ഓർമ്മവെച്ച നാൾ മുതൽ ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ് ഞാൻ കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് 3 ട്രെയിൻ മാറി കയറി പോകണം അതും24 മണിക്കൂർ എടുക്കും. ട്രെയിൻ നെ പറ്റിയുള്ള വിവരണങ്ങൾക്ക് നന്ദി.
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ. ഇദേഹത്തിൻ്റെ പ്രോഗ്രാം കഴിയും വരെ കാണണ്ടാ എന്നു വച്ചതാ ഇപ്പോ കഥ ശരിയായ ട്രാക്കിൽ എത്തി ഇനീ ഈ റെയിൽവേ ട്രാക്കിലൂടെ നമുക്ക് ഒരു പാട് ദൂരം പോകാം❤❤❤
ശ്രീ. വേണുഗോപാലിന്റെ വിവരണം നന്നായിട്ടുണ്ട്. Train ന്റെ കാര്യങ്ങൾ കൂടുതലായി അറിയാൻ ഈ episodes ഉപകരിക്കും. Train Guard മാരുടെ ബുദ്ധിമുട്ടുകളെപ്പറ്റി മുമ്പ് Sri. T. D. Ramakrishnan വിവരിക്കുന്നത് കേട്ടിട്ടുണ്ട്. കാര്യങ്ങൾ ലളിതമായി പറയുന്ന ശ്രീ. വേണുഗോപാലിനു നന്ദി 👍🙏
"Empowering connections through the power of storytelling - where people share their stories to inspire and unite others." PEOPLE SHARE STORIES TO PEOPLE
സാർ ഈ അനുഭവങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതണം. നല്ലൊരു വായന അനുഭവം ആയിരിക്കും അത്. സ്കൂളിൽ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ പോലും ഞാൻ ഇത്രയും ശ്രദ്ധയോടെ കേട്ടിരുന്നിട്ടില്ല. ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയോട് കാര്യങ്ങൾ സംവദിക്കുന്നത് പോലെ തോന്നി പ്രേക്ഷകർക്കു മനസിലാകുന്ന രീതിയിൽ technical terms എല്ലാം ലളിതമായി പറഞ്ഞു തന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
Good explanation even though some parts are sorrowful! Who is the in charge of a running train? Usually how many staff and other workers are there in a running train in India?
Please explain about the technical terms and please explain about it, none of the Railway ministers are going to come and explain about your job profile.. So please explain A.. Z about your conditions.. It will help newgens...
ഒരു സംശയം സാർ ഇപ്പോൾ ആലപ്പുഴ മുതൽ പാലക്കാട് വരെ ഡ്യൂട്ടി ചെയ്തു എന്ന് കരുതുക അന്നത്തെ ഡ്യൂട്ടി തീർന്നു എട്ടുമണിക്കൂർ ശേഷം പാലക്കാട് നിന്ന് തന്നെ ഡ്യൂട്ടി തുടങ്ങി വീണ്ടും അടുത്ത സ്ഥലം അങ്ങനെ കറങ്ങി തിരിഞ്ഞു തിരികെ ആലപ്പുഴ എത്തുമ്പോൾ അല്ലെ വീട്ടിലേക്ക് പോവാൻ കഴിയു , ഇങ്ങനെ അല്ലെ ഉദ്ദേശിച്ചത്
ഇതൊക്കെ ആദ്യത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നേൽ ആ പാവത്തിനെ തെറിയും വിളിച്ച് ആൾക്കാർ പോയേനെ നമുക്ക് കാണാനുള്ള പ്രചോദനം തന്ന ശേഷം നമ്മൾക്ക് തന്നെ അതിനെക്കുറിച്ചറിയാൻ ജിജ്ഞാസ വന്നപ്പോ പറയുന്നു 😊
അങ്ങനെയല്ല... ആദ്യം എപ്പിസോഡിൽ കാഴ്ചക്കരെ അല്ലെങ്കിൽ ശ്രോതാക്കളെ താല്പര്യപ്പെടുത്തുന്ന വിഷയമായിരിക്കണം എങ്കിലേ തുടർന്നുള്ള എപ്പിസോഡുകൾക്ക് കേൾവിക്കാരെ പെട്ടന്ന് കൂട്ടാൻപറ്റൂ...
ഇത്രയും കഷ്ടപെട്ട് എന്തിനാ ചേട്ടാ ഈ ജോലി ചെയ്തിരുന്നത്.. ഇത്രക്ക് കഷ്ടപാട് ആയിരുന്നു എങ്കിൽ രാജി വെച്ചിട്ട് വല്ല കൂലി പണിക്കും പോയി കൂടായിരുന്നോ..? നാട്ടുക്കാർ പിടിച്ചു കൊണ്ട് പോയി ജോലിക്ക് വിട്ടത് ഒന്നും അല്ലാആയിരുന്നല്ലോ, സ്വന്തം ഇഷ്ടത്തിന് പോയത് ആയിരുന്നില്ലേ)
@@deeh2525 ബാക്കി ഉള്ള ജോലികൾ ഒക്കെ പിന്നെ ഭയങ്കര സുഖം അല്ലെ.. എന്റെ പൊന്ന് സുഹൃത്തേ എല്ലാ ജോലിക്കും റിസ്ക് ഉണ്ട്. ആൾക്കാർ അത് സഹിക്കാൻ തയ്യാറായിട്ട് ആണ് അതിനനുസരിച്ചുള്ള സാലറി നൽകുന്നത്. അത് വാങ്ങിയിട്ട് ആ ജോലിയിലെ റിസ്ക് വിളിച്ചു പറഞ്ഞു നാട്ടുകാർക്ക് വേണ്ടി എന്തോ ത്യാഗം സഹിക്കുന്നു എന്ന രൂപത്തിൽ ആക്കി തീർക്കുന്നത്തിലാണ് എന്റെ വിയോജിപ്പ്.
ഓർമ്മവെച്ച നാൾ മുതൽ ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ് ഞാൻ കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് 3 ട്രെയിൻ മാറി കയറി പോകണം അതും24 മണിക്കൂർ എടുക്കും. ട്രെയിൻ നെ പറ്റിയുള്ള വിവരണങ്ങൾക്ക് നന്ദി.
കാത്തിരിക്കുകയായിരുന്നു..😢 അടുത്ത എപ്പിസോഡിനായി..
പിടിച്ചിരുത്തുന്ന അവതരണം.. Sir👍🏻👍🏻
Sathyam
ഒരു ലോക്കോ പൈലറ്റിന്റെ അനുഭവങ്ങൾ ആദ്യമായി ആണ് ചാനലുകളിൽ എന്ന് തോന്നുന്നു. ആധികാരികമായ വിവരണം 🙏
മറ്റു ചാനലുകളിൽ വന്നിട്ടുണ്ട്. യൂട്യൂബിൽ തന്നെ ഒന്ന് പരിശോധി ക്കാവുന്നതാണ്. അതേ പോലെ ട്രെയിൻ മാനേജർ. ഗാർഡ്. നെ കുറിച്ചും ഉണ്ട് 👍
ആദ്യമായിട്ടല്ല
Alla neratgem kandittund vere channelil
ഇദ്ദേഹം ഇതിന് മുമ്പ് അദ്ധ്യാപകനായിരുന്നോ?നല്ല വിശദമായ ക്ലാസ്സ്.😊
Very good presentation
Instructor ayirunnu
സാർ വളരെ വിശദമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. ലളിതമായി മനസ്സിലാകുന്ന രീതിയിൽ തന്നെ.
മരണം കേട്ടു മടുത്തിട്ടു നല്ല ഒരു എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു നന്ദി
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ. ഇദേഹത്തിൻ്റെ പ്രോഗ്രാം കഴിയും വരെ കാണണ്ടാ എന്നു വച്ചതാ
ഇപ്പോ കഥ ശരിയായ ട്രാക്കിൽ എത്തി ഇനീ ഈ റെയിൽവേ ട്രാക്കിലൂടെ നമുക്ക് ഒരു പാട് ദൂരം പോകാം❤❤❤
ആസ്വദകരമായ വിവരണം 🥰👍🏻🙏🏻
വളരെ നല്ല അവതരണം... നന്ദി sir..,,
അറിയാൻ പറ്റാത്ത കാര്യങ്ങൾ താങ്കൾ പറഞ്ഞു തന്നത് എൻ്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു.❤
You team guys are putting such a great efforts ❤ keep going.
Ellam oru 100 episodes thikakkanam😌
Presentation 💯
ശ്രീ. വേണുഗോപാലിന്റെ വിവരണം നന്നായിട്ടുണ്ട്. Train ന്റെ കാര്യങ്ങൾ കൂടുതലായി അറിയാൻ ഈ episodes ഉപകരിക്കും. Train Guard മാരുടെ ബുദ്ധിമുട്ടുകളെപ്പറ്റി മുമ്പ് Sri. T. D. Ramakrishnan വിവരിക്കുന്നത് കേട്ടിട്ടുണ്ട്. കാര്യങ്ങൾ ലളിതമായി പറയുന്ന ശ്രീ. വേണുഗോപാലിനു നന്ദി 👍🙏
നല്ല വിവരണം ❤
First episode edium maranavum airunnu, episode 2 kollaaamm
നല്ല അവതരണം ❤️❤️
മികച്ച അവതരണം👍
നല്ല വിശദീകരണം
Excellent story telling
സാധു മനുഷ്യൻ.. God Bless You ❤❤❤
"Empowering connections through the power of storytelling - where people share their stories to inspire and unite others."
PEOPLE SHARE STORIES TO PEOPLE
Supperrrr avatharanam
സാർ ഈ അനുഭവങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതണം. നല്ലൊരു വായന അനുഭവം ആയിരിക്കും അത്. സ്കൂളിൽ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ പോലും ഞാൻ ഇത്രയും ശ്രദ്ധയോടെ കേട്ടിരുന്നിട്ടില്ല. ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയോട് കാര്യങ്ങൾ സംവദിക്കുന്നത് പോലെ തോന്നി പ്രേക്ഷകർക്കു മനസിലാകുന്ന രീതിയിൽ technical terms എല്ലാം ലളിതമായി പറഞ്ഞു തന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
Interesting experience, very good narration, waiting for the next episode...
Super ayite parayunnu ❤❤❤
part 4567 വേണം എന്നുള്ളവർ like 👍
👍👍
Excellent episode 🎉
Very hard job
Waiting for next episode
Informations 💯
Excellent narration.....
നല്ല അവതരണം
Super super
Very nice narration 🎉
👍❤️Good explanation sir.. Good information 👍
❤️ കട്ട കാത്തിരിപ്പ്....
Interesting❤
❤❤🙏
Good explanation even though some parts are sorrowful! Who is the in charge of a running train? Usually how many staff and other workers are there in a running train in India?
തരിച്ചിരുന്നാണ് ഓരോ എപ്പിസോഡും കാണുന്നത്
അതെന്താ.. മരവിപ്പിന്റെ അസുഖം ഉണ്ടോ?
😂😂😂@@Rons88
We need more episodes 🚂
🥰🥰🥰
❤🙏🏾🙏🏾
Alp kk prepper chayyunna njan 👀👀
👍👍
❤
👍
Nice
ഒരു പൈലറ്റ് നെ കൂടി ഈ പരിപാടിയിൽ കൊണ്ട് വരണം
Please explain about the technical terms and please explain about it, none of the Railway ministers are going to come and explain about your job profile.. So please explain A.. Z about your conditions.. It will help newgens...
🙄athoke security reason kond open ah parayn pattila..
ഇത് വെറും അനുഭവങ്ങൾ അല്ല ..ലോക്കോ പൈലറ്റ് ആവാനുള്ള ആളുകൾക്ക് പ്രജോധനവും ഉപദേശവും...സാധാരണക്കാർക്ക് ഈ സിസ്റ്റത്തെ കുറിച്ചുള്ള അറിവുമാണ് ,,സഫാരിക്കുമ്മ
പിടിച്ചിരുത്തുന്ന അവതരണം👍👍👍👍
ഒരു സംശയം സാർ ഇപ്പോൾ ആലപ്പുഴ മുതൽ പാലക്കാട് വരെ ഡ്യൂട്ടി ചെയ്തു എന്ന് കരുതുക അന്നത്തെ ഡ്യൂട്ടി തീർന്നു എട്ടുമണിക്കൂർ ശേഷം പാലക്കാട് നിന്ന് തന്നെ ഡ്യൂട്ടി തുടങ്ങി വീണ്ടും അടുത്ത സ്ഥലം അങ്ങനെ കറങ്ങി തിരിഞ്ഞു തിരികെ ആലപ്പുഴ എത്തുമ്പോൾ അല്ലെ വീട്ടിലേക്ക് പോവാൻ കഴിയു , ഇങ്ങനെ അല്ലെ ഉദ്ദേശിച്ചത്
തിരിച്ച് പാലക്കാട് to ആലപ്പുഴയാണ്... വേറെ കറക്കം ഇല്ല ..
Athe
♥♥♥♥♥♥
2 എപ്പിസോഡ് എങ്കിലും ഒരുമിച്ച് അപ്‌ലോഡ് ചെയ്തു സഹായിച്ചുടെ 🙏
കഴിഞ്ഞ രണ്ട് എപ്പിസോഡും നടന്ന കാര്യങ്ങൾ ആണെങ്കിലും അത് കേൾക്കുവാനുള്ള മനക്കരുത് ഇല്ലാതെ പോയി. ഈ എപ്പിസോഡ് 👍
ആ താക്കോല് ഇങ്ങെടുത്തേ ഒരു റൗണ്ട് പോയിട്ട് വരാം 😁
Sir diesel engine start cheayyan kuraa litre diesel avisham undannu kettittunde..?????
100 liters
10000 ലിറ്റർ🤣
ലിറ്ററിന്റെ പ്രശ്നമല്ല ഫുൾ പവർ ആയി വരാൻ 25 മിനിട്ട് എടുക്കും ഡീസൽ 20-25 ലിറ്റർ വേണ്ടി വരും
വൈദ്യുതി എൻജിൻ സീൻ ഇല്ല
😳
ആദ്യ എപ്പിസോഡിൽ പറയണ്ട കാര്യമാണ് താങ്കൾ ഇപ്പോൾ പറയുന്നത്..പക്ഷെ താങ്കൾ ട്രാക്കിൽ ഓട്ടം തുടങ്ങിയിരിക്കുന്നു ഇനി ലക്ഷ്യം കാണാതെ നിർത്താൻ പറ്റില്ല....
ഇതൊക്കെ ആദ്യത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നേൽ ആ പാവത്തിനെ തെറിയും വിളിച്ച് ആൾക്കാർ പോയേനെ നമുക്ക് കാണാനുള്ള പ്രചോദനം തന്ന ശേഷം നമ്മൾക്ക് തന്നെ അതിനെക്കുറിച്ചറിയാൻ ജിജ്ഞാസ വന്നപ്പോ പറയുന്നു 😊
Eni ആരും parayulalo vandi edicha kadha parayan.
അങ്ങനെയല്ല... ആദ്യം എപ്പിസോഡിൽ കാഴ്ചക്കരെ അല്ലെങ്കിൽ ശ്രോതാക്കളെ താല്പര്യപ്പെടുത്തുന്ന വിഷയമായിരിക്കണം എങ്കിലേ തുടർന്നുള്ള എപ്പിസോഡുകൾക്ക് കേൾവിക്കാരെ പെട്ടന്ന് കൂട്ടാൻപറ്റൂ...
അതെ ആദ്യ എപ്പിസോഡ് ലെ ഭീകരത കാരണം ഞാനും ഒന്ന് പതറി തുടർന്നു കാണുവാൻ....
അദ്ദേഹം കഥകൾ പറയുന്ന ഓർഡർ ഇൽ ആകണമെന്നില്ല സഫാരി സംപ്രേഷണം ചെയ്യുന്നത്. എഡിറ്റർ എന്നൊരാളുണ്ട്.
എനിക്കിഷ്ടപ്പെട്ട ജോലിയായിരുന്നു,കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരാനോ എങ്ങനെ apply ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. 😒
Ini pattille
@Punk778 age limit ille? 34 aayi 😅
@@nabeelhassan5456 36 vare pattum ennu thonnanu
January 2025 vindum railway ALP postilekk vilkkum. Online ayitt apply cheyyanam. But exam nallapole prepare avanam.
@@Punk778 👍👍
Banking ആണോ backing ആണോ?
ബാങ്കിംഗ്. Banker Loco
Milage etra kittum. Tank capacity etrund😊
City 100 meter Rural 200 meter 😂
ഗൾഫിലെ ഹൗസ്ഡ്രൈവർ ജോലി പോലെ എപ്പോൾ വേണമെങ്കിലും വിളിക്കും
Tuesday exam azhuthan povunna le njan 😅
ഇനി പോവണ്ടല്ലോ 😁
What is the qualification for the job of loco piolet?
Diploma in mechanical or electrical
അത്രയ്ക്ക് ഭാരിച്ച ശമ്പളവും വാങ്ങുന്നില്ലേ
😅
മര്യാദക്ക് ഒന്ന് അടിക്കാൻ പോലും സാധിക്കുകയില്ലല്ലോ 😄 അടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു വിളി വന്നാൽ പെട്ടു അല്ലെ?
അടിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല. 16 മണിക്കൂർ PR കിട്ടും. ജോലിക്ക് വിളിച്ചാൽ രണ്ട് മണിക്കൂർ പ്രിപ്പറേഷൻ സമയവുമുണ്ട്.
Modi വന്നതിനു ശേഷം. എൻജിൻ. ടോയ്‌ലറ്റ് ഡിസൈൻ ചെയ്ത്. എൻ്റെ ഇ പ്പോൾ വന്നു
ആദ്യം വടക്കേ ഇന്ത്യയിൽ പാടത്തും പറമ്പിലും, റെയിൽവേ പാളത്തിലും ഇരുന്നു സാധിക്കുന്നവർക്ക് കക്കൂസ് ഉണ്ടാക്കി കൊടുക്കാൻ മോങ്ങിയോട് പറ 😂😂😂😂😅
🙏🚊
ട്രെയിനിനു എത്ര മൈലേജ് കിട്ടും സ്റ്റാർട്ടിങ് 80ലിറ്റർ ഒക്കെ വേണ്ടി വരും എന്ന് പറയുന്നത് ഒക്കെ തള്ളാണോ
ഇത്രയും കഷ്ടപെട്ട് എന്തിനാ ചേട്ടാ ഈ ജോലി ചെയ്തിരുന്നത്.. ഇത്രക്ക് കഷ്ടപാട് ആയിരുന്നു എങ്കിൽ രാജി വെച്ചിട്ട് വല്ല കൂലി പണിക്കും പോയി കൂടായിരുന്നോ..?
നാട്ടുക്കാർ പിടിച്ചു കൊണ്ട് പോയി ജോലിക്ക് വിട്ടത് ഒന്നും അല്ലാആയിരുന്നല്ലോ, സ്വന്തം ഇഷ്ടത്തിന് പോയത് ആയിരുന്നില്ലേ)
See military, police,surgeon, pilots,driver,loco pilot... valare risk and mentally tax ulla jobs aanu ellarum ithoke kashtam aanu ennu vijarich chythe irunnal society engne munnotu povm?
6 am nootandu team ettitalo 😂
@@VKP-i5i 🔥🔥
@@deeh2525 ബാക്കി ഉള്ള ജോലികൾ ഒക്കെ പിന്നെ ഭയങ്കര സുഖം അല്ലെ.. എന്റെ പൊന്ന് സുഹൃത്തേ എല്ലാ ജോലിക്കും റിസ്ക് ഉണ്ട്. ആൾക്കാർ അത് സഹിക്കാൻ തയ്യാറായിട്ട് ആണ് അതിനനുസരിച്ചുള്ള സാലറി നൽകുന്നത്. അത് വാങ്ങിയിട്ട് ആ ജോലിയിലെ റിസ്ക് വിളിച്ചു പറഞ്ഞു നാട്ടുകാർക്ക് വേണ്ടി എന്തോ ത്യാഗം സഹിക്കുന്നു എന്ന രൂപത്തിൽ ആക്കി തീർക്കുന്നത്തിലാണ് എന്റെ വിയോജിപ്പ്.
ഇനി ജോലിക്ക് കേറുന്നവർക്ക് ഇതിൻ്റെ ബുദ്ധിമുട്ടുകൾ അറിയാം+ സഫാരിക്ക് ഒരു content
Railway യുടെ signaling സംവിധാനത്തെ കുറിച്ച് ഒരു episode മാറ്റിവക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരു train ഏത് സ്റ്റേഷനിൽ പിടിച്ചിടണമെന്ന് തീരുമാനിക്കുന്നത് അതാതു സ്റ്റേഷൻ മാസ്റ്റർമാരാണോ അതോ controllig ഓഫീസിൽ നിന്നാണോ.. അറിയാൻ താത്പര്യം ഉണ്ട്.
Controller
waiting for next episod
❤❤
👍👍
👍
Very hard job
❤
❤
❤
❤❤