തുമ്പില്ലാതിരുന്ന ആറ് മരണങ്ങൾ; ഒടുവിൽ ചുരുളഴിഞ്ഞത് ഇങ്ങനെ | Manorama News

Поделиться
HTML-код
  • Опубликовано: 5 окт 2019
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 911

  • @anamika5097
    @anamika5097 6 месяцев назад +40

    Anybody in 2024

  • @Sayanthappu123
    @Sayanthappu123 3 года назад +644

    പ്രേതം എന്നത് ഇല്ല എന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലായി
    ഉണ്ടെങ്കിൽ ഈ 17 വർഷവും അവർ അവിടെ ജീവിക്കില്ലായിരുന്നു

    • @priyakomath1220
      @priyakomath1220 3 года назад +16

      🤣🤣🤣

    • @sujalasjayapal
      @sujalasjayapal 3 года назад +41

      Ayyo Satyam verte horror movies kandu pedikunna nammal😇

    • @catworld549
      @catworld549 3 года назад +112

      പ്രേതം ഇല്ല ശെരിയാ പക്ഷെ ദൈവം ഉണ്ട് അതു കൊണ്ട് എല്ലാം പുറത്തായി

    • @jiluaugustine1776
      @jiluaugustine1776 3 года назад +8

      Sathyam

    • @aswanthks3305
      @aswanthks3305 3 года назад +65

      @@catworld549 6 പേർ മരിക്കുമ്പോൾ ദൈവം എവിടെ ആയിരുന്നു??🤔🤔🤔

  • @sukumarankolangod3337
    @sukumarankolangod3337 4 года назад +1294

    വര്ഷങ്ങള്ക്കു ശേഷം ഒരു വാർത്ത കേൾക്കും. ജോളിയും ഗോവിന്ദ ചാമിയും വിവാഹിതരായി

    • @shyam.ssivanandan1663
      @shyam.ssivanandan1663 4 года назад +64

      സാക്ഷി ആളൂര് തന്നെയല്ലേ😃

    • @footymob6778
      @footymob6778 4 года назад +15

      Sharikkum ee naatile niyamam ennu maarunnuvo annu nannaavum nammude naadu

    • @pathoozzworld453
      @pathoozzworld453 4 года назад +3

      😆😆😆

    • @ismayilismu2371
      @ismayilismu2371 4 года назад +67

      പിന്നെ കേൾകാം ഗോവിന്ദ ജാമി മരിച്ചു എന്ന് 😍😋

    • @jbs1733
      @jbs1733 4 года назад +31

      എന്നിട്ടു വേണ ഗോവിന്ദച്ചാമിക്ക് ആട്ടിൻ സൂപ്പ് കുടിക്കാൻ

  • @sajeeradukkathil9453
    @sajeeradukkathil9453 4 года назад +1365

    ഇത് കൊണ്ടാണ് ഷമ്മി എല്ലാവരോടും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പറഞ്ഞത്

  • @laiqa771
    @laiqa771 3 года назад +461

    Flowers ചാനലിൽ കൂടത്തായി സീരിയൽ കണ്ടതിന് ശേഷം ഒറിജിനൽ ജോളിയെ ഒന്നൂടെ കാണാൻ വന്ന ഞാൻ 😌😌

  • @MD-jy2mh
    @MD-jy2mh 4 года назад +2006

    ഇവളെ ജയിലിൽ ഇട്ട് നല്ലപോലെ ഒന്ന് പെരുമാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ!

  • @junaiskorangad1823
    @junaiskorangad1823 4 года назад +491

    സൗദി അറേബ്യയിലെ നിയമം ഇന്ത്യയിലും വരണം. 👍

    • @user-oh6dw8vn8p
      @user-oh6dw8vn8p 4 года назад +9

      സൗദിയിൽ തല വെട്ടുന്നത്
      വർഷങ്ങളായി ചെയ്യുന്നുണ്ട്
      എല്ലാവർഷവും ഉണ്ടാകും
      മുടക്കമുണ്ടാകില്ല
      തെറ്റു ചെയ്യുന്നവർ എവിടെയും ഉണ്ടാകും

    • @afrakp8989
      @afrakp8989 4 года назад +2

      Athanne

    • @user-tx6bo1bg1r
      @user-tx6bo1bg1r 3 года назад +1

      👍👍👍👍👍👍

    • @jazaartgallery2471
      @jazaartgallery2471 3 года назад +1

      Correct

    • @akhilk5882
      @akhilk5882 Год назад

      onnu podei
      janaathipathya indiayeyum raajabaranam ulla matha niyamam nadapaakkunna saudiyum aano compare cheyyunne

  • @shafnasac2769
    @shafnasac2769 4 года назад +446

    ഇങ്ങനെ കൊല നടത്തിയിട്ടും പിടിക്കപ്പെടാതെ എത്ര ആളുകൾ ഉണ്ടാകും 🤔

    • @starzone9843
      @starzone9843 4 года назад +18

      Shafnas AC sathyam.. pathrathil daily kanunna kuzhanju veenu marichu ennulla varthagalil ethrennamanu sathyamenn padachonaryam😮

    • @shafnasac2769
      @shafnasac2769 4 года назад +1

      @@starzone9843 എല്ലാം പോസ്റ്റ് മാർട്ടം ചെയ്യട്ടെ😜

    • @shalinshanu8873
      @shalinshanu8873 4 года назад +4

      @@shafnasac2769 thaan ee postmortem kanditt undo
      Kand nikkan pattillla mans ullavarke

    • @shafnasac2769
      @shafnasac2769 4 года назад +3

      @@shalinshanu8873 fact😢

    • @jananikr2284
      @jananikr2284 4 года назад +5

      @@shalinshanu8873 postmortem aalukale kaanich alla cheyyunnath... Postmortem aavasyam aanu.

  • @abdulrasheedk2720
    @abdulrasheedk2720 4 года назад +412

    ക്രൈംബ്രാഞ്ചിന് അഭിനന്ദനങ്ങൾ💐💐💐💐💐

  • @asharafasaru3105
    @asharafasaru3105 4 года назад +317

    "പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ " എല്ലാ ജോളിമാരും കരുതി ഇരിക്കുക 😅😅

    • @asmtchdy5022
      @asmtchdy5022 3 года назад +1

      Anum pennumokke innathe eee kalathu kanaka. Ethu evide eppil athonnum predict cheyyan pattillla. Bharyakanam joliyepolullore. Jagaroogarayirikanam shajahanepolullorude chathiyil pedathirikan.

  • @kani9664
    @kani9664 4 года назад +248

    Mm...ഇനി പ്രാന്തു ആണെന്ന് പറഞ്ഞു വെറുതെ വിടും ഇതാണ് കേരള നിയമം 😐😐

  • @krishnadastr8232
    @krishnadastr8232 4 года назад +407

    ഒരു മനോരോഗിയൊന്നുമല്ല. വളരെ ബുദ്ധിപരമായി തന്നെയാ കാര്യങ്ങള്‍ നീക്കിയത്.

    • @ajeshac2860
      @ajeshac2860 4 года назад +11

      Krishnadas TR ഇനി മനോരോഗിയാണെന്നു പറഞ്ഞു കേസിൽ നിന്നും അവൾ ഊരിപ്പോക്കോളും

    • @fastandfurious4501
      @fastandfurious4501 4 года назад +4

      ഇത് നമ്മടെ കേരളത്തിന്റെ സ്ഥിരം പരിപാടിയാണ്....ആരെയെങ്കിലും നൈസായിട്ട് തട്ടിയിട്ട് കൊലയാളി മാനസികരോഗിയാണ് മൈരാണ് എന്നൊക്കെ പറയുന്നത്....വെറുതെ അവരുടെ വില കളയാനായിട്ട്

    • @ajeshac2860
      @ajeshac2860 4 года назад

      cid moosa അവളെ മനോരോഗി ആകേണ്ടത് പലരുടെയും ആവശ്യമാണ് ...കാരണം പലരുടെയും സപ്പോർട്ട് കൊണ്ടാണ് അവൾ ഇത്രേം ചെയ്തു കൂട്ടിയത് ........

    • @aryalalu9327
      @aryalalu9327 4 года назад

      Adutha prayogam
      Maanaseekarogi 😠😠😠😠

    • @sophygeorge2295
      @sophygeorge2295 4 года назад

      @@ajeshac2860 g I

  • @wayanadshahidali8697
    @wayanadshahidali8697 4 года назад +449

    ഇതും എല്ലാ കേസും പോലെ രണ്ടു ദിവസം കഴിയുമ്പോൾ മാഞ്ഞു പോകരുതേ എന്നാണ് പ്രാർത്ഥന

    • @s9ka972
      @s9ka972 4 года назад

      സത്യം

    • @ajeshac2860
      @ajeshac2860 4 года назад +2

      Correct

    • @plustek1990
      @plustek1990 4 года назад +2

      ഒരു പൊളിറ്റിക്കൽ പാർട്ടിയുടെയും കേസ് അല്ലല്ലൊ അതുകൊണ്ട് അങ്ങിനെ സംഭവിക്കും എന്ന് പേടിക്കണ്ട

    • @jubybaby7421
      @jubybaby7421 4 года назад +1

      Pokathe pinne... Ith gulf allalo.. Keralam alle

    • @soumyasolly1337
      @soumyasolly1337 4 года назад

      Athu sathyam

  • @hassanpambengal
    @hassanpambengal 4 года назад +308

    ഇത്രയും മരണങ്ങൾ അടിക്കടി ഉണ്ടായിട്ടും അതും ഭക്ഷണം കഴിച്ചതിന് ശേഷം ഒരേ രീതിയിൽ, എന്നിട്ടും ഒരു സംശയവും ഇല്ലാത്ത നാട്ടുകാർ, super

    • @akashu7754
      @akashu7754 Год назад +1

      അടിക്കടി അല്ലടോ പൊട്ടാ

    • @am72836
      @am72836 11 месяцев назад

      കാരണം എന്താണെന്ന് അറിയുമോ? ഇതിന്റെ തന്നെ തുടക്കത്തിൽ പറഞ്ഞല്ലോ സ്ത്രീ എന്ന്. ഇവിടെ സ്ത്രീകൾ ചിരിക്കുന്ന മുഖമിട്ടു കുടുംബബന്ധങ്ങൾ തകർക്കുകയും സ്വന്തം ജീവിതം നിലനിർത്തുകയും ചെയ്യും, എല്ലാ ക്രിമിനലുകൾക്കും വളമാണ് സമൂഹം സ്ത്രീയെ വാർത്തെടുക്കുന്ന ചിരിക്കുന്ന ഫേസ് എന്ന മാസ്ക്

    • @peaceforeveryone967
      @peaceforeveryone967 7 месяцев назад +13

      14 വർഷങ്ങൾ കൊണ്ടാണ് 6 മരണങ്ങൾ. അടിക്കടിയല്ല.

  • @bleakmidwinter3549
    @bleakmidwinter3549 4 года назад +84

    പടച്ചോനെ എന്തൊക്കെയാണ് കേൾക്കുന്നത് ഇതാണോ നമ്മുടെ ദൈവത്തിന്റെ സ്വന്തം nad

  • @rahulk2275
    @rahulk2275 4 года назад +127

    ഇ ഇൻവെസ്റ്റിക്കേഷൻ ടീമിന് കൊടുക്കാം ഒരു big selute

  • @MuhammadIqbal-cw5rk
    @MuhammadIqbal-cw5rk 4 года назад +81

    റോയിയുടെ മരണത്തിൽ സംശയമുണ്ടെന്ന് അമേരിക്കയിലുള്ള സഹോദരൻ report ചെയ്തിട്ടും പോസ്റ്റ് മോർട്ടത്തിൽ സയനൈഡ് ന്റെ അംശം കണ്ടിട്ടും ഒരു പെറ്റി കേസ് പോലും എടുക്കാതിരുന്ന അന്നത്തെ police officers - അവരും വല്ല കൈക്കൂലിയും വാങ്ങിയായിരുന്നോ എന്ന് അന്വേഷിക്കണം.

    • @ahmadsaleem2480
      @ahmadsaleem2480 4 года назад +4

      ഇടപാട് ഉണ്ടാകും ജോളി ആയിട്ട്

    • @closticacarmelite3393
      @closticacarmelite3393 3 года назад

      thx

    • @vasumathinair6269
      @vasumathinair6269 2 года назад +3

      കൈക്കൂലിയൊന്നും അവൾ കൊടുക്കില്ല' അവൾ അവളെ തന്നെ കൊടുത്തു കാണു' /

  • @reapmosez9255
    @reapmosez9255 4 года назад +164

    JOKER:I AM THE GREATEST PSYCHO VILLIAN EVER LIVED .
    JOLLY : HOLD MY cyanide കടല കറി

  • @rajeshr.v4479
    @rajeshr.v4479 Год назад +79

    കഷായം ഗ്രീഷ്മയുടെ case കണ്ട് ഓർമ്മ പുതുക്കാൻ വന്നവർ ഉണ്ടോ ?

    • @rajkumarraja6631
      @rajkumarraja6631 Год назад

      ഞാൻ അങ്ങനെ വന്നതാണ്

    • @JoyJoy-bh1mq
      @JoyJoy-bh1mq Год назад

      അതെ അതെ

    • @emmy17
      @emmy17 Год назад

      und🤣

    • @kavithakg5179
      @kavithakg5179 Год назад

      ഗ്രീഷ്മയെ ഗോവിന്ദ ചാമിക്കും ജോളിയെ പോലീസുകാർക്കും
      ആശുപത്രിയിലെ ജീവനക്കാർക്കും കെട്ടി കൊടുത്താലോ

    • @Suhail-9775
      @Suhail-9775 7 месяцев назад

      കഷായത്തിന് വയറ്റിലുണ്ടെന്ന കേട്ടു കേൾവി.😂
      അതോണ്ട് ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട് ആ marvelous ലേഡി..
      ഫ്രൂട്ട്യ്, പിള്ളേർ ജാഗ്രതയ്.. 🙏

  • @shefeekollam
    @shefeekollam 4 года назад +365

    മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ ഈ ജോളിചേച്ചിയെ ഏറ്റവും താഴത്തെ നിലയിൽ കസേരയിൽ ഇരുത്തുക എന്നിട്ട് നിയന്ത്രിതസ്ഫോടനം നടത്തുക... ജോളി ഒന്ന് ജോളിയടിച്ചു ചാവട്ടെ

  • @WildArt
    @WildArt 4 года назад +63

    റിയലിസ്റ്റിക് സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്.

  • @bindhuthampi7011
    @bindhuthampi7011 4 года назад +424

    പാവം ആ കുഞ്ഞിനെ വെറുതെ വിട്ടു കൂടാരുന്നോ അവൾക് 😔😔

    • @josejose-je6xu
      @josejose-je6xu 3 года назад +11

      Athey😢😭😭😭😭😭😭paavam unni vaava

    • @josejose-je6xu
      @josejose-je6xu 3 года назад +18

      Aaaaa unniyey kollaathey enikku thannirunnengil😢. Oru aniyano aniyathiyo illaatha vishamam enikku ippplundey

    • @blacklover1063
      @blacklover1063 3 года назад +1

      😭😭

    • @balanbalan1446
      @balanbalan1446 2 года назад

      @@josejose-je6xu v

    • @neethinisreejith9698
      @neethinisreejith9698 6 месяцев назад

      സത്യം

  • @jefinantony7796
    @jefinantony7796 4 года назад +104

    ദൃശ്യം സിനിമ ഒക്കെ എന്ത്......🤡

  • @aswinsidharthkc9556
    @aswinsidharthkc9556 4 года назад +11

    *ഈ കഥ Jeethu Joseph ന്റെ കയ്യിൽ കിട്ടിയാൽ പെടയ്ക്കും* 😂

  • @kani9664
    @kani9664 4 года назад +93

    ഇപ്പൊ ബുദ്ധി കൂടുതൽ ഉള്ളവരെ വിളിക്കുന്ന പേരാണ് മനോരോഗി 😏😏

  • @unknownfoxff3320
    @unknownfoxff3320 4 года назад +57

    ഡ്രാക്കുളയുടെ സഹോദരി ...... ഇവൾക്ക് സ്വത്തല്ല' അവിഹിത ബന്ധത്തിന് സ്വതന്ത്രമായ ഒരു താവളമായിരുന്നു ആവശ്യം. എന്തായാലും ഷാജുവിൻ്റെ ജീവനെങ്കിലും കിട്ടി. ഇല്ലെങ്കിൽ അയാളും സയനൈഡിൻ്റെ രുചി അറിഞ്ഞേനെ. 'ഇവൾക്ക് കുറ്റബോധമൊന്നും കാണില്ല. അതിനാൽ വേദനയറിയിച്ച് ഇവളെ തൂക്കിക്കൊല്ലണം' കാലത്തി.

  • @judexthomas744
    @judexthomas744 4 года назад +241

    കുറ്റവാളികൾക്ക് മുഖം മറക്കൻഎന്തിന്പോലീസ്തുണികോടുക്കുന്നു ( മറക്കാനാവില്ല)ഈകേസ്തെളിച്ച ക്രൈംബ്രാഞ്ചിന് അഭിനന്ദനങ്ങൾ ഞങ്ങൾ കേരളത്തിലെ എല്ലാ ജനങ്ങളും അറിയിക്കുന്നു 🌹🌹🌹

    • @ajithaajitha8868
      @ajithaajitha8868 4 года назад +2

      ഇവളെ നിയമത്തിനല്ല വിട്ടു കൊടുക്കേണ്ടത് ജനങ്ങൾ ക്കാണ് ജനങ്ങൾ കല്ലെറിഞ്ഞ് കൊല്ലണ്ടെ അല്ലാതെ ആളൂരിനെപ്പോലെയൂള്ള വക്കീലന്മാർ ഇവളെയും രക്ഷിക്കും അല്ലെങ്കിൽ ആളൂരനെ കൊല്ലണം

  • @arunk5307
    @arunk5307 4 года назад +52

    ഒരേ രീതിയിൽ, ബന്ധുക്കൾക്ക് സുഹൃത്ത് കൾക്ക്‌ ഉണ്ടായ മരണങ്ങൾ നിങ്ങളുടെ അറിവിലും ഉണ്ടായിട്ടുണ്ടോ എന്ന് ഓർത്തു നോക്കൂ...

  • @rezirezz1200
    @rezirezz1200 4 года назад +482

    *ഒരു പഴുതും ഇല്ലാതെ, ഒരു ദയയും ഇല്ലാതെ ഇവൾക്കൊക്കെ ആണ് തൂക്കുകയർ വേണ്ടത് 😡😡😡😡😡😡😡😡😡😡😡😡*

    • @jamsheerali899
      @jamsheerali899 4 года назад +8

      ഇന്ത്യാ രാജ്യത്ത് അത് നടക്കില്ല. ഏറിപ്പോയാൽ ജീവപര്യന്തം '. അതും എട്ടോ പത്തോ കൊല്ലം കഴിഞ്ഞാൽ ജാമ്യം. പ്രമാധമായ ആലുവ കൂട്ട കൊലകേസ് തന്നെ ഉദാഹരണം. തൂക്കാൻ വിധിച്ച ആൻറണി ഇന്നും ജീവനോടെ!

    • @shameerksmangaramshameerks7856
      @shameerksmangaramshameerks7856 4 года назад

      Yes 💪💪💪💪💪💪

    • @jasirpainattil2423
      @jasirpainattil2423 4 года назад

      Hey ottayadikk kollaruth sherikkum naragipichu kollanam

    • @subisamuel3341
      @subisamuel3341 4 года назад

      തൂക്കു കയർ വിധിക്കാൻ വരട്ടെ. ഇത് അങ്ങനെ വേഗം തീരുന്ന കേസ് അല്ല. ഒരു അവിഹിത ബന്ധം ആണ് ജോളിയെ കൊണ്ട് ഇത് ചെയ്യിച്ചത് എങ്കിൽ ആദ്യം കൊല്ലേണ്ടത് അവരുടെ ഭർത്താവിനെയും ഷാജുവിന്റെ ഭാര്യയെയും ആണ് പക്ഷെ ഇവിടെ ആദ്യം മരിച്ചത് അമ്മായി അമ്മയും അമ്മായി അപ്പനും അതിനു ശേഷം ഭർത്താവും പിന്നെ അമ്മായി അമ്മയുടെ സഹോദരനും. ഭർത്താവിനെയും സിലിയെയും കുട്ടിയെയും കൊന്നത് അവിഹിത ബന്ധം തുടരാൻ ആണേൽ മറ്റു മൂന്നു പേരെ കൊന്നത് എന്തിനു? എന്തു കൊണ്ട് സ്വന്തം മക്കളെ കൊന്നില്ല?

    • @topnotes1368
      @topnotes1368 4 года назад

      I polio ouija I uk ko

  • @arjunaj_10_creations15
    @arjunaj_10_creations15 4 года назад +174

    Disliked ഇട്ടതെല്ലാം ജോളിടെ ബന്ധു ആയിരിക്കും 😂😂😂😂

    • @geethu99
      @geethu99 4 года назад +3

      Arjun Ąj_10_creations കൊലപാതകത്തിന് സഹായിച്ചവരാരിക്കും

    • @archanaraj7169
      @archanaraj7169 3 года назад +1

      Swware

    • @Athmiya100
      @Athmiya100 3 года назад +1

      Avarum etupilate oru joli maril pedunnavarayirikum

    • @thinkal6417
      @thinkal6417 3 года назад

      😂😂😂😂

    • @shifana800
      @shifana800 3 года назад

      😀😀

  • @subeeshmusic
    @subeeshmusic 6 месяцев назад +12

    വെറുതെ അല്ല ഇടഞ്ഞാൽ സ്ത്രീയോളം അപകടകാരി വേറെ ഇല്ല എന്ന് പറയുന്നത് 😢

  • @rajkumarraja6631
    @rajkumarraja6631 Год назад +9

    ഇടുക്കി, വയനാട് പോലെ ഉള്ള ഏറ്റവും പ്രകൃതി രമണീയമായ ജില്ലകളിലും പാവങ്ങളായ ജനങ്ങളുടെ ഇടയിലും ഇതുപോലെ ക്രൂര ജന്തുക്കൾ ജനിക്കുന്നു ജീവിക്കുന്നു എന്നത് അൽഭുതകരമായ വിശ്വസിക്കാൻ പറ്റാത്ത ഒരു പരമ സത്യം മാത്രം.

  • @muhammedniyas7860
    @muhammedniyas7860 4 года назад +315

    ഭക്ഷണം കഴിക്കുമ്പോൾ എല്ലാരും ഒരുമിച്ചിരുന്ന് കഴിക്കുക അല്ലെങ്കിൽ നിങ്ങളും കൂടത്തായി... 😁

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 года назад +1

      Muhammed Niyas 🤣🤣🤣🤣

    • @peaceforeveryone967
      @peaceforeveryone967 4 года назад +26

      എന്ന് എന്നും അമ്മ വച്ചുണ്ടാക്കി തരുന്നത് തിന്നുന്ന മോൻ.

    • @muhammedshibili5771
      @muhammedshibili5771 4 года назад

      hahaha

    • @rashidc.k2491
      @rashidc.k2491 4 года назад

      ഇനി പേടിച്ചിട്ടു കട്ടപ്പന ഇൽ നിന്നും ആരെങ്കിലും പെണ്ണ് കെട്ടുമോ

    • @jayviswas9443
      @jayviswas9443 4 года назад

      🙄

  • @sinansinuasharaf8333
    @sinansinuasharaf8333 4 года назад +34

    അമ്മ ആണ് എന്നുള്ള ചിന്ത നീ മറന്നല്ലോ 😡😡

  • @rajkumarraja6631
    @rajkumarraja6631 Год назад +30

    Killer version 1.0 കൂടത്തായി ജോളി💊🍲
    Killer version 2.0 നരബലി ലൈല🔨🔪🍽️
    Killer version 3.0 കാപിക് ഗ്രീഷ്മ🥇🏆🧉🧃

  • @arunkpunnen4947
    @arunkpunnen4947 4 года назад +41

    ചേട്ടനെ വീടിന്റെ ഫ്രണ്ടിൽ വെച്ചു edit ചെയ്തത് കറക്റ്റ് ആയില്ല

    • @ekruuz4359
      @ekruuz4359 4 года назад +2

      Editing aaanen aaarm parayilla

    • @bineeth4229
      @bineeth4229 3 года назад +2

      😂😂😂. ഞാനും orthu

  • @mekha533
    @mekha533 4 года назад +37

    This entire case is so wild. Who could ever imagine someone like this coming out of Kerala?

  • @aadilashihana1572
    @aadilashihana1572 4 года назад +109

    ഇതിൽ അഭിനയിച്ച പെണ്ണിനെ എവിടുന്നാ കിട്ട്യേ? Correct joli thanne😁

    • @shajimolprabeesh5163
      @shajimolprabeesh5163 4 года назад +1

      Correct kallan alle kattapanayile Hrithik Roshan orma vannu ee comment kandappol

    • @sarithakp5488
      @sarithakp5488 4 года назад +1

      Aadi Shiha sathyam😎😂

    • @rachelgeorge4639
      @rachelgeorge4639 3 года назад +1

      അറബിക്കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവൻ മാരുട വലയിൽ കുരുങ്ങി.

  • @ilthumishiyyad9981
    @ilthumishiyyad9981 4 года назад +226

    ഗോവിന്ദ ച്ചാമിയെ പോലെ ജോളിക്കും ജയിൽ
    ഒരു സുഖ വാസകേന്ദ്ര മാകുമോ?......

    • @bijilv4199
      @bijilv4199 4 года назад

      🤣

    • @bijeshkpkp8290
      @bijeshkpkp8290 4 года назад +7

      ഒരിക്കലുമാവില്ല...ലോകം പുരുഷാധിപത്യമായതിനാല്‍,,,അവരൊരുപാട് പീഠനം സഹിക്കേണ്ടിവരും....പ്രത്യേകിച്ച് കാണാന്‍ കൊള്ളാവുന്ന ഒരാളായതിനാല്‍.....!അവര്‍,,അതികം താമസിയാതെ തന്നെ സ്വയം മരണം വരിക്കും..

    • @fasalulrahiman5014
      @fasalulrahiman5014 4 года назад +1

      എന്ത് ഡൌട്ട്. അതല്ലേ ആകാർ

    • @mj-kl1054
      @mj-kl1054 4 года назад

      Mm തീർച്ചയായും

    • @aryalalu9327
      @aryalalu9327 4 года назад +1

      Samsayam undo ith keralam anu ivide ingane okke anu

  • @massahlavk2896
    @massahlavk2896 4 года назад +98

    ആദ്യത്തെ രണ്ട് മരണങ്ങളിലെങ്കിലും പോസ്റ്റ്മോർട്ടം ചെയ്തിരുന്നെങ്കിൽ പിന്നീടുള്ള 4 മരണവും ഒഴിവാക്കാമായിരുന്നു... ജോളിപിശാചിനെ ആദ്യമേ പിടികൂടാമായിരുന്നു.....

  • @Vishvin69
    @Vishvin69 4 года назад +154

    മാനസികാവസ്ഥ അല്ല, നാല് കിട്ടാത്തതിന്റെ കുറവാണ്. വട്ടു എന്ന പേരിൽ, തെമ്മാടി ,കോല ഇദൊക്കെ ചെയ്യാൻ വഴിവെച്ച് കൊടുക്കുന്നത് നമ്മുടെ നീതി നിയമനങ്ങൾ തന്നെയാണ്. ഈ മെഡിക്കൽ സ്പ്ലനേഷൻ കൊണ്ട് എസ്‌കേപ്പ് ചെയ്യാനാണ് ഉദ്ദേശം.
    നുണയും, കൃത്രിമ പണികൾ എല്ലാം ചെയ്‌തിട്ടും അവൾക്കൊരു മെഡിക്കൽ സപ്പോർട്ട്> നാണമില്ലേ കേരളത്തിന്? ഇവരെയൊക്കെ പച്ചക്കെ കത്തിക്കണം

  • @nidhinpk8172
    @nidhinpk8172 4 года назад +21

    Ho... ബാഹുബലിയിൽ ഇണ്ടോ ഇതുപോലെ graphics 😂😂😝

  • @anshadaliar8328
    @anshadaliar8328 4 года назад +401

    ജോളിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസകാരോട് ജോളി ചോദിച്ചോ
    സാറെ കുറച്ചു ചോർ വിളമ്പട്ടെന്ന്

    • @vinodraj5453
      @vinodraj5453 4 года назад +3

      1a

    • @nandana2497
      @nandana2497 4 года назад +6

      Chali vaari eer anallo

    • @anshadaliar8328
      @anshadaliar8328 4 года назад +12

      @@nandana2497 ചളി തന്നെയാ🤣
      എങ്കിൽ പിന്നെ വേദപുസ്തകം വായിക്കാം 🙏

    • @jubybaby7421
      @jubybaby7421 4 года назад +1

      @@nandana2497 😂

    • @artistraheemwithphotograph9200
      @artistraheemwithphotograph9200 4 года назад +2

      കുറച്ചു സൂപ്പ് എടുക്കട്ടേ എന്നു ചോദിക്കാമായിരുന്നു?😊😊😊

  • @rajkumarraja6631
    @rajkumarraja6631 Год назад +33

    NIT il ദിവസവും രാവിലെ ജോലിക്ക് പോകുന്ന ഒരാളെ അന്വേഷിച്ചു ഒരാള് പോലും ഇതുവരെ institute il ചെന്നില്ല എന്നത് വളരെ സംശയം തോന്നിപ്പിക്കുന്നത് ആണ്. ഭർത്താവ് ടോം, അമ്മായിഅമ്മ അന്നമ്മയുടെ സഹോദരൻ mathews, ടോം nte സഹോദരി സിലി ആരും തന്നെ ഒന്നിനും തന്നെ ജോളി യേ കാണാൻ പോയിട്ടില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.

  • @fastandfurious4501
    @fastandfurious4501 4 года назад +81

    ഇതൊക്കെ വല്ല തിരക്കഥാകൃത്തുകളും കേട്ടാൽ ഉടനേ സിനിമയാവും...അമ്മാതിരി ക്രൈം സ്റ്റോറി

    • @astroworld7512
      @astroworld7512 4 года назад +3

      Laletan cinema aakan ponen

    • @abrahampapali6037
      @abrahampapali6037 4 года назад +9

      Shoo. Ipol aayirunnu SURESH GOPI vendathu.. polichane pullide performance. Ipol aanu pullide oru kuravu manasilakunathu😂😂😂

    • @sunilnandakumar8244
      @sunilnandakumar8244 2 года назад +1

      @@abrahampapali6037 pakshe suresh gopi simom sir nu match aakilla.. Siddik or saikumar varanam

    • @Ramya97445
      @Ramya97445 6 месяцев назад +2

      Cinema aayi🙂

    • @richu7948
      @richu7948 6 месяцев назад

      Ath kanditt news kaanuvaa alle​@@Ramya97445

  • @user-wr3lw2zt4w
    @user-wr3lw2zt4w 4 года назад +33

    ഇത് കേരളമല്ലേ കൂടിപ്പോയാൽ 1മാസം ഈ കേസിനെപറ്റി ചർച്ചയുണ്ടാകും പിന്നെ എല്ലാ കേസും പോലെ അതും.....മാഞ്ഞു പോകും 😏😏

  • @nikhilsebastian90
    @nikhilsebastian90 4 года назад +343

    ഇതോടെ തീരുന്നില്ല ഇനിയും 100കണക്കിന് ജോളിമാർ ഉണ്ട് കേരളത്തിൽ ജാഗ്രത !

    • @ngopz8113
      @ngopz8113 4 года назад +8

      Satyam.... Janangalkk idayilu ippazhum vilasunundu.... Anganey aayirangal

    • @shabushazz3754
      @shabushazz3754 4 года назад +1

      😂😂🤣🤣

    • @JS-qm3jh
      @JS-qm3jh 4 года назад +2

      Illa inium oru jolly yum bakkiilla

    • @nikhilsebastian90
      @nikhilsebastian90 4 года назад

      @@JS-qm3jh" ninte viswasam ninne rekshikatte " ennalle ...

    • @samedkutty4351
      @samedkutty4351 4 года назад

      @@ngopz8113 ഇതാൺ്. സതതൃം

  • @mansoormusthafa7812
    @mansoormusthafa7812 4 года назад +20

    അത്യാവശ്യം കരുതി വെക്കേണ്ട പോയിന്റുകളൊക്കെ മാധ്യമ സേട്ടൻമാരോട് പോലീസ് മാമൻ വിളമ്പിയിട്ടുണ്ട് ... അടുത്ത കോലാകാരന്മാർ ഈ പറഞ്ഞ പോയിന്റുകളൊക്കെ ശ്രദ്ധിക്കുക ...പ്രഹസനം

  • @reshmareshu7137
    @reshmareshu7137 4 года назад +76

    കുറ്റം ചെയ്യുന്നു എങ്കിൽ അത് പുറത്തു തെളിയും എന്നതാണ് സത്യം അതാണ് ദൈവഹിതം. എന്നിട്ടും എന്തെ മനുഷ്യൻ നന്നാവാത്തതു... കഷ്ടം.....

  • @noufalebrahim
    @noufalebrahim 4 года назад +74

    വെളിച്ചവും സത്യവും ഒരുപോലെയാണ് ...രണ്ടിനെയും ഇല്ലാതാക്കാൻ പറ്റില്ല ...വേണമെങ്കിൽ തടയുകയോ മറച്ചു വെക്കുകയോ ചെയ്യാം ...എന്നാലും അതില്ലാതാവുന്നില്ലല്ലോ ...നമ്മൾ കാണുന്നില്ല എന്നേയുള്ളൂ...എപ്പോഴായാലും അത് പുറത്തു വരും ,....

  • @musicbeatz1606
    @musicbeatz1606 4 года назад +2

    Good report presentation and good story for a crime thriller...

  • @ThereseThomas456
    @ThereseThomas456 4 года назад +17

    How did she kill the baby?

  • @devilgamer5245
    @devilgamer5245 4 года назад +49

    ഗൾഫ് രാജ്യങ്ങളിൽ ഉള്ള നിയമം നമ്മുടെ കേരളത്തിലും കൊണ്ട് വരണം ഇവൾക്ക് വധശിക്ഷ നൽകണം എന്ന് ആഗ്രഹിക്കുന്നവർ
    ലൈക്ക് ചെയ്യൂ

  • @secondsvideo9181
    @secondsvideo9181 4 года назад +15

    ജോളിക് ജയിലിൽ നല്ല ജോളി ആയിരിക്കും.
    ഇതാണ് നമ്മുടെ നിയമം

  • @malavika293
    @malavika293 7 месяцев назад +6

    After watching Netflix documentary 😮

  • @anshikasaxena9717
    @anshikasaxena9717 7 месяцев назад +7

    God will forgive her....saw her statement in the documentary film.
    But in Geeta it is Said God can forgive you but Karma pays back.

  • @haay1487
    @haay1487 4 года назад +34

    സൈമൺ സർ സൂപ്പർ

  • @hassanpambengal
    @hassanpambengal 4 года назад +12

    ഒരു സെന്റ് ഭൂമി പോലും എനിക്ക് തന്നില്ല, ദൈവത്തിന് നന്ദി,,,

  • @geethu99
    @geethu99 4 года назад +31

    ജോളി ചേച്ചി :why should boys have all the fun?? 😇😇
    Extreem psycho💯
    NIT el ജോലി ഉണ്ടെന്ന് പറഞ്ഞാൽ ഉടനെ വിശ്വസിക്കുമോ?? അവര് ജോലിക്കൊന്നും പോകുന്നത് ആരും കാണാറില്ലേ
    പറഞ്ഞു പറഞ്ഞു ഇവന്മാരിവളെ മാനസികരോഗി ആക്കി രക്ഷപ്പെടുത്തും
    എന്നാലും ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന ഒരാൾ പെട്ടെന്ന് മരിക്കുമ്പോൾ അയാളെ പോസ്റ്റ്മോർട്ടം പോലും ചെയ്യുന്നില്ല അവിശ്വസനീയം 🙄🙄

  • @AsdAsd-wu3hb
    @AsdAsd-wu3hb 4 года назад +10

    Jolik nalla oru siksha kitty enn ethrem pettenn ariyaan oru aagreham inch inch aayi kollanam thook kayer pora

  • @Spinko7128
    @Spinko7128 Год назад +7

    By law shouldn’t the doctor do a post mortem ? Even if its a natural death?
    How did she manage so many of the deaths not having post mortem ?
    She would have continued if she was not caught . Who would have been next ?

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +82

    ആളൂര് ഇറങ്ങീട്ടുണ്ട് ജോളിയെ രക്ഷിക്കാൻ, ആളൂരിന്റെ തലയിൽ ഇടിത്തി വീഴണേ...

    • @mymoon3545
      @mymoon3545 4 года назад

      Ayal chekuttan aano

    • @amruthavijayan9396
      @amruthavijayan9396 4 года назад +1

      @@mymoon3545
      Athukkum mele

    • @DandelionShots
      @DandelionShots 4 года назад

      @@amruthavijayan9396 ee news sariyayo?allur case edutho

    • @amruthavijayan9396
      @amruthavijayan9396 4 года назад +1

      @@DandelionShots
      ഏറ്റെടുക്കാം എന്ന് ആളൂർ പറഞ്ഞു. പക്ഷെ ജോളിയുടെ സഹോദരൻ അത് നിരസിച്ചു എന്നാണ് പത്രത്തിൽ...

  • @lincyroyroy9200
    @lincyroyroy9200 4 года назад +30

    സത്യം എത്ര നാളുകൾ കഴിഞ്ഞും പുറത്തു വരും.

  • @regielizabethjoseph5065
    @regielizabethjoseph5065 Год назад +2

    Big salute..

  • @tintukuriakose7453
    @tintukuriakose7453 4 года назад +4

    Or as a film director n script writer... What dramatic story telling skills!

  • @drjas2461
    @drjas2461 3 года назад +11

    ജോളിയെ സൂരജ്നെ കൊണ്ട് കെട്ടിക്ക്, ജോളി cynade കൊടുക്കുമ്പോൾ സൂരജ് കൊടുക്കുന്ന കൈയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചോളിൻ

  • @abbasmuhammed1007
    @abbasmuhammed1007 4 года назад +1

    Good presentation. Music ozhivakki time labikkuka. Ella krooranmaraya themmadikaleyum purathu konduvaranam.

  • @sivanjb7278
    @sivanjb7278 4 года назад +32

    സുകുമാര കുറുപ്പ് ഒന്നും ഒന്നുമല്ല ,ജോളി 🔥

  • @prasanthpanicker8224
    @prasanthpanicker8224 4 года назад +21

    It is very crucial to enquire where the Cyanide came from? Its source. Hope crime branch will find out that.

    • @nazrkp1961
      @nazrkp1961 4 года назад

      Prasanth Panicker gd qouestion

  • @elizabathh8710
    @elizabathh8710 4 года назад +26

    ദയവു ചെയ്ത് ആവശ്യമില്ലാത്ത കമെന്റ് ഇടരുത്. ആ പാവം ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ ഇതെല്ലാം ബാധിക്കില്ലേ. ആ കുഞ്ഞുങ്ങൾ സ്കൂളിൽ പോവുന്നത് പോലും നെഞ്ച് പൊട്ടി ആയിരിക്കും. ആ ഇന്നോസ്ന്റ് ആയ കുഞ്ഞുങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ..

  • @hazelgem7146
    @hazelgem7146 4 года назад +12

    ഇങ്ങനെ കാര്യങ്ങൾ മുഴുവൻ വിസ്തരിച്ചാൽ ആ ആളൂരാൻ loop hole കണ്ട് പിടിച്ച് അവളെ ളൂരി പുറത്ത് കൊണ്ട് വരും

  • @HasimM
    @HasimM 4 года назад +1

    Nice

  • @thetruthofland
    @thetruthofland 2 года назад +8

    6 മരണം വരെ കാത്തു ഇരുന്ന പോലീസു നാട്ടുകാരും....

  • @jo-dk1gu
    @jo-dk1gu 3 года назад +10

    കൂടത്തായി ജോളി....പേര് കേട്ടാൽ തന്നെ ഞെട്ടും ..ഇനി ജയിലിൽ എത്ര പേരെ കൊല്ലുമോ ആവോ...

  • @PaceMakerYT
    @PaceMakerYT 2 года назад +1

    Green Screen Usage Kollalo..Veedinte frnt il nilkkunna scene..Nalla VFX👍

  • @bhagyadevdevzzz9502
    @bhagyadevdevzzz9502 4 года назад +19

    ഇവളൊക്കെയാണ് പെൺപിള്ളേർ എന്ന വർഗത്തിന് ആക്ഷേപം..അവളൊരു പെണ്ണ് ആണോ😡

  • @jyothiv7234
    @jyothiv7234 4 года назад +6

    Did she procure the cyanide every time she planned to kill or did she have stock

  • @arjun7884
    @arjun7884 7 месяцев назад +8

    After the "CURRY AND CYANIDE"

  • @Anjanacreations
    @Anjanacreations 4 года назад +2

    Shaju chakkil ketti kondu poyathu wife vazhivittu sambhathicha vasthukkalude aatharam aakum...2 pottichittu chothichal kili parayum pole ellam parayum .

  • @rekhatnair9776
    @rekhatnair9776 4 года назад +1

    Enganeya ithu velichathayathu

  • @delnasaiju7058
    @delnasaiju7058 3 года назад +5

    Adhyam thanna ee sathyangalellam valara almarthathayoda kandupidicha police officersin a big salute..ningala pola ullavarullathan njangadeyokka aswasam...thankuuuu

  • @babunoufal9712
    @babunoufal9712 4 года назад +28

    പുള്ളിക്കാരിയുടെ ജീവിതം ജോളിയായി...
    ജോളിക്കെ പീചേ ക്യാ ഹെ ജോളിക്കെ പീചെ...

  • @archanac4717
    @archanac4717 4 года назад +1

    Next movik ulla scrip ayallooo

  • @revathyyRB
    @revathyyRB 4 года назад +1

    Vomit cheyth sardhikkunnu then ore hsptilil thanne pokunnu ithrem Maranam nadannittum aarkkum doubt thonnathe nthye

  • @jeralda9896
    @jeralda9896 2 года назад +4

    This case was so horrific 😨😨😨

  • @ffakashgaming40
    @ffakashgaming40 4 года назад +3

    kollanpattunilengil. avalode.ithri.cynaide. kudikaan.paranjalmathi. .
    .

  • @Anu-ub4tc
    @Anu-ub4tc Год назад +1

    Jolli ippol evideee

  • @vibinvibin2407
    @vibinvibin2407 4 года назад +1

    E valkkulla shiksha evidaynnu kodukkanea alla

  • @taurian1312
    @taurian1312 4 года назад +13

    Then wher did she go daily getting ready to nit.....

  • @crazydoll43
    @crazydoll43 4 года назад +16

    എത്ര കാലം കള്ളം മറച്ചു വച്ചാലും സത്യം ഒരു നാൾ മാറ നീക്കി പുറത്തു വരും.......

  • @vinodvijayan3118
    @vinodvijayan3118 3 года назад

    Ithil ningalkkokke enthina ithrem athishayavum, samshayangalum ennanu enikk manassilakatgath. Kamaveri pidicha oru veshya avalude swarthamaya sukhangalk vendi enthum cheyyum. Athreyullu.

  • @fazil-ismail
    @fazil-ismail 4 года назад +110

    ഒരു സിനിമ ഉടനെ പ്രതീക്ഷിക്കാം

  • @fishingspot1522
    @fishingspot1522 4 года назад +11

    എന്റെ കൂടെ ഈ ടേബിളിൽ ഇരുന്ന് നമ്മുടെ അമ്മ ഉണ്ടാകുന്ന ഭക്ഷണം കഴിക്കാൻ അവൻ എന്ത് യോഗ്യത ഉണ്ട്

  • @ShabinAhmed
    @ShabinAhmed 4 года назад +7

    0:40 to 1:10 Aah! the inevitable stereotyping!

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 4 года назад

    Eniku ningalodu parayanullathu areyum premikkathe erikkuka,avarkkanu engane sambavikkunnathu

  • @vipinu.s3441
    @vipinu.s3441 4 года назад

    Aadhyathe randu maranangal hospital vare ethi. Visham aanu maranakaranam ennu doctors kandethy ennanu mattoruvartha. Ennal athinepattiyonnum aarum paranju kettilla.. 3 maranangal orepole nadannittum oru athisayavum thonnathirunna bhandhukkaleyum maranam report cheythenkil parisodhicha doctoreyum adakkam akathakkendathalle???? Entho...evideyokkeyo... oru paaleecha..

  • @aestheticmedia4304
    @aestheticmedia4304 4 года назад +6

    Nalla editing aanallo background 🤧

  • @myparadaise5137
    @myparadaise5137 2 года назад +4

    Abhinayamanu joliyude main ✌️
    Physco lady enalathe ithinoke enthu parayan

  • @vishnuvedhav123
    @vishnuvedhav123 4 года назад

    Ithike etra nalatheka....achi veetil avalkum parama sugam ayirikkum

  • @shibinvv2706
    @shibinvv2706 4 года назад

    Marichavare kuzhichittathukondu telivu Kitti Nammale ivideyokke kathikkalanu Anganeyenkil oru telivum kittatteelallo