ദമ്പതികളെ കൊന്ന ചെറുമകന്‍; ലഹരിയുടെ ലോകത്ത് ജീവിച്ച മുന്ന എന്ന യുവാവ് |Crime Story

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 74

  • @jeminijemini6934
    @jeminijemini6934 Год назад +19

    എന്റെ driver ടെ മകന്‍, ലഹരിയില്‍ പെട്ടതാണ്. പക്ഷേ ഇത്ര ഗുരുതരം ആയില്ല. ഇപ്പോൾ വേറെ ഏതോ ലോകത്ത് വീട്ടില്‍ അടഞ്ഞു ഇരിക്കുന്നു. പണിക്ക് പോകില്ല. എങ്കിലും കുറച്ച് മുന്‍പ് കണ്ട് പിടിച്ചത് കൊണ്ട്, അച്ഛനും അമ്മയും പെങ്ങളും മരണത്തിൽ നിന്നും രക്ഷപ്പെട്ടു. പയ്യന്റെ ലൈഫ് പോയി. Treatment ചെയ്യുന്നു. എത്ര success ആവും എന്ന് അറിയില്ല 😢😢

  • @mohdmubashirpk8083
    @mohdmubashirpk8083 Год назад +35

    യുവാക്കൾ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കാണ് ഇതൊന്നും കാണാതെ കേരളത്തിലെ നാർകോട്ടിക്സും എക്‌സൈസും ഒക്കെ പല്ല് തോണ്ടി കുത്തി ഇരിക്കണോ. നാളെ ഈ ഉദ്യോഗസ്ഥൻമ്മാരുടെ മക്കളും ലഹരി ഉപയോഗിച്ച് വീട്ടിൽ വരുമ്പോൾ ശ്രദ്ധിക്കണം.

    • @SreedharanSree123
      @SreedharanSree123 Год назад

      Yytttttyyyytyttttttt.yttttt.😢ttig😢

    • @RareDesknsd
      @RareDesknsd Год назад

      ആളുടെ ജീവിതം ഇങ്ങനെ പോകാൻ കാരണം അല്ലേ.. സ്വന്തം മാതാ പിതാക്കൾ ഇല്ലാതെ വളരുക.. വളർത്തച്ചൻ അമ്മ... എത്ര പഠിത്തം ജോലി ലഹരി ഒക്കെ ആയാലും.. നല്ല life എല്ലവരും കൂടെ നശിപ്പിച്ച്.. ayaalum നശിച്ച്.. നോക്കിയവർ ഇര ആയി

  • @NoorJeremiad
    @NoorJeremiad Год назад +28

    ഇത്തരം മക്കളെ പ്രായമായവരുടെ കൂടെ നിർത്തരുത് 🙏

  • @sulaikhatdy7976
    @sulaikhatdy7976 Год назад +24

    മദ്യത്തെക്കാൾ മാരകമായ മയക്കുമരുന്ന് വളരെ വേഗത്തിൽ കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു,, നേതൃത്വം ഇടപെട്ട് വേണ്ട നടപടി ശക്തമാക്കുക

  • @arszz7080
    @arszz7080 Год назад +19

    ലഹരിക്ക് വിദ്യാഭ്യാസമൊന്നും ഒന്നുമല്ലായെന്ന് തെളിയിച്ചു 🤢

  • @Cochinprankan
    @Cochinprankan Год назад +23

    ചേട്ടൻ്റെ അവതരണം എനിക്ക് വളെയധികം ഇഷ്ടമാണ് ❤

    • @besmile8113
      @besmile8113 Год назад

      അത് kond മാത്രം ഇവിടെ വരുന്നു

  • @Beliver248
    @Beliver248 Год назад +19

    നല്ലൊരു ചെറുപ്പക്കാരൻ,ലഹരി ആ ജീവിതം ഇല്ലാതാക്കി

  • @Angel-ue5vc
    @Angel-ue5vc Год назад +3

    Mangalore ,bangalore padippikkam vidunnavare eppozum sookshikkuka

  • @aynaoliver
    @aynaoliver Год назад +12

    സ്വന്തം മക്കൾ ആണെങ്കിലും കുറച്ചൊക്കെ പട്ടിണിക്കിട്ടും പണത്തിന്റെ മൂല്യം ഒക്കെ മനസിലാക്കികൊടുത്തും വളർത്തണം... ചോയ്ക്കുമ്പോക്ക് വാരിക്കോരി കൊട്ത്ത്, സ്വന്തം ജീവിതം അങ്ങട്ട് തീർത്തു...

  • @lizypaul7423
    @lizypaul7423 Год назад +9

    കേരളം ഇതെങ്ങോട്ട്. നമ്മുടെ കുട്ടികൾ നശിച്ചു കൊണ്ടിരിക്കുന്നു അധികാരികൾ. കണ്ണടയ്ക്കുകയാണോ. നിങ്ങളുടെ വീടുകളിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകട്ടെ appolenkilum ഇതിനൊരു പരിഹാരം ഉണ്ടാകുമല്ലോ 😭😭

  • @asiamol5917
    @asiamol5917 Год назад +6

    മക്കൾ നന്നാവാൻ ആഗ്രഹം ഉണ്ട്

  • @geethu..8018
    @geethu..8018 Год назад +21

    കഞ്ചൻമാർ എല്ലാം നാട്ടിൽ നല്ലവനായ ഉണ്ണികൾ ആണ്...

  • @amalmanjady-i7m
    @amalmanjady-i7m Год назад +7

    Madhyam vitt...jeevikkunna sarkkar

  • @കയ്യാലപുറത്തിരിക്കുന്നതേങ്ങ

    Anti social behaviour because of over pampering 😌🙂

  • @aishaachu359
    @aishaachu359 Год назад +10

    എന്റെ നാട്ടിലാണ്, വടക്കേകാട് 😢😢😢😢😢

  • @bindukanthi8100
    @bindukanthi8100 Год назад +4

    Ammayude. Sneham. Athu. Arkum. Pakaram. Vekkanpattilla

  • @shereenatr2314
    @shereenatr2314 Год назад

    നിരപരാധികൾ

  • @snehaabhi231
    @snehaabhi231 Год назад +1

    Ith nte veedinadutha

  • @radhukrishnaradhu232
    @radhukrishnaradhu232 Год назад +2

    ഇപ്പോൾ ആകുത്തും ആയി 🤭🤭

  • @abdullakunhi9080
    @abdullakunhi9080 Год назад +9

    അൽയുപ്പയും, വലിയുംമയും കൂടുതൽ സ്നേഹിച്ചു അതാണ് പ്രശനം

  • @shafnanaseer2009
    @shafnanaseer2009 Год назад

    Treatment should be Starting from his childhood

  • @-._._._.-
    @-._._._.- Год назад +3

    ലഹരോത്സവ്

  • @HARISCA-wm1uc
    @HARISCA-wm1uc Год назад +6

    എന്റെ മരണവും അവസാനം ഇങ്ങനെ ഒക്കെ ആയിരിക്കും 😔

    • @shamnamuhammad4649
      @shamnamuhammad4649 Год назад

      Entha ningal lahari upoyigikkumo

    • @HARISCA-wm1uc
      @HARISCA-wm1uc Год назад

      @@shamnamuhammad4649 🙄ഞാൻ അല്ല huss 😥

    • @shamnamuhammad4649
      @shamnamuhammad4649 Год назад +5

      @@HARISCA-wm1uc ayyo ellam maran prarthikkam deaditition central kondupoku

    • @shemeenathaha5119
      @shemeenathaha5119 Год назад +7

      എന്തിനാ അയാളുടെ കൂടെ ജീവിക്കുന്നത് പേടിച്ച്

    • @HARISCA-wm1uc
      @HARISCA-wm1uc Год назад

      @@shemeenathaha5119അല്ലാതെ എന്ത് ചെയ്യും രണ്ട് പെണ്മക്കൾ ഉണ്ട്... ആൾ ഇപ്പൊ നാട്ടിൽ ഇല്ല രണ്ടു മാസം ആയി പോയിട്ട് അതാണ് ഇപ്പൊ ഒരു ആശ്വാസം

  • @രാംshadRam
    @രാംshadRam Год назад

    20 kollam പുറം കാണിക്കരുത്

  • @rahimyoosuf541
    @rahimyoosuf541 Год назад +4

    മാഷാ അല്ലാഹ്

  • @sujayabraham7087
    @sujayabraham7087 Год назад

    Very Cruel Grandson.

  • @HARISCA-wm1uc
    @HARISCA-wm1uc Год назад +2

    ഇവൻ പെണ്ണ് കെട്ടിയിരുന്നെഗിൽ അവന്റെ ഇര അവളായിരുന്നേനെ

  • @angrygirl5511
    @angrygirl5511 Год назад +4

    പോഷകപ്പനീയം 😌

  • @NOBLEGAMINGOP
    @NOBLEGAMINGOP 3 месяца назад

    😢😢

  • @unniunnialbinunniks3085
    @unniunnialbinunniks3085 Год назад

    Negalde eallm sahikkam pakshe abinayam athu sahikkam pattunnillaa

  • @abhijithvt723
    @abhijithvt723 Год назад

    മഹാ പാപി

  • @basheeriyyad6744
    @basheeriyyad6744 Год назад +1

    Madyam sarvam

  • @bindukanthi8100
    @bindukanthi8100 Год назад

    Kashtam

  • @faslaibrahim5200
    @faslaibrahim5200 Год назад

    Padachoney നിന്റെ കാവൽ

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Год назад +1

    😢😢😢😢

  • @graciouschirattolickal-8893
    @graciouschirattolickal-8893 Год назад +1

    Lahari halaal aakki ellayidathum vilkualle..😢

  • @mmashraf3511
    @mmashraf3511 Год назад

    S yaniku oru vartha tarane und

  • @Mehandiworld-b7t
    @Mehandiworld-b7t Год назад

    😭Innaalillaahivainnaailaihiraajioon

  • @SameeraazeesSameerazees-rc9je
    @SameeraazeesSameerazees-rc9je Год назад

    L

  • @moosatm2104
    @moosatm2104 Год назад

    അവനെകൊന്നിട്ട് പാർസിലൂടെപുറത്തേക്ക് വിടൂ

  • @ufom
    @ufom Год назад

    Paditham ini chat g pt nokikolum. 1990 alla. Pravarthiyilanu karyam anna