ഇത്രയേറെ പഴക്കമുള്ള യാത്ര വിവരണം ഇത്രയേറെ ഭംഗിയായിട്ട് നിങ്ങൾക്ക് മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ പ്രിയ സന്തോഷ് സാറ് പറയുന്ന ഓരോ വാക്കുകളും നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്
5 കൊല്ലം മുൻപ് ഒത്തിരി പേടിപ്പെടുത്തുന്ന കെട്ടുകഥകളും വിശ്വസിച്ചു റിഗയിൽ ഇറങ്ങിയ എന്നെ തന്നെ ആണ് ഈ വിവരണത്തിൽ എനിക്ക് കാണാൻ സാധിച്ചത് . ആദ്യം താമസിച്ചതും avotu iela😅. വിവരണത്തിനിടയിലെ ചെറിയ ക്ലിപ്സ് ഒക്കെ കണ്ടപ്പോ എന്റമ്മോ നൊസ്റ്റു ❤❤❤❤❤
Hi santhosh sir I am a student studying in 9th standard your videos are amazing .I love to watch your videos.I started to watch your videos from my childhood Sancharam was my fav at that time but now am more intrested in watching sanchariyude diary kuripp. Thank you for uploading videos in youtube🙌🏻
Dear Santhosh brother In one stretch I completed this video... Very interesting narration.. Mind blowing... Excellent... Thank you very much for your enlightenment Now waiting for next Sunday.. God bless you.. With regards and prayers... Sunny Sebastian Ghazal singer Kochi, Kerala.
ഒരു പാട്ടു പോലും മുഴുവൻ കണ്ട് തീർക്കാത്ത ഞാൻ ഇത് എങ്ങനെ മൊത്തം കണ്ട് തീർത്തെന്ന് മനസിലാവുന്നില്ല 🔥😍
ഇതു കേട്ട 30 മിനിറ്റ് ഞാൻ റീഗയിലായിരുന്നു അത്ര മനോരമായ അവതരണം
ദൈവം അങ്ങേ ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടേ🙏
പുതിയ ഒരു സ്ഥലത്തിൻ്റെ വിവരണവും കഥ പറച്ചിലും. രണ്ടും കൂടി ഒന്നിച്ച് അലിഞ്ഞു ചേർന്നിരിക്കുന്നു. സൂപ്പർ.
ഇത്രയേറെ പഴക്കമുള്ള യാത്ര വിവരണം ഇത്രയേറെ ഭംഗിയായിട്ട് നിങ്ങൾക്ക് മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ പ്രിയ സന്തോഷ് സാറ് പറയുന്ന ഓരോ വാക്കുകളും നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്
അനേകം വർഷങ്ങൾക്ക് മുൻപു നടന്ന സംഭവങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ അവതരിപ്പിക്കാനുള്ള അങ്ങയുടെ മികവും ഓർമ്മശക്തിയും ശ്ലാഘനീയം തന്നെ 🙏🏻❤️
Kettirikan sugamulla avatharannam
🎉
അങ്ങനെ സഞ്ചാരി ഡയറി കുറിപ്പുകൾ പഴയ പോലെ തിരിച്ചെത്തിയിരിക്കുന്നു 🤍🤍
15 വർഷം മുമ്പത്തെ കഥയാണ് പറയുന്നത് എന്ന് ഒരിക്കലും മനസ്സിലാവില്ല... 👌
ഓർമ്മ ശക്തി അപാരം..
Diary kurupp
Shoot cheytha video undallo
@@abhijithashok4826 0⁰⁰00
@@y4ziee pp namaste namaste
Story board will be there, plus video also
അറിയാതെ നമ്മളും അധോലോകമായിക്കഴിഞ്ഞു ഷാജിയേട്ടാ..
എത്ര മനോഹരമാണ് കഥ പറയുന്നത്.. വിഷ്വൽ വളരെ കുറവായിട്ട് പോലും തീരെ ബോറടിപ്പിക്കാതെ ഉള്ള അവതരണം ഗംഭീരം
Nice
തളർന്നുപോയവർക്കും എല്ലാം നഷ്ട്ടപെട്ടവർക്കും എന്നും പ്രചോദനം ആണ് ഈ മനുഷ്യൻ. 𝕊𝕘𝕂 ❤️
🥰😍
സത്യം SGK ❤️❤️❤️
Adu engne😮
True. His words are really inspiring 👌👍🙏
Azz
എന്റെ മക്കൾ സഫാരി ചാനൽ കണ്ടു വളർന്നവരാണ് അതുകൊണ്ട് തന്നെ നല്ല അറിവും അവർക്കു ഉണ്ട്
ജീവിതത്തിൽ ഒരിക്കലും കേൾക്കാത്ത നാടുകളാണ് സാർ കാണുന്നതും. കൂടെ നമ്മൾ കേൾക്കുന്നതും.. ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️
Latvia സഞ്ചാരം പണ്ട് ഏഷ്യാനെറ്റിൽ കണ്ടത് ഓർക്കുന്നു ❤️
സച്ചിൻ കഴിഞ്ഞാൽ ഈ മനുഷ്യനെ ആണ് ഞാൻ. ഏറ്റവും ഇഷ്ടപ്പെടുന്നത്❤️
സച്ചിനെക്കൾ എനിക്കിഷ്ടം ഇയാളെയാൻ
സച്ചിൻ അളിയനാണോ?
@@raoofk1709 അതെ അളിയാ
@@raoofk1709 സുടാപ്പി ആണ് അല്ലെ
5 കൊല്ലം മുൻപ് ഒത്തിരി പേടിപ്പെടുത്തുന്ന കെട്ടുകഥകളും വിശ്വസിച്ചു റിഗയിൽ ഇറങ്ങിയ എന്നെ തന്നെ ആണ് ഈ വിവരണത്തിൽ എനിക്ക് കാണാൻ സാധിച്ചത് . ആദ്യം താമസിച്ചതും avotu iela😅. വിവരണത്തിനിടയിലെ ചെറിയ ക്ലിപ്സ് ഒക്കെ കണ്ടപ്പോ എന്റമ്മോ നൊസ്റ്റു ❤❤❤❤❤
ഞാനും യാത്രയുടെ ഒരാളാണ്..
എങ്കിലും ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഒന്നുകൂടി നേരിൽ പോയി കണ്ട പോലെ..
നല്ല അവതരണം 👍
പ്രേക്ഷകർ എന്ന നിലയിൽ നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് Yutube ads വരുമ്പോൾ skip ചെയ്യാതെ കാണാം, SGK ❤ യെ സപ്പോർട്ട് ചെയ്യാം,
വീണ്ടും യാത്രയുടെ ലോകത്തേക്... യാത്രയോട് പ്രണയം തോന്നിയതും യാത്ര ചെയ്യാൻ തുടങ്ങിയതും ഇദ്ദേഹത്തെ പോലുള്ളവരെ കണ്ടിട്ടാണ്
Very. Interesting. Ep
നമ്മൾ യാത്രയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ആ യാത്രയെ അത്രമേൽ മനോഹരമാക്കി കാണിച്ചു തരുന്ന SGK സർ 🤗👌❣️❣️
⁰tþtttt
😂😂
" എന്തയലും സ്വാർണ്ണ കടത്തിൽ നമ്മളെ വെല്ലൻ ലോകത്ത് മറ്റർക്കും സാധിക്കില്ല😁😁😁😁
നമ്മളും അത് നേരിട്ട് കാണുന്ന പോലെ സാറ്റിൻ്റെ വിദശീകരണം സൂപ്പർ
Latvia, Lithuania, Estonia, Poland
വളരെ മനോഹരമായ സ്ഥലങ്ങൾ ആണ്
ഞാൻ 3 വർഷം Riga ഉണ്ടായിരുന്നു. വളരെ miss ചെയ്യുന്നു Latviye
What job you were doing there ??? Please reply
@@janveerraise3339
I studied at latvia
അന്നയും അലക്സും കുറച്ച് ഉൽകണ്ട ഞങ്ങൾക്കും സമ്മാനിച്ചു. വിവരണങ്ങൾ അതിഗംഭീരം യാതൊരു മുഷിപ്പുമില്ലാതെ കേട്ടിരിക്കാൻ കഴിയുന്നുണ്ട്.
ഞാന്‍ എറ്റവും കൂടുതല്‍ കാണുന്ന ചാനൽ. ഇപ്പോഴും കാണുന്നു
Hi santhosh sir I am a student studying in 9th standard your videos are amazing .I love to watch your videos.I started to watch your videos from my childhood Sancharam was my fav at that time but now am more intrested in watching sanchariyude diary kuripp. Thank you for uploading videos in youtube🙌🏻
👍👍
സാധാരണ കുറച്ചു കുറച്ചു ആയിട്ടാണ് കേൾക്കാറുള്ളത് പക്ഷെ ഇന്ന് മൊത്തം ഇരുന്നു കേട്ടു സൂപ്പർ 🙏
ഡയറി കുറിപ്പുകൾ ഫാൻസ് എവിടെ 😊വരൂ
താങ്കളുടെ റീഗയെ കുറിച്ചുള്ള വിവരണ൦ ഹൃദൃമായിരുന്നു.👌👌
😂😂കഥകൾ കേട്ടു കേട്ടു എപ്പിസോഡ് പോയത് അറിഞ്ഞില്ല.. 💞💞💞💞👌👍
തുടക്കം വത്യസ്തമാക്കിയത് നന്നായിട്ടുണ്ട് . അലെക്സിനെ തപ്പി ഞാൻ അതിനുമുമ്പുള്ള എപ്പിസോഡ് കണ്ടില്ലേയെന്നു ആലോചിച്ചു
യൗറോപ്യൻ യാത്ര എൻറെ ഒരു സ്വപനം ആണ്
എനിക്കും
സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതിൽ ആദ്യ രാജ്യങ്ങളിൽ ഒന്നു ലാത്വിയ ❤❤❤
സാറിന്റെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടം മാണ്. പുതിയ അറിവുകൾ കിട്ടും
ഒരു cinima കണ്ടിറങ്ങിയത് പോലെയുണ്ട്. അത്ര മനോഹരമായ അവതരണം.
നല്ല രസം സാറിന്റെ വീഡിയോ കണ്ടിരിക്കാൻ നമ്മളും ഈ പറയുന്ന സ്ഥലത്ത് ആണ് എന്ന് തോന്നിപ്പോകും thankyou സാർ
You are first person to address a Patti as Patti Sir. Very interesting episode.
😄😂😂...
New generation പിള്ളേര് കുറെ കാലമായി പട്ടി ser എന്നാ വിളിക്കുക
എന്ത് എനർജി ആണ് താങ്കൾ തരുന്നത് എത്ര കെട്ടിരുന്നലും മതിവരില്ല thankyuuu 💞❤️
പണ്ടത്തെ സന്തോഷ് സാറിനെ കാണാൻ നല്ല ഭംഗി 😀👌
28:30 SGK looks like a CEO at his desk eating mashed potatoes with cabbage leaves and minced beef.
എന്തൊരു മനുഷ്യൻ ❤️
Super
സഞ്ചാരം വിഡിയോകളേക്കാൾ ഇഷ്ടം സന്തോഷിന്റെ ഡയറികൾ
സന്തോഷിന്റെ ഡയറിക്കുറിപ്പുകൾ👌🙏
25:28 ഇവിടെ ഒക്കെ സോഷ്യൽ മീഡിയ എന്ന് പറയുന്നത് ബാർബർ മാനാ 😄...
ശെരിക്കും ടെൻഷനടിച്ചു പോയി.. അപരിചിതങ്ങളായ സ്ഥലങ്ങളിലൂടെ ഒറ്റക്കുള്ള യാത്രകൾ 🙏🏽🙏🏽 Salutes Sir 👍🏽👍🏽
റീഗയിൽ ഇരുന്നു ഇത് കാണുന്ന ഞാൻ😁
Sherikkum
Nanum😅
Enna njanum 👋
ഞാനും റീഗയിൽ ഉണ്ട് നമ്പർ താ....
Hermione kku sugalle weasely😅
അടുത്ത ജന്മത്തിൽ നിങ്ങളായി ജനിച്ചെങ്കിൽ......😊
എത്ര രസകരമായ വിവരണം..
🙏
വിവരണം ഗംഭീരം. ---- സന്തോഷിനോടൊപ്പം യാത്ര ചെയ്യുന്ന അനുഭൂതി. നന്ദി.
ഒന്നും പറയാനില്ല അടിപൊളിയാ ചേട്ടൻ 😊👍🙏👌....
നല്ല ഇന്ട്രസ്റ്റിംഗ് ആണ് സാർ കേൾക്കാനും നല്ല മനോഹരമായ സ്ഥലങ്ങൾ കാണാനും ഇനിയും പ്രതീക്ഷിക്കുന്നു
സാറ് പ്രേക്ഷകർക്ക് വേണ്ടി എടുക്കുന്ന റിസ്കുകൾ ... Thanku SGK sir, it's an honour to watch you
ഈ യാത്രയിൽ ഞങ്ങളും ഉണ്ട്
Jeevithathinu orupad angles undenn enne padipicha manushyan ingeraan...salute man
ന്ത് രസാണ് ത് കണ്ടിരിക്കാൻ
രോമാഞ്ചം ❤
ബാർ ഗേൾ സുന്ദരി ആണല്ലോ.
Ippo oru 45 vayassundakum😄
ശരിക്കും നേരിൽ കണ്ടതുപോലെ...സൂപ്പർ അവതരണം...ഇതു മാത്രമല്ല...എല്ലാ യാത്രകളെക്കുറിച്ചും...
സന്തോഷ് സാർ, നമസ്കാരം 🙏❤️❤️
Eppozhum njan abimanathode parayan agrahikunna karyam anu , nja vayana thudangunnath labour india de pinnil ulla sancharam vayich imagine cheythanu enik vayanayod oru ishtam varunne . Thanks boss🫠
റീഗ എന്നൊരു രാജ്യം ഉണ്ടെന്നു ഇന്നാണ് മനസിലായത് ❤️
ലാത്വിയ യുടെ തലസ്ഥാനം ആണ് റീഗ
സൂപ്പർ അഭിനന്ദനങ്ങൾ അറിയിക്കുന്നു സാർ
Bar girl look amazing....
Sancharam
Sgk
Safari
Sunday
..................✌💃
Santhosham.
Safari TV യിലെ എല്ലാ പരിപാടികൾക്കും English Subtitles കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരുന്നു.....
Correct
O thinte avasyamila
Thanks a lot for giving us these valuable information about various events including these three places aThank you.
സ്വർണ്ണക്കടത്തുകാരുടെ കൂടെയാണല്ലോ സഞ്ചാരം 🤣🤣
Super episode
സ്വർണ്ണക്കടത്തുകാർ സന്തോഷ് ജോർജിനോടൊപ്പം സഞ്ചരിച്ചു.
S
👍super avatharanam sir ദൈവം തന്ന കഴിവുകൾ ഓർത്തു നന്ദി പറയാൻ മറക്കരുത് god bless you 🙏
ഡയറി കുറിപ്പുകൾ 😍👌👏👍♥️
പഴയ കാലത് "ബാർ മാനും" "ബാർബർ മാനും" ആയിരുന്നു വൈറൽ വാർത്തകളുടെ പ്രക്ഷേപണയിടം ...
Sir inte first eppisode Asianet il ഡൽഹിയിൽ ഇരുന്ന് കണ്ട ഞാൻ..great Sir
അമ്മേ.. ഭക്ഷണം എടുത്തോ.. ഡയറിക്കുറിപ്പ് എത്തി!! 😊
പട്ടി സർ , നമുക്കില്ലാത്ത പരിഗണന പട്ടിക്ക്
Relatable
ഇപ്പൊ തോന്നുന്നു ഒറ്റക്കുള്ള കഥപറച്ചിൽ ആണ് നല്ലത് എന്നു ❤❤❤
താങ്കൾ ഒരു സാംബശിവൻ തന്നെ great ❤
Super ഹൊറർ സിനിമ കാണുമ്പോലെ
Riga il erunn njnum ee video kanunu😍❤️📍🇱🇻
I like the way you say "Baaygee" ❤
സാറാണ് അവരുടെ റോൾ മോഡൽ
SGK❤️
What a narration and travel journey💓
പതിവുപോലെ കാഴ്ചകൾ "നേരിട്ടു കണ്ടുകൊണ്ടുള്ള" ഒരു യാത്രാനുഭവം...🙏🙏🙏
അമേരിക്കയിലെയും കൊറിയയുടെയുമൊക്കെയുള്ള യാത്ര വിവരണം പറയാമോ
My heart goes out to the people who are affected by a devastating earthquake ar Gaziantep, Antiyokya in Turkey and Aleppo in Syria😭
റീഗ ഇങ്ങനെ ഒരു രാജ്യം ഇന്ന് മനസ്സിൽ ആയി 🙏
Riga is the capital of Latvia, not a country
Not Lithuania, riga is capital of latvia
Capital of Latvia
@@vysakhb536 Yes. Vilnius is the capital of Lithuania. Got confused with these two ☺️
It is the capital of Latvia
Brilliant story telling.
Sunday morning motivation 💖
ഒരു Sunday ആകാൻ ഒരുപാട് സമയം എടുക്കുന്നപോലെ 🥹🥹🥹
Sri Santhosh George Kulangara all these detailed travel experience are very imotional impressed all of us
Kidu starting ...
ബാൾട്ടിക്ക് ഡയറിയിൽ വായിച്ച് സംഗതികൾ അദ്ദേഹത്തിൽ നിന്ന് തന്നെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
😃 വ്യത്യസ്ത ജീവിതങ്ങൾ
നാടേതായാലു൦ മദ്യശാല അഭി വാജ്യ ഘടകമാണ്നാട൯ഷാപ്പുകൾഓ൪ത്തുനോക്കൂ എത്ര രസകരമായിരുന്നുഅവയൊക്കെ,
Dear Santhosh brother
In one stretch I completed this video... Very interesting narration..
Mind blowing... Excellent...
Thank you very much for your enlightenment
Now waiting for next Sunday..
God bless you..
With regards and prayers...
Sunny Sebastian
Ghazal singer
Kochi, Kerala.
ഈ പറഞ്ഞ ബാർ മാൻ നമ്മുടെ ബാർബർ പോലെ.
കുശലവും രാഷ്ട്രീയ വും എല്ലാം...,.
തുടക്കം തന്നെ തീ പൊരി ആണല്ലോ 😄⚡️
റീഗ. ഒരിക്കലും കേൾക്കാത്ത നാട്... 🙏🏾❤️
Thanks Mr Santhosh ALL THE BEST.❤
Never missed a single episode
master storyteller!!!
എന്ത് രസായിട്ട ഇദ്ദേഹം കഥകൾ പറയുന്നത്
ഇത്രയും ഇന്ട്രെസ്റ്റിംഗ് ആയ എപ്പിസോഡ് അടുത്ത കാലത്തു കണ്ടിട്ടില്ല പട്ടി സർ ചിരിപ്പിച്ചു കളഞ്ഞു 😂
പട്ടിസാർ.. 🤣🤣ഞാനും ചിരിച്ചു
Wonderful presentation.. You are great..
ചിരിച്ച് ഒരു വഴിക്കായി
ഞാൻ ഇഷ്ടപെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വലിയ വ്യക്തി