വളരെ വിശദമായിട്ടുള്ള താങ്കളുടെ യാത്ര വിവരണങ്ങൾ കേൾക്കുമ്പോൾ യെഥാർത്തിൽ ഞങ്ങൾ ആ സ്ഥലങ്ങളിൽ ആയിരിക്കുന്നപോലെ തോന്നിപോകുന്നു. വളരെ ഉപകാരപ്രദംമായ യീ യാത്ര കുറിപ്പിന് വളരെ നന്ദി. തുടരുക. ഞങ്ങൾ ഒപ്പം സഞ്ചരിക്കട്ടെ. 🙏🏻🙏🏻
സന്തോഷ് ജിയുടെ യാത്രാവിവരണം എല്ലാം മറന്നു കേട്ടിരുന്നു പോകും ഒരു മൂവി കാണുന്നതിനേക്കാൾ മനോഹരം അത്രയ്ക്കും മനോഹരമാണ് എത്ര മണിക്കൂർ വേണേലും അദ്ദേഹം കഥ പറഞ്ഞാൽ കേൾക്കാൻ ഞങ്ങൾ റെഡിയാണ് ത്രില്ലടിപ്പിക്കുന്ന യാത്രാവിവരണ കഥ കേൾക്കാൻ സൂപ്പർ
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......

അന്യനാട്ടിൽ വെച്ച് ഇങ്ങനെ അപകടകരമായ എത്രയെത്ര അനുഭവങ്ങൾ സന്തോഷേട്ടന് ഉണ്ടായി കാണും.., എങ്കിലും അപ്പോഴെല്ലാം രക്ഷിക്കാൻ ദൈവത്തെ പോലെ ആരെങ്കിലും വന്നെത്തും...🙏🙏🙏
ഇങ്ങേരെ,ലോകം മുഴുവൻ കറങ്ങുന്നു... വീഡിയോ ഇറക്കുന്നുപോക്കറ്റ് നിറച്ച് കാശുണ്ടാക്കുന്നു പൊട്ടന്മാർ കാണുന്നു. ലൈക്ക് അടിക്കുന്നു.. ദൈവം ഇല്ല പോലും.( SRK yilae S ആരാ പോലും മൊട്ടക്കളത്തിലെ തവള.
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
സഫാരിയുടെ പ്രേക്ഷകരെല്ലാം കമൻറ് എഴുതുമ്പോൾ തന്നെ നല്ല മൂല്യബോധമുള്ള alukalai എനിക്ക് തോന്നിയിട്ടുണ്ട് മറ്റു ചാനലുകളിൽ നിന്നും ഫാരിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ath tanneyan ഒന്ന് likeചെയ്യാമോ പ്ലീസ്
സത്യത്തിൽ താങ്കൾ കടന്നു പോയ അനുഭവങ്ങൾ😔😔... ക്രെഡിറ്റ് കാർഡ് കളഞ്ഞത്, അവിടത്തെ ചെറുപ്പക്കാർ ക്യാമറ തട്ടിപ്പറികാൻ ശ്രമിച്ചത്,ആ സ്ത്രീയുടെ ഉപദ്രവം.. ഇതൊക്കെ കാണുമ്പോൾ എത്ര കഠിനമായ ജീവിതാനുഭവങ്ങളിൽ കൂടിയാണ് അങ് കടന്ന് പോയിട്ടുള്ളത് എന്ന് മനസിലാക്കുന്നു... ജീവിതത്തിൽ No pain no gain എന്നത് അന്വർത്ഥമാക്കുന്ന എപ്പിസോഡ്... നന്ദി സാർ 🙏🙏
ഈ സൗത്താഫ്രിക്കൻ കേപ്ടൗൺ കഥ പണ്ടൊരിക്കൽ ഞാൻ.. ലേബർ ഇന്ത്യ ബുക്കിലെ ഫസ്റ്റ് പേജിൽ ഉണ്ടായിരുന്നു.... അന്നും ഇന്നും സന്തോഷ് ജോർജ് കുളങ്ങര സാർ എന്നും ഒരു വിസ്മയമാണ്
താങ്കളുടെ ഈ അനുഭവത്തിലൂടെ നെഞ്ചിടിപോടെ യാണ് സഞ്ചരിച്ചത് അവസാനം ബാഗിൽ നിന്ന് താങ്കൾക്കു വേണ്ട പണം കിട്ടിയപ്പോഴത്തെ ആ സന്തോഷം ഹോ നിങ്ങൾ നല്ല മനുഷ്യ നാണു അതാണ് ദൈവം അവിടെ നിങ്ങളെ സഹായിച്ചത്
തണുപ്പുള്ള രാത്രിയിൽ ഒരു സ്ത്രീ കമ്പനി തരാം എന്ന് പറഞ്ഞാല് മിക്ക ആളുകളുടെയും മനസ്സ് മാറും ,പ്രത്യേകിച്ച് കേരളത്തിൽ നിന്ന് സെക്സ് ദാരിദ്യം പിടിച്ച് പോകുന്നവര്. സന്തോഷ് sir 🙏
ക്രിക്കറ്റ് കളിക്കാർ സൗത്താഫ്രിക്കയിൽ പോകുബോൾ വിചാരിച്ചു ഇരുണ്ട ഭൂഖണ്ഡത്തിൽ ക്രിക്കറ്റ് കളിയോയെന്നു ഇപ്പോൾ ശരിക്കും സ്ഥലംമനസ്സിലായി സന്തോഷ് സാറിനു നന്ദി നമസ്കാരം.
1994 മുതൽ ഞാൻ സൗത്ത് ആഫ്രിക്കയിൽ ടീച്ചർ ആയി ജോലി ചെയുന്ന ആളാണ്. നല്ലരാജ്യം. പക്ഷെ താങ്കൾ പറഞ്ഞതുപോലെ ചില സ്ഥലങ്ങൾ സേഫ് അല്ല. പ്രത്യേകിച്ച് ബസ് സ്റ്റേഷൻസ്. ATM സംഭവം ഇവിടെ പലർക്കും പറ്റീ ട്ടുണ്ട് . അന്നൊക്കെ പൈസ ആദ്യം വരും അതു കഴിഞ്ഞാണ് കാർഡ് വരുന്നത്. പൈസ എടുത്തോണ്ട് പോകും കാർഡ് മറന്നു പോകും. അതുകൊണ്ടാണോ എന്നറിയില്ല. ഇപ്പൊ കാർഡ് ആദ്യം വരും അത് എടുത്താലേ പൈസ കിട്ടൂ. 🤣🤣🤣 ഏതായാലും താങ്കൾ ഒരു നല്ല കാര്യമാണ് ചെയുന്നത്. ആഫ്രിക്ക യെ കുറിച്ച് നമ്മുടെ നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായം ഇല്ല. കാപ്പിരികളുടെ നാട്...... ഇരുളടഞ്ഞ ഭൂകന്ധം... എന്നൊക്കെ ഉള്ള വിവരം അല്ലാതെ വേറൊന്നും അറിയില്ല. ഇവിടുന്നു പിള്ളേർക്ക് നാട്ടിൽ കല്യാണം ആലോചിക്കുമ്പോൾ ഓ.... ആഫ്രിക്ക അല്ലേ വേണ്ട എന്ന്... പറയുന്ന ഒരു പാട് ആളുകളെ അറിയാം. പക്ഷെ സൗത്ത് ആഫ്രിക്കൻ ലൈഫ് സൂപ്പർ ആണ്. മറ്റ് ഏതൊരു യൂറോപ്യൻ രാജ്യം പോലെ. അത് സായിപ്പ് ഭരിച്ചതിന്റെ ഗുണം ആണ്.അത് ഇവിടെ താമസിക്കുന്ന ആളുകൾക്കറിയാം. ഇവിടുത്തെ ചികിത്സ.... മെഡിക്കൽ ഫീൽഡ് ഒക്കെ very comfortable. Modern മെഡിക്കൽ tretment.... എല്ലാം സൂപ്പർ... 😍😍😍😍
താങ്കൾ അനുഭവിച്ച പ്രതിസന്ധിയുടെ കാരണം കൃത്യമായി കണ്ടു പിടിച്ച് കഴിഞ്ഞ ആഴ്ച തന്നെ Comment ചെയ്ത എന്നെ(താങ്കൾ ചെയ്യാത്തതിനാൽ) ഞാൻ സ്വയം അഭിനന്ദിക്കുന്നു. 😀
Hai, Santosh George Kulangara. എത്ര നല്ല പേര്, എത്ര നല്ല സംസാരം. dear really i love you. എല്ലാ episodum കേൾക്കാറുണ്ട്. Credit card കിട്ടിയോ. ആ സുന്ദരി പെണ്ണിന് വാതിൽ തുറന്ന് കൊടുക്കമരുന്നില്ലേ s. G. Sir. 👌👍🌹
സാർ പറഞ്ഞതുപോലെ യാത്രക്കാരെ വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്ന മഹനീയമായ ആചാരം കേരളത്തിലുണ്ട്, ഇൻഡ്യയിലുണ്ട്. ഉദ്യോഗസ്ഥർ അതൊരു അലങ്കാരമായി കൊണ്ടു നടക്കുന്നു. സവിശേഷ അധികാരമായി..
Excellently thrilling and exciting, one of the best episodes..the way the pounds come out of the envelope, that is the best part..Divine intervention...wonderful
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
എനിക്ക് ഖത്തർ വെച്ച് ഉണ്ടായ അനുഭവ സമാനം ആണ്. പുതുതായി ആ നാട്ടിൽ എത്തിയ എനിക്ക് സ്വന്തം വണ്ടി ഉണ്ടായില്ല.ടാക്സി/ ബസ്സ് ആണ് ആശ്രയം .ഒരു ദിവസം രാത്രി എൻ്റെ വിലപിടിച്ച ലാപ്ടോപ് ആയി 8 മണിക്ക് ആളില്ലാത്ത റോഡ് സൈഡിലേക്ക് ടാക്സി കാത്തു നിൽകുമ്പോൾ ഇതേ പോലെ ഒരു കരമ്പന് ഇതേ പോലെ ലാപ്ടോപ് തട്ടിപ്പരിക്കാൻ ശ്രമിച്ചു. കയ്യിൽ ഉണ്ടായ ബോൾ പേന യും കൊണ്ട് ഞാനും ഇത് തട്ടി പറിക്കാൻ അവനും. ഭാഗ്യത്തിന് അതിനിടക്ക് ഒരു ഈജിപ്ഷ്യൻ വന്നു.അതോടെ കരമ്പൻ cool ആയി നടന്നു പോയി. രാത്രി എത് രാജ്യത്ത് പോയാലും വില പിടിപ്പുള്ള സാധനങ്ങൾ പുറത്ത് കാണിച്ചു നടക്കാതിരിക്കുക.
Sir. I think better avoid such thumbnails for this great video. Many students like my daughter wait for your presentation usually. They are the viewers of your program.
What happens if the students see such thumbnails? These kinds of attitudes need to be changed in Kerala and India as a whole. This is what he talks about in this particular program. Students never can't be students forever, they also should pass through different phases of life, as they get older and become independent. Why do we run away from these kinds of talk? In which world do you live?
God loves you so much You keeping distance bad situations. That got from good parents. Always you promoting good life clean life. God Bless You Abundantly ❤
ചെറുപ്പം മുതൽ താങ്കളുടെ വിഡിയോകൾ കാണുന്നു , ഇന്നത്തെ വിഡിയോ ഒരു വലിയ അറിവാണ് താങ്കൾ നൽകിയത് , ആ കാലഘട്ടത്തിൽ താങ്കൾ കാഴ്ചകൾ പകർത്താൻ വേണ്ടി എത്ര കണ്ടു കഷ്ടപെട്ടു എന്നതു ഇന്നത്തെ കുട്ടികൾക്ക് മനസിലാക്കാൻ ഇത്തരം തുറന്നു പറച്ചിൽ ഉപകരിക്കും , യാത്ര അനുഭവങ്ങളുടെ ഒരു ഡിക്ഷ്ണറി ആണ് താങ്കൾ 😍 ലക്ഷകണക്കിന് ആളുകൾക്ക് പ്രചോദനമായ അങ്ങ് എന്റെ ഒരു സൂപ്പർ ഹീറോ ആണെന്ന് മാത്രമല്ല എന്റെ ബാക്കിയുള്ള ജീവിതത്തിന്റെ മുഖ്യ പങ്കും യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഗുരു കൂടിയാണെന്ന് ഉറപ്പിച്ച ഒരാളാണ് ഞാൻ , താങ്കൾ ഒറ്റയ്ക്കാണെങ്കിൽ ഞാനും എന്റെ പ്രിയതമയും എന്റെ രണ്ടു മക്കളുമായാണ് യാത്രകൾ .. ഈ കഴിഞ്ഞ ദിവസം സന്തോഷേട്ടൻ 24 ചാനലിൽ നൽകിയ ഇന്റർവ്യൂ വളരെ നല്ല അറിവുകൾ നൽകിയിരുന്നു.. താങ്കളുടെ വിലപ്പെട്ട അറിവുകൾ കുറച്ചൊക്കെ ഞാൻ എന്റെ ഈ ചാനലിൽ കൂടി ആളുകൾക്ക് എത്തിക്കാറുമുണ്ട് .. ഈ അനന്തമായ ലോകത്തെ കാണാകാഴ്ചകൾ എല്ലാവരിലും എത്തിക്കാൻ താങ്കൾക്ക് ആരോഗ്യവും ആയുസും ഉണ്ടാകട്ടെ ❤️❤️ (ഡോറിൽ മുട്ടിയ ആ സ്ത്രീയുടെ കഥ ഞങ്ങളോട് പറയുന്നതിന് മുൻപ് ചേച്ചിയോട് പറഞ്ഞിരുന്നു എന്ന് വിശ്വസിക്കുന്നു 😂)
കഴിഞ്ഞ episode ൽ വിചാരിച്ചിരുന്നു സർ ആ credit card ബസ് സ്റ്റേഷനിൽ നിന്നും എടുത്തില്ല എന്ന് .സംഘർഷഭരിതമായ episode ആയിരുന്നു ഇത് എങ്കിലും സമാധാനത്തിനുള്ള കാര്യങ്ങളും അഭുതകരമായി നടന്നു
ആ സ്ത്രീയെ ഒരിക്കലും മറക്കരുത് 👌👌👌സംസ്കാര സമ്പന്ന 🙏🙏🙏🙏🙏❤❤❤
❤️
Sir sirnu ethupolathe captions edanda avashyam undo ,sir epazhathe vlogger marude nilavarathilot pokaruth,sancharam Asianetil vannapo muthal kanunna oru prekshakan enna nilayk parayathirikan pattilla
No problem in caption if any one feel misleading that is their attitude problem
Caption idunnath sgk sir allalo
At first, it feels like click byte.. atlast, it fits utmost
I agree with you bro. I was supposed to mention this on previous videos also.
Enthelum paranjal ningalude okke chindayude kuzhappamanennu parayan koreyennam kaanum.. Leavit.. 😊 content kand poyekkam , angerenthelum cheyyatte 😁
വളരെ വിശദമായിട്ടുള്ള താങ്കളുടെ യാത്ര വിവരണങ്ങൾ കേൾക്കുമ്പോൾ യെഥാർത്തിൽ ഞങ്ങൾ ആ സ്ഥലങ്ങളിൽ ആയിരിക്കുന്നപോലെ തോന്നിപോകുന്നു. വളരെ ഉപകാരപ്രദംമായ യീ യാത്ര കുറിപ്പിന് വളരെ നന്ദി. തുടരുക. ഞങ്ങൾ ഒപ്പം സഞ്ചരിക്കട്ടെ. 🙏🏻🙏🏻
🙌🙌🙌
How beautifully u r explaining...hats off sir🎉
താങ്കൾ പോയി അനുഭവിച്ച കാര്യങ്ങളും കാഴ്ചകളും കൂടി ആകുമ്പോൾ ഞങ്ങളും അവിടെ പോയി നേരിൽ കാണുന്നപോലെ തോന്നുന്നു.🎉great 🎉
ലോകസഞ്ജാരികുളങ്ങരക്ക്ഇങ്ങനെഒരുമണ്ടത്തരംസംഭവിക്കാമൊ.ഇനിയെങ്കിലുംസൂക്ഷിക്കണം
സന്തോഷ് ജിയുടെ യാത്രാവിവരണം എല്ലാം മറന്നു കേട്ടിരുന്നു പോകും ഒരു മൂവി കാണുന്നതിനേക്കാൾ മനോഹരം അത്രയ്ക്കും മനോഹരമാണ് എത്ര മണിക്കൂർ വേണേലും അദ്ദേഹം കഥ പറഞ്ഞാൽ കേൾക്കാൻ ഞങ്ങൾ റെഡിയാണ് ത്രില്ലടിപ്പിക്കുന്ന യാത്രാവിവരണ കഥ കേൾക്കാൻ സൂപ്പർ
SGK ക്ക് പഴയ പൗണ്ട് കിട്ടിയപ്പോൾ ലോട്ടറി കിട്ടിയത് പോലെ ഞങ്ങൾക്കും സന്തോഷം..
കാത്തിരിപ്പിന്റെ അവസാനം...
ആഴ്ചയുടെ തുടക്കം...
സന്തോഷ് ഏട്ടന്റെ അനുഭവങ്ങൾ, സഞ്ചാരം ❣️❣️❣️
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന...
താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ...
ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
Sir you are really great
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 🥰അതുകൊണ്ടാണ് എല്ലാ പ്രതിസന്ധികളിൽ നിന്നും താങ്കളെ ദൈവം രക്ഷിക്കുന്നത്.❤
SKG ❤❤❤❤
എങ്കിൽ ദൈവത്തിനു ആ പ്രതിസന്ധി കൊടുക്കാതിരുന്നാൽ പോരെ😂
@FF Noob agreed... അവിടെ ദൈവത്തെ കുത്തി കേറ്റിയത് കൊണ്ട് ചോദിച്ചതാ👍
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന...
താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ...
ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
🎉🎂🥳❤️🏳️🌈🌈🥱🥶💩🌜🌛🌚🌝🌞✨🌟⭐💫💔🩸🫁
😂🫐
അന്യനാട്ടിൽ വെച്ച് ഇങ്ങനെ അപകടകരമായ എത്രയെത്ര അനുഭവങ്ങൾ സന്തോഷേട്ടന് ഉണ്ടായി കാണും.., എങ്കിലും അപ്പോഴെല്ലാം രക്ഷിക്കാൻ ദൈവത്തെ പോലെ ആരെങ്കിലും വന്നെത്തും...🙏🙏🙏
SGK ആണ് ശരിക്കും ഭാഗ്യവാൻ എത്ര രാജ്യങ്ങൾ, എത്ര മനുഷ്യർ, എത്ര ഭൂപ്രകൃതി, എത്ര ഭാഷകൾ ഇതെല്ലാം ആസ്വദിക്കാൻ കഴിയുന്ന ഏക മനുഷ്യൻ ❤
Caption 1😃
😊
ഇങ്ങേരെ,ലോകം മുഴുവൻ കറങ്ങുന്നു... വീഡിയോ ഇറക്കുന്നുപോക്കറ്റ് നിറച്ച് കാശുണ്ടാക്കുന്നു പൊട്ടന്മാർ കാണുന്നു. ലൈക്ക് അടിക്കുന്നു..
ദൈവം ഇല്ല പോലും.( SRK yilae S ആരാ പോലും
മൊട്ടക്കളത്തിലെ തവള.
@@drdipin22:17
പണ്ട് ഞാൻ ബാലരമക് വേണ്ടിയാണ് ഇങ്ങനെ കാത്തിരിക്കാറുണ്ടായിരുന്നത്... ഇപ്പോ ഡയറികുറിപ്പിനും... ❤️❤️❤️
കാമുകിയുടെ വരവിനു കാത്തിരുന്നിട്ടില്ലേ.
@@sabual6193😀
V. xb 2:05 use hmxn🌹h😊i😘i b blzosss
ഈ പരിപാടിക്കായി ഇരിക്കുന്ന ഒരു കാത്തിരിപ്പ് ഉണ്ടോല്ലോ.. അതൊരു വല്ലാത്ത കാത്തിരിപ്പാണ്.
ബൈജു N നായരുടെ വ്ലോഗിൽ 3 ഡേയ്സ് മുന്നേ കേപ് ടൗൺ കണ്ടിരുന്നു.. അതി മനോഹരം 😍
S Baiju n ..........
ആ സ്ഥലമൊക്കെ ഒന്നു പോകുവാൻ കഴിയുമ്പോ അറിയുല്ല പക്ഷേ ജീവിതത്തിൽ ഓരോ രാജ്യവും ഇങ്ങനെ കാണുവാൻ പറ്റി അതു ഭാഗ്യം sgk 😍😘😍😘
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന...
താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ...
ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
*നല്ല Caption " Cape ടൗണിലെ ഹോട്ടലിൽ രാത്രി കൂട്ടുകെടുക്കാൻ വന്ന സുന്ദരി"* 👌👍👌👍💐
സഫാരിയുടെ പ്രേക്ഷകരെല്ലാം കമൻറ് എഴുതുമ്പോൾ തന്നെ നല്ല മൂല്യബോധമുള്ള alukalai എനിക്ക് തോന്നിയിട്ടുണ്ട് മറ്റു ചാനലുകളിൽ നിന്നും ഫാരിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ath tanneyan ഒന്ന് likeചെയ്യാമോ പ്ലീസ്
സഫാരി ചാനൽ ഇൻറെ എല്ലാ പ്രേക്ഷകർക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
കണ്മുന്നിൽ കണ്ടത് പോലെ....
കേട്ടിരുന്നു പോകും...ഒത്തിരി ഇഷ്ടം...
സഫാരി ചാനൽ കാണാനും സഞ്ചാരിയുടെ *ഡയറിക്കുറിപ്പ് കാണാനും ഇതുപോലൊരു തേഡ് റേറ്റ് തമ്പ് നൈലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.*
*A safari tv fan* ❤️
ഇത്ര ലോകം കാണാൻ കഴിഞ്ഞ ഭാഗ്യവാൻ 👌
ലോകത്തു വളരെ കുറച്ചു പേർക്ക് കിട്ടിയ ഭാഗ്യം 💐
സത്യത്തിൽ താങ്കൾ കടന്നു പോയ അനുഭവങ്ങൾ😔😔... ക്രെഡിറ്റ് കാർഡ് കളഞ്ഞത്, അവിടത്തെ ചെറുപ്പക്കാർ ക്യാമറ തട്ടിപ്പറികാൻ ശ്രമിച്ചത്,ആ സ്ത്രീയുടെ ഉപദ്രവം.. ഇതൊക്കെ കാണുമ്പോൾ എത്ര കഠിനമായ ജീവിതാനുഭവങ്ങളിൽ കൂടിയാണ് അങ് കടന്ന് പോയിട്ടുള്ളത് എന്ന് മനസിലാക്കുന്നു... ജീവിതത്തിൽ No pain no gain എന്നത് അന്വർത്ഥമാക്കുന്ന എപ്പിസോഡ്... നന്ദി സാർ 🙏🙏
ഈ എപ്പിസോഡ് കാണുന്ന സഫാരിയുടെ പ്രേക്ഷകരിൽ എത്രപേരുണ്ട് മാസംതോറും രണ്ടു ദിവസം ലീവ് എടുത്തു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ
Not 2 day leave dream to travel entire world by taking long leave
പ്ലാനിങ് മാത്രമേ ഉള്ളു നടക്കാറില്ല 🙏
ഒരു സർക്കാർ ജോലി കിട്ടിയിട്ട്........
@@sivanandk.c.7176 Self Business and profession is good for long leave we are the king of our job
Njan
വല്ലാത്ത ഒരനുഭവം. അവിടെ പോയി കണ്ടു എന്ന ഒരു പ്രതീതി. ആശംസകൾ, അഭിനന്ദനങ്ങൾ സ്കൂളിൽ. Thanks
സന്തോഷ് സാർ,
ദൈവം താങ്കളോടപ്പമുണ്ട്, വിവിധ രൂപത്തിലും വിവിധ ഭാവത്തിലും താങ്കൾ ദൈവത്തിനെ കാണുന്നുണ്ട്, God bless you
എനിക്ക് നേരിട്ട് കണ്ട് സംസാരിക്കാൻ ആഗ്രഹമുള്ള ഒരേയൊരു പ്രശസ്ത വ്യക്തി സന്തോഷ് ജോർജ് കുളങ്ങര സർ ആണ് ...
തങ്കള്‍ ചൊവ്വ ലൊകം കണാന്‍ പൊകുന്നതും പ്രതീക്ഷിചിരിക്കുന്ന ഒരു പ്രെക്ഷകന്‍
Big fan of you sir
ഒരിക്കലും ചൊവ്വ കാണില്ല. കയറില്ല. എന്നാൽ ഞാൻ കാണും ഞാൻ കയറും.
പലരുടെയും മനസ്സിലുള്ള കാര്യം നല്ലരീതിയിൽ അവതരിപ്പിച്ചു
സാറിന്റ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമോണ്ട് 😊😅♥️
സഞ്ചാരം കണ്ടാലും കിട്ടാത്ത ഒരു സുഖമാണ് സഞ്ചരിയുടെ ഡയറീകുറിപ്പിൽ കിട്ടുന്നത് ഇത് ദിവസം വച്ചൂടെ എന്റെ ഇഷ്ട്ടം കൊണ്ടാണ് ഞാൻ പറയുന്നത് ❤
സന്തോഷ് സാർ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഒരു മഹാ ഭാഗ്യം തന്നെ
ആഫ്രിക്കയിലെ കാഴ്ചകൾ വളരെ മനോഹരം.. ആഫ്രിക്ക യിൽ വെറും മരുഭൂമിയും ദാരിദ്ര്യവും മാത്രം ആണെന്ന ധാരണയെ തിരുത്തിയ ഒരു പരിപാടി..
Watch travelista
സൗത്ത് ആഫ്രിക്ക വെള്ളക്കാരുടേതാണ്. അല്ലാതെ നരഭോജികളായ ആഫ്രിക്കൻ സിൻ്റേതല്ല ...
ഇനിയൊരു രാജ്യം കാമറൂൺ, പിന്നെ മൊറോക്കോ.
ഈ ആഴ്ച്ചത്തെ എപ്പിസോഡ് ഒരുപാട് സംഘർഷം നിറഞ്ഞതാണല്ലോ.
താങ്കൾ എല്ലാം അതിജീവിച്ചു മുന്നേറി
Proud 💙👍
Jq,uij
മനോഹരം
M
p. Cpco C. O. Pcocccc ooo.
@ponnammanair6984 ozzzZzzzzzzzoozZZZZzzzzZxzzooz❤ozooo😂o🌁🌁🌁🥰🥰🥰🥰🥰🌁
ഈ സൗത്താഫ്രിക്കൻ കേപ്ടൗൺ കഥ പണ്ടൊരിക്കൽ ഞാൻ.. ലേബർ ഇന്ത്യ ബുക്കിലെ ഫസ്റ്റ് പേജിൽ ഉണ്ടായിരുന്നു.... അന്നും ഇന്നും സന്തോഷ് ജോർജ് കുളങ്ങര സാർ എന്നും ഒരു വിസ്മയമാണ്
സഫാരിക്ക് എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ 🌷🌷🌷
🙏 I🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🙏 🦣🦣🦣🦣🦣🦣🦣🦣🐧🐧🐧🦣🦣🦣🦣🦣🦣
🙏 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🙏 🐧🐧🐧🐧🐧🐧🐧 👍
താങ്കളുടെ ഈ അനുഭവത്തിലൂടെ നെഞ്ചിടിപോടെ യാണ് സഞ്ചരിച്ചത് അവസാനം ബാഗിൽ നിന്ന് താങ്കൾക്കു വേണ്ട പണം കിട്ടിയപ്പോഴത്തെ ആ സന്തോഷം ഹോ നിങ്ങൾ നല്ല മനുഷ്യ നാണു അതാണ് ദൈവം അവിടെ നിങ്ങളെ സഹായിച്ചത്
ലോകം മുഴുവൻ കണ്ടിട്ടും നമ്മുടെ കൊച്ച് കേരളത്തെ തള്ളി പറയാത്ത നല്ലൊരു യാത്രികനാണ് സന്തോഷ് സാർ
നിങ്ങൾ സത്യസന്ധമായി aayathukont(അതാണ് prardhana) ദൈവം എപ്പോഴും, നിങ്ങളെ കാത്തു രക്ഷിച്ചുകൊണ്ടിരിക്കുന്നു. വല്യ ആപത്തൊക്കെ eesiyayi തരണം ചെയ്യുന്നു 🙏🙏
തണുപ്പുള്ള രാത്രിയിൽ ഒരു സ്ത്രീ കമ്പനി തരാം എന്ന് പറഞ്ഞാല് മിക്ക ആളുകളുടെയും മനസ്സ് മാറും ,പ്രത്യേകിച്ച് കേരളത്തിൽ നിന്ന് സെക്സ് ദാരിദ്യം പിടിച്ച് പോകുന്നവര്.
സന്തോഷ് sir 🙏
300പൗണ്ട് ദൈവം നിങ്ങൾക്ക് തന്നതാണ് ദൈവത്തിന് സ്തുതി 🙏
ഇതുപോലെ oru അനുഭവകഥ ഞാൻ കേട്ടിട്ടില്ല.
I Was so much excited nd thrilled
താങ്കൾക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ പ്രതീക്ഷിക്കാതെ പലരുടെയും സഹായം കിട്ടിയല്ലോ അതു തന്നെയാണ് ദൈവാനുഗ്രഹം
ആഫ്രിക്കയെ പറ്റി അറിയാൻ വല്ലാത്തൊരു ആവേശം ആണ് ...
ഡയറികുറുപ്പുകൾ💞💞
Ingalu kumbidi aano? Alla robin radhakrishnan pagelium comment kandu
👍
ക്രിക്കറ്റ് കളിക്കാർ സൗത്താഫ്രിക്കയിൽ പോകുബോൾ വിചാരിച്ചു ഇരുണ്ട ഭൂഖണ്ഡത്തിൽ ക്രിക്കറ്റ് കളിയോയെന്നു ഇപ്പോൾ ശരിക്കും സ്ഥലംമനസ്സിലായി സന്തോഷ് സാറിനു നന്ദി നമസ്കാരം.
@@annievarghese6
ക്രിക്കറ്റ് കളിക്കാൻ പോയോ
ശ്രീജയെ കുറിച്ച് അറിയാനും ആവേശം ആണ്.
I was praying
What a difficult journey!!!! God saved you!!!!
1994 മുതൽ ഞാൻ സൗത്ത് ആഫ്രിക്കയിൽ ടീച്ചർ ആയി ജോലി ചെയുന്ന ആളാണ്. നല്ലരാജ്യം. പക്ഷെ താങ്കൾ പറഞ്ഞതുപോലെ ചില സ്ഥലങ്ങൾ സേഫ് അല്ല. പ്രത്യേകിച്ച് ബസ് സ്റ്റേഷൻസ്.
ATM സംഭവം ഇവിടെ പലർക്കും പറ്റീ ട്ടുണ്ട് . അന്നൊക്കെ പൈസ ആദ്യം വരും അതു കഴിഞ്ഞാണ് കാർഡ് വരുന്നത്. പൈസ എടുത്തോണ്ട് പോകും കാർഡ് മറന്നു പോകും. അതുകൊണ്ടാണോ എന്നറിയില്ല. ഇപ്പൊ കാർഡ് ആദ്യം വരും അത് എടുത്താലേ പൈസ കിട്ടൂ. 🤣🤣🤣
ഏതായാലും താങ്കൾ ഒരു നല്ല കാര്യമാണ് ചെയുന്നത്. ആഫ്രിക്ക യെ കുറിച്ച് നമ്മുടെ നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായം ഇല്ല. കാപ്പിരികളുടെ നാട്...... ഇരുളടഞ്ഞ ഭൂകന്ധം...
എന്നൊക്കെ ഉള്ള വിവരം അല്ലാതെ വേറൊന്നും അറിയില്ല. ഇവിടുന്നു പിള്ളേർക്ക് നാട്ടിൽ കല്യാണം ആലോചിക്കുമ്പോൾ
ഓ.... ആഫ്രിക്ക അല്ലേ വേണ്ട എന്ന്... പറയുന്ന ഒരു പാട് ആളുകളെ അറിയാം.
പക്ഷെ സൗത്ത് ആഫ്രിക്കൻ ലൈഫ് സൂപ്പർ ആണ്. മറ്റ് ഏതൊരു യൂറോപ്യൻ രാജ്യം പോലെ. അത് സായിപ്പ് ഭരിച്ചതിന്റെ ഗുണം ആണ്.അത് ഇവിടെ താമസിക്കുന്ന ആളുകൾക്കറിയാം. ഇവിടുത്തെ ചികിത്സ.... മെഡിക്കൽ ഫീൽഡ് ഒക്കെ very comfortable. Modern മെഡിക്കൽ tretment.... എല്ലാം സൂപ്പർ... 😍😍😍😍
👍🏻👍🏻👍🏻
ഈ പരിപാടിയിൽ സന്തോഷ് സർ ന്റെ വിവരണം കേൾക്കാൻ ഒരു പ്രിത്യേകത തന്നെയാ
ടെ പ്രേക്ഷകരിൽ എത്രപേരുണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ
Me
16:40 ൽ രക്ഷകയായി അവതരിച്ച ആ സ്ത്രീ.. മറ്റൊരു നർഗീസ്..!
സഞ്ചരിയുടെ ഡയറികുറിപ്പുകൾ തുടങ്ങിയാൽ, ഞങ്ങളുടെ വീട്ടിൽ ആ സമയത്ത് ആർക്കും മിണ്ടാൻ അനുവാദമില്ല.കാരണം sir പറയുന്ന ഒരു word പോലും miss ആവരുത്.
സഖറിയയുടെ ആഫ്രിക്കൻ യാത്ര വായിച്ചറിഞ്ഞ എനിക്ക് ദൃശ്യാനുഭവമായി സാറിൻ്റെ ഈ സ്റ്റോറി❤❤❤
താങ്കളുടെ കൂടെ ദൈവം എപ്പോഴും കൂടെയുണ്ട് 🙏🙏🙏🙏🙏
ക്രെഡിറ്റ് കാർഡ് ഇല്ലാതെ ദീർഘമായ യാത്ര ചെയ്യുന്ന അത്ഭുതം.
കഴിഞ്ഞ ആഴ്ച ഒറ്റ ദിവസം കൊണ്ട് ആഫ്രിക്കൻ യാത്രയുടെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കണ്ടു തീർത്തു. ഇന്നത്തെ എപ്പിസോഡിന് കാത്തിരിക്കുവരായിരുന്നു. സഫാരി ❤️
എന്തൊക്കെ ചെയ്യാമായിരുന്നു എന്ന് ഓർക്കുന്ന നിമിഷം അപ്പോഴാണല്ലോ... Exactly😁
സമയം പോയതറിഞ്ഞില്ല.... ഈ ആഴ്ചത്തെ എപ്പിസോഡ് ഉദ്യോഗഭരിതം!!
കാത്തിരിക്കുന്നു കേപ്പ് ടൗണിന്റെ വഴികൾ ഞങ്ങൾക്കായ് തുറന്നുതരുന്നതും കാത്ത്...... ❤❤❤
അവതരണം കേൾക്കുമ്പോൾ
നമ്മൾ യാത്ര ചെയ്തതിനേക്കാൾ നല്ല ഓർമ
ഇങ്ങനെയുള്ള caption ഇല്ലെൻകിലും ഞങ്ങൾ ഈ വീഡിയോ കാണും കേട്ടോ😂😂😂😂
ഞാൻ ടെലിവിഷനിൽ സഞ്ചാരം മാത്രമാണ് കാണുന്നത്.
തമ്പ്നെയിൽ കുസൃതി ഇത്തിരി കൂടുന്നുണ്ട്...😀😀
😂
ശരിയാണ്😃👌👌
ഇന്നത്തെ സഞ്ചാരം വളരെ ആകാംഷ യോടെ യാണ് കണ്ടത്. ഇനി നീണ്ട കാത്തിരിപ്പ്
താങ്കൾ അനുഭവിച്ച പ്രതിസന്ധിയുടെ കാരണം കൃത്യമായി കണ്ടു പിടിച്ച് കഴിഞ്ഞ ആഴ്ച തന്നെ Comment ചെയ്ത എന്നെ(താങ്കൾ ചെയ്യാത്തതിനാൽ) ഞാൻ സ്വയം അഭിനന്ദിക്കുന്നു. 😀
❤❤
സന്തോഷിൻ്റെ ഒരു വലിയ. ആരാധകൻ ആണ്.ഞാൻ
ഓരോ അനുഭവങ്ങൾ! വളരെ ഇൻടറസ്റ്റിംഗ് ആയ അവതരണം !!
എൻ്റെ അമ്മോ...ഒരു flim കണ്ട അതേ..സുഖം❤️❤️❤️🙏🙏
Hai, Santosh George Kulangara. എത്ര നല്ല പേര്, എത്ര നല്ല സംസാരം. dear really i love you. എല്ലാ episodum കേൾക്കാറുണ്ട്. Credit card കിട്ടിയോ. ആ സുന്ദരി പെണ്ണിന് വാതിൽ തുറന്ന് കൊടുക്കമരുന്നില്ലേ s. G. Sir. 👌👍🌹
African യാത്ര ഒരു പ്രേതക vibe ആണ് ❤️❤️😍
ക്യാപ്ഷൻസിന് എന്തോ ഒരു തകരാറു പോലെ.. 😌സർ ക്യാപ്ഷൻ ഒന്നും ഇട്ടിലെങ്കിലും ഞങ്ങൾ പ്രോഗ്രാം കാണും സർ ❤️
പതിവുപോലെ ഗംഭീരം
അതിഗംഭീര ആഖ്യാനം! അങ്ങയെ KLFൽ കാണാനും ഒന്നിച്ചു ചിത്രമെടുക്കാനും സാധിച്ചതൊരു സൂ കൃതം
എനിക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്,A.T.Mൽ കാർഡ് മറന്ന് വക്കൽ എന്നനുഭവം😌
മിക്കപേർക്കും ഉണ്ട്
Pin arayathe cash engane pokum🤔🤔
യാത്ര കൾ പോകാൻ ഒരു പാട് ഇഷ്ടം.. നടക്കാത്തത് കൊണ്ട് സന്തോഷ് സാറിനൊപ്പ൦ 25 വർഷമായി നമ്മളു൦ യാത്ര ചെയ്യുന്നു ..
സാർ പറഞ്ഞതുപോലെ യാത്രക്കാരെ വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്ന മഹനീയമായ ആചാരം കേരളത്തിലുണ്ട്, ഇൻഡ്യയിലുണ്ട്. ഉദ്യോഗസ്ഥർ അതൊരു അലങ്കാരമായി കൊണ്ടു നടക്കുന്നു. സവിശേഷ അധികാരമായി..
Masha allah❤
എല്ലാ എപ്പിസോടും ഒന്നിനൊന്നു സൂപ്പർ ❤️❤️❤️
സന്തോഷ് ജോർജ് കുളങ്ങര കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെയും അഭിമാനമാണ് ❤️🇳🇪
Excellently thrilling and exciting, one of the best episodes..the way the pounds come out of the envelope, that is the best part..Divine intervention...wonderful
1010
എത്രയോ മനോഹരം നിറഞ്ഞ സഞ്ചാരം. വിഷമം തോന്നിയത് ആ credit card lostആയത് മാത്രം. God bless u... ❤
ഞാൻ കണ്ണിമാ വെട്ടാതെ കണ്ടിരുന്നു ഈ എപ്പിസോഡ് 👌അനുഭവങ്ങൾ... പാളിച്ചകൾ
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന...
താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ...
ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
Satyam.. 🔥
@@pradeepkrishnan6608 Comedy parayalle bhai😂😂😂
@@streetwalker5499 ഇതില്‍ എന്താണ് കോമഡി?
Mm,,,,,,,,?
😂
എന്ത് സുഖമുള്ള യാത്ര വിവരണങ്ങൾ സന്തോഷം🪷🪷🪷
My favourite സഫാരി in youtube
നല്ല അവതരണം ഞാൻ ചാനലും കാണാറുണ്ട് അതികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല യാത്ര ചെയ്യുന്ന വരെയും യാത്രയും ഇഷ്ട്ടമാണ്
After knowing that the credit card was lost, I remembered how sir was able to enjoy the landscape in these places
7.33 വീണ്ടും ആവർത്തിക്കുന്നില്ല.. 👌 അതി മനോഹരം എന്ന് കൂട്ടിയാൽ മതി 😉
ആ ബസ്റ്റോപ്പിൽ നടന്ന സംഭവം മുന്നേ എവിടെയോ കേട്ടത് പോലെ തോന്നുന്നു🤔
Yess munne paranjittund..questionsnu answer aayitt..
@@basteee2935 Ha njanum karuthi.. Inippo ith mump itta video anonn😅
ശ്രീ. സന്തോഷ് ജി അവർകൾ ,
മനോഹരം! വളരെ രസകരമായിരിക്കുന്നു താങ്കൾ പറയുന്നത് ! ഒന്ന് നേരിൽ കാണാൻ തോന്നിപ്പോയി, സത്യത്തിൽ ! Touching naration!
കൂട്ടുകിടക്കാൻ വന്ന സുന്ദരിയുടെ കഥ കേൾക്കാൻ വന്ന ഞാൻ
,😁
ഞാനും 😂
ഞാനും
🎉
സമ്മതിച്ചു,, താങ്കൾ ഒരു സംഭവം തന്നെ. GOD BLESS YOU.
എനിക്ക് ഖത്തർ വെച്ച് ഉണ്ടായ അനുഭവ സമാനം ആണ്. പുതുതായി ആ നാട്ടിൽ എത്തിയ എനിക്ക് സ്വന്തം വണ്ടി ഉണ്ടായില്ല.ടാക്സി/ ബസ്സ് ആണ് ആശ്രയം .ഒരു ദിവസം രാത്രി എൻ്റെ വിലപിടിച്ച ലാപ്ടോപ് ആയി 8 മണിക്ക് ആളില്ലാത്ത റോഡ് സൈഡിലേക്ക് ടാക്സി കാത്തു നിൽകുമ്പോൾ ഇതേ പോലെ ഒരു കരമ്പന് ഇതേ പോലെ ലാപ്ടോപ് തട്ടിപ്പരിക്കാൻ ശ്രമിച്ചു. കയ്യിൽ ഉണ്ടായ ബോൾ പേന യും കൊണ്ട് ഞാനും ഇത് തട്ടി പറിക്കാൻ അവനും. ഭാഗ്യത്തിന് അതിനിടക്ക് ഒരു ഈജിപ്ഷ്യൻ വന്നു.അതോടെ കരമ്പൻ cool ആയി നടന്നു പോയി. രാത്രി എത് രാജ്യത്ത് പോയാലും വില പിടിപ്പുള്ള സാധനങ്ങൾ പുറത്ത് കാണിച്ചു നടക്കാതിരിക്കുക.
Am fan of him around 25 years .sgk sir ❤❤❤
Sir. I think better avoid such thumbnails for this great video. Many students like my daughter wait for your presentation usually. They are the viewers of your program.
What happens if the students see such thumbnails? These kinds of attitudes need to be changed in Kerala and India as a whole. This is what he talks about in this particular program. Students never can't be students forever, they also should pass through different phases of life, as they get older and become independent. Why do we run away from these kinds of talk? In which world do you live?
@@anwarsadique5873 Nothing Happens Even if he put some naked photos with similar headlines to his videos as thumbnails
@@aneesalhoty They study about naked body in biology classes. Need to come out of this typical Malabar mentality .
God loves you so much
You keeping distance bad situations. That got from good parents. Always you promoting good life clean life.
God Bless You Abundantly ❤
Thumb nail കണ്ട് കാണാൻ വന്ന ടിപ്പിക്കൽ മലയാളീസ് ഉണ്ടോ.... 😁
ചെറുപ്പം മുതൽ താങ്കളുടെ വിഡിയോകൾ കാണുന്നു , ഇന്നത്തെ വിഡിയോ ഒരു വലിയ അറിവാണ് താങ്കൾ നൽകിയത് , ആ കാലഘട്ടത്തിൽ താങ്കൾ കാഴ്ചകൾ പകർത്താൻ വേണ്ടി എത്ര കണ്ടു കഷ്ടപെട്ടു എന്നതു ഇന്നത്തെ കുട്ടികൾക്ക് മനസിലാക്കാൻ ഇത്തരം തുറന്നു പറച്ചിൽ ഉപകരിക്കും , യാത്ര അനുഭവങ്ങളുടെ ഒരു ഡിക്ഷ്ണറി ആണ് താങ്കൾ 😍 ലക്ഷകണക്കിന് ആളുകൾക്ക് പ്രചോദനമായ അങ്ങ് എന്റെ ഒരു സൂപ്പർ ഹീറോ ആണെന്ന് മാത്രമല്ല എന്റെ ബാക്കിയുള്ള ജീവിതത്തിന്റെ മുഖ്യ പങ്കും യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഗുരു കൂടിയാണെന്ന് ഉറപ്പിച്ച ഒരാളാണ് ഞാൻ , താങ്കൾ ഒറ്റയ്ക്കാണെങ്കിൽ ഞാനും എന്റെ പ്രിയതമയും എന്റെ രണ്ടു മക്കളുമായാണ് യാത്രകൾ .. ഈ കഴിഞ്ഞ ദിവസം സന്തോഷേട്ടൻ 24 ചാനലിൽ നൽകിയ ഇന്റർവ്യൂ വളരെ നല്ല അറിവുകൾ നൽകിയിരുന്നു.. താങ്കളുടെ വിലപ്പെട്ട അറിവുകൾ കുറച്ചൊക്കെ ഞാൻ എന്റെ ഈ ചാനലിൽ കൂടി ആളുകൾക്ക് എത്തിക്കാറുമുണ്ട് .. ഈ അനന്തമായ ലോകത്തെ കാണാകാഴ്ചകൾ എല്ലാവരിലും എത്തിക്കാൻ താങ്കൾക്ക് ആരോഗ്യവും ആയുസും ഉണ്ടാകട്ടെ ❤️❤️ (ഡോറിൽ മുട്ടിയ ആ സ്ത്രീയുടെ കഥ ഞങ്ങളോട് പറയുന്നതിന് മുൻപ് ചേച്ചിയോട് പറഞ്ഞിരുന്നു എന്ന് വിശ്വസിക്കുന്നു 😂)
So beautiful!!! Beyond imagination. Thanks for sharing ❤
ഞാൻ എന്നും കാണും
💞സുഗതം സുന്ദരം: സഞ്ചാരം💞
സർ താങ്കളുടെ ചാനലിൽ പരസ്യം ഇല്ല നല്ല തു തന്നെ ഈ ഒരു വറഷ്യമായി ഈ പരസ്യങ്ങൾ തന്നെ കാണുന്ന ഞങ്ങൾ പ്രേഷകരുടെ അവസ്ഥ പരിതാ പകരം തന്നെ
കഴിഞ്ഞ episode ൽ വിചാരിച്ചിരുന്നു സർ ആ credit card ബസ് സ്റ്റേഷനിൽ നിന്നും എടുത്തില്ല എന്ന് .സംഘർഷഭരിതമായ episode ആയിരുന്നു ഇത് എങ്കിലും സമാധാനത്തിനുള്ള കാര്യങ്ങളും അഭുതകരമായി നടന്നു
ശ്ശേ... ആ വന്ന പെൺകുട്ടിയെ പറഞ്ഞു വിട്ട കഥ ആയിരുന്നോ😂😂😂
ഞാൻ തെറ്റി ധരിച്ച് പോയി... അവസാനം ക്ലൈമാക്സ് ഞെട്ടിച്ചു😂😂❤❤
വളരെ suspense നിറഞ്ഞ എപ്പിസോഡ്
താങ്കളുടെ അവതരണം വളരെ രസകരമാണ് നല്ല ഒരു മൂവി കാണുന്ന പ്രതീകം എടിഎം കാർഡ് നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഇനി എന്ത് സംഭവിക്കും എന്നൊരു ഭയം ഉണ്ടായിരുന്നു