ഒന്നാം പ്രതി നെഹ്രു | Nehru, The First Accused - Part 1 - Ravichandran C

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1 тыс.

  • @usmank6890
    @usmank6890 6 лет назад +110

    ഞാൻ സാറിന്റെ മിക്ക പ്രഭാഷണങ്ങളും രണ്ട്‌ പ്രാവശ്യമെങ്കിലും കേൾക്കാറുണ്ട്‌ , പക്ഷേ ഇത്‌ ഞാൻ പത്ത്‌ പ്രാവശ്യം കേൾക്കും കാരണം അത്രയും informative ആണ് .....

    • @endayoutube
      @endayoutube 6 лет назад +1

      @Usman Usman
      തീർച്ചയായും! വളരെ ഇൻഫോർമേറ്റീവ് ആണ് സംശയമില്ല.
      ഓരോ പ്രാവശ്യം കേൾക്കുമ്പോളും സ്വന്തം ബുദ്ധി കൂടുതലായി ഉപയോഗിക്കാൻ നോക്കൂ... മറ്റൊരു യാഥാർഥ്യം തെളിഞ്ഞു വരുന്നത് കാണാം. നെഹ്രുവിനെതിരെ

    • @geepee6615
      @geepee6615 5 лет назад +1

      ഇവൻ സാറല്ല.... സ മാറ്റി പൂ ഇട്ട് വിളിക്കണം സിപിഎം ന്റെ മലം തീനി തെണ്ടി പട്ടി

    • @soudathctsoudathct5608
      @soudathctsoudathct5608 4 года назад

      Enthoru vivaram

    • @RathishKumarG-ee8wx
      @RathishKumarG-ee8wx Месяц назад

      Rc ❤️

  • @harisalone
    @harisalone 6 лет назад +460

    താങ്കളുടെ ഈ പ്രവർത്തനം കേരള ചരിത്രത്തിലെ എടുകളായി മാറും....സ്വതന്ത്ര ചിന്ത ഇത്രയധികം കേരളത്തിൽ ജനകീയമാക്കി മാറ്റുന്നതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...hats off u sir

    • @jlearner4605
      @jlearner4605 6 лет назад +10

      harisalone me too thought the same. He deserves more media attention. He will be remembered in Kerala history

    • @GKP695012
      @GKP695012 6 лет назад +6

      I would like to Convey My Sincere Appreciation for Your strong Advocacy of Rationaist Views& Propagation of Sensible Alternatives to Retrograde thinking populating by interested Groups & Their Hirelings.
      PL.arrange keep me posted on Group activities.
      Although I had registered at the last Hassen Marikar Hall Function,I am not getting any response or feedbacks.
      gkp695012@gmail.com &+8921012821(WhatsApp &Mob.Nos.)

    • @GKP695012
      @GKP695012 6 лет назад +2

      Keep Up the tempo!& spread Our Gospel,
      GK Pillai Trivandrum

    • @izarniz
      @izarniz 6 лет назад +4

      Is it just me who doubt that these worshipers are superstitious even after leaving superstition behind ? may be RC is the next Sree Narayana Guru.

    • @dilip5322
      @dilip5322 6 лет назад +4

      Need more support from us✊

  • @rojinchacko9630
    @rojinchacko9630 6 лет назад +40

    RC Legend താങ്കളുടെ ഈ പ്രവർത്തനം കേരള ചരിത്രത്തിലെ എടുകളായി മാറും....സ്വതന്ത്ര ചിന്ത ഇത്രയധികം കേരളത്തിൽ ജനകീയമാക്കി മാറ്റുന്നതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...

  • @sociochanger7224
    @sociochanger7224 3 года назад +10

    9:48 main പോയിന്റ് 12:40 main point 14:05 main point 23:26 main point 32:45 main point idealisa 36:47 39:10 50:49 1:31:22 1:42:57 1:47:42

  • @kabeerkabee8839
    @kabeerkabee8839 4 года назад +39

    അവസാനം ഞാൻ എത്തേണ്ടിടത് എത്തിയെന്ന് തീർച്ചപ്പെടുത്തട്ടെ അന്യോഷിച്ചതിനും അലഞ്ഞതിനും വ്യാകുലപ്പെട്ടതിനും എല്ലാത്തിനും ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു ഇത്രയും കാലം എന്റെയുള്ളിൽ വിങ്ങിഞെരുങ്ങിയിരുന്നതും ഞാൻ പറയാൻ വെമ്പിയതും എല്ലാം ഒരു പ്രളയം കണക്കെ വാക്കുകളായ് വരികളായി ഈ മനുഷ്യൻ എന്നിൽ കോറിയിടുകയാണ്

    • @adarshchandran2594
      @adarshchandran2594 3 года назад

      Same to you friend

    • @name1name278
      @name1name278 2 года назад

      കറക്റ്റ്

    • @ngpanicker1003
      @ngpanicker1003 2 года назад

      മൗനം ഒരായുധം ഇതാണ് മോഡിയുടെ പോളിസി, പ്രതികരിക്കാതെ എല്ലാത്തിനെയും തരണം ചെയ്ത് മുന്നോട്ടു പോവുക, എല്ലാത്തിലും വിജയം കണ്ടെത്തുക.

  • @hpv292
    @hpv292 6 лет назад +267

    എനിക്ക് നെഹ്രുവിനോടും അംബ്ദേകരോടും അളവറ്റ സ്നേഹവും ബഹുമാനവും തോന്നാൻ കാരണക്കാരൻ രവിചന്ദ്രൻ എന്ന കേരത്തിന്റെ ഈ ഇതിഹാസ വിളക്കാണ്...
    സല്യൂട്ട് സർ ...

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +3

    ഇങ്ങനെ സത്യം കൃത്യവും വ്യക്തവുമായ ഭാഷയിൽ തുറന്ന് പറയുവാൻ ഒരു യുക്തിവാദിക്ക് മാത്രമേ കഴിയൂ. ""ഇന്നത്തെ പ്രധാന മന്ത്രിയും നെഹ്റുവും തമ്മിൽ പ്രകാശ വർഷ ദൂരം"" എന്തു ശരിയായ നിരീക്ഷണം, നിങൾ ഇന്ത്യയിലെ ഒരു ചരിത്ര പുരുഷനായി കാലം രേഖപ്പെടുത്തും, തീർച്ച ,we proud of you RC 🙏🙏🙏🙏🙏

  • @taantony6845
    @taantony6845 Год назад +4

    Hindsight fallacy.. You are absolutely right Ravichandran. Proud of you. Nehru was 100 times better than present day politicians (l am not a Congressman).

  • @midhun6147
    @midhun6147 4 года назад +115

    I wish I had a teacher like him who would understand and teach between the words. ❤️

  • @vhareendran9150
    @vhareendran9150 4 года назад +1

    വളരെ പ്രയോജനമുള്ള അറിവുകൾ... തലമുറകളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ വളരെ ഉപകാരപ്രദം... ബിഗ് സല്യൂട്ട് സർ....

  • @vbpillai2660
    @vbpillai2660 3 года назад +7

    രവിചന്ദ്രൻ സാർ ആണ് എന്റെ hero. ❤ അറിവുകളുടെ വൻ ശേഖരം....

    • @name1name278
      @name1name278 2 года назад

      100%കറക്റ്റ്

  • @jayanthybabu5777
    @jayanthybabu5777 3 года назад +6

    അടിപൊളി പ്രസംഗം.നെഹ്രുവിനെക്കുറിച്ചുള്ള യഥാർത്ഥ വിലയിരുത്തൽ.

  • @vinunatraj2886
    @vinunatraj2886 6 лет назад +52

    രവിചന്ദ്രൻ - കാലഘട്ടത്തിന്റെ ആവശ്യം - ഒരുപാടറിവുകൾ- വ്യക്തത-കൃത്യത . ഇന്നത്തെ കാലഘട്ടത്തിൽ താങ്കളുടെ ഇടപെടലുകൾ അത്യാവശ്യം ആണ് ... ഒരുപാട് മാറ്റങ്ങൾ യുവാക്കൾക്കിടയിൽ കണ്ടുതുടങ്ങിയിരിക്കുന്നു .. അഭിനന്ദനാർഹമായ അവതരണം ... hats off

  • @Theabimon
    @Theabimon 6 лет назад +7

    Ravichandran sir, we need people like you in politics

  • @nazarkavupadath
    @nazarkavupadath 6 лет назад +4

    ചരിത്രത്തിലേക് കൂടുതൽ കടന്നുചെല്ലാനുള്ള അവസരം സമ്മാനിച്ചതിന് നന്ദി തികച്ചും പുതിയ അനുഭവം ബാംഗ്ലൂരിലെ പ്രഭാഷണതിന്നുവേണ്ടി കാത്തിരികാം

  • @shaimeshak8388
    @shaimeshak8388 Год назад +2

    When you are here we have no need to read books for knowledge gathering.... Super Sir...

  • @ajayanps1256
    @ajayanps1256 5 лет назад +28

    Really Eye opening speech, I hated Nehru before because of the cooked news against him. Thank You Sir.

  • @vs.rajeev
    @vs.rajeev 6 лет назад +4

    'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ 'വർഷങ്ങളോളം ഗവേഷണം നടത്തി എഴുതപ്പെട്ടതാണ്. അതിലെ പല കാര്യങ്ങളും രവി സർ ന്റെ ചരിത്ര യുക്തിയേക്കാൾ നന്നായി ചരിത്രത്തോടു നീതി പുലർത്തുന്നുണ്ട്.

  • @alavudin7695
    @alavudin7695 6 лет назад +45

    How informative he is, Hats off RC.

  • @gurusekharank1175
    @gurusekharank1175 4 года назад +6

    ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ രെക്ഷപെടുമാറുന്നു കുറയെ പുതിയ തലമുറകൾ hat's off sir

  • @MKH556
    @MKH556 6 лет назад +35

    അഭിനന്ദങ്ങൾ അഭിനന്ദങ്ങൾ, നന്ദി നന്ദി.

    • @francisthomas491
      @francisthomas491 6 лет назад +1

      Where you were all this days. If you have written any book, please reply. To 9422087719. Big salute.

  • @vinodpeethambaran822
    @vinodpeethambaran822 4 года назад +7

    Sir പോലെ ഉള്ളവർ ഇന്ത്യയുടെ മുഖ്യ ധാര രാഷ്ട്രീയ വരണം എന്ന് നങ്ങൾ ആഗ്രഹിക്കുന്നു ...

  • @abhilash4915
    @abhilash4915 3 года назад +4

    ഇതെല്ലാം ഗൂഗിളിൽ ഉള്ള പരമ സത്യം
    തിരയണം തിരഞ്ഞു കണ്ടെത്തണം
    നമ്മൾ മനസ്സിൽ ആക്കിയതിനും അപ്പുറം പരമമായ സത്യം.
    🙏

  • @JpJp-rj3dh
    @JpJp-rj3dh 4 года назад +1

    Ravichandran sir.your speach is very good and correct...

  • @yadarthyamitha8935
    @yadarthyamitha8935 4 года назад +45

    1921 ലെ മാപ്പിള ലഹള യെ പറ്റി unbiased ഒരുപ്രഭാഷണം പ്രതീക്ഷിക്കുന്നു

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Athine eyal parayanda nilamboor kovilakathulla hinduvinteyum islaminteyum veetilonnu povuka aneshiku satgyam ariyam,,,eyalude chila vakukal thetukalum unde

  • @johnphil2006
    @johnphil2006 6 лет назад +12

    Even though the subject is not interested to one, the One will be forcibly (hypnotically) listen if the speaker is Ravichandran Sir.

  • @sreekumarpp6526
    @sreekumarpp6526 2 года назад +4

    The analysis of Nehru is all inclusive. Pls write a book on him sir.

  • @sarathbabu5545
    @sarathbabu5545 4 года назад +2

    Ravichandran sir this speech is very informative

  • @alkaventuresventures1547
    @alkaventuresventures1547 6 лет назад +19

    NO DOUBT ABOUT IT. YOU ARE GREAT SIR. ALL THE BEST
    ROY.K.T.

  • @padmanandmp6033
    @padmanandmp6033 6 лет назад +14

    Thank you Ravichandran Sir. Enlightening lecture indeed.

  • @shibinabraham5389
    @shibinabraham5389 6 лет назад +4

    Excellent one.. very informative. Now a days it is very difficult to get history from a neutral point of view without any bias.

    • @endayoutube
      @endayoutube 6 лет назад

      @Shibin Abraham
      if you think it's a neutral speech, then it's clear that you likes atheism! he justifies Nehru in a slimy manner! at the end he too agrees the negative points of Nehru that this nation is paying still!

    • @nandhakishor103
      @nandhakishor103 3 года назад

      @@endayoutube That should have been solved by Prime ministers that came after Nehru.

  • @kramsnarayanan2098
    @kramsnarayanan2098 3 года назад +1

    Ooohhh.. Etha level... നെഹ്റുവിനെ കുറിച്ച് കുറേ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അതെല്ലാം മാറികിട്ടി

  • @sajinrs9853
    @sajinrs9853 6 лет назад +2

    1000 പേജുള്ള ഒരു പുസ്തകം വായിക്കുന്നതു പോലെയാണ് രവിസാറിന്‍റെ ഓരോ പ്രഭാഷണവും thank you sir

  • @fshs1949
    @fshs1949 4 года назад +2

    First churchill,second Jinna and third Nehru. These people were accused. But , ,for the sake of India and service for the world Nehru need not be accused. Ravi you are great.

  • @gokul3738
    @gokul3738 3 года назад +5

    ഇന്ത്യൻ പൊളിറ്റിക്സ് നെപറ്റിയും neharuvine പറ്റിയും ധാരാളം അറിവ് ലഭിച്ചു... എല്ലാവരും കേൾക്കേണ്ട speech.. brilliant 👍❤️

  • @mohammedali-tn2lr
    @mohammedali-tn2lr 3 года назад +1

    It seems that Mr Ravichandran is the supreme authority of the entire history of the world as well as India !

    • @sumangm7
      @sumangm7 3 года назад

      There is nothing of that sort. He prepares well for his topic. He would not claim to be an authority

  • @sujin6006
    @sujin6006 6 лет назад +3

    Was early awaiting about this topic by RC... Live upto the expectations... thank you sir for this wonderful session.....

  • @pradeenkrishnag2368
    @pradeenkrishnag2368 5 месяцев назад

    Highly informative speech. Good presentation.

    • @MohandasV-b5y
      @MohandasV-b5y 4 месяца назад

      He was not at all concerned about the lives of people
      Hitler.,Stalin and Nehru are of the same category

  • @JimmyGeorge1
    @JimmyGeorge1 6 лет назад +208

    വീണ്ടും അതുല്യ പ്രതിഭയുടെ പെരും കളിയാട്ടം. LONG LIVE RC.

    • @avner5287
      @avner5287 6 лет назад +1

      Miracula ബാക്കി ആണ് അത്യാവശ്യം

  • @linsundavis407
    @linsundavis407 3 года назад +2

    താങ്കൾ ഒരുപാട് ജീവിതങ്ങളിൽ വെളിച്ചം പരത്തുന്നു..... നന്ദി

  • @kitgeorgec6382
    @kitgeorgec6382 6 лет назад +120

    ഒന്നാം പ്രതി നെഹ്‌റു part 1... ഇതിന്റെ ബാക്കി ഒന്നാം പ്രതി നെഹ്‌റു part 2 നവംബർ 10 bangalore വച്ചു നടത്തുന്നു..... ഏവർക്കും സ്വാഗതം...

    • @neuronz
      @neuronz  6 лет назад +3

      essenseglobal.com/event/huddle18/

    • @streetfighter7319
      @streetfighter7319 6 лет назад +4

      വിളിച്ചാൽ മാത്രം പോരാ അഡ്രസ്സും കൊടുക്കണം 😜

    • @josegeorge3730
      @josegeorge3730 6 лет назад +1

      Where???

    • @rainbowrosemedia3840
      @rainbowrosemedia3840 6 лет назад

      Part 2 എവിടെ

    • @vijayanck1324
      @vijayanck1324 4 года назад

      എവിടെ അഡ്രസ്. ടിക്കറ്റ് ഉണ്ടൊ.Details plz

  • @jobymonjoseph8446
    @jobymonjoseph8446 6 лет назад +117

    ചരിത്രം യാഥാർഥ്യത്തിന്റെ കഥകൾപറയുമ്പോൾ, ഒന്നും മൂടി വെക്കാൻ പറ്റാത്ത കാലത്തേക്ക് RC നമ്മളെ നയിക്കുന്നു.. കപടവാതികൾ ഓടി ഒളിക്കുന്നു ...

  • @deepu3386
    @deepu3386 6 лет назад +4

    Excellent and highly informative speech. Nehru is indeed the architect of modern India and Indian foreign policy which is based on the noble values that Nehru cherished. No other leader will be there to surpass his greatness. "100 Modi vicharichal saadikkillaa" polichu....sadasyarkoppam kayyadichu poy.

    • @abi-wg4jt
      @abi-wg4jt Год назад +1

      Nehru is the worst architect that India could ever have. Read m o mitthai book reminancenses of nehru Era. M o mitthai was private secretary of nehru in his book he has written about real face of nehru . Yaa modi cannot come near to nehru .

  • @dilip5322
    @dilip5322 6 лет назад +7

    We need this kind of human as our leader.👏 SUPPORT YOU Sir👍

  • @Keralite77_
    @Keralite77_ Год назад +3

    But Understanding One's mistake is very necessary. To never repeat again in the future. ❤️‍🔥

  • @parishbhasi123
    @parishbhasi123 4 года назад +2

    A fair and concise account of historic events very well presented

  • @sajan749
    @sajan749 6 лет назад +4

    I don't know how to appreciate. Great study. Great deliverance

  • @santiagosantiago4916
    @santiagosantiago4916 6 лет назад +6

    Thanks, Mashe. Muzhuvan Kandu. Excellent. New Perspectives. Thanks a lot

  • @rashidkt1
    @rashidkt1 6 лет назад +11

    Super one...need to wait almost 20 days for the II part..thats disappointing.

  • @InnerwealthUnLimited
    @InnerwealthUnLimited 3 месяца назад

    Need of the hour . How much valuable even now it is

  • @ottapalam222x
    @ottapalam222x 6 лет назад +18

    പഠനാർഹമായ പ്രെസെന്റേഷൻ..... നന്ദി രവിസാർ.

  • @imagine2234
    @imagine2234 5 лет назад +4

    Amazing, though I heard twice.! Don’t find anything out of logic. Simply fantastic views. Everybody should learn from him on knowledge based opinions presenations techniques. I shared with my groups.

  • @praveenkrishna5399
    @praveenkrishna5399 6 лет назад +9

    അറിവിന്റെ സാഗരം... സാർ നിങ്ങളെ കേൾക്കാൻ സാധിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

    • @name1name278
      @name1name278 2 года назад

      ഇത്‌ തന്നെ എനിക്കും പറയാനുള്ളത് എന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്ന സംശയങ്ങൾ ക്കുള്ള ഉത്തരങ്ങൾ ഇദ്ദേഹത്തിൽ നിന്നും കിട്ടുന്നതിൽ അതീവ സന്തോഷമുണ്ട്

  • @RAAJKAIMAL
    @RAAJKAIMAL 5 лет назад +4

    Very informative ,thanks for taking us through the history of independence

  • @sureshcameroon713
    @sureshcameroon713 6 лет назад +52

    രവിചന്ദ്രൻ സാർ തകര്‍ത്തു... ഒരു രക്ഷയുമില്ല....!

  • @SheryJoy
    @SheryJoy 6 лет назад +2

    Human knowledge is subjective and progressive in nature. What We Know Today May Not Be "the truth" Tomorrow. Mr. Ravichandran also falls prey into this. We need objective scrutiny of all knowledge which should be a constant process, in order to reach an objective conclusion. And we should be humble enough to admit the fact that we know only partially of anything and everything.

  • @pranavp895
    @pranavp895 6 лет назад +8

    Even Before Watching This, I Knew This Is One Of The Best From RC❤

    • @appleco6140
      @appleco6140 4 года назад

      Foresight fallacy😁😀

  • @muradvantavida345
    @muradvantavida345 3 года назад +2

    മനോഹരമായി ചരിത്രഅവതരണം🙏

  • @pkvijayanpillai3393
    @pkvijayanpillai3393 5 лет назад +6

    1. Jawaharlal Nehru was against military intervention in Nizam's Hyderabad. Sardar Patel argued in favour of military intervention. Nehru Nehru then accused Patel as "Communal" in a Cabinet meeting. Patel did not attend the Cabinet meetings for so many weeks. Only with the mediation of Governor General C. Rajagopalachari that a compromise between Nehru & Patel materialised.
    2. When Sardar Patel died in Bombay, Nehru sent a note to Home Ministry ordering them to hand over the official car to Ministry of External Affairs. And ordered Home Ministry officials not to go to Bombay to attend the Patel's funeral. Patel's Secretary VP Menon arranged some air tickets for his officials. That was the attitude of Prime Minister Nehru towards his Home Minister Patel at the time of the death of the later.
    Ravichandran C has tried his maximum to white-wash J.L. Nehru. Please read former IAS officer, MKK Nair's book " Aarodum Paribhavamillathe" for more details.

    • @njanredy
      @njanredy Год назад

      Bro.....even pandit ji attended sardar ji's funeral.......

  • @calligraphyartsblog7951
    @calligraphyartsblog7951 2 года назад +1

    Sir's speech is great 👍❤️❤️

  • @NadanParishkari
    @NadanParishkari 6 лет назад +71

    Is there a way Neuronz could add subtitles in English and other languages for our fellas in other states, not just for this video, for all of the Yukthivadi videos by Ravi Mash? I think that his speeches have the power to move people.

    • @sijunilambur9944
      @sijunilambur9944 4 года назад +1

      Correct...

    • @appleco6140
      @appleco6140 4 года назад +1

      True

    • @magnified4827
      @magnified4827 4 года назад +4

      It will be quite difficult because RC uses a lot of malayalam wit in his presentation that can only be understood by its speakers and moreover you cannot transalate them in english.

    • @njan_malayali_2023
      @njan_malayali_2023 4 года назад

      @@magnified4827 make videos in english/hindi

  • @AjithPrasadEdassery
    @AjithPrasadEdassery 5 лет назад

    Amazing Speech Sir. I have listened to you a lot on rationalism and read couple of your books too but this is the first time a speech with a lot of history and information that every Indian should listen to.

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 лет назад +21

    Ravi sir whaaaat a nutrel stand and opinion ...I like it...Weldon Weldon ...

    • @pratheeshlp6185
      @pratheeshlp6185 4 года назад

      Whaaaaaaaat a past good days ..every time on phone ...like said in your notice ...
      But..........but..............but ....best wishes and good luck .

    • @flowerinthewild-x5u
      @flowerinthewild-x5u 3 года назад

      @@pratheeshlp6185 whaaaat a wunderful conversaton....I like...much....keep talk

  • @vivekmv5587
    @vivekmv5587 6 лет назад +2

    GREAT GREATEST Ravichandran C

  • @PAVANPUTHRA123
    @PAVANPUTHRA123 6 лет назад +9

    Good sir.....I will post some part of your speech between 45 minute to 55 minutes through whatsapp. So that the society get a eye open speech.

  • @kiranamkiranam7223
    @kiranamkiranam7223 5 лет назад

    High school classukalil verutha Charithratheyum rashtriyatheyum polum thangalude classukalilude ishtapettupokunnu. Hats off you sir Indian rashtriyathe kuriche arive Pakarnu thanathil.🙏

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 лет назад +7

    നമ്മുടെ നാടും നാട്ടുകാരും ജനാധിപത്യത്തിനുള്ള പക്വത കൈവരിച്ചിട്ടില്ല

  • @skariapothen3066
    @skariapothen3066 6 лет назад +2

    A decision is not just a result of the existing situation, it is also very much a result of the personality of the leading people involved.

  • @jobingeorge3910
    @jobingeorge3910 6 лет назад +3

    Very informative presentation..Waiting for the second part.

  • @marcoseaspina9962
    @marcoseaspina9962 2 года назад +2

    പ്രകാശവർഷത്തിൽ അടയാളപ്പെയെടുത്താവുന്ന ഒരു ദൂരം....... 👍

  • @sinumezhuveli
    @sinumezhuveli 6 лет назад +11

    sir.... another great speech.....

  • @akoya0729
    @akoya0729 6 лет назад +9

    A minute visualisation of Indian Indipendence and post independence realities.

  • @syamkrishnan7243
    @syamkrishnan7243 6 лет назад +6

    Sir, I have heard this interesting comparison about Nehru and Indira. Once a journalist asked Mr Vajpayee to compare both. And he told 2 incidents. During his first term as an MP, Nehru was the Prime Minister. Vajpayee's first speech was full of criticisms about Nehru's policies. After the session was over and on their way out, Nehru reached out to Vajpayee and congratulated him for delivering his first speech as MP in a great way and he wished Vajpayee to keep it up even though Vajpayee criticized him throughout the speech.
    Years went by and Indira became the PM. There was one session in which there was a debate about a scam in which Vajpayee criticized Indira in a comparatively mild manner. That night, there was a dinner arranged by the govt for some foreign dignitary and Vajpayee was also among the invitees. Indira was the one who introduced all the invitees to that foreign dignitary. When it was her turn to introduce Vajpayee, she came in front of Vajpayee with that foreign guy, turned her face and looked somewhere else into infinity and just said"this is Mr Vajpayee " and suddenly walked away to the next invitee.
    Even their approaches towards criticisms were so contrasting. Thought it would have been a nice reply to that question somebody asked.

    • @bhargavaraman2299
      @bhargavaraman2299 5 лет назад

      He is a selfstyled genius he is only an lentelectual idiot

  • @RaanSR
    @RaanSR 5 лет назад +2

    Nehru, India's pride on the world platform. His vision paved the strong foundation for the country. Strong erudite person with infallible democratic, secular & socialist values. Currently we have fallen to disgrace by electing born stupids and persons of "raw-wisdoms".

  • @basheeralialikkal7408
    @basheeralialikkal7408 6 лет назад +50

    ഈ മനുഷ്യൻ നമ്മുടെ അനുഗ്രഹമാണ് ഈ തലമുറയുടെ

  • @ajesmathew969
    @ajesmathew969 6 лет назад +196

    സംസാരിക്കുമ്പോൾ സാറിന്റെ തലയുടെ പുറകിൽ ഏതോ ഒരു പച്ച വെട്ടം...ഇനി വല്ലോ ഡിങ്കന്റെ ഹാലോയും ആണോ സാറേ

  • @samuelpaty9418
    @samuelpaty9418 4 года назад +4

    Subash Chandra Bose ne kurich oru video

  • @myssmile
    @myssmile 3 года назад +2

    Watching again and again 💙

  • @antifa0078
    @antifa0078 6 лет назад +267

    Mm അക്ബറുമായിട്ട് സംവാദം ഇതു ചോതിച്ചവൻ ravi sir ന്റെ speech കൾ കേട്ടിട്ടില്ലന്നു തോന്നുന്നു(ഞാൻ mm akbar ന്റെ speech കേട്ട് യുക്തിവാദികൾ ആണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാരാണെന്നു വിശ്വസിച്ചിരുന്ന ആളാണ് me .....രവി sir ന്റെ speech കേട്ടപ്പോൾ mm akbar മാർ ആണ് ലോകത്തിലെ ഏറ്റവും മണ്ടന്മാരാണെന്നുള്ള സത്യം മനസിലായി...😍

    • @athi6853
      @athi6853 6 лет назад +9

      Habeeb Rahman ആരാണീ എം എം അക്ബർ

    • @renjurajan6952
      @renjurajan6952 6 лет назад +1

      Mathavathikal ellam ore achaanu.m m akbarinte orupadu speeches njunum kettittunde.we have also mandan pandithanmaar.

    • @starmovies4791
      @starmovies4791 6 лет назад +7

      R C sir പറയുന്ന വിഷയം തന്നെ ഇതാണ് ഒരു വെക്തിയെയും നമ്മുടെ ഇന്നത്തെ സാഹജാര്യം അനുസരിച്ച് വിലയിരിതാൻ ശ്രമിക്കരുത് അവരുടെ അന്നത്തെ സഹജര്യം അനുസരിച്ച് വേണം വിലയിരുതാൻ ....
      60 .. 70 വർഷങ്ങൾക്ക് മുമ്പ് നടന്ന സാഹജര്യങ്ങളിൽ വാജാലമാകുമ്പോൾ 1400 വർഷം മുമ്പ് നടന്നത് mm akbr പറയുമ്പോൾ ദഹിക്കാത്തത് എന്ത് കൊണ്ട്
      അറേബ്യ അന്നത്തെ ക്രൂരതയുടെ അവസാന വാക്ക് ജനിച്ചത് പെണ്ണാണ് എന്നറിഞ്ഞാൽ ഉടൻ ജീവനോടെ കുഴിച്ച് മൂടിയ സമൂഹം ഞാൻ മരിച്ചാൽ എന്റെ തലയ്ക്കു മുകളിലായി ഒരു മുന്തിരി വള്ളി നടണം എന്നിട്ട് അതിന്റെ വേരിന്റെ ലഹരിയിൽ ലയിക്കണം എന്ന് അന്ത്യാഭിലാശം എഴുതിയവർ ഓരോ കാരണങ്ങൾ പറഞ്ഞ് എപ്പോഴും യുദ്ധം ചെയ്യുന്ന നാട്ടുരാജ്യങ്ങൾ
      അത്രയ്ക്കും അതപതിച്ച സമൂഹത്തെയാണ് വെറും ...23... വർഷം കൊണ്ട് ലോകത്ത് ആദ്യമായി അടിമ കച്ചവടം പലിശ മദ്യപാനം വേശ്യാവൃത്തി ഇല്ലാത്ത സത്യം മാത്രം പറയുന്ന ഒരു ഉത്തമ സ മൂഹത്തെ വാർത്തെടുതത് ....ആ സമൂഹം ഇൗ ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു
      അത് കൊണ്ട് തന്നെയാണ് ഇന്നത്തെ ചരിത്രകാരന്മാർ ലോകത്തെ സ്വാധീനിച്ച വ്യക്തികളിൽ തന്നെ ഏറെ മുൻ നിരയിൽ ഒന്നാമനായി മുഹമ്മദ് മുസ്തഫ s യെ രേകപെടുത്തിയത്
      നിങ്ങള്ക് മനുഷ്യനായി ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ എതാർത ജീവിത ചര്യ പിൻ തുടരുക അല്ലെങ്കിൽ ഇത് പോലെ മനുഷ്യനായി ജനിച്ച് അറേബ്യയിലെ മൃഗങ്ങളെ കാൾ അതപ്പതിച്ച സമൂഹമായി ചത്ത് ഒടുങ്ങാം .....

    • @antifa0078
      @antifa0078 6 лет назад +21

      Shanu Faru....മനുഷ്യരെ 1400 വർഷം പുറകിലോട്ട് വിളിക്കുന്ന നിങ്ങളോട് സഹതാബം മാത്രം

    • @TheAjins
      @TheAjins 6 лет назад +1

      അക്കുവിനും ജീവിക്കണ്ടേ

  • @arjunremanan
    @arjunremanan 4 года назад +5

    Classic speech 👍

  • @ajayskumar1747
    @ajayskumar1747 4 года назад +4

    The objective resolution moved by Nehru on Dec 13 went on to become the Preamble of the Constitution.

  • @anikuttan16
    @anikuttan16 4 года назад +1

    Sir very nice speech.A lot of information was revealed to me by you.Thank You Sir.

  • @PAVANPUTHRA123
    @PAVANPUTHRA123 6 лет назад +9

    l have send some part of your speech through whatsapp. A good speech....👍👍👍👍

  • @kramsnarayanan2098
    @kramsnarayanan2098 3 года назад +1

    You are a treasure....RC

  • @sunildamodran8730
    @sunildamodran8730 5 лет назад +23

    ഇദ്ദേഹത്തിന്റ് അറിവിന്റ് മുൻപിൽ തലകുനിക്കാത് വയ്യ.. കേരളത്തിലെ അറിവിന്റ് നിറകുടങ്ങൾ അണ് .രവി ചന്ദ്രൻ സാറും .സന്തോഷ് ജോർജ് കുളങ്ങരയും..

    • @dasik7617
      @dasik7617 3 года назад

      True, even I felt the same.

  • @SocialAwareness123
    @SocialAwareness123 6 лет назад +12

    യുക്തി വാദി കളുടെ മധ്യസ്ഥൻ ശ്രീ രവി ചന്ദ്രൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ...
    ആമേൻ

    • @thejasjoy217
      @thejasjoy217 2 года назад

      Bro sarcasmic ayi paranje aano 😅

  • @cipherlens
    @cipherlens 6 лет назад +3

    Great presentation. You could have covered the role of Great Chinese Famine of 1958-62 which killed nearly 4.5 crore people. The attack was to divert attention from the domestic problems at home faced by Mao.

  • @SpecificDietPlans
    @SpecificDietPlans 6 лет назад +6

    Love from "A Majority of Blind religious believers" occupied Kerala.

  • @theone6481
    @theone6481 6 лет назад +3

    I was much Waiting for this, after hearing about this seminar

  • @sebinabraham8829
    @sebinabraham8829 6 лет назад +1

    Very delighted to hear Ravi Chandran Sir speaking Waiting for the Lecture on Nov 10th.. :)

  • @jamsheerahammed5425
    @jamsheerahammed5425 4 года назад +4

    To be honest, even I thought that Nehru was a loser. Really did not recognise the strategy of the right wing until I see this video. Ravi sir you are such a great person. Even many RUclips channels like umayappa also doing some kind of aunti Nehru campaign in their videos. I thought it was true. This video should reach lot of people. Because many people are misleading like me.

    • @rafganat6458
      @rafganat6458 2 года назад

      Umayappa സംഘിയാണ് 🤭

  • @avinwilson9955
    @avinwilson9955 Год назад +2

    His intro was amazing, the way he compared between bachpai and narsimhrao is so connecting and to the point

  • @vinayantk997
    @vinayantk997 4 года назад +3

    Thanks Sir

  • @muhammedmuneer8396
    @muhammedmuneer8396 6 лет назад +77

    മുൻ പ്രധാനമന്ത്രി നരസിംഹറാവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന്റ കഥ രവി സാർ വിവരിച്ചപ്പോൾ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഇറ്റി വീണു .ചരിത്രത്തിന്റെ തെമ്മാടിക്കുഴിയിൽ അടക്കപ്പെടാൻ വിധിയുണ്ടായ ഇന്ത്യൻ പ്രധാനമന്ത്രിയാണ് റാവു എന്ന RC യുടെ വിലയിരുത്തൽ 100 ശതമാനം ശരിയാണ്. മസ്ജിദും ക്ഷേത്രവും മാത്രം ജീവിതലക്ഷ്യമാക്കിയ ഒരു ജനതയും ഒരു രാജ്യവും അർഹിക്കുന്നില്ല നരസിംഹറാവിനെ പ്രതിഭാധനനായ ഒരു പ്രധാനമന്ത്രിയെ .

    • @radhakrishnanb8222
      @radhakrishnanb8222 Год назад +1

      ശരിയാണ്, കോൺഗസ് ഭരണത്തിലായിരുന്നു എന്നത് ഏറെ ദുഃഖകരം

  • @bijukuttappan5659
    @bijukuttappan5659 6 лет назад +47

    കാത്തിരുന്നു കാത്തിരുന്നു കണ്ണു നിറഞ്ഞു.... വന്നല്ലോ... സന്തോഷം

    • @bestactor9428
      @bestactor9428 6 лет назад +2

      രവി sir ഗ്രേറ്റ്‌ മാൻ

  • @bindhumurali3571
    @bindhumurali3571 6 лет назад +24

    I respect you. Sir.. 👍

  • @yesiamsarath
    @yesiamsarath 6 лет назад +3

    മനോഹരം, നെഹ്രുവും രവിചന്ദ്രൻ സാറും 👌

  • @Ameer.suhaib
    @Ameer.suhaib 6 лет назад +15

    Voting age 21 ayirunnu 33:00
    50:25 powli

  • @00badsha
    @00badsha 4 года назад +7

    Thank you sir, for teaching us this part of history,

  • @shaheem3057
    @shaheem3057 4 года назад +64

    "ഫാക്ടറി, ഡാമുകളും ആണ് നമ്മുടെ ആരധനാലയകാള് "-Nehru..

    • @stevengiji3886
      @stevengiji3886 3 года назад

      That's where he failed. He was a socialist.

    • @santhoshpkpk974
      @santhoshpkpk974 Год назад +1

      True

    • @RemesanKarakkatan
      @RemesanKarakkatan Год назад +1

      Among the Pri me Ministers took the oath Nehru is theo nly one who built 'NEW INDIA' .