രക്തബന്ധങ്ങളെ കുരുതികൊടുക്കുന്ന അന്ധവിശ്വാസം; മനസുമരവിപ്പിക്കും അരുംകൊലകൾ|Crime Story

Поделиться
HTML-код
  • Опубликовано: 6 фев 2021
  • Crime Story
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 66

  • @sanjaybabu1704
    @sanjaybabu1704 Год назад +20

    ഭഗവൽ സിംഗിനും, ലൈലക്കും പറ്റിയ ടീംസ് 👍🏻👍🏻👍🏻

  • @Shannon-of7mp
    @Shannon-of7mp 3 года назад +30

    കേഡൽ ജീൻസൺ രാജയെക്കുറിച്ച് ഓർത്തവർ ഉണ്ടോ ?

    • @noelkvarghese9021
      @noelkvarghese9021 3 года назад +5

      അവൻ കുട്ടിക്കാലം മുതൽക്കേ ഒരുതരം ഒട്ടീസം ബാധിച്ചവരെപ്പോലെ, എന്നാലോ ബുദ്ധിമാനും ആയിരുന്നു. അവനെ നേരിൽ കണ്ടാലേ ഉള്ളംകാലീന്നു തുടങ്ങി ഒരു മരവിപ്പ് ഉച്ചംതല വരെ വന്നു നിൽക്കും. His smile is horrific.

    • @jincyjancylaly5985
      @jincyjancylaly5985 3 года назад +1

      Mmm ഉണ്ട്

    • @keraahome3d2dplan9
      @keraahome3d2dplan9 2 года назад

      Mm

    • @june5682
      @june5682 Год назад +1

      @@noelkvarghese9021 kanditt undo nerit 🥺 enk avante pic kanumbol thnne pediyavum

  • @Agnostic6889
    @Agnostic6889 3 года назад +21

    എന്തിനാണ് ഇവരെയൊക്കെ ഇങ്ങനെ വെച്ചിരിക്കുന്നത്, പെട്ടെന്ന് വിധി പറഞ്ഞ് തീർത്തുകളഞ്ഞൂടെ

  • @vishnupr3263
    @vishnupr3263 3 года назад +7

    മതത്തിന്റെ കൂട്ട് ദൈവത്തെ ചേ൪ക്കരുത്... കാരണ൦ ഞാൻ ഒരു അവിശ്യസിയാണ്...ദൈവം വിശ്വാസം നല്ലതാണ്.. പക്ഷേ അതിര് വിട്ടാൽ...

  • @aneyrose5536
    @aneyrose5536 Год назад +3

    വിദ്യാഭ്യാസo അറിവ് നൽകുന്നില്ല

  • @Agnostic6889
    @Agnostic6889 3 года назад +17

    സ്വന്തം കുഞ്ഞിനെ കൊന്നാൽ പ്രീതിയടയുന്നവനാണ് ദൈവമെങ്കിൽ ആ ദൈവത്തിൽ എനിക്ക് വിശ്വാസമില്ലച്ചോ....

  • @addz7210
    @addz7210 3 года назад +6

    Schizophrenia ചികിത്സിച്ചില്ലെങ്കിൽ അങ്ങനെ ഓരോന്ന് കേൾക്കും കാണും പലതും ചെയ്യാനും തോന്നും കൂടെ ഉളളവർ ആണ് ഉത്തരവാദി ലഷ്ണങ്ങൾ ഒക്കെ ഇവർ നേരത്തെ കാണിക്കും
    ഇതൊക്കെ ഇന്ന് ചിക്ത്സിച്ച് നിയന്ത്രിക്കാവുന്ന രോഗങ്ങൾ മാനസിക രോഗങ്ങളെ ചുറ്റിപ്പറ്റിയുള്ള stigma സമൂഹവും മാറ്റണം

  • @rijuRidhika-pn6of
    @rijuRidhika-pn6of Год назад +1

    കേട്ടിട്ട് തന്നെ പേടിയാകുന്നു 😮

  • @kabv1336
    @kabv1336 Год назад +2

    അവന്റെ ആത്മവിനെയും അതു പോലെ പുനർജമിക്കണം

  • @SH-dr2or
    @SH-dr2or 3 года назад +13

    എല്ലാ മതവും കണക്കാ

    • @sajivarghese9833
      @sajivarghese9833 3 года назад +6

      ഞാൻ ബൈബിൾ വായിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന വ്യക്തിയാണ്, ഇത്തരം കാര്യങ്ങൾ 'ബൈബിൾ വായിക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല.

    • @noelkvarghese9021
      @noelkvarghese9021 3 года назад +3

      Christianity യിൽ ഇല്ല സഹോദരാ. ദൈവത്തിനു സ്തുതി.

    • @dssez2856
      @dssez2856 3 года назад +5

      @@sajivarghese9833 സുഹൃത്തേ ഒരു മതവും ആരെയും കൊല്ലാൻ പറയുന്നില്ല. കൂടത്തായി, ജീൻ ഇവരെ പ്പോലെ ഒരുപാട് പേര് കൃസ്തീയ മതം വിശ്വാസികൾ ആയിരുന്നു. വെറുതെ മതത്തിനെ ഇതിൽ വലിച്ചിടണ്ട!!

    • @PradeepKumar-ip7yd
      @PradeepKumar-ip7yd 3 года назад +2

      @@noelkvarghese9021 abhya case

    • @aruns740
      @aruns740 Год назад

      ​@@dssez2856 sathyam🙂

  • @MySujeesh
    @MySujeesh 3 года назад +2

    🤦‍♂️

  • @lifeisbeautiful8807
    @lifeisbeautiful8807 3 года назад +4

    Enthintae okkayo purkay poyi. Avasanam onnum ellathae gathi ayi.

  • @santhoshnarasimhan7117
    @santhoshnarasimhan7117 3 года назад +12

    ഉമ്മ ഷാഹിദ മദ്രസാ അധ്യാപികയാണ്. ദൈവവിളി കൊണ്ടാണ് മകനെ ബലി കൊടുത്തത് എന്ന് വ്യക്തമാക്കി. ഇതിനെപ്പറ്റി ഒന്നും ആരും മിണ്ടരുത്. മതനിരപേക്ഷത തകരും.

    • @abid269
      @abid269 3 года назад +13

      സുഹൃത്തേ അത് ഒരു ചെറിയ കുട്ടിയാണ് അതിന് ഒന്നും അറിയില്ല. അത് പോലെ ആണോ ഇത് രണ്ട് പോത്തോളം വളർന്ന പെർകുട്ടിക്കൾ 😁 അവർ അവരുടെ സമ്മദം കൊടുത്തിട്ടാണ് അവരുടെ അച്ഛനും അമ്മയും ഈ പരുവടി ചെയ്തത്.. പിന്നെ ഇസ്ലാം ഇങ്ങനെ ബലി ആറുക്കാൻ പഠിപ്പിക്കുന്നില്ല.. പിന്നെ ചില കീടങ്ങൾ ഇബ്രാഹിം നബി തന്റെ മകൻ ഇസ്മായിൽ നബിയെ ബലി അറുത്തു എന്ന് പറഞ്ഞ് നടക്കുന്നു 😁 അവരോട് പറയാൻ ഉള്ളത് നിങ്ങൾ ശെരിക്ക് ചരിത്രം പോയി പഠിക്ക്.. അവിടെ അവസാനം ഇബ്രാഹിം നബി ഒരു ആടിനെ ആണ് അറുത്തത്.. സ്വന്തം മകനെ അല്ല... അതാണ് ഇന്ന് മുസ്ലിം മതിൽ ഒരു കുട്ടി ജനിച്ചാൽ 90 ദിവസം കഴിഞ്ഞാൽ മുടി കളച്ചിൽ എന്ന ഒരു പരുവാടി ഉണ്ട് അന്നാണ് പോത്തിനെയോ, ആടിനെയോ അറുക്കുന്നത്. Ok

    • @ajay-wm5nr
      @ajay-wm5nr 3 года назад

      @Santhosh Narasimhan news ond ningal proper aayi search cheiyuka. Mathrubhumi il um vanitund.🙄

    • @ajay-wm5nr
      @ajay-wm5nr 3 года назад +1

      @@abid269 don't justify by saying that there were difference in both cases. In both case someone lost their life for nothing. In this case the mother gave the sacrifice of her child willingly. It's the responsibility of the mother as a parent to protect her children as children are not aware of all this and moreover she committed the crime due to blind belief.

  • @anianiarnd8325
    @anianiarnd8325 Год назад +2

    💛💗🧡💛❤️❤️❤️😭😭😭😭😭

  • @bavintm6806
    @bavintm6806 3 года назад +2

    Kashttam

  • @vijayankrishnan2444
    @vijayankrishnan2444 2 года назад +1

    Thir are mad peoples

  • @zombi3684
    @zombi3684 Год назад +2

    എല്ലാത്തിനും പ്രാന്താണ്

  • @sharunkk3399
    @sharunkk3399 7 месяцев назад

    Rank holder aayond kuzhapamilla 😂😂😂

  • @reenashaji12457
    @reenashaji12457 Год назад

    Pavm makkal

  • @vishnukvishnuk4908
    @vishnukvishnuk4908 Год назад

    Vattanu....allathe endu

  • @satheesh3731
    @satheesh3731 3 года назад +5

    പ്രാന്ത് അല്ലാതെന്ത് 😑

  • @dssez2856
    @dssez2856 3 года назад +9

    കേരളത്തിലെ കാര്യം പറയുമ്പോൾ ഉടനേ ഈ വിഷയവും ചേർത്ത് പറയുന്നതിൽ യാതൊരു വിധ രാഷ്ട്രീയവും ഇല്ല എന്ന് പറയാൻ പറഞ്ഞു!!
    ആന്ധ്രയിലെ ഈ സംഭവത്തിലെ സത്യാവസ്ഥ വെറെയാണ്. അവർ മനപ്പൂർവ്വം അഭിനയിക്കുന്നത് എന്ന് കാണുന്നവർക്ക് മനസ്സിലാകും!!

  • @shahidcm1139
    @shahidcm1139 Год назад

    shasthram 1 vishvasam 2

  • @mr..s4083
    @mr..s4083 3 года назад +7

    Ivaroke psycho koodi ane.. Karanam msthre sneham ulla oramma ithu pole antha vishasam moothe makkale kollilla 😪

  • @sandeepata5607
    @sandeepata5607 Год назад

    അവന്റ അഭിനയം മാത്രം

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 3 года назад +3

    Indaiakkarkku vattayi

  • @abid269
    @abid269 3 года назад +13

    അതിലും വലിയ കോമഡി ഇവർ മരിക്കുന്നതിന് മുമ്പ് ഇവരുടെ facebook പേജിൽ ഇട്ട ഒരു പോസ്റ്റ് ഉണ്ട് എന്റെ പൊന്നെ 😁 അതിൽ അവർ പറയുന്നത് ഒരു നാൾ രാമൻ വന്ന് ഇന്ത്യയിലെ മുസ്ലിങ്ങനെ മുഴുവനും കൊല്ലും എന്നായിരുന്നു 😁😁😂

    • @abid269
      @abid269 3 года назад

      @Lj Lj എടാ തായോളി മോനെ നിനക്ക് വിശ്വാസം ശാഖയിൽ പോയി ആരോടെങ്കിലും പോയി ചോദിക്ക് അപ്പൊ അവർ പറഞ്ഞ് തരും. രാമൻ വന്ന് ഇന്ത്യയിലെ മുസ്ലിംങ്ങളെ കൊല്ലും എന്നാണ് ആ വിവര ദോഷിക്കൽ പോസ്റ്റ്‌ ചെയ്തത്.. അവരെ സമ്മതത്തോട് കൂടി യാണ് ഇതക്കെ നടന്നത് 💩

    • @arathyanilkumar8778
      @arathyanilkumar8778 2 года назад +2

      😂😂😂😂

    • @arathyanilkumar8778
      @arathyanilkumar8778 2 года назад +3

      Ramanu Athalle pani😂😂

    • @aruns740
      @aruns740 Год назад

      ​@@arathyanilkumar8778 😊😊🤣🤣

  • @Vishnuoos......97
    @Vishnuoos......97 6 месяцев назад

    Professor 😂😂😂 സ്വർണ്ണമെഡൽ.... കഷ്ട്ടം

  • @ufom
    @ufom Год назад

    Self educationism scientific temperinteyum importance ivideyanuanasilakendath.