50 രൂപയുടെ Labour India-യിൽ 500 രൂപയുടെ ഉള്ളടക്കം ഉണ്ട് !! | Santhosh George Kulangara

Поделиться
HTML-код
  • Опубликовано: 31 июл 2022
  • IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
    For more info : info@ edabroad.in
    Phone number: 9037900880
    A leading food manufacturer in Kerala. 100% chemical-free products on your table & that's Mother's Promise!
    www.mothersfoods.in/
    +91 7034323233
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #SanthoshGeorgeKulangara #Safari #Behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
  • РазвлеченияРазвлечения

Комментарии • 63

  • @BehindwoodsIce
    @BehindwoodsIce  2 года назад +7

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @John-lm7mn
    @John-lm7mn 2 года назад +16

    ഈ മനുഷ്യൻ്റെ ശബ്ദം കേൾക്കുന്നത് തന്നെ ഒരു ഹരമാണ്.

  • @basheerthanaparambil4185
    @basheerthanaparambil4185 2 года назад +69

    മറ്റുള്ള ഇന്റർവ്യൂവും SGK യുടെ ഇന്റർവ്യൂവും എടുത്താൽ SGK യുടെ തട്ട് താണ് തന്നെയിരിക്കും ❤️❤️❤️

    • @brazil4440
      @brazil4440 2 года назад +2

      അതെ മറ്റുള്ളവർ ഉയർന്നു ഉയർന്നു പോകും

    • @IFBOFFI
      @IFBOFFI Год назад +1

      @@brazil4440 viva brazil

    • @anooprs8229
      @anooprs8229 11 месяцев назад

      Yes well educated

  • @renchurs6450
    @renchurs6450 Год назад +18

    പക്വതയുള്ള...ഒരു അവതാരകൻ... അതാണ്... ഈ ചാനലിൻ്റെ ഒന്നാമത്തെ..quality 👍💯✔️

  • @ajishnair1971
    @ajishnair1971 2 года назад +19

    സന്തോഷ് സാർ.. താങ്കൾ കേരളത്തിനൊരു മുതൽകൂട്ടാണ്.. വേറിട്ടൊരു കാഴ്ചപ്പാടുള്ള ഒരു സഞ്ചാര വിസ്മയം.

  • @luckygirl2610
    @luckygirl2610 Год назад +7

    പാവപെട്ട കുട്ടികൾക്ക് ഇദ്ദേഹം ലേബർ ഇന്ത്യ ഫ്രീ കൊടുക്കാറുണ്ട് . ഇദ്ദേഹത്തിൻ്റെ വല്ല്യ മനസ്സിന് നന്ദി

  • @rajanimenon2311
    @rajanimenon2311 Год назад +7

    "ഉപകാരം ചെയ്തി ല്ലെങ്കിലും ഉപദ്രവം ചെയ്യാതിരിക്കുക "... എന്റെ അച്ഛൻ സ്ഥിരം പറഞ്ഞിരുന്ന വാചകം '... 🙏🙏

  • @user-wl4qx3kk4u
    @user-wl4qx3kk4u 2 года назад +24

    ഞാൻ പഠിച്ചതും ലേബർ ഇഡൃ നോക്കി..ഇപ്പോൾ എൻറെ 2 കുട്ടികളും ലേബർ ഇഡൃയിലൂടെ പഠിക്കുനനു .👍👍👍

    • @shamon9164
      @shamon9164 Год назад +1

      Eth class il aan avar ??

  • @shynus4387
    @shynus4387 Год назад +8

    എത്ര കേട്ടാലും മടുത്തു പോകാത്ത സംസാരരീതിയാണ് SGK യുടേത്. 💪

  • @nandhunarayanan1026
    @nandhunarayanan1026 2 года назад +3

    അവതാരകൻ കൊള്ളാം 💯👍നല്ല ചോദ്യങ്ങൾ... ചിന്തിപ്പിക്കുന്ന മറുപടി

  • @sidharthbabus5925
    @sidharthbabus5925 2 года назад +5

    This interviewer is always calm,composed and seems genuine.

  • @rajanvarghese6418
    @rajanvarghese6418 2 года назад +12

    YES...ENTE 2 MAKKALUM..MONUM.MOLUM..BSc NURSE MAARAAYATHU ANSWER = LABOUR INDIA= SANTHOSH GEORGE KULANGARA!

  • @mt-uk1eh
    @mt-uk1eh 2 года назад +5

    He is a great interview with great character 👏

  • @divyamol671
    @divyamol671 2 года назад +6

    സത്യം. ഞാനും പഠിച്ചത് ലേബർ ഇന്ത്യ വെച്ചാണ്..

  • @worldcreations822
    @worldcreations822 2 года назад +2

    യാത്രകളും പുതിയ സ്ഥലങ്ങളും ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള യാത്രികരുടെ റോൾ മോഡൽ ആണ് Santhosh Bhai.
    ഒരു പ്രാവശ്യം നേരിട്ട് കണ്ട് കുറച്ച് അഡ്വൈസ് വാങ്ങണം എന്ന് വിചാരിച്ചിരിക്കുകയാ

  • @e4ent23
    @e4ent23 Год назад +2

    Really labour India is a good book, helped me lot

  • @vibik.varkey9842
    @vibik.varkey9842 Год назад +2

    Respect SGK...A great personality..

  • @iamtomy8930
    @iamtomy8930 Год назад

    എന്റെ പ്രേക്ഷകർ എന്റെ ലെവലിലേക്കു വളർന്നു തുടങ്ങിയിട്ടുണ്ട് ..... കൃത്യമായ നിരീക്ഷണവും വിശകലനവും .......... േ പ്രക്ഷകരുടെ എണ്ണം കൂടട്ടെ .....അത് ഭാവിയിൽ ഒരു നല്ല ഭരണ ക്രമത്തിലേക്കം പുരോഗതിയിലേക്കും ശരിയായ വികസനത്തിലേക്ക നയിക്കപ്പെടും ....

  • @sheminkannur
    @sheminkannur Год назад

    ആങ്കർ ഏത് നിലവാരത്തിലാണെന്ന് തുറന്ന് കാണിച്ച ലാസ്റ്റ് പൊളി ഡയലോഗ് കിടുക്കി.ഇത് മൊതല് വേറെയാ മോനേ

  • @vimalkumar12389
    @vimalkumar12389 2 года назад +1

    അവസാനത്തെ ആ മറുപടി ഉണ്ടല്ലോ ❤️❤️❤️❤️❤️❤️

  • @shabeeralimsn1
    @shabeeralimsn1 2 года назад +7

    Quality questions. Interviewer is a good listener...
    and SGK is the best as always

  • @swaminathan1372
    @swaminathan1372 2 года назад +1

    സന്തോഷേട്ടൻ...🤗🤗🤗

  • @ramzanbakthiyar1481
    @ramzanbakthiyar1481 2 года назад +3

    Proud to be your fan sir♥

  • @sindhuappicheril9491
    @sindhuappicheril9491 Год назад

    Sir you are Great personality

  • @nikhilmonachan1585
    @nikhilmonachan1585 Год назад

    അവസാനത്തെ മറുപടി...🔥💕🥰

  • @jishnukumar3866
    @jishnukumar3866 Год назад

    Quality questions 👍

  • @ajaysini5808
    @ajaysini5808 2 года назад +1

    എത്ര കേട്ടാലും മതി വരാത്ത അറിവ്കൾ. Sgk 👌👌👌👌

  • @jabirjabi7125
    @jabirjabi7125 2 года назад +3

    SGK❤️

  • @avt484
    @avt484 2 года назад +2

    Legend SGK.

  • @ajinpalai
    @ajinpalai Год назад

    SGK..... 💖💖💖

  • @jobjo2117
    @jobjo2117 2 года назад

    SGK😍

  • @najeeb.muhammad
    @najeeb.muhammad Год назад

    ❤️🌼

  • @Jalalsha-kl3lh
    @Jalalsha-kl3lh 4 месяца назад

    Thalayivar uyir 🗽🎉🎉🎉🎉

  • @praveen8017
    @praveen8017 Год назад

    💓

  • @arunkumarap4435
    @arunkumarap4435 2 года назад

    Njanum padichath labour India nokkii.......

  • @naseemaamcentreno4138
    @naseemaamcentreno4138 Год назад

    💕💕💕💕

  • @meeeeee1950
    @meeeeee1950 2 года назад +1

    Itheth evdede start chynath...kopp ivrde sthiram erpaad aan.....

  • @vandibikemagazine3226
    @vandibikemagazine3226 2 года назад

    💚💚💚💚💚💚💚💚

  • @vtc311
    @vtc311 2 года назад +5

    Sgk 💞

  • @shihabthangal7992
    @shihabthangal7992 Год назад

    നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക മുത്തുനബി..sgk അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയ സംസ്കാരമാണ്.. മുത്ത് നബിയുടെ അധ്യാപനവും ആണ്

  • @aswinkrish2246
    @aswinkrish2246 2 года назад

    Travel king sgk

  • @sajupayyanur2424
    @sajupayyanur2424 Год назад

    Santhosh George kuligara

  • @ashraf1986ify
    @ashraf1986ify Год назад

    ജോൺ ബ്രിട്ടാസ്ന് ഈ വീഡിയോ അയച്ചു കൊടുക്കണം. എങ്ങനെ ആവണം ഇന്റർവ്യൂ ചെയ്യേണ്ടെന്ന്.

  • @reel482
    @reel482 Год назад

    🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @aneeshputhenpurakkel1825
    @aneeshputhenpurakkel1825 2 года назад +4

    ഇങ്ങേരെ ടൂറിസം മന്ത്രി ആക്കിയാൽ കേരളം ശരിക്കും ഗോഡ്സ് ഒൺ കൺട്രി ആവും

  • @dakshavijay8726
    @dakshavijay8726 Год назад

    Extremes of freethinking.....

  • @shihabudheentp7892
    @shihabudheentp7892 2 года назад

    SGK yude interview etra kandalum madiyavilla orupad arivukal nedan kazhiyunnu❤️❤️

  • @simnanizar4569
    @simnanizar4569 2 года назад +5

    Sgk

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 года назад

    മാനവീയം

  • @nikhilmonachan1585
    @nikhilmonachan1585 Год назад

    Sgk🥰🥰💕

  • @tiju7008
    @tiju7008 Год назад

    ഇങ്ങേരുടെ വിഡിയോക് 30കെ വ്യൂസ്ഓ 😔

  • @thomaskutty6438
    @thomaskutty6438 Год назад

    സന്തോഷ് ജോർജ് എന്ന ലോക സഞ്ചാരി എക്കാലവും കേരളീയരുടെ സ്വാകര്യ അഹങ്കാരം തന്നെയാണ്.

  • @shukkurSafari
    @shukkurSafari Год назад

    SGK ഇസ്‌തം 🔥🔥🔥🔥✌🏻👍🏻👍🏻

  • @danielmathai7242
    @danielmathai7242 2 года назад +1

    ഇദ്ദേഹത്തിന്റെ സേവനം കേരളം ശെരിയായി ഉപയോഗിച്ചില്ലെങ്കിൽ തമിഴ് നാടോ ആന്ധ്രായോ കൊണ്ടു പോകും.. നഷ്ടപെട്ടു കഴിഞ്ഞു പിന്നെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യമില്ല

  • @johnjose3168
    @johnjose3168 2 года назад +1

    താങ്കളുടെ ദൈവ സങ്കൽപം ബാലിശമായി തോന്നുന്നു

    • @swadhirajva9394
      @swadhirajva9394 2 года назад

      Kayalarikath valayerinjappol vala kilukkiya

    • @mixera6077
      @mixera6077 Год назад

      ദൈവത്തിനു തെളിവ് തരാവോ..!

    • @georgeka6553
      @georgeka6553 Год назад

      വിവരക്കുറവുകൊണ്ട് തോന്നുന്നത. 😂

  • @glow_worm8903
    @glow_worm8903 2 года назад +1

    SGK❤️