സന്തോഷെട്ടന്റ വിജയത്തിന്റ രഹസ്യം അയാൾ അവസാനം പറഞ്ഞവസാനിപ്പിച്ച ആ വാചകമാണ് ..."പറ്റില്ല എനിക്കിപ്പോൾ തന്നെ ന്യൂയോർക് സിറ്റി കാണണം " വേണമെങ്കിൽ 16 മണിക്കൂർ ഫ്ലൈ ചെയ്ത് അതും ഇക്കണോമിക് ക്ലാസ്സിൽ യാത്ര ചെയ്ത സാറിന് വിശ്രമിക്കാം ..ആരായാലും ക്ഷീണിതനാവും ...എന്നിട്ടും അന്ന് തന്നെ താൻ വന്ന ജോലി തുടങ്ങാൻ കാണിച്ച മനഃശക്തിയാണ് അങ്ങയുടെ ഈ വിജയം ...❤ അങ്ങേയ്ക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ..
ചരിത്രം എന്നിലൂടെ എന്നാണ് അല്ലാതെ വർഗീയത എന്നിലൂടെ എന്നല്ല. Off ആക്കിയത് കൊണ്ട് ചില അണലികൾക്ക് വിഷമം കാണും അല്ലാതെ ചരിത്രം ബോധം ഉള്ളവർക്ക് എന്തിനാ കമെന്റ് ബോക്സ് വായിക്കുന്നവർ കമെന്റ് ബോക്സ് ഉണ്ടായിട്ടാണോ ചരിത്ര ബുക്ക് വായിക്കുന്നത് അല്ലല്ലോ വിഷം തുപ്പുന്ന സുടാപ്പി, സങ്കി, കൃസങ്കികൾ കമെന്റ് ബോക്സിൽ വരകിയില്ലേൽ അവർക്ക് ഉറക്കം വരത്തില്ല
ഇന്നലെ ഞാനും കുടുംബവും തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് യാത്ര ചെയ്തു (12അര ) മണിക്കൂർ നമ്മുടെ സൂപ്പർ ഫാസ്റ്റ് ksrtc യിൽ. ന്റെ അമ്മച്ചി നടു ഒടിഞ്ഞു.
Sir. ഡയറിക്കുറിപ്പിൽ കേവലം ഒരു യാത്രാവിവരണത്തിനപ്പുറം മറ്റു രാജ്യക്കാരുടെ ജീവിത രീതി താങ്കൾ കണ്ടു അത് വിവരിച്ചു തരുമ്പോൾ ഞങ്ങളും കൂടി യാത്ര ചെയ്തു കണ്ടു മനസ്സിലാക്കുന്ന ഒരു അനുഭവമാണ് പലപ്പോഴും ലഭിക്കാറുള്ളത് സർ ഞങ്ങൾക്കും കൂടി ഒരു അവസരം തരണം ഞങ്ങൾ പ്രേക്ഷകർക്ക് ഒരു യാത്ര ഡയറിക്കുറിപ്പ് റെക്കോർഡ് ചെയ്തു താങ്കളുടെ സഫാരിയിൽ
അമേരിക്ക യിൽ എലി യൻസ് 51കാണാൻ പോകാൻ ആഗ്രഹം ഉണ്ട് എനിക്ക് വേൾഡ് റെക്കോർഡ് സ് ഹോൾഡർ ഗിന്നസ് വേൾഡ് റിക്കോർഡ് സ് പാർട്ടി സിപ്പന്റ ആണ് ഞാൻ മാത്രം അല്ല അമേരിക്ക യിൽ നിന്നും എനിക്ക് ധാരാളം ഫിലിം ഫെസ്റ്റിവൽ ൽ ക്ഷണം കിട്ടി ഫിലിം ഫ്രീ വേ ഗോൾഡൻ മെമ്പർ ആണ് ഞാൻ ഈ കാരണം കൊണ്ട് വിസ എളുപ്പം കിട്ടാൻ സാധ്യത ഉണ്ട് അറിഞ്ഞു നോക്കട്ടെ
ഈ മനുഷ്യനോട് ആരാധന തോന്നുത് എനിക്ക് മാത്രം മാണോ... സുഹ്രുത്തുക്കളെ... പച്ചയായ മനുഷ്യൻ , ഹൃദയം തൊട്ടുള്ള സംസാരം ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...
After a long gap I'm watching your videos. My schedules often become a stumbling block. Happy to listen to your story telling that always amaze me.! Waiting to see the next episode of your American visit.!
നമ്മളും അമേരിക്കക്കാരുമൊക്കെയുള്ള വെത്യാസം എന്താണെന്ന് വച്ചാൽ ജീവിതതിൽ ഒരു ചിട്ടയില്ലാത്തതാണ്.. ജീവിതത്തിന് ഒരു പെർഫെക്ഷൻ ഇല്ല... എല്ലായിടത്തും അഴിമതി... എവിടെയും ലാഭം മാത്രം നോക്കുന്ന ആളുകൾ... അത് കൊണ്ട് തന്നെയാണ് എവിടെയും അടുക്കും ചിട്ടയുമില്ലാത്ത വൃത്തിയില്ലാത്ത നഗരങ്ങൾ.. ഇന്നും ഇന്ത്യൻ റെയിൽവേ എന്ന് പറഞ്ഞാൽ അതിൽ മൂക് പൊത്തേണ്ടി വരും... ഇപ്പോ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്...
S. K. പൊറ്റക്കാട് ന്റെ യാത്ര വിവരങ്ങൾ വായിച്ച അനുഭവം ഉണ്ട്.ഇപ്പോൾ കുറച്ചു കൂടി വിവരം മനസിലായി.1980കളിൽ ഇങ്ങനെ കണ്ടിരുന്നു എങ്കിൽ ഞാൻ ഇന്ത്യയിൽ കുറച്ചു കറങ്ങുമായിരുന്നു, ഇനി വയ്യ. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എന്തു ഗോഡ്സ് ഔൺ കൺട്രി.
ഖാനെന്നും മുഹമ്മദ് എന്നുമൊക്കെ പേരുള്ള ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലെ നൂറുകണക്കിന് എയർപോർട്ട് കളിലൂടെ എല്ലാ ദിവസവും യാത്ര ചെയ്യുന്നുണ്ട് . ഞാൻ മുപ്പതു പതിറ്റാണ്ടിലധികമായി അമേരിക്കയിൽ ജീവിച്ചു ഇത് കാണുന്നു. പേര് കണ്ടു ആളുകളെ തരം തിരിക്കുന്നത് ഇന്ത്യയിൽ മാത്രമാണ് . കീത് എല്ലിസൺ , ഇൻഗ്രിഡ് മാറ്റിസ് , ബിലാൽ ഫിലിപ്പ് , ജെഫ്‌റി ലാങ് എന്നൊക്കെയാണ് അമേരിക്കയിലെ പ്രമുഖ മുസ്ലിങ്ങളുടെ പേര് .
ഞാനും 2007ൽ USA visa ക്ക് അപ്ലൈ ചെയ്തിരുന്നു. എന്റെ അളിയൻ ഫ്ലോറിഡായിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ വിസ reject ചെയ്തു. എനിക്ക് വേണ്ടി അളിയൻ ജോലി ശരിയാക്കിയാൽ ഞാൻ തിരിച്ചു വരില്ലത്രെ 😪😪...കുവൈറ്റിൽ ജോലി ചെയുന്ന എന്റെ ഭാര്യയും കുട്ടികളും കുവൈറ്റിൽ ഉണ്ടായിട്ടുപോലും അവർ വിസ തന്നില്ല. പിന്നീട് 2018ൽ ആണ് വീണ്ടും apply ചെയ്തപ്പോൾ വിസ കിട്ടിയത് 🤔🤔
ഞാൻ ഉം അങ്ങനെ ആണ് സർ അവിടെ ഉള്ള ഭൂപ്രകൃതി എല്ലാം നോക്കി ആണ് പോകുന്നത് ഞാൻ ജൂലൈ ൽ ജോർദാൻ ഇസ്രായേൽ പലസ്ഥിൻ ഈജിപ് ത് പോകുന്നു യുദ്ധംഉണ്ടോ അവിടെ സർ ന്റെ മറുപടി പ്ലീസ് എന്നെ എല്ലാരു ഇങ്ങനെ യാത്ര പോകുന്നത് കൊണ്ട് സർ ന്റെ പേര് ആണ് വിളിക്കുന്നത്
നോർത്ത് കരോലീന യിൽ വരാഞ്ഞത് നഷ്ടമായി. തദ്ദേശീയരുടെ (റെഡ് ഇന്ത്യൻസ് ) ചരിത്രത്തൽ ഇടം പിടിച്ച ഒരു സ്റ്റേറ്റുകളിൽ ഒന്നാണ് വിശദമായി ചരിത്രം നോക്കിയാൽ സാറിന് ഇഷ്ടമായിരിക്കും. ഇനി USA സാന്ദ്രശിക്കുമ്പോൾ നോർത്ത് കരോലീന ഒന്ന് നോട്ട് ചെയ്തേക്കണേ. എന്തങ്കിലും ഹെൽപ് വേണമെങ്കിലും ഞാൻ തയാർ.
സന്തോഷെട്ടന്റ വിജയത്തിന്റ രഹസ്യം അയാൾ അവസാനം പറഞ്ഞവസാനിപ്പിച്ച ആ വാചകമാണ് ..."പറ്റില്ല എനിക്കിപ്പോൾ തന്നെ ന്യൂയോർക് സിറ്റി കാണണം "
വേണമെങ്കിൽ 16 മണിക്കൂർ ഫ്ലൈ ചെയ്ത് അതും ഇക്കണോമിക് ക്ലാസ്സിൽ യാത്ര ചെയ്ത സാറിന് വിശ്രമിക്കാം ..ആരായാലും ക്ഷീണിതനാവും ...എന്നിട്ടും അന്ന് തന്നെ താൻ വന്ന ജോലി തുടങ്ങാൻ കാണിച്ച മനഃശക്തിയാണ് അങ്ങയുടെ ഈ വിജയം ...❤
അങ്ങേയ്ക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ..
Haters ഇല്ലാത്ത സോഷ്യൽ മീഡിയയിലെ ഒരേ ഒരു വ്യക്തി
ജോസഫ് സാറിന്റെ വിഡിയോസിൽ കമന്റ്റ് *ഓൺ* ചെയ്ത സഫാരി യൂട്യൂബ് അഡ്മിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് മുഴുവൻ. ❤
👍👍👍
ഞാൻ അദ്ദേഹത്തിന്റെ ആ കൈയിൽ പിടിച്ചു നോക്കിയിട്ടുണ്ട്.. ഒരു നാല് വർഷം മുൻപ് അദ്ദേഹം എന്റെ ഹോട്ടലിൽ വന്നിരുന്നു.. കൂടെ സെക്യൂരിറ്റി പോലീസ് ഉണ്ട്
Xcxf, d5zwsZz, സ്സ് 9axx
Comment box ഓഫ് ആക്കിയില്ലേൽ അവിടെ വിഷം തുപ്പുന്ന ചില ജീവികൾ പെറ്റു കിടക്കാൻ ചാൻസ് ഉണ്ട് അതുകൊണ് ആണ് 😂😂😂.. നിങ്ങൾ അങ്ങ് ക്ഷമി 🤗🤗
ചരിത്രം എന്നിലൂടെ എന്നാണ് അല്ലാതെ വർഗീയത എന്നിലൂടെ എന്നല്ല.
Off ആക്കിയത് കൊണ്ട് ചില അണലികൾക്ക് വിഷമം കാണും അല്ലാതെ ചരിത്രം ബോധം ഉള്ളവർക്ക് എന്തിനാ കമെന്റ് ബോക്സ് വായിക്കുന്നവർ കമെന്റ് ബോക്സ് ഉണ്ടായിട്ടാണോ ചരിത്ര ബുക്ക് വായിക്കുന്നത് അല്ലല്ലോ
വിഷം തുപ്പുന്ന സുടാപ്പി, സങ്കി, കൃസങ്കികൾ കമെന്റ് ബോക്സിൽ വരകിയില്ലേൽ അവർക്ക് ഉറക്കം വരത്തില്ല
ഒന്നും പറയാനില്ല. മലയാളിയുടെ അഹങ്കാരം.....സന്തോഷ് ജോർജ്🤩🤩🤩😍😍😍😍😍
തനി നാടൻ ഭാഷ. നൂർത്താൻ ,ഏക്കാൻ. U r just superb.❤
സഞ്ചാരം കേൾക്കുമ്പോ തന്നെ ഒരു സുഖമാണ്.. ഓരോ രാജ്യങ്ങളും പ്രദേശങ്ങളും ഇങ്ങനെ കാണാനും അവിടെത്തെ കഥ കേൾക്കാനും എന്ത് രസമാണ്...
👍അതിന്ന് ഈ മത തീവ്രവാദി നികൃഷ്ട ജന്മങ്ങൾ ഒന്നടങ്കം കാണാനും, കേൾക്കാനും സമ്മതിക്കണ്ടേ... 🙏
s.
സിനിമാ പാട്ട്
താങ്കളുടെ പേര് പോലെ തന്നെ സന്തോഷം തരുന്നതാണ് സഞ്ചരിയുടെ ഡയറി കുറിപ്പുകൾ എന്ന പ്രോഗ്രാം
ജോസഫ് മാഷിന്റെ interview തിവർവതികളെ പേടിക്കാതെ telecast ചെയ്ത Sir ന് അഭിനന്ദനങ്ങൾ ❤️
😍
ജോസഫ് മാഷ് ഒരു തികഞ്ഞ വർഗീയവാദി ആയിരുന്നു അക്കാലത്തെ എന്ന് വിചാരിച്ച് അദ്ദേഹത്തിൻറെ കൈവെട്ടുകേസ് ന്യായീകരിക്കുന്നില്ല
സാറിന്റെ ചരിത്രം 13 episodes കണ്ടു, ഇനി ബാക്കിയില്ലെ? അവസാനിപ്പിച്ചൊ ?🤔🤔🤔
സഞ്ചാരം സങ്കിയെ ക്രിസങ്കിയെയും സന്തോഷിപ്പിക്കാന് വേണ്ടിയാണോ
ജോസഫ് എന്ന ക്രിസ്ത്യൻ തീവ്രവാദി കേരളത്തിന് ശാപം
സന്തോഷ് സാർ മഹ്ദാനിയുടെ ചരിത്രം സംപ്രഷണം ചെയ്യുമോ
ഭാര്യയെ പറ്റി ഒരിക്കലെങ്കിലും കേട്ടതിൽ സന്തോഷം 🔥❤
അവസാനത്തെ ആ BGM അതൊരു സുഖവും ദുഃഖവും ആണ് ❤❤❤
തലച്ചോറും മനസ്സും ഒരുപോലെ നിറക്കുന്ന സഞ്ചാരി ♥️♥️♥️♥️💜💜💜
ഇന്നലെ ഞാനും കുടുംബവും തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് യാത്ര ചെയ്തു (12അര ) മണിക്കൂർ നമ്മുടെ സൂപ്പർ ഫാസ്റ്റ് ksrtc യിൽ. ന്റെ അമ്മച്ചി നടു ഒടിഞ്ഞു.
എത്ര ഭംഗിയായി കഥ പറയുന്നു.❤
മിക്കി മൗസ് ന്റെ കാര്യം പറഞ്ഞപ്പോ ഞാൻ ഉറക്കെ ചിരിച്ചു പോയി...... 😂🤣😂🤣😂
Pottan poov kando angane chirikan
Njnum😂
Ippozhum Tom&Jerry, Micky mouse, Charlie Chaplin ellam kaanaarundu. I'm 60.😅
നിങ്ങളെ കാണുമ്പോൾ എന്താണ് അറിയില്ല bayagara സന്തോഷമാണ് 💙. Love from കാസറഗോഡ്. ഇപ്പോഴുള്ള എപ്പിസോഡ് powly
സന്തോഷ് സാറിന്‍റെ ചേച്ചിക്കും ചേട്ടനും ഒരു ഹായ്
ഇത്ര കിറുകൃത്യമായി വിവരണം പറയണമെങ്കിൽ അപാര കഴിവ് തന്നെ🙏👍 - നമിക്കുന്നു - പോയി കണ്ടത് പോലെ തോന്നുന്നു - God bless you Santhosh sir 🙏
അങ്ങനെ ഞങ്ങളും ഒരുങ്ങുന്നു അമേരിക്ക കാണാൻ
Sir. ഡയറിക്കുറിപ്പിൽ കേവലം ഒരു യാത്രാവിവരണത്തിനപ്പുറം മറ്റു രാജ്യക്കാരുടെ ജീവിത രീതി താങ്കൾ കണ്ടു അത് വിവരിച്ചു തരുമ്പോൾ ഞങ്ങളും കൂടി യാത്ര ചെയ്തു കണ്ടു മനസ്സിലാക്കുന്ന ഒരു അനുഭവമാണ് പലപ്പോഴും ലഭിക്കാറുള്ളത് സർ ഞങ്ങൾക്കും കൂടി ഒരു അവസരം തരണം ഞങ്ങൾ പ്രേക്ഷകർക്ക് ഒരു യാത്ര ഡയറിക്കുറിപ്പ് റെക്കോർഡ് ചെയ്തു താങ്കളുടെ സഫാരിയിൽ
😍
Wake upto reality
ഈ വ്യക്തി യെ കേരളത്തിൽ കിട്ടിയത് നമ്മുടെ ഭാഗ്യം മാണ് എന്റെ റോൾ മോഡൽ ആണ്
അമേരിക്ക യിൽ എലി യൻസ് 51കാണാൻ പോകാൻ ആഗ്രഹം ഉണ്ട് എനിക്ക് വേൾഡ് റെക്കോർഡ് സ് ഹോൾഡർ ഗിന്നസ് വേൾഡ് റിക്കോർഡ് സ് പാർട്ടി സിപ്പന്റ ആണ് ഞാൻ മാത്രം അല്ല അമേരിക്ക യിൽ നിന്നും എനിക്ക് ധാരാളം ഫിലിം ഫെസ്റ്റിവൽ ൽ ക്ഷണം കിട്ടി ഫിലിം ഫ്രീ വേ ഗോൾഡൻ മെമ്പർ ആണ് ഞാൻ ഈ കാരണം കൊണ്ട് വിസ എളുപ്പം കിട്ടാൻ സാധ്യത ഉണ്ട് അറിഞ്ഞു നോക്കട്ടെ
Traveler, explorer, adventurer ennoke ellarum parayum.
Ennal enik, sir oru nalla seller aanu. Nalla assalu marketter. Enthu chelavu aavum, aavilla ennu thirichariyunna, customers inte needs ariyunna assalu pulli.
സന്തോഷ് സാർ 🙏, വൈകിയെങ്കിലും പറയട്ടെ, വിഷു ആശംസകൾ ❤️❤️❤️❤️
അനേകം സഞ്ചാര ചാനലുകൾ ഉണ്ട് എന്നാൽ " സഞ്ചാരി വേറെ ലവൽ🌹
എന്തോ ഇങ്ങേരുടെ വിഡിയോ കാണുമ്പോൾ നമ്മളും ആ രാജ്യങ്ങളിൽ പോവുന്നൊരു ഫീൽ ❤️❤️
ഇനി നുയോർക്കിന്റ ഹിസ്റ്ററി പഠിക്കാം. ♥️പിന്നെ 150kg. തൂക്കം മുള്ള സായിപ്പിന്റ കുറിച്ച് കേട്ടപ്പോൾ ചിരിച്ചു
ഇന്നത്തെ episode തീരേണ്ട എന്ന് ഓർത്ത് പോയി😅
not only this episode! each and every episodes...
സന്തോഷിനോട് ആരാധന മാത്രമല്ല അസൂയയും ഉണ്ട്
എത്ര രാജൃങ്ങളിൽ ആണ്
യാത്രചെയ്തത്. Great job
Wonderful. God blessyou and family
Thanks!
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ചാനൽ.സഫാരി
കഥ പറച്ചിലിൽ സന്തോഷേട്ടനെ കഴിഞ്ഞേ വേറെ ആളുള്ളൂ ... അര മണിക്കൂർ വേഗം കഴിഞ്ഞു ...😊
ഇനിമുതൽ ശനിയാഴ്‌ച രാത്രി പത്തുമണിക്ക് അമേരിക്കൻ കാഴ്ചകളിലേക്കു സ്യാഗതം
🥰
എന്ത് പറ്റി. ഈ പരിപാടിയുടെ സമയം മാറിയോ
@@jayasuryanj3782 ഈപരിപാടി ശനിയാഴ്ച രാത്രി പത്തുമണിക്കാണു ടി വി യിൽസംപ്രേക്ഷണം ചെയ്യുന്നതു ആ സമയത്താണു ഞാൻ കാണുന്നതു
നിങ്ങൾ ഒരു സംഭവം തന്നെ, വെറുപ്പിക്കാത്ത ഒരു മനുഷ്യൻ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ! ആശംസകൾ
ഈ മനുഷ്യനോട് ആരാധന തോന്നുത് എനിക്ക് മാത്രം മാണോ... സുഹ്രുത്തുക്കളെ... പച്ചയായ മനുഷ്യൻ , ഹൃദയം തൊട്ടുള്ള സംസാരം ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...
After a long gap I'm watching your videos. My schedules often become a stumbling block. Happy to listen to your story telling that always amaze me.! Waiting to see the next episode of your American visit.!
സായിപ്പിൻ്റെ യുദ്ധം 😂😂 അവതരണം ഗംഭീരം
Santhosh sir nte vishadeekaram yenikk vallatha ishtam.
വളരെ രസകരമായിരുന്നു സർ ഈ എപ്പിസോഡ്
Iam very tired. Good night Mr Santhosh.😮❤
കാനഡ യാത്രയും ഇതിൽ തന്നെയായിരുന്നു niagra falls ഒക്കെ കണ്ടത് ഓർക്കുന്നു ❤
Yes
ഞാൻ ഒരുപാട് ചിരിച്ചു. The way u presented the fat man was a comedy. 😂❤
Don't do...don't do
Amercia is a wonderful country.
That's why Pinari often visits
U S A.
നമ്മളും അമേരിക്കക്കാരുമൊക്കെയുള്ള വെത്യാസം എന്താണെന്ന് വച്ചാൽ ജീവിതതിൽ ഒരു ചിട്ടയില്ലാത്തതാണ്.. ജീവിതത്തിന് ഒരു പെർഫെക്ഷൻ ഇല്ല... എല്ലായിടത്തും അഴിമതി... എവിടെയും ലാഭം മാത്രം നോക്കുന്ന ആളുകൾ... അത് കൊണ്ട് തന്നെയാണ് എവിടെയും അടുക്കും ചിട്ടയുമില്ലാത്ത വൃത്തിയില്ലാത്ത നഗരങ്ങൾ.. ഇന്നും ഇന്ത്യൻ റെയിൽവേ എന്ന് പറഞ്ഞാൽ അതിൽ മൂക് പൊത്തേണ്ടി വരും... ഇപ്പോ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്...
S. K. പൊറ്റക്കാട് ന്റെ യാത്ര വിവരങ്ങൾ വായിച്ച അനുഭവം ഉണ്ട്.ഇപ്പോൾ കുറച്ചു കൂടി വിവരം മനസിലായി.1980കളിൽ ഇങ്ങനെ കണ്ടിരുന്നു എങ്കിൽ ഞാൻ ഇന്ത്യയിൽ കുറച്ചു കറങ്ങുമായിരുന്നു, ഇനി വയ്യ.
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എന്തു ഗോഡ്സ് ഔൺ കൺട്രി.
നിങ്ങടെ സഞ്ചാര വിവരണം കേൾക്കാൻ തന്നെ ഒരു രസം ആണ്,,
സന്തോഷ് സർ താഗൾ 1998-1999 തഗൾ വലിയ ഒരു ക്യാമറയുമായി വന്ന കാര്യം ഓർമ്മയുണ്ട്.
ഏറ്റവും തമാശയുള്ള എപ്പിസോഡ് 😄😄👍👍♥♥
SGK 😍
waiting ആയിരുന്നു ഈ വാക്കുകൾ കേൾക്കാൻ 🤗👌❣️❣️❣️
അഞ്ച് പരസ്യം സ്കിപപ് ചെയ്യാതെ ഞാന്‍ കണ്ടു
പേരിന്റെ കൂടെ George ഉള്ളതുകൊണ്ട് രക്ഷപെട്ടു വല്ല ഖാനോ മുഹമ്മദോ ഒക്കെയായിരുന്നേൽ കാണാമായിരുന്നു എന്താകുമെന്ന്
ഖാനെന്നും മുഹമ്മദ് എന്നുമൊക്കെ പേരുള്ള ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലെ നൂറുകണക്കിന് എയർപോർട്ട് കളിലൂടെ എല്ലാ ദിവസവും യാത്ര ചെയ്യുന്നുണ്ട് . ഞാൻ മുപ്പതു പതിറ്റാണ്ടിലധികമായി അമേരിക്കയിൽ ജീവിച്ചു ഇത് കാണുന്നു. പേര് കണ്ടു ആളുകളെ തരം തിരിക്കുന്നത് ഇന്ത്യയിൽ മാത്രമാണ് . കീത് എല്ലിസൺ , ഇൻഗ്രിഡ് മാറ്റിസ് , ബിലാൽ ഫിലിപ്പ് , ജെഫ്‌റി ലാങ് എന്നൊക്കെയാണ് അമേരിക്കയിലെ പ്രമുഖ മുസ്ലിങ്ങളുടെ പേര് .
28:34 => "whoosh" transition sound kelkumbo oru sangadama.. Sho ippo theerumallo enn🥲🥲
Sunday without this program is incomplete for me. Enthu rasamanu kettirikkan. 😊
ഞാൻ കുറെ കാലമായിട്ട് അമേരിക്കയിലൂടെ പോയിട്ടില്ല എന്നു വിചാരിച്ചു...
Vedio വന്ന ഉടനെ like ഉം കമന്റ് ഉം ചെയ്ത ശേഷം ഒഴിവുള്ളപ്പോൾ കാണുന്ന ഞാൻ ❤
രസകരമായ എപ്പിസോഡ്...👌👌👌
രസകരമായ ഒരു എപ്പിസോഡ് .. വിവരണം അതി മനോഹരമായിരിക്കുന്നു
പുട്ടുകുറ്റിയിൽ ഇരിക്കുന്നതു പോലെ😅
Sir I too visited three times USA my daughter and son in law is working in Atlanta as IT Engineers
Santhosh George sir our provide of u 😘🥰😁
Ee week diarykuripp kanathath kond vannathanuu 23/4 😢
എല്ലാവർക്കും ഗുഡ് മോർണിംഗ് and ഹാപ്പി സൺഡേ 🌹
S.G.K.kanumbol enthoru energy aanu
Thanks dear SGK&team safari tv.🙏🎄🎆
In Canada also it is just the same especially during winter.
റോഡും റോഡു സൈഡും കണ്ടപ്പോൾ കാരണഭൂതാണ് തോന്നി കേരളത്തിലെ പോലെ റോഡ് 😄
Newyork....❤
Le ചേട്ടൻ and chechi...eppdra😂😂
What will be the feelings of the cousins when they hear the narration from SGK....in സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ...🎉
❤വേറെ ഒന്നും പറയാനില്ല
23.4.23 എപ്പിസോഡ് കാണുന്നില്ല 🤔🤔🤔
ദൂരെയാത്ര കഴിഞ്ഞു വരുന്നവരോട് വിശ്രമിക്കാൻ പറയുന്നത് ആദിത്യമര്യാദ.. പക്ഷേ നിങ്ങൾക്ക് ആളുമാറിപോയി മിസ്റ്റർ ചേട്ടൻ & ചേച്ചി.....😂😂😂
ആദിത്യ അല്ല ആതിഥ്യ
ഞാനും 2007ൽ USA visa ക്ക് അപ്ലൈ ചെയ്തിരുന്നു. എന്റെ അളിയൻ ഫ്ലോറിഡായിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ വിസ reject ചെയ്തു. എനിക്ക് വേണ്ടി അളിയൻ ജോലി ശരിയാക്കിയാൽ ഞാൻ തിരിച്ചു വരില്ലത്രെ 😪😪...കുവൈറ്റിൽ ജോലി ചെയുന്ന എന്റെ ഭാര്യയും കുട്ടികളും കുവൈറ്റിൽ ഉണ്ടായിട്ടുപോലും അവർ വിസ തന്നില്ല. പിന്നീട് 2018ൽ ആണ് വീണ്ടും apply ചെയ്തപ്പോൾ വിസ കിട്ടിയത് 🤔🤔
Nice 👍
ഞാൻ ഉം അങ്ങനെ ആണ് സർ അവിടെ ഉള്ള ഭൂപ്രകൃതി എല്ലാം നോക്കി ആണ് പോകുന്നത് ഞാൻ ജൂലൈ ൽ ജോർദാൻ ഇസ്രായേൽ പലസ്ഥിൻ ഈജിപ് ത് പോകുന്നു യുദ്ധംഉണ്ടോ അവിടെ സർ ന്റെ മറുപടി പ്ലീസ് എന്നെ എല്ലാരു ഇങ്ങനെ യാത്ര പോകുന്നത് കൊണ്ട് സർ ന്റെ പേര് ആണ് വിളിക്കുന്നത്
❤❤❤ ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു..
എന്നത്തേയും പോലെ ഇന്നതേയും കിടിലൻ.
First like button, then watching ......... :)
U r an Incredible man..... what an narration ......hats u.....
Joseph sir കഥ കേൾക്കാൻ കാത്തിരിക്കുന്നു.
New Episode ippo kaanunnillallo..?
Nice video but what u showed in birds eye view of houses and some streets are not Floral Park 😅 lived there for 20 years so I know what it looks like
പുട്ട് കുറ്റി....
പെർഫ്യൂം ബാഗ് ന്യൂയോർക്കിൽ കിട്ടിയോ എന്ന് പറഞ്ഞില്ല , അങ്ങനെ ഒരു സംഗതി വിട്ടു കളഞ്ഞതാകാൻ വഴിയില്ലല്ലോ Sgk Sir
santhosh achaya nammude nattilum undu ithupole oru planed city "CHANDIGARH"
Waiting...
🥰
എന്റെ basement കാർ പാർക്കിംഗ് ആണ്
നോർത്ത് കരോലീന യിൽ വരാഞ്ഞത് നഷ്ടമായി. തദ്ദേശീയരുടെ (റെഡ് ഇന്ത്യൻസ് ) ചരിത്രത്തൽ ഇടം പിടിച്ച ഒരു സ്റ്റേറ്റുകളിൽ ഒന്നാണ് വിശദമായി ചരിത്രം നോക്കിയാൽ സാറിന് ഇഷ്ടമായിരിക്കും. ഇനി USA സാന്ദ്രശിക്കുമ്പോൾ നോർത്ത് കരോലീന ഒന്ന് നോട്ട് ചെയ്തേക്കണേ. എന്തങ്കിലും ഹെൽപ് വേണമെങ്കിലും ഞാൻ തയാർ.
Where are you at NC?
@@vinodn6534 Charlotte
Santhosh sir take off malayalam സിനിമയുടെ location hunt episode വേണം
ഞാൻ ചിരിച്ചു മടുത്തു 😂
☺☺great thing in sunday
Perfume തിരിച്ചു കിട്ടിയോ എന്നു പറഞ്ഞില്ല
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ചിരിച്ചു
How i sleep Sunday without the episode 😢😢
Why Joseph sir program is not uploading?
Innathe episode upload akkit delete akkiye enta.. Full kandilla 😢
അതിൽ എന്തെങ്കിലും പ്രശ്നം ണ്ടാർന്നോ
@@insta......adil.x__........i half vare preshnam onnum illarn
സഞ്ചാരം.അമേരിക്ക.suuuper❤❤
ചേട്ടനും ചേച്ചിക്കും ഇരിക്കട്ടെ എന്റെ Like
കുര്യാച്ചന്റെ toyota camry കൊള്ളാം.
എന്നെങ്കിലും പോണം 😔
എന്തൊരു സുഖം