സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
വെറുതെ ഒരു രസത്തിന് കണ്ടുതുടങ്ങിയതാണ് ഡയറികുറിപ്പ്... ഇപ്പൊ എന്തോ കാണാതിരുന്നാൽ ഒരു ബുദ്ധിമുട്ട്...ഈ മനുഷ്യന്റെ വാക്കുകൾ നമ്മളെ സഞ്ചരിപ്പിക്കുന്നതുപോലെ തോന്നുന്നു ❤️❤️❤️
@@nabeelprahmath Ha bx xx se hu hu hu huj hu hu hu😢 hu hu hu hu hu hu hu hu hu hu hu hu hu hu hu AA hu hu hu hu bhi vi hu hu no no no no no no no no no hi no. 😢😢😢😢😮😮 no no no no😊 no no no no by Dr ko hu hu hu hu hu hu hu
Mr. Santhosh, I was in kakira jinja Uganda for about 12 years. What you said about Uganda is exactly correct. Like Gods own country Uganda is called pearl of Africa. Good climate good people, and good vegetables absolutely with out any pesticides and fertilisers.And lot of fresh fish of many variety from lake victoria. In my house compound I had two jack fruit trees, moringa, black pepper curry leaves and banana plants etc. Idi Amin was a cruel man, no doubt. But some people still think his certain actions are exaggerated. One of my Gujarati friend whose many relatives have gone from Uganda and settled in Britain told me jokingly that that they are keeping the photo of Ameen in gratitude😄 why because before the exodus many Indians were small traders and street vendors. Though with lot of sufferings when they reached Britain, canada and America atleast their next generation all became educated and well settled and some of them became world renowned personalities also. True all have suffered and lost their properties and earnings. when Mr. Museveni president took over, he invited back all Indian business people and gave their properties though all in ruined condition . In Jinja one Hindu Temple was converted into a Mosque by Idi Ameen and this was returned to Hindus back by Mr. Museveni. Other two big temples were intact. During Idi Ameen era Some Indians were allowed to stay in Uganda by Idi Ameen. In that one Mr. Kurup and his wife were there.Both were teachers
കെനിയ , ടാൻസാനിയ , ഉഗാണ്ട, റുവാണ്ട ഇനീ രാജ്യങ്ങളിലൂടെയുള്ള സോളോ യാത്ര എത്രെയും പെട്ടന്ന് ചെയ്യണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു .....നിങ്ങളുടെ ഈ പരിപാടി കണ്ടു കണ്ടാണ് മോണ്ടിനെഗ്രോ എന്ന രാജ്യം എന്റെ യാത്രയിൽ കഴിഞ്ഞ തവണ ഉൾപ്പെടുത്തിയത് ..അതിന്റെ വ്ലോഗും ചെയ്തിരുന്നു :)
ലോകത്തിലെ ഏറ്റവും ക്രൂരനാനായ മനുഷ്യമാസം ഭക്ഷിക്കുന്ന ഭരണാധികാരി... മലയാളസിനിമ യാത്രയിൽ... തിലകൻ ചേട്ടൻ ചെയ്ത ജയിൽ സൂപ്രണ്ടിന്റെ റോൾ.. ഈഡി അമീന്റെ സിനിമ കണ്ടിട്ട് അതു അനുകരിച്ചിരുന്നു ഒരു അഭിമുഖത്തിൽ തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്..
ഉഗാണ്ടയിൽ പോടാ ഉഗാണ്ടയിൽ പോടാ എന്ന് പറഞ്ഞു കേട്ടിട്ടേ ഉളളൂ ആർക്കും അറിഞ്ഞു കൂടാത്ത ഒരു അഗാധകൂപ രാജ്യം ആയി. ഇപ്പോൾ ഉഗാണ്ട സഞ്ചാരം ആയി കേരളത്തിലും. ഇനി ഉഗാണ്ടയിൽ ആർക്കും പോകാം പേടി ഇല്ലാതെ.
ഏഷ്യൻ countries എനിക്കി എന്നും ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ട് സൗത്കൊറിയ, ജപ്പാൻ പോലുള്ള രാജ്യങ്ങളെ കുറിച് സർ ന്റെ ചാനലിലൂടെ കേൾക്കാൻ ഞാൻ wait cheyunnu...
ഞാൻ ഇപ്പം പഠിക്കുകയാണ് - നമ്മളിൽ പലരും "ഉഗാണ്ട എന്ന് പറയുന്നത് കളി ആക്കാനും ഒക്കെ ആണ് പറഞ്ഞത്. ഇപ്പം തൊട്ട് ആണ് "ഉഗാണ്ട ഒരു നല്ല സ്ഥലം ആണന്നു മനസ്സിലായെ thanks For spech 💗
Muhammad rafeek pv from kunnummakkara. Kerala. Santhosh gorge. Nalla kazhchakal. Very good. Ningalude Ugandan yathrayum vivaranangale. Thank you very much.!!!!
ഈദി അമീൻ പ്രവാചകൻ നബി കഴിഞ്ഞാൽ ചില ആൾക്കാരുടെ കൺ കണ്ട ദൈവം പിന്നെ പ്രവാചകന്റെ അത്രയും ക്രുരത ഈദി അമീൻ കാണിച്ചിട്ടില്ല. അതുകൊണ്ട് നബിയുടെ ഏഴയലത്ത് വരില്ല
വളരെ നന്നായിരിക്കുന്നു ഉഗാണ്ട യെ കുറിച്ചുള്ള റിപ്പോർട്ട് ഒത്തിരി ഇഷ്ടപ്പെട്ടു എത്ര ദിവസം ആയിട്ടാണ് സാറേ ഉഗാണ്ടയിലെ പറ്റി വിവരിക്കുന്നത് വിവരണം കേട്ടിട്ട് അവിടെ നേരിൽ പോയി കണ്ട പോലെ എനിക്ക് തോന്നുന്നു സാറിൻറെ സഞ്ചാരം വീഡിയോ കാണുമ്പോൾ ഒരു രാജ്യത്തിന് കാണുക മാത്രമല്ല അതിൻറെ ഹിസ്റ്ററി കൂടി ഞങ്ങൾക്ക് വിവരിച്ച തരുന്നതിന് ഒരുപാട് നന്ദി
There's another story, quite a credible one, that I heard when I worked in Kenya.its related to Madhwani family, the Asian industrialist who built up a number of sugar mills in East African countries.
തെറ്റ് പറയാൻ പറ്റുമോ എന്നു ചോദിച്ചാൽ ഇല്ല എന്നാൽ മുഴുവൻ തെറ്റ്.... അതാണ് ഇമി ആദിൻ..... ഞാൻ കരഞ്ഞു പൂർവികരെ ഓർത്ത്,,... എനിക്ക് എന്റെ തലമുറയ്ക്ക് നല്ലത് മാത്രം പകർന്നു തന്നതിന്
ഈദി അമീൻ ഞമ്മന്റെ ആലായതുകൊണ്ട് വെളുപ്പീര് കുമ്മായ ടീമുകൾ ഇറങ്ങിയിട്ടുണ്ട്.. യഥാർത്ഥ ദീനികൾ. മറ്റൊരു ഉഗാണ്ടൻ ഫയൽസിനുള്ള സ്കോപ്പുണ്ട്... അഭയം കൊടുത്തത് ഞമ്മന്റെ ലിബിയയും, ഷൗധിയുമൊക്കെയല്ലേ.. ഇവനെയൊക്കെ നിലക്ക് നിർത്താൻ മോസാതും ഇസ്രയേലും വേണ്ടിവന്നു. Operation Entabe..
It's amazing to know the beauty of Uganda. One would get an image of emaciated kids and people lacking basic facilities. Not many know the geographical details of this country that now we know from your videos. Thanks so much. Yes I heard of Idi Amin's cruelty before.. he's one of the most autocratic and barbaric leaders in this world. Waiting for the next.
Sir, you have forgotten to mention an important incident happened in Endabbe Airport in 1976 , Israel could rescue their passengers from a hijacked flight, it is considered the biggest rescue operation conducted by a foreign country to rescue their citizen from a hijacked plane.
Operation Entebbe or operation thunderbolt. Saudi protected this notorious dictator after he ran away from Uganda. He was against Israel because they didn’t give weapons to him like Muhammad Geddafi to kill his own people.
എത്ര തന്നെ ലോകം അടക്കി വാണാലും ഇതാണ് ഗതി. ഇപ്പോഴുള്ള എല്ലാ സ്വേച്ഛാതിപതികൾക്കും ഇതാകും അവസ്ഥ. അതാണ് പ്രകൃതി നിയമം. കാട്ടിക്കൂട്ടിയ ചെയ്തികൾ അനുഭവിക്കുക തന്നെ ചെയ്യും
Eadi അമീനെക്കുറിച്ചുള്ള കഥകൾ അവിശ്വസിക്കണോ എന്ന് തോന്നിയത് ശ്രീ TD . രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്നനോവൽ വായിച്ചപ്പോഴാണ്. ഇപ്പോൾ താങ്കളുടെ വാക്കുകളിലൂടെ clear ആയി
ഇയ്യാൾ യാത്രവിവരണം എന്ന പേരിൽ നടത്തുന്നത് ഒരു CIA പ്രചാരണമാണ്.... എന്തെല്ലാം നല്ല ഭക്ഷണം കഴിക്കാൻ കിട്ടുമെങ്കിൽ ആരെങ്കിലും മനുഷ്യ മാംസം കഴിക്കുമോ..... ഈ കഥ പ്രചരിപ്പിച്ചവർ ആരാണെന്ന് കൂടു ഈ കപട സഞ്ചാരി അന്വേഷിക്കേണ്ടേ..... ഏത് രാജ്യത്തു പോയാലും വളരെ മധുരം പുരട്ടി ചില ഹിഡൻ അജണ്ട കൾ ഒളിച്ചു കടത്തുന്നുണ്ട്..... കേൾക്കുന്നർ അതിന്തിരിച്ചറിയുന്നുമുണ്ട്...... ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്.... CIA ഇന്ന് ഇങ്ങനെയാണ് ഇടപെടുന്നത്...
Scintilating episode sir. Most of all your episodes are being used to unravel the untold mysteries. In nutshell, you are the trailblazer in the Travelogue History...... 💪💪💪💪💪
ഒറ്റ വാക്ക് മതി എല്ലാം ഉണ്ട് അതിൽ നിങ്ങള്ക് ഉറക്കെ പാട്ട് വെക്കാം അതിനുള്ള സോതന്തരിയം നിങ്ങള്ക് ഉണ്ട് അയൽവാസിയായ എനിക് അത് കേൾക്കാതിരിക്കാൻ ഉള്ള അവകാശം ഉണ്ട്
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഓരോ എപ്പിസോഡിലും പുതിയ അറിവുകൾ അപാരം ശ്രീ santhosh👌👌🙏🙏👍👍
@@kanchanamala1029 1q
😂@@kanchanamala1029 we we n,.
@@kanchanamala1029 r cd rrbf dyftdr ddtddd vddtdfx rdrdd d d drrr rxdr dxrrdd dr xrdrdc dfr rfrrddrdrr d xrdd ddddd xdr dcrdd drddrr ee
👍
വെറുതെ ഒരു രസത്തിന് കണ്ടുതുടങ്ങിയതാണ് ഡയറികുറിപ്പ്... ഇപ്പൊ എന്തോ കാണാതിരുന്നാൽ ഒരു ബുദ്ധിമുട്ട്...ഈ മനുഷ്യന്റെ വാക്കുകൾ നമ്മളെ സഞ്ചരിപ്പിക്കുന്നതുപോലെ തോന്നുന്നു ❤️❤️❤️
ശരിക്ക് സഞ്ചരിക്കാറുണ്ടോ.
Brainile reward centre dopamine undakunath kondan episodical ai varunna videos kanumpol thankalk santhosham anubhavapedunath. Break the cycle
അതെ കണ്ടില്ലെങ്കിൽ എനിക്കും നിരാശ യാണ്
@@vinks8458 oh! Sorry brother ഞാൻ അത് അറിഞ്ഞില്ല.. താങ്കളുടെ വിലയേറിയ അറിവ് പങ്കുവെച്ചതിൽ നന്ദിയുണ്ട്
👍👍sathyam
ഉഗാണ്ട യിൽ പോകുക എന്ന് പറഞ്ഞു എപ്പോഴും കളിയാക്കിരുന്ന ഈ സ്ഥലം ഇത്ര സുന്ദരമായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത് 😍
ഉറക്കം ഉണർന്നപ്പോൾ ഇതാ വരുന്നു സഞ്ചാരം നോട്ടിഫിക്കേഷൻ.....😊😊😊 ഇന്നത്തെ ദിവസം അടിപൊളി ആയിരിക്കും 🙏🙏🙏
10 manikk aano eneekkar😁
അടിയിൽ പൊളിഞ്ഞോ ഇന്ന്.
@@nabeelprahmath innu off day ayirunnu bro
@@Sandeep-fh9up ooh, ennal ningal killadi aan. Njan oru 12 okke aavum😂
@@nabeelprahmath
Ha bx xx se hu hu hu huj hu hu hu😢 hu hu hu hu hu hu hu hu hu hu hu hu hu hu hu AA hu hu hu hu bhi vi hu hu no no no no no no no no no hi no. 😢😢😢😢😮😮 no no no no😊 no no no no by Dr ko hu hu hu hu hu hu hu
Mr. Santhosh, I was in kakira jinja Uganda for about 12 years. What you said about Uganda is exactly correct. Like Gods own country Uganda is called pearl of Africa. Good climate good people, and good vegetables absolutely with out any pesticides and fertilisers.And lot of fresh fish of many variety from lake victoria. In my house compound I had two jack fruit trees, moringa, black pepper curry leaves and banana plants etc. Idi Amin was a cruel man, no doubt. But some people still think his certain actions are exaggerated. One of my Gujarati friend whose many relatives have gone from Uganda and settled in Britain told me jokingly that that they are keeping the photo of Ameen in gratitude😄 why because before the exodus many Indians were small traders and street vendors. Though with lot of sufferings when they reached Britain, canada and America atleast their next generation all became educated and well settled and some of them became world renowned personalities also. True all have suffered and lost their properties and earnings. when Mr. Museveni president took over, he invited back all Indian business people and gave their properties though all in ruined condition . In Jinja one Hindu Temple was converted into a Mosque by Idi Ameen and this was returned to Hindus back by Mr. Museveni. Other two big temples were intact.
During Idi Ameen era Some Indians were allowed to stay in Uganda by Idi Ameen. In that one Mr. Kurup and his wife were there.Both were teachers
Thank you so much for sharing such valuable information 🙏🙏
👌
സന്തോഷ് ചേട്ടൻ കൂടെ ലാൽ ജോസ് എന്നിവരോടൊപ്പം Lake Baikal episode കണ്ടവർ ഉണ്ടൊ ..lake Victoria കണ്ടപ്പോൾസൈബീരിയൻ യാത്ര ഓർത്തുപോയി 🥰🥰
കണ്ടു.
Ath poli alee🔥🔥
😀👍
കെനിയ , ടാൻസാനിയ , ഉഗാണ്ട, റുവാണ്ട ഇനീ രാജ്യങ്ങളിലൂടെയുള്ള സോളോ യാത്ര എത്രെയും പെട്ടന്ന് ചെയ്യണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു .....നിങ്ങളുടെ ഈ പരിപാടി കണ്ടു കണ്ടാണ് മോണ്ടിനെഗ്രോ എന്ന രാജ്യം എന്റെ യാത്രയിൽ കഴിഞ്ഞ തവണ ഉൾപ്പെടുത്തിയത് ..അതിന്റെ വ്ലോഗും ചെയ്തിരുന്നു :)
Waiting korea video
ഇതു പോലെയുള്ള ഒരു നിക്യഷ്ട ജീവിക്ക് അഭയം നൽകിയ സൗദിയാണ് മാസ്
അതിപ്പോ ദീനി ആയാൽ എല്ലാം ഞമ്മൾ ആണല്ലോ.. ഈദി അമീൻ.. യഥാർത്ഥ ദീനി.
മുഹമ്മദിന്റെ ദിന ചരിയ ചെയ്ത ആളെ രക്ഷിക്കേണ്ടേ.
ഗദ്ദാഫി, സൗദി എന്താവും കാരണം?
@@stalinkylas അദ്ദേഹം മുസ്ലിം ആയതു കൊണ്ട്
അഭയം തേടി വരുന്നവർ ആരാണെങ്കിലും ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ, അഭയം നൽകൽ മനുഷ്യത്വമെന്ന് ഗീതയിലുണ്ടല്ലോ..
കാത്തിരിക്കുകയായിരുന്നു രാവിലെ മുതൽ
സന്തോഷ് സാറിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു വല്ലാത്ത സുഖമാണ്❤️
ഇപ്പോൾ ഉച്ച ആയല്ലോ. കാത്തിരിക്കുന്നു എന്ന് ചുമ്മാ പറഞ്ഞത് അല്ലേ.
Sariya
ഓരോ രാജ്യത്തെ കുറിച്ചും നല്ല വിശദീകരണം നൽകുന്ന സാറിന് ഒരുപാട് നന്ദി
കെനിയ കഴിഞ്ഞപ്പോൾ, ജപ്പാൻ, കൊറിയ വിവരണം ഉണ്ടെന്ന് 😍👌👌👌 ഉഗാണ്ട കാഴ്ചകൾ തുടങ്ങുന്നു ഇന്ന്, സഞ്ചാരം 🤗❣️❣️❣️
ലോകത്തിലെ ഏറ്റവും ക്രൂരനാനായ മനുഷ്യമാസം ഭക്ഷിക്കുന്ന ഭരണാധികാരി... മലയാളസിനിമ യാത്രയിൽ... തിലകൻ ചേട്ടൻ ചെയ്ത ജയിൽ സൂപ്രണ്ടിന്റെ റോൾ.. ഈഡി അമീന്റെ സിനിമ കണ്ടിട്ട് അതു അനുകരിച്ചിരുന്നു ഒരു അഭിമുഖത്തിൽ തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്..
ഈദി അമീൻ.. യഥാർത്ഥ ദീനി.
ഉഗാണ്ടയിൽ പോടാ ഉഗാണ്ടയിൽ പോടാ എന്ന് പറഞ്ഞു കേട്ടിട്ടേ ഉളളൂ ആർക്കും അറിഞ്ഞു കൂടാത്ത ഒരു അഗാധകൂപ രാജ്യം ആയി. ഇപ്പോൾ ഉഗാണ്ട സഞ്ചാരം ആയി കേരളത്തിലും. ഇനി ഉഗാണ്ടയിൽ ആർക്കും പോകാം പേടി ഇല്ലാതെ.
@@rizwi1990 idhu ningalkulla. Spece alla. Deyvucheydu. Purattu pku. Pls
Korea eppozha broo
സ്കൂൾ കോളേജ് വിദ്യാർത്ഥികൾ നിർബന്ധമായും ഇത് പോലുള്ള എപ്പിസോഡുകൾ കണ്ടിരിക്കണം
എല്ലാവർക്കും ഇത് വളരെ ഏറെ പ്രയോജനപ്പെടും.
ജപ്പാൻ്റെയും ഉത്തര കൊറിയയിലൂടെയുള്ള യാത്രാനുഭവണ്ട ൾ ക്ക് വേണ്ടി കാത്തിരിക്കുന്നു നന്ദി സന്തോഷ് സർ
17:33 the last king of Scotland
2006 ല് ഇറങ്ങിയ സിനിമ ഈ കഥകൾ എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട്...
കണ്ണ് തുറന്നപ്പോൾ ദേ സന്തോഷ് സാർ 🥳🥳
ഇന്നാണോ കണ്ണ് തുറക്കുന്നത്.
@@sabual6193 ഇന്നലെ കിടന്നിട് ഇന്നാണ് കണ്ണ് തുറന്നത്
@@muhammedarif1612 n8 ഡ്യൂട്ടി ഉണ്ട് അത് കഴിഞ്ഞു വന്നിട്ട് കണ്ണടക്കാം
ഇതെല്ലാം വിദ്യാർത്ഥികൾക്ക് ഉപകരിക്കും. ❤
ഈ episode നന്നായി enjoy ചെയ്തു. Uganda ഡേയുടെ ഈ ചരിത്രം എനിക്കു അറിയില്ലായിരുന്നു. As always the story telling maestro. Thank you for sharing
എന്റെ സാറേ നിങ്ങൾ വെറും മാസല്ല മരണമാസ്സാണ് 💕🥰
കണ്ടാ അറിഞ്ഞു കൂടെ ഭയങ്കര ഭാരം ഉണ്ടെന്ന്.
ക്രൂരൻ ആയ ഒരു ഭരണാധികാരി യുടെ ചരിത്രം പറഞ്ഞപ്പോൾ അതിൽ ലയിച്ചു ഞാനും ഉഗാണ്ടയിൽ എത്തിയത് പോലെ. മനോഹരം ആയി പറഞ്ഞു
ഉഗാണ്ടയുടെ രാത്രിജീവിതം കാണാൻ അടുത്താഴ്ചവരെ വെയിറ്റ് ചെയ്യണമല്ലോ പണ്ടാരമടങ്ങാൻ😆👍
സന്തോഷ് സാർ ഇഷ്ട്ടം❤️
പത്താം ക്ലാസിൽ ചരിത്രം പഠിപ്പിച്ച അദ്ധ്യാപികയെ ഈ അവസരത്തിൽ സ്മരിക്കുന്നു. ചരിത്രം ഇങ്ങനെയും പഠിപ്പിക്കാം😕😕😕
100%
ഞാൻ back bench കിടന്നു സൂപ്പറായിട്ട് ഉറങ്ങുമായിരുന്നു. എന്നെ ഒറ്റുകൊടുക്കാത്ത എന്റെ മച്ചൂസ് 😘
@@noelkvarghese9021
@@noelkvarghese9021
ഏഷ്യൻ countries എനിക്കി എന്നും ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ട് സൗത്കൊറിയ, ജപ്പാൻ പോലുള്ള രാജ്യങ്ങളെ കുറിച് സർ ന്റെ ചാനലിലൂടെ കേൾക്കാൻ ഞാൻ wait cheyunnu...
Same to
ശെരിക്കും നിങ്ങൾ കേരത്തിന്റ ടൂറിസം മന്ത്രി ആകണം... 👍👍👍
കേരളത്തിൽ ടുറിസം മന്ത്രിയായിട്ടു എന്താവാനാണ്.. ഇദ്ദേഹത്തെ മോഡി പരിചയപെട്ടെങ്കിൽ ഇന്ത്യയുടെ ടുറിസം മന്ത്രിയാവുമായിരുന്നു ❤️
എത്ര നല്ല വിവരണം. കേൾക്കാൻ തുടങ്ങിയാൽ അവസാനം വരെ ശ്രദ്ധയോടെ ഇരുന്നുപോകും. പറയുന്ന സ്ഥലങ്ങളിലൊക്കെ പോയത് പോലെ തോന്നും 👌
ലോകരാജ്യങ്ങളേക്കുറിച്ചു വിജ്ഞാനപ്രദമായ വിവരണങ്ങൾ, വളരെ നല്ലത്
ഞാൻ ഇപ്പം പഠിക്കുകയാണ് - നമ്മളിൽ പലരും "ഉഗാണ്ട എന്ന് പറയുന്നത് കളി ആക്കാനും ഒക്കെ ആണ് പറഞ്ഞത്. ഇപ്പം തൊട്ട് ആണ് "ഉഗാണ്ട ഒരു നല്ല സ്ഥലം ആണന്നു മനസ്സിലായെ thanks For spech 💗
ഞാൻ ഫസ്റ്റ് safari കണ്ടു തുടങി ഇപ്പൊ uragan വരെ ഇത് വേണം 😮
കെട്ടിരിക്കാൻ നല്ല രസം.. രാത്രിയുടെ ആ ശബ്ദവും.. മുത്തശ്ശി കഥപോലെ.. ❤️❤️
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു ചാനൽ സഫാരി എനി നേരിട്ട് സാറിനെ കാണണം അത് എന്റെ ഒരു ആഗ്രഹമാണ്
ചരിത്രം കേൾക്കാൻ അടിപൊളി
Muhammad rafeek pv from kunnummakkara. Kerala. Santhosh gorge. Nalla kazhchakal. Very good. Ningalude Ugandan yathrayum vivaranangale. Thank you very much.!!!!
Pls don't discontinue safari channel.
Iam addicted for this programme actually iam a humanities student but history have not in my componsation
'വല്ലാത്തൊരു കഥ ' ക്കു ശേഷം വീണ്ടും...
ഈദി അമീനെ കേൾക്കുന്നവരുണ്ടോ
അതങ്ങനൊരു ജിന്ന്
ഈദി അമീൻ.. യഥാർത്ഥ ദീനി.
ഈദി അമീൻ പ്രവാചകൻ നബി കഴിഞ്ഞാൽ ചില ആൾക്കാരുടെ കൺ കണ്ട ദൈവം പിന്നെ പ്രവാചകന്റെ അത്രയും ക്രുരത ഈദി അമീൻ കാണിച്ചിട്ടില്ല. അതുകൊണ്ട് നബിയുടെ ഏഴയലത്ത് വരില്ല
@@therock5334 ninakulla spece alla idhu. Poooko. Vargheeya vaadhi
@@castrooo7260 പോടാ ആക്രി
സൺഡേ ഡയറിക്കുറിപ്പ് ഇനികാത്തിരിപ്പിന്റെ നാളുകൾ 🌹🌹🌹
സന്തോഷേട്ടാ വല്ലാത്തൊരു ഫീൽ. നന്ദി 🙏🙏🙏
സഞ്ചാരത്തെക്കാൾ എനിക്കിഷ്ടം ഇദ്ദേഹത്തിന്റെ ഈ കഥ പറച്ചിലാണ്
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ... 😘😘😘
മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം👍👍👍
Waaw❤️😎🔥🔥🔥🔥🔥🔥.... History sir inghane oral aanel full mark urappeee😉🤩🤩🤩🤩.......
എത്ര കിട്ടി ഹിസ്റ്ററിയ്ക്ക്.
@@sabual6193 history uyr🔥..vere ellam polinjalm history .A / A+ ath vitt oru kali illa😎 🤭... Sgk stry paraynna kelkan poliyale😌athond paranjatha..
@@instructormalayalam
അപ്പോൾ ചുമ്മാ തള്ള് അല്ലേ.
സഞ്ചാരിയുടെ ഡയറികുറിപ്പ് യുവ തലമുറയിൽ ഉള്ള കൂടുതൽ കുട്ടികൾ കണ്ട് തുടങ്ങിയാൽ സന്തോഷ് സാറിന്റെയും നമ്മുടെയും ആഗ്രഹം പോലെ കേരളം മാറി തുടങ്ങും.. 😍
കേട്ടു കേട്ടു ഏതൊക്കെ രാജ്യത്തെത്തി very nice
വളരെ നന്നായിരിക്കുന്നു ഉഗാണ്ട യെ കുറിച്ചുള്ള റിപ്പോർട്ട് ഒത്തിരി ഇഷ്ടപ്പെട്ടു എത്ര ദിവസം ആയിട്ടാണ് സാറേ ഉഗാണ്ടയിലെ പറ്റി വിവരിക്കുന്നത് വിവരണം കേട്ടിട്ട് അവിടെ നേരിൽ പോയി കണ്ട പോലെ എനിക്ക് തോന്നുന്നു സാറിൻറെ സഞ്ചാരം വീഡിയോ കാണുമ്പോൾ ഒരു രാജ്യത്തിന് കാണുക മാത്രമല്ല അതിൻറെ ഹിസ്റ്ററി കൂടി ഞങ്ങൾക്ക് വിവരിച്ച തരുന്നതിന് ഒരുപാട് നന്ദി
There's another story, quite a credible one, that I heard when I worked in Kenya.its related to Madhwani family, the Asian industrialist who built up a number of sugar mills in East African countries.
തെറ്റ് പറയാൻ പറ്റുമോ എന്നു ചോദിച്ചാൽ ഇല്ല എന്നാൽ മുഴുവൻ തെറ്റ്.... അതാണ് ഇമി ആദിൻ..... ഞാൻ കരഞ്ഞു പൂർവികരെ ഓർത്ത്,,... എനിക്ക് എന്റെ തലമുറയ്ക്ക് നല്ലത് മാത്രം പകർന്നു തന്നതിന്
ഈദി അമീൻ.. യഥാർത്ഥ ദീനി. മറ്റൊരു ഉഗാണ്ടൻ ഫയൽസ് സിനിമക്കുള്ളതുണ്ട്. ഇവന്മാരുടെ നേതാക്കൾക്ക്..
Poorvikar britishukaarude naattilaanu poyath.
ഈദി അമീൻ ഞമ്മന്റെ ആലായതുകൊണ്ട് വെളുപ്പീര് കുമ്മായ ടീമുകൾ ഇറങ്ങിയിട്ടുണ്ട്.. യഥാർത്ഥ ദീനികൾ. മറ്റൊരു ഉഗാണ്ടൻ ഫയൽസിനുള്ള സ്കോപ്പുണ്ട്... അഭയം കൊടുത്തത് ഞമ്മന്റെ ലിബിയയും, ഷൗധിയുമൊക്കെയല്ലേ.. ഇവനെയൊക്കെ നിലക്ക് നിർത്താൻ മോസാതും ഇസ്രയേലും വേണ്ടിവന്നു.
Operation Entabe..
സൗദി ദീനി സംരക്ഷകൻ.
സത്യം
പുള്ളിക്കാരൻ്റെ സംസാരവും വിവരണവും ആണ് ആകർഷകം....
Diehard fan ആയിപ്പോയി ഞാൻ,
ഇതൊക്കെയാണ് കാണേണ്ടത് കേൾക്കേണ്ടത്.. കാത്തിരിക്കുന്നു ക്ഷമയില്ലാതെ.
Uganda...Lake Victoria....beautiful..
What happened to Face to Face program Sir???
നല്ല പെൺപിള്ളേരുടെ മുഖം കുറവ്.
നല്ല അനുകരണം big salutes
2 Million Family 🔥🔥🔥
So indians dominated in Uganda.this is new knowledge.thank you
sk pottekadinte kappirikalude nattil enna bookil Africa le Indians history valare rasakaramayitt avatharipikkunund
It's amazing to know the beauty of Uganda. One would get an image of emaciated kids and people lacking basic facilities. Not many know the geographical details of this country that now we know from your videos. Thanks so much. Yes I heard of Idi Amin's cruelty before.. he's one of the most autocratic and barbaric leaders in this world. Waiting for the next.
*emaciated
Oh p
ദിവസം മൂന്ന് നാല് എപ്പിസ്ഡ് എന്തായാലും ഞാൻ കാണാറുണ്ട്.
ഈ വേനൽക്കാലം ഉഗാണ്ടയിൽ അങ്ങ് കഴിച്ച്കൂട്ടാം
ഉഗാണ്ട കഴിക്കാൻ പറ്റില്ല.
മനസ്സിലുള്ള അറിവിനപ്പുറമുള്ള വിവരങ്ങൾ നല്കിയതിന് നന്ദി.
very interesting episode 👌🏼
Episode 426 and 428 is incredibly amazing and very informative video. Thank u Mr Santhosh 🙏👍
എജ്ജാതി എപ്പിസോഡ് 💪👍
എസ്.കെ പൊറ്റക്കാടിന്റെ സിംഹഭൂമി എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് സന്തോഷേട്ടന്റെ ഈ എപ്പിസോഡ് 😍😍😍അടിപൊളി.💕💕💕
Santhosh sir kallukudiyan mar motham e chanal kanum ennuvecha ningal oru sambhavam Anu onnu nerittu kandal kananam ennu thonnum nadakkoola engilum
Congrats 2 million subscribers
Addicted to sanchariyude dairykurupp
12 വർഷം ഞാൻ യുഗാണ്ടയിൽ ഉണ്ടായിരുന്നു. സർ, താങ്കൾ ശേഖരിച്ച അറിവുകൾ അപാരം. ഞാൻ ഇതിന്റെ 5 ശതമാനം പോലും കണ്ടിട്ടില്ല.
Thank..u..for..1..man..show
Carry..on....wishes
മനോഹരമായ ഉഗാണ്ട 👌
Thank you sir for realizing us the history of Uganda and Ethe ameen .
😯😯😲😮☹😟🥸
എല്ലാം പുതിയ പുതിയ അറിവുകൾ
♥️♥️♥️
Sir, you have forgotten to mention an important incident happened in Endabbe Airport in 1976 , Israel could rescue their passengers from a hijacked flight, it is considered the biggest rescue operation conducted by a foreign country to rescue their citizen from a hijacked plane.
Operation Entebbe or operation thunderbolt. Saudi protected this notorious dictator after he ran away from Uganda. He was against Israel because they didn’t give weapons to him like Muhammad Geddafi to kill his own people.
I had been in to Uganda. The only country where there is no AC or Fan in any house , reason is you dont need it .The climate is just amazing always
Skip ചെയ്തു കാണാൻ വന്ന ഞാൻ ഇരുന്നു മുഴുവനും കണ്ടു . സന്തോഷ് ജോർജ് കുളങ്ങര വാക്കും ശബ്ദവും നമ്മളെ പിടിച്ചു ഇരുത്തുന്നു. ഒരു സിനിമ കണ്ട feel
SANTHOSH SIR PLEASE PUT VIDEO DAILY ITS VERY ANXIOUS TO HEAR THE TRAVELLING EXPERIENCE FROM THE GREAT TRAVELLER
South Korea ഇടിക്കട്ട വെയിറ്റിംഗ്....ഇന്ത്യ കഴിഞ്ഞാൽ എൻ്റെ സ്വപ്ന രാജ്യം...😍😍😍😍
"The last king of Scotland" എന്ന മൂവി ഇദ്ദേഹത്തിന്റെയും കൂടെ പെട്ടുപോയ ആ യൂറോപ്യന്റെയും കഥ ആണ്. നല്ല സിനിമ ആണ് കാണുക
1.22 വെമ്പബന്നാട്ടു കായൽ അത് പോലെ , ചില locations യിൽ മറു കര കാണാൻ പറ്റില്ല 🌊🌊🌊🌊
എത്ര തന്നെ ലോകം അടക്കി വാണാലും ഇതാണ് ഗതി. ഇപ്പോഴുള്ള എല്ലാ സ്വേച്ഛാതിപതികൾക്കും ഇതാകും അവസ്ഥ. അതാണ് പ്രകൃതി നിയമം. കാട്ടിക്കൂട്ടിയ ചെയ്തികൾ അനുഭവിക്കുക തന്നെ ചെയ്യും
ഉഗാണ്ടയിലെ രാത്രി ജീവിതം കാണാൻ കാത്തിരിക്കുന്നു 🌷♥️🌷..
വളരെ നല്ല അനുഭവം
പെട്ടന്ന് തീർന്നു പോയത് പോലെ...
സംഭവം രസകരം..14 വർഷം മുന്നേ ഉള്ള ഉഗാണ്ടയാണോ 2022 ലെ ഉഗാണ്ട... Update ആവേണ്ടതില്ലേ
Thanks sir for sharing the information..
Eadi അമീനെക്കുറിച്ചുള്ള കഥകൾ അവിശ്വസിക്കണോ എന്ന് തോന്നിയത് ശ്രീ TD
. രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്നനോവൽ വായിച്ചപ്പോഴാണ്. ഇപ്പോൾ താങ്കളുടെ വാക്കുകളിലൂടെ clear ആയി
ജീവിതം മടുത്തു പോയപ്പോ എന്തൊക്കെയോ ചെയ്യാൻ ബാക്കി ഉണ്ടെന്നു കാട്ടി തന്ന മഹാമനുഷ്യരിൽ ഒരാളാണ് ഇദ്ദേഹം 🥰🥰🥰...
Noraly Schoenmaker(Itchy Boot) also
Escape frm uganda 😍
സന്തോഷ് സാർ ബിഗ് സല്യൂട്ട്
Good Message 💝👍
Aibhudhamunarthunna kadhakal
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Thankuu sir 👌👌
ഇയ്യാൾ യാത്രവിവരണം എന്ന പേരിൽ നടത്തുന്നത് ഒരു CIA പ്രചാരണമാണ്.... എന്തെല്ലാം നല്ല ഭക്ഷണം കഴിക്കാൻ കിട്ടുമെങ്കിൽ ആരെങ്കിലും മനുഷ്യ മാംസം കഴിക്കുമോ..... ഈ കഥ പ്രചരിപ്പിച്ചവർ ആരാണെന്ന് കൂടു ഈ കപട സഞ്ചാരി അന്വേഷിക്കേണ്ടേ..... ഏത് രാജ്യത്തു പോയാലും വളരെ മധുരം പുരട്ടി ചില ഹിഡൻ അജണ്ട കൾ ഒളിച്ചു കടത്തുന്നുണ്ട്..... കേൾക്കുന്നർ അതിന്തിരിച്ചറിയുന്നുമുണ്ട്...... ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്.... CIA ഇന്ന് ഇങ്ങനെയാണ് ഇടപെടുന്നത്...
🤣🤣
John paul seems to be very sick. Do you have any plans to help him or an update on his health?
👌👌👌 സഫാരി ചാനൽ
ഈദി അമീനെ കുറിച്ച് എന്തെല്ലാം കെട്ടുകഥകൾ, പകുതി ശരിയായിരിക്കും, ബാക്കി തെറ്റും
Ninte vappa aano eedi ameen jihadi
അതിഗംഭീരം
ഡയറി കുറിപ്പുകൾ ഉയിർ 🌹🌹🌹🌹
Scintilating episode sir. Most of all your episodes are being used to unravel the untold mysteries. In nutshell, you are the trailblazer in the Travelogue History...... 💪💪💪💪💪
*Scintillating
@@jayachandran.a You are absolutely keen to find out......missing a 'l' in the word....... 🤣🤣🤣🤣
ഒറ്റ വാക്ക് മതി എല്ലാം ഉണ്ട് അതിൽ
നിങ്ങള്ക് ഉറക്കെ പാട്ട് വെക്കാം അതിനുള്ള സോതന്തരിയം നിങ്ങള്ക് ഉണ്ട് അയൽവാസിയായ എനിക് അത് കേൾക്കാതിരിക്കാൻ ഉള്ള അവകാശം ഉണ്ട്
Ningal india enna rajyathinde swargasrishtavakatte❤❤❤❤❤🎉u sir❤❤❤
ഉഗാണ്ട നമ്മൾ വായിച്ചിട്ടുള്ളത് പോലെ പഴയകാലം..
Waiting for south korea video🥰🥰🥰🥰❤️