മലയാളി ആയ തശ്ശൂർകാരി പ്രിയങ്ക രാധാകൃഷ്ണൻ MP ആണെന്ന് കൂടി തങ്ങൾക്കു പറയാമായിരുന്നു. അവർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത് കണ്ടപ്പോൾ ഇന്ത്യൻ എന്നതിലുപരി മലയാളി ആയതിൽ അഭിമാനം കൊണ്ട ആളാണ് ഞാൻ 👍👍👍👍
I'm living in New Zealand for the last 8 years. The video is almost true about many things but the cost of living is way too high compared to many other developed countries. Also there are lots of gangs in New Zealand which are deadly but due the limitations of police force they can't do anything. It is still a good country but definitely not heaven
@@TheSwrp4u mostly polynesian, they are lazy and blood thirsty, when european system came they became fat also. No body likes to call out on aborginees, Sons of soil.. blah , blah... learn from americans.
ഇത്തരത്തിൽ ഓരോ വീഡിയോയും കണ്ട് ഇവിടുന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി അവിടെ ചെല്ലും, ചെന്ന ശേഷം അവിടെ ജീവിതം thudanjumbozhaanu വീഡിയോയിൽ കണ്ടത്തുമായുള്ള അന്തരം മനസ്സിലാവുക
My sister is Newzealand citizen and as per their experience, you are right. They moved to Australia last month. Still, that proverb every coin have a flip side is applicable everywhere.
Pine medical mosham aanu..evide hosipital admission kitti varumbozhekum aal kaanju kaanum.. Nammude nattil private hospitals undu but bill kooduthal aakum.... So motham super aanenu parayan patilla
Newzealand വലിയ രാജ്യമല്ല. ( ചെറിയ രാജ്യം ആണ്) 20 $ / per hour wages ഉണ്ടെന്ന് പറഞ്ഞത് തെറ്റാണ്. Wages കൂടുതൽ ലഭിക്കുന്നത് ( ന്യൂസിലാന്റിനെക്കാളും) ആസ്ത്രേലിയിൽ ആണ് ..
ജനസംഖ്യ കുറവ് ആയതാണോ ആ രാജ്യത്തിന്റെ സമ്പന്നതയുടെ രഹസ്യം എങ്കിൽ പല ആഫ്രിക്കൻ നാടുകളും സമ്പന്നമാകേണ്ടതാണല്ലോ ജനസാന്ദ്രത കണക്കു കൂട്ടുകയാണെങ്കിൽ ഈ ന്യൂസിലാൻഡ് എന്ന രാജ്യവും യൂറോപ്യൻ നാടുകളും ഏതാണ്ട് ഒരേ ജനസാന്ദ്രത ആണ് ജനസംഖ്യയിലൂടെയാണ് മനുഷ്യവിഭവശേഷി ഉണ്ടാകുന്നത് അതാണ് ഓരോ നാടുകളുടെയും അടിസ്ഥാന സമ്പത്ത്
ജനസംഖ്യ കറഞ്ഞത് ഒരു വലിയ ഘടകമാണ് ന്യൂസിലാൻഡിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 20 ആണ് കേരളത്തിൽ അത് 890 ആണ് അത് മിടുക്കായി വീഡിയോ ചെയ്യുന്നവരുണ്ട് സ്‌ക്വയർ കിലോമീറ്ററിൽ 201 ജനസാന്ദ്രതയുള്ള ഇറ്റലി 100 വർഷം കഴിഞ്ഞാൽ ഫെർറ്റിലിറ്റി റേറ്റ് കുറഞ്ഞ് ആളില്ലാതെ ആകുമെന്ന് ഒരു സ്വയം പ്രഖ്യാപിത യൂട്യൂബ് വിദഗ്ദ്ധൻ വീഡിയോ ഇട്ട് ആൾക്കാരെ ഉത്ബോധിപ്പിക്കുന്നത് കണ്ടു ചിരിക്കാതെ എന്തു ചെയ്യും കേരളം ഇപ്പോൾത്തന്നെ ജോലിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്ന് തലയിൽ ആൾതാമസം ഉള്ളവർക്കറിയാം ഇവിടെ ജനപ്പെരുപ്പം കാരണം വേസ്റ്റ് നീക്കം ചെയ്ത് സംസ്കരിക്കാൻ പോലും ഇടമില്ലാതെ വലയുകയാണ് ഒരു കിലോമീറ്റർ നീളവും വീതിയുമുള്ള സ്ഥാലത്ത് ഏകദേശം 1300 പേർ താമസിക്കുന്നുണ്ട് ( കാടിന്റെയും പുഴകളുടെയും വിസ്തീർണം കുറച്ചാൽ ) അപ്പോൾ നമുക്ക് ലഭിക്കുന്ന വെള്ളത്തിന്റെ ശുദ്ധി എന്താണെന്ന് ഊഹിച്ചാൽ മതി മാലിന്യം സംസാരിക്കാനുള്ള ബുദ്ധിമുട്ട് മനസിലാകും മത സമുദായ നേതാക്കൾക്ക് ഇതൊന്നും മനസിലാകില്ല ന്യൂസിലാൻഡിൽ അഴിമതി കുറവാണെന്നു മാത്രമല്ല 48 ശതമാനം ആൾക്കാരും മത വിശ്വാസികളല്ല അവർ പേരുകൊണ്ട് ജനിച്ച മതത്തിലും സംസ്കാരത്തിലും ജീവിക്കുന്നുണ്ടാകാം അല്ലാതെ അതും വിശ്വസിച്ചു സ്വർഗം സ്വപ്നം കണ്ടു നടക്കുന്നില്ല ഏതൊക്കെയാണ് അവരുടെ പുരോഗതിയുടെ കാരണം ചൈനയിൽ ജനസാന്ദ്രത 140 മാത്രം ഉള്ളപ്പോളാണ് കേരളത്തിൽ 890 എന്നു മാസിലാക്കണം ചിന്തിക്കുന്നർക്ക് ദൃഷ്ടാന്തം ഉണ്ട് കേട്ടോ
@@jinuabraham7007 നിങ്ങൾ വലിയ സംഭവം എന്നും പറഞ്ഞ് എഴുതിവിട്ട കാര്യം എന്തുകൊണ്ടാണ് പല യൂറോപ്യൻ നാളുകളും ഇപ്പോൾ ജപ്പാൻ വരെ ജനസംഖ്യ വർദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയിലെ പ്രശ്നം ജനസംഖ്യ അല്ല ജാതിവ്യവസ്ഥയും അന്ധവിശ്വാസവും ആണ് ഉയർന്ന ജനന നിരക്കിനേക്കാൾ ഏറ്റവും പ്രശ്നം താഴ്ന്ന ജനനനിരക്കാണ് പല യൂറോപ്യൻ നാടുകളിലും ഏജ്ഡ് ആയവരുടെ എണ്ണം കൂടുന്നു ഓസ്ട്രേലിയയിൽ ചെന്നാൽ അവിടുത്തെ ഗവൺമെന്റ് പറയുന്നത് നിങ്ങൾ എത്ര കുട്ടികളെ വേണമെങ്കിലും ജന്മം നൽകിക്കോ ഗവൺമെന്റ് ചെലവ് വഹിക്കാം എന്നാണ് പറയുന്നത് പിന്നെ നിങ്ങൾ പറഞ്ഞ ജനസാന്ദ്രത കൊണ്ടുണ്ടാകുന്ന പ്രശ്നം സിംഗപ്പൂരിലെ ജനസാന്ദ്രത ഏതാണ്ട് 35000 ത്തോളം ആണ് അതേപോലെതന്നെ മാൾട്ടയുടെ ജനസാന്ദ്രതയും കേരളത്തേക്കാൾ വളരെ മടങ്ങ് വലിപ്പം ഉള്ളതാണ് പക്ഷേ ഇതെല്ലാം ചെറിയ രാജ്യങ്ങളാണ് ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ജനസംഖ്യ അല്ല ഇവിടെ പ്രശ്നം ഇവിടുത്തെ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റവും തോന്നുന്നിടത്തുള്ള വീട് നിർമ്മാണവും ആണ് പ്രശ്നം നിങ്ങളുടെ അടുത്ത് ഒരു കാര്യം ചോദിക്കുകയാണ് ഒരു ദിവസം ലോകത്തിലെ ജനസംഖ്യ എല്ലാം ഇല്ലാതായാൽ എന്താണ് സംഭവിക്കുക ആ നിമിഷം ഇവിടുത്തെ ജീവജാലങ്ങളെല്ലാം ഇല്ലാതാവുകയും വനങ്ങൾ നശിക്കുകയും ഈ ലോകത്തിന്റെ ക്രമം എല്ലാം ഇല്ലാതാവുകയും ചെയ്യും ഇത് പഠനങ്ങൾ തെളിയിക്കുന്നതാണ് എന്റെ തള്ളല്ല ഇന്ത്യയിൽ 30 കോടി ജനസംഖ്യ ഉണ്ടായിരുന്ന സമയത്ത് പട്ടിണി കിടന്ന ആൾക്കാർ മരിക്കുകയായിരുന്നു ഇപ്പോൾ 145 കോടിയോളം ജനസംഖ്യ ഇന്ത്യയിൽ ഉണ്ട് എന്നാണ് പറയുന്നത് ഇപ്പോൾ പക്ഷേ ഉൽപാദനവും വർധിച്ചു സൂക്ഷിച്ചു വച്ചിരുന്ന ഫുഡ് പുഴുവെടുത്ത് ഇപ്പോൾ ഉൾക്കടലിൽ കൊണ്ടുപോയി കളയുകയാണ് ജനസംഖ്യ കൂടുമ്പോൾ ടെക്നോളജിയും വർദ്ധിക്കും പിന്നെ ഒരു കുടുംബത്തിൽ മൂന്ന് നാല് എന്ന സംഖ്യയിൽ കുട്ടികൾ ഉണ്ടായില്ല എങ്കിൽ അത് ലോകത്തിന് ദോഷമായി ചെയ്യുകയുള്ളൂ പിന്നെ ചില ന്യൂനപക്ഷങ്ങളുടെയും അതു വംശീയമായും മതപരമായും
പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിക്കുന്നവരാണ് ന്യുസ്സിലാൻഡിലെ ജനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള സംഘി മതക്കാർ കുടിയേറുന്നുണ്ട്. പശുവിനെ കൊല്ലുന്നു എന്ന് പറഞ്ഞു അവിടത്തെ ആളുകളെ സംഘികൾ തല്ലികൊല്ലുന്നില്ലേ? പശുവിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുകയും ചുറ്റുകൊല്ലുകയും ചെയ്യുന്ന ആളുകൾ ന്യുസ്സിലാൻഡിൽ കുടിയേറുമ്പോൾ ഇതിനു സാധ്യതയുണ്ട്.
Iam In Nz...beautiful country, less corruption, good wages.. But lot f gangs... Diary shops, pertrol pump ellam daily evanmar ram raid cheyumm.. Nammal jolikare badhikilla.. Pakshe evide kure indiakaarku business aanu... Jacindaye evide aalkarku estam alla election tholkum athu kondu raji vechu mungiye...😊😊
@@moideenmanningal9674 Ellam govt policy based alle.. So avar barikunna party aal aaythu kondum karayngal edapedum.. Pinne aal active aanu, ella parupadikum varum nammude K babu ine pole😝. Njan avarude mandalthil aanu ethavana ente kanni vote..
Athe valya ragyam anune aaru paranje keralam atrayum kanula athe straight ayi kidakanond thonane anu, azhumathi ellathe avidathe locals ayond anu eni oru 10 years kazhinje matte ragyakar vannal athe marum, uk oru example anu epol pidiche parikalum kollayum ok anu
@@Jozephsonനീ പറഞ്ഞത് വളരെ ശരിയാണ് ആ ടീമിനെ അങ്ങോട്ട് കയറിയാൽ പിന്നെ സ്ത്രീകളെ അടിമകളായി സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധികളായി പിന്നെ അങ്ങ് പതിനാലാം നൂറ്റാണ്ടിൽ എത്തി പോകും
ആര് പറഞ്ഞു അവിടെ അഴിമതി ഇല്ല എന്ന്, അവിടുത്തെ സായിപ്പന്മാരും നല്ല രീതിയിൽ പൊതുഘജനാവിലെ പണം പുട്ടടിക്കുന്നവർ തന്നെയാണ്. ശെടാ അഴിമതിയില്ലാതെ എന്തോന്ന് ജനാധിപത്യം. ഞാൻ ആ രാജ്യത്ത് കുറച്ച് വർഷങ്ങൾ ഉണ്ടായിരുന്നു. അഴിമതി ഇല്ലാത്ത രാജ്യം എന്ന narrative അന്ന് ഞാനും കേട്ടിരുന്നു പക്ഷെ അത് അവിടെ ആ നാട്ടുകാർക്കിടയിൽ നിർമ്മിച്ചെടുത്ത ഒരു പൊതുബോധമാണ് എന്നിട്ട് അതിന്റെ മറവിൽ നല്ല കാര്യമായ പുട്ടടി ഭേഷായി നടക്കുന്നുണ്ട്. അവരുടെ immigration വകുപ്പിൽ തന്നെ കാശ് കൊടുത്ത് Permanent Residence നേടിയ ഇന്ത്യക്കാരെ എനിക്കറിയാം.
ഇവിടെ ഇൻഡ്യാ മഹാരാജ്യത്തും ടാക്സിന് കുറവൊന്നും ഇല്ല. 30% ആണ് and no good infra and mediocre safety, security. Quality of life is better in developed countries. You are paying tax for that quality of living.
I felt sorry for yo guys concept about Newzealand I am here for last 14 years It’s a fucking country, There are corruption Just couple of weeks before I gave a feedback regarding corruption of buying vehicles for disabled Our country is so beautiful and people are genuine…(proud I born in India) ❤
ചിലവും കൂടുതലാണ് മോനെ. ഒരു കിലോ തക്കാളിക്ക് 10 ഡോളർ കൊടുക്കണം 😜. ഒരു മുട്ടക്ക് 1 ഡോളർ കൊടുക്കണം. Shared accommodation ആണെങ്കിൽ ഒരു ആഴ്ച 250 ഡോളർ കൊടുക്കണം. അപ്പോൾ വീട് വാടകക്ക് എടുത്താൽ ഉള്ള റെന്റ് ആലോചിച്ചു നോക്ക്.
എന്റെ പൊന്നു ചങ്ങാതി, വെറുതെ തള്ള് തള്ളി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുതേ, മുടിഞ്ഞ ചിലവാണ്, മറ്റു സമ്പന്ന രാജ്യങ്ങളിലെ പോലെ ശമ്പളവുമില്ല, മികച്ച ശമ്പളമുള്ള ജോലികൾ കിട്ടാനുള്ള സാധ്യതകളുമില്ല, പിന്നെ കിട്ടുന്ന കാശു കൊണ്ട് മുടിഞ്ഞ tax ഉം കൊടുത്തിട്ടു ബാക്കിയുള്ള നക്കാപ്പിച്ച കൊണ്ട് ജീവിക്കാം, പത്തു പൈസ സമ്പാദ്യം ഉണ്ടാവില്ല ഒരു പ്രവാസിയുടെയും കയ്യില്! ഇങ്ങനെയുള്ള documentary ഒക്കെ ചെയ്യുമ്പോൾ അവിടെ ജീവിക്കുന്ന മലയാളികളോട് കൂടി ഒരു സംസാരിച്ചു കാര്യങ്ങൾ അറിഞ്ഞിട്ടു വേണം!
@@NZTH13 live like me? I left that place long ago, people like you think you are qualified enough to get whatever pennies you make in NZ, other qualified people living in better places sympathize on you!!!
പക്ഷെ ജോലിയില്ലെങ്കിൽ തൊഴിലില്ലാവേതനം കിട്ടുന്ന രാജ്യം അല്ലേ 🤔??... കൂടാതെ medical assistance education എന്നിവ free അല്ലേ... പെൻഷനും മറ്റും കിട്ടുന്നുണ്ടെകിൽ പിന്നെ ഇത്ര tax കൊടുക്കുന്നതിൽ എന്താണ് തെറ്റ്????
There is nothing to be proud of New Zealand. Very soon, this score will go down like India. The reason is a lots of Mallu people started moving to New Zealand 😂😂😂
ഈ മനോഹരമായ രാജ്യത്ത് ഒരു ജന്മം കിട്ടിയാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
മലയാളി ആയ തശ്ശൂർകാരി പ്രിയങ്ക രാധാകൃഷ്ണൻ MP ആണെന്ന് കൂടി തങ്ങൾക്കു പറയാമായിരുന്നു. അവർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത് കണ്ടപ്പോൾ ഇന്ത്യൻ എന്നതിലുപരി മലയാളി ആയതിൽ അഭിമാനം കൊണ്ട ആളാണ് ഞാൻ 👍👍👍👍
pullikkari undayitt pinne kore mala marichathukond santhosham
No use if she is Malayali.Didn’t hear about her after she became PM
@@outspokenandgenuine9100 അവർ PM ആയിട്ടില്ലല്ലോ....?.... ഇപ്പോഴും ന്യൂസിലാണ്ടിലെ സാമൂഹ്യ ക്ഷേമ മന്ത്രി ആണ് അവർ
അതാണ് സത്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട് 🙏🌹👍❤️👌
koppa
ഇഷ്ട്ട രാജ്യങ്ങളിൽ ഒന്ന് ❤️😍😘
Least importance to religion is the highlight
ജനങ്ങളിൽ പകുതിയിൽ കൂടുതലും മതവിശ്വാസം ഇല്ലാത്തവർ...❤
I'm living in New Zealand for the last 8 years. The video is almost true about many things but the cost of living is way too high compared to many other developed countries. Also there are lots of gangs in New Zealand which are deadly but due the limitations of police force they can't do anything. It is still a good country but definitely not heaven
Are these gangs middle eastern, asian and african?
You are absolutely correct
@@tcltv-ei2eu mostly Māori gangs . Though whites are also part of it
@@tcltv-ei2euno local gangs
@@TheSwrp4u mostly polynesian, they are lazy and blood thirsty, when european system came they became fat also. No body likes to call out on aborginees, Sons of soil.. blah , blah... learn from americans.
Very Good informative.A Good outline within short time.gave a brief information Valichu Neetaathey.karya prasakthmaya kaaryangal.
ഇത്തരത്തിൽ ഓരോ വീഡിയോയും കണ്ട് ഇവിടുന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി അവിടെ ചെല്ലും, ചെന്ന ശേഷം അവിടെ ജീവിതം thudanjumbozhaanu വീഡിയോയിൽ കണ്ടത്തുമായുള്ള അന്തരം മനസ്സിലാവുക
My sister is Newzealand citizen and as per their experience, you are right. They moved to Australia last month. Still, that proverb every coin have a flip side is applicable everywhere.
@@In_Can കാരണം.??
താങ്കൾ പറഞ്ഞത് മനസ്സിലായില്ല, ഞാൻ വർഷങ്ങൾ ആയി ന്യൂസിലണ്ടിൽ ജീവിക്കുന്ന വ്യക്തിയാണ് 😢
@@anitharaj8926 nz ലേക്ക് കൊണ്ടു പോവോ 😄😬😜
@@rvp8687 😁😁
Sheriyan, azhimathiyillayirunnu, samaadhanamundayirunnu pakshe bronton tarrente vedi vaypo oru... Dhukhakaramaya chapter ayi maari aviduthe tourism mekhalakk
Pine medical mosham aanu..evide hosipital admission kitti varumbozhekum aal kaanju kaanum.. Nammude nattil private hospitals undu but bill kooduthal aakum.... So motham super aanenu parayan patilla
u can get insurance and go to private hospital why waiting for public health??
@@lavastore-mz1ur ofcourse... Now days every one have insurance..
Newzealand വലിയ രാജ്യമല്ല.
( ചെറിയ രാജ്യം ആണ്)
20 $ / per hour wages ഉണ്ടെന്ന് പറഞ്ഞത് തെറ്റാണ്.
Wages കൂടുതൽ ലഭിക്കുന്നത്
( ന്യൂസിലാന്റിനെക്കാളും) ആസ്ത്രേലിയിൽ ആണ് ..
ജനസംഖ്യ കുറവ് ആയതാണോ ആ രാജ്യത്തിന്റെ സമ്പന്നതയുടെ രഹസ്യം എങ്കിൽ പല ആഫ്രിക്കൻ നാടുകളും സമ്പന്നമാകേണ്ടതാണല്ലോ ജനസാന്ദ്രത കണക്കു കൂട്ടുകയാണെങ്കിൽ ഈ ന്യൂസിലാൻഡ് എന്ന രാജ്യവും യൂറോപ്യൻ നാടുകളും ഏതാണ്ട് ഒരേ ജനസാന്ദ്രത ആണ് ജനസംഖ്യയിലൂടെയാണ് മനുഷ്യവിഭവശേഷി ഉണ്ടാകുന്നത് അതാണ് ഓരോ നാടുകളുടെയും അടിസ്ഥാന സമ്പത്ത്
ജനസംഖ്യ കുറഞ്ഞത് മാത്രം അല്ല അവിടെ അഴിമതി ഇല്ല എന്നതാണ് പ്രധാന കാരണം. ആഫ്രിക്കൻ / ഏഷ്യൻ രാജ്യങ്ങളുടെ പ്രധാന ശാപം അഴിമതിയാണ്.
ജനസംഖ്യ കറഞ്ഞത് ഒരു വലിയ ഘടകമാണ് ന്യൂസിലാൻഡിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 20 ആണ് കേരളത്തിൽ അത് 890 ആണ് അത് മിടുക്കായി വീഡിയോ ചെയ്യുന്നവരുണ്ട് സ്‌ക്വയർ കിലോമീറ്ററിൽ 201 ജനസാന്ദ്രതയുള്ള ഇറ്റലി 100 വർഷം കഴിഞ്ഞാൽ ഫെർറ്റിലിറ്റി റേറ്റ് കുറഞ്ഞ് ആളില്ലാതെ ആകുമെന്ന് ഒരു സ്വയം പ്രഖ്യാപിത യൂട്യൂബ് വിദഗ്ദ്ധൻ വീഡിയോ ഇട്ട് ആൾക്കാരെ ഉത്ബോധിപ്പിക്കുന്നത് കണ്ടു ചിരിക്കാതെ എന്തു ചെയ്യും കേരളം ഇപ്പോൾത്തന്നെ ജോലിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്ന് തലയിൽ ആൾതാമസം ഉള്ളവർക്കറിയാം ഇവിടെ ജനപ്പെരുപ്പം കാരണം വേസ്റ്റ് നീക്കം ചെയ്ത് സംസ്കരിക്കാൻ പോലും ഇടമില്ലാതെ വലയുകയാണ് ഒരു കിലോമീറ്റർ നീളവും വീതിയുമുള്ള സ്ഥാലത്ത് ഏകദേശം 1300 പേർ താമസിക്കുന്നുണ്ട് ( കാടിന്റെയും പുഴകളുടെയും വിസ്തീർണം കുറച്ചാൽ ) അപ്പോൾ നമുക്ക് ലഭിക്കുന്ന വെള്ളത്തിന്റെ ശുദ്ധി എന്താണെന്ന് ഊഹിച്ചാൽ മതി മാലിന്യം സംസാരിക്കാനുള്ള ബുദ്ധിമുട്ട് മനസിലാകും മത സമുദായ നേതാക്കൾക്ക് ഇതൊന്നും മനസിലാകില്ല ന്യൂസിലാൻഡിൽ അഴിമതി കുറവാണെന്നു മാത്രമല്ല 48 ശതമാനം ആൾക്കാരും മത വിശ്വാസികളല്ല അവർ പേരുകൊണ്ട് ജനിച്ച മതത്തിലും സംസ്കാരത്തിലും ജീവിക്കുന്നുണ്ടാകാം അല്ലാതെ അതും വിശ്വസിച്ചു സ്വർഗം സ്വപ്നം കണ്ടു നടക്കുന്നില്ല ഏതൊക്കെയാണ് അവരുടെ പുരോഗതിയുടെ കാരണം ചൈനയിൽ ജനസാന്ദ്രത 140 മാത്രം ഉള്ളപ്പോളാണ് കേരളത്തിൽ 890 എന്നു മാസിലാക്കണം ചിന്തിക്കുന്നർക്ക് ദൃഷ്ടാന്തം ഉണ്ട് കേട്ടോ
@@jinuabraham7007 നിങ്ങൾ വലിയ സംഭവം എന്നും പറഞ്ഞ് എഴുതിവിട്ട കാര്യം എന്തുകൊണ്ടാണ് പല യൂറോപ്യൻ നാളുകളും ഇപ്പോൾ ജപ്പാൻ വരെ ജനസംഖ്യ വർദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയിലെ പ്രശ്നം ജനസംഖ്യ അല്ല ജാതിവ്യവസ്ഥയും അന്ധവിശ്വാസവും ആണ് ഉയർന്ന ജനന നിരക്കിനേക്കാൾ ഏറ്റവും പ്രശ്നം താഴ്ന്ന ജനനനിരക്കാണ് പല യൂറോപ്യൻ നാടുകളിലും ഏജ്ഡ് ആയവരുടെ എണ്ണം കൂടുന്നു ഓസ്ട്രേലിയയിൽ ചെന്നാൽ അവിടുത്തെ ഗവൺമെന്റ് പറയുന്നത് നിങ്ങൾ എത്ര കുട്ടികളെ വേണമെങ്കിലും ജന്മം നൽകിക്കോ ഗവൺമെന്റ് ചെലവ് വഹിക്കാം എന്നാണ് പറയുന്നത് പിന്നെ നിങ്ങൾ പറഞ്ഞ ജനസാന്ദ്രത കൊണ്ടുണ്ടാകുന്ന പ്രശ്നം സിംഗപ്പൂരിലെ ജനസാന്ദ്രത ഏതാണ്ട് 35000 ത്തോളം ആണ് അതേപോലെതന്നെ മാൾട്ടയുടെ ജനസാന്ദ്രതയും കേരളത്തേക്കാൾ വളരെ മടങ്ങ് വലിപ്പം ഉള്ളതാണ് പക്ഷേ ഇതെല്ലാം ചെറിയ രാജ്യങ്ങളാണ് ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ജനസംഖ്യ അല്ല ഇവിടെ പ്രശ്നം ഇവിടുത്തെ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റവും തോന്നുന്നിടത്തുള്ള വീട് നിർമ്മാണവും ആണ് പ്രശ്നം നിങ്ങളുടെ അടുത്ത് ഒരു കാര്യം ചോദിക്കുകയാണ് ഒരു ദിവസം ലോകത്തിലെ ജനസംഖ്യ എല്ലാം ഇല്ലാതായാൽ എന്താണ് സംഭവിക്കുക ആ നിമിഷം ഇവിടുത്തെ ജീവജാലങ്ങളെല്ലാം ഇല്ലാതാവുകയും വനങ്ങൾ നശിക്കുകയും ഈ ലോകത്തിന്റെ ക്രമം എല്ലാം ഇല്ലാതാവുകയും ചെയ്യും ഇത് പഠനങ്ങൾ തെളിയിക്കുന്നതാണ് എന്റെ തള്ളല്ല ഇന്ത്യയിൽ 30 കോടി ജനസംഖ്യ ഉണ്ടായിരുന്ന സമയത്ത് പട്ടിണി കിടന്ന ആൾക്കാർ മരിക്കുകയായിരുന്നു ഇപ്പോൾ 145 കോടിയോളം ജനസംഖ്യ ഇന്ത്യയിൽ ഉണ്ട് എന്നാണ് പറയുന്നത് ഇപ്പോൾ പക്ഷേ ഉൽപാദനവും വർധിച്ചു സൂക്ഷിച്ചു വച്ചിരുന്ന ഫുഡ് പുഴുവെടുത്ത് ഇപ്പോൾ ഉൾക്കടലിൽ കൊണ്ടുപോയി കളയുകയാണ് ജനസംഖ്യ കൂടുമ്പോൾ ടെക്നോളജിയും വർദ്ധിക്കും പിന്നെ ഒരു കുടുംബത്തിൽ മൂന്ന് നാല് എന്ന സംഖ്യയിൽ കുട്ടികൾ ഉണ്ടായില്ല എങ്കിൽ അത് ലോകത്തിന് ദോഷമായി ചെയ്യുകയുള്ളൂ പിന്നെ ചില ന്യൂനപക്ഷങ്ങളുടെയും അതു വംശീയമായും മതപരമായും
ee natile penkuttikalde welcoming charecter anu aa society itrem sundaram akunath..Ivdthe oronninte jadayum ahankaravum kaumbol anu eduth ......
Avde cctv ammavanmar illathatha avarde vijayam,freedom ind,athoke kanumbole ivde Olla aanungle oke edth kokkayil idan thonane
nice program..
പണ്ട് മുതൽ ഒരേ ഇഷ്ടം 🖤
അവിടെ ഉള്ള gangsters നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
New zealand Gangs onnu search cheyyu
They don't do anything, sometimes they do some robberies that's all.
@@anitharaj8926 uva.. Kazhinja azcha orennathine konnathe ollu
@@levinkr6885indiayile kanakk nokanda ennaan kazhiyilla😂
Good presentation... well done
ഇനി എല്ലാം കൂടി അങ്ങൊട് കെട്ടിയെടുത്തു newzealand ന്റെ നിലവാരം കുറയ്ക്കണ്ട...
സത്യം
True once mallus join the standard would be far lower...
Sathyam bro
😂
🤣🤣🤣👌
ലെ തള്ളാഹു:" ഇന്നു തന്നെ കുറച്ച് ചമാധാനക്കാരെ വിട്ട് നാല് ബോംബ് പൊട്ടിച്ചേക്കാം.. ദിസ് ഇസ് മൈ എൻറർടൈൻമെൻ്റ്"
അത് കലക്കി😆
😂😂
ന്യുസ്സിലാൻഡിൽ തന്നെയാണ് ഒരു മുസ്ലിം പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയ 49 ആളുകളെ ഒരു ക്രിസ്ത്യൻ തീവ്രവാദി വെടിവെച്ചു കൊന്നത്.
പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിക്കുന്നവരാണ് ന്യുസ്സിലാൻഡിലെ ജനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള സംഘി മതക്കാർ കുടിയേറുന്നുണ്ട്. പശുവിനെ കൊല്ലുന്നു എന്ന് പറഞ്ഞു അവിടത്തെ ആളുകളെ സംഘികൾ തല്ലികൊല്ലുന്നില്ലേ? പശുവിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുകയും ചുറ്റുകൊല്ലുകയും ചെയ്യുന്ന ആളുകൾ ന്യുസ്സിലാൻഡിൽ കുടിയേറുമ്പോൾ ഇതിനു സാധ്യതയുണ്ട്.
സംഘികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ദൈവമായ പാമ്പ് ന്യുസ്സിലാൻഡിൽ ഇല്ല.
സമാധാനം അങ്ങോട്ട് മൈഗ്രേറ്റ് ചെയുന്നുണ്ട് എല്ലാം ശെരിയാകും 🙏🏻
Crissngikal aaykum bharthavine suicide cheeyyan oreripuknavar
Cow Terrorists angottum pokaan thudangiyo ! Bhagavane !!😢
ഷൂ നക്കാൻ പോകൂടെ
@@josephputhran4871sudapi spotted with fake name. സ്വന്തം ഐഡന്റിറ്റി പോലുമില്ല 😆😆😆
സംഘികൾ പോകാൻ തുടങ്ങിയെങ്കിൽ തീർന്നു
Highly informative program
ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ ഇതൊക്കെ സ്വഭാവീകം..
മുസ്ലിം രാജ്യങ്ങളിൽ ഇപ്പൊ പെണ്ണുങ്ങൾ drive ചെയ്യാൻ തുടങ്ങി.. ഭാഗ്യം 😂
Exactly. Android vs iOS pole aanu. Android l 2010 l ulla features iOS l varumpol 2030 aavum
Oru samshayam... ithil insert cheyyunna videos nu copyright strike kittille???
Very good👍👍🎉
Civilised rulers create magic 🎩
Civilized people. You get what you deserve
Enikk pokan agrahamund enth cheyanam.. 😮
Iam In Nz...beautiful country, less corruption, good wages.. But lot f gangs... Diary shops, pertrol pump ellam daily evanmar ram raid cheyumm.. Nammal jolikare badhikilla.. Pakshe evide kure indiakaarku business aanu... Jacindaye evide aalkarku estam alla election tholkum athu kondu raji vechu mungiye...😊😊
അപ്പോൾ നമ്മുടെ തൃശൂർ കാരിയായ പ്രിയങ്ക്ക രാധാകൃഷ്ണൻ MP എന്ന നിലയിൽ നാട്ടുകാർക്ക് പ്രയോജനം ഉണ്ടോ??
@@moideenmanningal9674 Ellam govt policy based alle.. So avar barikunna party aal aaythu kondum karayngal edapedum.. Pinne aal active aanu, ella parupadikum varum nammude K babu ine pole😝. Njan avarude mandalthil aanu ethavana ente kanni vote..
What is ment by Gangs
@@adithyavimal3724 gangsters.. Lot f different teams here.. Drugs adi edi puka.. Nalla kiidlan bike il karangum
@@TheSwrp4u are they dangerous
I heard NZ was a safe country and I have also applied for visa
Hi brother if i am applying for recovery visa still do i need to find a sponcer in advance
Samdhaanakkaaar undo avade???
Totally opposite here in newzealand 😢 vannu jeevikumbol manasilkum eviduthe preshnengal .. the best place to live is kerala 😊❤❤❤❤
@@KK-wc9wi my advise is get a degree , get a job in india , and settle in india .. simple here in nz and Australia even surgeons become shepherd 😜
@@MrCrazyspiderഅതെന്താണ് bro?
@@KK-wc9wiavanu pranth aanu enik ariyavunnar newzealand und nice place to live,
കുറച്ച് അഭയാർത്ഥികൾക്ക് അവിടെ അഭയം കൊടുക്കണം എന്നിട്ട് ഒരു പത്ത് വർഷം കഴിഞ്ഞ് താങ്കൾ ഇതുപോലെ പറയാൻ പറ്റുമോ എന്ന് നോക്ക്
ന്യൂസിലാണ്ടിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😊
You are lucky...
അങ്ങോട്ട് എത്താൻ വല്ല വഴിയും ഉണ്ടെങ്കി പറഞ്ഞു തരോ 😄
@@sayeedkpskp969study is only option
@@sayeedkpskp969 😀😀
@@sayeedkpskp969 u can only come either by airways or by ship. Most major airlines have direct route to cities in NZ.
Jaseentha raaji vecha kaaranam entha chetto paranjthu😂😂😂
jaseentha sthanam ozhinjath enthanennaa paranjath...reality is different
Athe valya ragyam anune aaru paranje keralam atrayum kanula athe straight ayi kidakanond thonane anu, azhumathi ellathe avidathe locals ayond anu eni oru 10 years kazhinje matte ragyakar vannal athe marum, uk oru example anu epol pidiche parikalum kollayum ok anu
Beautiful presentation
51 Laksh, Ividuthea Major City's population more than 1.5cr aanu. 🤔
കുറച്ഛ് മുസ്ലിം കുടിയേറ്റക്കാരെ എടുത്താൽ മതി എല്ലാം ശരിയായിക്കോളും 😅ഇപ്പോൾ ഫ്രാൻസ് അനുഭവിക്കുന്നപോലെ 🙏
അടുപ്പിക്കില്ല..
തീട്ടം തുപ്പുന്ന ഷൂ നക്കി മതി അവിടെ
ഇഷ്ടം പോലെ മുസ്ലിംസ് ഉണ്ട്...ഞാൻ അവിടെയാണല്ലോ...നീയെതടാ വാണം@@Jozephson
Pne അവിടെ കുറെ muslim migrants und...nine പോലത്തെ krisanghikalum sanghikalum ila...so സമാധാനം ഉണ്ട്
@@Jozephsonനീ പറഞ്ഞത് വളരെ ശരിയാണ്
ആ ടീമിനെ അങ്ങോട്ട് കയറിയാൽ പിന്നെ സ്ത്രീകളെ അടിമകളായി സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധികളായി പിന്നെ അങ്ങ് പതിനാലാം നൂറ്റാണ്ടിൽ എത്തി പോകും
അവിടെ കംമ്യൂനിസും ഉണ്ടോ?
അവിടെ ചക്രവർത്തി പിപ്പിടി വിജയൻ ഉണ്ടോ ?
Bhayam venda jaagratha mathy 😢
@@srusree 😁
Aus ❤ NZ 🖤
Ivde onn pokaan ethra kaalayi kothikkunnu
അടിപൊളി
എന്റെ അള്ളാഹു ഇതൊക്കെ എങ്ങനെ സഹിക്കും 🤣🤣
നരകത്തിൽ വച്ചു കൊടുക്കും 😭😭😂
അള്ളാഹു 😂😂😂
ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് right wing Hindus ആണ്, പലരും പോലീസ് നിരീക്ഷണത്തിൽ ആണ്
ഇജ്ജ് തീർന്നടാ അന്റ വിധി കാഫിറുകളുടെതിനെ ക്കാൾ ക്രൂരമായിരിക്കും , ഹൂറികൾ 72 നുപകരം , 72 കുണ്ടൻ ഉസ്താദ് മാർക്ക് ഇട്ട് കൊടുക്കും അന്നേ
Um bad a
അവർ 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്നു നമ്മൾ 16-ാം നൂറ്റാണ്ടിൽ ജീവിക്കുന്നു😢
നമ്മളല്ല.. നീ
but newzealand ippozhum britain nte adeenadayilaanu
Indian shopkeepers attacked in every day,last month one killed show some reality news too
Map koodi kanokuka world mapil
It's good to watch these videos but love only to my country, "India" ❤❤
lol
Uvva... Ketti pidichirunno😂
@@abhiiiiizzzz7404 athedo.. enikku appokandavane appa ennu vilikkunna sheelamilla.. athukondu kettipidichirikkuva.. Anya nattilpoy kashinuvendi kakkuusu kazhikiyalum swantham Nadine kuttam parayunnavarodu paranjittukaryamilla😅
@@abhiiiiizzzz7404 Irunnolam.
Ee mannil jeevichu ee mannil marikkunnathil valiya andhassu vere illa.
Swantham naattil poruthi avide mikavu undakkumbolanu oruthan mikachathakunnathu.
Allathe kanda vellakkar avarude generatione vendi hardwork cheythathinde share edukkan pokumbol alla
@@sajinas8622 Athonnum ivarode paranjittu karyamilla bro.
Etra hardwork cheythalum avarkku nammal second class aayirikkum.
Avare kuttam paranjittu karyamilla.
Avar avarude makkalkku vendi kashtapetathu
Bsw course availability
ആര് പറഞ്ഞു അവിടെ അഴിമതി ഇല്ല എന്ന്, അവിടുത്തെ സായിപ്പന്മാരും നല്ല രീതിയിൽ പൊതുഘജനാവിലെ പണം പുട്ടടിക്കുന്നവർ തന്നെയാണ്. ശെടാ അഴിമതിയില്ലാതെ എന്തോന്ന് ജനാധിപത്യം. ഞാൻ ആ രാജ്യത്ത് കുറച്ച് വർഷങ്ങൾ ഉണ്ടായിരുന്നു. അഴിമതി ഇല്ലാത്ത രാജ്യം എന്ന narrative അന്ന് ഞാനും കേട്ടിരുന്നു പക്ഷെ അത് അവിടെ ആ നാട്ടുകാർക്കിടയിൽ നിർമ്മിച്ചെടുത്ത ഒരു പൊതുബോധമാണ് എന്നിട്ട് അതിന്റെ മറവിൽ നല്ല കാര്യമായ പുട്ടടി ഭേഷായി നടക്കുന്നുണ്ട്. അവരുടെ immigration വകുപ്പിൽ തന്നെ കാശ് കൊടുത്ത് Permanent Residence നേടിയ ഇന്ത്യക്കാരെ എനിക്കറിയാം.
Lol…
Minaral water company
Any chance available
സമാധാന മതക്കാർ കുറവ് ആണ്🤣
അവിടെ മുസ്ലിം പള്ളിയിൽ കേറി വെടിവെച്ച ന്യൂസ് കണ്ടില്ലേ ക്രിസ്ത്യൻ തീവ്രവാദി
അവിടെ RSS തീവ്രവാദികളില്ല അതുതന്നെ
@@sidheekzayan5746 ലോകം മൊത്തം ആർഎസ്എസ് ആണാലോ...എല്ലാവര്ക്കും അറിയാം ..ആരാണ് ഉത്തരവാദി എന്ന്
@@tKtheruler എന്തിനാ മൊത്തം ഒന്ന് പോരേ ലോകം മൊത്തം ചാണകം തേക്കാൻ 🙏🙏
@@tKtheruler Rss Miran illllada
ippol new zealandil irunnu kaanunna lee njann 😍
Bro, അവിടെ gangsters ഉണ്ടോ?
Thanks 👍
koyamaar avide veraathrikkatte!!!
Moreover nalla tax um anu 😅😅
Tax india ilum und
@@pranavindps3556 ente ponneda oove...avde nearly 29.6% aanu tax...100 undakkyal nearly 70 kittum kayyil
@@pranavindps3556 ഇവിടെ 30% ആണ് tax
ഇവിടെ ഇൻഡ്യാ മഹാരാജ്യത്തും ടാക്സിന് കുറവൊന്നും ഇല്ല. 30% ആണ്
and no good infra and mediocre safety, security. Quality of life is better in developed countries. You are paying tax for that quality of living.
But heard there are open uncontrolled gangs
👍
I felt sorry for yo guys concept about Newzealand
I am here for last 14 years
It’s a fucking country, There are corruption
Just couple of weeks before I gave a feedback regarding corruption of buying vehicles for disabled
Our country is so beautiful and people are genuine…(proud I born in India)
❤
20 dollar minimum Wage
OMG
No, it's 21.20
But with this minimum wage you can barely live , no savings
ചിലവും കൂടുതലാണ് മോനെ. ഒരു കിലോ തക്കാളിക്ക് 10 ഡോളർ കൊടുക്കണം 😜. ഒരു മുട്ടക്ക് 1 ഡോളർ കൊടുക്കണം. Shared accommodation ആണെങ്കിൽ ഒരു ആഴ്ച 250 ഡോളർ കൊടുക്കണം. അപ്പോൾ വീട് വാടകക്ക് എടുത്താൽ ഉള്ള റെന്റ് ആലോചിച്ചു നോക്ക്.
Its in Newzealand dollars. 1 NZ dollar = ₹51
21.75 athu kond onnum ivd jevikan pattuka living exp koduthl anu
Valiya Rajyamo? Cheriya Rajyam, athinekkal cheriya jana sankhya. So living peacefully. They know how to control their population. So it is perfect.
ഒട്ടകങ്ങൾ കുടിയേറുന്നുണ്ട്, താമസിയാതെ നമുക്ക് അവിടത്തെ വാർത്തകൾ കേൾക്കാം
ഇപ്പോൾ ഞാൻ കേരളത്തെക്കുറിച്ച് ഓർമ്മിക്കുന്നു ഓർമ്മിപ്പിക്കല്ലേ പൊന്നേ
Uff😊❤️
Appo mallus illa
God's own country...
നല്ല ഒരു അറിവുകൂടി കിട്ടി
ന്യൂസിലാൻഡിന് ശത്രുത ഉണ്ടാവാൻ അയൽ രാജ്യങ്ങൾ ഇല്ലല്ലോ?
❤
20➡️22
അഴിമതി കുറവ് ആണെങ്കിൽ മലയാളി കൾ യെ ഇറക്കുമതി ചെയ്‌താൽ മതി....
ആ കുറവ് അവർ തീർത്തു കൊടുക്കും 🤣
അവിടേക്കു ആരെങ്കിലും വർക്ക് വിസ ചെയ്തു കൊടുക്കുന്നുണ്ടോ.?
കേരളത്തിൽ ഉള്ള മലയാളികൾ മൊത്തത്തിൽ കാനഡ യൂറോപ് അമേരിക്ക പോകുന്നു ഇന്ത്യ കേരളം ഉപേക്ഷിച്ചു പോകുന്നു
എന്റെ പൊന്നു ചങ്ങാതി, വെറുതെ തള്ള് തള്ളി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുതേ, മുടിഞ്ഞ ചിലവാണ്, മറ്റു സമ്പന്ന രാജ്യങ്ങളിലെ പോലെ ശമ്പളവുമില്ല, മികച്ച ശമ്പളമുള്ള ജോലികൾ കിട്ടാനുള്ള സാധ്യതകളുമില്ല, പിന്നെ കിട്ടുന്ന കാശു കൊണ്ട് മുടിഞ്ഞ tax ഉം കൊടുത്തിട്ടു ബാക്കിയുള്ള നക്കാപ്പിച്ച കൊണ്ട് ജീവിക്കാം, പത്തു പൈസ സമ്പാദ്യം ഉണ്ടാവില്ല ഒരു പ്രവാസിയുടെയും കയ്യില്! ഇങ്ങനെയുള്ള documentary ഒക്കെ ചെയ്യുമ്പോൾ അവിടെ ജീവിക്കുന്ന മലയാളികളോട് കൂടി ഒരു സംസാരിച്ചു കാര്യങ്ങൾ അറിഞ്ഞിട്ടു വേണം!
If u dont have enough qualification and came on a dependent visa people will have to live like u, others will have a better standard life.
@@NZTH13 live like me? I left that place long ago, people like you think you are qualified enough to get whatever pennies you make in NZ, other qualified people living in better places sympathize on you!!!
പക്ഷെ ജോലിയില്ലെങ്കിൽ തൊഴിലില്ലാവേതനം കിട്ടുന്ന രാജ്യം അല്ലേ 🤔??... കൂടാതെ medical assistance education എന്നിവ free അല്ലേ... പെൻഷനും മറ്റും കിട്ടുന്നുണ്ടെകിൽ പിന്നെ ഇത്ര tax കൊടുക്കുന്നതിൽ എന്താണ് തെറ്റ്????
🤣🤣🤣
@@NZTH13 civil engineering nu chance indoo sir
യഹോവ രാജ്യം മാതിരി
ലെ പ്രത്യേക മാതാവിഭാഗം : "May i come in " ?????
Pokan agrahikunna rajyam
മലയാളി കാല് കുത്തിയോ.... തീർന്നു ഉറപ്പ് 🤣🤣🤣🤣
There is nothing to be proud of New Zealand. Very soon, this score will go down like India. The reason is a lots of Mallu people started moving to New Zealand 😂😂😂
51 ലക്ഷം ജനങ്ങൾ
2.5 ചെമ്മരിയാടുകൾ
അതായത് ആൾക്ക് ഒന്നിന് 9 എന്ന്......ഈ കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ?😂
🤍
ഭൂകമ്പങ്ങളുടെ നാടാണ്.
നാരകം നട്ടിടം നാരിഭരീക്കുന്നിടം മുടിയും.
Blackcaps
¹
മോങ്ങി മാമനെ ഒരാഴ്ച അവിടെത്തെ പ്രധാനമന്ത്രി ആക്കി നോക്ക്. അഴിമതിയിൽ ഒന്നാം സ്ഥാനത്തു എത്തിക്കും
ഇന്ത്യയിൽ നിന്ന് കുറച്ചു സംഘികളോ അഫ്‌ഗാനിസ്ഥാനിൽ നിന്ന് കുറച്ചു മുസ്ലിങ്ങളോ എത്തിയാൽ തീരാവുന്നതേ ഉളൂ ഈ രാജ്യങ്ങളുടെ സമാധാനം.
VA namukku poi Azhimathi undakkam
When immigrants comes they also change.😂😂😂
Oooravashi Pidivashi 🔥
Will change in Next 10 years .. full of Indians and Mallus ...
❤Love you
yes 3rd class indians will breed like pigs and rats 🥰🥰
അപ്പോൾ മല്ലു gangster ഉണ്ടാവും 🤣
Street gangs are there without any police control.
😂Avide Modi yum Sangiyum illaa😂
സമാധാന കൊതം ഇല്ല കോയ.....
@@Boejiden23-1 Psycho Sangi Spotted !
@@josephputhran4871 adym arab vitt english nere ezhuthan padikkk
@@Boejiden23-1 Mithroms Arabi claasum edukkunnundo ???🤣 Chanaka Class niruthi yo ?
@@josephputhran4871 psyco ennu polum ezhuthan ariyan padillatha aksharabhyasam illatha madrassa pottante deena rodhanam🤣🤣🤣🤣
Nammude Modi ye Angottu ayakkaam 😂😂😂 ellaam theerum
Newzeland il പ്രശ്നങ്ങൾ ഒക്കെ ഒണ്ട് അത് ഒരു കണക്കിന് നല്ലത് ആണ്, കുടിയേറ്റത്തിൻ്റെ തീവ്രത കുറയ്ക്കും...
ലാൽ സലാം സഖാവെ
അഴിമതി ഇനി ഉണ്ടാവും കാരണം മലയാളികൾ കുറെ അങ്ങോട്ട് കയറുന്നുണ്ട്
അവിടെ ഇന്ത്യക്കാർ ഉണ്ടാവില്ല 😄😄