മദ്യത്തില്‍ വിഷം കലര്‍ത്തി; ദിവസങ്ങള്‍ നീണ്ട കൊലപാതക ആസൂത്രണം | Crime Story | Adimaly Murder

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 82

  • @MalluBeautyWorld
    @MalluBeautyWorld Год назад +16

    മദ്യമാണ് എല്ലാത്തിനും പ്രശ്നം. എന്നിട്ടും എന്തിനാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്?. നാടുമുഴുവൻ മദ്യഷാപ്പുകൾ തുറന്നു വെക്കുന്നു. ഇതുകാരണം എത്ര എത്ര കുടുംബങ്ങൾ അനാഥരാകുന്നു😢😢

    • @vishnukm6007
      @vishnukm6007 Год назад

      ജനങ്ങൾ ആണ് എല്ലാത്തിനും കാരണം മദ്യം നിരോധിച്ചാൽ നാട് നന്നവുകയൊന്നും ഇല്ല

    • @deepakpanicker
      @deepakpanicker 7 месяцев назад

      Verute paawam pidiche kallu enth pezhachu.

  • @vijayantony1624
    @vijayantony1624 Год назад +2

    ഇതു എവിടെയാ

  • @niya143
    @niya143 Год назад +34

    കാര്യം അറിയണേൽ വേറെ ചാനലിൽ പോയി news കാണണമല്ലോ 🙄

  • @joothisjoy
    @joothisjoy Год назад +94

    നിങ്ങളുടെ കഴിവ് അപാരം തന്നെ ഈ വലിച്ചു നീട്ടി പഴയ സിനിമ കാണിക്കുന്ന രീതി നിർത്താറായില്ലേ മഹാ ബോർ 😢

    • @binoyek7097
      @binoyek7097 Год назад +2

      സത്യം അനാവശ്യ മായ vdo creating, കാര്യങ്ങൾ അങ്ങ് പറഞ്ഞ പോരെ

    • @Brahmadas
      @Brahmadas Год назад

      tholi katti aanu sammathikkendathu....

    • @mallufreaken2031
      @mallufreaken2031 Год назад

      Enal neee kananda poreyyy...😡😡😡😡😡😡😡😡😡😡

  • @reejamahesh2467
    @reejamahesh2467 Год назад +59

    ഇത് കണ്ടപ്പോൾ ഒന്നും മനസിലായില്ല... കൊല്ലാൻ എന്താ തക്ക കാരണം എന്ന് മനസിലാകുന്നില്ല 🤔

    • @sreekutty.
      @sreekutty. Год назад +5

      ഇന്നത്തെ കാലത്ത് കൊല്ലാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട,.... ഇപ്പൊ കൊല്ലണം എന്ന് തോന്നിയാൽ അങ്ങട് കൊല്ലുവാണ്.😢. ആരെ വിശ്വസിക്കും, ഓരോ ചുവടിലും അപകടം പതിയിരിക്കുന്നുണ്ടാവും...

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Год назад

      വെട്ടു കുഴി

  • @fakeer..5597
    @fakeer..5597 Год назад +6

    Abilash p jhon അവതരണം ഒരു രക്ഷയുമില്ല 😍

  • @sachukochu1398
    @sachukochu1398 Год назад +49

    സഹോദരി പറഞ്ഞതിൽ ഒരു മനസാക്ഷി ഇല്ലായിമ ഉണ്ട് ഇച്ചാനെ ഒഴിവാക്കി കൂടായിരുന്നോ എന്നിട്ട് മറ്റുള്ളവർക് കൊടുതൂടയിരുന്നോ എന്ന് അവനും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Год назад +3

      സങ്കടം കൊണ്ട് പറഞ്ഞതായിരിക്കാം... അത്രക്ക് ബോധമുള്ളു..

    • @aleemabiabdulsalam
      @aleemabiabdulsalam Год назад

      ഞാനും വിചാരിച്ചു എന്താ ഇങ്ങനെ പറയുന്നത് എന്ന്

    • @abdulkamal2616
      @abdulkamal2616 2 месяца назад

      Njanum😢

  • @MA-ovsr
    @MA-ovsr Год назад +2

    15:45 appo manushyane kollan ponna vishamanalle elakkaykku adikkunnathu😢 Ithokke kazhukatheya pothuve upayogikkaru.

  • @anilar7849
    @anilar7849 Год назад +2

    😟😔

  • @Sahad_Cholakkal
    @Sahad_Cholakkal Год назад +5

    നിങ്ങളുടെ അവതരണം കിടുവാണ് സാർ 👌😍

    • @soudhasou7534
      @soudhasou7534 Год назад +1

      എന്തിന് വേണ്ടി ആണ് ഇവരെ ഓക്കേ കൊന്നത്

    • @hyumenbeing1492
      @hyumenbeing1492 Год назад

      Njan chodhikkan vanna chodhyam

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад

    കഷ്ടം തന്നെ 😮😮😮

  • @sisv6141
    @sisv6141 Год назад

    😢sho pavam ammachi

  • @behindvoice
    @behindvoice Год назад +7

    യൂട്യൂബിലേക്ക് വേണ്ടി ചെയ്ത vlog ആണോ

  • @onetwo1two3
    @onetwo1two3 Год назад +42

    ധനമുള്ള വീടാകട്ടെ ധനമില്ലാത്ത വീടാകട്ടെ അമ്മമാർ എന്നും എക്കാലത്തും ദുഃഖിതർ തന്നെ. അവർ ദുഃഖത്തിൽ ജീവിച്ചു ദുഃഖത്തിൽ മരിക്കുന്നു.

  • @yunasbabu557
    @yunasbabu557 Год назад +5

    aara marichath yenthina marichath aara konnath yenthina konnath

  • @jasnapk7490
    @jasnapk7490 Год назад +21

    ഒന്നും മനസ്സിലായില്ല.... കോപ്പിലെ ന്യൂസ്... ദയവു ചൈത് ഇങ്ങനെ ഉണ്ടാക്കല്ലേ....

  • @jasnapk7490
    @jasnapk7490 Год назад +10

    കൈകാണിച്ച് വിളിച്ചാൽ.... ഇത്ര ദൂരെയുള്ള കാട്ടിൽ നിന്നും എങ്ങനെ . കാണും....?

  • @sanoopmc5455
    @sanoopmc5455 Год назад

    ഒന്നും വ്യക്തമായില്ല

  • @new.malayalikitchen5358
    @new.malayalikitchen5358 Год назад

    God

  • @sajeevsaji6196
    @sajeevsaji6196 Год назад +13

    എന്താടോ ഇത് സംഭവം... താനെന്താ വല്ല യൂട്യൂബർ പോലെ സംസാരിക്കുന്നത്.. വേഗം കാര്യം പറഞ്ഞു തീർക്കുക അല്ലാതെ...... 💩

  • @ShamseerAzmin
    @ShamseerAzmin Год назад +5

    പരിപാടിയൊക്കെ കൊള്ളാം.... ഇവരുടെ പുനരാവിഷ്കാരമാണ് വെറുപ്പിക്കൽ...

  • @praveenkp1735
    @praveenkp1735 Год назад

    എന്തോ ആ ചേച്ചി അഭിനയമുള്ള പോലെ എന്റെ സംശയമാണ്

  • @GokulMkd-v2t
    @GokulMkd-v2t Год назад +1

    നിങ്ങളുടെ ഈ പുനർ ആവിഷ്ക്കരണം ആദ്യ നിർത്തണം എന്നാലെ കാണാൻ രസo ഉള്ളൂ

  • @behindvoice
    @behindvoice Год назад +3

    ന്യൂസ്‌ തന്നെയാണോ

  • @soosythomas2795
    @soosythomas2795 Год назад +5

    എന്തിനുവേണ്ടി ഇത് എന്തിനുവേണ്ടി അവരെ കൊന്നേ ചുമ്മാതെ കഥാപ്രസംഗം പറഞ്ഞ കേൾക്കുന്ന പൊട്ട വെറുതെ ഒരാളെയും കൊല്ലും എന്താ കാര്യം എന്ന് പറയണ്ടേ

  • @ഹായ്-ങ1ള
    @ഹായ്-ങ1ള Год назад +5

    കാണുന്നവർ സിക്ക്പ്പ് ചെയ്യിത് കാണുക
    യൂറ്റൂബ് വരുമാനം കുറയുമ്പോൾ ഈ വലിച്ച് നീട്ടൽ കുറച്ച് കുറയും

    • @jamsheedck499
      @jamsheedck499 Год назад

      ഇത് ചാനലിൽ വിടാൻ വേണ്ടി ചെയ്ത വീഡിയോ ആണ് അത് കയിഞ്ഞ് യൂട്യൂബിൽ ഇട്ടതാണ്

  • @SatishKumar-ey6yv
    @SatishKumar-ey6yv Год назад

    In ko

  • @bindusudhir5842
    @bindusudhir5842 Год назад +1

    Ravile 8 nu kudi start ..

  • @Travelvlogsinhike
    @Travelvlogsinhike Год назад

    ഇവര് തുടക്കാൻ icu കേറിയപ്പോളാണോ മരിച്ചത് അറിഞ്ഞത് 🙁. Icu ഉള്ള ആരും അറിഞ്ഞില്ലേ ആദ്യം..😮

  • @behindvoice
    @behindvoice Год назад +2

    എന്തൊക്കെയാ ഈ പറയുന്നേ

  • @vineeshvini5790
    @vineeshvini5790 Год назад +2

    Onnum mansilakunilla 😉

  • @bindukanthi8100
    @bindukanthi8100 Год назад

    E. Katha. Ottum. Suit. Akun illa. Policerande. Idi. Kodukumpol. Cheyyathavanum. Cheyethannu. Parayum.

  • @tripaddictediddukkikkaran4235
    @tripaddictediddukkikkaran4235 Год назад +1

    Endha സംഭവം എന്ന് അവൻ ഇറങ്ങുമ്പോൾ അറിയാം അവൻ ജീവനോടെ ഉണ്ടെങ്കിൽ

  • @njanpoli
    @njanpoli Год назад

    Ithipupolathe criminals ellavarudeyum chuttupadum undu sukshikkuka

  • @worldmoviesmalayalam64
    @worldmoviesmalayalam64 Год назад

    😂😂എന്തുവാ

  • @babut4613
    @babut4613 Год назад

    അവന്റെ പേരും "മുത്ത് " എന്ന്.

  • @Moorkhan69
    @Moorkhan69 Год назад

    പേടി വരുന്നു

    • @romansoni1733
      @romansoni1733 Год назад +1

      എന്തിന്, ഇനി താൻ മേലാ മദ്യപാനം കയ്കൊണ്ടു തൊടരുത് 😁

    • @Moorkhan69
      @Moorkhan69 Год назад

      @@romansoni1733 കായിക പ്രവർത്തനങ്ങൾ ചെയ്യുന്നത് കൊണ്ട് പൂർണ്ണമായും ഞാൻ മദ്യപാനം നിർത്തി 🙂

  • @davidhn2364
    @davidhn2364 Год назад

    Ithupola olla narikalu undakkil jeevikan thana padiyaa ivan oka agana thonunatha...oru jeevan ilathu Akan

  • @rejitha.raj8689
    @rejitha.raj8689 Год назад

    Ethra mosham avatharanam... very sad.... urumb poyath vare paranju verupikum

  • @KhanKhan-zx7qk
    @KhanKhan-zx7qk Год назад

    2gg

  • @rahmanummerkutty306
    @rahmanummerkutty306 Год назад

    Ottapetta sambavam ayath kond scen illa
    Illel prathi ethra anubavichene🤣🤣🤣

  • @luckymathew2946
    @luckymathew2946 Год назад +2

    പിണറായി വിജയൻ്റെ ഇഫ്താർ വിരുന്ന് ഉണ്ട ലോകായുക്തയുടെ ഗതി എന്താകുംഎന്ന് ഒരു പിടിയും കിട്ടുന്നില്ല..!!

  • @shanavaskpza4876
    @shanavaskpza4876 Год назад +1

    കൊടും കുറ്റവാളികളെല്ലാം ഒരു പ്രത്യേക നിറത്തിൽ പെട്ടവരാണ്.അതേത് നിറമാണെന്ന് ആർക്കെങ്കിലും പറയാമോ? ഒരു ക്ലൂ തരാം..

    • @naveenvarghese7575
      @naveenvarghese7575 Год назад

      Clue thaa

    • @aravindrenjith-mn8uk
      @aravindrenjith-mn8uk Год назад +1

      🇵🇰🇵🇰

    • @romansoni1733
      @romansoni1733 Год назад

      അപ്പൊ നിനക്ക് അതാണ് പ്രശ്നം, എങ്കിൽ അത് മാറ്റി പിടി വേറെ കളർ അക്കു 😁

    • @ajayk1432
      @ajayk1432 Год назад

      Pacha alle nagalku ariyam

  • @sheebas5483
    @sheebas5483 Год назад

    ദൈവം. എന്ന. അൽഭുതം. എല്ലാ കാണും. സത്യവും തെളിയണം ആമീൻ

  • @RugminiBaiju-hq7hj
    @RugminiBaiju-hq7hj Год назад

    Ooiiiiiioiiiiiiiiooioiiiioiiiiiiiiiiio

  • @rabbvisuals7038
    @rabbvisuals7038 Год назад

    രാവിലെ 8മണിക്കൊക്കെ കുടിക്കുന്നവനൊക്കെ ചാകട്ടെ 😡

  • @bintakuruvila2059
    @bintakuruvila2059 Год назад

    ക്രൈസ്റ്റോറിനി൪ത്തല്ലേഅഭിലാഷ്നി൯റഅവതരണംകാണാ൯എനിക്ക്ഇഷ്ടമാണ്

  • @minikurien116
    @minikurien116 Год назад

    Crime, Kerala, story,,

  • @shajimon-q3u
    @shajimon-q3u Год назад +1

    ഇത് എന്ത് ന്യൂസ്‌.. എന്തിനു കൊന്നു