"മതം എന്നു പറയുന്ന സാധനം മുഴുവൻ പൊട്ടത്തരമാണെന്ന് ഇപ്പോഴും മനസ്സിലാകാത്ത സമൂഹം" SGK സത്യത്തിൽ യാഥാർത്ഥ്യങ്ങളിലേക്കും പ്രായോഗികതയിലേക്കും നമ്മുടെ കണ്ണു തുറപ്പിക്കുന്ന അധ്യാപകനാണ്. ഇദ്ദേഹത്തെ പോലുള്ള ദീർഘവീക്ഷണം ഉള്ളവർ.. നമ്മുടെ നാട് ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ❤
ശാസ്ത്രവും മതവും രണ്ട് അല്ല ഒന്നാണ്. ദൈവം ജൂതന്മാരെ പറ്റിയും കൃസ്ത്ത്യനികളെ പറ്റിയും പറയുന്നുണ്ട് സകല ജാതികളും നിന്നിലൂടെ അനുഗ്രഹിക്കപെടും അധ്യകാലത്ത് സകല ജാതികളും ചോടിക്കും അതാണ് ശാസ്ത്ര വളർച്ച ഉണ്ടായത്. ഭൂമിയെ നാസ്ഥിത്ത്തിൻ മേൽ തൂക്കി ഇട്ടിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു അത് ആണ് law of relativity അത് പോലെ ഭൂമി കറങ്ങി കൊടുത്തു സൂര്യൻ്റെ gravity യെ പ്രതിരോധിച്ച് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കുന്നു അതൊരു ശൂന്യതയുടെ ഞാണ് ആയി പ്രവർത്തിക്കുന്നു , ഭൂമിയെ കറക്കി വിടുന്നത് ശാസ്ത്രം അല്ല ശത്രഞ്ജൻമമരും അല്ല. ഇന്ധനം നിറയ്ക്കുന്ന്ത് ആരാണ്, നമുക്ക് അറിയാം ഒരു വസ്തുവും നിർത്താതെ തന്നെ കറങ്ങത്തില്ല എന്നാണ് ശാസ്ത്രം. എനർജി can neither be created nor be destroyed but can only be transformed from one form to another.
@@യരലവ മതവും.. മതവിദ്വേഷവും വെറുപ്പും.. യേശുക്രിസ്തുവും അല്ലാഹുവും പരമശിവനും കൂടിയുള്ള തമ്മിൽതല്ലും... പിന്നെ നേർച്ചയും വഴിപാടും കോപ്രായങ്ങളും.. പൊട്ടത്തരങ്ങൾ ആണെന്നാണ് പറഞ്ഞത്. ആരുടെയും ദൈവ "സങ്കൽപ്പത്തെ" ഇവിടെ ആരും അധിക്ഷേപിച്ചിട്ടില്ല.. അതുകൊണ്ട് ദൈവം ഭൂമി കറക്കുകയോ താങ്ങി നിർത്തുകയോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്തോട്ടെ.....സന്തോഷമേയുള്ളൂ..!!!.
മതം എന്താണെന്നും എന്തിനാണെന്നും SGK പറഞ്ഞപ്പോൾ സന്തോഷമായി. എന്റെ വീട്ടിൽ പോലും ഞാൻ ഇത് പറഞ്ഞാൽ വിലപ്പോവില്ല. ശബരിമലയിൽ ഭക്തന്മാർ ക്യു തെറ്റിച്ചാൽ സർക്കാർ രാജി വയ്ക്കണം എന്ന് ആക്രോസിക്കാൻ കാത്തിരിക്കുന്ന രാഷ്ട്രീയമുള്ള നമ്മുടെ നാട് എത്ര മഹത്താണ്!!
തള്ളുമ്പോൾ നമ്മൾ പറയുന്നതാണ് ലോകത്തിലെ ഏറ്റവും ശരിയായ കാര്യം എന്ന് തോന്നും. എന്നാൽ പറഞ്ഞത് നടന്ന് കഴിഞ്ഞാൽ വിചാരിക്കും വേണ്ടായിരുന്നു എന്ന്. He is doing what he is good at. Let all of us do like that and the world will be a better place. അല്ലാണ്ട് അട്ടയെ പിടിച്ച് മെത്തയിൽ കെടത്തരുത്.
കണ്ടു ഒരിക്കൽ.... ഒപ്പം ഇരുന്നു ചായ കുടിച്ചു... ഫോട്ടോ എടുത്തു 5 mnt സംസാരിച്ചു... മറക്കില്ല ഒരിക്കലും ആ നിമിഷം ❤ ❤ എന്നേലും വീണ്ടും കാണണം... അന്ന് ചോദിക്കാൻ കഴിയാതെ പോയത് ഒക്കെ ഈ മനുഷ്യനോട് ചോദിക്കണം ❤️
Wisdom എന്ന് പറഞ്ഞാൽ ഇതാണ് ❤ SGK ഒരു കാര്യം പറഞ്ഞാൽ അതിൽ പിന്നെ ഒരു debate ന് സ്ഥാനമില്ല. അത്ര perfect ആയിരിക്കും. മതം എന്ന പൊട്ടത്തരം. അത് മനസ്സിലാക്കാത്തവർ പൊട്ടന്മാർ. അത്രേ ഉള്ളൂ. രമ്യയുടെ anchoring നന്നായിരുന്നു 💯❤
@@Sreejith_calicut മതത്തെ പറ്റി ഇവടെ ആരാടാ പറഞ്ഞത് ബ്ലഡി ഫൂൾ . നിങ്ങൾ ക്ക് തലപര്യം ഉള്ള ആരെയെങ്കിലും പറ്റി എതിരെ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ അവരെ മതഭ്രാന്തന്മാരും വിവരം ഇല്ലാത്തവരും എല്ലാം ആക്കി മുദ്ര കുത്തും . അതാണ് അന്തം ഫാൻസിന്റെ ഒരു ലൈൻ .
I have been in the field of higher education in India for over 30 years and I came to a European country recently. What Mr Santhosh discussed as needed in education in the state of Kerala (or even the wider society) is truly happening in this country. Religion is a real problem for any society. Mr Santhosh's learning is from what he has seen in the wide world. What would you do to make him the minister of education in Kerala?
എന്റെ ജീവിതം മാറ്റി മറിച്ച മനുഷ്യൻ.. ഒരു ദൈവ വിശ്വാസം ഇല്ലാത്ത ഞൻ ഏറ്റവും കൂടുതൽ ദൈവത്തെ പോലെ കാണുന്ന മനുഷ്യൻ ആണു സന്തോഷേട്ടൻ.... സ്‌ഗ് ബിഗ് സല്യൂട്ട്.. എന്റെ ഒരു പാട് ആശയങ്ങളെ മാറ്റി മറിച്ച മനുഷ്യൻ
11:56 when I went to Vietnam's first national university (Temple of Literature) in Hanoi founded in 1070. I saw a board at the entrance gate it was written " You are now in the first courtyard, or Entrance to the Way. The first lesson for students to learn is how to behave respectfully. Acquiring knowledge comes later, with the final goal of becoming both virtuous and talented."
1.നമ്മുടെ പരിമിതികൾ നിശ്ചയിക്കുന്നത് നമ്മുടെ ഉള്ളിലുള്ള ഭയങ്ങളാണ്.ആ ഭയത്തെ സധൈര്യം നേരിട്ട് ജീവിക്കുന്ന വനു ഭയാശങ്കകൾ ഇല്ല. 2.മൗനം പാലിച്ചാൽ കലഹങ്ങളില്ല. 3.തൊഴിൽ ചെയ്യുന്നവന് ദാരിദ്ര്യം ഇല്ല. 4.ശാസ്ത്രീ ബോധം, ശാസ്ത്രീയ ചിന്താഗതി, ശാസ്ത്രീയ വീക്ഷണം , ശാസ്ത്രീയ മനോഭാവം, ശാസ്ത്രീയ പഠനങ്ങൾ, ശാസ്ത്രീയ വിശകലനം, ശാസ്ത്രീയ വർഗ്ഗീകരണം, ശാസ്ത്രീയ നാമം, ശാസ്ത്രീയ പെരുമാറ്റം എന്നിവ തഴച്ചു വളരുന്ന ഇടങ്ങളിൽ മതങ്ങൾ, ദൈവങ്ങൾ എന്നിവ വേരു പിടിക്കില്ല.
From what I have learnt at managing a team is to communicate our vision and mission. And to make the team equally engaging members to achieve them. *A leader becomes a leader when he has followers* If our team member is not excited about what he does to arrive at the vision it is only a drab for them and they will drag their job. May be they will not able to give a constructive feedback ! or else lets engage robots.
His debate on the Kerala education system flaws and the solutions he put forward are already available and effective in the industrialised European countries's public education system. In European countries, not everyone would opt for university degrees for the same reason. In the West, parents would invest in their children's academic education up to the age of 18. If a child wants to have a higher education after the age of 18 is her/his duty to find the money to pay(education taxes, room rent, food, transportation etc.) for the education, which means she/he has to find a part-time job, in order to complete studies.
Dpp എന്ന് കേട്ടപ്പോൾ എന്തോ ഒരു സന്തോഷം ആരെകിലും ഉണ്ടോ 90സിൽ അതു പഠിച്ചവർ എന്താണെന്നു അന്നും അറിയില്ല പക്ഷെ sir പറഞ്ഞപ്പോൾ എന്തോ മനസ്സിൽ വല്ലാത്തൊരു സന്തോഷം 🥰❤❤
ഒരു പാട് കഷ്ടപ്പെട്ട് ഇത്രയും വലിയ നിലയിൽ എത്തിയ മനുഷ്യൻ ആണ് ആദ്യ ആ യാത്ര നേപ്പാളിൽ പോയപ്പോൾ ഇദ്ദേഹം വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനെ ആവുമെന്ന് good sir ❤️❤️❤️❤️❤️❤️❤️
നമ്മുടെ നാടിനെ നന്നാക്കാൻ ശേഷിയുള്ള കഴിവും കാര്യശേഷിയും ആത്മാർത്ഥതയുമുള്ള ഒരു കൂട്ടം നേതൃത്വ യോഗ്യതയുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ട്. നാടിനു വേണ്ടി അവർ ഒന്നിക്കണം. തെരഞ്ഞെടുപ്പിൽ പങ്കെടുക്കണം. നിലവിൽ കേരളത്തിലുള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ചീയാവുന്ന പരമാവധി ചീഞ്ഞു. ദയവായി ഇവർ ആലോചിക്കണം. ഇനിയും അമാന്തിക്കരുത്.
നമ്മുടെ കേരളത്തിലെ റോഡുകൾ തന്നെ വികസിക്കാൻ തുടങ്ങിയത് ഇപ്പോഴാണ് elevated Highway . ഇതൊക്ക ഒരു 20 കൊല്ലം മുൻപെങ്കിലും വരേണ്ടതായിരുന്നു എന്ന് തോന്നി പോവുന്നത് . കൃത്യമായി പറഞ്ഞാൽ 90-2000 ആം മാണ്ടിൽ എങ്കിലും . അത് സത്യം സത്യം സത്യം . 100% ശതമാനം .
Yeah the real God is not we think it is not jesus, Allah and other gods.. God did n't make dumb religions.. People with brain will understand it other bullshits follow it
ഞാൻ 90 കിഡ് ആണ്. DPEP എന്തൊക്കെയോ പ്രതീക്ഷകൾ ആയിരുന്നു. എൻ്റെ കുട്ടക്കാലത്ത് എല്ലാവരും ഏതെങ്കിലുമൊക്കെ മതത്തിൽ വിശ്വസിച്ചിരുന്നു. എന്നാലും ഞങ്ങൾ ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നതും ഭക്ഷണം പങ്കിട്ടെടുത്തത്തും കുളത്തിൽ പോയി കുളിച്ചതും ഏതെങ്കിലും ടിവിയുള്ള വീട്ടിൽ പോയി സിനിമ കണ്ടതും എല്ലാം ഒരുമിച്ചായിരുന്നു . ഇവിടെയൊന്നും ആരും മതമോ ജാതിയോ നോക്കിയിരുന്നില്ല. ഇന്ന് യഥാർത്ഥ മത വിശ്വാസികൾ വളരെ കുറവാണ്. എന്നിട്ടും ദൈവത്തിന് പോലും ഇല്ലാത്ത മത സംരക്ഷണ ബോധവും മതം വളർത്തലും കൂടുതലാണ്. എന്നാലും ഇന്നും വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്ന അധികപേരും മലയാളികളുടെ റൂം ഉണ്ടോ എന്നാണ് നോക്കുന്നത്. അല്ലാതെ സംസ്കാരവും ഭാഷയും ഏതായാലും കുഴപ്പമില്ല എൻ്റെ മതമുള്ള ആളുകളുണ്ടോ എന്നാരും ഒന്നിച്ച് ജീവിക്കാൻ നോക്കുന്നില്ല.
ഈ ദൈവത്തേ പരിഹസിച്ച ജോർജ് തന്നെ ഇതിനു മുൻപ്പ് കൊറോണവന്നോ മറ്റോ മരണത്തിൻ്റെ വക്കോളം പോയി തിരിച്ച് വന്നതിനു ശേഷം ദൈവത്തിൻ്റെ കാര്യുണ്യത്തേ കുറിച്ച് വാജാലമാകുന്ന നിരവധി വി ഡിയോകളുണ്ട്. ഇപ്പോൾ ആരോഗ്യവും സമ്പത്തും പ്രശസ്തിയുമെല്ലാം തിരികെ കിട്ടിയപ്പോൾ അങ്ങേര് പഴയതെല്ലാം മറന്നുകൊണ്ട് ദൈവത്തേ നോക്കി കൊഞ്ഞനം കുത്തുകയാണ്. വൈകാതെ ദൈവം ഒന്നുകൂടി ഒരു പരിക്ഷണം ഇട്ടു കൊടുക്കും അന്നേരം പഴയപോലെ ദൈവത്തിൻ്റെ കാരുണ്യം നന്നാക്കി മനസിലാക്കി കൊടുത്തിട്ടേ അങ്ങേരേ വിടു മൂപ്പര്.😂😂
ഹേയ് ബ്രദർ അയാൾ ദൈവത്തെ അല്ല കുറ്റം പറഞ്ഞത്. പടച്ചവൻ അല്ലേൽ ഈശ്വരൻ അശരീരി എന്ന മഹാ അദ്‌ഭുതം ഏകത്വം മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ. അല്ലാതെ ഇന്ന് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ആണെന്നും അല്ലെങ്കിൽ നീ ഇന്ന മതത്തിൽ പെട്ടവൻ ആണെന്നും മറ്റുള്ളവരെ തമ്മിൽ പഠിപ്പിക്കാനും അടിപ്പിക്കാനും ശ്രമിക്കുന്ന പ്രധാനമന്ത്രി ഭ്രാന്തൻ ആണ് ഇല്ലെങ്കിൽ മത ഭ്രാന്തൻ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അകറ്റി നിർത്തുക. അന്ധവിശ്വാസം. ഈശ്വരൻ സ്വയം വിശ്വസിച്ചു സമൂഹം ഒന്നാക്കാൻ ആണ് പറഞ്ഞത്. അതാണോ ഇന്ന് നടക്കുന്നത് ബ്രദർ. സർക്കാർ ജനങ്ങളുടെ ക്യാഷ് എടുത്ത് മതം ബ്രാൻഡ് ചെയ്യാൻ നോക്കുന്നു. അതാണ് ഇന്ന് ഇന്ത്യ നാം കാണുന്ന ഭാരതം. 2014 നു ശേഷം ആണ് ഇന്ത്യ ഇന്ത്യ ആയതു എന്ന് പറയുന്ന കുറച്ചു വിഷജന്തുക്കൾ. ഇതാണ് മാറേണ്ടത്. അതാണ് അദ്ദേഹം എപ്പോഴും വിരൽ ചൂണ്ടുന്നത്.
ശാസ്ത്ര, യുക്തി (രാഷ്ട്രീയ) ബോധവും ഉയർന്ന AI വരുമ്പോൾ, കൊള്ളരുതായ്മകൾ ഇല്ലാത്ത കാലം പ്രതീക്ഷിക്കാമോ.അഥവാ ഉണ്ടായാൽ അന്ന് നിയമങ്ങൾ ആരുണ്ടാക്കും. രാഷ്ട്രനിയമങ്ങൾ & AI ഇവ പൊരുത്തപ്പെട്ടു പോകുമോ ? ലോകത്തിൻറെ control ആരുടെ കൈയിൽ ആയിരിക്കും ? ഒരുപാട് സംശയങ്ങൾ ബാക്കിയാകുന്നു.
It will like how we use it but one thing sure It is the last year's of religions and it's bullshits things.. Kedan pokunna vilakkk alikathunath pole anu religions ippozhathe avastha it will end near of 2030... Wait and see
Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home ♥️
@@aquariusking2591 sadharana scientists researchinu use akunath super computer Anu ennal super computer use akit research cheyan kore cash venam aa cash vech research cheythal research outputum expensive avum Example :- vaccine kandupidikan simulations ethekillum super computer vech cheythit kandupidichal vaccine vallare costly akum appol enth cheyum?🤔 Agane irikumbol anu oru scientist think cheythath enthkond sadharanakarude kore computers use akit data processing and simulations okke cheythukoda?🤔 Agane cheyanamekil big task smaller tasks akit split cheyanam ath aa softwaresite server cheythollum ♥️ Agane athinu vendi oru software University of California Berkeley undaki (aa software peru boinc ennanu) Sadharanakarude computeril vaccine kandupidikan ulla simulation aa boinc download akum bhaki processing okke nammude computer cheythollum ♥️ Upload and download cheyan mathram internet mathi (Max 1 MB data downloadinum uploadinum mathi,1 MB ila ennum maximum agane edukam Karanam big task smaller tasks akunath kond) Detail ayi ariyan RUclipsil search or university of Washington official websiteil search Rosetta at home ♥️ Protein folding problem ♥️
"മതം എന്നു പറയുന്ന സാധനം മുഴുവൻ പൊട്ടത്തരമാണെന്ന് ഇപ്പോഴും മനസ്സിലാകാത്ത സമൂഹം"
SGK സത്യത്തിൽ യാഥാർത്ഥ്യങ്ങളിലേക്കും പ്രായോഗികതയിലേക്കും നമ്മുടെ കണ്ണു തുറപ്പിക്കുന്ന അധ്യാപകനാണ്. ഇദ്ദേഹത്തെ പോലുള്ള ദീർഘവീക്ഷണം ഉള്ളവർ.. നമ്മുടെ നാട് ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ❤
ശാസ്ത്രവും മതവും രണ്ട് അല്ല ഒന്നാണ്. ദൈവം ജൂതന്മാരെ പറ്റിയും കൃസ്ത്ത്യനികളെ പറ്റിയും പറയുന്നുണ്ട് സകല ജാതികളും നിന്നിലൂടെ അനുഗ്രഹിക്കപെടും അധ്യകാലത്ത് സകല ജാതികളും ചോടിക്കും അതാണ് ശാസ്ത്ര വളർച്ച ഉണ്ടായത്. ഭൂമിയെ നാസ്ഥിത്ത്തിൻ മേൽ തൂക്കി ഇട്ടിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു അത് ആണ് law of relativity അത് പോലെ ഭൂമി കറങ്ങി കൊടുത്തു സൂര്യൻ്റെ gravity യെ പ്രതിരോധിച്ച് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കുന്നു അതൊരു ശൂന്യതയുടെ ഞാണ് ആയി പ്രവർത്തിക്കുന്നു , ഭൂമിയെ കറക്കി വിടുന്നത് ശാസ്ത്രം അല്ല ശത്രഞ്ജൻമമരും അല്ല. ഇന്ധനം നിറയ്ക്കുന്ന്ത് ആരാണ്, നമുക്ക് അറിയാം ഒരു വസ്തുവും നിർത്താതെ തന്നെ കറങ്ങത്തില്ല എന്നാണ് ശാസ്ത്രം. എനർജി can neither be created nor be destroyed but can only be transformed from one form to another.
Religion is the real drug for religious people.
@@യരലവ
മതവും.. മതവിദ്വേഷവും വെറുപ്പും.. യേശുക്രിസ്തുവും അല്ലാഹുവും പരമശിവനും കൂടിയുള്ള തമ്മിൽതല്ലും...
പിന്നെ നേർച്ചയും വഴിപാടും കോപ്രായങ്ങളും.. പൊട്ടത്തരങ്ങൾ ആണെന്നാണ് പറഞ്ഞത്. ആരുടെയും ദൈവ "സങ്കൽപ്പത്തെ" ഇവിടെ ആരും അധിക്ഷേപിച്ചിട്ടില്ല..
അതുകൊണ്ട് ദൈവം ഭൂമി കറക്കുകയോ താങ്ങി നിർത്തുകയോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്തോട്ടെ.....സന്തോഷമേയുള്ളൂ..!!!.
@@യരലവമതം വിഷമാണ് മനുഷ്യനെ മയക്കുന്ന കറുപ്പ് പോലെ
@@vishnuksvishnuks2701 മതം ഫോളോ ചെയ്യാത്തവര് ആണ് പ്രസ്നക്കാർ, അതിൽ മതം ഇല്ലാത്തവരും ഉൾപ്പെടും , കൊറിയൻ രാജാവ് , ചൈന പ്രസിഡൻ്റ് ഒക്കെ ഉൾപ്പെടും .
മതം എന്താണെന്നും എന്തിനാണെന്നും SGK പറഞ്ഞപ്പോൾ സന്തോഷമായി. എന്റെ വീട്ടിൽ പോലും ഞാൻ ഇത് പറഞ്ഞാൽ വിലപ്പോവില്ല. ശബരിമലയിൽ ഭക്തന്മാർ ക്യു തെറ്റിച്ചാൽ സർക്കാർ രാജി വയ്ക്കണം എന്ന് ആക്രോസിക്കാൻ കാത്തിരിക്കുന്ന രാഷ്ട്രീയമുള്ള നമ്മുടെ നാട് എത്ര മഹത്താണ്!!
ശബരി മലയിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം കേരള പോലീസിന്റെ പിഴവ്.
Nairude veshamitta sudappi
🤣
എന്നെ ജീവിതത്തിൽ സ്വാധീനിച്ച ഏറ്റവും വല്യ മനുഷ്യൻ..❤❤
എന്നെയും ❤❤❤❤❤❤❤❤❤
എന്നേയും ❤
Ennneyum
എന്നെയും 🙌
@@positivelife_2023and 99999999999999999
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആകുവാൻ ഏറ്റവും യോജ്യനായ മനുഷ്യൻ. ❤️ great human being 💯
Tourism too
No എന്നും സഞ്ചാരി 😍
@@sbrview1701ppcp
രാഷ്ട്രീയ അടിമകൾ കാരണം രാഷ്ട്രീയത്തിലേക്ക് അദേഹം വരില്ല എന്ന് പറഞ്ഞിട്ടുണ്ട്
തള്ളുമ്പോൾ നമ്മൾ പറയുന്നതാണ് ലോകത്തിലെ ഏറ്റവും ശരിയായ കാര്യം എന്ന് തോന്നും. എന്നാൽ പറഞ്ഞത് നടന്ന് കഴിഞ്ഞാൽ വിചാരിക്കും വേണ്ടായിരുന്നു എന്ന്. He is doing what he is good at. Let all of us do like that and the world will be a better place. അല്ലാണ്ട് അട്ടയെ പിടിച്ച് മെത്തയിൽ കെടത്തരുത്.
ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ എത്ര പേർ കൂടെ കാണും❤❤
I wish
ആരും കാണില്ല വേറൊരു സംസ്ഥാനത്ത് ആണെങ്കിൽ എല്ലാവരും കാണും
കണ്ടു ഒരിക്കൽ.... ഒപ്പം ഇരുന്നു ചായ കുടിച്ചു... ഫോട്ടോ എടുത്തു 5 mnt സംസാരിച്ചു... മറക്കില്ല ഒരിക്കലും ആ നിമിഷം ❤ ❤ എന്നേലും വീണ്ടും കാണണം... അന്ന് ചോദിക്കാൻ കഴിയാതെ പോയത് ഒക്കെ ഈ മനുഷ്യനോട് ചോദിക്കണം ❤️
Wisdom എന്ന് പറഞ്ഞാൽ ഇതാണ് ❤ SGK ഒരു കാര്യം പറഞ്ഞാൽ അതിൽ പിന്നെ ഒരു debate ന് സ്ഥാനമില്ല. അത്ര perfect ആയിരിക്കും. മതം എന്ന പൊട്ടത്തരം. അത് മനസ്സിലാക്കാത്തവർ പൊട്ടന്മാർ. അത്രേ ഉള്ളൂ. രമ്യയുടെ anchoring നന്നായിരുന്നു 💯❤
മതം ശ്വസിച്ചും തിന്നും കുടിച്ചും മദിച്ചു പെറ്റും പോറ്റിയും കഴിയുന്നവരോടാണോ ???!.
ഏതൊരു മനുഷ്യനും മാതൃകയാക്കാവുന്ന വ്യക്തിത്വം. ഇഷ്ടം സന്തോഷ് ജോർജ് കുളങ്ങര
കേരളത്തിൽ ബോധം ഉള്ള ഒരേ ഒരാൾ ഇതു കേട്ടിട്ട് എങ്കിലും യുവതലമുറ നന്നാവട്ടെ❤അവതാരക എന്ന് പറഞ്ഞാൽ ഇതാണ് 👍മനോഹരം ആയ ശബ്ദം..
ഓ.. 😂 ബോധം ഉള്ളത് അങ്ങേർക്ക് മാത്രം ആണല്ലോ... ഇങ്ങേരു പറയുന്നത് കണ്ണും അടച്ചു വിശ്വസിക്കന്ന അന്തം ഫാന്സിന് ഇങ്ങനെ ഒക്കെ തോന്നും
@@harman4444 ഇദ്ദേഹം പറയുന്നതിൽ എന്താ തെറ്റ് അതു പറയു... നിങ്ങൾക് മതo തലക്കി പിടിച്ചു ഇരിക്കുക ആണോ
@@Sreejith_calicut മതത്തെ പറ്റി ഇവടെ ആരാടാ പറഞ്ഞത് ബ്ലഡി ഫൂൾ . നിങ്ങൾ ക്ക് തലപര്യം ഉള്ള ആരെയെങ്കിലും പറ്റി എതിരെ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ അവരെ മതഭ്രാന്തന്മാരും വിവരം ഇല്ലാത്തവരും എല്ലാം ആക്കി മുദ്ര കുത്തും . അതാണ് അന്തം ഫാൻസിന്റെ ഒരു ലൈൻ .
മദ്രസ പൊട്ടൻമാരോട് സംസാരിച്ചു സമയം കളഞ്ഞിട്ട് ഒരു പ്രയോജനോം ഇല്ല
@@harman4444 ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു കാമ രോഗി കച്ചവട കൊള്കാരൻ മുഹമ്മദിനെകാൾ മെച്ചം ആണ്
*ലോകം കണ്ട ഈ വലിയ മനുഷ്യൻ്റെ അനുഭവങ്ങളുടെയും ആശയങ്ങളുടെയും പകുതി എങ്കിലും നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ* ❤
ശരിയാണ് 190 രാജ്യങ്ങൾ സഞ്ചരിച്ച മനുഷ്യൻ
കാസർകോട്ടുകാരൻ( എൻറെ നാട്ടുകാരനാണ് )വൈശാഖിൻ്റെ മൈക്ക് ശരിയില്ല ശബ്ദം ക്ലാരിറ്റി ഇല്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
Thankal paranjathu correct. Onnum manassilakunnilla
ഞാൻ എപ്പോഴും ചോദിക്കുന്ന കാര്യം ആണ്, ഇന്ന് സർ വിദ്യാഭ്യാസം കൊണ്ട് പറഞ്ഞത്, ഞാൻ മക്കളോട് എപ്പോഴും പറയും, ആദ്യം നല്ല മനുഷ്യൻ ആവണമെന്ന്. Thnku sir
അടുത്ത ഇരുപതുവവർഷം മുൻപേ കണ്ട്അതിനുവെണ്ടി സംസാരിക്കുന്ന SKG❤
I have been in the field of higher education in India for over 30 years and I came to a European country recently. What Mr Santhosh discussed as needed in education in the state of Kerala (or even the wider society) is truly happening in this country. Religion is a real problem for any society.
Mr Santhosh's learning is from what he has seen in the wide world. What would you do to make him the minister of education in Kerala?
എന്റെ ജീവിതം മാറ്റി മറിച്ച മനുഷ്യൻ.. ഒരു ദൈവ വിശ്വാസം ഇല്ലാത്ത ഞൻ ഏറ്റവും കൂടുതൽ ദൈവത്തെ പോലെ കാണുന്ന മനുഷ്യൻ ആണു സന്തോഷേട്ടൻ.... സ്‌ഗ് ബിഗ് സല്യൂട്ട്.. എന്റെ ഒരു പാട് ആശയങ്ങളെ മാറ്റി മറിച്ച മനുഷ്യൻ
SGK Sir ഏതൊക്കെ ചാനലല്ലേ ഇന്റർവ്യൂ കൊടുത്തിട്ടുണ്ടോ അത് തേടിപ്പിടിച്ച് കണ്ടിരിക്കും. അത്രത്തോളം ബഹുമാനമാണ് ഈ പ്രതിഭയോട് ❤️.
മതത്തെ പറ്റി പറഞ്ഞാൽ കുരുപൊട്ടുന്നവർ ഈപ്പോഴും ഉണ്ട്!
POTTI, see rafeeq salafis reply 😆
The greatest and best Universal Malayli teacher ever borne in this Universe - Santhoh - Hats off to this gentleman ❤😊
11:56 when I went to Vietnam's first national university (Temple of Literature) in Hanoi founded in 1070. I saw a board at the entrance gate it was written " You are now in the first courtyard, or Entrance to the Way. The first lesson for students to learn is how to behave respectfully. Acquiring knowledge comes later, with the final goal of becoming both virtuous and talented."
എന്റെ ലൈഫിൽ സോധീനം ചെലുത്തിയ ഏറ്റവും അറിവും, ബുദ്ധിമാനും ദീർഘവീക്ഷണവും ഉള്ള വ്യക്തി 👍👍👍❣️❣️❣️❣️❣️
Really true. If kerala was in the right hands . Kerala would have been far better. True Sir
ഈ മനുഷ്യൻ ഒരു സംഭവം മാണ് ഈ മനുഷ്യൻ കേരളം ഭരിക്കാൻ കൊടുത്തൽ കേരളം രക്ഷപെട്ടും ❤️❤️❤️🔥🔥
Matha theevravadikal ellam koodi iddehathe kollum
But ottak cheyaan paadalle.. you can’t reach everywhere or you need supreme power. Koode ore manassode nikunna aalkar illengil, grassroot level vare change ethikaan paadarikum alle? Kurach radical & positive changes undakkam, yes.
1.നമ്മുടെ പരിമിതികൾ നിശ്ചയിക്കുന്നത് നമ്മുടെ ഉള്ളിലുള്ള ഭയങ്ങളാണ്.ആ ഭയത്തെ സധൈര്യം നേരിട്ട് ജീവിക്കുന്ന വനു ഭയാശങ്കകൾ ഇല്ല.
2.മൗനം പാലിച്ചാൽ കലഹങ്ങളില്ല.
3.തൊഴിൽ ചെയ്യുന്നവന് ദാരിദ്ര്യം ഇല്ല.
4.ശാസ്ത്രീ ബോധം, ശാസ്ത്രീയ ചിന്താഗതി, ശാസ്ത്രീയ വീക്ഷണം , ശാസ്ത്രീയ മനോഭാവം, ശാസ്ത്രീയ പഠനങ്ങൾ, ശാസ്ത്രീയ വിശകലനം, ശാസ്ത്രീയ വർഗ്ഗീകരണം, ശാസ്ത്രീയ നാമം, ശാസ്ത്രീയ പെരുമാറ്റം എന്നിവ തഴച്ചു വളരുന്ന ഇടങ്ങളിൽ മതങ്ങൾ, ദൈവങ്ങൾ എന്നിവ വേരു പിടിക്കില്ല.
From what I have learnt at managing a team is to communicate our vision and mission. And to make the team equally engaging members to achieve them. *A leader becomes a leader when he has followers* If our team member is not excited about what he does to arrive at the vision it is only a drab for them and they will drag their job. May be they will not able to give a constructive feedback ! or else lets engage robots.
SGK SPEWING FACTS. LOVE FROM BOTTOM OF HEART.
Uff.... Words of Wisdom 🙌 irreplaceable .
അദ്ദേഹം പറഞ്ഞത് രൂപമുള്ള ദൈവവിശ്വാസങ്ങൾ തകർക്കപ്പെടും എന്നാണ് 💪💪💪💪
SGK my hero!, my passion!, my energy to learns to the universe
1:35 well said
ഒരു പുതിയ പയ്യൻ വന്നപ്പോൾ അദ്ദേഹത്തിന്റെ voice തീരെ clear അല്ലായിരുന്നു..
എത്ര കേട്ടാലും മതിവരാത്ത എപ്പിസോഡ് 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹
ഇതു പോലത്തെ ആളുകൾ ആണ് ഇന്ന് നാടിന് ആവശ്യം sgk ❤
His debate on the Kerala education system flaws and the solutions he put forward are already available and effective in the industrialised European countries's public education system. In European countries, not everyone would opt for university degrees for the same reason. In the West, parents would invest in their children's academic education up to the age of 18. If a child wants to have a higher education after the age of 18 is her/his duty to find the money to pay(education taxes, room rent, food, transportation etc.) for the education, which means she/he has to find a part-time job, in order to complete studies.
24:57 There is a Gaming company in China which appointed an AI Bot as it's CEO in March 2023...
Ettavum istam ulla manushan 😊❤
You are the ONE make my life to another perspective ❤
I wish you're next tourism minister of kerala
Legend ❤
SGK... 👌
ഈ ചേച്ചിയെ മുൻപെവിടെയോ കണ്ട ഓർമയുണ്ട്.....
നല്ല അവതരണം.. 👍
Kairali TVയിൽ anchor ആയിരുന്നു
she is a famous anchor. Did idea start singer also in 3rd or 4 th chapter
Rasikaraja no. 1
Informative discussion
11:04 to 15:39.. Ithu keettthu kazhinjal thanne naatile (bhodamullah) vidhyarthikal nerayavum... Enkilum baki kandu abiparayam njan parayunnathayirikkum..
ചേട്ടാ എല്ലാ മതവും പോലെ ക്രിസ്തുമതം 🙏🙏🙏
Dpp എന്ന് കേട്ടപ്പോൾ എന്തോ ഒരു സന്തോഷം
ആരെകിലും ഉണ്ടോ 90സിൽ അതു പഠിച്ചവർ
എന്താണെന്നു അന്നും അറിയില്ല പക്ഷെ sir പറഞ്ഞപ്പോൾ എന്തോ മനസ്സിൽ വല്ലാത്തൊരു സന്തോഷം 🥰❤❤
DPP alla. DPEP ( District Primary Education Progamme)
ഈ മനുഷ്യൻ ❤️❤️❤️😍😍
കേട്ട കാലം മുതലേ ഇഷ്ടം തോന്നിയ പ്രതിഭാസം 😍😍😍
പ്രതിഭാസമോ😂
ഒരു പാട് കഷ്ടപ്പെട്ട് ഇത്രയും വലിയ നിലയിൽ എത്തിയ മനുഷ്യൻ ആണ് ആദ്യ ആ യാത്ര നേപ്പാളിൽ പോയപ്പോൾ ഇദ്ദേഹം വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനെ ആവുമെന്ന് good sir ❤️❤️❤️❤️❤️❤️❤️
ഈ എപ്പിസോഡ് ചുമ്മാ തീ 💥💥💥
നമ്മുടെ നാടിനെ നന്നാക്കാൻ ശേഷിയുള്ള കഴിവും കാര്യശേഷിയും ആത്മാർത്ഥതയുമുള്ള ഒരു കൂട്ടം നേതൃത്വ യോഗ്യതയുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ട്. നാടിനു വേണ്ടി അവർ ഒന്നിക്കണം. തെരഞ്ഞെടുപ്പിൽ പങ്കെടുക്കണം.
നിലവിൽ കേരളത്തിലുള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ചീയാവുന്ന പരമാവധി ചീഞ്ഞു. ദയവായി ഇവർ ആലോചിക്കണം. ഇനിയും അമാന്തിക്കരുത്.
oro janathayum arhikkunna bharanadhikaarikale avark kittum.. bakkiyullorellam naadu vittu...
നമ്മുടെ കേരളത്തിലെ റോഡുകൾ തന്നെ വികസിക്കാൻ തുടങ്ങിയത് ഇപ്പോഴാണ് elevated Highway . ഇതൊക്ക ഒരു 20 കൊല്ലം മുൻപെങ്കിലും വരേണ്ടതായിരുന്നു എന്ന് തോന്നി പോവുന്നത് . കൃത്യമായി പറഞ്ഞാൽ 90-2000 ആം മാണ്ടിൽ എങ്കിലും . അത് സത്യം സത്യം സത്യം . 100% ശതമാനം .
onnineyum adachakshepikkaruth sir.
mathatthe verukkunna oru tharam theevra vadi aayi ningale janangal kanum.
mathatthe theerchayaayum shasthra bodhatthil koodi thanne vishvasikkan pattum.
ningal athoru venda vrtthi aanenn parayaan karanam
padikkathe parayunnath kondaanu.
14:03 to 15:55👍🏻👌🏻
The word of God is so pure. It haas no religious colour.
Chechy adutha part eppazha.. Best sgk video i have ever seen.. ❤From qatar
Mr. Santhosh well said 👌👌👌👌👌 super
He is a believer in god, but he not consider religion as an important factor in believing in god, that's it👍🏻.
Yeah the real God is not we think it is not jesus, Allah and other gods.. God did n't make dumb religions.. People with brain will understand it other bullshits follow it
Good
ഞാൻ 90 കിഡ് ആണ്. DPEP എന്തൊക്കെയോ പ്രതീക്ഷകൾ ആയിരുന്നു. എൻ്റെ കുട്ടക്കാലത്ത് എല്ലാവരും ഏതെങ്കിലുമൊക്കെ മതത്തിൽ വിശ്വസിച്ചിരുന്നു. എന്നാലും ഞങ്ങൾ ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നതും ഭക്ഷണം പങ്കിട്ടെടുത്തത്തും കുളത്തിൽ പോയി കുളിച്ചതും ഏതെങ്കിലും ടിവിയുള്ള വീട്ടിൽ പോയി സിനിമ കണ്ടതും എല്ലാം ഒരുമിച്ചായിരുന്നു . ഇവിടെയൊന്നും ആരും മതമോ ജാതിയോ നോക്കിയിരുന്നില്ല. ഇന്ന് യഥാർത്ഥ മത വിശ്വാസികൾ വളരെ കുറവാണ്. എന്നിട്ടും ദൈവത്തിന് പോലും ഇല്ലാത്ത മത സംരക്ഷണ ബോധവും മതം വളർത്തലും കൂടുതലാണ്. എന്നാലും ഇന്നും വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്ന അധികപേരും മലയാളികളുടെ റൂം ഉണ്ടോ എന്നാണ് നോക്കുന്നത്. അല്ലാതെ സംസ്കാരവും ഭാഷയും ഏതായാലും കുഴപ്പമില്ല എൻ്റെ മതമുള്ള ആളുകളുണ്ടോ എന്നാരും ഒന്നിച്ച് ജീവിക്കാൻ നോക്കുന്നില്ല.
But Muslingalil പലരും മതം നോക്കി ആണ് താമസിക്കാറ്
@@RolexGustavo555 മുസ്ലിങ്ങളിലെ പുരോഹിതർക്ക് അല്ലാതെ സാധാരണ ജനങ്ങളിൽ ഞാൻ അങ്ങനെ കണ്ടിട്ടില്ല.
Rasikaraja no. 1 എന്ന സൂര്യ ടിവി ഷോ അവതാരിക ആയിരുന്നു ഈ ചേച്ചി ♥ ♥ ♥
നമിച്ചു 👌👌👌👌ഞാനും ഇതുപോലെ ആലോചിക്കുന്ന ആളാണ് ✌️✌️
മനുഷ്യസ്നേഹിയായ ഒരു വലിയ മനുഷ്യൻ
Good observation SGK
Mathematics teachers karanam ah subject veruthu padich pass ayavar undo?
Simply wow...❤❤❤❤
ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ അരന്നാൽ അത് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ്
Thank you sir❤🎉
Real hero 🙏🙏 super
15:17 note the point 👍🏻
100 percent crrct sir ❤️
Please, adutha part um pettenu upload akkuvooo🔥🔥🔥
ഈ ദൈവത്തേ പരിഹസിച്ച ജോർജ് തന്നെ ഇതിനു മുൻപ്പ് കൊറോണവന്നോ മറ്റോ മരണത്തിൻ്റെ വക്കോളം പോയി തിരിച്ച് വന്നതിനു ശേഷം ദൈവത്തിൻ്റെ കാര്യുണ്യത്തേ കുറിച്ച് വാജാലമാകുന്ന നിരവധി വി ഡിയോകളുണ്ട്. ഇപ്പോൾ ആരോഗ്യവും സമ്പത്തും പ്രശസ്തിയുമെല്ലാം തിരികെ കിട്ടിയപ്പോൾ അങ്ങേര് പഴയതെല്ലാം മറന്നുകൊണ്ട് ദൈവത്തേ നോക്കി കൊഞ്ഞനം കുത്തുകയാണ്. വൈകാതെ ദൈവം ഒന്നുകൂടി ഒരു പരിക്ഷണം ഇട്ടു കൊടുക്കും അന്നേരം പഴയപോലെ ദൈവത്തിൻ്റെ കാരുണ്യം നന്നാക്കി മനസിലാക്കി കൊടുത്തിട്ടേ അങ്ങേരേ വിടു മൂപ്പര്.😂😂
adeham daivathe alla mathathainte andhamaya aradhanaye kurichanu paryunnathu...
ഹേയ് ബ്രദർ അയാൾ ദൈവത്തെ അല്ല കുറ്റം പറഞ്ഞത്. പടച്ചവൻ അല്ലേൽ ഈശ്വരൻ അശരീരി എന്ന മഹാ അദ്‌ഭുതം ഏകത്വം മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ. അല്ലാതെ ഇന്ന് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ആണെന്നും അല്ലെങ്കിൽ നീ ഇന്ന മതത്തിൽ പെട്ടവൻ ആണെന്നും മറ്റുള്ളവരെ തമ്മിൽ പഠിപ്പിക്കാനും അടിപ്പിക്കാനും ശ്രമിക്കുന്ന പ്രധാനമന്ത്രി ഭ്രാന്തൻ ആണ് ഇല്ലെങ്കിൽ മത ഭ്രാന്തൻ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അകറ്റി നിർത്തുക. അന്ധവിശ്വാസം. ഈശ്വരൻ സ്വയം വിശ്വസിച്ചു സമൂഹം ഒന്നാക്കാൻ ആണ് പറഞ്ഞത്. അതാണോ ഇന്ന് നടക്കുന്നത് ബ്രദർ. സർക്കാർ ജനങ്ങളുടെ ക്യാഷ് എടുത്ത് മതം ബ്രാൻഡ് ചെയ്യാൻ നോക്കുന്നു. അതാണ് ഇന്ന് ഇന്ത്യ നാം കാണുന്ന ഭാരതം. 2014 നു ശേഷം ആണ് ഇന്ത്യ ഇന്ത്യ ആയതു എന്ന് പറയുന്ന കുറച്ചു വിഷജന്തുക്കൾ. ഇതാണ് മാറേണ്ടത്. അതാണ് അദ്ദേഹം എപ്പോഴും വിരൽ ചൂണ്ടുന്നത്.
, ,, 😢😢😢😢
Well said santhosh bro.🎉🎉❤
സന്തോഷ് സാർ ❤😊
sgk😻
Sir ❤
മോഷ്ടിക്കാൻ പോകുന്നവർ കൂടി ആരെയും കാണിക്കാതിരിക്കാൻ ദൈവത്തെ കാവൽ നിർത്തും
ഞാൻ അത്ഭുതത്തോടെ കാണുന്ന വ്യക്തി
Merry Christmas SGK🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹😊👍👍👍👍
15:04 - 15:31 🔥🔥🔥🔥🔥🔥
ശാസ്ത്ര, യുക്തി (രാഷ്ട്രീയ) ബോധവും ഉയർന്ന AI വരുമ്പോൾ, കൊള്ളരുതായ്മകൾ ഇല്ലാത്ത കാലം പ്രതീക്ഷിക്കാമോ.അഥവാ ഉണ്ടായാൽ അന്ന് നിയമങ്ങൾ ആരുണ്ടാക്കും. രാഷ്ട്രനിയമങ്ങൾ & AI ഇവ പൊരുത്തപ്പെട്ടു പോകുമോ ? ലോകത്തിൻറെ control ആരുടെ കൈയിൽ ആയിരിക്കും ? ഒരുപാട് സംശയങ്ങൾ ബാക്കിയാകുന്നു.
It will like how we use it but one thing sure It is the last year's of religions and it's bullshits things.. Kedan pokunna vilakkk alikathunath pole anu religions ippozhathe avastha it will end near of 2030... Wait and see
Santosh ettente ee vaakukalku oru like button matram pora ❤❤
Super sir
Santhosh cheta i love u. 💪
Ee sgk
passion kondannu safari youtubil add addikunathu
very good❤
greatman
Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home ♥️
How?
@@aquariusking2591 sadharana scientists researchinu use akunath super computer Anu ennal super computer use akit research cheyan kore cash venam aa cash vech research cheythal research outputum expensive avum
Example :- vaccine kandupidikan simulations ethekillum super computer vech cheythit kandupidichal vaccine vallare costly akum appol enth cheyum?🤔
Agane irikumbol anu oru scientist think cheythath enthkond sadharanakarude kore computers use akit data processing and simulations okke cheythukoda?🤔
Agane cheyanamekil big task smaller tasks akit split cheyanam ath aa softwaresite server cheythollum ♥️
Agane athinu vendi oru software University of California Berkeley undaki (aa software peru boinc ennanu)
Sadharanakarude computeril vaccine kandupidikan ulla simulation aa boinc download akum bhaki processing okke nammude computer cheythollum ♥️
Upload and download cheyan mathram internet mathi
(Max 1 MB data downloadinum uploadinum mathi,1 MB ila ennum maximum agane edukam Karanam big task smaller tasks akunath kond)
Detail ayi ariyan RUclipsil search or university of Washington official websiteil search Rosetta at home ♥️
Protein folding problem ♥️
കേരളത്തിലെ ബുദ്ധിജീവികളിൽ ഒരു 'മനുഷ്യൻ'.
14:53 to 15:40 ufff 🔥🔥🔥🔥🔥🔥
❤
സന്തോഷ്ജോർജിനെപോലെയൂള്ളവരാണ് കേരളം ഭരിക്കേണ്ടത്.മൽസരിച്ചൂകൂടെ
Ninne srishtich valarthi paripalikkunna ninne samsarippicha ninne nilkkan padippicha sahayicha aa daivathe ninndikkunna manushya...thankal ethra nandikkettavan.. arivillenkil ariyathath samsarikkarthu..vidditham vilamparuth.....😊😊
SGK🔥🔥🔥
The funny thing is that he is speaking out about the things which I have been sharing for years with people I encounter 😂
Great
Anchor's smile 😍😍
എഡ്യൂക്കേഷനെപറ്റിയുള്ള കാഴ്ചപ്പാട് correct ആണ്. ഇപ്പോളും ജമ്പവന്റെ കാലത്തെ കാര്യമാണ് സ്കൂളിൽ കുട്ടികൾ പഠിക്കുന്നത്. എന്തിനാണോ ആവോ
എന്തെല്ലാം പറഞ്ഞാലും ഈ മനുഷ്യെയൊത്തിയിഷ്ടമാണ് ഇയ്യാൾക്കു തുല്യൻ ഇയ്യാളുതന്നെ
*no one can replace sgk💯🔥*
Very good anchor
24:25 A I സ്വയം ഉണ്ടായതാണെന്ന് മനുഷ്യർ വിശ്വാസിക്കും .
Human ❤
Mathathe SGK etrayum gravity yil parayaarilla..pakshe innathe kaalathu ithu anivaaryam aanu..
Labour India 🎉🎉🎉🎉🎉🎉
You are always super