഞു....😍😍 രാജു ചേട്ടൻ...😘😘
Absolutely correct.
Sathyam
Sathyam annu
😍
Correct
സിനിമ തോൽക്കും ഈ കഥക്ക് മുന്നിൽ. രാജുവാണ് നമ്മുടെ ഹീറോ.
Malayalam movie Crimefile 👍👌
👍🏻
പണ്ട് ക്രൈം file movie alternative ക്ലൈമാക്സ് ആക്കേണ്ടി vannu
@@rimshidharkm മൂവി വന്നല്ലോ ക്രൈംഫയൽ
@@rimshidharkmപ്രതീക്ഷിക്കാം
ചെറുപ്പം മുതലെ ഈ അഭയ കേസ് കേട്ടിട്ടും ഒന്നും മനസിലാകാതെ ഈ ചേച്ചി പറഞ്ഞു ഈ crime thriller story മനസ്സിലായവർ
👇👇👇
Nee enth oolayada patram vayikatavane
Message
അത് vellapazhom news okke onnu vech കാണണം
P
P
ഞാൻ ജനിയ്ക്കുന്നതിന് മുമ്പുണ്ടായ കേസ്... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നത്... പ്രതികളെ കണ്ടെത്തണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു... ഒരുപാട് സന്തോഷം... എല്ലാവരുടെയും പ്രയത്നങ്ങൾക് ഫലം കണ്ടു....👍
ഇത്ര വിശദമായി കേസിനെ പറ്റി പറഞ്ഞു തന്ന ആ ചേച്ചിക്ക് എന്റെ ലൈക് 👍👍👍👍
ഈശ്വരാ.... ഒരു ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ ഇത്രേം ലൈക്കോ....
ഞാൻ 2 റൗണ്ട് കൂടി ഉറങ്ങീട്ട് വരാം.....😜😜😜😜😜😜😜😜😜😜😜😜😜
Athe athe😍😍😍😍
Yes, true
👏👏👏👏👍
Satyam
Sathyam
കള്ളൻ എന്ന പേര് ആ മനുഷ്യന് ഒരിക്കലും ചേരില്ല, സത്യത്തിൽ ഉറച്ചു നിന്ന ധീരൻ 💓Lots of love
❣️
@@joejoy793 a
എത് സത്യം...
Yes
He is not a thief
അടക്ക മോഷ്ടിച്ചത് കള്ളനാണേൽ കേരളം മൊത്തം കള്ളന്മാരാണ്
he is a gem 😍😍😍
😀😀
Adheham kallanalla, policekar ayaale kallanenn mudra kuthiyathane.😓
സഹോദരിയുടെ നീതിക്കുവേണ്ടി പോരാടിയ സഹോദര സ്നേഹം ആരും കാണാതെ പോകരുത്......
സ്വന്തം ജീവിതവും കുടുംബ സാമൂഹിക ബന്ധങ്ങളും എല്ലാം നഷ്ടപ്പെട്ടിട്ടും നീതിക്ക് വേണ്ടി പോരാടിയവൻ.. ജോമോൻ പുത്തൻപുരക്കൽ...
ഞാൻ നിക്കർ ഇട്ടു നടക്കുന്ന കാലത്തു നടന്ന കേസ്.
ഇപ്പോൾ എന്റെ മകൻ നിക്കർ ഇട്ടു നടക്കുന്ന കാലത്തു വിധി വന്നു.
എന്താ അല്ലെ നമ്മുടെ നീതിപീഠം
😎
മോഷ്ടാവ് ആണെങ്കിലും നല്ല മനസിന്റെ ഉടമ. മോഷണം നിർത്തി. രാജുവിന് നന്ദി യുണ്ട്.
CBI കു ഒരു ബിഗ് സല്യൂട്ട്.
രാജുവിന്റെ ജീവൻ നഷ്ടമാകാഞ്ഞത് ആരുടെയൊക്കെയോ ഭാഗ്യം.. വിചാരണക്കിടയിൽ ഒരുവിധം പേരെല്ലാം കൂറുമാറി.. ചിലർ മരണത്തിനും കീഴടങ്ങി.. കൊറോണ കാരണം കൊണ്ടു മാത്രമാകാം ഒരുപക്ഷെ അഡ്വ.നന്ദകുമാറിന് ഈ കേസ് സത്യസന്ധമായി അന്വേഷിക്കാൻ സാധിച്ചത്.
@@ratnammenon2225
👍.
സത്യസന്തനായ കള്ളൻ....... എല്ലാ ചെറ്റകളും കൂറുമറിയപ്പോൾ ഈ നല്ലവനായ മീശമാധവൻ സത്യത്തിനൊപ്പോം നിന്നു.... ബിഗ് സല്യൂട്ട് രാജുവേട്ടാ.....
ഞാൻ കുഞ്ഞിലേ തൊട്ട് കേൾക്കാൻ തുടങ്ങിയ കേസാണ് അഭയ കേസ്, എന്തായാലും അവർക്ക് നീതി കിട്ടിയതിൽ ഏറെ സന്തോഷം 😊
ഞാനും ഓർമ്മ വെച്ചനാൾമുതൽ കേൾക്കുന്നുണ്ട്. ഇനിയും എത്ര ഇരകളുണ്ട് നീതി കാത്ത്.ശിക്ഷ കർഷനമാക്കണം എന്നാലേ ശരിയാവൂ
അവതരണം സൂപ്പർ നന്ദി
Njanum
ഞാനും
ഞാനും
അഭയ കേസിൽ കഴിഞ്ഞ 3 പതിറ്റാണ്ടായി നിരന്തരം നിയമപോരാട്ടം നടത്തി പ്രതികൾക്ക് കോടതിയിൽ നിന്നും ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ കഴിഞ്ഞത് നിങ്ങളെ പോലെയുള്ളവരുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ജനങ്ങൾക്ക് എന്റെ ഹൃദയത്തിൽ തട്ടി നന്ദി പറയുന്നു.
❤
Congrats brother
ഓരോത്തർക്കും ഈ ഭൂമിയിൽ വരുമ്പോ ഓരോ നിയോഗങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നുള്ളത് വലിയ കാര്യം തന്നെ ആണ്. താങ്കൾ അതിൽ വിജയിച്ചു. അതും അന്നത്തെ കാലത്ത് ഓക്കേ ഈസി ആയിട്ട് കുഴിച്ചു മൂടാൻ പറ്റുന്ന കാര്യം. അത്രയ്ക്കു സ്വാദിനം ഉണ്ട് സഭക്ക് ഓക്കേ. അത് കൊണ്ടാണ് case ഇത്രയും നീണ്ടു പോയതും. സിസ്റ്റർ ബെന്നി കാസിയ,രാജു ചേട്ടനെയും, സാറിനെയും, ഇതിനു പുറകിൽ പ്രവർത്തിച്ച ഓരോത്തരെയും ഒന്നും അതിനു എത്ര അഭിനധിച്ചലും മതി ആകില്ല. അഭയയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. 🙏
❤❤❤❤❤god bless u sir
God bless you sir❤🙏
ആരെന്ത് കുറ്റം ചെയ്താലും പടച്ചോൻ ഇന്നല്ലേൽ നാളെ അതിനുള്ള ശിക്ഷ കൊടുക്കുക തന്നെയ്ചെയ്യും🙂🙂🙂
കിട്ടാവുന്ന കോടികൾ പോലും വേണ്ടെന്ന് വച്ച് നീതിക്ക് വേണ്ടി നിന്ന ദൈവദൂതൻ ആണ് രജുവെട്ടൻ.....
True
ഇങ്ങനെ ഒക്കെ സത്യസന്ധത കാണിച്ചിട്ടും ഇപ്പോഴും രാജുവിനെ കള്ളൻ എന്ന് വിളിക്കുന്നത് മോശമല്ലേ ലെ
@@itz_me_muthu8467 🙏🙏
അതെ സുഖപ്പെടുത്താൻ വേണ്ടി മുറിവേൽപ്പിക്കുന്ന അതേ ദൈവം....
രാജു അണ്ണൻ ദൈവദൂതൻ അല്ല . ദൈവദൂതന്മാരാണ് അവരെ കൊന്നത് . രാജു അണ്ണനെ അങ്ങനെ പറഞ്ഞ് തരം താഴ്ത്തരുത് ..അദ്ദേഹത്തിന് ചേരുന്ന പേര് യെഥാർത്ഥ മനുഷ്യൻ എന്നാണ് , എന്റെ ഒരു ഇദ് 😜
അടക്ക രാജു ഏട്ടൻ സൂപ്പർ, കിടു അടക്ക രാജു ഏട്ടൻ എന്റെയും ഹീറോ....
ഇത്രയും നന്നായി പറയാൻ ചരിത്രം അരിച്ചു പഠിച്ചു പ്രെസെന്റ് ചെയിത ഈ ചേച്ചിക്ക് അഭിനന്ദനങ്ങൾ 👍👍
ആരും കേട്ടിരുന്നു പോകുന്ന presentation
അതെ അത് സമ്മതിച്ചേ പറ്റു
വളരെ ശരിയാണ്
Yes correct
യെസ് ബ്രോ വളരെ സെരിയാണ് താങ്കൾ പറഞ്ഞത്
യേശുവേ നീ തന്നെ നീതി നല്കണമേ ഇവിടുത്തെ നിയമം ഒരിക്കലും സാധാരണക്കാരന് നീതി നൽകില്ല😭😭😭😭😭
രാജു അർഹത ഇല്ലാത്ത പ്രതിഫലം വാങ്ങി ഇല്ല
അത് കൊണ്ട് അർഹതപ്പെട്ട
ഒരു കേഷ് അവാർഡ് സർക്കാർ കൊടുക്കണം
അതാവണം സർക്കാർ
ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്, എന്നെ വിലയ്ക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, ആരുടെയും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല, ഇന്നും ഞാന്‍ കോളനിയിലാ കിടക്കുന്നത് എനിക്കും പെണ്‍മക്കളുണ്ട്, ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതായാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ച് നോക്കൂ.
എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി ഞാന്‍ ഹാപ്പിയാണ്.
-❤രാജു
താങ്കൾ എത്രയോ വലിയ വൻ.സ്വർഗ്ഗരാജ്യം താങ്കൾ ക്കുള്ളതാണ്.
പിണറായി രാജൂന് അവര്‍ഡ് കൊടുക്കട്ടെ
U are great raju chetta
എനിക്ക് ഒർമയുള്ള കാലം മുതൽ ഞാൻകേൾകുന്ന ഒരുകേസ്ആണ് ഇത് നിങ്ങളോ
Aanu
Athe
Njum
Yes . njaanum..
Sathyam
അടക്ക... രാജുവിന് ഒരു അവാർഡ്...കേരള സർക്കാർ കൊടുക്കുക...
sarkar vare oppam ninna case alle ,avar kopp kodukum ,myranmar
@@abhiramr5863 sathyam.....
@@abhiramr5863 ayin eth sarkar anu ondayirunenn poi thappi nokk 28 varsham munp
CBI കി ജയ്യ്
KALLANUM ANUGRAHAMAAN
സത്യം ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല. അതെന്നാണെങ്കിലും പുറത്തുവരും. അതിന് ഇതൊരു നല്ല ഉദാഹരണമാണ്. സത്യമേവ ജയതേ!
ചെറുപ്പം മുതൽ കേൾക്കുന്നുണ്ട് അഭയ കേസ് , ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതികളെ പിടികൂടിയതും കേസ് എന്തായിരുന്നു എന്ന് അറിയാൻ കഴിഞ്ഞതിലും ഏറെ സന്തോഷം !
കള്ളൻ തന്നെയാണ് രാജു. കുരിശിൽ യേശുവിനൊപ്പം വലതു ഭാഗത്ത് കുരിശിൽ കിടന്ന നല്ല കള്ളന്റെ പ്രതീകം.
❤️
അപ്പോ വെള്ള വസ്ത്രം ധരിച്ചവരോ
@@ഓൺലൈൻആങ്ങള-ഗ4പ 😊
Onnala Randu per
17 മിനിറ്റിൽ ഒരു കേസ് ചരിത്രം മുഴുവൻ....... മാതൃഭൂമി + അവതാരിക + അവതരണം ... 👌👌👌👌🌷🌷
Very good peerformancee
👍
അടക്ക രാജു ആണ് എന്റെ ഹീറോ 💪
അന്ന് അദ്ദേഹം ഒരു കള്ളൻ ആയിരിക്കാം...പക്ഷേ ഇന്ന് അദ്ദേഹം ദൈവമാണ്... സിസ്റ്റർ അഭയ യ്ക്ക് നീതി നൽകിയ ദൈവം❤️
Anyway good presentation 👋
ഓർമ്മവെച്ച നാൾ മുതൽ പല ആളുകളും പല പ്രാവശ്യം കേട്ട് പേരായിരിക്കും അഭയാകേസ്... ഈ നല്ല അവതരണം മൂലം പല ആളുകൾക്കും സിസ്റ്റർ അഭയ ആരാണെന്നും അഭയകേസ് എന്താണെന്നും അതിൽ ഉൾപ്പെട്ടവർ ...കേസിലെ എല്ലാ വിവാദങ്ങളും എന്താണെന്നും അതിൻറെ വിവരങ്ങളും ഇത്ര കൃത്യമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് വളരെ നന്ദി.. ഇതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ച അടക്ക രാജു എന്ന രാജുവേട്ടൻ .... കള്ളൻ എന്ന വിളിപ്പേര് ഇനി അയാൾക്ക് ആവശ്യമില്ല ആ നല്ല മനസ്സിന് ഒരായിരം നന്ദി...
ഓർമ വെച്ച നാള് മുതൽ കേൾക്കുന്ന ഒരു പേരാണ് അഭയ...
ന്തയാലും അതിൽ ഒരു തീരുമാനം ആയി
അടക്ക രാജുവിന് ഇരിക്കട്ടെ ഒരു 👍👍
നല്ല അവതരണം, വലിച്ചുനീട്ടാതെ എന്നാല്‍ വിശദമായി അവതരിപ്പിച്ചതിന് നന്ദി .
ഈ സംഭവം നടക്കുമ്പോൾ ഞാൻ ജനിച്ചിട്ടുപോലുമില്ല ... ഈ വാർത്ത വിശദമായി അറിയാനുള്ള താല്പര്യാം കൊണ്ടു search chythu വന്നതാണ്.... Thank u chechi .. എല്ലം നന്നയി പറഞുതന്നു
Njanum
Njanum
ഞാനും
ഞാനും
Njanum
ഇപ്പൊൾ ആണ് എനിക്ക് ഈ കേിനെക്കുറിച്ച് crystal clear ആയത്. വളരെ നല്ല രീതിയിൽ താങ്കൾ അവതരിപ്പിച്ചു..
കേസുകൾ വഴിതിരിവാകുന്നത് ചില രാജുമാരിലൂടെയാണ്..
28 വർഷങ്ങളിലായി പല സാക്ഷികളും മരിച്ചിട്ടും രാജുവേട്ടനെ ദൈവം വിളിച്ചില്ല.
ദൈവത്തിന്റെ കളികൾ. 🔥
ദൈവത്തിന്റെ കുപ്പായം അണിഞ്ഞവരെ കള്ളന്റെ മുൻപിൽ കൊണ്ടെത്തിച്ചത് ദൈവം തന്നെ. ഒരു നൊമ്പരം ആയിരുന്നു സിസ്റ്റർ അഭയാ
അഭയ കേസ് വാർത്ത A to Z വരെയും വളരെ വ്യക്തമായി അലീന വായിച്ചിരിക്കുന്നു . എല്ലാവർക്കും മനസിലാകത്തക്ക വിധത്തിൽ Excellent 👍 God bless you
അടക്ക രാജു എന്ന ദൈവ ദൂതൻ.... കാലം എത്ര മറന്നാലും സത്യം ഒരിക്കൽ പുറത്തു വരും.
👏👏👏👍👍👍supper
💯
Supper 👍♥
ഏതു വകയാണ് അദ്ദേഹം ദൈവദൂതൻ ആകുന്നത്. ദൈവം ഉണ്ടായിരുന്നെങ്കിൽ ആ മഠത്തിൽ വച്ച് കൊച്ചു മരിക്കുമോ. 25 വർഷം വേണ്ടിവന്നോ ദൈവത്തിനെ കേസ് തെളിയിക്കാൻ. അദ്ദേഹം നല്ലൊരു മനുഷ്യനാണ് അതുകൊണ്ടാണ് കേസിൽ സാക്ഷി പറഞ്ഞ ജയിപ്പിച്ചത് അല്ലാതെ ദൈവം അല്ല
മനസ്സാക്ഷിയുള്ളവരുടെ കരളലിയിച്ച കൊലപാതകം ! പുതു തലമുറക്ക് ഓർമ്മപ്പെടുത്തിയതിന് നന്ദി !
സത്യത്തിന്റെ പ്രതീകം ആകേണ്ടവർ കള്ളം പറഞ്ഞപ്പോൾ സത്യം തെളിയിക്കാൻ ഒരു കള്ളൻ തന്നെ വേണ്ടി വന്നു ❤️
😢😢
ദൈവത്തിന്റെ മാലാഖമാർ ആയ കന്യാസ്ത്രീ കൾ പോലും മൊഴി മാറ്റിയിട്ടും മൊഴി മാറ്റത്ത അടക്ക രാജു ആണ് ഹീറോ....
എല്ലാം കൃത്യതയോടെ അവതരിപ്പിച്ച അവതാരക 👍🏻👍🏻
അവസാനം ആയപ്പോ കണ്ണുകൾ നിറഞ്ഞുപോയി,. R. I. P sister അഭയ
സത്യം
Enikkum
Motive entha?
@@arjunkp5062 onnam prathi aaya palleelachanum randam prathi aaya sister um thammilulla avihitha bandham sister abhaya kananidayayi...anganeyanu njan pathrathil vaayichathu
@@zaarazaara2987 Hm
ആ കള്ളനുള്ള ethics പോലും, ദൈവത്തിന്റെ മണവാളനും മണവാട്ടിക്കും ഇല്ലാതെ പോയല്ലോ....😏😏😏
Sathyam
രാജുവും ജോമോനും വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. കാലം കാത്തിരുന്ന വിധി
മനോഹരമായ അവതരണം... എല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി തന്നു... 👍💐
Ys
ഹിന്ദുവല്ല മുസ്ലിം അല്ല ക്ര്സ്ത്യൻ അല്ല മനുഷ്യൻ ആണ് ദൈവം എന്ന് തെളിയിച്ച രാജുവേട്ടൻ
ജോമോൻ പുരക്കൽ...🙏🙏
രാജു 🙏🙏🙏🙏
ദൈവത്തിന്റെ കരങ്ങൾ
ഹിന്ദു തന്നെയാടാ രാജു ചേട്ടൻ പണം കണ്ടാൽ കമഴ്ന്നു വീഴാത്ത ഹൃദയം ഉള്ള ഹിന്ദു വേറൊരു മതക്കാരനും ഇങ്ങനൊന്നും ചിന്ദിക്കാൻ പോലും കഴിയില്ല ഹിന്ദു അല്ലാതാകാൻ നിരിശോരവാദിയായ കമ്മിയല്ല അദ്ദേഹം
💙
@@ananthukrishnan4192 Enthonnade🤦♂️
@@ananthukrishnan4192 🙄🙄🙄
കുരിശ്ശിൽ കിടന്നുകൊണ്ട് അവിടുന്ന് നല്ല കള്ളനോട് കർത്താവ് പറഞ്ഞു ''ഇന്ന് നീ എന്നോടൊപ്പോം പറുദീസയില്ലായിരിക്കും "✌️✌️✌️
Karthavine vendathe paramarthamaya hridhayam anne.👍 athu Rajuvine unde
കർത്താവ് കോപ്പ് പാഞ്ഞു ഒന്ന് പോടോ അവന്റെ കർത്താവും കാമവെറിയൻ അച്ഛൻമാരും തുഫ്...
@@ananthukrishnan4192 നീ പോടാ നീ എന്തിനാണ് കർത്താവിനെ പറയുന്നത് 🙏
@@ananthukrishnan4192 എല്ലാ മതത്തിലും കാണും നിന്നെ പോലെ മത വെരി ഉണ്ടാക്കാൻ കുറയെ എണ്ണങ്ങൾ 😒😒
അങ്ങോട്ടു ഇങ്ങോട് പറഞ്ഞു എന്താ കാര്യം
Sathyathil urachu ninna dheeran🙏
Big fan love you♥️♥️♥️
എന്നായാലും സത്യം ജയിക്കും !!!സത്യത്തിനു എന്നും 16 വയസ്സാണ് എന്ന് മുത്തശ്ശിമാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്
He was offered 5 crore which he refused, but continued his Great Profession!
Hi
@@Fahad-ks8jtthe
28 കൊല്ലത്തെ കേസ് വെറും 16 മിനുട്ട് കൊണ്ട് മനസിലാക്കിയ ചേച്ചി 👍
28 years ജോമോൻ പുത്തൻ പുരക്കൽ നടത്തിയ നിയമപോരാട്ടത്തിനു മുൻപിൽ salute ❤️❤️
Ippol jomonte karyam arum mindanillallo jomonte janasammathi vardhippikkanda ennu kure kubudhikal koodi theerumanichu.
കല്യാണം പോലും കഴിക്കാതെ 😢
Jomon puthenpitis miracleurakalinepolullqvar inum undakTte athehathi dhaivam dheerkaus nalki anugrahikumarakate aha sahodharanm oppam💯
അന്ന് കള്ളൻ ആയിരിക്കാം... പക്ഷേ ഇന്നു അദ്ദേഹം അങ്ങനല്ല
👍👍👍
പോലീസിന്റെ ലിസ്റ്റിൽ കള്ളൻ എന്നുപേര് ഉള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു ❤
Bn
രാജാവ് അല്ല കഞ്ചാവ്
@@blasebabu8119 Why ???
രാജാവ്, രാജാവ്, രാജാവ്
ലക്ഷങ്ങൾ കൊടുക്കാമെന്ന് പറഞ്ഞിട്ടും മറിയാത്ത മനുഷ്യൻ ലക്ഷത്തിൽ ഒന്നേകാണൂ രാജു ചേട്ടൻ
അഭയാക്കേസ് ഇത്രയും നാൾ ഒതുക്കാൻ ശ്രമിച്ച "ദൈവത്തേക്കാൾ ശക്തനായവൻ " ആരാണ്..
അവന്റെ പേരാണ് സഭ...
ഈ കേസ് ഒരിക്കലും തെളിയാതിരിക്കാൻ വേണ്ടി കൂട്ടുചേർന്ന കാട്ടുകള്ളന്മാരായ രാഷ്ട്രിയ, സാമൂഹിക, ഉദ്യോഗസ്ഥന്മാരെകാളും എത്രയോ മഹാനാണ് ഈ രാജു, ദാരിദ്രപൂർണമായ ജീവിത സാഹചര്യത്തിലും എല്ലാവിധ മോഹനവാൿഥാനത്തെയും നിരസിച്ചു സത്യത്തിന്റ കൂടെ നിന്ന രാജുവിനും. ജോമോൻ പുത്തൻ പുരക്കലിനും 🙏. പുത്തകരകും
ഇന്ന് ആ രാജു ജീവിച്ചിരിപ്പിലായിരുന്നങ്കിൽ ഇ കേസ് ന് ഒരിക്കലും നീതി കിട്ടിലായിരുന്നു
എന്ത് ലജ്ജഹമായ നിയമം
adeham maranapedan ella chance undayittum oru poral polum elkathay kathu paripalicha entay karthavu kola mass
അവന്റെ പാദങ്ങളേക്കാൾ വലുപ്പം ഉണ്ടാരുന്നു പാദസ്പർശങ്ങൾക്കു 🦶.. സലാം രാജു ഭായ് 💪😍
ഇന്ന് ജീവനോടെ ഇരിയ്ക്കുന്നവരിൽ ഈ കേസ് ഒതുക്കിത്തീർക്കാനും , തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്ന എല്ലാവർക്കും കൂടി തക്ക ശിക്ഷ കെടുക്കണം.
നല്ല അവതരണം. ഒരു സിനിമ കണ്ടത് പോലെ എല്ലാ കാഴ്ചകളും മുന്നിൽ തെളിഞ്ഞു വന്നു.
ദൈവത്തിന്റെ കുപ്പായമിട്ടവർ അനീതിക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ കള്ളന്റെ കുപ്പായംമിട്ട ദൈവം നീതിക്ക് പ്രവർത്തിച്ചു
കൂറുമാറാത്ത അടക്ക രാജു വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻🙏🏻
ഇനി എന്ത് അർത്ഥത്തിൽ ആണ് പ്രതികളെ ഫാദർ എന്നും സിസ്റ്റർ എന്ന് അഭിസംബോധന ചെയ്യുന്നത്
വളരെ വളരെ ശരിയാ
അവർക്കു ദൈവ വിളി അല്ല മാംസത്തിന്റെ വിളി ആണ് ഉണ്ടായിരുന്നത്
സെഫി അവൾ കന്യാസ്ത്രീ അല്ല...
@Abin Mathew ഇത്രെയും കാലം ആയിട്ടും അവരെ സഭയിൽ നിന്ന് പുറത്താകാതെ വെച്ചോണ്ടിരിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ
മരൃാദയ്ക്ക ഉണ്ടക്കണ്ണന് കള്ളിയെ കെട്ടൃാപ്പോരെ?
നിരപരാധി കൊല്ലപ്പെട്ടു.വര്‍ഗീസ് തോമസിന് തൊഴില്‍ പോയി.സര്‍ക്കാര്‍ ലക്ഷങ്ങള്‍ തൂലച്ചു.....അഭയയുടെ രക്ഷിതാക്കള്‍ നരകിച്ചുമരിച്ചു......പന്നിയിറച്ചീം വെെനും തിന്ന് നടക്കുകയല്ലേ പഹയന്മാര്.എല്ലാ ജില്ലകളിലും ഇവറ്റകള്‍ ശനിയാഴ്ച യും സ്കുല്‍ വാര്‍ഷികത്തിനും കുട്ടി അഭയകളേയും വരുത്തും.
സത്യത്തിൻ്റ വെളിച്ചം അണയില്ല.. അതിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന എല്ലാ കരുത്തർക്കും മനസാക്ഷി കൾകും big salute ❤
അങ്ങനെ കോഴികളുടെ ശല്യമില്ലാതെ അലീന അവതരിപ്പിക്കുന്ന ഒരു റിപ്പോർട്ട് കാണാൻ സാധിച്ചു🔥
ആ അച്ഛനും അമ്മയും ഇന്നില്ല. നീതി ഒടുവിൽ നടപ്പായി. സ്വർഗം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ രാജുവിനെ കർത്താവ് അവിടെ ചേർക്കും 🙏
അഭയയുടെ അച്ഛനും അമ്മയും ഇപ്പോൾ ഇല്ലേ...?
@@S84k-g they died 4 years ago
@@jincykurian8173 noooo
@@jincykurian8173 ...saaad... 😪
ഉണ്ട്
സിസ്റ്റർ അഭയക്ക് നാളെ നീതി കിട്ടും 🙏 ഇത്ര പേര് കൂറ് മാറിയിട്ടും കൂറുമാറാത്ത രാജുവേട്ടൻ 💗
യഥാർത്ഥത്തിൽ കള്ളൻ ആരാണെന്നും പുരോഹിതൻ ആരാണെന്നും കാണിച്ചു തന്നു 🙏
Correct
Athe👍
ഒരു കാലത്ത് ഒരു പാട് വെല്ലുവിളികളുമായി സഞ്ചരിച്ച ഒരു മലയാള സിനിമയായിരുന്നു Crime file .അവസാനം യാഥാർത്യമായ കഥ.🔥
കായംകുളം കൊച്ചുണ്ണിക്ക് ശേഷം,കള്ളൻ ഹീറോ ആയ കേസ്...ചരിത്രം ഇനി ചേട്ടനെ കള്ളൻ എന്നു വിളിക്കില്ല...
യേശുവിന്റെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്ന ആളും കള്ളന്‍ ആയിരുന്നു. അവന്റെ നല്ല മനസ്സ് കണ്ട് ദൈവം ആദ്യം സ്വര്‍ഗം വാഗ്ദാനം നല്കിയതും ആ മനുഷ്യന് ആണ്. രാജു ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.
അവസാന ശ്വാസത്തിൽ പോലും അഭയ യുടെ മാതാ, പിതാക്കൾ അഭയക്ക് നീതികിട്ടാൻ വേണ്ടി ആഗ്രഹിച്ചുകാണും 😪😔
അതേ...പാവങ്ങള്‍,മൃഗങ്ങളെ കാവല്‍ ഏല്പിച്ചു
@@mariyammaliyakkal9719 aa kottoorineyum sefiyeyum aano ningal mrigam enn vilichath?? angane vilich mrigangalkk apamanam undakkaruth, iyaale okke vere aanu vilikkendath
@@joonie411 ശരിയാ ബ്രോ
അടക്ക രാജു വിന് വില ഇടാൻ ഒന്നും സഭ വളർന്നിട്ടില്ല 🔥🔥🔥
mass
Sabha ile chila aalukal allekil nethrutham thettu cheythente peril Sabha yena parishudhiye kuttam parayan aavila..please don't do that sin..kuttam moodivekanum bheeshanipeduthanum sramichavark shiksha labhikuka thane cheyum.
Good
ചരിത്രം വഴി മാറും ചിലർ വരുമ്പോൾ. ഇപ്പോഴത്തേ ഹീറോ അടക്ക രാജു 👍👍👍
പോലീസിന്റെ ലിസ്റ്റില് rowdy എന്ന പേര് ഉള്ളവൻ
ജനങ്ങളുടെ മനസ്സിൽ രാജാവ് ആയിരുന്നു
നല്ല അവതരണം. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുതു തലമുറക്ക് വ്യക്തമായി മനസ്സിലാക്കാൻ സഹായകമാണ്.
ഒരു കള്ളൻ ആണെങ്കിലും അവ്‌നും സത്യം ഉണ്ടന്ന് കാലം തെളിയിച്ച് കാണിച്ചു തന്നു ... അദ്ദേഹം ഒരു കള്ളനല്ല മറിച്ച് സത്യസന്ധൻ ആയ ഒരു മനുഷ്യൻ തന്നെ ആണ്🤗
ദൈവം രാജുവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതായി എനിയ്ക്ക് തോന്നി. ഒടുവിൽ നീതി കിട്ടിയതിൽ സന്തോഷം
2020ലെ ഏറ്റവും നല്ല വാർത്ത, രാജുവേട്ടൻ നമ്മുടെ ഹീറോ
കോടികൾ മോഷ്ടിച്ച വിജയ് മല്യയെ sir എന്നും അടയ്ക്കാ എടുത്ത രാജു ഏട്ടനെ കള്ളനെന്നും കൊള്ളാം......
ഈന്നാണ് ഈ കേസിനെ ഇത്രെയും ഡീറ്റൈൽ ആയി അറിഞ്ഞത് ,ഒരു കള്ളൻ പറഞ്ഞ സത്യം,.അടക്ക രാജു ❤❤the റിയൽ ഹീറോ ആൻഡ് the റിയൽ victim from the ഗോഡ് ❤❤🙏
പ്രതികൾ ചാവുന്നതിനു മുൻപ് എങ്കിലും.. ശിക്ഷ നടപ്പിലാക്കാൻ പറ്റിയല്ലോ .... 28 വർഷം.. 🇮🇳😭
പള്ളിയിൽ പ്രാർത്ഥിക്കാൻ വന്നവരും പ്രാർത്ഥന കേൾക്കാൻ നിന്നവരും കള്ളം പറഞ്ഞപ്പോൾ.. പള്ളിയിൽ മോഷ്ടിക്കാൻ വന്നൊരാൾ സത്യം പറഞ്ഞു അതിൽ ഉറച്ചു നിന്നു...
റിയൽ ലൈഫ് ഹീറോ രാജു ചേട്ടൻ 🔥
അവർ.. ഇപ്പോൾ മാത്രമല്ല..
ശിക്ഷ അനുഭവപ്പെടുന്നത്.. ആ
28 വർഷത്തിൽ ഒരു രാത്രി പോലും
സ്വസ്ഥമായി ഉറങ്ങി കാണില്ല.
ഈ നിമിഷത്തിൽ അഭയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴായിരിക്കും..
ശാന്തി കിട്ടിയത്🙏🙏
കേരളക്കരയ്ക് ഇന്നലെവരെ ഒരൊറ്റ രാജുവേട്ടൻ ആയിരുന്നു.. നമ്മുടെ സ്വന്തം പ്രിത്വി... 🥰🥰.. ഇന്നിപ്പോ മറ്റൊരു പ്രിയ രാജുവേട്ടൻ കൂടി 🥰🥰🥰
Sathyum
But one is hold the truth the other is opposite.
അടിക്കട ക്ലാപ് രാജൂ ചേട്ടന്.. The real hero♥️
👏👏👏
Oru jeevitham uzhinju vacha jomonalle the greatman
കാലം എത്ര തന്നെ കഴിഞ്ഞാലും "സത്യം" അത് മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും
ഒടുവിൽ നീതി ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് ... പക്ഷെ വളരെ മോശമായി തോന്നുന്നു ... പവിത്രമായ ആത്മാവിനായി ഇത്രയും കാലം നീതി നിഷേധിക്കപ്പെട്ടതിന്
😥
വളരെ നല്ല അവതരണം
പ്രത്യാശ കൈവെടിയാതെ നീതിക്കുവേണ്ടി പോരാടിയവര്ക്ക് പ്രണാമം.
നമ്മുട നീതിന്യായം കമ്മ്യൂണിസം പോലെ തന്നെ.
ദൈവം കള്ളന്റെ രൂപത്തിലും വരൂം.കളളനായാലും കോടീശ്വരനായാലും ദൈവത്തിന് തുലൃർ..
Raju has only one request. Don't tag him as a thief... According to him, he was never a thief and its not fair to call him a thief just because it adds masala to your storyline....
He is theif fraud lier and cruel man. One day truth will come out.
@@gracyvachachira6763aadhym thief inte spelling parayan padiki
പണത്തിന് മേലേ പരുന്തും പറക്കും എന്ന പ്രയോഗം പോലും തെറ്റി...a big salute for Raju...ചിലരുടെ ഒക്കെ വലിപ്പം പണമോ പദവിയോ അല്ല...നന്മയുള്ള മനസ്സ് ...മാത്രം 🙏ദൈവദൂതൻ കാലിത്തൊഴുത്തിൽ പിറന്ന പോലെ...മനുഷ്യരെ വിലയിരുത്തേണ്ട മാനദണ്ഡം...ചിന്തിപ്പിക്കുന്നു...രാജുവിലൂടെ...👍
അഭയ കേസ് ഒരു ചരിത്രമാണ് ... എല്ലാ ദുരൂഹതകൾക്കുമപ്പുറം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രം
വളരെ വ്യക്തമായ അവതരണം. ഈ കേസിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. സിനിമയും കണ്ടിട്ടുണ്ട്... എന്നിട്ടും മനസ്സിലാവാത്ത പലകാര്യങ്ങളും വെറും 16.33മിനിറ്റ് കൊണ്ട് മനസ്സിലായി. അവതരിക സൂപ്പർ..... രാജുവേട്ടൻ Double സൂപ്പർ......
,
അവതാരികക്ക് അഭിനന്ദനങ്ങൾ .. ഒരു സിനിമ കാണുമ്പോലെ .. മനസ്സിൽ ഓരോ ചിത്രവും കാണാൻ കഴിഞ്ഞു .. ഈ കേസിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു .ഇപ്പോൾ വ്യക്തമായി .. നന്ദി ..
നീതി ഒരു തീ ആളാണ് ... എത്ര കെടുത്താൻ ശ്രമിച്ചാലും .. എവിടെയെങ്കിലും അത് ആളി കത്തും .. സിസ്റ്റർ അഭയക്ക് പ്രണാമം ...
നല്ല മനസ്സുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതാണ് രാജു എന്നവരുടെ സാക്ഷി മൊഴി. വാഗ്ദാനങ്ങൾക്ക് മുന്നിൽ പതരാത്ത അദ്ദേഹത്തിന് ഇരിക്കട്ടെ 🙏👍
സിനിമയെ വെല്ലുന്ന കഥകൾ..
ഇപ്പോഴാണ് ഇത് മനസ്സിലായത്
മാഡത്തിന്റെ അവതരണം super..
നമിക്കുന്നു, ബഹുമാനപെട്ട രാജു.
നിങ്ങളെക്കാൾ വലിയമനുഷ്യൻ ഈ കേരളത്തിൽ വേറെ യില്ല തന്നെ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവധുതന്മാർ ചെകുത്താൻ പട്ടം കെട്ടിയപ്പോൾ കള്ളൻ നീതി കാത്ത കഥ
Enntammo...e repoterk oru അവാർഡ് കൊടുക്കണം
It’s a typical example of failure of our Law and judiciary protocols.
No it was a malignant case of misconduct and abuse of our judiciary and laws
Teerchayaum. Nammude law and order anno marendiyirikkunnu
No it's a perfect example of how law is abused.
Big salute Rajusir❤️❤️👍👍👍
ദൈവത്തിൻ്റെ കണ്ണുകൾ
ഞാൻ ഓർമവച കാലം മുതൽ കേൾക്കുന്ന ഒരു കേസാണിത്. തെളിയണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. സന്തോഷമായി. ഒരു പ്രലോപങ്ങളിലും വീഴാതെ സത്യം തുറന്നു പറഞ്ഞു. 🤝🤝🤝🤝🤝🤝