കഴിഞ്ഞ ദിവസം ഞാൻ ദുബൈമാളിൽ ഒരു വ്ലോഗ് ചിത്രീകരിക്കുമ്പോൾ... അവിടത്തെ സെക്യൂരിറ്റി ചേട്ടനിൽ നിന്നും എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി .. വളരെ അപമാനം പോലെ തോന്നി .. ഞങളുടെ ട്രാവൽ ഗുരുവിന്റെ കഥ കേട്ടപ്പോ ..ഇപ്പൊ കുറച്ചു ആശ്വാസം കിട്ടി 😊...
ലോകസഞ്ചാരി ക്കു നമസ്കാരം കാഴ്ചകൾ കാണാൻ പോകുബോൾ ആകാഴ്ചകൾ പ്രേഷകരെ കാണിക്കാൻപറ്റാതെ ക്യാമറ ഇല്ലാതെ പോകൂബോൾ സങ്കടപ്പെടുന്ന ഞങ്ങളുടെ പ്രീയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര ❤❤❤❤❤❤❤❤❤
ഞാൻ 2006 കാലഘട്ടത്തിൽ USA വന്നതാണ്.. ഒരു മൂന്നു വര്ഷം കഴിഞ്ഞാണ് ഒരു വാഹനം വാങ്ങുന്നത്..തുടക്കത്തിൽ വാഷിംഗ്‌ടൺ കാണാൻ പോയപോലും ഫോനിക്സിൽ നിന്നും ലോസ് angels കാണാൻ പോയപോലും ഒക്കെ grey hound ആണ് ഉപയോഗിച്ചത്.. അമേരിക്കയിൽ എത്തുന്ന കാലത്തു പൈസ ഇല്ലാത്ത ഇമ്മിഗ്രന്റ്‌സും പിന്നെ കറുത്ത വർഗക്കാരും (അവർ മിക്കപോലും കയ്യിൽ പൈസ ഇല്ലാത്തവർ ആണ്) ആണ് grey hound ഇനെ ആശ്രയിക്കുന്നത്..സ്വന്തമായി നല്ല ഒരു വാഹനം വാങ്ങാൻ പറ്റിയാൽ പിന്നെ ആരും grey hound, mega bus പോലുള്ള ട്രാൻസ്പോർടാഷനെ ആശ്രയിക്കില്ല..എന്ത് കൊണ്ട് കറുത്ത വർഗക്കാർ മാത്രം grey hound ഇൽ കാണുന്നു എന്ന് സർ ചോദിച്ചതിന്റെ ഉത്തരം ഇതാണ്
എന്താണെന്നറിയില്ല ഒരുയാത്രപോകുന്നപോലെ മനസിൽ തോന്നുന്നു ഇടക്കു കാണിക്കുന്ന ദൃശൃങ്ങൾ എന്റെ ഭാവനയിൽ കാണുന്നതുപോലെ ഒത്തുവരുന്നൂ.... സന്തോഷ് സാർ നിങ്ങളെന്റെ മനസിനേയും ഭാവനയേയും കയ്യിലിട്ടു അമ്മാനമാടുകയാണ്...... ആരുമില്ലാത്ത ബസ് സ്റ്റേഷനിൽ രണ്ടു എരണ്ട വെളിച്ചത്തിൽ ഭയത്തോടെ ഒറ്റക്ക്.... ഒരു നിമിഷം അവിടെ ഞാൻ നിന്നതുപോലെ തോന്നീ.....Great Santhosh george kulangara ❤❤❤😮😮
ഞാൻ സഫാരി ചാനലിൽ ആണ് ഇതൊക്കെ കാണുന്നത് നമ്മൾ നേരിട്ട് കാഴ്ചകൾ കാണുന്നതിനേക്കാൾ, എത്രയോ മനോഹരം, ഇദ്ദേഹത്തിന്റ അവതരണം. ഒന്നും വിട്ട് കളയാതെ പറയും, അതിൽ പുഴുവും പുൽകൊടിയും ഉണ്ടാവും, അതിന്റ ഒക്കെ ഭാവങ്ങളും, മനസ്സിലിരിപ്പ് വരെ പറയും, എന്റമ്മോ അപാര കഴിവ് തന്നെ, സന്തോഷ് സാർ, ഒരിക്കലും മറക്കില്ല. മരിച്ചാലും ഈ ശബ്ദം ഞാൻ ഓർക്കും 🌹🌹🌹🌹👍👍
200 feet deep is the falls...you can come to the down area too. Mist of Queen. Very enjoyable visiting .Ypu can get colourful rain coats and enjoy remaining at bottom
യാത്രകളെ സ്നേഹിക്കാൻ പഠിപ്പിച്ച സന്തോഷ് ഏട്ടൻ കാനഡയെ കുറിചും നയാഗ്രയേ കുറിചും പറയുന്നത് കാനഡയിൽ ഇരുന്നു കേക്കുനതിൻ്റെ സുഖം വേറോനാണ്. ഇതെല്ലാം നടത്തി തന്ന ദൈവത്തിനും നന്ദി 🙏🏻.
what a timing, I just visited the Niagara falls yesterday and also saw the video song from the movie ezhamkadalinakkare. Now waiting for sancharam episodes in this. These waterfalls are ultimate beauty of nature and a gift from God , the best views are from Canada, not US
Santhosh sir if u have a plane to visit Canada again u should visit northern parts of Canada , Alberta and British Columbia provinces It's just beautiful ,lived there for few years
ആ ഇരമ്പൽ കേട്ടു....eagerly waiting to see the Niagra falls. Hi, Mr.Santhosh George Kulangara, your description is a temptation to visit America. Now I can identify the Capitol building, Lincoln memorial, etc. by seeing their pictures in any context. Such is your description.🎉
Dear Santhosh brother Marvelous narration... I was just seeing and feeling your anxiety at Niagara Falls City... Mind blowing mesmerizing voice.. Thank very much.. Congratulations.. God bless you.. With regards prayers.. Waiting for next Sunday... Sunny Sebastian Ghazal singer Kochi. 🙏
Standing and watching, then enjoying Niagara Falls from Canada feels like heaven. I had the pleasure of spending 2 days in Niagara city. It was awesome and beyond what I can explain about my experience.
Been through that route several times. Still, I enjoyed your narration. Will try to emulate your tra k next time with stay at Days Inn and, then to Toronto Days Inn on Avenue road.
In 2018, Greyhound pulled out of Western Canada, preserving only domestic service in Ontario and Quebec, and trans-border routes to the United States. In March 2021, Greyhound Canada permanently suspended operation in all of Canada, with the exceptions of the following cross-border routes, operated by Greyhound Lines (USA) Montreal to Boston Montreal to New York City Toronto to Buffalo (with connections to New York City) Vancouver to Seattle In October 2021, FlixBus announced the acquisition of Greyhound, including Greyhound Canada.
Hey sir, why do you need to worry when you come to Canada, where thousands of Malayaleez live? You will undoubtedly see at least one Malayali through Canadian streets. ❤😊
Haha 😛 Days in Falls view. This is the place I stayed for a night in Niagara city. Night life in Niagara is extraordinary. Something we miss in Kerala and in Vancouver.
യാത്രകൾ പോകുമ്പോൾ എന്റെ ഫ്രണ്ട്‌സ് അവിടെ കാണുന്ന കാഴ്ചകളുടെ ധാരാളം ഫോട്ടോസ് എടുക്കുന്നത് കാണാറുണ്ട്. പക്ഷെ ഞാൻ അതിനു നിൽക്കാറില്ല, കാരണം എല്ലാം കണ്ണു കൊണ്ട് കണ്ട് ആസ്വദിച്ചു തീർക്കണമെന്നാണ് എന്റെ പക്ഷം.
Actually you could have taken your camera inside the bus only to capture the outside view. That driver shouldn’t stop you. If he does, that’s his ignorance and he doesn’t want to accept it due to his ego. You should next time immediately contact the bus company office, report it and ask them if you can. Thanks
എത്ര മനോഹരവിവരണം, കണ്മുമ്പിൽ ദൃശ്യങ്ങൾ നേരിട്ടു കാണുന്ന പ്രതീതി, SGK മാജിക് ഒന്നു മാത്രം. സ്നേഹത്തോടെ..❤❤🙏
Dedication എന്താണെന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണം. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നമ്മളെ ദൃശ്യങ്ങൾ കാണിക്കണം എന്ന ആത്മാർഥത.
👍🏻❤
ഇനിയുള്ള ഒരാഴ്ച്ച വെള്ളച്ചാട്ടം കാണാനുള്ള കാത്തിരിപ്പാണ്
And then you saw the waterfall 😊
All the best you are RUclips channel
ഫോൺ തുറന്നതും ആദ്യം വന്ന നോട്ടിഫിക്കേഷൻ sgk💚😍😍
Same😊
Athe ❤
എന്റെയും
Athe🧡
Enikkum
നമ്മൾ വാഷിംഗ്ടൺ ഡിസി യില് ആണെന്നു പറയുമ്പോൾ പ്രേക്ഷകർ അവിടെ നേരിട്ട് ചെന്ന ഒരു ഫീൽ. Sgk ❤
Athan sgk❤❤❤❤
@@domridervlogs3634 eř
Sathyamisstoo
❤
എപ്പിസോഡ് തീരുമ്പോൾ ഉള്ള ആ മ്യൂസിക് ഉണ്ടല്ലോ, അത് കേൾക്കുമ്പോൾ തീർന്നല്ലോ എന്നുള്ള വിഷമവും പുതിയ അറിവ് കിട്ടിയല്ലോ എന്നുള്ള സന്തോഷവും ❤️
Totally agree.
Agree
Yes
Correct🙏🙏
❤
സാറിൻറെ യാത്രയിൽ വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ സാർ അവതരിപ്പിക്കുന്ന യാത്രാവിവരണം ഞങ്ങൾക്ക് ഒരുപാട് പ്രയോജനപ്പെടുന്നുണ്ട്
ശ്രദ്ധാപൂർവ്വം കേൾക്കുന്നു. കാണുന്നു.
Yes very interesting
കഴിഞ്ഞ ദിവസം ഞാൻ ദുബൈമാളിൽ ഒരു വ്ലോഗ് ചിത്രീകരിക്കുമ്പോൾ... അവിടത്തെ സെക്യൂരിറ്റി ചേട്ടനിൽ നിന്നും എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി .. വളരെ അപമാനം പോലെ തോന്നി .. ഞങളുടെ ട്രാവൽ ഗുരുവിന്റെ കഥ കേട്ടപ്പോ ..ഇപ്പൊ കുറച്ചു ആശ്വാസം കിട്ടി 😊...
ലോകസഞ്ചാരി ക്കു നമസ്കാരം കാഴ്ചകൾ കാണാൻ പോകുബോൾ ആകാഴ്ചകൾ പ്രേഷകരെ കാണിക്കാൻപറ്റാതെ ക്യാമറ ഇല്ലാതെ പോകൂബോൾ സങ്കടപ്പെടുന്ന ഞങ്ങളുടെ പ്രീയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര ❤❤❤❤❤❤❤❤❤
ഞാൻ 2006 കാലഘട്ടത്തിൽ USA വന്നതാണ്.. ഒരു മൂന്നു വര്ഷം കഴിഞ്ഞാണ് ഒരു വാഹനം വാങ്ങുന്നത്..തുടക്കത്തിൽ വാഷിംഗ്‌ടൺ കാണാൻ പോയപോലും ഫോനിക്സിൽ നിന്നും ലോസ് angels കാണാൻ പോയപോലും ഒക്കെ grey hound ആണ് ഉപയോഗിച്ചത്.. അമേരിക്കയിൽ എത്തുന്ന കാലത്തു പൈസ ഇല്ലാത്ത ഇമ്മിഗ്രന്റ്‌സും പിന്നെ കറുത്ത വർഗക്കാരും (അവർ മിക്കപോലും കയ്യിൽ പൈസ ഇല്ലാത്തവർ ആണ്) ആണ് grey hound ഇനെ ആശ്രയിക്കുന്നത്..സ്വന്തമായി നല്ല ഒരു വാഹനം വാങ്ങാൻ പറ്റിയാൽ പിന്നെ ആരും grey hound, mega bus പോലുള്ള ട്രാൻസ്പോർടാഷനെ ആശ്രയിക്കില്ല..എന്ത് കൊണ്ട് കറുത്ത വർഗക്കാർ മാത്രം grey hound ഇൽ കാണുന്നു എന്ന് സർ ചോദിച്ചതിന്റെ ഉത്തരം ഇതാണ്
👍
പാവം ഇന്ത്യക്കാരനും അതിൽ !
Ha ha poor Indian also with black people. Buy bro.white or black all humans only
ഒരു ജോലി ആവശ്യത്തിനായി നാലുമാസം മുമ്പ് അമേരിക്കയിൽപോയപ്പോൾ കണ്ട സ്ഥലങ്ങൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ കേൾക്കുംമ്പോൾ ആ ഓർമ്മകളിലേക്ക് പോകുന്നു....
Me too...
എന്ത് ജോലി ആണ്
ഞാൻ പലതവണ നയാഗ്ര ആയി പോയിട്ടുണ്ട് അമേരിക്കയിൽ ആയിട്ടും 35 വർഷം എന്നാലും സന്തോഷ് ജോർജിന്റെ സഞ്ചാരം പരിപാടി എല്ലാം ഞാൻ കാണും അടിപൊളി നല്ല മനുഷ്യൻ
എന്ത് ആവശ്യത്തിന് തള്ളി മറികത പൊ ചേട്ടാ എന്റെ ഹസ്ബന്റ് അവിടെ ഉണ്ട് പക്ഷെ എന്നെ കൊണ്ട് പോയിട്ടില്ല ഇതുവരെ
@@nastn6614സദ്യ ഉണ്ണാൻ പോകുന്നിടത്ത് ആരേലും പൊതിച്ചോറ് കൊണ്ടുപോകുമോ?!😂
എന്താണെന്നറിയില്ല ഒരുയാത്രപോകുന്നപോലെ മനസിൽ തോന്നുന്നു ഇടക്കു കാണിക്കുന്ന ദൃശൃങ്ങൾ എന്റെ ഭാവനയിൽ കാണുന്നതുപോലെ ഒത്തുവരുന്നൂ.... സന്തോഷ് സാർ നിങ്ങളെന്റെ മനസിനേയും ഭാവനയേയും കയ്യിലിട്ടു അമ്മാനമാടുകയാണ്...... ആരുമില്ലാത്ത ബസ് സ്റ്റേഷനിൽ രണ്ടു എരണ്ട വെളിച്ചത്തിൽ ഭയത്തോടെ ഒറ്റക്ക്.... ഒരു നിമിഷം അവിടെ ഞാൻ നിന്നതുപോലെ തോന്നീ.....Great Santhosh george kulangara ❤❤❤😮😮
ഞാൻ സഫാരി ചാനലിൽ ആണ് ഇതൊക്കെ കാണുന്നത് നമ്മൾ നേരിട്ട് കാഴ്ചകൾ കാണുന്നതിനേക്കാൾ, എത്രയോ മനോഹരം, ഇദ്ദേഹത്തിന്റ അവതരണം. ഒന്നും വിട്ട് കളയാതെ പറയും, അതിൽ പുഴുവും പുൽകൊടിയും ഉണ്ടാവും, അതിന്റ ഒക്കെ ഭാവങ്ങളും, മനസ്സിലിരിപ്പ് വരെ പറയും, എന്റമ്മോ അപാര കഴിവ് തന്നെ, സന്തോഷ് സാർ, ഒരിക്കലും മറക്കില്ല. മരിച്ചാലും ഈ ശബ്ദം ഞാൻ ഓർക്കും 🌹🌹🌹🌹👍👍
സന്തോഷേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
ഇനി വെള്ളച്ചാട്ടം കാണാനുള്ള കാത്തിരിപ്പാണ് ഒരാഴ്ച 😔 യാത്രാവിവരണം അതിമനോഹരം സാറിന്റെ കൂടെ യാത്ര ചെയ്യുന്നതുപോലെ തോന്നുന്നു സൂപ്പർ 😍താങ്ക്യൂ സാർ ❤🌹🌷🌹🌷❤
Sir,,, കഥ കേട്ട് കഴിഞ്ഞപ്പോൾ നായഗ്രയുടെ ആ മുഴക്കം കേൾക്കണമെന്ന് തോന്നി. അതൊന്ന് record ചെയ്യാമായിരുന്നു.
ഈ വഴികളിലൂടെ ഞാനും കാറോടച്ചു പോയിട്ടുണ്ട്. ഭംഗിയുള്ള സ്തലങ്ങൾ. നല്ല റോഡുകൾ. പാട്ടും കേട്ട് വണ്ടിയോടിച്ചു പോകാൻ നല്ല രസമാണ്.
നോട്ടിഫിക്കേഷൻ വന്നതും ഇരുന്നു കണ്ടു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ....❣️
അയിന് ?.... 😜😜😜😜
മഴ 🌧️ ചൂട് ദോശ ചായ ☕ 🥞 with SGK❤️
The best story teller🔥
മനോഹരം ആണ് ഇ കഥ പറച്ചിൽ
ആഹാ എന്ത് സുന്ദരമായ അവതരണം e Sunday oru energetic ആക്കി തന്നു thank youuuuu ❤
I stayed in Rochester town for 2 to 3 years...Many I T Companies are there in down town A nice city with all facilities
Well presented
Ee ഒരു പ്രോഗ്രാം കാണാൻ വേണ്ടി മാത്രം ടാബ് വാങ്ങി അത്രക്കും ഇഷ്ടപെടുന്നു ♥️♥️♥️♥️
എല്ലാവർക്കും ഗുഡ് മോർണിംഗ് 😍
That sky wheel is an experience. You can see Niagara Falls at night with all the multicolour. It’s a beauty even at night.
മനുഷ്യനെ കൊതിപ്പിക്കുന്ന End
Still remember the days watching the same episode in 'Sancharam'....Great narration by SGK sir.
200 feet deep is the falls...you can come to the down area too. Mist of Queen. Very enjoyable visiting .Ypu can get colourful rain coats and enjoy remaining at bottom
യാത്രകളെ സ്നേഹിക്കാൻ പഠിപ്പിച്ച സന്തോഷ് ഏട്ടൻ കാനഡയെ കുറിചും നയാഗ്രയേ കുറിചും പറയുന്നത് കാനഡയിൽ ഇരുന്നു കേക്കുനതിൻ്റെ സുഖം വേറോനാണ്. ഇതെല്ലാം നടത്തി തന്ന ദൈവത്തിനും നന്ദി 🙏🏻.
Bro naygrayil ethan etra paisa venam. Cheap flight kittumo?
Ipo nalla rate aanu neritu varanamenkil.
Sgk കൂടെ നമ്മളും യാത്ര ചെയ്യുന്നു... ഇന്നും ഇന്നലെയും തുടങ്ങിയ യാത്രയല്ല... സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ തുടങ്ങിയ മുതലുള്ള യാത്ര.... ❤
He is wearing a nice check shirt. 😊
We feel we are coming with you and seeing what you say 👍
Santosh you are God Blessed Person Nobody can not give information about countries like you Thank you very much ❤😅😊🎉
Ee episode busilirunnu kelkkunna njan😊
what a timing, I just visited the Niagara falls yesterday and also saw the video song from the movie ezhamkadalinakkare. Now waiting for sancharam episodes in this. These waterfalls are ultimate beauty of nature and a gift from God , the best views are from Canada, not US
വേഗം കിടക്കട്ടെ രാവിലെ നേരത്തെ എഴുന്നേറ്റിട്ടു വേണം nayagra falls കാണാൻ ☺️☺️
😂😂😂👍
Santhosh sir if u have a plane to visit Canada again u should visit northern parts of Canada , Alberta and British Columbia provinces
It's just beautiful ,lived there for few years
Its not North, Its western part of Canada. I have to agree that the most beautiful part of Canada is western Canada
സത്യ സന്തമായ വിവരണം.
woov…still I can see that yellow taxi in dimlight ❤
Please add more episodes of sanchariyude diarykurippukal in a week. Have no patience to wait until next sunday.😊
ഇത്തവണ ഞാൻ കാണാൻ താമസിച്ചു...
ആ ഇരമ്പൽ കേട്ടു....eagerly waiting to see the Niagra falls.
Hi, Mr.Santhosh George Kulangara, your description is a temptation to visit America.
Now I can identify the Capitol building, Lincoln memorial, etc. by seeing their pictures in any context. Such is your description.🎉
Santhosheta....good avatharanam
Pwoli 🤩
6:18 ഒരു ക്യാമറ ഇല്ലാത്ത ദു:ഖവും നിരാശയും അനുഭവിച്ചത് അങ്ങാടിപ്പുറത്ത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഷൂട്ടിങ് കാണാന്‍ പോയപ്പോഴാണ്.😒
Niagara waterfalls ❤❤❤the tower hotel❤❤❤
Thanks dear SGK & team safari TV.🙏🎄🎇🎉🎍
Good job, Thanks sir
അയ്യോ അടുത്ത ആഴ്ച കാത്തിരിപ്പ്
സന്തോഷ് സാർ, നമസ്കാരം ❤
Very intense !!!!!
Saramilla... sgk.... thangalude vivaranm thanne... visual tharunnund....
അന്ന് കാമറ ഫോണുകൾ വന്നിട്ടില്ല
😢
മനോഹരംമായ അവതരണം
USA ൽ നിന്ന് കാനഡയിലേക്ക് വരാൻ വല്യ ചെക്കിംഗ് ഒന്നുമില്ല. പക്ഷെ തിരിച്ചു USA യിലേക്ക് പോകുമ്പോ വേറെ ലെവൽ ചെക്കിംഗ് ആയിരിക്കും
എങ്ങനേലും നമ്മളേം കൊണ്ട് പോകുമോ... സഞ്ചാരം ട്രിപ്പിൽ??
കാമറ ബാഗ് പിടിക്കാം
ബസ് നിർത്തി തരാം
രാവിലെ ബെഡ് കോഫി
അങ്ങനെ എല്ലാം...🎉
എങ്ങനേലും
മനോഹരം...👌👌👌
ഹോ !
എന്തൊരു അനുഭൂതി !
I was lucky to see Niagra falls first from US side and after two years from Canada side.
Dear Santhosh brother
Marvelous narration...
I was just seeing and feeling your anxiety at Niagara Falls City... Mind blowing mesmerizing voice..
Thank very much..
Congratulations..
God bless you..
With regards prayers..
Waiting for next Sunday...
Sunny Sebastian
Ghazal singer
Kochi. 🙏
എനിക്ക് മാത്രമല്ല എന്റെ നാട്ടുകാർക്കൂടെ കാണണ്ട കാഴ്ച്ചകൂടിയാണ് ❤
She inn nerthe food kazhich...food nte Oppam kanunnath ane eshtam
Food enyum kazhikaloo
Standing and watching, then enjoying Niagara Falls from Canada feels like heaven. I had the pleasure of spending 2 days in Niagara city. It was awesome and beyond what I can explain about my experience.
നിങ്ങ പൊളിക്കും ❤❤❤❤❤❤❤
7:01 😊😊😊
😮☺️😃..... but adyathe aa Negro driver enna ahankarama kaniche ....... njan arnel ayalkittu onnu deshypettene ....... sir nte Vila ulla cameras kke 😶🌫️
Sgk, ലോകത്തിനു തന്നെ ഒരു പാഠപുസ്തകം ആണ്
Been through that route several times. Still, I enjoyed your narration. Will try to emulate your tra k next time with stay at Days Inn and, then to Toronto Days Inn on Avenue road.
Excellent and fantastic sir
🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏
🔥🔥🔥
സമ്പഷ് Sir
Sunday sgk നെ നോക്കി ഇരിപ്പാണ് വീഡിയോ അപ്‌ലോഡ് നോക്കി
In 2018, Greyhound pulled out of Western Canada, preserving only domestic service in Ontario and Quebec, and trans-border routes to the United States.
In March 2021, Greyhound Canada permanently suspended operation in all of Canada, with the exceptions of the following cross-border routes, operated by Greyhound Lines (USA)
Montreal to Boston
Montreal to New York City
Toronto to Buffalo (with connections to New York City)
Vancouver to Seattle
In October 2021, FlixBus announced the acquisition of Greyhound, including Greyhound Canada.
ഡയറി കുറിപ്പുകൾ 😍👌👏👍♥️
thank youuuuu ❤
You are our GOD
SGK🎉❤
Njanum kettu vella chattathinte shabdam....
Hey sir, why do you need to worry when you come to Canada, where thousands of Malayaleez live? You will undoubtedly see at least one Malayali through Canadian streets. ❤😊
Haha 😛 Days in Falls view. This is the place I stayed for a night in Niagara city. Night life in Niagara is extraordinary. Something we miss in Kerala and in Vancouver.
Fantastic avatharanam😂
Sancharethakkal sirnte diary kuripp ishtam ullavar like adik❤
👍santhosh George kuilgara
ഇനി അടുത്ത ആഴ്ചയിലേക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ❤
ഇനി ഒരാഴ്ച Tension അടിച്ച് കാത്തിരിക്കണം , ആവശ്യത്തിന് പൈസ കിട്ടിയോ എന്ന് അറിയുവാൻ
Waiting for the next episode ❤
Nayagra fallsinte aa sound keta feel kitty ivde veetil irunnit ith kelkumbol
യാത്രകൾ പോകുമ്പോൾ എന്റെ ഫ്രണ്ട്‌സ് അവിടെ കാണുന്ന കാഴ്ചകളുടെ ധാരാളം ഫോട്ടോസ് എടുക്കുന്നത് കാണാറുണ്ട്. പക്ഷെ ഞാൻ അതിനു നിൽക്കാറില്ല, കാരണം എല്ലാം കണ്ണു കൊണ്ട് കണ്ട് ആസ്വദിച്ചു തീർക്കണമെന്നാണ് എന്റെ പക്ഷം.
UA cap looks great
Waiting for the next episode
Episode dailay ആകാൻ പറ്റോ.... ഒരാഴ്ച വരെ കാത്തിരിക്കാൻ വയ്യ.... ☹️
Good night Mr Santhosh❤😢
ഒരു Movie കണ്ട ഫീൽ
അക്കാലത്ത് അമേരിക്കൻ ഡോളറും കനേഡിയൻ ഡോളറും ഒരേ മൂല്യം ആയിരുന്നു എന്ന് തോന്നുന്നു.
King of Kerala
Actually you could have taken your camera inside the bus only to capture the outside view. That driver shouldn’t stop you. If he does, that’s his ignorance and he doesn’t want to accept it due to his ego.
You should next time immediately contact the bus company office, report it and ask them if you can. Thanks
Niagra Falls..❤❤
Sunday first thing ee video ❤
Good 👌 Thanks 💚
Sgk sir ❤