@@priyaayyappan3336 ആശയങ്ങൾ എല്ലാവർക്കും ഉണ്ട് പക്ഷെ അത് ബെസ്റ്റ് ആശയം ആയിരിക്കണം എന്നില്ല.. കിഴക്കൻ രാജ്യങ്ങളിൽ നിർമ്മിതികൾ ചെയ്യുന്നത് കലാകാരന്മാരുടെ ഭാവനയ്ക്ക് അനുസരിച്ചാണ്.. അല്ലാതെ ഇവിടത്തെപോലെ PWD അല്ല 😃
മൂവായിരം കൊല്ലത്തിനു മുൻപ് നിലനിന്ന മനുസ്മൃതി വേണോ രണ്ടയിരംകൊള്ളതിന് മുൻപുള്ള സെമറ്റിക് കൾച്ചർ വേണോ അതോ നാലാം നൂറ്റാണ്ടിലെ കാട്ടറബി ആണോ മെച്ചം എന്നതാണല്ലോ നമ്മുടെ മുഖ്യ വിഷയം
കേരളത്തിലെ ആളുകളൊക്കെ പ്രബുദ്ധർ (പ്രതേകിച്ചും സംസ്‍കാരം ഉണ്ടേലും അത് റോഡുകളിലും പബ്ലിക്കിലും കാണിക്കാൻ അറിയാത്തവർ ചില youngstersum middle aged ആളുകളും )ആണ് പക്ഷെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ ഒരു മടിയും ലജ്ജയും ഇല്ല ഇവിടെ മാലിന്യം ആയില്ലെങ്കിലെ അത്ഭുതം ഉള്ളു....
നയാഗ്ര വെള്ളച്ചാട്ടം ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത വിശദമായി എല്ലാം കാണിച്ചും പറഞ്ഞു തന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല❤❤ അവിടെ പോയി നേരിൽ കണ്ടതുപോലെ ഉള്ള ഫീലിംഗ് അതിമനോഹരമായ അമേരിക്കൻ കാഴ്ചകൾ ഞാനിപ്പോൾ വീഡിയോ ടിവിയിലും കാണുന്നുണ്ട് മൊബൈലിലും കാണുന്നുണ്ട് ഇതിനിടയിൽ ഒരു കോമഡി😂 കയ്യിലിരിക്കുന്ന ഡോളർ കൊടുത്തിട്ട് നിക്കറിൽ മൂത്രമൊഴിച്ചു കൊണ്ടിറങ്ങി വരാമെന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരി അടക്കാനായില്ല😂😂🤣🤣🤣🤣 സൂപ്പർ എപ്പിസോഡ് 🌹😍❤❤❤
ബാല്യ കാലത്ത് പൂമ്പാറ്റയും, ബാലരമയും പോലെയുള്ള ബാല മാസികയിലെ തുടർക്കഥ വായിക്കുമ്പോഴുള്ള ഒരനുഭൂതി, ഇന്നിപ്പോൾ താങ്കളുടെ ഓരോ എപ്പിസോഡും കണ്ട് കഴിയുമ്പോഴും അടുത്തതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു...അവതരണം ഗംഭീരം.
നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു കാലത്തും നടക്കാൻ പോണില്ല.. സദാചാരത്തിന്റെയും സൽസ്വഭാവത്തിന്റെയും ഉച്ചനീചത്വത്തിനെയും പേരിൽ മനുഷ്യനെ മനസ് തുറന്നു സന്തോഷിക്കാൻ വിടാത്ത മനോവൈകൃതം ഉള്ള ഒരു സമൂഹത്തിൽ പുരോഗതി എന്നത് വീടിന്റെയും റോഡിന്റെയും വലുപ്പത്തിൽ മാത്രം ആയിരിക്കും ..
"നടക്കാൻ പോകുന്നില്ല", എന്ന് പറയുന്നതിനേക്കാൾ നടക്കുന്ന ചിലതിനെയെങ്കിലും ചൂണ്ടികാണിച്ചു കൊണ്ട് ഒരു പ്രോത്സാഹനത്തിന്റെ ചെറിയൊരു തിരി കൊളുത്തുന്നതല്ലേ അഭികാമ്യം!
സർ അങ്ങ് ഇനിയും നിരന്തരം സർക്കാർ തലങ്ങളിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം അത് കൊണ്ട് അങ്ങ് ഒരിക്കലും നാണം കെടുകയല്ല മറിച്ച് ഈ തലമുറയ്ക്ക് ലഭിക്കാത്തത് അടുത്ത തലമുറയ്ക്ക് ലഭിക്കുക തന്നെ ചെയ്യും . നിലവിലുള്ള അല്പന്മാരും അത്യാഗ്രഹികളുമായ അധികാരികളിൽ നിന്നും മാറി ഉയർന്ന് ചിന്തിക്കുന്നവർ ഉദയം ചെയ്യും
അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻപോയി ,വീട്ടിൽ നിന്ന് പൊതിഞ്ഞ വടയും തിന്ന് ചായയും കുടിച്ച് ,wasteum അവിടെ ചാടി വരുന്നതല്ല tourism.😂 1846 ഇൽ നമ്മൾ tourism എന്ന് കേട്ടിട്ടില്ല 😅.
കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി കാനഡയിൽ ടോറോന്റോയിൽ താമസിക്കുന്ന വ്യക്തിയാണ് ഞാൻ. എല്ലാ വർഷവും നയാഗ്രയിൽ പോകാറുമുണ്ട്. എന്നിട്ടും സന്തോഷ് പറഞ്ഞപ്പോളാണ് പല പുതിയ കാര്യങ്ങളും കേട്ടത്. ലോകത്തിൽ ഏറ്റവും രുചിയുള്ള മുന്തിരി വിളയുന്ന സ്ഥലംകൂടിയാണ് നയാഗ്രാ. നയാഗ്രക്കു ചുറ്റുമുള്ള കാനഡയുടെ പ്രദേശം ഒരു വലിയ എന്റർടൈൻമെന്റ് സിറ്റി ആക്കുക എന്നതാണ് സർക്കാർ നയം.
നയാഗ്ര ഫാൾസ് ആദ്യം കണ്ടത് ഏഴാം കടലിന്കരെ എന്ന സിനിമയിൽ .i v ശശി സാർ ആയിരിക്കും മലയാളികൾക്ക് നയാഗ്ര വെളളച്ചാട്ടം സിനിമ വഴി ആദ്യം കാണിച്ച വ്യക്തി അതിലെ കെ .ആർ .വിജയയും .ഒരു ഇംഗ്ലീഷ് കാരൻ്റെ കൂടിയുള്ള പാട്ട് സീൻ ഇപ്പോഴും ഓർക്കുന്നു.
Sir thank u for showing us Niagara falls. As u said we must learn from outside. I am proud u r an Indian/Malayalee. After Sri.Abdul Kalam I am admiring u sir. Keep going
On 8th July, I met your father in my Delhi Office. He is a great personality. He gifted me a few packets of jackfruit products. My Boss and Chairman hosted a lunch for him and had it together. Your father is a very good person and speaks very nicely and fluently. Johny
ഈ ടെക്നോളജിയെല്ലാം പഠിക്കുവാൻ വേണ്ടിയാണ് 'മുക്കിയൻ' കുടുംബ സമേതം പതിവായി യാത്ര ചെയ്യുന്നതെന്ന് സന്തോഷ്‌ജി ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. 😎
സുരലോക ജലധാര ഒഴുകി ഒഴുകി പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി ഇളം കാറ്റിൽ മധുമാരി തൂകി തൂകി വാനും ഒരു വർണ്ണ ചിത്രം എഴുതി എഴുതി പറയാൻ വാക്കുകൾ ഇല്ല ഈ പാട്ടാണ് ഓർമ്മ വന്നത്
For tourism, in Kerala, we need to establish Taxis/services everywhere. Uber and Ola type App-based Cab and Auto systems should be established. Uber and OLA-type Cab system has a big opportunity in Kerala which can be used by the locals as well as the tourists. This transport system is a minimum criterion for tourism in Kerala.
Dear Santhosh brother Fantastic.. Thank you for your mind blowing suggestions from your experiences to make a wonderful tourism state... KERALA STATE... I hope our authority will listen to you.. God bless you.. With regards prayers... Sunny Sebastian Ghazal singer Kochi. 🙏
Love how sights seen from around the world are cleverly used to share a political message on how we, as a society, can do way better. (The Athirappally hydraulic project in this video). We really need to take inspiration and do better.
ഇത് വിൻ്റർ കഴിഞ്ഞ ഉടനെ എടുത്തത് ആണ്...അതാണ് മരത്തിൽ ഒന്നും ഇലകൾ ഇല്ലാത്തത്... Autumn സമയത്ത് പോയാൽ വളരെ മനോഹരം ആണ് ആ പ്രദേശം... ആ പാർക്കിലെ വൃക്ഷങ്ങൾ ഒക്കെ പല കളറിൽ നിൽക്കും... അതിനു അടുത്ത് ഏക്കർ കണക്കിന് മുന്തിരി തോട്ടങ്ങൾ ഉണ്ട്!!! എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ പ്രദേശം😍
Music at the end of this video is very nice. Like to hear many times. Ofcourse the video is wonderful. It gives me the impression that as if I am at Niagra.
നമ്മുടെ രാജ്യത്തെക്കാൾ മൂന്നിരട്ടി വലി യതാണ് അമേരിക്കയും, കാനഡയും . ജനസംഖ്യ അമേരിക്കയിൽ ഇന്ത്യയിലുള്ളതിന്റെ നാലിലൊരു ഭാഗമേയുള്ളു. അതായത് 40 കോടിയിൽ താഴെ. വികസനത്തിന്ന് ഇതൊരു മാനദണ്ഡമാണ്. രാഷ്ട്രീയ ദീർഘവീക്ഷണ വും അത്യന്താപേക്ഷിതമാണ്
നമ്മുടെ അതിരപ്പള്ളിയിലെ അധികൃതരും ബോധമില്ലാത്തവരാണ്. അതിരപ്പള്ളിയുടെ മുകൾഭാഗത്തുനിന്ന് ആ വെള്ളച്ചാട്ടം കാണാൻ മാത്രമേ നമ്മെ അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ ശരിക്കും ആസ്വദിക്കാൻ സാധിക്കില്ല. വിദേശികളും സ്വദേശികളുമായിട്ടുള്ള ടൂറിസ്റ്റുകൾ വലിയ പ്രതീക്ഷയോടെ കേട്ടറിവോടെ വന്നിട്ട് നിരാശയോടെ മടങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തുനിന്നും അത് ആസ്വദിക്കാനുള്ള ഒരു സൗകര്യം ഒരുക്കി കൊടുത്താൽ കഷ്ടപ്പെട്ട് അവിടെ വരുന്നവരോട് ചെയ്യുന്ന ഒരു നീതി ആയിരിക്കും. എന്നല്ല ആ വെള്ളച്ചാട്ടത്തോട് തന്നെ ചെയ്യുന്ന ഒരു നീതി ആയിരിക്കും. ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന്റെ സീൻ ഷൂട്ട് ചെയ്ത സ്ഥലം എന്ന ഖ്യാതി ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഒരുപാട് പേർ അതിരപ്പിള്ളി കാണാൻ വരുന്നത്, പക്ഷേ അവരെ നിരാശപ്പെടുത്തുകയാണ് അധികൃതർ.
ഇവിടെ എന്തെങ്കിലും സംരംഭം തുടങ്ങാൻ സർക്കാർ ഓഫീസ് ൽ നിസാര കാര്യങ്ങൾ ക്ക് വലിച്ചു നീട്ടി കൈകൂലി ക്ക് കാത്തിരിക്കുന്ന മനുഷ്യകോലം കെട്ടിയ ചെന്നായ കൾ ഉണ്ടാവും ഏത് ഓഫീസ് ലും കുറച്ചു പേരെങ്കിലും അങ്ങനെ ഉണ്ടാവും നമ്മൾ ബാങ്കിൽ ലോൺ അല്ലെങ്കിൽ താലി മാല പോലും വിറ്റ് ആ പണം കൊണ്ടാണ് ഇതു തുടങ്ങാൻ പോകുന്നത് കഴിയുന്നതും എന്തെങ്കിലും തുടങ്ങുകയാണെങ്കിൽ തമിഴ് നാട്ടിലോ കർണാടക യിലോ തുടങ്ങുകയായിരിക്കും നല്ലത് സ്വന്തം അനുഭവത്തിൽ നിന്ന്
സർ തങ്ങൾക്കു ഒരു രാഷ്ട്രിയ പാർട്ടിയും ഇല്ലാതെ ജനപ്രനിധി ആയി മത്സരിച്ചൂടെ ബഹുമാനത്തോട് കൂടി ജനങ്ങൾ വോട്ട് ചെയ്യും, താങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഇവിടെ ടൂറിസം മന്ത്രി ആവേണ്ടത് ❤️
നമ്മുടെ നാട് ഇങ്ങനെയാകാൻ കാരണം കഴിവുകെട്ട രാഷ്ട്രീയ നേതാക്കളും, ഒരു കാലബോധവും ഇല്ലാത്ത PSC എഴുതി വന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരും ആണ് 👍
PSC എഴുതി വന്നവർക്കു ആശയങ്ങൾ ഒക്കെ ഉണ്ട് പക്ഷെ ഭരിക്കുന്ന എമ്മമാർ അതിനു സമ്മതിക്കില്ല
@@priyaayyappan3336 ആശയങ്ങൾ എല്ലാവർക്കും ഉണ്ട് പക്ഷെ അത് ബെസ്റ്റ് ആശയം ആയിരിക്കണം എന്നില്ല.. കിഴക്കൻ രാജ്യങ്ങളിൽ നിർമ്മിതികൾ ചെയ്യുന്നത് കലാകാരന്മാരുടെ ഭാവനയ്ക്ക് അനുസരിച്ചാണ്.. അല്ലാതെ ഇവിടത്തെപോലെ PWD അല്ല 😃
മൊത്തം ജനങ്ങളുടെ ചിന്തഗതി,ജീവിതത്തെ കുറിച്ചുള്ള വീക്ഷണം,എല്ലാം വളരെ വളരെ പഴയത് ആൺ,സമയത്തിന് അനുസരിച്ച് മാറാൻ പറ്റാത്ത ജനസമൂഹം ആൺ ഇന്ത്യയിൽ.
മൂവായിരം കൊല്ലത്തിനു മുൻപ് നിലനിന്ന മനുസ്മൃതി വേണോ രണ്ടയിരംകൊള്ളതിന് മുൻപുള്ള സെമറ്റിക് കൾച്ചർ വേണോ അതോ നാലാം നൂറ്റാണ്ടിലെ കാട്ടറബി ആണോ മെച്ചം എന്നതാണല്ലോ നമ്മുടെ മുഖ്യ വിഷയം
നമ്മുടെ നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥർ ഒന്നും നടത്തിക്കില്ല...
വീട്ടിലെ രണ്ടു വടയും പൊതിഞ്ഞ്... അതിന്റെ waste അവിടെ ഇട്ടിട്ട് വരുന്ന നമ്മൾ 😂😂😂😂... What a sarcasm
Sgk സാർ വടയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയ് 😂😂
കേരളത്തിലെ ആളുകളൊക്കെ പ്രബുദ്ധർ (പ്രതേകിച്ചും സംസ്‍കാരം ഉണ്ടേലും അത് റോഡുകളിലും പബ്ലിക്കിലും കാണിക്കാൻ അറിയാത്തവർ ചില youngstersum middle aged ആളുകളും )ആണ് പക്ഷെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ ഒരു മടിയും ലജ്ജയും ഇല്ല ഇവിടെ മാലിന്യം ആയില്ലെങ്കിലെ അത്ഭുതം ഉള്ളു....
🤣💥💥💥
ഞാൻ ഒരാൾ ഒരു പേപ്പർ കഷ്ണം ഇവിടെ എറിഞ്ഞാൽ എന്ത് ഉണ്ടാകാന? എന്ന മനോഭാവം ആണ് നമ്മടെ നാടിന്റെ കുഴപ്പം
Roadil muzhuvan thuppi thuppi nadakkunna Kure alavalathikalum koodi aakumbol shooper....
Tv യിലും കാണും, youtube ലും കാണും. Repeat എത്ര കണ്ടാലും bore അടിക്കാത്ത ഒരു പരിപാടി.
A q
ഇദ്ദേഹം ഉള്ളതുകൊണ്ട് ലോകത്തിലെ ഏതെല്ലാം കാഴ്ചകൾ കാണുവാനുള്ള ഭാഗ്യം ഉണ്ടാകുന്നു. ❤️❤️👍
Really it's true.
ലോകസഞ്ചാരി നമസ്കാരം നയാഗ്ര വെള്ളച്ചാട്ടം അത്ഭുതമായ കാഴ്ച സമ്മാനിച്ച സന്തോഷ് ജോർജ് കുളങ്ങരക്കു സഫാരി ഫാൻസിൻ്റെ ❤❤❤❤❤❤❤❤❤
10പൈസ ചിലവില്ലാതെ പാസ്പോർട്ട് ഇല്ലാതെ വിസയില്ലാതെ നയാഗ്ര വെള്ളച്ചാട്ടം കാണിച്ചുതന്ന ഉലകം ചുറ്റും വാലിഭന് 1001 അഭിനന്ദനങ്ങൾ ❤️
♥️
സന്തോഷ് സർ താങ്കളുടെ ദീർകവീക്ഷണത്തെ നമിച്ചു. പക്ഷേ നമ്മുടെ ഭരണാധികാരി കൾക്ക് മനസ്സിലാവില്ല.thank you so much sir.
മലയാളം TV ചാനലുകളിൽ മടുപ്പില്ലാതെ കാണാവുന്ന ചാനൽ safari മാത്രം. ❤️
കൗമുദിയും.
ഞങ്ങൾ യാത്രാപ്രേമികൾക്ക് ഇത് SUNDAYഅല്ല
ഞങ്ങൾക്കിത് SAFARI DAY❤❤
നയാഗ്ര വെള്ളച്ചാട്ടം ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത വിശദമായി എല്ലാം കാണിച്ചും പറഞ്ഞു തന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല❤❤ അവിടെ പോയി നേരിൽ കണ്ടതുപോലെ ഉള്ള ഫീലിംഗ് അതിമനോഹരമായ അമേരിക്കൻ കാഴ്ചകൾ ഞാനിപ്പോൾ വീഡിയോ ടിവിയിലും കാണുന്നുണ്ട് മൊബൈലിലും കാണുന്നുണ്ട് ഇതിനിടയിൽ ഒരു കോമഡി😂 കയ്യിലിരിക്കുന്ന ഡോളർ കൊടുത്തിട്ട് നിക്കറിൽ മൂത്രമൊഴിച്ചു കൊണ്ടിറങ്ങി വരാമെന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരി അടക്കാനായില്ല😂😂🤣🤣🤣🤣 സൂപ്പർ എപ്പിസോഡ് 🌹😍❤❤❤
Sunday കാത്തിരുന്ന നമ്മൾ 😍 സഞ്ചാരിയുടെ ഡയറിക്കുറിപ്പ് നമ്മൾക്ക് മുന്നിൽ എത്തി ❣️❣️❣️
Chumma
അത് മനസ്സിലാവാത്തവരോട് ഞാൻ നിരന്തരം പറഞ്ഞ് ന്നാണം കെട്ടിരിക്കാണ്😂😂
നയാഗ്ര പലതവണ കണ്ടിട്ടുണ്ടെങ്കിലും സന്തോഷ് സാർ പറഞ്ഞപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലായത്.. ഒന്നുകൂടെ കാണാൻ തോന്നുന്നത് ഇപ്പോഴാണ്..
ബാല്യ കാലത്ത് പൂമ്പാറ്റയും, ബാലരമയും പോലെയുള്ള ബാല മാസികയിലെ തുടർക്കഥ വായിക്കുമ്പോഴുള്ള ഒരനുഭൂതി, ഇന്നിപ്പോൾ താങ്കളുടെ ഓരോ എപ്പിസോഡും കണ്ട് കഴിയുമ്പോഴും അടുത്തതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു...അവതരണം ഗംഭീരം.
സഞ്ചാരിക്ക് വണക്കം ❤😊നായാഗ്രാ വെള്ളച്ചാട്ടം കാണിച്ചുതന്നതിനു ❤❤❤❤❤
നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു കാലത്തും നടക്കാൻ പോണില്ല.. സദാചാരത്തിന്റെയും സൽസ്വഭാവത്തിന്റെയും ഉച്ചനീചത്വത്തിനെയും പേരിൽ മനുഷ്യനെ മനസ് തുറന്നു സന്തോഷിക്കാൻ വിടാത്ത മനോവൈകൃതം ഉള്ള ഒരു സമൂഹത്തിൽ പുരോഗതി എന്നത് വീടിന്റെയും റോഡിന്റെയും വലുപ്പത്തിൽ മാത്രം ആയിരിക്കും ..
Come to kochi 😊
Ath തെറ്റി റോഡിന് വലുപ്പം എന്ന concept ഇവിടെ ഇല്ല.റോഡിൻ്റെ കുഴിയുടെ ആഴം എന്ന് പറയുന്നത് ശരി.
Kuttanad back waters, canals, rivers all could be made attractive to foreigners if Kerala made Union territory.
സത്യം!!നമ്മുടെ നാട്ടിൽ ഇതൊന്നും ഒരുകാലത്തും നടക്കാൻ പോണില്ല
"നടക്കാൻ പോകുന്നില്ല", എന്ന് പറയുന്നതിനേക്കാൾ നടക്കുന്ന ചിലതിനെയെങ്കിലും ചൂണ്ടികാണിച്ചു കൊണ്ട് ഒരു പ്രോത്സാഹനത്തിന്റെ ചെറിയൊരു തിരി കൊളുത്തുന്നതല്ലേ അഭികാമ്യം!
നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ പരിസരം മുഴുവൻ നടന്നു കാണാൻ ഭാഗ്യം കിട്ടിയ ഞാൻ 🎉🎉🎉
❤❤
ശരിയാ ഞാൻ ഒരു ദിവസം മുഴുവൻ അവിടത്തെ ക്രസ്റ്റ് ഫാൾസ് കാസിനോയിലായിരുന്നു
@@healthylifeinfoonline25681 zu n
സഞ്ചാരിയ്ക്കും സഫാരിയ്ക്കും ഒപ്പം കേരള സമൂഹം മാറികൊണ്ടിരിക്കുകയാണ്❤
നമുടെ നാട് ഇതുപോലെ ആകണമെങ്കിൽ.... നല്ല ഭരണാധികാരികൾ വരണം..
നാട്ടുകാരും നന്നാവണം😅
ജനങ്ങൾക്ക് പൊതുവേ IQ കുറവാണ്, അതുകൊണ്ട് ആണ് അവർ കൈക്കൂലി കൊടുത്താൽ വോട്ട് ചെയ്യുന്നത്
ഭരണാധികാരികൾ മാത്രം നന്നായാൽ മതിയോ 😂😂
@@abworld6746 സംശയം എന്താ
2016 ൽ നേരിൽ കാണാൻ സാധിച്ച അത്ഭുത കാഴ്ചകൾ (Thanks to Sooraj Neyyan) വീണ്ടും safari യിലൂടെ കാണിച്ചുതന്ന SGK ക് 👍👍👌👌
വാക്കുകൾ കൊണ്ടും ദൃശ്യം കൊണ്ടുമുള്ള നായാഗ്ര വെള്ളച്ചാട്ടം അതീവ ഹൃദ്യമായിരുന്നു. ഫന്റാസ്റ്റിക് ✨️👍
15 min 16 min... , Correct 💯. 💯. 💯
ഇവിടെ പഠനം നടത്താൻ ആണല്ലോ യാത്രകൾ .... ഒന്നും നടക്കുന്നില്ല എന്ന് മാത്രമല്ലേ ഉള്ളൂ ......
സർ അങ്ങ് ഇനിയും നിരന്തരം സർക്കാർ തലങ്ങളിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം അത് കൊണ്ട് അങ്ങ് ഒരിക്കലും നാണം കെടുകയല്ല മറിച്ച് ഈ തലമുറയ്ക്ക് ലഭിക്കാത്തത് അടുത്ത തലമുറയ്ക്ക് ലഭിക്കുക തന്നെ ചെയ്യും . നിലവിലുള്ള അല്പന്മാരും അത്യാഗ്രഹികളുമായ അധികാരികളിൽ നിന്നും മാറി ഉയർന്ന് ചിന്തിക്കുന്നവർ ഉദയം ചെയ്യും
ഹായ് സന്തോഷ് സാർ ഹാപ്പി father's day 😍
ഇദ്ദേഹത്തെ ഞാൻ എൻ്റെ ഗുരുനാഥൻ ആയിട്ടാണ് കാണുന്നത് 🎉
ഒരു പക്ഷെ നയാഗ്ര വെള്ളച്ചാട്ടത്തിനും മനോഹരമാണ് ഈ വിവരണം ❤
വർഷത്തിൽ രണ്ടു തവണയെങ്കിലും നായാഗ്ര സന്ദർശിക്കാറുണ്ട്.സന്തോഷ് വളരെ നല്ല രീതിയിൽ നായാഗ്രയെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
കയ്യിലിരിക്കുന്ന പൈസ കൊടുത്തു പേടിച്ചു നിക്കറിൽ മൂത്രം ഒഴിച്ച് തിരിച്ചു വരുന്ന പ്രതിഭാസം 😂🤣😂😂😂... ഈ സന്തോഷേട്ടന്റെ ഒരു കാര്യം 😂🤣😂
😻😻😻😻😻😻😻😻😻😻😻😻😻
അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻപോയി ,വീട്ടിൽ നിന്ന് പൊതിഞ്ഞ വടയും തിന്ന് ചായയും കുടിച്ച് ,wasteum അവിടെ ചാടി വരുന്നതല്ല tourism.😂
1846 ഇൽ നമ്മൾ tourism എന്ന് കേട്ടിട്ടില്ല 😅.
😂
നമ്മൾ ഇന്നും ടൂറിസം എന്താണെന്നറിഞ്ഞിട്ടില്ല
😂😂
ചാടുന്നത് എങ്ങോട്ടാണ് ? വെള്ളത്തിലോട്ടോ ! എന്തിനാണ് !
കണ്ട സന്തോഷം കൊണ്ടാണോ ?
ലോകം എന്റെ വിരൽത്തുമ്പിൽ എത്തിച്ചു തന്ന ലോകസഞ്ചാരിക്കു എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം
ഞാറാഴ്ച ആയാൽ പിന്നെ ലോകം കാണാനും കഥകൾ കേൾക്കാനും ഇവിടെ എത്തണം
കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി കാനഡയിൽ ടോറോന്റോയിൽ താമസിക്കുന്ന വ്യക്തിയാണ് ഞാൻ. എല്ലാ വർഷവും നയാഗ്രയിൽ പോകാറുമുണ്ട്. എന്നിട്ടും സന്തോഷ് പറഞ്ഞപ്പോളാണ് പല പുതിയ കാര്യങ്ങളും കേട്ടത്. ലോകത്തിൽ ഏറ്റവും രുചിയുള്ള മുന്തിരി വിളയുന്ന സ്ഥലംകൂടിയാണ് നയാഗ്രാ.
നയാഗ്രക്കു ചുറ്റുമുള്ള കാനഡയുടെ പ്രദേശം ഒരു വലിയ എന്റർടൈൻമെന്റ് സിറ്റി ആക്കുക എന്നതാണ് സർക്കാർ നയം.
🙏...how much effort and energy Santosh takes to explain things in detail...doubt if anyone else in India has such commitment. ❤
നയാഗ്ര ഫാൾസ് ആദ്യം കണ്ടത് ഏഴാം കടലിന്കരെ എന്ന സിനിമയിൽ .i v ശശി സാർ ആയിരിക്കും മലയാളികൾക്ക് നയാഗ്ര വെളളച്ചാട്ടം സിനിമ വഴി ആദ്യം കാണിച്ച വ്യക്തി അതിലെ കെ .ആർ .വിജയയും .ഒരു ഇംഗ്ലീഷ് കാരൻ്റെ കൂടിയുള്ള പാട്ട് സീൻ ഇപ്പോഴും ഓർക്കുന്നു.
എൻടെ പൊന്നു ചങ്ങാതി വെയിറ്റ് ചെയ്ത് മടുത്തു....അമേരിക്കൻ എപ്പിസോഡ് 😍😍😍😍😍😍😍😍❤
കണ്ടാലും മതിവരാത്ത കാഴ്ചയാണ് നയാഗ്ര കണ്ണുകൾക്ക് വിശ്വാസിക്കാൻ പറ്റാത്ത ഒരു കാഴ്ച
വ്യക്തമായ കാഴ്ചപ്പാടുള്ള ലോകസഞ്ചാരി sgk🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thanks dear SGK & TEAM SAFARI tv.🙏💠🇮🇳🇨🇦🌐
എന്നെ ലോകം കാണിച്ച സഫാരി ❤❤❤
Sir thank u for showing us Niagara falls. As u said we must learn from outside. I am proud u r an Indian/Malayalee. After Sri.Abdul Kalam I am admiring u sir. Keep going
പ്രോജക്ട് കൊണ്ടുവരിക, അതിൽ കമ്മീഷൻ അടിച്ചു മാറ്റുക അതാണ് നമ്മുടെ പരിപാടി.
Niagara falls il poyitt Vanna pole our feel ethu kandapol 😍❤
On 8th July, I met your father in my Delhi Office. He is a great personality. He gifted me a few packets of jackfruit products. My Boss and Chairman hosted a lunch for him and had it together. Your father is a very good person and speaks very nicely and fluently. Johny
അടുത്ത മാസം നായാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുന്നെനു മുന്നേ വീഡിയോ കാണുന്ന ഞാൻ ❤❤❤
ഈ ടെക്നോളജിയെല്ലാം പഠിക്കുവാൻ വേണ്ടിയാണ് 'മുക്കിയൻ' കുടുംബ സമേതം പതിവായി യാത്ര ചെയ്യുന്നതെന്ന് സന്തോഷ്‌ജി ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. 😎
Glflemkteimmamklvnnruillavrkaaruminyilninnumvivhmchdukodkillamankulbjrborupolayallantemarmoleyanmswohtkiauachdpinnedavrindyllvreprjkrmrsjvazjiivdkivdllvtevivhmndtnatlkvannitavrryumradvtmvbjrmnfyonnumrtvrepolemunmdk gymswndknprynndkrtdallhlhlmenntuvalyvlyillhkvrrprhchtidrnovlnsariyalladkdklhdkrd
Santosh I don't know Malayalam language your presentation of Sancharam programme is Marvellous ❤🎉😅😊
അടുത്ത തവണ പത്മശ്രീ കൊടുത്ത് ആദരിക്കണം സന്തോഷേട്ടനെ
കാനഡയുടെ മണ്ണിൽ കൂടിയുള്ള യാത്ര പുതിയ അനുഭവം പുതിയ കാഴ്ചകൾ....
Thank you our greatest sanchari of Kerala for your wonderful explanation ...GBU.
എത്ര നേരമായി കാത്തിരിക്കുന്നു
I have been to Niagara Falls. It should be seen once in a lifetime. Such a marvellous wonder. Best time to summer in Canada.
നന്ദി അതിമനോഹരമായ വിവരനത്തിലൂടെ നയാഗ്ര വെള്ളച്ചാട്ടം കാണിച്ച് തന്നതിന്❤
നയാഗ്ര വെള്ളച്ചാട്ടം കാനഡ അതിമനോഹരം തന്നെ ❤❤❤❤❤
Ontario മലയാളീസ്....കമോൺ..!!
A week back….
🤔🤔🤔
Njanum varum ennenkilum okke
Ni nokkiko..
Present😀
Kitchner
One week katta waiting ayrnnu..adutha episodinu vendi.😊
Break fast with dairy kurippu.....awsm ❤❤❤❤
നായാഗ്ര ഫാൾസ് വെള്ളച്ചാട്ടം അവിടെത്തെ എന്റർ ട്ടയ്‌മുകൾ എല്ലാം അതി ഗംഭീരം ❤️❤️❤️
കാഴ്ചയേക്കാൾ നല്ല വിവരണം , thanks sgk
എപ്പിസോഡ് തീരില്ലേ എന്ന് ആഗ്രഹിച്ചുപോയി...❤
Sincere gratitude to Santosh George for showing us such beautiful sights not seen ever before! Indeed, you are a sincere World traveller!!
The man is a legend
Well said സന്തോഷ് ജോർജ് കുളങ്ങര sir ജി. തീർച്ചയായും പുതിയ തലമുറ ഇതിനൊക്കെ ഇറങ്ങി തിരിക്കുന്ന കാലം നമ്മളും ഈ നാണക്കേടിൽ നിന്നും കര കയറു 👍🏻✌🏻🙏🏻
Super വെള്ളച്ചാട്ടം 😊😊കാണാന്‍ കൊതിയാവുന്നു
നമ്മൾ ഇപ്പോൾ കാനഡയിൽ ആണ്❤❤❤❤
നല്ല ഒരു യാത്ര അനുഭവം ❤❤
15:57 ഇവിടുത്തെ ഭരണാധികാരികൾക്കിട്ടുള്ള കൊട്ടാണല്ലോ..😄😄😄
സുരലോക ജലധാര ഒഴുകി ഒഴുകി പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി ഇളം കാറ്റിൽ മധുമാരി തൂകി തൂകി വാനും ഒരു വർണ്ണ ചിത്രം എഴുതി എഴുതി പറയാൻ വാക്കുകൾ ഇല്ല ഈ പാട്ടാണ് ഓർമ്മ വന്നത്
പുതിയ യാത്രകൾ പ്രതീക്ഷിക്കുന്നു
15:12 great words
സർ ക്യാനഡയിൽ ഇനി വരുമ്പോൾ banff National പാർക്കിൽ വരണം.
സ്വർഗ്ഗമാണ് 😍
വിസ്മയിപ്പിക്കുന്നു ഈ മനുഷ്യൻ ❤
For tourism, in Kerala, we need to establish Taxis/services everywhere. Uber and Ola type App-based Cab and Auto systems should be established. Uber and OLA-type Cab system has a big opportunity in Kerala which can be used by the locals as well as the tourists. This transport system is a minimum criterion for tourism in Kerala.
Dear Santhosh brother
Fantastic..
Thank you for your mind blowing suggestions from your experiences to make a wonderful tourism state... KERALA STATE...
I hope our authority will listen to you..
God bless you..
With regards prayers...
Sunny Sebastian
Ghazal singer
Kochi. 🙏
നയാഗ്ര വെള്ളച്ചാട്ടവും പ്രാന്തപ്രദേശവും പോലെ മനോഹരമായ അവതരണം, എത്ര കണ്ടാലും കേട്ടാലും മതിയാകാത്ത അതിമനോഹരമായ യാത്ര വിവരണം കൊണ്ട് സമ്പന്നമാണ് സഫാരി...
നയാഗ്ര മനോഹരം
When I know it is going to end my heart is like don't stop,i am so exited to hear each words.Thank you so much
Sunday Safari Diarikuripp❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
ഒരുപാട് പ്രതീക്ഷകൾ ആണ് ഏ വീഡിയോ കാണുമ്പോൾ
Fantastic and great episode 🎉thankyou SGK sir
Watching from Canada 🇨🇦😌
Oru lmia kittan chance undo? Orennam (waiter) undu but asking 12 lakhs, athrem akuvo bro?
Athil kuduthal aavum bro..
@@gcc3028 😢
Love how sights seen from around the world are cleverly used to share a political message on how we, as a society, can do way better. (The Athirappally hydraulic project in this video). We really need to take inspiration and do better.
Hydro-electric project*
ഒന്നും പറയാനില്ല...❤
Niagara falls ന് 1 കിലോ മീറ്റർ അകലെയിരുന്ന് വീഡിയോ കാണുന്ന ഞാൻ... ആഹാ ഇതിന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ 🤔
ഇത് വിൻ്റർ കഴിഞ്ഞ ഉടനെ എടുത്തത് ആണ്...അതാണ് മരത്തിൽ ഒന്നും ഇലകൾ ഇല്ലാത്തത്... Autumn സമയത്ത് പോയാൽ വളരെ മനോഹരം ആണ് ആ പ്രദേശം... ആ പാർക്കിലെ വൃക്ഷങ്ങൾ ഒക്കെ പല കളറിൽ നിൽക്കും... അതിനു അടുത്ത് ഏക്കർ കണക്കിന് മുന്തിരി തോട്ടങ്ങൾ ഉണ്ട്!!! എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ പ്രദേശം😍
Music at the end of this video is very nice. Like to hear many times. Ofcourse the video is wonderful. It gives me the impression that as if I am at Niagra.
Hi thinking Santoshji. Very very interesting and beautiful episodes. Can’t wait for the next episode.
നമ്മുടെ രാജ്യത്തെക്കാൾ മൂന്നിരട്ടി വലി യതാണ് അമേരിക്കയും, കാനഡയും . ജനസംഖ്യ അമേരിക്കയിൽ ഇന്ത്യയിലുള്ളതിന്റെ നാലിലൊരു ഭാഗമേയുള്ളു. അതായത് 40 കോടിയിൽ താഴെ. വികസനത്തിന്ന് ഇതൊരു മാനദണ്ഡമാണ്. രാഷ്ട്രീയ ദീർഘവീക്ഷണ വും അത്യന്താപേക്ഷിതമാണ്
അപ്പോ ചൈനയോ?
അപ്പൊ ചൈന? അവർക്ക് നമ്മൾക്കു സ്വാതന്ദ്ര്യം കിട്ടി ഒരു വർഷത്തിന് ശേഷമാണു കിട്ടിയത്, ഇന്ന് അവർ എവിടെ എത്തി നിൽക്കുന്നു
നമ്മുടെ രാഷ്ട്രീയക്കാർ ഇന്നു വരെ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല സാറെ. കണ്ടിട്ടുണ്ടെങ്കിൽ കേരളം എന്നേ സുന്ദര മാകുമായിരുന്നു 🙏
താങ്കളുടെ ഹ്യൂമർ സെൻസ് അപാരം......😊
Safari & SGK 💝💝
Sundays with Santosh ❤
നമ്മുടെ അതിരപ്പള്ളിയിലെ അധികൃതരും ബോധമില്ലാത്തവരാണ്. അതിരപ്പള്ളിയുടെ മുകൾഭാഗത്തുനിന്ന് ആ വെള്ളച്ചാട്ടം കാണാൻ മാത്രമേ നമ്മെ അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ ശരിക്കും ആസ്വദിക്കാൻ സാധിക്കില്ല. വിദേശികളും സ്വദേശികളുമായിട്ടുള്ള ടൂറിസ്റ്റുകൾ വലിയ പ്രതീക്ഷയോടെ കേട്ടറിവോടെ വന്നിട്ട് നിരാശയോടെ മടങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തുനിന്നും അത് ആസ്വദിക്കാനുള്ള ഒരു സൗകര്യം ഒരുക്കി കൊടുത്താൽ കഷ്ടപ്പെട്ട് അവിടെ വരുന്നവരോട് ചെയ്യുന്ന ഒരു നീതി ആയിരിക്കും. എന്നല്ല ആ വെള്ളച്ചാട്ടത്തോട് തന്നെ ചെയ്യുന്ന ഒരു നീതി ആയിരിക്കും. ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന്റെ സീൻ ഷൂട്ട് ചെയ്ത സ്ഥലം എന്ന ഖ്യാതി ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഒരുപാട് പേർ അതിരപ്പിള്ളി കാണാൻ വരുന്നത്, പക്ഷേ അവരെ നിരാശപ്പെടുത്തുകയാണ് അധികൃതർ.
നയാഗ്ര ഫാൾസിന്റെ അടുത്ത് തലശ്ശേരിക്കാരന് ഒരു റസ്റ്റോറൻറ് ഉണ്ട്
Evde 😊
ഇവിടെ എന്തെങ്കിലും സംരംഭം തുടങ്ങാൻ സർക്കാർ ഓഫീസ് ൽ നിസാര കാര്യങ്ങൾ ക്ക്
വലിച്ചു നീട്ടി കൈകൂലി ക്ക്
കാത്തിരിക്കുന്ന മനുഷ്യകോലം കെട്ടിയ ചെന്നായ കൾ ഉണ്ടാവും
ഏത് ഓഫീസ് ലും കുറച്ചു പേരെങ്കിലും അങ്ങനെ ഉണ്ടാവും
നമ്മൾ ബാങ്കിൽ ലോൺ
അല്ലെങ്കിൽ താലി മാല പോലും
വിറ്റ് ആ പണം കൊണ്ടാണ് ഇതു തുടങ്ങാൻ പോകുന്നത്
കഴിയുന്നതും
എന്തെങ്കിലും തുടങ്ങുകയാണെങ്കിൽ തമിഴ് നാട്ടിലോ കർണാടക യിലോ
തുടങ്ങുകയായിരിക്കും നല്ലത്
സ്വന്തം അനുഭവത്തിൽ നിന്ന്
സർക്കാർ ജീവനക്കാർ സേഫ് സോണിൽ ആണ്
അവർക്ക് മറ്റുള്ളവരുടെ പ്രശ്നം അറിയേണ്ട ആവശ്യ മില്ല
സർ തങ്ങൾക്കു ഒരു രാഷ്ട്രിയ പാർട്ടിയും ഇല്ലാതെ ജനപ്രനിധി ആയി മത്സരിച്ചൂടെ ബഹുമാനത്തോട് കൂടി ജനങ്ങൾ വോട്ട് ചെയ്യും, താങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഇവിടെ ടൂറിസം മന്ത്രി ആവേണ്ടത് ❤️
നല്ലൊരു മാലിന്യ നിർമാർജനമാതൃക പോലും കൊണ്ടുവരാത്ത അധികാര മാണ്ടഷിരോമണികൾ കഷ്ടം തന്നെ നമ്മുടെ വിധി 🙏🙏
You should come as our Tourist Minister🔥🔥🔥
Sappoo super aayedaa ikkishttaayi🥰
Ok
அருமை.அருமை.👍👍👍👍👍
നായാഗ്ര എന്ന അത്ഭുതം തന്നതിന് 😘... Waiting for ടോരൊന്റ്റോ