ഞാനും ജയിലിൽ work ചെയ്തിട്ടുണ്ട്.... പല തടവുകാരുമായും സംസാരിച്ചിട്ടുണ്ട്.... അതിൽ ചിലരുടെ കഥകൾ മനസിൽ നിന്ന് ഇപ്പഴും മായുന്നില്ല... പാവം...വല്ലാതെ അലിവ് തോന്നിപോകും ....വളരെ പ്രതീക്ഷയാർന്ന സന്തോഷകരണായ ജീവിതം , ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം തുറുങ്കിലായി പോയ കഥകൾ...കണ്ണ് നനയും.... പാവങ്ങൾ..... 😢
Episode മുഴുവൻ കണ്ടെങ്കിലും മനസ്സ് മുഴുവൻ ആദ്യ ഭാഗത്തായിരുന്നു... ജയിലിലെ ആഹാര രീതിയെ കുറിച്ച്.... ജീവിതത്തിൽ ഞാൻ ആദ്യമായി ആട്ടിറച്ചി കഴിക്കുന്നത് ജീവിത പ്രാരാബ്ധം കാരണം പ്രവാസി ആയതിനു ശേഷമാണ് 🙂... അതും ഇവിടുത്തെ ഗവൺമെൻ്റ് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കൊടുക്കുന്ന സൗജന്യ ഭക്ഷണം മിച്ചം വന്നപ്പോൾ കാൻ്റീൻകാർ ഞങ്ങൾ സ്റ്റാഫിനും തന്നപോൾ... എൻ്റെ ചെറുപ്പത്തിൽ അരി കിലോയ്ക്ക് രണ്ടു രൂപ ആക്കിയ വിഎസ് അച്യുതാനന്ദൻ സാറിനെ ഞാൻ അന്ന് നൽകിയ സന്തോഷത്തോടെ ഇന്നും ഓർക്കുന്നു❤ എൻ്റെ മകൾ ഗവൺമെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത്... അവിടെ പഞ്ചായത്ത് budget ഇട്ട് breakfast കൊടുക്കുന്നുണ്ട് ... അതു പോലും എത്ര വലിയ കാര്യമാണ് എന്ന് ഞാൻ ഓർക്കാറുണ്ട്.... അപ്പോള് ഈ കുറ്റവാളികൾക്ക് ഇത്രയും നല്ല ഫുഡ് കൊടുക്കേണ്ട ആവശ്യം ഉണ്ടോ??? ജയിലിൽ കിടന്ന ശേഷം ഗോവിന്ദച്ചാമിയുടെ രൂപം ഒരു വിഷമത്തോടെ ഓർക്കുന്നു😢... ഇത്രയും നല്ല ആഹാരം സർക്കാരിന് goverment ആശുപത്രികളിൽ അല്ലെങ്കിൽ സ്കൂളുകളിൽ കൊടുത്തു കൂടെ?????
1:59 നികുതി നൽകുന്ന ജനങ്ങളെ തീർച്ചയായും കൊതിപ്പിക്കും!!! നമ്മുടെ പാവപെട്ട പിന്നോക്ക മേഖലയിലെ പ്രായമായവർ, കുട്ടികൾ ഇവർക്ക്പോലും ഇതിന്റെ പകുതി പോലും പോഷകങ്ങൾ കൊടുക്കാൻ പറ്റുന്നുണ്ടോ?
ചായക്ക് 2 രൂപ.. മട്ടൺ ചിക്കൻ 😍ഫുഡ് മെനു എല്ലാം കേട്ടിട്ട് കൊതിയാവുന്നു.. കേരളാ സർക്കാരിന് ഇത് ഒരു ടൂറിസം പാക്കേജ് ആയിട്ട് കൊണ്ടുവന്നുടെ? സാധാരണക്കാർക്കും ഒരു അവസരം കിട്ടുമല്ലോ
ഇന്ത്യൻ ജയിലുകളിൽ നിരപരാധികൾ ഒരുപാട് ഉണ്ട്.. അല്ലെങ്കിൽ രാഷ്ട്രിയ സ്വാധീനം ഇല്ലാത്തത് കൊണ്ട് ആനുകൂല്യം ലഭിക്കാത്തവർ, ഉദ്യോഗസ്ഥരുടെ അധികാര കെർവ് തീർക്കുന്ന സാഹചര്യം.. ചോദിക്കാൻ ആരും വരില്ല എന്ന ധൈര്യത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ മനോ വൈകല്ല്യത്തിന് ഇരയാകുന്നവർ.. ഇതിനൊക്കെ സർക്കാരുകൾ നിയമനിർമാണം കൊണ്ടുവരണം.. ഒരു നിരപരാതിയുടെയും.. അവകാശങ്ങൾ ഹനിക്കപ്പെടരുത്.
അങ്ങേയറ്റം കഷ്ടപ്പെട്ട്, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വഴിയരികിൽ കച്ചവടം ചെയ്തും കടകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ സമയനിഷ്ഠയില്ലാതെ ജോലിചെയ്തും കൂലിവേലചെയ്തും കഷ്ടതയുടെ പാരമ്യതയിൽ ജീവിക്കുന്ന സാധാരണക്കാരൻ ഒരു നല്ല ആഹാരം കഴിക്കാൻ കഷ്ടപ്പെടുന്നു.. തന്തയില്ലാഴിക ചെയ്ത് ശിക്ഷ കിട്ടി ജയിലിൽ കഴിയുന്ന വർക്കു 3സ്റ്റാർ ആഹാരവും സൗകര്യവും..
@narasimha808 അപ്പോൾ കുറ്റം ചെയ്യാത്തവർ എന്ത് ചെയ്ത്... നിങ്ങൾ ഒരു കള്ള കേസിൽ കുടിങ്ങിട്ട് പുറത്ത് ഇറങ്ങണം എന്നിട്ട് ഏതുപോലെ cmnt വായിച്ചു നോക്കണം അപ്പോൾ അറിയാം ദേഷ്യം അന്നോ വരുന്നേ അതോ സങ്കടം അന്നോ ഒന്നും അറിഞ്ഞുട 🙂
പക്ഷേ ഒന്നുണ്ട് സുഹൃത്തേ നിങ്ങളുടെ വീട്ടിൽ ഒരു പട്ടി ഉണ്ടെങ്കിൽ അതിൻറെ അവസ്ഥയെ ആലോചിച്ച് നോക്കൂ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാത്രമാണ് അതിൻറെ ജീവിതം അതുപോലെയാണ് ജയിലിൽ കിടക്കുന്നത് മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം സ്വന്തമായി ആഗ്രഹങ്ങൾ പാടില്ല ഇഷ്ടങ്ങൾ പാടില്ല നീ കഴിക്കുന്ന ആഹാരം വരെ അവര് തീരുമാനിക്കും അവിടെ പോലും നിങ്ങൾക്ക് ചോയിസ് ഇല്ല
താനൊരു ദിവസം കള്ളകേസിൽ കുടിങ്ങി ജയിലിൽ ആയാൽ ഇങ്ങനെ സംസാരിക്കുമോ...നിവർത്തികേടുകൊണ്ടും സ്വന്തം നിലനിൽപ്പിനും വേണ്ടി തെറ്റുകൾ ചെയ്തവരുണ്ടാകും... എന്നാൽ ജയിലിൽ കിടക്കുന്നതു ഒരു ഹീറോയിമായി കാണുന്ന ആളുകളും കാണും...
ഓത്തി മത്തായി ചങ്ങാതിക്ക് ആ പേര് വരാൻ കാരണം പണ്ട് കോഴിക്കോട് കെഎസ്ആർടിസി ഗ്യാരേജിൽ നിന്നും ബസ്സുകളുടെ സ്പെയർപാർട്സുകൾ ഗ്യാരേജിൽ നിന്നും ഓയിലും മറ്റു മാലിന്യങ്ങളും പുറന്തള്ളുന്ന ഒരു ഡ്രൈനേജ് വഴി പുറത്തേക്ക് കടത്തുന്നതിനിടെ പോലീസ് പിടികൂടി ഇങ്ങനെയാണ് പേര് ഓത്തി മത്തായി എന്നായത്. ആളൊരു സാധുവാണ്.
1:10 😂😂😂😂 ഒരു ശരാശരി മലയാളിയുടെ വീട്ടിൽ പോലും ആഴ്ചയിൽ ആട്ടിറച്ചി വാങ്ങിക്കാറില്ല എന്തിനാണ് ഇത്തരം സുഖജീവിതത്തിന് ജയിലിലേക്ക് വിടുന്നത് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ മന്ത്രി ആവുമ്പോൾ ജയിൽ പുള്ളികൾക്ക് സുഖസൗകര്യങ്ങൾ ചെയ്തുകൊടുക്കും സ്വാഭാവികം സ്വാഭാവികം
You won’t get any thing there. 1:54 Just go there to experience. He is bullshitting. Possibly they may be billing all these to tax payers, but prisoners get mostly nothing.
ജയിലിൽ എന്തിനാണ്, ഇത്ര വിഭവസമർത്ഥമായ ഫുഡ് കൊടുക്കുന്നത്, ജനങളുടെ നികുതി പണം അല്ലെ ഇ കുറ്റവാളികൾ തിന്ന് കൊഴുക്കുന്നത്, കുറ്റവാളികൾക്ക് സദ്യ നമ്മുടെ കുട്ടികൾക്ക് കഞ്ഞി പയറും പുച്ഛം തോന്നുന്നു നമ്മുടെ രീതികൾ
എന്തൊക്കെ പറഞ്ഞാലും ജയിൽ ജീവിതം അത് ദുസഹം ആയിരിക്കും,കുറേക്കാലം നല്ല ഫുഡ് കഴിക്കുമ്പോൾ അത് മടുത്തു തുടങ്ങും,പുറത്ത് എവിടെയും ഇറങ്ങാതെ ആരെയും കാണാതെ പോരാതെ സഹ തടവുകാരുടെ എന്തെങ്കിലും പീഡനങ്ങൾ ഉണ്ടെങ്കിൽ അത് അനുഭവിച്ച് അവിടെ കഴിയുക എന്നുള്ളത് പാടായിരിക്കും, പുറത്തധികം പോകാത്ത ആളായിരുന്നിട്ട് കൂടി എനിക്ക് അത് ആലോചിക്കാൻ വയ്യാ,കൊറോണ കാലങ്ങൾ ആലോചിച്ചാൽ മാത്രം മതി, പുറത്തിറങ്ങാതെ നമ്മൾ എത്രമാത്രം ബുദ്ധിമുട്ടുണ്ട്, ബട്ട് ചില ക്രിമിനലുകൾക്ക് അതായത് ആരോടും ഒരു കമ്മിറ്റിമെന്റ് ഒന്നുമില്ലാതെ അങ്ങനെ ജീവിക്കുന്ന ഉണ്ടാകുമല്ലോ അങ്ങനത്തെ ആൾക്കൊന്നും കുഴപ്പമുണ്ടാവില്ലായിരിക്കും, അവർക്കൊക്കെ ചിലപ്പോ അത് ശീലമായിരിക്കും ജയിൽ ജീവിതം
ഭക്ഷണത്തിന്റെ മെനു, ശമ്പളം, കാന്റീൻ സൗകര്യം എന്നിവയെക്കുറിച്ച് പറയണ്ടായിരുന്നു. സാധാരണക്കാരും, തൊഴിൽ രഹിതരുമായ ചെറുപ്പക്കാരിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും തെറ്റായ ഒരു സന്ദേശം നൽകും. ഒരുപക്ഷേ ഒരു തെറ്റുചെയ്ത് ശിക്ഷിക്കപ്പെട്ടാലും ജയിൽവാസം ഒരു വലിയ ശിക്ഷയല്ല എന്ന് മാത്രമല്ല, തൊഴിലെടുക്കാതെ സാമാന്യം നല്ല ജീവിത നിലവാരം ലഭിക്കും എന്ന സന്ദേശം. അത് സമൂഹത്തെ ദുഷിപ്പിക്കാൻ കാരണമായേക്കാം.
ജയിലിൽ ആയാൽ ഗോതമ്പുണ്ടയാണ് എന്നത് മാറ്റിയിരിക്കുന്നു. ഇപ്പോൾ ആറുമാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള സുഖവാസകേന്ദ്രം ആണ് ജയിൽ. ക്രിമിനലുകൾക്ക് ഭയം ഇല്ലാതായതും ഈ കാരണം കൂടിയാണ്. വീട്ടിൽ കിട്ടുന്നതിനേക്കാൾ മികച്ച ഭക്ഷണം അവിടെ കിട്ടുമല്ലോ.
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തതുകൊണ്ടാണ് ജയിൽ ജീവിതം സുഖമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ എപ്പോൾ എഴുന്നേൽക്കണം എന്നും നിങ്ങൾ എപ്പോൾ കിടക്കണമെന്നും നിങ്ങൾ എന്ത് കഴിക്കണമെന്നും നിങ്ങൾ എന്തു ചെയ്യണം എന്നും നിങ്ങൾ എന്ത് ചെയ്യണമെന്നും മറ്റുള്ളവർ തീരുമാനിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ നേരെ മനസ്സിലാവും സുഖവാസമാണോ അല്ലയോ എന്ന്
പാർട്ടി തടവുകാർ ജയിലിൽ വന്ന ദിവസം അവിടെ ഉള്ള ഫുഡ് മെനു വരെ മാറ്റിയിട്ടുണ്ട് വൈകുന്നേരം കപ്പയും ചോറും കിട്ടേണ്ട ദിവസം ബിരിയാണി പൊതി ആക്കി 3 പേർക് വേണ്ടി ഒരു സബ് ജയലിലെ മെനു വരെ മാറ്റാൻ ഉള്ള പവർ ഉണ്ട്
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് കഞ്ഞിയും പയറും ജയിലിൽ തടവിൽ കഴിയുന്നവർക്ക് ആട്ടിറച്ചിയും പച്ച മീനും വേണ്ടതിലധികം ഭക്ഷണവും മറ്റ് സുഖസൗകര്യങ്ങളും . പ്രബുദ്ധകേരളം ആണ് പോലും കേരളം നമ്പർ വൺ തന്നെ
5.47 വി.ഐ.പികൾ ചെല്ലുമ്പോൾ സ്പെഷൽ സൗകര്യം ഒരുക്കാത്ത ഇടങ്ങളാണ് കുഴിമാടങ്ങൾ, ചിതകൾ . മണ്ണും അന്തരീക്ഷവും മരിച്ച് കഴിയുമ്പോൾ ഒരു സ്പെഷൽ സൗകര്യവും തരുന്നില്ല . All are equal
Bigboss പോലും ഇത്രയും food കൊടുക്കുന്നില്ല.... കുറച്ചു കഷ്ടപ്പെടക്കോ ഉണ്ടെങ്കിൽ അല്ലെ തിരിച്ചു ജയിൽ വരാതിരിക്കുള്ളു ഇതൊക്കെ പുറത്ത് പണിക് പോകുന്ന ഒരാൾക്ക് കഴിക്കാൻ pattum എന്ന് എനിക്ക് തോന്നുന്നില്ല.... Luxury ആണ് sooper
പൊന്നേ, ഞാൻ പോയി ജയിലിൽ കിടന്നോളാം എല്ലാ ദിവസവും കട്ടി ചാക്ക് ചുമന്നിട്ടും, ആഴ്ചയിൽ പോയിട്ട് മാസത്തിൽ പോലും മട്ടൺ മേടിക്കാൻ പറ്റുന്നില്ല. എനിക്ക് ജയിൽ മതി.
ചുമ്മാതല്ല ഗോവിന്ദച്ചാമിയെ പോലെ ഉള്ളവർ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ തടിച്ചു കൊഴുത്തു വരുന്നത് ഈ ആഹാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്ക് കൊടുത്താൽ നാളെ നല്ല ഒരു തലമുറയെങ്കിലും ഉണ്ടാകും
നാട്ടിൽ കുറ്റവാളികൾ കൂടിവരുന്നതിന്റെ കാരണം ഇത് മാത്രമാണ് .കുറ്റം ചെയ്തു ചെന്നാലും ആട്ടിറച്ചി കിട്ടുന്ന ജയിൽ ആണെങ്കിൽ പിന്നെ എന്തിനു നിയമത്തെ അനുസരിക്കണം ..
ഞാനും ജയിലിൽ work ചെയ്തിട്ടുണ്ട്.... പല തടവുകാരുമായും സംസാരിച്ചിട്ടുണ്ട്.... അതിൽ ചിലരുടെ കഥകൾ മനസിൽ നിന്ന് ഇപ്പഴും മായുന്നില്ല... പാവം...വല്ലാതെ അലിവ് തോന്നിപോകും ....വളരെ പ്രതീക്ഷയാർന്ന സന്തോഷകരണായ ജീവിതം , ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം തുറുങ്കിലായി പോയ കഥകൾ...കണ്ണ് നനയും.... പാവങ്ങൾ..... 😢
സാഹചര്യം....
..
കിടുക്കൻ എപ്പിസോഡ്... ഇതുപോലുള്ള അനുഭവങ്ങൾ കേൾക്കുന്നത് തന്നെ ഹരമാണ്...
Yes
Episode മുഴുവൻ കണ്ടെങ്കിലും മനസ്സ് മുഴുവൻ ആദ്യ ഭാഗത്തായിരുന്നു... ജയിലിലെ ആഹാര രീതിയെ കുറിച്ച്.... ജീവിതത്തിൽ ഞാൻ ആദ്യമായി ആട്ടിറച്ചി കഴിക്കുന്നത് ജീവിത പ്രാരാബ്ധം കാരണം പ്രവാസി ആയതിനു ശേഷമാണ് 🙂... അതും ഇവിടുത്തെ ഗവൺമെൻ്റ് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കൊടുക്കുന്ന സൗജന്യ ഭക്ഷണം മിച്ചം വന്നപ്പോൾ കാൻ്റീൻകാർ ഞങ്ങൾ സ്റ്റാഫിനും തന്നപോൾ...
എൻ്റെ ചെറുപ്പത്തിൽ അരി കിലോയ്ക്ക് രണ്ടു രൂപ ആക്കിയ വിഎസ് അച്യുതാനന്ദൻ സാറിനെ ഞാൻ അന്ന് നൽകിയ സന്തോഷത്തോടെ ഇന്നും ഓർക്കുന്നു❤
എൻ്റെ മകൾ ഗവൺമെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത്... അവിടെ പഞ്ചായത്ത് budget ഇട്ട് breakfast കൊടുക്കുന്നുണ്ട് ... അതു പോലും എത്ര വലിയ കാര്യമാണ് എന്ന് ഞാൻ ഓർക്കാറുണ്ട്.... അപ്പോള് ഈ കുറ്റവാളികൾക്ക് ഇത്രയും നല്ല ഫുഡ് കൊടുക്കേണ്ട ആവശ്യം ഉണ്ടോ???
ജയിലിൽ കിടന്ന ശേഷം ഗോവിന്ദച്ചാമിയുടെ രൂപം ഒരു വിഷമത്തോടെ ഓർക്കുന്നു😢...
ഇത്രയും നല്ല ആഹാരം സർക്കാരിന് goverment ആശുപത്രികളിൽ അല്ലെങ്കിൽ സ്കൂളുകളിൽ കൊടുത്തു കൂടെ?????
പുനർ ചിന്തനം ആവാശില്ലേ
Are you so naive to realize that he is. Bullshitting? Prisoners get nothing like what he said .
1:59 നികുതി നൽകുന്ന ജനങ്ങളെ തീർച്ചയായും കൊതിപ്പിക്കും!!! നമ്മുടെ പാവപെട്ട പിന്നോക്ക മേഖലയിലെ പ്രായമായവർ, കുട്ടികൾ ഇവർക്ക്പോലും ഇതിന്റെ പകുതി പോലും പോഷകങ്ങൾ കൊടുക്കാൻ പറ്റുന്നുണ്ടോ?
സ്വാതന്ത്ര്യം ,അതില്ലാതാവുമ്പോൾ മനസിലാകും ഫുഡ് ഉണ്ടായിട്ടു എന്ത് കാര്യം
Food mathramalla
Society il nanaked
Job onnum vere kittilla
Eppozhum ellarum kuttakarayittu kanum
@@anoop-hsഎന്തുകൊണ്ടാ സ്വാതന്ത്ര്യം ഇല്ലാതായത്. സാമൂഹിക പ്രവർത്തനം നടത്തിയത് കൊണ്ടാണോ
@@003cjm ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ, അതാണ് ഞാൻ ഉദ്ദേശിച്ചത്
മൂന്നുനേരം ബിരിയാണി കൊടുത്താലും സ്വാതന്ത്ര്യം ഇല്ലെങ്കിൽ എന്തുകാര്യം
ഒരുമനുഷ്യനും ആഗ്രഹിക്കാത്ത ഒരേഒരു കാര്യം ജയിൽ
ഒന്നുമില്ല അത്യാവിശം റെക്രീയേഷൻ അവിടെ ഉണ്ട്
ഒരു മാസം കൊണ്ട് മാനസികമായി തളരും
Full freedom available at all Kerala jails
@@hafizpoyilil6886nerit poi kandathaaano
ജയിലിനേക്കാളും ബുദ്ധിമുട്ട് ഉള്ളവരും ഉണ്ട്
ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ "ചരിത്രം എന്നിലൂടെ " കേൾക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് .?
അതിപ്പം ഇതിലൂടെ കേട്ടാൽ എന്താ കുഴപ്പം വല്ലോ ഉണ്ടോ
വളരെ സത്യസന്ധമായ അനുഭവങ്ങൾ വളരെ ആത്മാർത്ഥമായി വ്യക്തമായി ചോദ്യങ്ങൾ ചോദിച്ച സന്തോഷിനും അഭിനന്ദനങ്ങൾ
താങ്കളുടെ നല്ല മനസ്സിന്റെ പ്രതിഫലനമാണ് ഈ ജയിൽ കഥകൾ
ചായക്ക് 2 രൂപ.. മട്ടൺ ചിക്കൻ 😍ഫുഡ് മെനു എല്ലാം കേട്ടിട്ട് കൊതിയാവുന്നു.. കേരളാ സർക്കാരിന് ഇത് ഒരു ടൂറിസം പാക്കേജ് ആയിട്ട് കൊണ്ടുവന്നുടെ? സാധാരണക്കാർക്കും ഒരു അവസരം കിട്ടുമല്ലോ
Correct veetil vekkan venam edhinekalum paisa
മനുഷ്യർക്ക് മെനുവിനെക്കാൾ വലുത് സ്വാതന്ത്ര്യം ആണ് സർ, അത് മനസ്സിലാവാൻ മനുഷ്യരുമായി ബന്ധം വേണം...
😂
Pinne enth cheynam? Pattinik idano? Jail system tenne Alkare better akan vendi ahne!
@@rammy695 😂😂
Before watching this episode i had no intention or interest to know about jails but the quality of video gripped me till the end!! Lovely narration
മുന്നറിയിപ്പ്....
ഈ കഥയിൽ ആകൃഷ്ടരായി
ആരും കുറ്റകൃത്യങ്ങൾ ചെയ്യരുത്....
😂
😂😂
പ്രേക്ഷകരെ കൊതിപ്പിക്കരുത് 😊അങ്ങയുടെ നർമബോധം super😍
കൃഷ്ണാ ഗുരുവായൂരപ്പാ ആർക്കും തെറ്റ് ചെയ്യാൻ തോന്നിക്കരുതേ.🙏🙏🙏
ആമീൻ
Angane anel arkkm pani undavilla he😅
🙏🏻❤️
ശനിയാഴ്ച മട്ടൺ🙌🏼... ഇവിടെ സാധാരണ കാരൻ പോലും കഴിക്കാൻ കഴിക്കാറില്ല 🥲
ഉറ്റവരും ഉടയവരും ഇല്ലാതെ എന്ത് മട്ടൻ 😂 പക്ഷെ മിക്സിയിൽ ഇട്ട് അരച്ച മട്ടൻ അത് ജയിലിൽ മാത്രേ കിട്ടും 😅 കഴിച്ചിട്ടുണ്ട് 😮
@@arjunarjun-gk2wf avar panni edukuna cashinannu.than panni edukana cashinu vagicho
@@Hhh93556 Ooo jailil kadakkubnath joli aayarnnoo... Arinjilla chetta
കുറ്റം ചെയ്യാത്തവരും ഉണ്ടല്ലോ..
മട്ടൺ തിന്നാൽ കിട്ടിയില്ലെങ്കിൽ എന്താ? സ്വാതന്ത്ര്യം എന്ന വിലപിടിപ്പ് ഉള്ള സാധനം നമ്മുടെ കൈയിൽ ഇല്ലേ
ഇന്ത്യൻ ജയിലുകളിൽ നിരപരാധികൾ ഒരുപാട് ഉണ്ട്.. അല്ലെങ്കിൽ രാഷ്ട്രിയ സ്വാധീനം ഇല്ലാത്തത് കൊണ്ട് ആനുകൂല്യം ലഭിക്കാത്തവർ, ഉദ്യോഗസ്ഥരുടെ അധികാര കെർവ് തീർക്കുന്ന സാഹചര്യം.. ചോദിക്കാൻ ആരും വരില്ല എന്ന ധൈര്യത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ മനോ വൈകല്ല്യത്തിന് ഇരയാകുന്നവർ.. ഇതിനൊക്കെ സർക്കാരുകൾ നിയമനിർമാണം കൊണ്ടുവരണം.. ഒരു നിരപരാതിയുടെയും.. അവകാശങ്ങൾ ഹനിക്കപ്പെടരുത്.
Very very informative subject for others
അങ്ങേയറ്റം കഷ്ടപ്പെട്ട്, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വഴിയരികിൽ കച്ചവടം ചെയ്തും കടകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ സമയനിഷ്ഠയില്ലാതെ ജോലിചെയ്തും കൂലിവേലചെയ്തും കഷ്ടതയുടെ പാരമ്യതയിൽ ജീവിക്കുന്ന സാധാരണക്കാരൻ ഒരു നല്ല ആഹാരം കഴിക്കാൻ കഷ്ടപ്പെടുന്നു.. തന്തയില്ലാഴിക ചെയ്ത് ശിക്ഷ കിട്ടി ജയിലിൽ കഴിയുന്ന വർക്കു 3സ്റ്റാർ ആഹാരവും സൗകര്യവും..
Avarekond pani eduppikkunund
@narasimha808 അപ്പോൾ കുറ്റം ചെയ്യാത്തവർ എന്ത് ചെയ്ത്... നിങ്ങൾ ഒരു കള്ള കേസിൽ കുടിങ്ങിട്ട് പുറത്ത് ഇറങ്ങണം എന്നിട്ട് ഏതുപോലെ cmnt വായിച്ചു നോക്കണം അപ്പോൾ അറിയാം ദേഷ്യം അന്നോ വരുന്നേ അതോ സങ്കടം അന്നോ ഒന്നും അറിഞ്ഞുട 🙂
ഞാൻ പറഞ്ഞത്, കൊടും കുറ്റവാളികളെ കുറിച്ചാണ്,. പണത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, മതത്തിന്റേയും പേരിൽ, ജാതീയതയൂടെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ, കള്ളും മയക്കുമരുന്നും വിറ്റും ഉപയോഗിച്ചും സമൂഹത്തിൽ കൊലപാതകം നടത്തുന്നവർ.. അപൂർവമായി കള്ളക്കേസിൽ കുടുങ്ങിയവരുടെ കാര്യമല്ല.. അങ്ങനെ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി സമൂഹത്തിൽ വിലസിനടക്കുന്ന കുറ്റവാളികളുമുണ്ട്.
പക്ഷേ ഒന്നുണ്ട് സുഹൃത്തേ നിങ്ങളുടെ വീട്ടിൽ ഒരു പട്ടി ഉണ്ടെങ്കിൽ അതിൻറെ അവസ്ഥയെ ആലോചിച്ച് നോക്കൂ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാത്രമാണ് അതിൻറെ ജീവിതം അതുപോലെയാണ് ജയിലിൽ കിടക്കുന്നത് മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം സ്വന്തമായി ആഗ്രഹങ്ങൾ പാടില്ല ഇഷ്ടങ്ങൾ പാടില്ല നീ കഴിക്കുന്ന ആഹാരം വരെ അവര് തീരുമാനിക്കും അവിടെ പോലും നിങ്ങൾക്ക് ചോയിസ് ഇല്ല
താനൊരു ദിവസം കള്ളകേസിൽ കുടിങ്ങി ജയിലിൽ ആയാൽ ഇങ്ങനെ സംസാരിക്കുമോ...നിവർത്തികേടുകൊണ്ടും സ്വന്തം നിലനിൽപ്പിനും വേണ്ടി തെറ്റുകൾ ചെയ്തവരുണ്ടാകും... എന്നാൽ ജയിലിൽ കിടക്കുന്നതു ഒരു ഹീറോയിമായി കാണുന്ന ആളുകളും കാണും...
My father is a big fan of the safari channel, and now I am too.😊
അവസാന കാലത്തു വല്ല വൃദ്ധസദനത്തിലും പോകുന്നതിനേക്കാൾ നല്ലത് ജയിലാണ്. കുറ്റം ചെയ്യാതെ ജയിലിൽ കിടക്കാൻ വല്ല മാർഗവും ഉണ്ടാകുമോ.
Kutam cheyyathe jailil kidakunnavarum undakumallo
ഇതാണ് നമ്മുടെ നാട്ടിൽ കുറ്റ കൃത്യം ഉണ്ടാവുന്നതിനുള്ള കാര്യം,
Waiting for next episode ❤
2:36 kidilan menu
2014 ൽ ഒരു കല്യാണം കൂടിയപ്പോൾ മട്ടൻ കഴിച്ചു പിന്നെ തിന്നത് 2018 ൽ ആണ് 😂😂😂😂😂😂
കേരളത്തിലെ വിലക്കയറ്റത്തെ കുറിച്ച് ഓർക്കുമ്പോൾ ജയിലിൽ പോകുന്നതാണ് ഭേദം
What a person❤❤❤
ഇതുകേട്ട് പേടിക്കുന്ന എല്ലാവരും മിലിട്ടറിയിലേക്ക് വരരുത്.. രാത്രി ജയിലിൽ ഇടില്ല എന്ന് മാത്രമേ വ്യത്യാസമുള്ളൂ... ബാക്കിയെല്ലാം സെയിം തന്നെയാണ്
ഇന്ത്യൻ ആർമിയെ കളിയാക്കുന്ന കമന്റ്. റിമൂവ് ചെയ്യുക അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കുക
Hooo🫡
Appa❤
😢
❤❤❤
Ningalendh cheyyunnu?
Endha padikkunnadh?
ഇതിപ്പോ ഇത്രയും സൗകര്യമാണെങ്കിൽ ജയിലിൽ ആളു കൂടുമല്ലോ?🤔
മനുഷ്യരുടെ രണ്ടാമത്തെ ഓക്സിജൻ ആണ് സ്വാതന്ത്ര്യം. ജയിലിൽ അത് ഇല്ല.
Oru muriyil thanne ethra naal kidakum..athum kundanmarude koodey😂
Ath kondanallo crimes koodunnath
20 വർഷങ്ങൾക്ക് മുമ്പ് ദുബായിലെ ഹിറ്റ് FM യിൽ കൃഷ് നടത്തിയ പരിപാടിയുടെ പേര് Face to face എന്നായിരുന്നു
Much awaiting
നമ്മുടെ കുടുംബത്തെ കൂട്ടുകാരെ നാട്ടു ക്കാരെ kanadhe ജീവിക്കുന്നത് painful 😭.. ഫുടൊക്കെ ഉണ്ടെന്ന് പറഞ്ഞാലും limit കാണും.. നമ്മുടെ വീട് പോലെ അല്ല ഒന്നും
Thanks Safari TV
Sandhosh ettan fans keriva ❤
Vijayan sir. Res pect. Sir. Ithrayum. Nalla. Manushya um. Undallo. Ee lokath. Sooprand. Sarinde. Oru. Jadayum. Illa. Sadharana. Manushyan. ❤❤❤❤ Big. Saloot. Sir
ഓത്തി മത്തായി ചങ്ങാതിക്ക് ആ പേര് വരാൻ കാരണം പണ്ട് കോഴിക്കോട് കെഎസ്ആർടിസി ഗ്യാരേജിൽ നിന്നും ബസ്സുകളുടെ സ്പെയർപാർട്സുകൾ ഗ്യാരേജിൽ നിന്നും ഓയിലും മറ്റു മാലിന്യങ്ങളും പുറന്തള്ളുന്ന ഒരു ഡ്രൈനേജ് വഴി പുറത്തേക്ക് കടത്തുന്നതിനിടെ പോലീസ് പിടികൂടി ഇങ്ങനെയാണ് പേര് ഓത്തി മത്തായി എന്നായത്. ആളൊരു സാധുവാണ്.
1:10 😂😂😂😂 ഒരു ശരാശരി മലയാളിയുടെ വീട്ടിൽ പോലും ആഴ്ചയിൽ ആട്ടിറച്ചി വാങ്ങിക്കാറില്ല എന്തിനാണ് ഇത്തരം സുഖജീവിതത്തിന് ജയിലിലേക്ക് വിടുന്നത് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ മന്ത്രി ആവുമ്പോൾ ജയിൽ പുള്ളികൾക്ക് സുഖസൗകര്യങ്ങൾ ചെയ്തുകൊടുക്കും സ്വാഭാവികം സ്വാഭാവികം
ഞാൻ ആട്ടിറച്ചി കഴിക്കുന്നത് ആണ്ടിൽ വല്ല laxuary കല്യാണം കൂടുമ്പോൾ ആണ് 😂
Njn ithuvare kazhivhitt polum illa 🥲
😮@@akshae_e
ചില ക്രിമിനൽ രാഷ്ട്രീയക്കാർ സ്ഥിരമായി വരുന്നത് കൊണ്ടാവും ജയിലിൽ ഇത്രക്ക് നല്ല ഭക്ഷണം വിളമ്പുന്നത്
നല്ല ഇന്റ൪വ്യൂ. പൊതുജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. സിനിമയിൽ കാണുന്നതൊന്നു൦ യഥാർത്ഥ മല്ല.
പക്ഷേ ഭക്ഷണക്രമം കൊതി പ്പിക്കുന്നതാണ്.
ലോക സഞ്ചാരം നടത്തുന്നതിനിടയിൽ വിദേശ /സ്വദേശ ജയിലുകൾ കൂടി സന്ദർശിക്കു സന്തോഷ്
വിദേശത്തു ജോലി ചെയുന്ന ഞൻ ആട്ടിറച്ചി കഴിച്ചിട്ട് മാസങ്ങൾ ആയി 😢😢
2 days 140 Gram fish. 100 gram mutton. Lunch 250 Gram and dinner 200 gram rice.
1:54 omg what a great menu prisoners have ,I don’t even get or make to cook these foods at hme as I can’t afford it
You won’t get any thing there. 1:54 Just go there to experience. He is bullshitting. Possibly they may be billing all these to tax payers, but prisoners get mostly nothing.
Let's go to jail 😂
Waiting for next episode
ജയിലിൽ എന്തിനാണ്, ഇത്ര വിഭവസമർത്ഥമായ ഫുഡ് കൊടുക്കുന്നത്, ജനങളുടെ നികുതി പണം അല്ലെ ഇ കുറ്റവാളികൾ തിന്ന് കൊഴുക്കുന്നത്, കുറ്റവാളികൾക്ക് സദ്യ നമ്മുടെ കുട്ടികൾക്ക് കഞ്ഞി പയറും പുച്ഛം തോന്നുന്നു നമ്മുടെ രീതികൾ
❤❤👍👍🙏🙏👏👏🔥🔥👌👌
well said
അതിലും വലിയ കുറ്റവാളികൾ 10 30 കാറിന്റെ അംഗബടിയോടെ പുറത്ത് അധികാരത്തോടെ സഞ്ചരിക്കുന്നു
പട്ടിണിയിൽ ഇട്ട് കൊല്ലണം എന്നാ നിയമാവലി ഇത് വരെ വന്നിട്ടില്ല...
@@threestar7887🐽💯
എന്തൊക്കെ പറഞ്ഞാലും ജയിൽ ജീവിതം അത് ദുസഹം ആയിരിക്കും,കുറേക്കാലം നല്ല ഫുഡ് കഴിക്കുമ്പോൾ അത് മടുത്തു തുടങ്ങും,പുറത്ത് എവിടെയും ഇറങ്ങാതെ ആരെയും കാണാതെ പോരാതെ സഹ തടവുകാരുടെ എന്തെങ്കിലും പീഡനങ്ങൾ ഉണ്ടെങ്കിൽ അത് അനുഭവിച്ച് അവിടെ കഴിയുക എന്നുള്ളത് പാടായിരിക്കും, പുറത്തധികം പോകാത്ത ആളായിരുന്നിട്ട് കൂടി എനിക്ക് അത് ആലോചിക്കാൻ വയ്യാ,കൊറോണ കാലങ്ങൾ ആലോചിച്ചാൽ മാത്രം മതി, പുറത്തിറങ്ങാതെ നമ്മൾ എത്രമാത്രം ബുദ്ധിമുട്ടുണ്ട്, ബട്ട് ചില ക്രിമിനലുകൾക്ക് അതായത് ആരോടും ഒരു കമ്മിറ്റിമെന്റ് ഒന്നുമില്ലാതെ അങ്ങനെ ജീവിക്കുന്ന ഉണ്ടാകുമല്ലോ അങ്ങനത്തെ ആൾക്കൊന്നും കുഴപ്പമുണ്ടാവില്ലായിരിക്കും, അവർക്കൊക്കെ ചിലപ്പോ അത് ശീലമായിരിക്കും ജയിൽ ജീവിതം
ആര് പറഞ്ഞു നല്ല ഫുഡ് ആണെന്ന്? എല്ലാ ഐറ്റംസും ഉണ്ടന്നേയുള്ളു..അതൊന്നും വായിൽ വെക്കാൻ കൊള്ളത്തില്ല
ഭക്ഷണത്തിന്റെ മെനു, ശമ്പളം, കാന്റീൻ സൗകര്യം എന്നിവയെക്കുറിച്ച് പറയണ്ടായിരുന്നു. സാധാരണക്കാരും, തൊഴിൽ രഹിതരുമായ ചെറുപ്പക്കാരിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും തെറ്റായ ഒരു സന്ദേശം നൽകും. ഒരുപക്ഷേ ഒരു തെറ്റുചെയ്ത് ശിക്ഷിക്കപ്പെട്ടാലും ജയിൽവാസം ഒരു വലിയ ശിക്ഷയല്ല എന്ന് മാത്രമല്ല, തൊഴിലെടുക്കാതെ സാമാന്യം നല്ല ജീവിത നിലവാരം ലഭിക്കും എന്ന സന്ദേശം. അത് സമൂഹത്തെ ദുഷിപ്പിക്കാൻ കാരണമായേക്കാം.
എല്ലാവർക്കും ആഹാരമല്ല വലുത് സ്വാതന്ത്ര്യം അതുതന്നെയാണ് വലുത് മറ്റുള്ളവന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ചിട്ട് വേറെ എന്ത് കിട്ടിയാൽ എന്താണ്
ഇതൊക്കെ ആണ് ചാനൽ, ഇങ്ങനൊക്കെ ആണ് പ്രോഗ്രാം ചെയ്യേണ്ടത്
ജയിലിൽ ആയാൽ ഗോതമ്പുണ്ടയാണ് എന്നത് മാറ്റിയിരിക്കുന്നു. ഇപ്പോൾ ആറുമാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള സുഖവാസകേന്ദ്രം ആണ് ജയിൽ. ക്രിമിനലുകൾക്ക് ഭയം ഇല്ലാതായതും ഈ കാരണം കൂടിയാണ്. വീട്ടിൽ കിട്ടുന്നതിനേക്കാൾ മികച്ച ഭക്ഷണം അവിടെ കിട്ടുമല്ലോ.
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തതുകൊണ്ടാണ് ജയിൽ ജീവിതം സുഖമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ എപ്പോൾ എഴുന്നേൽക്കണം എന്നും നിങ്ങൾ എപ്പോൾ കിടക്കണമെന്നും നിങ്ങൾ എന്ത് കഴിക്കണമെന്നും നിങ്ങൾ എന്തു ചെയ്യണം എന്നും നിങ്ങൾ എന്ത് ചെയ്യണമെന്നും മറ്റുള്ളവർ തീരുമാനിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ നേരെ മനസ്സിലാവും സുഖവാസമാണോ അല്ലയോ എന്ന്
@@cvharik ഇതൊക്കെ അറിഞ്ഞു കൊണ്ടല്ലേ ഓരോ കുറ്റകൃത്യങ്ങൾ ചെയ്യുന്നതും അവിടെ എത്തിപ്പെടുന്നതും?
Good program
ഞാനൊക്കെ യാത്ര ചെയ്യുമ്പോൾ റോഡിൽ സൈഡിൽ തൂക്കി കിടക്കുന്നത് കാണാറുണ്ട്.. ഇനി പ്രാപ്തിക്കായി ജയിലിൽ പോകുകയേ വഴിയുള്ളു..
ക്രൈം ചെയ്യാൻ നില്ക്കുന്നവർക്ക് ഒരു ഇൻസ്പിരേഷൻ..😊
ജയിലിലെ ഭക്ഷണത്തെ കുറിച്ചുള്ള വിവരണം ജയിലിലേക്കുള്ള ക്ഷണമായി തോന്നാതിരിക്കട്ടെ ...😂
ഓഹ് എന്തെല്ലാം ഉണ്ടെന്ന് പറഞ്ഞാലും.. അതല്ലല്ലോ life,, isolation is painful...ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാധേ ഇരിക്കട്ടെ,,
എന്തു കൊടുത്താലും ജയിലിൽ അല്ലേ കിടക്കുന്നതു ജയിലിൽ പോകാൻ ഒരാൾക്കു ഒരു വിധി ഉണ്ടായാൽ അന്നേരം സ്വൊയം അങ്ങു ഒടുങ്ങണം 🙏🏼
Nite profile name Jeevan😂 . Change as a Kalan😅
ശോ... കൊതിയാകുന്നു 😋
paccha malsyam means?? Pacchakku meen kazhikkaan kodukkum ennaano?? Ariyaathondu chodikkunnatha...
മന്തി വേണം 😁
part 3 upload fast...
മട്ടൻ കണ്ടിട്ട് പോലുമില്ല..❤
പാർട്ടി തടവുകാർ ജയിലിൽ വന്ന ദിവസം അവിടെ ഉള്ള ഫുഡ് മെനു വരെ മാറ്റിയിട്ടുണ്ട് വൈകുന്നേരം കപ്പയും ചോറും കിട്ടേണ്ട ദിവസം ബിരിയാണി പൊതി ആക്കി 3 പേർക് വേണ്ടി ഒരു സബ് ജയലിലെ മെനു വരെ മാറ്റാൻ ഉള്ള പവർ ഉണ്ട്
അയ്യോ കൊതിയാകുന്നു
Super jeyell.lefe.adeepolee❤❤❤
ഏറ്റവും കൂടുതൽ രാഷ്ട്രീയ കുറ്റ കൃത്യം ചെയ്ത തടവുകാരകുമ്പോൾ... വാഴ നനയുമ്പോൾ ചീരയും നനയും സ്വാഭാവികം.
തടവുകാർ സുഖവാസം അല്ല എന്നുള്ളത് കൊണ്ട് റേഷൻ കുറച്ച് ഖജനാവിന്റെ ഭാരം കുറക്കാം.. എന്റെ അഭിപ്രായം.
True
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് കഞ്ഞിയും പയറും ജയിലിൽ തടവിൽ കഴിയുന്നവർക്ക് ആട്ടിറച്ചിയും പച്ച മീനും വേണ്ടതിലധികം ഭക്ഷണവും മറ്റ് സുഖസൗകര്യങ്ങളും . പ്രബുദ്ധകേരളം ആണ് പോലും
കേരളം നമ്പർ വൺ തന്നെ
100%
കിടന്നിട്ടില്ലാത്തോണ്ട് തോന്നുന്നതാ... മട്ടനും കടലക്കറിയും ഒക്കെ കഴിച്ചിട്ട് ഒള്ളോർക്കറിയാം 😂😂😂
@@aneeshjyothirnath സത്യം എന്തൊക്കെ ആണേലും freedom ഇല്ലാത്ത ലോകം അത് വേറെ ഒരു ലോകം ആണ് കിടന്നവർക് അറിയാം
നല്ല ഒരു Topic
വീട്ടിൽ സ്ഥിരം പുട്ടും പഴവും ആണ്.,.., ചിന്തിക്കേണ്ടിരിക്കുന്നു 😂😂
തിന്നാൻ കൊടുത്തു വളർത്ത.. Food kittavarey poyie avidey ettu vallarthu
കേട്ടിട്ടു തന്നെ ജയിലിൽ പോയി താമസിക്കാൻ തോന്നുന്നു.
Vegam poyi nokku appol mansilakum
ഇവിട അഡ്മിഷൻ കിട്ടാൻ ആരും കൊതിക്കും എന്ന തമ്പ് നെയിൽ വേണം.. സർ..
ഞാനെന്റെ 35 വർഷ ജീവിതത്തിനിടയിൽ 10 ൽ താഴെ തവണ മാത്രമാണ് മട്ടൻ കഴിച്ചത്
ചുമ്മാതല്ല ജയിലിൽ പോകുന്നവരുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം...
റിട്ടയർമെന്റെനു ശേഷ൦ സൂപ്രണ്ട് ക്ഷീണിച്ചിരിക്കിണ്. ശിവ ശിവാ കുടുംബത്തിന് താങ്ങാൻ ആവൂല്യാ. 😅
എന്തൊക്കെ അനുഭവങ്ങളാണ്
ജയിലിൻ്റെ പരസ്യം പോലുണ്ട് 😂
School പിള്ളേർക്ക് ഇപ്പയും ചോറും കടല കറിയും, പയറു കറിയും ഒക്കെ തന്നെ.. കുറ്റവാളികൾക്ക് അയ്ച്ചക്ക് അയ്ച്ചൽക് five star Menu.. കഷ്ട്ടം തന്നെ..
👍 Good
5.47 വി.ഐ.പികൾ ചെല്ലുമ്പോൾ സ്പെഷൽ സൗകര്യം ഒരുക്കാത്ത ഇടങ്ങളാണ് കുഴിമാടങ്ങൾ, ചിതകൾ . മണ്ണും അന്തരീക്ഷവും മരിച്ച് കഴിയുമ്പോൾ ഒരു സ്പെഷൽ സൗകര്യവും തരുന്നില്ല . All are equal
ജയിലുകളിലെ ഭക്ഷണത്തെപ്പറ്റി പറയുമ്പോൾ മറ്റൊരു വശം ശൗചാലയ സംവിധാനം അപരിഷ്‌കൃതമല്ലേ???
എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു.
Santhosh good job
ജയിലിൽ കിടന്ന vip കൾ വിരലിൽ എണ്ണാവുന്നവർ മാത്രം, ജനാധിപത്യത്തിന്റെ ശക്തി
ഈ.പുതിയ.അറിവിനു.നങി.സാർ
ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ.
ഇങ്ങനെ ഫുഡ് കൊടുക്കേണ്ട കാര്യം ഉണ്ടോ, തീറ്റ കൊടുത്തു കൊഴുപ്പിക്കണ്ട കാര്യം ഉണ്ടോ.
👍👍
1:59 😂😂😂😂😂😂😂😂😂😂
കേരളത്തിൽ സബ് ജയിലിൽ സെന്റർ ജയിലിൽ സൂപ്പർ ഫുഡ് ആണ് ചിക്കൻ മട്ടൻ ബീഫ് മീൻ മുട്ട അങ്ങനെ എല്ലാം കൊടുക്കുന്നു പക്ഷെ ഫ്രീഡം ഇല്ലാ
ഫ്രീഡം താല്പര്യം ഉള്ളവർ കൊലപാതകം ഒക്കെ ചെയ്യുമോ
Bigboss പോലും ഇത്രയും food കൊടുക്കുന്നില്ല.... കുറച്ചു കഷ്ടപ്പെടക്കോ ഉണ്ടെങ്കിൽ അല്ലെ തിരിച്ചു ജയിൽ വരാതിരിക്കുള്ളു ഇതൊക്കെ പുറത്ത് പണിക് പോകുന്ന ഒരാൾക്ക് കഴിക്കാൻ pattum എന്ന് എനിക്ക് തോന്നുന്നില്ല.... Luxury ആണ് sooper
പൊന്നേ, ഞാൻ പോയി ജയിലിൽ കിടന്നോളാം എല്ലാ ദിവസവും കട്ടി ചാക്ക് ചുമന്നിട്ടും, ആഴ്ചയിൽ പോയിട്ട് മാസത്തിൽ പോലും മട്ടൺ മേടിക്കാൻ പറ്റുന്നില്ല. എനിക്ക് ജയിൽ മതി.
ഇപ്പോൾ ഉള്ള സമാധാനം സ്വതന്ത്യം ഒക്കെ കളഞ്ഞു മട്ടൻ വേണേൽ പോകോ 😂
😅
സ്ഥിരം അല്ലാത്ത കുറ്റവാളികൾക്കു സ്വകാര്യം കൊടുക്കാം...
പക്ഷെ സ്ഥിരം കുറ്റവാളികൾക്ക് നല്ല ഫുഡ് കൊടുക്കരുത്...
ചുമ്മാതല്ല ഗോവിന്ദച്ചാമിയെ പോലെ ഉള്ളവർ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ തടിച്ചു കൊഴുത്തു വരുന്നത് ഈ ആഹാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്ക് കൊടുത്താൽ നാളെ നല്ല ഒരു തലമുറയെങ്കിലും ഉണ്ടാകും
Vtl kittuvo ithpole 😢😢
നാട്ടിൽ കുറ്റവാളികൾ കൂടിവരുന്നതിന്റെ കാരണം ഇത് മാത്രമാണ് .കുറ്റം ചെയ്തു ചെന്നാലും ആട്ടിറച്ചി കിട്ടുന്ന ജയിൽ ആണെങ്കിൽ പിന്നെ എന്തിനു നിയമത്തെ അനുസരിക്കണം ..
കാപ്പിക്ക് 2 രൂപ.. ന്യായം..പപ്സിന്റെയും ബർഗർ ന്റെയും കൂടി വില അറിഞ്ഞിട്ട് വേണം അടുത്ത വീട്ടിലെ പുഷ്കരനെ എടുത്ത് കിണറ്റിൽ ഇട്ടിട്ട് അങ്ങോട്ട് വരാൻ
Good
Kallanmar kelkkadda best
Episode 3 ?
വെറുതെ അല്ല ജയിലിൽ പ്രതികൾക്ക് പോകാൻ ഉള്ള ഇത്രയും ഉത്സാഹം
Ivide middle class people polum engane sukhamayitu food adikunnilla😂
ഞാനും ജെയ്ലിൽ പോയാലോ എന്ന് ആലോചിക്കുവാ 🤔
തിന്നുന്നത് മാത്രമാണോ ജീവിതം
Onnu poyal manasilakum ee Paranjath onnum alla ennu
Ottum aalochikkanda vegam vitto 😁
supper