ബിൻ laden എന്ന തീവ്രവാദിയെ മാത്രമല്ല അമേരിക്ക കൊന്നത്. സ്ത്രീകളും കുട്ടികളും അടക്കം ലക്ഷകണക്കിന് നിരപരാധികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ കൊന്നു തള്ളിയിട്ടുണ്ട്
😂😂😂ee binladan te history ninak ariyamo... evde ayirunu ayal enu ninak ariyamo before joining terror groups.. aranu ayale valarthiyath enu ariyamo... real history padik... Afghanistan il terrorist kale valarthiyath aranu enu ne anweshik... ninte ammoorikka.. 😂😂enit valya konaram adikunu.. pal kodutha kaik avanmar thirich kothi.. athre ulu
തന്റെ രാജ്യം ഭീകരർ ആക്രമിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മുൻപിൽ ഇരിക്കുന്ന കുഞ്ഞു മനസുകകളെ ആ ഒരു panic സിറ്റുവേഷൻ അറിയിക്കാതെ ഹാൻഡിൽ ചെയുന്ന George Bush... യൂട്യൂബിൽ ആ വീഡിയോ കാണുമ്പോൾ ഇപ്പോളും കോരിതരിച്ചു പോകും 🔥
എന്റെ ഒരു ബന്ധു കാറിൽ സ്റ്റാറ്റൻ ഐലൻഡിൽ നിന്നും ഇരട്ട ഗോപുരത്തിലേയ്ക്ക് ജോലിയ്ക്ക് വരുമ്പോൾ വഴിയിൽ പോലീസ് തടയുന്നു. ദൂരെ തീ കണ്ട് തിരിച്ചുപോകുന്നു. ഈയ്യിടെ നാട്ടിൽ വന്നിരുന്നു. ജീവനോടെ കണ്ടു. പെൻഷൻ ആയിരിയ്ക്കുന്നു. 🙏🏻
ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്തായിരുന്നു ഇത്. പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ വാർത്ത ദിവസങ്ങളോളം ഉണ്ടായിരുന്നു. പക്ഷേ അന്ന് ഇതിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഈ സംഭവം വിശദമായും ഹൃദയസ്പർശിയായും അവതരിപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. യുദ്ധമായാലും തീവ്രവാദ ആക്രമണം ആയാലും അതിന്റെ ഇരകൾ കൂടുതലും ഇതിലൊന്നും യാതൊരു റോളുമില്ലാത്ത നിരപരാധികളായ സാധാരണ ജനങ്ങൾ ആയിരിക്കും. ഉന്നതസ്ഥാനത്തുള്ളവർ എപ്പോഴും സേഫ്.
സാറിൻ്റെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ തോനുന്നു ഇത് മാത്രമല്ല എന്ത് അവതരിപ്പിക്കുമ്പോഴും മനസ്സിൽ ആഴത്തിൽ പതിയും വിധമാണ്❤ മലയാളികളുടെ അഹങ്കാരം ആണ് താങ്കൾ❤❤❤
എന്റെ അമ്മോ ശ്വാസം വിടാതെ കണ്ട ഒരു എപ്പിസോഡ് 😳😮😢😢 സംഭവം നേരിൽ കണ്ടതുപോലെ തോന്നുന്നു അത്രയ്ക്ക് കൃത്യമായ വിവരണം👍👌 മലയാളത്തിൽ ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരാൻ സന്തോഷ് സാറിന് അല്ലാതെ വേറെ ആർക്കും കഴിയില്ല 👌🤝 കണ്ണ് നിറഞ്ഞു പോയി നന്ദി സാർ 🌹❤🌹🌷🌹🌷❤
കഴിഞ്ഞ എപ്പിസോഡ് ൽ വിമാനം ബിൽഡിങ് തകർക്കുന്ന ദൃശ്യം കണ്ട് എങ്ങനെ ആളുകൾ ഈ ദൃശ്യങ്ങൾ കിട്ടിയത് എന്ന് സംശയിച്ചിരുന്നു. കൂടാതെ ഈ തകർത്ത സംഭവം എന്താണെന്ന് അറിയാൻ കുറേ യൂട്യൂബ് ൽ search ചെയ്തു നോക്കി. പക്ഷെ കൃത്യമായി ഒരു വീഡിയോ കണ്ടില്ല. പക്ഷെ ഈ എപ്പിസോഡ് എനിക്കുണ്ടായ എല്ലാ സംശയത്തിനും ഉത്തരം നൽകിയിരിക്കുന്നു
സന്തോഷ് ....❤️ 9, 11 കഴിഞ്ഞിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു എങ്ങിലും താങ്കളുടെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ ഉള്ള് പിടയുമാറ് അണ് .....😢 അവതരണം
അമേരിക്കക്ക് തിരിച്ചടി കിട്ടി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷിച്ച ദിവസം ഒരു പാട് നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വളരെ ഖേദകരം അമേരിക്ക ചെയ്യുന്ന പണിയും ഇത് തന്നെയാണ് നിരപരാധികളെ കൊന്നൊടുക്കുക
കണ്ണ് നിറഞ്ഞു പോയി.. ആ വിവരണങ്ങൾ മനസ്സിൽ ഓർത്തപ്പോൾ... എത്ര എത്ര മനുഷ്യർ അവരുടെ പ്രതീക്ഷകൾ ആണ് ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞത്... സംഭവസമയത്തെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ കെടാതെ നിൽക്കുന്നുണ്ട്.. Thanks for the detailing SGK sir🙏
സഞ്ചാരിയുടെ ഡയറികൂറുപ്പുകൾ കാണുബോൾ കാഴ്ചകളെക്കാൾ സാറിൻ്റെ വിവരണങ്ങളാണു കൂടതൽ ശ്രദ്ധയാകർഷിക്കുന്നതു ഇത്രയും കൃത്യമായി വിവരണം നൽക്കുന്ന സഞ്ചാരിക്കു നന്ദി പറയുന്നു ലോകത്തെ നടുക്കിയ ദുരന്തം നേരിട്ട് കണ്ടതു പോലെ
ഈ എപ്പിസോട് കണ്ടപ്പോൾ മനസും ശരീരംവും വിറക്കുന്നു കരച്ചിൽ വരുന്നു. അന്ന് ഞാൻ പത്രം വായിച്ചു ഞെട്ടി തരിച്ചിരുന്നു. ഇന്ന് നേരിൽ കാണുന്ന പോലെ വല്ലാത്ത ഒരവസ്ഥ. ഞാൻ ചിന്തിക്കുന്നത് ഇങ്ങനെ കുറെ മനുഷ്യരെ പിഞ്ചു കുട്ടികളെ ജീവൻ നഷ്ട്ട പെടുത്തിയിട്ട് എന്ത് നേടി എന്നാണ് എന്റെ ചിന്ത
@@ഊക്കൻടിൻ്റു അമേരിക്ക പശ്ചിമേശ്യയിൽ നടത്തിയ നരനായാട്ടിൽ ഇതിൻ്റെ എത്രയോ മടങ്ങ് നിരപരാധികളാണ് മരിച്ചത്. ആ രാജ്യങ്ങൾ ഇന്നും നരകിക്കുകയല്ലേ .അതിൽ നിന്നും പുകമറ സൃഷ്ട്ടിക്കാൻ അമേരിക്ക തന്നെ നടത്തിയതാണ് ഈ നാടകവും.
മത പ്രേരിതം ഒന്നും അല്ല അമേരിക്കൻ അധിനിവേശംത്തിനു അമേരിക്കയിൽ തിരിച്ചടി എന്ന ഉദ്ദേശത്തോടെ ഖാലിദ് ശെഖ് നടത്തിയ പ്ലാൻഡ് ആക്രമണം അതും ഒന്ന് പാളിയത്തിന്ന് ശേഷം വല്ലാത്തൊരു കഥയും കാണണം
മുംബയിൽ ഭീകരക്രമണ സമയത്ത് ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഞാനും മകനും പിന്നീടുള്ള ഓപ്പറേഷൻ ടീവിയിൽ കണ്ട് മൂന്നുദിവസം കഞ്ഞി മാത്രമാണ് ഞങ്ങളുടെ അടുക്കളയിൽ പാചകം ചെയ്തത് പേടിച്ചു വിറച്ച നിമിഷങ്ങൾ ഭീകരവാദം എന്നും പേടിപ്പെടുത്തുന്നു അവസാനം ഹമാസോളികൾ ഇസ്രായേൽ ൽ നടത്തിയതും
ലോകത്തിലെ നടുക്കിയ ആക്രമണം താങ്കൾ അവതരിപ്പിച്ചപ്പോൾ നേരിൽ കണ്ടപോലെ മാത്രം അല്ല, ഹൃദയം പിടച്ചു,വേദനയുടെ പറയാൻ അറിയാത്ത വികാരം, സഹിക്കുന്നില്ല, മരണം നേരിൽകണ്ട ആ പാവങ്ങൾ, 🌹🌹🌹🌹🌹
ശെരിക്കും ഒരു ത്രില്ലെർ സിനിമ കണ്ടിറങ്ങിയ പോലെ ...ഇങ്ങനെയൊരു വിശദമായ വിവരണം സമ്മാനിച്ച SJK ക്കു അഭിനന്ദനങ്ങൾ .... പൊലിഞ്ഞുപോയ ജീവനുകൾക്കു പ്രണാമം... തീവ്രവാദം തുലയട്ടെ ..നന്മ മാത്രം ജയിക്കട്ടെ
Dear SGK എത്രയോ തവണ ഈ സംഭവത്തെ പറ്റി കേട്ടിരിക്കുന്നു വായിച്ചിരിക്കുന്നു അപ്പോഴൊന്നും കിട്ടാത്ത അറിവും അനുഭവവും ആണ് ഈ episode കഴിഞ്ഞപ്പോൾ കിട്ടിയത് , ഓരോ നിമിഷവും വികാര നിർഭരമായ ഒരു അവസ്‌ഥയിലൂടെ ആണ് കടന്നു പോയത്. 9/11 ജീവൻ പൊലിഞ്ഞ എല്ലാവർക്കും 🙏🙏🙏🙏
Big Salute sir❤❤❤❤ ഇത് ഇത്രയും ഭീകരമായിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത് അന്ന് പേപ്പറിൽ നിന്നുള്ള വിവരങ്ങൾ അല്ലെ നമുക്ക് അറിയൂ ഇപ്പോൾ സാറിന്റെ സ്പീച്ച് കേട്ടപ്പോൾ ആ വീഡിയോയും കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഒന്നും പറയാനില്ല ഒരിക്കൽ കൂടി ഒരു Big Salut
September 11 ആക്രമണത്തിന്റെ സൂത്രധാരൻ ആയ ബിൻ ലാദനെ വധിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കക്ക് വിട്ടു നല്കിയില്ല. മതവിശ്വാസം അനുസരിച്ച് കടലിൽ ഖബറടക്കി എന്നാണ് പറയുന്നത്. കാരണം മൃതദേഹം വിട്ടു നല്കിയാൽ അത് പിന്നീട് വലിയ തീർത്ഥാടന കേന്ദ്രങ്ങൾ ആയി മാറും.
മതവിശ്വാസം അനുസരിച്ചല്ല. ഭൂമിയിൽ കൊണ്ടുവന്നാൽ അതടക്കിയ സ്ഥലം മമ്മദോളികൾ പുണ്യസ്ഥലമാക്കും തീർത്താടന സവരണം ഇന്ത്യയിൽ നിന്നുൾപ്പെടെ ഹജ്ജ് സബ്സീടി പോലെ കൊടുക്കേണ്ടിവരും. അതുകൊണ്ട് സ്രാവുകൾക്ക് തീറ്റയാക്കി..
ആരും ഏറ്റെടുക്കാൻ തയാറായില്ല. അതുകൊണ്ടാണ്. ആദ്യം സുടാനെയും പിന്നെ സൗദി യെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല. അതുകൊണ്ട് മുസ്ലിം ആചാര പ്രകാരം 24 മണിക്കൂർ കഴിയുന്നതിന് മുൻപ് കടലിൽ കബറടക്കി.
angane enkil hiroshima nagasaki yil niraparaadhikal ale konnodukiyath.. ithilum etthrayo iratti.. ath beekara pravarthanam ale.. ithine thalli parayumbo athineyum parayande... nb: am not a Muslim
അവിടെ പോയി കണ്ടാൽ ഹൃദയം നുറുങ്ങുന്ന വേദനയും കണ്ണീരും വരും. മരിച്ച എല്ലാവരുടെയും പേരും എഴുതി വെച്ചിട്ടുണ്ട്. അതിദയനീയമായ കാഴ്ചയാണ്. ഒരു വൃക്ഷം മാത്രം അവശേഷിച്ചതും കണ്ടു.😢😢😢😢😢
മരണ പെട്ട നിഷ്കളങ്കരായ മനുഷ്യർക്കു എന്റെ പ്രണാമം 🙏🏼😥🌹🌹🌹🌹, ഓരോ രാജ്യങ്ങൾക്കും ഇതു പാഠമാണ് ഭീകരരെ സൃഷ്ട്ടിചാൽ... അഹ് രാജ്യത്തിനു തന്നെ ആപത്തു.. വരും എന്നുള്ള പാടം... ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല... 🙏🏼
@@Manoj_El ഇറക്കിലും അഫ്ഗാനിസ്ഥാനിലും സുഡാനിലും നിരപരാധികളെ കൊന്നൊടുക്കിയത് അമേരിക്ക എന്ന സാമ്രാജ്യ ശക്തിയാണ് ജോർജ് ഡബ്ലിയു യുദ്ധത്തിനിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ കുരിശു യുദ്ധത്തിന് ഇറങ്ങുകയാണ് ദൈവത്തിന്റെ ഉള്ളുവിളി എനിക്ക് ഉണ്ടായി എന്നാണ് ഇത് ഏത് ദൈവം ഏത് മതമാണ് എന്ന് മനോജ് ജോസഫിന് പറയാമോ
I have watched this live in cnn it was unbelievable that time… and I was shocked to see that, when Santhosh George explained it I got the same feeling after these many years , really sad for the people died …😢
"മറ്റു രാജ്യങ്ങളിൽ യുദ്ധവും കലാപവും ഉണ്ടാക്കി, സ്വന്തം വീടുകളിൽ പീനട്ടും കൊറിച്ചുകൊണ്ട് കാലും നീട്ടി, ടീവിയിൽ മനുഷ്യർ നിലവിളിച്ചുകൊണ്ട് ഓടുന്നതെല്ലാം കണ്ട് രസിച്ചിരുന്ന അമേരിയ്ക്കക്കാർ തന്നെ കരഞ്ഞുകൊണ്ട് ഓടുന്നതും ഭയപ്പെടുന്നതും കണ്ടപ്പോൾ സന്തോഷം തോന്നി " എന്ന് ആയിടയ്ക്കൊരിടത്ത് വായിച്ചത് ഓർക്കുന്നു !
ശ്വാസം അടക്കി പിടിച്ചു ആണ് ഈ വീഡിയോ ഫുൾ കണ്ടത്.. ശെരിക്കും കണ്ട അനുഭവം അല്ല ആ ദുരന്തത്തിൽ ഒരാൾ ആയതു പോലെ.. വിവരിക്കാൻ കഴിയാത്ത എന്തോ.. നിങ്ങളോടുള്ള ബഹുമാനം ഒന്ന് കൂടി 🙏w👍👍👍🌹🌹❤
എല്പി സ്കൂളിന്റെ തുടക്കം മുതലേ ഞാൻ ലേബർ ഇന്ത്യ വായിച്ചു തുടങ്ങിയിരുന്നു, ലേബർ ഇന്ത്യ കിട്ടിയ ഉടനെ ആദ്യത്തെ പേജിലുള്ള സഞ്ചാരി വിശേഷങ്ങളും പിന്നെ കൗതുകകരമായ പല വിശേഷങ്ങളുമാണ് ഞാൻ ലേബർ ഇന്ത്യയിൽ വായിക്കാറുള്ളത്. ലേബർ ഇന്ത്യ മാസിക വാങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം ക്ലാസ്സിൽ അദ്ധ്യാപകന്റെ പക്കൽ നിന്നും ലഭിക്കുന്ന ശിക്ഷ ഒഴിവാക്കാനാണ്. ഇങ്ങനെ ഹോം വർക്ക് ചെയ്യാൻ ഒരുപാട് സഹായിച്ച ലേബർ ഇന്ത്യയെ ജീവന് തുല്യം ഞാൻ സ്നേഹിച്ചിരുന്നു. ഇപ്പോളും ലേബർ ഇന്ത്യയോടുള്ള കടപ്പാട് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. പാഠപുസ്തകത്തിനുള്ളിലെ പഠിക്കുന്ന പാഠങ്ങൾക്ക് പുറമെ ലഭിക്കുന്ന കാര്യങ്ങൾക്കാണ് ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ്. അതുകൊണ്ട്തന്നെ സന്തോഷ് സാറിന്റെ സഞ്ചാര വിശേഷങ്ങൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.വിനോദത്തിനുവേണ്ടി ലോകം ചുറ്റി നടക്കുന്ന വ്യത്യസ്ഥനായ ലേബർ ഇന്ത്യ മാനേജിങ് ഡയറക്ടർ എന്ന സന്തോഷ് സാറിനെ ഞാൻ കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്. സാറിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞാൻ ടൂറിസം മാനേജ്മെന്റ് & ഹോസ്പിറ്റാലിറ്റി എന്ന വിഷയത്തിൽ 66 % മാർക്കോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലേറ്റഡ് കോളേജിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കി.
മനുഷ്വത്ത്വമില്ലാത്ത ക്രൂരകൃത്യം... വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണം ഇന്നും ഒരു നോവായി നിലനില്‍ക്കുന്നു..😢 സന്തോഷ് സാര്‍, അങ്ങ് നേരിട്ടറിഞ്ഞ വൈകാരികത അവതരണ മികവിലൂടെ പ്രേക്ഷകരിലേക്കും എത്തിച്ചു..
ഈ സംഭവം നടക്കുമ്പോൾ ഞാൻ Oak Forest High School ഷിക്കാഗോയിൽ ഉള്ള സ്കൂളിൽ ക്ലാസ്സിൽ ആയിരുന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങൾ സ്കൂളിന്റെ ഹോൾവെയിൽ കൂടി നടക്കുമ്പോൾ ഒസാമ ഒസാമ എന്ന് വിദേശികളെ സ്വദേശികൾ വിളിച്ചിരുന്നു. ചിലർ പറഞ്ഞു, തിരിച്ചു നിന്റെയൊക്കെ രാജ്യത്തു പോടാ. ചില്ലർ ഞങ്ങളെ സ്കൂൾ കഴിഞ്ഞു അടിക്കുവാൻ വട്ടം കൂടി. ചില്ലർ ഞങ്ങളെ സഹായിക്കുവാനും കടന്ന് വന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ സംഭവബഹുലമായ ആ ദിവസങ്ങൾ വീണ്ടും മനസിൽകൂടി കടന്നു പോയി..
2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ ആക്രമണം നടക്കുമ്പോൾ എനിക്ക് അന്ന് പ്രായം 16 വയസ്സ് ഞാൻ അന്ന് ഒരു ന്യൂസ് പേപ്പർ ബോയ് ആയിരുന്നു അടുത്ത ദിവസം വിതരണം ചെയ്ത എല്ലാ എഡിഷന്റെയും ഒരു കോപ്പി വളരെ കാലം ഞാൻ സൂക്ഷിച്ചിരുന്നു നിർഭാഗ്യവശാൽ പിന്നീട് എപ്പോഴോ അത് നഷ്ടമായി എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ വിശദമായി ഞാൻ ഓർക്കുന്നു
I watched this news in Durdarshan @9 pm Hindi news for the first time . My family members were not aware abut the serousness of this incident. But still I remember I sit down on floor with out taking breath. Still I remember clearly. My God....
SGK elevates his narrative skills to another level in this gripping episode. The viewers sit glued to their seats mesmerised by the unfolding events of that fateful day ---- 9/11/2001.
സാധാരണക്കാരായ ഒരാളും ഇത്രയും അന്വേഷണത്തിന് പോവുകയില്ല അത് അറിയാതെ കൊണ്ട് ഒത്തിരി ഒത്തിരി കാര്യങ്ങൾ പറയും നല്ലത് വിശ്വസിക്കും ഇത് ഒരു പ്രചരണം മാത്രമാണ് സ്വന്തം ചാനലുകൾ വികസിക്കാറുണ്ട് എന്താ പറയുക പരസ്യമില്ലാതെ എങ്ങനെ വിജയിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു സത്യം
Dear Santhosh brother Thank you for your research to enlightening us.. God bless you.. That day whole world was crying and praying for American people.. What else can we do.. Once again congratulations for your narration.. Waiting for next Sunday... With regards prayers.. Sunny Sebastian Ghazal Singer Kochi❤🙏
World Trade ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ഇതിലൂടെ അതിശയോക്തി ഇല്ലാതെ വിവരിച്ചിരിക്കുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച ഇത്തരം ദുരന്തങ്ങൾ മേലിൽ ഉണ്ടാകാതിരിക്കട്ടെ.
വളരെ വ്യക്തമായ അവതരണം. സർ ഒന്നുകൂടി വ്യക്തത വേണം, . മുന്നൂറോളം ഇസ്രായേലികൾ ജോലി ചൈതിരുന്ന വേൾഡ് ട്രേഡ് സെന്റർ ബിൽ സിംഗിൽ ഒരാൾ പോലും അന്ന് ജോലിക്കെത്തിയിരുന്നില്ല... ഒരാളും മരിച്ചിട്ടില്ല... അണിയറയിൽ പ്രവർത്തിച്ചിരുന്നത് ആരായിരിക്കും
I used to travel a lot pre and post 9/11 for work. Pre 9/11 security was handled by private agencies whose employees were paid very basic wages. Security wasn't much strict at all. Post 9/11, federal agencies took control over all airport security and then later assigned to Home Land Security , a new department created during Bush administration post 9/11. America changed that day, you only understand that if you lived and travelled prior to 9/11.
ലോകത്തെ നടുക്കിയ ആക്രമണം നേരിട്ട് കാണുന്നത് പോലെ വിവരിച്ച സന്തോഷ് സാറിന് ഒരായിരം നന്ദി 🙏🙏🙏
ജോർജ് ബുഷ് ആകാശത്ത് ആയിരുന്നു mlife എന്ന ചാനലിൽ ചന്ദ്രശേഖരൻ സാർ പറഞ്ഞിരുന്നു.
@@achu-u7p,😅😅
പാകിസ്ഥാനിൽ ഒളിച്ചിരുന്ന ബിൻ ലാദനെ പാകിസ്ഥാൻ പോലും അറിയാതെ വധിച്ച അമേരിക്കൻ സൈന്യത്തിന് ബിഗ് സല്യൂട്ട്
ജയ് ജയ് ഒബാമ
@@ahamedbaliqu9118 ആറാം നൂറ്റാണ്ട് കാട്ടുവാണം ഉണ്ടാക്കിയ ഒരു കൊച്ചുപുസ്തകത്തിന്റെ അനന്തരഫലം. അതും സ്വന്തം മരുമോളെ വരെ വെച്ചോണ്ടിരുന്നവൻ..
ബിൻ laden എന്ന തീവ്രവാദിയെ മാത്രമല്ല അമേരിക്ക കൊന്നത്. സ്ത്രീകളും കുട്ടികളും അടക്കം ലക്ഷകണക്കിന് നിരപരാധികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ കൊന്നു തള്ളിയിട്ടുണ്ട്
😂😂😂ee binladan te history ninak ariyamo... evde ayirunu ayal enu ninak ariyamo before joining terror groups.. aranu ayale valarthiyath enu ariyamo... real history padik... Afghanistan il terrorist kale valarthiyath aranu enu ne anweshik... ninte ammoorikka.. 😂😂enit valya konaram adikunu.. pal kodutha kaik avanmar thirich kothi.. athre ulu
Adisakke🎉🎉🎉that was amazing
അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാർത്തയുടെ അത്ഭുതവും ഞെട്ടലും ഇന്നും ഓർമ്മയിൽ അന്നത്തെ പ്രധാന വാർത്ത
തന്റെ രാജ്യം ഭീകരർ ആക്രമിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മുൻപിൽ ഇരിക്കുന്ന കുഞ്ഞു മനസുകകളെ ആ ഒരു panic സിറ്റുവേഷൻ അറിയിക്കാതെ ഹാൻഡിൽ ചെയുന്ന George Bush... യൂട്യൂബിൽ ആ വീഡിയോ കാണുമ്പോൾ ഇപ്പോളും കോരിതരിച്ചു പോകും 🔥
നരഭോജികളായ അക്രമ കാരികൾ ആയ ഭരണാധികാരികൾ കാരണം ദുരിതം അനുഭവിക്കുന്നത് അവിടത്തെ സാധരണ ജനങ്ങൾ ആണ്
@@shammuzthafa3629Any proof?
ഇയാള് അന്നോ ബുഷ് ൻ്റെ മനഃസാക്ഷി
@@anupa1090 go and watch the documentary "Loose Change" and come back
സത്യത്തിൽ ഇപ്പോഴാണ് ആ ദുരന്തത്തിന്റെ ഭീകരത മനസ്സിൽ ആയത്... മരിച്ചുപോയ എല്ലാനിരപരാധികളയ പാവം മനുഷ്യർക്കും ആദരാഞ്ജലികൾ... RIP💐💐💐💐
🙏🙏🙏
Sathyam
@@leelammapanicker3848lLlqql 13:02
p 22:15 Are ❤ 22:15
നാലു മുസ്ലിം ആണോ ഇത് പൊളിച്ചത്, വിശ്വസിക്കാൻ പ്രയാസം, അത് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ബിൻ ലാദൻറെ മാത്രം അമേരിക്ക വധിച്ചു 😂😂😂😂
നടുക്കുന്ന ഓർമ്മകൾ ! എന്റെ കുടുംബാംഗം വൽസാ രാജു ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. വേദനയോടെ ഓർക്കുന്നു 😢
Sorry to hear that
Prayers😢
😢
എന്റെ ഒരു ബന്ധു കാറിൽ സ്റ്റാറ്റൻ ഐലൻഡിൽ നിന്നും ഇരട്ട ഗോപുരത്തിലേയ്ക്ക് ജോലിയ്ക്ക് വരുമ്പോൾ വഴിയിൽ പോലീസ് തടയുന്നു. ദൂരെ തീ കണ്ട് തിരിച്ചുപോകുന്നു.
ഈയ്യിടെ നാട്ടിൽ വന്നിരുന്നു. ജീവനോടെ കണ്ടു.
പെൻഷൻ ആയിരിയ്ക്കുന്നു.
🙏🏻
ഒന്നു കൂടി വിവരിക്കാമോ?
ഇങ്ങനെയൊരു വിവരണം അങ്ങേയ്ക്കല്ലാതെ വേറാർക്കും സാധിക്കില്ല.... Big salute sir
ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്തായിരുന്നു ഇത്. പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ വാർത്ത ദിവസങ്ങളോളം ഉണ്ടായിരുന്നു. പക്ഷേ അന്ന് ഇതിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഈ സംഭവം വിശദമായും ഹൃദയസ്പർശിയായും അവതരിപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. യുദ്ധമായാലും തീവ്രവാദ ആക്രമണം ആയാലും അതിന്റെ ഇരകൾ കൂടുതലും ഇതിലൊന്നും യാതൊരു റോളുമില്ലാത്ത നിരപരാധികളായ സാധാരണ ജനങ്ങൾ ആയിരിക്കും. ഉന്നതസ്ഥാനത്തുള്ളവർ എപ്പോഴും സേഫ്.
സാറിൻ്റെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ തോനുന്നു ഇത് മാത്രമല്ല എന്ത് അവതരിപ്പിക്കുമ്പോഴും മനസ്സിൽ ആഴത്തിൽ പതിയും വിധമാണ്❤ മലയാളികളുടെ അഹങ്കാരം ആണ് താങ്കൾ❤❤❤
💯 correct
True❤️
pppp😊😊
Pulli ethil vayikunna book name akiyumo
ഗ്രാവോണ്ട് സീറോ യിൽ ഗായകൻ
മലയാളി ആയതുക്കൊണ്ടു ഉണ്ടായ ഒരു ഭാഗ്യം ആണ് സാന്തോഷ് സാറിനെ കേൾക്കൻ ആവുന്നത്.
So true!
എന്റെ അമ്മോ ശ്വാസം വിടാതെ കണ്ട ഒരു എപ്പിസോഡ് 😳😮😢😢 സംഭവം നേരിൽ കണ്ടതുപോലെ തോന്നുന്നു അത്രയ്ക്ക് കൃത്യമായ വിവരണം👍👌 മലയാളത്തിൽ ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരാൻ സന്തോഷ് സാറിന് അല്ലാതെ വേറെ ആർക്കും കഴിയില്ല 👌🤝 കണ്ണ് നിറഞ്ഞു പോയി നന്ദി സാർ 🌹❤🌹🌷🌹🌷❤
കാണുന്നതിനേക്കാൾ ഗംഭീരം വിവരണം. ഭീകരന്മാരെ അദ്ദേഹം എന്നല്ല അയാൾ എന്നാണ് വിശേഷിപ്പിക്കേണ്ടത്..
You are correct
കഴിഞ്ഞ എപ്പിസോഡ് ൽ വിമാനം ബിൽഡിങ് തകർക്കുന്ന ദൃശ്യം കണ്ട് എങ്ങനെ ആളുകൾ ഈ ദൃശ്യങ്ങൾ കിട്ടിയത് എന്ന് സംശയിച്ചിരുന്നു. കൂടാതെ ഈ തകർത്ത സംഭവം എന്താണെന്ന് അറിയാൻ കുറേ യൂട്യൂബ് ൽ search ചെയ്തു നോക്കി. പക്ഷെ കൃത്യമായി ഒരു വീഡിയോ കണ്ടില്ല. പക്ഷെ ഈ എപ്പിസോഡ് എനിക്കുണ്ടായ എല്ലാ സംശയത്തിനും ഉത്തരം നൽകിയിരിക്കുന്നു
ഈ പുസ്‌തകം വായിച്ച അതേ രോമാഞ്ചം. ഇതിന്റെ ക്ലൈമാക്സ് ഇൽ ഒരു കുടുംബത്തിന്റെ ആ ദിവസത്തെ അനുഭവം ഉണ്ട്. കണ്ണ് നിറയുന്ന വിവരണം ❤
Pusthakam undo?
@@swafvanskylite7676 sorry safari tv channel il ulla library il ninnu vayichath aanu. Kure varsham munp
Enthannu kadha
@@christopl4548 കഥ പറഞ്ഞാൽ എല്ലാം പോയില്ലേ. 😊
എന്നാലും ഒന്ന് പറ മച്ചാനെ 😊
Condoleeza rice..പണ്ട് പത്ര ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പേര്.. സന്തോഷേട്ടന് പറഞ്ഞപ്പോൾ ഓർമ്മകലിലൂടെ പോകുന്നു..
അതെ. .എല്ലാ ചാനലുകളിലും റേഡിയോയിലും കേൾക്കുമായിരുന്നു." അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റെയ്‌സ് പറഞ്ഞു "
ഈ സംഭവത്തിലെ ആക്രമണകാരികളുടെ പേരുകൾ പറഞ്ഞതിന് നന്ദി.
സന്തോഷ് ....❤️ 9, 11 കഴിഞ്ഞിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു എങ്ങിലും താങ്കളുടെ അവതരണം കേൾക്കുമ്പോൾ കൺമുന്നിൽ ഇതൊക്കെ സംഭവിക്കുന്നത് പോലെ ഉള്ള് പിടയുമാറ് അണ് .....😢
അവതരണം
അമേരിക്കക്ക് തിരിച്ചടി കിട്ടി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷിച്ച ദിവസം ഒരു പാട് നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വളരെ ഖേദകരം അമേരിക്ക ചെയ്യുന്ന പണിയും ഇത് തന്നെയാണ് നിരപരാധികളെ കൊന്നൊടുക്കുക
👍🏻👍🏻
ഈ ഭീകരാക്രമണത്തെക്കുറിച്ച് വിശദമായി അറിയുന്നത് ഇപ്പോഴാണ്..😲😲😲
പഠിക്കുന്ന കുട്ടികൾ തീർച്ചയായും കാണേണ്ട എപ്പിസോഡ്...🙏🙏🙏
കണ്ണ് നിറഞ്ഞു പോയി.. ആ വിവരണങ്ങൾ മനസ്സിൽ ഓർത്തപ്പോൾ... എത്ര എത്ര മനുഷ്യർ അവരുടെ പ്രതീക്ഷകൾ ആണ് ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞത്... സംഭവസമയത്തെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ കെടാതെ നിൽക്കുന്നുണ്ട്.. Thanks for the detailing SGK sir🙏
ഞാനും കരഞ്ഞു
സഞ്ചാരിയുടെ ഡയറികൂറുപ്പുകൾ കാണുബോൾ കാഴ്ചകളെക്കാൾ സാറിൻ്റെ വിവരണങ്ങളാണു കൂടതൽ ശ്രദ്ധയാകർഷിക്കുന്നതു ഇത്രയും കൃത്യമായി വിവരണം നൽക്കുന്ന സഞ്ചാരിക്കു നന്ദി പറയുന്നു ലോകത്തെ നടുക്കിയ ദുരന്തം നേരിട്ട് കണ്ടതു പോലെ
മലയാളത്തിൽ ഇത്ര ഹൃദയസ്പൃക്കായി ഈ ദുരന്തത്തിൻ്റെ വിവരണം കേട്ടിട്ടില്ല. hats off Mr. Santhosh
ഈ എപ്പിസോട് കണ്ടപ്പോൾ മനസും ശരീരംവും വിറക്കുന്നു കരച്ചിൽ വരുന്നു. അന്ന് ഞാൻ പത്രം വായിച്ചു ഞെട്ടി തരിച്ചിരുന്നു. ഇന്ന് നേരിൽ കാണുന്ന പോലെ വല്ലാത്ത ഒരവസ്ഥ. ഞാൻ ചിന്തിക്കുന്നത് ഇങ്ങനെ കുറെ മനുഷ്യരെ പിഞ്ചു കുട്ടികളെ ജീവൻ നഷ്ട്ട പെടുത്തിയിട്ട് എന്ത് നേടി എന്നാണ് എന്റെ ചിന്ത
മതഗ്രന്ഥ പ്രേരിതം
എല്ലാം മതത്തിന് വേണ്ടി!
@@ഊക്കൻടിൻ്റു അമേരിക്ക പശ്ചിമേശ്യയിൽ നടത്തിയ നരനായാട്ടിൽ ഇതിൻ്റെ എത്രയോ മടങ്ങ് നിരപരാധികളാണ് മരിച്ചത്. ആ രാജ്യങ്ങൾ ഇന്നും നരകിക്കുകയല്ലേ .അതിൽ നിന്നും പുകമറ സൃഷ്ട്ടിക്കാൻ അമേരിക്ക തന്നെ നടത്തിയതാണ് ഈ നാടകവും.
മത പ്രേരിതം ഒന്നും അല്ല അമേരിക്കൻ അധിനിവേശംത്തിനു അമേരിക്കയിൽ തിരിച്ചടി എന്ന ഉദ്ദേശത്തോടെ ഖാലിദ് ശെഖ് നടത്തിയ പ്ലാൻഡ് ആക്രമണം അതും ഒന്ന് പാളിയത്തിന്ന് ശേഷം
വല്ലാത്തൊരു കഥയും കാണണം
@@sapereaudekpkishor4600 മതഗ്രന്ഥം ത്തിൽ അങ്ങനെയുള്ളതായി എന്റെ അറിവിലില്ല. കഷ്ടം. 🙏🙏🙏
അവനെ ഒന്നും അദ്ദേഹം എന്ന് വിളിക്കേണ്ട കാര്യമില്ല.
Correct
Yes
സമാധാനപ്രാവുകളുടെ കുഞ്ഞു മനസ്സിൽ മൊഞ്ചുള്ള കിളിന്തു ഹൂറികളെ കിട്ടാൻ വിരിഞ്ഞ ഒരു കുഞ്ഞു സൂത്രം.....
ഇത് ഇത്രനാളു പോലും ഇത്ര ഭീകരമായി തോന്നിയിരുന്നില്ല പക് ഷേ ഇദ്ദേഹം എത്ര ഭീകരമായാണ് ആ സന്ദർഭം വിവരിക്കുന്നത് ഹോ എത്ര ഭയാനകം
2001 ഇത് asianet il live കാണുമ്പോൾ ഞെട്ടലോെയാണ് കാഴ്ചകൾ കണ്ടത്..മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ..ഇനിയൊരു ദുരന്തം ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ.😢😢
മുംബയിൽ ഭീകരക്രമണ സമയത്ത് ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഞാനും മകനും പിന്നീടുള്ള ഓപ്പറേഷൻ ടീവിയിൽ കണ്ട് മൂന്നുദിവസം കഞ്ഞി മാത്രമാണ് ഞങ്ങളുടെ അടുക്കളയിൽ പാചകം ചെയ്തത് പേടിച്ചു വിറച്ച നിമിഷങ്ങൾ ഭീകരവാദം എന്നും പേടിപ്പെടുത്തുന്നു അവസാനം ഹമാസോളികൾ ഇസ്രായേൽ ൽ നടത്തിയതും
ലോകപോലീസ് ചമയുന്ന അമേരിക്കയുടെ മുഖത്തേറ്റയടി!ഭീകരം!മരണമടഞ്ഞ നിരപരാധികൾക്കു ആദരാഞ്ജലികൾ🌹🙏
ലോകത്തിലെ നടുക്കിയ ആക്രമണം താങ്കൾ അവതരിപ്പിച്ചപ്പോൾ നേരിൽ കണ്ടപോലെ മാത്രം അല്ല, ഹൃദയം പിടച്ചു,വേദനയുടെ പറയാൻ അറിയാത്ത വികാരം, സഹിക്കുന്നില്ല, മരണം നേരിൽകണ്ട ആ പാവങ്ങൾ, 🌹🌹🌹🌹🌹
എത്ര ട്രാവൽ ചാനൽ കണ്ടാലും സാറിന്റെ ചാനൽ കാണുന്ന സുഖം, feel കിട്ടില്ല... താങ്ക്യൂ sir
“ Legend “ എന്ന് തെറ്റാതെ നിങ്ങളെ അല്ലാതെ വിളിക്കാൻ പറ്റിയ ആരേലും ഉണ്ടോ SGK സർ....❤
ഗംഭീരമായി അവതരിപ്പിച്ചു... ആക്രമണത്തിൻ്റെ ഭീകരത ഓർത്ത് നടുങ്ങി പോയി..🙏🙏
😭😭😭
ശെരിക്കും ഒരു ത്രില്ലെർ സിനിമ കണ്ടിറങ്ങിയ പോലെ ...ഇങ്ങനെയൊരു വിശദമായ വിവരണം സമ്മാനിച്ച SJK ക്കു അഭിനന്ദനങ്ങൾ .... പൊലിഞ്ഞുപോയ ജീവനുകൾക്കു പ്രണാമം... തീവ്രവാദം തുലയട്ടെ ..നന്മ മാത്രം ജയിക്കട്ടെ
Big salute Our SGK, ഇങ്ങനെ ആയിരിക്കണം ഒരാൾ ചരിത്രം പറയേണ്ടത്..... ഒരുപാട് അഭിമാനം തോന്നുന്നു..... അങ്ങയെക്കുറിച്ച്....
ഹോ..... വല്ലാത്തൊരു കഥ പറച്ചിൽ...... അക്ഷരാർത്ഥത്തിൽ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന എപ്പിസോഡ്. 🙏
ഹൃദയം നിലച്ചു പോയി.... സന്തോഷ് സാർ... വിവരണത്തിന് നന്ദി നന്ദി നന്ദി സാർ
അതിഭീകരമായ സംഭവങ്ങൾ രാത്രി ഏഷ്യാനെറ്റിൽ ലൈവ് ആയി കണ്ടത് ഞാൻ ഓർക്കുന്നു...
അന്നെനിക്ക് 11 വയസ്സായിരുന്നു...
Now I realise why students hated the subject social..just because lack of good teachers like uuu sirr❤😊
എല്ലാം ലോക സമാധാനത്തിന് വേണ്ടി ആയിരുന്നല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു "സമാധാനം".
Sathyam !
Dear SGK
എത്രയോ തവണ ഈ സംഭവത്തെ പറ്റി കേട്ടിരിക്കുന്നു വായിച്ചിരിക്കുന്നു അപ്പോഴൊന്നും കിട്ടാത്ത അറിവും അനുഭവവും ആണ് ഈ episode കഴിഞ്ഞപ്പോൾ കിട്ടിയത് , ഓരോ നിമിഷവും വികാര നിർഭരമായ ഒരു അവസ്‌ഥയിലൂടെ ആണ് കടന്നു പോയത്.
9/11 ജീവൻ പൊലിഞ്ഞ എല്ലാവർക്കും 🙏🙏🙏🙏
ബിൻലാദൻ എന്ന് മാതപ്രാന്തനെ വധിച്ച അമേരിക്കക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവൻ 😍😍😍
ലാദനെ വളർത്തിയതും അമേരിക്ക.
ലാദനെ സൃഷ്ടിച്ചതും അമേരിക്ക 😂 വിതച്ചത് കൊയ്തു
തീവ്രവാദിയെ ഒന്നും പറയില്ല അമേരിക്ക ആണ് ലോകത്തിൽ തീവ്രദികളെ വളർത്തിയത് നല്ല ന്യായീകരണം 😂😂😂
Metha oolakalku ippolum oru vishamam. Alle?
@@theprovocateur24 അൽ ഖയ്ദ usൽ ആക്രമണം നടത്തിയതിൽ വിഷമമുണ്ട്.
എത്ര ത്രീവ്രമായ വിവരണം ഈ സംഭവം നടന്ന ദിവസം ഞാൻ വ്യക്തി പരമായി അനുഭവിച്ച വിഷമം ഈ എപ്പിസോഡ് കേട്ടപ്പോൾ വീണ്ടും ഓർമ്മ വന്നു
United 93 movie ഇൽ നാലാമത്തെ വിമാനത്തിലെ യാത്രക്കാരുടെ സംഘർഷങ്ങളെ കൃത്യമായി കാണിച്ചിട്ടുണ്ട്...
Big Salute sir❤❤❤❤ ഇത് ഇത്രയും ഭീകരമായിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത് അന്ന് പേപ്പറിൽ നിന്നുള്ള വിവരങ്ങൾ അല്ലെ നമുക്ക് അറിയൂ ഇപ്പോൾ സാറിന്റെ സ്പീച്ച് കേട്ടപ്പോൾ ആ വീഡിയോയും കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഒന്നും പറയാനില്ല ഒരിക്കൽ കൂടി ഒരു Big Salut
September 11 ആക്രമണത്തിന്റെ സൂത്രധാരൻ ആയ ബിൻ ലാദനെ വധിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കക്ക് വിട്ടു നല്കിയില്ല.
മതവിശ്വാസം അനുസരിച്ച് കടലിൽ ഖബറടക്കി എന്നാണ് പറയുന്നത്.
കാരണം മൃതദേഹം വിട്ടു നല്കിയാൽ അത് പിന്നീട് വലിയ തീർത്ഥാടന കേന്ദ്രങ്ങൾ ആയി മാറും.
മതവിശ്വാസം അനുസരിച്ചല്ല. ഭൂമിയിൽ കൊണ്ടുവന്നാൽ അതടക്കിയ സ്ഥലം മമ്മദോളികൾ പുണ്യസ്ഥലമാക്കും തീർത്താടന സവരണം ഇന്ത്യയിൽ നിന്നുൾപ്പെടെ ഹജ്ജ് സബ്സീടി പോലെ കൊടുക്കേണ്ടിവരും. അതുകൊണ്ട് സ്രാവുകൾക്ക് തീറ്റയാക്കി..
ആരും ഏറ്റെടുക്കാൻ തയാറായില്ല. അതുകൊണ്ടാണ്. ആദ്യം സുടാനെയും പിന്നെ സൗദി യെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല. അതുകൊണ്ട് മുസ്ലിം ആചാര പ്രകാരം 24 മണിക്കൂർ കഴിയുന്നതിന് മുൻപ് കടലിൽ കബറടക്കി.
ഇത്രയും ആയുധം ആയി ഈസി ആയി പോയത് തന്നേയ് സുരക്ഷ ഉദ്യോഗസ്ഥരുടെ ഒരു സഹായം ഇല്ലേ
ഈ സംഭവത്തോട് കൂടി അമേരിക്കയിലേക്കുള്ള യാത്ര ദുസ്സഹമായി
ഇത്രയും ഭീകരമായിരുന്നോ ആ നാളുകൾ !
നിരപരാധികളുടെ രക്തം കൊണ്ട് ഇവനൊക്കെ എന്തു വിപ്ലവമാണ് നേടിയത് ?
Peace 😂
Jihad
ആറാം നൂറ്റാണ്ട് കാട്ടുവാണം ഉണ്ടാക്കിയ ഒരു കൊച്ചുപുസ്തകത്തിന്റെ അനന്തരഫലം. അതും സ്വന്തം മരുമോളെ വരെ വെച്ചോണ്ടിരുന്നവൻ..
angane enkil hiroshima nagasaki yil niraparaadhikal ale konnodukiyath.. ithilum etthrayo iratti.. ath beekara pravarthanam ale.. ithine thalli parayumbo athineyum parayande... nb: am not a Muslim
@@ar_leo18 ചരിത്രം അറിയില്ലെങ്കിൽ പഠിക്കു
അവിടെ പോയി കണ്ടാൽ ഹൃദയം നുറുങ്ങുന്ന വേദനയും കണ്ണീരും വരും. മരിച്ച എല്ലാവരുടെയും പേരും എഴുതി വെച്ചിട്ടുണ്ട്. അതിദയനീയമായ കാഴ്ചയാണ്. ഒരു വൃക്ഷം മാത്രം അവശേഷിച്ചതും കണ്ടു.😢😢😢😢😢
മരണ പെട്ട നിഷ്കളങ്കരായ മനുഷ്യർക്കു എന്റെ പ്രണാമം 🙏🏼😥🌹🌹🌹🌹, ഓരോ രാജ്യങ്ങൾക്കും ഇതു പാഠമാണ് ഭീകരരെ സൃഷ്ട്ടിചാൽ... അഹ് രാജ്യത്തിനു തന്നെ ആപത്തു.. വരും എന്നുള്ള പാടം... ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല... 🙏🏼
ഈ വിവരണം കേട്ടപ്പോൾ എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി കൊടു ക്രൂരത
തീവ്രവാദം തുലയട്ടെ..... സർവനാശവും തീവ്രവാദികൾക്ക് മേൽ ഭവിക്കട്ടെ.. Ameen🤲😢
Script Matti ezuthiayal theerum issue
Ippol indiail polum athinulla sramam nadathunnundu best effort
തീവ്രവാദം എന്ന് പറയാതെ, ഇതാണ് ഇസ്ലാമിക് വാദം. അതേ, ആഴത്തിൽ മതത്തെ അനുഗമിക്കുന്നവൻ ചെയ്യുന്നത് അഥവാ ചെയ്യേണ്ടത് ഇത് തന്നെ!!!!
“Everyone’s worried about stopping terrorism. Well, there’s really an easy way: Stop participating in it.”
@@Manoj_El എന്ന് നീ പറയുമ്പോ ബാക്കിയുള്ളവർ അത് വിശ്വസിക്കണം.. ല്ലേ 😹
@@Manoj_El ഇറക്കിലും അഫ്ഗാനിസ്ഥാനിലും സുഡാനിലും നിരപരാധികളെ കൊന്നൊടുക്കിയത് അമേരിക്ക എന്ന സാമ്രാജ്യ ശക്തിയാണ് ജോർജ് ഡബ്ലിയു യുദ്ധത്തിനിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ കുരിശു യുദ്ധത്തിന് ഇറങ്ങുകയാണ് ദൈവത്തിന്റെ ഉള്ളുവിളി എനിക്ക് ഉണ്ടായി എന്നാണ് ഇത് ഏത് ദൈവം ഏത് മതമാണ് എന്ന് മനോജ് ജോസഫിന് പറയാമോ
വല്ലാത്തൊരു കഥയ്ക്ക് ശേഷം സന്തോഷ് സാർ ഈ സംഭവം പറഞ്ഞപ്പോൾ വേറിട്ട ഒരു അനുഭവമാണ് പകർന്നത്
ഇങ്ങിനെയുള്ള ആക്രമണങ്ങൾ ഒരിക്കലും ഒരിടത്തും ഉണ്ടാവാതിരിക്കട്ടെ
ഹിരോഷിമ, നാഗസാക്കി, ട്വിൻ ടവർ, ഈ ലിസ്റ്റിൽ പുതുതായി ഒന്നും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@@Guest-uo3rp അർമേനിയൻ കൂട്ടക്കൊലയോ
@@Guest-uo3rp മുംബൈ ഭീകരാക്രമണം
@@kiranrs6831 ethu koottakkolayum apalapikkanam
@@jayasuryanj3782 ellam apalapikkanam, oru samudayathinte perulla aalukale mathram thiranneduthu apalapikkunnath sariyalla, hiroshima, nagasaki, twin tower, bombay, gujarat ethokke apalapikkendathu thanne
പല പ്രാവശ്യം കണ്ടിട്ടും കേട്ടിട്ടും ഇപ്പോൾ ആണ് ഇതിന്റെ ഭീകരത മനസിലായത്
കണ്ണ് നിറയാതെ കാണാൻ സാധിക്കുന്നില്ല 😢😢
അതെ മാനവികത ഉള്ളവനെ അത് സാധിക്കു ഒരു പുസ്തകം വരുത്തിവെച്ച വിനയാണ്
കണ്ണ് നിറഞ്ഞു പോയി ഈ കഥ കേട്ടപ്പോൾ😭
ഒരുത്തനെയും ഭയക്കാതെ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ധീരതയോടെ അവതരിപ്പിക്കുന്നു 👍🏻👍🏻👍🏻
I have watched this live in cnn it was unbelievable that time… and I was shocked to see that, when Santhosh George explained it I got the same feeling after these many years , really sad for the people died …😢
me also👌👌🙏🏼🙏🏼😊
"മറ്റു രാജ്യങ്ങളിൽ യുദ്ധവും കലാപവും ഉണ്ടാക്കി, സ്വന്തം വീടുകളിൽ പീനട്ടും കൊറിച്ചുകൊണ്ട് കാലും നീട്ടി, ടീവിയിൽ മനുഷ്യർ നിലവിളിച്ചുകൊണ്ട് ഓടുന്നതെല്ലാം കണ്ട് രസിച്ചിരുന്ന അമേരിയ്ക്കക്കാർ തന്നെ കരഞ്ഞുകൊണ്ട് ഓടുന്നതും ഭയപ്പെടുന്നതും കണ്ടപ്പോൾ സന്തോഷം തോന്നി " എന്ന് ആയിടയ്ക്കൊരിടത്ത് വായിച്ചത് ഓർക്കുന്നു !
ഇത് എത്ര തവണ ഞാൻ കണ്ടെന്ന് എനിക്ക് പോലും ഓർമയില്ല
ശ്വാസം അടക്കി പിടിച്ചു ആണ് ഈ വീഡിയോ ഫുൾ കണ്ടത്.. ശെരിക്കും കണ്ട അനുഭവം അല്ല ആ ദുരന്തത്തിൽ ഒരാൾ ആയതു പോലെ.. വിവരിക്കാൻ കഴിയാത്ത എന്തോ.. നിങ്ങളോടുള്ള ബഹുമാനം ഒന്ന് കൂടി 🙏w👍👍👍🌹🌹❤
എല്പി സ്കൂളിന്റെ തുടക്കം മുതലേ ഞാൻ ലേബർ ഇന്ത്യ വായിച്ചു തുടങ്ങിയിരുന്നു, ലേബർ ഇന്ത്യ കിട്ടിയ ഉടനെ ആദ്യത്തെ പേജിലുള്ള സഞ്ചാരി വിശേഷങ്ങളും പിന്നെ കൗതുകകരമായ പല വിശേഷങ്ങളുമാണ് ഞാൻ ലേബർ ഇന്ത്യയിൽ വായിക്കാറുള്ളത്. ലേബർ ഇന്ത്യ മാസിക വാങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം ക്ലാസ്സിൽ അദ്ധ്യാപകന്റെ പക്കൽ നിന്നും ലഭിക്കുന്ന ശിക്ഷ ഒഴിവാക്കാനാണ്. ഇങ്ങനെ ഹോം വർക്ക് ചെയ്യാൻ ഒരുപാട് സഹായിച്ച ലേബർ ഇന്ത്യയെ ജീവന് തുല്യം ഞാൻ സ്നേഹിച്ചിരുന്നു. ഇപ്പോളും ലേബർ ഇന്ത്യയോടുള്ള കടപ്പാട് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. പാഠപുസ്തകത്തിനുള്ളിലെ പഠിക്കുന്ന പാഠങ്ങൾക്ക് പുറമെ ലഭിക്കുന്ന കാര്യങ്ങൾക്കാണ് ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ്. അതുകൊണ്ട്തന്നെ സന്തോഷ് സാറിന്റെ സഞ്ചാര വിശേഷങ്ങൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.വിനോദത്തിനുവേണ്ടി ലോകം ചുറ്റി നടക്കുന്ന വ്യത്യസ്ഥനായ ലേബർ ഇന്ത്യ മാനേജിങ് ഡയറക്ടർ എന്ന സന്തോഷ് സാറിനെ ഞാൻ കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത്. സാറിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞാൻ ടൂറിസം മാനേജ്മെന്റ് & ഹോസ്പിറ്റാലിറ്റി എന്ന വിഷയത്തിൽ 66 % മാർക്കോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലേറ്റഡ് കോളേജിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കി.
മനുഷ്വത്ത്വമില്ലാത്ത ക്രൂരകൃത്യം... വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണം ഇന്നും ഒരു നോവായി നിലനില്‍ക്കുന്നു..😢 സന്തോഷ് സാര്‍, അങ്ങ് നേരിട്ടറിഞ്ഞ വൈകാരികത അവതരണ മികവിലൂടെ പ്രേക്ഷകരിലേക്കും എത്തിച്ചു..
ഈ സംഭവം നടക്കുമ്പോൾ ഞാൻ Oak Forest High School ഷിക്കാഗോയിൽ ഉള്ള സ്കൂളിൽ ക്ലാസ്സിൽ ആയിരുന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങൾ സ്കൂളിന്റെ ഹോൾവെയിൽ കൂടി നടക്കുമ്പോൾ ഒസാമ ഒസാമ എന്ന് വിദേശികളെ സ്വദേശികൾ വിളിച്ചിരുന്നു. ചിലർ പറഞ്ഞു, തിരിച്ചു നിന്റെയൊക്കെ രാജ്യത്തു പോടാ. ചില്ലർ ഞങ്ങളെ സ്കൂൾ കഴിഞ്ഞു അടിക്കുവാൻ വട്ടം കൂടി. ചില്ലർ ഞങ്ങളെ സഹായിക്കുവാനും കടന്ന് വന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ സംഭവബഹുലമായ ആ ദിവസങ്ങൾ വീണ്ടും മനസിൽകൂടി കടന്നു പോയി..
🙁👍
എല്ലാം ഒരിക്കലും കിട്ടാത്ത സ്വർഗ്ഗത്തിനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ😕
This is the contribution of Islam in the world. What a wonderful and peaceful religion.
വിവരണം അതിന്റെ പരമ്യതയിൽ കാണികളിൽ എത്തിച്ചു. ഹൃദ്യമായ അവതരണം
2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ ആക്രമണം നടക്കുമ്പോൾ എനിക്ക് അന്ന് പ്രായം 16 വയസ്സ് ഞാൻ അന്ന് ഒരു ന്യൂസ് പേപ്പർ ബോയ് ആയിരുന്നു അടുത്ത ദിവസം വിതരണം ചെയ്ത എല്ലാ എഡിഷന്റെയും ഒരു കോപ്പി വളരെ കാലം ഞാൻ സൂക്ഷിച്ചിരുന്നു നിർഭാഗ്യവശാൽ പിന്നീട് എപ്പോഴോ അത് നഷ്ടമായി എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ വിശദമായി ഞാൻ ഓർക്കുന്നു
ഇത് പല പ്രാവശ്യം കേട്ടിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇതുപോലെ കേൾക്കുന്നത് ഇതിൻറെ ഗൗരവം ഇപ്പോഴാണ് മനസ്സിലായത് വെരി സെഡ് സോറി ആ മരിച്ചവർക്ക് ആദരാഞ്ജലികൾ
ഇതിലും നല്ലപോലെ അവതരിപ്പിചിരിക്കുന്നത് m life ചാനലിൽ ആണ്
ഞമ്മള് അല്ല ജൂതൻ ആണ് ജൂതൻ എന് പറഞ്ഞു മോങ്ങുന്നവർ ഇവിടെ കേരളത്തിൽ വരെ ഉണ്ട് 💯
ഹിരോഷിമ നാഗസാക്കി, ട്വിൻ ടവർ
@@Guest-uo3rpചരിത്രം പഠിച്ചിട്ട് വാ, ഇല്ലെങ്കില് ഇതു പോലെ ഹിരോഷിമ എന്ന് പറഞ്ഞ് കൊണ്ട് ഇരിക്കും
സുടാപ്പിയുടെ നിലപാട് ഈ തീവ്രവാദികളെ വിശുദ്ധന്മാർ എന്ന് പറയും
@@Guest-uo3rp Hiroshima and Nagasaki issue undayathinu Karanam ariyille?? History onnu vayichal nannayirunnu
@@PrinceTMATHEW appol hiroshim, naga sakki sambhvanghal undayittilla ennano sakayile bukkil
I am proud of you sir...orupad agrahichu world trade centre accident onnu neram vannam ariyaan ...tanks u lot.
I watched this news in Durdarshan @9 pm Hindi news for the first time . My family members were not aware abut the serousness of this incident. But still I remember I sit down on floor with out taking breath. Still I remember clearly. My God....
SGK elevates his narrative skills to another level in this gripping episode. The viewers sit glued to their seats mesmerised by the unfolding events of that fateful day ---- 9/11/2001.
സർ താങ്കൾ ഒരു മാതൃക ആണ്. ആ ദുരന്തം ഇത്രയും വൈകാരികമായി മറ്റെവിടെയും കേട്ടിട്ടില്ല.
ഷാറുഖാനെ അമേരിക്ക തടഞ്ഞതിൽ കുറ്റം പറയാനാകില്ല
Sir... താങ്കൾ ഒരു അധ്യാപകൻ കൂടിയാണ്...great work
എന്റെ പൊന്നോ വല്ലാത്തൊരു എപ്പിസോഡ് ആയിരുന്നു ഇത് 👏👏
സത്യം നേരിട്ട് കണ്ട ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ വയ്യ..... അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു
അമേരിക്ക ഒരു തരത്തിലും മറക്കരുതാത്ത ഭീകരാ ക്രമണം
നേരിട്ട് കണ്ട അനുഭവം 😢😢😢🙏🏼🙏🏼🙏🏼👍🏻
ഭീകരമായ അവസ്ഥ....കണ്ണിൽ കണ്ട പോലെ...😢😢🙏🙏🙏🙏
ഇ പരുപാടി ഒരു മണിക്കൂർ ആക്കണം 💯
No bro....I wont allow...I have concerned about Santhoshattan's health.... Please think broad way...Dont be selfish
During that time I was working there in the 10 th floor of WTC2, fortunately i was on leave that day due to fever. Thank God🙏🙏
How blessed you are.... Thank God🙏
💀
Heart touching narration sir.....,👍👌
A hearty compliment to Mr Santhosh George..
Yrs brother, sajeevkumar
Ex cruise ship staff
ദുരന്തവാർത്ത ഇത്ര വ്യക്തമായി പറഞ്ഞു തന്നതിന് സന്തോഷ് സാറിന് ആയിരം പ്രണാമം
ഗംഭീരവും അത്യുജ്ജ്വലവുമായ അവതരണം, പറയുവാൻ വാക്കുകളില്ല.
എന്നും ഓർമ്മിക്കപ്പെടുന്ന episode ....🙏
എല്ലാം " സമാധാനത്തിന്" വേണ്ടി!!!!!
സാധാരണക്കാരായ ഒരാളും ഇത്രയും അന്വേഷണത്തിന് പോവുകയില്ല അത് അറിയാതെ കൊണ്ട് ഒത്തിരി ഒത്തിരി കാര്യങ്ങൾ പറയും നല്ലത് വിശ്വസിക്കും ഇത് ഒരു പ്രചരണം മാത്രമാണ് സ്വന്തം ചാനലുകൾ വികസിക്കാറുണ്ട് എന്താ പറയുക പരസ്യമില്ലാതെ എങ്ങനെ വിജയിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു സത്യം
Oh my heart weeps listening to you so clearly and watching the world trade centres are crumbling down 🙏🙏🙏😭😭😭😭
Rest in peace dears
Correct ആണ് sir. BBC news ൽ ഞങ്ങളും അത് direct reply കാണുകയായിരുന്നു. വളരെയധികം ഭയം തോന്നിയ സമയമായിരുന്നു അത്.
Dear Santhosh brother
Thank you for your
research to enlightening us..
God bless you..
That day whole world was crying and praying for American people..
What else can we do..
Once again congratulations for your narration..
Waiting for next Sunday...
With regards prayers..
Sunny Sebastian
Ghazal Singer
Kochi❤🙏
World Trade ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ഇതിലൂടെ അതിശയോക്തി ഇല്ലാതെ വിവരിച്ചിരിക്കുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച ഇത്തരം ദുരന്തങ്ങൾ മേലിൽ ഉണ്ടാകാതിരിക്കട്ടെ.
സഹിക്കാൻ പറ്റാത്ത സങ്കടം സർ🙏
വളരെ വ്യക്തമായ അവതരണം. സർ ഒന്നുകൂടി വ്യക്തത വേണം, . മുന്നൂറോളം ഇസ്രായേലികൾ ജോലി ചൈതിരുന്ന വേൾഡ് ട്രേഡ് സെന്റർ ബിൽ സിംഗിൽ ഒരാൾ പോലും അന്ന് ജോലിക്കെത്തിയിരുന്നില്ല... ഒരാളും മരിച്ചിട്ടില്ല... അണിയറയിൽ പ്രവർത്തിച്ചിരുന്നത് ആരായിരിക്കും
Source?😂 trust me bro
ഇതിനു വേണ്ട സഹായങ്ങൾ ചെയ്തത് അറബ് മേഖലയിൽ ഉളളവരാണ് എന്നത് പച്ച പരമർത്ഥം...
Changu thakarnallathe kanan pattilla avashyathinu dyramullavarku polum , because am crying in my mind
I have all those books still, now its like an old memory to me.
വിവരണം കേട്ടപ്പോൾ തല മരച്ചു പോയി