എലി കോഹൻ - ഡമാസ്കസിലെ ചാരൻ | Eli Cohen - The Impossible Spy | Vallathoru Katha Ep# 182

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 390

  • @ajuantony4
    @ajuantony4 10 месяцев назад +260

    ഏറ്റവും മികച്ച ചരൻ്റെ കഥ നമ്മൾ ഒരിക്കലും കേൾക്കില്ല.

    • @muhammedanjum-qi3wt
      @muhammedanjum-qi3wt 10 месяцев назад +18

      ഇദ്ദേഹത്തെ പറ്റി കേട്ടത് അദ്ദേഹം പിടിക്കപ്പെട്ടപ്പോഴാണ്.

    • @geochristythomas7141
      @geochristythomas7141 9 месяцев назад +10

      അയാൾ തന്നെ പിടികൊടുത്തു

    • @vk4vfx
      @vk4vfx 9 месяцев назад +5

      Netflix il und The Spy.

    • @abijithp92
      @abijithp92 9 месяцев назад +14

      പഹയ ഒരു കവിതയെഴുതികൂടെ നിനക്ക്

    • @arunkc9122
      @arunkc9122 9 месяцев назад +11

      ഇത് കേൾക്കുന്ന പാകിസ്ഥാനിൽ താമസിച്ച അജിത് ഡോവൽ..

  • @Mrperfect007-d4l
    @Mrperfect007-d4l 4 месяца назад +18

    🤍💙"ലോകത്തെ മികച്ച ചാരന്മാരുടെ കഥ ഒരിക്കലും പുറം ലോകം അറിയില്ല "🤍💙

  • @sulfikarsubair1626
    @sulfikarsubair1626 10 месяцев назад +178

    Netflix സീരീസ് കണ്ടതാ . അപാര ധൈര്യം തന്നെ ഇദ്ദേഹത്തിന്

    • @XYZ-ABC-k3u
      @XYZ-ABC-k3u 10 месяцев назад +22

      പിണറായി വിജയന്റെ അത്രയും ധൈര്യം ഉണ്ടോ....?

    • @sharonrb8779
      @sharonrb8779 10 месяцев назад +11

      The Spy

    • @kukkufm9803
      @kukkufm9803 10 месяцев назад +3

      Series name?

    • @sharonrb8779
      @sharonrb8779 10 месяцев назад

      @@kukkufm9803 The Spy

    • @Anonymous-31
      @Anonymous-31 10 месяцев назад +3

      Ivan oori pidicha kathiyude idayilude nadannittundo?

  • @suhailtk1248
    @suhailtk1248 9 месяцев назад +58

    വാളെടുത്തവൻ വാളാൽ 🙏🏼
    പല ചാരന്മാരുടെയും ഒടുക്കം ഇങ്ങനെ ആയി തീരുന്നു, എത്ര ഇന്ത്യൻ ചാരന്മാരും ഇതുപോലെ പിടിക്കപ്പെടുന്നുണ്ടാകും 😔😔 രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കുന്ന എത്രയോ പോരാളികൾ 🙏🏼🙏🏼
    Thanks for the video ❤

    • @Positiveviber9025
      @Positiveviber9025 9 месяцев назад +3

      Pidikapedaathavarum kaanum,for eg,ajith dovel IPS

    • @suhailtk1248
      @suhailtk1248 9 месяцев назад

      @@Positiveviber9025 Ajith Dovel ഇങ്ങനെ സ്പൈ ആയി വർക്ക്‌ ചെയ്തിട്ടില്ല എന്ന് തോന്നുന്നു 🤔

    • @JAK-nn6mw
      @JAK-nn6mw 3 месяца назад +1

      ജിഹാദികളുടെയും

    • @kannanrsr826
      @kannanrsr826 Месяц назад

      "Indianye akramichu kizhadakku nigalkku sworgam kittum " oru thovi paranathu annu😂😂😂😂😂😂

    • @Rockybhai-ty6et
      @Rockybhai-ty6et 9 дней назад +1

      Nammde india lum pakistan, china spies okke kannum

  • @sailorb01
    @sailorb01 9 месяцев назад +10

    Sacha Baron Cohen played his part brilliantly in the Netflix series "The Spy" portrait of Eli Cohens life. Must watch. ഇതിൽ കാണിക്കുന്ന പല scenes The spy ഇൽ നിന്നുമുള്ളതാണ്

  • @INDIAN-1996.
    @INDIAN-1996. 9 месяцев назад +55

    ചാരൻ മാരുടെ ഒരു അവസ്ഥ. പിടിക്ക പ്പെട്ടാൽ സ്വന്തം രാജ്യം പോലും കൂടെ നിൽക്കില്ല.

  • @Pallilkara
    @Pallilkara 9 месяцев назад +15

    ഇത് ജനങ്ങൾ അറിയൂന്ന കഥ... അറിയാതെ പോകുന്ന ഒരു പാട് കഥകൾ ബാക്കി 👍

  • @thanmaysudev
    @thanmaysudev 10 месяцев назад +42

    നെട്ട്‌ളിക്‌സിലെ The spy webseries കണ്ടവർ ഇവിടെ..

  • @sspsctipsandtricks8731
    @sspsctipsandtricks8731 10 месяцев назад +28

    *ചേട്ടോ നിങ്ങടെ ശബ്‌ദം*
    *Magical experience❤❤*

  • @kishorek2272
    @kishorek2272 10 месяцев назад +117

    Agent രവീന്ദ്ര കൗശിക്:-ഇന്ത്യൻ എലി കോഹൻ🇮🇳!

    • @Jijo_K_Mathew
      @Jijo_K_Mathew 10 месяцев назад +7

      Yes❤

    • @kishorek2272
      @kishorek2272 10 месяцев назад +4

      ​​@@kavanoorarmy4938Pakistani ISI secret Agent spotted🇵🇰🏳️‍🌈🏳️‍⚧️!

    • @sam75723
      @sam75723 10 месяцев назад +2

      അദ്ദേഹത്തെ കുറിച്ചുള ബുക്കോ സിനിമയോ ഉണ്ടോ

    • @Jijo_K_Mathew
      @Jijo_K_Mathew 10 месяцев назад +1

      @@sam75723 Black Tiger എന്ന സിനിമ 2024 അവസാനം ഇറങ്ങും

    • @Randomshorts4503
      @Randomshorts4503 10 месяцев назад +3

      Ek tha tiger kaushikinte life nnu inspiration aan .. inspiration mathre ullu .. not exact .

  • @PressMax
    @PressMax 10 месяцев назад +33

    " *Without continuous personal development, you are now all that you will ever become, and hell starts when the person you are meets the person you could have been* "
    - *Eli Cohen* -

    • @shaalsujee907
      @shaalsujee907 9 месяцев назад

      The greatest spy ever caught🫡

  • @ambikaashok4101
    @ambikaashok4101 9 месяцев назад +9

    What a story. What a life. . Excellent presentation,Sir!!

  • @ExploringAngel
    @ExploringAngel 10 месяцев назад +13

    Eli Cohen❤️❤️❤️

  • @regganthomas4386
    @regganthomas4386 10 месяцев назад +22

    The most awaited episode "Our man in Damascus"- Eli Cohen!!

  • @jt7891
    @jt7891 10 месяцев назад +53

    പരസ്യമായി ഒരാളെ തൂക്കിക്കൊന്ന് ടെലിവിഷനിൽ സംപ്രേക്ഷണം നടത്തുകയും, പരസ്യമായി ശരീരം 6 മണിക്കൂർ പ്രദർശിപ്പിക്കുകയും ചെയ്ത രീതി ഒരു കൂട്ടർക്കു മാത്രം സ്വന്തം.
    സ്വന്തം കഴിവുകേടിനെയാണ് സിറിയക്കാർ പഴിക്കേണ്ടത് !

    • @muhammadjazeel9462
      @muhammadjazeel9462 10 месяцев назад

      Ath eadh koottar

    • @hebrew80
      @hebrew80 9 месяцев назад +6

      Athe ite caller Islamist

    • @6345T5
      @6345T5 9 месяцев назад +8

      അപ്പൊ യേശുവിനെ

    • @sahal275
      @sahal275 9 месяцев назад +5

      Appo palastinine manyaittanallo kaykaryam cheyyunnath

    • @INDIAN-1996.
      @INDIAN-1996. 9 месяцев назад +25

      മണ്ടത്തരം വിളമ്പല്ലേ സംഖീ.....ഗർഭിണിയുടെ ഭ്രൂണം കുത്തിയെടുത്ത് പുറത്തിട്ട ഗുജറാത്തിലെ ഒരു കൂട്ടർക്കും ഇതേ സ്വഭാവമായിരുന്നു. ഇങ്ങനെ യുള്ള കൂട്ടങ്ങൾ ലോകത്ത് ഒരുപാടുണ്ട് എല്ലാ മതങ്ങളിലും

  • @solomondavid288
    @solomondavid288 10 месяцев назад +6

    @37:38 check line 9 for correction please.

  • @shiju6444
    @shiju6444 10 месяцев назад +18

    നമ്മുടെ ഏജൻ്റുമാരും ധീരരാണ്.
    ഒരു പാട് മിഷന് പിന്നിൽ അവരുടെ ത്യാഗം ഉണ്ട്.

  • @dennispious1
    @dennispious1 9 месяцев назад +15

    Alexei Navalny ye പറ്റി ഒര് എപ്പിസോഡ് ചെയ്യാമോ?

  • @anoopr3931
    @anoopr3931 10 месяцев назад +4

    Raw agent നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @PrasadGopinath
    @PrasadGopinath 10 месяцев назад +24

    Eli Cohen was a hero. God bless his Soul. His name is pronounced as E Lie.

  • @sanalchandran9621
    @sanalchandran9621 10 месяцев назад +13

    6days യുദ്ധത്തിൽ ഗോലാൻ കുന്നുകൾ ഇസ്രയേൽ സേനക്ക് ലഭിച്ചതിനു കാരണം എലി കോഹെൻ ഒരുപാട് മരങ്ങൾ അവിടെ വെച്ച് പിടിപ്പിച്ചത് ഗോലാൻ കുന്നുകളിലെ സിറിയൻ സേനയെ തിരിച്ചറിയാൻ ഇസ്രയേലിന് സാധിച്ചു

  • @shinevalladansebastian7847
    @shinevalladansebastian7847 10 месяцев назад +51

    ഡ്മാസ്കാസും സിറിയയും ഒക്കെ ഒരു കാലത്തു മനോഹരമായ ഒരു ക്രിസ്ത്യൻ രാജ്യം ആയിരുന്നല്ലോ എന്നോർക്കുന്നു...

    • @laughtoday7774
      @laughtoday7774 10 месяцев назад +12

      അതിനും മുൻപ് മനോഹരമായ ഗ്രീക്ക് രാജ്യമായിരുന്നു.. 😊

    • @369nis
      @369nis 10 месяцев назад

      Afirika anu man homo,s inte janma bumi

    • @pkmunawir9781
      @pkmunawir9781 9 месяцев назад +8

      കാസ😂😂😂

    • @മയ്യനാട്മാധവൻ
      @മയ്യനാട്മാധവൻ 9 месяцев назад +1

      ഊവ്.... ഊവേ.... ഹാലേലൂയാ... മൂത്രം... മൂത്രം... 😁😁

    • @Jijo_K_Mathew
      @Jijo_K_Mathew 9 месяцев назад

      ​@@laughtoday7774ഏത് സ്കൂളിൽ ആണ് പഠിച്ചത്

  • @decemberdecember4401
    @decemberdecember4401 10 месяцев назад +42

    ചങ്കാണ് eli കോഹാൻ... പുലി കുട്ടി.. സ്വന്തം രാജ്യത്തിനു ജീവൻ കൊടുത്തവൻ..

    • @melvin8321
      @melvin8321 10 месяцев назад +6

      സോവിയറ്റ് റഷ്യ 🥰🥰

    • @YNWAFZ
      @YNWAFZ 9 месяцев назад +1

      😂

    • @סמאל
      @סמאל 9 месяцев назад +6

      Israel ❤️

  • @KaleshKSekhar
    @KaleshKSekhar 2 месяца назад

    Eli Cohen ❣️❣️💥 isreal

  • @Heisenberg371
    @Heisenberg371 8 месяцев назад +1

    സ്വന്തം ചാനൽ തുടങ്ങി അതിൽ വീഡിയോ ഇട്ടാൽ സൂപ്പർ ഹിറ്റ് അകും ❤

  • @jijeshc6501
    @jijeshc6501 Месяц назад +2

    മരം നട്ടു പിടിപ്പിച്ച സിറിയക്കാരൻ്റെ ബുദ്ദി😂😂

  • @abhisrt18426
    @abhisrt18426 2 месяца назад

    വല്ലാത്തൊരു കഥ...❤

  • @padmarajevr
    @padmarajevr 6 месяцев назад

    തകർത്തു ബാബു ഏട്ടാ 👌👌👌

  • @akhilnandakumar3947
    @akhilnandakumar3947 9 месяцев назад

    ലച്ചിത് borphukhan പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @abhilashbombay
    @abhilashbombay 2 месяца назад

    hello everybody, what a trill to listen when the anchor says "athoru vallaatha kadhayany"

  • @REIWA_BANZAI
    @REIWA_BANZAI 9 месяцев назад +1

    7:56 Athaann point🫵

  • @Karthik-r8z
    @Karthik-r8z 10 месяцев назад +10

    Mossad ❤️‍🔥

  • @SaijaSS-jd1ob
    @SaijaSS-jd1ob 2 месяца назад

    Most heard sound since covid 🦠. Thanks for all those stories. Only onam day has to get a story

  • @BinduNarayan-t3l
    @BinduNarayan-t3l 2 месяца назад

    One of the best programs on Asianet 👍

  • @saheer4386
    @saheer4386 10 месяцев назад +2

    അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 14 of requesting)

  • @ajitharavind9251
    @ajitharavind9251 9 месяцев назад +1

    Babu bro its touching me some where in my heart.!!

    • @shaalsujee907
      @shaalsujee907 9 месяцев назад

      U can watch his movies The Spy

  • @labistaytuned
    @labistaytuned 8 месяцев назад +3

    Ahmed Suidani, He was a sharp military officer. He doubted and warned about Kamel Ameen Tabet' to his masters. Somehow they denied the fact.
    If Syrian leadership would have heard him on time probably Israel's fate would have been a different one today.

  • @merrinrocks2510
    @merrinrocks2510 9 месяцев назад

    Eth nerathe itta vedio alle

  • @akhilkr100
    @akhilkr100 10 месяцев назад +6

    The Spy Netflix Series ✨

  • @skybluegem
    @skybluegem 10 месяцев назад +7

    ഇന്നത്തെ ഉറക്കം സുഖം ആണ് 🙏🙏😊😊ഇതു കേട്ട് തന്നെ uragum

  • @anooppraju7733
    @anooppraju7733 10 месяцев назад +36

    സിറിയൻ സുഡാപ്പികളുടെ ഉള്ളിൽ കയറി അവന്മാരുടെ വിവരം മുഴുവൻ ചോർത്തി പണി കൊടുത്ത എലി കോഹാൻ. ❤️

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 10 месяцев назад +8

      അത് മാത്രം അല്ല അടുത്ത രാജ്യത്ത് പോയി അവിടെ സ്പോദനങ്ങൾ ഉണ്ടാക്കിയേളെക്കൊന്ന് അത് അമേരിക്കക്കു എതിരാണ് എന്ന് വരുത്തി തീർക്കുക. ഇത് അറിഞ്ഞ ചുരുക്കം കഥകളിൽ ഒന്ന്. അറിയാത്ത എത്രയെണ്ണം ചെയ്തിട്ടുണ്ടാവും 😮. എന്നിട്ട് എത്രയെന്നതിനെ കൊലക്ക് കൊടുത്തിട്ടുണ്ടാവും 😮. ബുദ്ധിയും വിവേകവും മനുഷ്യന് വേണം അത് എന്തിന് ഉപയോകിക്കുന്നു എന്നതാണ് പ്രധാനം

    • @YNWAFZ
      @YNWAFZ 9 месяцев назад

      😂എന്നിട്ട് ഇതുവരെ ആഹ് സുഡാപ്പികൾ എല്ലിന്റെ കഷ്ണംപോലും കൊടുത്തിട്ടില്ല

    • @ash-bm7mu
      @ash-bm7mu 9 месяцев назад +4

      മണ്ടത്തരം വിളമ്പല്ലേ സംഖീ.....ഗർഭിണിയുടെ ഭ്രൂണം കുത്തിയെടുത്ത് പുറത്തിട്ട ഗുജറാത്തിലെ ഒരു കൂട്ടർക്കും ഇതേ സ്വഭാവമായിരുന്നു. ഇങ്ങനെ യുള്ള കൂട്ടങ്ങൾ ലോകത്ത് ഒരുപാടുണ്ട് എല്ലാ മതങ്ങളിലും

  • @fasilmanikyan1072
    @fasilmanikyan1072 9 месяцев назад

    kandahar flight hijack topic cheyyumo?

  • @farhanhaneeff255
    @farhanhaneeff255 9 месяцев назад +1

    Spy netflix series... Sacha baron cohen as eli cohen..... Thrilling series!!!!

  • @mazingdreamz3793
    @mazingdreamz3793 5 месяцев назад

    This channel need to put your name as a history bcas you are vibrant in its peak what a dramatic voice yours hho your parents and your family we malayalis salutes from hearts

  • @vishnuas5976
    @vishnuas5976 10 месяцев назад +8

    സൗകര്യപ്പെടില്ലെന്ന് അറിയാം എന്നിരുന്നാലും സന്ദേഷ്ഖലി കൂടെ ഒന്ന് ചെയ്യു ഒരു കണ്ണിൽ മാത്രം കാഴ്ചയുള്ള കുറെ മാധ്യമപ്രവർത്തകർ ..മാമ..

  • @pramodpachu3766
    @pramodpachu3766 9 месяцев назад +1

    Ajith doval ne kurich oru Katha parayamo sir 🎉🎉

  • @josejoseph7896
    @josejoseph7896 9 месяцев назад

    Great man ❤❤❤

  • @cmntkxp
    @cmntkxp 10 месяцев назад +16

    ഇസ്രായേൽ nte ദൈവം എന്ന് ഒന്ന് ഉണ്ടേൽ...ഓർക്കുക ഇസ്രായേൽ നിലനിൽക്കും. അതിൻ്റെ ശത്രുക്കൾ അതിനെ തോൽപിക്കില്ല

    • @freethinker6799
      @freethinker6799 10 месяцев назад +1

      Ee daivam enthu psycho aanu.. Swajanapakshapadam.... Bakkiyulla aaalukaloke idiminnalil potting mulachathanallo....

    • @mymemories8619
      @mymemories8619 7 месяцев назад

      😂😂😂

  • @arundevu747
    @arundevu747 10 месяцев назад +2

    The Spy എന്ന netflix series കാണൂ,

    • @Rons88
      @Rons88 10 месяцев назад +1

      അത് കണ്ടിട്ട് ആണല്ലോ..പല സീനുകളും ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്

  • @sdeepak2753
    @sdeepak2753 8 месяцев назад +1

    The spy nexflix series ❤👌

  • @majeedp.k9602
    @majeedp.k9602 9 месяцев назад

    Very good ....

  • @Unniraj07
    @Unniraj07 10 месяцев назад +4

    Mossad agent എന്ന് പറഞ്ഞിട്ട് കാണിക്കുന്നത് മുഴുവൻ Admiral General Aladeen നെ ആണല്ലോ 😁😁(The Spy - Netflix അന്നെന്നു അറിയാം 😌)

  • @abymathew295
    @abymathew295 9 месяцев назад

    Sacha baron cohen perfected that role....🥰😍🥰😍

  • @fazalmuhammed3507
    @fazalmuhammed3507 9 месяцев назад

    The spy - film name

  • @dv9096d
    @dv9096d 9 месяцев назад

    Tv series undu,super aanu

  • @mujeebpullanipattambi
    @mujeebpullanipattambi 9 месяцев назад +2

    വളെടുത്തവൻ വാളാൽ
    👍👍

  • @Preethy-r8l
    @Preethy-r8l 5 месяцев назад

    He's a great guy 🔥

  • @Alexander-r1b6l
    @Alexander-r1b6l Месяц назад

    Long video

  • @jayaprakashmanikandan9337
    @jayaprakashmanikandan9337 9 месяцев назад

    Sir malala ye kurich oru Katha parayamo sir ❤

  • @sarathv3875
    @sarathv3875 7 месяцев назад

    എത്ര മണിക്കാണ് ഈ പരുപാടി?

  • @mohammedjasim560
    @mohammedjasim560 9 месяцев назад

    Good 👌 Thanks ❤

  • @cmntkxp
    @cmntkxp 10 месяцев назад +3

    His wife is still in the home in the Israeli coastal city of Herzliya

  • @vijinvijay
    @vijinvijay 10 месяцев назад +15

    നല്ല covert ഏജന്റ് ആണെങ്കിലും അതിർത്തിയിൽ വിശ്വസിച്ചു കൊണ്ട് പോയ പട്ടാളക്കാരെ ചതിക്കാൻ മരങ്ങൾ നട്ടു പിടിപ്പിച്ചിട്ട് കൊല്ലിച്ചതൊക്കെ മഹാ ദ്രോഹമായതുകൊണ്ട് ആ വിധി അങ്ങേര് അർഹിക്കുന്നു 🤷🏻‍♂️

    • @arunnaissery1806
      @arunnaissery1806 10 месяцев назад

      പാകിസ്താന്റെ പട്ടാളക്കാരനെ കൊല്ലാൻ indian spy ഇത് ചെയ്താൽ അത് ന്യായം അല്ലെ.. യുദ്ധത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം

    • @VivekVivu-rx9hp
      @VivekVivu-rx9hp 10 месяцев назад +4

      മാർഗമ്മല ലക്ഷ്യമാണ് പ്രധാനo👍

    • @jaisnaturehunt1520
      @jaisnaturehunt1520 9 месяцев назад +5

      അതിർത്തിയിൽ നിന്ന പട്ടാളക്കാർ സുവിശേഷ പ്രഗോഷകർ ഒന്നും അല്ലല്ലോ.

    • @PJsUntoldStories
      @PJsUntoldStories 9 месяцев назад

      സിറിയ ഉൾപ്പെടെ യുള്ള ആറ് രാജ്യങ്ങൾ ഇസ്രായേൽ നെ തീർക്കാൻ അങ്ങോട്ട്‌ ചെല്ലുകയായിരുന്നു

  • @tojopj4558
    @tojopj4558 9 месяцев назад

    അവതരണം സൂപ്പർ

  • @mohamedmubashirm7447
    @mohamedmubashirm7447 2 месяца назад +2

    Netflix series und ithinnn

  • @ajiths3688
    @ajiths3688 10 месяцев назад +1

    Charles Lindenbergh nte flight journey aakatte next episode

  • @antonyj1347
    @antonyj1347 9 месяцев назад

    Sir
    Tp chandrashekharan episode cheyyamo...

  • @sharathjohnson9803
    @sharathjohnson9803 9 месяцев назад +1

    Eli is pronounced ഈലൈ not എലി

  • @nasimnasar2911
    @nasimnasar2911 9 месяцев назад +9

    ഭീകരരാഷ്ട്രമായ ഇസ്രയേൽ ചാരൻ..

    • @jaisnaturehunt1520
      @jaisnaturehunt1520 9 месяцев назад +4

      നിസ്സഹായരായ സ്വന്തം ജനതയെ ആൾ മറ ആക്കി തുരങ്കത്തിൽ ഒളിച്ചിരുന്നു അവരെ സിംഹത്തിൻ്റെ മുൻപിൽ എറിഞ്ഞു കൊടുത്ത പോരാളികൾ വീരന്മാർ തന്നെ.😊

    • @Jijo_K_Mathew
      @Jijo_K_Mathew 9 месяцев назад +17

      ഭീകരന്മാർ ഒക്കെ ഞമ്മടെ ആളുകൾ ആണ് ഇക്ക 😂

    • @nasimnasar2911
      @nasimnasar2911 9 месяцев назад +2

      @@Jijo_K_Mathew ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ കോളനികൾ ആക്കി വെച്ച് അവിടുത്തെ ജനങ്ങളുടെ സർവസവും കൊള്ളയടിച്ച് സ്വന്തം പള്ളയും നാടും വീർപ്പിച്ചവർ ആണ് ഏറ്റവും വലിയ ഭീകരവാദികൾ , ആയുധവും അധികാരവും മാധ്യമങ്ങളേയും ഉപയോഗിച്ച് ഏഷ്യൻ രാജ്യങ്ങളെ ചുട്ടെരിക്കുന്ന ഇവാഞ്ചിലക്കൽ അമേരിക്കയാണ് ഭീകരവാദികൾ, ഫലസ്തീനികളെ കുടിയിറക്കിവിട്ട് ഇസ്രയേൽ തെമ്മാടിരാഷ്ട്രം രൂപീകരിച്ച സയണിസ്റ്റ് തെമ്മാടികൾ അല്ലാതെ മറ്റാരാണ് ലോകത്തിലെഏറ്റവും വലിയ ഭീകരവാദികൾ,,

    • @wilsonkurien369
      @wilsonkurien369 9 месяцев назад +1

      Ante aalkkarude athreyum lokam muzhuvan nadannu bomb pottichavar illa .

    • @ashar4890
      @ashar4890 9 месяцев назад +1

      ​​@@Jijo_K_Mathewഅല്ല രണ്ട് ലോക യുദ്ധവും ഹോളോകോസ്റ്റും നടത്തി ആറ്റം ബോംബും ഇട്ടവരാണ് തീവ്രവാദികൾ

  • @sinankallingal6684
    @sinankallingal6684 9 месяцев назад

    Nazer mahdani oru video cheyoo

  • @studentofthegr8art
    @studentofthegr8art 9 месяцев назад

    Can you do an epiaode on Carlos the Jackal?

  • @sreekumarb4695
    @sreekumarb4695 9 месяцев назад

    Kathirinna episode

  • @ummerelat2551
    @ummerelat2551 10 месяцев назад +1

    Super vallatha kadha

  • @josecv7403
    @josecv7403 2 месяца назад

    God is Great ❤

  • @kcjames4031
    @kcjames4031 9 месяцев назад

    Good.thank you

  • @vonstauffenburg4294
    @vonstauffenburg4294 10 месяцев назад +2

    Bobby Fischer ne kurich oru episode cheyyumo

  • @unknownking6291
    @unknownking6291 10 месяцев назад +1

    Eli❤

  • @sharunkrishna8961
    @sharunkrishna8961 9 месяцев назад +1

    Cinimagic il und❤

  • @bijuvarghese6170
    @bijuvarghese6170 9 месяцев назад

    Dear spay we love u

  • @FebinLawrence-gt9dx
    @FebinLawrence-gt9dx 8 месяцев назад

    Any indian spy story please

  • @josephjohn3819
    @josephjohn3819 9 месяцев назад

    Great patriotism

  • @humanbeing6522
    @humanbeing6522 9 месяцев назад +2

    സോവിയറ്റ് യൂണിയൻ ❤❤

  • @mohammedhaneefa8197
    @mohammedhaneefa8197 Месяц назад

    എലി

  • @Nith.Josh-y7x
    @Nith.Josh-y7x 2 месяца назад

    *Eli Cohen* ❤ *Mossad❤🔥💥*

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 9 месяцев назад

    ഹോ വല്ലാത്തൊരു കഥ

  • @najeebpm2560
    @najeebpm2560 9 месяцев назад +3

    നല്ല വിഷയം കിട്ടുന്നതിനുള്ള ദാരിദ്ര്യം വല്ലാത്തൊരു കഥ എന്ന ഈ പരിപാടിയും ബാധിച്ചു തുടങ്ങി എന്ന് തന്നെ വേണം കരുതാൻ. ഇസ്രേൽ ഈ കലകട്ടത്തിൽ പോലും പടച്ചുണ്ടാക്കുന്ന നുണകൾ നേരിട്ട് കാണുന്നവരല്ലെ നമ്മൾ, അപ്പോ അന്നത്തെ അവസ്ഥ എന്തായിരിക്കും. പിന്നെ live telecast. അതൊന്നു പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😊. ഇസ്രയേൽ ഇന്നും ഒരു രാജ്യമല്ല. ബ്രിട്ടീഷ് കാർ നമ്മോട് ചെയ്തതിനെ കാളും വലിയ ക്രൂരതയാണ് അവർ ചെയ്തൊണ്ടിരികുന്നത്. ഒരു രാജ്യത്ത് കയറി ആക്രമിച്ചു അവരുടെ സ്ഥലവും സ്വത്തും അബഹരികൻ വേണ്ടി ഒരു ചാരനെ നിയമിക്കുന്നു. എന്നിട്ട് നമ്മൾ അത് യേറ്റ് പിടിച്ച് പാടി നടക്കുന്നു. Really shame . Very shame. ലക്ഷകണക്കിന് മനുഷ്യ ജീവനുകളെ കൊന്നു തള്ളുന്നത് ന് വേണ്ടി അവർ ചാരന്മാരെ ഇപ്പോളും ഓരോ നാടുകളിലും അയച്ചിട്ടുണ്ട്. നമ്മുടെ ഇന്ത്യയിൽ വരെ ഉണ്ടാകും. വംശ്യാഹത്യക്ക് കൂട്ടുനിൽക്കുന്ന ചാരന്മാരെ ഹീറോ ആക്കി ചിത്രീകരിക്കാനും വേണം ഒരു കഴിവ്. അടിസ്ഥാന മൂല്യമുള്ള കണ്ടൻ്റുകൾ പ്രതീക്ഷിക്കുന്നു. ❤

    • @syamsagar439
      @syamsagar439 9 месяцев назад +6

      എന്നാൽ മുഹമ്മതും വെപ്പാട്ടികളും എന്ന വിഷയത്തിലാകാം episode

    • @najeebpm2560
      @najeebpm2560 9 месяцев назад +1

      @@syamsagar439 ലേശം മാന്യത...😊

    • @evolutionist6654
      @evolutionist6654 9 месяцев назад +1

      ഏറ്റവും വലിയ ക്രൂരത Ottoman empire ഉം Hitler രും Jews നോട്‌ ചെയ്തു. നിങ്ങൾ ഒരു കൂട്ടരും ആ പ്രവർത്തിയെ ന്യായികരിക്കുന്നുണ്ടാവാം. Russia ukraine ഇൽ ആക്രമണം നടത്തുന്നുണ്ട്, നിരവതി പേർ Ukraine ഇൽ മരിച്ചു വീഴുന്നു. അതിന് നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളുടെ പ്രവർത്തി തികച്ചും സോജനപക്ഷപതമാണ്. അറബികൾക്ക് Isreal എന്ന രാജ്യത്തെ അംഗീകരിക്കാൻ സാധിക്കില്ല എങ്കിൽ അവർ (jews)എന്തിനാണ് palestine എന്ന രാജ്യത്തെ അംഗീകരിക്കുന്നത്.

  • @noufalabdulazeez6025
    @noufalabdulazeez6025 9 месяцев назад

    Blue led ya kurichu oru vishadikaranm idamo

  • @sareeshsaree8528
    @sareeshsaree8528 Месяц назад

    speed kurachup arayu😮😮😮

  • @hakkimummer5103
    @hakkimummer5103 10 месяцев назад

    Please do kadamattath kathhanar

    • @lijo169
      @lijo169 9 месяцев назад

      That is myth

    • @lijo169
      @lijo169 9 месяцев назад

      That is myth

  • @thulughoastreader9950
    @thulughoastreader9950 9 месяцев назад +4

    എലി കോഹൻ ആയാലും പൂച്ച കോഹൻ ആയാലും ശിക്ഷിക്കപ്പെടണം

  • @ameeegoo5986
    @ameeegoo5986 9 месяцев назад

    Aileen wuornus story cheyyu …

  • @ambijintu9635
    @ambijintu9635 9 месяцев назад +1

    I am so scared with your narration.... Also curious..... Spy is always a spy and can be caught at any time....😢
    Who lost him... Only for his family... Not Isarael

  • @PASSIFICATION
    @PASSIFICATION 9 месяцев назад +1

    കാമിൽ അമീൻ ടാബിറ്റ് എന്നല്ല കാമിൽ അമീൻ സാബിത്ത് എന്നാണ്.
    അർത്ഥം: പരിപൂർണൻ വിശ്വസ്തൻ അടിയുറച്ചവൻ
    അറബിയിൽ സ എന്ന അക്ഷരം രണ്ടു തരം ഉണ്ട്. സലീമിൻ്റെ സ. അഥവാ പല്ലുകൾ രണ്ടു നിരകളും ചേർത്ത് വെച്ച് പറയുന്ന സ. ഇത് കൂടാതെ മറ്റൊരു സ ഉണ്ട്. ഹദീസ് (റിപ്പോർട്ട്) സൗബ് (തുണി) എന്നിങ്ങനെയുള്ള വാക്കുകളിലെ സ. ഇത് പറയുന്നത് നാക്കിൻ്റെ അറ്റം മേലെ മുൻ പല്ലിനോട് ചേർത്തുവച്ചുകൊണ്ടാണ്.
    ഈ രണ്ടാമത് പറഞ്ഞ സ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതുമ്പോൾ ചിലർ s ഉം മറ്റുചിലർ th um ഇനിയും ചിലർ t മാത്രവും ഉപയോഗിക്കാറുണ്ട്. t മാത്രം ഉപയോഗിക്കുന്നത് പേരുകളിൽ ആണ്.
    അങ്ങനെയാണ് സാബിത്ത് എന്നത് tabit എന്നായത്.

  • @vipinkumarnk6752
    @vipinkumarnk6752 10 месяцев назад

    Black septmber onnu story cheyuu

    • @anooppraju7733
      @anooppraju7733 10 месяцев назад

      ഈ അവസരത്തിൽ തന്നെ വേണോ...? ജോർധാൺ രാജാവ് ഹമാസോളികൾക്ക് പണിഞ്ഞതല്ലേ..? 🤣

  • @manzoorameer-vl6cr
    @manzoorameer-vl6cr 9 месяцев назад

    He is a great warrior❤❤❤❤❤❤❤❤❤❤❤❤

  • @VivekVivu-rx9hp
    @VivekVivu-rx9hp 10 месяцев назад +1

    കഥ ശെരിക്കും ഇങ്ങനെ അല്ല 🙏 കുറച്ചു കൂടി ഡീറ്റെയിൽസ് ഉണ്ട്

  • @arun1903
    @arun1903 10 месяцев назад

    Super.....

  • @arjunvp6756
    @arjunvp6756 10 месяцев назад +1

    The Spy... ഇങ്ങനെ ടെൻഷൻ അടിച്ചു ഒരു സീരീസും കണ്ടിട്ടില്ല..uf

  • @pancyn5914
    @pancyn5914 2 месяца назад +1

    ഈലായ് കോഹൻ 😊

  • @pvshanker
    @pvshanker 10 месяцев назад +2

    This is a very familiar story for me as I follow israel for the last 30 years. But yet again it was interesting 😊