ഇന്നത്തെ Vlogger -മാരുടെ വീഡിയോ പോലെ സഞ്ചാരം എന്തുകൊണ്ട് ചെയ്തില്ല ? Santhosh George Kulangara

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 200

  • @BehindwoodsIce
    @BehindwoodsIce  2 года назад +22

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +77

    സന്തോഷ്‌ ചേട്ടന്റെ interview ആണോ എങ്കിൽ എത്ര തിരക്കാണെലും നമ്മൾ കണ്ടിരിക്കും.....🔥🔥🔥

  • @mankadakkaran
    @mankadakkaran 2 года назад +183

    ഈ ചാനലിലെ ഏറ്റവും മികച്ച എണ്ണംപറഞ്ഞ ഇന്റർവ്യൂകളിൽ ഒന്ന് 🧡..

  • @SKYMEDIATv
    @SKYMEDIATv 2 года назад +121

    മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച അതുല്യനായ മനുഷ്യൻ ❤️

  • @SKYMEDIATv
    @SKYMEDIATv 2 года назад +83

    ജീവിതത്തിൽ ഏറ്റവും സ്വാധിനിച്ച വ്യക്തി ❤️❤️❤️

  • @gokuedits9352
    @gokuedits9352 2 года назад +59

    SGK sir യാത്ര എന്നാൽ ഒരു പാഷൻ ആക്കി മാറ്റിയ മനുഷ്യൻ😍❤🔥

  • @Sgkfans
    @Sgkfans 2 года назад +26

    അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ.
    ഒരു ക്യാമറയും പിടിച്ചു നിന്ന്.
    നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ.
    𝔖𝔤𝔎❣️

  • @supersaiyan3704
    @supersaiyan3704 2 года назад +64

    Very good that Behindwoods did not assign Veena for this interview.

  • @ambiencewalk8075
    @ambiencewalk8075 2 года назад +7

    ഈ മനുഷ്യൻ എന്റെ ജീവിതത്തിൽ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .

  • @Stains_George_Benny
    @Stains_George_Benny 2 года назад +10

    സന്തോഷ സാറിന്റെ ഇന്റർവ്യൂ ആണോ.. എങ്കിൽ തേടിപ്പിടിച്ച് കണ്ടിരിക്കും . എനിക്ക് ഇത്രത്തോളം അസൂയ തോന്നിയ ഒരു മനുഷ്യൻ വേറെയില്ല ♥️.

  • @NavasIndia
    @NavasIndia 2 года назад +12

    ഈ വീഡിയോയുടെ തമ്പ്നൈൽ കണ്ടാൽ തന്നെ ഈ വീഡിയോ മുഴുവൻ കാണാനുള്ള ഊർജമായി.
    ഇന്റർവ്യൂവറെ ഏറെ ഇഷ്ടം ❤️

  • @hariprasadsivaraman7814
    @hariprasadsivaraman7814 2 года назад +39

    മനസ്സ് നിറയ്ക്കാൻ ദേ ഇതേ ഉള്ളു മരുന്ന് ...❤️✨ SGK🔥

  • @sunnyaugustine3673
    @sunnyaugustine3673 2 года назад +46

    Interviewer is very humble and simple

  • @saisadanandan2567
    @saisadanandan2567 2 года назад +76

    കേരളത്തിൽ ട്ടൂറിസം മന്ത്രി ആകാൻ യോഗ്യത ഉള്ള മനുഷ്യൻ

    • @sameerusman8918
      @sameerusman8918 2 года назад +1

      SGK is not to be limited for the tourism... SGK teaches lot about many more to us, Indians.. travel, culture, education, food, business, maintaining the history etc...and many more

    • @usamamohammed8779
      @usamamohammed8779 2 года назад +1

      Ividuthe politics iloooo 🤣🤣🤣
      Ivde eeth aal vannalum onnum nadakkilla
      Ividuthe system angane aanu.

    • @alexandergeorge9365
      @alexandergeorge9365 2 года назад +3

      അങ്ങേര് ആരെയെങ്കിലും വെട്ടി കൊന്നിട്ടുണ്ടോ? ഇല്ലല്ലോ. പിന്നെന്ത് യോഗ്യത?

    • @sulfiali5363
      @sulfiali5363 2 года назад

      Eriyan kayiyunnavande kayyil vadi kodukkulalo?

    • @munuartkm8494
      @munuartkm8494 Год назад

      വേണ്ട

  • @NavasIndia
    @NavasIndia 2 года назад +26

    ഈ ഇന്റർവ്യൂവറോടുള്ള ഒരു ബഹുമാനം SGK യുടെ സംസാരത്തിൽ കാണുന്നുണ്ട്

  • @vishnunu2978
    @vishnunu2978 2 года назад +25

    സന്തോഷ്‌ സാറിനെ പോലുള്ളവരെ മുഖ്യമത്രിയോ പ്രധാനമന്ത്രിയോ ആക്കിയാൽ നാം ജീവിക്കുന്ന കേരളം ഒരു സ്വർഗം ആവും. അയാളുടെ ജീവിത വീക്ഷണം വളരെ വലുതാണ്.

  • @dilipkumar1973
    @dilipkumar1973 2 года назад +7

    Love and respect, Santhosh Kulangara

  • @abhisreevlogs
    @abhisreevlogs 2 года назад +5

    മനുഷ്യൻ 🔥🔥🔥🔥

  • @arjunrnair2570
    @arjunrnair2570 2 года назад +5

    മലയാളികളെ ലോകം കാണിച്ച മനുഷ്യൻ

  • @jamalkkv5079
    @jamalkkv5079 2 года назад +11

    2:55 Starting🙄

  • @sreejasuresh1893
    @sreejasuresh1893 2 года назад +2

    നമ്മുടെ കാഴ്ചപാടുകളെ മാറ്റാൻ സാധിക്കുന്ന ചിന്താഗതി ഉള്ളൊരു മനുഷ്യൻ...

  • @hasna7913
    @hasna7913 2 года назад +8

    Interviewer and interviewee💖❤️

  • @mixera6077
    @mixera6077 2 года назад +89

    🔴മതം എത്ര വലിയ മണ്ടത്തരം ആണെന്ന് യാത്ര ചെയ്യുന്നവർക്ക് മനസിലാവും..
    വർഗീയതയും അന്ധവിശ്വാസവും പ്രചരിപിക്കാനല്ലാതെ മതത്തിനു യാതൊരു കഴിവുമില്ല.. 😂
    4200 മതങ്ങളുണ്ട്.. ഒന്നിനും തെളിവില്ല.. 😂😂
    വിമർശിച്ചാലോ മതനിന്ദ എന്ന് പറഞ്ഞു കൊല്ലാൻ വരും.. 😆
    മാനവികതയും ശാസ്ത്രബോധവും ആണ് സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യം.. 👌

    • @lm7773
      @lm7773 2 года назад +3

      True Manushayn undaakiya orupaad sadhanatthil onn mathramaan matham athil kooduthal onnum illa

    • @mixera6077
      @mixera6077 2 года назад +1

      @@lm7773 👌

    • @tinugunadas1453
      @tinugunadas1453 2 года назад +1

      ഒന്ന് പോടാ

    • @Vivekpu92
      @Vivekpu92 2 года назад +1

      💯 per true

    • @abdullamohammad7797
      @abdullamohammad7797 2 года назад +1

      Valid point

  • @tradingmaniac5236
    @tradingmaniac5236 2 года назад +12

    The best interview of behindwoods history

  • @santhoshk.andrews7002
    @santhoshk.andrews7002 2 года назад +2

    Mr.Santhosh... 👍....a... good philosopher... having a keen sense of observation... 👍
    Thank you 👍

  • @albyjoy91
    @albyjoy91 2 года назад +6

    The best interviewer in town!♥️

  • @peakyrulesss2693
    @peakyrulesss2693 2 года назад +4

    SGK kke pattiya oru interviewere vechath nannaayi eee chettan Adipoli aaane 👍👍

  • @Emmanuval_Sunny
    @Emmanuval_Sunny 2 года назад +30

    Veena vs Santhosh sir aanenkilo
    Orkkane vayya 😂

  • @oyessunil
    @oyessunil 2 года назад +15

    ആദ്യം ചെയ്യേണ്ടത് ഇവിടത്തെ വിദ്യാഭ്യാസ രീതി മുഴുവൻ മാറ്റണം , സംസ്കാരം എന്തെന്ന് പഠിപ്പിക്കണം , ഏതിനെയും പോസ്‌സിറ്റിവ് ആയി കാണാൻ പഠിപ്പിക്കണം വൃത്തി എന്താണെന്ന് പഠിക്കണം , ഒരു വിദേശി വരുമ്പോൾ കേരളത്തിൽ ആദ്യം കാണുന്നത് റോഡ് വശത്തുള്ള ബീവറേജിന്‌ മുന്നിൽ വൃത്തികെട്ട ലുങ്കിയും മടക്കി കുത്തി വരി നിൽക്കുന്ന കാഴ്ചയാണ് , എന്നാൽ മലയാളിയുടെ തള്ളിൽ ഒരു കുറവുമില്ല , നമ്മുടെ നാട് നന്നാവണമെങ്കിൽ ആദ്യം ഈ ലോകം കാണാത്ത എല്ലാ വികസനത്തെയും കണ്ണുമടച്ചു എതിർക്കുന്ന ശാസ്ത്ര സാഹിത്യ പരിഷകളെ പോലുള്ള ജന്മങ്ങളെ അറബിക്കടലിൽ തള്ളണം.

  • @rahulkumarr4179
    @rahulkumarr4179 8 месяцев назад

    Interviewer is great, he is patient and i like his behaviour, way of questioning.

  • @simsimadubai3510
    @simsimadubai3510 2 года назад +2

    Ee interview vile Anchor nu film il abhinayikkam..nalla Police officer look undu pullikku 👍

  • @Breathinbreathout-ov4lo
    @Breathinbreathout-ov4lo 11 месяцев назад

    ശരിയാണ്. പണ്ടത്തെ ഓല മേഞ്ഞ വീടുകൾ പോലും കണ്ണിന് കുളിർമയേകുന്ന പോലെ പണിത് വെച്ചതായി കാണാം. പിന്നെ 90's ൻ്റെ തുടക്കത്തിലും മറ്റും ഉളള ചില മലയാള സിനിമകളിൽ Bangloore ലെയും മറ്റും ചില buildings കാണുമ്പോൾ കുറച്ച് കാലവും കൂടി കഴിഞ്ഞാൽ ഇനിയും ഇതെല്ലാം develop ആവും ഇന്ത്യ വലിയ developed country ആകും എന്നൊക്കെ തോന്നി പോകും. അങ്ങനെയുള്ള നല്ല ഭംഗിയുള്ള കെട്ടിടങ്ങളായാണ് കാണു മ്പോൾ തോന്നുക. പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ വളർച്ച അവിടെ വച്ച് നിലച്ചു.

  • @mahee_travelpaths2458
    @mahee_travelpaths2458 2 года назад +8

    Travel +SGK=It’s life🤘

  • @vipinns6273
    @vipinns6273 2 года назад +4

    സന്തോഷേട്ടൻ 😍♥️

  • @celincelingeorge9809
    @celincelingeorge9809 Год назад

    സാർ,ജൂതൻസംരഷ്കണതിന്ഒരുപാട്നന്ദി👍👍👍

  • @stefin8467
    @stefin8467 2 года назад +3

    Nalla Interview

  • @crazyboy-ye3po
    @crazyboy-ye3po 2 года назад +3

    എന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തിത്വം 😍😍😍

  • @celincelingeorge9809
    @celincelingeorge9809 Год назад

    സാറിൻറെ സ്വപ്നം പോലെ ദൈവത്തിന്റെ സ്വപ്നമാണ്സാർജൂതർ❤️❤️

  • @linisfoodcorner
    @linisfoodcorner 2 года назад +5

    Super stay conneted 🥳🥳🥳👍👍

  • @emykurian1281
    @emykurian1281 8 месяцев назад

    ലോകചരിത്രം സന്തോഷിലൂടെ.... 🥰

  • @snehamathew343
    @snehamathew343 2 года назад +5

    Good interviewer 👍

  • @arunrajrajana1165
    @arunrajrajana1165 2 года назад +9

    Santhosh sir nte face kandu onnum nokkilla ingu ponnu.

  • @DrMaluMahendran
    @DrMaluMahendran 2 года назад +1

    Best Interview💚💚💚💚

  • @raizafahad3785
    @raizafahad3785 9 месяцев назад

    Santhosh sir kiiii Jai..

  • @leelawilfred60
    @leelawilfred60 2 года назад +2

    He is the super star 👍👍👍👍🙏

  • @HADEESVLOG85
    @HADEESVLOG85 2 года назад +7

    Sgk respect sir ❤️🥰

  • @achuuniquez27
    @achuuniquez27 6 месяцев назад

    Santhosh ji ❤🎉

  • @ajvlog1995
    @ajvlog1995 2 года назад +14

    സന്തോഷ്‌ സാർ ❤

  • @rameezshaji8891
    @rameezshaji8891 2 года назад +5

    SGK 🤗♥️

  • @abdullatheefp2174
    @abdullatheefp2174 2 года назад

    I Respect Santosh kulangara..🌹🌹♥️♥️🇳🇪🇳🇪

  • @MaraMandan898
    @MaraMandan898 2 года назад +4

    അദ്ദേഹം പറയുന്നത് ഇതുവരെയും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ !!!

  • @swaminathan1372
    @swaminathan1372 2 года назад +1

    സന്തോഷേട്ടൻ...🤗🤗🤗

  • @ajithknair5
    @ajithknair5 2 года назад +2

    മിക്കപ്പോഴും ബഹിരകാശത്തേക്ക് പോകുന്ന മലയാളി ഒരു പെൺകുട്ടിയാകാൻ സാധ്യതയുണ്ട്

  • @guru-theschoolofselfmaster8766
    @guru-theschoolofselfmaster8766 2 года назад +1

    Excellent presentation 👌👌

  • @eleganztyle
    @eleganztyle Год назад

    സാമ്പത്തിക വിദ്യാഭ്യാസം
    എങ്ങനെ സാമ്പത്തികം വളർത്താം
    കുട്ടികളെ പതിനെട്ട് വയസ്സ് കഴിഞ്ഞാൽ അവരുടെ ജീവിതം അവർക്ക് കൊടുക്കണം
    സമൂഹം പരിസരം പൊതുമുതൽ നസിപ്പിക്കുന്നവരെ ഒരു പ്രതേക മേഖലയിൽ ഒരു ഒറ്റപ്പെട്ട ദീപിലേക്ക് നാട് കടത്തണം. അവര് അവിടെ ജീവിക്കട്ടെ മര്യാദ ആകുമ്പോൾ നാട്ടിൽ ജീവിക്കാൻ അനുവദിക്കുക. ഇത്രയും അടിയന്തിരമായി ചെയ്യണം.
    മന്ത്രിമാർ എല്ലാം നമ്മൾ തിരഞ്ഞെടുക്കുന്നത് ആയതുകൊണ്ട് നമുക്ക് അവരെ മാത്രം കുറ്റം പറയാൻ പറ്റില്ല. അതിന് നമ്മൾ ഓരോരുത്തരും ഉത്തരവാദികളാ.. നമ്മൾ എലലാവരും സ്വോപ്നം കണ്ട deam നമുക്ക് ഇവിടെ സൃഷ്ടിക്കാം

  • @binoyjosaph5159
    @binoyjosaph5159 2 года назад +1

    Good interview

  • @abidsainul6485
    @abidsainul6485 2 года назад +1

    ഈ ചാനലിൽ ഒരു വിഡിയോ യും കാണാത്ത ഞാൻ S G K യെ കണ്ടദ് കൊണ്ട് മാത്രം ഫുൾ കണ്ടു ❤️❤️❤️S G K power

  • @bindhumurali3571
    @bindhumurali3571 2 года назад +4

    Super. 👌🙏🙏

  • @sgpoovakodan
    @sgpoovakodan 2 года назад

    I never find a negative comment in SGK's videos. That's SGK.👍👍👍👍👍

  • @Takengaming-s61
    @Takengaming-s61 2 года назад +2

    sgk ആണോ..interview മുഴുവൻ അങ്ങു കാണും..

  • @sajeerdrc6232
    @sajeerdrc6232 2 года назад

    ടൂറിസം മിനിസ്റ്റർ എന്നതിനേക്കാൾ ഇദ്ദേഹം ഫിനാൻഷ്യൽ മിനിസ്റ്റർ ആകാനാണ് കൂടുതൽ യോഗ്യൻ...!

  • @Arun-ri8yp
    @Arun-ri8yp 2 года назад +4

    SGK❤️❤️❤️

  • @ruposhe
    @ruposhe 2 года назад +1

    യാത്ര എന്നാൽ വെറും കാഴ്ചയല്ല അനുഭവമാണ് പാഠമാണ്

  • @deepakc2514
    @deepakc2514 2 года назад +3

    SGK🔥❤️❤️❤️

  • @travel__og8886
    @travel__og8886 2 года назад +4

    Sir ❤️

  • @sajinacm7065
    @sajinacm7065 2 года назад

    Manoharamaya sambashanammmmmmmm

  • @kunjammapaulose2887
    @kunjammapaulose2887 2 года назад

    Good and informative video

  • @ashrafabdu1631
    @ashrafabdu1631 2 года назад

    Super interview

  • @Sanjay_Sachuz
    @Sanjay_Sachuz 2 года назад +2

    SG ❤️😍

  • @YasirYSR
    @YasirYSR 2 года назад +1

    3 mins enthina valichu neetti intro ?????

  • @vijeshpt1303
    @vijeshpt1303 Год назад

    സ്റ്റാലിനെ പറ്റി ശരിയായ അറിവ് സന്തോഷ്‌ ജോർജ് പഠിക്കേണ്ടിയിരിക്കുന്നു. അമേരിക്കൻ പത്രപ്രവർത്തക അന്ന ലൂയിസ്ട്രോങ്ങിന്റെ സ്റ്റാലിൻ യുഗം എന്ന പുസ്തകവും, അമേരിക്കക്കാരൻ ആയ ഗ്രോവർ ഫറിന്റെ ക്രൂഷ് ചേവ്നുണ പറഞ്ഞു എന്നുള്ള പുസ്തകവും ദയവായി ഒന്ന് വായിക്കുക

  • @user-xr6ix4wj9s
    @user-xr6ix4wj9s 8 месяцев назад

    Kalam theliyikkum

  • @Interstellar__98
    @Interstellar__98 2 года назад

    Salute to the interviewer

  • @kv3610
    @kv3610 2 года назад

    Why this kind of index ... ? you can diractly come to the venue...

  • @noblemottythomas7664
    @noblemottythomas7664 2 года назад

    Housekeeping oru mandatory requirement aakanm better to outsource a housekeeping company so it will be better all over our offices and public places ….. also we need to maintain social decorum in our roads…….. we are just claiming we are educated community but not in our deeds …….:: oru nationality anennn vech Hindi karante ellam nammal eduth pidikanda stay away from from certain indecencies,,,,, we just be Keralites…. Keralites are awesome allenki Ithrem annya nattukare nammale anweshich varillalo

  • @leelawilfred60
    @leelawilfred60 2 года назад +2

    When I was there in those places , the feeling I had was different frm mr George, I get very upset. Stil it’s haunting me. ☹️☹️☹️

  • @charusjomon
    @charusjomon 2 года назад +2

    SGK💕

  • @cjexpvlogs9159
    @cjexpvlogs9159 2 года назад

    02:54 starting

  • @sajupayyanur2424
    @sajupayyanur2424 Год назад

    Super

  • @mubasmuhammed442
    @mubasmuhammed442 7 дней назад

    70% പേർക്കും മാറ്റം താല്പര്യം അനിവാര്യമാണ്

  • @vtc311
    @vtc311 2 года назад +2

    Veena evida????

  • @albingeorge3101
    @albingeorge3101 2 года назад +1

    3 minute intro boaring aanu 🙄

  • @Abhishektdenny
    @Abhishektdenny 2 года назад

    Uncle can we get books from your Library ?

  • @mjsmehfil3773
    @mjsmehfil3773 2 года назад

    Excellent

  • @ismailbinyusaf6666
    @ismailbinyusaf6666 2 года назад +2

    മുഖ്യമന്ത്രി ആവാൻ എന്ത് യോഗ്യത ആണ് ഇദ്ദേഹത്തിനുള്ളത്?
    ഏതെങ്കിലും കൊലപാതക കേസിൽ പ്രതിയാണോ?
    ഏതെങ്കിലും അഴിമതി കേസിൽ പ്രതിയാണോ?
    പുറത്തിറങ്ങുമ്പോ നാല്പതോളം എസ്ക്കോർട് ആയിട്ടാണോ പോകുന്നത്?

  • @Alohsaiofficial
    @Alohsaiofficial 2 года назад

    Ente ponnu chanele itharam paripadik veenaye vekkande kurachoode view kittiyene veena paripadi avadharipikunnath valare nallathan

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 года назад +1

    very nice🥰🥰🥰🥰

  • @midnightcopsesports2382
    @midnightcopsesports2382 2 года назад +3

    Sg❤️

  • @malabarmagazine2.061
    @malabarmagazine2.061 2 года назад +4

    SGK ..respect sir

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    SGK 🙏🙏🙏🙏🙏🙏

  • @nabeelbinnaseer6857
    @nabeelbinnaseer6857 2 года назад

    2:25 starting 🙄

  • @nesmalam7209
    @nesmalam7209 2 года назад

    Present...

  • @ambikagopalakrishnan8403
    @ambikagopalakrishnan8403 2 года назад

    അർഹത ഇല്ലെങ്കിലും പൊങ്ങച്ചം നമുക്ക് സ്വന്തം .

  • @judyjoseph1342
    @judyjoseph1342 2 года назад +5

    കുറ്റം എല്ലാം പൊതുജനത്തിന്. നന്ദി

    • @vaisakhka4406
      @vaisakhka4406 2 года назад +12

      ഇല്ല, നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകൾക്കും കുറ്റം പാകിസ്താന്റെ തലയിലേക്ക് വച്ചു കൊടുക്കാം...

    • @foggnewsMedia
      @foggnewsMedia 2 года назад +1

      ജൂഡി ചേട്ടൻ പൊതുജനത്തിൽ പെടൂല... പേടിക്കണ്ട 😂😂😂

    • @maheshnambidi
      @maheshnambidi 2 года назад

      sariyalle

    • @Qwerty-ei3hm
      @Qwerty-ei3hm 2 года назад

      @@vaisakhka4406 😂😂

  • @vandibikemagazine3226
    @vandibikemagazine3226 2 года назад

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @divakaranmk893
    @divakaranmk893 Год назад

    🙏🙏🙏

  • @vandibikemagazine3226
    @vandibikemagazine3226 2 года назад

    💚💚💚💚💚💚💚💚💚💚

  • @MegaGodparticle
    @MegaGodparticle 2 года назад

    ningale kannan korangante pole ond.. sayyip aki plastic surgery cheyyanm .. ennale enik kannan soundaryam ellu.. thangale oru hrithik roshan akanm ...

  • @AjeeshChandran-n3s
    @AjeeshChandran-n3s 7 месяцев назад

    ഐപിസി യെ കുറിച്ചുള്ള പഠനം നടക്കണം സ്കൂൾ തലത്തിൽ എന്ത് പറയുന്നു mr സന്തോഷ്‌ പിള്ളേർ പഠിക്കട്ടെ ന്ന്‌ ന്താ

  • @salahal-dinyusufibnayyub8424
    @salahal-dinyusufibnayyub8424 2 года назад +2

    എന്തായാലും വീണയെ വെച്ചു ചെയ്യാതിരുന്നത് നന്നായി . സന്തോഷ് പിടിച്ചു പൊട്ടിച്ചു വിട്ടേനെ 😀😀😀