Oru Sanchariyude Diary Kurippukal | EPI 507 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 296

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +346

    ഈ മനുഷ്യൻ ഇങ്ങനെ യാത്ര ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾ മലയാളികൾക്ക് എത്രമാത്രം അറിവ് നഷ്ടപ്പെടും ആയിരുന്നു ❤️ സന്തോഷ് സാർ

    • @sudeepkoroth1468
      @sudeepkoroth1468 Год назад +6

      True

    • @jainjoseph7093
      @jainjoseph7093 Год назад +5

      Correct

    • @johnsmedia1757
      @johnsmedia1757 Год назад +20

      അതെ, നമ്മുടെ മുൻ തലമുറയ്ക്ക് എസ് കെ പൊറ്റക്കാട് ഉണ്ടായിരുന്നു. നമുക്ക് സന്തോഷ് സാറും

    • @sherlyudayakumar1466
      @sherlyudayakumar1466 Год назад +3

      സത്യം 💛💜❤️💚

    • @velocity9050
      @velocity9050 Год назад +1

      Valare sathyamaanu

  • @Linsonmathews
    @Linsonmathews Год назад +59

    Sunday 10 മണി ആയാൽ മാത്രം.. ഇങ്ങോട്ട് ഒന്ന് എത്തി നോക്കാതെ, പോകാൻ കഴിയില്ല.... SGK... 🤗❣️❣️❣️

  • @Rashid123-j4o
    @Rashid123-j4o Год назад +16

    സന്തോഷ് ജോർജ് കുളക്കര സാറുടെ വീഡിയോ കാണുമ്പോൾ സന്തോഷമാണ് തോന്നുന്നത്

  • @abilasharyankunjunju3867
    @abilasharyankunjunju3867 Год назад +14

    നീലക്കടൽ, മരതക ദ്വീപുകൾ...മനുഷ്യനെ , അടിമചാപ്പ കുത്തി വിൽപനക്ക് വച്ചിരുന്ന തീരങ്ങൾ....
    ഹേയ് യാത്രക്കാര...തുടരുക നിങ്ങളീ യാത്ര...

  • @fahadbinkhalid6539
    @fahadbinkhalid6539 Год назад +21

    ❤❤❤
    ഇദ്ദേഹത്തിന്റെ ഡയറി കുറിപ്പുകൾ കാണുമ്പോൾ ഗൂഗിള് മാപ്പും കൂടി നോക്കി ആ ഭാഗം നോക്കുന്നത് ഒരു മനസുഖമാണ്

    • @manojt.k.6285
      @manojt.k.6285 Год назад +1

      തീർച്ചയായും ....., പിന്നെ അതൊന്നു കൂടി , മനസ്സിൽ ഉറയ്ക്കുന്നു.❤❤

    • @muhammedramees234
      @muhammedramees234 10 месяцев назад

      അതെ, അത് വളരെ നല്ലൊരു ഇതാണ്

  • @KT5732
    @KT5732 Год назад +21

    കണ്ടിട്ട് കൊതി തോന്നുന്നു.....ഇത്രയും കുറഞ്ഞ ചിലവിൽ യാത്ര.സാറിന് മൽസരത്തിൽ പങ്കെടുക്കാൻ പറ്റുമായിരുന്നു😅😅😂

  • @SunilsHut
    @SunilsHut Год назад +7

    എന്റെ sk നിങ്ങളുടെ വിവരണം ഒരു രക്ഷയും ഇല്ല 👌🏻👍🏼👍🏼👍🏼👌🏻

  • @georgeka6553
    @georgeka6553 Год назад +9

    മലയാളിയുടെ അഹങ്കാരമാണ് സഫാരി. ❤️❤️

  • @prameelavsopanam3541
    @prameelavsopanam3541 Год назад +24

    കുറച്ചു വൈകി കാണാൻ. കണ്ടപ്പോൾ അതാ Barbados മുന്നിൽ.എന്താ ഒരു narration ❤❤.ഇനിയിപ്പോ വീണ്ടും ഒരു ആഴ്ച കഴിയണം.😊

  • @johnsmedia1757
    @johnsmedia1757 Год назад +11

    നമ്മുടെ മുൻ തലമുറയ്ക്ക് എസ് കേ പൊറ്റക്കാട് ഉണ്ടായിരുന്നു. നമുക്ക് സന്തോഷ് സാറും

  • @alicesunny1023
    @alicesunny1023 Год назад +37

    വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ കഴിവ് ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിച്ചേനെ.. 🙏🙏👍

  • @annammamlavil8217
    @annammamlavil8217 Год назад +6

    ആസ്വാദനം അസാധാരണം👍

  • @audiofrequency9857
    @audiofrequency9857 Год назад +6

    Sir, പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അൽഭുതമാണ് ഓരോ കാഴ്ച്ചയും. ഞാൻ മരിക്കുന്നതു വരെ ഈ കാഴ്ചയും കൂടെ വേണം, അതിനായി എന്റെ ആയുസ്സും കൂടെ അങ്ങേക്ക് കിട്ടട്ടെ❤

  • @rajanka2512
    @rajanka2512 3 месяца назад

    സർ എങ്ങിനെ നന്ദി,പറയണമെന്ന് അറിയില്ല 🙏,, എന്തെല്ലാം കാഴ്ചകൾ.., വിശേഷപ്പെട്ട വിവരങ്ങൾ..!, അങ്ങ്,അനുഗ്രഹീതനാണ്. 🙏🥰👌

  • @rajeshshaghil5146
    @rajeshshaghil5146 Год назад +9

    സന്തോഷ് സാർ നമസ്കാരം 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 Год назад +3

    മനോഹരമായ വിവരണവും കാഴ്ചകളും.

  • @thankskads6215
    @thankskads6215 Год назад +20

    Wonderful narration with feelings involved. God bless you SGK.

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl Год назад +7

    വിവരണങ്ങളും കാഴ്ചകളും വളരെ നന്നായിരിക്കുന്നു.മനോഹരമായ സ്ഥലങ്ങൾ

  • @salahudheeneh3523
    @salahudheeneh3523 Год назад +4

    Safari is a university... ❤... SGK a good teacher

  • @rosh6699
    @rosh6699 Год назад +6

    Sir Charles Williams (COW) aaanu star ⭐..sadly he passed away couple of years back.

  • @sreelathasugathan8898
    @sreelathasugathan8898 Год назад +5

    ഇനി കാത്തിരിപ്പ് അല്ലാതെ എന്തുചെയ്യാൻ ❤❤❤❤

  • @sathyanm6660
    @sathyanm6660 Год назад +5

    ഇദ്ദേഹം പറയുന്ന അടിമ ജീവിതം അറിയണമെന്കിൽ നോവൽ 'Roots' by Arther Hailey, വായിക്കണം.

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Год назад +6

    ❣️❣️❣️❣️🥰 Sir... Waiting ആയിരുന്നു ❤

    • @abhig343
      @abhig343 Год назад

      സ്‌ഥിരം പ്രേഷക ആണല്ലേ 👍

  • @Vithurakkaran
    @Vithurakkaran Год назад +11

    Cinema കണ്ടാൽ കിട്ടാത്ത എൻഡിങ് 🙏🙏🙏

  • @vasanthyv2576
    @vasanthyv2576 Год назад +5

    മനോഹരം😊🎉❤

  • @noufalboneza
    @noufalboneza Год назад +6

    Good morning have a great day

  • @jeenas8115
    @jeenas8115 Год назад +7

    God bless you Sir 🙏 ❤️ 🙌 ♥️

  • @midhunnarayanan7753
    @midhunnarayanan7753 Год назад +3

    സഗൽ സാറിന്റെ ആ അനുഭവം വിവരണ ശൈലി വളരെ അഭിന്ദനാർഹമാണ്

  • @shareefshari3796
    @shareefshari3796 Год назад +3

    ഇന്ത്യയുടെ മഹാ അത്ഭുദം സന്തോഷ്‌ ജോർജ് ❤

  • @sajilp5804
    @sajilp5804 Год назад +7

    സഞ്ചാരം ❤❤❤❤

  • @sulaamr4592
    @sulaamr4592 Год назад +3

    അതിഗംഭീരമായ ഒരു എപ്പിസോഡ് 😊. 👌

  • @emmanualkt-fk3gp
    @emmanualkt-fk3gp Год назад +97

    കൂടുതൽ രോമമുള്ള നെഞ്ചുള്ള പുരുഷനെ കണ്ടെത്താനുള്ള മത്സരത്തിൽ വെള്ളക്കാരനെ നിഷ്പ്രയാസം തോൽപ്പിക്കാൻ ഒരു മലയാളിക്കു കഴിയുമായിരുന്നിട്ടും എന്താണ് സർ പങ്കെടുക്കാതിരുന്നത്. വെള്ളക്കാരനെ തോല്പിച്ചതിന്റെ സുഖം ഞങ്ങൾക്കും ലഭിക്കുമായിരുന്നല്ലോ ?

    • @Lovely.141
      @Lovely.141 Год назад +13

      സത്യം 😄😄

    • @shantyjoy8547
      @shantyjoy8547 Год назад +9

      ഞാനും ഓർത്തു 😀

    • @vasanthakumari1070
      @vasanthakumari1070 Год назад +2

      Angine ulla oralallennu ethuvare manassilayille

    • @akhiltk2107
      @akhiltk2107 Год назад +3

      Apo aaru shoot cheyum sancharathin vendi

    • @mp.paulkerala7536
      @mp.paulkerala7536 Год назад +4

      പറഞ്ഞ് തുടങ്ങിയപ്പോൾ നമുക്ക് സമ്മാനം കിട്ടി എന്ന് പ്രതിക്ഷിച്ചു

  • @sheejamathew4598
    @sheejamathew4598 Год назад +24

    Inspirational narrations by SGK..
    Addicted to this program 🎉🎉

  • @swaminathan1372
    @swaminathan1372 Год назад +3

    സൂപ്പർ....👌👌👌

  • @josoottan
    @josoottan Год назад +10

    എന്നും ടൗണിലെത്തുമ്പോൾ ആലോചിക്കും, ഇതുപോലെ പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളും കൊണ്ട് വൃത്തികേടായിരിക്കുന്ന ഒരേ ഒരു രാജ്യം ലോകത്ത് നമ്മുടെത് മാത്രമേയുള്ളല്ലോ എന്ന്!😮😮😮
    എല്ലാ പ്രിൻ്റുകളിലും ഉടമസ്ഥനെ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് നിസാരമായി നിയമം നടപ്പിലാക്കാവുന്നതാണെങ്കിലും ഏതു പാർട്ടി ഭരിച്ചാലും അതിനൊരു മാറ്റവുമില്ലല്ലോയെന്ന് വല്ലാത്ത നിരാശ തോന്നും!😔😔😔
    ചില ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും സമാന സ്ഥിതിയുണ്ടെങ്കിലും അവയൊന്നും മറ്റു കാര്യങ്ങളിൽ ജന്ത്യയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തവയാണ്!

  • @Sandhya-vx8dc
    @Sandhya-vx8dc Год назад +4

    Very informative

  • @antonyfernandez1261
    @antonyfernandez1261 Год назад +4

    ക്രൂയിസ് ഷിപ് വ്ലോഗ് ❤️ അഡിക്റ്റഡ്

  • @bijuvijayan3522
    @bijuvijayan3522 Год назад +1

    എല്ലാ വർക്കും കഴിഞ്ഞ ഉറങ്ങാൻ കിടക്കാൻ നേരം കാണുമ്പോൾ ഉള്ള ഒരു സുഖം ❤

  • @ithalsquotes1676
    @ithalsquotes1676 Год назад +17

    കേരളത്തിലെ ക്രൂസ് ഷിഷായിരുന്നെങ്കിൽ കഥകളിയും കളരിപയറ്റുമായിരിക്കും😅

  • @prahladvarkkalaa243
    @prahladvarkkalaa243 Год назад +5

    സഫാരി ❤️❤️❤️❤️

  • @rahulraghavan7209
    @rahulraghavan7209 Год назад +3

    ആദ്യം തന്നെ ലൈക്ക്‌ അടിച്ചിട്ടു കാണുന്ന ഒരു പരുപാടി ❤️

  • @liju3651
    @liju3651 Год назад +1

    5:49 😅❤

  • @Sandeep-fh9up
    @Sandeep-fh9up Год назад +6

    Happy Sunday ❣️

  • @mjsmehfil3773
    @mjsmehfil3773 Год назад +17

    Dear Santosh Brother
    Thank you very much for showing all these places..
    Life time enjoyment
    Congratulations for taking the effort..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 Год назад +1

    Beleve me wobderfull wonderful. We just feel we r really travel with u. Amazing presentation. Definitely will buy ur one or two pendrive 👍👍

  • @saibuashraf6303
    @saibuashraf6303 Год назад +1

    Kerathinte, ellaavrudayum kannilunni❤ sandhosh baii😊❤

  • @harikumar-uz6lt
    @harikumar-uz6lt Год назад +2

    Santosh sir ennum super ❤

  • @jpk0889
    @jpk0889 Год назад +2

    World cup 2007-ൽ ആണ് West indies-ൽ നടന്നത്

  • @aaytrashlist172
    @aaytrashlist172 Год назад +2

    Sancharam ❤❤❤❤❤

  • @nitheesh2122
    @nitheesh2122 Год назад +5

    3rd eye of every indian = santhosh Gerorge

  • @shajudheens2992
    @shajudheens2992 Год назад +4

    Good Narration

  • @johnyv.k3746
    @johnyv.k3746 Год назад +13

    ഏത് അത്ഭുതകരമായ ചരിത്ര നിർമിതികളേയും കാണുമ്പോൾ അതിൻറെ നിർമാണത്തിനു പിന്നിൽ ഉള്ള പീഢന പർവങ്ങൾ മനസിലുയരാറുണ്ട്. നെഹ്റുവിൻറെ 'വിശ്വ ചരിത്രാവലോക' ത്തിൻറെ ഇംപാക്ട്.😢

  • @gopalankp5461
    @gopalankp5461 Год назад +2

    This nerrative explanation give us a lot of valuable information about various events including all these events and we thank for all these details.

  • @gopalankp5461
    @gopalankp5461 Год назад +1

    We thank God for giving us an elaborate explanation and information by Sri Santhosh George Kulangara Kulangara.

  • @shijinmenon9255
    @shijinmenon9255 4 месяца назад

    You are one of the most prestigious assets of us malayalees dear sir

  • @DileepKumar-zq5se
    @DileepKumar-zq5se Год назад +1

    Santhosh George 🌹💐🌹I respect you

  • @gopalvasudev8993
    @gopalvasudev8993 Год назад +1

    മനോഹരം

  • @pintuvijayan2724
    @pintuvijayan2724 Год назад

    👌santhosh sir's narration 👍 from Kollam

  • @pratheeshshivraj9999
    @pratheeshshivraj9999 Год назад +3

    Skg 🌹🌹🌹

  • @jayachandran.a
    @jayachandran.a Год назад +5

    SGK is the Marco Polo of South India.

  • @abrahamej8667
    @abrahamej8667 Год назад +7

    ഈ ഡയറിക്കുറിപ്പ് ആഴ്ചയിൽ രണ്ടുദിവസം വിട്ടുകൂടെ

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Yes kareebiyan journey
    Excellent sir 🌹🌹🌹🌹

  • @sabunadhan9189
    @sabunadhan9189 Год назад +3

    Super

  • @thankachanfrancis321
    @thankachanfrancis321 Год назад +1

    We are the travellers to travel on this earth with full of freedom.. Tr

  • @jasu211
    @jasu211 Год назад +1

    ആഴ്ചയിൽ രണ്ട് എപ്പിസോഡ് എങ്കിലും ഇറക്കിക്കൂടെ. It's a request

  • @coldstart4795
    @coldstart4795 Год назад

    Kidilam❤❤

  • @ajmalrasheed1061
    @ajmalrasheed1061 Год назад +4

    Sanchariyude diarykurippukal is my sleeping pills❤️

  • @adilmubarak194
    @adilmubarak194 Год назад

    ഡയറിക്കുറിപ്പുകൾ❤

  • @dileepdr1530
    @dileepdr1530 Год назад +9

    Sgk🙏🙏❤❤❤

  • @anilparackan
    @anilparackan Год назад +1

    അമ്പട കള്ളാ ... കൗവ്വിൻ്റ ആ ഒരു പെഗ്ഗ് വിഴുങ്ങി ല്ലേ ...❤❤😅

  • @kingofjustice369
    @kingofjustice369 5 месяцев назад

    27:23
    ഇതുപോലെ സീൽ ചെയ്യുന്ന പരിപാടിക്ക് ചാപ്പ കുത്തുക എന്ന് പറയും

  • @rayyannavas5246
    @rayyannavas5246 Год назад +1

    Addicted♥️

  • @aadinath9451
    @aadinath9451 Год назад

    ആൾ ഒന്നുകൂടി സുന്ദരനായിട്ടുണ്ടല്ലോ സന്തോഷ് സർ

  • @libinsunny8493
    @libinsunny8493 Год назад +3

    SGK ❤👍

  • @connectindots
    @connectindots Год назад +3

    Sir travel cheythapo have u experienced any paranormal or like any horrifying experience ..if not atleast u felt like haunted ..if so please share those stories too

  • @amals4690
    @amals4690 Год назад +1

    Could you plz increase the program to 1 hour from 30 mins?

  • @hemands4690
    @hemands4690 Год назад

    എന്നാലും Ice കട്ട കൊത്തി ഒരാളുടെ ശില്പം ഉണ്ടാക്കിയത് ഒരു വിസ്മയം ആണ് 👀 wow 🎉😮👌

  • @kothu7440
    @kothu7440 Год назад +1

    ❤ safari ❤

  • @matthachireth4976
    @matthachireth4976 Год назад +1

    Cruising, one of the life time experience. Only few people deserves it.

  • @sudheshbabu6726
    @sudheshbabu6726 Год назад

    ഒപ്പം യാത്ര ചെയ്യുന്ന ഒരു സുഖം

  • @myexperiencewithtruth
    @myexperiencewithtruth Год назад +2

    Nice

  • @abdulrasheed-mb7re
    @abdulrasheed-mb7re Год назад +3

    നെഞ്ചത്തെ രോമം മത്സരത്തിൽ സന്തോഷ്‌ സാറിനും പങ്കെടുക്കാമായിരുന്നു. എങ്കിൽ ആ ഫസ്റ് പ്രൈസ് സമ്മാനവും അടിച്ചു മാറ്റികൊണ്ട് ഇങ്ങു കേരളത്തിലേക്ക് പോരാമായിരുന്നു 😊😓

  • @udaykumarkilimanoor4815
    @udaykumarkilimanoor4815 Год назад +1

    Nice video

  • @najmunnisashameerp6176
    @najmunnisashameerp6176 11 месяцев назад

    Good speech👍👍❤❤

  • @SAY.10
    @SAY.10 Год назад

    WE R BLESSED THAT THIS MAN IS IN OUR ERA

  • @kabirhamza8541
    @kabirhamza8541 Год назад +1

    West Indies - now understood

  • @nishanp9139
    @nishanp9139 Год назад

    സൂപ്പർ

  • @anugeorge2595
    @anugeorge2595 Год назад

    Can you include Map of the regions also you are describing?

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 Год назад +14

    കണ്ടിട്ട് അഭിപ്രായം പറയാതിരിക്കാൻ കഴിയില്ല അത്രയും അറിവും ആസ്വാദനവും ഉള്ള ഒരു പരിപാടിയും ഇല്ല മലയാളത്തിൽ...

  • @jayprakashnair2790
    @jayprakashnair2790 Год назад

    For you sir

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @rohith1001
    @rohith1001 Год назад +3

    👍

  • @vidhyams1982
    @vidhyams1982 Год назад

    സത്യം

  • @Youandme-w2m
    @Youandme-w2m Год назад +2

    Haiii sir❤❤❤

  • @ashrafpc5327
    @ashrafpc5327 Год назад +12

    ഡയറികുറിപ്പുകൾ ആഴ്ചയിൽ രണ്ടു ദിവസം ആക്കിക്കൂടെ..
    അത്രത്തോളം അനുഭവ കഥകൾ താങ്കൾക്ക് പറയാനുണ്ടാവുമല്ലോ..

  • @Jigeesh_Nair
    @Jigeesh_Nair Год назад +3

    😊😊😊

  • @abuziyad6332
    @abuziyad6332 Год назад +1

    Hai sir

  • @winrajeev
    @winrajeev Год назад +1

    Sir താങ്കൾക്ക് ഈ അടിമകളുടെ ഒരു സിനിമ എടുത്തൂടെ... ആസ്വദിക്കാൻ അല്ല അങ്ങനെയും ഈ ലോകത്ത് മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്കറിയാൻ... ആ വേദനകളും അവരുടെ ആ സ്വപ്നങ്ങളും വെള്ളിത്തിരയിൽ കാണിക്കാൻ 😢

  • @vijayanc.p5606
    @vijayanc.p5606 20 дней назад +1

    SShho, ottum romam illaathavarude malsaram ini untenkil enikku aakum first.

  • @FlutterLearning-q8f
    @FlutterLearning-q8f Год назад +3

    ❤❤