നന്നായിരിക്കുന്നു, അവതരണം. ലാലിന് സിനിമ സെലക്ട് ചെയ്യാനുള്ള അവകാശം പോലും പരിമിത പെടുത്തുന്ന ഇടപെടലുകൾ നല്ലതാണെന്നു തോന്നുന്നില്ല പല സിനിമകൾ വിജയിക്കാതിരുന്നത് അതുകൊണ്ടാണ്
mohanlal abinayikkan mathrame ariyulu. valare innocent anu but antony ulle kond anu industry ethrayum valaranthu.. athinnu proper aya support. und antony bhagythu ninnuu backend
ഞാൻ ലാലേട്ടനൊപ്പം.. സ്വന്തം ഡ്രൈവറെ ഇൻസൾട്ട് ചെയ്ത ആളുടെ ഒപ്പം പടം ചെയ്യില്ല എന്ന് ഒരാൾ തീരുമാനിച്ചാൽ അയാൾ ആ ഡ്രൈവർക് എന്തുമാത്രം വില കൽപ്പിക്കുന്നുണ്ടാവും...
ഒരാൾ ആരോടും മിണ്ടണം ആരെ സെക്രട്ടറിയാക്കി വയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സ്വന്തം അഭിപ്രായമാണ് അതിൽ ഇടപെടാൻ വേറെ ഒരാൾക്കും ഒരു അവകാശവുമില്ല.
താങ്കളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഓർമവന്ന ഒരു ഡയലോഗ് ഉണ്ട് കഥപറയുമ്പോൾ എന്ന സിനിമയുടെ ഒടുവിൽ മമ്മുട്ടി പറയുന്ന ആ ഡയലോഗ് " കാലമല്ല സൗഹൃദത്തിന്റെ അളവുകോൽ ബന്ധങ്ങളുടെ ആഴമാണ് " മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെ ഹൃദയസ്പർശിയാക്കും വിധം തന്മയത്തോടെ ഞങ്ങൾ പ്രേക്ഷർക്കുമുമ്പിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. പലരും... പ്രത്യേകിച്ച് അസൂയാലുക്കൾ ഇവർ തമ്മിലുള്ള ആത്മബന്ധത്തെ മ്ലേച്ഛതയുടെ കരിമ്പടത്തിനുള്ളിൽ തിരുകി വികൃതമാക്കാൻ ശ്രമിക്കുമ്പോൾ, സത്യസന്ധമായി വസ്തുതകൾ തുറന്നുകാട്ടിത്തന്ന താങ്കളുടെ വ്യക്തിത്വം അഭിനന്ദനീയം തന്നെ !
ഈ വിഷയത്തിൽ ഒരിക്കലും ലാലേട്ടനെ കുറ്റം പറയാൻ ഒക്കില്ല അദ്ദേഹം അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട ഒരു വ്യക്തിയെ ഒഫീഷ്യൽ ആയി തന്നെ മാനേജർ ആയി നിയമിച്ചിരിക്കുന്നു, അപ്പോൾ മാനേജരുമായി ഒന്ന് ഡിസ്‌കസ് ചെയ്യുവാൻ പറയുക സ്വാഭാവികം അതിന് പക്ഷെ ഖയസ് എടുത്ത സ്റ്റാൻഡ് ശരിയല്ലന്നെ നിഷ്പക്ഷമായി ചിന്തിച്ചാൽ പറയാൻ പറ്റൂ അവിടെ ഖയസ്സിന്റെ ഈഗോ വർക്ക് ആയി 😒
ഇന്ന് ലാലേട്ടൻ്റെ അഭിനയത്തിൻ്റെ range പോലും കുറഞ്ഞതായാണ് തോന്നുന്നത്.എപ്പോഴും തുല്യനിലയിൽ ഉള്ളവർ ആയി സ്നേഹബന്ധങ്ങൾ ഉണ്ടാക്കണം. ഇക്ക ഇത് പറഞ്ഞത് നന്നായി ❤❤
Filmyshek ലെ alone ന്റെയും ബിഗ് ബ്രദറിന്റെയും റോസ്റ്റ് കാണുക. cosmetic surgery ചെയ്തു പാളിപ്പോയി മോഹൻലാലിന്റെ മുഖത്ത് expression ഒന്നും വരുന്നില്ല. വല്ല മോഡലുകൾക്ക് ഇത് ചെയ്തു പണി കിട്ടിയാലും കുഴപ്പമില്ല. അവർക്ക് മുഖം കൊണ്ട് ഭാവങ്ങളൊന്നും കാണിക്കണ്ട. പക്ഷേ അഭിനയതാക്കൾ ചെയ്തു പണി കിട്ടിയാൽ അതൊരു ഒന്നൊന്നര പണി ആയിപ്പോകും.
I first met Antony 26 yrs ago. What struck me immediately was a person with genuine care for Lalettan. For him, it was always Lal Sir first. He wouldn't do anything that would put Lalettan in a spot. And he wasn't greedy for money and fame. It is no wonder that he got a genuine boss like Lalettan. For those who know Lalettan closely, he is a very helpful and genuine person, but also a shrewd personality. Nothing escapes his attention, though he may appear very casual in his approach. The relationship of Lalettan and Antony will go down in history and be a benchmark whenever a boss and employee relationship is discussed.
2000 ത്തിനു ശേഷം ആന്റണി പനപോലെ മുകളിലോട്ടു വളർന്നു .... ലാൽ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ നിന്നും പാടവലങ്ങാ പോലെ കീഴോട്ടും വളർന്നു ... ഇപ്പോൾ 2024 ലിൽ 86 മുതൽ 2000 വരെ ഉള്ള സിനിമകളുടെ അഭിനയ മുഹൂർത്തങ്ങളുടെ മേനിപറഞ്ഞു നടക്കാനാ യോഗം ..... ( നടപ്പിന്റെ രീതി തന്നെ മാറിപ്പോയി ..നടക്കാൻ പോലും മറന്നുപോയതുപോലെ ) .....
2000നു ശേഷമാണ് ഭ്രമരവും, തന്മാത്രയും, ദൃശ്യവും, സ്പിരിറ്റും, പുലിമുരുകനും,, ലൂസിഫറും, നരനും, നേരും പോലെ ഒരുപാട് കമർഷ്യൽ success ആയ പടങ്ങളും critically acclaimed ആയ പടങ്ങളും വന്നത്.... മലയാളത്തിലെ ആദ്യത്തെ 100 കൊടിയും 50 കോടിയുമൊക്കെ കളക്റ്റ് ചെയ്തത് 2010നു ശേഷം റിലീസ് മോഹൻലാൽ ചിത്രങ്ങൾ ആണു...
പിന്നെന്താ പാണന്മാർ 2000 ശേഷമുള്ള സിനിമകളെ പറ്റി പറയാതെ പഴയ സിനിമ ക്ലിപ്പിംഗുകളുമായി സോഷ്യൽ മീഡിയയിൽ മേയുന്നെ ..... 2000 നു മുൻപ് ടിക്കറ്റ് ചാർജ് 6 രൂപാആയിരുന്നു .... അതാണ് ഈ പറയുന്ന കോടികൾ തികയിഞ്ഞേ .......🙂
പിന്നെന്താ പാണന്മാർ 2000 ശേഷമുള്ള സിനിമകളെ പറ്റി പറയാതെ പഴയ സിനിമ ക്ലിപ്പിംഗുകളുമായി സോഷ്യൽ മീഡിയയിൽ മേയുന്നെ ..... 2000 നു മുൻപ് ടിക്കറ്റ് ചാർജ് 6 രൂപാആയിരുന്നു .... അതാണ് ഈ പറയുന്ന കോടികൾ തികയാഞ്ഞെ ....🙂
നഷ്ടം ഖയസ് ന്, ഫഹദിന് മാത്രം. ഒരു മാനേജർ രെ അപ്പോയ്ന്റ് ചെയ്താൽ അദ്ദേഹം ആണ് ആ കാര്യങ്ങൾ നോക്കുക. അപ്പോൾ മോഹൻലാൽ തന്നെ ചെയ്യണം എന്ന് പറഞ്ഞ ഖായസ് ആണ് അഹംകാരം കാണിച്ചത്. ഓഫീഷ്യൽ ഫോര്മാലിറ്റി ഖായസ് കാണിച്ചില്ല.മോഹൻലാൽ നെ വച്ചു ലാഭം ഉണ്ടാക്കാൻ നോക്കിയ ഖയാസിന് ആണ് നഷ്ടം. ലാലിനെ വച്ചു പടം എടുക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട്,,മോഹൻലാലിന്റെ ഒരു രോമം പോയില്ല,, പോവുകയുമില്ല,,, . ആന്റണി കുതിച്ചു ഉയരുകയും ചെയ്തു കൊണ്ടിരിക്കുന്നു
ഞാൻ ഖൈസിന്റ കൂടെ...... ഒരു കാര്യം ഈ antony മാരണത്തിന്റ ഓവർ ഇടപെടൽ കാരണം ലാലേട്ടന്റെ career ഗ്രാഫ് അവസരങ്ങളും മറ്റുള്ളവരുടെ മനസിലെ ആ ബഹുമാനവും തകർന്നു..... ലാലേട്ടന്റെ ചില വീക്നെസ് കൾ അയാൾ നല്ലപോലെ മുതലെടുത്തു...
ഈ അലവലാതി ആന്റണി കാരണം എത്രയോ പുതിയ തിരക്കഥകൾ ലാലേട്ടൻ കാണുന്നില്ല .കേരളത്തിലെ ജങ്ങൾക്കു എത്രയോ ക്ലാസിക്കുകൾ നഷ്ടമായി .മമ്മൂക്ക നല്ല വെറൈറ്റി തിരക്കഥകൾ തിരഞ്ഞെടുക്കുന്നു
ഇവിടെ തെറ്റുകാരൻ മോഹൻലാൽ അല്ലേ.ആൻ്റണിയുടെ സ്ഥാനം അയാൾക്കു കൊടുക്കണം.തീർച്ച. പക്ഷേ അയാളിലെങ്കിൽ പടം ചെയ്യില്ലായെന്നൊക്കെ പറഞ്ഞാലെങ്ങനാ. ആത്മാർത്ഥ സുഹൃത്തായിരിക്കും. ബാല്യകാലസുഹൃത്തൊന്നുമല്ലല്ലോ.ലാൽ ആൻണിയേ കാണുന്നതിനു മുൻപേ ഖയസ്സിനേ കണ്ട ആളല്ലേ.
സിനിമ ചെയ്യാം എന്ന് സമ്മതിച്ചതാണല്ലോ. ബാക്കി കാര്യങ്ങൾ ആന്റണിയോട് സംസാരിക്കാൻ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയില്ല. മിക്ക താരങ്ങളും മാനേജരോട് സംസാരിക്കാൻ പറയാറുണ്ട്. ഇവിടെ രണ്ട് കൂട്ടർക്കും കുറച്ച് ഈഗോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
മമ്മൂട്ടിയുടെ കൂടെ ബാദുഷ, ആന്റോ ജോസഫ്.. പോലെയുള്ള എർത്തുകൾ തൂങ്ങി നടക്കുന്ന പോലെ. പിന്നെ അവന്മാർക്ക് മമ്മൂട്ടിയെ അങ്ങനെ പറ്റിക്കാൻ പറ്റില്ല. ആന്റണിയൊക്കെ എളിമ അഭിനയിച്ചു മോഹൻലാലിനെ നല്ലോണം ഊറ്റി തടിച്ചു കൊഴുത്ത ആളാണ്
ഈ വിഷയത്തിൽ ഖയസ് ഈഗോ കാണിച്ചു,ഡേറ്റ് നോക്കാനും മറ്റും ആന്റണിയെ കാണാൻ പറഞ്ഞതിൽ തെറ്റില്ല!പക്ഷേ, മോഹൻലാലിന് ഒരുപാട് ഹിറ്റുകൾ നൽകിയ സിബി മലയിൽ പോലും പറഞ്ഞു,മോഹൻലാലിനെ കാണാൻ പലരുടെയും അനുമതി വാങ്ങണം എന്ന്!
ലാലേട്ടൻ ആന്റണിസാർ.. ആ ബന്ധം.. അതിൽ നിന്നും പ്രേക്ഷകരായ നമുക്ക് മനസ്സിലാക്കിതരുന്നത്.. ലാലേട്ടനിലെ മനുഷ്യത്വവും.. നന്മയും അതിലുപരി ആന്റണിസാർ തന്റെ ജോലിയിലുള്ള ആത്മാർത്ഥത മനസിലാക്കുന്ന മനസ്സും.. ഇതിലൂടെ പ്രേക്ഷകരിലേക്ക് കിട്ടുന്ന ഗുണപാഠങ്ങൾ പലതാണ് 1.തൊഴിലാളി എപ്പോഴും തന്റെ തൊഴിലിൽ ആത്മാർത്ഥത ഉള്ളയാളായിരിക്കണം.. 2.തൊഴിലുടമ.. തൊഴിലാളിയുടെ ആത്മാർത്ഥത മനസ്സിലാക്കുന്നവരായിരിക്കണം 3.ആരായാലും സംസാരിക്കുമ്പോൾ, എത്ര നീതിയുക്തമായാലും ഒരഭിപ്രായവും എടുത്തടിച്ചപോലെ തുറന്നുപറയുവാൻ പാടില്ല.. സാർ.. വീണ്ടും അങ്ങയുടെ വീഡിയോകൾക്കായി കാത്തിരി ക്കുന്നു.. 👍👍
2000 ല് ആണ് ആന്റണി പെരുമ്പാവൂർ ആദ്യം ആയി നിർമാതാവ് ആകുന്നതു. ലാലേട്ടന് അവസാനം ആയി മികച്ച നടന് ഉള്ള ദേശീയ പുരസ്കാരം കിട്ടിയത് 1999 ലെ പടത്തിനും . അതിനു ശേഷം ഇപ്പൊ 25 വര്ഷം ആയി . അതിന്റെ കാരണം അഷ്‌റഫ് ഇക്ക ഈ വിഡിയോ യുടെ അവസാന വാക്യത്തിൽ പറയുന്നുണ്ട് .
സുഹൃത്തേ, ഇതിൽ കയസ് പറയുന്നതാണ് ശരി, സൗഹൃദത്തിൽ തെറ്റൊന്നുമില്ല, പക്ഷേ ഇത് വളരെ കൂടുതലായി തോന്നുന്നു, എവിടെയോ എന്തോ ഒരു ശരികേട് ഉള്ളതായി തോന്നുന്നു, ഭസ്മാസുരന് വരം കൊടുത്ത പോലെ ആവാതിരുന്നാൽ മതി, ലാലേട്ടന് സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് എങ്ങനെയാണ് നഷ്ടപ്പെട്ടത്? ഈ ഗംഭീര പ്രൊജക്റ്റ് നടക്കാതിരുന്നതിൽ നഷ്ടം മലയാളികൾക്ക് മാത്രം, ഈശ്വരോ രക്ഷതു ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
ലാൽ അവസാനം വലിക്കും.. ലാലിന്റെ കാലശേഷം കോടി കണക്കിനുള്ള സ്വത്തുക്കൾ ഈ അമിത വിശ്വാസത്തിൽ കൈവിട്ടു പോകാതിരുന്നാൽ കൊള്ളാം.. ജോലിക്കാരനെ എടുത്തു തലയിൽ വെക്കരുത്
That is business. You have a manager. You need to go through him. Mohanlal has not done a good movie than drishyam though. But what he did was the right thing.
എത്ര അർത്ഥശൂന്യ മായാണ് മോഹൻലാൽ ഇടപെട്ടത്.. സിദ്ദിഖ് എന്ന സംവിധായകന്റെ എത്ര മനോഹരമായ കോമഡി യാണ് അയാൾ ഒരു നിമിഷം കൊണ്ട് തട്ടി തെറിപ്പിച്ചത്. കൂടെ ആരെ കൂട്ടിയാലും സ്വയം സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കരുത്..
ഒരാളുടെ ജീവിതത്തിൽ അയാളുടെ ഡ്രൈവർക്ക് വലിയ പ്രാധാന്യം ഉണ്ട്. കാരണം പുറകിൽ ഇരിക്കുന്ന ആളുടെ ജീവൻ ആ ഡ്രൈവറുടെ കൈകളിൽ ആണ്. അർജുനൻന്റെ തേരാളി ശ്രീകൃഷ്ണൻ ആയിരുന്നു. അതായത് king നേക്കാൾ പ്രാധാന്യം kingmaker ക്ക് ഉണ്ട്.
@WelsyGrace1984 എല്ലാവരുടെയും എല്ലാ പടങ്ങളും വിജയിക്കണമെന്നില്ല ഉവ്വോ? ലാൽ ആന്റണി പറയുന്നവ മാത്രം വേറെ ഒരു കളിയുമില്ല.. കൂട്ടായ് തീരുമാനം എടുക്കുന്നില്ല.. മമ്മൂട്ടി സ്വന്തം ബാനറിൽ ആറു പടങ്ങൾ ഇറക്കിയില്ലേ? അവയെല്ലാം വിജയിച്ചില്ലേ? ലേലേട്ടൻ പ്രണവം ആർട്സ് എന്ന സ്വന്തം ബാനർ വീട്ടിട്ടാണ് ഇയ്യാളുടെ കൂടെ കൂടിയത്...
@@nazeeribrahimkutty8397 അത് എങ്ങനെയാണ് ഞാൻ പറഞ്ഞത് എല്ലാരുടെയും എല്ലാ പടങ്ങളും വിജയിക്കാറില്ല അതിനു മറ്റൊരാളെ കുറ്റം പറയേണ്ട ആവശ്യമില്ല. ഒരു പടം വിജയിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാകും. പണ്ടത്തെ എഴുത്തുകാരും സംവിധായകരും ഒന്നുമല്ല ഇപ്പോൾ ഉള്ളത്. പഴയതുപോലെ എല്ലാ പടങ്ങളും വിജയിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യവുമല്ല. ഇത്രയും പ്രായമായ മോഹൻലാൽ കിലുക്കം പോലത്തെ പടങ്ങൾ ചെയ്തു വിജയിപ്പിക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ 😂😂😂. സിനിമയാകുമ്പോൾ വിജയവും പരാജയവും ഉണ്ടാകും. അതിന് കൂടെയുള്ളവരെ കുറ്റം പറയേണ്ട കാര്യമുണ്ടോ
ഇവിടെ ആരുടെ ഭാഗത്തും തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം... ലാലേട്ടന് anthony പെരുമ്പാവൂരിനോടുള്ള ഒരടുപ്പം അത് അവർ അറിഞ്ഞിട്ടുണ്ടാകില്ല, കയസ്സാണെങ്കി സാധാരണ straight forward ആയിട്ടുള്ള എല്ലാ ആളുകളുടെയും പെരുമാറ്റം ആണ്, അവർ direct ആ നടനെ ആയിട്ടെ deal ചെയ്യൂ, അവിടെ ഒരു mediator നെ ഇഷ്ടപെടണമെന്നില്ല. ലാലേട്ടന്റെ ഈ രീതി അന്നവർ അറിഞ്ഞിരുന്നില്ല അല്ലെങ്കി അധികം ആർക്കും അറിവുണ്ടായില്ല എന്ന തെറ്റ് മാത്രമേ കാണുന്നുള്ളൂ. ലാലേട്ടന്റെ botox injection അതാരുടെ idea ആയിരുന്നോ അത് പറഞ്ഞ ആളെ ജീവിതത്തിൽ നിന്നും മാച്ചു കളയുക, അമ്പേ പരാജയം ആയി പോയി. ഒടിയൻ എന്ന സിനിമയ്ക്കു ചിലപ്പോ ഗുണം ചെയ്തെങ്കിലും സത്യം പറയാലോ ഞങ്ങൾക്ക് ആ ലാലേട്ടന്റെ ഭാവാഭിനയങ്ങൾ നഷ്ടപ്പെടുത്തി തന്നു. ഞങ്ങൾക്ക് അത് മാത്രം പൊറുക്കാൻ പറ്റില്ല.
താങ്കളുടെ വിവരണം കേട്ടിരിക്കാൻ നല്ല രസവും,കൂടെ കൗതുകവും ഉണ്ട്.അതുകൊണ്ടുതന്നെ എല്ലാവീഡിയോയും കാണുന്നുണ്ട് ❤ ഉദയനാണ് താരം മോഹൻലാലിനെ കളിയാക്കിയെടുത്തതാണെന്ന് ധരിപ്പിച്ചത് ആന്റണിയാണെന്ന് ഒരു വാർത്ത കേട്ടിട്ടുണ്ട്.ശ്രീനിവാസൻ മോഹൻലാൽ കോമ്പിനേഷൻ അതോടെ ഇല്ലാതായി?!
മോഹൻലാലിന്റ് പൈസ കൊണ്ട് ആണ് ആന്റിനി പടം മോഹൻലാലിനെ വച്ച് നിർമ്മിക്കുന്നത്, ലാലിന്റ് ബിനാമി, അല്ലാതെ ലാലിന് വച്ച് മാത്രം പടം എടുക്കില്ല. അഷീർവാദ് പണ്ടത്തെ പ്രണവം ആർട്സ് ആണ്, ടാക്സ് വെട്ടിക്കാനോ മറ്റോ ആയിരിക്കാം ഈ തിരിമറി 😂😂😂😂
Thanikku കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കരുന്നു കഷ്ടം. Tax എന്താണ് എന്ന് പോലും അറിയില്ല എന്ന് ഇതോടെ മനസ്സിലായി. ലൈകു ഇട്ട ബാക്കി മൊണ്ണകളും 🤦🤦
സഹോദരാ.. ആളുകൾ പറയുന്നപോലെ അല്ല സത്യം.. ആന്റണി ശരിക്കും മോഹൻലാലിന് വേണ്ടി മരിക്കാൻ തയ്യാറാണ്.. ഒരു അനുഭവം പറയാം.. അനവധി വർഷങ്ങൾക്കുമുൻപ് കൂത്തുപറമ്പ് ഷൈല തിയറ്ററിൽ ചിന്താവിഷ്ടയായ ശ്യാമള കൂടുതൽ ദിവസം കളിച്ചപ്പോൾ ശ്രീനിവാസന്റെ നിർബന്ധത്തിന് വഴങ്ങി തിയേറ്റർ മുതലാളി രാമകൃഷ്ണൻ ചേട്ടനും കൂടി ഒരു പ്രോഗ്രാം തിയേറ്ററിൽ വെച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റിയില്ല.. കുറച്ചുപേർ മുതലെടുപ്പ് നടത്തിയത് കൊണ്ട് ആകെ കല്ലെറിൽ അവസാനിപ്പിച്ചു... അന്ന് തിയേറ്ററിന്റെ ബാക്ക് സൈഡിൽ കൂടിയാണ് മോഹൻലാലിനെ മാറ്റിയത്.. അന്ന് വന്ന ഒരു കല്ല് മുതലാളിയുടെ പുറത്തു കൊള്ളിക്കാതെ മോഹൻലാലിനെ പൊതിഞ്ഞു ആ കല്ലേറ് ആന്റണിയുടെ പുറത്തു കൊള്ളിച്ചു മുതലാളിയെ രക്ഷിച്ചത് കണ്ട ഒരു ആളാണ് ഞാൻ... ഇതു ഞാൻ നേരിട്ട് കണ്ടതാണ്..
നന്നായിരിക്കുന്നു, അവതരണം. ലാലിന് സിനിമ സെലക്ട് ചെയ്യാനുള്ള അവകാശം പോലും പരിമിത പെടുത്തുന്ന ഇടപെടലുകൾ നല്ലതാണെന്നു തോന്നുന്നില്ല പല സിനിമകൾ വിജയിക്കാതിരുന്നത് അതുകൊണ്ടാണ്
ലാലിന് സുചിത്രയെ ഊക്കണമെങ്കിൽ പോലും ആന്റണി പറയണം
ആന്റണി പെരുമ്പാവൂർ ഇല്ലായിരുന്നെങ്കിൽ മോഹൻലാലിന് ഒരുപാട് നല്ല സിനിമകൾ ഇപ്പോഴും ചെയ്യാൻ പറ്റുമായിരുന്നു
Correct
May be Antony permbavoor ullathukondakum Mohanlalinte stardom innu kanuna reethiyil valarnath
Antony Perrumpavoor ullathu konda Mohanlal ipozhum vallya problems ellathe nilkunnathu.ethu polle orru vishwasthan enny kittilla arrkum.
ഖയിസ് എന്തൊരു മണ്ടനും ഔചിത്യ ബോധം ഇല്ലാത്തവനും ആണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. സ്വന്തം സുഹൃത്തിനെ വില ഇല്ലാതെ സംസാരിക്കുന്നത് ആരും ക്ഷമിക്കില്ല.
mohanlal abinayikkan mathrame ariyulu.
valare innocent anu
but antony ulle kond anu industry ethrayum valaranthu..
athinnu proper aya support. und antony bhagythu ninnuu backend
ഞാൻ ലാലേട്ടനൊപ്പം.. സ്വന്തം ഡ്രൈവറെ ഇൻസൾട്ട് ചെയ്ത ആളുടെ ഒപ്പം പടം ചെയ്യില്ല എന്ന് ഒരാൾ തീരുമാനിച്ചാൽ അയാൾ ആ ഡ്രൈവർക് എന്തുമാത്രം വില കൽപ്പിക്കുന്നുണ്ടാവും...
അവരുടെ ബന്ധം എന്തുമാകട്ടെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ലാലേട്ടന്റെ കൈവശം ഉണ്ടായിരിക്കണം.
അങ്ങനെ അല്ലെങ്കിൽ അത് ലാൽ വെറും ഉണ്ണാക്കൻ ആയത് കൊണ്ടല്ലേ. അല്ല അതങ്ങനെ തന്നെ എന്ന് ഇന്ന് ഹേമ തെളിയിച്ചല്ലോ 😂
ummmaaa,😘😘😘😘😘
ഒരാൾ ആരോടും മിണ്ടണം ആരെ സെക്രട്ടറിയാക്കി വയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സ്വന്തം അഭിപ്രായമാണ് അതിൽ ഇടപെടാൻ വേറെ ഒരാൾക്കും ഒരു അവകാശവുമില്ല.
താങ്കളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഓർമവന്ന ഒരു ഡയലോഗ് ഉണ്ട് കഥപറയുമ്പോൾ എന്ന സിനിമയുടെ ഒടുവിൽ മമ്മുട്ടി പറയുന്ന ആ ഡയലോഗ്
" കാലമല്ല സൗഹൃദത്തിന്റെ അളവുകോൽ ബന്ധങ്ങളുടെ ആഴമാണ് "
മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള
സൗഹൃദത്തിന്റെ ആഴത്തെ ഹൃദയസ്പർശിയാക്കും വിധം തന്മയത്തോടെ ഞങ്ങൾ
പ്രേക്ഷർക്കുമുമ്പിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
പലരും... പ്രത്യേകിച്ച് അസൂയാലുക്കൾ ഇവർ തമ്മിലുള്ള ആത്മബന്ധത്തെ മ്ലേച്ഛതയുടെ കരിമ്പടത്തിനുള്ളിൽ തിരുകി വികൃതമാക്കാൻ ശ്രമിക്കുമ്പോൾ, സത്യസന്ധമായി വസ്തുതകൾ തുറന്നുകാട്ടിത്തന്ന താങ്കളുടെ വ്യക്തിത്വം അഭിനന്ദനീയം തന്നെ !
ആ മ്ലേച്ചത എന്ന് ഉദ്ദേശിച്ചത് എന്താണെന്നു വ്യക്തമാക്കാമോ ബ്രോ??
നല്ലത് കണ്ടാൽ അതിനെതിരെ അപവാദങ്ങൾ പറഞ്ഞു പരത്തുക മലയാളിയുടെ ഒരു സ്വഭാവഗുണമാണ് 😂
മുതലാളിയെക്കൊണ്ട് ജോലി ചെയ്യിച്ച് ജീവിക്കുന്ന ലോകത്തെ ഒരേയൊരു തൊഴിലാളി എന്ന ലേബൽ ആൻ്റണി പെരുമ്പാവൂരിനുമാത്രം
😂
😂👍
😂
ഇയാൾ കാരണം പ്രണവ് നാട് വിട്ടു 😂
@@pksanupramesh178😂😂😂
ഈ വിഷയത്തിൽ ഒരിക്കലും ലാലേട്ടനെ കുറ്റം പറയാൻ ഒക്കില്ല അദ്ദേഹം അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട ഒരു വ്യക്തിയെ ഒഫീഷ്യൽ ആയി തന്നെ മാനേജർ ആയി നിയമിച്ചിരിക്കുന്നു, അപ്പോൾ മാനേജരുമായി ഒന്ന് ഡിസ്‌കസ് ചെയ്യുവാൻ പറയുക സ്വാഭാവികം അതിന് പക്ഷെ ഖയസ് എടുത്ത സ്റ്റാൻഡ് ശരിയല്ലന്നെ നിഷ്പക്ഷമായി ചിന്തിച്ചാൽ പറയാൻ പറ്റൂ അവിടെ ഖയസ്സിന്റെ ഈഗോ വർക്ക് ആയി 😒
യെസ് വെൽ said. പൈസ ഉണ്ടായത് കൊണ്ട് ബോധം ഉണ്ടാവില്ല എന്ന് ഖയിസ് തെളിയിച്ചു😂
എത്രയും വേഗംആന്റണിയെ ഫയറു ചെയ്യുക. ഇവന് കാരണം എത്രയോ സിനിമകൾ നഷ്ടപ്പെട്ടു പോയി.
അകാലത്തിൻ നമ്മെ വിട്ടു പിരിഞ്ഞ പ്രതിഭ സിദ്ദിക്ക് sir ന് ആദരാജ്ഞലികൾ
Uff.. ഈ കയസിന് കേറി അങ്ങ് അഭിനയിച്ചാൽ മതിയായിരുന്നു.. എന്നാ ലുക്കാണ് പുള്ളി.. 😊😊
എല്ലാം ശെരിയാണ് എന്നാലും ജീവിതത്തിൽ നമ്മൾ എടുക്കണ്ട തീരുമാനങ്ങൾ മറ്റൊരാൾ എടുക്കണ്ടിവന്നാൽ അതിന്റ ഫലം മറ്റൊന്ന് ആകും അതിന് ഉദാഹരണം ആണ് മോഹൻലാൽ 🙏🙏🙏🙏
ഔചിത്യമില്ലതെ പെരുമാറുന്ന മണ്ടന്മർക്ക് ഖയി സിൻ്റെ ജീവിതം ഉദാഹരണം😂
ഇന്ന് ലാലേട്ടൻ്റെ അഭിനയത്തിൻ്റെ range പോലും കുറഞ്ഞതായാണ് തോന്നുന്നത്.എപ്പോഴും തുല്യനിലയിൽ ഉള്ളവർ ആയി സ്നേഹബന്ധങ്ങൾ ഉണ്ടാക്കണം. ഇക്ക ഇത് പറഞ്ഞത് നന്നായി ❤❤
Acting kuranjal .he did facial surgery.athine sesham face expression oke kuranju.
അപ്പൊ താൻ വളർന്നാൽ പഴേ കൂട്ടുകാരേം വീട്ടുകാരേം ഒക്കെ ഒഴിവാക്കുമോ !
ലാലും ചെറിയ നിലയിൽ നിന്ന് ഉയർന്നു വന്ന വ്യക്തിയാണ്. അതുകൊണ്ട് അദ്ദേഹം പഴയ കാര്യങ്ങൾ ഒന്നും മറക്കില്ല.
Filmyshek ലെ alone ന്റെയും ബിഗ് ബ്രദറിന്റെയും റോസ്റ്റ് കാണുക. cosmetic surgery ചെയ്തു പാളിപ്പോയി മോഹൻലാലിന്റെ മുഖത്ത് expression ഒന്നും വരുന്നില്ല. വല്ല മോഡലുകൾക്ക് ഇത് ചെയ്തു പണി കിട്ടിയാലും കുഴപ്പമില്ല. അവർക്ക് മുഖം കൊണ്ട് ഭാവങ്ങളൊന്നും കാണിക്കണ്ട. പക്ഷേ അഭിനയതാക്കൾ ചെയ്തു പണി കിട്ടിയാൽ അതൊരു ഒന്നൊന്നര പണി ആയിപ്പോകും.
വിശ്വസ്തനായ ഒരു സഹായി ഇല്ലാത്തതാണ് പലരുടെയും പരാജയ കാരണം
Correct
ദിലീപ്, കലാഭവൻ മണി ഒക്കെ ഉദാഹരണം
കുതിരക്കാരൻ ആയി വന്നവൻ കുടുംബക്കാരൻ ആയി.
Super episode. Ashraf ikka,Avar thammil ithraum aduppam kaathu sukshikkunnenkil athinu thakkathaya enthenkil um kaaranam kaanum.
I first met Antony 26 yrs ago. What struck me immediately was a person with genuine care for Lalettan. For him, it was always Lal Sir first. He wouldn't do anything that would put Lalettan in a spot. And he wasn't greedy for money and fame.
It is no wonder that he got a genuine boss like Lalettan. For those who know Lalettan closely, he is a very helpful and genuine person, but also a shrewd personality. Nothing escapes his attention, though he may appear very casual in his approach.
The relationship of Lalettan and Antony will go down in history and be a benchmark whenever a boss and employee relationship is discussed.
അഷ്‌റഫ് സാർ വിവരണങ്ങൾക്ക് നന്ദി 🙏
Andani perumbavur verteyapane aniparayado
ലാലിൻ്റെ ഒരു നല്ല പടം വന്നിട്ട് കാലമെത്രയായി.. ഈ അവസ്ഥ തുടരും ഈ പോക്ക് പോയാൽ
ആന്റണിയെ വിട്ടാൽ രക്ഷപെടും
Super episode.... Good lesson for every one....❤
2000 ത്തിനു ശേഷം ആന്റണി പനപോലെ മുകളിലോട്ടു വളർന്നു .... ലാൽ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ നിന്നും പാടവലങ്ങാ പോലെ കീഴോട്ടും വളർന്നു ... ഇപ്പോൾ 2024 ലിൽ 86 മുതൽ 2000 വരെ ഉള്ള സിനിമകളുടെ അഭിനയ മുഹൂർത്തങ്ങളുടെ മേനിപറഞ്ഞു നടക്കാനാ യോഗം ..... ( നടപ്പിന്റെ രീതി തന്നെ മാറിപ്പോയി ..നടക്കാൻ പോലും മറന്നുപോയതുപോലെ ) .....
2000നു ശേഷമാണ് ഭ്രമരവും, തന്മാത്രയും, ദൃശ്യവും, സ്പിരിറ്റും, പുലിമുരുകനും,, ലൂസിഫറും, നരനും, നേരും പോലെ ഒരുപാട് കമർഷ്യൽ success ആയ പടങ്ങളും critically acclaimed ആയ പടങ്ങളും വന്നത്.... മലയാളത്തിലെ ആദ്യത്തെ 100 കൊടിയും 50 കോടിയുമൊക്കെ കളക്റ്റ് ചെയ്തത് 2010നു ശേഷം റിലീസ് മോഹൻലാൽ ചിത്രങ്ങൾ ആണു...
പിന്നെന്താ പാണന്മാർ 2000 ശേഷമുള്ള സിനിമകളെ പറ്റി പറയാതെ പഴയ സിനിമ ക്ലിപ്പിംഗുകളുമായി സോഷ്യൽ മീഡിയയിൽ മേയുന്നെ ..... 2000 നു മുൻപ് ടിക്കറ്റ് ചാർജ് 6 രൂപാആയിരുന്നു .... അതാണ് ഈ പറയുന്ന കോടികൾ തികയിഞ്ഞേ .......🙂
പിന്നെന്താ പാണന്മാർ 2000 ശേഷമുള്ള സിനിമകളെ പറ്റി പറയാതെ പഴയ സിനിമ ക്ലിപ്പിംഗുകളുമായി സോഷ്യൽ മീഡിയയിൽ മേയുന്നെ ..... 2000 നു മുൻപ് ടിക്കറ്റ് ചാർജ് 6 രൂപാആയിരുന്നു .... അതാണ് ഈ പറയുന്ന കോടികൾ തികയാഞ്ഞെ ....🙂
True
@@Ro..Studioninne pole haters ingabe jaranjondirikkum.2000 shesham mohanlsl chathu.onnu podey
Your words are very correct നമ്മളുടെ തലയിലെഴുത്ത് ശരിയല്ലെങ്കിൽ നാം ചെല്ലുന്ന ഇടം ശരിയാവില്ല
ഈ ഒരു കാര്യം കൊണ്ട് നഷ്ടം മോഹൻലാൽനും മലയാളികൾക്കും ആണ്
മോഹൻലാലിനും മലയാളികൾക്കും ഒരു നഷ്ടവും ഇല്ല. അതൊക്കെ വെറും തെറ്റിദ്ധാരണകൾ ആണ്.
നഷ്ടം ഖയസ് ന്, ഫഹദിന് മാത്രം. ഒരു മാനേജർ രെ അപ്പോയ്ന്റ് ചെയ്താൽ അദ്ദേഹം ആണ് ആ കാര്യങ്ങൾ നോക്കുക. അപ്പോൾ മോഹൻലാൽ തന്നെ ചെയ്യണം എന്ന് പറഞ്ഞ ഖായസ് ആണ് അഹംകാരം കാണിച്ചത്. ഓഫീഷ്യൽ ഫോര്മാലിറ്റി ഖായസ് കാണിച്ചില്ല.മോഹൻലാൽ നെ വച്ചു ലാഭം ഉണ്ടാക്കാൻ നോക്കിയ ഖയാസിന് ആണ് നഷ്ടം. ലാലിനെ വച്ചു പടം എടുക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട്,,മോഹൻലാലിന്റെ ഒരു രോമം പോയില്ല,, പോവുകയുമില്ല,,, . ആന്റണി കുതിച്ചു ഉയരുകയും ചെയ്തു കൊണ്ടിരിക്കുന്നു
ആർക്കും ഒരു നഷ്ടമില്ല
Mohanlalinu enth nashtam chumma
ഞാൻ ഖൈസിന്റ കൂടെ...... ഒരു കാര്യം ഈ antony മാരണത്തിന്റ ഓവർ ഇടപെടൽ കാരണം ലാലേട്ടന്റെ career ഗ്രാഫ് അവസരങ്ങളും മറ്റുള്ളവരുടെ മനസിലെ ആ ബഹുമാനവും തകർന്നു..... ലാലേട്ടന്റെ ചില വീക്നെസ് കൾ അയാൾ നല്ലപോലെ മുതലെടുത്തു...
Lalinte secrets കുറേ ഉണ്ടാവും ആന്റണിടെ കയ്യിൽ. അത് ചോരാതെ നോക്കേണ്ട ബാധ്യത ലാലിന് മാത്രം ആണ് 😂
Ya Ela rahasyangalum antonykkum we comment idunna chetanumm matram ariyam
Mr alleppey ashref good explenation keep it up thanks.❤❤❤🎉🎉🎉
ഈ അലവലാതി ആന്റണി കാരണം എത്രയോ പുതിയ തിരക്കഥകൾ ലാലേട്ടൻ കാണുന്നില്ല .കേരളത്തിലെ ജങ്ങൾക്കു എത്രയോ ക്ലാസിക്കുകൾ നഷ്ടമായി .മമ്മൂക്ക നല്ല വെറൈറ്റി തിരക്കഥകൾ തിരഞ്ഞെടുക്കുന്നു
അത് ഒന്നാം തരം അലവലാതി ഒരു മണ്ടൻ ആയത് കൊണ്ടല്ലേ 😂
Antony 8 um gusthiyum aanu, as cheriya budhi lalle Lalsir jeevikkunne
mammookkayude koodeyum undu oru maaranam
ഡേറ്റ് ൻ്റെ കാര്യങ്ങൾ ചോദിക്കാൻ ആണ് ലാൽ ഖയിസിനോട് പറഞ്ഞത്. ഏതു ഡേറ്റ് ആണ് ഫ്രീ എന്ന് ലാൽ ഓർമ വച്ചിട്ടുണ്ടവില്ല. മണ്ടൻ ഖയിസിന് അത് മനസ്സിലായില്ല😂
Oro videos kelkkan rasamunde
👌🙌♥️♥️♥️
ഇവിടെ തെറ്റുകാരൻ മോഹൻലാൽ അല്ലേ.ആൻ്റണിയുടെ സ്ഥാനം അയാൾക്കു കൊടുക്കണം.തീർച്ച. പക്ഷേ അയാളിലെങ്കിൽ പടം ചെയ്യില്ലായെന്നൊക്കെ പറഞ്ഞാലെങ്ങനാ. ആത്മാർത്ഥ സുഹൃത്തായിരിക്കും. ബാല്യകാലസുഹൃത്തൊന്നുമല്ലല്ലോ.ലാൽ ആൻണിയേ കാണുന്നതിനു മുൻപേ ഖയസ്സിനേ കണ്ട ആളല്ലേ.
ഗുണ്ട
Praying for the soul of director Siddiq
ഖൈസിന്റെ സഹോദരനാണ് ലാലിനെ സിനിമയിൽ കൊണ്ടുവന്നത്, ആ നന്ദി ലാൽ കാട്ടിയില്ല, ഖൈസ് നദിയാ മൊയ്തുവിനെ ഫാസിലിന് പരിചയപ്പെടുത്തി
സിനിമ ചെയ്യാം എന്ന് സമ്മതിച്ചതാണല്ലോ. ബാക്കി കാര്യങ്ങൾ ആന്റണിയോട് സംസാരിക്കാൻ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയില്ല. മിക്ക താരങ്ങളും മാനേജരോട് സംസാരിക്കാൻ പറയാറുണ്ട്. ഇവിടെ രണ്ട് കൂട്ടർക്കും കുറച്ച് ഈഗോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
@@muhammedshafi3764ഉയർന്നു വരേണ്ടവർ എന്നും ഉയർന്നുവരുക തന്നെ ചെയ്യും.
ഏത് നല്ല മനുഷ്യരുടെ കൂടെയും ഇങ്ങനത്തെ ഒരു മാരണം ഉണ്ടാകും
മോഹൻലാൽ ഇന്ന് അനുഭവിക്കുന്നത് ഈ മാരണം കാരണം
1😄😄/1😄😄
ഓ എന്ത് നല്ല മനുഷ്യൻ ആണെന്ന് അറിയണ്ടേ മോഹൻലാൽ. ഈ പരിഷകളെ ഹേമ വ്യക്തമാക്കി തന്നല്ലോ. കട അടച്ചു ഓടിയതല്ലേ സിനിമയിൽ മാത്രം മീശ പിരിക്കണ മൊണ്ണൻ
മമ്മൂട്ടിയുടെ കൂടെ ബാദുഷ, ആന്റോ ജോസഫ്.. പോലെയുള്ള എർത്തുകൾ തൂങ്ങി നടക്കുന്ന പോലെ. പിന്നെ അവന്മാർക്ക് മമ്മൂട്ടിയെ അങ്ങനെ പറ്റിക്കാൻ പറ്റില്ല. ആന്റണിയൊക്കെ എളിമ അഭിനയിച്ചു മോഹൻലാലിനെ നല്ലോണം ഊറ്റി തടിച്ചു കൊഴുത്ത ആളാണ്
മണ്ടൻ ഖായിസ്. 😂 ഔചിത്യ ബോധം ഇല്ല
നല്ല അവതരണം ഇനിയും ഇനിയും കേൾക്കാൻ തോന്നും
ഈ വിഷയത്തിൽ ഖയസ് ഈഗോ കാണിച്ചു,ഡേറ്റ് നോക്കാനും മറ്റും ആന്റണിയെ കാണാൻ പറഞ്ഞതിൽ തെറ്റില്ല!പക്ഷേ, മോഹൻലാലിന് ഒരുപാട് ഹിറ്റുകൾ നൽകിയ സിബി മലയിൽ പോലും പറഞ്ഞു,മോഹൻലാലിനെ കാണാൻ പലരുടെയും അനുമതി വാങ്ങണം എന്ന്!
ലാലേട്ടൻ ആന്റണിസാർ.. ആ ബന്ധം.. അതിൽ നിന്നും പ്രേക്ഷകരായ നമുക്ക് മനസ്സിലാക്കിതരുന്നത്.. ലാലേട്ടനിലെ മനുഷ്യത്വവും.. നന്മയും അതിലുപരി ആന്റണിസാർ തന്റെ ജോലിയിലുള്ള ആത്മാർത്ഥത മനസിലാക്കുന്ന മനസ്സും.. ഇതിലൂടെ പ്രേക്ഷകരിലേക്ക് കിട്ടുന്ന ഗുണപാഠങ്ങൾ പലതാണ്
1.തൊഴിലാളി എപ്പോഴും തന്റെ തൊഴിലിൽ ആത്മാർത്ഥത ഉള്ളയാളായിരിക്കണം..
2.തൊഴിലുടമ.. തൊഴിലാളിയുടെ ആത്മാർത്ഥത മനസ്സിലാക്കുന്നവരായിരിക്കണം
3.ആരായാലും സംസാരിക്കുമ്പോൾ, എത്ര നീതിയുക്തമായാലും ഒരഭിപ്രായവും എടുത്തടിച്ചപോലെ തുറന്നുപറയുവാൻ പാടില്ല..
സാർ.. വീണ്ടും അങ്ങയുടെ വീഡിയോകൾക്കായി കാത്തിരി ക്കുന്നു.. 👍👍
Onnum alla they r gays
I think too
ആൻറണി സാറോ
എനിക്കിതൊരു പുതിയ അറിവാണ് നന്ദി സർ. ഇനിയും പ്രതീക്ഷിക്കുന്നു.
തൊഴിലാളിയെ മുതലാളി ആക്കിയ ശേഷം തൊഴിലാളിയായി ജോലി ചെയ്യുന്ന ലോകത്തിലെ ഒരേ ഒരു ആൾ "അല്ല രാജാവ്"അതാണ് ലാലേട്ടൻ
😂
മോഹൻലാൽ...... അത് ഒരു സംഭവമായിരുന്നു!!പക്ഷെ 😔😔
ഇങ്ങനെ എത്ര എത്ര അവസരങ്ങൾ പോയി ക്കാണും. അല്ലാ അപ്പോ തന്നെ ഖൈസ് ന് കേരി അഭിനയിക്കായിരുന്നു. നല്ല മൊഞ്ചു ഉണ്ടല്ലോ കാണാൻ
ഡ്രൈവർ ആയോണ്ട് അയാളോട് സംസാരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഒരു കയസ്സ്,, ഏതാ ഇവൻ 🤔🤔
New commerse ന് അവസരം കൊടുത്ത് അവർ പറയുന്ന രീതിയിൽ എത്തി പിടിക്കണം, നല്ല story select ചെയ്ത് അഭിനയിക്കണം,over അല്ല വേണ്ടത്.
Good കാത്തിരുന്ന വീഡിയോ. അഭിനന്ദനങൾ.
Good episode 🙏
very good presentation Ashraf ikka..expecting more such videos
ഇഷ്ട്ടം വീഡിയോസ് 👍👍
ഒരു പാവപ്പെട്ടവനെ രക്ഷപെടുത്തി ലാലേട്ടന്റെ നല്ല മനസ്സ്.
2000 ല് ആണ് ആന്റണി പെരുമ്പാവൂർ ആദ്യം ആയി നിർമാതാവ് ആകുന്നതു. ലാലേട്ടന് അവസാനം ആയി മികച്ച നടന് ഉള്ള ദേശീയ പുരസ്കാരം കിട്ടിയത് 1999 ലെ പടത്തിനും . അതിനു ശേഷം ഇപ്പൊ 25 വര്ഷം ആയി .
അതിന്റെ കാരണം അഷ്‌റഫ് ഇക്ക ഈ വിഡിയോ യുടെ അവസാന വാക്യത്തിൽ പറയുന്നുണ്ട് .
സുഹൃത്തേ, ഇതിൽ കയസ് പറയുന്നതാണ് ശരി, സൗഹൃദത്തിൽ തെറ്റൊന്നുമില്ല, പക്ഷേ ഇത് വളരെ കൂടുതലായി തോന്നുന്നു, എവിടെയോ എന്തോ ഒരു ശരികേട് ഉള്ളതായി തോന്നുന്നു, ഭസ്മാസുരന് വരം കൊടുത്ത പോലെ ആവാതിരുന്നാൽ മതി, ലാലേട്ടന് സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് എങ്ങനെയാണ് നഷ്ടപ്പെട്ടത്? ഈ ഗംഭീര പ്രൊജക്റ്റ് നടക്കാതിരുന്നതിൽ നഷ്ടം മലയാളികൾക്ക് മാത്രം, ഈശ്വരോ രക്ഷതു ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
ആന്റണിയോട് Date ഫിക്സ് ചെയ്യണ കാര്യമല്ലേ ചോദിക്കാൻ പറഞ്ഞത്.. അത് എനിക്ക് പറ്റില്ല എന്ന് പറയാൻ കൈസ് ആരാണപ്പാ
Ikka. ഇന്ന് നല്ല ഭംഗി. തൂവെള്ള ഷർട്ട് 🥰
Good presentation
മോഹൻലാൽന്റെ എല്ലാ പവറും ഇല്ലാതാക്കിയ ഒരേഒരു വെക്തി ആന്റണി പെരുമ്പാവൂർ
നല്ല കഥ നല്ല അവതരണം ❤️🎉❤️🎉
സാർ.....കഥ ആന്റണിക്ക് ആദ്യം ബോധ്യപ്പെട്ടാലേ ലാൽ സാർ ആ പടം ചെയ്യൂ എന്നുള്ളത് സത്യമാണോ
അവസാനം .... ലാലിൻ്റെ സ്വത്തു മുഴുവൻ അടിച്ചോണ്ടുപോകാതിരുന്നാൽ കൊള്ളാം! മോനോ ഒന്നിലും ശ്രദ്ധയില്ല ...🤣🤣🤣🤣🤣🤣🤣🤣😪😪😭😭😪😪😪✍🏽
Ponnurukkunnidath poochakku endu karyam. Lalinte swantham karyam Lalinu nokkan ariyillengil athinte nashtam aa kudumbathinalle. Ithil pothu janathinu enthu karyam. 😀😀
Charterd അക്കൗണ്ട് സനൽ കുമാർ മോഹൻലാൽ എവിടെ പോയാലും കൂടെ കാണും സാമ്പത്തിക കാര്യങ്ങൾ പുള്ളി ആയിരിക്കും നോക്കുന്നത് വേണ്ടത് പുള്ളി നോക്കിക്കോളും
Avan vedippallsnkilo?!
ലാൽ അവസാനം വലിക്കും.. ലാലിന്റെ കാലശേഷം കോടി കണക്കിനുള്ള സ്വത്തുക്കൾ ഈ അമിത വിശ്വാസത്തിൽ കൈവിട്ടു പോകാതിരുന്നാൽ കൊള്ളാം.. ജോലിക്കാരനെ എടുത്തു തലയിൽ വെക്കരുത്
Athinu thierumanam aayallo
Makkal randum singles
Makano, 2 shirt and 2 jetti aayi nadakkunnu!
Ellam Antony kku swantham
ഈ മോഹൻലാലിനെ ഈ ആന്റണി കുത്തുപാളയെടുപ്പിക്കാഞ്ഞാൽ അയാൾടെ ഭാഗ്യം...
That is business. You have a manager. You need to go through him. Mohanlal has not done a good movie than drishyam though. But what he did was the right thing.
Well said. Appreciate
Your videos are super... Do more videos sir
ഈ പടം തന്നെ അല്ലെ big brother
ചേരേണ്ട ആളുകൾ ചേരണം എങ്കിലേ ഗ്രൂപ്പും പ്രസ്ഥാനവും ഭംഗിയായി മുമ്പോട്ട് പോകുകയുള്ളൂ
എത്ര അർത്ഥശൂന്യ മായാണ് മോഹൻലാൽ ഇടപെട്ടത്.. സിദ്ദിഖ് എന്ന സംവിധായകന്റെ എത്ര മനോഹരമായ കോമഡി യാണ് അയാൾ ഒരു നിമിഷം കൊണ്ട് തട്ടി തെറിപ്പിച്ചത്. കൂടെ ആരെ കൂട്ടിയാലും സ്വയം സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കരുത്..
സൂപ്പർ അഷ്റഫ് സാർ
Ho ee white shirt il ikka ethra sunnaraa aanu❤❤❤
കറക്ട് കാപ്ഷൻ, 😂 Hats off
ഖൈസ് baiyikk ഒരു big സല്യൂട്ട്.....
ഒരാളുടെ ജീവിതത്തിൽ അയാളുടെ ഡ്രൈവർക്ക് വലിയ പ്രാധാന്യം ഉണ്ട്. കാരണം പുറകിൽ ഇരിക്കുന്ന ആളുടെ ജീവൻ ആ ഡ്രൈവറുടെ കൈകളിൽ ആണ്. അർജുനൻന്റെ തേരാളി ശ്രീകൃഷ്ണൻ ആയിരുന്നു. അതായത് king നേക്കാൾ പ്രാധാന്യം kingmaker ക്ക് ഉണ്ട്.
ആനക്ക് ആര് എന്ത് കൊടുത്താലും തിന്നാൻ കഴിയില്ല .പാപ്പാൻ പറയണം😁
Lal nte paraajayam Antony aanu
Innu evide nilkkunnu lal le actor
ലാലിന് എന്തു പറ്റി ഇന്നും മമ്മുട്ടിയുടെ ഡബിൾ Remuneration വാങ്ങുന്ന നടനാണ് ലാലേട്ടൻ '
ഇന്നും നമ്പവൻ തന്നെ.
പുള്ളിക്ക് എന്ത് പറ്റി ഇപ്പോഴും പകരം വെക്കാൻ വേറെ ഒരാൾ ഇല്ല
മോഹൻലാൽ സിനിമ എല്ലാം പൊളിഞ്ഞു പോകുന്നു അവസാനം മോഹൻലാൽ സിനിമ ഒന്നും ഇല്ലാതെ പോകും മകൻ മകൾ സിനിമയിൽ സ്റ്റാർ ആയില്ല
ഇത് പറയുമ്പോ അക്കരെ അക്കരെ എന്ന സിനിമ യിലെ ശ്രീനിവാസൻ ആണ് antony എങ്ങനെ യെങ്കിലും അമേരിക്ക....
cool
എന്തെല്ലാമാണ് ആൻ്റണിയെക്കുറിച്ച് ചിലർ പറയുന്നത് : പാവപ്പെട്ടവൻ ഉയരാൻ പാടില്ലല്ലോ.
ലാലേട്ടൻ്റെ സ്നേഹത്തോടൊപ്പം ഫാൻസുകാർ എന്നുമുണ്ടാകും.
Man has but one destiny
പല പുതിയ സംവിധായകാർക്ക് കഥ പോലും പറയാൻ സാധിക്കാത്തത് അതൊക്കെ കൊണ്ടാണ്.
ഈ ആന്റണി പെരുമ്പാവൂർ മോഹലാലിന്റെ കൂടെ കൂടുന്നതിന് മുൻപ് ലാലിന്റെ പടങ്ങൾ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു ആന്റണിയുടെ കൂടെകൂടി ലാലിന്റെ വെളിച്ചം പോയി
സാറിൻ്റെ കുടുംബത്തെ പരിചയ പെടുത്താമോ😊
Without knowing anything about antony l used to tell my kids a mohanlal before film narasimham and after
ആന്റണി പെരുമ്പാമ്പ് കാരണം ലാലേട്ടന്റെ എത്ര പടമാണ് ഫ്ലോപായിപ്പോയത്...
അപ്പൊ മമ്മൂക്കയുടെയും ദിലീപിന്റെയും ഒക്കെ പടങ്ങൾ ആര് കാരണമാ ഫ്ലോപ്പ് ആകുന്നത് 😂😂😁
@WelsyGrace1984 എല്ലാവരുടെയും എല്ലാ പടങ്ങളും വിജയിക്കണമെന്നില്ല ഉവ്വോ? ലാൽ ആന്റണി പറയുന്നവ മാത്രം വേറെ ഒരു കളിയുമില്ല.. കൂട്ടായ് തീരുമാനം എടുക്കുന്നില്ല.. മമ്മൂട്ടി സ്വന്തം ബാനറിൽ ആറു പടങ്ങൾ ഇറക്കിയില്ലേ? അവയെല്ലാം വിജയിച്ചില്ലേ? ലേലേട്ടൻ പ്രണവം ആർട്സ് എന്ന സ്വന്തം ബാനർ വീട്ടിട്ടാണ് ഇയ്യാളുടെ കൂടെ കൂടിയത്...
@@nazeeribrahimkutty8397 അത് എങ്ങനെയാണ് ഞാൻ പറഞ്ഞത് എല്ലാരുടെയും എല്ലാ പടങ്ങളും വിജയിക്കാറില്ല അതിനു മറ്റൊരാളെ കുറ്റം പറയേണ്ട ആവശ്യമില്ല. ഒരു പടം വിജയിക്കാത്തതിന് പല കാരണങ്ങൾ ഉണ്ടാകും. പണ്ടത്തെ എഴുത്തുകാരും സംവിധായകരും ഒന്നുമല്ല ഇപ്പോൾ ഉള്ളത്. പഴയതുപോലെ എല്ലാ പടങ്ങളും വിജയിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യവുമല്ല. ഇത്രയും പ്രായമായ മോഹൻലാൽ കിലുക്കം പോലത്തെ പടങ്ങൾ ചെയ്തു വിജയിപ്പിക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ 😂😂😂. സിനിമയാകുമ്പോൾ വിജയവും പരാജയവും ഉണ്ടാകും. അതിന് കൂടെയുള്ളവരെ കുറ്റം പറയേണ്ട കാര്യമുണ്ടോ
ഇവിടെ ആരുടെ ഭാഗത്തും തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം... ലാലേട്ടന് anthony പെരുമ്പാവൂരിനോടുള്ള ഒരടുപ്പം അത് അവർ അറിഞ്ഞിട്ടുണ്ടാകില്ല, കയസ്സാണെങ്കി സാധാരണ straight forward ആയിട്ടുള്ള എല്ലാ ആളുകളുടെയും പെരുമാറ്റം ആണ്, അവർ direct ആ നടനെ ആയിട്ടെ deal ചെയ്യൂ, അവിടെ ഒരു mediator നെ ഇഷ്ടപെടണമെന്നില്ല. ലാലേട്ടന്റെ ഈ രീതി അന്നവർ അറിഞ്ഞിരുന്നില്ല അല്ലെങ്കി അധികം ആർക്കും അറിവുണ്ടായില്ല എന്ന തെറ്റ് മാത്രമേ കാണുന്നുള്ളൂ.
ലാലേട്ടന്റെ botox injection അതാരുടെ idea ആയിരുന്നോ അത് പറഞ്ഞ ആളെ ജീവിതത്തിൽ നിന്നും മാച്ചു കളയുക, അമ്പേ പരാജയം ആയി പോയി. ഒടിയൻ എന്ന സിനിമയ്ക്കു ചിലപ്പോ ഗുണം ചെയ്തെങ്കിലും സത്യം പറയാലോ ഞങ്ങൾക്ക് ആ ലാലേട്ടന്റെ ഭാവാഭിനയങ്ങൾ നഷ്ടപ്പെടുത്തി തന്നു. ഞങ്ങൾക്ക് അത് മാത്രം പൊറുക്കാൻ പറ്റില്ല.
👌❤️
മുതലാളിയെ കൊണ്ട് പണിയെടുപ്പിക്കുന്ന ലോകത്തിലെ ഏക തൊഴിലാളി... അതാണ് ആന്റണി പെരുമ്പാവൂർ.....
Correct
Great. Destiny ennu parayunna oru sambhavam undu
വ്യക്തി സുഹൃത്ത് ബന്ധങ്ങളിൽ,വലിപ്പച്ചെറുപ്പം നോക്കാതെ, അതിന് വില കൽപ്പിക്കുന്ന ലാലേട്ടൻ😊
താങ്കളുടെ വിവരണം കേട്ടിരിക്കാൻ നല്ല രസവും,കൂടെ കൗതുകവും ഉണ്ട്.അതുകൊണ്ടുതന്നെ എല്ലാവീഡിയോയും കാണുന്നുണ്ട് ❤ ഉദയനാണ് താരം മോഹൻലാലിനെ കളിയാക്കിയെടുത്തതാണെന്ന് ധരിപ്പിച്ചത് ആന്റണിയാണെന്ന് ഒരു വാർത്ത കേട്ടിട്ടുണ്ട്.ശ്രീനിവാസൻ മോഹൻലാൽ കോമ്പിനേഷൻ അതോടെ ഇല്ലാതായി?!
ഉദയനാണ് താരമല്ല.സരോജ് കുമാറാണ് '
@ASHOKKUMAR-bz2wq ok Thank you 💖
പറഞ്ഞിട്ട് കാര്യമില്ല, ഭാര്യ വേണ്ടപ്പോൾ വന്നില്ലെങ്കിൽ അവിടെ ഡ്രൈവർ കയറി ഇരിക്കും
അതുകൊണ്ട് തന്നെ പടങ്ങൾ നിര നിരയായി പൊട്ടുന്നു സ്വാഭാവികം ..അതിന് മമ്മൂക്ക തന്നെ പൊളി
2020 vare padangal nirathi potticha mamooty alle ...😅
Innum 100cr kayi thalakuthi nilkunu
❤️❤️👍🏻
38ആം എപ്പിസോഡ് മാത്രം കണ്ടില്ല
മോഹൻലാലിന്റ് പൈസ കൊണ്ട് ആണ് ആന്റിനി പടം മോഹൻലാലിനെ വച്ച് നിർമ്മിക്കുന്നത്, ലാലിന്റ് ബിനാമി, അല്ലാതെ ലാലിന് വച്ച് മാത്രം പടം എടുക്കില്ല. അഷീർവാദ് പണ്ടത്തെ പ്രണവം ആർട്സ് ആണ്, ടാക്സ് വെട്ടിക്കാനോ മറ്റോ ആയിരിക്കാം ഈ തിരിമറി 😂😂😂😂
എങ്ങനെ വെട്ടിക്കും ആന്റണി ആയാലും മോഹൻലാൽ ആയാലും ഇൻകം ടാക്സ് കൊടുക്കണം.
Thanikku കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കരുന്നു കഷ്ടം. Tax എന്താണ് എന്ന് പോലും അറിയില്ല എന്ന് ഇതോടെ മനസ്സിലായി. ലൈകു ഇട്ട ബാക്കി മൊണ്ണകളും 🤦🤦
,ലാലേട്ടനു തുല്യം ലാലേട്ടൻ മാത്രം ❤️❤️❤️
അതെ മരക്കാരും. വാലിബനും പോലെ 😄
His time is over
21--11--24. ഖയിസ് രക്ഷപെട്ടു 😂😂😂 sanu എറണാകുളം
അതല്ലല്ലോ വിഷയം 😢
Mohalal did the wrong thing,the producer is a brother of Fazil,if M.lal would check with him and took the decision it's a nice decision.
സഹോദരാ.. ആളുകൾ പറയുന്നപോലെ അല്ല സത്യം.. ആന്റണി ശരിക്കും മോഹൻലാലിന് വേണ്ടി മരിക്കാൻ തയ്യാറാണ്.. ഒരു അനുഭവം പറയാം.. അനവധി വർഷങ്ങൾക്കുമുൻപ് കൂത്തുപറമ്പ് ഷൈല തിയറ്ററിൽ ചിന്താവിഷ്ടയായ ശ്യാമള കൂടുതൽ ദിവസം കളിച്ചപ്പോൾ ശ്രീനിവാസന്റെ നിർബന്ധത്തിന് വഴങ്ങി തിയേറ്റർ മുതലാളി രാമകൃഷ്ണൻ ചേട്ടനും കൂടി ഒരു പ്രോഗ്രാം തിയേറ്ററിൽ വെച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റിയില്ല.. കുറച്ചുപേർ മുതലെടുപ്പ് നടത്തിയത് കൊണ്ട് ആകെ കല്ലെറിൽ അവസാനിപ്പിച്ചു... അന്ന് തിയേറ്ററിന്റെ ബാക്ക് സൈഡിൽ കൂടിയാണ് മോഹൻലാലിനെ മാറ്റിയത്.. അന്ന് വന്ന ഒരു കല്ല് മുതലാളിയുടെ പുറത്തു കൊള്ളിക്കാതെ മോഹൻലാലിനെ പൊതിഞ്ഞു ആ കല്ലേറ് ആന്റണിയുടെ പുറത്തു കൊള്ളിച്ചു മുതലാളിയെ രക്ഷിച്ചത് കണ്ട ഒരു ആളാണ് ഞാൻ... ഇതു ഞാൻ നേരിട്ട് കണ്ടതാണ്..
Hooo bhayankaram…. Thaanaarado? Antony de marumon ?
Kaiz രക്ഷ പെട്ടു 8നിലയിൽ പൊട്ടിയ സിനിമ ബിഗ് ബ്രദർ
അത് തന്നെ ആണ് സത്യം 😂
പടം ലോ ക്ലാസ്സിന് ഇഷ്ടപെട്ടെങ്കിലെ success ആവൂ, അത് ലാലേട്ടന് അറിയാം, ഇപ്പോൾ കുറച്ചു കൂടുതൽ ലോ ആവുന്നു എന്ന് മാത്രം...
Nastapettathu sarikkum public nu anu. Lal Fahad Siddique comedy movie kanan ulla bhagyam poyi kitti. Pavam Sidhiqum poyi.
ആ ഖൈസ് ഇപ്പോൾ സിനിമ നിർമ്മിക്കുമോ.
👍
Kalabhavan maniyude koode inganeyoru Antony permbavoor undayirunnu enkil mani rakshapettene
ഫെമിനിസ്റ്റുകൾ കമന്റ്റുന്നില്ലേ
കിടുക്കി.....😂
❤❤❤❤❤❤❤❤
❤️❤️👍❤️
എനിക്ക് ഇഷ്ട്ടപെട്ട... കഥകൾ... Antony ക്ക് ഇഷ്ടപെടാതെ പോയിട്ടുണ്ട് (Antony)
ആന്റണിയുടെ അടിമ ആണ് ലാൽ അത് തന്നെ.
Comedy 🤣🤣🤣