രംഗ ബില്ല കേസ് | Ranga Billa Case - The Abduction Murder Mystery | Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 13 янв 2024
  • രംഗ ബില്ല കേസ് | Ranga Billa Case - The Abduction Murder Mystery | Vallathoru Katha Ep#176
    #VallathoruKatha #Rangabillacase #Baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 367

  • @AyubKhan-ug2bd
    @AyubKhan-ug2bd 5 месяцев назад +173

    പറക്കമുറ്റാതെ മരിച്ചാൽ മനസ്സിൽ മക്കൾക്ക് വയസ്സേറുകയില്ല................അവസാനത്തെ ആ വാചകം.... കരഞു പോയി

  • @user-gs6tn7mm7u
    @user-gs6tn7mm7u 5 месяцев назад +494

    തൂക്കിയിട്ടും ചാവാത്ത ആ കൊടും ക്രൂരന്റെ കാലിൽ പിടിച്ച് വലിച്ച് ശിക്ഷ നടപ്പാക്കാൻ പറഞ്ഞ ആ ആരാചാരും അത് നടപ്പാക്കിയ ആ പ്രിസൻ ഗാർഡ്മാണ് എന്റെ ഹീറോസ്‌
    😃😃😃

  • @aparnakj6727
    @aparnakj6727 5 месяцев назад +195

    ഈ സംഭവത്തിന്റെ ഓരോ ദൃശ്യങ്ങളും മനസിലൂടെ കടന്നു പോയി. അത്രയും വേദനിപ്പിക്കുന്ന ഒരു വല്ലാത്ത കഥ ആയിരുന്നു ഇത്.

  • @merlinmoli
    @merlinmoli 5 месяцев назад +159

    ചെറിയ പ്രായത്തിൽ കേട്ട പേടിപ്പിക്കുന്ന കഥ. പിന്നെ ഡൽഹിയിലെ മോഡേൺ സ്കൂളിൽ ജോലി കിട്ടി എത്തുമ്പോൾ കണ്ടു അവിടെ പുല്ലു വിരിച്ച സ്കൂളിന്റെ മുൻഭാഗത്തു സഞ്ജയ്‌ ചോപ്രയുടെയും ഗീത ചോപ്രയുടെയും പേരിൽ അവരുടെ ഓർമക്കായി രണ്ടു അശോക മരങ്ങൾ ഇന്നും ശാന്തമായി നിലകൊള്ളുന്നു.

  • @suhailtk1248
    @suhailtk1248 5 месяцев назад +53

    ആദരാജ്ഞലികൾ ആ കുട്ടികൾക്ക് 🙏🏼🙏🏼
    Thanks for the video ❤️

  • @shemivkd100artist4
    @shemivkd100artist4 5 месяцев назад +75

    ഞാൻ ജനിച്ചിട്ടു പോലുമല്ലാത്ത കാലഘട്ടത്തിലും രണ്ട് കുട്ടികളായി അവർ എൻ്റെ മനസ്സിൽ നിൽക്കുന്നു. കരഞ്ഞുപോയി.

  • @user-gs6tn7mm7u
    @user-gs6tn7mm7u 5 месяцев назад +55

    ഇത് വല്ലാത്തൊരു കഥ തന്നെ എന്തായാലും ആ ക്രൂരന്മാർക്ക് വധശിക്ഷ കിട്ടിയല്ലോ

  • @vasudevamenonsb3124
    @vasudevamenonsb3124 5 месяцев назад +17

    😢മനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്ന ത് ഒരു അപരാധമായി തോന്നുന്ന അവസ്ഥ,excellent presentation thanks and regards ll the best

  • @thomaskutty3797
    @thomaskutty3797 5 месяцев назад +107

    എനിക്ക് 10 വയസുള്ള സമയത്താണ് ഈ കേസ് നടക്കുന്നത് ഇന്നെന്ന പോലെ എന്റെ മനസ്സിൽ ഈ സംഭവം മായാതെ നിൽക്കുന്നു ഇവന്മാരെ തൂക്കിലേറ്റുന്നതിൽ ശക്തമായി ഇടപെടുകയും പ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഒരു മഹത് വ്യക്തിയുണ്ട് ശ്രീ.ഇന്ദിരഗാന്ധി, അവതാരകൻ അത് പറയാൻ വിട്ടുപോയിട്ടുണ്ട്‌. എന്നാലും താങ്കളുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമാണ്

    • @marinergamer2805
      @marinergamer2805 5 месяцев назад

      മൊറാർജി ദേശായ് ആയിരുന്നു അന്ന് പ്രധാന മന്ത്രി അദ്ദേഹത്തെ പറഞ്ഞിട്ടും ഉണ്ട്‌. ..

    • @nishraghav
      @nishraghav 2 месяца назад +1

      അങ്ങനെ ഒരു ഭരണാധികാരിയെ നമ്മുടെ ഇന്നുകളിൽ ഒരു നഷ്ടം തന്നെ ആണ് ...😢😢

  • @Reeja-vh6ub
    @Reeja-vh6ub 5 месяцев назад +67

    മനസ്മരവിപ്പിക്കുന്ന മറ്റൊരു വല്ലാത്ത കഥ, എത്ര കാലം ജീവിക്കേണ്ട കുട്ടികൾ ആണ്.. മനുഷ്യന്റെ ക്രൂരത മൂലം ഒരു വേദനയായി മാറി 😢

    • @surya.K.S
      @surya.K.S 5 месяцев назад +7

      മനുഷ്യന്റെ അല്ല.. ആണുങ്ങളുടെ ക്രൂരത

    • @adarsh.9415
      @adarsh.9415 4 месяца назад +5

      ​@@surya.K.S സ്ത്രീക്കൾ പാവങ്ങൾ 😂🙏

    • @surya.K.S
      @surya.K.S 4 месяца назад

      @@adarsh.9415 agne njn paranjo?

    • @kamalasanan
      @kamalasanan 4 месяца назад

      ​@@surya.K.Sanungalu manushyar alle😁

    • @surya.K.S
      @surya.K.S 4 месяца назад +2

      @@kamalasanan allannu paranjo? മനുഷ്യർ ennu parayumbo സ്ത്രീ and പുരുഷൻ ഉൾപെടും. Did you know it?

  • @ajaiajai27
    @ajaiajai27 5 месяцев назад +25

    What a great narration Babu,!!!

  • @mohammedjasim560
    @mohammedjasim560 5 месяцев назад +8

    Informative 👌 Thanks ❤

  • @clintjohny6539
    @clintjohny6539 5 месяцев назад +9

    Excellent Sir, waiting for the another episode

  • @murshidhmusthafa553
    @murshidhmusthafa553 5 месяцев назад +12

    The information and facts that your are giving is amazing . Sir there is one mystery behind Mulcha Mahal in Delhi . If you could please do a video regarding this . That would be so great ❤

  • @user-hs4yq1go7w
    @user-hs4yq1go7w 5 месяцев назад +10

    മനോഹരമായ വിവരണത്തിന് നന്ദി. Rossa Luxembourg നെ കുറിച്ച് ഒരു video ചെയ്യാമോ

  • @anneska1032
    @anneska1032 5 месяцев назад +35

    We were there at Anand parbat New delhi.close to that place in 1984. Every time we crossed those mountain ranges nearby we were always told about this ranga Billa . We were small kids living in the army quarters there.whenever we hear this case our childhood memories comes into our mind..

  • @SREEBHAZ
    @SREEBHAZ 5 месяцев назад +49

    ചെറുപ്പത്തിലേ മുതൽ കേൾക്കുന്ന കഥ.. ഇപ്പോഴത് വ്യക്തമായി മനസ്സിലായി 😢😢

  • @m88faisuvlogs5
    @m88faisuvlogs5 5 месяцев назад +14

    ഈ ക്രൈം സ്റ്റോറി തുടക്കം മുതൽ അവസാനം വരെ കേട്ട് കൊണ്ടിരിക്കുബൊൾ വല്ലാത്ത ഒരു 😮മരവിപ്പായിരുന്നു 😮 പക്ഷെ അതിന്റെ അവസാനം എന്നൊണം ലാസ്റ്റ് പറഞ്ഞ രണ്ട്മൂന്ന് വാക്കുകൾ വല്ലാതെ 😢😢😢 കരയിപ്പിച്ചു 😭😭😭

  • @Krishnaanju98
    @Krishnaanju98 5 месяцев назад +30

    Babu sir ൻ്റെ crime investigations കേൾക്കാൻ ആണ് ത്രിൽ...

    • @JithuRaj2024
      @JithuRaj2024 4 месяца назад

      Hi krshna

    • @elsamathew4269
      @elsamathew4269 4 месяца назад

      Babu sir has done a great job regarding this real incident. Hope All those who watched or listened the incident have escaped from ❤ attacks, i believe.A best award should be given to Babu Sir.Thank you Sir for your hard but meticulasily written story.

    • @elsamathew4269
      @elsamathew4269 4 месяца назад

      Thanks to all who helped to narrate this story to the future generations.

  • @ambijintu9635
    @ambijintu9635 5 месяцев назад +5

    Well explained....

  • @sudhilalkalarikkal
    @sudhilalkalarikkal 5 месяцев назад +23

    ശരിക്കും വല്ലാത്ത ഒരു കഥയായിപ്പോയി..😢😢😢

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 5 месяцев назад +114

    ഭീതിജനകമായ ദിവസങ്ങൾക്കു ശേഷം കുട്ടികളുടെ മരണവാർത്ത അറിയുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥ..സംഭവം നടന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും... സഹിക്കുന്നില്ല.

  • @tresajessygeorge210
    @tresajessygeorge210 5 месяцев назад +1

    നന്ദി...!!!

  • @arunrajanphotography
    @arunrajanphotography 4 месяца назад +22

    അകാലത്തിൽ പൊലിഞ്ഞ ആ കുരുന്നുകളുടെ കഥ മരവിച്ച മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും അല്ലാതെ കേട്ട് തീർക്കാൻ കഴിയില്ല.. ആ മാതാ പിതാക്കളുടെ അവസ്ഥ 😢😢😢

    • @srikumarnair2941
      @srikumarnair2941 4 месяца назад +1

      I was in Delhi when this incident happened. This really shocked everyone and created a havoc
      Some of the police officers faced
      Strict displinary actions at that time

  • @akhilpmohan8407
    @akhilpmohan8407 5 месяцев назад +6

    Story telling spr sir ❤ Need more investigation stories🎉

  • @pvshanker
    @pvshanker 5 месяцев назад +22

    It was a landmark case during my school days. Brilliant program once again 👌

  • @sakhijohn
    @sakhijohn 5 месяцев назад +19

    Well researched!Prayers for these Brave children and their parents!

  • @user-im4vy8ov5x
    @user-im4vy8ov5x 5 месяцев назад +10

    വല്ലാത്തൊരു കഥ👍

  • @Ionnnnnnnnn
    @Ionnnnnnnnn 5 месяцев назад +10

    സൈറസ് ദി ഗ്രേറ്റിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @_Dreamgirl
    @_Dreamgirl 5 месяцев назад +23

    പാവം കുട്ടികൾ 💔

  • @mjsmehfil3773
    @mjsmehfil3773 5 месяцев назад +30

    Dear Loving Babu Brother
    Your narration was just like watching the video...🌹🌹🌹
    Thank you for your efforts to enlighten the murder of siblings Geeta and Sanjay by Kuljeet Singh (alias Ranga Khus) and Jasbir Singh (alias Billa).
    Atlast thanks to the Judiciary for the two kidnappers who were convicted and sentenced to death in 1982.
    God bless you abundantly
    With regards prayers
    Eagerly waiting for your next video...❤️❤️❤️
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @akhilkrishnan5544
    @akhilkrishnan5544 5 месяцев назад +48

    Babuettan fans assemble 💥💥❤️

  • @neethupravi9948
    @neethupravi9948 5 месяцев назад +1

    Sir,
    Your presentation as always 👍

  • @hemanthsekhar7100
    @hemanthsekhar7100 5 месяцев назад +55

    The case highlighted the importance of a swift and efficient legal system in dealing with such severe offenses. It also sparked discussions about the need for reforms in the criminal justice system to ensure timely trials and justice for victims. Additionally, the Ranga-Billa case underscored the significance of public awareness and community involvement in reporting and preventing crimes against children.
    It serves as a somber reminder of the gravity of crimes against innocent individuals and the imperative to address systemic issues within the legal framework to better protect society.

    • @get4siby
      @get4siby 5 месяцев назад

      Enit valla nadapadiyum ondaayo.. illa.. ondakilla..

  • @jithinprakash1804
    @jithinprakash1804 5 месяцев назад +3

    So heartbreaking 💔, the severity in this scenario is in this current scenario of CCTV and social media world also police negligence is happening

  • @arundev8181
    @arundev8181 5 месяцев назад +11

    കേരള സർക്കാറിന്റെ കാണാതായ കപ്പൽ കൈരളിയെ കുറിച്ച് ഒരു സ്റ്റോറി ചെയ്താൽ നന്നായിരുന്നു

  • @jayarajvirat18vm88
    @jayarajvirat18vm88 5 месяцев назад +5

    ബാബുരാമചന്ദ്രൻ 😍🔥🥰 വല്ലാത്തൊരു കഥ ❤❤

  • @gracevarghese7717
    @gracevarghese7717 5 месяцев назад +1

    Very good presentation

  • @amalpm3216
    @amalpm3216 5 месяцев назад +77

    സഞ്ചാരിയുടെ ഡയറിക്കുറിപ്പ്, വല്ലാത്തൊരു കഥ ❤

    • @nihal.s1324
      @nihal.s1324 5 месяцев назад

      ❤️❤️

    • @sabariarinalloor3480
      @sabariarinalloor3480 5 месяцев назад +1

      Charithram ennilude❤

    • @parvathysaneesh6274
      @parvathysaneesh6274 5 месяцев назад +2

      ചരിത്രം എന്നിലൂടെ 🩷

    • @SheelaRadhu
      @SheelaRadhu 5 месяцев назад

      ​@s😅😅😊😊😊😅 1:21 abariarinalloor3480

    • @akhil9673
      @akhil9673 4 месяца назад

      Charithram ennilude aarude story telling il ane ithe varunne?

  • @nimishacp9197
    @nimishacp9197 5 месяцев назад

    -thx-

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 месяца назад +1

    thanks 🎉❤🎉❤

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 5 месяцев назад

    Great narration

  • @noonamarja747
    @noonamarja747 5 месяцев назад +6

    I was 8 yrs old at the time of these sad incident... Remembering the terrible feeling s at that period...

  • @johanjaya8203
    @johanjaya8203 4 месяца назад +1

    good

  • @beenajohn7526
    @beenajohn7526 5 месяцев назад +7

    I was studying in year 4 , I still remember those terrible days

  • @arpithjames1739
    @arpithjames1739 5 месяцев назад +10

    Sir do a vallathoru kadhaa on “the TALWAARS”” pleaseee👍👍👍

  • @valsalanair6566
    @valsalanair6566 5 месяцев назад +5

    എന്തൊരു ക്രൂരത, പാവം മക്കൾ..... രണ്ടാമത് കാർ കണ്ട ആൾ പോലീസ് സ്റ്റേഷനിൽ അറിക്കാമായിരുന്നു, പോലീസ് ഇങ്ങിനെ ആനിപോകുന്നത് കാരണം എത്ര ക്രിമിനലുകൾ രക്ഷ പെടുന്നു. എന്തായാലും അവരെ തുക്കികൊന്നത് വളരെ നല്ല കാര്യം. പക്ഷെ ആ മക്കൾ.... നിരപരാധികളായ കുഞ്ഞുങ്ങൾക്ക് വന്ന അവസ്ഥ.... ഈശ്വരാ ആലോചിക്കാൻ വയ്യ.. ആ അച്ഛന്റെയും അമ്മയുടെയും ബാക്കി ജീവിതം..... ഒരിക്കലും ഇങ്ങിനെ ഒന്നും എവിടേയും സംഭവിക്കാതിരിക്കട്ടെ 🙏🙏🙏🙏

  • @user-vv6ty9ip3r
    @user-vv6ty9ip3r 5 месяцев назад +1

    എപ്പിസോഡ് 🎉🎉

  • @kbbenoyful
    @kbbenoyful 5 месяцев назад +4

    Amazing work and research ❤

  • @sreejarajesh5009
    @sreejarajesh5009 5 месяцев назад +1

    crime videos pothuve kaanarundu.. but first time aanu orennam kaanendayirrunnu ennu thonnunnath.. salute to the brave kids..😢😢

  • @saheer4386
    @saheer4386 5 месяцев назад +5

    അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 8 of requesting)

  • @abhisrt18426
    @abhisrt18426 5 месяцев назад +2

    വല്ലാത്തൊരു കഥ...❣️

  • @divyapbr
    @divyapbr 5 месяцев назад +36

    ആറേ മുക്കാലോടെ കിഡ്നാപ്പിംഗ് സംഭവം അറിഞ്ഞിട്ടും ആ പിള്ളേരെ കൊന്നു കളയുന്ന വരെ വെയിറ്റ് ചെയ്ത പോലീസ് ആണ് പോലീസ് ..

    • @shebavabraham5358
      @shebavabraham5358 5 месяцев назад +2

      Njnum ath thanne aalochichuuu

    • @tinojpthomas2787
      @tinojpthomas2787 5 месяцев назад +1

      Keralamalla Delhi

    • @smithasmitha1712
      @smithasmitha1712 4 месяца назад +2

      Kerala police 👌

    • @niranjanrgovind488
      @niranjanrgovind488 3 месяца назад +1

      Dead body kittiyapol. Marichitt 54-60 hrs kazhinjirunu. Body decompose aayi thudangy. Athayath kidnap chyatha annu thanne konnu kalanjekkam

    • @divyapbr
      @divyapbr 3 месяца назад

      @@niranjanrgovind488 Annu thanne aanu konnathu ennu videoyil parayunnudallo ...

  • @gracevarghese7717
    @gracevarghese7717 5 месяцев назад +1

    Yes we remember the case.

  • @rajanvinesh7685
    @rajanvinesh7685 4 месяца назад +8

    ഭയങ്കരം.... ഭയാനകം...... 😔😔😔

  • @kesavanrajeev1224
    @kesavanrajeev1224 5 месяцев назад

    super 🙏🙏🙏

  • @user-su6oc2ij2i
    @user-su6oc2ij2i 5 месяцев назад +2

    Big salute sir

  • @nishraghav
    @nishraghav 2 месяца назад

    വളരെ ഹൃദയഭേദകമായ ഒരു സംഭവം... കണ്ണു നിറഞ്ഞു പോയി😢

  • @sandeepvk3138
    @sandeepvk3138 5 месяцев назад +2

    കാത്തിരിക്കയിരുന്നു വീഡിയോ വരാൻ വേണ്ടി

  • @rafet.k8996
    @rafet.k8996 5 месяцев назад +3

    ❤always amazing the way of storytelling ❤

  • @mohanpmohanp2630
    @mohanpmohanp2630 4 месяца назад

    നന്നായി 👌👍

  • @marykuttykuriakose6810
    @marykuttykuriakose6810 5 месяцев назад +18

    ശരിക്കും ഇതൊരു വല്ലാത്ത കഥ തന്നെ! ഡൽഹിയിൽ ഏഴു വർഷം ജീവിച്ച എനിക്ക് ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം സുപരിചിതം. അകാല ത്തിൽ കൊല്ലപ്പെട്ട നിഷ്‌ക്സ്ലങ്കരായ ആ പാവം കുഞ്ഞുങ്ങൾ സമാധാനത്തിൽ നിദ്ര ചെയ്യട്ടെ.😭

  • @alexalex-dl3qc
    @alexalex-dl3qc 5 месяцев назад +9

    എന്തൊക്ക തരത്തിലുള്ള കുറ്റക്ര്യത്യങ്ങളാണ് നമുക്ക് ചുറ്റും നടപ്പിലാക്കുന്നത്...ഇരയാകുന്നവരുടെ നിസ്സ് ഹയമായ് ആ നിലവിളികളും സ്വാസം മുട്ടിയുള്ള വെപ്രാളവും എത്രത്തോളം ഭിീകരമാ.....

  • @beenareju8429
    @beenareju8429 5 месяцев назад +7

    Poor parents😢😢😢what a life after this incident for them. They never get peace of mind. Life was very cruel to them. Should have left with at least one child to overcome the trauma . Shouldn’t happen to any parents 😢😢😢😢
    Such a talented, brave and innocent children. Oh God comfort their parents. these kids shouldn’t have such cruel end.😢how much terrified they must be during that time!!!!!!

  • @roshinisatheesan562
    @roshinisatheesan562 4 месяца назад +1

    Big Selute Sir🤝🙏

  • @user-tw3gv8qt6h
    @user-tw3gv8qt6h 5 месяцев назад +68

    എന്നിട്ടും ഇതാ ഈ രാജ്യത്തു വധശിക്ഷ ഒഴുവാക്കുന്നു.. കരയിപ്പിക്കാനുള്ള കൈകൾക്ക് വീണ്ടും ആവേഷമായി 😢

    • @laluclement6066
      @laluclement6066 5 месяцев назад +4

      നിരപരാധികൾ വധ ശിക്ഷക് വിധിക്കപെട്ട കഥകളും ഉണ്ട് നമ്മുടെ രാജ്യത്തു

    • @jaisnaturehunt1520
      @jaisnaturehunt1520 5 месяцев назад +2

      വധ ശിക്ഷ കൊണ്ട് ക്രൂരമായ crimes ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെ അതുകൊണ്ട് പ്രയോജനം ഒന്നും ഇല്ല. പകരം മറ്റു മാർഗങ്ങൾ നോക്കികൂടെ.

    • @sinuydw
      @sinuydw 5 месяцев назад +7

      ​@@laluclement6066 ആരാണ് ആ നിരപരാധി , അജ്മൽ കസബോ അതോ യാക്കൂബ് മേമനോ?

    • @laluclement6066
      @laluclement6066 5 месяцев назад

      @@sinuydw ധനൻജയ് എന്നൊരു ഫിലിം ഉണ്ട്. കണ്ടു നോക്കിയാൽ മനസിലാകും. അത് മാത്രമല്ല ഇവിടെ ജനങ്ങളുടെ / രാഷ്ട്രീയക്കാരുടെ ഓവർ പ്രെഷർ മൂലം പോലീസ് പലപ്പോഴും പിടികൂടുന്ന ആളുകൾക്ക് കേസുമായി ഒരു ബന്ധവും ഉണ്ടാകില്ല. പക്ഷെ പോലീസിന് അറിയാം എങ്ങനെ അതികം പിടിപാടില്ലാത്ത ഒരാളെ കുടുക്കണം എന്ന്. ഉദാഹരണം കുപ്രസിദ്ധ പയ്യൻ, മിറാക്കിൾ സംഭവിച്ചില്ല എങ്കിൽ സിസ്റ്റത്തിന്റെ പ്രിവിലേജ് ഇല്ലാത്ത ഒരാൾക്ക് തൂക്കു കയർ കിട്ടാൻ അത്ര ബുദ്ധിമുട്ടില്ല..

    • @parvathysaneesh6274
      @parvathysaneesh6274 5 месяцев назад

      ​@@jaisnaturehunt1520കുടുംബത്തിന് നീതി കിട്ടും soul എന്നത് സത്യം ആണെങ്കിൽ അതിനു shanti ലഭിക്കും

  • @simisiya
    @simisiya 5 месяцев назад

    👌

  • @santhoshsukumaran576
    @santhoshsukumaran576 4 месяца назад +1

    അവസാനവാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു 😥

  • @manglore...
    @manglore... 5 месяцев назад +2

    Make a video about justice fathima beevi

  • @fathimarosla5236
    @fathimarosla5236 5 месяцев назад +5

    Please do a video regarding Babari Masjid case

  • @hibajahha8486
    @hibajahha8486 5 месяцев назад

    Sir please make a vedio about Unit731

  • @abrahamrajashekar8548
    @abrahamrajashekar8548 5 месяцев назад

    😢😢

  • @nandukrishnab5098
    @nandukrishnab5098 5 месяцев назад +8

    വാകേരി കൂട്ടക്കൊലപാതകത്തെ പറ്റി വീഡിയൊ ചെയ്യുമോ സാർ.... One of the most cold blooded case in kerala history

    • @jithus6592
      @jithus6592 5 месяцев назад +2

      Keralathil adhyamayi orale thookkilettiya case alle

  • @abhinandh24
    @abhinandh24 5 месяцев назад

    Sir Karl marx video cheyyu please..

  • @shahidapful
    @shahidapful 5 месяцев назад +14

    നല്ല അവതരണം👍ഇന്നും ഇതിന്റെ തുടർച്ചയെന്നോണം ഇത്തരം ക്രൂരകൃത്യങ്ങൾ ദില്ലിയിൽ നടക്കുന്നുണ്ട്.

    • @nandansnandu4413
      @nandansnandu4413 5 месяцев назад +1

      Keralathil illa

    • @sinuydw
      @sinuydw 5 месяцев назад +3

      വാളയാർ ഇക്ക മറന്ന് പോയോ?

    • @shinybinu6154
      @shinybinu6154 4 месяца назад

      Nalla comparison😅​@@sinuydw

  • @shamsudheenp235
    @shamsudheenp235 5 месяцев назад +1

    🙌👏

  • @ambikaashok4101
    @ambikaashok4101 4 месяца назад

    Vallaatthoru katha thanne aanne. Thankyou

  • @user-iw3hv3gi3i
    @user-iw3hv3gi3i 4 месяца назад

    So. Sad

  • @arun4362
    @arun4362 5 месяцев назад +3

    Sad story of crime in our national capital

  • @sajancvsajancv3967
    @sajancvsajancv3967 5 месяцев назад

    Please do vallathorukada about kalabhavan many?

  • @saleeshsunny2951
    @saleeshsunny2951 5 месяцев назад +1

    😢🌹🌹🙏

  • @vipinashokan5300
    @vipinashokan5300 5 месяцев назад +3

    മൗണ്ട് എവറസ്റ്റ്.. എന്നൊരു എപ്പിസോഡ് വേണം..... മൗണ്ട് എവറസ്റ്റ് സ്വപ്നം കാണുന്നവർക്കുള്ള ഒരു എപ്പിസോഡ്

  • @johnpaul9233
    @johnpaul9233 5 месяцев назад +4

    Capital punishment was awarded since victims father was a Naval Officer and due to the uproar of public.Otherwise the case would have taken a different turn.

  • @kavyapoovathingal3305
    @kavyapoovathingal3305 5 месяцев назад +1

    🙏😭🌹🌹

  • @user-im4vy8ov5x
    @user-im4vy8ov5x 5 месяцев назад

    😢😢😢

  • @binoyphilip9933
    @binoyphilip9933 5 месяцев назад

    😢

  • @anasmuhammed5130
    @anasmuhammed5130 4 месяца назад

    Narrative perfection, voice, tempo, storytelling gem...

  • @neenaalex5857
    @neenaalex5857 5 месяцев назад +1

    I remember this incident came in news paper, സങ്കടം വരുന്നു കേട്ടിട്ട്.

  • @octopus-vv7il
    @octopus-vv7il 5 месяцев назад +7

    Nice story telling but must have avoided highly emotional area as, മരിച്ച കുട്ടികൾക്കു അച്ഛനമ്മമാരുടെ മനസ്സിൽ പ്രായം കൂടില്ല" better not to trigger anyone who lost people in their lives. Moreover, കുറ്റവാളി മരിക്കാൻ വൈകി എന്നത് scientifically not right. Hang ചെയ്താൽ brain death happens within minutes but heart continues to beat fot several minutes for eg even up to 15 minutes. So വീണ്ടും വലിച്ചു മരണം സാധ്യമാക്കി എന്നതൊക്കെ ആരാച്ചാരുടെ മാനസികഅവസ്ഥയെ മാത്രമാണ് കാണിക്കുന്നത്.

  • @HarshaVAcharya
    @HarshaVAcharya 5 месяцев назад +6

    Police nte anastha thanne driksazhikal vilichu paranjapol police alert ayirunnenkil aa kuttikal marikkillaayirunnu😢😢😢

  • @sivadasanMONI
    @sivadasanMONI 5 месяцев назад +1

    👍👍👍👍👍👍👍

  • @renjininair973
    @renjininair973 4 месяца назад +1

    😢😢😢😢

  • @saifusaifu8818
    @saifusaifu8818 4 месяца назад

    🙏🙏

  • @ajithpaliath
    @ajithpaliath 5 месяцев назад +3

    ഇപ്പോഴും ഓര്‍ക്കുന്നു ഈ സംഭവം 😢

  • @Filmwala1993
    @Filmwala1993 4 месяца назад +1

    ചേകനൂർ കേസ് ഒരു വീഡിയോ ചെയ്യാമോ?

  • @abgamer6276
    @abgamer6276 5 месяцев назад

    👍👍👍

  • @aravinda9838
    @aravinda9838 5 месяцев назад +1

    Thalaiva Kerala police kurich oru story please

  • @renshiajith1023
    @renshiajith1023 5 месяцев назад

    😭😭😭

  • @brucerogers01
    @brucerogers01 2 месяца назад

    👍

  • @satharvlogs5787
    @satharvlogs5787 5 месяцев назад

    ❤❤