Oru Sanchariyude Diary Kurippukal | EPI 483 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 448

  • @jibinjoseph1027
    @jibinjoseph1027 Год назад +503

    13 വർഷം മുൻപത്തെ അനുഭവമാണ് ഈ മനുഷ്യൻ ഇപ്പോൾ കഴിഞ്ഞു വന്ന യാത്രപോലെ അതിന്റെ പൂർണ്ണതയിൽ വിവരിക്കുന്നത്. ❤️👍

    • @abdulrasheed-mb7re
      @abdulrasheed-mb7re Год назад +7

      Athinentha kuzhappam ayaal kalavonnum paranjillallo bro

    • @sanmail2010
      @sanmail2010 Год назад

      ​@@abdulrasheed-mb7re bin

    • @jibinjoseph1027
      @jibinjoseph1027 Год назад +50

      @@abdulrasheed-mb7re സഹോദരാ.. ഞാൻ അദ്ദേഹത്തിന്റെ ആ കഴിവിനെ പ്രശംസിക്കുകയാണ് ചെയ്തത്. ഒരിക്കലും കുറ്റപ്പെടുത്തിയതല്ല. സഞ്ചാരിയുടെ ഡയറികുറിപ്പിലെ ഒരോ എപ്പിസോടും പ്രേഷകന്റെ മനസിനെ, ചിന്താഗതിയെ എല്ലാം ഒരുപടി ഉയത്തുന്ന അത്രയും വാല്യൂ ഉള്ള പ്രോഗ്രാം ആണ്. ❤️

    • @abdulrasheed-mb7re
      @abdulrasheed-mb7re Год назад

      @@jibinjoseph1027 s curect

    • @jamesurumbil1749
      @jamesurumbil1749 Год назад

      ഇത് ഇതിന് മുൻപ് വന്നതാണ് ✅️

  • @vishnugupthan8877
    @vishnugupthan8877 Год назад +128

    സഞ്ചാരം കണ്ടു തുടങ്ങിയെ പിന്നെ മലയാളികളിൽ ഒരു 10 ശതമാനം എങ്കിലും പൊതു നിരത്തിൽ വേസ്റ്റ് ഇടുന്നത് നിർത്തി എന്നാണ് എനിക്ക് തോന്നണത് അതിനു ഈ മനുഷ്യനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല

  • @ajithvijayan7189
    @ajithvijayan7189 Год назад +9

    13:33 കുറെ നാളുകൾക്കു ശേഷംപാലാ കുരിശ് പള്ളിയിൽ പോയി തിരി കത്തിച്ച് അന്ന് വൈകിട്ട് ഈ വീഡിയോ കാണുന്ന ഞാൻ..

  • @Mr-sk_7-e6e
    @Mr-sk_7-e6e Год назад +43

    എവിടാ ആയിരുന്നു എത്ര സമയമായി വെയിറ്റ് ചെയ്യുന്നു ❤

  • @artist6049
    @artist6049 Год назад +149

    ഇന്നലെ ഞായറാഴ്ച്ച ഈ എപ്പിസോഡ് 70%ത്തോളം കണ്ടു പിന്നീട് ഇത് അപ്രത്യക്ഷമായി😃

    • @nasct
      @nasct Год назад +8

      അതെ എനിക്കും അനുഭവം ഉണ്ടായി 😊

    • @chelseafc9806
      @chelseafc9806 Год назад +12

      ഞാൻ നോക്കിയപ്പോൾ വീഡിയോ കണ്ടില്ല സാറിനെന്തെങ്കിലും പറ്റിയെന്ന് പേടിച്ചു

    • @gks2830
      @gks2830 Год назад +5

      Same😂

    • @earthaph5977
      @earthaph5977 Год назад +1

      Enthelum edit akiyitundavum

    • @ananthuashok5704
      @ananthuashok5704 Год назад +2

      Athe

  • @dileepravi7717
    @dileepravi7717 Год назад +17

    ചേട്ടന്റെ കഥ കേൾക്കുമ്പോൾ ചിരിക്കാത്ത ഞാൻ ഒറ്റക്കിരിന്നു ചിരിച്ചു പോകും😂😂😂

  • @milinprakash5141
    @milinprakash5141 Год назад +80

    His memory and brain capacity is beyond words 😮❤

    • @kamalasanan
      @kamalasanan Год назад +1

      drishyam cinemayil parayunnapole, nammal kaanunna drishyam petennu marakilla. Koodathe sgk edutha visuals veendum eduthu nokumbol thanne thalayil kathum

  • @vK_scope
    @vK_scope Год назад +16

    "ഗ്രൗണ്ട് സീറോയിലെ ഗായകൻ" by SGK
    Great travalogue book

  • @josoottan
    @josoottan Год назад +27

    ഞങ്ങളുടെ പാലാ കുരിശുപള്ളിയല്ല, നമ്മുടെ കുരിശുപള്ളി!😊

  • @mortal9250
    @mortal9250 Год назад +1

    എന്റെ പൊന്നു ചേട്ടാ വീഡിയോ കാണാൻ ആഗ്രഹമുണ്ട്. ഇത്രയും ഹീനമായ വാർത്തകൾക്കിടയിലാണ് നിങ്ങളുടെ പോസ്റ്റ്‌. ഗതി കെട്ട് ഇരിക്കയാണ്. ഇത്രയും ജനങ്ങൾ ഊമ്പി ഇരിക്കുമ്പോൾ ഒരാളുടെ മാത്രം വിജയ ഗാഥ കേൾക്കാനും കാണാനും ബുദ്ധിമുട്ട് ഉണ്ട്. സോറി

  • @kannursafari2652
    @kannursafari2652 Год назад +5

    ഇനി നമ്മളും നിയമം പാലിക്കാൻ തുടങ്ങുകയായി....

  • @ayishaayisha7974
    @ayishaayisha7974 Год назад +5

    സഞ്ചാരംത്തിന്റെ ഡയറി കുറിപ്പുകൾ 👌👌👌👌👌♥️♥️♥️♥️♥️

  • @beeyem7093
    @beeyem7093 Год назад +4

    ഇവിടെ മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് പറയുമ്പോൾ പിന്നെ "വെതർ" നോക്കിയിട്ട് കാര്യമില്ല

  • @clbiju
    @clbiju Год назад +30

    Appreciate the storage in your brain. You are an amazing master piece of recollection about systematic sequencing. God bless you and give you long life and health for further endeavors.

  • @alexoommen8416
    @alexoommen8416 Год назад +4

    Maple Cyrup നമ്മുടെ റബ്ബർ ടാപ് ചെയ്യുന്നത് പോലെ ടാപ് ചെയ്താണ് എടുക്കുന്നത്

  • @sanjithnair3266
    @sanjithnair3266 Год назад +1

    പരിപാടി സമയം കിട്ടുമ്പോഴൊക്കെ കണാറുണ്ട് മേപ്പിള്‍ സിറപ്പിനെപറ്റി അല്‍പ്പം പറയാനാണീ കുറിപ്പ് മേപ്പിള്‍ മരത്തിന്‍റെ കറവറ്റിച്ചെടുക്കുന്നതാണിത്. ഇതിന്‍റെ സ്വാഭാവിക മധുരം തന്നെയാണത്. യാതൊരു കലര്‍പ്പിന്‍റെയും ആവശ്യ മില്ല. കാനഡയില്‍ ഇത് ധാരാളം ഉത്പാദിപ്പിയ്ക്കുന്നു. കാനഡയിലെ എന്‍റെ അയല്‍വാസിയും സുഹൃത്തുമായ ആളിന്‍റെ ഫാമില്‍ ഇത് ഉണ്ടാക്കുന്നുണ്ട്. യാത്രയ്ക്കിടെ ഇങ്ങോട്ടും എത്തിയാല്‍ എല്ലാം വിശദമായി കാണാന്‍ അവസരമുണ്ടാക്കാം. കാനേഡിയന്‍ ഉള്‍ ഗ്രാമക്കാഴ്ച്ച.

  • @LibinTalks
    @LibinTalks Год назад +9

    ഇന്നലെ കുറെ പ്രാവശ്യം നോക്കി കണ്ടില്ല... ഇപ്പോ happy ആയി.. 🥰🥰🥰

  • @vipinns6273
    @vipinns6273 Год назад +6

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @kollannore
    @kollannore Год назад +2

    SGK ആസ്വദിച്ചു❤...... നല്ല വിവരണം..... അടുത്തറിഞ്ഞു 👍👍

  • @SandeepSandeep-le2jf
    @SandeepSandeep-le2jf Год назад +7

    ഹൃദയ സ്പർശിയായ എപ്പിസോസ് .

  • @aaansi7976
    @aaansi7976 Год назад +35

    സൂപ്പർ 😅😂 നല്ല തമാശ നിറഞ്ഞ ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ടമായി👌❤ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🌷🌹🌷🌹..

  • @sukumariamma4451
    @sukumariamma4451 Год назад +2

    വളരെ അറിവു കിട്ടി യ യാത്ര വിവരണം ❤️❤️❤️👍👍👍👍e

  • @anumtz2715
    @anumtz2715 Год назад +41

    സന്തോഷ്‌ സർ,സൗത്ത് കൊറിയയിലൂടെ ഒരു യാത്ര നടത്തിക്കൂടെ😍നല്ല സ്ഥലങ്ങൾ ആണ് ❤❤

    • @amalps8447
      @amalps8447 Год назад +6

      BTS fan aano 😁😁😁

    • @vivekkbinu
      @vivekkbinu Год назад +2

      @@amalps8447 🤣🤣🤣 aavan chance ella, 2K kids evide varanulla chance ella

    • @vysakhvalsaraj882
      @vysakhvalsaraj882 Год назад +3

      @@vivekkbinu അതെന്താ അങ്ങനെ ഒരു talk ഞാനൊക്കെ 2000 ന് ശേഷം ജനിച്ചതാ പക്ഷേ 2013 November ഒന്ന് മുതൽ ചാനൽ കാണുന്നതാണ്.... സഫാരി തുടങ്ങാൻ പോവുന്നു എന്ന hoarding highway ഡെ സൈഡിൽ കണ്ട അന്ന് തൊട്ട് കാത്തിരുന്നു കണ്ടതാണ്...
      ഈ ഡയലോഗ് അടിക്കുന്ന 95% ആളുകളും ഡയറി കുറിപ്പുകൾ യൂടൂബിൽ upload ചെയ്ത് തുടങ്ങിയ ശേഷം (2017 ലോ മറ്റോ) ആവും സഫാരി സ്ഥിരം ആയി കാണാൻ തുടങ്ങിയത് തന്നെ.

    • @anumtz2715
      @anumtz2715 Год назад +1

      @@amalps8447 ey.. Njn avanmarude paatonnum kaanarilla😂

    • @amalps8447
      @amalps8447 Год назад

      @@anumtz2715 😁😁

  • @javlo
    @javlo Год назад +1

    Ithinte DVD ente kyil ond. My favorite sancharam episodes❤

  • @paralleluniverse369
    @paralleluniverse369 Год назад +12

    No plans to change, No plans to impress!

  • @LifestyleMalayalam
    @LifestyleMalayalam Год назад +2

    1920 സമയത്ത് പ്ലാൻ ചെയ്തത് ആണ് കൊൽക്കത്ത മെട്രോ.
    1970 സമയത്ത് പണി ആരംഭിച്ചു 1984 ഇല പ്രവർത്തനം തുടങ്ങി.
    പക്ഷേ പലരും കൊൽക്കത്ത മെട്രോയെ സൗകര്യ പൂർവ്വം മറന്നു ഡൽഹി മെട്രോ പൊക്കി പിടിച്ചു നടക്കുന്നു എന്ന് മാത്രം

  • @kingofjustice369
    @kingofjustice369 6 месяцев назад

    21:38
    വികസിത രാജ്യങ്ങളിലെ ഭക്ഷണം തേടിയുള്ള കൂട്ടപ്പാലയങ്ങൾക്ക് കുറച്ചു മാസങ്ങൾ മാത്രം
    🗝️⚔️⚖️

  • @Aby3990
    @Aby3990 Год назад +4

    Thanks SGK and safari team 🎉🎉🎉🎉

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +5

    ഇതിന്റ ഒക്കെ cd ഇപ്പോഴും ഉണ്ട്എന്റെ കൈയിൽ.എത്രയോ രാജ്യങ്ങളിലെ 👍🏻🫡

  • @markmywords82
    @markmywords82 Год назад +13

    There u r !!!!!! Uploaded again😊
    അവരുടെ privacy യെ മാനിച്ചത് എന്തായാലും നന്നായി.

  • @krishnakumarnair9532
    @krishnakumarnair9532 Год назад +15

    Felt the same about New York and American infrastructure in general during my time there. In 2015 during an election campaign Trump mentioned about how bad the American airports, railway stations and infrastructure are compared to the likes of China, Japan and parts of Europe. He was so right!

    • @anwarsadique5873
      @anwarsadique5873 Год назад +1

      The USA is a vast country wherein most areas are occupied, expanding public transportation across the USA and maintaining them is a herculean task. On the other hand, China is the same as big as the USA, but a big portion of the land in China is unused, thus the used land is highly densely populated.
      Also, the population in China is 5 times bigger than the USA. Hence, public transportation must be implemented effectively in countries like India and China where the majority of the population rely on that. On the contrary, most people in the USA have their own vehicles except in major cities like New York, LA, and Chicago.
      In addition, cities like New York are multicultured, maybe the largest in the world, and managing such a large society and keeping the surroundings and public places clean and tidy is quite tough for the authority. They still welcome people from all across the world is remarkable even though they are well aware of the threats in the future. We must appreciate the hospitality of the USA and many European countries.
      Therefore, comparing the USA to the rest of the world in terms of infrastructure is not ideal.

  • @jose-qb6zm
    @jose-qb6zm Год назад +8

    In Europe also it is the same. Toilet will be dry and in some washrooms you can see floor carpet . That means you are not expected to use water .

    • @MsShadowfaxglamdring
      @MsShadowfaxglamdring Год назад +2

      I lived 8 years in the UK but only realised now how to behave properly😢😂

  • @PonnUruli
    @PonnUruli Год назад +3

    2003 il 6 th standard il padikkumbol muthal Asianet il Sancharam kanunnu. Annumuthal innuvare aswadichu kanunna oru paripadi. ❤

  • @sajeevkumarkr1777
    @sajeevkumarkr1777 Год назад +12

    ഒരു ദിവസം വൈകീയോ ☺️.. കാത്തിരുന്ന എപ്പിസോഡ്

  • @abdulazeezwayanad6488
    @abdulazeezwayanad6488 Год назад +5

    അമേരിക്ക പോലെ നമ്മളും വികസിക്കും ഒരു 125 വർഷം കൂടി കഴിഞ്ഞാൽ .......🤔🙏 എന്ന് അരുൾ ചെയ്തിട്ടുണ്ട്

  • @Fine-fm1kh
    @Fine-fm1kh Год назад +5

    അല്ലെങ്കിലും കേരളത്തില്‍ ആയാലും അമേരിക്കയില്‍ ആയാലും കല്യാണം കഴിഞ്ഞാല്‍ ഭൂരിഭാഗം ആണുങ്ങളും വരച്ച വര യില്‍ തന്നെ ആയിരിക്കും.
    Toiletil ന്റെ അവസ്ഥ ഇവിടെ ആയിരുന്നു എങ്കിൽ closatinte മുകളില്‍ ഒക്കെ മൂത്രം ഒഴിച്ചു super ആക്കി വയ്ക്കും ഇരിക്കാൻ തന്നെ അറപ്പ് ആയിരിക്കും

  • @robinvarghese5865
    @robinvarghese5865 Год назад +2

    Things Changed a Lot in US !!
    Pulli parayunne story 16yr munpathe ane !!

  • @soniaa9481
    @soniaa9481 Год назад

    Maple syrup sugar add cheyyunennu kettittilla. Tap cheythu edukkunna liquid 40 galloninu oru gallon enna reethikku vattichu edukkumpol sweetness undakum. Athanu maple syrup aayittu vilkkunnathu.

  • @arunraju5196
    @arunraju5196 Год назад +8

    അടുക്കള രംഗങ്ങൾ മാറ്റി 😅

    • @xhkmt2314
      @xhkmt2314 Год назад

      എന്തായിരുന്നു സംഭവം

    • @arunraju5196
      @arunraju5196 Год назад +2

      @@xhkmt2314 അടുക്കളയിൽ നിന്നുള്ള കുറച്ച് രംഗങ്ങൾ നീക്കം ചെയ്ത എപ്പിസോഡിൽ ഉണ്ടായിരുന്നു. പാചകം ചെയ്യുന്നത് ചേട്ടൻ ആയിരുന്നു. നാറ്റിക്കരുതെന്ന് അദ്ദേഹം അന്നെ പറഞ്ഞായിരുന്നു. അതായിരിക്കാം നീക്കം ചെയ്യാൻ ഒരു കാരണം. 🥹

  • @ajijoseph5627
    @ajijoseph5627 Год назад +6

    Santhosh Sir Switzerland കഥകൾ പറയുമോ എന്റെ ഡ്രീംസ്‌ കൺട്രി യാ ബട്ട്‌ എപ്പോ പോകാൻ പള്ളിയിൽ പറ്റില്ല 😢❤

  • @mathewmathews5428
    @mathewmathews5428 Год назад +6

    Sir, I am traveling with you all over the world. You are wonderful
    and amazing person. I do have
    experience driving practice in
    U S for awhile. You said it absolutely correct. Sir I lived over
    twenty years in U S after twenty
    five years experience in the Middle East. Although I haven't
    traveled through bus or train.
    Newyork is not the only city to
    visit in US. Sir America is a wonderful country if you have a
    working attitude and honesty.
    On your next visit please meet
    me too. Rathar than that my only
    ambition is left to meet to you
    and Sasi Thsroor. Hope it may happened before I died.

  • @skariapothen3066
    @skariapothen3066 Год назад +4

    You don't need to add any sugar to maple syrup, it is very sweet, as sweet as honey.

  • @selinachackovarghese1650
    @selinachackovarghese1650 Год назад +2

    Sir u r right regarding husband and wife life in America,my husband true color will show in Kerala,as soon as he come back,he is a different person

  • @SAJFIT-m6x
    @SAJFIT-m6x Год назад

    Pan cakum maple syrupum ആണ് നമ്മളെ Rockinte favourite

  • @nishadbabu5249
    @nishadbabu5249 Год назад +7

    സാംസ്കാരിക സമ്പന്നത സ്വന്തം വീട്ടിൽ നിന്ന് പഠിക്കേണ്ട ആദ്യ പാഠങ്ങളിൽപ്പെട്ട ഒന്നാണ്.

  • @kingofjustice369
    @kingofjustice369 6 месяцев назад

    23:00
    ഒരു പാവാട വിസക്കാരനെ പോലെ... 😁😁

  • @Reality-kj5rk
    @Reality-kj5rk Год назад +1

    Though I have visited US many times, still I like to see and hear this channel more

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Yathra vivaranam super.

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Год назад +2

    ഹാവൂ വന്നല്ലോ. എന്നാലും സൺഡേ കിട്ടാതെ വന്നാപ്പോൾ ഒരു ചെറിയ ടെൻഷൻ

  • @rajeshshaghil5146
    @rajeshshaghil5146 Год назад +2

    സന്തോഷ് സാർ 🙏👍

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 9 месяцев назад

    യൂറോപ്പിൽ ജീവിക്കുന്ന മലയാളികുടുംബങ്ങളിൽ...ഭർത്താക്കന്മാർ 99 % വും ഭാര്യമാരുടെ പിൻബലത്തിൽ എത്തിയവരാണ്... കൂടാതെ ഭാര്യമാർക്ക് ലക്ഷങ്ങൾ ശമ്പളവും.... അപ്പോൾ അവരുടെയടുത്ത് കുറച്ച് മര്യാദയൊക്കെ കാണിക്കേണ്ടിവരും.... 👍

  • @divakarank.v5336
    @divakarank.v5336 Год назад +5

    We are waiting sir..for next episode..thank you very much

  • @grenjith
    @grenjith Год назад +3

    So accurate. Seeing what you said now. Esp. For kids. You should suggest something to get kids back on track. Or start something for that.

    • @daniel11111
      @daniel11111 Год назад

      What do you mean by ‘get kids back on track’?

    • @grenjith
      @grenjith Год назад

      @@daniel11111 see his video. He says about that. Kids are more American.

    • @daniel11111
      @daniel11111 Год назад +2

      @@grenjith so? That’s the track they’re supposed to be on. American born kids would be American. Also, what makes you think anybody can influence American citizens from beyond their borders?

    • @keralanaturelover196
      @keralanaturelover196 Год назад

      ​@@grenjith it's more liberal society and rich country so they will prefer it

  • @PkMed-v3u
    @PkMed-v3u 2 месяца назад

    ഈ തുല്യത നമ്മുടെ നാട്ടിലും വന്നു, പെണ്ണുങ്ങൾ അമേരിക്കയിൽ പോകാതെ തന്നെ

  • @lijumonlookose7432
    @lijumonlookose7432 Год назад +2

    ശരിക്കും അനാഥ പ്രേതം അലഞ്ഞു തിരിയാറുണ്ട്

  • @vinodn6534
    @vinodn6534 Год назад +11

    Living here for 6 years. After watching this program I was wondering how well you had summarized the life situations of expats like us at USA without leaving any important information …..

  • @augustinethomas5406
    @augustinethomas5406 Год назад +1

    Sir you are absolutely correct presently l am in USA Atlanta with my wife daughter daughter in law and grand son

  • @Malluradiocom
    @Malluradiocom Год назад +3

    ഒരുപാട് നിരാശയോടെയാണ് ഞാൻ ഇത് പറയുന്നത് കഴിഞ്ഞദിവസം മരിച്ചുപോയ ഇന്നസെന്റ് ഇന്നു മരിച്ചുപോയ മാമുക്കോയ ഇവരെ ഒന്നും ഇവരുടെ കഥകൾ ഒന്നും ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലല്ലോ 🥲 കഥ പറയാൻ തിരഞ്ഞെടുക്കുന്നവർ ഇനിയെങ്കിലും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യുക

    • @keralanaturelover196
      @keralanaturelover196 Год назад +1

      Ha 😂

    • @ABINSIBY90
      @ABINSIBY90 Год назад

      ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ മാമുക്കോയ അനുഭവങ്ങൾ പങ്കു വെച്ചിട്ടുണ്ട്.

  • @muhammedsherif7837
    @muhammedsherif7837 Год назад +2

    ഇവിടെയും റോഡ് നിയമം തെറ്റിച്ചാൽ കനത്ത ഫൈൻ വരുന്നുണ്ട് പക്ഷെ നല്ലറോഡ്‌ എവിടെ എന്ന് ചോദിക്കരുത് അതിന്നും ഒരു സ്വപ്നം. മാത്രം

  • @nishadleo6802
    @nishadleo6802 Год назад +1

    ഡിലീറ്റ് ചെയ്തത് വീണ്ടും എത്തി

  • @renukand50
    @renukand50 9 месяцев назад

    ഈ ഓർമശക്തിക്കു അഭിനന്ദനങ്ങൾ

  • @shanavaskamal
    @shanavaskamal Год назад +1

    2007 march ente kalyanathinu otta masam munpu oru joliyum illarnnu enikkannu, nhan oru ozhappan arunnu annu, valare visamam tonnunnu annu nhan angane nadannatil

  • @thasleemaazmi3376
    @thasleemaazmi3376 Год назад +9

    🥰 Happeeeeeeee... Veruthe Tentionadichu...Thanx for Safari Team

    • @Asz689
      @Asz689 Год назад

      എന്തിന്

  • @josethomas2751
    @josethomas2751 Год назад

    Very formative,we can see various countries,culture and the people that is ameasing.😮.

  • @faisuqatif7073
    @faisuqatif7073 Год назад +1

    അവിടെ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടാക്കിയിട്ട് അവിടെ പാർക്ക് ചെയ്യാതിരുന്നാൽ ആണ് ഫൈൻ ഇവിടെ റോഡ് സൈഡിലൂടെ നേരാംവണ്ണം നടക്കാൻ സ്ഥലം ഇല്ലാത്തിടത്ത് നമ്മൾ വാഹനം എവിടെ പാർക്ക് ചെയ്യും

  • @sudeepkoroth1468
    @sudeepkoroth1468 Год назад +12

    Sunday is best day for upload Santhosetta....Monday all are super Busy....need to wait for shift finish... anyway Thanks

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Год назад +1

      ജോലിക്കിടയിൽ കാണുന്ന എന്നേ പോലുള്ളവർക്ക് weekdays ആണ് സൗകര്യം 😊

    • @cpkpfunstreaming7779
      @cpkpfunstreaming7779 Год назад

      ​@@ലാൽകൃഷ്ണ 😅

  • @lagnus1421
    @lagnus1421 Год назад +2

    Summer Book ആരൊക്കെ മേടിച്ചു!!🎉 28:36

  • @Enlightened-homosapien
    @Enlightened-homosapien Год назад +5

    AI camera പറ്റിക്കാൻ കൊച്ചിനെ കാലിന്റെ ഇടയിൽ വെച്ച് ആക്ടീവ ഓടിച്ചു വീട്ടിൽ എത്തി നമ്മുടെ സിസ്റ്റം ശരിയല്ല അമേരിക്ക ഇസ് ബെറ്റർ എന്ന് കോൾമയിർ കൊള്ളുന്ന ഞാൻ😊

  • @tebinchacko5212
    @tebinchacko5212 Год назад +2

    ആ തലമുറ കേരളത്തെക്കുറിച്ച് അറിയാതെ തന്നെ ജീവിക്കട്ട്... ഇത് പോലെ സുരക്ഷിതത്തമില്ലാത്ത വികസ്സനമില്ലാത്ത വ്യക്തി സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്... കേരളം.. 😢

  • @sungeoakam1984
    @sungeoakam1984 Год назад +1

    The subway station you are entering is 179 station in Jamaica and not Jamaica avenue station on the E line .

  • @tggopakumartg6573
    @tggopakumartg6573 Год назад +4

    വലിയ ഭാഗ്യം സിദ്ധിച്ച മനുഷ്യൻ

    • @simons506
      @simons506 Год назад +1

      കഠിനാദ്വാനം ആണ് ബ്രോ പിന്നെ അർപ്പണവും..ഇത് രണ്ടും കൂടെ ചേരുമ്പോൾ മാത്രമാണ് ഭാഗ്യവും കടാക്ഷിക്കുന്നത്. അല്ലാതെ ഭാഗ്യം കൊണ്ട് മാത്രം ആരും അധിക ദൂരം എത്തില്ല

    • @shanavaskamal
      @shanavaskamal Год назад

      he taken risk & find out that bagyam bhai

  • @Babumon.V.J
    @Babumon.V.J Год назад +3

    ഇതെന്താ വീണ്ടൂം .ഇന്നലെ കണ്ടതായാരുന്നല്ലോ.ഇന്നും നോട്ടിഫിക്കേഷൻ വന്നപ്പോ നോക്കിയതാ

  • @sudhispillai8885
    @sudhispillai8885 Год назад

    27:27 evide weather news nokki erangiyal nannayirikkum

  • @imamsha8409
    @imamsha8409 Год назад +11

    സന്തോഷേട്ടാ ഈ വീഡിയോ എഡിറ്റ്‌ ചെയ്തു അല്ലെ 😜കുടുംബപ്രശ്നമായല്ലേ 😜ഞാൻ ആരോടും പറയില്ല 😜

    • @xhkmt2314
      @xhkmt2314 Год назад +1

      എന്തായിരുന്നു സംഭവം?

  • @pradeeshvps
    @pradeeshvps Год назад +9

    ഇന്നലെ നോട്ടിഫിക്കേഷൻ വന്നു പക്ഷേ പിന്നീട് നോക്കിയപ്പോൾ വിഡിയോ കണ്ടില്ല. ഇന്ന് വീണ്ടും അപ്ലോഡ് ചെയ്തതാണോ? എന്തായാലും കട്ട വെയ്റ്റിങ് ആയിരുന്നു

  • @vinusabu3021
    @vinusabu3021 Год назад +1

    പാലായിലെ ഞങ്ങടെ കുരിശുപള്ളി

  • @snehaprabhakaran4937
    @snehaprabhakaran4937 Год назад

    ഇവിടുത്തെ കാലാവസ്ഥ നിരീക്ഷകരുടെ വർത്താനം കേട്ട് പോയാൽ വെയിൽ എന്ന് പറഞ്ഞ ഇടത്ത് നല്ല മഴ കൊണ്ട് വരാം 😆

  • @John-lm7mn
    @John-lm7mn Год назад +2

    Sunday upload ചെയ്തിട്ട് പിന്നെ പെട്ടന്ന് അപ്രത്യക്ഷമായി.. ഇന്നലെ കാണാൻ പറ്റിയില്ല..

  • @najeebpeedikayil2138
    @najeebpeedikayil2138 Год назад +3

    ഇത് തന്നെയല്ലെ വെള്ളിയാഴ്ചയും പോസ്റ്റ് ചെയ്തത്

  • @naturalworlds3607
    @naturalworlds3607 Год назад +3

    അമേരിക്കയുടെ പോരായ്മ കൂടെ പറഞ്ഞ് കൊടുക്കണം
    യുഎസ് ജനസംഖ്യയുടെ 72.2% അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കുടുംബ അല്ലെങ്കിൽ സാമൂഹിക പ്രശ്നമാണ് പിതാവില്ലായ്മ. ഏകദേശം 24.7 ദശലക്ഷം കുട്ടികൾ (33%) അവരുടെ ജീവശാസ്ത്രപരമായ പിതാവിനെ കാണാനില്ല

  • @swaminathan1372
    @swaminathan1372 Год назад +2

    സൂപ്പർ...👌👌👌

  • @louie4437
    @louie4437 Год назад +5

    Some scenes are deleted due to peer pressure 😁😁

  • @Hareeshbala
    @Hareeshbala Год назад +2

    US സ്വപ്നഭൂമി ❤

  • @vrindhamohan9879
    @vrindhamohan9879 Год назад

    22.40 adipoli😍

  • @rockorocky1993
    @rockorocky1993 Год назад +4

    Sir , pattumenkil ellla sundayil dairy kurupp upload cheyyane. Mondays are always hectic.

  • @jayachandran.a
    @jayachandran.a Год назад +12

    SGK has wisely deleted the birthday party scenes in the mallus' house and also the shots of Kuriachan preparing breakfast in the kitchen.

    • @aseeminfo
      @aseeminfo Год назад

      Y

    • @batman78845
      @batman78845 Год назад +1

      Yes.. good family decision. Should not feel insulted when they listen

    • @lhzan.
      @lhzan. Год назад +1

      ​@@aseeminfoprivacy matter avum

    • @akhilap.p8203
      @akhilap.p8203 Год назад

      Why it's an insult! Atleast ividethe aalkarkk padikkan ulla paadam aayi eduthoode..

  • @sachinaudiolibrary3656
    @sachinaudiolibrary3656 Год назад +3

    അടുത്ത ഏഴ്ചതെ നേരത്തെ ഇട്ടതാണോ എന്ന് ഓർത്തു

  • @sijoyjose5257
    @sijoyjose5257 2 месяца назад

    Locally international ❤️

  • @ncali
    @ncali Год назад +1

    ഖത്തർ മെട്രോ കുറെ ഭാഗം റോഡിന്റെ അടിയിൽ ആണ് ശ്വാസം മുട്ടി എനിക്ക്

  • @skariapothen3066
    @skariapothen3066 Год назад +2

    Chakka comes mostly from Philippines.

  • @കോഹിനൂർകോഹിനൂർ

    ഇന്നലെ കുറച്ച് കണ്ടപ്പോഴേക്കും ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. എന്താണ് സംഭവിച്ചത്🤔

  • @LJTravelGram
    @LJTravelGram Год назад

    New york subway ninukond subway kurich parayunath kett njan ivid nin chirikunu....sathyamaan parayunath but ipo othiri mariyitund, but eli ipozhum und

  • @vinayakvinayak143
    @vinayakvinayak143 Год назад

    Pan cake um mapil syrupum supera

  • @amshithamshi5164
    @amshithamshi5164 Год назад +1

    I hope you should traveled more and more because you are a best travel vloger who i sen

  • @basheernottammala6674
    @basheernottammala6674 Год назад +5

    ഇന്നലെ കുറെ നോക്കി കണ്ടില്ല

    • @കോഹിനൂർകോഹിനൂർ
      @കോഹിനൂർകോഹിനൂർ Год назад +2

      ഇന്നലെ അപ്‌ലോഡ് ചെയ്തിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഡിലീറ്റ് ചെയ്തു

  • @FahisFahis-d4f
    @FahisFahis-d4f Год назад +2

    ഇത് കേട്ട് ഉറങ്ങും ത് ഞാൻ മാത്രമാണോ

  • @abdulazeezurmi1317
    @abdulazeezurmi1317 Год назад +6

    സർ താങ്കളുടെ സഫാരി ടീം പുതുതായി ആരംഭിച്ച കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് എന്നെപ്പോലെ മറ്റു പ്രേക്ഷകർക്കും താല്പര്യമുണ്ടെന്ന് വിചാരിക്കുന്നു സാർ ഇന്നലെ ഞായറാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോ യൂട്യൂബിൽ ഇപ്പോൾ കാണാനില്ല എന്തുപറ്റി സാധാരണ ഗതിയിൽ ഇത്തരം സാങ്കേതിക തകരാറുകൾ വരുമ്പോൾ സാറ് അത് യൂട്യൂബിൽ വന്നു പറയാറുണ്ട് ഇതെന്തുപറ്റി പ്ലീസ് റിപ്ലൈ

  • @Kalababu-xv5js
    @Kalababu-xv5js Год назад +1

    metro aake vrithikedanallo

  • @cloud_media
    @cloud_media Год назад +4

    Innale full kandavar undo?

  • @setupcreator6313
    @setupcreator6313 Год назад +1

    How finished my internet and construction