Terrible Experiences in a European Journey | Oru Sanchariyude Diary Kurippukal | EPI 303

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 1,5 тыс.

  • @SafariTVLive
    @SafariTVLive  5 лет назад +410

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @mi_47
    @mi_47 5 лет назад +3293

    അന്ന് പലര്‍ക്കും സന്തോഷേട്ടന്‍ വഴിപിഴച്ചു പോയവന്‍...ഇന്ന് ലോകത്തെ എല്ലാ വഴിയും അറിയാവുന്നവന്‍, ഒരുപാട്പേര്‍ക്ക് വഴികാട്ടി ❤

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +56

      നാളെയിദ്ദേഹം ഒരിതിഹാസമാകും.🤗

    • @Melbin_Joseph
      @Melbin_Joseph 5 лет назад +15

      Powlichu comment

    • @Mallu_viral_shorts
      @Mallu_viral_shorts 5 лет назад +7

      Midhun ak 😍❤️correct

    • @rasheedaabdulla6630
      @rasheedaabdulla6630 5 лет назад +6

      Ath pwolichu

    • @ananthu8534
      @ananthu8534 5 лет назад +65

      "സഞ്ചാരം" വായിക്കാൻ ലേബർ ഇന്ത്യയുടെ അടുത്ത ലക്കം കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😍
      വീട്ടിൽ പഠിക്കാൻ പറയുമ്പോൾ പഠിക്കുവാണെന്നു പറഞ്ഞു സഞ്ചാരവും അതിലെ കഥകൾ വായിച്ചുരസിച്ച ഒരു സമയവും .

  • @charlesbabbage3385
    @charlesbabbage3385 5 лет назад +419

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം..... ഒന്നും പറയാനില്ല. സർ..''🙌🙌🙌🙌🙌🙌🙌🙌

    • @sameerkasim941
      @sameerkasim941 4 года назад +18

      ലക്ഷത്തിലോ....
      കേരളത്തിലെ കോടികളിൽ ണ്ടോ ങ്ങിനൊരു മൊതല്...

    • @picofthedayaanoopchandranf2228
      @picofthedayaanoopchandranf2228 4 года назад +10

      ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയമാണ്...

    • @teamomucho7638
      @teamomucho7638 3 года назад

      A legend Will be written by another legend.

    • @jipinsathya5032
      @jipinsathya5032 Месяц назад

      ​@@sameerkasim941 Appo India lo ?

  • @alameer5737
    @alameer5737 5 лет назад +1604

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സഫാരി ടിവി ഇല്ലെങ്കിൽ ജീവിതത്തിലൊരിക്കലും ഇത്രയും രാജ്യങ്ങളെ കുറിച്ച് അറിയാൻ കഴിയില്ലായിരുന്നു എന്ന്

    • @zs9790
      @zs9790 5 лет назад +7

      Truee

    • @mervinva
      @mervinva 5 лет назад +5

      Yes

    • @mervinva
      @mervinva 5 лет назад +6

      Santhosh sir ,illarunekil namukk ithrem arivu kittilaarunnu

    • @sajan5555
      @sajan5555 5 лет назад +4

      നിങ്ങള് പറഞ്ഞത് നൂറ് ശതാനവും ശരിയാ

    • @Gladiator4363
      @Gladiator4363 5 лет назад +2

      True

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 5 лет назад +488

    കേരളത്തിന്റെ പ്രഥമ പൗരൻ സന്തോഷ്‌ സാർ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад +3

      നൂറാക്കി

    • @proudtobeindian9572
      @proudtobeindian9572 3 года назад +2

      Atreakkuu veanooo🙄

    • @gourim8894
      @gourim8894 3 года назад +1

      Smasyam enthaa
      ??
      Parliment I'll pooyi Maryam oaraghe ISRO ILL POOYI RBI YIL POOYI PIASE ADACHA 1ST INDIAN SPACE TRAVELLER
      PRESIDENT APJ ABDUL KALAM INTE ABHINADHANAM LABICHA EESWARANIL SAMARPICHEE ORU PAISE POLUM ORETHE PALAM PRITHISHAKATHAA LOKA KAZHCHAL GRAM KAZHCHAKAL SMASKRAM CHARITHARAM BISUNESS ITHOKE CHEYTHE ITHILL NALLATHE KERALATHIL AGANE NADAKAN MARGHANGAL PARGHUTHANEE ATHINE RASTHRIYA KARKE FREEEYAYI CHEYAN

    • @vinayanv7622
      @vinayanv7622 3 года назад +2

      കേരളത്തിന്റെ പ്രഥമ പൗരൻ കേരള ഗവർണർ ആണ്.. സഞ്ചാരം കാണൽ മാത്രമേയുള്ളൂ. സ്കൂളിൽ പോകാമായിരുന്നില്ലേ.

    • @vinayanv7622
      @vinayanv7622 3 года назад

      @@gourim8894 ഉവ്വാ.. ഇതൊക്കെ നോക്കിയായണല്ലോ കേരളത്തിന്റെ പ്രഥമ പൗരൻ ആക്കുന്നത്..

  • @jibyjoy3755
    @jibyjoy3755 5 лет назад +1360

    സന്തോഷ് സാറിന്റെ നാവിൽ നിന്ന് ഇൗ കഥകൾ കേൾക്കാൻ വേണ്ടിട്ടുള്ള കാത്തിരിപ്പ് ഉണ്ടലോ, അതൊരു സുഖം ആണ് 😍

  • @ashrafvparrantcement.vatta257
    @ashrafvparrantcement.vatta257 5 лет назад +303

    സത്യസന്ധമായി എല്ലാം തുറന്ന് പറയാൻ താങ്കളെ പോലെ ഉള്ളവർക്കേ കഴിയൂ അഹങ്കാരം തൊട്ടു തീണ്ടാത്ത സംസാരം ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കൾക്ക് കഴിയട്ടെ

  • @ruby-mangalath
    @ruby-mangalath 5 лет назад +484

    ഇന്നും ചിന്തിക്കാൻ പോലും പറ്റാത്ത ത്യാഗങ്ങൾ സഹിച്ചാണ് ഈ മനുഷ്യൻ നമ്മളെ ഒക്കെ ലോകം കാണിച്ചത് , സല്യൂട്ട് .

    • @cijoykjose
      @cijoykjose 5 лет назад +4

      Hai , you here !😊✋👏
      Facebookil nammal kandittund .. good to see you..

    • @kelvinantony1266
      @kelvinantony1266 2 года назад

      അത് വളരെ ശെരിയാണ്

    • @sha.creation8055
      @sha.creation8055 Год назад

      🎉🎉🎉

  • @sijochankan
    @sijochankan 5 лет назад +430

    എത്ര വര്ഷങ്ങൾക്കു മുമ്പുള്ള യാത്രയാണെങ്കിലും അതിലെ ഓരോ സെക്കൻഡ്‌സും ഓർത്തെടുത്തു പറയുന്ന ഈ ബ്രില്ലിയൻറ്സ് ഉണ്ടല്ലോ.. അതിനു ഒരു നോവലിസ്റ്റിനു മാത്രമേ കഴിയൂ..

  • @johnsamuelv
    @johnsamuelv 5 лет назад +553

    സഞ്ചാരം വിഡിയോയെക്കാളും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ ഇഷ്ടപ്പെടുന്നവര്‍ വേറെ ആരെങ്കിലും ഉണ്ടോ.....?

    • @meenukunjidiaries
      @meenukunjidiaries 5 лет назад +6

      ഞാൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️. ഞാനിപ്പോൾ ഭർത്താവിനോട് പറഞ്ഞതെ ഉള്ളൂ എനിക്കിത് ഇഷ്ടമാണെന്നു 😁😁

    • @prasiudayakumar
      @prasiudayakumar 5 лет назад +1

      Ys👌👌👌

    • @adramanvayanad6986
      @adramanvayanad6986 4 года назад +1

      ഉണ്ട്

    • @picofthedayaanoopchandranf2228
      @picofthedayaanoopchandranf2228 4 года назад +1

      തീർച്ചയായും

    • @ashokansundaran389
      @ashokansundaran389 4 года назад +1

      @@meenukunjidiaries x

  • @4wardstr89
    @4wardstr89 5 лет назад +91

    ഇന്ന് നമ്മളൊക്കെ മൊബൈൽ കൊണ്ട് വീട്ടിലുള്ള ഒരു പൂച്ചയുടെ വീഡിയോ എടുക്കാൻ തന്നെ പാടുപെടുന്നു, അപ്പോൾ അന്ന് എടുത്താൽ പൊങ്ങാത്ത ക്യാമറയുമായി ലോകത്തെ കാണിക്കാൻ മനസികമായും ശാരീരികമായും എല്ല എതിർപ്പുകളും അവഗണിച്ചിറങ്ങിയ മനസ്സ്!!! അതാണ് സന്തോഷ് ചേട്ടൻ. നമ്മുടെ അഹങ്കാരം.

  • @sarathcbbabu6345
    @sarathcbbabu6345 5 лет назад +117

    ബേബിച്ചായൻ ആണ് താരം മൂപ്പരുടെ ഒരു ഭാഗ്യം.. സന്തോഷ്‌ചേട്ടന്റെ കൂടെ കറങ്ങി നടക്കാനുള്ള ഭാഗ്യം കിട്ടില്ലേ..😍😍😍

  • @clementsvoice
    @clementsvoice 5 лет назад +866

    "ഞാൻ ഭൂമിയിൽ ജീവിച്ചിരുന്നു.." .എന്ന് പറയാൻ അവകാശമുള്ള ഒരേയൊരു മനുഷ്യൻ ..ശെരിയല്ലേ സുഹൃത്തുക്കളെ ...നമ്മളൊക്കെ എന്തിനു ....

    • @bmnajeeb
      @bmnajeeb 5 лет назад +5

      സത്യം...,😊😊😊

    • @prasiudayakumar
      @prasiudayakumar 5 лет назад +4

      Sathyam

    • @NoName-ql2lf
      @NoName-ql2lf 4 года назад +4

      സത്യം

    • @rejitarenju525
      @rejitarenju525 4 года назад +7

      അതേ ഭാഗ്യവാൻ എനിക്കും സന്തോഷ്‌ സാറിനോട് മാത്രമേ അസൂയ ഉള്ളൂ 👍

    • @habeebrahman8218
      @habeebrahman8218 4 года назад +4

      എജ്ജാതി observation🤣

  • @Arunvcpvr
    @Arunvcpvr 5 лет назад +99

    സന്തോഷേട്ടാ... നിങ്ങള് കേരളത്തിന്റെയല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ് എത്ര മനോഹരമായാണ് വേദനിപ്പിക്കുന്നതും മധുരമൂറുന്നതുമായ യാത്രാനുഭവങ്ങളിലൂടെ നമ്മളോരോരുത്തരേയും കൊണ്ടു പോകുന്നത്😍
    മലയാളികളുടെ മഹാഭാഗ്യം...🙏🙏

    • @mohamedsayeedsayeed9791
      @mohamedsayeedsayeed9791 3 года назад

      Mohamed sayeed

    • @leelakk9646
      @leelakk9646 2 года назад

      ഞാനിത്ര കാലവും എവിടെ ആയിരുന്നു. ഇത്ര മനോഹരമായ യാത്രാ അനുഭവം കാണാതെ പോയതിൽ ഖേദിക്കുന്നു. യാത്രാവിവരണമല്ല. ഞാൻ കൂടെ ആയാത്രയിൽ ഉണ്ടെന്നു തോന്നിപോകുന്നു. അതുപോലെയാണ് യാത്രയുടെ വിവരണം. അഭിനന്ദനങ്ങൾ.🌹🌹

  • @pradeepmadhav
    @pradeepmadhav 5 лет назад +45

    സന്തോഷ് - ഞാൻ അമേരിക്കയിൽ ജീവിക്കുന്ന ഒരാളാണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി എനിക്ക് മനസ്സിലാകും. ഓരോ തവണ വിസ സ്റ്റാമ്പ് ചെയ്യാൻ എംബസ്സിയിൽ പോകുമ്പോഴും, എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ഇമ്മിഗ്രേഷൻ വകുപിൻറ്റെ ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ കേട്ടറിഞ്ഞും, അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. താങ്കൾക്ക് യാത്രകളോടുള്ള അഭിനിവേശം ശ്ലാഖനീയം തന്നെ. എല്ലാ നന്മകളും നേരുന്നു.

    • @rs2442
      @rs2442 4 года назад

      Enthanu sir sambhavam

  • @k.anzian
    @k.anzian 5 лет назад +178

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ആസ്വദിച്ചു കണ്ട ഒരു പ്രോഗ്രാം ആയിരുന്നു സഞ്ചാരം. ഒരു episode പോലും വിടാതെ കാണും. വിദേശ രാജ്യങ്ങളെ കുറിച്ചും അവിടുത്തെ രീതികളെ പറ്റിയും ഒക്കെ ഒരുപാട് അതിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഇന്ന് ഞാൻ ജർമനിയിൽ ആണ് താമസിക്കുന്നത്. പല രാജ്യങ്ങളിലും പോയിട്ടും ഉണ്ട്. എന്നാലും സന്തോഷ് ചേട്ടന്റെ സഞ്ചാരവും, സഞ്ചാരിയുടെ ഡയറി കുറിപ്പുകളും മുടങ്ങാതെ കാണാറുണ്ട്. ☺️☺️☺️

    • @whocares1997
      @whocares1997 4 года назад +1

      Germany is my dream destination I am studying German now

    • @sameenamusthafa1081
      @sameenamusthafa1081 3 года назад

      Germany is my dream destination too😍🤗

    • @Tom-hl8nx
      @Tom-hl8nx 3 года назад

      Same 🇩🇪

    • @sandeepsasi4137
      @sandeepsasi4137 2 года назад

      അവിടെ job aano

    • @sandeepsasi4137
      @sandeepsasi4137 2 года назад

      ജർമനിയിലേയ്ക് job വിസ കിട്ടുമോ???

  • @jeenas8115
    @jeenas8115 4 года назад +14

    സർ. ഏഷ്യാനെറ്റ് Sancharam തുടങ്ങിയ കാലം മുതൽ കാണാൻ തുടങ്ങിയത് ആണ്. പക്ഷേ 12വർഷം സർ അനുഭവിച്ച ദുരിതങ്ങൾ ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞുത്.A Big Salute Sir. 🌷🌷🌷🌷🌷🌷🌷

  • @mohammedrifas5877
    @mohammedrifas5877 5 лет назад +326

    അടുത്ത ജന്മത്തിൽ ആരാവണം എന്നു ചോദിച്ചാൽ കണ്ണുമടച്ചു പറയും സന്തോഷ് ജോർജ് കുളങ്ങര ✌️✌️✌️✌️✌️✌️

    • @mujeebmujabi8763
      @mujeebmujabi8763 5 лет назад +4

      y

    • @charlesbabbage3385
      @charlesbabbage3385 5 лет назад +3

      Pinalaaaaa

    • @tomjose9003
      @tomjose9003 5 лет назад +15

      എനിക്ക് ബേബിച്ചേട്ടനായാൽ മതി.😂😁😎

    • @avk8073
      @avk8073 5 лет назад +3

      True...

    • @divyanandu
      @divyanandu 5 лет назад +5

      ഞാനും.യാത്രകൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇത് തന്നെയാണ് ആഗ്രഹം. അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @arshadbinabdulkhader5809
    @arshadbinabdulkhader5809 5 лет назад +27

    രാജ ഭരണം ഉണ്ടായിരുന്നപ്പോൾ ഉള്ള വീര ശ്രംഖല ഇപ്പോൾ കിട്ടാൻ ഇല്ല ;അല്ലായിരുന്നെങ്കിൽ രണ്ടു കൈകളിലും ഞാൻ കെട്ടിതന്നേനെ
    ഹല്ല പിന്നെ !!!!!.സന്തോഷ് sir നിങ്ങളെ കുറിച് പറയാൻ വാക്കുകൾ പോലും തികയില്ല
    hats off you sir

  • @ms4848
    @ms4848 5 лет назад +308

    എന്തൊരു രസമാണ് മനുഷ്യാ നിങ്ങളുടെ വിവരണം,,

  • @shaheedpallattil
    @shaheedpallattil 4 года назад +9

    ഇങ്ങനെ ഒരാൾ പെഴച്ച്‌ പോയത്‌ കൊണ്ട്‌ എത്ര പേർക്ക്‌ ഉപകാരപ്പെട്ടു എന്നുകൂടെ ...
    ❤️❤️❤️❤️

  • @seekenglish7503
    @seekenglish7503 5 лет назад +279

    പഴയ താടി വെച്ച സന്തോഷ്‌ സർ...എജ്ജാതി ലുക്ക്‌🔥

    • @s9ka972
      @s9ka972 5 лет назад +21

      തനി അൽ ഖ്വെയ്ദ 😂

    • @s9ka972
      @s9ka972 5 лет назад +8

      ഈ മനുഷ്യനെ ഒത്തിരി ഇഷ്ടമായിരുന്നു തുടക്കകാലം തൊട്ടേ.

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 5 лет назад

      ഹും പിന്നെ സമ്മതിച്ചു

    • @jj.IND.007
      @jj.IND.007 4 года назад +1

      @@s9ka972 🤣🤣

  • @Rihanputalath
    @Rihanputalath 2 года назад +4

    പിഴച്ചു പോയവൻ പിന്നീട് ഇന്ത്യയിലെ തന്നെ പകരം വെക്കാൻ പറ്റാത്തവനായി, സന്തോഷ്‌ ജോർജ് കുളങ്ങര 🔥🔥🔥🔥🔥🔥എന്റെ റോൾ മോഡൽ 🙏 🙏 🙏.

  • @josoottan
    @josoottan 5 лет назад +109

    എന്റെ വീട്ടിൽ 9 മുതൽ 91 വരെ വയസ്സുള്ള 7 പേർ നിശബ്ദമായി നിരന്നിരുന്ന് കാണുന്ന ഒരേ ഒരു TV പ്രോഗ്രാമാണിത്. ഒരു ടൂർ പോയാൽ മഹാപരാധമായിരുന്നത് ഇപ്പോൾ സന്തോഷ് സാർ കാരണം വർഷത്തിലൊരിക്കലെങ്കിലും ദീർഘയാത്ര പോകുന്നതു് ഒരു സത്കർമ്മമായി.

  • @raoufmkd
    @raoufmkd 5 лет назад +7

    Sir
    താങ്കൾക് എങ്ങിനെയാണ് ഇത്ര മനോഹരമായിട്ട് വിവരിക്കാൻ സാധിക്കുന്നത് . താങ്കൾ ഓരോ രാജ്യത്തെ കഥകൾ മനോഹരമായിട്ട് പറഞ്ഞു തരുമ്പോൾ കൊച്ചു കുട്ടിയെ പോലെ കേട്ട് ഇരിക്കാൻ എന്തു രസമാണെന്നോ ..
    Amazing 😉 sir

  • @fotocadprinting5838
    @fotocadprinting5838 5 лет назад +14

    സാർ എത്ര ത്യാഗം സഹിച്ചും ബുദ്ധിമുട്ടും വിവേചനവും സഹിച്ചാണ് ഓരോ രാജ്യത്തും പോയി ദ്യശ്യവിസ്മയങ്ങൾ നമുക്ക് പകർന്നു നൽകിയത് സാറിനൊരു ബിഗ് സല്യൂട്ട് 😍

  • @asishshajialex3770
    @asishshajialex3770 4 года назад +14

    വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് സന്തോഷ് ചേട്ടന്ടെ പ്രത്യേകത

  • @shamsukeyvee
    @shamsukeyvee 5 лет назад +54

    യൂറോപ്പിലെ സെമിത്തേരികൾ ഉദ്യാനങ്ങളെക്കാൾ സുന്ദരമാണ് ...

  • @Nizar713
    @Nizar713 5 лет назад +84

    ഈ കാലഘട്ടത്തിൽ ലോകം ചുറ്റുന്ന മലയാളികൾ ഒന്നറിയണം,
    "നിറയെ വഴി വിളക്കുകൾ ഉള്ള ഒരു വഴിയിലൂടെ ആണ് നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്നത്, നമുക്ക് വേണ്ടി തീർത്തും അന്ധകാരം നിറഞ്ഞ ഈ വഴികളിലെല്ലാം വിളക്കുകൾ കൊളുത്തി വെച്ചത് ഈ കുറിയനായ മനുഷ്യനാണ്... !!
    SGK ❤❤❤

    • @aboobackerbacker9269
      @aboobackerbacker9269 4 года назад +3

      ഇനിയും പറയൂ. ഇങ്ങനെ ആർക്കു കഴിയും? ഇങ്ങനെ ആര് പോകും. ഒരിക്കൽ മലയാളി പറയും - ലോകം പറയും കേരളം പിറവി നൽകിയ ഏറ്റവും മഹനീയനായ ഒരു മനുഷ്യനിതാ എന്ന്!

  • @prathappanchami30
    @prathappanchami30 5 лет назад +35

    സന്തോഷ്‌ സാറിനോടുള്ള ജനങ്ങളുടെ ആരാധന കാണുമ്പോൾ സത്യം പറഞ്ഞാൽ ഭയമാകുന്നു. കാരണം അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തിൽ നിന്ന് ഭാവിയിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഇന്നത്തെ ആരാധകർ തന്നെ അദ്ദേഹത്തെ കല്ലെറിയും അദ്ദേഹം പറഞ്ഞ മഹത്തായ ആശയങ്ങൾ വിസ്മരിച്ചുകൊണ്ട്. അതുകൊണ്ട് വ്യക്തി പൂജകർ ആകാതിരിക്കുക ആശയങ്ങളുടെ ആരാധകരും പ്രയോക്താക്കളും ആകാൻ ശ്രമിക്കുക.

  • @AswinErippara
    @AswinErippara 4 года назад +2

    ജീവിതത്തില്‍ ചെറിയ പ്രശ്നത്തില്‍ പോലും തകര്‍ന്നു പോകുന്ന എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് സാർന്റെ തുറന്നു പറച്ചില്‍ തീര്‍ച്ചയായും പ്രചോദനം നല്കുന്നതാണ്.. Thank you sir

  • @adonajaimy
    @adonajaimy 5 лет назад +35

    അവസാനഭാഗത്ത് ഒരു നോവൽ വായിച്ച feel ..
    ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്.... 💖

  • @noorwafa4716
    @noorwafa4716 5 лет назад +14

    11:20 സാറിൻ്റെ വാക്കുകളിൽ അനുഭവിച്ച യാതനകൾ വ്യക്തമാണ്.hat's off u sir.👏👏

  • @premprajutube
    @premprajutube 5 лет назад +149

    കഥ പറയാനുള്ള ഇദ്ദേഹത്തിന്റെ നൈപുണി ഭീകരബീഭത്സവിസ്ഫോടിതമാണ് (Sorry എനിക്കൊരു വാക്കുണ്ടാക്കേണ്ടിവന്നു)

    • @rakhikrishna2606
      @rakhikrishna2606 5 лет назад +8

      ഉണ്ടാക്കിയ വാക്ക് കൊള്ളാം😅😅😅

    • @premprajutube
      @premprajutube 5 лет назад +2

      Rakhi krishna 😃🙏

    • @rakhikrishna2606
      @rakhikrishna2606 5 лет назад +2

      @@premprajutube 🤗🤗

    • @leonelson8834
      @leonelson8834 4 года назад +1

      Thikachum dhruthangapulakithamakum antharangam

    • @rakhikrishna2606
      @rakhikrishna2606 4 года назад

      @@c4carb4bike62 ഇല്ല.. 🤗

  • @noushadalilocalman
    @noushadalilocalman 5 лет назад +312

    ചാൻസ് ഉണ്ടോ എന്നറിയില്ല എങ്കിലും ചോദിക്കുവാ, പെട്ടി പിടിക്കാൻ ഞാനും കൂടെ വരട്ടെ...?

    • @harshalcalicut5022
      @harshalcalicut5022 5 лет назад +6

      Polichooo

    • @farsanap7358
      @farsanap7358 5 лет назад +3

      🤣🤣

    • @irfanahamad9653
      @irfanahamad9653 4 года назад +4

      നീ എല്ലാ വീഡിയോ യിലും ഇണ്ടല്ലോ

    • @annievarghese6
      @annievarghese6 4 года назад +6

      Bhayangara.Q.AneLastepoyi.ninno.

    • @noushadalilocalman
      @noushadalilocalman 4 года назад +1

      @@annievarghese6 First ഞാൻ ശ്രീനിവാസൻ, സെക്കന്റ്‌ നിങ്ങൾ, are you agree?

  • @alameer5737
    @alameer5737 5 лет назад +43

    നിങ്ങൾ ചെയ്യുന്നത് വലിയ സേവനമാണ് എന്നെപ്പോലുള്ള എണ്ണമറ്റ ആളുകൾക്ക് ഈ ലോകത്ത് വീട്ടിലിരുന്ന് കാണാൻ നിങ്ങൾ സഹായിക്കുന്നു. ഒരുപാട് നന്ദിയുണ്ട്

  • @ashrafpalliparamba9936
    @ashrafpalliparamba9936 5 лет назад +131

    കേരളത്തിന്റെ ടുറിസം മേഖല ഈ വലിയ മനുഷ്യനെ ഏൽപ്പിക്കണം

    • @johnsonbabu9043
      @johnsonbabu9043 4 года назад +1

      supper

    • @boostonharry9497
      @boostonharry9497 3 года назад +5

      ഇവടത്തെ govmt ഭരണം മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളു !

    • @rahulritzz
      @rahulritzz 3 года назад +3

      ഒന്നിനും സമ്മതിക്കില്ല ബ്രോ ...

    • @sarathms3997
      @sarathms3997 3 года назад

      ഫണ്ട്‌ കൊടുക്കാതെ വെറുപ്പിക്കും

    • @subhadratp157
      @subhadratp157 3 года назад

      Lokam enthanennu thurannu kattiya angayodu ethra nandi paranjalum mathiyakilla. Njan ettavum kooduthal ishtappedunna chanal Safari

  • @johnsonpaul3824
    @johnsonpaul3824 5 лет назад +11

    ജീവിതത്തിൽ യാത്രകൾ ചെയ്യാൻ പടുപ്പിച്ച സന്തോഷ് സാറിനു ഒരുപാട് നന്ദിയുണ്ട്, അതു തരുന്ന ലഹരി മറ്റൊന്നിനും തരാൻ കഴിയ്യില്ല, ഓരോ എപ്പിസോഡുകളും കാണുമ്പോള് അതൊരു തൊഴിലായി എടുക്കണമെന്നാഗ്രഹിക്കും പക്ഷേ ജീവിത സാഹചര്യങ്ങൾലോർക്കുമ്പോള് എങ്ങനെ അതു സാധ്യമാകുമെന്നുള്ള ആശങ്കയുണ്ട്, പക്ഷേ ആ സ്വപ്നം ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും.

  • @sukumaransuku7448
    @sukumaransuku7448 5 лет назад +29

    നിഷ്കളങ്കമായി എല്ലാവരും ഇഷ്ടപ്പെടുന്നു താങ്കളെയും ഈ ചാനലും

  • @Hjz819
    @Hjz819 5 лет назад +605

    24 ആം വയസ്സിൽ, ഹോ... 👌

    • @dilshadjamal6209
      @dilshadjamal6209 5 лет назад +5

      ശരിക്കും ഒന്ന് ഞെട്ടി

    • @rahimvp3110
      @rahimvp3110 5 лет назад

      Rio

    • @HS-bj7cs
      @HS-bj7cs 4 года назад +1

      24 വയസ്സോ?അപ്പോൾ

    • @habeebrahman8218
      @habeebrahman8218 4 года назад +4

      എനിക്ക് 23 🤣

    • @nirmal2253
      @nirmal2253 4 года назад +6

      Vayass 24 aai enik ipozhm eeee kavalelm citylm allaand .....orkaan vayya eee manushyante range onn alochiche ithrem cherupathil ithpole okke situation face chynath apaaram thanne 😅😅😅😅😅😅

  • @Secular633
    @Secular633 3 года назад +5

    ഞാനൊരു യാത്ര പ്രിയനാണ് മുപ്പതിലധികം രാജ്യങ്ങൾ കണ്ടു കഴിഞ്ഞു എൻറെ യാത്ര ജ്വരം തുടങ്ങിയത് സഞ്ചാരം കണ്ടിട്ടാണെന്ന് പറഞ്ഞാൽ സത്യമാണ്

    • @muhammedrikasrikas3638
      @muhammedrikasrikas3638 3 года назад +1

      Enikum aagrahamunde pakshe panam vende. Ningal le poyadhile mikachadhe enne thoniya raajyamedhane. Orupade panamavumo yathrake minimum ettrayavum

  • @blessenbabu9578
    @blessenbabu9578 5 лет назад +51

    നിങ്ങൾ എന്നേലും ഞങ്ങടെ tourism minister ആകുമെന്നു പ്രതീക്ഷിക്കുന്നു.

  • @62ambilikuttan
    @62ambilikuttan 5 лет назад +1

    ചില വ്യക്തികൾ ജനിക്കുന്നത് അവർക്കുമാത്രം നിർവഹിക്കാൻ സാധിക്കുന്ന ഒരു നിയോഗവുമായാണ്.താങ്കൾ അത്തരത്തിൽ ഒരാളാണ്.വളരെ അസാധാരണവും അതെ സമയം ഏറെ മൂല്യവത്തുമായ ഒരു നിയോഗം ഏറ്റുവാങ്ങി അത് ഏറ്റവും അർപ്പണബുദ്ധിയോടെ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന താങ്കൾ ജീവിതവിജയം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.മറ്റുള്ളവരുടെ ജീവിതവും ദീപ്തമാക്കുന്ന പ്രവർത്തനം ചെയ്ത് മാതൃക കാട്ടുന്ന താങ്കൾക്കു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

  • @sefindottech2638
    @sefindottech2638 5 лет назад +229

    ബേബി സാറിന്റെ ഫോട്ടോ കാണിക്കാമായിരുന്നു...

  • @uniquevlogger_angel
    @uniquevlogger_angel 3 года назад +13

    ഒരുപാട് സന്തോഷം ആണ് ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ...ഒത്തിരി അനുഭവങ്ങൾ, ഓർമകൾ, വിവിധ ആളുകൾ, സംസ്കാരം എല്ലാം അറിയാൻ സാധിക്കും🔥🔥

  • @twalhathtwalhath9794
    @twalhathtwalhath9794 5 лет назад +30

    സന്തോഷ് ജോർജ് സാറിന്റെ യാത്രാനുഭവം ഇന്നുള്ള ന്യൂജൻ പിള്ളേർക് എങ്ങിനെ മനസ്സിലാവനാ!!!സാറൊരു സംഭവം തന്നെയാ!!😍😍😍

  • @goazzy
    @goazzy 5 лет назад +17

    How intimate is you conversation dear SGK❤️
    I felt you were personally talking to me.

  • @thrivithrivi
    @thrivithrivi 5 лет назад +24

    ഹലോ ജോർജ് സാർ
    എന്നെങ്കിലും ഒരിക്കൽ താങ്കളെ നേരിട്ട് കണ്ട് ആ കൈ പിടിച്ച് ഒരു അഭിനന്ദനം അറിയിക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവണേ എന്നാണ് എൻറെ പ്രാർത്ഥന

  • @maxie_6e
    @maxie_6e 5 лет назад +14

    എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു മനുഷ്യൻ. ഒരിക്കൽ കാണാനും ഭാഗ്യം കിട്ടി ഞാൻ പഠിച്ച സ്കൂളിൽ പണ്ട് വന്നപ്പോൾ

    • @jijojob6989
      @jijojob6989 3 года назад

      Njan kanda logathile lucky man.entea kottayamkaran .

  • @spathrose1921
    @spathrose1921 5 лет назад +42

    You absolutely right ,I left India June 1999 and I have travelled a lot and I can relate all these ...

    • @asifE66
      @asifE66 5 лет назад +6

      തള്ള് തള്ള്

    • @hamdanmon6414
      @hamdanmon6414 5 лет назад +3

      @@asifE66 😂😂😂

  • @Sahad_Cholakkal
    @Sahad_Cholakkal 5 лет назад +77

    ജീവിതത്തിൽ ഒരിക്കലെങ്കിലും യൂറോപ്പിൽ പോകാൻ ആഗ്രഹമുണ്ട്🏃

  • @shanthijohn1777
    @shanthijohn1777 5 лет назад +7

    Njan Santhoshinde biggest fan aanu.I started watching Sancharam years years ago. Through you I saw so many countries.Thankyou so much. In this video you said you went through lots of problems in a comedy way. Njan orupadu chirichu. I love travelling so much. Santhosh you are precious gift for all the travel lovers. You and your family always in my prayers.God bless you.

  • @QuantumCosmos2.0
    @QuantumCosmos2.0 3 года назад +1

    എന്ത് രസം ആയിട്ട് ആണ് ഈ മനുഷ്യൻ കഥകൾ പറഞ്ഞു തരുന്നത്!👌🏻🙏

  • @amalfrancis2323
    @amalfrancis2323 5 лет назад +18

    You are an Absolute legend sir @Santhosh George Kulangara. Respect you for all your hardships that you have suffered for Kerala people. God may bless 🧡👍

  • @ajithnandha
    @ajithnandha 5 лет назад +28

    ശ്രീ സന്തോഷ്, താങ്കളുടെ വിവരണം, പ്രേക്ഷകരെ ആ സ്ഥലത്തേക്ക് നേരിട്ടു കൊണ്ടുപോയി കാണിക്കുന്ന ഒരു അനുഭവമാണ്. വളരെ നന്ദി, ശ്രീ സന്തോഷ്.

    • @mujeebkhilji365
      @mujeebkhilji365 2 года назад

      അതെ കൂടെ നമ്മളും നടക്കുന്നു
      അതെ അദ്ദേഹം പറയുന്നതും നമ്മൾ എന്നാണ് ല്ലൊ വലിയ സ്വത്താണ് അദ്ധേഹം

  • @sonygeorge8818
    @sonygeorge8818 5 лет назад +26

    അന്ന് പരിശോധന നടത്തിയപ്പോൾ അനുഭവിച്ച മാനസിക സമ്മർദ്ദം നിമിത്തം ഈ സഞ്ചാരം നിറുത്തിയിരുനെങ്കിൽ ഇത് പോലെ സ്വന്തം പൈസ മുടക്കി, ഇത്ര കഷ്ട്ടം സഹിച്ചു നമ്മളെ ആര് ലോകം കാണിച്ചു തരും

  • @josecv7403
    @josecv7403 10 месяцев назад

    നല്ല രസം ഈ കഥ പറച്ചിൽ 👍
    കഥകൾ അവസാനിക്കുന്നില്ല 👍
    മരങ്ങാട്ടുപള്ളിയിലെ ജോർജിന്റെ മകൻ പിഴച്ചു പോയിയെന്ന് സർവ്വരും വിശ്വസിച്ചു പോയ നാളുകൾ!
    Sir, Salute YOU🙏
    ത്യാഗോജ്വല യാത്രകൾ, അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ മഹാ വിരുന്ന് 🙏
    നന്ദി, പ്രിയ സന്തോഷ്‌ജി ❤️

  • @ajith8739
    @ajith8739 5 лет назад +8

    One of the best episode of Oru Sanchariyude Diary Kurippukal !!

  • @tonyphilip2324
    @tonyphilip2324 5 лет назад +8

    Incredible Sir..Now we can understand the efforts you were taken to show the world for Malayalees..you are one in a million..hats off to you.

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 5 лет назад +120

    ഈ അനുഭവക്കുറിപ്പുകൾ വിലമതിക്കാൻ കഴിയാത്തതാണ്.
    ഇതുപോലെ ഇന്ത്യക്കാർക്ക് പുറംരാജ്യങ്ങളിൽ അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങളെ പറ്റി എസ് കെ പൊറ്റക്കാട് എഴുതിയിട്ടുണ്ട്. അതിൽ ജപ്പാൻകാർ ചെയ്ത ഒരു പണിയെ പറ്റി വായിച്ചത് ഓർക്കുന്നു. ഏതോ ഒരു യൂറോപ്യൻ എയർപോർട്ടിൽ ജപ്പാൻകാരുടെ വിരലടയാളം വരെ എടുത്തു. ഇത് പക്ഷേ പാടില്ലാത്തതാണ്. ഇതറിഞ്ഞ ജപ്പാൻ അധികാരികൾ അതേ രാജ്യത്ത് നിന്ന് ജപ്പാനിൽ വന്ന ടൂറിസ്റ്റുകളുടെ കാൽവിരലുകളുടെ അടയാളവും എടുപ്പിച്ചു. അവർ അവരുടെ രാജ്യത്തെ അധികാരികൾക്ക് പരാതി അയച്ചു. അവർ ജപ്പാൻ അധികൃതരെ ചോദ്യം ചെയ്തു അപ്പോൾ ജപ്പാൻ അധികൃതർ നിങ്ങളുടെ രാജ്യത്തെ എയർപോർട്ടിൽ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കൂ എന്നായി. ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ അവർ മിണ്ടാതെ പത്തിമടക്കി. സ്വന്തം രാജ്യത്തെ പൗരൻമാർക്ക് വിലകൽപ്പിക്കുന്ന ജപ്പാന് ഒക്കെ ഇങ്ങനെ സാധിക്കും നമ്മുടെ ഇന്ത്യയുടെ കഥ അങ്ങനെ ഒന്നും അല്ലല്ലോ. കോഴിക്കോട് കരിപ്പൂരിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സായിപ്പന്മാരിൽ നിന്ന് നാട്ടുകാരായ നമ്മൾക്ക് തന്നെ ഉണ്ടാകുന്നുണ്ട് തിക്താനുഭവങ്ങൾ. പിന്നെയല്ലേ പുറത്ത്!

    • @leonelson8834
      @leonelson8834 4 года назад +10

      Bro Japanese don't smuggle gold

    • @SuperShafeekh
      @SuperShafeekh 4 года назад +5

      Leo Nelson ഇവിടെ തന്നെ വേണോ ഈ കമന്റ്

    • @umermuna9398
      @umermuna9398 3 года назад +2

      ഭൂയിലൂടെ നിങ്ങൾ സഞ്ചരിക്കു,,, (ഖുർആൻ)

    • @umermuna9398
      @umermuna9398 3 года назад +3

      സഫർ, ഒരു സഖർ ആണ് = യാത്ര ഒരു നരകമാണ് (മുഹമ്മദ് നബി)

    • @udhayarmenia
      @udhayarmenia 2 года назад

      മലദ്വാർ gold effect 🤭😔

  • @muraleedharanmm2966
    @muraleedharanmm2966 3 года назад

    ഒരു മെഗാ സ്റ്റാർ സിനിമ കാണുന്നതിലും എനിക്കിഷ്ടം സഫാരി ഡയറികുറിപ്പ് കേൾക്കുകയല്ല ... അവ ധരണം കാണുമ്പോഴാ ഒരു പൂർണത ! നന്ദി ...🌹 സന്തോഷ് ഭായ് ...നന്ദി

  • @ABC-024
    @ABC-024 5 лет назад +15

    Oh! it was really one of the best episodes of sancharam by Mr.Santhosh. Very interesting and a cross-section of the attitude of the European airports 18yrs back.

  • @Agathiayan99
    @Agathiayan99 5 лет назад +1

    നടാഷയുടെ വർണ്ണബലൂണുകൾ ഒരുപാട് തവണ റിപീറ്റ് അടിച്ചു വായിച്ച ഒന്നാണ്.
    തമാര..നടാഷ... തെരുവോര ഗായകൻ...ബെർലിൻ മതിൽ എല്ലാം മനസിലുണ്ട്.
    എല്ലാറ്റിലും ഉപരി അങ്ങേടെ ടെൻഷൻ ഇപ്പളും ഓർക്കുന്നു, യാത്രയുടെ അവസാന ദിവസങ്ങളിൽ.
    Waiting for the visuals version of natasha.
    No words to Thank You sir..
    You heal me once i down.
    Thanks

  • @sivisidharthan7260
    @sivisidharthan7260 5 лет назад +10

    This is what is called narration
    Just love the way he explain everything

  • @rejiphilip6431
    @rejiphilip6431 4 года назад +6

    I agree with you, traveling for Indians to Europe was extremely difficult in the 90’s .

  • @youssufmd7395
    @youssufmd7395 5 лет назад +247

    സാർ ആത്മകഥ എഴുതുമോ ?എഴുതണം ...ഇത്രയും അനുഭവങ്ങൾ ഉള്ള സാർ എഴുതിയില്ലെങ്കിൽ അതു വലിയ നഷ്ടം ആകും ഇനി വരുന്ന തലമുറയ്ക്ക്

    • @youssufmd7395
      @youssufmd7395 5 лет назад

      @Netizen ബുക്കിന്റെ പേര് അറിയാമോ

    • @youssufmd7395
      @youssufmd7395 5 лет назад

      @Netizen താങ്ക്സ്

    • @rethikavr5231
      @rethikavr5231 5 лет назад

      @Netizen how it can be purchase

    • @azharibrahim6804
      @azharibrahim6804 5 лет назад +1

      RETHIKA V R visit safaritvchannel.com I ordered it last week and got it within 3 days.

    • @DilipKumar-gn3dd
      @DilipKumar-gn3dd 5 лет назад +1

      @Netizen പുസ്തകശാലകളിൽ ലഭ്യമാണോ

  • @clementt3715
    @clementt3715 3 года назад +1

    അന്ന് താങ്കൾ സഹിച്ച പരിഹാസങ്ങൾ ഇന്ന് വലിയ സന്തോഷത്തിനു കാരണമായി

  • @Rocky-fh4hy
    @Rocky-fh4hy 5 лет назад +22

    എന്തൊരു മനുഷ്യൻ... അനുഭവങ്ങളുടെ കൂമ്പാരം..

  • @MaheshMahi-vh4wx
    @MaheshMahi-vh4wx 3 года назад +2

    ജീവിതാനുഭവങ്ങൾ എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് സന്തോഷേട്ടാ ഓരോ നിമിഷങ്ങളും നാഴിക കല്ലുകളായിരുന്നു എന്ന് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു 👍

  • @mariammak.v4273
    @mariammak.v4273 4 года назад +5

    I am a very good follower of sancharam program.santhosh sir ,he is so talented,so brilliant,so hardworking,so enthusiastic,,so patients and after all he is so lucky.much appreciated,stay blessed.we always pray for you.

  • @divyanandu
    @divyanandu 5 лет назад

    എത്ര നല്ല അവതരണം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം. ചാനൽ. സന്തോഷേട്ടാ താങ്കൾ ഞങ്ങൾ മലയാളികളുടെ പുണ്യമാണ്.എല്ലാ പ്രാർത്ഥനയും ഉണ്ടാവും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും.

  • @manukrd
    @manukrd 5 лет назад +27

    അൽപം സരസമായ അവതരണം ഈ എപ്പിസോഡിൽ പലയിടത്തും കടന്നുപോയി. നല്ല രസമുള്ള അവതരണം / വ്യത്യസ്തഥ ഈ എപ്പോസോഡിൽ ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. 😊

  • @x-factor.x
    @x-factor.x Год назад +1

    A Man with an illuminated brain. An adire r of beauty , a critical appraisor of history and what not.
    You're a real guide to generations to . come!!!.

  • @dr.muhamedashrafthekkedath4661
    @dr.muhamedashrafthekkedath4661 5 лет назад +7

    First time I'm writing coment for youtube video ..you are legend..the struggle you are overcome..hats off you sir

  • @arshadabdulla3038
    @arshadabdulla3038 5 лет назад +12

    ഇത് ശരിയാവൂല... 28:40 മിനിറ്റൊന്നും മതിയാവൂല... ഇനി അടുത്ത ആഴ്ച ആവണമല്ലോ പടച്ചോനേ...

  • @nasarparappan823
    @nasarparappan823 5 лет назад +18

    ഒട്ടും പൊലിമ ചേർക്കാത്ത ബോറഡിപ്പിക്കാത്ത രസകരമായ ഓർമ്മകൾ

  • @ajumonjohny1143
    @ajumonjohny1143 3 года назад +1

    സത്യം.. സത്യം... അനുഭവം.. സത്യം... ഞാൻ.. ഉണ്ട്.. യൂറോപ്പിൽ.. അറിയാം... നിങ്ങൾ.. സൂപ്പർ.. ആണ്... 👍👍👍👍👍👍👍

  • @raj.sangeetham
    @raj.sangeetham 5 лет назад +7

    ക്യാൻസർ രോഗ ബാധിതനായ പപ്പയെ നാലര വർഷത്തെ ചികിത്സക്ക് ശേഷം കീമോയുടെ ആഘാതത്തിൽ , ഞങ്ങൾക്ക് നഷ്ടമായി. തിരികെ വരുമ്പോൾ കിടപ്പാടം ഉണ്ടായിരുന്നില്ല , നാട്ടിലെ കോർപ്പറേഷൻ വക സ്ഥലത്തു ശരീരം ദഹിപ്പിച്ചു. അൽപ്പം ചിതാ ഭസ്മം അവിടെ നിന്നും ഞാൻ എടുത്തു. ശേഷം ഒരമ്മയും മകനും നോക്കി നിൽക്കെ ഒരു ചാക്കിൽ എല്ലാം തൂത്തു കൂട്ടി കുപ്പയിലേക്ക് എറിയുകയായിരുന്നു. ..... ഒരിക്കലും മായാത്ത കാഴ്ച. യുറോപിയൻ നാടുകളിലെ ഇത്തരം കല്ലറകൾ ഒരൽപം കണ്ണീരും, അവരോടുള്ള അളവറ്റ ആദരവും ഉണ്ടാക്കുന്നു. '

    • @shanavaskamal
      @shanavaskamal 4 года назад

      ente appan ennem mummyem 4am vayassil kalnjitt poye vere kettan annu enikku 4 vayassu ennu enik 40 vayassu ennu enik ettavum veruppullatu ore oru vakku appan atu arude appan ayalum nhan drohikkan ottum madikarilla angane cheytumbol enikku oru prateka santosavanu... ennu ente appan vayassaye kidannu budhimuttunnu angere phnil vilichu edakku tantakku vili aninnente pradana hobby...

    • @kuruvillaskariya6403
      @kuruvillaskariya6403 4 года назад

      Ttmalauammalayam

  • @cobratigi3730
    @cobratigi3730 5 лет назад

    എന്ത് രസമാണ് സന്തോഷ് ചേട്ടന്റെ അനുഭവങ്ങൾ കേട്ട് കൊണ്ടിരിക്കാൻ. ഒരു ബോറിങ്ങും തോന്നിട്ടില്ല...
    വീട്ടിൽ TV ' അമ്മ സീരിയൽ കാണാൻ വേണ്ടി അധികാരപ്പെടുത്തി വച്ചിരിക്കുകയാണ്. അതുകൊണ്ട് ഇതുപോലെ ഉള്ള പരിപാടികൾ ഒന്നും കാണാൻ പറ്റുന്നില്ല.
    പക്ഷെ ഞാൻ രാത്രിയിൽ ഫുഡ് കഴിക്കുന്ന സമയത്തു യൂട്യൂബിൽ സന്തോഷ് ചേട്ടന്റെ വീഡിയോകൾ ഒക്കെ കാണാറുണ്ട്.......

  • @rajithcr8044
    @rajithcr8044 5 лет назад +5

    Few months back I visited Milan,Italy,let me let you guys Frankfurt officers are little tough.But when I reached Milan,Italy airport, security people checked my luggage and helped to close the bag,very friendly nowadays and Italian people really good. Activate internet before going there really helpful,cheers.

  • @rijinmp
    @rijinmp 5 лет назад +1

    ഈ എപ്പിസോഡ് കണ്ടിട്ട് ( ഓഫീസിൽ വച്ച് ആണ് കണ്ടത് . ഓഫീസ് സമയമൊക്കെ കഴിഞ്ഞു ) വീട്ടിൽ ചെന്നപ്പോൾ 'അമ്മ പറയുകയാണ് ... " ഡാ അയാളില്ലേ ഈ സ്ഥലങ്ങളൊക്കെ നമ്മളെ കാണിക്കാൻ എന്ത് ബുദ്ധിമുട്ടിയാ അന്ന് യാത്ര ചെയ്തതെന്ന് അറിയാമോ ? ഇന്ന് അതായിരുന്നു പറഞ്ഞത് . പിന്നെ ഒരു സെമിത്തേരി കണ്ട കാര്യം പറഞ്ഞു . എന്ത് ഭംഗിയാ ... എന്നിട്ട് അതിനകത്തു ചെന്നപ്പോൾ ഒറ്റക്ക് വയസായ ഒരു സ്ത്രീ .... തലയിൽ കെട്ടൊക്കെ ആയിട്ട് പുള്ളി ഇരുന്ന് പറയുന്ന പരിപാടി ആണ് " . ഇങ്ങനെ വിശദമായി പറയുകയാണ് ........ അമ്മ മുഴുവനും കണ്ടിരിക്കുന്നു

    ഞാൻ പറഞ്ഞു " ഞാനും കണ്ടായിരുന്നു . അതാണ് സന്തോഷ് ജോർജ്ജ് "
    അമ്മ പണ്ടേ സീരിയൽ കാണില്ല . സിനിമകൾ മാത്രം . ഇപ്പൊ ഞാൻ കാരണം സഫാരി അഡിക്ടഡ് .
    ഒരിക്കൽ കാണുന്നവരെ... കേൾക്കുന്നവരെ... ഫാൻസ്‌ ആക്കുന്ന സന്തോഷേട്ടൻ മാജിക്ക് .

  • @manuprasadmanu2112
    @manuprasadmanu2112 5 лет назад +29

    കണ്ട് തുടങ്ങും മുമ്പേ ലൈക്ക് അടിക്കുന്ന ഒരെ ഒരു പരിപാടി

  • @indianvedichealth1803
    @indianvedichealth1803 4 года назад +2

    Sir. കുറെ അനുഭവിച്ചെങ്കിലും ഒരു ഫലം ഉണ്ടായല്ലോ.ഇന്ന് കേരള ജനത ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരേ ഒരു ചാനൽ സഫാരിയാണ്.

  • @jabiribrahim8137
    @jabiribrahim8137 5 лет назад +107

    കുറഞ്ഞ വർഷങ്ങൾക്ക് മുൻപ് ഈ രൂപത്തിലായിരുന്നു അവന്മാർ ഏഷ്യൻ രാജ്യങ്ങളിലുള്ള പൗരൻമാരോട് പെരുമാറിയതെങ്കിൽ.. പണ്ട് ഗാന്ധിജിയോടെക്കെ എങ്ങനെയായിരിക്കും അവൻമാർ പെരുമാറിയിട്ടുണ്ടാവുക.. 😢

    • @kalnair8103
      @kalnair8103 3 года назад

      When I entered the UK for the first time in 1959 with ny Indian passport it was not even stamped!! Also when my wife and children entered the UK with their Indian passport in 1986 not a single question was asked!!

  • @josephmuttikkal4724
    @josephmuttikkal4724 4 года назад +1

    താങ്കൾ മോദിയേക്കാൾ കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച ആളാണെന്നു തോന്നുന്നു congrats നന്ദി 🙏

    • @VipinKumar-bq5qg
      @VipinKumar-bq5qg 3 года назад

      അതേ മോദി ഇന്ത്യക്ക് വേണ്ടിയും സന്തോഷ് സാർ കേരളത്തിന് വേണ്ടിയും ആണെന്ന് മാത്രം

  • @messil4779
    @messil4779 3 года назад +3

    So true.... Love you for your fearless open talk. Subscribed.

  • @sunilbabu5299
    @sunilbabu5299 3 года назад +2

    ആദ്യമായിട്ടാണ് കേൾക്കുന്നത്. Addicted🥰🥰

  • @athulvinod8815
    @athulvinod8815 5 лет назад +302

    നല്ലത് നായക്ക് പറഞ്ഞിട്ടില്ല എന്നു പറയുന്നത് പോലെ ആണ് ഈ diskile ചെയ്യുന്നവരുടെ കാര്യം.അവർക്ക് കുറെ പരസ്യവും കൂതറ reality show യും ഒക്കെ ഇഷ്ടപ്പെടുകയുള്ളൂ

  • @HariKumar-tj3wp
    @HariKumar-tj3wp 3 года назад +1

    ഞാൻ സഞ്ചാരം ആദ്യം മുതലേ കാണും . ഒരിക്കൽ , ഓച്ചിറ വൃശ്ചിക മഹോത്സവത്തിന് അവിടെയുള്ള ഒരു CD സ്റ്റാളിൽ സഞ്ചാരത്തിന്റെ സിഡി തിരക്കിയപ്പോൾ സഞ്ചാരത്തിന്റെ CD തന്നിട്ട് അങ്ങേര് പറഞ്ഞു. വിവരമുള്ളവർ മാത്രമേ ഇത് തിരക്കി വരൂ എന്ന് . എനിക്ക് അത് വളരെ സന്തോഷമുണ്ടാക്കി.

  • @JoshuaMathew
    @JoshuaMathew 5 лет назад +38

    ഇതൊക്കെ തുറന്നു പറയാൻ കാണിച്ച മനസ്സിന് സലാം 💓

  • @krishnakumarp5759
    @krishnakumarp5759 3 года назад

    ഈ കഥ പറയൽ എത്ര മനോഹരമാണ്. സമയം പോകുന്നത് അറിയുകയേ ഇല്ല. എല്ലാം നേരിട്ടു കാണുന്നതു പോലെ

  • @anshady
    @anshady 4 года назад +5

    വല്ലാത്തൊരു inspiration ഉള്ളൊരു voice 😮🤚

  • @basilbasilkv5975
    @basilbasilkv5975 2 года назад

    എന്റെ ഫോണിൽ ഒരു ദിവസത്തെ ഡാറ്റാ 1.50Gb ആണ്.. അതു മുഴുവൻ safari ചാനൽ കണ്ടു തീർക്കുന്ന ഞാൻ 🙄🙄🤣🤣.... സഞ്ചാരം എപ്പിസോഡ്കാണാൻ എനിക്കിഷ്ടമാ.... സഞ്ചരിയുടെ ഡയറീകുറിപ്പ് കാണാൻ അതിലേറെ രസമാ 😍😍

  • @sudhireal
    @sudhireal 5 лет назад +6

    Santhoshetta, your life is a tough one. You made it for us. We salute you... More than that we love you. An opportunity to meet you is awaiting... Just to salute you...I am from Uzhavoor and when ever I pass through Marangatupalli, I am proud of you while watching Safari TV's board.... Lot of love and respect 😍😍😍😍😍

  • @ameernilgiris6589
    @ameernilgiris6589 2 года назад +1

    കാഴ്ച്ചയുടെ വസന്തമൊരുക്കി രഹസ്യസങ്കതങ്ങളിന്‍ നിന്ന്.... ഹ..ഹ..ഹ..👌👌👌👌♥♥♥

  • @RIDEFORFOOD
    @RIDEFORFOOD 5 лет назад +8

    Chetta, have to say this. I used to be an avid watcher of Safari when I was in school . I.e back in the 2000's. To see you after two decades and to realize that you had been through all these hardships to do the thing you love gives me inspiration and courage.
    You seem to be a very genuine person, hope you reach greater heights . You were and still is our very own mallu Globe trotter.

  • @rollonwheels5301
    @rollonwheels5301 5 лет назад +9

    I love you sir very much you have changed my ambition to become a traveller your lovingly a sancharam addictor😍😍😍😍😍

  • @MK_Niya
    @MK_Niya 4 года назад +3

    Just recently started watch this program for the first time. Became much interested. I'm living in Milan, Italy now. I have been travelling and living in different countries for last 20 years. His travel narratives are unique, special and true and full of thoughts and insights. Thank you.

  • @pesaccount415
    @pesaccount415 3 года назад +2

    അന്ന് വഴിപിഴച്ചു പോയെന്നു പഴിച്ചവരെയും അവരുടെ അടുത്ത തലമുറയെയും കൊണ്ട് ഇന്ന് പാഷൻ എന്ന വാക്കിന്റെ പര്യായ പദമെന്ന് വിളിപ്പിച്ചു സന്തോഷേട്ടൻ ചെയ്ത ഹീറോയിസമൊന്നും മറ്റൊരു മലയാളി യാത്രികനും ചെയ്തിട്ടില്ല ❤️

  • @hashiim966
    @hashiim966 5 лет назад +5

    You made me to say NEVER EVER GIVE Up...
    Waiting to get ur Autograph....