പ്രതികാരമായ പ്രണയം; നീതുവിന്റെ അരുംകൊല; ചോര തൊടുന്ന ചതി | Crime Story | Thrissur | Neethu murder
HTML-код
- Опубликовано: 21 ноя 2020
- Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇതൊന്നും അല്ലായിരിക്കും അയാൾ ഇതിനു മുൻപ് പലപ്പോഴും അവിടെ വന്നിട്ടുണ്ടാകും ആ പെണ്ണിന്റ സമ്മതത്തോടെ കൂടെ തന്നെ.... ആവിശ്യം ഇല്ലാതെ കുറെ മോഹങ്ങൾ കൊടുക്കും അവസാനം രണ്ടിൽ ഒരാൾ പിന്മാറും കൂടെ നിക്കുന്ന ആളുടെ മാനസിക അവസ്ഥ പലതും ആയിരിക്കും... ചിലപ്പോൾ കൊല്ലാൻ തോന്നും അല്ലെഗിൽ മരിക്കാൻ തൊന്നും... അതൊക്കെ അവരുടെ സ്നേഹത്തിന്റെ ആഴം അനുധരിച്ചായിരിക്കും... എന്തിനു വേണ്ടിയാണു അവൾ പിന്മാറിയത് ..?? എന്തായാലും അതൊക്കെ ഒൾക്കു കൊടുക്കാവുന്ന മോഹങ്ങൾ മുഴുവൻ കൊടുത്തിട്ട് ആയിരിക്കും... അപ്പൊ ഇതൊക്കെ... പുതിയ തലമുറയുടെ മാത്രം അല്ല എല്ലാം തലമുറയിലും ഉണ്ടാകും... പ്രണയം നഷ്ട പെടുമ്പോൾ ഉണ്ടാകുന്ന വേദന വളരെ വലുതാണ്...
💯
അമ്മൂമയുടെ അഭിപ്രായത്തിൽ എല്ലാ കഴിവുകളുമുള്ള, പഠിക്കാനും മിടുക്കിയായിരുന്ന കുട്ടിയായിരുന്നല്ലോ നീതു. ഇങ്ങെനെ കഴിവുള്ള നീതു Time Passന് വേണ്ടിയായിരുന്നോ പ്രേമിക്കാൻ നിന്നത് ?
നമ്മൾ സ്നേഹിക്കുന്ന വരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുക ❤🌹🌹
Jesnayudey news evidey kondu ഒളിപ്പിച്ച് mannajremey?
Sound, avatharanam super .Yenthoke aayalum nammude kuttikal padikunilaaloo 😔
8888
ഒന്നുകിൽ സ്നേഹിക്കാതെ ഇരിക്കുക, സ്നേഹിക്കണേൽ ചതിക്കാതെ ഇരിക്കുക
Nth mangatholiya parayunne.. oraalay aduth kazhinjal matramalle ath workout aakuo enn manasilaku... Pattilel karyam parayanam pokanam..
Etra pranayam paranalum
Etra tet anu cheytalum oru jeevan edkano..ath itreyum krooramait😢
Ivanano sumukhan sundharan....thuffff
Why
E news kettappo enk nte husband ne kurich orth abimanm thonnunu.. Njghl social media platform aaya Instagram koode aann parichypettathum pranaythilaythum.. Neenda oru varshathe parasparam kanathe ulla pranayam... Veeetil arnjit kure prashnm undayi.. Appzhum nte koode kattak ninnu... Long aayirunny husband nte veed.. Aghne last engagmnt kaZhinju... Apozhum njghlk nerit kanan patila.. Pulli gulfil aayirunnu.. Aghne engagmnt kazhinji one year aavunna anna njghl meet chyth.. Avdenn 10 days kazhinju mrg cheythu.. Alhamdulillah ❤ipo happy aayit pokunnu.. Njn 8 month pregnant🤰 aana.. Still waiting for our little heart💜💜💜
Epola delivery.. take care
@@asmadanishzidan2448 sep 6 n aanu due date
Nanum fb ilu kandu ishtapett kalyanam kazhichu.. celebrated twelve years this April....I'm lucky to have him.. Touchwood!!!
Ayinu ? 😁
Ningalku mariyathiku parayan pattillengi nirthi ponam allandu punaravishkaram ennu paranju anavisha chitrangal kanikunnathu
😂🙏
നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ടന്ന് വെച്ചേക്കണം. നമ്മളെ വേണം എന്നുള്ളവർ ഒരിക്കലും നമ്മെ വിട്ടു പോവില്ല.
💯
എത്ര നിരാശ വന്നാലും ഏത് അവസ്ഥയിൽ ആണോ പെണ്ണോ തേച് പോയാലും ജീവനായി കണ്ട ഒരാളെ അതി ക്രൂരമായി വേദനിപ്പിക്കാനോ കൊല്ലാനോ പറ്റില്ല ഉറപ്പാണ്....
നിങ്ങൾ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾ ആണെങ്കിലൊന്ന് ചിന്തിച് നോക്ക്... നമുക്ക് പറ്റോ ആ ഒരാളെ കൊല്ലാൻ 🤔ഒരിക്കലും ഇല്ല
എന്നെ ഇട്ട് പോയാലും അവർ സന്തോഷമായി ഇരിക്കട്ടെ അതാണ് true love❤️
കൊന്നതിനെ ന്യായീകരിക്കുവല്ല എങ്കിലും ഒന്ന് ചോദിക്കട്ടെ നിങ്ങളുടെ ഭർത്താവിനെ നിങ്ങൾ ഒരുപാട് വിശ്വസിച്ചു ഒരു ദിവസം നിങ്ങളെ അയാൾ ചതിച്ചു മറ്റൊരു സ്ത്രീയോടൊപ്പം പോയാൽ നിങ്ങൾ അയ്യോ പാവം പൊയ്ക്കോട്ടേ എന്ന് പറയുവോ മനസ്സിൽ വൈരാഗ്യം തോന്നില്ലേ അത് തന്നെ ഇവിടെയും സംഭവിച്ചത് മരണം ഇരന്നു വാങ്ങി എന്ന് വേണേൽ പറയാം എല്ലാവരും അങ്ങനെ ആണ് എന്നല്ല പെൺകുട്ടികൾ സൂക്ഷിക്കുക thats all
Oh my god
Athiyam prenayam Pena thape anthina ethinoka nelkuna
Policil ninnum eppol neethy kittum?after death???
ഇതിൽ ആരാണ് ചതിക്കപ്പെട്ടത്... ഇത്ര സമയത്ത് വീട്ടുകാർ എഴുന്നേൽക്കുമെന്നും എങ്ങനെയൊക്കെ അവളുടെ റൂമിൽ കയറാമെന്നും അവനു നല്ല ബോധ്യമുണ്ടല്ലോ.. അപ്പോൾ അവൻ എത്രയോ പ്രാവശ്യം കയറി കാണും.. പിന്നീട് വീട്ടുകാരുമായി കല്യാണം ആലോചിക്കാൻ വരുന്നു..അപ്പൊ അവനു അവനു അവളോട് അൽമാർത്ഥത ഇല്ലെയെന്നു സംശയിക്കേണ്ടിയിക്കുന്നു... പല പ്രാവശ്യം കത്തി കൊണ്ടു കുത്തുന്നു. പിന്നെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നു.. പിന്നീട് ആത്മഹത്യ ചെയ്യാൻ സ്വയം ഒരുങ്ങുന്നു ഇത്രയൊക്കെ ചെയ്യണമെങ്കിൽ അവന്റെ മാനസ്വീകാവസ്ഥ എന്തായിരിക്കും... അറിയില്ല...
Exactly avan thanne aanu chathikapettath
So??
@@divyajayarajan2049 അവൻ കൊന്നു അത്ര തന്നെ...
Ivde ippo pennine konnathu kondu Pennine pukazhthi adikunnu...avane istamallengil avane premikarutharunu.. ippazhathe chila pennungal.. vazhiyil koodi poya pambine eduthu madiyil vecha pole aayille ippo.. 🙄
Ee സംഭവം ഞങ്ങളുടെ വീടിന്റെ അടുത്താണ്.. അവൻ രാത്രികളിൽ അവിടെ വരാറുണ്ടായിരുന്നു... അവന്റെ ബൈക്ക് അവിടെ പല ദിവസങ്ങളിലും കണ്ടിരുന്നതായി പുലർച്ചെ നടക്കാൻ പോകുന്നവർ കണ്ടിട്ടുണ്ട്.. അവൾ നല്ല പോലെ തേച്ചു.. വേറെ ഒരാളുമായി അടുപ്പംഉണ്ടായിരുന്നു.. അവളുടെ ഫോണിൽ അതിന്റെ തെളിവുകൾ അവൻ കണ്ടു.. അത് കൊണ്ടാണ് കൊന്നത... ഇവർ പറയുന്നത് കൊറേ ഒക്കെ നുണകളാണ്. അവൻ രാത്രി തന്നെ അവളുടെ റൂമിലെത്തി... പുലർച്ചെ വരെ അവളുടെ കൂടെയുണ്ടായിരുന്നു.. പുലർച്ചെ അവൾ ബാത്ത് റൂമിൽ പോയ നേരത്തു അവളുടെ ഫോൺ അവൻ എടുത്തു നോക്കിയപ്പോഴാണ് വേറെ ഒരുത്തനുമായി ഉള്ള ചാറ്റ് കണ്ടത്. അപ്പോഴാണ് അവൻ ഇങ്ങനെയൊക്കെ ചെയ്തത്
Ellam kazhinjitt.. Ororutharkkum avaravarde ishttam undallo ennu paranjitt enth karyam 🥲
അവൻ ആകെ തകർന്നു 😔കാണും എന്നാലും 🙃ഇത്ര 😔ഒരു ജീവം
R. Aditya (police commissioner) looks like a very young boy.
Thekkumenn urapp undel nthina pramichath 😑😒
Psycho anu
Thirichariyan vaiki
Rekshapedan budhimutta
Size matter 🍎
Kazhapp muthettu
Ith kure naal.munb nadanathale??? Recent news anooo
*ശ് ശ് 🤫 100 കൊല്ലം പഴക്കമുള്ള വാർത്തകളും ഇവർക്ക് പുതുമയാണ്*
@@BND1 😂😂😂😂😂hehehe
കോടതി ഇന്നലെയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
@@traditionalindia OOO.... 🙁...athaanale.mmm
Pakshe news danger aanu
Nannayi very good chathikunna Ella avalmarkumulla murupadiyaanithu
ഇത് ചോദിച്ചു വാങ്ങിയതാണ്
Ee avasthayilude aanu njan epol munnot enth cheiyanam ennariyila
15 times thep kittiyitum
Njan ennathanne control cheyyunne🎉
Pranayikunnathinu munpu avanakurichu allam anashikanam allatha paranayichu pakuthi ayi kaazhiumbolalla anashanavum vandannu vakkalumok
പ്രണയം കിട്ടിയിട്ട് ഉപേക്ഷിക്കുന്നവർക്ക് ഒരിക്കലും അത് കിട്ടാതെ പോകുന്നവരുടെ വേദന മനസ്സിലാക്കാൻ കഴിയില്ല
ഒരിക്കലും പ്രണയിക്കപ്പെടാത്തവരുടേയും പ്രണയിച്ച് ചതിക്കപ്പെട്ടവരുടെയും മനസ്സിന്റെ നീറ്റൽ ഒരാൾക്കും മനസ്സിലാക്കാൻ കഴിയില്ല
ഇവിടെ കിട്ടിയ പ്രണയം ഉപേക്ഷിച്ചു കളയുന്ന നശിച്ച ജന്തുക്കളാണ് കൂടുതലും.......
ഇങ്ങനെയുള്ള പെണ്ണുങ്ങളേം ആണുങ്ങളേം എന്തിനാണ് പ്രണയിച്ച് ജീവിതം നശിപ്പിക്കുന്നത്
ഇവരൊന്നും പ്രണയിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ്..... പ്രണയത്തിന്റെ മൂല്യം അറിയാത്ത ജന്മങ്ങൾ...... പ്രണയം ടൈംപാസ്സ് ആയി കാണുന്ന വൃത്തികെട്ട ജന്മങ്ങൾ.....
പണോം പദവീം ജാതീം മതോം ഒക്കെ നോക്കി ആണിന്റേം പെണ്ണിന്റേം പുറകിൽ നടക്കുന്ന നാണംകെട്ട ജന്മങ്ങൾ.....
ഇവർക്കു പറഞ്ഞിട്ടുള്ളതല്ല പ്രണയം
പ്രണയം പൂർണ്ണമായും അർഹിക്കുന്നവർക്ക് അത് കിട്ടുന്നില്ല..... അർഹിക്കാത്തവർക്ക് കിട്ടുന്നു
Athe 💯 arrudu parayyan annu
Pinna nammala vandannu paraunnavara poda pullannu paranju vandannuvakkuka allatha kollanum chakanum pokathirikuka
അവന്റെ masculinity ക്ക് കോട്ടം തട്ടിയെന്ന് അവന് തോന്നി
🤣🤣🤣🤣
ഞാൻ പണ്ട് ഇങ്ങനെ ഒക്കെ ചിന്തിച്ചത് ആയിരുന്നു, പക്ഷേ വേണ്ട എന്ന് വെച്ചു
ഓരോരുത്തർ മറ്റുള്ളവരുടെ മനസ്സ് വച്ച് കളിക്കും . ഓരോ മനുഷ്യരെ പ്രാന്ത് പിടിപ്പിക്കും .പിന്നെ എന്ത് പറയാൻ
No means No
@@nahalanasrine.a2400 exactly.। No one has right to kill some one
That boy looks like trangender sidharth nath
Aadhyamey anginathey snehathiluleykku povarudhu
Athu ariyunnund theykan ariyumennu🥲
നേരം പോക്കിന് fb വഴി പ്രേമിക്കുന്ന എല്ലാ അവന്മാർക്കും അവളുമാർക്കും ഇതൊക്കെ തന്നെ ആകും അവസാനം വിധി
Anthu manasanu eppozhulla manashyaruda
Sathyam orunal purathuvarum
Aa muthashiyude avastha
Punaraavishkaaram aavashyamilla
Theppu… Neethu aduthu kitti kanaum
gossip indaayirunnu. avalku vendi orupaad paisa avan spend cheythu . aval cheythirunna course nte fees okke koduthathu avan aan enn parayunnu . last thechitundaavum
@@jeffstevanspaul1995 😟
@@jeffstevanspaul1995 eppol mansa 💔
@@tobinshaji59 rincy , soumya, neethu, krithi, gopika , drishya , reshma , manasa. nale ini vere oru case indaakum , marichavarude kootathil oru penkkutty koodi cherum. murderers sughamaayi jail il kazhiyum
@@jeffstevanspaul1995 avande paisede avsym avarkilla
Alredy aval richanu
Gift koduthitundenkil atu premichathukondu matrayirikum
Vendathaveruda munnil jiviche kanikuka
Cash koduthittundavum meadiyakku
Kd baabu saaar
E kerallathil vere pennugal ellyo,atho annugal illyo
പ്രേമിച്ചവർക്ക് അറിയാം അതിന്റെ വേദന അതിന്റെ പകയാണ് കൊലപാതകം ചില ആളുകൾ psycho ആയി മാറും എല്ലാവരും അങ്ങനെ അല്ല ചിന്തിക്കാൻ കഴിവില്ലാത്ത വ്യക്തികൾ ചെയ്യുന്നതാണ്
Neethu.achadakam.ellayirunno
Snehichitt chathichal kollanam
E thepkatha kelkanda
ക്രുരമായ കുറ്റ ക്രിത്യത്തിന് ക്രൂരമായ മരണ ശിക്ഷ തന്നെ നൽകുക.. അതിൽ കുറഞ്ഞ ശിക്ഷ അനുവദിക്കരുത്. നാളെ ഇതുപോലെ വീണ്ടും ആവർത്തിക്കില്ല എന്ന് ആര് കണ്ടു. മരണം വരെ തൂക്കി കൊല്ലുക. മരണം എന്താണ് എന്ന് അവനും അറിയട്ടെ ....
Nethin trsent alla
നല്ല തീരുമാനം തേക്കാൻ ആണെ പിന്നെ പ്രേമിക്കാൻ തയ്യാറാകരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thaniku ariyuo thechathano allayo ennu?
Avan kaatikootiyathil ninnu thanne manasilaakum psycho aanennu.
Nyaayeekariku kto inganathe pravarthikal.
Nale kudumbathu nadakumbozhum oru moolaku poyi ninnu ingane thanne parayanam allathe oru thulli kannuneer pozhikaruthu oru shaapavaku polum murderer nu ethire parayaruthu.
Kore alavalaathikal erangikolum.
Toxic relationship il aanenu koree naalukalku shesham mathrame thiricharivu undaku.
Apo enthu cheyyanam
Nth kollunnatho ? Ezheech podei
@@electronic_guy8471 what r u talking nonsense
@@anusreeanusree367 So you do agree, if someone is breaking up with their partner, its ok to take such a retaliation ?
@@electronic_guy8471 ചേട്ടാ cmt ഇട്ട ആൾക്കാണ് reply കൊടുത്തത് നിങ്ങൾക്കല്ല മാറിപ്പോയി,
ആത്മാർത്ഥമായി സ്നേഹിച്ച ആളെ കൊല്ലണമായിരുന്നോ? എന്ന ചോദ്യം ഒഴിവാക്കിയാൽ അവനെ ഒരുപാട് കുറ്റം പറയാനും പറ്റില്ല മാനസികമായി തകർന്നാൽ എന്തും ചെയ്യുന്ന ഒരു സാഹചര്യം ആണിപ്പോൾ ഉള്ളത്. ആ പെൺകുട്ടി സത്യത്തിൽ മരണം ചോദിച്ചു വാങ്ങി എന്ന് വേണം പറയാൻ.
സത്യം
Adipoli ningalum inganayirikumalle
@@uppummulakum9297 അടിപൊളി നല്ല ഫ്രഷ് ചോദ്യം. ഞാൻ പറഞ്ഞതിൽ നിന്നും താങ്കൾക്ക് മനസിലായത് ഇതാണെങ്കിൽ പിന്നെ പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.
@@johnluther2730ayal chothichathil ntha thett...enikum thonunnath thanum angine aanenu thanne aanu, athkondalle, avate side nu ingan3 parayunne.
@@anarkaliss അവന്റ സൈഡ് പറഞ്ഞെങ്കിൽ അങ്ങനെ തന്നെ വച്ചോളു.
ചെറുക്കൻ ആള് genuine ആയിരുന്നു. ഇത് അഹ് പെണ്ണ് ഇരന്നു മേടിച്ചതാണ്. വീട്ടുകാരറിയാതെ അഹ് പെണ്ണിന്റെ റൂമിൽ കേറണം എങ്കിൽ എത്ര പ്രാവിശ്യം അഹ് പെണ്ണ് അവനു door തുറന്നു കൊടുത്തുകാണും.
Avan psycho patient anu
Ini etrayo premangal varanirikunnu
അതൊന്നും പക്ഷെ ഒരാളെ കൊല്ലാൻ ഉള്ള ന്യായം അല്ല. അയാളെ വേണ്ടാത്ത അവളെ വേണ്ടെന്ന് വെക്കാൻ അയാൾക്ക് മനസില്ല അതാണ് പ്രശ്നം ആയത്
@@mayilpeeli8482kolayaaliyum kollappetta aalum psycho aayirikkam?
Premichal kettanam illengil premikaruth... please don’t spoil the pure word and feel of ‘Love’.
💯
True
Aha kollallo
Apo after marriage conflict vannalum divorce padilalo ennano
Ithe manasikavastha aan ivanmaroke ee kanich kootanathinde artham... Premichit ethelum oru momentil toxic anenn thonniya nirthanam
Beegaramaya oru thepp version
സോഷ്യൽ മീഡിയ പ്രണയം അവസാനം ഇങ്ങനെ ഒക്കെ യാണ് അല്ലെങ്കി ഇതിലും കഷ്ട്ടം അനുഭവിക്കുക
തീർച്ചയായും അവൻ ചെയ്ത ശരിയാണെന്ന് പറയാം കാരണം ആണുങ്ങളെ മോഹിപ്പിച്ച് വഞ്ചിക്കരുത് എല്ലാത്തിനും ആണുങ്ങളെ മാത്രം ക്കുറ്റപ്പെടുത്തങ്ങത്
Paavam nitheesh.