What happened to the rank holder girl who eloped with a layman? | Secret File EP 167 | Kaumudy TV

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Subscribe for More videos : goo.gl/TJ4nCn
    What happened to the rank holder girl who eloped with a layman? | Secret File EP 167 | Kaumudy TV
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 795

  • @shifasworld1285
    @shifasworld1285 4 года назад +2142

    എട്ടാം ക്‌ളാസുകാരൻ എന്ന് പറഞ്ഞപ്പോൾ കുട്ടിയാണെന്ന് തെറ്റിധരിച്ചവരുണ്ടോ

  • @abduabdu2115
    @abduabdu2115 6 лет назад +1049

    എഡിറ്റിംഗ് ഒന്ന് കുറക്കുക കാര്യം എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് പറഞ്ഞു തീർക്കണം ഞങ്ങൾക് വേറെയും oru പാട് ജോലി ഉണ്ട്

    • @jaleelseena5386
      @jaleelseena5386 5 лет назад +21

      tv kaar ninnodu nirbayit kaanan paranjillalo ne kandillelum vere aarelum kaanum thirakkanel ne poda patti

    • @thakashi8069
      @thakashi8069 5 лет назад +9

      @@jaleelseena5386 നീ പോടാ പന്നി

    • @hizanabinthismail167
      @hizanabinthismail167 5 лет назад +2

      @@jaleelseena5386 😂

    • @ubaibkannur4392
      @ubaibkannur4392 5 лет назад +7

      Jaleel Seena പട്ടി എന്ന് വീട്ടിൽ പോയി വിളിക്ക്

    • @ubaibkannur4392
      @ubaibkannur4392 5 лет назад +2

      Hizana Binth Ismail,, 😡😡😡😏😏😏

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 5 лет назад +156

    എട്ടു വയസ്സുകാരനാകാതിരുന്നത് ഭാഗ്യം
    അങ്ങനെ ആയിരുന്നങ്കിൽ റേറ്റിംഗ് ഒന്നും കൂടി കൂട്ടാമായിരുന്നില്ലേ,,,,'

  • @surendranathr9391
    @surendranathr9391 5 лет назад +68

    എല്ലാ അവളുമാർക്കും ഇത് ഒരു പാഠമാകട്ടെ

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +47

    ഇങ്ങനെ പോകുന്ന മിക്കവർക്കും ഈ ഗതി തന്നെയേ വരൂ...അതും അപ്പനെയും അമ്മയെയും വിഷമിപ്പിച്ചു പോയാൽ ഒന്നും ശെരിയാവില്ല 😪

  • @itsmedevil4005
    @itsmedevil4005 4 года назад +51

    എട്ടാം ക്ലാസ്സ്‌ പഠിച്ചവൻ ആയതുകൊണ്ട് ആണോ ആ കുട്ടി മരിച്ചത് എന്ന് അന്നോഷിക്കണം. പിന്നെ സ്നേഹിക്കുമ്പോൾ അറിയാമല്ലോ ഒരാളുടെ വിദ്യാഭ്യാസമൊക്കെ. എട്ടാം ക്ലാസ്സ്‌ ആയാലും സ്നേഹിക്കുന്ന ഒരു മനസുണ്ടെങ്കിൽ ഒരുപെഞ്ഞും മരിക്കാൻ ഒന്നും പോണില്ല. വേറെ വല്ല കാരണവും കാണും

  • @mollythomas4772
    @mollythomas4772 4 года назад +37

    കേൾക്കണമെന്ന് ഉണ്ടായിരുന്നു ശബ്ദകോലാഹലം കാരണം മുഴുവനാക്കാൻ പറ്റിയില്ല

  • @ajeshac2860
    @ajeshac2860 4 года назад +154

    അപ്പനെയും അമ്മയെയും ഉപേക്ഷിച്ചു ഇറങ്ങിപ്പോകുന്ന എല്ലാ മക്കൾക്കും ഒരു പാഠമാകട്ടെ

    • @renukarenu5982
      @renukarenu5982 4 года назад

      ഉവ്വാ

    • @ajeshac2860
      @ajeshac2860 4 года назад +1

      Renuka Renu thank u so much for ur uvvaaaavu

    • @lalloozzfamily5618
      @lalloozzfamily5618 4 года назад +1

      👌👌

    • @geethu99
      @geethu99 4 года назад +16

      അപ്പനും അമ്മയും കെട്ടിച്ചു വിടുന്നൊരുടെ ഗതി അതിഗംഭീരം ആണല്ലോ 😝😁

    • @hrpk4284
      @hrpk4284 3 года назад +1

      @@geethu99 ഇത്ര ആവില്ല

  • @halkkintechankhalkk3369
    @halkkintechankhalkk3369 6 лет назад +116

    ആ പയ്യന്റെ ഉമ്മാനെ കണ്ടാൽ അറിയാം ഇച്ചിരി കൂടിയ ഇനമാണ്... അവർ മകനെ സപ്പോർട് ചെയ്യും പോലെ തോന്നി

    • @ashmierainbow1132
      @ashmierainbow1132 4 года назад +1

      Chunnu vinte umma alla ,ammayaan....ammayum,achanum....

    • @shahaban8585
      @shahaban8585 3 года назад +2

      @@ashmierainbow1132 രണ്ടും ഒന്നാണ്

  • @lion8264
    @lion8264 5 лет назад +112

    എല്ലാ പെൺകുട്ടികളും ഇത് ഒന്ന് കാണണം..😔

  • @Kiranraj134
    @Kiranraj134 5 лет назад +66

    വീട്ടുകാരുടെ സമ്മതത്തോടെ ആണ് ടെലികാസ്ററ് ചെയ്യുന്നത് എങ്കിലും അവരുടെ മുഖം blur ചെയ്ത് കാണിക്കുക...
    മരിച്ചവരോ പോയി, ഇനി ജീവിച്ചിരിക്കുന്ന വീട്ടുകാർക്ക് എങ്കിലും ഒന്ന് സമാധാനം കൊടുക്കൂ...

  • @salimk2690
    @salimk2690 2 года назад +50

    എത്ര കേട്ടാലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത. ഇത്തരം സഹോദരിമാരെ കുറിച്ച് എന്ത് പറയാനാണ്.🙏

    • @ngpanicker1003
      @ngpanicker1003 2 года назад

      വളരെ നീട്ടി പറയുന്നത് ഇടയ്ക്കു സ്കിപ് ചെയ്ത് kanuka

    • @ranjithababu3805
      @ranjithababu3805 Год назад

      സത്യം

    • @sivadasankvputhucodu4708
      @sivadasankvputhucodu4708 Год назад

      പെണ്ണ് പഠിക്കില്ല..
      അവർക്ക് അനുഭവങ്ങൾ വന്നാലേ പഠിക്കൂ

  • @sreekumarpk9951
    @sreekumarpk9951 3 года назад +24

    ഇത് വാവസുരേഷ് പാമ്പു പിടിക്കുന്ന എപ്പിസോഡ് ആണോ ഈ മ്യൂസിക് കേട്ടിട്ട് ചോദിച്ചതാ

    • @reshmabijo5340
      @reshmabijo5340 3 года назад

      ഈ ചാനലിൽ തന്നെ അല്ലേ അതും കാണിക്കുന്നേ അതാ

    • @rasakv1905
      @rasakv1905 2 года назад

      😃😃😃

    • @Eliz1521
      @Eliz1521 Год назад

      😂😂😂

  • @azhakiyaravanan9102
    @azhakiyaravanan9102 5 лет назад +304

    എഡോ ഇതാണോ എട്ടാം ക്ലാസുകാരൻ . മീഡിയക്ക് റേറ്റിംഗ് ഇങ്ങനെയും കൂട്ടാമോ

    • @jessijaydenjude7427
      @jessijaydenjude7427 5 лет назад +14

      Avar udhesichath anik thonunu... 8 class verea padichavan enarikum...

    • @niyasbc6200
      @niyasbc6200 5 лет назад +1

      😀

    • @thamburusathi6018
      @thamburusathi6018 4 года назад +4

      Enthalle ithu. Njan vicharichu kochu kuttyodoppam aakum ennu.ivanonnum nanavum illallo

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 года назад

      @@jessijaydenjude7427 😁

    • @todaysgoldrate3866
      @todaysgoldrate3866 4 года назад +2

      ഒരബദ്ദം പറ്റിപ്പോയി സാർ !! ഒച്ചവെച്ച് നാറ്റിക്കരുത്

  • @4memedia569
    @4memedia569 Год назад +3

    വിവാഹം എന്നുള്ളത് ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു മുഹൂർത്തമാണ് അത് മാതാപിതാക്കളുടെ കുരുത്തത്തോടും പൊരുത്തത്തോടും കൂടിയാകണം 🙏🙏 എപ്പോഴോ എവിടേയോ കണ്ടവന്റെ കൂടെ ഒളിച്ചോടുന്നവർ ചിന്തിക്കുക 🙏🙏 നിങ്ങൾ കാരണം സമൂഹത്തിൽ ആ മാതാപിതാക്കൾക്കും കൂടെപിറപ്പുകൾക്കും ഉണ്ടാകുന്ന നൊമ്പരം ഒരിക്കലും നിങ്ങൾക്ക് നിഖത്തനാകുകയില്ല

  • @jijeshjagadeesa4696
    @jijeshjagadeesa4696 5 лет назад +96

    അല്ലെങ്കിലും കഞ്ജാവ് വലിക്കുന്നവരെ മതി ഇപ്പോൾ ഉള്ള പെൺകുട്ടികൾക്ക്
    😣😣

    • @soulful_living_asmr6405
      @soulful_living_asmr6405 5 лет назад +11

      Jijesh Jagadeesa ellarum angane alla. Please don’t stereotype.

    • @Kiranraj134
      @Kiranraj134 5 лет назад +8

      കഞ്ചാവ് അവൻ വലിക്കുന്നത് ആ കുട്ടിയുടെ വീട്ടുകാർ കണ്ടിട്ടില്ല, ചുമ്മാ എന്തെങ്കിലും പറയുമ്പോൾ കഞ്ചാവ് വലിക്കും അങ്ങനെ ചെയ്യും എന്ന്‌ ഊഹാ പൊഹം മാത്രം...
      പെൺകുട്ടികൾ പ്രേമിക്കുന്നത് കഞ്ചാവ് അടിക്കുന്നവരെ അല്ല, ഇഷ്ടപ്പെടുന്നവർ കഞ്ചാവ് ഉപയോഗിക്കുന്നത് അവരുടെ തെറ്റ് അല്ല...

    • @jiceysevi2749
      @jiceysevi2749 4 года назад +2

      Pakal maniyanmarekaal bedam Annu kanjavu valikunavar

    • @jinsmj8547
      @jinsmj8547 4 года назад +1

      kanjav penpillerum valikkum ath kananamekil chumma Bangalore vare pooi onnu anoshiku valliya vettile Piller muthal onnum ellatha vettile piller vare ok pinne kanjavinte kariyam avalude veettukar thanne paranjathaaa ok

    • @emiabhilash7021
      @emiabhilash7021 4 года назад

      Kanjavu valikunnavar...Thetukarano settaa....

  • @v-onebuilders2012
    @v-onebuilders2012 4 года назад +32

    വഴിയിലൂടെ പോകുന്ന പ്രശ്നങ്ങളെ ഫ്ലിപ്കാർട്ടിലൂടെ ഓർഡർ ചെയ്തു വരുത്തുന്ന എല്ലാ ഡാഷ് പെൺകുട്ടികൾ ക്കും ഇതാണാവസ്ഥ.......

  • @thomasaugustine4706
    @thomasaugustine4706 2 года назад +5

    എട്ടാം ക്ലാസ് പഠിച്ചു എന്നതുകൊണ്ട് ശാരീരിക വളർച്ചയിൽ എന്തെങ്കിലും കുറവ് വരുമോ ?

  • @mks7118
    @mks7118 4 года назад +91

    വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ, വ്യവരം വേണം.

    • @kuttankuttankuttan3378
      @kuttankuttankuttan3378 3 года назад +6

      Ezhuthu kandappole athu thonni.

    • @mks7118
      @mks7118 3 года назад +1

      @@worldofmusic4413 എന്റെ പൊന്നേച്ചീ, ഇത് സാധാരണക്കാരന് മനസിലാകും. ചില സാഹചര്യങ്ങളിൽ നാം വാക്കുകൾ വിക്ര്തമാക്കിപറയാറുണ്ട്. ഇവിടെയും ഞാനൊരു വാക്ക് അൽപം വിക്രതമാക്കിയിട്ടുണ്ട്. "പൊന്നേച്ചീ".

    • @foumeerfoumeer1360
      @foumeerfoumeer1360 3 года назад

      😅

    • @ajayankv2974
      @ajayankv2974 3 года назад

      Ł

    • @ajayankv2974
      @ajayankv2974 3 года назад

      @@kuttankuttankuttan3378 0.

  • @bevatsunil4883
    @bevatsunil4883 2 года назад +33

    പെൺകുട്ടികൾ യാഥാർത്ഥ്യം തിരിച്ചറിയുന്നത് വൈകിയാണ്. പലപ്പോഴും ഇവർ എത്ര അനുഭവിച്ചാലും പഠിക്കില്ല. തനിക്കും വീട്ടുകാർക്കും അനുയോജ്യമായ ആളെ തിരെഞ്ഞടുത്തില്ലെങ്കിൽ പണി കിട്ടും.

  • @MyselfNasi
    @MyselfNasi 2 года назад +9

    ഞാൻ തെറ്റിദ്ധരിച്ചു എട്ടാംക്ലാസ് കാരൻ എന്ന് പറഞ്ഞപ്പോൾ 😇

  • @JP-uz3nk
    @JP-uz3nk 2 года назад +6

    പിള്ളാരെ കഷ്ടപ്പെടുന്നത് അറിയിച്ചു തന്നെ പഠിപ്പിക്കണം 🤓🤓🤓🤓🤓🤓

  • @anuv.p1400
    @anuv.p1400 7 лет назад +116

    athin inganeyano heading kodukkunath. ith kettal M.A kaari 8il padikkunna kochinte koode poyennu thonnuvello.

  • @abduabdu2115
    @abduabdu2115 6 лет назад +56

    എല്ലാറ്റിനും കാരണം സുഭാഷ് ഇതാണ്.. പഴമക്കാർ നമ്മോടു ഓര്മിപ്പിക്കുന്നതും.. ഏതെങ്കിലും ആണും പെണ്ണും കേട്ട കാമുകൻ ന്ടെ കൂടെ പോയാൽ ഇങ്ങനെ തന്നെ

  • @surendranp7652
    @surendranp7652 2 года назад +20

    വിദ്യാഭ്യാസമുള്ളവർ തമ്മിൽ വിവാഹം കഴിച്ചാലും ഒളിച്ചോടി പോയാലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പരസ്പരം സ്നേഹിക്കാനും കുറവുകളും കുറ്റങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകണം. അല്ലാതെ വിവാഹം കഴിഞ്ഞതിനു ശേഷം വിദ്യാഭ്യാസമില്ല കഴിവില്ല പണമില്ല അതുമിതും ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

    • @karthikakarthu2975
      @karthikakarthu2975 2 года назад +1

      അത് ശെരി ആണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +2

      M. A. വരെ പഠിച്ചവൾക്ക് എട്ടാം ക്ലാസുകാരൻ
      ഒരിക്കലും യോജിക്കുകയില്ല.
      വിദ്യാഭ്യാസവും സമ്പത്തും
      തുല്യഅളവിലുള്ളവർ തമ്മിലേ
      വിവാഹം പാടുള്ളൂ.

    • @kxpaul6554
      @kxpaul6554 Год назад +1

      പ്രണയത്തിന്ന് കണ്ണില്ല മൂക്കില്ല എന്ന് താല്പര്കക്ഷികൾ,കണ്ണും മൂക്കും വേണമെന്ന് പക്വത ആർജിച്ചവർ

    • @divyavp9628
      @divyavp9628 Год назад +1

      Nattukarke food kodukkanam elle engane kurachukondirikkum
      Mattullavarude karyathil vallya aashagaya

  • @പാലാരിവട്ടംശശി

    കൊലപാതകി അവൻ തന്നെയാണ് അവനെ കണ്ടാലറിയാം പിന്നെ സപ്പോർട്ട് ആ തള്ളയും

  • @shereefyousuf2513
    @shereefyousuf2513 7 лет назад +172

    പെറ്റു വളർത്തി ഇത്ര മേൽ എത്തിച്ചു...ഇല്ലായ്മയിൽ നിന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി അവൾക്കു നല്ല വിദ്യാഭ്യാസവും നൽകി ഈ നിലയിലെത്തിച്ച ആ അച്ഛനും അമ്മയ്ക്കും ഇനി അവൾക്കൊരു ജീവിതം കൂടി ഉണ്ടാക്കി കൊടുക്കാനും അവർക്ക് കഴിയും.....എന്നിട്ടും അവളെന്തിനാ ഇങ്ങനെ ചെയ്തത് ...മുന്നിൽ കാണുന്ന ഏതെങ്കിലും അവന്മാർ ഒന്നു ചിരിച്ചു കാണിച്ചാൽ അതു കണ്ട് അതു തന്നെയാണ് സ്വർഗം എന്നു കരുതിയോ....അച്ഛനമ്മമാരുടെ കണ്ണീരിനും കഷ്ടപ്പാടിനും പുല്ലു വില കൊടുക്കുന്ന ,അവരുടെ സ്നേഹത്തെ ചവിട്ടിയരക്കുന്ന എല്ലാ അവളുമാരുടെയും ഗതി ഇതു പോലെ പെടുമരണം തന്നെ ആയിരിക്കും ....അവൾക്കൊന്നും ഈ ഭൂമിയിൽ പിന്നെ ജീവിക്കാൻ അവകാശമില്ല .

  • @mubashirmachus4104
    @mubashirmachus4104 5 лет назад +33

    ഇതുപോലുള്ള അനുഭവങ്ങൾ നാട്ടിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾ മനസ്സിലാക്കാത്തത് എന്നത് ദുഖകരം ആണ്. എടുത്തു ചാട്ടം ആപത്തു ആണ് ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി നഷ്ടപ്പെടുത്തുന്നത് ശ്വാശത ലോകത്തെ സുഖത്തെയാണെന്ന് ഓർക്കുക. മാതാപിതാക്കളെ വിഷമിപ്പുക്കരുത് കാരണം ഒരു കുട്ടിയെ പോറ്റി വളർത്തി വലുതാക്കുക നിസാര കാര്യം അല്ല അതു അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ.

    • @maryvarghese4798
      @maryvarghese4798 Год назад

      ഈ ചിന്നൂന് റാങ്ക് മേടിച്ചു
      ജയിക്കാൻ ഉള്ള ബുദ്ധി
      യുണ്ടെങ്കിൽ ഇത്ര മണ്ട
      തരം കാണിക്കേണ്ട ആവശ്യം
      ഉണ്ടായിരുന്നില്ല. ആത്മാർത്ഥ
      സ്നേഹമായിരുന്നു പക്ഷെ
      അതു തിരിച്ചു കിട്ടിയില്ല.
      പക്ഷെ അർഹിക്കാത്ത
      പാത്രത്തിൽ വിളമ്പരുതെന്നു
      പാവം പെൺകുട്ടി ആത്മാർത്ഥ
      സ്നേഹം കൊണ്ട് അതൊന്നും
      ചിന്തിക്കാതെ നല്ലൊരു ജീവിതം
      നശിപ്പിച്ചു. സ്വന്തം കാലിൽ
      നിൽക്കാവുന്ന എല്ലാ കഴിവും
      ഉണ്ടായിരുന്നു. ജീവനും ജീവിതത്തിനും ഭീഷണി
      ആയതിൽ ഈ ബന്ധം
      ഒഴിവാക്കാമായിരുന്നു.
      അയാൾ പല കണക്കു
      കൂട്ടലുകളും നടത്തി ഈ
      പെൺകുട്ടിയെ കൈയിൽ
      ആക്കിയതാണ്. ഇങ്ങനെ
      ഒരുത്തനുവേണ്ടി സ്വന്തം
      ജീവൻ ഒടുക്കേണ്ടിയിരുന്നില്ല
      നഷ്ടം സ്വന്തം മാതാപിതാക്കൾക്ക്
      ഇന്നത്തെ കാലസ്ഥിതിയിൽ
      വീട്ടുകാരുടെ അനുവാദത്തോടെ
      നടക്കുന്ന പല വിവാഹങ്ങളും
      വിവാഹമോചനം നടക്കുന്നു.
      ഇത് ആത്മഹത്യ എന്ന്
      ഉറപ്പിക്കാൻ പറ്റുമോ
      അവന്റെ വീട്ടുകാർ എല്ലാവരും
      അവനും ഒന്നിച്ചു നിൽക്കുന്നെങ്കിൽ അവരുടെ
      എല്ലാവരുടെയും പ്രേരണ
      യും പീഡനങ്ങളും ഉണ്ട്‌.

  • @radhakrishnannair1648
    @radhakrishnannair1648 3 года назад +6

    ഇതു കാണുന്ന എല്ലാ പെൺകുട്ടികളും ഇനിയും മനസ്സിൽ ആക്കണം മാതാപിതാക്കൾ നിങ്ങളെ വളർത്തി സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിൽക്കും അല്ലാതെ ഒരു വണ്ടിയും എടുത്തു വിദ്യാഭ്യാസംഇല്ലാത്ത ഇ തെണ്ടികളുടെ കൂടെ ഇറങ്ങി പുറപ്പെട്ടു പോകരുത്.

  • @muraleedharankailasam9889
    @muraleedharankailasam9889 2 года назад +4

    വിദ്യാഭ്യാസം ഉണ്ട് പക്ഷെ ബുദ്ധിക്കു വികാസം കാണില്ല കേരളത്തിലെ പെണ്ണുങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും വിചിത്ര മായ കാര്യം

  • @tomcyreji8987
    @tomcyreji8987 3 года назад +6

    എന്റെ brotherinu ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ ഞങൾ പൊന്നുപോലെ nokkiyane

  • @Kabeerfinland77
    @Kabeerfinland77 3 года назад +6

    സുഭാഷിന്റെ പശുവിനെ കറക്കുന്നത് രവി 🤣 അപ്പോൾ മുതലാളിയുടെ കൂടെ പോയ കഥ എന്ന് പറയാമായിരുന്നില്ലേ ?

  • @lukosetlthannickamattathil9668
    @lukosetlthannickamattathil9668 2 года назад +7

    എല്ലാ പെണ്ണുങ്ങൾക്കും ഒരു പാഠമാകട്ടെ

  • @nanumangat753
    @nanumangat753 3 года назад +20

    Thus is a lesson to girls who are studying. This is not only education of but also family background.
    How much efforts parents took to bring her up with proper education and look for a better life to her, even securing gold ornaments to her, with out considering their poverty life. But all dream collapsed, due to the girl's
    irresponsible behaviour, which cost her own life.
    Really a very sad to read such news.

  • @kavyaunni8921
    @kavyaunni8921 5 лет назад +64

    എന്തോന്നാടോ ഇതു. ഇതൊരു ദുരന്തം ആണേൽ കൂടി നിങ്ങടെ സ്ക്രിപ്റ്റും അവതരണവും കൂടെ ആ ബിജെഎം കേൾക്കുബോൾ ചിരിയാണ് വരുന്നത് ഒപ്പം കോപ്പിലെ പുനരാവിഷ്കരണവും. ഇത്രേം വെളിച്ചം ഉണ്ടായിട്ടെന്തിനാ ആ കുട്ടി മെഴുകുതിരിയും കത്തിച്ചോണ്ടു പഠിക്കുന്നത് 😁😁

    • @kamalav.s6566
      @kamalav.s6566 3 года назад +1

      പാവം അച്ഛനും അമ്മയും വല്ലാത്ത അനുഭവം

  • @binishpalamuttath8359
    @binishpalamuttath8359 4 года назад +6

    Swantham makalu maricha appaneyum ammayeyum ithu pole abhinayippichu video edutha Kaumudy, naanam kettan pani aayi poyi. Pinne pattapakal meshukuthiri kathichu vechu padikkunna scene. Athu poli aayirunnu. Naanam illallo. Rating kittaan. Paavam aa achanum ammayum.

  • @nisamak5311
    @nisamak5311 6 лет назад +69

    ആ അമ്മായി അമ്മയെ കൂടി അകത്തിടണം

  • @kanthilalkb2837
    @kanthilalkb2837 Год назад +11

    നമ്മുടെ വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവുമില്ല മനുഷ്യന് തന്റേടമാണ് ഉണ്ടാകേണ്ടത്, അറിവും വിവേകവും
    റാങ്ക് ഉണ്ടായിട്ട് എന്ത് കാര്യം ജീവിതം കട്ടപ്പൊക. ആൾക്ക് സ്വന്തമായിട്ട് ജോലി നേടി സ്വന്തമായിട്ട് ജീവിക്കാൻ സാധിക്കുമായിരുന്നു

  • @geethadevivasan2850
    @geethadevivasan2850 Год назад +1

    തലേവരകൂടി നന്നായിരിക്കണം,, 🤔🤔🤔

  • @merinsaramarkose7772
    @merinsaramarkose7772 5 лет назад +40

    Enthina fake headline idunne???viewersine pottanmarakanano???

  • @CheekuZmedia
    @CheekuZmedia 7 лет назад +90

    ഈ പുനരാവിഷ്ക്കരണം ഒന്ന് നി൪ത്തിക്കൂടെ😣

    • @jaleelek1715
      @jaleelek1715 7 лет назад +4

      ee progaram nirtheekode

    • @Kiranraj134
      @Kiranraj134 5 лет назад +3

      ആരാന്റെ കാര്യങ്ങൾ ചികഞ്ഞു എടുത്ത് പ്രദർശനം നടത്തുമ്പോൾ കിട്ടുന്നത് പൈസ ആണ്...
      വേണ്ടെന്നു വക്കില്ല...

  • @mubashirmachus4104
    @mubashirmachus4104 5 лет назад +21

    മ്യൂസിക് ഒന്ന് മാറ്റുമോ

  • @SureshKumar-kc2jw
    @SureshKumar-kc2jw 3 года назад +14

    എന്തിനു തൊലിഞ്ഞ Background music ?.

  • @vidiostudio8127
    @vidiostudio8127 4 года назад +5

    കുറച്ചു കൂടി എഡിറ്റ് ചെയ്യാമായിരുന്നു

  • @badarudeenkpkp1322
    @badarudeenkpkp1322 2 года назад +1

    നല്ല ഒരു വ്യക്തിയുടെ കൂടെ ആയിരുന്നു ആ എം എക്കാരി പോയിരുന്നത് എങ്കിൽ നല്ലത് മാത്രേ വരുമായിരുന്നുള്ളൂ...
    8 ആം ക്ലാസുകാരൻ എം എ കാരിയെ കെട്ടിക്കൂട എന്ന് നിബന്ധന ഉള്ള പോലെ ഉണ്ട് പറയുന്നത് കേട്ടാൽ... മനപ്പൊരുത്തം ഉണ്ടെങ്കിൽ എല്ലാം നന്നാവും... എം എ ഉണ്ടെന്ന് വെച്ച് ആ കുട്ടിക്ക് സമാന്യ ബോധം ഇല്ല എന്നോ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല എന്നും വേണം മനസ്സിലാക്കാൻ

  • @selnashajeeb5312
    @selnashajeeb5312 6 лет назад +103

    ദയവ് ചെയ്തു അനാവശ്യ #@#@@# music .ഇട്ട് കാണുന്നവരെ ചടപ്പിക്കല്ലെ...

  • @ajithkrishna8961
    @ajithkrishna8961 7 лет назад +20

    Oooh 15 pavanum kondupoyoo appo achan undakiyathokke venem alle avar vendaa.. nalla molu..

  • @അതുല്യമോഹൻ
    @അതുല്യമോഹൻ 5 лет назад +89

    അടിപ്പൊള്ളി ഇവളെ പോലെ ഒളിച്ചോടുന്നവളുമാർക്ക് നല്ല കാഴ്ച്ചപ്പാടുണ്ടാവട്ടെ....

    • @minupk7975
      @minupk7975 5 лет назад

      🌹🌹👍👍

    • @jijojacob8564
      @jijojacob8564 4 года назад +2

      Ohhhhhh nalla kazhchapadulla oruthiiiii...

    • @itsmedevil4005
      @itsmedevil4005 4 года назад

      @@binishpalamuttath8359ഇയാൾക്ക് ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു

  • @askardelivex3032
    @askardelivex3032 2 года назад +5

    മാതാപിതാക്കളെ കരയിപ്പിച്ചു പോയവർക്കൊക്കെ ഇതു തന്നെ അവസ്ഥ

    • @divyavp9628
      @divyavp9628 Год назад

      Karayikkathavare ellavarum epo bhoomilundallo

  • @babugeorge5284
    @babugeorge5284 10 месяцев назад

    മിടുക്കി.

  • @BijuManatuNil
    @BijuManatuNil 5 лет назад +32

    ഇത് നാലാം ക്‌ളാസ്സുകാരൻ ആണെന്ന് തോന്നുന്നല്ലോ

  • @iloveindia1076
    @iloveindia1076 10 месяцев назад

    കേരളത്തിലെ എല്ലാ പെൺകുട്ടികൾക്ക് വേണ്ടി ഇത്‌ സമർപ്പിക്കുന്നു

  • @manorajrajan6872
    @manorajrajan6872 4 года назад +20

    Real life experiences are entirely different from academic knowledge.Most of the people doesn't realise the truth of life.

  • @sivadasan.a.k2689
    @sivadasan.a.k2689 3 года назад +1

    എട്ടാ ക്ലാസ്സുകാരൻ എന്നു പറഞ്ഞപ്പോൾ എന്റെ കിളി പറന്നു പോയി. പറയുന്നുണ്ടെങ്കിൽ പറഞ്ഞത് തിരിച്ചു പറയണം. പ്രായപൂർത്തിയാവാത്ത കുട്ടികൾ ആരെയും കൊണ്ടുപോവില്ലാ . അവരെയും കൊണ്ടേ പോകൂ. ഒരിക്കലും ന്യക്കാത്തതും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രായപൂർത്തിയായ ചില സ്ത്രീകളും പുരുഷൻ ന്മാരുമൊക്കെ കണക്കാ. ഇതിൽ ഞാനിവിടെ സ്ത്രീയെയും പുരുഷനെയും കുറിച്ചു പറയുമ്പോൾ ആവശ്യമില്ലാതെ വഴക്കുണ്ടാക്കാനായി സ്ത്രീയെക്കുറിച്ചു പറഞ്ഞുവെന്ന് പറയും ചിലവർ

  • @swamybro
    @swamybro 7 лет назад +7

    വളരെ നല്ല കാര്യം

  • @raghuc-m2n
    @raghuc-m2n 8 месяцев назад

    sir/madam
    the major drawbacks of education.....1=Vegetarian food , 2=control of ones own self & external surrounding....an education based on this...3= educate all male & female that marriage & 1 child is permitted only for a few on earth !!!! & the unmarried if correct ---to refer ---may live together ---if it paves for a healthy future ---- or may have to live alone for which a Govt . sponsored divine life , Veg , yoga , pranayama training will do good & a Sabarimala type portable temple for all section of people , secular veg background with same 41 day abstinence will do immense good ---& the Private group temples is where all can do pooja ---a small clinic ....

  • @pazhanim8717
    @pazhanim8717 2 года назад +2

    എട്ടാം ക്ലാസ്സു വരെ പഠിച്ച കള്ളനാകും ...
    പിന്നീട്കാമുകി ആഗ്രഹിച്ചത് കിട്ടി കാണില്ല ...
    വിദ്യാഭ്യാസം ഒന്നിന്നും ഒരു തടസ്സമല്ല.
    പ്രതീക്ഷിച്ചതിൽ കൂടുതൽ കിട്ടിയിരുന്നെങ്കിൽ ജീവൻ നിലനിർത്താമായിരുന്നു.🤔

  • @ramaskerala5778
    @ramaskerala5778 Год назад

    മാതാപിതാക്കളെ സങ്കടപ്പെടുത്തിയവർക്ക് ഇങ്ങിനെ വരണം

  • @actualpsycho2174
    @actualpsycho2174 4 года назад +15

    ഇത് കാണുന്ന എട്ടാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉള്ള ഞാൻ...... !!! 🙄

    • @afsifahmi
      @afsifahmi 4 года назад

      😁😁😁😁😁

    • @tvoommen4688
      @tvoommen4688 4 года назад +1

      Thaan onnu try cheyyoo -- valla MA-kkaariye valayil kittumo ennu.

    • @actualpsycho2174
      @actualpsycho2174 4 года назад

      @@tvoommen4688 🤪

    • @susmithaammu347
      @susmithaammu347 3 года назад

      🤭🤭

    • @nila7371
      @nila7371 3 года назад +1

      M.A ക്കാരിയാണ്.. ഒന്ന് നോക്കിയാലോ 🤣

  • @valsalakollarickal7421
    @valsalakollarickal7421 Год назад +6

    എത്ര വന്നാലും കണ്ടാലും ഇവർ പഠിക്കില്ല.. ഇന്നലെ കാണുന്നവൻ ആണ് അവർക്ക് വലുത്

  • @vhargischacko4435
    @vhargischacko4435 Год назад +2

    Pls highlight the incident as a lesson for the girls who are getting in traps.!!!!!!

  • @Abdulsamad-lu8dl
    @Abdulsamad-lu8dl 4 года назад +27

    ക്യാപ്ഷൻ കലക്കി എട്ടാം ക്ലാസ്സുകാരൻ പയ്യൻ😜😜😜😜

  • @hrr1003
    @hrr1003 5 лет назад +29

    Aval enthortha avente koode poye vidyabhasam undayitentha karyam thalakakath vallathum venam.

  • @triplebrothers3504
    @triplebrothers3504 4 года назад +9

    വേലി ചാടുന്ന വർക്ക് അറിയില്ലല്ലോ മാതാപിതാക്കളുടെ നൊമ്പരം.

  • @christianyouth1470
    @christianyouth1470 Год назад +1

    സ്ത്രീകളുടെ കോമൺസെൻസ് തകർന്നുവോ? എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ സ്വയം ചിതയൊരുക്കുന്നത്? കണ്ണിൽക്കാണുന്നവനെയെല്ലാം സംരക്ഷകരാക്കാമെന്നോ?

  • @beenavenugopal6554
    @beenavenugopal6554 6 месяцев назад

    ഇതൊക്കെ കേട്ടാൽ ഇപ്പോൾ ചിരിക്കാൻ ആണ്

  • @rajendrannair4833
    @rajendrannair4833 4 года назад +2

    LIKED HIS WORK

  • @georgevarghese9957
    @georgevarghese9957 3 года назад +9

    The education means wisdom to defeat evil . Children and young are sorrounded by evil

  • @ecmediae7265
    @ecmediae7265 4 года назад +8

    Entha allee. Ma/8 class. Evide Msc karanu pennillaaa.

  • @tiewelthomas8246
    @tiewelthomas8246 2 года назад +1

    Kalam poya poke🙃

  • @valsammageorge9482
    @valsammageorge9482 3 года назад +1

    എട്ടാം ക്ലാസ് കാരണ് ഒപ്പം എന്നാണോ പറയേണ്ടത്?ഞങ്ങടെ വീട്ടിലെ കരവക്കരൻ ഒപ്പം എന്ന്നൂടി പറയൂ.

  • @rajendrannair6804
    @rajendrannair6804 2 года назад +3

    അമ്പലം ചെറുതാണേലും പ്രതിഷ്ഠ വലുതായിരിക്കും. വിശന്നു വലയുമ്പോൾ കപ്പ കിട്ടിയാലും കഴിക്കും.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад

    വരുത്തി വെച്ച വിധി

  • @arathimurali6100
    @arathimurali6100 5 лет назад +21

    കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽപോരെ..

  • @Chilanka2601
    @Chilanka2601 Год назад +9

    പ്രണയിക്കുമ്പോൾ എല്ലാ പെൺകുട്ടികൾക്കും ഒരു വിചാരം ഉണ്ട്. ഒളിച്ചോടിയാൽ ജീവിതം കളർ ആകുമെന്ന്. ജീവിച്ചു തുടങ്ങുമ്പോഴേ അറിയൂ അത് എന്താണെന്ന് 😢

  • @moxyan
    @moxyan 10 месяцев назад

    Valare sokham aan Avathranam

  • @intermission.1967
    @intermission.1967 7 лет назад +41

    പ്രിയ സഹോദരിമാരെ,
    സ്നേഹിച്ച ചെക്കന്റെ വീട്ടിലേക്ക് നിങ്ങൾ കയറിച്ചെല്ലുമ്പോൾ ചിരിച്ചു നിന്നെ സ്വീകരിക്കുന്നവരുടെ ഉള്ളു കഠിനമായ കോപം കൊണ്ട് കത്തിയാളുന്നത് നീ മുന്കൂട്ടിക്കാണാറില്ലല്ലോ..
    ആ കോപം തന്നെ നിന്റെ ചെക്കനും പകർന്ന് നിന്റെ ജീവൻ ഹനിക്കുന്ന വരെ ക്രൂരമായ മൂന്നാം മുറയായി നിന്നെ ശാരീരികമായും മാനസികമായും താണ്ഡവമാടാൻ തയ്യാറാകുന്ന വിവരവും പ്രിയ സഹോദരീ കേവല മാത്രമായ സ്നേഹ പ്രകടനത്തിൽ നീ മറന്നു പോയി..
    ഒപ്പം....നിന്നെ ആറ്റു നോറ്റ അമ്മയും അച്ഛനുമെന്ന വലിയ സത്യത്തെ നീ പിന്കാല് കൊണ്ട് തൊഴിച്ചു...
    എന്നിട്ടും നിന്റെ വഞ്ചന കലർന്ന സ്നേഹത്തെയും നിന്നെ പറ്റിച്ച ആ കാമവെറിയാനും കാശു വെറിയനുമായ ചെക്കനെ വീട്ടിൽ പാർപ്പിക്കാനും എല്ലാം നൽകാനും തയ്യാറായ ചിന്നുവിന്റെ അമ്മയും അച്ഛനും മികവുറ്റ മാതൃക മാതാപിതാക്കൾ തന്നെ...
    ഇവിടെ സുഭാഷിന്റെ അമ്മയുടെ പരിഭ്രാന്തി എടുത്തു പറയേണ്ടതാണ്.... മോൻ കൊണ്ടുവന്ന പെണ്ണിനെ അങ്ങിനെയങ്ങു സ്നേഹിക്കാൻ കാശിന്റെ വിലയറിയുന്ന ചില "അമ്മമാർ" തയ്യാറാകില്ലല്ലോ...
    സ്ത്രീകൾ അമ്മയെന്ന മഹോന്നത പദവിക്കർഹരാണ്... പക്ഷെ, അവർ അമ്മയുടെ സ്ഥാനത്തു നിന്ന് നീങ്ങി പൈശാചികമായ സ്വഭാവം പുറത്തെടുത്താൽ ആസിഡ് കുടിക്കുകയല്ല, മകൻ കുടിപ്പിക്കുകയുമല്ല, സ്വയം കഴുത്തു വരെ അറുത്ത് എന്ന് വരും..
    ചിന്നു ആത്മഹത്യാ ചെയ്യില്ല... പക്ഷെ, ചെയ്യിക്കാൻ ആളുകൾ ഇഷ്ടം പോലെ തയ്യാറാണല്ലോ...
    ഒന്നാം പ്രതികൾ സുഭാഷും ചിന്നുവും തെന്നെ.. ബട്ട് സ്വഭം മാറ്റി കാപട്യം വ്യക്തമാക്കിയ സുഭാഷ് പ്രതിയല്ല കൊലപ്പിശാച് ആണ്..
    രണ്ടാം പ്രതികൾ സുഭാഷിന്റെ വീട്ടുകാരും...
    സുഭാഷിന്റെ അമ്മയോട്: അമ്മെ, നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ വീട്ടിൽ വന്ന ചിന്നു ഇപ്പോഴും ആ പെണ്ണും ഏതോ പെണ്ണുമാണ് അല്ലെ...
    ഇല്ല, അവലോകങ്ങൾക്കും ചർച്ചകളും ഒരിക്കലും അവസാനിക്കില്ല.. പക്ഷെ ചിന്നുവിന്റെ കൊലപാതകത്തിൽ പാപക്കറ പുരണ്ട കൈകളും ഹൃദ്യങ്ങളും ജീവിക്കുന്ന സുഭാഷിന്റെ വീട്ടിൽ ഒരു പക്ഷെ പൂക്കൾ പൂത്തെന്ന് വരില്ല..
    കരഞ്ഞുകൊണ്ട് ദിനരാത്രങ്ങളെ കടന്നു പോകുന്ന ആ അച്ഛനെയും അമ്മയെയും കാണുന്ന അല്ലാഹു ശിക്ഷ വിധിക്കട്ടെ...
    അക്രമികൾക്കുള്ള ഉതകുന്ന ശിക്ഷ..
    പിന്തുടരുന്നവരും അറിയുന്നവരും കുറവെങ്കിലും കുറിക്കട്ടെ ഇസ്ലാമിലെ മുസ്ലിം സ്ത്രീകൾ.. അവർക്ക് നൽകിയ മഹത്വം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല ...
    അവരമ്മയാണ്,, അവരുടെ കാൽചുവട്ടിലാണ് സ്വർഗ്ഗം.. മാതാപിതാക്കളോട് "ചെ" എന്ന വാക്കുപോലും ഊരിയാടരുത്....

    • @kadarrak5444
      @kadarrak5444 7 лет назад

      JABIR E.K no

    • @safasafamarva4228
      @safasafamarva4228 6 лет назад

      JABIR E.K crct

    • @abidam3333
      @abidam3333 6 лет назад

      L

    • @sarojinic9148
      @sarojinic9148 6 лет назад

      JABIR E.K m

    • @remzworld7301
      @remzworld7301 6 лет назад

      THE WAY TO RASOOL റസൂലിനെ അറിയാം Ella mathapithakkalum oru pole alla bro, makkale areyenkilum thalayil ketti vachu kay ozhiyunna ammayum achanum ondu,

  • @shareefshareef2123
    @shareefshareef2123 3 года назад +3

    പ്രേമത്തിന് 8 ക്ലാസ് എന്നൊന്നും ഇല്ല

  • @asime313
    @asime313 5 лет назад +29

    എന്ത് നിലവാരമടോ ഇൗ ചാനൽ
    പ്ഫൂ എട്ടാം ക്ലാസ് കാരൻ അണ് പോലും

  • @lavenderworld4070
    @lavenderworld4070 5 лет назад +13

    Etra Varsham aaytt 8 m classil irikkunnathano Avo.....alle

  • @christybabychen8960
    @christybabychen8960 3 года назад +3

    സ്വയം വരുത്തിയ വിന കുട്ടി അല്ലല്ലോ . . എം എ ..മറ്റുള്ളവരെ ഇതു കണ്ടു പടി കട്ടെ

  • @kabeersulaiman1652
    @kabeersulaiman1652 Год назад

    ഇങ്ങനെ ചെയ്യുന്നവർക്ക് ഇതാണ് അവസ്ഥ

  • @zagfaraan
    @zagfaraan 3 года назад +2

    പാവം എട്ടാം ക്ലാസുകാരൻ ഇള്ളിള്ളാ കുഞ്ഞ്‌🤦

  • @Priti80
    @Priti80 5 лет назад +17

    Penkuttikalude achanum ammakkum manassil ennum theeyaanu 😥

  • @ledginjaisin2466
    @ledginjaisin2466 4 года назад

    Very good

  • @mohammedimthijas9915
    @mohammedimthijas9915 2 года назад

    ഇവരൊക്കെ എന്ത് തേങ്ങക്ക ഈ ഒടുക്കത്തെ bgm ഇടുന്നെ ആഹ്ഹ് ബല്ലാത്ത ജാതി

  • @kargilakshay2722
    @kargilakshay2722 5 лет назад +17

    MA rank holder 8 am class karante koode poyennu enthina ningal ittirikkunnathu.....8am class vidyabhyasam ulla aalude koode nnu thelichu ittal rntha

  • @aru2279
    @aru2279 3 года назад +8

    Feel sorry for the girls's parents.

  • @aparnaanuianuanand3103
    @aparnaanuianuanand3103 5 лет назад +8

    Wow ee 13 karante mugamkando enthuoru pavam😠😠

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 3 года назад +1

    So sad

  • @uman9296
    @uman9296 4 года назад +7

    22,23,vayasu vare valarthi vluthakiya parents nu ningalk nalla life kittan vendi avar padupedunu.

  • @surendranathr9391
    @surendranathr9391 5 лет назад +18

    ഇതിൽ അഭിനയിക്കുന്നവർക്ക് മാസശബളമാണോ

  • @ashraashra2215
    @ashraashra2215 5 лет назад +7

    Ippo manassilayille padichittonum bhudi undaakilla nnu(padichavark bhudi illann allaa)

  • @shamsudheenc5484
    @shamsudheenc5484 7 лет назад +34

    enthuvade. capition koduthe...8 vayysukaran..ithu .kananulla saicojikal move...

    • @vishnum4885
      @vishnum4885 6 лет назад +1

      Please change your caption madhyama darmam enonille rating kootan vendi engane cheyenda avashyamundo?

    • @ramlacm6591
      @ramlacm6591 6 лет назад

      psychological move ennano udheshichath

    • @Kiranraj134
      @Kiranraj134 5 лет назад

      കണ്ടു പിടിച്ചല്ലേ 😂😂

    • @aparnaanuianuanand3103
      @aparnaanuianuanand3103 5 лет назад

      8 vayasukaran alla. 8th standard ill enna.enthuayalum kollam .caption kanditta nokiyathu .oh kandapol veruthupoyi kashttamthana

  • @tharamamlm7337
    @tharamamlm7337 4 года назад +5

    തിരിച്ചറിവ് ഇല്ലാത്തവർ എന്തു പഠിച്ചിട്ടും കാര്യമില്ല. തിരിച്ചറിവ് ഇല്ലാത്തവർക്ക് ഇതാണ് പാഠം'
    മനുഷ്യന് അറിവും തിരിച്ചറിവും ആവശ്യമാണ്......
    തൻകുഞ്ഞ് എന്നും പൊൻകുത്താണ്
    പക്ഷേ പ്രായോഗിക ജീവിതത്തിൽ
    ഇത് ഒരു മിഥ്യയാണ് ......... സ്വഭാവ തിരിച്ചറിവിന്
    നിരന്തരം കൗൺസിലിംഗ് ആവശ്യമാണ്

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +4

    പഴം ചൊല്ല്: "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്."
    നിങ്ങൾ നിങ്ങളുടെ കടമ ഭംഗിയായി നിർവ്വഹിക്കുക. പിന്നെ ഭംഗിയായി മറന്നു കളയുക.
    മക്കളെ ലോകപരിചയം നൽകി വളർത്തുക. എങ്കിൽ അവർ ആത്മഹത്യ ചെയ്യുകയില്ല...

    • @muhammednihal112
      @muhammednihal112 4 года назад

      Nigalkkazhiyo athinn

    • @muhammednihal112
      @muhammednihal112 4 года назад

      Marannu kalayaaan

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @@muhammednihal112,
      കഴിയും. കഴിഞ്ഞിട്ടുണ്ട്.

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @@muhammednihal112,
      അല്ല പിന്നെ. നമ്മൾ മക്കളെ ഉണ്ടാക്കുന്നു. ഉണ്ടാക്കിയ വർക്ക് അവരെ നോക്കാൻ കടമയുണ്ട്. ആ കടമ നന്നായി നിർവ്വഹിയ്ക്കുക. അവരിൽനിന്ന് അതിന്റെ കൂലി പ്രതീക്ഷിയ്ക്കുക എന്നതു വളരെ വളരെ മോശം. വേണമെങ്കിൽ പ്രാർത്ഥിച്ചുകൊള്ളൂ.

  • @swapnapaul5904
    @swapnapaul5904 Год назад

    ശബ്ദ കോലാഹലം എന്തിന്?

  • @sarathpmurali
    @sarathpmurali 2 года назад +1

    Scene re creation പൊളിച്ചു..... മെഴുകു തിരി vackkunnathinekkl വെളിച്ചം ഉണ്ട് roomil... Background il light um... 🙄😂😂

  • @abdullatheefp8755
    @abdullatheefp8755 5 лет назад +12

    ഈ നാടിനു ഇതെന്ത് പറ്റി. ചിലയിടത് ഓട്ടം.ചിലയിടത് ചാട്ടം

  • @jomytroserose1310
    @jomytroserose1310 Год назад

    Itharam captions ozhivakkoo....