i’m 😮😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😮😅😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😮😅😅😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😮😅😮😅😮😅😅😅😮😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😅😅😮😮😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😮😅😅😅😅😅😮😅😅😅😮😅😮😅😅😅😅😮😅😅😅😮😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😮😅😅😮😅😅😅 0:30 😅😅😅😅😅😅😊😊😅😅😅😅😊 0:30 tweet 😅but but😅 but it it 😅😅😅😅😅😅😅😅😅😅😅😮😅😅😅😅
ഒരു കുറ്റകൃത്യ വാർത്തയുടെ അടിയിൽ "ഇവനെ /ഇവളെ ജയിലിൽ തീറ്റിപ്പോറ്റരുത്, കൊന്ന് കളയണം, തലവെട്ടണം,, നാട്ടുകാർക്ക് വിട്ട് തരൂ ഞങ്ങൾ കൈകാര്യം ചെയ്തോളാം " എന്നൊക്കെ പറയുന്നവർ കണ്ണിന്റെ മുന്നിലുള്ള തെളിവുകളെ കാണാറുള്ളു.. നിഷ്പക്ഷമായ വിചാരണക്കുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഇത് പോലെ നാളെ ഒരിക്കൽ തെളിവ് പോലും കള്ളം ആയിരുന്നു എന്ന് തെളിയുന്ന നാൾ എടുത്ത ജീവൻ തിരിച്ച് കൊടുക്കാൻ നമ്മൾക്ക് കഴിയില്ല. ആർക്കും
ഒരു മനുഷ്യൻ്റെ കഥയിൽ അവനെ ആദ്യം വില്ലനാക്കുകയും പിന്നെ അവനെ നായകനാക്കണമോ എന്ന് പ്രേക്ഷകൻ്റെ മുന്നിലേക്ക് ചോദ്യ ശരം അമ്പൈയ്തു കൊണ്ട് കഥാകാരൻ അപ്രത്യക്ഷമാവുന്നതുപോലെ.... തൻ്റെ കുറ്റകൃത്യത്തിൻ്റെ പാപഫലം അനുഭവിക്കാൻ മറ്റൊരു സാധുവിനെ നിയമത്തിനു മുന്നിലെറിഞ്ഞു കൊണ്ട് തിരശ്ശീലയ്ക്കു പിന്നിൽ ജീവിതം മാന്യതയുടെ മുഖമൂടിയണിഞ്ഞു ജീവിച്ചു മരിച്ച എത്ര ജീവനുകൾ!!!!😢 മനുഷ്യ കുലമേ നിനക്ക് സോത്രം!!!/
ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കൊടും കുറ്റവാളികൾ കൊലക്കയറിൽ നിന്ന് രക്ഷപ്പെടുന്നു. കെട്ടിച്ചമച്ചതാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നാവുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ധാരാളം അവ്യക്തതകളും ദുരൂഹതകളും നിലനിൽക്കേ ഒരാളെ തൂക്കിക്കൊന്നത് സ്റ്റേറ്റ് ചെയ്ത കൊലപാതകമാണ്. ആരുടെയൊക്കെയോ തിരക്കഥ, ഒരുപക്ഷെ കുടുംബത്തിന്റെ തന്നെ ഇതിനു പിന്നിലുണ്ട്. മൃതദേഹത്തിൽ നിന്ന് കിട്ടിയ സെമൻസാമ്പിളിൽ ഉള്ള ഡി എൻ എ ടെസ്റ്റ് നിർണ്ണായകമായിരുന്നില്ലേ. ഈ കേസിൽ അത് ചെയ്തിട്ടില്ല എന്നാണ് അറിവ്. കള്ളങ്ങൾക്ക് മുകളിൽ കള്ളങ്ങൾ പടച്ച് തൂക്കിക്കൊന്നത് ഒരു നിരപരാധിയെ ആണെങ്കിൽ നഷ്ടപ്പെട്ട ജീവന് പകരം എന്ത് പരിഹാരമാണ് സ്റ്റേറ്റിന് ചെയ്യാൻ കഴിയുക?
തന്റെ മരണം വരെ തോൽവി അറിയാതിരുന്ന വിജയനഗര സാമ്രാജ്യത്തെ ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആക്കിയ കലാകാരൻമാരിലെ രാജാവും രാജാക്കന്മാർ ലെ രാജാവും ആയിരുന്ന കൃഷ്ണദേവരായരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്ത് കൂടെ... പോർട്ടുഗീസ് സഞ്ചാരി ആയ ഡോമിഗോ പയസ് പറഞ്ഞിട്ടുണ്ട് അന്ന് വിജയനഗര തലസ്ഥാനം ആയ ഹമ്പി ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരം ആയിരുന്നു എന്ന്... ഹംപി എന്താണെന്നു ഒരുപക്ഷെ നമ്മുടെപഠന syllabus കൾ മറച്ചു വെച്ചിട്ടുണ്ടാകാം പക്ഷെ അങ്ങാടികളിൽ രത്നങ്ങളും, പവിഴങ്ങളും തൂക്കി വിറ്റിരുന്ന, ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന നഗരമായിരുന്നു വിജയനഗരസാമ്രാജ്യ തലസ്ഥാനം ആയിരുന്ന ഹംപി.. അതിനെ അതിന്റെ ഏറ്റവും പുഷ്കാലമായ കാലത്തേക്ക് കൊണ്ട് പോയ അതിമാനുഷനായിരുന്നു ശ്രീ കൃഷ്ണദേവരായർ... Its a humble request 🙏🏻 നമ്മുടെ കൊച്ചു കേരളവും അന്ന് ഈ സാമ്രാജ്യ ഭാഗമായിരുന്നു
@@sdeepak2753 ഞാൻ എന്താണ് പറഞ്ഞത്, താങ്കൾ എന്താണ് പറയുന്നത്!!?? 🤦 പിന്നെ പറയുന്നതിൽ വിഷമം തോന്നരുത്, ഒരു വ്യക്തി എന്താണ് comment ചെയ്തത് എന്ന് മനസിലാക്കാൻ ഉള്ള ക്ഷമ എങ്കിലും കാണിക്കുക!!! 🤝
ഞാൻ അക്കാലത്ത് ധനൻജോയ്നെ ഓർത്ത് ഒത്തിരി വേദന അനുഭവിച്ചു. അയാൾ liftman ആണെന്നായിരുന്നു ഞാൻ വായിച്ചറിഞ്ഞത്. രാവിലെ ഒരുങ്ങി, പൂജ ചെയ്ത്, താൻ നിഷ്കളങ്കനാണെന്നു പറഞ്ഞ് കഴുമരത്തിലേക്കു പോയി. ഒരു പൗരൻ എന്ന നിലക്ക്, ഈ പുണ്യഭൂമിയിൽ തൂക്കിലേറ്റപ്പെടുന്നവരുടെ രക്തം എന്റെ മേലും എന്റെ സന്തതി പരമ്പരകളുടെ മേലും വീഴട്ടെ. ഗുജറാത്തിൽ ശശികാന്ത് പർമാറിനു വേണ്ടി മുഖ്യമന്ത്രി കേശുഭായ് പട്ടേൽ വരെ യാചിച്ചതാണ്. പ്രയോജനമുണ്ടായില്ല.
ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഈ വധശിക്ഷ നടപ്പിലാക്കിയത്. അവസാനം ഇഷ്ടപ്പെട്ട ഭക്ഷണമായി മധുരപലഹാരങ്ങളാണ് ചാറ്റർജി കഴിച്ചതെന്ന് പത്രത്തിൽ വായിച്ചത് ഓർക്കുന്നു...
ഈശ്വരൻ മനുഷ്യനിൽ അജ്ഞാനം എന്ന കർട്ടൻ നീക്കുമ്പോൾ കാണുന്ന യാഥാർത്ഥ്യങ്ങളുടെ പ്രപഞ്ചസത്യങ്ങൾ മനസ്സിനും ബുദ്ധിയിലുമുള്ള വിഷയ രാഗദ്വേഷങ്ങളുടെ കണ്ണട്ടയ്ക്ക് വച്ച് നോക്കുമ്പോൾ കാഴ്ച്ചക്കനുസരിച്ച്, ഗ്രഹിക്കുന്നു പ്രതികരിയ്ക്കുന്നു കർമ്മമാകുന്നു അനുഭവിക്കുന്നു. ഈ ലോകം വിചിത്രം❤
കേട്ടിട്ട് ഒരു വല്ലായ്മ തോന്നുന്നു. ഇത് ആകെ മൊത്തം ദുരഭിമാനം കൊലയായിട്ടെ കൊലയായിട്ടെ തോന്നുന്നുള്ളൂ. കാരണം വെറും 25 മിനുട്ടിൽ ഇത്രയും കഥയോ? ലിഫ്റ്റിൽ മുകളിൽ കയറി, കതകിൽ തട്ടി, കഥക്ക് തുറന്ന്, അതിനെ പ്രതിരോധിച്ച്, ഉള്ളിൽ കയറി അവളെ കീഴ്പ്പെടുത്തി, പിന്നെ ബലാത്സംഗം ചെയ്ത്, അയാളുടെ ആവശ്യം തീർത്ത്, ഇടയ്ക്ക് താഴെ ഉള്ള വിളിക്ക് ഉത്തരം കൊടുത്ത്, പിന്നേം തിരികെ വന്ന്, കൂടുതൽ പരതി വച്ചെടുത്ത്, സ്റ്റെപ്പ് വഴി താഴേക്ക് വന്ന്, അവരുടെ ചോദ്യങ്ങൾക്ക് അങ്കലപ്പില്ലാതെ, ഒരു ചോര കറപോലും ഇല്ലാതെ മറുപടി കൊടുത്ത്, നടന്ന് പോയി. ശേഷം അവർ അമ്മ വരുന്നത് വരെ വെറുതെ ഇരുന്ന്, ശേഷം അമ്മ വന്ന് നോക്കി മരിച്ചതായി കാണുന്നു. അപ്പോള് സമയം 5.45. അതായത് ഫ്ലാറ്റിൽ കയറി, അടിപിടി കൂടി, ബലാത്സംഗം ചെയ്ത്, ശ്വാസം മുട്ടിച്ച് കൊന്ന്, സാധനം തപ്പി എടുത്ത്, പുറത്തേക്ക് ഇറങ്ങാൻ ആകെ എടുത്ത സമയം 15 മിനുട്ട്, ഇത്രയും സമയം കൊണ്ട് കുറഞ്ഞ പക്ഷേ അയാൾക്ക് ബീജം പുറത്ത് വരാൻ തക്കവണ്ണം ലൈംഗിക മൂർചകുള്ള സമയം പോലും ആവുന്നില്ല. സത്യത്തിൽ ഈ കഥയെല്ലാം മറ്റെന്തോ ഉദ്ദേശ്യത്തിൽ പടച്ചു വിട്ടതാണ്. ആരോ ആരെയോ രക്ഷിച്ചെടുത്തു. മൊത്തം കുടുംബവും, മൊത്തം ഫ്ലാറ്റിലെ അപ്പർ ക്ലാസ് സൊസൈറ്റിയും ജാതിയും എല്ലാം ചേർന്ന് ഒരുക്കിയ ഒരു ഒന്നാം തരം തിരക്കഥയിലെ കെണി. സാരമില്ല, സത്യം കുറെ കാലം കഴിഞ്ഞാൽ കുമ്പസാരമായി പുറത്ത് വരാതിരിക്കില്ല
Whatever you said is correct, but don't bring caste here, he is a brahmin, so if you believe that he is from other caste then it's not, only he was poor,
എനിക്ക് മനസിലാകാത്തത് ബോഡിയിൽ semen സാമ്പിൾ ഉണ്ടായിട്ടും എന്താ അവർ dna ടെസ്റ്റ് ചെയ്തു നോക്കാതെ എന്നാണ്... ഇതിൽ ജാതിയും മതവും ഒന്നും അല്ല, അത്യാവശ്യം പിടിപാടുള്ള ആരോ ചെയ്തതാവം..
ധനാജ്ഞയ് എന്ന് ദശരധ് വിളിച്ചത് മുകളിലെ ഫ്ലാറ്റിൽ കേട്ടു പക്ഷെ മരണവെപ്രാളത്തിൽ ആ കുട്ടി ഒര് ശബ്ദവും ഉണ്ടാക്കിയില്ലേ?? അത് താഴെ പോകട്ടെ ആ ഫ്ലോറിൽ ആരും കേട്ടില്ലേ?? ഒര് ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉം ഇല്ലാത്ത വ്യക്തി ഇത്തരം ഒര് ക്രൈം ചെയ്‌താൽ ആ സീൻ ഓഫ ക്രൈം കൊള്ളയടിക്കാനുള്ള മാനസികാവസ്ഥയിൽ ആവില്ല. ബലാത്സംഗം കഴിഞ്ഞു മണിക്കൂറുകൾ ആകും മുൻപേ ആ സ്പെമ് എങ്ങനെ മോശമായി, എന്താണ് DNA കിട്ടാതെ പോയത്. ഒര് മനിഷ്യനെ കൂട്ടമായി ചതിയിൽപെടുത്തി കൊന്നു.. ഇത് പോലിസ് റെഡക്കോർഡ്സിൽ ഉണ്ടാവേണ്ട കേസല്ല നീതിന്യായ വ്യവസ്ഥയ്കക്കു ഒര് കളങ്കമായി മാറ്റി വെയ്ക്കേണ്ട കേസണ്
വീട്ടിലുളളവരെ തന്നെയാണ് ഏറ്റവും പേടിക്കേണ്ടത്. ഇത് ഒരു ദുരഭിമാന കൊലയാകാനുളള നല്ല സാധ്യതയുണ്ട്. കേരളത്തിലെ തന്നെ ജിഷ കൊലക്കേസിലും ഇതു പോലെ ഒരുപാട് ദുരൂഹതയുണ്ടെന്ന് കേള്‍ക്കുന്നു. ആര്‍ക്കറിയാം
ഇദ്ദേഹത്തെ തൂക്കികൊല്ലുന്ന ദിവസം എനിക്ക് നല്ല ഓർമയുണ്ട്.., തലേ ദിവസം വാർത്തയിൽ കണ്ടത് കൊണ്ട് തൂക്കിലേറ്റുന്നു എന്ന് പറയുന്ന സമയം അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാത്ഥിച്ചിട്ടുണ്ട് 🙏🏻 കുറേ പൊരുത്ത കേടുകൾ കേസ് ഫൈലിൽ ഉണ്ട്..😌 ഒരു പക്ഷേ ആ പാവത്തെ കുടുക്കിയതാകം.... ആരായാലും അവരും അനുഭവിച്ചിട്ടേ ഈ ഭൂമിയിൽ നിന്ന് പോകൂ 🙏🏻
രാത്രി സമയത്ത് വല്ലാത്തൊരു കഥയുടെ ഏതേലും ക്രൈം എപ്പിസോഡ് കണ്ടാൽ പിന്നെ പേടിച്ച് ഉറങ്ങാൻ പറ്റില്ല, bgm, images എല്ലാം വല്ലാതെ haunt ചെയ്യും, എന്നാലും വല്ലാത്തൊരു കഥയുടെ സജ്ജെഷൻ വന്നാൽ എടുത്തു കാണും, very thrilling and interesti explaination sir
2017-ൽ ബംഗാളി ഭാഷയിൽ 'Dhananjay' എന്ന ചലച്ചിത്രം റിലീസ് ആയിട്ടുണ്ട്. Amazon Prime- ലും Telegram-ലും ലഭ്യമാണ്. നല്ല സിനിമയാണ്. ഈ episode-ലെ സംഭവം നടന്ന സമയത്തെ പല ചിത്രങ്ങളും ഈ സിനിമയുടെ screenshots ആണ്.
ഓട്ടോമാറ്റിക് ലോക്ക് ആണ്.ഫ്ലാറ്റുകളിൽ.പുറത്ത് നിന്ന് അടച്ചാൽ അത് ലോക്ക് ആവും.അകത്തു നിന്നുള്ള ആൾ ക്ക് മാത്രം തുറക്കാം.അലങ്കിൽ പുറത്ത് പോകുന്ന ആൾ ക്ക്ചാബി ഉണ്ടാവണം.ഇത് രണ്ടും ഇല്ലെങ്കിൽ chabiwaaala വന്നു കതക് തുറക്കണം.അവർക്ക് അതു തുറക്കാൻ അറിയാം.അകത്തുനിന്ന് കുറ്റി ഇട്ടതാണെങ്കിൽ അവർക്ക് കഴിയില്ല.
Dhananjay അല്ലെങ്കിൽ അതിനു വേണ്ട എന്തെങ്കിലും ഒരു പ്രൂഫ് വേണ്ടേ? ബാൽക്കണി കഥ പറഞ്ഞ സെക്യൂരിറ്റിക്കാരനെയും അതുപോലെ 1.5 മണിക്കൂർ ലേറ്റ് ആയതൊന്നും കോടതി എന്തുകൊണ്ട് പരിഗണിച്ചില്ല 🙏🏻 Thanks for the video❤️
പോലിസ് മാച്ചു കളഞ്ഞ ഒരു പാട് case കേരളത്തിൽ ഉണ്ട്. തിരൂർ സ്വദേശി dr ദേവദാസ് കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ എന്ന വാർത്ത ഒരേ ഒരു ദിവസമാണ് പത്രങ്ങളിൽ വന്നത്. പോലീസിനും പത്ര മുതലാളിമാർക്കും ആരോ പൈസ കൊടുത്തു ഒതുക്കി. അദ്ദേഹം നല്ല ധാർമികത ഉള്ള ഒരു മനുഷ്യൻ ആയിരുന്നു. കൈ പുറകോട്ടു കെട്ടി, വായിൽ തുണി തിരികികയറ്റിയ നിലയിൽ ആയിരുന്നു ബോഡി കണ്ടെത്തിയത്. ഗാന്ധി ഗ്രാം വലിയ brand ആണ്. But ഡോക്ടറുടെ ഭാര്യക്കും മക്കൾക്കും പോയി.... ആരായിരിക്കും ഗാന്ധിഗ്രാം ദേവദാസ് ഡോക്ടറെ കൊന്നത്? ആർക്കും ചോദിക്കാൻ തോന്നിയില്ല... ചേകണ്ണൂർ case പലദിവസം പത്രങ്ങളിൽ വന്നു പലതവണ അന്വേഷണം നടന്നു... തെളിവില്ല. തെളിവുണ്ടായിട്ടും റിയാസ് മൗലവി വധ കേസ് പ്രതികൾ വെറും മൂന്നു പ്രതികളെയും കോടതി വെറുതേ വിട്ട്. തെളിവുകൾ അനേകം ഉണ്ട്.....
Hi ... Would like to explore your talent as an investigative journalist .. So amazing.. Let me know how can you start yourown initiative in this field ..
No he was innocent , aah case intey details nokiya manasilavum, or watch Bengali movie dhananjoy , I think 2 or 4 movies ind on this case adaptation ..
ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ, സത്യത്തിൽ മനസിനെ വേട്ടയാടുന്നത് എത്ര പെൺകുട്ടികൾ ആണ് ഇത്തരത്തിൽ ദാരുണമായ കൊലപാതകത്തിന് ഇരകൾ ആകുന്നത്, 🫥മാതാപിതാക്കൾ എത്ര സ്വപ്നങ്ങൾ കണ്ടാണ് മക്കളെ വളർത്തുന്നത്, ഇപ്പോഴും ഇത് നടന്നുകൊണ്ടിരിക്കുന്നു 😑പോലീസ് ആർക്കോ കൂടപ്പിടിച്ചു, യഥാർത്ഥ കുറ്റവാളി ആരെന്ന് ഇരയ്ക് മാത്രം അറിയാം
ഒരു ക്രൈം ത്രില്ലർ സിനിമ കണ്ട് ഇറങ്ങിയ പ്രതീതി... അയാൾ ഒരുപക്ഷേ നിരപരാധി ആയിരുന്നു എങ്കിൽ എന്ത് കൊടും ചതി ആണ് ആ മനുഷ്യ ജന്മത്തോട് ചെയ്തത്? യഥാർത്ഥ കൊലപാതകി ഇന്നും ജീവനോട് ഈ സമൂഹത്തിൽ ഉണ്ടെങ്കിലോ?
I watched only half. I don't know whether your facts are right or not with this case. I remember reading all this case in detail before many years. I felt this case is so fabricated by police and Parekh family. There are many indications that Dhananjoy is not the culprit. Either a honor killing, or somebody else is the culprit. Most of the details you said here seems to be cooked up later by police.
ഇത്രയൊക്കെ സംശയങ്ങൾ ഉണ്ടായിരുന്നിട്ടും ആ കേസിൽ ഇനിയും ഒരു പുനരന്വേഷണം സാധ്യമാവില്ല? യഥാർത്ഥ പ്രതികളെ ശിക്ഷിക്കേണ്ട ഉത്തരവാദിത്വം ജുഡീഷ്യറിക്കും പൊതുജനത്തിനും ഇല്ലെ
ഈ ചേട്ടൻ്റെ അവതരണം ഇഷ്ടം ഉള്ളവർ ആരൊക്കെ
👍🏻👍🏻👍🏻👍🏻
Ithu kond matram asiantnews subscribe cheytha njn
Me
i’m 😮😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😮😅😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😮😅😅😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😮😅😮😅😮😅😅😅😮😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😅😅😮😮😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😮😅😅😅😅😅😮😅😅😅😮😅😮😅😅😅😅😮😅😅😅😮😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😮😅😅😮😅😅😅 0:30 😅😅😅😅😅😅😊😊😅😅😅😅😊 0:30 tweet 😅but but😅 but it it 😅😅😅😅😅😅😅😅😅😅😅😮😅😅😅😅
@@TheShahu
I am from Sri Lanka..
I like this series. Almost I watched all the episodes. because of his presentation❤❤
Did u understand this language
@@mufeedelayodath2480 yes 100%☺️
How do you get the language! I am a mallu and tried watching Srilankan programs, especially car reviews and struglle to understand Sinhala!
@@rgfromkl3594I am Tamil
so easy to understand Malayalam ☺️
@@suhaibnazeer6868 ah, like that, Tamil and malayalam is a different connection altogether ♥️ and of course I can speak Tamil pretty decently
ഒരു കുറ്റകൃത്യ വാർത്തയുടെ അടിയിൽ "ഇവനെ /ഇവളെ ജയിലിൽ തീറ്റിപ്പോറ്റരുത്, കൊന്ന് കളയണം, തലവെട്ടണം,, നാട്ടുകാർക്ക് വിട്ട് തരൂ ഞങ്ങൾ കൈകാര്യം ചെയ്തോളാം " എന്നൊക്കെ പറയുന്നവർ കണ്ണിന്റെ മുന്നിലുള്ള തെളിവുകളെ കാണാറുള്ളു.. നിഷ്പക്ഷമായ വിചാരണക്കുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഇത് പോലെ നാളെ ഒരിക്കൽ തെളിവ് പോലും കള്ളം ആയിരുന്നു എന്ന് തെളിയുന്ന നാൾ എടുത്ത ജീവൻ തിരിച്ച് കൊടുക്കാൻ നമ്മൾക്ക് കഴിയില്ല. ആർക്കും
പാവം അയാൾ നിരപരാധി ആയിരുന്നു
@@bineshgopi6881😮😮🤔
But bro govinda chami not innocent
Onne podappa, njammallum thinnunathe chora. Avan thanneya avalle rape cheythe konnathe. 25 min aarum stop watch allanathonnum alla. Doggy style rape aane cheythathe. Blood athe kondaane illathathe
Pinnae njan parayunna mozhi oralle kollam enne manasillayaal koode jolly cheytha aal mozhi maatum. Sarwasadaranam.
Revenge ellavareyyum kaaniche cheyunnathe chillarke eshtam, Keralathille vettiyulla rashtriya kolapathakam udaharanam.
You said it man...
😊 ഇത് വല്ലാഹ്ത്തൊരു ക്കഥ തന്നെ...🎉 Well explained sir
ഒരു മനുഷ്യൻ്റെ കഥയിൽ അവനെ ആദ്യം വില്ലനാക്കുകയും പിന്നെ അവനെ നായകനാക്കണമോ എന്ന് പ്രേക്ഷകൻ്റെ മുന്നിലേക്ക് ചോദ്യ ശരം അമ്പൈയ്തു കൊണ്ട് കഥാകാരൻ അപ്രത്യക്ഷമാവുന്നതുപോലെ....
തൻ്റെ കുറ്റകൃത്യത്തിൻ്റെ പാപഫലം അനുഭവിക്കാൻ മറ്റൊരു സാധുവിനെ നിയമത്തിനു മുന്നിലെറിഞ്ഞു കൊണ്ട് തിരശ്ശീലയ്ക്കു പിന്നിൽ ജീവിതം മാന്യതയുടെ മുഖമൂടിയണിഞ്ഞു ജീവിച്ചു മരിച്ച എത്ര ജീവനുകൾ!!!!😢
മനുഷ്യ കുലമേ നിനക്ക് സോത്രം!!!/
Dananjay എന്നാ ബംഗാളി മൂവി ഇണ്ട്!! 2017 ഈ കഥയുടെ movie adaption ആണ്!! അടിപൊളി ആണ്! കണ്ടു നോക്കൂ! ഇഷ്ടമാവും!! ഒരു നല്ല court room തന്നെയാണ്!! പടം 👍🏻❤🔥
ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കൊടും കുറ്റവാളികൾ കൊലക്കയറിൽ നിന്ന് രക്ഷപ്പെടുന്നു. കെട്ടിച്ചമച്ചതാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നാവുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ധാരാളം അവ്യക്തതകളും ദുരൂഹതകളും നിലനിൽക്കേ ഒരാളെ തൂക്കിക്കൊന്നത് സ്റ്റേറ്റ് ചെയ്ത കൊലപാതകമാണ്. ആരുടെയൊക്കെയോ തിരക്കഥ, ഒരുപക്ഷെ കുടുംബത്തിന്റെ തന്നെ ഇതിനു പിന്നിലുണ്ട്. മൃതദേഹത്തിൽ നിന്ന് കിട്ടിയ സെമൻസാമ്പിളിൽ ഉള്ള ഡി എൻ എ ടെസ്റ്റ് നിർണ്ണായകമായിരുന്നില്ലേ. ഈ കേസിൽ അത് ചെയ്തിട്ടില്ല എന്നാണ് അറിവ്. കള്ളങ്ങൾക്ക് മുകളിൽ കള്ളങ്ങൾ പടച്ച് തൂക്കിക്കൊന്നത് ഒരു നിരപരാധിയെ ആണെങ്കിൽ നഷ്ടപ്പെട്ട ജീവന് പകരം എന്ത് പരിഹാരമാണ് സ്റ്റേറ്റിന് ചെയ്യാൻ കഴിയുക?
തന്റെ മരണം വരെ തോൽവി അറിയാതിരുന്ന വിജയനഗര സാമ്രാജ്യത്തെ ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആക്കിയ കലാകാരൻമാരിലെ രാജാവും രാജാക്കന്മാർ ലെ രാജാവും ആയിരുന്ന കൃഷ്ണദേവരായരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്ത് കൂടെ...
പോർട്ടുഗീസ് സഞ്ചാരി ആയ ഡോമിഗോ പയസ് പറഞ്ഞിട്ടുണ്ട് അന്ന് വിജയനഗര തലസ്ഥാനം ആയ ഹമ്പി ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരം ആയിരുന്നു എന്ന്...
ഹംപി എന്താണെന്നു ഒരുപക്ഷെ നമ്മുടെപഠന syllabus കൾ മറച്ചു വെച്ചിട്ടുണ്ടാകാം പക്ഷെ അങ്ങാടികളിൽ രത്നങ്ങളും, പവിഴങ്ങളും തൂക്കി വിറ്റിരുന്ന, ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന നഗരമായിരുന്നു വിജയനഗരസാമ്രാജ്യ തലസ്ഥാനം ആയിരുന്ന ഹംപി.. അതിനെ അതിന്റെ ഏറ്റവും പുഷ്കാലമായ കാലത്തേക്ക് കൊണ്ട് പോയ അതിമാനുഷനായിരുന്നു ശ്രീ കൃഷ്ണദേവരായർ...
Its a humble request 🙏🏻
നമ്മുടെ കൊച്ചു കേരളവും അന്ന് ഈ സാമ്രാജ്യ ഭാഗമായിരുന്നു
Ithream ariyam enkil thaniku cheythu koodey
@sdeepak2753 താങ്കൾ വല്ലാത്തൊരു കഥയുടെ regular viewer തന്നെ ആണല്ലോ അല്ലേ!???
@@subi-s eniku thangaludet athra arvi illa
@@sdeepak2753 ഞാൻ എന്താണ് പറഞ്ഞത്, താങ്കൾ എന്താണ് പറയുന്നത്!!?? 🤦 പിന്നെ പറയുന്നതിൽ വിഷമം തോന്നരുത്, ഒരു വ്യക്തി എന്താണ് comment ചെയ്തത് എന്ന് മനസിലാക്കാൻ ഉള്ള ക്ഷമ എങ്കിലും കാണിക്കുക!!! 🤝
@@subi-s eniku ksham alpam kurava atha
എന്റെ അഭിപ്രായത്തിൽ ഈ crime ൽ ഹെതൽ ന്റെ അമ്മയുടെ ഒരു master brain ഉണ്ട് .
ഞാൻ അക്കാലത്ത് ധനൻജോയ്നെ ഓർത്ത് ഒത്തിരി വേദന അനുഭവിച്ചു. അയാൾ liftman ആണെന്നായിരുന്നു ഞാൻ വായിച്ചറിഞ്ഞത്. രാവിലെ ഒരുങ്ങി, പൂജ ചെയ്ത്, താൻ നിഷ്കളങ്കനാണെന്നു പറഞ്ഞ് കഴുമരത്തിലേക്കു പോയി. ഒരു പൗരൻ എന്ന നിലക്ക്, ഈ പുണ്യഭൂമിയിൽ തൂക്കിലേറ്റപ്പെടുന്നവരുടെ രക്തം എന്റെ മേലും എന്റെ സന്തതി പരമ്പരകളുടെ മേലും വീഴട്ടെ. ഗുജറാത്തിൽ ശശികാന്ത് പർമാറിനു വേണ്ടി മുഖ്യമന്ത്രി കേശുഭായ് പട്ടേൽ വരെ യാചിച്ചതാണ്. പ്രയോജനമുണ്ടായില്ല.
Me too, felt we sad on that days...😢
ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഈ വധശിക്ഷ നടപ്പിലാക്കിയത്. അവസാനം ഇഷ്ടപ്പെട്ട ഭക്ഷണമായി മധുരപലഹാരങ്ങളാണ് ചാറ്റർജി കഴിച്ചതെന്ന് പത്രത്തിൽ വായിച്ചത് ഓർക്കുന്നു...
സംശയാസ്പദമായ സാഹചര്യത്തിൽ കോടതികൾ വധശിക്ഷ വിധിക്കുന്നത് അനീതിയാണ്
ഈശ്വരൻ മനുഷ്യനിൽ അജ്ഞാനം എന്ന കർട്ടൻ നീക്കുമ്പോൾ കാണുന്ന യാഥാർത്ഥ്യങ്ങളുടെ പ്രപഞ്ചസത്യങ്ങൾ മനസ്സിനും ബുദ്ധിയിലുമുള്ള വിഷയ രാഗദ്വേഷങ്ങളുടെ കണ്ണട്ടയ്ക്ക് വച്ച് നോക്കുമ്പോൾ കാഴ്ച്ചക്കനുസരിച്ച്, ഗ്രഹിക്കുന്നു പ്രതികരിയ്ക്കുന്നു കർമ്മമാകുന്നു അനുഭവിക്കുന്നു. ഈ ലോകം വിചിത്രം❤
ഈശ്വരന്റെ ഒരു കാര്യം
കേട്ടിട്ട് ഒരു വല്ലായ്മ തോന്നുന്നു. ഇത് ആകെ മൊത്തം ദുരഭിമാനം കൊലയായിട്ടെ കൊലയായിട്ടെ തോന്നുന്നുള്ളൂ. കാരണം വെറും 25 മിനുട്ടിൽ ഇത്രയും കഥയോ? ലിഫ്റ്റിൽ മുകളിൽ കയറി, കതകിൽ തട്ടി, കഥക്ക് തുറന്ന്, അതിനെ പ്രതിരോധിച്ച്, ഉള്ളിൽ കയറി അവളെ കീഴ്പ്പെടുത്തി, പിന്നെ ബലാത്സംഗം ചെയ്ത്, അയാളുടെ ആവശ്യം തീർത്ത്, ഇടയ്ക്ക് താഴെ ഉള്ള വിളിക്ക് ഉത്തരം കൊടുത്ത്, പിന്നേം തിരികെ വന്ന്, കൂടുതൽ പരതി വച്ചെടുത്ത്, സ്റ്റെപ്പ് വഴി താഴേക്ക് വന്ന്, അവരുടെ ചോദ്യങ്ങൾക്ക് അങ്കലപ്പില്ലാതെ, ഒരു ചോര കറപോലും ഇല്ലാതെ മറുപടി കൊടുത്ത്, നടന്ന് പോയി. ശേഷം അവർ അമ്മ വരുന്നത് വരെ വെറുതെ ഇരുന്ന്, ശേഷം അമ്മ വന്ന് നോക്കി മരിച്ചതായി കാണുന്നു. അപ്പോള് സമയം 5.45. അതായത് ഫ്ലാറ്റിൽ കയറി, അടിപിടി കൂടി, ബലാത്സംഗം ചെയ്ത്, ശ്വാസം മുട്ടിച്ച് കൊന്ന്, സാധനം തപ്പി എടുത്ത്, പുറത്തേക്ക് ഇറങ്ങാൻ ആകെ എടുത്ത സമയം 15 മിനുട്ട്, ഇത്രയും സമയം കൊണ്ട് കുറഞ്ഞ പക്ഷേ അയാൾക്ക് ബീജം പുറത്ത് വരാൻ തക്കവണ്ണം ലൈംഗിക മൂർചകുള്ള സമയം പോലും ആവുന്നില്ല. സത്യത്തിൽ ഈ കഥയെല്ലാം മറ്റെന്തോ ഉദ്ദേശ്യത്തിൽ പടച്ചു വിട്ടതാണ്. ആരോ ആരെയോ രക്ഷിച്ചെടുത്തു. മൊത്തം കുടുംബവും, മൊത്തം ഫ്ലാറ്റിലെ അപ്പർ ക്ലാസ് സൊസൈറ്റിയും ജാതിയും എല്ലാം ചേർന്ന് ഒരുക്കിയ ഒരു ഒന്നാം തരം തിരക്കഥയിലെ കെണി.
സാരമില്ല, സത്യം കുറെ കാലം കഴിഞ്ഞാൽ കുമ്പസാരമായി പുറത്ത് വരാതിരിക്കില്ല
Aarku Sara millage.ayale konnille.ayal niraparadi aanenkilo
Whatever you said is correct, but don't bring caste here, he is a brahmin, so if you believe that he is from other caste then it's not, only he was poor,
എനിക്ക് മനസിലാകാത്തത് ബോഡിയിൽ semen സാമ്പിൾ ഉണ്ടായിട്ടും എന്താ അവർ dna ടെസ്റ്റ് ചെയ്തു നോക്കാതെ എന്നാണ്... ഇതിൽ ജാതിയും മതവും ഒന്നും അല്ല, അത്യാവശ്യം പിടിപാടുള്ള ആരോ ചെയ്തതാവം..
Jathi engane varum chattarjee brahmin alle
ധനാജ്ഞയ് എന്ന് ദശരധ് വിളിച്ചത് മുകളിലെ ഫ്ലാറ്റിൽ കേട്ടു പക്ഷെ മരണവെപ്രാളത്തിൽ ആ കുട്ടി ഒര് ശബ്ദവും ഉണ്ടാക്കിയില്ലേ?? അത് താഴെ പോകട്ടെ ആ ഫ്ലോറിൽ ആരും കേട്ടില്ലേ??
ഒര് ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉം ഇല്ലാത്ത വ്യക്തി ഇത്തരം ഒര് ക്രൈം ചെയ്‌താൽ ആ സീൻ ഓഫ ക്രൈം കൊള്ളയടിക്കാനുള്ള മാനസികാവസ്ഥയിൽ ആവില്ല.
ബലാത്സംഗം കഴിഞ്ഞു മണിക്കൂറുകൾ ആകും മുൻപേ ആ സ്പെമ് എങ്ങനെ മോശമായി, എന്താണ് DNA കിട്ടാതെ പോയത്.
ഒര് മനിഷ്യനെ കൂട്ടമായി ചതിയിൽപെടുത്തി കൊന്നു.. ഇത് പോലിസ് റെഡക്കോർഡ്സിൽ ഉണ്ടാവേണ്ട കേസല്ല നീതിന്യായ വ്യവസ്ഥയ്കക്കു ഒര് കളങ്കമായി മാറ്റി വെയ്ക്കേണ്ട കേസണ്
It's an honour killing by mother, and they framed this guy
Ee kadhayoke ee sir nne evidunna kitunne like this episode ❤sir nte presentation pwolii
വീട്ടിലുളളവരെ തന്നെയാണ് ഏറ്റവും പേടിക്കേണ്ടത്. ഇത് ഒരു ദുരഭിമാന കൊലയാകാനുളള നല്ല സാധ്യതയുണ്ട്. കേരളത്തിലെ തന്നെ ജിഷ കൊലക്കേസിലും ഇതു പോലെ ഒരുപാട് ദുരൂഹതയുണ്ടെന്ന് കേള്‍ക്കുന്നു. ആര്‍ക്കറിയാം
Safariyil unni rajendran sir nte video kanda aa samshayam maari kittum
First few minutes of your presentation was so soothing and beautiful, took me to so much good memories
Very intelligent narration…
Justice is blind mostly….
ഇദ്ദേഹത്തെ തൂക്കികൊല്ലുന്ന ദിവസം എനിക്ക് നല്ല ഓർമയുണ്ട്.., തലേ ദിവസം വാർത്തയിൽ കണ്ടത് കൊണ്ട് തൂക്കിലേറ്റുന്നു എന്ന് പറയുന്ന സമയം അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാത്ഥിച്ചിട്ടുണ്ട് 🙏🏻
കുറേ പൊരുത്ത കേടുകൾ കേസ് ഫൈലിൽ ഉണ്ട്..😌 ഒരു പക്ഷേ ആ പാവത്തെ കുടുക്കിയതാകം.... ആരായാലും അവരും അനുഭവിച്ചിട്ടേ ഈ ഭൂമിയിൽ നിന്ന് പോകൂ 🙏🏻
ടിപി ചന്ദ്രശേഖരൻ കൊല വല്ലാത്തൊരു കഥ ചെയ്യണം 🇮🇳
ഞാൻ ഇന്നലെ ഈ സിനിമ കണ്ടതേയുള്ളൂ 😢❤❤❤
Movie name
@@ishaktanur7303Dhananjai
@@ishaktanur7303Dhananjay 2017 il irangiya bangali movie anu ..
@@ishaktanur7303Dhananjay
2017 Bengali movie Anne English subtitle unde
ഹൃദയം നുറുങ്ങി പോകുന്ന അവതരണം 😢
Waiting for 'Adhu velatha oru kadhayaanu' 😉
കൊല ചെയ്ത് പുറത്തിറങ്ങിയിട്ട് ഡോർ ആരാണ് അഗത്ത് നിന്ന് പൂട്ടിയത്🤔
"തള്ള ചവിട്ടിയാലും പിള്ള ചാവും" പുതു പുരാണം BRO
Exactly
ഓട്ടോമാറ്റിക് ലോക്ക് സിസ്റ്റം ആണ് ഫ്ലാറ്റുകളിൽ.
എന്തോ ഒരു ആസ്വഭാവികത 🥲
Aayenda Dhanajay lock cheytgal lock aavullae?
Evideyyum ullil ninnane lock chew the enne paranjillalo.
Enji vallande Sherlock Holmes kallikalle manda 🤣🤣
രാമൻ രാഘവ് ന്റെ വല്ലാത്തൊരു കഥ കേൾക്കാൻ താല്പര്യം ഉണ്ട്...
Ettavum valiya comedy The safest city for women. Kolkata
🤣🤣🤣
സ്വാതത്ര്യം കിട്ടിയ നാൾ മുതൽ ഇൻഡിയിലെ ഒരു നിയമവും പാലിക്കാത്ത ഒരു സ്ഥലം ആണ്
Dhananjay 2017 bangali movie 🔥🔥🔥one of the best court room drama
YES I HAVE WATCHED IT WITH MALAYALAM SUB TITLES...SUPER AND TRUE NARRATION
I am from Bengal dhananjoy inocent
രാത്രി സമയത്ത് വല്ലാത്തൊരു കഥയുടെ ഏതേലും ക്രൈം എപ്പിസോഡ് കണ്ടാൽ പിന്നെ പേടിച്ച് ഉറങ്ങാൻ പറ്റില്ല, bgm, images എല്ലാം വല്ലാതെ haunt ചെയ്യും, എന്നാലും വല്ലാത്തൊരു കഥയുടെ സജ്ജെഷൻ വന്നാൽ എടുത്തു കാണും, very thrilling and interesti explaination sir
Sathyam 😅😂😂😂
ചുരുക്കത്തിൽ പറഞ്ഞാല് ഒരു നിരപരാധിയെ എല്ലാവരും കൂടി തൂക്കിക്കൊന്നു....
Please do a video on Tehalke operation west end
വളരെ ദുരൂഹത നിറഞ്ഞ കൊല
I jus love your voice
But this story is so heartbreaking 😞
Vallathoru kadha❤❤❤❤❤❤
2017-ൽ ബംഗാളി ഭാഷയിൽ 'Dhananjay' എന്ന ചലച്ചിത്രം റിലീസ് ആയിട്ടുണ്ട്. Amazon Prime- ലും Telegram-ലും ലഭ്യമാണ്. നല്ല സിനിമയാണ്. ഈ episode-ലെ സംഭവം നടന്ന സമയത്തെ പല ചിത്രങ്ങളും ഈ സിനിമയുടെ screenshots ആണ്.
പക്ഷെ അതിൽ അമ്മയെ ആണല്ലോ പ്രതി ആയി ഹൈലൈറ്റ് ചെയ്യുന്നത്
@@ashikmohammed2179 avar thanne aanu prathi, no doubt. Onnukil avar or familiyil petta aarenkilum
ഈ സംഭവം സിനിമയായി വന്നതാണ്. കണ്ണ് നനയിപ്പിക്കുന്ന സിനിമ
കോയിക്കോട് നാദാപുരം എന്ന സ്ഥലത്ത് ഒരു കൂട്ടക്കൊല നടന്നു ഹമീദ് എന്ന ആൾ വീട്ടിലെ അഞ്ചു പേരെ കുത്തി കൊന്ന കഥ വല്ലാതൊരു. കഥ ആണ് pls
ഏത് കൊല്ലം ആണ്
Oru doubt clear ആയിട്ടില്ലല്ലോ 🤔door ആരാണ് അകത്തുനിന്ന് കുറ്റിയിട്ടത്??? Door എല്ലാരും കൂടി കുത്തിതുറന്നു ന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് 🤔🤔🤭
ithu enikkum thonni
ഓട്ടോമാറ്റിക് ലോക്ക് ആണ്.ഫ്ലാറ്റുകളിൽ.പുറത്ത് നിന്ന് അടച്ചാൽ അത് ലോക്ക് ആവും.അകത്തു നിന്നുള്ള ആൾ ക്ക് മാത്രം തുറക്കാം.അലങ്കിൽ പുറത്ത് പോകുന്ന ആൾ ക്ക്ചാബി ഉണ്ടാവണം.ഇത് രണ്ടും ഇല്ലെങ്കിൽ chabiwaaala വന്നു കതക് തുറക്കണം.അവർക്ക് അതു തുറക്കാൻ അറിയാം.അകത്തുനിന്ന് കുറ്റി ഇട്ടതാണെങ്കിൽ അവർക്ക് കഴിയില്ല.
Automatic lock aairikum . Key illand purath ninn thurakan patila.
Akathu ninne pooti enne aarum paranjilla.
@@thetruth7741 പിന്നെ എന്തിനാണ് തല്ലി തുറന്നത്???
Chettanu swanthamayi oru yt channel ittta full support njangalde vaka indakum
Supr episode ✨
Full positive.
That presentation and his sound❤
Super bro 🎉❤🙏
Dhananjay അല്ലെങ്കിൽ അതിനു വേണ്ട എന്തെങ്കിലും ഒരു പ്രൂഫ് വേണ്ടേ?
ബാൽക്കണി കഥ പറഞ്ഞ സെക്യൂരിറ്റിക്കാരനെയും അതുപോലെ 1.5 മണിക്കൂർ ലേറ്റ് ആയതൊന്നും കോടതി എന്തുകൊണ്ട് പരിഗണിച്ചില്ല 🙏🏻
Thanks for the video❤️
ചേകനൂർ മൗലവി തിരോധാനം വല്ലാത്തയൊരു കഥ ചെയ്യണം 🔥
പിന്നെ കാക്കമാരുടെ തെറിവിളിയാരിക്കും കമന്റ് ബോക്സിൽ
പോലിസ് മാച്ചു കളഞ്ഞ ഒരു പാട് case കേരളത്തിൽ ഉണ്ട്.
തിരൂർ സ്വദേശി dr ദേവദാസ് കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ എന്ന വാർത്ത ഒരേ ഒരു ദിവസമാണ് പത്രങ്ങളിൽ വന്നത്. പോലീസിനും പത്ര മുതലാളിമാർക്കും ആരോ പൈസ കൊടുത്തു ഒതുക്കി. അദ്ദേഹം നല്ല ധാർമികത ഉള്ള ഒരു മനുഷ്യൻ ആയിരുന്നു. കൈ പുറകോട്ടു കെട്ടി, വായിൽ തുണി തിരികികയറ്റിയ നിലയിൽ ആയിരുന്നു ബോഡി കണ്ടെത്തിയത്. ഗാന്ധി ഗ്രാം വലിയ brand ആണ്. But ഡോക്ടറുടെ ഭാര്യക്കും മക്കൾക്കും പോയി.... ആരായിരിക്കും ഗാന്ധിഗ്രാം ദേവദാസ് ഡോക്ടറെ കൊന്നത്? ആർക്കും ചോദിക്കാൻ തോന്നിയില്ല... ചേകണ്ണൂർ case പലദിവസം പത്രങ്ങളിൽ വന്നു പലതവണ അന്വേഷണം നടന്നു... തെളിവില്ല. തെളിവുണ്ടായിട്ടും റിയാസ് മൗലവി വധ കേസ് പ്രതികൾ വെറും മൂന്നു പ്രതികളെയും കോടതി വെറുതേ വിട്ട്. തെളിവുകൾ അനേകം ഉണ്ട്.....
ചെയ്യണം ഞാനും വിചാരിച്ചിരുന്നു 👍
ഇന്നലെയാണ് ഈ movie കണ്ടത് 😢
2004ൽ നടന്ന സാന്ദ്ര മരിയ ഫെർന്നണ്ടസ് കൊല കേസ് ഒന്ന് അപ്‌ലോഡ് ചെയ്യാമോ
Hi ... Would like to explore your talent as an investigative journalist .. So amazing.. Let me know how can you start yourown initiative in this field ..
Super
Gabriel garcia márquez ന്റെ വീഡിയോ ചെയ്യുമോ
super
Dhananjay has made scapegoat
കേഡൽ ജിൻസൺ രാജയുടെയും സെൻ്റിനൽ ദ്വീപിൻ്റെ കഥയും വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു. കാത്തിരിക്കുന്നു ✌️🔥
Brilliant
എനിക്ക് ആ കുട്ടിയുടെ ഫാമിലിയെ സംശയം
ഡിഎൻഎ ഫലം ഇപ്പോഴും പരിശോധിക്കാമല്ലോ
എനിക്ക് ആദ്യം തോന്നിയ സംശയം, അടഞ്ഞുകിടന്ന വാതിൽ ചവിട്ടിത്തുറന്നാണ് അമ്മ അകത്ത് കയറിയത്, അതെങ്ങനെ സംഭവിച്ചു
Thank you so much nice story
പക്ഷേ എനിക്ക് കേട്ടിടത്തോളം അവൻ തന്നെയാണ് എന്നാണ് തോന്നുന്നത്
അധികം ചിന്തിച്ചാൽ ഒന്നിനും ഒരു എത്തും പിടിയും കിട്ടില്ല🎉
No he was innocent , aah case intey details nokiya manasilavum, or watch Bengali movie dhananjoy , I think 2 or 4 movies ind on this case adaptation ..
Dhananjoy bengal movie kandavar undo
Yep
Yes
Who close the door ?
മൃതശരീരത്തിൽ നിന്ന് ശുക്ലം കിട്ടി എന്നല്ലേ പറഞ്ഞത്. അത് പ്രതിയുടേതുമായി ഒത്തു നോക്കിയില്ലേ?
Match ayilla ennu parayundu
Not matching, in movies and several articles saying it's an honour killing by mother and they framed this guy
Ratan tata story please
Aflu world kannu
@@rasithak.kk.k710 angane anel ivide vannu parayano....
ഓട്ടോ ശങ്കർ വീഡിയോ ചെയ്യാമോ
ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ, സത്യത്തിൽ മനസിനെ വേട്ടയാടുന്നത് എത്ര പെൺകുട്ടികൾ ആണ് ഇത്തരത്തിൽ ദാരുണമായ കൊലപാതകത്തിന് ഇരകൾ ആകുന്നത്, 🫥മാതാപിതാക്കൾ എത്ര സ്വപ്നങ്ങൾ കണ്ടാണ് മക്കളെ വളർത്തുന്നത്, ഇപ്പോഴും ഇത് നടന്നുകൊണ്ടിരിക്കുന്നു 😑പോലീസ് ആർക്കോ കൂടപ്പിടിച്ചു, യഥാർത്ഥ കുറ്റവാളി ആരെന്ന് ഇരയ്ക് മാത്രം അറിയാം
Ammayude mozhikalellam vairudhyamanu.. so family included n well framed
FAN ❤️
2017 dhananjay ennoru movie ind must watching item
ഒരു ക്രൈം ത്രില്ലർ സിനിമ കണ്ട് ഇറങ്ങിയ പ്രതീതി... അയാൾ ഒരുപക്ഷേ നിരപരാധി ആയിരുന്നു എങ്കിൽ എന്ത് കൊടും ചതി ആണ് ആ മനുഷ്യ ജന്മത്തോട് ചെയ്തത്? യഥാർത്ഥ കൊലപാതകി ഇന്നും ജീവനോട് ഈ സമൂഹത്തിൽ ഉണ്ടെങ്കിലോ?
Netflix il cinema ayit und
Movie name@@noahnishanth9766
Pine eganeyann wrico watch ayalde ammavante vittil ninnu kand eduthathh ??
Onne podappa, njammallum thinnunathe chora. Avan thanneya avalle rape cheythe konnathe. 25 min aarum stop watch allanathonnum alla. Doggy style rape aane cheythathe. Blood athe kondaane illathathe
Pinnae njan parayunna mozhi oralle kollam enne manasillayaal koode jolly cheytha aal mozhi maatum. Sarwasadaranam.
Revenge ellavareyyum kaaniche cheyunnathe chillarke eshtam, Keralathille vettiyulla rashtriya kolapathakam udaharanam.
@@mad_girl3111athile serial number difference und ennu pinned thelinjirunnu
ആ വല്ലാത്തൊരു കഥയാണ് എന്ന് പറയുന്നത് കേൾക്കാൻ വല്ലാത്തൊരു ഫീൽ
Ee movie kandavarundo 🌚🤌🏼
Yes
ഇങ്ങനെ യാണ് ഗോവിന്ദ ചാമിമാർ രക്ഷ പെടുന്നത് മതിയായ തെളിവുകൾ ഉണ്ടായിട്ടും നമ്മൾക്കു സംശയമാ.
Calicut University pic is used as a reference 4:22 .
Enikkum thonni
😏വല്ലാത്തൊരു കഥ്യന്നെ
Make a episode about Kohi Noor Diamond 💎
ഏകാന്തതയുടെ നൂറു വർഷ ങ്ങളുടെ Netflix റിലീസ് പ്രമാണിച്ച് ഒരു മാർക്കേസ് വീഡിയോ ചെയ്യാമോ ? സാറിന്റെ ശബ്ദത്തിൽ കേൾക്കാനാ🙏
Can you do a video on Jisha murder?
ആരോ കൊന്നു കൊന്നവൻ രക്ഷപെട്ടു പാവപെട്ട ഒരുത്തന്റെ ജീവൻ പോയി... പോലീസ് മാമനമ്മർ കഷ്ടം 😅😅
സാമ്രാട്ട് അശോക മൗര്യ മഹാൻ്റെ വല്ലത്തൊരു കഥ video വേണം sir please🇮🇳❤️🔥?
😂😂
@@abidabi9619പാകിസ്ഥാൻ തുലയട്ടെ🇵🇰🏳️🌈🇵🇰🏳️🌈🇵🇰🏳️🌈!
@@abidabi9619പാകിസ്ഥാൻ തുലയട്ടെ🇵🇰🏳️🌈🇵🇰🏳️🌈🇵🇰🏳️🌈!
@@abidabi9619🇵🇰🏳️🌈🇵🇰🏳️🌈🇵🇰🏳️🌈🇵🇰🏳️🌈!
@@abidabi9619🇵🇰🏳️🌈🇵🇰🏳️🌈🇵🇰🏳️🌈🇵🇰🏳️🌈!
അമ്മയെ ചോദ്യം ചെയ്തിട്ടില്ല എന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്.
ധനൻജോയ്ക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കാനായിരുന്നു പോലീസിന്റെ അന്വേഷണം.
Semen സാമ്പിൾ ശേഖരിച്ചെന്നു പറയുന്നു. എന്താണ് റിസൾട്ട്????
GORDON STUART NORTHCOTT NEY KURICHU ORU VIDEO CHEYYAAMO PLEASE
ജിഷ മർഡർ കേസുമായി നല്ല സാമ്യം തോന്നുന്നു
ore kidu
njaaan.etaum kududall kannunnad.sir nde video annu eniku.istaaa.sirinde vedio super
We have to repoen this case to find out the real culprit behind this crime. 😢
Lower court death warrant declare cheythe, high court athe deny cheythal, lower court judge ne enthe cheyyanam
ഇതേ പേരിൽ സിനിമ ഇറങ്ങിയിട്ടുണ്ട്.... Must watch...
Apoo apartment inde door arannu adachathuuu
100% ഉറപ്പാണ് അവളുടെ അമ്മയ്ക്കു ഇതിൽ പങ്കുണ്ട് മരിച്ചു 2 മണിക്കൂർ കഴിഞ്ഞാണ് അവർ പോലീസിൽ അറിയിക്കുന്നത്
നിങ്ങളുടെ ശബ്ദം ആണ് നിങ്ങളുടെ ഏറ്റവും വലിയ പോസിറ്റീവ്. പിന്നെ വാക്കുകൾ ആവർത്തന വിരസം ആവാത്ത നല്ല സ്‌ക്രിപ്റ്റ്
Expecting a video on "Burari Deaths "
ആരാച്ചാർ നോവലിൽ ഈ തൂക്കികൊലയെ കുറിച്ചാണ് പറയുന്നത് എന്ന് തോന്നുന്നു.
I watched only half. I don't know whether your facts are right or not with this case. I remember reading all this case in detail before many years. I felt this case is so fabricated by police and Parekh family. There are many indications that Dhananjoy is not the culprit. Either a honor killing, or somebody else is the culprit. Most of the details you said here seems to be cooked up later by police.
@hello2020 Please watch full video & give your comment then
ഇത്രയൊക്കെ സംശയങ്ങൾ ഉണ്ടായിരുന്നിട്ടും ആ കേസിൽ ഇനിയും ഒരു പുനരന്വേഷണം സാധ്യമാവില്ല? യഥാർത്ഥ പ്രതികളെ ശിക്ഷിക്കേണ്ട ഉത്തരവാദിത്വം ജുഡീഷ്യറിക്കും പൊതുജനത്തിനും ഇല്ലെ
ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്.
DHANANJOY....BENGALI MOVIE
Supreme Court ആണൊ ശിക്ഷ വിധിച്ചത്?
Ys✅
33 min heavy crime story movie.
Abul kalam Azad story cheyyamo?? ❤
2017- dhananjay എന്ന ബംഗാളി സിനിമയിൽ
ഈ ക്രൈം സ്റ്റോറി ഇതിലും വിശതമായി പറയുന്നുണ്ട്
ചൗധരി നിരപരാധി ആയിരിക്കാം, ആ ഫ്ലാറ്റിലെ ഏതെങ്കിലും ഒരു പ്രമുഖനാകാം പ്രതി
Amma thanne, crime nadanitt security polum policine ariyichilla. Father vannathin sheshamaanu athokke nadannath, like almost 3 hour kazhinnu.
Pls make a video on Aarushi murder case. Noida double murder