ലുലുവിനെക്കാളും വിലകുറച്ചാണ് എറണാകുളം മാർക്കറ്റിലും relience ഹൈപ്പർ മാർക്കറ്റിലും സാധനങ്ങൾ കിട്ടുന്നത് ലുലു ലെ വില compare ചെയ്തു നോക്കിയാൽ അറിയാം മാർക്കറ്റിൽ low quality യും high quality യും ഉണ്ട്
@@suneeshkuttanഅത് ലുലു വിൽ മാത്രം അല്ല എല്ലാ ബ്രാൻഡഡ് hyper മാർക്കറ്റിലും വില കൂടുതൽ ആയിരിക്കും എന്നാൽ സാധങ്ങൾ ക്വാളിറ്റി ഉണ്ടാകും മറ്റെവിടെയും കിട്ടാത്തത് അവിടെ കിട്ടും അതൊക്കെയാണ് വെത്യാസം ഫുട്ട്പാത് കച്ചവടം അത്പോലോത്ത ഹൈപ്പർ മാർകറ്റിൽ ഉണ്ടാകില്ല
ലുലു മൊയലാളിയുടെ മാൾ കാരണം കോട്ടയത്തേക്ക് പോകാനും തിരിച്ചുവരാനും MC റോഡിൽ മണിപ്പുഴ ഭാഗത്തെ ട്രാഫിക് മഹാദുരിതമായി . വീതി വളരെ കുറഞ്ഞ റോഡിന് സമീപത്ത് മെഗാ- മാൾ തുടങ്ങുന്നവർ റോഡ് - ട്രാഫിക് മുൻകൂട്ടി കണ്ട് അതിനുള്ള വികസനങ്ങൾ ചെയ്യാതെ ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കി വെക്കുന്നു .
റോഡ് സൈഡിൽ തട്ട് കടയിൽ പാത്രം കഴുകുന്ന ബംഗാളിക്കു ഡെയിലി 1000 കിട്ടുന്നുണ്ട്.... യൂസുഫ് അണ്ണൻ ലുലുവിൽ മോന്ത്ൽി സാലറി 12000...ഡെയിലി 400....എന്നിട്ടും യൂസുഫ് അലി നന്മ maram
ബംഗാളി നല്ലോണം വെയില്ല മഴയും കൊണ്ട് കഷ്ടപ്പെട്ടാണ് ദിവസം 1000 സമ്പാദിക്കുന്നത് അല്ലാതെ AC യിൽ ഇരുന്നല്ല ഇനി ഇതിലും നല്ലത് ആയ ജോലി കിട്ടാത്തത് കൊണ്ടായിരിക്കും ആളുകൾ ശമ്പളം കുറവാണെങ്കിലും അവിടെ ജോലിക്ക് പോകുന്നത് അല്ലാതെ ആളുകൾക്ക് ജോലി കൊടുക്കുന്നത് കൊണ്ടൊന്നും ഒരാൾ നൻമമരം ആകില്ല
ഞാൻ ബാംഗളൂർ ആണ്, ഇവിടെ D മാർട്ടിൽ product ഉള്ള MRP യക്കൾ 20 -40% വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ പറ്റും. ഞാൻ പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. That's the power of super markets. Quality products on low price 😮
കേരളത്തിൽ പല ഇടതും ഇവന്മാർ നട്സ് മിട്ടായി കച്ചവടം എന്ന് പറഞ്ഞു തമാർ, അജ്വാൻ എന്നൊക്കെ പേരുള്ള കടകൾ തുറന്നിട്ടുണ്ട്. അവിടെ ഒരു കസ്റ്റമർ പോലും നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല. അത് പോലെ തന്നെ ഊദും അത്തറും വിൽക്കുന്ന മാടക്കടകൾ ഓരോ കവല തോറും തുറന്ന് വെക്കുന്നുണ്ട്. ഇതെല്ലം ഓരോ സ്ഥലവും, അവിടെ ഉള്ള ആളുകളെയും നിരീക്ഷിക്കാൻ ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. അന്വേഷണം വേണം
എല്ലാത്തരം consumer നു പറ്റിയ കടകൾ എല്ലാ സ്ഥലത്തുമുണ്ട്. മാളിൽ പോകുന്നത് ഒരു Picnic പോലെയാണ്. Hyper market ൽ നിന്ന് ഓടിച്ചെന്ന് സാധനം വാങ്ങി വരാൻ പറ്റില്ല വീടിനടുത്തുള്ള കട എന്നും അവർ സന്ദർശിക്കേണ്ടി വരുന്നുണ്ട്
കോട്ടയത്തു കിലോമീറ്റർ കണക്കിന് ട്രാഫിക് ജാം ആയി ഇപ്പോൾ. അതിന് ഒരു സൊല്യൂഷൻ കണ്ടെത്തിയത്തിന് ശേഷം വേണമായിരുന്നു. ഇതുപോലെ ഉള്ള ബിസിനസ്സിന് അനുവാദം കൊടുക്കാൻ.
സാർ താങ്കൾ പറയുന്നത് കറക്റ്റ് ആണ് യൂസുഫ് അലി സാർ ചെയ്യുന്നത് ബിസിനസ് തന്നെയാണ് അപ്പോൾ ചില ചെറുകിട കച്ചവടക്കാർ ഇല്ലാതാകും അത് ശെരി തന്നെയാണ് അതിനേക്കാൾ എത്രയോ ആളുകൾ മാന്യമായി ലുലുവിൽ ജോലി ചെയ്യുന്നു കൃത്യമായ വർക്കിംഗ് ടൈമയും വീക്കിലി ഒരു ലീവും കറക്റ്റ് സാലറിയും കിട്ടുന്നു. ഞാൻ അഭിമാനത്തോടെ ലുലുവിനെ സപ്പോർട്ട് ചെയ്യും 💪💪 യൂസുഫ് അലി സാർ ചെയ്യുന്ന ചാരിറ്റി അതുക്കും മേലെ 🙏🙏 എനിക്ക് അഭിമാനിക്കാൻ മറ്റൊന്നും കൂടെയുണ്ട് 2019തിൽ കൊറോണ സമയത്ത് ലുലു സ്റ്റാഫിനു കൊറോണ പിടിപെട്ടപ്പോൾ അവരുടെ ഫ്ലാറ്റിൽ ക്‌ളീനിംഗ് ജോലിയും സപ്പോർട്ടും ചെയ്യാൻ സാധിച്ച ഒരു വ്യെക്തി യാണ് ഞാൻ . അർഹിക്കുന്നതിൽ അതികം പൈസ തരാൻ ലുലു മാനേജ്മെന്റ് റെഡി ആയിരുന്നു എന്നാൽ അത് ഞാൻ സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. അത് എന്റെ പ്രിയ അമ്മ പറഞ്ഞിട്ടായിരുന്നു 💪💪 ആർകെങ്കിലും സംശയമുണ്ടെങ്കിൽ കൊറോണ സ്റ്റാർട്ടിങ് കാലത്ത് കൊറോണ എഫക്ടിങ് കാലത്തു ആ ഫ്ലാറ്റിൽ താമസിച്ച രോഗികളോടും ആ സമയത്തെ മാനേജ്മെന്റിനോടും anwyeshikkam🙏🙏 ജോസഫ് സാബു ദുബായ്
ഞാൻ എറണാകുളം ലുലു വിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസം. ഞാൻ ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട്. അടുത്തുള്ള കടകളിൽ നിന്നും വാങ്ങാറുണ്ട്. നമുക്ക് എവിടന്നാണോ വാങ്ങാൻ തോന്നുന്നത് അവിടന്ന് വാങ്ങും. സമൂഹം മാറുന്നത് ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ല. കമ്പ്യൂട്ടർ വന്നപ്പോൾ യുദ്ധം നടത്തിയവർ ഇപ്പോൾ കമ്പ്യൂട്ടറിൽ തന്നെ യാ ണ് മുഴുവൻ സമയവും.
എല്ലായിടത്തും ചിലസാധനങ്ങൾക്ക് വിലകൂടുതലും ചിലസാധനങ്ങൾക്ക് വിലകൂറവുമാണ് അതുപോലെ സാധനങ്ങളുടെ നിലവാരവും വൃത്യസ്തമാണ് ലുലുവായാലും റിലയൻസായാലും മറ്റ്ചെറുകിട കടകളായാലും ഒരുപോലെതന്നെ അവർക്ക് കൂടുതൽ കാശുണ്ടാക്കാനുള്ള വഴികളാണ് ചെയ്യുന്നത്
വിലപ്പെട്ട ഒരു marketing എഡ്യൂക്കേഷൻ, അത് ലോകം കാണാത്ത, പഠിക്കാത്ത, basically എടുത്തുചാട്ട ക്കാരായ കമ്മ്യൂണിസ്റ്റുകാരിൽ ഒരുവനായ സ: ഷാജഹാന്, ഈ വർഷാവസാനം, കൊടുക്കാവുന്ന വിലപ്പെട്ട സ്റ്റേറ്റ്മെന്റ് തന്നെ. Thank You So much.
Middle class ഇപ്പോൾ ഓടുന്നത് കടത്തിലാണ്. വരുമാനം വരുന്നത് ഇന്ത്യക്ക് പുറത്തുനിന്നും ആണ്. കുറച്ചു നാൾ ഇങ്ങനെ ഓടും.പിന്നെ എല്ലാം തീർന്നോളും. എല്ലാത്തിനും കാരണം ഇവിടുത്തെ മാറി മാറി വന്ന സര്ക്കാര് ആണ്. വേറെ ആർക്കും ഇതിൽ ഒരു പങ്കുമില്ല. കേരളത്തിൽ കൂടുതൽ small scale manufacturing തുടങ്ങണം. ഗവൺമെൻ്റ് സപ്പോർട്ട് ചെയ്യണം.
കൊച്ചുകടക്കാർ നല്ല ലാഭം എടുത്താണ് കച്ചോടം ചെയ്യുന്നത് ഒരേ സാധനം വിലകുറച്ചു കിട്ടുന്നിടത്തു ആളുകൾ പോകും പോത്തിറച്ചി ഇറച്ചിക്കടയിൽ കിലോക്ക് 450/- ലുലുവിൽ 400/- അതുപോലെ തന്നെയാണ് ധന്യയിലും റിലേയ്നസിലും... 🙏
In Kottayam Lulu mall, can you show a kitchen in the eateries. Where it is being cooked. Who is ensuring the hygiene at the kitchen where exactly the cooking takes place.
Mathew sir ഞാൻ എറണാകുളം സിറ്റിയിൽ ഇലക്ട്രിഷൻ ആണ് പല വലിയ ഹോട്ടലിൽ ജോലി ചെയ്തിട്ടു ഉണ്ട് അവരുടെ അടുക്കള യെക്കാൾ വൃത്തി ആണ് തട്ടു കടയിൽ ടേബിൾ ളിലെ വൃത്തി കണ്ട് അടുക്കള അങ്ങനെ ആണ് എന്ന് കരുതരുത്
മാളുകൾ വരുന്നത് ഒരു കണക്കിന് നല്ലതാണ്.കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് കർഷകർക്ക് വരുമാനം ആകും.നിലവിൽ ചെറുകിട കച്ചവടക്കാർക്ക് വലിയ സംഭരണശേഷി ഇല്ല.യൂസഫലി പ്രധാനമന്ത്രിയെ പോയി കാണുന്ന ആളായതിനാൽ തീർച്ചയായും എല്ലാ ഏജൻസികളും വിലയിരുത്തിയല്ലേ ഏതെങ്കിലും പദ്ധതികൾ ഏൽപ്പിക്കൂ.ചെറുകിടക്കാർ ഇല്ലാതാകുകയൊന്നും ഇല്ല.സാധാരണക്കാർ സാധനങ്ങൾ വാങ്ങും.മധ്യവർഗ്ഗം മാളിൽ നിന്നും വാങ്ങട്ടെ.
താങ്കൾ പറഞ്ഞത് correct.. കമ്പ്യുട്ടർ വന്നപ്പോഴും ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു വിമർശനം. എന്നിട്ട് എന്തുണ്ടായി.. തൊഴിൽ അവസരങ്ങൾ കൂട്ടുകയാണുണ്ടായത്. ഷാജഹാൻ കമ്പ്യുട്ടറിനെതിരെ സമരം ചെയ്ത കമ്യുണിസ്റ്റ് കാരനാണ്.. ആ ഹാങ്ങ് ഓവറിലാണ്
Mr.Yusuf Ali is a great person. He helpssomany persons in Kerala without seeing caste and I want to ask you Sir how many richHindus help poor Hindus in Kerala, please answer my question. I have seen Mr Yusuf Ali helping poor Hindus in Kerala if they approach him.
നാട്ടിലെ ഏത് പ്രവാസിയും വ്യവസായം തുടങ്ങിയാൽ തൂപ്പ് തൊട്ട് ചുമട്ട്തൊഴിലാളി വരെ യൂണിയൻ പ്രവർത്തനം അനുവദിക്കാത്ത ഒറ്റ ലോക്കൽ നേതാക്കൽ ഉണ്ടോ? ഇവരെല്ലാം എവിടെ പോയി😮😮😮😮 അതോ വർഗ്ഗവഞ്ചകരർ ആയോ😄😄😄😄😄
you said the proper analysis. though he's my neighbour, we never met. we are proud of him as a fellow Indian in UAE. also we should understand when a mall is established, only he operates hyper market and a home appliance store directly. the rest of several shops , services are given for leasehold. thereby ensure more footprint. he takes care of his employees, and also help the society for noble cause. he's inspired by me also to do charity outof God's blessing to us in small way. let's think positively rather sarcastic criticisms which do not bring any benefits. don't forget Lulu shares were subscribed in manifold on first day of offer recently at ADX which shows the investor community's trust on a single Indian businessman .
I am at your openion. Basically Usuf ali is a business man. He has every right to do his business. More over we Indians want advancement in every sector, like online market and malls.
@@prasadvalappil6094 അതിനു ജൂസഫ് അലിനെ പോലെ ആൾക്കാരെ കാണിക്കാൻ അല്ല മറ്റുള്ളവർ ദാനം ചെയ്യുന്നേ, അതുപോലെ മറ്റൊരു പ്രഹസനം ബോച്ചെ 😇😇. നിങ്ങൾക്കു സംശയം ഉണ്ടേൽ സെർച്ച് നോക്കു ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന ബിസ്സിനെസ്സ് man ആരാണെന്നു
Well said Sir, Even this kind of Malls also creates a kind of empowerment for the employees working in these places, by considering their societal background apart from the remuneration they are drawing. There is also studies stating that the country like India is demanding more than 200 plus malls across the country.
I had been in Bangalore in a fairly good private manufacturing industry.We were not getting machinist,Turner, mainly helpers .Because helpers were joining in malls getting decent salary,work environment.It was true even now. Kerala became industrial backward because of contineous strikes for anything and everything.Investors ran away,started to Chennai,bangalore ,Mysore, coimbatore,Bombay etc etc except Kerala. Keralites are brilliant,skilled,educated. But not allowed to encash it. Now it is late hogaya.
From a consumer's point of view, I would say prices offered by LuIu Mall on many items are way less than the prices at which sold by so called "Stores".
Mr Mathew most of your points are agreeable, have you ever approached Lulu to list and supply a product, there demand is atleast 5 lacks for listing, and he demands 50000k for each sku, it takes minimum three months to get the payment, that too on consignment base so don't try to gloryfy Lulu
ഒരു മാൾ വന്നു നല്ലത്... ആയിരത്തോളം തൊഴിലാളികൾക്ക് തൊഴിലും കിട്ടി. 5000പേർ ജീവിക്കുന്നു.നല്ലത തന്നെ ... പക്ഷേ, 10000കച്ചവടക്കാർക്ക് കട പൂട്ടേണ്ടി വന്നു. അത് വഴി 50000പേർ പട്ടിണിയിൽ ആയി. ഉത്പാദന സംവിധാനം മുരടിച്ചു പോയ..... ഒരല്പം കഴിവുള്ള കുട്ടികൾ വിദേശത്ത് ജീവിതം കരുപിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്കാരം ഉള്ള കേരളത്തിൽ മാളുകൾ കേരളത്തെ പട്ടിണിയിൽ ആക്കും തീർച്ച.. ഇത് ക്രിമിനലുകളുടെ വളർച്ച തോതു കൂട്ടും, ആത്മഹത്യകൾ പെരുകും, ജയിലുകൾ നിറയും. അവരെ സംരക്ഷിക്കേണ്ട ഒരു ഗതികേടും ഉണ്ടാകും.. "ഉറപ്പാണ് അച്ചായാ..... "
Lulu should open malls in Kasaragod,kannur,wayanad and Malappuram.People who are worried about putting small scale merchants out of business,should not buy drom Lulu mall.Let them support these small vendors.
Mr Samuel Very well said I don’t know why people of Kerala don’t think broadly. They like to go backwards in business. So sad. I’m glad that you at least drilled some sense in them 🙏👍
ശരിയായ ഒരു നിരീക്ഷണമാണിത്. വൃത്തിയുള്ള ഇറച്ചിയും മീനും മറ്റു അടുക്കള സാധനങ്ങളും വിശ്വസിച്ച് വാങ്ങിക്കാൻ സാധിക്കുന്നത് കാൻസർ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിനു വലിയ ആശ്വാസമാണന്നും വിമർശകർ മൻസ്സിലാകണം.
ഈ നിരീക്ഷണം അൻപതു ശതമാനം തെറ്റാണ്.നാടൻ കടകളിൽ കൊടുക്കുന്ന ആഹാരം ഫ്രഷ് ആണ്. മാളുകൾ, വല്ല്യ ഭക്ഷണ ശാലകളിൽ നിന്നും കഴിച്ചു മരണവും, രോഗങ്ങളും റിപ്പോർട്ടുണ്ട്.
In Kerala, major businesses often operate smoothly without facing significant external challenges. However, small businesses frequently struggle to establish themselves due to the pervasive issue of political corruption, which disproportionately affects smaller enterprises. This unequal treatment places an unfair burden on small business owners, hindering their growth and success.
Yousuf Ali is a business man who has the vision and growth mind set and will grow his business anywhere and everywhere possible as this is just and fair as with any conglomerate like Tata, Birla etc. We Kerelites should be proud of him and his ventures and hope many more such enterprises will come forth into the economy.
യുസഫ് അലിക്ക് മതം ഒന്നും ഒരു പ്രശ്നം അല്ല. പുള്ളി മതമോ പാർട്ടിയോ ഒന്നും നോക്കിയല്ല ഒന്നും ചെയുന്നത്.. Bjp യുമായി അടക്കം നല്ല ബന്ധമുള്ള ആളാണ് അലി. പിന്നെ യുസഫ് അലിക്ക് ജയ് വിളിക്കുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനം മതം നോക്കിയാണ് എന്നത് നോക്കിയാൽ കാണും.. യുസഫ് അലി സാഹിബ് എന്നാണ് വിളി പോലും 😂😂. രവി പിള്ളക്ക് ഒരു ഹിന്ദുവും അങ്ങനെ മതം നോക്കി സപ്പോർട്ട് ചെയ്യില്ല.. ക്രിസ്ത്യാനിയും അതന്നെ. ഈ മത സ്നേഹം യുസഫ് അലി ഉപയോഗിക്കുന്നും ഉണ്ട്.. പുള്ളി നല്ല ബിസിനസ്മാൻ ആണല്ലോ
@alexksebastian7626 അതിലും വലിയ നന്മ മരം ഉണ്ട് kp യോഹന്നാൻ ബിലീവ്സ് 😂😂😌.... കോടികൾ സ്വന്തം പേരിൽ.. ചാരിറ്റി എന്നും പറഞ്ഞു പണം വാങ്ങി മൂക്കുന്നത് നേക്കാൾ ആരോടും അങ്ങനെ പറയാതെ ഇഷ്ടം ഉണ്ടെങ്കിൽ കൊടുക്കുന്ന ഒരു കച്ചവടക്കാരൻ കൊടുത്താൽ അതിനു ഒരു രൂപ ആണേൽ അതും വലിയ കാര്യം തന്നെ.. ഇടവക പള്ളിയിൽ പോയ് പോയ് ചാരിറ്റി എന്നും പറഞ്ഞു പിരിച്ചിട്ട് ഇന്ന് വരെ കൊടുക്കുന്നത് കണ്ടിട്ടില്ല. അത്കൊണ്ട് ഉള്ള ഒരു കൃമി ആണ് നിനക്ക്..
യൂസഫലിയെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട് റെസ്പെക്ട് ചെയ്യുന്നുണ്ട്. അതിനു നിങ്ങൾക്ക് എന്താണ് പ്രശ്നം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് 🔥 അല്ലാതെ നിങ്ങളെപ്പോലെ പള്ളികൾ പൊളിക്കാനും ജയ് ശ്രീരാം വിളിപ്പിച്ചുകൊണ്ട് മറ്റു സമൂഹത്തെ ആക്രമിക്കുവാനും പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങൾ ഞങ്ങളുടെ വ്യക്തികളെ പ്രോത്സാഹിപ്പിക്കും ബഹുമാനിക്കും. അതിനു നിനക്കും നിന്റെ കൂട്ടുകാർക്കും എന്താണ് പ്രശ്നം 🤣🤣
ദരിദ്രന് സമ്പന്നന്റെ അധികാരം കിട്ടി ദരിദ്രനെ ചൂഷണം ചെയ്യുന്ന ലോകത്തിലെ വൻ പ്രസ്ഥാനങ്ങളിൽ 50 ശതമാനങ്ങളിൽ മുകളിലുള്ള ഒരു പ്രസ്ഥാനമാണ് ഇത്. ദരിദ്രൻ സ്വയം അറിയുക നിന്നെ വെച്ച് നിന്റെ കുടുംബത്തെ ചൂഷണം ചെയ്യുന്ന ധനവാനേ നീ മനസ്സിലാക്കിയില്ലെങ്കിൽ നിന്റെ കുടുംബത്തെ നീ നശിപ്പിച്ചിട്ട് സമ്പത്തുള്ളവന്റെ മുമ്പിൽ നീ നിവർന്ന് നിൽക്കുമ്പോൾ അവൻ നിന്റെ തല വെട്ടിക്കളയും എന്ന് മറക്കരുത്. 💞💞
പ്രശ്നം എന്താണെന്ന് വെച്ചാൽ ആർക്കും ഇവിടെ buying power കൂടിയ കാര്യം പറയേണ്ടാ, കാരണം ഇതൊക്കെ സമ്മതിച്ചാൽ സര്ക്കാര് ആനുകൂല്ല്യത്തെയും 20 പതും 25 ഉം കിലോ അരി വെറുതെ റേഷൻ കടയിൽ നിന്നും കിട്ടുന്നതും മുടങ്ങും. അതു കൊണ്ട് ഇക്കൂട്ടർ ഒന്നും സമ്മതിക്കില്ല.
പുതിയ കാലത്തിനു മാറ്റങ്ങൾ അനിവാര്യമാണ്. വിദേശത്തു മാൾ തുറക്കാൻ യൂസഫ് അലി sir നു എളുപ്പമാണ്. ഒരു മലയാളി മലയാളികൾക്ക് നല്ല ഒരു shopping experience provide cheyyunnathu അഭിമാനകരമായ കാര്യമാണ്. Muttappokku karyangal paranju nalla oru investment ഇല്ലാതാക്കുക alla വേണ്ടത്.
Market Grade 1,Grade 2,Grade 3 items available with Different Price.Noted Lulu Prices Heighest compare to Margin Free, Triveni ,Supplyco , Reliance, more etc
Lulu Group primarily manages the business operations. The shareholders are prominent politicians from Kerala, which prevents political strikes or labor issues. Pinarayi Vijayan is the main shareholder.
Dear Mathew Samuel, I am resident of Canada. Can you do a video on Canada Immigration problems & problems faced by students, Khalistani Movement, India's stand, future of Justin Trudeau and new election.
*തിരുവനന്തപുരം കോർപറേഷനിൽ മാത്രം അഞ്ഞൂറിൽപ്പരം കടകളാണ് ശമ്പളം കൊടുക്കാൻ മാർഗമില്ലാത്തതിനാൽ അടച്ചുപൂട്ടിയിട്ടിരിക്കുന്നത്...* *അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെ നാൽപ്പതെണ്ണം...* *പ്രവാസം അവസാനിപ്പിച്ചു വരുന്നവർ ഒരു ഉപജീവനമായി തുടങ്ങുന്ന സ്ഥാപനങ്ങൾ കയ്യിലുള്ളത് പോയി കടക്കെണിയിൽ അകപ്പെടുന്ന കാഴ്ചകൾ ദുഃഖകരമാണ്...* *ദയവ് ചെയ്ത് എന്തെങ്കിലും* *തുടങ്ങുന്നതിന് മുമ്പേ മൂന്നുവട്ടം ആലോചിക്കുക...* കച്ചവടം ഉപജീവനം നൽകുന്ന കാലം കഴിഞ്ഞതായി തിരിച്ചറിയുക.*.
ഹൈദരാബാദിൽ രത്നദീപ് റിടെയിലിന്റെ രത്നദീപ് സൂപ്പർ മാർക്കറ്റ്, നാഷണൽ മാർട്ട് മുതലായ ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നത് വളരെ ലാഭകരമാണ്. ലുലുവിൽ നിന്ന് ഒരു മാസത്തേക്കുള്ള പലവ്യഞ്ജന സാധനങ്ങൾക്കു ചെലവാകുന്ന തുകയേക്കാൾ 1000 - 1500 രൂപവരെ നാഷണൽ മാർട്ടിൽ കുറവായിരിക്കുമെന്നതാണ് ഞങ്ങളുടെ അനുഭവം. ഒന്നിനൊന്നും രണ്ടുമൊക്കെ ഫ്രീയായിട്ടുള്ള നിരവധി വസ്തുക്കൾ നാഷണൽ മാർട്ടിൽ എപ്പോഴും കാണാനാകും.
Lulu mall is bringing back economical activities back to Kerala , if we don’t update yourself any business will die , Only after Kottayam lulu mall I came to know there are so many ppl in Kottayam district lol
ഷാജഹാനെ പോലുള്ള ആളുകൾക്ക് യൂസഫ് അലി മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല...... അദ്ദേഹം ബിസിനസ്‌കാരൻ മാത്രമല്ല, ഒരു മനുഷ്യ സ്നേഹിയാണ്. ഒരു മലയാളി വളർന്നു വരുന്നതിൽ അസ്സൂയക്കാരായ മലയാളികളുടെ ജല്പനങ്ങൾ ആരാണാവോ വക വച്ചു കൊടുക്കുന്നത്?......ഒരു മലയാളി രക്ഷപെടാൻ മറ്റൊരു മലയാളി ഒരിക്കലും സമ്മതിക്കില്ല.. God bless Usuf Ali & Family abundantly 🙏❤️
മാൾ ബിസിനസിനെ പ്പറ്റി താങ്കളുടെ വസ്തു നിഷ്ടമായ അഭിപ്രായങ്ങൾ വളരെ നന്നായി കാലത്തിൻ്റെയും പുതിയ തലമുറയുടെ മാറ്റത്തോടും പുറംതിരിഞ് നിൽക്കുന്നവർ മനസിലാക്കുമായിരിക്കും 😅പല കാര്യങ്ങളിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും
Malls are getting closed in Western countries. Except Costco, all other big retailers are slowly closing doors in big cities. People are buying online and they can return them freely if they don't like it. In Malls products are expensive, you can get the same products online sometimes half the price. This fancy will subside after the first or second visit. I hate to visit a mall after one or two visits.
രണ്ടുപേർക്കും ജോലിയുള്ള കുടുംബങ്ങളിൽ ആഴ്ചയിലൊരിക്കൽ മാസത്തിലൊരിക്കൽ വീട്ടിൽ ആവശ്യമുള്ള മുഴുവൻ സാധനങ്ങളും സ്വന്തം വാഹനത്തിൽ പോയി സുരക്ഷയോടെ പാർക്ക് ചെയ്ത്, കാർഡ് പെയ്മെൻറ് നൽകി വാങ്ങാൻ കഴിയുന്ന മിഡിൽ ക്ലാസ്സ് എന്നും വലിയ മാളുകളിലെ ഹൈപ്പർ മാർക്കറ്റിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരിക്കും. അതാണ് മാളുകളിലെ വിജയവും. സാധാരണ ചെറിയ കടകളിൽ പോയി ചില്ലറ സാധനങ്ങൾ വാങ്ങുന്ന ആളുകൾ അല്ല കൂടുതലും നാളുകളിൽ പോയി ഷോപ്പ് ചെയ്യുന്നത്. കുറച്ചൊക്കെ വ്യത്യാസമുണ്ടാകാം.
ഗതിട്ടെവ നെ കുറഞ്ഞ വേതനത്തിൽ പണിയെടുപ്പിക്കുന്നത് അല്ല കഴിവ് ഞാൻ 32 മാസം ലുലുവിൽ ഉണ്ടായിരുന്നു 16000 _ 18000 രൂപ ആയിരുന്നു വേതനം 15 മണിക്കൂർ വരെ ചിലപ്പോൾ പണി കാണുo /1 40000 വേണേൽ തരാൻ സാധിക്കും പക്ഷേ മാളുകൾ കെട്ടിപ്പൊക്കാൻ അയാൾക്ക് സാധിക്കില്ല
ലുലുവിനെക്കാളും വിലകുറച്ചാണ് എറണാകുളം മാർക്കറ്റിലും relience ഹൈപ്പർ മാർക്കറ്റിലും സാധനങ്ങൾ കിട്ടുന്നത് ലുലു ലെ വില compare ചെയ്തു നോക്കിയാൽ അറിയാം മാർക്കറ്റിൽ low quality യും high quality യും ഉണ്ട്
ഗൾഫിൽ ലും അങ്ങനാണ് ലുലു വിലകൂടുതൽ ആണ്. 5-15%.
Hellow you are absolutely wrong. Lulu is doing real estate and things highly expensive compared to market
അതിനു ലുലു ഫുട്പാത് കച്ചവടം ആണെന് ആരാ പറഞ്ഞെ 😄😄😄പൊട്ടനാണോ താൻ
@@suneeshkuttanഅത് ലുലു വിൽ മാത്രം അല്ല എല്ലാ ബ്രാൻഡഡ് hyper മാർക്കറ്റിലും വില കൂടുതൽ ആയിരിക്കും എന്നാൽ സാധങ്ങൾ ക്വാളിറ്റി ഉണ്ടാകും മറ്റെവിടെയും കിട്ടാത്തത് അവിടെ കിട്ടും അതൊക്കെയാണ് വെത്യാസം ഫുട്ട്പാത് കച്ചവടം അത്പോലോത്ത ഹൈപ്പർ മാർകറ്റിൽ ഉണ്ടാകില്ല
@@west-d3k ഗ്രോസറി, ഇലക്ട്രോണിക്സ്, ബ്രാൻഡഡ് ഐറ്റംസ് എന്ത് ക്വാളിറ്റി ഡിഫറെൻറ്. ഡ്രസ്സ് ഒക്കെ.
യൂസഫ് അലി ഒരു ബിസിനസ് കാരൻ ആണ് നാട് നന്നാക്കുക എന്നത് നാട്ടുകാരുടെയും അവർ തിരഞ്ഞെടുക്കുന്ന സർക്കാരിന്റെയും ഉത്തരവാദിത്വമാണ് യൂസഫ് അലിയുടെ അല്ല
യൂസഫലി ഈ നാട്ടുകാരൻ അല്ലേ?
👌
Vereyum businesskar undallo...enthe mind cheyyunilla...@@antonythankachan2160
ലുലു മൊയലാളിയുടെ മാൾ കാരണം കോട്ടയത്തേക്ക് പോകാനും തിരിച്ചുവരാനും MC റോഡിൽ മണിപ്പുഴ ഭാഗത്തെ ട്രാഫിക് മഹാദുരിതമായി . വീതി വളരെ കുറഞ്ഞ റോഡിന് സമീപത്ത് മെഗാ- മാൾ തുടങ്ങുന്നവർ റോഡ് - ട്രാഫിക് മുൻകൂട്ടി കണ്ട് അതിനുള്ള വികസനങ്ങൾ ചെയ്യാതെ ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കി വെക്കുന്നു .
അതു ചെയ്യേണ്ടത് govenment ആണ്
Karanju theerkooo😂😂😂
അത് ചെയ്യേണ്ടത് റിയാസ് ആണ്. അയാൾ അത് ചെയ്യാൻ മിടുക്ക് ഇല്ലേ എന്ത് ചെയ്യാനാണ് യ്സുഫലി
അപ്പൊ ലുലു വിൽ നല്ല കച്ചവടം ഉണ്ട് ല്ലേ 😄😄സഹിക്കുന്നില്ല ല്ലേ
@@west-d3kevanmarekuu assoyayannu onnum pazgayathupolw illa naattil nikkanum illa athintw asooya 😊 panni moaran
കോഴിക്കോട് കൊച്ചി ലുലു മാൾ നിർമ്മിച്ചത് സകല നിയമങ്ങളും ലംഘിച്ച് . ഏഷ്യാനെറ്റ് ന്യൂസ് 🔥
തിരുവനന്തപുരവും
പാർവതി പുത്തനാറിലെ വെള്ളം വന്നടിയുന്ന പ്രദേശം നികത്തിയാണ് നിർമ്മിച്ചത്
ഫലത്തിൽ ടെക്നോപാർക്കിൽ വരെ വെള്ളം കയറുന്ന സ്ഥിതി
വേശ്യനെറ്റ് അല്ലെ 😄😄സങ്കികളിൽ നിന്ന് അതറിന്റെ മണം വരില്ലലോ
Kottayathu vayal nikathi anu
തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ നല്ലൊരു ഭാഗം കയ്യേറി നികത്തിയാണ് ഉണ്ടാക്കിയതാണ്
എന്നാൽ താന് പോയി കേസ് കൊടുക്ക് 😂😂😂😂
അച്ചായൻ പറഞ്ഞത് 100 % ശരി തന്നെ. പക്ഷേ യൂസഫലി 10 രൂപ സംഭാവന ചെയ്ത് 10,000 രൂപയുടെ പരസ്യം അതിനെപ്പറ്റി ഇടും😂
Intelligent marketing 😊!
റോഡ് സൈഡിൽ തട്ട് കടയിൽ പാത്രം കഴുകുന്ന ബംഗാളിക്കു ഡെയിലി 1000 കിട്ടുന്നുണ്ട്.... യൂസുഫ് അണ്ണൻ ലുലുവിൽ മോന്ത്ൽി സാലറി 12000...ഡെയിലി 400....എന്നിട്ടും യൂസുഫ് അലി നന്മ maram
ബംഗാളി നല്ലോണം വെയില്ല മഴയും കൊണ്ട് കഷ്ടപ്പെട്ടാണ് ദിവസം 1000 സമ്പാദിക്കുന്നത് അല്ലാതെ AC യിൽ ഇരുന്നല്ല ഇനി ഇതിലും നല്ലത് ആയ ജോലി കിട്ടാത്തത് കൊണ്ടായിരിക്കും ആളുകൾ ശമ്പളം കുറവാണെങ്കിലും അവിടെ ജോലിക്ക് പോകുന്നത് അല്ലാതെ ആളുകൾക്ക് ജോലി കൊടുക്കുന്നത് കൊണ്ടൊന്നും ഒരാൾ നൻമമരം ആകില്ല
Aaha casakkaran pattiya chanagam
Than ivare pindhunachille oru mirum sambhavikkan ponilla vaaname anger ningalokke swapnam kaanunnadhin ethrayo meleya
ഞാൻ ബാംഗളൂർ ആണ്, ഇവിടെ D മാർട്ടിൽ product ഉള്ള MRP യക്കൾ 20 -40% വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ പറ്റും. ഞാൻ പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. That's the power of super markets. Quality products on low price 😮
Yes ഹൈദരാബാദ് ഇങ്ങനെ ആണ് സാദാരണകാരന് D Mart ആണ് നല്ലതു
ഇവിടെ കൊച്ചിയിൽ Dമാർട്ടിന് നല്ലസ്കോപ്പുണ്ട്
Yes exactly 💯
Dmart il nn njan nattil 800 rs vilayilla shoes 350 nu vangi
Coimbathoor(sulur)DMart ഇൽ അടിപൊളി ടി ഷിർട്ടിന്റെ വില 99 രൂപ
എന്തുകൊണ്ട് മലപ്പുറത്ത് ലുലു മാൾ കൊണ്ടുവരുന്നില്ല അവിടെ ഞമ്മന്റെ ആൾക്കാരെ കച്ചവടം പൂട്ടും അതുകൊണ്ട്
തിരൂർ വരും
അങ്ങിനെ പറയണോ?. കോഴിക്കോട് വന്നല്ലോ.
കോഴിക്കോട് ഹിന്ദുക്കൾ അല്ലേടാ നായെ... 🤔@@Freethinker0106
@@ajithmanayil8325 മയിര് വരും....
Tirur and Perinthalmanna construction is in progress. Calicut already opened. Simply don't spit hate
കേരളത്തിൽ പല ഇടതും ഇവന്മാർ നട്സ് മിട്ടായി കച്ചവടം എന്ന് പറഞ്ഞു തമാർ, അജ്വാൻ എന്നൊക്കെ പേരുള്ള കടകൾ തുറന്നിട്ടുണ്ട്. അവിടെ ഒരു കസ്റ്റമർ പോലും നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല. അത് പോലെ തന്നെ ഊദും അത്തറും വിൽക്കുന്ന മാടക്കടകൾ ഓരോ കവല തോറും തുറന്ന് വെക്കുന്നുണ്ട്. ഇതെല്ലം ഓരോ സ്ഥലവും, അവിടെ ഉള്ള ആളുകളെയും നിരീക്ഷിക്കാൻ ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. അന്വേഷണം വേണം
മിക്കതും ഹൈവേ കാണാൻ സാധിക്കും പക്ഷെ അവിടെ ബിസിനസ് നടക്കുണ്ടോ എന്ന് അറിയില്ല,മിക്ക ഷോപ്പലും ആളുകൾ വളരെ കുറവാണ്.
അങ്ങനെ തന്നെ വെച്ചോ. എന്നിട്ട് മോങ്ങിക്കോ 😎
Enthu myranada neeyoke 😬
Exactly 💯
@@hafismoideen9578 നിനക്കൊക്കെ കിട്ടിയത് പോരാ ല്ലേ, സാരമില്ല ഇനി അടിയോടി ആയിരിക്കും. അപ്പൊ അറ്റമില്ലാത്ത സുനായും താങ്ങി ഇരുന്ന് കരയാം
എല്ലാത്തരം consumer നു പറ്റിയ കടകൾ എല്ലാ സ്ഥലത്തുമുണ്ട്. മാളിൽ പോകുന്നത് ഒരു Picnic പോലെയാണ്. Hyper market ൽ നിന്ന് ഓടിച്ചെന്ന് സാധനം വാങ്ങി വരാൻ പറ്റില്ല
വീടിനടുത്തുള്ള കട എന്നും അവർ സന്ദർശിക്കേണ്ടി വരുന്നുണ്ട്
സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ Mr. ഷാജഹാൻ നന്നായി അറിയുന്ന ഒരു വ്യക്തിത്വം ആണ്
കോട്ടയത്തു കിലോമീറ്റർ കണക്കിന് ട്രാഫിക് ജാം ആയി ഇപ്പോൾ. അതിന് ഒരു സൊല്യൂഷൻ കണ്ടെത്തിയത്തിന് ശേഷം വേണമായിരുന്നു. ഇതുപോലെ ഉള്ള ബിസിനസ്സിന് അനുവാദം കൊടുക്കാൻ.
Adhyathe oru masam kazhinjal..kaali arikkum..just wait!
Calicut athinu oru example!!!
@@rajeshpanicker821അതെ വേഗം പൂട്ടി പോകട്ടെ
കേരളത്തിൽ ട്രാഫിക് നന്നായിട്ട് കട തുറക്കാൻ ഒരു 50 വർഷം കൂടി കാത്തിരിക്കാം 😜
Infrastructure ചെയ്ത് കൊടുക്കേണ്ടത് Govt ആണ് ഒരു business നു
സത്യത്തിൽ പൊതുജനം വിചാരിച്ചാൽ തീരുന്ന ട്രാഫിക് ബ്ലോക്കേ കേരളത്തിലുള്ളൂ.
തൊട്ടടുത്ത കവലയിലേക്കും വണ്ടിയടുത്ത് കുത്തിക്കേറ്റി പോകാതെ നടന്നോ പൊതുഗതാഗതം ഉപയോഗിച്ചോ നിസാരമായി പരിഹരിക്കാം.
സാർ താങ്കൾ പറയുന്നത് കറക്റ്റ് ആണ് യൂസുഫ് അലി സാർ ചെയ്യുന്നത് ബിസിനസ് തന്നെയാണ് അപ്പോൾ ചില ചെറുകിട കച്ചവടക്കാർ ഇല്ലാതാകും അത് ശെരി തന്നെയാണ് അതിനേക്കാൾ എത്രയോ ആളുകൾ മാന്യമായി ലുലുവിൽ ജോലി ചെയ്യുന്നു കൃത്യമായ വർക്കിംഗ് ടൈമയും വീക്കിലി ഒരു ലീവും കറക്റ്റ് സാലറിയും കിട്ടുന്നു. ഞാൻ അഭിമാനത്തോടെ ലുലുവിനെ സപ്പോർട്ട് ചെയ്യും 💪💪 യൂസുഫ് അലി സാർ ചെയ്യുന്ന ചാരിറ്റി അതുക്കും മേലെ 🙏🙏
എനിക്ക് അഭിമാനിക്കാൻ മറ്റൊന്നും കൂടെയുണ്ട്
2019തിൽ കൊറോണ സമയത്ത് ലുലു സ്റ്റാഫിനു കൊറോണ പിടിപെട്ടപ്പോൾ അവരുടെ ഫ്ലാറ്റിൽ ക്‌ളീനിംഗ് ജോലിയും സപ്പോർട്ടും ചെയ്യാൻ സാധിച്ച ഒരു വ്യെക്തി യാണ് ഞാൻ . അർഹിക്കുന്നതിൽ അതികം പൈസ തരാൻ ലുലു മാനേജ്മെന്റ് റെഡി ആയിരുന്നു എന്നാൽ അത് ഞാൻ സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. അത് എന്റെ പ്രിയ അമ്മ പറഞ്ഞിട്ടായിരുന്നു 💪💪
ആർകെങ്കിലും സംശയമുണ്ടെങ്കിൽ കൊറോണ സ്റ്റാർട്ടിങ് കാലത്ത് കൊറോണ എഫക്ടിങ് കാലത്തു ആ ഫ്ലാറ്റിൽ താമസിച്ച രോഗികളോടും ആ സമയത്തെ മാനേജ്മെന്റിനോടും anwyeshikkam🙏🙏
ജോസഫ് സാബു ദുബായ്
താങ്കൾ ആണ് യഥാർഥ ഭാരതീയൻ
അച്ചായാ ഇഷ്ടം പോലെ തെറി വരുന്നുണ്ട് പുറകെ. അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പോകുക. ആയിരങ്ങൾ താങ്കളുടെ പിന്നിൽ ഉണ്ട്
Avanta pambala nakekode chatta😂
ആയിരം മല്ല..
പയിനായിരം..
kure kunjadukale kettiyitt mardhichittund maira athinethre parayanonnum oru mairanum varillla
Yes 👍✋️
😂
നമ്മുടെ മാധ്യമങ്ങൾക്ക് വ്യവസായിയെയും കച്ചവടക്കാരനെയും തമ്മിൽ തിരിച്ചറിയില്ല.. യൂസഫ് അലി വ്യവസായി അല്ല, ബിസിനസ് കാരൻ ആണ്...
Yes, correct,കുറെ തീരുമണ്ടന്മാർ ഉണ്ട്
Correct.
So what? There are homeopaths, neurosurgeons etc. All are called doctors. You need the intelligence to differentiate 😊!
Exactly 💯
എന്തു ബിസിനസ് ചെയ്‌തത്താലും കുറെ ആളുകൾക്ക് ജോലി കൊടുക്കുന്നു. കുറെ ആളുകളുടെ കുടുംബം ഈ മാളുകൾ കാരണം ജീവിച്ചു പോകുന്നു.
ലുലുവിൽ ബ്രാൻഡഡ് പോർക്ക് ഏതെങ്കിലും കിട്ടുമോ?
കിട്ടില്ല. വിൽക്കാനും ഉദ്ദേശമില്ല. എന്ത് ചെയ്യും 😎
Yes halal pork 😝🤭
Pork is available in Dubai lulu .
@@hafismoideen9578തുപ്പി ഹലാലക്കുന്നവരുടെ 😎😎😎😎
@@artery5929😂😂
ഞാൻ എറണാകുളം ലുലു വിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസം. ഞാൻ ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട്. അടുത്തുള്ള കടകളിൽ നിന്നും വാങ്ങാറുണ്ട്. നമുക്ക് എവിടന്നാണോ വാങ്ങാൻ തോന്നുന്നത് അവിടന്ന് വാങ്ങും. സമൂഹം മാറുന്നത് ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ല. കമ്പ്യൂട്ടർ വന്നപ്പോൾ യുദ്ധം നടത്തിയവർ ഇപ്പോൾ കമ്പ്യൂട്ടറിൽ തന്നെ യാ ണ് മുഴുവൻ സമയവും.
@nishas exactly 💯.
വെരി ഗുഡ്
അതു വേറെ ഗതി ഇല്ലാത്തത് കൊണ്ടായിരുന്നു😂😂😂
Ok
സ്വന്തം കാര്യം വരുമ്പോൾ ഇങ്ങനെ തള്ളണണം
ഷാജഹാൻ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റ് ആണ്.. അതാണ് കുഴപ്പം
നന്നായ് നടത്തുന്ന സ്ഥാപനങ്ങൾ എന്നും കാണും...കോട്ടയത്ത് എത്രയോ textile shops പുതിയത് വന്നു...എന്നാലും സകലരും ശീമാട്ടി , പുളിമൂട്ടിൽ , വാരിക്കാട്ട് , നർമദ .. ഇവിടൊക്കെ പോകുന്നുണ്ടല്ലോ...!!!
ഇതുപോലെയുള്ള മാളുകൾ ഇനിയും വരണം. രാജ്യത്തിന്റെ പുരോഗതി ഇതുപോലെയുള്ള മാളകളെ ആശ്രയിച്ചിരിക്കും..... 👍🏻🙏🏻
മാളുകൾ വളരുന്തോറും തീവ്ര വാദവും വളരും
എല്ലായിടത്തും ചിലസാധനങ്ങൾക്ക് വിലകൂടുതലും ചിലസാധനങ്ങൾക്ക് വിലകൂറവുമാണ് അതുപോലെ സാധനങ്ങളുടെ നിലവാരവും വൃത്യസ്തമാണ് ലുലുവായാലും റിലയൻസായാലും മറ്റ്ചെറുകിട കടകളായാലും ഒരുപോലെതന്നെ അവർക്ക് കൂടുതൽ കാശുണ്ടാക്കാനുള്ള വഴികളാണ് ചെയ്യുന്നത്
വിലപ്പെട്ട ഒരു marketing എഡ്യൂക്കേഷൻ, അത് ലോകം കാണാത്ത, പഠിക്കാത്ത, basically എടുത്തുചാട്ട ക്കാരായ കമ്മ്യൂണിസ്റ്റുകാരിൽ ഒരുവനായ സ: ഷാജഹാന്, ഈ വർഷാവസാനം, കൊടുക്കാവുന്ന വിലപ്പെട്ട സ്റ്റേറ്റ്മെന്റ് തന്നെ. Thank You So much.
Excellent 👌 well said Mr Samuel. Who ever willing to invest in our country should be encouraged.
അച്ചായന് കുരിശ് കൃഷി ചെയ്യണം... എല്ലാം നസ്രാണികൾക്ക് കിട്ടണം...😂😂😂നിന്റെ പള്ളി പോയി പറയ് 😂
Samuel.. എന്താണ്.. യുസുഫ് അലിയോടിത്ര.... വീട്ടിവീഴ്ച.... കമ്മ്യൂണിസ്റ്റ്.. പാർട്ടിയിയുമായി.. ചേർന്ന്.. മൊത്തം.. കടത്താ ണ് ......അയാൾ...
യൂസഫലി ആയതുകൊണ്ട് എതിർക്കണമെന്നുണ്ടോ. ?
വിഷയത്തിനല്ലേ പ്രാധാന്യം.
ഒന്നും ഒരുത്തനു കുത്തക ആകരുത്
പോർകച്ചായന് കാശ് കിട്ടിയാൽ ആരുടേത് വേണമെങ്കിലും......
Middle class ഇപ്പോൾ ഓടുന്നത് കടത്തിലാണ്. വരുമാനം വരുന്നത് ഇന്ത്യക്ക് പുറത്തുനിന്നും ആണ്. കുറച്ചു നാൾ ഇങ്ങനെ ഓടും.പിന്നെ എല്ലാം തീർന്നോളും.
എല്ലാത്തിനും കാരണം ഇവിടുത്തെ മാറി മാറി വന്ന സര്ക്കാര് ആണ്. വേറെ ആർക്കും ഇതിൽ ഒരു പങ്കുമില്ല. കേരളത്തിൽ കൂടുതൽ small scale manufacturing തുടങ്ങണം. ഗവൺമെൻ്റ് സപ്പോർട്ട് ചെയ്യണം.
Yes. I Agree with you. Samuel Sir. very informative video which shattered all unwanted doubts regarding Mr. Usuf Ali and his mindset.
Promotion confirmed 👌
Reliance ലാണ് വിലക്കുറവ് ഉള്ളത്. അതുപോലെ സ്റ്റാഫിന് ശമ്പളവും റിലയന്‍സ് ലാണ് കൂടുതൽ കിട്ടുന്നത്.
ഇന്ത്യയിൽ ഏറ്റവും ചാരിറ്റി നടത്തുന്നവർ 1) Tata (parsis) 2)asim premji (muslim)3) shiv nadar ( tamil hindu). Reliance ഒക്കെ വെറും പട്ടി show
കൊച്ചുകടക്കാർ നല്ല ലാഭം എടുത്താണ് കച്ചോടം ചെയ്യുന്നത് ഒരേ സാധനം വിലകുറച്ചു കിട്ടുന്നിടത്തു ആളുകൾ പോകും പോത്തിറച്ചി ഇറച്ചിക്കടയിൽ കിലോക്ക് 450/- ലുലുവിൽ 400/-
അതുപോലെ തന്നെയാണ് ധന്യയിലും റിലേയ്നസിലും... 🙏
പോർക്കിന് വില എത്ര
@rajeshr7945 പോർക്ക് വാങ്ങുന്നോർക്കും വിൽക്കുന്നോർക്കും അറിയാം
In Kottayam Lulu mall, can you show a kitchen in the eateries. Where it is being cooked. Who is ensuring the hygiene at the kitchen where exactly the cooking takes place.
Dont go there.. Pls step aside or do something which benefit society
Mathew sir ഞാൻ എറണാകുളം സിറ്റിയിൽ ഇലക്ട്രിഷൻ ആണ് പല വലിയ ഹോട്ടലിൽ ജോലി ചെയ്തിട്ടു ഉണ്ട് അവരുടെ അടുക്കള യെക്കാൾ വൃത്തി ആണ് തട്ടു കടയിൽ ടേബിൾ ളിലെ വൃത്തി കണ്ട് അടുക്കള അങ്ങനെ ആണ് എന്ന് കരുതരുത്
മാളുകൾ വരുന്നത് ഒരു കണക്കിന് നല്ലതാണ്.കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് കർഷകർക്ക് വരുമാനം ആകും.നിലവിൽ ചെറുകിട കച്ചവടക്കാർക്ക് വലിയ സംഭരണശേഷി ഇല്ല.യൂസഫലി പ്രധാനമന്ത്രിയെ പോയി കാണുന്ന ആളായതിനാൽ തീർച്ചയായും എല്ലാ ഏജൻസികളും വിലയിരുത്തിയല്ലേ ഏതെങ്കിലും പദ്ധതികൾ ഏൽപ്പിക്കൂ.ചെറുകിടക്കാർ ഇല്ലാതാകുകയൊന്നും ഇല്ല.സാധാരണക്കാർ സാധനങ്ങൾ വാങ്ങും.മധ്യവർഗ്ഗം മാളിൽ നിന്നും വാങ്ങട്ടെ.
Good analysis, sir !!
താങ്കൾ പറഞ്ഞത് correct.. കമ്പ്യുട്ടർ വന്നപ്പോഴും ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു വിമർശനം. എന്നിട്ട് എന്തുണ്ടായി.. തൊഴിൽ അവസരങ്ങൾ കൂട്ടുകയാണുണ്ടായത്. ഷാജഹാൻ കമ്പ്യുട്ടറിനെതിരെ സമരം ചെയ്ത കമ്യുണിസ്റ്റ് കാരനാണ്.. ആ ഹാങ്ങ് ഓവറിലാണ്
Very good talk.Congrats !🎉❤❤❤
Lulu Mall എല്ലാ ജില്ലയിലും വരണം 👌
Mr.Yusuf Ali is a great person. He helpssomany persons in Kerala without seeing caste and I want to ask you Sir how many richHindus help poor Hindus in Kerala, please answer my question. I have seen Mr Yusuf Ali helping poor Hindus in Kerala if they approach him.
Mr. Yousuf Ali is a good businessman. Appreciate his ventures.
നാട്ടിൽ എല്ലയിടത്തും യൂണിയൻ പ്രവർത്തനം ആവാമെങ്കിൽ 😮 വൻകിട മാളുകളിലും വേണം💪💪💪💪💪💪💪🚩🚩🚩🚩🚩🚩
😂
നാട്ടിലെ ഏത് പ്രവാസിയും വ്യവസായം തുടങ്ങിയാൽ തൂപ്പ് തൊട്ട് ചുമട്ട്തൊഴിലാളി വരെ യൂണിയൻ പ്രവർത്തനം അനുവദിക്കാത്ത ഒറ്റ ലോക്കൽ നേതാക്കൽ ഉണ്ടോ? ഇവരെല്ലാം എവിടെ പോയി😮😮😮😮 അതോ വർഗ്ഗവഞ്ചകരർ ആയോ😄😄😄😄😄
you said the proper analysis. though he's my neighbour, we never met. we are proud of him as a fellow Indian in UAE. also we should understand when a mall is established, only he operates hyper market and a home appliance store directly. the rest of several shops , services are given for leasehold. thereby ensure more footprint. he takes care of his employees, and also help the society for noble cause. he's inspired by me also to do charity outof God's blessing to us in small way. let's think positively rather sarcastic criticisms which do not bring any benefits. don't forget Lulu shares were subscribed in manifold on first day of offer recently at ADX which shows the investor community's trust on a single Indian businessman .
I am at your openion. Basically Usuf ali is a business man. He has every right to do his business. More over we Indians want advancement in every sector, like online market and malls.
ലുലുവിലെ കോട്ട് ഇട്ട സ്റ്റഫിനെ കൊണ്ട് ഗോഡൗണിൽ അരിചാക്ക് പെറുക്കി വെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്😂
കോണകം ഉടുത്തു പണി ചെയ്യ്യുന്ന കാലം കഴിഞ്ഞു പോയല്ലോ അതോ അണ്ടി കണ്ടു അളവ് എടുക്കാനോ 😂
Yes work chaithal salary kittum
എന്നാലും അതിൽ ആ വ്യക്തി സന്തുഷ്ടനായിരിക്കും
അടിമപ്പണി എടുപ്പിച്ചു 1200 ദിർഹം 12 മണിക്കൂർ ഡ്യൂട്ടി . 😂@@dp-og9zr
Athinentha. Chila sandharbangalil angane cheyendi varum. Ivan aaru ambanide makano😂
Adanide makan vare chilapol chaaku eduthinirikum. Pakshe ambanide mon edukilla😂
Very clearly explained to those
Who are not versed with present developments and trends towards basic human well being.
മുത്തൂറ്റ് മുതലാളി ആർക്കെങ്കിലും 5 രൂപ കൊടുത്ത് സഹായിക്കുന്നത് കണ്ടിട്ട് മരിക്കണമെന്ന് ആഗ്രഹം ഉണ്ട്... നടക്കുമോ..???
@@prasadvalappil6094 അതിനു ജൂസഫ് അലിനെ പോലെ ആൾക്കാരെ കാണിക്കാൻ അല്ല മറ്റുള്ളവർ ദാനം ചെയ്യുന്നേ, അതുപോലെ മറ്റൊരു പ്രഹസനം ബോച്ചെ 😇😇. നിങ്ങൾക്കു സംശയം ഉണ്ടേൽ സെർച്ച് നോക്കു ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന ബിസ്സിനെസ്സ് man ആരാണെന്നു
നടക്കില്ല 😢
അവരൊന്നും പരസ്യം കൊടുക്കില്ല
നടക്കുകയില്ല ഓടും
Well said Sir, Even this kind of Malls also creates a kind of empowerment for the employees working in these places, by considering their societal background apart from the remuneration they are drawing. There is also studies stating that the country like India is demanding more than 200 plus malls across the country.
I had been in Bangalore in a fairly good private manufacturing industry.We were not getting machinist,Turner, mainly helpers .Because helpers were joining in malls getting decent salary,work environment.It was true even now.
Kerala became industrial backward because of contineous strikes for anything and everything.Investors ran away,started to Chennai,bangalore ,Mysore, coimbatore,Bombay etc etc except Kerala. Keralites are brilliant,skilled,educated. But not allowed to encash it. Now it is late hogaya.
🌹
From a consumer's point of view, I would say prices offered by LuIu Mall on many items are way less than the prices at which sold by so called "Stores".
Mr Mathew most of your points are agreeable, have you ever approached Lulu to list and supply a product, there demand is atleast 5 lacks for listing, and he demands 50000k for each sku, it takes minimum three months to get the payment, that too on consignment base so don't try to gloryfy Lulu
ഒരു മാൾ വന്നു നല്ലത്... ആയിരത്തോളം തൊഴിലാളികൾക്ക് തൊഴിലും കിട്ടി. 5000പേർ ജീവിക്കുന്നു.നല്ലത തന്നെ ...
പക്ഷേ, 10000കച്ചവടക്കാർക്ക് കട പൂട്ടേണ്ടി വന്നു. അത് വഴി 50000പേർ പട്ടിണിയിൽ ആയി.
ഉത്പാദന സംവിധാനം മുരടിച്ചു പോയ.....
ഒരല്പം കഴിവുള്ള കുട്ടികൾ വിദേശത്ത് ജീവിതം കരുപിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്കാരം ഉള്ള കേരളത്തിൽ മാളുകൾ കേരളത്തെ പട്ടിണിയിൽ ആക്കും തീർച്ച..
ഇത് ക്രിമിനലുകളുടെ വളർച്ച തോതു കൂട്ടും, ആത്മഹത്യകൾ പെരുകും, ജയിലുകൾ നിറയും. അവരെ സംരക്ഷിക്കേണ്ട ഒരു ഗതികേടും ഉണ്ടാകും.. "ഉറപ്പാണ് അച്ചായാ..... "
പാവപ്പെട്ട മുതലാളിമാരുടെ കഥ അധോഗതി
Lulu should open malls in Kasaragod,kannur,wayanad and Malappuram.People who are worried about putting small scale merchants out of business,should not buy drom Lulu mall.Let them support these small vendors.
What about other shopping malls
Mr Samuel
Very well said
I don’t know why people of Kerala don’t think broadly. They like to go backwards in business. So sad. I’m glad that you at least drilled some sense in them 🙏👍
ശരിയായ ഒരു നിരീക്ഷണമാണിത്. വൃത്തിയുള്ള ഇറച്ചിയും മീനും മറ്റു അടുക്കള സാധനങ്ങളും വിശ്വസിച്ച് വാങ്ങിക്കാൻ സാധിക്കുന്നത് കാൻസർ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിനു വലിയ ആശ്വാസമാണന്നും വിമർശകർ മൻസ്സിലാകണം.
Enthu cheythittum karyamilla cancer varaanullathaanenkil varuka thanne cheyyum.. Ask any oncologists.. Bcoz there are many mechanisms for cancer.. 😢😢😢
Exactly a matter of fact of the present situation on Indian economic growth..🎉🎉🎉
ഈ നിരീക്ഷണം അൻപതു ശതമാനം തെറ്റാണ്.നാടൻ കടകളിൽ കൊടുക്കുന്ന ആഹാരം ഫ്രഷ് ആണ്. മാളുകൾ, വല്ല്യ ഭക്ഷണ ശാലകളിൽ നിന്നും കഴിച്ചു മരണവും, രോഗങ്ങളും റിപ്പോർട്ടുണ്ട്.
കറക്റ്റ്
സൂപ്പർമാർകെറ്റിൽ നല്ലസാധനം കിട്ടും
@@SathiKumar-jk2fz കറക്റ്റ്,വ്യത്യസ്തമായ കടക്‌ലും തിരഞ്ഞെടുക്കാം
In Kerala, major businesses often operate smoothly without facing significant external challenges. However, small businesses frequently struggle to establish themselves due to the pervasive issue of political corruption, which disproportionately affects smaller enterprises. This unequal treatment places an unfair burden on small business owners, hindering their growth and success.
Yousuf Ali is a business man who has the vision and growth mind set and will grow his business anywhere and everywhere possible as this is just and fair as with any conglomerate like Tata, Birla etc. We Kerelites should be proud of him and his ventures and hope many more such enterprises will come forth into the economy.
Could you please reply to the exact name of the shoe brand, (aksus,or something), where did you buy that
സൗദി രാജകുടുംബത്തിന്റെ ബിനാമിയാണ് യൂസഫലി.
😂
Nonsense. YA is based in Abu Dhabi.
Silence is better than speaking non-sense.
പൊട്ടൻ ദുബായ് ഷേക്കിന്റെ ബിനാമിന്ന് പറയേണ്ടേ മൊയെന്തേ .... 😂
ഇപ്പൊഴും നേരം വെളുത്തില്ല അല്ലേ 😂
Agreed 💯%. Thier purchase buyers also behave a Like A king model.
High demand.
യുസഫ് അലിക്ക് മതം ഒന്നും ഒരു പ്രശ്നം അല്ല. പുള്ളി മതമോ പാർട്ടിയോ ഒന്നും നോക്കിയല്ല ഒന്നും ചെയുന്നത്.. Bjp യുമായി അടക്കം നല്ല ബന്ധമുള്ള ആളാണ് അലി.
പിന്നെ യുസഫ് അലിക്ക് ജയ് വിളിക്കുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനം മതം നോക്കിയാണ് എന്നത് നോക്കിയാൽ കാണും.. യുസഫ് അലി സാഹിബ് എന്നാണ് വിളി പോലും 😂😂.
രവി പിള്ളക്ക് ഒരു ഹിന്ദുവും അങ്ങനെ മതം നോക്കി സപ്പോർട്ട് ചെയ്യില്ല.. ക്രിസ്ത്യാനിയും അതന്നെ.
ഈ മത സ്നേഹം യുസഫ് അലി ഉപയോഗിക്കുന്നും ഉണ്ട്.. പുള്ളി നല്ല ബിസിനസ്മാൻ ആണല്ലോ
യോഹന്നാൻ തിരുവല്ല 😌
സത്യമാണ് പുള്ളി നല്ലവണ്ണം മതത്തെ ബിസിനസിന് വേണ്ടി ഉപയോഗിക്കുന്നുണ്ട് പൊട്ടന്മാർ ഏറ്റവും കൂടുതൽ ഉള്ള മതം ആണ് അങ്ങേരുടേത് 😂
Nanmamaram 😂😂
@alexksebastian7626 അതിലും വലിയ നന്മ മരം ഉണ്ട് kp യോഹന്നാൻ ബിലീവ്സ് 😂😂😌.... കോടികൾ സ്വന്തം പേരിൽ.. ചാരിറ്റി എന്നും പറഞ്ഞു പണം വാങ്ങി മൂക്കുന്നത് നേക്കാൾ ആരോടും അങ്ങനെ പറയാതെ ഇഷ്ടം ഉണ്ടെങ്കിൽ കൊടുക്കുന്ന ഒരു കച്ചവടക്കാരൻ കൊടുത്താൽ അതിനു ഒരു രൂപ ആണേൽ അതും വലിയ കാര്യം തന്നെ.. ഇടവക പള്ളിയിൽ പോയ് പോയ് ചാരിറ്റി എന്നും പറഞ്ഞു പിരിച്ചിട്ട് ഇന്ന് വരെ കൊടുക്കുന്നത് കണ്ടിട്ടില്ല. അത്കൊണ്ട് ഉള്ള ഒരു കൃമി ആണ് നിനക്ക്..
യൂസഫലിയെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട് റെസ്പെക്ട് ചെയ്യുന്നുണ്ട്.
അതിനു നിങ്ങൾക്ക് എന്താണ് പ്രശ്നം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് 🔥
അല്ലാതെ നിങ്ങളെപ്പോലെ പള്ളികൾ പൊളിക്കാനും ജയ് ശ്രീരാം വിളിപ്പിച്ചുകൊണ്ട് മറ്റു സമൂഹത്തെ ആക്രമിക്കുവാനും പ്രോത്സാഹിപ്പിക്കുന്നില്ല.
ഞങ്ങൾ ഞങ്ങളുടെ വ്യക്തികളെ പ്രോത്സാഹിപ്പിക്കും ബഹുമാനിക്കും.
അതിനു നിനക്കും നിന്റെ കൂട്ടുകാർക്കും എന്താണ് പ്രശ്നം 🤣🤣
ദരിദ്രന് സമ്പന്നന്റെ അധികാരം കിട്ടി ദരിദ്രനെ ചൂഷണം ചെയ്യുന്ന ലോകത്തിലെ വൻ പ്രസ്ഥാനങ്ങളിൽ 50 ശതമാനങ്ങളിൽ മുകളിലുള്ള ഒരു പ്രസ്ഥാനമാണ് ഇത്. ദരിദ്രൻ സ്വയം അറിയുക നിന്നെ വെച്ച് നിന്റെ കുടുംബത്തെ ചൂഷണം ചെയ്യുന്ന ധനവാനേ നീ മനസ്സിലാക്കിയില്ലെങ്കിൽ നിന്റെ കുടുംബത്തെ നീ നശിപ്പിച്ചിട്ട് സമ്പത്തുള്ളവന്റെ മുമ്പിൽ നീ നിവർന്ന് നിൽക്കുമ്പോൾ അവൻ നിന്റെ തല വെട്ടിക്കളയും എന്ന് മറക്കരുത്. 💞💞
പ്രശ്നം എന്താണെന്ന് വെച്ചാൽ ആർക്കും ഇവിടെ buying power കൂടിയ കാര്യം പറയേണ്ടാ, കാരണം ഇതൊക്കെ സമ്മതിച്ചാൽ സര്ക്കാര് ആനുകൂല്ല്യത്തെയും 20 പതും 25 ഉം കിലോ അരി വെറുതെ റേഷൻ കടയിൽ നിന്നും കിട്ടുന്നതും മുടങ്ങും. അതു കൊണ്ട് ഇക്കൂട്ടർ ഒന്നും സമ്മതിക്കില്ല.
സാർ പറഞ്ഞത് 100% ശരിയാണ്
ഇതിനു ഷാജഹാൻ നല്ല തമാശയോടെ ഉത്തരം തരും എന്ന കാര്യത്തിൽ സംശയമില്ല. ബ്രേക്ക് ഫാസ്റ്റ് വെറും 40 രൂപയ്ക്കാണ് സാധാരണക്കാരൻ വയറു നിറക്കുന്നത്.
ആരുടെ മാളായാലും ജനങ്ങൾക്ക് ആവശൃം വിലകുറവും നല്ല സർവീസും
Mr. Yousuf Ali is a Gentleman. Doing right way businesses only.
Long live Samuel support lulu nobody will criticise ordinary people can't afford the cost
പുതിയ കാലത്തിനു മാറ്റങ്ങൾ അനിവാര്യമാണ്. വിദേശത്തു മാൾ തുറക്കാൻ യൂസഫ് അലി sir നു എളുപ്പമാണ്. ഒരു മലയാളി മലയാളികൾക്ക് നല്ല ഒരു shopping experience provide cheyyunnathu അഭിമാനകരമായ കാര്യമാണ്. Muttappokku karyangal paranju nalla oru investment ഇല്ലാതാക്കുക alla വേണ്ടത്.
Very informative.
Thank u Sir.💐
He is not a good person and he is trying to destroying small scale business
How😅
ടാക്റ്റർ വന്ന് ജോലി നഷ്ട്ടപ്പെട്ട സഖാവ് അണ് അല്ലെ😅😅??
സത്യസന്ധമായ വിശകലനം Big salute Sir
I agree your analysis 🧐
He is a smart business man taking the money from politicians and investing into his business great right
I appreciate of Mathew commands on this real facts
Well said 👍🏻
Market Grade 1,Grade 2,Grade 3 items available with Different Price.Noted Lulu Prices Heighest compare to Margin Free, Triveni ,Supplyco , Reliance, more etc
My question is if lulu can invest why Walmart is denied.
Because walmart is American, whereas lulu is owned by malayali quite simple
Lulu Group primarily manages the business operations. The shareholders are prominent politicians from Kerala, which prevents political strikes or labor issues. Pinarayi Vijayan is the main shareholder.
❤101% right
Whatever haters say, Yusuf Ali is a good businessman and above all a soft and kind human being. A role model like the Tatas.
Dear Mathew Samuel,
I am resident of Canada. Can you do a video on Canada Immigration problems & problems faced by students, Khalistani Movement, India's stand, future of Justin Trudeau and new election.
20-20 ചാരിറ്റി യെ കുറിച് കുറച്ചു പറയാമോ ആ കമ്മ്യൂണിറ്റി കഥ ബാക്കി പറയാം
❤🌹സമൂൽ താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം 💘💕
മാത്യു സാമുവൽ സാർ താങ്കൾ പറഞ്ഞത് ഒരു തെറ്റുമില്ല 100% സത്യമാണ്. സത്യമേവ ജയതേ 🙏🤝👍🫡🇮🇳
*തിരുവനന്തപുരം കോർപറേഷനിൽ മാത്രം അഞ്ഞൂറിൽപ്പരം കടകളാണ് ശമ്പളം കൊടുക്കാൻ മാർഗമില്ലാത്തതിനാൽ അടച്ചുപൂട്ടിയിട്ടിരിക്കുന്നത്...* *അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെ നാൽപ്പതെണ്ണം...* *പ്രവാസം അവസാനിപ്പിച്ചു വരുന്നവർ ഒരു ഉപജീവനമായി തുടങ്ങുന്ന സ്ഥാപനങ്ങൾ കയ്യിലുള്ളത് പോയി കടക്കെണിയിൽ അകപ്പെടുന്ന കാഴ്ചകൾ ദുഃഖകരമാണ്...* *ദയവ് ചെയ്ത് എന്തെങ്കിലും* *തുടങ്ങുന്നതിന് മുമ്പേ മൂന്നുവട്ടം ആലോചിക്കുക...* കച്ചവടം ഉപജീവനം നൽകുന്ന കാലം കഴിഞ്ഞതായി തിരിച്ചറിയുക.*.
ഒന്നുകില്‍ വില കുറച്ച് നല്‍കുക !
ഇല്ലങ്കില്‍ ബെസ്റ്റ് ക്വാളിറ്റി നല്‍കുക ! ഇത് രണ്ടിനും കഴിയാത്തവര്‍ പൂട്ടും ! നിലവാരം ഇല്ലാത്തത് പൂട്ടും !😌
ഹൈദരാബാദിൽ രത്നദീപ് റിടെയിലിന്റെ രത്നദീപ് സൂപ്പർ മാർക്കറ്റ്, നാഷണൽ മാർട്ട് മുതലായ ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നത് വളരെ ലാഭകരമാണ്. ലുലുവിൽ നിന്ന് ഒരു മാസത്തേക്കുള്ള പലവ്യഞ്ജന സാധനങ്ങൾക്കു ചെലവാകുന്ന തുകയേക്കാൾ 1000 - 1500 രൂപവരെ നാഷണൽ മാർട്ടിൽ കുറവായിരിക്കുമെന്നതാണ് ഞങ്ങളുടെ അനുഭവം. ഒന്നിനൊന്നും രണ്ടുമൊക്കെ ഫ്രീയായിട്ടുള്ള നിരവധി വസ്തുക്കൾ നാഷണൽ മാർട്ടിൽ എപ്പോഴും കാണാനാകും.
കേരളത്തിന്റെ varadhanam my salute for helping our farmers to mr yoosaf ali may god bless you
UNIQLO is very POPULAR in AUSTRALIA.. Quality is Good & Price Very REASONABLE !!!
well said, commi can't understand.
Lulu mall is bringing back economical activities back to Kerala , if we don’t update yourself any business will die ,
Only after Kottayam lulu mall
I came to know there are so many ppl in Kottayam district lol
ഷാജഹാനെ പോലുള്ള ആളുകൾക്ക് യൂസഫ് അലി മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല...... അദ്ദേഹം ബിസിനസ്‌കാരൻ മാത്രമല്ല, ഒരു മനുഷ്യ സ്നേഹിയാണ്.
ഒരു മലയാളി വളർന്നു വരുന്നതിൽ അസ്സൂയക്കാരായ മലയാളികളുടെ ജല്പനങ്ങൾ ആരാണാവോ വക വച്ചു കൊടുക്കുന്നത്?......ഒരു മലയാളി രക്ഷപെടാൻ മറ്റൊരു മലയാളി ഒരിക്കലും സമ്മതിക്കില്ല..
God bless Usuf Ali & Family abundantly 🙏❤️
മാൾ ബിസിനസിനെ പ്പറ്റി താങ്കളുടെ വസ്തു നിഷ്ടമായ അഭിപ്രായങ്ങൾ വളരെ നന്നായി കാലത്തിൻ്റെയും പുതിയ തലമുറയുടെ മാറ്റത്തോടും പുറംതിരിഞ് നിൽക്കുന്നവർ മനസിലാക്കുമായിരിക്കും 😅പല കാര്യങ്ങളിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും
ലോകത്ത് കാലത്തിനനുസരിച്ചമാറ്റങ്ങൾ ഉണ്ടാകും .....
MALLS are Part of the GROWING ECONOMY !!! Now almost all Middle Class AFFORD 1 or 2 CARS !!!
Malls are getting closed in Western countries. Except Costco, all other big retailers are slowly closing doors in big cities. People are buying online and they can return them freely if they don't like it. In Malls products are expensive, you can get the same products online sometimes half the price. This fancy will subside after the first or second visit. I hate to visit a mall after one or two visits.
രണ്ടുപേർക്കും ജോലിയുള്ള കുടുംബങ്ങളിൽ ആഴ്ചയിലൊരിക്കൽ മാസത്തിലൊരിക്കൽ വീട്ടിൽ ആവശ്യമുള്ള മുഴുവൻ സാധനങ്ങളും സ്വന്തം വാഹനത്തിൽ പോയി സുരക്ഷയോടെ പാർക്ക് ചെയ്ത്, കാർഡ് പെയ്മെൻറ് നൽകി വാങ്ങാൻ കഴിയുന്ന മിഡിൽ ക്ലാസ്സ് എന്നും വലിയ മാളുകളിലെ ഹൈപ്പർ മാർക്കറ്റിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരിക്കും.
അതാണ് മാളുകളിലെ വിജയവും.
സാധാരണ ചെറിയ കടകളിൽ പോയി ചില്ലറ സാധനങ്ങൾ വാങ്ങുന്ന ആളുകൾ അല്ല കൂടുതലും നാളുകളിൽ പോയി ഷോപ്പ് ചെയ്യുന്നത്. കുറച്ചൊക്കെ വ്യത്യാസമുണ്ടാകാം.
Sr, you are speak ing is very good👍👍👍
വോളിയംകുറവാണ്,സംസാരം ശരിയാക്കണം.
Is there any hyper Lulu market in Malappuram and Kozhikode districts of Kerala? If not why.
യാതൊരു വിവരവും ഇല്ലാത്ത ഒരു വിശകലനം.
Sir could you please do a video on Indian taxation please?Would love to hear your insights
ലുലുവിലെ ശമ്പളം കേട്ടാൽ ഞെട്ടും. സാർ ശെരിക്കും പഠിക്കാനുണ്ട്😂
ഗൾഫിൽ 20000 ഇന്ത്യൻ രൂപ
ബിരുദം നേടി റാങ്ക് നേടി തൊഴിൽ എവിടെ. ബ്രോ അത് അനുസരിച്ചു ഒരു ജോലി കൊടുക്കുമോ നിങ്ങൾ മിണ്ടാത്തതിലും നല്ലത് അല്ലെ കൊഞ്ഞപ്പ് 😭😢
ഗതിട്ടെവ നെ കുറഞ്ഞ വേതനത്തിൽ പണിയെടുപ്പിക്കുന്നത് അല്ല കഴിവ്
ഞാൻ 32 മാസം ലുലുവിൽ ഉണ്ടായിരുന്നു 16000 _ 18000 രൂപ ആയിരുന്നു വേതനം 15 മണിക്കൂർ വരെ ചിലപ്പോൾ പണി കാണുo /1
40000 വേണേൽ തരാൻ സാധിക്കും പക്ഷേ മാളുകൾ കെട്ടിപ്പൊക്കാൻ അയാൾക്ക് സാധിക്കില്ല