@@AshiqueAk-m6l economic stability alla udhesiche.... Avarude thinking power..... And ചിനയേക്കളും daridra രാജ്യം ആരുന്ന് ഇന്ത്യ എന്ന ഞാൻ മനസിലാക്കിയത്.....
Romanjam 🔥... Jordan peterson paranjath orma vannu ... "A harmless man is not a good man. A good man is a very, very dangerous man who has that under voluntary control."
@@amarakbaranthony187 at those time we had some restrictions from western countries/developed countries. after the congress perioud the vajpayee govt not make interests of other countries and started to make india as a nuclear power country 🔥
@@guardianangel777w chood akathe machu, njan sudu onnum alla . Ninte same opinion thanne Ann enikum njan paranjath enik apjye ishtaman enn mathram ann paranjath 💀🙏
ഇപ്പൊ ഇട്ടതിൻ്റെ meaning :- വേറെ ആൾക്കാർ മുട്ട് കുത്തുന്നത്തിന് മുൻപ് ഇന്ത്യ ഒരിക്കലും കുത്തില്ല എന്നാണ്😂😂......google translate പണി തന്നതായിരിക്കും😊 Before remove ചെയ്തിട്ട് proper word ഇട്......നോക്കട്ടെ😅
ഇന്ത്യ സത്യത്തിൽ വലിയ ഒരു ഭയത്തിൽ ആയിരുന്നു കണക്കു കൂട്ടലുകൾ പിഴച്ച നിമിഷം പാകിസ്ഥാനിൽ നിന്നുള്ള അക്രമണത്തെ ചെറുത് കൊണ്ട് നിൽക്കുക ബംഗ്ലാദേശിനെ ആക്രമിച്ചു കീഴടുക്കുക ചൈന വരാതെ ഹിമാലയം അതിർത്തി സംരക്ഷിക്കുക സിക്കിം ഭൂട്ടാൻ നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുക ഇന്ത്യയുടെ സാമാന്ത രാജ്യങ്ങൾ മ്യാന്മാരിൽ നിന്നുള്ള എക്സ്ട്രീമിസ്റ് ഗ്രൂപ്പുകൾ നോർത്ത് ഈസ്റ്റിൽ കലാപം ഉണ്ടാക്കിയതിനെ അടിച്ചമർത്തുക പക്ഷെ അപ്പോളാണ് പൊടുന്നനെ അറബികടലിൽ nato ബ്രിട്ടീഷ് റോയൽ ഫ്ലീറ്റ് ഫ്രഞ്ച് കപ്പൽ പട ശ്രീലങ്ക വഴി അറബി രാജ്യങ്ങൾ ജോർഥൻ ഒകെ വിമാനങ്ങൾ അയച്ചു ഇസ്ലാം സൗഹൃദം കാണിക്കുന്നത് ബംഗാൾ ഉത്കടലിൽ സാക്ഷാൽ 7ാം കപ്പൽ പട യും ഇൻഡോണേഷ്യ യും ചാവേറുകൾ തയ്യാറായിരുന്നു കാമികസീ എന്നാ ജപ്പാൻ യുദ്ധ മുറ ചെയ്യാൻ നമ്മുടെ ചുണക്കുട്ടികൾ പക്ഷെ സമയത്തിന് സോവിയറ്റ് യൂണിയൻ എത്തി
1974-ലെ ഇന്ത്യയുടെ ആദ്യ ആണവ വിസ്ഫോടനത്തിന് നേതൃത്വം കൊടുത്ത ശാസ്ത്രജ്ഞൻ Dr. H.N. സേത്ന ആണ്. എന്നാൽ അന്നത്തെ ആണവ വകുപ്പിൻ്റെ തലവൻ Dr. രാജാറാമണ്ണയുമായിരുന്നു. 1998-ലെ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ആണവ ശാസ്ത്രജ്ഞൻ Dr. R ചിദംബരവും, ഈ പരീക്ഷണ Project ന് നേതൃത്വം നൽകിയത് Dr. APJ അബ്ദുൾ കലാമുമായിരുന്നു. (പ്രത്യേകം ഓർക്കേണ്ട കാര്യം, Dr. അബ്ദുൾ കലാം ഒരു ആണവ ശാസ്ത്രജ്ഞൻ ആയിരുന്നില്ല എന്നതാണ്.)
ഈ സംഭവം പ്രമേയമാക്കി ജോൺ എബ്രഹാം അഭിനയിച്ച ഒരു ഹിന്ദി സിനിമയുണ്ട്.Parmanu The Story Of Pokhran❤ അമേരിക്കൻ സാറ്റലൈറ്റ്, പാക്കിസ്ഥാൻ ചാരന്മാർ എല്ലാവരെയും പറ്റിക്കുന്ന സീനൊക്കെ🔥
@@jabirabdulla9345 ഇതു നമ്മുടെ ബലഹീനത ആയി കണ്ടു ശത്രുക്കൾ മുതലെടുത്താൽ അത് വലിയൊരു നഷ്ടമായിരിക്കും..ഇത് പോലെ നെഹ്റു പറഞ്ഞിരുന്നത് ഓർമ ഉണ്ടോ ഇന്ത്യക്ക് പട്ടാളത്തിൻ്റെ അവശ്യമെ ഇല്ല എന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചു .പണി കിട്ടിയില്ലേ..
1971 ഇൽ അമേരിക്കക്കും ബ്രിട്ടനും എതിരെ സമുദ്രത്തിൽ ഇന്ത്യക്ക് ചുറ്റും ചക്രവ്യൂഹം തീർത്ത സോവിയറ്റ് യൂണിയൻ ❤❤❤ india & Russia deep friendship start from here 🔥🔥🔥🔥
Boss Alex.. nammal test cheytha bomb ethaa.. hydrogen bomb aano ?? Athpole nammal test cheytha bombinte name ?? Oru detailed video cheyyaamo Alex bhaai
വളരെ ദീർഘവീക്ഷണമുള്ള മനുഷ്യൻ ആയിരുന്നു വാജ്പേയി♥️♥️♥️😍
എന്താല്ലേ!!! എത്ര efficient aarunnu nammude ഭരണകർത്താക്കൾ...... Thank you so much sir..... Ithrayum നല്ലൊരു information തന്നതിന്❤.....
No. India ചൈന ഓരോ പോലെ ആയിരുന്നു 1950 ൽ now ചൈന 50 വർഷം മുൻപിൽ ആണ്
@@AshiqueAk-m6l economic stability alla udhesiche.... Avarude thinking power..... And ചിനയേക്കളും daridra രാജ്യം ആരുന്ന് ഇന്ത്യ എന്ന ഞാൻ മനസിലാക്കിയത്.....
@@AshiqueAk-m6l don't compare india and china.. Of course we had resources but they were looted by the British...
@@AshiqueAk-m6l താങ്ക്സ് to കോൺഗ്രസ് 🙏🏻
@@അസുര_രാജൻsatyam 💯
Line Of Actual Control (LAC) നെ പറ്റി ഒരു വീഡിയോ വേണം ബ്രോ 🙂
Local Automatic Control alle LAC
@@SharukT.ALOC അഥവാ LINE OF CONTROL പാകിസ്ഥാനുമായി നിലവിലുള്ള നിയന്ത്രണരേഖ ആണ്.
LAC അഥവാ LINE OF ACTUAL CONTROL ചൈനയുമായുള്ള നിയന്ത്രണ രേഖ
ഉഫ് രോമം എണീറ്റ് നിന്ന് ഇന്ത്യ ❤️🇮🇳🇮🇳🇮🇳
Major general Prathvi Raj 🔥
APJ Abdul Kalam ❤🔥
Indira Gandhi
@@maxverstapanfromkerala difference between Smiling Budha and This one
Athukondupavapettavanuandukarilyam.ethilumnallathmarikunathanumarichujivikunathilumnallatharkanupedimarikunathikurachugvarmendjolikarkumrastiyakarkumallathejivikanpattunundo.amayamandekilumkrshiundakipavangaludevishapakattu
@@maxverstapanfromkeralaഅപ്പോഴേക്കും ആ തള്ള വടിയായി 😂
Romanjam 🔥...
Jordan peterson paranjath orma vannu ...
"A harmless man is not a good man. A good man is a very, very dangerous man who has that under voluntary control."
When it comes to nation we dont have any religion and deference, only Indian's 💪💪
We are indians❤
Proud to be an Indian
Proud
India 🇮🇳
🇮🇳🔥❤️
നന്ദി അലക്സ് ജി, അറിവു പകർന്നതിന് ഒരായിരം നന്ദി, ജയ് ഭാരത് മാതാ❤❤❤
Bro ജൈന-ബുദ്ധ മതത്തെ കുറിച്ച് video ചെയ്യണേ..✌️❤
Atal Bihari Vajpayee+apj abdul kalam =🔥❤
ithokke pande und mashe
അച്ചോടാ ,
@@amarakbaranthony187 at those time we had some restrictions from western countries/developed countries.
after the congress perioud the vajpayee govt not make interests of other countries and started to make india as a nuclear power country 🔥
@@arundev6897 👍🏻🔥🔥🙏🏻
എന്താ സുടു പിടിക്കുന്നില്ലേ @@rafeeqpk692
DR:RAJA RAMANNA.. INDIAN NUCLEAR BOMB. ന്റെ പിതാവാണ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞതെ ഇല്ല 🙏🙏
Yes Njanum Sradhichu
yevide ketta arivan
@@Heilhiter നിങ്ങൾ ഇന്ത്യയുടെ ആറ്റം ബോംബിറ്റ് പിതാവിനെ ഒന്നും സെർച്ച് ചെയ്യൂ ഗൂഗിളിൽ 🙏
@@akhilm9976 അതെ
@@Heilhiterപാച്ചൻ വിട്ടപ്പോ പാചണം
APJ ABDUL KALAM ON OF THE GREATEST PERSON IN INDIA
Sambavam okke serianu ennalum madam vittu oru kaliyilla alle
@@Sujin-g3x athelledo paranjathu sambavam okke serianu, but ivaru e oru particular name ollathu matramalle kanu athanu parshnam
@@guardianangel777w athelado njanum paranj last sentensil . Asifn agne ayirikilla enn
@@Sujin-g3x athu ninakku thonnithu, athu ninakku parayam, enikku thonithu enikku parayam, athintakkathu keri ondakkan vareruthu kettoda perumari Vanna sudu
@@guardianangel777w chood akathe machu, njan sudu onnum alla . Ninte same opinion thanne Ann enikum njan paranjath enik apjye ishtaman enn mathram ann paranjath 💀🙏
ബിരിയാണിയും നെയ്ച്ചോറും. അമേരിക്കയ്ക്ക് മാത്രമേ വയ്ക്കാൻ പാടുകയുള്ളൂ. ബാക്കിയുള്ളവർ വച്ചാൽ അത് തെറ്റ്.
ഇത് പൊട്ടമാർക്ക് കളിക്കാൻ ഉള്ള സാധനം അല്ല
@@ANONYMOUS-ix4go. അതുകൊണ്ടായിരിക്കും ലോകത്തിലെ ഏറ്റവും വലിയ പൊട്ടന്മാരായ അമേരിക്ക ജപ്പാനിൽ ഉപയോഗിച്ചത് ഒന്ന് പോടാ ക്രിസ്ത്യൻ തീവ്രവാദി
@@ANONYMOUS-ix4go ninte achan kalikkunnathalla ath
@@bluetigers1364 നിനക്ക് തന്ത ഇല്ലാത്തതു കൊണ്ട് കളിക്കാനും പറ്റില്ലാലോ q🤣
അവരുടെ ജപ്പാൻ അനുഭവം വച്ച് ആണവ പരീക്ഷണത്തിന് അവർ എതിർത്തിട്ടുണ്ടെങ്കിലും വേറെ കാര്യങ്ങൾ സ്വയം ഉണ്ടാക്കുന്നതിൽ അവർ എതിർത്തിട്ടില്ല.
കൃത്യം വ്യക്‌തം .....താങ്കളെപ്പോലെ ഒരു മാഷ് ഞാൻ പഠിക്കുന്ന സമയത്ത് ഞങ്ങളെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ എന്നെയൊക്കെ തലവര തന്നെ മാറിയേന്നേ 😢😢🙏🙏🙏
Uw0h
Hi hi😂😂😂😂
Woww.. Thank you for this video... Thank you for putting efforts to every videos . This channel is just🔥🤍 INDIA ❤️
India will never ever bend kneel before anyone 🇮🇳🔥
Rip English 😂
Myr china vannal mathi,mulli idum trouseril
@@Hike007 could you please correct me sir
@@akshayraj5484 എന്താണ് ഉദ്ദേശിച്ചത് എന്ന് പറ
ഇപ്പൊ ഇട്ടതിൻ്റെ meaning :- വേറെ ആൾക്കാർ മുട്ട് കുത്തുന്നത്തിന് മുൻപ് ഇന്ത്യ ഒരിക്കലും കുത്തില്ല എന്നാണ്😂😂......google translate പണി തന്നതായിരിക്കും😊
Before remove ചെയ്തിട്ട് proper word ഇട്......നോക്കട്ടെ😅
വളരെ കാര്യക്ഷമമായും വ്യക്തമായും വിശദീകരിച്ചതിന് നന്ദി 👍
Atalji and APJ 🖤
വാജ്പേയി Sab .... അബ്ദുൾ കലാം sir😢😢😢😢❤❤❤❤❤
Proud to be an Indian...
8:45 _ഇന്ദിര ഗാന്ധിയുടെ ആ ഡയലോഗ് അത് വേണമായിരുന്നു_ ❤❤❤
athara onnum venda😂
ഇന്ത്യ സത്യത്തിൽ വലിയ ഒരു ഭയത്തിൽ ആയിരുന്നു കണക്കു കൂട്ടലുകൾ പിഴച്ച നിമിഷം
പാകിസ്ഥാനിൽ നിന്നുള്ള അക്രമണത്തെ ചെറുത് കൊണ്ട് നിൽക്കുക
ബംഗ്ലാദേശിനെ ആക്രമിച്ചു കീഴടുക്കുക
ചൈന വരാതെ ഹിമാലയം അതിർത്തി സംരക്ഷിക്കുക
സിക്കിം ഭൂട്ടാൻ നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുക ഇന്ത്യയുടെ സാമാന്ത രാജ്യങ്ങൾ
മ്യാന്മാരിൽ നിന്നുള്ള എക്സ്ട്രീമിസ്റ് ഗ്രൂപ്പുകൾ നോർത്ത് ഈസ്റ്റിൽ കലാപം ഉണ്ടാക്കിയതിനെ അടിച്ചമർത്തുക
പക്ഷെ അപ്പോളാണ് പൊടുന്നനെ
അറബികടലിൽ nato ബ്രിട്ടീഷ് റോയൽ ഫ്ലീറ്റ് ഫ്രഞ്ച് കപ്പൽ പട
ശ്രീലങ്ക വഴി അറബി രാജ്യങ്ങൾ ജോർഥൻ ഒകെ വിമാനങ്ങൾ അയച്ചു ഇസ്ലാം സൗഹൃദം കാണിക്കുന്നത്
ബംഗാൾ ഉത്കടലിൽ സാക്ഷാൽ 7ാം കപ്പൽ പട യും ഇൻഡോണേഷ്യ യും
ചാവേറുകൾ തയ്യാറായിരുന്നു കാമികസീ എന്നാ ജപ്പാൻ യുദ്ധ മുറ ചെയ്യാൻ നമ്മുടെ ചുണക്കുട്ടികൾ പക്ഷെ സമയത്തിന് സോവിയറ്റ് യൂണിയൻ എത്തി
Great legends undayirunnu Indiak.❤
വളരെ നല്ല അറിവ്. നന്ദി
Dr. APJ Abdul Kalam nte sambhavanakale kurich oru detailed video cheyyamo?
Great suggestion. 👍🏻
Alex, one request- plz do a research on waqf board issue and come back👍🏼🙏🏻
Atal Bihari vajpayee❤
Second nuclear test ആണ്...അത് first test operation smiling bhudha ആയിരുന്നു 1974
@@juvinjuvin70 അയിൻ
@@juvinjuvin70😂 so
@@juvinjuvin701974ഇൽ nuclear device മാത്രം ആയിരുന്നു. 1998ഇൽ nuclear bomb ആയി develop ചെയ്തു. പിന്നെ hydrogen ബോംബും 1998ഇൽ ഇന്ത്യക്ക് സ്വന്തം ആയി
@@juvinjuvin70 😂😂 ചൊറിയുന്നുണ്ടല്ലേ
Pls do a video about the Waqf board ..its very relevant and important nowadays 👌🙏
സൂപ്പർ 👍👍👍
അടൽ ജി ❤❤❤🇮🇳
Proud be a 🇮🇳Indian
വീണ്ടും വീണ്ടും കണ്ടു 👍
നല്ല വിവരണം!
Well explained Alex thank you very much🙏
All your videos are cool. It would be great if you could upload it to Spotify as well.
I hope u will consider this req
Thank you Alex 😊
ഇന്ദിര തന്നെ ❤❤
😂😂😂😂😂
Kundi. Bajpayee sarkar aanu Nuclear test nadathiyapo aam admi ko kya mila paranja teams aaanu congress.
@@User-mncbjlfjrebxkl1974 ഇൽ പിന്നെ ആരാ ചേട്ടോ പ്രധാനമന്ത്രി
Well Explained Bro❤
Homii j babaa💥
Wow.. Well explained... 👍👍
Parmanu story of pokhran. Movie kandittund suberb ❤️🔥
AMCA project നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
How capable were our leaders.. ❤
Awesome 🎉
Waquf boardine kurich oru video cheyamo
അമേരിക്ക എല്ലാകാലത്തും ഇന്ത്യയെ ചതിച്ച ചരിത്രം മാത്രമേ ഉള്ളൂ
Correct
Bhoolokha chathiyanmaar: USA and England
പറി
അല്ല തേജസ് വിമാനത്തിന് റഷ്യ കൈ മലർത്തോയപ്പോൾ അമേരിക്ക മാത്രം ആണ് സഹായിക്കാൻ വന്നത്
Well explained ❤
🇮🇳 mera India 🫡❤️😍😍😍
Well done,explained very well
Waqf boardine kurichu oru video cheyyanam
അതിനുള്ള തന്റേടം ഇവനില്ല 😂
Thandedam undenkil cheyyatte 😁
ചെയ്യില്ല 110% ഉറപ്പു. 😌
@@UNNIKRISHNAN-gp8ticheythal koree palstine views povum😂
@@UNNIKRISHNAN-gp8ti പുതിയ വീഡിയോ വന്നെന്ന് പറയാൻ പറഞ്ഞു 💀
1974-ലെ ഇന്ത്യയുടെ ആദ്യ ആണവ വിസ്ഫോടനത്തിന് നേതൃത്വം കൊടുത്ത ശാസ്ത്രജ്ഞൻ Dr. H.N. സേത്ന ആണ്. എന്നാൽ അന്നത്തെ ആണവ വകുപ്പിൻ്റെ തലവൻ Dr. രാജാറാമണ്ണയുമായിരുന്നു.
1998-ലെ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ആണവ ശാസ്ത്രജ്ഞൻ Dr. R ചിദംബരവും, ഈ പരീക്ഷണ Project ന് നേതൃത്വം നൽകിയത് Dr. APJ അബ്ദുൾ കലാമുമായിരുന്നു. (പ്രത്യേകം ഓർക്കേണ്ട കാര്യം, Dr. അബ്ദുൾ കലാം ഒരു ആണവ ശാസ്ത്രജ്ഞൻ ആയിരുന്നില്ല എന്നതാണ്.)
അബ്ദുൽ കലാം ഒരു Aeronautics engineer
10:36 🔥 രോമാഞ്ചം ❤️
ഈ സംഭവം പ്രമേയമാക്കി ജോൺ എബ്രഹാം അഭിനയിച്ച ഒരു ഹിന്ദി സിനിമയുണ്ട്.Parmanu The Story Of Pokhran❤
അമേരിക്കൻ സാറ്റലൈറ്റ്, പാക്കിസ്ഥാൻ ചാരന്മാർ എല്ലാവരെയും പറ്റിക്കുന്ന സീനൊക്കെ🔥
Iron lady of India indira❤
Smiling budha 😊
Pls do a video on Venezuelan fuel reserve and thier inability to use it.
Thanks for kind information ❤
ഇന്ത്യ ആദ്യം അക്രമിക്കില്ല എന്ന ഉണ്ടമ്പടി മാറ്റേണ്ടത് അത്യാവശ്യം ആണ്...👍
Never. ഇന്ത്യ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ❤. സമാധാനം ഭീരുത്വം അല്ല 😊
India stands with peace bro.. Arelum angana keri kollilla
@@jabirabdulla9345 ഇതു നമ്മുടെ ബലഹീനത ആയി കണ്ടു ശത്രുക്കൾ മുതലെടുത്താൽ അത് വലിയൊരു നഷ്ടമായിരിക്കും..ഇത് പോലെ നെഹ്റു പറഞ്ഞിരുന്നത് ഓർമ ഉണ്ടോ ഇന്ത്യക്ക് പട്ടാളത്തിൻ്റെ അവശ്യമെ ഇല്ല എന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചു .പണി കിട്ടിയില്ലേ..
Super video bro
വജ്പേയ് ❤
Sir very educational 👍
Hai ഒരു request ഉണ്ട്....kerala Motor Vehicle department nte ranks and duties with salary എന്നിവയെ കുറിച്ച് ഒരു video ചെയ്യാമോ????
Wonderful explanation 👏👍
Sony Livലെ Rocket Boys എന്ന സീരീസിൽ ഇതെല്ലാം കാണിക്കുന്നുണ്ട്.
Paramanu movie..
Paramanu മൂവി
1971 ഇൽ അമേരിക്കക്കും ബ്രിട്ടനും എതിരെ സമുദ്രത്തിൽ ഇന്ത്യക്ക് ചുറ്റും ചക്രവ്യൂഹം തീർത്ത സോവിയറ്റ് യൂണിയൻ ❤❤❤ india & Russia deep friendship start from here 🔥🔥🔥🔥
Raj ചെങ്കപ്പ india today editor എഴുതിയ "weapon of peace " മലയാളത്തിലും കിട്ടും സൂപ്പര്
അടൽ ടണൽ 🎉
Thank you ❤
Very well explained ❤
Well presentation
വളരെ നല്ല വീഡിയോ ❤
Pok ഇന്ത്യാ തിരിച്ചു പിടിക്കോ അതിനെ പറ്റി വീഡിയോ ചെയ്യോ
അത് സാധ്യമല്ല
@@Malabarii9453അതെന്തേ??
Chans la bro ath valiya യുദ്ധം avum india ജയികും sure an but indiakum നഷ്ടം indavum
Sir, pls വഖഫ് നെ കുറിച്ച് വിശദമായി പറയാമോ pls pls pls
സർ വേൾഡ് സ്പേസിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .
Thank u very much for the information
❤India🇮🇳 is great❤
Good information.
Good ❤
Well explained...
Can you please do a video on TATA and cyrus mistry issues
ക്ലിയർകട്ട് ആയിട്ട് പറഞ്ഞ, ഞാൻ കണ്ട ആദ്യ video.
GST kurich ore video cheyumo bro
No first use policy change chythalo. Rajnath singh paranjalo vendi vanal use cheyumen
Very good information
APJ & INDIRA GANDHI ❤❤❤❤
Apj❤️, Indira ghandhi, vajpey
എന്ന് പറയു കോയ എന്താ ബുദ്ധിമുട്ടാണോ 😂😂😂
Apj president ആക്കിയത് ആരെ സാക്ഷാൽ bjp
I proud for my India ❤️
Bro ips cheytha pola IAS nta kooodi vdo cheyyu 😊
നല്ല video 👌
Bro super thanks
Boss Alex.. nammal test cheytha bomb ethaa.. hydrogen bomb aano ?? Athpole nammal test cheytha bombinte name ?? Oru detailed video cheyyaamo Alex bhaai
India tested a "thermonuclear device" in 1998 athu hydrogen bomb aanu ennanu paryayunne
ശ്രീ APJ അബ്ദുൽകലാം സാർ എന്ന ബഹുമാന്യനായ പ്രതിഭയെ ഈ ഒരു സാഹചര്യത്തിൽ എന്നും സ്മരിക്കുന്നു💎🧡🙏
എന്താ പേര്?
ഹോമി ജെ ബാബ...
കൊള്ളാം നല്ല പേര്..
പക്ഷെ ആ പേരു സങ്കികൾക് ഇഷ്ടപെടില്ലല്ലോ.....അവർ രാജ്യസ്നേഹികളല്ലേ
Anthee pidichille anakk adeham Madrasayil alla padichadu😂😂😂
@@Narimaan925 പോടാ... ആദ്യം സിനിമാ പേര് മാറ്റി സ്വന്തം പേര് വെക്കടാ
ലാവലിൻ കേസ് നെ കുറിച് വീഡിയോ ചെയ്യുമോ
Apj❤
Superb ❤
💙 India 🇮🇳🇮🇳🇮🇳 India 💙
Raja Ramannaye kurich mention cheyyamayirunnu. Homi J Babha sesham adhehamanu Indiayude aanava pareekshanangal munnot kond poyirunnath.
Israel vs palestine current affairs നെ പറ്റി video cheyyamo
He did, so many times
@@AndogaSpock i know, i mean just a brief about present situation
Nehru is utter failure in some matters.
Agreed. He was very bad in handling foreign affairs.
Some?
@@supersaiyan3704next buttering Chuslims
Hi, no first use policy recently India amend cheythille ?
Good