ആൺസുഹൃത്തിനെ ചൊല്ലി വഴക്ക്; രമ്യയെ കൊന്ന് കുഴിച്ചുമൂടി ഭർത്താവ്|Crime Story

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @amiarun854
    @amiarun854 Год назад +80

    അവൾക്ക് അവിഹിതം ഉണ്ടെങ്കിൽ തന്നെയും അവളെ അവളുടെ വഴിക്ക് പറഞ്ഞു വിടുക, പിന്നെ മേലാൽ വീട്ടിൽ കയറ്റരുത്. അല്ലാതെ കൊന്നിട്ട് സ്വന്തം ജീവിതവും കുഞ്ഞുങ്ങളുടെ ജീവിതവും കളയരുത്.. 💔

    • @VimalB-ys7vj
      @VimalB-ys7vj Год назад +8

      അവളെ അവൻ കൊന്നില്ല എങ്കിൽ അവൾ അവ കൊന്ന് സ്വത്ത് അവൾടെ പേരിലാക്കി പല പല കാമുകനു മരുമായി പെലയാടും

    • @nazil8326
      @nazil8326 Год назад

      @gamestation8795 Aadyam nalla thelivu sangadippikkanam avihithathinte. Aa bendham undaya vekthiye kandupidikkanam. Ennit court il oru complaint file cheyyana divorce nu. Appo aa penninu swath onnum thatti edukkan pattilla

    • @maniyamma343
      @maniyamma343 7 месяцев назад

      You😊😊😊😊😊😊😊😊😊😊😊

  • @Pennu7399
    @Pennu7399 Год назад +32

    ആ ആൺ സുഹൃത്ത് അയാളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണല്ലോ ഫോൺ പിടിച്ചു വാങ്ങിച്ചിട്ട് കട്ട് ചെയ്തത്. അപ്പോൾ അയാൾക്ക് അറിയാമായിരുന്നു രമ്യ യെ എന്തോ ചെയ്തിട്ടുണ്ടെന്ന് അറിയാമായിരുന്നു പക്ഷേ അയാളുടെ പേര് പുറത്തുവരാതിരിക്കാൻ വേണ്ടി അയാളും മിണ്ടാതിരുന്നു ഇത്രയും നാൾ

  • @cmntkxp
    @cmntkxp Год назад +77

    Divorce എടുത്ത് മാറിയാൽ പിന്നെ ഈ പ്രശനം ഉണ്ടാകില്ല..പല വള്ളത്തിൽ കാലു വെച്ച് പോകുന്നതി ലും ഭേദം

    • @sindhur2471
      @sindhur2471 Год назад +6

      ആണുങ്ങൾ എന്ത് ചെയ്താലും പെണ്ണുങ്ങൾ സഹിക്കണമോ.പര സ്ത്രീ bhandamaanu കൂടുതൽ.അത് chodiyam chaiyaan പല സ്ത്രകളക്കും അവകാശമ്പോലും ഇല്ല.ഇത് പോലെ problem വരുമ്പോൾ മാത്രം നമ്മൾ ariunnu.ആണുങ്ങൾ പോകുന്നത് വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ ariuka പോലും ഇല്ല.അറിഞ്ഞു ചോദിച്ചാൽ തൊഴിആയിരിക്കും അഭിമാനം കരുതിയം കുഞ്ഞുങ്ങളേ ഓർത്തും പലരും നീറി സഹിച്ചു കഴിക്കുന്നു.തെറ്റ് ചെയ്യുന്നവര് സുഖമായി സന്തോഷമായി ജീവിക്കുന്നു.

    • @rock00023
      @rock00023 Год назад

      @@sindhur2471 ഓഹോ പരസ്ത്രീകളുണ്ടെങ്കിൽ അവിടെ സ്ത്രീകൾ തയാറായി നില്കുന്നുണ്ട്. അങ്ങനെ തയാറായി നിൽക്കുന്ന ആ സ്ത്രീയുടെ ഹസ്ബൻഡിന് അത് പരപുരുഷ ബന്ധമാണ്. തെറ്റ് ചെയുന്നെങ്കിൽ സ്ത്രീയും പുരുഷനും ഒരുമിച്ചാ ചെയുന്നത്. പുരുഷനെക്കൊണ്ടും തെറ്റുചെയ്ക്കുന്നത് സ്ത്രീയാണ്. സ്ത്രീ ചിന്തിക്കണം ഞാൻ വേറെ ഒരാളുടെ ഭാര്യയാണ് രണ്ടു കുട്ടികളുടെ അമ്മയാണ് എന്നൊക്കെ

    • @sindhur2471
      @sindhur2471 Год назад +1

      @@rock00023 paavam aanugal avar chaiyunna തെറ്റ് chaiyunnthinu kaaranavum pennugal kollaam super.chaiyunnvar mahaanmar athinu baliyadavunn aarude pankaslium makkalumaanu.illllaa kuttikalaya annugalea vazhi theatikkunnt pennugal enthu manoharamaayirikkunnu.parapurushan maarum തയാർ ആയി നിൽക്കുന്നുണ്ട്.

    • @rock00023
      @rock00023 Год назад

      @@sindhur2471 കൊള്ളാം പെണ്ണുങ്ങളെല്ലാം മഹതികളും സൽസ്വഭാവികളും കൂടെ നീയും സൽസ്വഭാവിയും. പോയി മൂഞ്ച്. കമന്റ്‌ വായിച്ചു മനസിലാക്കാനുള്ള മൂളയെങ്കിലും നിന്റെ തലക്കകത്തു വേണം. ഇറങ്ങിയിരിക്കുന്നു അവർ സ്ത്രീകളെ വിശുദ്ധയാകാൻ.

    • @psivakumar1485
      @psivakumar1485 Год назад +1

      Divorce is not easy...😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +307

    അവിഹിതം എന്നും പ്രശ്നം തന്നെ കുടുംബം ആയി കഴിഞ്ഞാൽ അമിതമായി ഒരു സുഹൃത്തു ബന്ധവും തുടർന്നു കൊണ്ടു പോകരുതരുത് പരസ്പരം വിശ്വാസം നഷ്ട്ട പെടാതെ സൂക്ഷിക്കുക..

    • @afraparveen8675
      @afraparveen8675 Год назад +33

      എന്തിനു മറ്റൊരു സുഹൃത്ത്‌ ഭർത്താവിനെ തന്നെ നല്ലൊരു സുഹൃത്ത് ആയിക്കണ്ടുകൂടെ ജീവിതപങ്കാളിയെ കഴിഞ്ഞേ മറ്റെല്ലാം ഉള്ളു ചിലവിന് ഭർത്താവും കാര്യം സാതിക്കാൻ വേറാളും അത് ചില പെണ്ണിന് കാമഭ്രാന്തു മൂത്ത് പോയാൽ ഉള്ളത് ആണ് ഇതിനാണ് ഇരുമ്പ് ചൂടാക്കി വെച്ചുകൊടുക്കേണ്ടത് പെണ്ണ് പൂച്ചയെ പോലെ ആവരുത്

    • @neema843
      @neema843 Год назад +14

      There should be a limit for friendship between opposite genders. Specially when one is married .

    • @afraparveen8675
      @afraparveen8675 Год назад +1

      @@neema843 മനസിലായില്ല plees to മലയാളം പറയുമോ

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 Год назад +1

      @@neema843 സത്യം

    • @leena-akshai317
      @leena-akshai317 Год назад +11

      @@afraparveen8675 ഒന്നുമില്ല കല്യാണം കഴിഞ്ഞവർ ആണെങ്കിൽ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഒരു പരിധി വെക്കണം എന്നു 😊

  • @NimmyArish
    @NimmyArish 8 месяцев назад +3

    എൻ്റെ വീടിൻ്റെ അടുത്ത് ആണ് ഇവർ താമസിച്ചിരുന്നത് ചേട്ടൻ ഒരു പാവമയിരുന്നൂ ചേച്ചിയും ചേട്ടനും നല്ല സന്തോഷത്തിലാണ് ജീവിച്ചിരുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല കേട്ടപ്പോൾ കുട്ടികളെ ഓർക്കുമ്പോൾ ആണ് വിഷമം😢😢

  • @midhunjayaraj4831
    @midhunjayaraj4831 Год назад +36

    ആണ്സുഹൃത്തോ എന്താ ഡെക്കറേഷൻ... കാമുകൻ അത് മതി ...
    ആ കുടുംബം കലക്കിയേ ആദ്യം പൊക്കണം

  • @jayanthisuresh7337
    @jayanthisuresh7337 Год назад +51

    കള്ളത്തരം ഇല്ലങ്കിൽ ഫോൺ ചോദിക്കുമ്പോൾ കൊടുത്തേക്കണം കൊടുക്കാതിരിക്കുമ്പോൾഅല്ലിയോ സംശയം തോന്നുന്നത് അങ്ങനെ ഉണ്ടെങ്കിൽ ബന്ധം ഒഴിഞ്ഞേക്കണം കൊല്ലുന്നതെന്തിനാ അവികിതത്തിന് പോകുന്നത് ആരായാലും കണക്‌പറയേണ്ടിവരും ഒരിക്കൽ അവരുടെ ജീവിതം നരകത്തുല്യമായിരിക്കും ഓരോരുത്തരും ഓർക്കുക നിങ്ങളുടെ ജീവിതം പോലെയാണ് മറ്റൊരുജീവിതവും നമ്മളായിട്ട് വേറൊരു കുടുംബം തകർക്കാതിരിക്കുക നന്മ ചെയ്തില്ലെങ്കിലും ഉപദ്രേവികാതിരിക്കുക

    • @arathys2393
      @arathys2393 Год назад

      @Kunzea1639 vivahitharaaya sthreekale kudukkaan nokunna e 'kaamukanmark' oru kuzappavumille?? . Aa naarikal sugamaayi jeevikkunnu, etra sthreekal kollappettu. Kudumbamaayi kaziyunna sthreekalde jeevitham nashippikkunnavanmaark oru thaakkeethum illa. Satyam parnjal thettukar e parayappedunna 'kamukanmaar' alle?

    • @sindhur2471
      @sindhur2471 Год назад

      Yes really

    • @rock00023
      @rock00023 Год назад

      ബന്ധമൊഴിയാത്തതുകൊണ്ടാണ് കൊന്നത്. ബന്ധം ഒഴിയണമെന്ന് അവളാണ് പറയേണ്ടത്. പിന്നെ ഇങ്ങനത്തെ സ്ത്രീകൾ ബന്ധമൊഴിയത്തില്ല അയാളുടെ സ്വത്തുകളും മുടിച്ചു അയാളെ ഒന്നുകിൽ മാനസികമായി തകർക്കും അല്ലെങ്കിൽ വിഷം കലക്കും ജോളിയെ പോലെ. എന്തിനു ഇവൾകൊക്കെ വേണ്ടി അയാൾ മരിക്കണം ഇവള്ടെയൊക്കെ കൈകൊണ്ട് .അവളാണ് ഡിവോഴ്സ് ചെയേണ്ടത് തുറന്നു പറയണമായിരുന്നു എന്നിട്ട് ഒഴിഞ്ഞു പോകണമായിരുന്നു.പകരം അവളെന്തുവാ ചെയ്തതു ആരുമറിയാതെ രണ്ടുംകൂടി മുന്നോട്ട് കൊണ്ടുപോകാം എന്ന് കരുതി. അവിഹിതം ലോകത്തു ഒരു പുരുഷനും സഹിക്കത്തില്ല.

    • @vipindaspk7883
      @vipindaspk7883 5 месяцев назад

      ഭർത്താവിനെ വേണ്ടെങ്കിൽ കാമുകനോടൊപ്പം പോകണം അതല്ലേ ശരി അല്ലാതെ ഭർത്താവിനെ ചതിച്ച് മറ്റൊരു ബന്ധം പുലർത്തുന്നത് എങ്ങിനെ ന്യായികരിക്കാൻ കഴിയും

  • @sherin6119
    @sherin6119 Год назад +134

    Have seen many comments supporting the husband... Let me say one thing a murder can't be justified in any case. If your partner has an extra marital relationship you can get a divorce rather taking revenge. And don't endrose such heinous crimes and people with criminal mindset like him.

    • @daggerfern
      @daggerfern Год назад +17

      👍exactly my thoughts.

    • @AjeethMathewKoshy
      @AjeethMathewKoshy Год назад +17

      That's right logically saying. But a loving husband's jealousy. Do you think he will be willing to share his wife. Also vice versa. Actions and reactions can be spontaneous.
      But it's not a justification to do murder.

    • @btsarmy583
      @btsarmy583 Год назад +2

      Exactly

    • @novjose
      @novjose Год назад +4

      Oro frustrated uncles comment idunnathanu.

    • @nirmalanimmi1392
      @nirmalanimmi1392 Год назад +2

      Yes👍👍

  • @mediatek8505
    @mediatek8505 Год назад +258

    അവിഹിതം പല കുടുംബ ബന്ധങ്ങളും തകരാൻ ഒരു കാരണം

    • @sanifrancis4348
      @sanifrancis4348 Год назад +1

      Ethu aval erannu vangiya maranamanu ayale veruthe viduka avihithathinu pokunna Ella avalmarudayum gadhi ethu thanneyayirikum

    • @siyad3471
      @siyad3471 Год назад +3

      Correct

    • @priyankagirish6570
      @priyankagirish6570 Год назад +1

      Njan epo mariknm ennalochikuvanu

    • @sanifrancis4348
      @sanifrancis4348 Год назад +1

      @@priyankagirish6570 ninakum undo avihitham

    • @mediatek8505
      @mediatek8505 Год назад +2

      @@priyankagirish6570 എന്താ പ്രശ്നം

  • @ramlu_kunjimon1486
    @ramlu_kunjimon1486 Год назад +41

    ഇങ്ങനെ ഒക്കെ police kandupidikkamenkil
    9 വർഷം മുമ്പ് കാണാതായ ദിയ
    മോളെ കണ്ടത്താൻ പറ്റും

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Год назад +66

    അവിഹിതം,,, സഹിക്കുന്നതിനു,, ഒരു പരിധിയില്ലേ,,,, സഹികേട്ടു ചെയ്തത്,, ആയിരിക്കും,,,,,

    • @sherin6119
      @sherin6119 Год назад +4

      സഹികെട്ടാൽ കൊല്ലാമോ..... 🙄

    • @rock00023
      @rock00023 Год назад

      @@sherin6119 ഭർത്താവിനെ ഊമ്പിക്കാമോ 🙄🙄

    • @jpj3632
      @jpj3632 Год назад

      @@sherin6119 മനപ്പൂർവം ചതിച്ചാൽ തല്ലികൊല്ലണം കാമപിശാചുക്കളെ

    • @btsarmy583
      @btsarmy583 Год назад +4

      Sahikettal divorce cheyyanam...alland vadha shiksha nadappilakka ivde aarkum adhikaram illa..ingane thudangiyal ith muthaleduth orupad niraparadhikalude jeevanum nashtapettenn varan baviyil

    • @rock00023
      @rock00023 Год назад +9

      @@btsarmy583 ഇങ്ങനുള്ള പിഴച്ച പെണ്ണുങ്ങൾ പരമാവധി അയാളെ വലിപ്പിച്ചു തകർത്തതിന് ശേഷമേ സ്വത്തും അടിച്ചുമാറ്റി പോക്കു. അതുവരെ അയാൾ നോക്കിനിൽക്കണമോ

  • @jabu3120
    @jabu3120 Год назад +162

    അവിഹിതം ഒരു നല്ല ഭാര്യയെയും അതുപോലെ നല്ല ഭർത്താവിനെയും അവര് പ്രതീക്ഷിക്കാതെ ഒരു കൊല പുള്ളി ആക്കി മാറ്റുന്നു

  • @BK-oq3nx
    @BK-oq3nx Год назад +174

    കാമുകൻ ആരും അറിയാതെ നല്ലവനായി സമൂഹത്തിൽ വിലസ്സും 😡😡😡. അവന്റെ പേരും മുഖവും പുറത്തു കൊണ്ടുവരാത്തതെന്താ?

    • @ambilysanthosh2296
      @ambilysanthosh2296 Год назад +27

      Correct... അവന്റെ മുഖം എല്ലാവരും കാണണം... രണ്ടുപേരുടെ തെറ്റിന് oru കുടുംബം ഇല്ലാതായി... അവനെയും സമൂഹത്തിനു മുന്നിൽ കൊണ്ടു വരണം.....

    • @teenaharshan9554
      @teenaharshan9554 Год назад +14

      എന്തിന് അയാളു കൊലപാതകം ചെയ്ത? അവർ തമ്മിൽ സൗഹൃദം അല്ലാതെ മറ്റെന്തെങ്കിലും ബന്ധമുണ്ടെന്നതിനുള്ള തെളിവുമുണ്ടോ?

    • @teenaharshan9554
      @teenaharshan9554 Год назад

      @Kunzea1639 എന്നിട്ട് തെളിവായ ആ ഫോൺ എവിടെ? കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ മരിച്ച ഒരാളെക്കാളും വില കൊന്നു ഇത്ര വിദഗ്ധമായി കുറ്റം ഒളിപ്പിച്ച ഒരു കൊലപാതകിയുടെ വാക്കുകൾക്കാണ്. കൊലപാതകം മറച്ചുവെക്കാൻ യൂട്യൂബും ഗൂഗിളും സെർച്ച് ചെയ്ത് അയാൾക്ക് സഹതാപ തരംഗം ഉണ്ടാക്കാൻ ഉള്ള കാര്യങ്ങൾ പറയാനാണോ ബുദ്ധിമുട്ട്? ഇനി ഇപ്പോൾ അതു സത്യം ആയിരുന്നെങ്കിലും ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെങ്കിൽ അനേഷിച്ചു ഒരുപ്പുവരുത്തി ഡിവോഴ്സ് ചെയ്യണമായിരുന്നു. അല്ലാതെ കൊല്ലാൻ ആർക്കും അധികാരമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ മക്കൾക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നേനെ. ഇതിപ്പോ അമ്മ മരിച്ചുപോയി അച്ഛൻ ജയിലിലുമായി.

    • @BK-oq3nx
      @BK-oq3nx Год назад

      @@teenaharshan9554 ചൗവ്കൃതം phu!! എല്ലാ അവിഹിതത്തിന്റെയും പേര് ഇപ്പോൾ അതു തന്നെയാ. തെളിവ് ഉണ്ടെങ്കിൽ നീ എന്നാ ചെയ്യും നിന്നെ പോലുള്ള വേലി ചാട്ടകാർക്കു ഇത് തന്നെ വിധി. ഭർത്താവ് വീടിനു പുറത്തു പോകുമ്പോൾ മാത്രം വിളിക്കുന്ന സൗഹൃദം, രാത്രി മതിൽ ചാടി വരുന്ന സൗഹൃദം, ഹോട്ടലിൽ കണ്ടവന്റെ കൂടെ പോയി താമസിച്ചിട്ടു, അവന്മാർ കൊല്ലുകയും,തൂങ്ങി ചാവുകയും ചെയ്യുന്ന സൗഹൃദം. അങ്ങിനെ സൗഹൃദം വലുതായി കരുതുന്ന അവളുമാരും അവന്മാരും കെട്ടി കുട്ടികളെ ഉണ്ടാകരുത് . മറ്റുള്ളവരുടെ ജീവിതം നശ്ശിപ്പിക്കരുത്. എട്ടും പൊട്ടും തിരിയാത്ത നിരപരാധിയായ മക്കളെ അനാഥരാക്കരുത് 😡😡😡 ഭർത്താവിനോട്‌ ഷെയർ ചെയ്യാൻ പറ്റാത്ത ഒരു രഹസ്യം ങ്ങളും ഭാര്യമാർക്കില്ല. അങ്ങിനെ ജീവിക്കുന്ന പെണ്ണുങ്ങളോട് ചോദിക്ക് അപ്പോൾ മനസ്സിലാകും. കുറെ ആൺ സുഹൃത്തുക്കളും പെൺ സുഹൃത്തുക്കളും 🤬🤬🤬

    • @teenaharshan9554
      @teenaharshan9554 Год назад +2

      @@BK-oq3nx ഇത്ര മാന്യമായ ഭാഷ. ഈ വാക്കുകളിലൂടെ താങ്കൾ താങ്കളുടെ വ്യക്തിത്വം എത്ര നന്നായാണ് സമൂഹത്തിനു മുമ്പിൽ പ്രദർശിപ്പിച്ചത്. വേലി ചാടിയാലും ഇല്ലേലും തന്നെപോലുള്ളവരെ വിവാഹം കഴിച്ചയാളെയും താങ്കളുടെ മക്കളാകാൻ വിധിക്കപ്പെട്ടവരുടെയും ഗതികേട് ഓർത്തു സഹതാപം തോന്നുന്നു.

  • @vinodk812
    @vinodk812 Год назад +126

    ആൺ സുഹൃത്ത്, പെൺ സുഹൃത്ത്.....ഈ രണ്ടു പേരുകൾ കാരണം എത്ര കുടുംബങ്ങളാണ് വഴിയാധാരമായിരിക്കുന്നത്

    • @Sreerenjinihere
      @Sreerenjinihere Год назад +1

      Peru suhruthukalk 😌nallavaraaya ethryo suhruthakkal und

    • @vinodk812
      @vinodk812 Год назад +2

      @@Sreerenjinihere ആയിരത്തിൽ ഒന്നോ രണ്ടോ കാണും, താങ്കൾ പറഞ്ഞ ടൈപ്പിലെ....

    • @kiranrs6831
      @kiranrs6831 2 месяца назад

      ​@@vinodk812ബാക്കി എല്ലാവരും പതിവൃത പതിപുരുഷൻ

  • @Kiran-kjr
    @Kiran-kjr Год назад +28

    ആ ഫോണിന് അപ്പുറത്തു ഉണ്ടാരുന്നവൻ ഇപ്പോൾ അടുത്ത ചേച്ചിയെ സെറ്റ് ആക്കിക്കാണും

  • @bijimonpeevees3664
    @bijimonpeevees3664 Год назад +12

    നാം എത്രകണ്ട് സ്നേഹിച്ചാലും കുടുംബം നശിപ്പിക്കാൻ ചിലയാളുകൾ അതിനിടയിലേക്ക് കയറി വരും സുഹ്യത്തുക്കൾ ആയോ ക്ലാസ്മേറ്റായോ... അത് മനസിലാക്കാൻ രണ്ട് പേർക്കും കഴിയാതെ പോവുന്നു..

  • @manojkumar-ds7wp
    @manojkumar-ds7wp Год назад +176

    കുടുബം കലക്കിയ അവനെയും ശിക്ഷ കൊടുക്കണം

    • @jishaabhilash6827
      @jishaabhilash6827 Год назад +4

      Correct

    • @josephthomas3059
      @josephthomas3059 Год назад +12

      Enthina, aval alle barthavine vanjichathu. Arhikkunnathe Sajeevan cheythollu.

    • @akku8341
      @akku8341 Год назад

      @@josephthomas3059 🙄

    • @teenaharshan9554
      @teenaharshan9554 Год назад +16

      കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ മരിച്ച ഒരാളെക്കാളും വില കൊന്നു ഇത്ര വിദഗ്ധമായി കുറ്റം ഒളിപ്പിച്ച ഒരു കൊലപാതകിയുടെ വാക്കുകൾക്കാണ്. കൊലപാതകം മറച്ചുവെക്കാൻ യൂട്യൂബും ഗൂഗിളും സെർച്ച് ചെയ്ത് അയാൾക്ക് സഹതാപ തരംഗം ഉണ്ടാക്കാൻ ഉള്ള കാര്യങ്ങൾ പറയാനാണോ ബുദ്ധിമുട്ട്? ഇനി ഇപ്പോൾ അതു സത്യം ആയിരുന്നെങ്കിലും ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെങ്കിൽ അനേഷിച്ചു ഒരുപ്പുവരുത്തി ഡിവോഴ്സ് ചെയ്യണമായിരുന്നു. അല്ലാതെ കൊല്ലാൻ ആർക്കും അധികാരമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ മക്കൾക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നേനെ. ഇതിപ്പോ അമ്മ മരിച്ചുപോയി അച്ഛൻ ജയിലിലുമായി.

    • @mrnskidkl62
      @mrnskidkl62 Год назад +2

      @@teenaharshan9554 ചിരിപ്പിക്കതെ പോടെ

  • @geethu..8018
    @geethu..8018 Год назад +217

    Extra marital life ഉള്ള എത്ര പുരുഷന്മാർ ഉണ്ടാകും, ഒരുത്തനെ പോലും കൊല്ലുന്നതു കേട്ടിട്ടില്ല, സദാചാരം പെണ്ണിന് മാത്രമേ ഉള്ളോ???

    • @pranavam1523
      @pranavam1523 Год назад +15

      Athe

    • @CosmicCanvas666
      @CosmicCanvas666 Год назад

      പോടി പിഴച്ചവളെ 🤬

    • @geethu..8018
      @geethu..8018 Год назад

      @@CosmicCanvas666 അത് നീ നിന്റെ വീട്ടിൽ പോയി വിളിക്കു. പിന്നെ ഇതു public platform ആണ്. ചന്ത വർത്തമാനം കൈയിൽ വെച്ചേക്കു.. എന്നേ വൃത്തികേട് പറയാൻ നീ ആരാ, നിനക്കെന്തു അധികാരം, 😡😡

    • @KLASMRK
      @KLASMRK Год назад +35

      Nyayeekaranam kollam. Athe pole randalkkum undenkil thurann paranj badham pirinj pokukayanu vendath allathe ayyale ootti jeevikkuka alla

    • @robertshegil
      @robertshegil Год назад +2

      Athum unde koray. News nokiyamathi. Recently oru ammayiappanay konna kadha varay kayttu

  • @abdulnasar3647
    @abdulnasar3647 Год назад +33

    ഇയാൾക്ക് എത്രയും പെട്ടന്ന് ജാമ്യം കിട്ടെട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @purushu123
    @purushu123 Год назад +14

    അയാളെ ഒരിക്കലും കുറ്റം പര്യൻ പറ്റില്ല നമ്മൾ ഇഷ്ട്ടപെടുന്ന ഒരാൾ നമ്മെളെ ചതിച്ചു എന്ന് അറിയുമ്പോ നമുക് പോലും നമ്മളെ control ആക്കാൻ പറ്റില്ല

  • @rashidcp4504
    @rashidcp4504 Год назад +80

    അപ്പോഴും ആണ് സുഹൃത്തു സേഫ്... കല്യാണം കഴിഞ്ഞതാണെന്നു അറിഞ്ഞു ഓസിനു കിട്ടുമോ എന്നു നോക്കുന്ന കുറെ എണ്ണം ഉണ്ട്‌....നാട്ടുകാർ കൂടി കാലടിച്ചു പൊട്ടിക്കണം.... ഒന്ന് രണ്ടന്നതിനു കിട്ടിയാൽ കുറെ പേര് നിർത്തും..

    • @jyothish7378
      @jyothish7378 Год назад +9

      സദാചാര പോലീസ് ആണല്ലേ.....ഭാരൃയുടെ സ്വഭാവം മോശമാണെങ്കിൽ വിവാഹബന്ധം വേർപെടുത്തണം.അല്ലാതെ സദാചാരക്രിമിനൽ ആകാൻ നോക്കുകയല്ല വേണ്ടത്.

    • @footballloverlover6922
      @footballloverlover6922 Год назад

      @@jyothish7378 സദാചാരം ആണെങ്കിൽ അങ്ങനെ... ഇത് പോലുള്ള കുറെ കേസുകൾ കണ്ടിട്ടുണ്ട്... ഇത് പോലുള്ള കുറെയെണ്ണം ഉണ്ട് വിവാഹം കഴിഞ്ഞ സ്ത്രീകളെ ടാർഗറ്റ് ചെയ്ത് നടക്കുന്നത്... ചില സ്ത്രീകൾ ഉണ്ട് സൗഹൃദം എന്ന പേരിൽ ഇത് പോലുള്ള ഊളകളോട് കുടുംബ കാര്യം മുഴുവൻ വിളമ്പുന്നത്.... ഇത്തരക്കാരെ ഒക്കെ മുട്ട് കാൽ തല്ലി ഒടിക്കണം

    • @lkmedia2154
      @lkmedia2154 Год назад +9

      @@jyothish7378 ഈ വകുപ്പിൽ പെട്ട പെണ്ണുങ്ങൾ അത്ര പെട്ടന് ഒന്നും ഡിവോഴ്സ് തരില്ല. പറയാൻ എളുപ്പം ആണ്. കെട്ടിയോൻ കണ്ടുപിടിച്ചാലും ഒരു ഉളുപ്പും ഇല്ലാതെ അഴിഞ്ഞാടി നടക്കും. നാട്ടിലും കുടുംബകാർക് ഇടയിലും ശീലവതി ചമഞ്ഞു നടക്കും എന്നിട്ട് കെട്ടിയോനെ മാനസിക മായി തകർത്ത് അവരുടെ സാമ്പത്തികവും എല്ലാം അടിച്ചെടുത്തു കാമുകന്റെ കൂടെ പോവും. അവിഹിതം ഉള്ള ആണുങ്ങളെക്കാൾ ക്രിമിനൽ മൈൻഡ് ആണ് അവിഹിതം ഉള്ള പെണ്ണുങ്ങൾ. അവർ mind കൊണ്ടാണ് കളിക്കുന്നത് ഒരാളെ എങ്ങനെ മാനസികമായി തകർക്കാം എന്ന്. ഇങ്ങനെ ഒക്കെ ഉള്ള പെണ്ണിന്റെ കൂടെ ജീവിക്കുന്നവൻ ഒക്കെ ക്രിമിനൽ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു

    • @jyothish7378
      @jyothish7378 Год назад +1

      @@lkmedia2154 ഒരുത്തിയെ പറഞ്ഞ് അവളുടെ വീട്ടിൽ വിടാൻ കഴിവില്ലാത്തവൻമാരാണ് ക്രിമിനൽ ആകാൻ നടക്കുന്നത്....!!🤣

    • @lkmedia2154
      @lkmedia2154 Год назад

      @@jyothish7378 അങ്ങനെ നിസാരമായി പറഞ്ഞു കളയാൻ പറ്റുന്നതല്ല. അവനവന്റെ ജീവിതത്തിൽ വരുമ്പോൾ അറിയും. ഞാൻ മാരീഡ് അല്ല പക്ഷെ എന്റെ വീടിന്റ അടുത്തുള്ള ചേട്ടനെ അവരുടെ വൈഫ്‌ cheat ചെയ്തതാണ് അയാളുടെ എല്ലാം ഇപ്പൊ അവരുടെ കസ്റ്റഡി യിൽ ആണ് കള്ളകേസിൽ കുടുക്കി ആ പാവത്തിനെ തല്ലി ചതച്ചു. പോലീസ് ഒക്കെ അവരുടെ കൂടെയും. അവരു ഇപ്പൊ സുഗമായി കാമുകന്റെ കൂടെ ജീവിക്കുന്നു ഈ ചേട്ടൻ പെരുവഴി യും.

  • @bileshv
    @bileshv Год назад +10

    Divorce is far better option than this... But the law always opposes and make it a long time consuming process ...which is really a head ache...

  • @BabyThomas-s1o
    @BabyThomas-s1o 8 месяцев назад +1

    ഭർത്താവ് പണിക്കു പോയി കഴിയുമ്പോൾ ഭാര്യ കാമുകന്മാരെ വിളിച്ചുവരുത്തി മറ്റേ പണി നടത്തുന്ന ഒരുപാട് ഭവനങ്ങൾ ഉണ്ട്

  • @shuhaib5482
    @shuhaib5482 Год назад +131

    ഒരു ആൺസുഹൃത്ത് (ഒരു ഭർത്താവിനും സഹിക്കൂല)

    • @anupamasurendrannair9008
      @anupamasurendrannair9008 Год назад

      Brandhan psycho bharthavin

    • @shuhaib5482
      @shuhaib5482 Год назад +2

      @@Meluha-23 athe atha njan udheshiche, Jeevanedukkan aarkkum avakashamilla..

    • @shuhaib5482
      @shuhaib5482 Год назад

      @UCH_q30A-vgKAdsDth0iH2Pg angane njan paranjittilla Randum sahikkoola..

    • @lkmedia2154
      @lkmedia2154 Год назад

      Kuttikaleyum bharthavineyum nokkathe swantham sugam nokki nadakkumbol arkkayalum sangadavum deshyavum varum ath e reethiyilekku pokum. 18 varsham orumich kazhinjathalle avre ayal atrayum snehichu kanum. Avr vere bendham undakkiyath eyalk sahich kanilla. Bharyayude avihitha phonecall ayalil manaprayasam undakki kanum

    • @TheBejoyaraphelnp
      @TheBejoyaraphelnp Год назад

      @@lkmedia2154 athe pavam athukond ' konnupoyathan' 😏
      Thirich anyabandham ulla purushane konn kuzhich moidi sugamayi jeevikkunna oru sthreeanenkil ninghal ippo enthellam paranjeney!!
      Enth reason ayalum kolapathakam kolapathakam thanne anu.. murder cheyth olipikkuna aal oru criminal anu
      Avihitham kandupidikuna ellarum kolapathakam nadatharundo??

  • @flayinggoast
    @flayinggoast Год назад +18

    രമ്യയുടെ നമ്പറിലേക്കുള്ള കാൾ ഡീറ്റൈൽസ് നോക്കിയാൽ അറിയാമല്ലോ സജീവൻ കഥ മെനഞ്ഞതാണോ എന്ന്..
    ഇതൊക്കെ നേരെ തിരിച്ചും ആയിക്കൂടെ 🙄

    • @krrahulraghavan9495
      @krrahulraghavan9495 Год назад +7

      Avalkkoru jaran undayirunnu. Dubai yil joli ulla kannur swadeshi . Police call details eduthittanu husbandine pidichadu

  • @vdhgc8004
    @vdhgc8004 Год назад +61

    അവൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ ആ കയറുപയോഗിച്ച് അവൾ അവനെ കൊല്ലുമായിരുന്നുവെന്ന് വേണമെങ്കിൽ ചിന്തിക്കാം.😀😀😀 അവൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ യാതൊരു തെളിവും അവന്റെ പക്കലില്ല!ഉണ്ടായിരുന്നുവെങ്കിൽ,ആ ഫോൺ നശിപ്പിക്കാതെ വെച്ചിരുന്നാൽ മതിയായിരുന്നു.അവളെ കൊന്നതിനു ശേഷമാണ് അവൻ ഫോൺ പരിശോധിക്കുന്നത്.അപ്പോൾ തെളിവുകളൊന്നും കിട്ടാഞ്ഞതുകൊണ്ടാണ് ഫോൺ നശിപ്പിച്ചതെന്ന് അനുമാനിക്കാം.അതായത് വെറും സംശയരോഗം മാത്രം!ആ കുറ്റബോധത്താലാണ് ദിവസവും അവൻ അവളുടെ കുഴിമാടത്തിനരുകിൽ പോയിരുന്ന് കരഞ്ഞുകൊണ്ടിരുന്നത്.അവന് അവളെ വേണ്ടായിരുന്നുവെങ്കിൽ ആ ബന്ധമങ്ങ് ഉപേക്ഷിച്ചാൽ പോരായിരുന്നോ?ഒരു ജീവനെ ഇല്ലാതാക്കാനുള്ള അധികാരം ഇവനെവിടുന്ന് കിട്ടി?നാട്ടുകാർക്ക് നല്ലവനാണെങ്കിലും പക്കാ ക്രിമിനലും ഫ്രോഡുമാണവൻ.അവന് കിട്ടേണ്ട പരമാവധി ശിക്ഷ കിട്ടുക തന്നെ വേണം.🤔🤔🤔❓

    • @siya9162
      @siya9162 Год назад +9

      I agree with you. I find it disgusting how the news channel portrays her as a woman who had multiple affairs. She cannot defend herself since she is not alive. What makes the commentators here so sure that she had an affair? A whole story can be concocted by Sajeev.

    • @jpj3632
      @jpj3632 Год назад +4

      ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് 😂😂😂😂😂😂

  • @nanidharussalam9312
    @nanidharussalam9312 Год назад +38

    ഇത്ര വിശദമായി ആക്ഷനോട് കൂടി വാർത്ത നൽകുന്നതിലൂടെ നിങ്ങൾ നൽകുന്ന സന്ദേശം എന്താണ്?

  • @jabirmullungal1254
    @jabirmullungal1254 Год назад +3

    വിവരണം കണ്ടിട്ട് എനിക്കു സംശയം.. ഇങ്ങേർ ആണോ കാമുകൻ

  • @ansonbaby4984
    @ansonbaby4984 Год назад +52

    ഇങ്ങനെ നടന്നതെല്ലാം ഒന്നും വിടാതെ പറയാൻ മനോരമയ്ക്കേ സാധിക്കൂ ...... ഒടുക്കത്തെ ഒരു b g m .......

  • @hectorhector9798
    @hectorhector9798 Год назад +3

    Divorce കൂടുതൽ ലളിതമാക്കുക. പല ജീവനുകളും രക്ഷിക്കാൻ സാധിക്കും.

  • @karadimaladevettan
    @karadimaladevettan Год назад +55

    പാവം സജീവൻ, എത്ര തവണ ക്ഷമിച്ചിരിക്കണം, കെഞ്ചിയിട്ടുണ്ടാവും, കരഞ്ഞിട്ടുണ്ടാവും, ടെൻഷൻ അടിച്ചു നടന്നിട്ടുണ്ടാവും. ഇനിയെങ്കിലും സന്തോഷമായിരിക്കട്ടെ,

    • @thresyamajoseph7891
      @thresyamajoseph7891 Год назад

      Njnjmnnjmannjnjnjnjnhmjjnjnhnmmkmnmmjmmn

    • @thresyamajoseph7891
      @thresyamajoseph7891 Год назад

      Njnjmnnjmannjnjnjnjnhmjjnjnhnmmkmnmmjmmn

    • @thresyamajoseph7891
      @thresyamajoseph7891 Год назад

      Njnjmnnjmannjnjnjnjnhmjjnjnhnmmkmnmmjmmnm

    • @fathimafemiena8677
      @fathimafemiena8677 Год назад +17

      Athinu manyamayi divorce cheythoode kollukayanoo vendath? Oru kolapathakikk ulla spprt

    • @karadimaladevettan
      @karadimaladevettan Год назад +12

      @@fathimafemiena8677 അതിനു ഇതുപോലത്തെ അവസ്ഥ അനുഭവിച്ചിട്ടുണ്ടോ,
      വല്ലാത്ത അവസ്ഥ ആണ്, ചതി, വിശ്വാസ വഞ്ചന, ഭാര്യോടുള്ള ഇഷ്ടം, ഇതൊക്കെ കാരണം ഡിവോഴ്സ് എന്നൊന്നും തലയിൽ വരൂല, പ്രത്യക മൈൻഡ് ആയിരിക്കും,.... അറ്റ്ലീസ്റ്റ് ആ പെണ്ണിന് ബന്ധം അവസാനിപ്പിച്ചിട്ട് പോയാൽ ഇത്രേം എഫക്ട് ഉണ്ടാവില്ല, ഒരു ചെറിയ ടൈമിംഗ് ആണ്, ആ ടൈമിൽ ചിലപ്പോൾ ഇ അവസ്ഥയിൽ പെട്ടവർ എന്തും ചെയ്യാം, നായീകരിക്കല്ല, ആ പെണ്ണിനെ വിശുദ്ധയാക്കി ചിലർ mge ചെയ്യുമ്പോൾ ആ പാവത്തിനെ നമ്മല്ലാതെ വേറെ ആരുണ്ട്, ഇതു മറ്റുള്ള ആണായാലും പെണ്ണായാലും അവർക്കുള്ള താക്കീത് ആകട്ടേ. മരണഭയം ഉണ്ടാകുമ്പോഴേ തെറ്റുകുറ്റങ്ങൾ കുറയുകയുള്ളു

  • @spgroup5562
    @spgroup5562 Год назад +128

    ഇത്തരം വാർത്താ വിവരണം..കോടതി ഇടപെട്ട് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്..ക്രിമിനലുകൾക്ക് സഹായകരമായ ഇത്തരം അവതരണം ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല

    • @sivarajans9406
      @sivarajans9406 Год назад +11

      എന്ത് അവതരണം.... ഈ ന്യൂസ്‌ നെയാണോ ഉദ്ദേശിച്ചത്.....? എങ്കിൽ കുഴപ്പം എന്താണ്?കോടതി ഇടപെട്ടാൽ ഇവിടത്തെ പ്രശ്നങ്ങൾ തീരുമോ?

    • @Hitman-055
      @Hitman-055 Год назад +11

      എന്തിന്?വേലി ചാടൻ വെമ്പി നിൽക്കുന്നവർക്കു പുനർചിന്ത ഉണ്ടാക്കാൻ കഴിയും 1. ഒരു കുടുംബമെങ്കിലും രക്ഷപെടട്ടെ!

    • @shuhaib5482
      @shuhaib5482 Год назад +5

      എന്ത് വർത്തമാനമാണടോ ഈ പറയുന്നത്.. (കഷ്ടം)

    • @thomasmathew7252
      @thomasmathew7252 Год назад

      Bhodham illayimma oru kuttam alla chetta🥴

    • @radharamakrishnan6335
      @radharamakrishnan6335 Год назад +2

      @@shuhaib5482 ഉള്ളത് അത് പോലെ പറയണം.. എനി ആരും ഇതുപോലെ ചെയ്യാൻ ഇടയവരുത്. തമ്മിൽ ചേർന്ന് പോകാൻ കഴിയില്ലെകിൽ നല്ല രീതിയിൽ പിരിയണം.. സജീവൻ മിടുക്കൻ ആണല്ലോ....

  • @എന്റെകേരളം-ശ2ഫ

    അവിഹിതം എത്രയോ കുടുബം അനാഥമായി
    പാവം മക്കൾ അനാഥമായി 😱

  • @harikrishnant5934
    @harikrishnant5934 Год назад +4

    Nalloru veedu... Owner eni enthu cheyyum

  • @rajuvarghese1477
    @rajuvarghese1477 Год назад +2

    Super explanation..

  • @shameerali4680
    @shameerali4680 Год назад +36

    ആ രണ്ടു കുട്ടികൾ.😥😔

  • @varnasham
    @varnasham Год назад +2

    സജീവൻ പിന്നെ എന്ത് ചെയ്യും,,, നല്ല i
    ഒരു ഭർത്താവ് രണ്ടു മക്കൾ,, നല്ല വീട് ഒക്കെ ഉണ്ടായിട്ടും അതൊന്നും പോരാന്ന് തോന്നി യില്ലേ അ പെണ്ണിന്,, ഒരു സാധാരണ പെണ്ണിന്റെ എല്ലാസൗഭാഗ്യ വുംഈശ്വര ൻ കൊടുത്തു,,,,, ഇതൊന്നും കിട്ടാതെ നരകിച്ചു കഴിയുന്ന,, എത്ര യോ സഹോദരി മാർ ഉണ്ട് നമ്മുടെ നാട്ടിൽ,,

  • @sreehsreecreations2570
    @sreehsreecreations2570 Год назад +14

    അവിഹിതത്തിന് തക്കതായ ശിക്ഷ തന്നെ. അത് ആണായാലും പെണ്ണായാലും . വിവാഹിതരായ ആണ്/പെണ്ണ് , ഇവരുടെ ആൺ സുഹൃത്തുകൾ/ പെൺ സുഹൃത്തുക്കൾ കാരണം ഒരു സമാധാനവും ഇല്ല. നിരവധി കുടുംബങ്ങൾ ഇത്തരത്തിലുള്ള ബന്ധങ്ങൾ കാരണം തകരുന്നു. ഇതിനെപ്പറ്റി ചോദിച്ചാൽ സംശയരോഗം എന്ന് പറഞ്ഞ് എല്ലാവരും നെഞ്ചത്തോട്ട് കയറും. സജീവ് നിരപരാധിയാണ്

  • @safeeraharisharis1086
    @safeeraharisharis1086 Год назад +72

    സത്യസന്തനായ ഭർത്താകൻമാരെ വഞ്ചിക്കുന്നവർക്ക് ഇത് അർഹിക്കുന്നു

    • @jyothi5563
      @jyothi5563 Год назад +4

      ആർക്ക് പോയി.... പിള്ളേർക്ക് മാത്രം.

    • @Sreerenjinihere
      @Sreerenjinihere Год назад

      @Libin ingana nadakunnvare okke kollan patumo🙄

    • @savetalibanbismayam7291
      @savetalibanbismayam7291 7 месяцев назад

      Y😮

  • @jackdaniel9965
    @jackdaniel9965 Год назад +1

    അവിഹിതം കൊണ്ട് നടക്കുമ്പോൾ വളരെ കെയർഫുൾ ആയിരിക്കണം പ്രതേകിച്ചു ഫോൺ രണ്ടെണ്ണം ഉപയോഗിക്കേണ്ടത് നിർബന്ധം... അവിഹിതത്തിനു ഉപയോഗിക്കുന്ന ഫോൺ ഒരിക്കലും വീട്ടിൽ കയറ്റരുത്...

  • @Mr_John_Wick.
    @Mr_John_Wick. Год назад +89

    ഇത്‌ അവൾ ചോദിച്ചു വാങ്ങിയ മരണം ആണ്‌.പ്രായം ഉള്ള രണ്ട് മക്കൾ ഉണ്ടായിട്ടും അവൾ വേറൊരുത്തന്റെ പുറകെ പോയി,അത് നന്നായി കുടുംബം നോക്കുന്ന ഒരു ഭർത്താവ് ഉള്ളപ്പോൾ.ഞാൻ പറയുന്നത് പുള്ളി അവളുടെ കാമുകനെയും കൂടി തട്ടണമായിരുന്നു എന്നാണ്.
    അവിഹിതം അവിഹിതം അവിഹിതം...ത്ഫൂ...ഇഷ്ടം ഇല്ലേൽ ബന്ധം അവസാനിപ്പിച്ചു പോയിട്ട് ഇമ്മാതിരി പരിപാടിക്ക് ഒക്കെ പോകുക.ഇല്ലേൽ ആയുസ് എത്താതെ ചത്തു മണ്ണിന്റെ അടിയിൽ തീരും.

    • @jpj3632
      @jpj3632 Год назад +10

      അവൾക്ക് കുത്തികഴപ്പ് അല്ലാതെന്ത് പറയാനാ ബ്രോ. കാമഭ്രാന്തി ചത്തത് നന്നായി.

    • @രമണൻപഞ്ചാബി
      @രമണൻപഞ്ചാബി Год назад +3

      കാമം മൂത്തു സ്വയം ശിക്ഷ അതുവാങ്ങി അല്ലാതെ എന്ത് ചെയ്യാനാണ് ആ ഭർത്താവ്

    • @Karimugal2
      @Karimugal2 Год назад

      അവൾ മാത്രം ആണോ കുറ്റക്കാരി അവളെ കമ്മിക്കാൻ വേണ്ടി വന്ന അവളുടെ കാമുകനും കുറ്റക്കാരൻ അല്ലെ..

    • @Karimugal2
      @Karimugal2 Год назад

      ആ കാമുകനും കുറ്റക്കാരൻ അല്ലെ....

  • @kaipas3380
    @kaipas3380 Год назад +1

    വെള്ളമടി ഇല്ല
    പുകവലി ഇല്ല
    നാട്ടുകാരുടെ സപ്പോർട്ട് ഒന്ന് വെറെ
    പെണ്ണിൻ്റെ ക്ഷത്ത് നിന്ന് പുരുഷ്യനെ കുറ്റം പറയുന്നവർ ഒന്ന് കേൾക്കാം
    ഇന്ന് ഇവിടെ നടക്കുന്ന ഒരു വിധം കുടുംബ കലഹങ്ങളുടെയും ഉത്തരവാധി ഭാര്യയെന്ന മുദേവിയാണ്
    നിയമം സ്ത്രികൾക്ക് അനുകുലമാണ് എന്ന് കരുതി എന്നെ അരും ചോദ്യം ചെയ്യില്ലാന്ന് മനസിലാക്കി തോന്ന്യാസം ചെയ്യുന്ന സ്ത്രികൾ
    ഒരോ കുടുംബവു താറുമറക്കി പുരുഷ്യനെ ചവറുകുട്ടയിൽ നിശേ ബി ക്കു ന്നും

  • @myvoice19783
    @myvoice19783 Год назад +5

    എന്തിനാണ് ഈ വിവരണം ഇത്ര വിശദീകരണം..... ആർക്ക് കേൾക്കണം ഈ ക്രൂരത....? ഇപ്പോൾ കുറ്റകൃത്യങ്ങൾ വിവരണം മീഡിയയിൽ ഓവർ ആകുന്നു.. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും ഇത്‌പോലെ കഥകൾ നടക്കുന്നു...യാതൊരു ഭയവും നിയമത്തെ ആർക്കും ഇല്ല

  • @Brother-c6z
    @Brother-c6z Год назад +28

    ഇപ്പോൾ പെണുങ്ങൾക് കുറെ കഴിയുമ്പോൾ ദീനം കൂടും... സ്വന്തം ഭർത്താവ് പോരാന് തോന്നും... അങ്ങനെ ഉള്ളവർക്കെ ഒരു പാടം ആകട്ടെ...

    • @San_Sa
      @San_Sa Год назад +1

      Sariya... Aanungal enthum cheythotte... Pennungal eppozhum ellam sahich nannayi irikkanmam

    • @SK-gm7ge
      @SK-gm7ge Год назад

      @@San_Sa ഇന്നത്തെ കാലത്ത് ആണുങ്ങൾ ആണ് സഹിക്കുന്നത്. ഞാൻ കാണാത്ത അവിഹിതങ്ങൾ ഇല്ലാ ഭർത്താവ് ഇതൊന്നും അറിയാതെ ഭാര്യക്ക് പണമയാക്കും അവൾ അതിന്റെ കഴപ്പ് തീർക്കും.

    • @savetalibanbismayam7291
      @savetalibanbismayam7291 7 месяцев назад

      😅😅😅

  • @annetannet1220
    @annetannet1220 Год назад +10

    ഇയാൾ ഒരു കൊടുംക്രിമിനലാണ് അല്ലെങ്കിൽ ഇത്ര പ്ലാനിങ് കൂടി എങ്ങിനെ ഇങ്ങിനെ മൃതദേഹം കഴിച്ചിട്ട് എന്നിട്ട് എല്ലാ തെളിവുകളും നശിപ്പിക്കുന്നു പിന്നെ കുട്ടികളെ നുണ പറഞ്ഞു വിശ്വസിപ്പിക്കുന്നു അവന്റെ വീട്ടിലെ തെന്നെ പട്ടിയെ അവന്റെ ചെയ്തികൾ മറക്കാനായി കൊല്ലുന്നു. എനിക്ക് തോന്നുന്നത് ഇയാൾ പറഞ്ഞതെല്ലാം ഒന്നും സത്യമല്ല എന്നാണ്. ഇത്രയൊക്കെ ചെയ്ത ഇയാൾ പിടിക്കപ്പെട്ടാൽ എന്തൊക്കെ പറയണം എന്ന് പോലും നന്നായി പ്ലാൻ ചെയ്തു തന്നെയാണ് ഇത്രനാൾ ജീവിച്ചത്.

    • @sulaikhappayatt2633
      @sulaikhappayatt2633 Год назад

      ആവാം

    • @SK-gm7ge
      @SK-gm7ge Год назад

      ഒരു വേശ്യയെ മറ്റൊരു വേശ്യ അല്ലാതെ വേറെ ആരും പിന്തുണക്കില്ല. താങ്കൾ എങ്ങനെ?

  • @haq8394
    @haq8394 Год назад +34

    എല്ലാം കണ്ടത് പോലെ ഉള്ള മനോരമ വിവരണം അപാരം

  • @jpj3632
    @jpj3632 Год назад +208

    പാവം സജീവൻ.എത്രയും പെട്ടെന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങട്ടെ🙏🙏🙏🙏

    • @teenaharshan9554
      @teenaharshan9554 Год назад +42

      ഒരാളെക്കൊന്നയാളാണോ പാവം 😳

    • @Marly97
      @Marly97 Год назад +30

      @@teenaharshan9554 ayyalda situation anu kollayalli akkiyathe a pennu mentaly tourchar cheyyidhat indagum...ayyal oru pavam anu ayyalda nattill chodhichal ariya

    • @vpnfreedom3707
      @vpnfreedom3707 Год назад

      ഭ്ഫ tha യോളീ..അവൻറെ നാറിയ സ്വഭാവം.അതിനെളന്യായീകരിക്കുന്നോടാ.

    • @jpj3632
      @jpj3632 Год назад

      @@teenaharshan9554 മനപ്പൂർവം കൊന്നതല്ല. വഴക്കുണ്ടായപ്പോൾ സംഭവിച്ചുപോയി.പക്ഷെ അവൾ പാവം സജീവനെ മനപ്പൂർവം ചതിക്കുകയല്ലായിരുന്നോ? കല്യാണം കഴിഞ്ഞു മര്യാദക്ക് അടങ്ങി ഒതുങ്ങി ഭർത്താവിന്റെ കൂടെ ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ ഇവളൊക്കെ എന്തിനാണ് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ കല്യാണം കഴിക്കുന്നത്. കാമവികാരങ്ങൾ സ്വന്തം ഭർത്താവിന്റെ അടുത്ത് മാത്രമായിരിക്കണം അതുപോലെ ഭർത്താവിന് ഭാര്യയോടും.ഇന്ന് എല്ലാ പെണ്ണുങ്ങളും ഒരു മൊബൈൽ ഉണ്ടെങ്കിൽ ഭർത്താവിനെയും കുഞ്ഞുങ്ങളെയും മറക്കും. എന്നിട്ട് കzhaപ്പ് തീർക്കാൻ ഫേസ് ബുക്കിലും ഇൻസ്റ്റായിലും കണ്ടവന്മാരെ ഒക്കെ വിളിക്കും.ഭർത്താവ് ഇല്ലാത്ത സമയം നോക്കി വീട്ടിൽ വിളിച്ചു വരുത്തും.എല്ലാ വനിതാ തേപ്പ്‌ അസോസിയേഷനും ഇതൊരു പാഠമായിരിക്കട്ടെ.

    • @darkangel7121
      @darkangel7121 Год назад +7

      @@Marly97 poyi chodicharunnoo

  • @vidhyasudheer8911
    @vidhyasudheer8911 Год назад +28

    അവസാനത്തെ വാചകം.. വാടകക്ക് കൊടുത്ത അയാളുടെ വയറ്റത്തു അടിച്ച പോലെ ആയി. മരണം നടന്ന വീട്ടിൽ ആരും താമസിക്കില്ലേ ഭീതി പറത്താൻ 😖

    • @shuhaib5482
      @shuhaib5482 Год назад +1

      😂

    • @lalulalu2950
      @lalulalu2950 Год назад

      Keralathile ഒരു വലിയ Murder case ആയിരുന്നു കരിക്കൻ villa കൊലക്കേസ് വർഷങ്ങൾക്ക് ശേഷം Marthoma സഭയിലെ ഒരു father അവിടെ വാടകക്ക് താമസിചു

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 Год назад +15

    ആ ബെഡ്‌റൂം തന്നെ ഒരു നെഗറ്റിവ് എനർജി ബെഡ്‌റൂമിൽ വെളുത്ത കളർ പെയിന്റ് അടിക്കുക.
    ബെഡ്‌റൂമിൽ മാത്രമല്ല വീടിനും... പരമാവധി കാറ്റും വെളിച്ചവും കയറുന്ന വീട് ആവണം .. ഇല്ലെങ്കിൽ മനുഷ്യർക്കും നെഗറ്റിവ്നെസ് ബാധിക്കും... ഭർത്താവിനെ വഞ്ചിക്കൻ തോന്നുക, ഭാര്യയെ വഞ്ചിക്കൻ തോന്നുക ഇതൊക്കെ നമ്മുടെ ചുറ്റുപാടിൽ നിന്നും കുറെ യൊക്കെ കിട്ടുന്നതാ ണ്... ദാരാളം സംഗീതം ആസ്വദിക്കുക മുറ്റത്തു ഒരു തുളസിതറയിൽ വിളക്ക് വെക്കുക... ഇത് തീർച്ചയായിട്ടും ചെയ്യുക... രാവിലെയും വൈകിട്ടും തുളസി ചെടിയെ നന്നായി നനക്കുക.,. തുളസിയെ ജീവിതത്തിന്റെ ഒരു ഭാഗം ആക്കുക എല്ലാം 90ശതമാനം ശരിയാവും... 👍🙏🙏

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 Год назад +1

      @Kunzea1639 തുളസി ഉപയോഗിച്ചാൽ ഭാര്യ ഭർത്താവിനെ ചതിക്കില്ല എന്നാണ് ഞാൻ എഴുതിയത് എങ്കിൽ താങ്കൾ പറയുന്നത് corect.
      പോസിറ്റീവ് എനർജി യെ ജീവിതത്തിന്റെ ഒരു ഭാഗം ആക്കുക..
      എന്നാ ണ് ഉദേശിച്ചത്‌
      തുളസി ഹിന്ദു മതത്തിന്റെ ഭാഗം അല്ല...

    • @unknown10599
      @unknown10599 Год назад +4

      🤣🤣

    • @chaithanyasudhi4246
      @chaithanyasudhi4246 Год назад +1

      പൊന്ന് ചേട്ടാ.... സന്ധ്യക്ക് പൂമുഖ വാതിൽ തുറന്നിട്ട് കൊതുകിനെ മുഴുവൻ വീടിനകത്തോട്ട് കയറ്റി അതിൻ്റെ കടിയും കൊണ്ട് ദേഹം മുഴുവൻ ചൊറിഞ്ഞ് പൊട്ടി ഐശ്വര്യം വരുത്തുക.... അതിരാവിലെ എണീറ്റ് കുളിച്ച് ദേഹമാസകലം കുറിയും വാശിപ്പൂശി വഴിനീളെയുള്ള ഓരോ വീട്ടിന്നും പൂവും പുഷ്പവും ഏന്തിവലിഞ്ഞ് പറിച്ച് തെറി പറയുന്ന പ്രതീതിയിൽ മന്ത്രം ജപിച്ചോണ്ട് അമ്പലത്തിൽ പോയി 3 പ്രദക്ഷിണം വെക്കുന്ന നേരത്തിന് 300 പേരെ പരദൂഷണം പറയുന്ന ...... കാണിക്ക വഞ്ചിയിൽ കാശിട്ട് കുമ്പിട്ട് വണങ്ങി സ്വന്തം ആവശ്യം നിരത്തി ഭഗവാനെ തൊണ്ട പൊട്ടുമാറ് അലറി വിളിച്ച് തിരിച്ച് വീടെത്തിയാൽ വാതിൽ മണിച്ചിത്രത്താഴിട്ട് പൂട്ടുന്ന പോലെ പൂട്ടി ....പച്ചവെള്ളം ചോദിച്ചോ 10 പൈസ ചോദിച്ചോ ആര് വന്നാലും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് വീണ്ടും ജപിച്ച് പുണ്യം നേടുന്ന ,തൊട്ടടുത്ത മരണവീട്ടിലെ നിലവിളിക്ക് കാതോർക്കാതെ ആകാശത്ത് കൂടി പറന്ന് പോകുന്ന വിമാനത്തിൻ്റെ ഒച്ച കേൾക്കുമ്പോൾ മാത്രം പുറത്തിറങ്ങി അതിനെ കണ്ണ്കൊണ്ട് തോട്ടി കെട്ടി വലിച്ചിടാൻ ശ്രമിച്ച് ആത്മ നിർവ്യതിയണയുന്ന കുറച്ച് ആളുകൾ ജീവിക്കുന്ന ഒരു ഗ്രാമത്തിൽ അബദ്ധത്തിൽ കൂട് കൂട്ടി താമസിക്കുന്ന ഒരാളാണ്...... നമ്മള് വിളക്കും വെക്കാറില്ല അമ്പലത്തിലും പോവാറില്ല ചൊവ്വേം വെള്ളിയും നോക്കി പുറത്തിറങ്ങാറുമില്ല..... സ്വന്തം മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുന്നു .... മനുഷ്യത്വം അത് മനസ്സിലുണ്ടായാൽ ചുറ്റുമുള്ളവരോട് കാണിച്ചാൽ അത് മാത്രം മതി life കളറാവാൻ ..... അല്ലാതെ ചുമരിന് പെയിൻ്റ് മാറ്റിയിട്ടും തുളസിക്ക് പുണ്യാഹം തെളിച്ചിട്ടും ജീവിതം മാറി മറിയാൻ പോണില്ല

    • @Mr_John_Wick.
      @Mr_John_Wick. Год назад +2

      ഓഹ് ഭയങ്കരം തന്നെ 🤣

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 Год назад +3

      @@chaithanyasudhi4246 താങ്കേൾ പറഞ്ഞത് അമ്പലം വിഴുങ്ങികളെ കുറിച്ചാണ്. ഞാൻ ഇതിൽ പെടില്ല ഞാൻ ഒരു കല്പണി കാരൻ ആണ്.. ജോലി കഴിഞ്ഞു ക്ഷേത്രങ്ങളിൽ പോവും,.. താൻ പാതി ദൈവം പാതി എന്നാണ്. നമ്മുടെ പാതി നമ്മൾ ചെയ്യണം.. അപ്പോഴേ ദൈവം പ്രസാദിക്കൂ
      പിന്നെ നെഗറ്റിവും പോസിറ്റീവും പറഞ്ഞത് വെറുതെ അല്ല.. ചില കണ്ടെത്തേലിൽ കൂടി തന്നെ ആണ്...
      ലൈംഗിക ബന്ധത്തിൽ തയ്യാറായി നിൽക്കുന്ന രണ്ടു യുവതി യുവാക്കൾ ഒരു സ്ഥലവും കിട്ടാഞ്ഞിട്ട് എങ്ങെനെയോ ക്ഷേത്രത്തിലോ ക്രിസ്ത്യൻ ചർച്ചിലോ മുസ്ലിം പള്ളിയിലോ എത്തുന്നു... അവിടെ ആരും ഇല്ല.. പുറത്തു ആരും ഇല്ല രാത്രി സമയം.. പക്ഷെ അവർക്കു അതിനു കഴിയുനില്ല... ഇതിന്റെ കാരണം അവിടെ ദൈവീക സാനിധ്യം ഉണ്ട് അല്ലെങ്കിൽ പോസിറ്റീവ് എനർജി നില നില്കുന്നു എന്നത് കൊണ്ട് ആണ്... ക്ഷേത്രത്തിൽ കത്തിക്കുന്നത് ചന്ദനത്തിരി, കർപ്പൂരം ആണ് ഈ രണ്ടു സാധനത്തിനു പോസിറ്റീവ് എനെർജിയെ കൊണ്ട് വരാൻ കഴിയും...
      പിന്നെ സംഗീതം
      Onv കുറുപ്പ് സാറിന്റെയും ബിച്ചു തിരുമല സാർ. യൂസഫലി സർ ജോൺസൻ മാഷെ
      Etc... Etc.... ഇവരുടെ സംഗീതം ഒരു റൂമിൽ പാടികൊണ്ട് ഇരിക്കുമ്പോൾ നമുക്കു ബന്ധപെടാൻ കഴിയില്ല കാരണം സംഗീതം ദൈവീകമാണ്... ദൈവത്തിന്റെ സാനിധ്യം അവിടെ ഉള്ളത് കൊണ്ട്.. ഒന്നര വയസുള്ള ഒരു പിഞ്ചു കുഞ്ഞിന്റെമുന്നിലും കഴിയില്ല.. കാരണം ആ കുഞ്ഞിന്റെ ചുറ്റും ദൈവീകത മാത്രമേ നിറഞ്ഞു നിൽക്കുന്നുള്ളൂ...
      താങ്കൾക്കു ദൈവ വിശ്വാസം ഇല്ല എന്ന് പറഞ്ഞു.. നമ്മുടെ ഉന്നമനത്തിനു വേണ്ടി ദൈവത്തെ വിളിക്കരുത് നമ്മൾ കൂലി പണി ചെയ്തു ഒരു വൃദ്ധണ് ഒരു പൊതിച്ചോറ് വാങ്ങി കൊടുത്തു നമ്മൾ ദൈവത്തിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചു നോക്കിക്കേ.... അദ്ദേഹം കൂടെ ഇങ്ങു പോരും.. പിന്നെ എപ്പോഴും നമ്മുടെ കൂടെ ഉള്ളത് പോലെ ഫീൽ ചെയ്യും. 👍
      ഞാൻ ഒരു മണ്ടൻ ആണ് വിവരവും വിദ്യാഭ്യാസവും കുറവാ
      നിങ്ങളുടെ ബുദ്ധിക്കും യുക്തിക്കും സ്വീകര്യമാണെങ്കിൽ ഇതിനെ ആശ്രയിച്ചാൽ മതി. 🙏

  • @chippy367
    @chippy367 Год назад

    ഇതെവിടെയാ സ്ഥലം

  • @maheshbiji1040
    @maheshbiji1040 Год назад +16

    Angane thanne venam... Vivaham kazhinju enthinu, ആൺ, പെണ്ണ് സുഹൃത്ത്... husbandine ഫ്രണ്ട് ആയി കാണു.... ഇതിൽ തെറ്റ് ഭാര്യ ചെയ്തു.... സത്യം ജയിലിൽ പോയാലും കുട്ടികൾ സത്യം മനസിലാക്കി അച്ഛനെ സ്നേഹിക്കും

    • @shuhaib5482
      @shuhaib5482 Год назад

      അതെ ജയിലിൽ കിടന്നാ മനസ്സമാധാനം എങ്കിലും ഉണ്ടാവും.. 👍
      എന്നാലും മറ്റേത് സഹിക്കില്ല.. 😬

  • @LatheeshJoseph
    @LatheeshJoseph 10 месяцев назад +1

    Ellam kamam..Nannai

  • @arunarya7512
    @arunarya7512 Год назад +10

    Admarthamaaayi....snehikkunna oru bharthavinum.....chilappol...ellam sahikkan Patti...ennu vaarilla....😔😔😔

    • @shifnagafoor1821
      @shifnagafoor1821 Год назад

      Bharthavinu ennalla... athmarthamayi snehikunna aalku...ath baryakum sahikan patilla...pne makkale orth adjust cheyunathavum

    • @vishakks1919
      @vishakks1919 Год назад

      @@shifnagafoor1821 entho problem undallo paranjo

  • @sajithakuppanath4636
    @sajithakuppanath4636 Год назад +5

    Divors ചെയ്താൽ തീരുമായിരുന്നില്ലേ

    • @sinibaiju7508
      @sinibaiju7508 Год назад

      അയാൾക്ക് അവളോട് പകയായി .അതുകൊണ്ടാണ് കൊന്നത്😓

  • @althafalthu5452
    @althafalthu5452 Год назад +3

    ഞാൻ ആ വീട്ടു ഉടമസ്ഥനെ കുറിച്ചാണ് ചിന്തിക്കുന്നത്

  • @shaliniomana6295
    @shaliniomana6295 Год назад +36

    😄😄😄😄😄ഇക്കൊക്കെ കേട്ടിട്ട് ആർക്കുപോയി...... ആ കുഞ്ഞുങ്ങൾക്ക്...... ഒരാളെ ഇഷ്ടപ്പെട്ടു രണ്ടുകുട്ടികളുടെ അമ്മയായി ആ ജീവിതം പോരായിരുന്നോ.... ഇപ്പോൾ ആ ആൺ സുഹൃത്തു എന്തെ അവൻ കാര്യം കാണാൻ വേണ്ടി അവളെ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇവളെ കാണാത്ത സാഹചര്യംഅവൻ എന്തുകൊണ്ട് തിരക്കിയില്ല... അവൾ ഭർത്താവിനെ കൊലപാതകി ആക്കി... മക്കളെ അനാഥർ ആക്കി

  • @sasikalasujith502
    @sasikalasujith502 Год назад +2

    എന്തെല്ലാം kelkkanam കാണണം ദൈവമേ

  • @njanorupravasi7892
    @njanorupravasi7892 Год назад +1

    പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് കഴിയാം എന്നുള്ള രാജ്യത്തെ നിയമങ്ങൾ അവിഹിതങ്ങൾക്ക് പ്രേരണയാകുന്നുണ്ട് അതിലൂടെ കുടുംബ ബന്ധങ്ങൾ തകരുകയും കൊലപാതകങ്ങളിൽ അവസാനിക്കുകയും ചെയ്യുന്നു

  • @democraticthinker-Erk
    @democraticthinker-Erk Год назад +5

    Tht pit is tool small if a body is buried in such small pit in a residential area unlike an isolated in narabali..was it not smelling?? usually it does...

  • @salusasi6498
    @salusasi6498 Год назад +4

    He just have divorced her.. Now kids don't have their mother or father with them.. How miserable kids life will be.. So sad.

  • @sujuthomas6521
    @sujuthomas6521 Год назад +49

    Big salute Mr Sajeev .... well done

    • @vishnuj.k8219
      @vishnuj.k8219 Год назад +5

      ഇനി ഉള്ള കാലം ഫ്രീ ഫുഡ്‌, ഫ്രീ accomodation 24hrs ഫ്രീ സെക്യൂരിറ്റി 😀😀😀😀

    • @reenachacko23
      @reenachacko23 Год назад

      Suju Thomas ലേശം ഉളുപ്പുണ്ടോ നായെ.. ഈയൊരു ഊ***** കമന്റ് ഇടാൻ..!!!

    • @Hitman-055
      @Hitman-055 Год назад +4

      ഭാര്യയെ കൊന്നതിനാൽ കുഴപ്പമില്ല! ആൺസുഹൃത്തിനെ കൊന്നിരുന്നുവെങ്കിൽ സജീവൻ എല്ലാവർഷവും ഒരോരുത്തരെ കൊല്ലേണ്ടി വരുമായിരുന്നു

    • @jpj3632
      @jpj3632 Год назад

      സജീവൻ ചുണയുള്ള ആൺകുട്ടി 💪💪💪💪💪💪💪👍👍👍👍👍👍👍

    • @theerthaa.s557
      @theerthaa.s557 Год назад

      ​​​​@@jpj3632you are celebrating it while two small child lose their mother!! What if the same thing happened with you that ur father killed ur mother when u were a child what do u gonna feel?? You will be raise an often kid without ur mother so don't moke on these situations!! You literally making fun on those 2 kids who lose their mother

  • @professionalkerala2658
    @professionalkerala2658 Год назад +1

    1.ഏക പത്നിവ്രതം സ്വീകരിക്കുക
    2.. ഭാര്യയും ഭർത്താവും അങ്ങോട്ടും ഇങ്ങോട്ടും ആൽമാർത്ഥമായി സ്നേഹിക്കുക
    3. ആവശ്യത്തിനല്ലാതെ ഒരു പെണ്ണിന്റെ അനാവശ്യമായി നോക്കാതിരിക്കുക.സന്തോഷവും സമാധാനവും താനെ വരും

  • @nidhinasree3508
    @nidhinasree3508 Год назад +3

    Jeevitham kalyanadayirunnu aa cheattanu divorce koduthu aa kuttikal nallaoru achanayi jivikam ayirunnu

  • @yeonkimin295
    @yeonkimin295 Год назад +13

    വഞ്ചിക്കുകയോ ചതിക്കുകയോ അത് ആർക്കും സഹിക്കാൻ ആവില്ല
    നല്ല നിലയിൽ ജീവിച്ചു കൊണ്ടിരുന്ന അയാളെ ഒരു കൊലപാതി ആക്കി കുട്ടികളെ അനാഥനാകിയ ആ കാമുകനെ ആദ്യം തൂക്കിക്കൊള്ളണം. ഇനിയും തന്നെ പെണ്ണും ആണും കല്യാണം കഴിഞ്ഞാൽ മറ്റുള്ളവരെ പ്രേമിക്കാതിരിക്കുക
    ഇനി പ്രേമിച്ചേ തീരു എന്നുള്ളവർ കല്യാണം കഴിക്കാതെ ഇരിക്കുക രണ്ടുപേരും
    ഒന്നിൽ മാത്രം തൃപ്തി പെടാൻ പറ്റുന്നവർ മാത്രം കല്യാണം കഴിക്കുക

    • @suru9576
      @suru9576 Год назад +3

      @Kunzea1639 വിവാഹിതരായ പുരുഷൻമാരും കാമുകിയുടെ പുറകേ പോകരുത്😡

  • @wilsonwilliam5296
    @wilsonwilliam5296 Год назад +3

    Mobile phone is the culprit in many cases
    nowadays

  • @SabiParakkunath
    @SabiParakkunath Год назад +1

    അവിഹിത ബന്ധങ്ങൾ അവസാനിക്കുന്നത് ഒരാളുടെ മരണത്തിൽ ആവും

  • @shamilaashraf8003
    @shamilaashraf8003 Год назад +1

    Ithrym velya kola chythittum aylde mukathulla santhoshm ndallo.. ath thnnyhn Indian judiciary system ..👌🇮🇳 keep going 💪

  • @ameerkv8581
    @ameerkv8581 Год назад +94

    പാവം സജീവൻ 😢

    • @ufom
      @ufom Год назад

      Eda avanu kollanulla dhikaram illa. Ne oru criminal Anu ingale poyal ninte veetilm neoru kolapathakam nadathan sadhyatha und. Ninte lerentha nadevideda? Sajeevan avale ozhivakki vere nalla vale kalayanam kazhikanamayirunnu alle kollumayalla vendath

  • @misbahivlogparappa2803
    @misbahivlogparappa2803 Год назад +81

    നിങ്ങളുടെ ഇത്തരം വിവരണം ഇനിയും കുറ്റവാളികളെ സൃഷ്ടിക്കും

    • @raseenaroy8259
      @raseenaroy8259 Год назад +2

      Same like movie Drisham

    • @afraparveen8675
      @afraparveen8675 Год назад +1

      എന്നിട്ട് എത്ര കുറ്റവാളി രക്ഷ പെട്ടു എന്തുകുറ്റം കാട്ടിയാലും ഇന്നല്ലേ നാളെ പുറത്ത് വരും അതാണ് സത്യം

    • @teenaharshan9554
      @teenaharshan9554 Год назад +1

      True

    • @shuhushu8450
      @shuhushu8450 Год назад +3

      പ്രശ്നം വേറെ ആകും അവൾ അത് അയാളോട് തുറന്നു പറഞ്ഞില്ല അതാണ് കുഴപ്പം സജീവൻ പാവം ആയത് കൊണ്ട് തന്നെ അവൾ ഉദേശിച്ചത്‌ ഒന്നും നടന്നു കാണില്ല പിന്നെ എന്തിനാ അവൾ മറ്റ് ഒരാളെ ആശ്രയിച്ചത് ഭർത്താവ് തന്നെ പോരെ ആ സ്ത്രീക്ക് but എന്തു പ്രശ്നം ഉണ്ടെകിലും തുറന്നു പറഞ്ഞാൽ ഇത് ഒരിക്കലും ഒരു കൊലബാധകം ആവില്ലായിരുന്നു 😢😢😢 അവൾ ഇത് ചിത്തിച്ചില്ല

  • @syam4881
    @syam4881 Год назад +2

    ആണുങ്ങൾ പെട്ടെന്ന് പ്രതികരിക്കും..പിന്നീടെന്തെന്ന് ചിന്തിക്കില്ല..അതാണ് കൊലയിലെത്തുന്നത്..എന്നാൽ സ്ത്രീകൾ വിപരീതമാണ് പെട്ടെന്നൊന്നും പ്രതികരണമുണ്ടാവില്ല..എല്ലാം സഹിക്കുന്നത്പോലെ അഭിനയിക്കും...ഒരോ നിമിഷവും കൊന്നുകൊണ്ടേയിരിക്കും ..ആർക്കും ഒരു സംശയവും ഉണ്ടാവില്ല....അതായത് എളുപ്പം പറഞ്ഞാൽ കൊല്ലാതെ കൊല്ലും...ആർക്കും ഒരു സംശവും ഉണ്ടാവേം ഇല്ല....

  • @christinmuthukattil9611
    @christinmuthukattil9611 Год назад +2

    ഒരു സമയം ആര് രണ്ട് വണ്ടി ഓടിക്കാൻ നോക്കിയാലും ആക്‌സിഡന്റ് ആകും....

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +22

    ഇത്രയും തൊട്ട് വീട് ഉണ്ടായിട്ട് പട്ടാപകൽ ആരും കണ്ടില്ല അറിഞ്ഞില്ല. നാറ്റകേസ് ആയതു കൊണ്ട് ആരും മിണ്ടിയില്ല 😂😂😂

    • @akhilchacko7473
      @akhilchacko7473 Год назад +2

      Kaniyan aanalle

    • @lissythomas6529
      @lissythomas6529 Год назад

      ആ സമയങ്ങൾ ലോക്ക് ഡൌൺ ആയിരുന്നു വല്ലോ

    • @akhilchacko7473
      @akhilchacko7473 Год назад

      Puthiya kaniyan vannu, pwoli pwoli

  • @lijidileepkumar2874
    @lijidileepkumar2874 Год назад +1

    😢

  • @willscarlet3172
    @willscarlet3172 Год назад +10

    We speak so lowly about divorce rates in western countries, n glorify the marriage system in India.. Randuper thammil othupovilla enkil piriyunnathaanu nallath..there should be strict rules for the kids welfare n future too.. Samoohavum aalkaare vere kanniloode kaanaathe ee systethinodu thathatmyam praapikkendi varum.. Eventually it will happen.. Pakshe iniyum kure per chathaale bodham varoo.. Malayali shooperada

  • @Karimugal2
    @Karimugal2 Год назад +1

    അവിഹിതം ഉണ്ടങ്കിൽ അപ്പോൾ തന്നെ ആ കാമുകന്റെ ഒപ്പം പോകാൻ പാടില്ലേ.... എന്തിനാ ആ ഭർത്താവിനെ പറ്റിച്ചു തിന്നുന്നത്...

  • @123hariss
    @123hariss Месяц назад

    ആൺ സുഹൃത്തിനു എന്തേലും മലര് പോയോ ? ഭർത്താവിന് ജീവിതം പോയി, ഭാര്യക്ക് ജീവനും. ജീവിത പങ്കാളിയെക്കാൾ വേറെ ഒരുത്തനോടോ ഒരുത്തിയോടോ താല്പര്യം തോന്നിയാൽ മാന്യമായി ഡിവോഴ്സ് വാങ്ങി പോകണം. ഭാര്യയോ ഭർത്താവോ മൂന്നാമതൊരാളോട് ഇടപഴകുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ആ റിലേഷന്ഷിപ്പിനു വില കൊടുക്കുന്ന ആളുകൾ ആണെങ്കിൽ ആ ബന്ധം നിർത്തും.അല്ലാത്തവർ സ്വന്തം ജീവിത പങ്കാളിയോട് നാടകം കളിക്കാനും , ഫയിറ്റ് ചെയ്യാനും പോകും. അവസാനം ഇതൊക്കെ ആവും അവസ്ഥ. ഇ ആൺ സുഹൃത്ത് എന്ന് പറയുന്നവൻ ഒക്കെ ഓവർ ആയി വിളി ഒക്കെ നടത്തുന്നത് എന്തിനാണ് എന്ന് ആണുങ്ങൾക്ക് വ്യക്തമാണ്

  • @lathas9261
    @lathas9261 Год назад +3

    പാവം മനുഷ്യൻ

  • @noel730723
    @noel730723 Год назад +10

    I think Sajeevan spoiled his life for a good for nothing wife. Very sad for the kids.

  • @FUN_MEDIA5
    @FUN_MEDIA5 Год назад +1

    Pannugal.pannugaluda.sthaanathum.maanyathayullathaayerekkanam.paraspara.veshvaasamaanu.kudumpa.geevethathenta.adesthaanam.aaveshvaasam.sthreekal.cheythaal.purushanmaarkku.vaara.vasheyellaa.kaaranamm.oru.manusyaayussel.oru.enaya.kalyaanam.kashekkunnu.as.enayuda.snaahavum.laigeekabandhavum.kettaathavarumpol.or.thanna.snaahekkaan.thanta.geevethathel.aarum.ellannareyumpol.or.vesvaasavanchanakaanekkumpol.aathorunallapurushanumethallaam.cheythupokum.kaaranam.thattaaya.geevetha.reetheyaanu

  • @abdulkareemkppdr
    @abdulkareemkppdr Год назад

    എല്ലാവരും ഇവിടെ കണക്കാ... കുറ്റം ചെയ്തവരും ചെയ്ത കുറ്റം ഏറ്റു പറയുന്നവരും ആ കുറ്റത്തെ വിശദീകരിക്കുന്ന വരും എല്ലാം എല്ലാം ഒരുപോലെ തന്നെ ഇനിയും ആളുകളെക്കൊണ്ട് തെറ്റ് ചെയ്യിക്കാനുള്ള അവസരങ്ങൾ അറിവുകൾ വളരെ വിശദമായി നൽകിക്കൊണ്ട്മനോരമയുടെ കണ്ടെത്തലുകൾ അവസാനിക്കുന്നു., പുതിയ കാലഘട്ടത്തിന്റെ അരാജകത്വവും അറപ്പും മുളവാക്കുന്ന മാധ്യമ ധർമ്മത്തോട് പുജ്ഞം മാത്രം....

  • @BabyThomas-s1o
    @BabyThomas-s1o 8 месяцев назад

    മറ്റവൻ കലക്കിയ കുടുംബം അല്ല ഇത്. ഇവള് ഇവളാണ് ഇതെല്ലാം ഉണ്ടാക്കിക്കൂട്ടിയത് അല്ലാതെ മറ്റോനെ പറഞ്ഞിട്ടെന്താ കാര്യം ഇവളുടെ പൂറ്റിൽ കഴിഞ്ഞാൽ ആണുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ഇവളുടെ പൂറ്റിൽ കടി കയറിയാൽ ആണുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ മറ്റുള്ള ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭർത്താവിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല

  • @executionerexecute
    @executionerexecute 8 месяцев назад

    അവളുടെ ചൊറിച്ചിൽ ആ കുട്ടികളുടെയും മനുഷ്യന്റെയും ജീവിതം നശിപ്പിച്ചു.

  • @asiyamalu2695
    @asiyamalu2695 Год назад +1

    കൂടെ സ്നേഹിക്കാൻ അറിയുന്ന ആൾ ഉണ്ടായിട്ടും എന്തിനാണ് ആസ്ത്രീ ഇതിന് പോയെത് അത് കൊണ്ട് എന്താ ഉണ്ടായി നല്ല ഒരു ലൈഫ് അങ്ങനെ പോയി കിട്ടി

  • @mskalim8409
    @mskalim8409 Год назад +1

    Anthokke paranjalum kashtapettu kuttykale nokki orupadu snehichu nattukarkkum nallavan appol aarude aanu thettu..? bhariyamarum kurachokke aathmardhathakanichal nallathanu swontham santhoshathinu veendi aa kunjungalu Pavam 😢😢😢😢😢

  • @ansarmk2071
    @ansarmk2071 Год назад +7

    Sajeeven💪💪

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft Год назад

    Avihitham aaru cheythaalum athu thettu thanneyaanu....pakshe yethrayo purushanmaar swantham barymare chathichu anya sthreekalkopom pokunnu.......aa samayathu pala baryamarum makalku vendi jeevitham matti vachu jeevikkunnu......enthu kondu bharthakanmare vettikollunnilla.....njan enthu thettu cheythaalum bhaarya thettu cheythal njan porukkilla (enikku aniyante bhaaryaye nokam aaswdikam pattumengil koode pookukayum cheyyam ente bhaaryaye mattoruthan nokkaruthu...)ivide yum swarthamaya sneham alle purushanu...kolapaathakam athinoru pariharamano....avihitham thedippokunna purushanayalum sthreeyayalum onnorkkuka. Ningal sugam thedipokumbol anadhamayipokunna kunjungal undennu...oru thettum cheytha makkal anu anas varakkunnathu...kamam oru nimishathe sugamathramanu...kudumbam orayusinte punnyamanu....45 vayasulla oru sthreeyaanu njan ente bharthaavu 23 varsham mumbu mattorutjikuvendi enneyum randu kunju makkaleyum upekshichu poyappol njan ente makkalkkuvendi jeevichu uavare ponnupole varuthi nalla vidhyabyasam koduthu makan ipom jeevanode illengilum makalipom padichu midukiyayi joli. Cheyunnu....swanthamayi oru koorayundaki. Makkale oru nilayilaki iniyavalkoru koodi undaaki kondaakanam....oru amma ennanilayil njan poornnamaayum vijayichu.....ithokke ivide parayunnathu kozhuppu koodi kumbothe chathichu pokunna aarengilumokke kanukayanengil inganeyum sthrrekaludennu manasilskikotte ennu karuthiyaanu...enthayaalum iyaloru nalla bharthav aayirunnu....chathikapettapol sahichilla

  • @FUN_MEDIA5
    @FUN_MEDIA5 Год назад +1

    Pashayakaalathu.anekku.oru.pan.suhruthukkalumellaatherunnu.annu.allaavarum.nalla.maanyanmaaraayerunnu.annaaleppol.suhruthanna.vyaagaana.aanum.pannum.tholelkayyettum.katteppedetchum.vretheykaadukal.kaanetchum.madyavum.kanchaavumadetchu.pannum.aanumnadakkunnu.eney.adutha.thalamura.amarekkan.paarampareyathel.aanu.nadakkaandey.varuka.aathmaabhemaanamellaatha.nadakkaandey.varum

  • @muhammednaseef6806
    @muhammednaseef6806 Год назад +9

    ഫാമിലി ജീവിതത്തിൽ അവിഹിതം തീർച്ചയായും അപകടം വരുത്തി വെക്കും

  • @Thattikootyoutubechannel
    @Thattikootyoutubechannel 4 месяца назад

    എനിക്ക് ഒന്നേ പറയാനുള്ളൂ ഇഷ്ടമില്ലാത്ത ആണുങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കരുത് രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

  • @neenamukesh4523
    @neenamukesh4523 7 месяцев назад

    തെറ്റ് ചെയ്ത ആരായാലും ശിക്ഷ ഏറ്റു വാങ്ങണം അത് ആരായാലും

  • @rakeshsoman7517
    @rakeshsoman7517 Год назад +5

    Police parayunnathu maricha dhivasam sajeev nai mathram vilichittu ullu ennu....aa boyfriend sajeevan aayirunno 🙄🙄🙄

  • @lukkulukas3415
    @lukkulukas3415 Год назад +1

    Ithra pettonn kand pidikkaan pattunna case police ethra lage ayi anu kandethiyath

  • @sumayyayasin7569
    @sumayyayasin7569 Год назад +6

    അവിഹിതം കാരണം എത്ര കുടുംബങ്ങളാണ് നശിക്കുന്നത്...

  • @chikkuchikkuz8674
    @chikkuchikkuz8674 Год назад +4

    Aaa phone vilichavan aaravo 🧐🧐

  • @SHILUSVLOG
    @SHILUSVLOG Год назад +1

    So sad😔

  • @dinkuminkuvlog
    @dinkuminkuvlog Год назад +4

    ആ പെണ്ണിന്റെ ചുരിദാർ അല്ലെ അവിടെ കഴുകി ഇട്ടിരിക്കുന്നത്

  • @savetalibanbismayam7291
    @savetalibanbismayam7291 7 месяцев назад

    Good
    Avihitham

  • @മാക്രിഗോപാൽ

    Nice!

  • @amitanjaliamita758
    @amitanjaliamita758 Год назад

    Mattoru badham undengil divorce aan nallath , oru feelings illatha relationship enthina sahikkunnath ? Athinte avashyam undo randalkkum divorce cheyth pirinjhude ? Aarkkum ardeyum jeevanedukkanulla avakashamilla . Venda engil Venda avarkk theerumanaikkanulla avakashamille ?

  • @mrnskidkl62
    @mrnskidkl62 Год назад +3

    കുഴപ്പം ഇല്ല അവിതം ഉണ്ടക്കന്‍ പോയിട്ട അല്ലെ