Oru Sanchariyude Diary Kurippukal | EPI 353|BY SANTHOSH GEORGE KULANGARA

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @SafariTVLive
    @SafariTVLive  4 года назад +188

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @fredythomas1983
      @fredythomas1983 4 года назад +7

      Hi, no need of such thumbnail in this program. We are here not to listen any such.

    • @sivadasanvettithitta
      @sivadasanvettithitta 4 года назад +1

      @@fredythomas1983 eerro🤣e🥰🌹🌹🌹🌹

    • @parthivraj3345
      @parthivraj3345 4 года назад +2

      @@fredythomas1983 .

    • @asruhere8208
      @asruhere8208 4 года назад +1

      @@fredythomas1983 ll

    • @alikutty7594
      @alikutty7594 4 года назад

      @@fredythomas1983 1

  • @akhilvfc6770
    @akhilvfc6770 4 года назад +281

    ഒരു നെഗറ്റീവ് പോലും പറയാൻ തോന്നുന്നില്ല അത്രയും വിശ്വസവും ഇഷ്ടവും ആണ് ഈ മനുഷ്യനെ ♥️♥️

    • @induprakash01
      @induprakash01 3 года назад +7

      എന്നിട്ടും 614 unlike. അതാരാവാം. മറ്റു യാത്രയിലെ യൂട്യൂബർ മാരാവാം ന്നു തോന്നുന്നു. അല്ലെങ്കിൽ മറ്റു ഭാഷയിൽ കേൾക്കാൻ പറ്റാത്ത ദേഷ്യത്തിനു ചെയ്തതാവാം.

    • @omanakuttyamma9817
      @omanakuttyamma9817 3 года назад +2

      I agree fully

    • @omanakuttyamma9817
      @omanakuttyamma9817 3 года назад +2

      Beautiful discriptioñs,,,

    • @vishnu2126
      @vishnu2126 3 года назад +2

      @@induprakash01 ath eathoo madha pandithan ayerikkum dislike adichath

    • @jidhinraj1356
      @jidhinraj1356 3 года назад +1

      എല്ലാവരും negative ഇടാൻ വേണ്ടി നോക്കി നടക്കുവാ എന്നല്ലേ താങ്കൾ പറയാതെ പറഞ്ഞത്. ഇത് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം. എല്ലാവർക്കും negative comments വലിയ ഇഷ്ടം. എന്ത് ചെയ്യാൻ.

  • @kk.muhammadrashid8182
    @kk.muhammadrashid8182 3 года назад +169

    ഞാൻ sslc പരീക്ഷ paass ആവാൻ കാരണം ഈ വലിയ മനുഷ്യനാണ്.. സ്കൂളിൽ നിന്നും കിട്ടിയതിനേക്കാൾ കൂടുതൽ ലേബർ ഇന്ത്യ നൽകി..

    • @syami4307
      @syami4307 3 года назад +11

      ലേബർ ഇന്ത്യ ഇല്ലെങ്കിൽ ഞാൻ പ്ലസ് 2 തോറ്റു പോയേനെ

    • @abhijith3982
      @abhijith3982 3 года назад +1

      🤭🤭🤭🤭. ✂️✂️✂️

    • @ananthuarun5423
      @ananthuarun5423 3 года назад +4

      You..Mean..Cut... Piece..

  • @hussianhussian8360
    @hussianhussian8360 4 года назад +321

    ഇതിലെ ടൈറ്റിൽ കണ്ട് അല്ല ഇതിലെ 99% ആളുകളും വീഡിയോ കണ്ണുന്നത് അതിന് ഒരേ ഒരു വികാരം മാത്രേ ഉള്ളു യാത്ര and sgk 😘😍

  • @nis_muzic
    @nis_muzic 4 года назад +590

    എന്റെ 7 വയസായ മോൻ ഈ ചാനലിന് addict ആണ്....ഞാൻ അവനെ സ്ഥിരം സഫാരി കാണാൻ വേണ്ടി പ്രേരിപ്പിക്കും...❤️❤️❤️ അവന്റെ വ്യക്തിത്വം അവന്റെ അറിവ് എല്ലാത്തിലും അതിന്റെ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാറുണ്ട്....🥰
    ഞാൻ പിന്നെ പണ്ടേ SGK ഫാൻ ആണ്😘😘😘❤️
    ദുബായിലേക്ക് ഉള്ള എന്റെ യാത്രക്കിടയിൽ ഒരുപാട് തവണ ഞാൻ പല സിനിമ താരങ്ങളെയും കണ്ടിട്ടുണ്ട് പക്ഷേ ഒരു ഫോട്ടോ പോലും അവരുടെ കൂടെ എടുക്കാൻ തോന്നിയിട്ടില്ല..എന്നാൽ SGK യുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു....❣️

    • @josevjoseph1
      @josevjoseph1 4 года назад +21

      ഇങ്ങടെ മോൻ രക്ഷപെട്ടു.

    • @subinsu2601
      @subinsu2601 4 года назад +7

      Crt Anu mashe ingeru Kanda lokam onnum oru travelvloger marum kanditillaa

    • @ajsalaju7556
      @ajsalaju7556 4 года назад +24

      മറ്റു ചാനലിലേ റിയാലിറ്റി ഷോയും മറ്റ് സിരിയലും കണ്ട ബുദ്ധി മുരടിക്കും സഫാരി കുട്ടികൾ കണ്ടാൽ ബുദ്ധി വികസിക്കും ലോകവിവരം ലഭിക്കും .
      എന്റെ വീട്ടിലേ കുട്ടികൾ onLaine ക്ലാസ് കയിഞാൽ സഫാരി കാണിച്ചു കൊടുക്കും

    • @TheMultiterminator
      @TheMultiterminator 4 года назад +7

      njan ethand 10-11 vayas ullapol muthal idehathinte sancharam kand thudangiyatha ipo vayas 28

    • @kannurkaranatusa9097
      @kannurkaranatusa9097 4 года назад +8

      ഒന്ന് മയത്തിൽ തള്ള് ചേട്ടാ ..........7 ആം ക്ലാസ് കാരൻ എന്ന് പറഞ്ഞാൽ ഓക്കേ ആയിരിന്നു....ഇത് 7 വയസുകാരന്റെ വ്യക്തിത്വം ............

  • @optimist-re2mz
    @optimist-re2mz 4 года назад +135

    Ks ബേബിചായനെ സഫാരി ചാനലിൽ കൊണ്ട് വന്നു ഒരു അഭിമുഖം SGK നടത്തണം എന്ന് ആഗ്രഹം ഉള്ളവർ ലൈകിക്കോ..

    • @saisiva109
      @saisiva109 4 года назад +6

      അതൊക്കെ പണ്ടേ വന്നതാണ്

  • @amjudreams1051
    @amjudreams1051 4 года назад +14

    ഓരോ യാത്രകളിലും നേരിട്ട അബദ്ധങ്ങളും വളരെ രസകരവും ഹൃദയസ്പർശിയായ കഥകളും വളരെ രസകരമായി അവതരിപ്പിക്കുന്നതും അത് അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ പറ്റുന്നതുമാണ് ഈ പരിപാടിയുടെ വിജയം. ഈ പരിപാടി ഒരിക്കലും അവസാനിക്കരുതേ എന്നാണ് എൻ്റെ പ്രാർത്ഥന. Amjad from Qatar

  • @sharonpaul8049
    @sharonpaul8049 4 года назад +48

    This was the only channel we could recommend anyone (kids and ladies) without any hesitation...looking at thumbnail I said to myself .....
    u too Brutus

  • @abhilashp.s8381
    @abhilashp.s8381 4 года назад +687

    കേരളത്തിലെ ടൂറിസം മന്ത്രി ആവാൻ യോഗ്യത ഉള്ള ഒരേ ഒരു വ്യക്തി👌👌👌

    • @akhilpvm
      @akhilpvm 3 года назад +7

      😁😍

    • @kesavan999
      @kesavan999 3 года назад +11

      Appo aaru sancharam nadathum

    • @riyastir
      @riyastir 3 года назад +21

      ഇന്ത്യയുടെ ടൂറിസം മന്ത്രി ആകാൻ ഉള്ള മരുന്ന് ഉണ്ട്

    • @malabarimusick4951
      @malabarimusick4951 3 года назад +14

      Modikkum yogyatha und... Ammathiri sancharam alle pullikaran nadathiyath🤗

    • @SPDRAO123
      @SPDRAO123 3 года назад +1

      He's also a keen business man, 🤭👍

  • @habeebrahman8218
    @habeebrahman8218 4 года назад +498

    Thumb nail കണ്ടിട്ട് കേറിയതൊന്നും അല്ല.. ഒരു സ്ഥിരം പ്രേക്ഷകൻ ആണ് 💪

    • @samcm4774
      @samcm4774 4 года назад +6

      ഞാനും...

    • @gokul4358
      @gokul4358 4 года назад +3

      Pinnallh ❤️

    • @riswinkt9028
      @riswinkt9028 4 года назад +3

      ഞാനും കട്ട പ്രേക്ഷകൻ🔥🔥🔥🔥❤️

    • @shamilmelethil2173
      @shamilmelethil2173 4 года назад +2

      Chettante shabdam poli an

    • @ahmedk6079
      @ahmedk6079 4 года назад +2

      😂

  • @sreerampb7601
    @sreerampb7601 4 года назад +81

    പത്തു പന്ത്രണ്ട് വർഷങ്ങൾക് മുൻപ് ഓരോ മാസത്തിലെയും ലേബർഇന്ത്യയിലെ ആദ്യ പേജ് വായിക്കാൻ കാത്തിരുന്ന പോലെ തന്നെ ഇപ്പോഴും സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണാനും. അന്തസ്സ്

    • @safarimalayalam
      @safarimalayalam 4 года назад +2

      Sathyam
      Sancharikan ulla inspiration thanna paripadi

  • @sreerajsurendran29
    @sreerajsurendran29 4 года назад +27

    സഞ്ചാരിയുടെ ഡെയറി കുറിപ്പുകൾ കേട്ട് ഇരിക്കാൻ ഒരു രസം ആണ്.. സമയം പോകുന്നതേ അറിയില്ല... 🤗🤗😍😍

  • @englis-helper
    @englis-helper 4 года назад +231

    *ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...*

  • @arunrosh9271
    @arunrosh9271 4 года назад +48

    സഞ്ചാരികളുടെ ഒരേ ഒരു രാജാവ് അന്നും ഇന്നും എന്നും 💪

  • @anoopunnikrishnannair
    @anoopunnikrishnannair 4 года назад +101

    പണ്ട് 'ലേബർ ഇന്ത്യ' കയ്യിൽ കിട്ടുമ്പോൾ ആദ്യം വായിക്കുന്നത് സന്തോഷ് സാറിന്റെ യാത്രാ അനുഭവങ്ങളായിരുന്നു.അന്നത്തെ ഒരു മാസത്തെ കാത്തിരിപ്പ് ഇപ്പോൾ 'സഞ്ചാരിയുടെ ഡയറി കുറിപ്പിലൂടെ' ഒരു ആഴ്ചയായി കുറഞ്ഞിട്ടുണ്ട് ...

    • @ashikmohammedebrahim
      @ashikmohammedebrahim 4 года назад +3

      ivdeyum correct tymil undaloo

    • @Pscinonezzchanel
      @Pscinonezzchanel 4 года назад

      Same കമന്റും

    • @adithyabiju720
      @adithyabiju720 4 года назад

      Athe

    • @521thomas
      @521thomas 3 года назад

      കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് ഒരു അപേക്ഷ ☝️☝️
      SGK യെ പ്പോലെ ലോകം കണ്ട ഒരു മാന്യദ്ദേഹത്തെ കേരള ടൂറിസം മന്ത്രി ആക്കുകയും / രാഷ്ട്രീയ കൈകടത്തലുകൾ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ എന്നാശിക്കുകയാണ്.

  • @mohammedbasheer3658
    @mohammedbasheer3658 2 года назад +5

    താങ്കളൊരു സംഭവം തന്നെയാണ് കെട്ടോ...ഓരോ വിവരണങ്ങൾ കേൾക്കുമ്പോൾ അതൊക്കെത്തന്നെ നേരിൽ കാണുന്നൊരനുഭൂതിയാണ്...👍👍👍👌

  • @vineethkumar.a3534
    @vineethkumar.a3534 4 года назад +18

    Thumbnail നെ കുറ്റം പറയുന്നവർക്കായി...
    SGK ന്റെ എല്ലാ വീഡിയോസ് ഉം കാണുന്ന ഒരാളാണ് ഞാൻ..
    ഞാൻ ഈ comment ഇടുമ്പോ 2.2lakh ആണ് വ്യൂസ്.. ഒരു ആഴ്ച മുമ്പിട്ട എപ്പിസോഡ് 2 lakh view.
    സഫാരിക്ക് മാത്രമായി ഒരു സ്ഥിരം പ്രേക്ഷകർ ഉണ്ടെന്നത് സത്യമാണ്.. ഒരു thumbnail ഉം ഇല്ലാതെ video ഇട്ടാലും ഞാടക്കമുള്ള ആ പ്രേക്ഷകർ അത് കാണും...
    But സഫാരി വളരേണ്ടതുണ്ട്. ഇനിയും ഒരുപാട്. സ്ഥിരം പ്രേക്ഷകന് thumbnail ആവശ്യം ഇല്ലെങ്കിൽ പുതുതായി thumbnail കണ്ടു video കണ്ട 20k ആളുകളിൽ 1k എങ്കിലും ഇതിലെ content മനസ്സിലാക്കി എങ്കിൽ വിജയം തന്നെയാണ്... after all, നഗ്ന സുന്ദരി എന്നത് ഒരു മോശം വാക്കും അല്ല.. അത് കേക്കുമ്പോ മറ്റൊന്നും തോന്നേണ്ട കാര്യവും ഇല്ല...
    സ്ഥിരം വ്യൂവേഴ്സ് content കാണുക..
    Thumbnail കണ്ടു വരുന്നവർ കാണും.. കാണാതിരിക്കും.. അവരെ വിട്ടേക്കുക.... !
    അത്രേ ഉള്ളു ഈ കാര്യം ❤️

  • @jinujosephkj
    @jinujosephkj 4 года назад +12

    എല്ലാ എപ്പിസോഡുകളുടെയും ending, അപ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ...
    കിടിലോർകിടിലം...

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 4 года назад +26

    വളരെ അധികം പ്രതീക്ഷയോടെ ആണ് സഞ്ചാരത്തിന്റെ ഓരോ എപിസോഡ്‌കളും കാണാൻ ഇരിക്കുന്നത്..സഞ്ചാരിയുടെ ഡയറിക്കുറിപ്പ് പോലെ വളരെ നിലവാരം ഉള്ള ഒരു പരിപാടിക്ക് ചേർന്ന ഒന്നു ആയില്ല ഇതില കാപ്ഷൻ..സാറിന്റെ അനുഭവങ്ങൾക്കയി പുതിയ കഥകൾക്കായി കാത്തിരിക്കുന്നു..

    • @jomijomish
      @jomijomish 4 года назад +2

      കാഴ്ച പാടിന്റെ കുഴപ്പം ആണ്. നഗ്‌നത എന്നത് മോശം വാക്കണോ

    • @പ്രണവ്-ത5ജ
      @പ്രണവ്-ത5ജ 4 года назад +1

      @@jomijomish teercha ayum alla suhruthe athine njan evide pratheekhikkunniaa...saahacharyam avsjyappedunnathinu anusarichu kaazhchappadukalum maranam..

  • @dark_chocolate5297
    @dark_chocolate5297 3 года назад +2

    Safari ചാനൽ start ആയപ്പോൾ മുതൽ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ.. ഏറ്റവും ഇഷ്ടം സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ ആണ്

  • @Nflk12
    @Nflk12 4 года назад +7

    ❤️sir, നിങ്ങളുടെ ഈ പ്രവർത്തനം പ്രബുദ്ധരായ മലയാളി സമൂഹം എന്നും ഓർത്തിരിക്കും❤️

  • @ravindranathanm5280
    @ravindranathanm5280 3 часа назад

    😢no equal to sri. Santhosh sir. Congrats. His patience is fantastic... Travelled 148 countries... Continue youe speech... Great experiece...

  • @DANY.2k
    @DANY.2k 4 года назад +154

    ഇന്നലെ രാത്രി ടിവി യിൽ കണ്ടിരുന്നു . എന്നാലും തനിച്ചിരുന്ന് ഫോണിൽ ഡയറി കുറിപ്പുകൾ കേൾക്കാൻ വേറെ തന്നെ ഒരു ഫീലാ

    • @samcm4774
      @samcm4774 4 года назад +2

      ശരിയാണ്

  • @pksiddik4532
    @pksiddik4532 4 года назад +56

    പ്രിയ സന്തോഷ് ജോർജ് നിങ്ങൾ ഭാഗ്യവാനാണ് ലോക രാജ്യങ്ങൾ കാണുക എന്നത് നിസ്സാര കാര്യമല്ല

  • @ASmalltraveller
    @ASmalltraveller 4 года назад +61

    Caption ഇടുന്നവർ മറ്റ് യൂട്യൂബ് vloggers വ്യൂസ് കിട്ടാൻ ഇടുന്നപോലത്തെ ക്യാപ്ഷൻ ഇടരുത്. ഈ അഭിപ്രായം ഉള്ളവർ ഒന്ന് ലൈക്ക് ചെയ്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക ✌️✌️✌️

  • @കേരളീയൻ-ഞ1ഞ
    @കേരളീയൻ-ഞ1ഞ 4 года назад +16

    12 മണിക്കായി കാത്തിരിക്കുകയായിരുന്നു... രാവിലെ പത്രത്തിന് കാത്തിരിക്കുന്നത് പോലെയാണ്, സന്തോഷ് സർ ന്റെ അനുഭവങ്ങൾക്കായി ഓരോ ഞാറാഴ്ചയും കാത്തിരിക്കുന്നത്...

  • @krishnanunnikoottale6109
    @krishnanunnikoottale6109 3 года назад +10

    When you describe, we feel as if we are also traveling with you and seeing the places. Great

  • @joyalgeorge97
    @joyalgeorge97 4 года назад +28

    ഇന്ന് ലോക ടൂറിസം ദിനം, ടൂറിസം എന്നു കേൾക്കുമ്പോൾ SGK sir നെ ആണ് ആദ്യം ഓർമ്മ വരിക ❣️

    • @aswinvreghu6161
      @aswinvreghu6161 4 года назад +1

      Hope SGK sir will be our Tourism minister ✨️

    • @joyalgeorge97
      @joyalgeorge97 4 года назад +1

      @@aswinvreghu6161 yes bro 🔥

  • @vineshk6874
    @vineshk6874 4 года назад +497

    ഇത്തരം ടൈറ്റിലുകൾ നമ്മുടെ സഫാരിക്ക് വേണ്ട... ടൈറ്റിൽ ഒന്നുമില്ലങ്കിലും ഞങ്ങൾ കാണുമല്ലോ....

    • @vasuanan1273
      @vasuanan1273 4 года назад +5

      സുഹൃത്തേ..SAFARI പോല്ലേ ഉള്ള Unique ചാനൽ നിലനിൽക്കുന്നത് തന്നെ നിങ്ങളെ പോലെ ഉള്ള ബുദ്ധിജീവികളെ പോലെ തന്നെ കലകളെയും, ചരിത്രത്തെയും, വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പരിവേഷണം നടത്തി അതിലൂടെ നമ്മുടെ നാടിന്റെ പൈതൃകത്തെയും സംസ്കാരത്തെയും നിലനിർത്തി വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ പ്രയത്നം കൊണ്ട് ആണ്.

    • @vasuanan1273
      @vasuanan1273 4 года назад +8

      SGK എന്നാ വ്യക്തിക്കും SAFARI Channel enna സ്ഥാപനത്തിനും ഒരു വലിയ ലക്ഷ്യം ഉണ്ട്.അത് യാഥാർത്ഥ്യം ആകണമെങ്കിൽ 4.5 കോടി മലയാളികൾ കൂടി SGKde ആദർശങ്ങൾ കൊപ്പം എത്തണം

    • @ananducm9932
      @ananducm9932 4 года назад +4

      Avideyum Sadacharam kandu pidikkallee broo...atleast ee channel il ankilum

    • @vasuanan1273
      @vasuanan1273 4 года назад +24

      പക്ഷേ എന്നെ പോലെ ഉള്ള ചെറിയ മലയാളികളായ യുവതലമുറ ഇത് ഒന്നും അറിയാതെ 24 മണിക്കൂർ game കളിച്ചും,ഒരു അർത്ഥവും ഇല്ലാത്ത സിനിമയിലും, സീരിയലിലും, trollum കണ്ടു വിലപ്പെട്ട സമയം പാഴാക്കി സായാഹ്നങ്ങൾ പോർണോഗ്രാഫ്യ്യൂടെ മാസ്മരിക ലോകത്തിലൂടെ സഞ്ചരിച്ച് ആനന്ദം കണ്ടെത്തി,ഒരു ലക്ഷ്യ ബോധവും ഇല്ലാതെ ജീവിതം നശിപ്പിക്കുകയാണ്.ഞാൻ ഒരു സഫാരി പ്രേക്ഷകൻ അല്ല ഇത്തരത്തിലുള്ള പൈങ്കിളി ടൈറ്റിൽ കണ്ടാണ് ഞാനും ഈ പരിപാടി കാണാൻ തുടങ്ങിയത്. ദാരിദ്ര്യത്തിന്റെയും നിരാശയുടെയും എന്റെ കൊച്ചു ലോകത്ത്, വായനയും, ആശയങ്ങളും, ചിന്താശേഷിയും എന്നോ നിന്ന് പോയ എന്റെ ശോഷിച്ച തലച്ചോറിനെ ഉണർത്താൻ ഈ പരിപാടി ഒരുപാട് സഹായിച്ചിട്ടുണ്ട്. ചിന്താശേഷിയുള്ള എന്നാൽ സാഹചര്യങ്ങൾ കൊണ്ട് വഴി പിഴച്ചുപോയ എന്നെപ്പോലെയുള്ള ഉള്ളവരെ കൊച്ചു മനുഷ്യരെ ആകർഷിച്ചു, വലിയ ലോകവും വലിയ മനുഷ്യരെയും കാട്ടിത്തന്നു ഒരു പുതിയ ചിന്താശേഷിയുള്ള മനുഷ്യരെ വാർത്തെടുക്കാൻ ഇന്നത്തെ കാലത്ത് ഈ ടൈറ്റിൽ അനിവാര്യമാണ്

    • @kichapappad2280
      @kichapappad2280 4 года назад +1

      @@vasuanan1273 yes.its true.

  • @naseemalikunju8383
    @naseemalikunju8383 Год назад +1

    Great blessing to see the countries through George kulangara 🙏🙏🙏

  • @muhammedrafi8301
    @muhammedrafi8301 4 года назад +73

    സന്തോഷ്‌ സാർ വെറുതെ പറഞ്ഞു കൊതിപ്പിച്ചതു പോലെ ആയി അവര്ദ്ദേശിച്ചത് കിട്ടിയില്ല ... അതാണ് ഇവറ്റകൾകു കുരു പൊട്ടിയത്.. നഗ്ന സുന്ദരികൾ എന്ന് പറഞ്ഞപ്പോൾ ഇങ്ങനൊരു കാര്യമാണ് സാർ പറയാൻ പോവുന്നത് അറിഞ്ഞു കാണില്ല... ക്യാപ്ഷനിൽ ഒന്നും അല്ല കാര്യം സാറിന്റെ ഓരോ വീഡിയോയും അരിച്ചു പെറുക്കി കാണും സാറിന്റെ പ്രേക്ഷകർ എന്നും.. വിഡ്ഢികളായ സദാചാരന്മാർ ഈ ലോകത്തിന്റെ ഒരു ശാപമാണ്...

    • @bijugeorgethakkolkaran3948
      @bijugeorgethakkolkaran3948 4 года назад +1

      True

    • @好女孩-z5i
      @好女孩-z5i 4 года назад +1

      True beo

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +1

      Yes

    • @ravindrankk5007
      @ravindrankk5007 3 года назад

      ലോക രാജ്യങ്ങളെ സമഗ്രമായി
      പഠിച്ചിട്ടുള്ള ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്കു
      ഇന്ത്യൻ ടൂറിസംത്തിനും കേരസ്‌ല ടൂറിസംത്തിനും വികസനത്തിന്‌ നല്ല സംഭാവനകൾ നൽകാൻ കഴിയും. അദേഹത്തിന്റെ അനുഭവപരിഗണണം അംഗീകരിക്കുകയും ടൂറിസം അദേഹത്തിന്റെ ഗൈഡൻസിൽ കൊണ്ടു വരണം.

  • @aameenc296
    @aameenc296 2 года назад +1

    യാത്ര വിവരണം, ഹോ, ഒരു രക്ഷയുമില്ല, നമ്മൾ ലണ്ടനിലെത്തിയപോലെയുണ്ട്!!

  • @ratheeshmp9872
    @ratheeshmp9872 4 года назад +18

    സന്തോഷ്‌ സാർനെ കാണാൻ വന്ന ഞങ്ങൾക്ക് title ഒരു വിഷയമേയല്ല. SGK ഇഷ്ടം 🧡🖤

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 года назад +2

      അല്ലെങ്കിൽ തന്നെ ഇത്രകണ്ട് negative cmt ചെയ്യാൻമാത്രമെന്താ ഉള്ളത് ആ title ൽ ! 🤔

  • @sunnyjohn2982
    @sunnyjohn2982 4 года назад +8

    To remember easily time adjustment:
    “Spring forward, fall back” is one of the little sayings used to remember which way to set your watch. You set your clock forward one hour in the spring when change starts (= lose 1 hour), and back one hour when change ends in the fall (Autumn) (= regain 1 hour)..

  • @rajendranpillai2763
    @rajendranpillai2763 3 года назад +3

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത വിവരണം.. നന്ദി..❤️

  • @SreeCreation1000
    @SreeCreation1000 4 года назад

    ഒരു ഗ്രാമത്തില്‍ ജനിച്ച എനിക്ക് സ്വപനത്തില്‍ മാത്രം കാണാന്‍ പറ്റുന്ന ഇതുപോലുള്ള വീഡിയോ കളും അവിടുത്തെ ജീവിത രീതികളുടെ മികച്ച അവതരണവും കാണുമ്പോള്‍ ഉള്ള ഒരു മാനസിക സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ ..സന്തോഷ്‌ എട്ടന് ഒരുപാടു നന്ദി ,..ആശംസകള്‍ ....

  • @akhilsivan3335
    @akhilsivan3335 4 года назад +47

    ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജീവിച്ചിരിക്കാൻ സാധിച്ചു എന്നത് തന്നെ മഹാഭാഗ്യം

  • @zainibnkareem8215
    @zainibnkareem8215 4 года назад +199

    ഇതിൽ നെഗറ്റീവ് കമ്മന്റ് ഇടുന്ന ആൾകാരോട് നിങ്ങൾ ഈ പരുപാടി കണ്ടിട്ട് ഒരു കാര്യവും ഇല്ല നിങ്ങളുടെ ഇടുങ്ങിയ മനസിന് ഒരു മാറ്റാവും വന്നില്ല

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 года назад +14

      ഇത്രകണ്ട് negative cmt ചെയ്യാൻമാത്രമെന്താ ഉള്ളത് ആ title ൽ ! 🤔

    • @nandhakishor103
      @nandhakishor103 4 года назад +4

      Valare Sheri. Sathacharolis thu.

    • @nadeemsha6211
      @nadeemsha6211 4 года назад +4

      Sathyam

    • @Weightlosswithme59
      @Weightlosswithme59 4 года назад +3

      Sathyam

    • @krishnaprasanth123
      @krishnaprasanth123 4 года назад +2

      ദുരന്തങ്ങൾ ആണ് അത്രക് ഇടുങ്ങിയ ചിന്താ ഗതികാർ. അവർ തന്നെയാണ് dislike അടിച്ചട്ടുണ്ടാവുക. ഇവറ്റകളൊക്ക ആണ് ഇതേ ലോക സഞ്ചാരം കാണാൻ പോകാൻ ആഗ്രഹിക്കുന്നവർ. എന്തിലും നെഗറ്റീവ് ആണ് main.

  • @sinugeorge9143
    @sinugeorge9143 4 года назад +676

    ബഹുമാനപെട്ട സന്തോഷ് സർ ഇതുപോലത്തെ നിലവാരം കുറഞ്ഞ ഒരു തമ്പ് നെയിൽ സഫാരിക്ക് ആവശ്യം ഉള്ളതായി തോന്നുന്നില്ല . വിജയ് പി നായരുടെ സബ്സ്ക്രൈബേർസ് അല്ല സഫാരിയുടെ സബ്സ്ക്രൈബേർസ് എന്ന് അങ്ങ് ദയവായി മനസിലാക്കുക

    • @useryoutube2471
      @useryoutube2471 4 года назад +11

      സത്യം

    • @vishnumilan7702
      @vishnumilan7702 4 года назад +10

      Well said

    • @nis_muzic
      @nis_muzic 4 года назад +16

      Yes aa abhiprayam yenikkum palappozhum thonnarund...oru Unique aaya oru Subscribers family Safarikk und...avar ivide vannadiyunnath...yathrakalodum arivinodum ulla talparyam kond mathramanu...so avark ingane ulla tambnail oru arochakam tanne aanu❤️

    • @kannan133
      @kannan133 4 года назад +9

      സത്യം....

    • @abhishekamossunny1737
      @abhishekamossunny1737 4 года назад +10

      യോജിക്കുന്നു.

  • @hussainkutty1785
    @hussainkutty1785 4 года назад +1

    എത്ര നല്ല വിവരണം . കേട്ടിരുന്നു പോകും .sir tnks

  • @binubuns
    @binubuns 4 года назад +32

    കേട്ട് കേട്ട് ബേബിച്ചായനെ ഒന്ന് നേരിൽ കാണാൻ തോന്നുന്നുണ്ട്

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 года назад +2

      അതേ, പുള്ളിക്കാരൻ നോക്കിയത് എങ്ങോട്ടാണ്ന്ന്കൂടെ confirm ചെയ്യാരുന്നു😜😜😜

  • @shemisreekumar2752
    @shemisreekumar2752 3 года назад +1

    'സന്തോഷ് ചേട്ടൻ്റെ ശബ്ദം കേൾക്കാൻ സുപ്പാർ

  • @shaharbanum3353
    @shaharbanum3353 4 года назад +77

    സഞ്ചാരം 23 വർഷം പൂർത്തിയാകുമ്പോൾ ഡയറി കുറിപ്പിന്റെ പരസ്യം പുതുക്കുമെന്ന് വിചാരിക്കുന്നു.. അതിലിപ്പോഴും 20വർഷവും 1400 എപ്പിസോഡും ആയിട്ടൊള്ളു.. പുതിയ നാടുകളിലൂടെ ഉള്ള സഞ്ചാരം എത്രയും പെട്ടെന്ന് സാധ്യമാവട്ടെ.. Happy world tourism day..

  • @sureshmohan6854
    @sureshmohan6854 3 года назад +1

    Absolutely correct! No matter which party he follows, but he is the apt person to become tourism minister 🙏

  • @ratheeshr6862
    @ratheeshr6862 4 года назад +63

    Safari👌🙏....viewer's of Safari already claimed its value in the Television Industry. So as a follower I humbly request you have no need of putting any Marketing title like hot news...So hope you will keep dignity of the programs at its maximum levels .....
    Hats off all your side services....🙏❤👌💐🏆

  • @rajuthomas3614
    @rajuthomas3614 4 года назад +1

    Ante veettil annum kanunna channel aanu Safari Channel... Valare Nalla General knowledge, kudathe alla lokhathine patti kuduthal ariyan sadikkunnu.. Santhosh Sir te explanation valare beautiful... All the very Best 👍👍👍

  • @nihal117
    @nihal117 4 года назад +37

    യാത്രയെ പ്രണയിക്കാൻ പഠിപ്പിച്ചവൻ.. ഇന്ന് ഒരേ ഒരു ആഗ്രഹമേ ഒള്ളു.. മരിക്കുന്നതിന് മുമ്പ് ഈ വിശാലമായ ലോകത്തെ സഞ്ചരിച്ചറിയണം 😍

  • @harisebrahim4232
    @harisebrahim4232 4 года назад

    santhosh sir...neritu kanan parijayapedan agrahamund...15 years ayi sancharam kanunnu...

  • @shibinsivanandan7882
    @shibinsivanandan7882 4 года назад +6

    Hi.... Santhosh Sir...The presentation style is so beautiful... Ella episodum onnupolum vidathe kaanarud... Kelkkumbol manassil avideyokke poya oru anubhavam... All the best... God bless you.

  • @ajmogral8487
    @ajmogral8487 9 месяцев назад

    നൂതന ആശയങ്ങളുടെ സർവകലാശാലയാണ്,
    ഈ മനുഷ്യൻ,
    ഓരോ വട്ടം കേൾക്കുമ്പോഴും ഞാൻ ആലോചിക്കാറുണ്ട്,
    ഇദ്ദേഹത്തെ പോലെ എന്നെ മറ്റൊരാളും പുനർ വായനക്ക്
    ഇടവരുത്തിയിട്ടില്ല,
    ഡയറി കുറിപ്പ് കേട്ട് പിറ്റേ ദിവസം രാവിലെ എന്റെ വീട്ടിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താൻ പറ്റും,
    എന്റെ നാടിനെ ഏതൊക്കെ രീതിയിൽ വികസിപ്പിക്കാൻ പറ്റും എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്,
    Urbanization,waste management, ഇതിനെയൊക്കെ അഗാതമായി ചിന്തിക്കാൻ ഈ മനുഷ്യൻ സഹായിച്ചത്ര മറ്റാരും സഹായിച്ചിട്ടില്ല...

  • @ramakrishnanrajappan3327
    @ramakrishnanrajappan3327 4 года назад +5

    Santhosh GK, you made me feel London and Europe again ❤️

  • @coloursmedia9317
    @coloursmedia9317 3 года назад +1

    സന്തോഷ്‌ ചേട്ടാ താങ്കൾ മലയാളികളുടെ അഭിമാനമാണ്.......

  • @idyllicexplorer7298
    @idyllicexplorer7298 4 года назад +5

    Excellent program and excellent person also👍👍👍

  • @nirmalm6786
    @nirmalm6786 3 года назад +3

    You're awesome santhoshji... Keep going and spread your beautiful experience

  • @rajpereira7280
    @rajpereira7280 4 года назад +3

    Worthy details. One has to learn , how one can have beauty of God gifted nature and Wisdom from Shri Santhosh George Kulangara.
    My appreciation to you Sir.
    Thanks

  • @rabeeh
    @rabeeh 4 года назад +5

    ഓരോ മലയാളിക്കും സഞ്ചാരി ആവാനും , പുതിയ സ്ഥലങ്ങൾ കാണാനും യാത്രാ വ്ലോഗുകൾ ചെയ്യാനും പ്രചോദനം ആയ പ്രധാന വ്യക്തി.. 😍🥰 സന്തോഷ്‌ സർ 😍🥰🥰🥰

  • @好女孩-z5i
    @好女孩-z5i 4 года назад +64

    ഇവിടെ നെഗറ്റീവ് കമന്റ്റിട്ട എല്ലാ സദാചാര സിംഹങ്ങളോടും ഒന്നേ പറയാനുള്ളൂ.. grow up kids...😝

  • @nikeshviolet7039
    @nikeshviolet7039 3 года назад +2

    9:38 ആഹാ എന്തൊരു സൗന്ദര്യമാണ്❤️ പ്രാകൃതി അവിടെ ഒരുക്കിവച്ചിരിക്കുന്നത്. ഇത്തരം പാതയിലൂടെ നടക്കാൻ ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്.... നമുക്കൊക്കെ എങ്ങനെ ...... 😌

  • @jibinplathottam
    @jibinplathottam 4 года назад +22

    ഉത്തരഭാരതത്തിലും തണുപ്പു കാലത്ത് നല്ല തണുപ്പ് ആണ്. 0-10°c ആണ് ജീവിക്കുക..

  • @GenMK
    @GenMK 4 года назад +1

    SGK You are Simple & Humble Person Take Care God Bless

  • @sharafuovr8754
    @sharafuovr8754 4 года назад +137

    ഈ ടൈറ്റിൽ ഇല്ലെങ്കിലും ചാനൽ കാണുന്നവരാണ് സഫാരി ചാനലിന്റെ പ്രേക്ഷകർ. അല്ലാതെ പൈങ്കിളികരിക്കേണ്ട ആവശ്യം ഇല്ല. ഇത് കേൾവിക്കാരെ ആക്ഷേപിക്കുന്ന thumbnail ആണ്... ഇത് മാറ്റണം... reset ചെയ്യണം

    • @saisiva109
      @saisiva109 4 года назад +1

      സഫാരി ചാനലിൽ ഞങ്ങളെ പോലെ ഉള്ള സ്ഥിരം പ്രേക്ഷകർക് വീഡിയോ കാണാൻ തമ്പ്നൈലിന്റെ ആവശ്യമില്ല... പക്ഷെ ഇതെന്തോ ഇക്കിളി വീഡിയോ ആണെന്ന് കരുതി കുറെ പേര് ഇത് കാണാൻ വരും അതിൽ കുറച്ച് പേർക്കെങ്കിലും ഈ മനുഷ്യൻ പറയുന്ന ആശയങ്ങളോട് താല്പര്യം തോന്നും... നടിക്ക് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്നുള്ള ഓൺലൈൻ പൊള്ളത്തരങ്ങളെ കാൾ എത്രയോ ഭേദമാണ് ആയിരം പുസ്തകങ്ങൾക്ക് തുല്യമായ ഈ മനുഷ്യന്റെ അനുഭവങ്ങൾക്ക്....

    • @ananthu8534
      @ananthu8534 4 года назад +4

      നഗ്നത എന്ന വാക്ക് പോലും tolerate ചെയ്യാനുള്ള നിലവാരത്തിലേക്ക് ഇന്ത്യക്കാർ എത്തിയിട്ടില്ല .
      അത്രയെങ്കിലും ആയിട്ട് ലോകം കണ്ട ഒരുവനെ ഉപദേശിക്കാൻ ഇറങ്ങിയാൽ പോരെ ??!!
      ഇടുങ്ങിയ ചിന്താഗതികൾ മാറട്ടെ .
      നഗ്‌നത എന്നാൽ "തുണ്ട്" എന്ന് ചിന്തിക്കാതിരിക്കുക .

    • @imrefugee3434
      @imrefugee3434 4 года назад

      @@ananthu8534 yeah സത്യം

  • @ManikandankMani-jx6nk
    @ManikandankMani-jx6nk 3 года назад +1

    നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് ഭായി ❤️

  • @shaanantony5121
    @shaanantony5121 4 года назад +9

    ഈ thumbnail ന് എന്താണ് കുഴപ്പം? നഗ്നത എന്ന് കേൾക്കുമ്പോൾ അശ്ലീലമായി തോന്നുന്ന നമ്മുടെ മനോഭാവമാണ് പ്രശ്നം

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 года назад +1

      അതേ, അത്രകണ്ട് negative cmt ചെയ്യന്മാത്രമൊന്നുമില്ല ആ title ൽ !

  • @sebastianma1615
    @sebastianma1615 4 года назад +1

    Very good informative message thanks so much please continue....

  • @NoName-ql2lf
    @NoName-ql2lf 4 года назад +61

    ഒരുമാതിരി ചില ന്യൂസ് ചാനലുകളുടേത് പോലത്തെ പരിപാടി കാണിക്കരുത് ..ഞങ്ങൾ ഇത് കാണാൻ വരുന്നത് കുളിരു കൊള്ളാനല്ല ...അത് കൊണ്ട് തന്നെ ഇത്തരം thumbnail ഇടേണ്ട കാര്യം ഇല്ല ,,

    • @forest7113
      @forest7113 4 года назад +2

      Ente sahooo....nee ee caaption kanddu ninakku entelum pattongil athu ninte preshnanu...

  • @lechus7370
    @lechus7370 4 года назад +2

    Santhosh etta... addicted ayi poy

  • @ashfhq
    @ashfhq 4 года назад +13

    World tourism day .ഈ ദിവസം ആഘോഷിക്കാൻ അർഹതയുള്ള ഒരാൾ 🌐🦋

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq 4 года назад +1

    Wow it's a great pleasure to watch the great safari channel...

  • @arunpresannakumar1198
    @arunpresannakumar1198 4 года назад +171

    ഒരു "നഗ്ന" എന്ന വാക്ക് കണ്ടാൽ സദാചാരം പൊട്ടി ഒലിക്കുന്ന മലയാളികളെ ഇവിടുത്തെ കമന്റ്‌ ഇൽ കാണുമ്പോ ചിരിച്ചു ചാവൂലോ. എന്തോരു പ്രഹസനം ആണെടോ. സന്തോഷേട്ടൻ നിങ്ങളെക്കാൾ ലോകം കണ്ടിട്ടും ഉണ്ട് ബോധവും ഉണ്ട്. ഇനി വരുന്ന ചെറുപ്പകാരെങ്കിലും ഇങ്ങനത്തെ മണുങ്ങുസുകൾ അവരുതെന്നെ പ്രാർത്ഥനയുള്ളു😂😅

    • @arunpresannakumar1198
      @arunpresannakumar1198 4 года назад +5

      @Nitz Gourmet Tales അതെന്നെ
      ചുമ്മാ പ്രഹസനം ആണെന്നെ. എല്ലാത്തിലും ദുരന്തം പറഞ്ഞില്ലെങ്കിൽ ചിലർക്കു ഒരു സുഖമില്ലെന്നു തോനുണു 😅

    • @harikrishnant5934
      @harikrishnant5934 4 года назад +1

      @Nitz Gourmet Tales yes.

    • @chandram8894
      @chandram8894 4 года назад +1

      Angane thonnunavar thanne ethine okke vere reethiyal kaanunathu, kashtam.

    • @afps350
      @afps350 4 года назад +2

      aaaahnnn, athangane kure malarukal

    • @naveenbenny5
      @naveenbenny5 3 года назад +1

      👍👍👍👍👍👌👏

  • @ameernilgiris6589
    @ameernilgiris6589 2 года назад

    ഹോ, ഈ മനുഷ്യന്‍റെ ഭാഷാ വൈഭവം, അവതരണം ... അവിശ്വസനീയമാണ്. SGK... ♥♥♥ from Nilgiris

  • @nishadpattambi8024
    @nishadpattambi8024 4 года назад +200

    ടൈറ്റിൽ എന്താണ് എന്ന് നോക്കതെ നിങളെ ശ്രവിക്കുന്ന ഞങ്ങളോടോ ... sir

    • @ananthu8534
      @ananthu8534 4 года назад +15

      നഗ്നത എന്ന വാക്ക് പോലും tolerate ചെയ്യാനുള്ള നിലവാരത്തിലേക്ക് ഇന്ത്യക്കാർ എത്തിയിട്ടില്ല .
      അത്രയെങ്കിലും ആയിട്ട് ലോകം കണ്ട ഒരുവനെ ഉപദേശിക്കാൻ ഇറങ്ങിയാൽ പോരെ ??!!
      ഇടുങ്ങിയ ചിന്താഗതികൾ മാറട്ടെ .
      നഗ്‌നത എന്നാൽ "തുണ്ട്" എന്ന് ചിന്തിക്കാതിരിക്കുക .

  • @alexabraham336
    @alexabraham336 4 года назад

    Well explained. I am from kottayam, Anish Punnen's friend ( Alex Abraham Pooppada) Watching from Bristol, UK.

  • @hazel_28
    @hazel_28 4 года назад +5

    During winter Europe takes one hour backward from indian time . In summer Europe changes into one hour forward. Eg; at the moment India and Europe has 4.5 hours difference. When winter starts it'll be 5.5 hours . It's not a watch time changing. It's nationally changes including the whole office timings, TV , and it's an automatic change 😊

    • @soumyamanuel
      @soumyamanuel 4 года назад

      മാർച്ചിൽ ലണ്ടനിൽ പോയപ്പോൾ ഞങ്ങൾ തിരിച്ചു വരുന്ന ദിവസം ആയിരുന്നു ആ change. ഫ്ലൈറ്റിന്റെ സമയം ഒക്കെ അതിനനുസരിച്ചു മാറിയിരുന്നു

  • @vyshaksoman6270
    @vyshaksoman6270 4 года назад +2

    രാത്രി കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേൾക്കണം pwoliyanuu. 🥰🤩

  • @shinepj001
    @shinepj001 4 года назад +3

    Thank you so much...

  • @thanveermohammed2418
    @thanveermohammed2418 4 года назад +2

    World tourism day and SGK....what a combination. ...proud😎😍

  • @mohammadsjr
    @mohammadsjr 4 года назад +221

    ചാനലിനുള്ള ഗുഡ് വിൽ ഇത്തരം ക്യാപ്ഷനിലൂടെ നിങ്ങൾ തന്നെ തകർക്കരുത്. ഇത്തരം ക്യാപ്ഷനിലൂടെ കാണാൻ പതിനായിരം ഞരമ്പ് രോഗികൾ വരുന്നതിനേക്കാൾ നല്ലതല്ലേ ഒരാളെങ്കിലും ചാനലിന്റെ വിശ്വാസ്യതയും സ്വീകാര്യതയും കൊണ്ട് കാഴ്ചക്കാരനാവുന്നത്. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു

    • @nidhints9225
      @nidhints9225 4 года назад +2

      Marketing 😜😜😜😜

    • @kamalNair
      @kamalNair 4 года назад +8

      അങ്ങിനെ പറഞ്ഞു കൊടുക്ക് മുഹമ്മദേ

    • @nis_muzic
      @nis_muzic 4 года назад +2

      Powli saanam❤️

    • @redCORALTV
      @redCORALTV 4 года назад +12

      നഗ്നത ഗുഡ്‌വില്ലിനെ ബാദിക്കുന്നത് എങ്ങിനെയാ?

    • @ziri7149
      @ziri7149 4 года назад +34

      നഗ്ന്ന സുന്ദരിമാർ എന്ന വാക്ക് വായിച്ചു orgasm ഉണ്ടായെങ്കിൽ താങ്കളല്ലേ എത്രയും പെട്ടന്ന് ചികിത്സ തേടേണ്ടത് ?🤔 ചാനലിന്റെ goodwil ഇനെ എങ്ങനെ ബാധിക്കും

  • @deepukbabu9077
    @deepukbabu9077 4 года назад +1

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @TheDileepjosept
    @TheDileepjosept 4 года назад +4

    സഫാരി എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്... പക്ഷേ ഇതുപോലുള്ള ടൈറ്റിൽ ശരിക്കും ആവശ്യം ഇല്ല...

  • @raheebmalappuram6481
    @raheebmalappuram6481 4 года назад +2

    സാറിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും വല്ലാത്തൊരു പോസിറ്റീവ് എനർജി

  • @jojvannu
    @jojvannu 4 года назад +7

    I am leaving in Ireland, what he said is exactly true, winter is really disgusting 🤢..one happiest thing is during winter seasons the whisky rate would be less to overcome the cold climate ❄️❄️😁😁

    • @ammuzzz423
      @ammuzzz423 3 года назад

      Conor McGregor ന്റെ whisky ഇല്ലേ

    • @jayachandran.a
      @jayachandran.a 2 года назад +1

      *living

    • @ajo3636
      @ajo3636 2 года назад

      Habibi come to Canada/US😁

    • @jojvannu
      @jojvannu 2 года назад

      @@ammuzzz423 is it Scottish?

  • @angelafton2409
    @angelafton2409 3 года назад +1

    Wonderful experience in London and big bus😃👌

  • @sajeshsayaami8646
    @sajeshsayaami8646 4 года назад +3

    അടുത്ത കഥ കേൾക്കാനായി ഞാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️

  • @ishaquek2502
    @ishaquek2502 4 года назад

    എന്റെ അഭിപ്രായത്തിൽ സാർ ബേബി അച്ചായൻ സാറിനെയും ഈ ഡയറിക്കുറിപ്പിൽ കൊണ്ടു വരണമായിരുന്നു. കാരണം സാർ സൈബീരിയയിലൂടെ നടത്തിയ യാത്രയുടെ യാത്രാ വിവരണത്തിൽ ലാൽ സാറിനെ കൂടി ഉൾകൊള്ളിച്ച സ്തിക്ക് .
    ഈ അഭിപ്രായം എന്നെപ്പോലേ പലർക്കും ഉണ്ടായെകാം.
    എന്റെ അഭിപ്രായത്തെ പരിഗണിക്കുമെന്ന് കരുതുന്നു വിനയപൂർവം

  • @gillu402
    @gillu402 3 года назад +5

    സാറിനെ ശരിക്കും..ഭാരത സർക്കാരിൻ്റെ നഗരാസൂത്രണ പദ്ധതി രൂപീകരണ കമ്മിറ്റി കളിൽ ഉൾപ്പെടുത്തണം .❤️

  • @binnychandy6895
    @binnychandy6895 4 года назад

    It's, Fall Back and Spring Forward...winter the clock is turned an hour back and summer an hour forward...after midnight...🕐💐

  • @tha374
    @tha374 4 года назад +22

    യാത്രയോടു പ്രണയം തോന്നിയത് safari കാരണം ആണ്

  • @christianotimothy5137
    @christianotimothy5137 4 года назад +2

    Building ൽ shade കൾ ഇല്ലല്ലാത്തതു ice വീഴ്ന്ന് കെട്ടികിടക്കാതെ ഇരിക്കാൻ ആണ്. അങ്ങനെ വീണാൽ അത് height ഉള്ള building-കളിൽ നിന്നും ക്ലിയർ ചെയ്യാൻ ബുദ്ധിമുട്ട് ആണ്.
    വീടുകൾക്കും അങ്ങനെ ആണ്.

  • @ramjikurup
    @ramjikurup 4 года назад +3

    I have visited Europe so many times, you have explained it very correctly,thanks

  • @sujigeorge4417
    @sujigeorge4417 3 года назад

    Hop on hop off ( HOHO) is very convenient.. It's there in Delhi..I loved that concept.

  • @viswas_a
    @viswas_a 4 года назад +12

    സ്വർണ സൂര്യനെ പോലെ അരിവുകളിൽ
    "മഞ്ഞചാലിച്ചൊരീക്കറുപ്പീലൂടെ"
    കാഴ്ചകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമായ സഞ്ചാരവിശേഷങ്ങൾക്കായി
    ലോക മലയാളികൾ ഇന്നും
    ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @bindowchowara7975
    @bindowchowara7975 4 года назад +1

    Thanks.......

  • @pvrejin
    @pvrejin 4 года назад +195

    *ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ* എന്ന പേര് മാത്രം മതി കാണാൻ, ഇതുപോലുള്ള പൈങ്കിളി പേരുകൾ വേണമെന്നില്ല.

    • @nandhakishor103
      @nandhakishor103 4 года назад +3

      Why are you pyngilising it?

    • @vasuanan1273
      @vasuanan1273 4 года назад +1

      @@nandhakishor103 sorry entr tettu ennik manasilayi enni njan pyngilising cheyilla sir

    • @nandhakishor103
      @nandhakishor103 4 года назад +1

      @@vasuanan1273 Njan rejith pv nod aan paranjath.

    • @mahimqatar2031
      @mahimqatar2031 4 года назад

      @@vasuanan1273 🤣

    • @好女孩-z5i
      @好女孩-z5i 4 года назад +7

      സദാചാര സിംഹമാണല്ലേ?

  • @muhammedsajid3227
    @muhammedsajid3227 4 года назад +1

    Chilavar Netflix series kand theerkum chilavar Amazon prime series....Ammal ippo Sanchiruyude dairy kurupp kand theerkkalilaaa...oru onnunnera Paripadiya...kandaa samayam pokunna ariyoola ❤️😍😎

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 года назад +39

    ഏറ്റവും നല്ല പ്രോഗ്രാമിന് ഏറ്റവും വൃത്തികെട്ട ഹെഡിങ്.

  • @chandrasekharang1005
    @chandrasekharang1005 3 года назад

    Very nice and historical TOUR Travel pgm for us also very thankful all ook

  • @naturalworlds3607
    @naturalworlds3607 4 года назад +28

    SANDHOSH GEORGE KULANGARA SIR
    നിങ്ങളുടെ ചാനലിന്റെ നിലവാരം ഇത് പോലുള്ള THUMBNAIL നൽകി കളയരുത്

  • @razik1986
    @razik1986 4 года назад

    ഈ Day light savingന്റെ ഉപയോഗം എന്തിനാണ് എന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു, ഇന്ന് എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചു

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 4 года назад +4

    sir താങ്കളെ ഒന്ന് നേരിൽക്കാണാൻ ആഗ്രഹമുണ്ട്

  • @kmadhusoodanakurupkunjukri1743
    @kmadhusoodanakurupkunjukri1743 3 года назад

    Your remarks about our Town planning is very helpful for our rulers The only thing is who listen such matters except a few like metro man