Oru Sanchariyude Diary Kurippukal | EPI 573 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_573
    #santhoshgeorgekulangara #sancharam #travelogue #explore #exploretheworld #philippines
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 573 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here: goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Комментарии • 381

  • @sherin437
    @sherin437 Месяц назад +163

    ഇന്നത്തെ ഷർട്ട് നന്നായിട്ടുണ്ട് 😉

  • @nelsonjohn6767
    @nelsonjohn6767 Месяц назад +222

    ഇക്കാലത്തും എത്രയെത്ര അരുണിനെ പോലെയുള്ള ചെറുപ്പക്കാർ നമുക്കിടയിലുണ്ട്,,, അരുണിന്റെ സ്വപ്നസാഫല്യത്തിൽ സന്തോഷാശ്രുക്കൾ പൊഴിച്ചവർ ഇവിടെ കമോൺ,,, ❤️💙

  • @zubair.makasaragod
    @zubair.makasaragod Месяц назад +248

    *സ്ഥിരം പ്രേക്ഷകർ ഒപ്പിട്ട് പോകേണ്ടതാണ് 🥰🥰🥰*

    • @Sololiv
      @Sololiv Месяц назад +3

      Present സാർ 💪

    • @baijumn9030
      @baijumn9030 Месяц назад +2

      ഞാനും... ഇതൊരനുഭവല്ലേ? first Saluting Santhoshkulangara 'പിന്നെ, നമ്മൾ ശരിക്കും ഈ ടൂറിസം മേഖല ഉപയോഗപ്പെടുത്തില്ല, അല്ലേ❤

    • @AayishaM-j3v
      @AayishaM-j3v Месяц назад +1

      ഡയറി കുറിപ്പ് ❤️❤️❤️

    • @goury3022
      @goury3022 28 дней назад +1

      Oppu

  • @sajan5555
    @sajan5555 Месяц назад +93

    അരുണിനും കുടുംബത്തിനും ആശംസകൾ.. ഇതാണ് സ്നേഹം..

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu Месяц назад +43

    ഒരു പാട് അരുണുമാർ ദുബായിൽ കുടുംബം ആയി ജീവിക്കുന്നു 😍

  • @vtechiex
    @vtechiex 29 дней назад +29

    അരുൺ കൃഷ്ണ എന്റെ സുഹൃത്താണ് 🥰

  • @stanlyraju3195
    @stanlyraju3195 Месяц назад +85

    My wife is from Philippines and i am living in Philippines. Really a beautiful country and beautiful people 😅

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 27 дней назад +13

    ഹോ എന്തൊക്കെ രസകരമായ അനുഭവങ്ങളാ ഈ സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്ക് 😍🥰 ഈ മനുഷ്യൻ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്നത് തന്നെ ഒരു സുഖം തന്നെ ല്ലേ 🤗🧿✨

  • @narayananc1134
    @narayananc1134 26 дней назад +10

    വൈകിയിട്ട് ഞാൻ കാണുന്ന യാത്ര വിവരണങ്ങളിൽ നിന്നും ഭൂമി ശാസ്ത്രപരവും, ചരിത്രപരവും ആയ അറിവുകൾ ആണ് 71 കാരനായ എന്റെ അടുത്ത ദിവസത്തെ ഊർജം 🙏

  • @ponnusvlogs783
    @ponnusvlogs783 26 дней назад +12

    നീലാകാശ പൂക്കൾ നുള്ളാൻ🥰 എത്രകേട്ടാലും മതിവരാത്ത പാട്ട്❤ അകലെ സൂര്യനൊരു🥰 എത്ര മനോഹരമായ വരികൾ🥰 നമ്മളറിയാതെ🥰ലോകത്തിന്റെ സൗന്ദര്യം മനസിൽ കണ്ടു പോകുന്ന പാട്ട്.❤ ഞാൻ സഫാരി ചാനൽ മിക്കവാറും കാണും. പിന്നെ യുടൂബ് ചാനലും🥰 എനിക്ക് സ്വിറ്റ്സർലൻഡ് കാണാൻ ഭയങ്കര ഇഷ്ട്ടം❤

    • @abhijithgeorge1554
      @abhijithgeorge1554 22 дня назад +1

      Switzerland എനിക്കും ഇഷ്ടം ❤

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Месяц назад +33

    ❤.. സന്തോഷം തോന്നുന്നു...real love ന് ഭാഷ, രാജ്യം, ഒന്നും ഒരു തടസ്സമല്ല ❤.. സന്തോഷ് സാർ എത്ര പേരുടെ ജീവിതത്തിനെ ആണ് സ്വാധീനിക്കുന്നത്, ഇന്നത്തെ shirt super ❤❤❤

  • @josephu.v.6378
    @josephu.v.6378 Месяц назад +11

    പിലിപ്പെൻസിൽ പഠിയ്ക്കുന്ന മകൾ ഈ വീഡിയോ കണ്ട് ആ രാജ്യത്തെ കഥകൾ കേൾക്കുകയും കാണുന്നതിനും വേണ്ടി ഷെയർ ചെയ്തു കൊടുത്തു.

  • @jeffboban2281
    @jeffboban2281 25 дней назад +6

    ഇന്നും ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിലൂടെ ഒരു പുതിയ അറിവ് കൂടി പകർന്നു തന്നതിന് സന്തോഷ്‌ സാറിനു ഒരുപാട് നന്ദി 🙏

  • @nelsonjohn6767
    @nelsonjohn6767 Месяц назад +31

    ലോകസഞ്ചാരം എന്ന ലക്ഷ്യം ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്,, സാധാരണക്കാർക്ക് എന്നും അപ്രാപ്യമായ ഈ സ്വപ്നം, സാക്ഷാത്കരിക്കപ്പെടുന്നു സന്തോഷേട്ടന്റെ സഫാരി ചാനലിലൂടെ,, അദ്ദേഹത്തോടൊപ്പം നാം ഓരോരുത്തരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ❤️❤️❤️

  • @PiaandAdhisDiaries
    @PiaandAdhisDiaries Месяц назад +26

    Hey Arun, welcome to the club! Njngalum oru Malayali-Filipino couple aanu, randu naadum vittu moonamathoru naatil ingu Canadayil, orikalum kandumuttan sadhyatha illatha njngal, destiny is unpredictable at times❤

  • @Sandhya-i4t
    @Sandhya-i4t 29 дней назад +5

    നല്ല ഷർട്ട്‌ ആണ് ആദ്യം തന്നെ പറയട്ടെ. ഒത്തിരി അറിവുകൾ ആണ് ഓരോ വീഡിയോ യും പറഞ്ഞു തരുന്നത്. ഒത്തിരി ഇഷ്ട്ടം സഫാരി ❤❤❤സന്തോഷ്‌ ഏട്ടാ ❤❤😊

  • @FoodistIritty
    @FoodistIritty Месяц назад +24

    പ്രണയകഥ കേട്ടുകൊണ്ടിരുന്നടത്തീന്ന് എത്ര പെട്ടെന്നാ ചരിത്രത്തിലേക്ക് എത്തിയത് 4:52

  • @Zaibaksworld
    @Zaibaksworld 29 дней назад +5

    ഞാനും 15 വർഷമായി ഫിലിപ്പീൻസ് കാരിയുടെ കൂടെ കൂടിയിട്ട് ! രണ്ടു കുട്ടികളായി ലണ്ടനിൽ ജീവിക്കുന്നു

  • @ktashukoor
    @ktashukoor Месяц назад +15

    1:49 ശെടാ ഇതെങ്ങാൻ ശുഭ പര്യവസായി ആയില്ലേ ഇന്നത്തെ ദിവസം പോയേനെ. SGK ക്ക് നന്ദി. ചുമ്മാ എൻ്റെ ഒരു സന്തോഷത്തിന്. അരുണിന് സുഖം എന്ന് കരുതുന്നു.

  • @vishnups5849
    @vishnups5849 Месяц назад +15

    സന്തോഷേട്ടാ , അടിപൊളി ഷർട്ട്

  • @jeenas8115
    @jeenas8115 Месяц назад +7

    സഫാരിയുടെയും,സഞ്ചാരം, തുടങ്ങി,എല്ലാ പ്രോഗ്രാം ൻറ് യും സ്ഥിരം പ്രേക്ഷക ആണ്❤❤❤

  • @SajithAyeshmaris
    @SajithAyeshmaris Месяц назад +35

    രണ്ടാമതും ജയിച്ചപ്പോൾ ഫെഡ്രിനാണ്ടോ മാർക്കോസ് നെ പോലെ ആയി ഇവിടെയും ഒരാൾ 😬😬

  • @SijeshkumarMK
    @SijeshkumarMK 5 дней назад

    സർ. ❤️❤️❤️.. ഒരു പാട് ഇഷ്ടം ആണ്. സാറിന്റെ.. ഈ പ്രോഗ്രാം... ... എന്റെ ലൈഫിൽ.. ആദ്യം അനുഭവം ആണ്.. SK പൊറ്റ കാടിന്റെ.. ഒരു ദേശകഥ ... പഠിക്കുന്ന..കാലം.. അപ്പൊ ആണ് സാറിന്റെ.. ലേബർ ഇന്ത്യ.. വരുന്ന... .. അതു.. ഞങ്ങൾ ക്ക്.. സർക്കാർ സ്കൂൾ ളിൽ പഠിച്ച.. കുട്ടികൾ ക്കു ..ഒരു ലൈഫ് തന്നെ ആയിരുന്നു.. മറ്റു രാജ്യ ങ്ങൾ കുറച്ചു അറിയാൻ.. വേറെ ഒന്നും ഇല്ലായിന്ന്.... കഥ ഇവിടെ തിരുന്നിനില്ല.. സർ... വർഷങ്ങൾ കഴിഞ്ഞു..... സർ.. ഒരു സ്റ്റുഡിയോ.. എന്റെ വീടിന്റെ അടുത്ത് തന്നെ തുടങ്ങി.. അപ്പൊ സാറിനേ. നേരിട്ട്.. കാണാൻ കഴിഞ്ഞു... അതു മാത്രം അല്ല... സർ.. എന്റെ.. അനിയൻ.. കുറച്ചു വർഷം.. സർ ന്റെ.. സ്റ്റുഡിയോ യിൽ.. മേക്പ് അർ ടിസ്റ്റ് ആയി.. വന്നു... ഞാൻ സാറിന്റെ.. വലിയ ഫാൻ ആണ്

  • @rajendrannair946
    @rajendrannair946 Месяц назад +2

    My son did his MBA from AIMS Manila 8 years back and during his pass out ceremony we had visited Manila and some of the places you mentioned. The place and its people are beautiful. However there is poverty and slums also.

  • @jona092078
    @jona092078 25 дней назад +2

    Must go deeper in the province areas beautiful sceneries rivers, mountains and so much more. I am from Mindanao 🎉

  • @ktashukoor
    @ktashukoor Месяц назад +13

    രാഷ്ട്രീയ അട്ടിമറിയും പ്രകൃതി ദുരന്തവും കാരണം നശിച്ചു പോയ പല നാട്ടിലെയും പൈതൃകങ്ങൾ അവ നഷ്ടപ്പെടും മുമ്പ് ആർക്കൈവ് ചെയ്യുന്ന SGK ക്കും safari ക്കും അഭിനന്ദനങ്ങൾ. കത്തിയെരിയുന്ന ഹോളിവുഡ് ഹിൽസ് നേ കുറിച്ചും ലോസ് ഏഞ്ചൽസ് നേ കുറിച്ചും ഒരു റഫറൻസ് ഈ എപ്പിസോഡ്/next episode ല് പ്രതീക്ഷിക്കുന്നു.

    • @georgethomas4686
      @georgethomas4686 Месяц назад +2

      I remember the protests during Marcos' rule. Also Corozon Aquino's Presidency & later her songs Presidency & Now Marcos' son's rule with Imelda. Imelda had over 3000 pair shoes & footwears. I think former T.N. C. M. Jayalalitha had such luxury & pomp in India.🙏

    • @ktashukoor
      @ktashukoor 25 дней назад

      @@georgethomas4686 yes

  • @vipinparassala4444
    @vipinparassala4444 Месяц назад +7

    സന്തോഷ കണ്ണീർ ഇല്ലാതെ എനിക്കും ഇത് കണ്ടുതുടങ്ങാൻ കഴിഞ്ഞില്ല. ഗുഡ് മോർണിങ് All

  • @PR3MNT
    @PR3MNT 27 дней назад +1

    Last week, getting inspired from the road trip of SGK, Lal Jose and Alanchery in America, I went for a road trip from Vancouver (Canada to Disney land (Anaheim, California) - 2000 kilometres one side.
    Ironically, the day I went, the Hollywood region in California was affected with intense wildfire and hence I had to return back after 2 nights in Disney land.
    Fortunately, we were saved because Hollywood and universal studios is 90 km away from Disneyland. Still, the wind was too strong that there was every chances of wildfire spreading to Disneyland. And my 7 seater suv car was shaking in the wind. Thanks

  • @unnikrishnanm.p5761
    @unnikrishnanm.p5761 3 дня назад

    നമസ്തേ sir ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് താങ്കളുടെ ഈ അവതരണം ആണ് എപ്പോൾ czech ക്കിലുള്ള കൂട്ടുകാരായ ഫിലിപ്പിനോകളോട് ഈ എപ്പിസോലുകൾ കണ്ടിട്ട് അവരുടെ നാടിനെക്കുറിച്ച് പറയുമ്പോൾ ഞാൻ അവിടെ ഓക്കെ സന്ദർഷിച്ചുണ്ടോ എന്നാ ചോദിക്കുന്നത് 🥰🥰🥰🥰

  • @devadaskadakkottu5291
    @devadaskadakkottu5291 Месяц назад +3

    അരുണിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു

  • @anandhuks334
    @anandhuks334 Месяц назад +10

    7:26 ഇത് ഇപ്പോഴും എന്റെ മനസിൽ ഉണ്ട്.എനിക്ക് ആ Viewers മീറ്റപ്പിൽ പങ്കെടുക്കാനും ആ ദമ്പതികളെ കാണാനും ഭാഗ്യം ലഭിച്ചിരുന്നു @ കാക്കനാട്

  • @socratesphilanthropy4937
    @socratesphilanthropy4937 29 дней назад +4

    One thing I noticed is that most of countries are hygienic than our country

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 Месяц назад +1

    എത്ര രസകരമായ ആണ് താങ്കളുടെ presentation. Superb ❤🎉

  • @jayakrishnanr5568
    @jayakrishnanr5568 Месяц назад +2

    Philippines has one of the best social life. They have strong bonding among their community.

  • @ponnusvlogs783
    @ponnusvlogs783 26 дней назад +1

    എനിക്ക് യാത്ര വളരെ ഇഷ്ടമാണ്. പക്ഷെസാറിന്റെ ചാനലിലൂടെ ഞാൻ ലോകം കാണുന്നു.🥰

  • @celincelingeorge9809
    @celincelingeorge9809 27 дней назад +3

    കെതുക്,,വന്ന്എടുത്തുകെണ്ട്പൊകും❤❤😊

  • @mjsmehfil3773
    @mjsmehfil3773 Месяц назад +2

    Dear loving Santhosh Brother
    As usual this episode also mind blowing..
    Your storytelling about Ferdinand Emmanuel Edralin Marcos Sr.The Dictator...who was the tenth president of the Philippines was Fantastic with your Mesmerizing voice and emotions...
    Congratulations...
    🌹🌹🌹
    God bless you abundantly...
    ❤❤❤
    Waiting for next Sunday...
    🎉🎉🎉
    Sunny Sebastian
    Ghazal singer
    sunny mehfil channel
    Kochi. ❤🙏🌹

  • @kuttanre1970
    @kuttanre1970 Месяц назад +2

    സന്തോഷേട്ടാ, ഷർട്ട്‌ നല്ല ഭംഗീണ്ട്‌ 😍🥰❤

  • @abhijithmanjoor2511
    @abhijithmanjoor2511 7 дней назад

    Sir inte sancharam videvil ulla vivaranathekal nallath sir nerit parayunna e program aaanu ❤

  • @sujeshsnanda4101
    @sujeshsnanda4101 Месяц назад +26

    ആലപ്പുഴയിൽ വച്ച് ഇതുവരെ സഫാരിയുടെ ഒരു പ്രേക്ഷക സംഗമം നടന്നിട്ടില്ല ദയവുചെയ്ത് ഞങ്ങൾക്കും കൂടി ഒരു അവസരം തരണം 😊🥰

    • @hamidkp4484
      @hamidkp4484 Месяц назад +5

      ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😄😄😄😄

    • @AJ-ie5lq
      @AJ-ie5lq Месяц назад

      Bus kayari onnu ppo pillechaa, iyaalde veetil vechu nadathaan onnum patillallo

  • @krishnalalpv2630
    @krishnalalpv2630 Месяц назад +20

    ഇമെൽഡയുടെയും മാർക്കോസിന്റെയും മകനാണ്‌ ഇപ്പോഴത്തെ ഫിലിപ്പൈൻസ് പ്രസിഡന്റ് എന്നറിയുമ്പോഴാണ് നമ്മൾ ശരിക്കും ഞെട്ടുക 😅

    • @musfarkhan9159
      @musfarkhan9159 Месяц назад

      ശരിയാണല്ലോ 😄😄

    • @tomjrg
      @tomjrg 27 дней назад +1

      pothujanam kazhutha ellayidathum

    • @joeldominic555
      @joeldominic555 25 дней назад

      Thanks mate..

  • @sureshnair2393
    @sureshnair2393 Месяц назад +1

    I also visited Philippines 2003 for 3 months. Stayed at Makathi hotel. I found American Post office there. Night life of Manila was like Pattaya. ❤❤❤

  • @arunvt687
    @arunvt687 Месяц назад +2

    Hello sir..fortunately I had got an opportunity to visit the same places in 2023 which you have explained here.. There was a war monumental statues in Rizal park. It is having full of historical memories.

  • @maheshsankarv1
    @maheshsankarv1 16 дней назад

    Happy to hearArun found his soulmate. I was stressed hearing the starting of the story.

  • @abdulsaleem934
    @abdulsaleem934 Месяц назад +2

    നല്ല രസമുണ്ടായിരുന്നു സർ കേൾക്കാൻ ❤

  • @hardwork.onlypay.
    @hardwork.onlypay. Месяц назад +25

    ഒരു പതുപന്ത്രണ്ട് വർഷം മുൻപ് എനിക്കും ഉണ്ടായിരുന്നു ഒരു pinoy lover , അരുണിനെ പോലെ ധൈര്യം ഇല്ലാത്തതിനാൽ വിട്ടു ,
    അന്ന് ചെറിയ തുക യൊക്കെ ഞാൻ അയച്ചു കൊടുക്കുമായിരുന്നു ദാരിദ്ര്യം കണ്ട് വിഷമം തോന്നിയിട്ടു സ്വയം അയച്ചതാണ് , രസകരമായ കാര്യം അന്ന് 1ഡോളർ ്ന് 46 ്ന് അടുത്തായിരുന്നു രൂപയുടെ മൂല്യം peso യുടെ മൂല്യവും ഏതാണ്ട് 47 യൊ മറ്റോ ആയിരുന്നു , ഇന്ന് ഇന്ത്യൻ രൂപ യുടെ മൂല്യം 85 ്ന് അടുത്ത് !!!!
    പാട്ട് , മദ്യം ,സോഷ്യൽ മീഡിയ ഇത് മൂന്നും കൂടിയാൽ ഒരു ടിപ്പിക്കൽ ഫിലിപ്പിനിയുടെ ജീവിതമായി #

    • @shylajarpillay9008
      @shylajarpillay9008 28 дней назад

      No rice fields? International rice research institute is there

  • @gijugeorgevattoly4524
    @gijugeorgevattoly4524 29 дней назад +1

    Indians dont have Visa on arrival, Your passport might be having US/ UK/ Schengan/ Singapore visa on passport will give you visa on arrival. A fan of you !!!

  • @MangoDiaries
    @MangoDiaries Месяц назад +2

    We have a lot to learn from Philippines. I haven't seen people who are so socially aware and caring. You can find single file queues 3 kms long. Nobody stands on left side of an escalator. Like that so many things. Makati is more developed than Sydney. So clean and advanced!

    • @jayachandran.a
      @jayachandran.a 24 дня назад +1

      Why do people stand in line for 3 kms and why don't they stand on the left side of an escalator ?? 🤔

  • @psychomadmax
    @psychomadmax 29 дней назад +2

    ഒരു സിനിമ കണ്ട സുഖം ❤️

  • @yousefkunnathiyil172
    @yousefkunnathiyil172 28 дней назад +1

    ഷർട്ടിന് ഒരു ഫിലിപ്പേനോ ലുക്ക്

  • @sinugeorge5164
    @sinugeorge5164 Месяц назад +4

    ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് , ചരിത്രത്തിൽ നിന്നും നമ്മൾ ഒന്നും പടിക്കുന്നില്ല എന്നതാണ് . ഈ പറഞ്ഞ മർകസിന്റെ യും എമിൽഡ യുടെയും മകനാണു ഇപ്പോളത്തെ ഫിലിപ്പൈൻസ് പ്രസിഡന്റ് 😊

  • @rajendranraj.7568
    @rajendranraj.7568 Месяц назад +2

    സന്തോഷം 😊അറിയിക്കുന്നു 😊❤❤❤. 😊.?😊.

  • @josephm.k7053
    @josephm.k7053 24 дня назад

    അരുണിനെ പോലെയുള്ള ഒത്തിരി ചെറുപ്പകാർ നമ്മുടെ ഇടയിലുണ്ട്, അവർക്ക് ഇത് പ്രചോദനമാകട്ടെ

  • @abhibhav2010
    @abhibhav2010 Месяц назад

    Just back this week from Manila and Boracay holidays… hardly any Indian tourists there…beautiful country and people are very friendly, changed my perspective …. Would love to visit other islands too in future… ❤

  • @enqryptedfantazie
    @enqryptedfantazie Месяц назад +4

    Southern Hemisphere ലെ കാഴ്ച്ചകൾ അധികം നമ്മൾ കണ്ടിട്ടില്ല... അത് കൊണ്ട് ഈ ഫിലിപ്പീൻസ് സീരീസ് കഴിയുമ്പോൾ എങ്കിലും ഓസ്ട്രേലിയൻ ദൃശ്യങ്ങൾ കാണിക്കണം...

  • @samsutirur5961
    @samsutirur5961 29 дней назад +3

    വിരോധമഭാസം എന്ന് പറയട്ടെ അദ്ദേഹത്തിന്റെ മകനാ ഇപ്പോഴത്തെ philippian പ്രസിഡന്റ്
    അതും ഓരു ചരിത്രമാ

  • @jineshrev
    @jineshrev Месяц назад +1

    I attended same the event, thanks for conducting the event.

  • @AbdulKhader-1877
    @AbdulKhader-1877 7 дней назад

    സന്തോഷ് sir 👍😍

  • @karthikeyanvelu3228
    @karthikeyanvelu3228 Месяц назад +4

    Super sir

  • @georgejoy4624
    @georgejoy4624 Месяц назад +1

    സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറീകുറിപ്പ് രണ്ടും ഗംഭീരം 👍 രണ്ടും ഞാൻ കൃത്യമായി കാണുന്നു, ആസ്വദിക്കുന്നു, വീണ്ടും വീണ്ടും കാണുന്നു, ആവർത്തന വിരസതയില്ലാത്ത പ്രോഗ്രാം ..... 😂😂

  • @mediatek4036
    @mediatek4036 Месяц назад +2

    Santhosh air njaanum philippines Cebu il settiled aanu from 2011

  • @kishorkrishna007
    @kishorkrishna007 Месяц назад +4

    ഇമേൽഡ മാർക്കോസിനെ കാണുമ്പോൾ ജയലളിത ചേച്ചിയെ ഓർമ വരുന്നു....

  • @Shell_travel_stories
    @Shell_travel_stories 25 дней назад

    i love travelling and capturing...

  • @NishaPk-tx8te
    @NishaPk-tx8te 13 дней назад

    നല്ലൊരു episode 👍.... ഒരുപാട് ആസ്വദിച്ചു..... ആ ഫിലിപ്പീൻസ് കുട്ടിയെ എന്താ കാണിക്കാതിരുന്നത്....... അതിനു വേണ്ടി ആകാംക്ഷയോടുകൂടി കാത്തിരിക്കുകയായിരുന്നു........... എന്തായാലും ഒരുപാട് സന്തോഷം......

  • @muthuicrc
    @muthuicrc Месяц назад +1

    ഇത്ര സന്തോഷമുള്ള ഒരു കാര്യം സന്തോഷ്പറഞ്ഞത് ഞാൻ കേട്ടിട്ടില്ല.

  • @vipinkl1444
    @vipinkl1444 Месяц назад +8

    Sunday👈
    Safari👈
    Sancharam 👈
    Sgk👈

  • @abrahamej8667
    @abrahamej8667 Месяц назад

    അടിപ്പൊളി എപ്പിസോഡ്❤❤❤❤❤

  • @sureshkumarn8733
    @sureshkumarn8733 Месяц назад +1

    SGK & ARUN ❤️❤️❤️❤️❤️❤️

  • @sapereaudekpkishor4600
    @sapereaudekpkishor4600 28 дней назад +2

    പൊന്നാങ്ങളമാരും സദാ ചാര ക്കാരും ഇല്ലാത്തത്തിന്റെ മെച്ചം ഫിലിപ്പിനോകൾ അനുഭവിക്കുന്നു...

  • @aneeshswaminadhan
    @aneeshswaminadhan Месяц назад

    Memories. All the street shows here I walked there.

  • @anooppanicker3826
    @anooppanicker3826 Месяц назад +2

    Aaahaaa

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +4

    പണ്ട് ഇത് പോലെ ബസ് ഉണ്ടായിരുന്നു.. നമ്മുടെ കേരളത്തിൽ.. ആ കമ്പനിയുടെ പേര് ഓർമ്മ വരുന്നില്ല 🌹

    • @gkthodupuzha
      @gkthodupuzha Месяц назад +1

      Fargo ആണോ

    • @johnyv.k3746
      @johnyv.k3746 Месяц назад +2

      അത് Bedford ആയിരുന്നു. നീളത്തിൽ അരികുവഴി സീററുള്ള ബസ്. ഞാൻ യാത്ര ചെയ്തിട്ടുണ്ട്. 1963-64 കാലത്ത്.

  • @SyamKumar-gv6bz
    @SyamKumar-gv6bz Месяц назад +3

    My wife also Filipino ❤

    • @jona092078
      @jona092078 25 дней назад

      May I know from where in Philippines?

  • @RatheeshMon-er2tr
    @RatheeshMon-er2tr Месяц назад

    Sir ഞാൻ ഒരു സ്ഥിരം വീഡിയോകൾ കാണുന്ന ആളാണ്. ഇന്നത്തെ സാറിന്റെ ഡ്രസ്സ്‌ പൊളിച്ചു.

  • @keralanaturelover196
    @keralanaturelover196 Месяц назад +3

    Women changes mind so fast like Emelda

  • @nk-ix4bp
    @nk-ix4bp Месяц назад

    18:14 woooow

  • @anoopvenuanuctla5160
    @anoopvenuanuctla5160 25 дней назад

    അരുൺ & Family
    ❤❤❤

  • @viswanathan2743
    @viswanathan2743 29 дней назад

    ഗംഭീരം ❤

  • @prahladvarkkalaa243
    @prahladvarkkalaa243 Месяц назад +1

    ❤safari

  • @PraseejaV
    @PraseejaV Месяц назад +2

    പാലക്കാട് വച്ചും പ്രേക്ഷകരുടെ ഒരു meet വച്ചിരുന്നെങ്കിൽ നന്നായേനെ... ആരെങ്കിലും ഒന്ന് co ഓർഡിനേറ്റ് ചെയ്തിരുന്നെങ്കിൽ ❤

  • @FlyMail1
    @FlyMail1 18 дней назад +3

    പബ്ലിക് ടോയ്‌ലറ്റിൻറെ ചുവരിൽ എഴുതുന്നവരാണ് ഇന്ന് സോഷ്യൽ മീഡിയകളിലെ കമന്റ് ബോക്സിൽ എഴുതുന്നത്!

  • @jayachandran.a
    @jayachandran.a 24 дня назад +1

    They could have completed Imelda's palace and made it a museum or resort.

  • @vijoyantogeorge
    @vijoyantogeorge 20 дней назад

    So clean and neat that you can’t see it in India 😢

  • @bichapukuzhiyamparamba6404
    @bichapukuzhiyamparamba6404 29 дней назад

    നല്ലത് വരട്ടെ

  • @raifi6860
    @raifi6860 29 дней назад

    കേരളത്തിലെ പിള്ളേർ ❤

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT 29 дней назад

    U r shirt is looking good as well as the programme

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 29 дней назад +1

    19:13 ഏറ്റവും കൂടുതൽ സാർ ഉരുപയോഗിച്ച വാക്ക്= പഴഞ്ചൻ

  • @rajendranraj.7568
    @rajendranraj.7568 Месяц назад

    സർ.സത്യം.പറയുന്നു ❤❤😊.

  • @abidon-gk3mo
    @abidon-gk3mo Месяц назад +3

    നല്ല ആളുകൾ ആണ്. ഇവരുടെ പ്രത്യേകത എന്താണെന്നു വെച്ചാൽ ഒന്നിലും ഒളിഞ്ഞു നോക്കില്ല, കുറ്റം പറയില്ല, നല്ല നെയ്‌ബൗഴ്സ് ആണ് അവർ.

  • @jayachandran.a
    @jayachandran.a 24 дня назад +1

    The Rizal park looks littered. 😢

  • @ahadzia1
    @ahadzia1 Месяц назад

    റൊമാഞ്ച് ❤

  • @DildevkSahadevan
    @DildevkSahadevan 29 дней назад

    7:33 ചെക്കൻ പണി പറ്റിച്ചല്ലേ 🥰❤️🔥

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 Месяц назад +3

    @sancharam -ഈ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും നല്ല ഒരു episode ആയിരുന്നു ഇത്.മാത്രമല്ല 2 or 3 minutes ഉള്ള വീഡിയോവിനേക്കാള്‍ നല്ലത് ഇത്തരം 20 or 30 minutes ഉള്ള വീഡിയോകളാണ്,

  • @rajeshshaghil5146
    @rajeshshaghil5146 Месяц назад

    സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️❤️❤️

  • @shajudheens2992
    @shajudheens2992 Месяц назад

    Good to hear story of Arun

  • @Karthika-n87
    @Karthika-n87 Месяц назад

    ഡയറി കുറിപ്പുകൾ ❤

  • @rafeekmuhammed2868
    @rafeekmuhammed2868 Месяц назад

    Good story 👏

  • @bibinthomas8842
    @bibinthomas8842 26 дней назад

    Philippines people are so nice

  • @sheejamathew4598
    @sheejamathew4598 Месяц назад

    Very interesting episode

  • @SA-iw5ug
    @SA-iw5ug 27 дней назад

    Goa 🥋