'ഹർഷദ് മെഹ്ത: ഓഹരിവിപണിയിലെ വിവാദപുരുഷൻ' | Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 240

  • @anusreegeetha
    @anusreegeetha 10 дней назад +192

    Most awaited one🔥

  • @bharathkrishna3361
    @bharathkrishna3361 10 дней назад +133

    Lucy baskar കണ്ടപ്പോഴേ തോന്നിയിരുന്നു അടുത്തത് harshad mehta യുടെ കഥ ആയിരിക്കുമെന്ന് 😌🔥

  • @WriterSajith
    @WriterSajith 10 дней назад +91

    ഹർഷദ് മേത്തയെ ഓർക്കുമ്പോൾ ഒക്കെ സുചിത ദലാലിനെ ഓർമ്മിക്കും.. മിടുക്കിയായ Economic Journalist.. ഇന്ത്യയെ തന്നെ പിടിച്ചു നിർത്തിയ Scoop ന്യൂസ്‌ പുറത്ത് കൊണ്ട് വരാൻ അവർ കാണിച്ച ധൈര്യം 👏🏻

    • @saifu97
      @saifu97 7 дней назад +4

      സുചേത ദലാൽ

    • @Akworldz
      @Akworldz 4 дня назад

      Harshath helped to find the loop holes of law, why before no one interpreted. He used his brain 🧠 🧠.

    • @rakhiraveendran6790
      @rakhiraveendran6790 4 часа назад

      @@Akworldzwatch the program fully. Creating fake bank receipts is not finding loophole. Thats a scam and illegal. If he just used real receipts and just parked the money in his account for some time and used it in stock market, it still could be called a loophole utilization. Just dont go blindly by watching shows and movies and make him into a hero.

    • @rakhiraveendran6790
      @rakhiraveendran6790 4 часа назад

      Unfortunately people after watching 1992 scam series hated her because they considered her as someone who disrupted the bull run of their “hero” 😢. But , i agree, she is 🔥

  • @Albietompadavil
    @Albietompadavil 9 дней назад +75

    Scam 1992, The Harshad Mehta story തട്ട് താന്നുത്തന്നെ നിൽക്കും!?.. 1:06

  • @sreegeethcnair4345
    @sreegeethcnair4345 9 дней назад +20

    "It's no matter where we start... It matters where we stop..." Lucky Bhaskar✌️💥

  • @ambikaashok4101
    @ambikaashok4101 9 дней назад +9

    You are a great storyteller. Thank you so much. You are brilliant.

  • @superdragon9128
    @superdragon9128 10 дней назад +22

    Stock yile loop holes thappi pidichu, banking field le mistakes use cheythu, ithre brilliant aayitu kalicha iyale oru khiladi thannee....

  • @nishanahammedbinmusthafa6417
    @nishanahammedbinmusthafa6417 10 дней назад +31

    ലക്കി ഭാസ്കർ ഇപ്പോൾ കണ്ടിറങ്ങി വന്ന ഞാൻ 🤣🤣

  • @arhamrahman5941
    @arhamrahman5941 10 дней назад +46

    Watch scam 1992 series. It's about harshad mehta. One of the best series ever .

  • @Akshayjs1
    @Akshayjs1 10 дней назад +24

    Most awaited🔥🔥
    എന്ത് കൊണ്ട് വല്ലാത്തൊരു kadhayil harshad episode വന്നില്ല എന്ന് എപ്പോഴും വിചാരിക്കും

  • @sibysebastian21
    @sibysebastian21 10 дней назад +15

    Most awaited

  • @Zathan_Xavier
    @Zathan_Xavier 10 дней назад +27

    Scam 1992 must watch series...
    Bull vs Bear Gang..

  • @just_1951
    @just_1951 10 дней назад +24

    ലക്കി ഭാസ്കർ 🥳🥳

  • @shaabi4u
    @shaabi4u 9 дней назад +10

    Harshad Mehta , the brilliant ❤

  • @satheeshkg8862
    @satheeshkg8862 9 дней назад +15

    എന്ത് തന്നെയായാലും Lucky baskar ഒരു നല്ല സിനിമ തന്നെയാണ്. ഉഗ്രൻ Script.
    നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ഒരു സാധാരണ bank കാഷ്യർ കോടീശ്വരൻ ആകുന്ന കഥ thrilling ആണ്.

  • @vishnur6556
    @vishnur6556 10 дней назад +9

    Indian systemലെ loop hole മനസിലാക്കി പ്രവർത്തിച്ച , ഇന്ത്യടെ തന്നെ ഏറ്റവും വലിയ പണകാരൻ ആയ ഒരു മനുഷ്യന്റെ കഥ .. അതൊരു വല്ലാത്ത ഒരു കഥ തന്നെ 💯😂

  • @aravinda9838
    @aravinda9838 10 дней назад +5

    Thalaiva thanks for regarding my message

  • @RealCricket-j3k
    @RealCricket-j3k 9 дней назад +8

    കേരളത്തിന്റെ mv kairali എന്ന് പറയുന്ന ഒരു ship ഇണ്ടായിരുന്നു ജെർമനിയിലേക്കുള യാത്രക്കിടെ കാണാതായത് പിന്നെ ആ ഷിപ്പിനെ കണ്ടെത്താനും സാതിച്ചില്ല അതിനെ പറ്റി ഒരു സ്റ്റോറി ചെയ്യാമോ

  • @rishadkoorimannil
    @rishadkoorimannil 10 дней назад +3

    Most awaited episode 🔥

  • @jerryjames4166
    @jerryjames4166 8 дней назад +1

    Thank you for this video!

  • @zhongxinaa
    @zhongxinaa 10 дней назад +2

    Thnks for creating this.

  • @vimaljohn
    @vimaljohn 9 дней назад +2

    Was just waiting for it 😊

  • @ananthakrishnan_p
    @ananthakrishnan_p 10 дней назад +13

    This video obviously showcases the Harshad Mehta, but you have given a detailed insights about the important economic terms, New economic reforms, policy analysis etc. Great Efforts ❤

  • @srilexmi__
    @srilexmi__ 6 дней назад +1

    Cinema kand erngumbo oru romanchification aanu😌

  • @ft.pottan
    @ft.pottan 10 дней назад +20

    First athi ❤oru 10 like tha 😂

  • @srnkp
    @srnkp 9 дней назад +1

    very very informative 👏👏

  • @AnoopKumar-eh5be
    @AnoopKumar-eh5be 8 дней назад +1

    കെ കരുണാകരനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം

  • @clintjohny6539
    @clintjohny6539 10 дней назад +3

    Thank you so much Sir for accepting my request, It was really good.
    If possible kindly do a session on Rakesh Jhunjhunwala and his Akasa Airways or . East- West Airlines (Thakiyudeen Abdul Wahab ).
    Thank you Sir.

  • @siddiqedv04
    @siddiqedv04 7 дней назад

    വലിയ വിവരമാണ് ഈ വീഡിയോയിലൂടെ താങ്കൾ പങ്കുവെച്ചത്
    കുറെ വർഷങ്ങൾക്കു മുമ്പ് പത്രങ്ങളിലും റേഡിയോകളിലും സ്ഥിരമായി കേട്ടിരുന്ന വാർത്ത
    അന്ന് പ്രൈവറ്റ് ടെലിവിഷൻ ചാനലുകൾ അത്ര സജീവമല്ല
    സത്യത്തിൽ താങ്കളുടെ ഈ വീഡിയോയിലൂടെയാണ് ആ അർഷദ് മേത്ത കുംഭകോണം എന്താണ് എന്ന് വ്യക്തമായി മനസ്സിലായത്
    വളരെ നന്ദി താങ്കൾക്ക്

    • @Alpha11129
      @Alpha11129 6 дней назад +1

      Scam 1992 enna series കാണു 👌🏻 എല്ലാം വിശദമായി അറിയാം.

    • @Alpha11129
      @Alpha11129 6 дней назад

      Scam 1992 enna series കാണു 👌🏻 എല്ലാം വിശദമായി അറിയാം.

  • @vishnumadhusoothana7019
    @vishnumadhusoothana7019 10 дней назад +3

    Was Scam92 posted earlier in Vallathoru Kadha ...I remember listening somewhere, but not able to recollect whether it was Vallathoru Kadha ?

  • @muhammedrayif6087
    @muhammedrayif6087 8 дней назад +10

    Adani ഇപ്പൊ ചെയ്യുന്നത് ഇത് തന്നെ അല്ലെ

  • @nandhu_vyas
    @nandhu_vyas 8 дней назад +4

    The scam 1992 & it's bgm ⚡

  • @Renotalks
    @Renotalks 10 дней назад +3

    Ippo oru reel kandathey ullu, tha evidey...Thank you for this content

  • @arjun-k
    @arjun-k 9 дней назад +13

    ഇപ്രാവശ്യത്തെ സ്ക്രിപ്റ്റ് അത്ര പോരാ എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🙄

    • @CsRupesh-d7l
      @CsRupesh-d7l 8 дней назад +2

      നിങ്ങൾ മറ്റു പല ഹർഷാദ് മേത്ത സ്കാം വീഡിയോ മലയാളത്തിൽ ഒള്ളത് കണ്ടു നോക്കു എസ് ട്രഡിങ് പഠിപ്പിക്കുന്ന ഷംസുദീൻ ഉൾപ്പെടെ ഉള്ളവരുടെ ഇതാണ് വളരെ ശെരി

    • @CryptoAashaan
      @CryptoAashaan 7 дней назад

      Yes

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 дня назад

    Well explaine 👍

  • @suneerramze
    @suneerramze 9 дней назад

    Most awaited one from your voice ⚡

  • @saleemkt3506
    @saleemkt3506 10 дней назад +3

    3:01 " അത് വല്ലാത്തൊരു കഥയാണ്" ……..

  • @maximumtophill6341
    @maximumtophill6341 9 дней назад +2

    Scam 1992 series ❤❤❤❤

  • @theoptimist475
    @theoptimist475 10 дней назад +7

    പ്രദീപ് ഗാന്ധി >>>ദുൽഖർ

  • @ronya.k4366
    @ronya.k4366 10 дней назад +3

    Great guy

  • @neenaalex5857
    @neenaalex5857 10 дней назад +1

    Very good information

  • @aswatherockstar1090
    @aswatherockstar1090 9 дней назад

    ദല്ലാൾ സ്ട്രീറ്റ് ലേ ദാദ... The ബിഗ് B 🎉🎉🎉🎉

  • @Whose-l9l
    @Whose-l9l 9 дней назад +2

    ഹർഷത് mehta ആയതുകൊണ്ട് ഫാൻസ്‌ ഉണ്ടായി എസ്കോബറിന് ഉണ്ടായത് പോലെ

  • @RintoDavis-k5x
    @RintoDavis-k5x 8 дней назад +1

    Informative. Lucky Bhaskar Kannapolis vicharichathayirunu

  • @vibindas8801
    @vibindas8801 10 дней назад

    Most awaited 💥

  • @favasrahman1607
    @favasrahman1607 8 дней назад +1

    Sr titanic story നിങ്ങളിലൂടെ കേൾക്കാൻ plzz

  • @dancecorner6328
    @dancecorner6328 5 дней назад

    ചില കഥകൾ അങ്ങനെ ആണ്.
    വില്ലനായിരിക്കും ആരാധകരുടെ നായകൻ 🔥

  • @mjsmehfil3773
    @mjsmehfil3773 8 дней назад +1

    Dear loving Babu Brother
    I missed you for a long time it was unfortunate for me... 😢😢😢
    Now Scam 1992..Because of your detailed insights it is very clear...
    your mesmerizing voice is fantastic... 🎉🎉🎉
    Thank you very much for your efforts...
    Congratulations...
    🌹🌹🌹
    May the Almighty give more power to upload new videos...
    ❤❤❤
    Sunny Sebastian
    Ghazal singer
    sunny mehfil channel
    Kochi.
    ❤🙏🌹

  • @aneeshkumar5934
    @aneeshkumar5934 8 дней назад

    Mr babu നിങ്ങൾ sholay സിനിമയെ കുറിച് ഒരു വിഡിയോ ചെയ്യണം...

  • @AmarNath-ld3hv
    @AmarNath-ld3hv 10 дней назад +14

    Scam 1992 webseries athrem varilla lucky bhaskar

    • @sajansaj7888
      @sajansaj7888 10 дней назад +4

      Correct

    • @noahnishanth9766
      @noahnishanth9766 10 дней назад +7

      രണ്ടും രണ്ട്‌ കഥയാ.. ലക്കി ഭാസ്ക്കർ ഹർഷദ്‌‌ മേത്തയുടെ സ്റ്റോറിയല്ല . ആ പക്ഷെ ആ കളിയിൽ ഒരു സാധാ ബാങ്ക്‌ എംപ്ലോയ്‌ ഇറക്കിയ ഗേം ആണു ലക്കി ഭാസ്കർ

  • @RamzanBakthiyar
    @RamzanBakthiyar 9 дней назад

    Most awaited 😅

  • @arunshaji7326
    @arunshaji7326 10 дней назад +3

    🔥🔥

  • @sujithnair1955
    @sujithnair1955 10 дней назад

    I am watching all your episodes since last few years and I am really really thankful to you guys for all such wonderful knowledge things

  • @dharmadurai4257
    @dharmadurai4257 9 дней назад

    Risk hain tho ishq hain. 🔥🔥🔥

  • @CristianoRonaldo-du8bb
    @CristianoRonaldo-du8bb 9 дней назад +1

    Lucky baskar🎉

  • @SREEBHAZ
    @SREEBHAZ 9 дней назад +1

    After Lucky bhasker❤❤

  • @majeedmadakkat6000
    @majeedmadakkat6000 7 дней назад

    The real trader

    • @abhinavm8299
      @abhinavm8299 5 дней назад

      Ayal karanm ethra aalkar suicide cheyth ennu valla idea um undyayit ano eee parrayune

  • @shifaparvin535
    @shifaparvin535 10 дней назад

    Sir, please do a episode about Madame Curie

  • @donnilambur
    @donnilambur 10 дней назад +2

    Sathyam computers scam, dr omana കൊല കേസ് ഇൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @Burried_Thoughts
    @Burried_Thoughts 10 дней назад +16

    Scam 1992 കണ്ടു നോക്ക് 👍

  • @anandhu0831
    @anandhu0831 6 дней назад +2

    Risk hai tho ishq hai 😌

  • @MrLou000
    @MrLou000 10 дней назад +10

    Scam 1992 ❤. Harshad ❤

  • @MuraliVengaly
    @MuraliVengaly 10 дней назад +2

    According to Harshad mehta’s wife he visited narasimha rao’s official house and pm told him that to do something to boost market sentiment. That time was india considering Imf loan. Government also need to show economic condition of India before imf officials.

  • @mparjun13
    @mparjun13 10 дней назад +4

    My idol Harshah metah🔥🫡

  • @rafikalathil4
    @rafikalathil4 10 дней назад

    Waiting for a while ⚠️⚠️

  • @darkforesta9690
    @darkforesta9690 10 дней назад +4

    ഇന്ന് scam 92 സീരിസ് കാണൽ സ്റ്റാർട്ട്‌ ചെയ്തേ ഉള്ളു, അപ്പോയെക്കും ഈ വീഡിയോ..

    • @tpjasintp
      @tpjasintp 10 дней назад

      എവിടെ കിട്ടും മലയാളം

  • @sreejim.m7668
    @sreejim.m7668 10 дней назад

    Super

  • @Aleena123_2
    @Aleena123_2 10 дней назад +6

    ആരാധന തോന്നിപ്പിക്കുന്ന വില്ലൻ

  • @arun4362
    @arun4362 9 дней назад

    Nice story

  • @taurusmedia6431
    @taurusmedia6431 7 дней назад

    സുചേതാ ദലാലിന് ന്യൂസ്‌ കൊടുത്ത ഒരു ക്ലർക്കിനെ അവർ സൗകര്യപൂർവം മറന്നു കളഞ്ഞു സ്വയം ഒരു സൂപ്പർഹീറോ ആയി

  • @nisarn2641
    @nisarn2641 5 дней назад

    It was relating Indian government bond ?❤❤❤😮😮😮😮😮

  • @neelasalabhame319
    @neelasalabhame319 9 дней назад +2

    Waqf ine kurichu adutha aazcha oru episode pratheekshikkunnu

  • @OKAYforALL
    @OKAYforALL 7 дней назад

    Scam 1992 series ❤

  • @jyo_642
    @jyo_642 10 дней назад +3

    ആശാനെ നിങ്ങൾക്ക് ബൈജുചേട്ടനെ പോലെ സ്വന്തമായി YT ഒരു ചാനൽ തുടങ്ങിക്കൂടെ

    • @vinodjohn5947
      @vinodjohn5947 10 дней назад

      അത് അത്ര എളുപ്പമായിരിക്കില്ല. കാരണം റിസർച്ച് അനാലിസിസ് കണ്ടൻറ് സെർച്ച് ചെയ്യല്, ബാക്കിയെല്ലാം ഫൈനാൻഷ്യൽ സപ്പോർട്ടും ഒരു ടീം ആയിട്ടാണ് ചെയ്യുന്നത്, ഇതിനൊക്കെ ഫൈനാൻസ് ചെയ്യുന്നത് ചെലപ്പം ഏഷ്യാനെറ്റ് ആയിരിക്കും... ഉള്ളി ഒറ്റയ്ക്ക് ചെയ്യണം എന്നാണ് എങ്കിൽ കയ്യീന്ന് കാശ് മുടക്കി റിസർച്ച് ചെയ്ത് ഒറ്റയ് എല്ലാം വൺമാൻഷോ ആയി ചെയ്യണം.... ആധികാരികമായി കാര്യങ്ങളെ ചെയ്യണമെന്നുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യുന്ന ഡേറ്റകൾ വേണം.... ഇത് അങ്ങേരുടെ പുറകിലെ എണ്ണയിട്ട യന്ത്രം പോലെ വർക്ക് ചെയ്യുന്ന ഒരു ടീം ഉണ്ട്.. ഒറ്റയ്ക്കാണെങ്കിൽ ആരുമുണ്ടാവില്ല

  • @Gusfring223
    @Gusfring223 9 дней назад

    Scam 1992❤️,athum oru indian series 🤌

  • @johndalton6315
    @johndalton6315 4 дня назад

    ആമസോൺ കാടുകളുടെ നിഗൂഢതയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @gokulprasannan289
    @gokulprasannan289 10 дней назад +2

    Adani is doing same now

  • @4bakes394
    @4bakes394 3 дня назад

    മന്ത്രിമാർ വരെ കൈയിട്ടു നക്കിയിട്ടുണ്ട് 🤝😁

  • @LocalTalkEntmT
    @LocalTalkEntmT 10 дней назад +1

    ❤❤❤❤

  • @trollchelari
    @trollchelari 8 часов назад

    അന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇതിൽ പങ്കില്ലേ 🙄

  • @Human__with__vibe
    @Human__with__vibe 10 дней назад +6

    Manmohan singh 🔥

  • @mohamedisham4467
    @mohamedisham4467 Час назад

    THE BIG BULL ☠️🔥

  • @Orthodrsbr
    @Orthodrsbr 4 дня назад

    ഇന്നും ഓഹരി വിപണി ചിലരുടെ കയ്യിൽ ആണ്

  • @jitheeshudayan
    @jitheeshudayan 8 дней назад +2

    NEXT EPISODE ABDULKAREEM TELGI

  • @amalnadht.mohanan2342
    @amalnadht.mohanan2342 7 дней назад +1

    2g spectrum scam video please

  • @bidhinks8118
    @bidhinks8118 10 дней назад +1

    The Real Bull.....

  • @KumarKumar-vv7mu
    @KumarKumar-vv7mu 7 дней назад

    അതിനെന്താ മറൈൻ ഡ്രൈവിൽ കച്ചവടം പലരും നടത്തുന്നില്ലെ...

  • @585810010058
    @585810010058 8 дней назад

    Nice

  • @AkshayAchu-k4v
    @AkshayAchu-k4v 8 дней назад

    major mukund varadarajan next episode🇮🇳

  • @sajiths8663
    @sajiths8663 5 дней назад

    😊👍🏻

  • @sarathk6842
    @sarathk6842 10 дней назад +2

    RISK HEI THO ISHQ HEI

  • @HunkSeb
    @HunkSeb 10 дней назад

    Need to know about munambam issue

  • @artworlddddd
    @artworlddddd 8 дней назад

    Anyone after lucky Bhaskar

  • @shafzz6486
    @shafzz6486 6 дней назад

    അങ്ങനെ എങ്കിൽ പൈസ മുഴുവൻ ആരുടെയൊക്കെ അക്കൗണ്ടിൽ പോയി എന്നത് പറഞ്ഞില്ലല്ലോ?? അത് കൂടി പറയാരുന്നു

  • @Rathnatomsgirl
    @Rathnatomsgirl 8 дней назад +3

    നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഉച്ചത്തില്‍ പറയുന്നത് മിത മായി പറഞ്ഞാലും എല്ലാവരും കേള്‍ക്കും

  • @TheKooliyadan
    @TheKooliyadan 9 дней назад +1

    തുടക്കം തെറ്റി
    അയാൾ സ്റ്റോക്ക് ബ്രോക്കർ ആയിരുന്നില്ലല്ലോ......

  • @nikhilt4391
    @nikhilt4391 9 дней назад

    Bagath sing nte story venam 🤍

  • @ilnebibob
    @ilnebibob 6 дней назад

    Ippozh arennel electoral bond enthenklm medicha mathiarnnu..rekshapettu poyene..

  • @athulrajan2942
    @athulrajan2942 7 дней назад

    Waiting for …..House secrets:Burial death…..

  • @mimicryartist606
    @mimicryartist606 9 дней назад

    After Lucky Baskar