ഇദ്ദേഹം മറ്റൊരു നാട്ടിലാണ് ജനിച്ചിരുന്നതെങ്കിൽ ആനാടിൻ്റെ മാർഗ്ഗദർശിയായി തീരുമായിരുന്നു എത്രയോ പാഠങ്ങൾ അദ്ദേഹം പറഞ്ഞുതരുന്നു. സഫാരി ചാനൽ പരസ്യ മൊട്ടും കൂടാതെ നടത്തുന്നുന്നത് തന്നെ മഹാത്ഭുതമില്ലേ അഭിവാദനം
ഞാനും പങ്കെടുത്ത ഒരു പ്രോഗ്രാം ആയിരുന്നു …….. സന്തോഷേട്ടന്റെ കൂടെ ഒരു സെൽഫിയും എടുത്തു ….. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മുഹൂർത്തം ആയിരുന്നു ….. ആ നിമിഷം❤
❤എല്ലാ രാജ്യത്തെയും ഏറ്റവും നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടപ്പിലാവണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന നല്ല മനുഷ്യൻ നല്ല മനുഷ്യരാവട്ടെ വീടകത്തു നിന്ന് തുടങ്ങണം 🙏🙏🙏🙏🙏
ഈ പ്രോഗ്രാം എനിക്ക്അത്രമേൽ ഇഷ്ടമായില്ല... എങ്കിലും.. കുറച്ചു നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു ❤️💛💚.. 7 വർഷങ്ങൾക്കു മുൻപേ ഇദ്ദേഹത്തെ ഫോളോ ചെയ്തു ഇന്ന് നല്ല നിലവാരത്തിൽ പോസിറ്റീവ് എനെർജിയോടെ ജീവിക്കുന്ന ആർട്ടിസ്റ്റ് 🙏❤️.. SGK🙏
ഇത്രയും വിലപ്പെട്ട ഒരു ജീവിതചര്യയിലൂടെ കേരളജനതയുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്ന ഈ വ്യക്തിയെ ശരിയായി മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും അറിയാത്തവരാണ് കേരളത്തിലുള്ള അധികം പേരും കേരളത്തിൻ്റെ ഭൂപ്രകൃതിയോടും കേരള സമൂഹം വെച്ചുപുലർത്തുന്നത് ഇതേ മനോഭാവം തന്നെ ഈ അഭിമുഖത്തിലൂടെ പ്രകടമായിക്കണ്ട ഒരു കാര്യം ഇതാണ്. ഒന്നിൻ്റെയും മൂല്യം തിരിച്ചറിയില്ല.
സന്തോഷ് ജോർജ് കുളങ്ങരയുടെ വായിൽ നിന്നും ഇങ്ങനെ ഒരു കമന്റ് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല .വയനാട്ടിൽ രണ്ടു വാർഡുകൾ മാത്രമേ ഒഴുകിപ്പോയുള്ളുവെന്നു .
നമ്മുടെ ആയുർവേദത്തേയും അതുപോലെ പല ബൗദ്ധിക മേഖലകളെയും പുച്ഛത്തോടെയും ആക്രമണമനോഭാവത്തോടെയും നശിപ്പിച്ചുകളയാൻ മന:പൂർവ്വം ശ്രമിക്കുന്ന ബുദ്ധിജീവികൾ നിറഞ്ഞ നാടാണ് നമ്മുടെ നാട് - കപടശാസ്ത്രം എന്നാണ് പഴയ ബൗദ്ധികതയെ അവർ വിളിക്കുന്നത്. ഇവിടെയെല്ലാം പലവിധ സ്വാർത്ഥ താല്പര്യങ്ങളാണ് 'പൗരബോധമോ മനുഷ്യസ്നേഹമോ രാജ്യസ്നേഹമോ ഒന്നുമില്ല. സ്വന്തം കഴിവുകൾ നാടിനും നാട്ടാർക്കും പുതുതലമുറയ്ക്കും എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന ചിന്ത അന്വേഷണം. വളരെ ന്യൂനപക്ഷത്തിനേ ഉള്ളു. അതിനാകട്ടെ ഇവിടെ ഇടം കൊടുക്കുകയേയില്ല. ' ഇത് വിദ്യാലയത്തിൽ നിന്നും , മാത്രമല്ല കുടുംബത്തിൽ പ്രത്യേകിച്ചു മാതാപിതാക്കളിൽ നിന്നും ലഭിക്കേണ്ട ഒരു സംസ്ക്കാരവും ജീവിതരീതിയുമാണ്. കുടുംബത്തിൽ നിന്നും ലഭിക്കാതെ പോകുന്ന വിലപ്പെട്ടമൂല്യങ്ങളെ കുട്ടികളിൽ വളർത്തിയെടുക്കാൻ വിദ്യാലയങ്ങളിലെ സിലബസ്സിലും പഠന രീതികളിലും വളരെ മാറ്റം വരുത്തിയാൽസാധിക്കും ഇന്ന് രാഷ്ട്രീയ പാർട്ടിസംസ്ക്കാരങ്ങൾ അടവെച്ചുവിരിയിക്കാൻ വിദ്യാലയങ്ങളിലും കലാലയങ്ങളിലും കൂടെ സമർത്ഥമായി സാധിക്കുന്നുണ്ടല്ലോ ആ രീതിയുടെ സ്ഥാനത്ത് മേൽപ്പറഞ്ഞ നല്ല സംസ്കാരം വളർത്തിയെടുക്കുക എത്ര എളുപ്പം കഴിയുന്നതാണ്. പക്ഷെ,ഭരണ സംവിധാനക്രമങ്ങൾ മാറ്റിയെടുക്കാതെ അത് ഒരിക്കലും നടക്കില്ല
എന്റെ ഒരു ഫ്രണ്ട് 30 വർഷം മുൻപ് അമേരിക്കയിൽ പോയി.. Postal department ലെ ജോലി രാജി വെച്ച്... Wife അവിടെ നേഴ്സ്... US post ൽ ജോലി കിട്ടും എന്ന് വന്നപ്പോൾ ആണ് ഒരു ട്രാഫിക് violation ന്റെ ഫൈൻ...! ആ ഒറ്റ കാരണം കൊണ്ട് ആ ജോലി നഷ്ടമായി..
അയാൾ mail career ആയിട്ടാണ് ജോലി പോയത്. But inside work അത് പ്രശ്നം ഇല്ല. അദ്ദേഹതിന് inside work ലേക്ക് വീണ്ടും നോക്കാമായിരുന്നു. For Example : mail handler, PSE mail Clark.. ഞാനും 2020-22 ൽ USPS mail career ആയിരുന്നു. പിന്നീട് baby sitting problem വന്നപ്പോൾ ജോലി വിടേണ്ടി വന്നു.
എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട് പക്ഷേ വീഡിയോയുടെ മധ്യഭാഗത്ത് എത്തുമ്പോൾ ഒരു ചോദ്യം ഉന്നയിച്ചു ആ വ്യക്തിയുടെ ഗൂഡമായ ലക്ഷ്യം സന്തോഷ് ജോർജ് കുളങ്ങര സാറുടെ കുടുംബം കലക്കുക എന്നുള്ളതാണ് എന്നൊരു സംശയം😂😂
ജപ്പാൻകാർക്ക് ഇന്ത്യാക്കാരോടുള്ള മനോഭാവത്തെപ്പറ്റി പറഞ്ഞത് എത്ര ശരിയാണ് എന്നു തോന്നി എൻ്റെ മകൻ കല്യാണം കഴിക്കാൻ കണ്ടുപിടിച്ചത് ഒരു ജപ്പാൻ കാരിയെ ആയിരുന്നു. ഞങ്ങൾ മാതാപിതാക്കൾ പെൺകുട്ടിയുടെ അച്ഛനുമായി ഈ കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതേ കാര്യം തന്നെയായിരുന്നു. ഞങ്ങൾ ബുദ്ധമതക്കാരാണ്. ബുദ്ധമതം രൂപം കൊണ്ടത് ഇന്ത്യയിൽ നിന്നല്ലേ .അതുകൊണ്ട് ഹിന്ദുമതക്കാരായ നിങ്ങളുമായുള്ള വിവാഹ ബന്ധത്തിന് ഞങ്ങൾക്ക് ഒരു വിരോധവുമില്ല, വളരെ സന്തോഷമാണ് എന്നാണ്. വിവാഹത്തിന് ഇരുപതോളം പേർ ജപ്പാനിൽ നിന്നും വന്നു. കേരളത്തിൽ നിലവിലുള്ള എല്ലാ ചടങ്ങുകളോടെയും വിവാഹം നടത്തി. ആ ചടങ്ങുകളെല്ലാം മലയാളികൾ ചെയ്യുന്നതിനേക്കാൾ അവധാനതയോടെ ഭംഗിയോടെ അവർ ചെയ്തു , ആസ്വദിച്ചു. പത്തുവർഷത്തോളമാകുന്നു വളരെ സൗഹാർദ്ദത്തോടെ തന്നെ അവർ പെരുമാറുന്നു
മനോരമ ഹോർത്തൂസിൽ നിരവധി സെഷനുകളിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ സാധിക്കാതെ പോയ നല്ലൊരു പരിപാടി യായിരുന്നു സന്തോഷ് ജോർജ് കുളങ്ങര പങ്കെടുത്തിട്ടുള്ള പരിപാടി.
കഷണ്ടി ഒരു കുറവായി കണ്ടു അത് മറക്കാൻ തൊപ്പി വെച്ചോണ്ട് നടക്കുന്ന ഇങ്ങേരു കഷണ്ടിക്കാരെകുറിച്ച് എന്ത് സന്ദേശമാണ് ലോകത്തിനു കൊടുക്കുന്നത്.. ഇന്നത്തെ പല വ്ലോഗ്ഗെര്മാരും ഇഗ്‌നേരെകാളും കൂടുതൽ നാട് കണ്ടിട്ടുണ്ട്, വിവരവുമുണ്ട്. ഈ ബഡായി വീരനെയൊകെ എടുത്തോണ്ട് പൊക്കി നടക്കുന്ന മാധ്യമങ്ങളാണ് ആദ്യം ശെരിയാവേണ്ടത്.
പ്രിയമുള്ളവരേ അതാണ് nasa യും നോക്കുന്നത് ussr ഉം ചൈനയും നമ്മളും നോക്കുന്നത്. Air time കുറക്കുക from air to spase and spase to air കാര്യങ്ങൾ ഉൾക്കൊള്ളാൻ മടിയുള്ള ബ്ലഡി മലയാളീസ് 😢😢
സന്തോഷ് ജോർജ് കുളങ്ങര സത്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തുമ്പോഴും അയാൾക്കെതിരെ ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. സത്യങ്ങൾ അദ്ദേഹം. തുറന്നുപറയുന്നു. ഇതേ ഇതേപോലെ കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തുമ്പോൾ അവരെ എല്ലാവരും ഒത്തുചേർന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു ഇവിടെ ആരുടെ തെറ്റുകളാണ്... കുറച്ച് സെലിബ്രിറ്റികൾ ആയവർ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ആർക്കും അവരെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.. സാധാരണ നാട്ടിന് പുറത്ത് ജനങ്ങൾക്ക് എന്തുകൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നില്ല.. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവർക്ക് നല്ല സംരംഭങ്ങളും സാധ്യതകളും ഉണ്ടാക്കി കൊടുക്കേണ്ടതാണ് ഗവൺമെന്റ് ബാധ്യത.. തെറ്റുകൾ ചെയ്തതിനുശേഷം അതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കപ്പെടും എന്നിട്ടും നേതാക്കൾ അതിനെ നല്ല രീതിയിൽ വളച്ചൊടിച്ച് നമ്മൾ ചെയ്തത് തെറ്റുകൾ അല്ല എന്ന് പറയുമ്പോൾ കൈയ്യടിക്കുന്ന ജനസമൂഹമാണ് നമ്മുടെ മുന്നിൽ കാണുന്നത്. പിന്നെ എങ്ങനെയാണ് തെറ്റുകൾ തിരുത്തപ്പെടുന്നത്...
ലോകത്തിൽ മൂന്നാം സ്ഥാനം ഉള്ള മതമാണ് ബുദ്ധമതം. അതിനു ഒരു ആസ്ഥാന ക്ഷേത്രം ഇന്ത്യയിൽ ഉണ്ടാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ (ബീഹാർ)തീരുമാനിച്ചാൽ, ലോകത്തിന്റെ പലഭാഗത്തുനിന്നും സന്ദർശകർ ഇന്ത്യയിലേക്ക് ഒഴുകിയെത്തും. ഒരു മക്കയോ ജറുസലേമോ ആയി ബുദ്ധൻമാർ അതിനെ പരിഗണിക്കും. വൻ പുരോഗതി ഇന്ത്യക്കും ബീഹാറിനും ഉണ്ടാകും.
സാറിൻറെ അറിവും കഴിവും ഒക്കെ ഇന്ത്യാ മഹാരാജ്യത്ത് ഉപകാരപ്പെടുന്ന രീതിയിൽ സാറിനെ ഇന്ത്യയിലെ ഭരണാധികാരികളെ പരിചയപ്പെടുത്താൻ എന്തുകൊണ്ട് ആര് ശ്രമിക്കുന്നില്ല എന്നുള്ള കാര്യത്തിൽ എനിക്ക് വളരെ ദുഃഖമുണ്ട് അതിനാൽ ഈ കമൻറ് വായിക്കുന്ന ആരെങ്കിലും ഇന്ത്യൻ ഭരണാധികാരികളെ ഒന്ന് ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാറിനെ ഇന്ത്യയുടെ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്ക് ഇൻട്രൊഡ്യൂസ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എനിക്ക് തോന്നിയ ഒരു സംശയമാണ്. ജ്യൂസ് കുടിച്ചതിന് ശേഷം പിന്നെ ഉറങ്ങി ബോധം വീഴുമ്പോൾ ഹോസ്പിറ്റലിലാണ് എന്നാണ് പറയുന്നത് ഡ്രൈവർ ജ്യൂസ് കഴിച്ചോ എവിടെനിന്നാണ് ജ്യൂസ് മേടിച്ചത് ആരാണ് മേടിച്ചത്......
ഒരു പ്രമുഖനായ വ്യക്തിയെ കൊണ്ട് വന്നു ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ് എന്ന് മഞ്ഞ രമയെ ആര് പഠിപ്പിക്കും...
അതിനു ദൈവം ഉണ്ടെങ്കിൽ അല്ലേ.. ആത്മാവിനെ പറ്റി അന്വേഷിച്ചാൽ പോരെ😂.. മതം തലയിൽ കേറി വട്ടു ആയാൽ ഇങ്ങനെ ഓരോ പൊട്ടത്തരം മാത്രേ തലയിൽ വരുള്ളൂ.. നിങ്ങൽ യൂട്യൂബിൽ Tomy sebastain ൻ്റെ 1.മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും 2.പുറപ്പാട് 3.ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ 4.ലൂസിഫർ 5.കഥയറിയാതെ.. 6.യഹോവ ചരിത്രവും യാഥാർഥ്യം ഈ വീഡിയോ എല്ലാം കണ്ട് കഴിഞ്ഞ് ബൈബിൾ മുഴുവൻ ആയിട്ട് വായിക്കുക.. മുഴുവൻ വായിക്കണം..അല്ലാതെ അവിടെ ഇവിടെ ഉള്ള നല്ല കാര്യം മാത്രം എടുത്തിട്ട് ബാകി മൊത്തം പള്ളിയിൽ അച്ഛന്മാർ പറയുന്നത് കാണ് അടച്ചു വിശ്വസിക്കാതെ... ആദ്യം ബൈബിൾ മുഴുവൻ വായിക്കുക...എന്നിട് common sense & logic ഉപയോഗിക്കുക.. അപ്പോ നിങ്ങൽ മതം വിടും.. നിങ്ങൽ സത്യം അന്വേശിക്കുവിൻ..സത്യം നിങ്ങളെ സ്വതന്ത്രൻ ആക്കും..നിങ്ങൽ മതം വിടും..എന്ന് ആണല്ലൊ ചൊല്ല്
വിഷയം : ലോക സഞ്ചാരപാഠങ്ങൾ .പൈങ്കിളി ചോദ്യങ്ങൾകൊണ്ടു എന്തൂ പാഠമാണ് സഞ്ചാരപ്രേമീകൾക്കു കീട്ടിയത്. കാര്യഗൗരവമുള്ള ചോദ്യം ചോദിച്ചീരുന്നെങ്കിൽ ശ്രീ കുളങ്ങരയുടെ വീലയേറിയ അറിവും നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രേക്ഷകർക്കു പ്രയോജനപ്പടുമായിരുന്നു
സാർ, വാഹനമോടിക്കുന്നവർ തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ലൈറ്റ് ഇടുവാനും ലൈറ്റിട്ടാൽ ഓഫാക്കുവാനും ആവശ്യമായ ഒരു കർശന നിയമം കൊണ്ടു വരാൻ താങ്കൾക്ക് കഴിയുന്നതു ചെയ്യുക
സന്തോഷിനോട് ഒരു അഭ്യർത്ഥനയുണ്ട് ഈയിടെയായി കുറെ ഇന്റർവ്യൂ കൾ കാണാനിടയായി ഒരു കാഴ്മ്പും ഇല്ലാത്ത ചോദ്യങ്ങൾ പിന്നെ അങ്കെറിന്റെ സ്തുതിവചനങ്ങൾ ഇതെല്ലാം ചേർന്ന് ഒരുമാതിരി കോമാളി പരിപാടി ആയി മാറുന്നു പല ഇന്റർവ്യൂ കളും സന്തോഷ് ഇപ്പോൾ തന്നെ പ്രേശക്തൻ ആണ് പിന്നെ ഇതുപോലെയുള്ള മിമിക്രി പരിപാടിയിൽ പങ്കെടുക്കരുത്
മോഡറേറ്റർ തുടക്കം തൊട്ട് പറയുന്നു ചോദ്യങ്ങൾ മാത്രം ചോദിക്കാൻ😂 എന്നിട്ടും ഓരോ ആളോടും പ്രത്യേകം പ്രത്യേകം പറയേണ്ട അവസ്ഥ. മിനിമം മര്യാദ കോമൺ സെൻസ് രണ്ടും മലയാളികൾക്ക് ഇല്ല
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഈ രാജു മാത്യു എനിക്ക് അറിയില്ല ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് മനസ്സുനിറച്ച് അദ്ദേഹം പഠിപ്പിച്ചു നമ്മളെ. ബാക്കി പിന്നാലെ പറയാം
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ
ഒരു ക്യാമറയും പിടിച്ചു നിന്ന്
നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ.
ʂɠƙ❤️
ശരിയാണ് ❤
സന്തോഷ് ജോർജ് കുളങ്ങര കേരളത്തിൽ വന്ന് ജനിച്ചത് നമ്മൾ മലയാളികൾക്ക് ലഭിച്ച ഏറ്റവും വല്യ ഒരു അനുഗ്രഹമാണ് 🥰💥💥💥
❤❤
സത്യം ❤
ലോകത്തെ ചെറിയ പെട്ടിയിലാക്കി നമ്മെ കാണിച്ച മനുഷ്യൻ
കേരളത്തിൽ വന്ന് ജനിച്ചു ? കേരളത്തിൽ ജനിച്ചു.. അതാണ് ശരി.
ഇദ്ദേഹം മറ്റൊരു നാട്ടിലാണ് ജനിച്ചിരുന്നതെങ്കിൽ ആനാടിൻ്റെ മാർഗ്ഗദർശിയായി തീരുമായിരുന്നു എത്രയോ പാഠങ്ങൾ അദ്ദേഹം പറഞ്ഞുതരുന്നു. സഫാരി ചാനൽ പരസ്യ മൊട്ടും കൂടാതെ നടത്തുന്നുന്നത് തന്നെ മഹാത്ഭുതമില്ലേ അഭിവാദനം
🙏👍👍👍👍
Parayanundoo...minister aavum..
ഈ മനുഷ്യൻ എന്നും ഒരു അത്ഭുതം ആണ്. ❤❤❤
ഞാനും പങ്കെടുത്ത ഒരു പ്രോഗ്രാം ആയിരുന്നു …….. സന്തോഷേട്ടന്റെ കൂടെ ഒരു സെൽഫിയും എടുത്തു ….. ജീവിതത്തിലെ ഏറ്റവും നല്ല ഒരു മുഹൂർത്തം ആയിരുന്നു ….. ആ നിമിഷം❤
❤
മരണമാണ് എൻ്റെ ബ്രേക്ക് എന്ന വാക്കുകൾ, എല്ലാവരും ജീവിതത്തിൽ യാഥാർത്ഥ്യം മാക്കുകയാണെങ്കിൽ, ഈ നാട് ഇതിലും എത്ര സുന്ദരം❤
രാവിലെയും വൈകുന്നേരവും ഒരു യാത്ര വിവരണ വീഡിയോ ഞാൻ എന്നും കാണാറുണ്ട്
ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നതിനേക്കാൾ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നതാണ് നല്ലത് സഹോദരാ.
സത്യം
❤എല്ലാ രാജ്യത്തെയും ഏറ്റവും നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടപ്പിലാവണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന നല്ല മനുഷ്യൻ
നല്ല മനുഷ്യരാവട്ടെ വീടകത്തു നിന്ന് തുടങ്ങണം 🙏🙏🙏🙏🙏
സന്തോഷ് സർ നെ കാണുന്നത് തന്നെ ഒരു പോസ്സിറ്റിവ് എനർജി യാണ് ❤️❤️❤️❤️👍👌🙏
ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ.
മര്യാദക്ക് ഒരു ചോദ്യം ചോദിക്കാനോ മലയാളം നന്നായി സംസാരിക്കാനോ അറിയാത്ത മലയാളികൾ..... നമ്മുടെ വിദ്യാഭ്യാസം....😢😢😢😢
ശരിയാണ് 😅😅😅
ഈ കമന്റ് ബോസുക്കൾ നോക്കിയാൽ അറിയാം ഓരോരുത്തരുടെയും മലയാളം ടൈപ്പിംഗ് ക്വളിറ്റിയും സ്പെല്ലിങ് മിസ്റ്റേക്കും!🤔🤭😂🤣.
ന്യൂസ് ചാനലുകളിൽ പോലും മലയാളം തെറ്റായി എഴുതി കാണിക്കുന്നു , സംസാരിക്കുന്നു പലപ്പോഴും😥 വിദ്യാഭ്യാ നിലവാരം സഹതാപകരം😭
എന്റെ favourite ചാനൽ safari
എന്റെയും
ഈ പ്രോഗ്രാം എനിക്ക്അത്രമേൽ ഇഷ്ടമായില്ല... എങ്കിലും.. കുറച്ചു നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായിരുന്നു ❤️💛💚.. 7 വർഷങ്ങൾക്കു മുൻപേ ഇദ്ദേഹത്തെ ഫോളോ ചെയ്തു ഇന്ന് നല്ല നിലവാരത്തിൽ പോസിറ്റീവ് എനെർജിയോടെ ജീവിക്കുന്ന ആർട്ടിസ്റ്റ് 🙏❤️.. SGK🙏
ഇത്രയും വിലപ്പെട്ട ഒരു ജീവിതചര്യയിലൂടെ കേരളജനതയുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്ന ഈ വ്യക്തിയെ ശരിയായി മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും അറിയാത്തവരാണ് കേരളത്തിലുള്ള അധികം പേരും കേരളത്തിൻ്റെ ഭൂപ്രകൃതിയോടും കേരള സമൂഹം വെച്ചുപുലർത്തുന്നത് ഇതേ മനോഭാവം തന്നെ
ഈ അഭിമുഖത്തിലൂടെ പ്രകടമായിക്കണ്ട ഒരു കാര്യം ഇതാണ്. ഒന്നിൻ്റെയും മൂല്യം തിരിച്ചറിയില്ല.
ഈ വേദികരികെ. ഇരിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അത്യന്ധോം സന്ദോഷിക്കുന്നു
മലയാളം തെറ്റ് കൂടാതെ എഴുതാൻ കൂടി പഠിച്ചാൽ കൂടുതൽ സന്തോഷിക്കാമായിരുന്നു!🤭
😂 അത്യന്തം സന്തോഷ്...
SGK ക്ക് എന്റെ 👏👏👏👏👍👍👍👌👌👌💞💞💞💞🥰🥰🥰
ലോകം കണ്ട മനുഷ്യൻ SGK❤🔥
നിലവാരമുള്ള ഒരു ചോദ്യം ചോദിക്കാനറിയാത്തവരെ വിളിച്ചിരുത്തി സമയം കളയുന്നു
കുറ്റം പറയരുത് അത്രക് ഉള്ളു നമ്മൾ കേരളക്കാർ ഇതു പുറത്തായിരുന്നെങ്കിൽ ഈ മനുഷ്യൻ ആകുമായിരുന്നു
Nammal malayalikalk kuttam enthund athu kand pidikkan mathrame ariyuu..veruthe alla oru phesilityum anubavikkan kayiyathath kurach vishalamaayi chinthikkuuu…idungiya chinthaagathi oyivaakuu
Oru parishkaari…
ഓ ബുദ്ധിമാനെ
നിലവാരം ഉള്ള പല ചോദ്യങ്ങളും അതിൽ ഉണ്ട്. താങ്കൾക് ആവിശ്യം ഉള്ള ഗോസിപ് ചോദ്യം ആരും ചോദിച്ചില്ല എന്നു പറയുന്നത് ആവും നല്ലത്.
ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹👍
Last ചോദ്യം and ഉത്തരം ♥️♥️😜
അദ്ദേഹം അവസാനം പറഞ്ഞ ബാലി യാത്രാ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു
😮
Santhosh.sir.you.are.a.greatman.big.saliute
Your all programs liked
and accepable.
Passionate people don't need any break. SGK rocks-, " de£ath is my break"!
Santhosh sir undenkil appo video motham kaanum athanu ❤❤❤
ആദ്യ പകുതി തീരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ
സന്തോഷ് ജോർജ് കുളങ്ങരയുടെ വായിൽ നിന്നും ഇങ്ങനെ ഒരു കമന്റ് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല .വയനാട്ടിൽ രണ്ടു വാർഡുകൾ മാത്രമേ ഒഴുകിപ്പോയുള്ളുവെന്നു .
സന്തോഷ് സർ കണ്ട ലോകം ഒത്തിരി വലുതും നമ്മൾ കണ്ട 'ലോകം ചെറുതുമായതുകൊണ്ടാണ്
അതിലും വലുത് നടന്ന സ്ഥലത്തൂടെ ഒക്കെ പോയിട്ടുണ്ടാകും
Ente naattukaranodu marangattu palli sri santhosh chettan eannum aadharav
പ്രൊഫസർ മുതുകാട് എം എ യൂസഫലി സന്തോഷ് ജോർജ് കുളങ്ങര ഇവരെല്ലാവരും കൂടി കേരളം ഭരിക്കണം👌👌👌
ഈ 3 പേര് കൂടിയാ ഭരണമാകുമോ സേട്ടാ 😂 ചീഫ് സെക്രട്ടറിയും DGP യും മാണ്ടേ 😮 ഞാൻ DGP സേട്ടൻ ചീ.സെക്രട്ടറി എന്താ 😅
ബോച്ചേ വേണം..😂
Yousef Ali pakka business man anu
അതുകൊണ്ട്? A successful business man... He know how to manage the 3 Ms,. Men money and material . So he will be a good leader.@@abhitexas4765
അതേ, പക്ഷെ കേരളീയർ അതിബുദ്ധിമാന്മാരും കുത്തിത്തിരിപ്പുകാരും ആണ്, അവർക്ക് ഒട്ടും രാജ്യസ്നേഹം ഇല്ല, സാന്പത്തിക നേട്ടം മാത്രം ആണ് അവർക്ക് 😢😢😢
Santhosh George Kulangara and Maithreyan they make kerala good and Riyas came in their way he can also good support (marumaghan)
👍👍👍👍🙏👌👌👌
❤❤
big love
കാതലായ ഒരു ചോദ്യവും ഇല്ലായിരുന്നു.. പ്രോഗ്രാം സംഘടിപ്പിച്ചവർ ആ വ്യക്തിയുടെ സമയം കളഞ്ഞു.. അത്ര തന്നെ
നല്ല കുറെ ചോദ്യങ്ങള് ഉള്ളത് എനിക്കു തോന്നുന്നത് സമൂഹത്തെ പേടിച്ചു പലരും ചോദിക്കാതെ ഇരിക്കുന്നു എന്നാണ് ..
Q &A ❤️🔥❤️🔥❤️🔥👌👌👌
Niyamathe bhyannittu thanne aanuu... From uae
🎉Big Salute S G K ❤❤❤
ലേബർ ഇൻഡ്യ പ്രസിദ്ധീകരണം എന്നും മധൂരമായ ഓർമ sir
45:20 to 46:35
ഞാൻ ഒരു ബജറ്റ് ടൂർ ഓപ്പറേറ്ററാണ്, SGK പറഞ്ഞത് സത്യമാണ്, എനിക്കും ഇത്തരം അനുഭവങ്ങളുണ്ട്.
ആരോട് പറയാൻ😢😢
Great 👍🏼
👌
നമ്മുടെ ആയുർവേദത്തേയും അതുപോലെ പല ബൗദ്ധിക മേഖലകളെയും പുച്ഛത്തോടെയും ആക്രമണമനോഭാവത്തോടെയും നശിപ്പിച്ചുകളയാൻ മന:പൂർവ്വം ശ്രമിക്കുന്ന ബുദ്ധിജീവികൾ നിറഞ്ഞ നാടാണ് നമ്മുടെ നാട് - കപടശാസ്ത്രം എന്നാണ് പഴയ ബൗദ്ധികതയെ അവർ വിളിക്കുന്നത്. ഇവിടെയെല്ലാം പലവിധ സ്വാർത്ഥ താല്പര്യങ്ങളാണ് 'പൗരബോധമോ മനുഷ്യസ്നേഹമോ രാജ്യസ്നേഹമോ ഒന്നുമില്ല. സ്വന്തം കഴിവുകൾ നാടിനും നാട്ടാർക്കും പുതുതലമുറയ്ക്കും എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന ചിന്ത അന്വേഷണം. വളരെ ന്യൂനപക്ഷത്തിനേ ഉള്ളു. അതിനാകട്ടെ ഇവിടെ ഇടം കൊടുക്കുകയേയില്ല.
'
ഇത് വിദ്യാലയത്തിൽ നിന്നും , മാത്രമല്ല കുടുംബത്തിൽ പ്രത്യേകിച്ചു മാതാപിതാക്കളിൽ നിന്നും ലഭിക്കേണ്ട ഒരു സംസ്ക്കാരവും ജീവിതരീതിയുമാണ്. കുടുംബത്തിൽ നിന്നും ലഭിക്കാതെ പോകുന്ന വിലപ്പെട്ടമൂല്യങ്ങളെ കുട്ടികളിൽ വളർത്തിയെടുക്കാൻ വിദ്യാലയങ്ങളിലെ സിലബസ്സിലും പഠന രീതികളിലും വളരെ മാറ്റം വരുത്തിയാൽസാധിക്കും
ഇന്ന് രാഷ്ട്രീയ പാർട്ടിസംസ്ക്കാരങ്ങൾ അടവെച്ചുവിരിയിക്കാൻ വിദ്യാലയങ്ങളിലും കലാലയങ്ങളിലും കൂടെ സമർത്ഥമായി സാധിക്കുന്നുണ്ടല്ലോ ആ രീതിയുടെ സ്ഥാനത്ത് മേൽപ്പറഞ്ഞ നല്ല സംസ്കാരം വളർത്തിയെടുക്കുക എത്ര എളുപ്പം കഴിയുന്നതാണ്. പക്ഷെ,ഭരണ സംവിധാനക്രമങ്ങൾ മാറ്റിയെടുക്കാതെ അത് ഒരിക്കലും നടക്കില്ല
👍🏼👌🏼❤
എന്റെ ഒരു ഫ്രണ്ട് 30 വർഷം മുൻപ് അമേരിക്കയിൽ പോയി.. Postal department ലെ ജോലി രാജി വെച്ച്... Wife അവിടെ നേഴ്സ്... US post ൽ ജോലി കിട്ടും എന്ന് വന്നപ്പോൾ ആണ് ഒരു ട്രാഫിക് violation ന്റെ ഫൈൻ...! ആ ഒറ്റ കാരണം കൊണ്ട് ആ ജോലി നഷ്ടമായി..
അയാൾ mail career ആയിട്ടാണ് ജോലി പോയത്. But inside work അത് പ്രശ്നം ഇല്ല. അദ്ദേഹതിന് inside work ലേക്ക് വീണ്ടും നോക്കാമായിരുന്നു. For Example : mail handler, PSE mail Clark.. ഞാനും 2020-22 ൽ USPS mail career ആയിരുന്നു. പിന്നീട് baby sitting problem വന്നപ്പോൾ ജോലി വിടേണ്ടി വന്നു.
ഇതാണ് പഠിച്ചിട്ടുള്ള സംസാരം ❤
ഗുണനിലവാരമില്ലാത്ത ചോദ്യങ്ങൾ
എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട് പക്ഷേ വീഡിയോയുടെ മധ്യഭാഗത്ത് എത്തുമ്പോൾ ഒരു ചോദ്യം ഉന്നയിച്ചു ആ വ്യക്തിയുടെ ഗൂഡമായ ലക്ഷ്യം സന്തോഷ് ജോർജ് കുളങ്ങര സാറുടെ കുടുംബം കലക്കുക എന്നുള്ളതാണ് എന്നൊരു സംശയം😂😂
After so long....SGK interview
👍👍
സന്തോഷ്..കുളങ്ങരയുടെ..ഫാദർ./.സന്തോഷ്..കുളങ്ങര..ലോകം..ചുറ്റുന്നത്തിന്..മുൻപ്..15..പ്രാവശ്യം..അമേരിക്കയിൽ..പോയിട്ട്...വന്നിരുന്നു..എന്ന്..പറഞ്ഞിരുന്നു... അത്..പ്രചോദനം..ആയിരിക്കും..😍
Santosh kulangara is he his father Mr George
@@abdullaaboo8792o.k..very.. good..☺️
@@abdullaaboo8792his father is Mr George Kulangara
Chodhyangal nilavaramilla.utharangal urulakkupperi
ജപ്പാൻകാർക്ക് ഇന്ത്യാക്കാരോടുള്ള മനോഭാവത്തെപ്പറ്റി പറഞ്ഞത് എത്ര ശരിയാണ് എന്നു തോന്നി
എൻ്റെ മകൻ കല്യാണം കഴിക്കാൻ കണ്ടുപിടിച്ചത് ഒരു ജപ്പാൻ കാരിയെ ആയിരുന്നു. ഞങ്ങൾ മാതാപിതാക്കൾ പെൺകുട്ടിയുടെ അച്ഛനുമായി ഈ കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതേ കാര്യം തന്നെയായിരുന്നു. ഞങ്ങൾ ബുദ്ധമതക്കാരാണ്. ബുദ്ധമതം രൂപം കൊണ്ടത് ഇന്ത്യയിൽ നിന്നല്ലേ .അതുകൊണ്ട് ഹിന്ദുമതക്കാരായ നിങ്ങളുമായുള്ള വിവാഹ ബന്ധത്തിന് ഞങ്ങൾക്ക് ഒരു വിരോധവുമില്ല, വളരെ സന്തോഷമാണ് എന്നാണ്.
വിവാഹത്തിന് ഇരുപതോളം പേർ ജപ്പാനിൽ നിന്നും വന്നു. കേരളത്തിൽ നിലവിലുള്ള എല്ലാ ചടങ്ങുകളോടെയും വിവാഹം നടത്തി. ആ ചടങ്ങുകളെല്ലാം മലയാളികൾ ചെയ്യുന്നതിനേക്കാൾ അവധാനതയോടെ ഭംഗിയോടെ അവർ ചെയ്തു , ആസ്വദിച്ചു. പത്തുവർഷത്തോളമാകുന്നു വളരെ സൗഹാർദ്ദത്തോടെ തന്നെ അവർ പെരുമാറുന്നു
SGK സാർ ♥️♥️👍👍
We all had great respect for him till he said this thing 🎉
മനോരമ ഹോർത്തൂസിൽ നിരവധി സെഷനുകളിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ സാധിക്കാതെ പോയ നല്ലൊരു പരിപാടി യായിരുന്നു സന്തോഷ് ജോർജ് കുളങ്ങര പങ്കെടുത്തിട്ടുള്ള പരിപാടി.
ഹൃദയം കൊണ്ടല്ല തലച്ചോറ് കൊണ്ടാണ് കാണുന്നത്
കഷണ്ടി ഒരു കുറവായി കണ്ടു അത് മറക്കാൻ തൊപ്പി വെച്ചോണ്ട് നടക്കുന്ന ഇങ്ങേരു കഷണ്ടിക്കാരെകുറിച്ച് എന്ത് സന്ദേശമാണ് ലോകത്തിനു കൊടുക്കുന്നത്..
ഇന്നത്തെ പല വ്ലോഗ്ഗെര്മാരും ഇഗ്‌നേരെകാളും കൂടുതൽ നാട് കണ്ടിട്ടുണ്ട്, വിവരവുമുണ്ട്.
ഈ ബഡായി വീരനെയൊകെ എടുത്തോണ്ട് പൊക്കി നടക്കുന്ന മാധ്യമങ്ങളാണ് ആദ്യം ശെരിയാവേണ്ടത്.
100 %
ബോധം ഇല്ലാത്ത ചർച്ച
എന്തൊരു കഷ്ടമാണ് ഒരാൾക്കും ചോദ്യം ചോദിക്കാനറിയില്ല സമയം കളയുന്നു
നല്ല കുറെ ചോദ്യങ്ങള് ഉള്ളത് എനിക്കു തോന്നുന്നത് സമൂഹത്തെ പേടിച്ചു പലരും ചോദിക്കാതെ ഇരിക്കുന്നു എന്നാണ് ..
പ്രിയമുള്ളവരേ അതാണ് nasa യും നോക്കുന്നത് ussr ഉം ചൈനയും നമ്മളും നോക്കുന്നത്. Air time കുറക്കുക from air to spase and spase to air കാര്യങ്ങൾ ഉൾക്കൊള്ളാൻ മടിയുള്ള ബ്ലഡി മലയാളീസ് 😢😢
50 minute videoyil Santhoshettan samsarichath koodi poyal 20 minute. Athum pala videokalilum pala pravashyam paranja karyangal thanne veendum parayikkunnu..
Audience questions nerathe ezhuthi vaangi, athil kollavunna questions churungiya vaakkukalil moderator thanne chodhichal ee manushyanil ninnum iniyum othiri arivukal kittum.. Pakshe athinu moderator pani edukkanam.. Ith eluppam pani nokki avasaram kalanju..
സന്തോഷ് ജോർജ് കുളങ്ങര സത്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തുമ്പോഴും അയാൾക്കെതിരെ ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. സത്യങ്ങൾ അദ്ദേഹം. തുറന്നുപറയുന്നു. ഇതേ ഇതേപോലെ കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ വിമർശനങ്ങൾ നടത്തുമ്പോൾ അവരെ എല്ലാവരും ഒത്തുചേർന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു ഇവിടെ ആരുടെ തെറ്റുകളാണ്... കുറച്ച് സെലിബ്രിറ്റികൾ ആയവർ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ആർക്കും അവരെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.. സാധാരണ നാട്ടിന് പുറത്ത് ജനങ്ങൾക്ക് എന്തുകൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നില്ല.. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവർക്ക് നല്ല സംരംഭങ്ങളും സാധ്യതകളും ഉണ്ടാക്കി കൊടുക്കേണ്ടതാണ് ഗവൺമെന്റ് ബാധ്യത..
തെറ്റുകൾ ചെയ്തതിനുശേഷം അതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കപ്പെടും എന്നിട്ടും നേതാക്കൾ അതിനെ നല്ല രീതിയിൽ വളച്ചൊടിച്ച് നമ്മൾ ചെയ്തത് തെറ്റുകൾ അല്ല എന്ന് പറയുമ്പോൾ കൈയ്യടിക്കുന്ന ജനസമൂഹമാണ് നമ്മുടെ മുന്നിൽ കാണുന്നത്. പിന്നെ എങ്ങനെയാണ് തെറ്റുകൾ തിരുത്തപ്പെടുന്നത്...
Hello Santhosh sir, only one question. എന്നാണ് Canada യിലെ full province ഒരു documentary ആക്കുന്നത്.
ഇവുടുത്തെ ചപ്പാടാച്ചി രാഷ്ട്രീയം 🤣🤣🙏❤️👍
ലോകത്തിൽ മൂന്നാം സ്ഥാനം ഉള്ള മതമാണ് ബുദ്ധമതം. അതിനു ഒരു ആസ്ഥാന ക്ഷേത്രം ഇന്ത്യയിൽ ഉണ്ടാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ (ബീഹാർ)തീരുമാനിച്ചാൽ, ലോകത്തിന്റെ പലഭാഗത്തുനിന്നും സന്ദർശകർ ഇന്ത്യയിലേക്ക് ഒഴുകിയെത്തും. ഒരു മക്കയോ ജറുസലേമോ ആയി ബുദ്ധൻമാർ അതിനെ പരിഗണിക്കും. വൻ പുരോഗതി ഇന്ത്യക്കും ബീഹാറിനും ഉണ്ടാകും.
Sir neyamam nadappakkNam but adistana develop ment ready aavanam allathe Ai camera vekkune nammude nadu
👍👍👍👍👍
സാറിൻറെ അറിവും കഴിവും ഒക്കെ ഇന്ത്യാ മഹാരാജ്യത്ത് ഉപകാരപ്പെടുന്ന രീതിയിൽ സാറിനെ ഇന്ത്യയിലെ ഭരണാധികാരികളെ പരിചയപ്പെടുത്താൻ എന്തുകൊണ്ട് ആര് ശ്രമിക്കുന്നില്ല എന്നുള്ള കാര്യത്തിൽ എനിക്ക് വളരെ ദുഃഖമുണ്ട് അതിനാൽ ഈ കമൻറ് വായിക്കുന്ന ആരെങ്കിലും ഇന്ത്യൻ ഭരണാധികാരികളെ ഒന്ന് ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാറിനെ ഇന്ത്യയുടെ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്ക് ഇൻട്രൊഡ്യൂസ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എനിക്ക് തോന്നിയ ഒരു സംശയമാണ്. ജ്യൂസ് കുടിച്ചതിന് ശേഷം പിന്നെ ഉറങ്ങി ബോധം വീഴുമ്പോൾ ഹോസ്പിറ്റലിലാണ് എന്നാണ് പറയുന്നത് ഡ്രൈവർ ജ്യൂസ് കഴിച്ചോ എവിടെനിന്നാണ് ജ്യൂസ് മേടിച്ചത് ആരാണ് മേടിച്ചത്......
ഒരു പ്രമുഖനായ വ്യക്തിയെ കൊണ്ട് വന്നു ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ് എന്ന് മഞ്ഞ രമയെ ആര് പഠിപ്പിക്കും...
അത് ശരി ആണ് .. നല്ല കുറെ ചോദ്യങ്ങള് ഉള്ളത് എനിക്കു തോന്നുന്നത് സമൂഹത്തെ പേടിച്ചു പലരും ചോദിക്കാതെ ഇരിക്കുന്നു എന്നാണ് ..
12റാം ക്ലാസ്.... കഴിയുമ്പോഴേക്ക്..... ഒരാളിന്റെ.... അഭിരുചി.... തിരിച്ചറിഞ്ഞാൽ...... തൊഴിലിന്റെ.... ഭാരിദ്ര o... തീരും....
ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെ എന്ത് പ്രയജനം ?
ആ ബൈബിൾ വാക്യം ഇവിടെ എന്തിനു പറയുന്നു ? അദ്ദേഹം ലോകം മുഴുവൻ സഞ്ചരിച്ച ആൾ മാത്രമല്ലെ ?
😜😅
അതിനു ദൈവം ഉണ്ടെങ്കിൽ അല്ലേ.. ആത്മാവിനെ പറ്റി അന്വേഷിച്ചാൽ പോരെ😂..
മതം തലയിൽ കേറി വട്ടു ആയാൽ ഇങ്ങനെ ഓരോ പൊട്ടത്തരം മാത്രേ തലയിൽ വരുള്ളൂ..
നിങ്ങൽ യൂട്യൂബിൽ Tomy sebastain ൻ്റെ
1.മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും
2.പുറപ്പാട്
3.ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ 4.ലൂസിഫർ
5.കഥയറിയാതെ..
6.യഹോവ ചരിത്രവും യാഥാർഥ്യം
ഈ വീഡിയോ എല്ലാം കണ്ട് കഴിഞ്ഞ് ബൈബിൾ മുഴുവൻ ആയിട്ട് വായിക്കുക.. മുഴുവൻ വായിക്കണം..അല്ലാതെ അവിടെ ഇവിടെ ഉള്ള നല്ല കാര്യം മാത്രം എടുത്തിട്ട് ബാകി മൊത്തം പള്ളിയിൽ അച്ഛന്മാർ പറയുന്നത് കാണ് അടച്ചു വിശ്വസിക്കാതെ...
ആദ്യം ബൈബിൾ മുഴുവൻ വായിക്കുക...എന്നിട് common sense & logic ഉപയോഗിക്കുക..
അപ്പോ നിങ്ങൽ മതം വിടും..
നിങ്ങൽ സത്യം അന്വേശിക്കുവിൻ..സത്യം നിങ്ങളെ സ്വതന്ത്രൻ ആക്കും..നിങ്ങൽ മതം വിടും..എന്ന് ആണല്ലൊ ചൊല്ല്
❤
വിഷയം : ലോക സഞ്ചാരപാഠങ്ങൾ .പൈങ്കിളി ചോദ്യങ്ങൾകൊണ്ടു എന്തൂ പാഠമാണ് സഞ്ചാരപ്രേമീകൾക്കു കീട്ടിയത്. കാര്യഗൗരവമുള്ള ചോദ്യം ചോദിച്ചീരുന്നെങ്കിൽ ശ്രീ കുളങ്ങരയുടെ വീലയേറിയ അറിവും നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രേക്ഷകർക്കു പ്രയോജനപ്പടുമായിരുന്നു
malayalie's rare proud S G K
ACV 📉
Keralavision 📈
🥰🥰
തുടക്കത്തിൽ തന്നെ തമാശയുടെ രൂപത്തിൽ ആക്കിയ ചോദ്യങ്ങൾ തന്നെ വന്നു🤔
😊
സന്തോഷ് സാറിന്റെ ഏതെങ്കിലും നിർദേശം നടപ്പിലാക്കാൻ കേരള ഗവണ്മെന്റ് ശ്രമിച്ചിട്ടുണ്ടോ 🤔
Sgk❤
SGK യുടെ നിലവാരത്തിനനുസരിച്ചുള്ള ഒരു ചോദ്യം പോലും വന്നില്ല.
സാർ, വാഹനമോടിക്കുന്നവർ തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ലൈറ്റ് ഇടുവാനും ലൈറ്റിട്ടാൽ ഓഫാക്കുവാനും ആവശ്യമായ ഒരു കർശന നിയമം കൊണ്ടു വരാൻ താങ്കൾക്ക് കഴിയുന്നതു ചെയ്യുക
കേരള സർക്കാർ : എല്ലാം ശെരിയാകും
സന്തോഷം സന്തോഷ്
25:03 ❤
ലോകം ചുറ്റിസഞ്ചരിച്ചിട്ടും സൃഷ്ട്ടാവിനെ മനസ്സിലാക്കാൻ കഴിയാത്ത നിർഭാഗ്യവാൻ 🤔
സന്തോഷിനോട് ഒരു അഭ്യർത്ഥനയുണ്ട് ഈയിടെയായി കുറെ ഇന്റർവ്യൂ കൾ കാണാനിടയായി ഒരു കാഴ്മ്പും ഇല്ലാത്ത ചോദ്യങ്ങൾ പിന്നെ അങ്കെറിന്റെ സ്തുതിവചനങ്ങൾ ഇതെല്ലാം ചേർന്ന് ഒരുമാതിരി കോമാളി പരിപാടി ആയി മാറുന്നു പല ഇന്റർവ്യൂ കളും സന്തോഷ് ഇപ്പോൾ തന്നെ പ്രേശക്തൻ ആണ് പിന്നെ ഇതുപോലെയുള്ള മിമിക്രി പരിപാടിയിൽ പങ്കെടുക്കരുത്
മോഡറേറ്റർ തുടക്കം തൊട്ട് പറയുന്നു ചോദ്യങ്ങൾ മാത്രം ചോദിക്കാൻ😂 എന്നിട്ടും ഓരോ ആളോടും പ്രത്യേകം പ്രത്യേകം പറയേണ്ട അവസ്ഥ. മിനിമം മര്യാദ കോമൺ സെൻസ് രണ്ടും മലയാളികൾക്ക് ഇല്ല
Sg❤
He needs to go to space.
Stupid corrupt politicians are the curse to kerala
Please share contact details as i intend to join with Santhosh Sir for abroad trips.
🌹🌹🌹🌹🌹🌹👍🏿
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഈ രാജു മാത്യു എനിക്ക് അറിയില്ല ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് മനസ്സുനിറച്ച് അദ്ദേഹം പഠിപ്പിച്ചു നമ്മളെ. ബാക്കി പിന്നാലെ പറയാം
ചോദ്യം ചോദിക്കുന്ന ഒരുത്തനും ഒരു വിവരവും ഇല്ല..
ചോദ്യം ചോദിക്കുന്നവർ അവരുടെ പാഗാല്ഭ്യം തെളിയിക്കാൻ ശ്രമിക്കുന്നതായി തോന്നി 🙄
നല്ല ചോദ്യം ... ആ ചോദ്യം ചോദിച്ച കുട്ടിയെ മനോരമ എന്താണ് കാണിക്കാത്തത് ?