വിറച്ച് ഉദ്ധവ് താക്കറെ ! | ABC MALAYALAM NEWS | ABC CHAT | | 21-11-24

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 36

  • @abcmalayalamoffl
    @abcmalayalamoffl  5 часов назад +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @sreenath8790
    @sreenath8790 5 часов назад +18

    Athoke avde nikatee palakkad bjp jayichal...pinne mass image തിരിച്ചു പിടിക്കുന്ന ഒരാളുണ്ട് സുരേന്ദ്രൻ....ശ്രീജിത്ത്‌ ഇനി എന്തൊക്കെ പറഞ്ഞാലും അയാൾ അവിടെ നല്ല പണി എടുത്തിട്ടുണ്ട്....kjp വിളി കുത്തിതിരുപ്പ് നന്നാക്കൽ അതോടെ കഴിയും....തുടക്കത്തിലൊക്കെ സുരേന്ദ്രനെ വിമർശിക്കുന്ന പക്ഷത്തു നിന്നിട്ടുണ് പക്ഷെ വസ്തുതകൾ വെച്ച് നോക്കുമ്പോൾ അങ്ങേര് ഇരിക്കുന്നു ടൈമിൽ ആണ് ബിജെപി കുത്തനെ വളരുന്നത് മോദി എഫക്ട് ഗ്രൗണ്ട് ലെവലിൽ അയാൾ പ്രവർത്തിച്ചിട്ടുണ്ട്....കാരണം ബിജെപി അംഗത്വം എടുക്കുന്നവരെ പ്രാദേശിക തലത്തിൽ മാല ഇട്ട് സ്വീകരിക്കാൻ വരെ അയാളുണ്ട്.... So don't under estimate him...വെറും 89 വോട്ടുകൾക് നിയമസഭ സീറ്റ്‌ മഞ്ചേശ്വരത്തു നഷ്ട്ടപെട്ട സുരേന്ദ്രൻ ഒരു നിശബ്ദ പോരാളി ആണ് എന്നതിൽ തർക്കമില്ല....

    • @SGRR5485
      @SGRR5485 5 часов назад +2

      Yes pakshe groupism illathe aakanam.

    • @sreenath8790
      @sreenath8790 4 часа назад

      @SGRR5485 അതൊക്കെ ഏത് പാർട്ടിയിൽ ആണ് ഇല്ലാത്തത്....ബിജെപി യിൽ തന്നെ അധ്വാനി പക്ഷം ,മുരളി ജോഷി പക്ഷം സിപിഎം മിൽ vs, പിണറായി പക്ഷം ഇതൊക്കെ എവടെ ആയിരുന്നു ഇല്ലാത്തത്....സുരേന്ദ്രൻ അധ്യക്ഷൻ ആയതിനു ശേഷം മോദി എഫക്ടിൽ ബിജെപിയിൽ എത്ര പേരെ എത്തിക്കാൻ സാധിച്ചു എന്നതാണ് കളി .... മോദി എഫക്ട് മാത്രം പറഞ്ഞോണ്ട് ഇരുന്നാൽ പോരാ ബൂത്ത്‌ തലത്തിൽ പ്രവർത്തനം സുരേന്ദ്രൻ നടത്തിപ്പിച്ചിട്ടുണ്ട്....അതിന്റെയൊക്കെ റിസൾട്ട്‌ ആണ് വരുന്നതും ചെടി നട്ടാൽ ഉടനെ മരം ആകണം എന്നാണ് അയാളെ വെറുതെ ആക്രമിക്കുന്നവർ വെക്കുന്ന ഞായം....its impossible...

    • @harimukundan2908
      @harimukundan2908 3 часа назад

      Remember its a slogan when ever a new president comes in they will again tell this - krishnadas group ,pilla group etc....ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.

    • @harimukundan2908
      @harimukundan2908 3 часа назад

      @@SGRR5485 ഇത് സത്യമാണ്. സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.

  • @pradeepsing2830
    @pradeepsing2830 4 часа назад +10

    മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭാരതിയ ജനതാ പാർട്ടിയുടെ സഖ്യസർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും🙏🙏🙏🙏

  • @Aji-y9u
    @Aji-y9u 3 часа назад +3

    ഇനി ഇന്ത്യയില്‍ ബിജെപി തന്നെ ❤❤❤

  • @rajeshnair8593
    @rajeshnair8593 5 часов назад +3

    👍

  • @sivakumarkolozhy368
    @sivakumarkolozhy368 Час назад

    ഏക്‍ ഷിറ്റ് റിസള്‍ട്ട്..😅😅

  • @balakrishnanmr3392
    @balakrishnanmr3392 4 часа назад +5

    Uddhav An unworthy son of a worthy Father

  • @Brahma2021
    @Brahma2021 5 часов назад +8

    ഒരു ചർച്ചയിൽ ഏട്ടാ അച്ഛാ എന്നൊന്നും വിളിക്കല്ലേ ഒരു ചർച്ചയുടെ ക്വാളിറ്റി കാണിക്കൂ

    • @Magicalseagull
      @Magicalseagull 4 часа назад +3

      നല്ല കുടുബത്തിൽ ജനിച്ചാൽ അതിൻ്റെ ഒക്കെ അർഥം മനസ്സിലാവും. നല്ല തറവാട്ടിൽ ജനിക്കണം.

    • @Brahma2021
      @Brahma2021 3 часа назад

      @Magicalseagull എന്നാ നിന്റെ തറവാടിന്റെ പേര് പറ അവിടെ ആരെങ്കിലും ജനിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം😂

  • @damnwhosethat
    @damnwhosethat 5 часов назад

    Unniettan first'

  • @selvanfurniturehires1303
    @selvanfurniturehires1303 Час назад

    Palakkad bjp 963 vote n.jayickum

  • @rajukuttappan6535
    @rajukuttappan6535 31 минуту назад

    lo

  • @narayananvn3406
    @narayananvn3406 5 часов назад +1

    Kadam a kadannu Bjpkku thanne.yanu..sarysambhavikkum.

    • @Active22923
      @Active22923 5 часов назад

      India alliance 280+ സീറ്റുകൾ നേടി വിജയിക്കും❤

    • @storiesofchikku5951
      @storiesofchikku5951 5 часов назад

      ​@@Active22923🤧🤧🤧

    • @jayanpblm
      @jayanpblm 15 минут назад

      @@Active22923 വിജയിക്കും,​ പക്ഷെ ഇടയ്ക്ക് ജയി ഉണ്ടാകില്ല....കോയാ...

  • @chackoxavier5835
    @chackoxavier5835 5 часов назад

    exit poll correct alla

    • @sreerajsukumarannair2772
      @sreerajsukumarannair2772 5 часов назад +6

      കറക്റ്റ്. കൂടുതൽ സീറ്റ് കിട്ടി bjp ജയിക്കും 🙏🏻🇮🇳👍🏻

    • @Active22923
      @Active22923 5 часов назад

      India alliance 280+ സീറ്റുകൾ നേടി വിജയിക്കും❤

    • @sreerajsukumarannair2772
      @sreerajsukumarannair2772 5 часов назад

      @@Active22923 കറക്റ്റ്. ബംഗ്ലാദേശ്,പാകിസ്ഥാൻ,അമേരിക്ക,കാനഡ, ബ്രിട്ടൻ,തുർക്കി,ഇറാൻ ഇതെല്ലാം കൂടി ചേർത്താൽ 280 ഇന് അടുത്ത് കിട്ടുമായിരിക്കും. 🤦🏻‍♂️🤷🏻‍♂️😂😂🤣🙏🏻🇮🇳

    • @jayanpblm
      @jayanpblm 15 минут назад

      @@Active22923 വിജയിക്കും,​ പക്ഷെ ഇടയ്ക്ക് ജയി ഉണ്ടാകില്ല....കോയാ...

  • @Active22923
    @Active22923 5 часов назад +2

    India alliance 280+ സീറ്റുകൾ നേടി വിജയിക്കും❤

    • @storiesofchikku5951
      @storiesofchikku5951 5 часов назад +1

      🥴🥴🥴

    • @SGRR5485
      @SGRR5485 5 часов назад +2

      😂😂😂😅😅😅😅😅

    • @aneeshkumara9480
      @aneeshkumara9480 4 часа назад +4

      ഒരു 8 സീറ്റ്‌ കൂടി കൊടുത്തു കൂടെ 😂😂😂😂.

    • @kumarm5961
      @kumarm5961 4 часа назад +1

      😂

    • @prithviraj1544
      @prithviraj1544 2 часа назад

      india alliance ആണോ indi alliance ആണോ ശരി 🤔