പ്രണയവും പകയും പങ്കാളിയെ പങ്കുവയ്ക്കലും; ആസൂത്രിത കൊലയില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍ ​​ ​

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 104

  • @asiyabeevi3773
    @asiyabeevi3773 3 года назад +84

    വഴി വിട്ട ജീവിതം ഇങ്ങനെ യൊക്കെ തന്നെ...

  • @vasanthamhandmades998
    @vasanthamhandmades998 Год назад

    Good presentation

  • @salamusman3169
    @salamusman3169 3 года назад +23

    അപ്പോൾ ഈ അനിത ഇവരുടെ ആരാ എന്തിനു മറ്റേ പെണ്ണിന്റെ അടുത്തേക്ക് വന്നു

  • @sudhakarankkv
    @sudhakarankkv Год назад +2

    നമ്മുടെ ശിക്ഷ നിയമം മാറണം ഇനിയും കേൾകാം ഇതുപോലെ,,,,

  • @nifarvlog8714
    @nifarvlog8714 2 года назад +16

    പുത്തൻ തലമുറ എങ്കിലും ചിന്തിച്ചു... ലോകം എന്തെന്ന് അറിഞ്ഞും മുന്നോട്ടു പോകുക... ബന്ധങ്ങൾക്ക് വില കൊടുക്കുക..നിയമം ശക്തമാക്കുക.. പടച്ചോൻ കാക്കട്ടെ... ആമീൻ

  • @neetumukundan3020
    @neetumukundan3020 Год назад +1

    Entoru vazhivitta jeevitham

  • @samkj676
    @samkj676 Год назад

    Good morning Manorama news channel kuttapathram report are correct thank you

  • @ullasvj9295
    @ullasvj9295 3 года назад +23

    വല്ലാത്തൊരു വർഗ്ഗങ്ങൾ

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 года назад +47

    ഗർഭിണിയെ കൊന്നാൽ വധശിക്ഷ അല്ലേ

  • @nasirussunna
    @nasirussunna 2 месяца назад

    അബോധാവസ്ഥ പൊത്തിപ്പിടി അബോധാവസ്ഥ പൊത്തിപ്പിടി.. എത്ര പ്രാവശ്യമാടോ.. ഇവർക്ക് നല്ലൊരു അവതാരാകൻ ഇല്ലേ

  • @fantakriz
    @fantakriz 3 года назад +19

    Ingane dramatic aakkano manorame..

  • @vinod.t6140
    @vinod.t6140 Год назад

    ആലപ്പുഴയും വഴിവിട്ട ജീവതങ്ങൾക്ക് പേര് കേട്ടു തുടങ്ങിയോ 🥲🥲🥲

  • @NoushadNoushu-fx7nx
    @NoushadNoushu-fx7nx 26 дней назад

    നിങ്ങളുടെ ക്രെയിം സ്റ്റോറി എല്ലാ എപ്പിസോടും കണ്ടു പക്ഷെ ഒത്തിരി വെറുപ്പിക്കുന്നു ആവിശ്യം ഇല്ലാത്ത കുറെ സംസാരം വീഡിയോ ലങ്ത് കൂട്ടാൻ വേണ്ടി 8 mnt ഓളം വെറുതെ മ്യൂസിക്
    പറഞ്ഞത് തന്നെ റിപ്പീറ്റ് ചെയ്യുന്നു ബോറടപ്പിക്കുന്നു
    Ples ദയവു ചെയ്ത് നിങ്ങൾ ഈ വീഡിയോ കൾ ഒന്ന് കണ്ടു നോക്ക്
    റീ അടിച്ചു മാത്രമേ കാണാൻ പറ്റുക യൊള്ളു അത്രയും വെറുപ്പിക്കൽ ഉണ്ട് എല്ലാ വീഡിയോസും

  • @vikingsfc6615
    @vikingsfc6615 3 года назад +9

    3 some ഇവൻ ആളൊരു കില്ലാടി തന്നെ 😂

    • @Thankan6969
      @Thankan6969 3 года назад +1

      പൊളിയാ 3some. ഒരാൾ മുൻബിന്ന് മാറ്റയാൾ 🤣🥳

  • @akakak4788
    @akakak4788 3 года назад +23

    ഇവിടെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അത്ര ക്ഷാമം ഉണ്ടോ.. കഷ്ടം... 🤦

  • @shibinasa1258
    @shibinasa1258 3 года назад +76

    ഒരു മൂത്രകുഴി ക്കു വേണ്ടി യാണല്ലോ... കഷ്ടം...

  • @sidhutricks
    @sidhutricks 3 года назад +17

    ഇത്രയും വ്യക്തമാക്കി പറഞ്ഞാൽ ഇനിയും ഇതുപോലെ ചെയ്യാൻ ഒരുങ്ങുന്നവർക്ക് എളുപ്പം കാര്യങ്ങൾ ചെയ്യാമല്ലോ.... അപ്പൊ ഇവർക്കൊക്കെ വീണ്ടും വാർത്തകൾ ഉണ്ടാവുക യും ചെയ്യും കഷ്ടം

    • @anusreeanu9809
      @anusreeanu9809 3 года назад +3

      Ithreyum well planned ayittula crime kandupidichu appo mansilakam ethra planned ayalum pidikkapedum...

  • @sheebas5483
    @sheebas5483 Год назад

    ജനങ്ങളെ.നിങ്ങൾ ഒരു കരൃം കേൾകണേ.ഇതിന്. മുമ്പ്. ഒരു. വിടിയേ. രണ്ട് ആണുങ്ങൾ. ഒരു. മുസ്ലിം ലെടിയും.കുടി.രണ്ട് കെല.ചെതു.അപ്പോൾ ആ.നൂസ്.കേട്ട്. ഒരു വേധി.ഒരു. ലക്.ഇടു.മേത്ത ൻ.മർ.ആണ്. കൂടുതൽ. കെല.ചെയ്യുക. എന്ന് പറഞ്ഞ്. ഇപ്പോൾ. ഇത്.ന്.മറുപടി. പറ..ഇത് ആര്.ദുഷ്ടൻ. മാർക്. കെല ചെയൻ.ജാതി. ഇല്ല മതം.ഇല്ല. 😢

  • @renjurenjus2630
    @renjurenjus2630 3 года назад +3

    Great*god

  • @Dri_sya
    @Dri_sya 3 года назад +32

    എല്ലാം സംസ്കാര ശൂന്യർ ഇതിൻ്റെ കാരണം മദ്യവും ലഹരിയും

    • @vishnuvichu5239
      @vishnuvichu5239 3 года назад +2

      മദ്യവും ലഹരിയും ഒന്നും അല്ല.. പ്രതൃശൂന്യത അത്രേ ഒള്ളൂ

  • @premajagath9697
    @premajagath9697 Год назад

    Arkum ithupolulla karyangal cheyyan thonathavidham siksha kadinamakanam athinu rashtreeyakarum aloorum undengil pinne pedikanillallo adhyam avare othukanam rakshithakal sradhikanam nammude makale rashtreeyathi irakillannu

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +1

    Theerchayayum chodichukanum

  • @sinujoseph25
    @sinujoseph25 3 года назад +13

    Thukku kayar thanne venm 👍

  • @Teslinmary582
    @Teslinmary582 3 года назад +6

    Appol ee rejani aaranennu entha anitha chothikkathath

  • @munnasstream8338
    @munnasstream8338 Год назад +1

    എന്ത് തെമ്മാടിത്തരം കണ്ടാലും കണ്ണടക്കണം അല്ലെങ്കിൽ സദാചാര ഗുണ്ട യാവും നമ്മൾ...... അവിഹിതം പോലും കണ്ടാൽ എതിർക്കാൻ പറ്റാത്ത അവസ്ഥ സൃ ഷ്ട്ടിച്ച നിയമം കൊണ്ട് വരുമ്പോൾ ആലോചിക്കണം.. നാടിന്റെ പതനം ആണെന്ന്

  • @AjmalAju-uz9qp
    @AjmalAju-uz9qp 3 года назад +7

    Ya Allah 😭😭

  • @quranrecitation5764
    @quranrecitation5764 Год назад

    പേടിപ്പെടുത്തുന്ന ശിക്ഷ വരണം എങ്കിലേ ഇതൊക്കെ ഇല്ലാതെ ആവുകയുള്ളൂ

    • @aleemaali9454
      @aleemaali9454 Год назад

      ക് കുത്തഴിഞ്ഞ ജീവിതം ആണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +4

    Oru cheriya penkuttiye chadichu puram lokam kaananavethe kolapeduthiya aa pinchu kunjinum vendi orikkalum puramlokam kaananavathe aa randuperum marikkanam 10 kollamo 12 kollamo ulla siksha venda parolo jamyamo illathe.narakichu marikkanam.athinulla siksha thanne kottanam

  • @BabuBabu-xf4qt
    @BabuBabu-xf4qt 3 года назад +11

    ee Logam engott eni enthoke kanendi varum avoo...😥😥😥

  • @thomasantony4639
    @thomasantony4639 Год назад +3

    ആസൂത്രിതമാണെന്നും നിങ്ങൾ പറയുന്നു, ഉറങ്ങുവാൻ കിടന്നതിനു ശേഷമാണ് ആസൂത്രണം ചെയ്തത് എന്നും നിങ്ങൾ പറയുന്നു (റിപ്പോർട്ടർ). റിപ്പോർട്ടിങ് ശ്രദ്ധിക്കണം.

  • @ajmalmuhamed2490
    @ajmalmuhamed2490 3 года назад +12

    THREESOME അവൻ ഒരു കില്ലാടി തന്നെ

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +8

    Rajaniyude ammakkum ithil pankund kaaranam anithaye veettil kandillengil aa amma chodikkille

  • @hadhiburhan5342
    @hadhiburhan5342 3 года назад +2

    Rajaniyakkal sundhari anidha aanallo.prajeeshinndhu pattipoyi

  • @wilsonsam8781
    @wilsonsam8781 3 года назад +16

    ആൾ ഊരാൻ വക്കീൽ വരുമോ

  • @Storyshorts3-u2w
    @Storyshorts3-u2w 2 года назад +1

    Ethupoluulla penughalum undooooo kashtam bharthavine vere relationship undenarija pine nanam ellathe avide ninnitu karyam ella ottakanelum kuli pani eduthu jeevikanam eghane oruthante bharyayi jeevikunaghinekal nallathu maranam thaneyanu. Avallkaghu vittukoduthu oziju maara. Onnu krttiyante pinale nadakuna vere kure kaamapranthikalaya pennughalum swatham penninem kujughaleyum marannu ethupole nadakuna pennughale thedi povuna kure aaanughalum unde epozathe kalathu kashtammmm. Arapu thonunnu evare thokikollanam

  • @shobymolbinu7734
    @shobymolbinu7734 3 года назад +12

    Chillara kazhappalla

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +5

    Aa pennum aa aanum kodum criminals aanu aa ammayukum ithariyam ammyum ivarude samsaram kettittundakum kollunnath kandittum undakum. A ammayeyum sikshikkanam ithupolulla krurathakku koottuninnathinulla siksha avarkum kittanam kudathe aa makale ithra krurayakki valarthiyathinum

  • @aestheticworld9819
    @aestheticworld9819 3 года назад +3

    Avalkkum avanum ini sughikkam🤣🤣🤣

  • @georgevarghese5448
    @georgevarghese5448 3 года назад +3

    10 kg ഇറച്ചി ഒരു വെട്ടു അതിനു വേണ്ടി ആണ് ഈ കാണിച്ചു കൂട്ടുന്നത്

  • @crazycrafts8925
    @crazycrafts8925 2 года назад +27

    എന്നും ഓരോ ഓരോ മരണങൾ .നിയമത്തിനെ ഭയന്നങ്കിൽ മാത്ര മെ ഇതു നിൽക്കുകയുള്ളു

  • @premajagath9697
    @premajagath9697 Год назад

    E pennungalke enthnte asughama

  • @vinitar1474
    @vinitar1474 3 года назад +3

    Kastam...enthoru janmnagaalano

  • @majidhamajidha4022
    @majidhamajidha4022 2 года назад +1

    a0

  • @SudhaPrasas-dz6ql
    @SudhaPrasas-dz6ql Год назад

    Dee
    Dee

  • @fhkbkk
    @fhkbkk 3 года назад +2

    ആലപ്പി furrsd

  • @bhaskaranbhaskaran6348
    @bhaskaranbhaskaran6348 Год назад

    Km

  • @asla6357
    @asla6357 Год назад

    😘gh km
    Iu h7b

  • @minupk7975
    @minupk7975 3 года назад +2

    Dheivone enneyonnum orupenkyttipolum premikyunilallo..😒😒😒😒😒😒😒😒

  • @shafeequerahman7591
    @shafeequerahman7591 3 года назад +3

    Anitha ivarod entha bantham

  • @suni4529
    @suni4529 Год назад

    😂😂😂😂

  • @suni4529
    @suni4529 Год назад

    😂😂😂

  • @Hope12345
    @Hope12345 Год назад

    Naadan setupil 3some

  • @josephrosbery-ph1nv
    @josephrosbery-ph1nv Год назад

    0 .

  • @axiomservice
    @axiomservice 3 года назад +8

    ഇത് വീടോ kalithoxhutho

  • @axiomservice
    @axiomservice 3 года назад +20

    അവിശ്വസനീയം

    • @MasterSahlu
      @MasterSahlu 3 года назад +1

      Ss. ത്രില്ലെർ മൂവി സ്കോപ് ഉണ്ട്

  • @premakumari238
    @premakumari238 3 года назад +3

    Mrigangal aayi adkanday ivar, manthri maruday bharanam oppsl alley pidikyunad ,ethreyo konnittu varshangal kazhinhit, tholchu keralam naad chadiyan maar kaatu mrigangal aayi adkanday

  • @renjurenjus2630
    @renjurenjus2630 3 года назад +1

    Sharkukan, ano+evan

  • @saneeshmct
    @saneeshmct 3 года назад +1

    👹👹👹

  • @husnaabdulla7604
    @husnaabdulla7604 3 года назад +2

    Ee