എത്ര നല്ല റോഡുകളാണ് വാട്ടർ അതോറിറ്റി തോടുകളാക്കിയത്! | Santhosh George Kulangara | The Signature

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 75

  • @dhanalakshmik9661
    @dhanalakshmik9661 5 месяцев назад +2

    സന്തോഷ് കുളങ്ങര വിവരിക്കുന്നത് എത്ര സത്യങ്ങൾ ഉൾക്കൊള്ളുന്ന താണ❤ എല്ലാം തുറന്നു പറയാൻ കരുത്തുള്ള സന്തോഷ് കുളങ്ങര ക്ക് അഭിനന്ദനങ്ങൾ 🙏

  • @cvpillai
    @cvpillai 6 месяцев назад +20

    പൊതുവേ നാം സ്വാർത്ഥരാണ്. അതാണ് നമ്മുടെ പിന്നോക്കാവസ്ഥക്ക് മൂലകാരണം

  • @shajipk5562
    @shajipk5562 6 месяцев назад +14

    റോഡ് പണിയുന്ന കോൺട്രാക്ടർമാരും അതിന് നേതൃത്വം കൊടുക്കുന്ന എഞ്ചിനീയർമാരും വാട്ടർ അതോറിറ്റിയിലെ ഉന്നത ജീവനക്കാരും തമ്മിൽ അന്തർധാര സജീവമാണ്. ഇവർ പണിതതിനു ശേഷമേ വാട്ടർ അതോറിറ്റി കുഴികുകയുള്ളൂ ..അത് കാരണം കോടികൾ കുഴിയിൽ പോകും..നമ്മൾ വീണ്ടും റോഡ് പണിയാൻ നികുതി കൊടുക്കുകയും ചെയ്യും..പെട്ടെന്ന് കുഴിച്ച് പൊട്ടിക്കാനുള്ളത് കൊണ്ട് സാധാരണ പണിയാനുള്ള മെറ്റീരിയലിന്റെ പകുതി പോലും വേണ്ട… ഇതൊക്കെ ആ രാജ്യദ്രോഹികൾ വീതം വെച്ചെടുക്കും.. അവസാനം മരണക്കുഴിയുള്ള റോഡിൽ അവരുടെ കൊച്ചുമക്കൾ വീണ്ചാവും…

  • @hrishikeshnair4051
    @hrishikeshnair4051 6 месяцев назад +43

    ഇവിടെ പുരോഗതിയുണ്ടായാൽ ഞാനും കമലയും വീണയും എങ്ങനെ ദുബായ് വഴി അമേരിക്കയ്ക്കു പോകും?😢

    • @TheSignatureOnline
      @TheSignatureOnline  6 месяцев назад +1

      🌈🌈

    • @midunsree3111
      @midunsree3111 6 месяцев назад +5

      കമലയുടെ ഭർത്താവിനെ വീണയുടെ അച്ഛനെ തിരഞ്ഞെടുത്തത് നമ്മൾ ജനങ്ങൾ അല്ലേ പിന്നെ എന്തിനാണ് കുറ്റം പറയുന്നത്😂😂😂

    • @veenarachanababu3346
      @veenarachanababu3346 5 месяцев назад

      Truely

    • @veenarachanababu3346
      @veenarachanababu3346 5 месяцев назад

      ​@@midunsree3111വോട്ട് ചെയ്യുന്നവരെ പറഞ്ഞാൽ മതിയല്ലോ

  • @mohammedmusthafa2319
    @mohammedmusthafa2319 4 месяца назад +1

    ഇതിനാണ് അറിവും തിരിച്ചറിവും എന്ന് പറയുന്നത്👍👍♥️♥️

  • @7557Nibin
    @7557Nibin 6 месяцев назад +11

    നമ്മുടെ റോഡ് കൾ ഇങ്ങനെ ആകുന്നതിൽ വാട്ടർ അതോറിറ്റി പൈപ്പ് ലീക്കുകൾക്ക് നല്ല പങ്കുണ്ട്

  • @midunsree3111
    @midunsree3111 6 месяцев назад +18

    എസ് കെ എന്തെങ്കിലും പറയുമ്പോൾ നമ്മൾ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത് ഒന്നു മനസ്സിലാക്കണം ഇത് ഒരു ജനാധിപത്യ രാജ്യമാണ് നമ്മൾ തിരഞ്ഞെടുത്ത ആൾക്കാരാണ് നമ്മുടെ ഭരിക്കുന്നത് അപ്പോൾ ആരുടെ കുഴപ്പമാണിത് നമ്മളുടെ😂😂😂

    • @manipaul63
      @manipaul63 6 месяцев назад

      Poor bureacracy

    • @veenarachanababu3346
      @veenarachanababu3346 5 месяцев назад

      പിന്നെ ആരെ ആണ് കുറ്റപെടുത്തേണ്ടത്. ഭരസംവിധാനം ശരിയല്ല. വ്യക്തി താല്പരങ്ങൾ സംരക്ഷിക്യ n politicians ആണ് നമ്മുടേത്

  • @dhanalakshmik9661
    @dhanalakshmik9661 5 месяцев назад +1

    നമ്മുക്ക് ചുറ്റും ഒരു നല്ല ഭരണകൂടം ഉണ്ടാവണം ❤ എന്നാൽ മാത്രമേ നമ്മടെ സ്വന്തം നാട് നന്നവുകയുളേളാ❤

  • @happylilly60
    @happylilly60 5 месяцев назад

    Thanks!

  • @suseelanpanicker9923
    @suseelanpanicker9923 6 месяцев назад +9

    നമ്മൾ വ്യക്തിഗതനിലവാരം അംഗീകരിക്കാറില്ല E shreedharan Rajiv chandrashekharan എന്നിവരെ തോല്പിച്ചതു നമ്മള്തന്നെയല്ലേ

  • @isacjoseph8602
    @isacjoseph8602 6 месяцев назад +1

    Kerala and its systems are like this, we have to change a lot and rectify many things. This is true not only with Kerala but also with whole INDIA.When I am going through this episode. today also one new bridge has fallen down in Bihar Who is responsible and whywhy???? 20:39

    • @isacjoseph8602
      @isacjoseph8602 6 месяцев назад

      Iam of opinion that we should not charge anybody exorbitantly we should be very reasonable in charging for any service that we give.Ultimately the customers should be satisfied and happy.

  • @maskman25man
    @maskman25man 2 месяца назад +1

    ഈ ചാനലിൽ നല്ല camera man വേണമെങ്കിൽ പറയണേ ചേട്ടാ shake ആകാതെ നന്നായി video എടുക്കാൻ അറിയാം 😌

  • @manuwork
    @manuwork 6 месяцев назад +2

    sathyam

  • @kareembai1986
    @kareembai1986 6 месяцев назад +5

    അമ്മുടെ നാട് മാറണമെങ്കിൽ 20 വർഷം കേരളം എങ്ങനെ ആവണം എന്ന് ഉളള ഒരു മിഷൻ വേണം

  • @MindfulnessAesthetics
    @MindfulnessAesthetics 6 месяцев назад +1

    The change will come only when the people accept the good ones forgetting about the short term selfishness. Suresh Gopi is a good example, irrespective of party affiliation. What if every party has such leaders?! 😢

  • @mayarajamohanan2846
    @mayarajamohanan2846 6 месяцев назад

    Owe inspiring

  • @malluword
    @malluword 5 месяцев назад

    ചോദ്യം ചോദിക്കുന്ന യുവ കമ്മിയുടെ മനസു എത്ര ഇരുട്ടു നിറഞ്ഞതാണ്.
    കേരളത്തെക്കുറിച്ചു അടിസ്ഥാന വിവരം പോലുമില്ലാത്ത അവനാണ് 2050 ലെ കേരളത്തെക്കുറിച്ചു സംസാരിക്കുന്നത്.
    Santhosh Sir hat's off ❤❤❤❤

  • @DineshJohnKoyya
    @DineshJohnKoyya 5 месяцев назад

    മുഖ്യൻ സ്വന്തം കുടുംബത്തിനു വേണ്ടിയുള്ള ദീർഘവീക്ഷണത്തിലാണ്..!

  • @കണാരൻഫാൻ
    @കണാരൻഫാൻ 5 месяцев назад +1

    Avasanathe pointil urappayum sarkar udyogasthar viyojikkum ennu athmardhamayi viswasichu kollatte😂😂😂

  • @antomathew7549
    @antomathew7549 6 месяцев назад

    Kinmemai Premium
    The most expensive rice in the world is Kinmemai Premium from Japan. It is priced at around USD $109 per kilogram.

  • @sobhanaradha9510
    @sobhanaradha9510 6 месяцев назад +2

    Good suggestion big salute santhosh sir

  • @girijas7476
    @girijas7476 6 месяцев назад

    SGk ye polulla dheergavaashanam ulla aakaranu bharanaythalathil ventathu

  • @AmeerAli-b8d
    @AmeerAli-b8d 6 месяцев назад +7

    നട്ടെല്ല് ഉള്ള ഒരു ഭരണകൂടം നമുക്കും ഉണ്ടാകട്ടെ !

    • @TheSignatureOnline
      @TheSignatureOnline  6 месяцев назад

      @@AmeerAli-b8d ♥️

    • @midunsree3111
      @midunsree3111 6 месяцев назад +1

      നട്ടെല്ലുള്ള ഒരു ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള സാമർത്ഥ്യം നമ്മൾക്കുണ്ടാകട്ടെ😂😂😂

    • @annievarghese6
      @annievarghese6 6 месяцев назад

      ഭരണം കിട്ടിയാലും പ്രതിപക്ഷത്തിനും ന്നാലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ കുട്ടി സഖാക്കൾ സമരം ചെയ്തു കേരളത്തെ നശിപ്പിക്കും. കൊടി സുനി മാർക്കും തില്ലങ്കേരി കൂട്ടങ്ങൾക്കും മേയർ ഗൂണ്ടക്കൾക്കും വേണ്ടി ഭരിക്കുന്നവർ പാർട്ടികാർകു ഒരു നിയമം മറ്റുള്ളവർക്ക് ഒരു നിയമം ഇതു തന്നെ മാറ്റണം

  • @jeromvava
    @jeromvava 6 месяцев назад +1

    നിലവാരം ഇല്ലാത്ത കുറെ നെഗറ്റീവ് ചർച്ചകൾ

  • @girijas7476
    @girijas7476 6 месяцев назад

    Viravum education ellatha bharanathikarikalanu naudinte sabam

  • @josephkj8070
    @josephkj8070 6 месяцев назад +3

    ഇദ്ദേഹത്തിൻ്റെ അഭിപ്രാ ജനം ഉണ്ട് പക്ഷേ ഭരണം

    • @TheSignatureOnline
      @TheSignatureOnline  6 месяцев назад

      @@josephkj8070 ♥️

    • @technow7992
      @technow7992 5 месяцев назад

      Useless doesn't have any idea - what he has done as member of Planning Board ? Nothing - simply talk and talk -

  • @user-tz4ii3or1l
    @user-tz4ii3or1l 6 месяцев назад +2

    Sgk❤

  • @favazmuthu6669
    @favazmuthu6669 6 месяцев назад

    Cameraman tholvi aanallo?

  • @hrishikeshnair4051
    @hrishikeshnair4051 6 месяцев назад +1

    ലക്ഷദ്വീപുകാരെ ബോധ്യപ്പെടുത്താം, പക്ഷേ മലയാളികളെ എങ്ങനെ ബോധ്യപ്പെടുത്തും

  • @selvarajanvv6059
    @selvarajanvv6059 6 месяцев назад

    നമ്മുടെ നാട്ടിലെ പൊട്ടൻമാരായ ഭരണാധികരികളോട് പറഞ്ഞിട്ട് എന്ത് കാര്യം

  • @ktkenterprises4113
    @ktkenterprises4113 5 месяцев назад

    നിങ്ങൾ നല്ലൊരു ലീഡർ ആണ് ജോർജ് സാറേ 😂😂അല്ല പിന്നെ... ഓരോ പരിപാടി നടത്തുന്ന മിടുക്കരായ ആളുകൾ... നിങ്ങളുടെ വിടുവായത്തം നാട്ടുകാരെ കേൾപ്പിച്ചു ബോറടിപ്പിക്കുന്നു...

  • @sudhikannan3360
    @sudhikannan3360 4 дня назад

    ithrayum ookku vaangiya anger vere undavillaa 😂😂😂

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Bekikaivdartmdan

  • @sanjaykm4576
    @sanjaykm4576 5 месяцев назад

    The guy interviewing sgk doesn't have a clue about the stuff that he is saying

  • @sks8198
    @sks8198 6 месяцев назад

    ശബ്ദവ്യക്തത ഇല്ല. അടുത്ത പരിപാടിയിൽ ശ്രദ്ധിക്കുക.

  • @jahfarch
    @jahfarch 6 месяцев назад +2

    എല്ലാ മൈഗ്രൈഷനും കാരണം എക്സ്ചേഞ്ച് റേറ്റ്
    ഡോളറിനും രൂപക്കo ഒരു റേറ്റ് ആയാൽ ആരും രാജ്യം വിടില്ല

    • @TheSignatureOnline
      @TheSignatureOnline  6 месяцев назад

      @@jahfarch ♥️♥️

    • @rajeshak4448
      @rajeshak4448 6 месяцев назад

      കേരളത്തിന് പുറത്തുള്ള സംസ്ഥനങ്ങളിൽ ഇങ്ങനെ കുടിയേറ്റം നടാകുന്നില്ലാലോ....🤔🤔🤔

  • @achayanchombala-fw4op
    @achayanchombala-fw4op 23 дня назад

    കിണറ്റിലെ തവള ആയ അവതാരകന്റെ ഗിളി പോയി. ഗിളി ഉണ്ടോ ആവോ? 😄😄😄😄😄

  • @prakashmathew3668
    @prakashmathew3668 6 месяцев назад +1

    ഇന്നു പിണറായി ചെയ്യേണ്ടത് S G Kയേ ടൂറിയം മന്ത്രിയാക്കുക M N കാരശേരിയേ വിദ്ധ്യാഭ്യാസ മന്ത്രിയാക്കുക യൂസ്ഫലിയേ വ്യവസായമന്ത്രിയാക്കുക കൃഷ്ണൻകുട്ടിയേ കൃഷി മന്ത്രിയാക്കുക ഇതുപോൽപ്രഫഷണലുകളേമന്ത്രിസ്ഥാനത്തു കൊണ്ടുവരിക ഇപ്പോളുള്ള നിരക്ഷരകുക്ഷികളേ വിടുകളിൽ വോട്ടു ലിസ്റ്റു കൊടുക്കാൻ വിടുക അല്ലാതേ തലക്കു വേളിവുള്ളവരേ മന്ത്രിമാരാക്കുക

  • @rivaphilip5137
    @rivaphilip5137 6 месяцев назад

    As long as Paranaari Vijayan and CPM is there, Kerala will be in mess

    • @TheSignatureOnline
      @TheSignatureOnline  6 месяцев назад

      🌈🌈

    • @illuminatikerala
      @illuminatikerala 6 месяцев назад

      ​ഗവൺമെന്റല്ല, ഇവിടത്തെ മതം, സാമുദായം, സമുഹം ഇവരാണ് ഏറ്റവും വലിയ പ്രശ്നം..

    • @rivaphilip5137
      @rivaphilip5137 6 месяцев назад

      @@illuminatikerala നീ ഒരു അന്തം കമ്മി ആണെന്ന് തോന്നുന്നു. ചൈനീസ് അടിമ

    • @annievarghese6
      @annievarghese6 6 месяцев назад

      ഏതു വിഷയത്തെക്കുറിച്ചും. ശക്തമായും വ്യക്തമായും ഉത്തരം നൽകാൻ കഴിയുന്ന ഏക മലയാളി സന്തോഷ് ജോർജ് കുളങ്ങര ❤❤🎉🎉🎉

  • @michaeljoseph7870
    @michaeljoseph7870 6 месяцев назад

    MORE BENGALIS THAN MALYALIS IN KERALA*NO COMMUNISTS***

  • @clearcut-wb9ci
    @clearcut-wb9ci 6 месяцев назад

    ഈ sgk ഇദ്ദേഹം ഒരു പൊക്കിഷമാണ് ആ സംസാരം ശ്രദ്ദിക്കൂ അങ്ങേർക്കു സാർത്ഥതയില്ല അയ്യാൾ പൊട്ടകിണറ്റിലെ തവളയല്ല നമ്മുടെ ഇടയിൽ ജനിച്ചു പോയി അതാണ്‌ പ്രശ്നം