സാർ പറഞ്ഞത് വളരെ സത്യമാണ്. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികൾക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ ജീവിക്കാനുള്ള ഒരു വരുമാനം അത്യാവശ്യമാണ്. മാതാപിതാക്കൾക്ക് അത് ഒരു ആശ്വാസവും കുട്ടികൾക്ക് അത് ഒരു confidence ഉം ആണ്
ഒരു കുഞ്ഞ് ജനിച്ചാല്‍ ഇവിടെ സ്റ്റേറ്റിന്റെ അല്ല ... നാട്ടുകാരുടെയാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ .. അവര്‍ എന്ത് ധരിക്കണം , എവിടെ പോകണം , ആരോട് മിണ്ടണം എന്ന് നാട്ടുകാര്‍ തീരുമാനിക്കും .😛🤭
Thank you sir അമേരിക്കയിൽ പോ കത്തഎന്നെപോലെ ള്ളവർക് അമേരിക്ക കണ്ടഒരു പ്രതീതി ഈ പ്രോഗ്രാമിലൂ ടെ മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്നും പ്രതീകാണിക്കുന്നു. 👍👍👍❤❤❤
Hii..Thanks for making my grandfather happy.. ente achachante avasana kaalangalil.. aake approved program sir nte sancharam aayrunnu.. he loved t so much.. Bayankara ishtavayrunnu your presentation..
ഇതൊരു ഡയറി കുറിപ്പ് മാത്രമല്ല.. എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ കൂടിയാണ്.. എന്തെന്ത് പുത്തൻ അറിവുകളാണ്.. സാമൂഹ്യ പാഠം. ടെക്നോളജി മുതൽ വെയിസ്റ്റ് മാനേജ്മെന്റ് വരെയുണ്ട് ഈ എപ്പിസോഡിൽ മാത്രം.. ❤👌🏼
ഇയാൾ പറയുന്നത് മുഴുവൻ ശരിയാണെന്ന് വിശ്വസിച്ച് അത് അപ്പടി വിഴുങ്ങുന്ന അവന്മാരെ സംബന്ധിച്ച് അത് വളരെ നല്ല അറിവാണ് വിവേചന ശക്തി ഇല്ലാത്തവർക്ക് എല്ലാം നല്ലതാണ്
അമിതമായ സ്വതന്ത്ര്യം കാരണം 30 ലക്ഷം വരുന്ന കുട്ടികൾക്ക് തങ്ങളുടെ ജന്മത്തിന് കാരണക്കാരായവരെ കണ്ടത്താൻ പറ്റിട്ടില്ല fatherless america എന്ന ബുസ്തകം വായിച്ചാൽ മനസിലാവും
താങ്കൾ പറഞ്ഞ ഈ അമിത സ്വാതന്ത്ര്യം നമ്മുടെ നാട്ടിലും കടന്നുകൊണ്ടിരിക്കുകയാണ്, താങ്കളെപ്പോലുള്ള യുവജനങ്ങൾ അത്തരത്തിലേക്ക് നമ്മുടെ നാട് വീഴാതിരിക്കാൻ ശ്രദ്ധിക്കണം പഴയ ജനങ്ങൾ പരിപാലിച്ചതുപോലെ പഴയ സംസ്കാരത്തെ നിലനിർത്തണം, അമേരിക്കൻ സംസ്കാരത്തെ പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ കൂടുതലും, കുറെയേറെ വർഷങ്ങൾക്കു മുൻപ് വിദേശികൾ കൊണ്ടുവന്ന ഫാഷനാണ് കീ റിപ്പറിഞ്ഞ വസ്ത്രം ധരിക്കൽ, ഇന്നിപ്പോൾ നമ്മുടെ നാട്ടിൽ തുടങ്ങിയല്ലേ ആ വസ്ത്രധാരണരീതി, ക്യാമ്പസ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കാട്ടിക്കൂടുന്ന കോലാഹലങ്ങൾ നാം പത്രങ്ങളിൽ വായിക്കുന്നുണ്ടല്ലോ, എല്ലാവരെയും ഉദ്ദേശിച്ചല്ല, ഈ തലമുറയെ നിയന്ത്രിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?
do you think it never happens in India? or even Kerala? ee gandharvan ennokke enthinte excuse ayirunnu? sambandham koodi thamasikkunnathu marriage alla.. so living together? ennittu west ne kuttam parayanda
വളരെ നല്ല രീതിയിൽ കുടുംബജീവിതം നയിച്ചു കൊണ്ടിരുന്ന വരാണ് അമേരിക്കക്കാർ . നിരീശ്വരവാദവും ലിബറലിസവും ഹിപ്പിസംസ്കാരവും ഒരു പ്രത്യേക തരം ഹിന്ദു സന്യാസിമാരും (ഓഷോ പോലുള്ളവർ ) കമ്മ്യൂണിസ്റ്റ് ചിന്താ ഗതിയും അമേരിക്കൻ കുടുംബജീവിതത്തെ തകർത്തു തരിപ്പണമാക്കി
Brahmapuram plant ഇനിയും തീർക്കാത്ത വലിയൊരു സമസ്യ തന്നെ ആണ്... ഈ episode ആരെങ്കിലും അതിന്റെ ഉത്തരവാദിത്തപ്പെട്ടവർക്ക് എത്തിച്ചു കൊടുത്തിരുന്നെങ്കിൽ...🙏
Corrupted wested intrested b 20:01 urocrates are ruling our state. It's impossible to develop and streamline the landfill process in Brammapuram because the Brammapuram waste dumping yard is like a duck laying the golden egg for the ruling parties. 😢
Our country should be inspired from these countries and we have many to improve alot to improve firstoff all the cleanliness...i hope the upcoming generation will understand all these and our country will be developed too
താങ്കൾ വളരെ മനോഹരമായും ഏതൊരാൾക്കും മനസ്സിലാവുന്നവിധവും ആണ് യാത്രാ വിവരണങ്ങൾ അവതരിപ്പിക്കുന്നത്. Waste management നെ പറ്റി environment friendly ആയ വിശദീകരിച്ചു പറയുന്നഭാഗം ഇവിടുത്തെ മാറി മാറി വരുന്ന ഗവർണ്മെൻറുകൾക്ക് ഒരു മാർഗ്ഗരേഖ യാക്കാവുന്നതാണ്. ഓരോ പഔരനിൽ നിന്നും ഒരു പത്ത് രൂപാ വച്ച് പിരിച്ചാൽ തന്നെ ഒരുപക്ഷേ ആവശ്യമായ ഫണ്ട് കണ്ടെത്തിയേക്കാം. ഭാവിയിൽ വലിയ തലവേദന സ്രുഷ്ടിച്ചേക്കാവുന്ന വലിയ ഒരു വിഷയം തന്നെയാണ് plastic and waste disposal systems management. പിന്നെ Hudson നദിക്ക് കുറുകെ അടിയിലൂടെ ഒരു under water pass tunnel കൂടെ ഉണ്ട്. New York and New Jersey connect ചെയ്യുന്നത്. പിന്നെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും കുട്ടികൾക്ക് പഠനോപകാരപ്രദമായ ധാരാളം മ്യൂസിയങ്ങളുണ്ടല്ലോ. അതിലൊന്ന് Washington DC യിലെ നാസയുടെ മ്യുസിയം. പഴയതും പുതിയതുമായ ധാരാളം വിമാനങ്ങളും ICBM MCBM മറ്റു യുദ്ധ ഉപകരണങ്ങൾ സപേസ് ഷട്ടിലുകൾ സ്പേസ് സൂട്ടുകൾ റൈറ്റ് സഹോദരൻമാർ ഉപയോഗിച്ച ആദ്യത്തെ വിമാനം ചന്ദ്റനിലിറങ്ങിയ വാഹനം ലോകത്തെ ആദ്യ സൈക്കിൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വസ്തുക്കൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടല്ലോ. അതെപ്പറ്റി അവിടെ പോകാനൊക്കാത്തകുട്ടികൾക്കായി ഒരു വീഡിയോ ചെയ്താല് നന്നായിരുന്നു. 🙏❤️
കേരളത്തിൽ ജീവിക്കുന്ന ഒരു വിദ്യാർത്ഥി ചിന്തിച്ചു കാണും അമേരിക്കയിൽ ജനിച്ചാൽ മതിയായിരുന്നു എന്ന്. നമ്മുടെ സ്ഥലത്ത് എല്ലാം മാറണം എന്നല്ല ചിലതൊക്കെ മാറണം എന്ന് ആഗ്രഹമുണ്ട് പക്ഷെ സന്തോഷ് sir പറഞ്ഞത് പോലെ ഇരുന്ന് കൊതിച്ചിരിക്കാം അത്രോള്ളു 😂
ഡയറിക്കുറിപ്പുകളിലെ ഓരോ എപ്പിസോഡുകളുംഅവസാനിക്കുന്നത് അടുത്ത എപ്പിസോഡ് കാണാനുള്ള താല്പര്യം,ഉണ്ടാക്കിക്കൊണ്ടാണ് അറിവുകൾ അനുഭൂതിയാക്കുന്ന രസതന്ത്രം സന്തോഷ് എന്ന അതുല്യപ്രതിഭക്ക്സ്വന്തം
We live in New Jersey x 20 years. In college hostels the male and female students live in the same hostel. But most students are very responsible. The age to start job is 16. 16 -18, need work permit. After 18 they are considered as adults. I totally agree - Kids in India should start working at age 16-18 (summer jobs). This will make them responsible.
I live in USA over 52 years and i studied in one of the college he explained Hartford i finished my PhD in University of Connecticut one of the famous University for Basketball men and women. Now i live in Florida. My two kids were working age of 16 .Now they are Finished the PhD. I met my wife from the University .She is also PhD holder. We all working for Pfizer pharmaceuticals.Thank you
@@royjoseph3774but I don’t agree with his nonsense that American parents take their son to doctors if he doesn’t have girl friend by age 14 . Big myth and nonsense talk . I have never seen it. I have lived in America , my cousins are doctors in America.
I live in USA over 52 years. I started working 16 years old junior year high school. In USA High school 12th grade. Biochemist PhD from USA Worked for Pfizer Pharmaceutical i am retired due to little health issues
ചൈൽഡ് abuse നടത്തിയവരെ കനത്ത ശിക്ഷ കൊടുന്നതും, ശിക്ഷ കഴിഞ്ഞിറങ്ങിയാൽ അവരെ ഒറ്റപ്പെടുത്തുന്നതുമായ ആ നിയമം, അഭിനന്ദർഹമാണ്, അത് നമ്മുടെ നാടുകളിലേക്ക് സ്വീകരിക്കപ്പെടേണ്ടതാണ്, അതിനെ ഒബ്ജക്റ്റ് ചെയ്യാൻ ആരും വരും എന്ന് എനിക്ക് തോന്നുന്നില്ല.
You had forgotten to mention a very important facts about the George Washington Bridge; It is a double decker bridge. Same number of cars and trucks can go through the deck below. One side of the bridge is New York and the other side is New Jersey. I lived in New York in 1972, we go to New Jersery side to get gas and Grocery. Because gas was only 0.45 cents per gallon, where as in New York side .60 to .70 cents per gallon. Also there was no tax for the food items in New Jersey. Many people lives in New Jersey and work in New York.
സത്യം പറഞ്ഞാൽ ഒരു രാജ്യത്തേക്ക് കുടിയേറി പാർക്കാൻ തീരുമാനിക്കുമ്പോൾ പൂർണമായും ആരാജ്യം നിഷ്കർഷിക്കുന്ന എല്ലാ കാര്യങ്ങളും അങ്ങീകരിച്ച് അവരിൽ ഒരാളായി ജീവിക്കാനായി വേണം അങ്ങോട്ടേക്ക് പോകാൻ... ഇവിടുത്തെ പോലെ ജീവിക്കാൻ ആണെങ്കിൽ ഇവിടെ ജീവിച്ചാൽ പോരെ.. മറ്റൊരു രാജ്യത്ത് പോയി എന്തിനാണ് അവരുടേത് അല്ലാത്ത ഒരു ജീവിത രീതി പിന്തുടർന്ന് ജീവിക്കുന്നത്... അവരിൽ ഒരാളായി ജീവിക്കുക അല്ലെങ്കിൽ സന്ദർശിച്ച് തിരിച്ചുവരുക.. നമ്മുടേത് ഒന്നും അവിടെ നൽകാൻ ശ്രമിക്കരുത്.. കാരണം അവർക്ക് നമ്മളേക്കാൾ നല്ലതുണ്ട്...
ഡിവോഴ്സും അമേരിക്കന്‍ വക്കീലും. വളരെ വളരെ ശരിയായ നിരീക്ഷണം. വക്കീലിനുമുന്‍പ് കൗണ്‍സിലിംഗ് എന്ന പരിപാടികൂടി ഉണ്ട്. ഈ കൗണ്‍സിലര്‍മാര്‍ വക്കീലിന്‍റെ ഏജന്‍റ് ആണെന്ന് തോന്നും അവരുടെ കൗണ്‍സിലിംഗ് കണ്ടാല്‍. ചെന്നു വായില്‍ ചാടിയാല്‍ രണ്ടും രണ്ടുപാത്രമായിപ്പോവും സംശയം വേണ്ട😂
ഹഹും എനിക്കും ഒണ്ട് ഒരു ഔഞ്ഞ അമ്മാവൻ ജയദേവൻപിള്ള...ഒരു പലചരക്ക് കട നടത്തുന്നു് അമേരിക്കേലല്ല ആലത്തൂരിൽ😂 .അങ്ങേർക്ക് വല്ല അമേരിക്കയിലേക്കും പണ്ട് കുടിയേറി കടനടത്തീരുന്നേൽ അയ്യാളെ സഹായിക്കാൻ ഞാനും അമേരിക്കയിൽ ചെല്ലുമായിരുന്നില്ലേ...എൻെ അമേരിക്കൻ സ്വപ്നമാണയാൾ തകർത്തത്. എനിക്ക് ഈ നാട് വെറുത്തെ😢മതിയായെ.
@@aneeshkk2141 70 percent of women of working age group ( 18 to 60 ) are employed in America. It is not possible for them to marry up economically. They marry based on looks and compatibility
അമേരിക്ക ഒരു അത്ഭുതം ആണ് പക്ഷേ അമേരിക്ക അടക്കം ചില രാജ്യങ്ങളിൽ സെൽഫ് ഡിഫൻസിന് തോക്ക് പോലെ ഉള്ള മാരക ആയുധങ്ങൾ പൗരൻമാർക് കൈ വെക്കാൻ ഉള്ള അവകാശം ഉണ്ട് ഇത് പലപ്പോഴും ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നു അടുത്ത കാലത്ത് തോക്ക് ഉപയോഗിച്ചു ഉള്ള അതിക്രമങ്ങളിൽ നൂറ് കണക്കിന് ആളുകൾ കൊല്ലപ്പെട്ടു ഇതിനെ കുറിച്ചു താങ്കളുടെ അഭിപ്രായം എന്ത് ആണ്
നല്ല ഭരണകർത്താക്കളും, ശരിയായ വിദ്യാഭ്യാസ സമ്പ്രദായവും, വികസനവും ഇതൊക്കെ അർഹിക്കുന്ന ഒരു ജനതയും ഇല്ലാത്ത ഒരു നാടിന്റെ അത്ര വല്ല്യ ദുരന്തമാവില്ല ഏതായാലും.
Floral Park is not near Hudson River. George Washington Bridge is on the other side of Floral Park. Coming from Connecticut, he took 95 South instead of 295 south towards Queens.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നല്ലൊരു മാന്യസംസ്കരണം മാതൃക കൊണ്ടുവരാത്തത് വളരെ കഷ്ടം തന്നെയാണ് കേരളം ശരിക്കും കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനൊരു അറുതി വരുത്തണമെങ്കിൽ കൃത്യമായ മാസ്റ്റർ പ്ലാൻ വേണം മാലിന്യം നല്ല രീതിയിൽ സംസ്കരിച്ച് നമ്മുടെ നാടിനെ വൃത്തിയായി സംരക്ഷിക്കാം
ഒരു അമേരിക്കൻ മലയാളി കേരളത്തിൽ മാലിന്യ നിർമ്മാർജന്യ പദ്ധതി തുടങ്ങാനും അതുവഴി 15 ലക്ഷം മാസം ടാക്സ് കൊടുക്കാമെന്ന ഒരു project, കേരളാ സർക്കാരിന് സമർപ്പിച്ചപ്പോൾ കിട്ടിയ ഉത്തരം 40 ലക്ഷം രൂപ കൈക്കൂലി തരൂ😂
സാർ പറഞ്ഞത് വളരെ സത്യമാണ്. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികൾക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ ജീവിക്കാനുള്ള ഒരു വരുമാനം അത്യാവശ്യമാണ്. മാതാപിതാക്കൾക്ക് അത് ഒരു ആശ്വാസവും കുട്ടികൾക്ക് അത് ഒരു confidence ഉം ആണ്
L
ത്ഥത്ഥശഢജ.
പോവാനും കാണാനും പറ്റുമോന്ന് അറിയില്ലെങ്കിലും കേൾക്കുമ്പോൾ തന്നെ കണ്ട ഒരു feel🤩🥰
ഇവിടിരുന്നു"വിമർശിച്ചതു കൊണ്ടോ കൊതിച്ചതു കൊണ്ടോ" കാര്യമില്ല........super statement
😅😅😅😅❤
Waste management നു ഇത്രയും നല്ല solution ഒണ്ട് എന്ന് ആദ്യത്തെ അറിവാണ്
ഒരു കുഞ്ഞ് ജനിച്ചാല്‍ ഇവിടെ സ്റ്റേറ്റിന്റെ അല്ല ... നാട്ടുകാരുടെയാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ .. അവര്‍ എന്ത് ധരിക്കണം , എവിടെ പോകണം , ആരോട് മിണ്ടണം എന്ന് നാട്ടുകാര്‍ തീരുമാനിക്കും .😛🤭
Thamaasa!
ഇല്ലെങ്കിൽ നാട്ടുകാര്‍ക്ക് പണിയാകും.
അതാണെടോ ഇന്ത്യൻ സംസ്കാരം😊
😂😂😂
😁
വിവരണം കേൾക്കുമ്പോൾ തന്നെ ഈ കാഴ്ചകൾ കണ്ട പ്രതീതിയാണ് ❤️❤️👍👍
Thank you sir അമേരിക്കയിൽ പോ കത്തഎന്നെപോലെ ള്ളവർക് അമേരിക്ക കണ്ടഒരു പ്രതീതി ഈ പ്രോഗ്രാമിലൂ ടെ മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്നും പ്രതീകാണിക്കുന്നു. 👍👍👍❤❤❤
❤❤
വിമർശിച്ചതുകൊണ്ടോ കൊതിച്ചതുകൊണ്ടോ കാര്യമില്ല! എത്ര മനോഹരമായ പ്രയോഗം.
രാഷ്ട്രീയ രഹിതമായ മത രഹിതമായ തീം അതാണ് ഞാൻ ഇതിൽ ഇഷ്ടപ്പെടുന്നത്
രാഷ്ട്രീയ രഹിതമായിൽ രാജഭരണമോ പട്ടാള ഭരണമോ വരില്ലെ?
@@mayachandrathilമൊല്ലാക്കമാരും കത്തനാർമാരും പണ്ടേ റെഡിയാണ്. ഹിന്ദുസന്യാസിമാരും ഒന്ന് ഉഷാറാകണം
@@asukesh4209 അണികൾ സന്ന്യാസിമാരെ ഉഷാറാക്കണം.
വർണ്ണവെറിയുടെ കാര്യത്തിൽ ഇരുടെ നിലപാട് പറയുക
Hii..Thanks for making my grandfather happy.. ente achachante avasana kaalangalil.. aake approved program sir nte sancharam aayrunnu.. he loved t so much.. Bayankara ishtavayrunnu your presentation..
Reminder
ഇതൊരു ഡയറി കുറിപ്പ് മാത്രമല്ല..
എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ കൂടിയാണ്..
എന്തെന്ത് പുത്തൻ അറിവുകളാണ്..
സാമൂഹ്യ പാഠം. ടെക്നോളജി മുതൽ വെയിസ്റ്റ് മാനേജ്മെന്റ് വരെയുണ്ട് ഈ എപ്പിസോഡിൽ മാത്രം.. ❤👌🏼
ഇയാൾ പറയുന്നത് മുഴുവൻ ശരിയാണെന്ന് വിശ്വസിച്ച് അത് അപ്പടി വിഴുങ്ങുന്ന അവന്മാരെ സംബന്ധിച്ച് അത് വളരെ നല്ല അറിവാണ് വിവേചന ശക്തി ഇല്ലാത്തവർക്ക് എല്ലാം നല്ലതാണ്
@@lijo.vjoseph5972brother argument sake alla ennalm pulli paranja mosham karyangal ethelm onn parayavo
വക്കീൽമാരുടെ കാര്യം പറഞ്ഞപ്പോൾ Better Call Saul ഓർമ്മ വന്നു.. നല്ല episode
Walter white couldn't have done it without me.
I was coming to write it down.. I liked your thinking bro
Me to😂
Jimmy magil😊
ഇനി കാത്തിരിപ്പിന്റെ നാളുകൾ അടുത്ത സൺഡേ ഡയറികുറിപ്പിന് വേണ്ടി ❤❤❤❤❤❤❤❤❤
മാണി അമ്മാവനെ വെച്ച് "ചരിത്രം എന്നിലൂടെ" എന്നൊരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു.
SaryA
Oru videsa.rajytum.pokano banukalooilla.ngalae.pole.ullavrke.maniyammavn.engane.jvchu.makkale.nalla.nilyilvalrti.Ryanulla agraham
എന്തിനു 😮
@@sheelasanthosh8723എഴുതിയത് ഒന്നും മനസ്സിലാവുന്നില്ല. മലയാളത്തിൽ ടൈപ്പ് ചെയ്താൽ നന്നായിരിക്കും
അതെയതെ
*നാട്ടിലെ ചില രക്ഷിതാക്കൾ ഈ എപ്പിസോഡ് കണ്ടാൽ ഞെട്ടും* 😅
😂😂
ഇവിടെ ഉള്ള രക്ഷിതാക്കൾ തന്നെ ഞെട്ടി ഞെട്ടി ഒരു വഴി ആയി ഇരിക്കുവാ 😊
😄@@AnupamaJoze
ഡയറികുറിപ്പ് അമേരിക്കൻ ജീവിത രീതി അറിയാനായി. മണി അമ്മാവൻ സ്നേഹമുള്ള അമ്മാവൻ ❤❤❤❤❤
അമ്മാവനെക്കുറിച്ച്ഇനിയും കേൾക്കാനാഗ്രഹം
Arabinaatil maani amnvanmaarkku vayathurkkan pattilla
എത്രയായ പുസ്തകങ്ങള് വായിച്ചാൽ കിട്ടാത്ത അറിവ് പകരുന്ന വിവരണം - ആശംസ
അമിതമായ സ്വതന്ത്ര്യം കാരണം 30 ലക്ഷം വരുന്ന കുട്ടികൾക്ക് തങ്ങളുടെ ജന്മത്തിന് കാരണക്കാരായവരെ കണ്ടത്താൻ പറ്റിട്ടില്ല fatherless america എന്ന ബുസ്തകം വായിച്ചാൽ മനസിലാവും
താങ്കൾ പറഞ്ഞ ഈ അമിത സ്വാതന്ത്ര്യം നമ്മുടെ നാട്ടിലും കടന്നുകൊണ്ടിരിക്കുകയാണ്, താങ്കളെപ്പോലുള്ള യുവജനങ്ങൾ അത്തരത്തിലേക്ക് നമ്മുടെ നാട് വീഴാതിരിക്കാൻ ശ്രദ്ധിക്കണം പഴയ ജനങ്ങൾ പരിപാലിച്ചതുപോലെ പഴയ സംസ്കാരത്തെ നിലനിർത്തണം, അമേരിക്കൻ സംസ്കാരത്തെ പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ കൂടുതലും, കുറെയേറെ വർഷങ്ങൾക്കു മുൻപ് വിദേശികൾ കൊണ്ടുവന്ന ഫാഷനാണ് കീ റിപ്പറിഞ്ഞ വസ്ത്രം ധരിക്കൽ, ഇന്നിപ്പോൾ നമ്മുടെ നാട്ടിൽ തുടങ്ങിയല്ലേ ആ വസ്ത്രധാരണരീതി, ക്യാമ്പസ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കാട്ടിക്കൂടുന്ന കോലാഹലങ്ങൾ നാം പത്രങ്ങളിൽ വായിക്കുന്നുണ്ടല്ലോ, എല്ലാവരെയും ഉദ്ദേശിച്ചല്ല, ഈ തലമുറയെ നിയന്ത്രിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?
@@HonorMan-yg8ff ente ponno nammal enthelum paranjaal sthreevirudhar aakum. Ath kond pennungal swantham karyam swayam nokkatte nammal idapedaan poyaal vasantham aakum
രഞ്ജിനി ഹരിദാസ് പണ്ട് പറഞ്ഞില്ലേ സ്കൂളിൽ പോകുമ്പോ വീട്ടുകാർ തന്നെ condom ബാഗിൽ ഇട്ടു തരും എന്ന്,,,,, so അതാണ്
do you think it never happens in India? or even Kerala? ee gandharvan ennokke enthinte excuse ayirunnu? sambandham koodi thamasikkunnathu marriage alla.. so living together? ennittu west ne kuttam parayanda
@@Ashlysusan sambandham koodunnath ella jaathikkaarum cheythath aano ? ividuthe chila rajakkanmaar cheythirunna karyangal ipolum nadakkunnundo ? allengil avar cheythathine innulla aarengilum justify cheyyunnundo ? Pakshe single mom crisis ine west justify and promote cheyyunnund ath kondaanu avare kuttappeduthunnath.
അടുത്ത ഞായറാഴ്ചയുടെ ഡയറിക്കുറിപ്പ് ഇട്ടോളൂ എന്തിനാ ഇത്ര കാത്തിരിപ്പ്😂😂🎉❤❤❤❤
Sari
😂
Rtl
🙆
@@SajaySajays-vl5hsൗ
😇എത്ര മനോഹരം, ഈ കഥ പറച്ചിൽ. Love u man.
നല്ല അറിവ് നൽകിയ എപ്പിസോഡ് ❤❤
അമ്മാവന്റെ ബാക്കി വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
എഴുന്നേൽക്കാൻ വൈകി, എന്നാലും സന്തോഷേട്ടനെ കണികണ്ടിട്ടേ എഴുന്നേൽക്കൂ. മനോഹരമായ എപ്പിസോഡുകൾ സമ്മാനിച്ച അമ്മാവന് ആയിരം നന്ദി❤
Ee program ethra manikka. Ethoke daysilanu.
@@nikhithanivi1234mlo
@@nikhithanivi1234 Sunday morning 9am indian time
😅😅b
അമേരിക്കൻ സംസ്കാരം കണ്ട് വിമർശനം നടത്തിയിട്ടോ, കൊതിച്ചിട്ടോ കാര്യം ഇല്ല... ഈ വാചകത്തിൽ എല്ലാം ഉണ്ട്.... എല്ലാം 👍👍👍അതാണ് സത്യം 👌👌❤
വളരെ നല്ല രീതിയിൽ കുടുംബജീവിതം നയിച്ചു കൊണ്ടിരുന്ന വരാണ് അമേരിക്കക്കാർ . നിരീശ്വരവാദവും ലിബറലിസവും ഹിപ്പിസംസ്കാരവും ഒരു പ്രത്യേക തരം ഹിന്ദു സന്യാസിമാരും (ഓഷോ പോലുള്ളവർ ) കമ്മ്യൂണിസ്റ്റ് ചിന്താ ഗതിയും അമേരിക്കൻ കുടുംബജീവിതത്തെ തകർത്തു തരിപ്പണമാക്കി
Communist? Where in US?
Remove നിരീശ്വരവാദം from your list. തരിപ്പണമാക്കി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അപ്പോ ഇവിടത്തെ കുടുംബജീവിതത്തിൻ്റെ അവസ്ഥ എന്താണ്?
@@AnAwesomeNameHere ഓഷോ പോലുള്ള സന്യാസി മാരുമുണ്ട്
@@dingribeast democrats
100% true.
അവസാനം പറയുന്ന ആ ഡയലോഗ് അത് നമ്മളിൽ ഒരു ഫീൽ ഉണ്ടാക്കും പോരാത്തതിന് ആ ബിജിഎം ഉം..ഉഫ് ഇജ്ജാതി അവതരണം..
Brahmapuram plant ഇനിയും തീർക്കാത്ത വലിയൊരു സമസ്യ തന്നെ ആണ്...
ഈ episode ആരെങ്കിലും അതിന്റെ ഉത്തരവാദിത്തപ്പെട്ടവർക്ക് എത്തിച്ചു കൊടുത്തിരുന്നെങ്കിൽ...🙏
💯
ഈ പറഞ്ഞ ഐഡിയ വർഷങ്ങൾക്കു മുൻപേ അന്നത്തെ എറണാകുളം കളക്ടർ മുന്നോട്ട് വെച്ചതാണ്.. പക്ഷെ അധികാരികൾ വില വെച്ചില്ല.
Corrupted wested intrested b 20:01 urocrates are ruling our state. It's impossible to develop and streamline the landfill process in Brammapuram because the Brammapuram waste dumping yard is like a duck laying the golden egg for the ruling parties. 😢
Oo oo😅oooooso oo ooo oooooo oo oo oo ooo
Our country should be inspired from these countries and we have many to improve alot to improve firstoff all the cleanliness...i hope the upcoming generation will understand all these and our country will be developed too
Our governments do not assign any priority to cleanliness and sanitation. Their priorities are publicity and vote garnering activities.
If the children were "state property" ഇന്ഡ്യയിലെ അന്തം കുന്തം ഇല്യായ്മ കുറഞ്ഞേനെ
താങ്കൾ വളരെ മനോഹരമായും ഏതൊരാൾക്കും മനസ്സിലാവുന്നവിധവും ആണ് യാത്രാ വിവരണങ്ങൾ അവതരിപ്പിക്കുന്നത്. Waste management നെ പറ്റി environment friendly ആയ വിശദീകരിച്ചു പറയുന്നഭാഗം ഇവിടുത്തെ മാറി മാറി വരുന്ന ഗവർണ്മെൻറുകൾക്ക് ഒരു മാർഗ്ഗരേഖ യാക്കാവുന്നതാണ്. ഓരോ പഔരനിൽ നിന്നും ഒരു പത്ത് രൂപാ വച്ച് പിരിച്ചാൽ തന്നെ ഒരുപക്ഷേ ആവശ്യമായ ഫണ്ട് കണ്ടെത്തിയേക്കാം. ഭാവിയിൽ വലിയ തലവേദന സ്രുഷ്ടിച്ചേക്കാവുന്ന വലിയ ഒരു വിഷയം തന്നെയാണ് plastic and waste disposal systems management.
പിന്നെ Hudson നദിക്ക് കുറുകെ അടിയിലൂടെ ഒരു under water pass tunnel കൂടെ ഉണ്ട്. New York and New Jersey connect ചെയ്യുന്നത്.
പിന്നെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും കുട്ടികൾക്ക് പഠനോപകാരപ്രദമായ ധാരാളം മ്യൂസിയങ്ങളുണ്ടല്ലോ. അതിലൊന്ന് Washington DC യിലെ നാസയുടെ മ്യുസിയം. പഴയതും പുതിയതുമായ ധാരാളം വിമാനങ്ങളും ICBM MCBM മറ്റു യുദ്ധ ഉപകരണങ്ങൾ സപേസ് ഷട്ടിലുകൾ സ്പേസ് സൂട്ടുകൾ റൈറ്റ് സഹോദരൻമാർ ഉപയോഗിച്ച ആദ്യത്തെ വിമാനം ചന്ദ്റനിലിറങ്ങിയ വാഹനം ലോകത്തെ ആദ്യ സൈക്കിൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വസ്തുക്കൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടല്ലോ. അതെപ്പറ്റി അവിടെ പോകാനൊക്കാത്തകുട്ടികൾക്കായി ഒരു വീഡിയോ ചെയ്താല് നന്നായിരുന്നു. 🙏❤️
കേരളത്തിൽ ജീവിക്കുന്ന ഒരു വിദ്യാർത്ഥി ചിന്തിച്ചു കാണും അമേരിക്കയിൽ ജനിച്ചാൽ മതിയായിരുന്നു എന്ന്. നമ്മുടെ സ്ഥലത്ത് എല്ലാം മാറണം എന്നല്ല ചിലതൊക്കെ മാറണം എന്ന് ആഗ്രഹമുണ്ട് പക്ഷെ സന്തോഷ് sir പറഞ്ഞത് പോലെ ഇരുന്ന് കൊതിച്ചിരിക്കാം അത്രോള്ളു 😂
ഇനീം ടൈം ഉണ്ട് കഴിവ് ഉണ്ടേൽ അങ്ങോട്ട് വിട്ടോ😂 ഇത്ര ബുദ്ധി മുട്ടി ഇവിടെ കടിച്ച് തൂണ്ടി കിടക്കാൻ ആരേലും പറഞ്ഞാ😂😂😂😂
mattan pattum. America engane ayirunnu 1900 nammal 100 years kazhiumbol ethupole akum
അമേരിക്ക നോക്കി വാണം...😆ഗൂഗിൾ കൈയിൽ എടുത്ത് Statics ഒക്കെ പരിശോധിക്കാം...
Koppanu aviduthe negatives onnum ithil parayunnilla
യൂറോപ്പ് അമേരിക്ക രാജ്യങ്ങല് എങ്ങിനെ സമ്പത്ത് ഉണ്ടായി എന്ന് എത് പൊട്ടനും അറിയാം...😆
SG- medical aspects & social security Aspects were discussed which is much appreciated.
" കാരണഭൂതൻ "😂 ഡബിൾ ചങ്ക്😮😮😮
പര.... റി
Diary kurupp weekly rand thavana undayirunnenkil enn agrahichavar undo ❤
Absolutely 💯
നാളെ പരീക്ഷയാണ് എങ്കിലും ഈ 30min ❤
Good morning everybody sarnjaram prekshakar
Sancharam
Good morning
Good morning
Good evening
നമ്മുടെ നാട്ടിലെ വക്കീലൻമാരും ഇത് പോലെ തന്നെ. പ്രത്യകിച്ച് കുടുംബ കേടതികളിൽ
ഇവിടെ മക്കൾക്കു എല്ലാം കൊടുത്തിട്ട് പ്രായമായവർ തെരുവിൽ ജീവിക്കണം
Worth 30 minutes ❤
മതാപിതാക്കൾക്ക് നല്ല സ്ഥാനം ഉണ്ട്
നമ്മുടെ നാട്ടിൽ മാത്രം ഇങ്ങനെയുള്ള സംവിധാനം നടപ്പിലാക്കാൻ ആരുമില്ല. 🙏
സിപിഎം ഉണ്ടല്ലോ 🤣എല്ലാം ശരിയാക്കും. 🤣
Un dallo, vijayante kalluvilpana
ഡയറിക്കുറിപ്പുകളിലെ ഓരോ എപ്പിസോഡുകളുംഅവസാനിക്കുന്നത് അടുത്ത എപ്പിസോഡ് കാണാനുള്ള താല്പര്യം,ഉണ്ടാക്കിക്കൊണ്ടാണ് അറിവുകൾ അനുഭൂതിയാക്കുന്ന രസതന്ത്രം സന്തോഷ് എന്ന അതുല്യപ്രതിഭക്ക്സ്വന്തം
Correct👌
ആരുടെ സംസ്കാരം ആയാലും നല്ലത് സ്വീകരിക്കുക, ബാക്കിയുള്ളത് തള്ളിക്കളയുക. എല്ലാം അതേപടി പകർത്തുന്നത് നല്ലതല്ല.
ഇവരും നമ്മുടെ സംസ്കാരം സ്വീകരിച്ചു
Athe
Sathym 👍🏻
കുറ്റവാളികൾക്ക് എന്നും അതായി തുടരാൻ ഉതകുന്ന സാമൂഹിക വ്യവസ്ഥ.കൊള്ളാം devloped country
We live in New Jersey x 20 years. In college hostels the male and female students live in the same hostel. But most students are very responsible. The age to start job is 16. 16 -18, need work permit. After 18 they are considered as adults.
I totally agree - Kids in India should start working at age 16-18 (summer jobs). This will make them responsible.
I live in USA over 52 years and i studied in one of the college he explained Hartford i finished my PhD in University of Connecticut one of the famous University for Basketball men and women. Now i live in Florida. My two kids were working age of 16 .Now they are Finished the PhD. I met my wife from the University .She is also PhD holder. We all working for Pfizer pharmaceuticals.Thank you
@@royjoseph3774but I don’t agree with his nonsense that American parents take their son to doctors if he doesn’t have girl friend by age 14 . Big myth and nonsense talk . I have never seen it. I have lived in America , my cousins are doctors in America.
I live in USA over 52 years. I started working 16 years old junior year high school. In USA High school 12th grade. Biochemist PhD from USA Worked for Pfizer Pharmaceutical i am retired due to little health issues
ഇത്തരമൊരു ടൈറ്റിൽ ഈ എപ്പിസോഡിന് വേണ്ടായിരുന്നു. ഇങ്ങനെയൊന്നും ഇല്ലെങ്കിലും ഇതെല്ലാം എത്രയോ പേർ ഇതെല്ലാം കാണും
ഇതിൽ എന്ത് അശ്ലീലം ആണ് ഉള്ളത് ബ്രോ?
athil endhane prashnam ithokke ingane endho oliche vekkan olla karyamanne chindhikkunna samoohathila prashnamkoodutal
Just a click bite
വേലയിൽ വിളയുന്ന വിദ്യാഭ്യാസം എന്ന് ഗാന്ധിജി മുമ്പേ പറഞ്ഞിട്ടുണ്ട് ❤❤❤
മരുമകനെ മനസിലാക്കിയ അമ്മാവൻ 🙏
You are really a great man
Appreciations & Congratulations.
Big സല്യൂട്ട് to അമ്മാവന്‍
എത്ര മനോഹരമായ യാത്രാവിവരണങ്ങളിലൂടെയാണ് ലോകത്തിലെമ്പാടും സഞ്ചരിച്ച പ്രതീതിviewers ൽ താങ്കൾക്ക് ഉണ്ടാക്കുവാൻ കഴിയുന്നത്.❤
Worth for nearly 30 minutes
*40 year old virgin എന്ന സിനിമ ഓർമ വരുന്നു*
24:34
അവിടുത്തെ വക്കീലൻ മാരെ പോലെയാണ് ഇവിടുത്തെ കണ്ണ് ഡോക്ടർമാർ. ഒരു രോഗി ചെന്ന് പെട്ടാൽ
കണ്ണട വക്കേണ്ടതില്ല എങ്കിലും കണ്ണട വയ്പ്പിക്കും.
Super orupadu Ishtam videos
അമേരിക്കയിൽ പോയിട്ട് നാട്ടിൽ ഒരമ്മാവൻ ഇല്ലാത്ത ഞാൻ.😊😊
അവതരണം സൂപ്പർ. അമേരിക്കൻ ജീവിതം വിചിത്രം.
വളരെ ഇഷ്ടം 👍👍
Santosh! This episode is a substandard one.
ചൈൽഡ് abuse നടത്തിയവരെ കനത്ത ശിക്ഷ കൊടുന്നതും, ശിക്ഷ കഴിഞ്ഞിറങ്ങിയാൽ അവരെ ഒറ്റപ്പെടുത്തുന്നതുമായ ആ നിയമം, അഭിനന്ദർഹമാണ്, അത് നമ്മുടെ നാടുകളിലേക്ക് സ്വീകരിക്കപ്പെടേണ്ടതാണ്, അതിനെ ഒബ്ജക്റ്റ് ചെയ്യാൻ ആരും വരും എന്ന് എനിക്ക് തോന്നുന്നില്ല.
You had forgotten to mention a very important facts about the George Washington Bridge; It is a double decker bridge. Same number of cars and trucks can go through the deck below. One side of the bridge is New York and the other side is New Jersey. I lived in New York in 1972, we go to New Jersery side to get gas and Grocery. Because gas was only 0.45 cents per gallon, where as in New York side .60 to .70 cents per gallon. Also there was no tax for the food items in New Jersey. Many people lives in New Jersey and work in New York.
നമ്മുടെ നാട്ടിൽ പീഡനം കഴിഞ്ഞ് ജയിലിൽ നിന്നും ഇറങ്ങിയാൽ വൻ സ്വീകരണം ,പാർട്ടികൾ ഒക്കെയാണ്.😅😅😅😅😅😅
ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനതയാണ് മലയാളികൾ, കല്യാണത്തിന് ശേഷമാണ് ഇവിടെ sex അല്ലെങ്കിൽ പാപം ആണത്രേ 😂😂
That shows the quality & credibility of the community 😊
അങ്ങനെ സ്വീകരണം കൊടുത്ത ഒരു പീഡകന്റെ പേര് പറ 😮
@@AnjaliRamachandran-zs8tzവാണം സവാദ്😂😂 നീ ന്യൂസ് കാണാറില്ലെ കഷ്ട്ടം
@@AnjaliRamachandran-zs8tzബാൽകീസ് ഭാനു കേസിലെ പ്രതികൾ
❤SGK
ഗംഭീരൻ അമ്മാവൻ❤
ഗ്രേറ്റ് എപ്പിസോഡ് 👍അഭിനന്ദനങ്ങൾ 🌹❤
I liked this program very much, beautiful narration,like we also a part of his journey
Keep it up 👍👌
Kothichathu kondu karyamilla....aa dialogue kalakki😂😂
സർ, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം അമിതമായ ജെന സംഖ്യ ആണ്. തൊഴിൽ ഇല്ലായ്മ മറ്റൊരു മുഖ്യ പ്രശ്നം
വളരെ ശരിയാണ് ലോ കജനസംഖൃയിൽ 1മത് എത്തിയിട്ടും ചായാജി പല്ലിളിക്കുകയല്ലേ !!! 😁
വിമർശനവും കൊതിക്കലും😂😂😂😂
സത്യം പറഞ്ഞാൽ ഒരു രാജ്യത്തേക്ക് കുടിയേറി പാർക്കാൻ തീരുമാനിക്കുമ്പോൾ പൂർണമായും ആരാജ്യം നിഷ്കർഷിക്കുന്ന എല്ലാ കാര്യങ്ങളും അങ്ങീകരിച്ച് അവരിൽ ഒരാളായി ജീവിക്കാനായി വേണം അങ്ങോട്ടേക്ക് പോകാൻ... ഇവിടുത്തെ പോലെ ജീവിക്കാൻ ആണെങ്കിൽ ഇവിടെ ജീവിച്ചാൽ പോരെ.. മറ്റൊരു രാജ്യത്ത് പോയി എന്തിനാണ് അവരുടേത് അല്ലാത്ത ഒരു ജീവിത രീതി പിന്തുടർന്ന് ജീവിക്കുന്നത്... അവരിൽ ഒരാളായി ജീവിക്കുക അല്ലെങ്കിൽ സന്ദർശിച്ച് തിരിച്ചുവരുക.. നമ്മുടേത് ഒന്നും അവിടെ നൽകാൻ ശ്രമിക്കരുത്.. കാരണം അവർക്ക് നമ്മളേക്കാൾ നല്ലതുണ്ട്...
ഇവിടുന്ന് പോകുന്ന കുട്ടികൾ കോളേജിലൊക്കെ വീട്ടിൽ നിന്നും മാറിയല്ലേ പഠിക്കുന്നത്
😢
ഡിവോഴ്സും അമേരിക്കന്‍ വക്കീലും. വളരെ വളരെ ശരിയായ നിരീക്ഷണം. വക്കീലിനുമുന്‍പ് കൗണ്‍സിലിംഗ് എന്ന പരിപാടികൂടി ഉണ്ട്. ഈ കൗണ്‍സിലര്‍മാര്‍ വക്കീലിന്‍റെ ഏജന്‍റ് ആണെന്ന് തോന്നും അവരുടെ കൗണ്‍സിലിംഗ് കണ്ടാല്‍. ചെന്നു വായില്‍ ചാടിയാല്‍ രണ്ടും രണ്ടുപാത്രമായിപ്പോവും സംശയം വേണ്ട😂
It's better to take the positives & drop the negatives of any culture, wherever it is.
എന്തായാലും ടൈറ്റാനിക്ക് കാണാൻ പോവാൻ തോന്നാതിരുന്നത് നന്നായി
മനോഹരമായി തന്നെ കഥ പറയുന്ന ❤❤❤❤❤❤❤ suppr
Mani ammavane vach charithram enniloode shoot cheythude sir
George sir is a great traveller..his talks are remarkable ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിദ്യാഭ്യാസം ഉള്ളവർ നമ്മുടെ രാജ്യം വിട്ട് വിദേശ ത്ത് ചേക്കെറുന്നു.
വകതിരിവ് ഇല്ലാത്തവർ ആണ് രാജ്യം വിട്ടു പോകുന്നത്
A great experience and knowledge sharing. ❤
ഹഹും എനിക്കും ഒണ്ട് ഒരു ഔഞ്ഞ അമ്മാവൻ ജയദേവൻപിള്ള...ഒരു പലചരക്ക് കട നടത്തുന്നു് അമേരിക്കേലല്ല ആലത്തൂരിൽ😂 .അങ്ങേർക്ക് വല്ല അമേരിക്കയിലേക്കും പണ്ട് കുടിയേറി കടനടത്തീരുന്നേൽ അയ്യാളെ സഹായിക്കാൻ ഞാനും അമേരിക്കയിൽ ചെല്ലുമായിരുന്നില്ലേ...എൻെ അമേരിക്കൻ സ്വപ്നമാണയാൾ തകർത്തത്. എനിക്ക് ഈ നാട് വെറുത്തെ😢മതിയായെ.
അമ്മാവന്റെ മോളേ കെട്ടുക എന്നിട്ട് ആ കാംസനെ ചെയ്ത പോലെ ചെയ്തു കട കൈയിൽ ആക്കുക ശേഷം എല്ലാം വിറ്റ്റിട്ട് us നു വണ്ടി കേറുക
Super
ഇയാൾ അമേരിക്കയിൽ പോയി അനന്തിരാവർക് വഴിയാക്കുക
ഇത് തിരുവനന്തപുരം വിളപ്പിൽശാലയിലുണ്ട്.വർഷങ്ങൾക് മുൻപേ
സ്ത്രീകൾ ക്ക് അണ് പണം കൂടുതൽ ഉണ്ടെങ്കിൽ അതും പുരുഷന് അവകാശം ഉണ്ട് എന്നതാണ് സത്യം
Hypergamy Women marry up😌
@@aneeshkk2141not in America. If woman is earning enough money she will marry lesser educated less earning handsome man
@@wowser2153 Hypergamy exist all over the world & it's still going strong here😌
@@wowser2153 In US Women who are employed prefer well settled rich tall handsome guys.They don't prefer Men of same or lower status😌
@@aneeshkk2141 70 percent of women of working age group ( 18 to 60 ) are employed in America. It is not possible for them to marry up economically. They marry based on looks and compatibility
ഇവിടെ ഇപ്പോ ഇങ്ങനൊക്കെ തന്നെ പിള്ളേര് ആരും അറിയുന്നില്ലന്ന് മാത്രം 😂
അമേരിക്ക ഒരു അത്ഭുതം ആണ് പക്ഷേ അമേരിക്ക അടക്കം ചില രാജ്യങ്ങളിൽ സെൽഫ് ഡിഫൻസിന് തോക്ക് പോലെ ഉള്ള മാരക ആയുധങ്ങൾ പൗരൻമാർക് കൈ വെക്കാൻ ഉള്ള അവകാശം ഉണ്ട് ഇത് പലപ്പോഴും ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നു അടുത്ത കാലത്ത് തോക്ക് ഉപയോഗിച്ചു ഉള്ള അതിക്രമങ്ങളിൽ നൂറ് കണക്കിന് ആളുകൾ കൊല്ലപ്പെട്ടു ഇതിനെ കുറിച്ചു താങ്കളുടെ അഭിപ്രായം എന്ത് ആണ്
Careless driving മൂലം അതിന്റെ എത്രയോ ഇരട്ടി ആളുകൾ ഇവിടെ മരിക്കുന്നു. ഭക്ഷ്യ വിഷബാധ മൂലം എത്രയോ മരണങ്ങൾ.
നല്ല ഭരണകർത്താക്കളും, ശരിയായ വിദ്യാഭ്യാസ സമ്പ്രദായവും, വികസനവും ഇതൊക്കെ അർഹിക്കുന്ന ഒരു ജനതയും ഇല്ലാത്ത ഒരു നാടിന്റെ അത്ര വല്ല്യ ദുരന്തമാവില്ല ഏതായാലും.
ഉടു തുണി ഇല്ലാതെ സ്ത്രീകളെ നടത്തിക്കുന്നതിനോട് എന്താണ് അഭിപ്രായം
ഇവിടെ കെട്ടിയിട്ട് പീഡിപ്പിക്കുന്നു മയാകുമരുന്ന് അടിച്ചു മാതാപിതാക്കളെ വെട്ടിക്കൊല്ലുന്നു,
അരി എടുത്തതിനു തല്ലി കൊല്ലുന്നു
Negative എന്തേലും പറയണമല്ലോ എന്ന് വിചാരിച്ച് എഴുതിയതുപോലെതോന്നുന്നു.
പാശ്ചാത്യ ജീവിത രീതി മറ്റു രാജ്യങ്ങളിലേക്കും പകരുന്നത് ഭൂമിക്കു തന്നെ അപകടമാണ്.
Chila depression stage mikka country kallillum kudundund .nmku vendathu aa cleaning nd swakariyangal annu. Mattu reathikal sweakarikunnathu avaravrudea freedom Annu🤠👍🏻
നമ്മുടെ നാട്ടിൽ ഉള്ള എല്ലാത്തിനും പോവഴി ഉണ്ട് പഠിപ്പിച്ച മനുഷ്യൻ
I have visited safari park at Dubai January 2023 amazing
Floral Park is not near Hudson River. George Washington Bridge is on the other side of Floral Park. Coming from Connecticut, he took 95 South instead of 295 south towards Queens.
Much as I appreciate his presentation many of the information that he gives is not correct. But that is okay. Good job
@@vijoyabraham6328and his nonsense saying that American parents take their son to doctor if he does not have girlfriend at 14 years . Full nonsense.
Dubai - Alain road il kanditund
സോനാപ്പൂർ ഉണ്ട് ഇങ്ങനെ ഒരു പ്ലാന്റ് നാഷണൽ പെയിന്റ് അടുത്ത്
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നല്ലൊരു മാന്യസംസ്കരണം മാതൃക കൊണ്ടുവരാത്തത് വളരെ കഷ്ടം തന്നെയാണ് കേരളം ശരിക്കും കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനൊരു അറുതി വരുത്തണമെങ്കിൽ കൃത്യമായ മാസ്റ്റർ പ്ലാൻ വേണം മാലിന്യം നല്ല രീതിയിൽ സംസ്കരിച്ച് നമ്മുടെ നാടിനെ വൃത്തിയായി സംരക്ഷിക്കാം
America have The best culture in the world ❤
മാണി അമ്മാവൻ 🙏🙏🙏🙏
Yes Dubai opposite International city land filling rea now World # 1 safari distance places very interested place
ഒരു അമേരിക്കൻ മലയാളി കേരളത്തിൽ മാലിന്യ നിർമ്മാർജന്യ പദ്ധതി തുടങ്ങാനും അതുവഴി 15 ലക്ഷം മാസം ടാക്സ് കൊടുക്കാമെന്ന ഒരു project, കേരളാ സർക്കാരിന് സമർപ്പിച്ചപ്പോൾ കിട്ടിയ ഉത്തരം 40 ലക്ഷം രൂപ കൈക്കൂലി തരൂ😂
രണ്ടു കോടി
Very super kodiyavunnu Ella placeum kanan
Sancharam ❤❤❤❤❤❤❤❤❤❤❤❤❤
ഇവിടെ സ൦ര൦ഭകരുടെ പല
സ൦ര൦ഭങ്ങളു൦ ധാരാളം
ഉണ്ടു്. മയക്കുമരുന്നാണ് എന്നു മാത്രം!
നമ്മുടെ ട്രമ്പും മറ്റും കേസിൽ കുടുങ്ങിയത് അത്ഭുതം തന്നെ
ഓൻ കൂടുതൽ തരികിട കാണിച്ചു.
Thanks bro🎉
അടിച്ചു പൂക്കുറ്റിയായി എന്ന് ചുരുക്കം. 😂😂❤️
😂
😂😂😂😂