Care Home System In Kerala | Mentalism | Santhosh George Kulangara | Nostalgia | Milestone Makers

Поделиться
HTML-код
  • Опубликовано: 8 дек 2023
  • Care Home System In Kerala | Mentalism | Santhosh George Kulangara | Nostalgia | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Santhosh George Kulangara is an Indian traveller, television producer, director, broadcaster, editor, and publisher. Santhosh George Kulangara is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher for school children. As of 2021, Kulangara had travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam. Santhosh was born at Marangattupilly in Kottayam district of Kerala, India on 25 December 1971. After doing his post-graduation in journalism and mass communication from Madurai Kamaraj University. Santhosh started a career in journalism in 1992 by making telefilms and documentaries for various television channels. At age 26, Santhosh George Kulangara assumed the leadership of Labour India Publications, a publishing house which provides journals and magazines for students. His telefilms and documentaries include Samayam, Acharya, Maluvinte Lokam and Krishnagatha. In 1997, Santhosh George Kulangara decided to start a travelogue by travelling to different countries and the first episode of Sancharam was in 2001.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Remya Nikhil
    Senior Editor : Jojin K E
    Senior Camera : Ansal CH
    Camera Assistant : Pranav Budhan, Anandhu
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Vyshnav K
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 444

  • @nipinniravath
    @nipinniravath 6 месяцев назад +492

    ഹി, ലേബർ ഇന്ത്യ വരുത്തി പdiച്ചവർ ഉണ്ടോ ഈ കൂട്ടത്തിൽ - thank you all 😍

    • @Rajeshpudhunagam
      @Rajeshpudhunagam 6 месяцев назад +6

      Yes😁❤

    • @harih253
      @harih253 6 месяцев назад +2

      ലേബർ ഇന്ത്യയുടെ സ്ഥാപകനും സന്തോഷിന്റെ അച്ഛനുമായ ജോർജ് കുളങ്ങരയെ പരിചയപ്പെടാം ruclips.net/video/eTgQy3jdxdk/видео.html

    • @farhanaf832
      @farhanaf832 6 месяцев назад +2

      Aa timeil data processing cheythit scientistsine help cheyam 😁
      Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home

    • @sam-on1vr
      @sam-on1vr 6 месяцев назад +1

      Yes

    • @cjthampy5734
      @cjthampy5734 6 месяцев назад

      Yes

  • @sebinscaria4502
    @sebinscaria4502 6 месяцев назад +191

    പറഞ്ഞത് കറക്റ്റ് ആണ്.. 10 പൈസ കൈയിൽ വന്നാൽ, നല്ല ഒരു ജോലിയിൽ വിദേശത്തു സെറ്റിൽ ആയാൽ പിന്നെ നമ്മുടെ പഴയ സ്കൂളും , പഴയ വീടും, ചായക്കടയും ഒക്കെ നൊസ്റ്റാൾജിയ ആണ്... എന്നാൽ അവിടെ തന്നെ ഇപ്പോളും തുടരുന്നവർക്ക് അത് ദുരിതവുമാണ്..

    • @jazzi2564
      @jazzi2564 6 месяцев назад +9

      10 പൈസ നടന്നു ആളെ നോക്കി വരുന്നതല്ല. ഒരു അധ്വാനം ഉണ്ട്. അതുപോലെ കാലത്തിനൊത്തു ചിന്തിച്ചു അധ്വാനിച്ചാൽ, ആ ചായക്കടന്റെ മുൻപിൽ നിന്നും ബസ് കയറി എയർപോർട്ടിൽ പൊയ് ലോകം കാണാം. just like SGK😁❤️

    • @sebinscaria4502
      @sebinscaria4502 6 месяцев назад

      ഒരു അധ്വാനത്തെയും വിലകുറച്ചു കാണുന്നില്ല.. നമ്മുടെ കണ്ണിലെ നൊസ്റ്റാൾജിയ മറ്റു പലരുടെയും വിയർപ്പിൻ്റെയും അധ്വാനത്തിൻ്റെയും ദുരിതങ്ങളുടെയും ബാക്കി ചിത്രം ആണ്... @@jazzi2564

    • @ak48
      @ak48 6 месяцев назад +7

      സത്യം ആണ്. പണ്ട് ഒരു ബന്ധുവിനെ airport ൽ വിടാൻ പോയപ്പോൾ എന്നെങ്കിലും വിമാനത്തിൽ കയറാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് 10 ൽ അധികം European countries ൽ ഞാൻ യാത്ര ചെയ്തുകഴിഞ്ഞു…..

    • @sal_indian
      @sal_indian 6 месяцев назад +1

      Correct

    • @shajanjacob1576
      @shajanjacob1576 6 месяцев назад

      @@ak48 Al commie malayalees always on the lookout for money

  • @SajimonAs-pg3ht
    @SajimonAs-pg3ht 6 месяцев назад +392

    ഇദ്ദേഹത്തിന്റെ ചാനല് കണ്ട് ജീവിതം തന്നെ മാറി.... നല്ല citizenship മുല്യം വളർന്ന്

    • @ddcreation12
      @ddcreation12 6 месяцев назад +25

      പുള്ളിയോട് ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ട്. ഒന്നാമത്തേത് ലേബർ ഇന്ത്യ എന്തോ സേവനം എന്ന തള്ള്. ഞാൻ പഠിക്കുന്ന കാലത്ത് ടെക്സ്റ്റ്‌ ബുക്കുകളുടെ വില 7രൂപ 8രൂപ ഒക്കെ ആയിരുന്നു. അതെ വലിപ്പമുള്ള അതിനേക്കാൾ മോശം പേപ്പർ കൊണ്ട് ഉണ്ടാക്കിയ ലേബർ ഇന്ത്യയുടെ വില 32 രൂപയും. ക്ലാസിലെ 2കുട്ടികൾക്ക് മാത്രമാണ് അത് വാങ്ങാൻ പോലും സാമ്പത്തികം ഉണ്ടായിരുന്നത്. സന്തോഷ്‌ അദ്ദേഹത്തിന്റെ പിതാവിന്റെ ബിസിനസ് തുടർന്നു എന്ന് മാത്രം. അതും കത്തി വിലയ്ക്ക് വില്പന നടതിയിട്ട്. സഞ്ചാരം സിഡി വില്പനയും ഇതുപോലെ തന്നെ. 12സിഡി വില 4500 രൂപ. അതും കൂലിപ്പണിക്ക് ദിവസ വേതനം 70രൂപ 80രൂപ പേരെന്റ്സ് ഉണ്ടാക്കുന്ന കാലത്ത്. പണക്കാർ വാങ്ങിയാൽ മതി എന്ന നിലപാട്. പക്കാ ബിസ്സിനസ്മാൻ.

    • @sebastiance7832
      @sebastiance7832 6 месяцев назад +22

      സർക്കാർ തരുന്ന പുസ്തകത്തിന്റെ വിലയുമായി താരതമ്യം ചെയ്യരുത്. മാവേലി സ്റ്റോറിൽ പഞ്ചസാര 20 രൂപ, പൊതു വിപണിയിൽ 45 രൂപ

    • @ragnerlothbrock8893
      @ragnerlothbrock8893 6 месяцев назад +10

      ​@@ddcreation12Bussiness ചെയ്യുന്നത് തെറ്റാണോ? Goverment പുസ്തകം തരുന്നത് ലാഭം ഉണ്ടാക്കാനല്ല so അവർക് 7 രൂപയ്ക്ക് വിൽകാം

    • @Joseya_Pappachan
      @Joseya_Pappachan 6 месяцев назад +3

      നമ്മൾ ലോക പൗരന്മാർ ആയി

    • @vishnumah1729
      @vishnumah1729 6 месяцев назад +17

      ​@@ddcreation12😂😂😂 അതിന്റെ ഗുണം തനിക്ക് ഇപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

  • @mollymartin8216
    @mollymartin8216 5 месяцев назад +40

    അറിവുണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് അതാണ് സന്തോഷ്‌ കുളങ്ങര❤വരാൻ പോകുന്ന കാര്യങ്ങൾ മുന്നിൽ കാണുന്ന ആളാണ് അദ്ദേഹം

  • @eagleboy369
    @eagleboy369 6 месяцев назад +122

    പത്മശ്രീ ഡോക്ടർ സന്തോഷ് ജോർജ് കുളങ്ങര (futuristic😊)എൻ്റെ ജീവിതവീക്ഷണം മാറ്റിമറിച്ച വ്യക്തിപ്രഭാവം❤ കാണുന്നവടെ തുപ്പരുതെന്നും ചപ്പുചവറുകൾ വലിച്ചെറിഞ്ഞ് നാടിനെ നശിപ്പിക്കരുത് എന്നും എന്നെ പഠിപ്പിച്ച ഒരേ ഒരു അധ്യാപകൻ...സ്ക്കൂളിൽ ലും കോളെജിലും.. എന്നെ പഠിപ്പിച്ചു എന്ന പേരിൽ എൻ്റെ ആത്മവിശ്വാസം തകർത്ത അധ്യാപിക അധ്യാപകർ ...ഈഗോസ്റ്റിക് മലങ്കൾട്ട് ജൻമങ്ങളെ പ്രതീകാത്മകമായി എനിക്ക് കിണറ്റിലെറിയണം

    • @eagleboy369
      @eagleboy369 6 месяцев назад

      ​@@a-bi6pyകുട്ടികളെ ആത്മാർഥമായി പഠിപ്പിക്കാതെ അവരുടെ കഴിവുകളെ പ്രോൽസാഹിപ്പിക്കാതെ കോടിക്കണക്കിന് സാധാരണ അഭ്യസ്തവിദ്യർക്ക് English communication ൽ വട്ടപ്പൂജ്യം ആക്കിതുലച്ച്.... താരതമ്യം ചെയ്തും അടിച്ചും അവഹേളിച്ചും കപടസദാചാരം അടിച്ചേൽപ്പിച്ചും ആത്മവിശ്വാസം തകർത്തും ചുമ്മാ ശമ്പളം അലവൻസും വാങ്ങി സ്വന്തം മക്കളെ മാത്രം നല്ല രീതിയിൽ Higher standard convent/central school education നൽകി യ , അവരെ highly professional collegeil വിടുവിച്ച് campus selection high profile status salary job ലെത്തിക്കുകയോ...യൂറോപ്യൻ അമേരിക്കൻ ആസ്‌ട്രേലിയ രാജ്യങ്ങളിൽ സെറ്റിലാക്കുകയോ ചെയ്തശേഷം... ഞങ്ങളെപ്പോലുള്ള കോടിക്കണക്കിന് അഭ്യസ്തവിദ്യരെ വെറും 14000കുലുവ ശമ്പള ക്കാരാക്കിയ 1990_2010കാലഘട്ടത്തിൽ സർക്കാർ സ്ക്കൂളിൽ പഠിപ്പിച്ച 99% അധ്യാപഹയവർഗ്ഗങ്ങൾ അന്താരാഷ്ട്ര മലങ്കൾട്ട് കൽ തന്നെയാണെ ബ്രോ..അത്തരം മലങ്കൾട്ട് വിദ്യാഭ്യാസ ത്തിൻ്റയ ഇരയാണ് ഞാൻ...😢 ഇപ്പോ സർക്കാർ സ്ക്കൂളുകൾ സൂപ്പറാണ് ഇല്ലേൽ അധ്യാപകർ വിവരമറിയും്‌..കോടതി ഇടപെടും😂

    • @mathewkl9011
      @mathewkl9011 6 месяцев назад +1

      👌♥️

    • @freez300
      @freez300 6 месяцев назад +5

      ആറാം നൂറ്റാണ്ടിലെ അറേബിയൻ ദീനീ ഗോത്ര പ്രഭാകരൻ ആരാണെന്നും, പ്രഭാകരന്റെ രാഷ്ട്രീയ ആശയം "സമാധാനമതം" എന്ന മതമായി എങ്ങനെ രൂപപ്പെട്ടുവെന്നും ആധികാരികമായി പഠിക്കുമ്പോൾ മാത്രമേ കാര്യം മനസ്സിലാക്കാൻ കഴിയൂ. അറേബിയൻ
      സമാധാന മതം ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ്. ഇന്ത്യയെ സമാധാന മത രാജ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് നല്ലൊരു വിഭാഗം ജിഹാദി മദ്രസ്സാ ദീനീ ഷാഗോദരങ്ങ്ളും.
      ക്രിസ്ത്യാനിക്ക് അപകടം മനസ്സിലായി,മണ്ടൻ ഹിന്ദുവിന് ഒരിക്കലും മനസ്സിലാകില്ല.

    • @indiafocus6557
      @indiafocus6557 6 месяцев назад

      ​@@freez300എന്താണ് ഈ വിഷ ജന്തു 🐍

    • @eagleboy369
      @eagleboy369 5 месяцев назад

      ​@@freez300സാക്ഷാൽ ഇല്ലാത്ത അറേബ്യൻ ആറാം നൂറ്റാണ്ട് ഫാസിസ്റ്റ് ഢൈയ്ബം തള്ളാഹുവും പ്രഭാകരനും നേരിട്ട് വന്നാലും ഇന്ത്യ യെ ഞമ്മൻ്റെ രാഷ്ട്രമാക്കാൻ പറ്റില്ല...15മിനിറ്റ് തെകച്ച് വേണ്ട എല്ലാ..ദീനിസ്വപ്നക്കാരെയും The great Indian defence സേന ക്ക് ഹൂറികളുടെ അടുത്തേക്ക് വിടാൻ😂

  • @Dejkj
    @Dejkj 6 месяцев назад +29

    skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരേ ഒരു ഇന്റർവ്യൂ .❤❤❤❤SGK

  • @aneesat2010
    @aneesat2010 6 месяцев назад +57

    എന്ത് തന്നെ പ്രതിസന്ധി ഉണ്ടായാലും മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത മക്കൾക്ക് തന്നെയാണ്...അവർ മക്കളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നത് പ്രാപഞ്ചിക സത്യമാണ്..

    • @sal_indian
      @sal_indian 6 месяцев назад +15

      Change the structure of sentences... Kids should ensure parents are safe and not struggling

    • @PradPramadeni
      @PradPramadeni 5 месяцев назад +16

      മക്കളെ ചൊറിഞ്ഞോണ്ടിരിക്കുന്ന, മനസമാധാനം കൊടുക്കാത്ത മാതാപിതാക്കളെയാണ് കൂടുതലും പുറംതള്ളുന്നത്. മാത്രമല്ല, ഈ parents ഇവരെ വളർത്തിയത് എങ്ങനെയായിരുന്നു ?

    • @aneesat2010
      @aneesat2010 5 месяцев назад +4

      ഈ അടുത്ത കാലത്തായി കുട്ടികൾ വീട്ടിൽ വച്ച് ചെറുപ്രായത്തിൽ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട് ..മാതാപിതാക്കൾ വളരെ കർക്കശമായ നിലപാടിലുറച്ച് കുട്ടികളെ വളർത്തുന്നത് ഭാവിയിൽ കൂടുതൽ പ്രയാസങ്ങൾക്ക് വഴിവെക്കും.. സ്നേഹം കൊടുക്കേണ്ടിടത്ത് അതും കുറച്ചൊക്കെ കാർക്കശ്യവും ചേരുമ്പോഴാണ് സ്നേഹിക്കുന്ന മക്കളായി അവർ വളരൂ.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 5 месяцев назад +8

      വഞ്ചി ഇപ്പോഴും തിരുനക്കാരെ തന്നെ! ഇത്രയും വിശദമായി പറഞ്ഞിട്ടുo താങ്കളുടെ ഡോപോമെന്‍ വർക്ക് ചെയ്യാത്തത് മറ്റാരുടെയും കുറ്റമല്ല..........

    • @orchid6367
      @orchid6367 5 месяцев назад +1

      Enik makkal illa enik vendi care home thudagalo

  • @SP-ue1eo
    @SP-ue1eo 2 месяца назад +9

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു മനുഷ്യൻ കാലത്തിനനുസരിച്ച് മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാവണം. പ്രായമായവർക്ക് എല്ലാം കൊണ്ടും സൗകര്യം കെയർ ഹോം തന്നെ ആണ്. ഞാൻ യൂറോപ്പിൽ കെയർ ഹോമിൽ ജോലി ചെയ്യുന്ന ആളാണ് അതുകൊണ്ട് എനിക്ക് 100% അതിനെക്കുറിച്ച് അറിയാം

  • @kp.9142
    @kp.9142 6 месяцев назад +65

    അനുഭവങ്ങളിൽ നിന്ന് തിരിച്ചറിയുന്ന ജീവിതം ജീവിതത്തിൽ നിന്ന് തിരിച്ചറിയുന്ന അനുഭവമണ്ഡലം ഇതാണ് സന്തോഷ് കുളങ്ങര !

  • @user-mx8gk3st2m
    @user-mx8gk3st2m 6 месяцев назад +33

    *നല്ല മനുഷ്യൻ ആകാൻ പറ്റുക... സമൂഹത്തിന് ഗുണം ഉള്ളവൻ ആകാൻ പറ്റുക എന്നീ രണ്ട് കാര്യങ്ങള് പഠിക്കാൻ സന്തോഷ് ഏട്ടൻ്റെ സംസാരം കേട്ടാൽ മതി...😊!!*

  • @sabukt9675
    @sabukt9675 6 месяцев назад +16

    പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് ഇദ്ദേഹം ഗുരു പറഞ്ഞപോലെ ചിന്തിച്ചു പ്രവർത്തനം നടത്തുന്ന ആളാണ് അവനവനു ആദ്മസുഖത്തിന് ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം

  • @antonychristopher3647
    @antonychristopher3647 6 месяцев назад +15

    സന്തോഷ് സാർ, മിക്ക അഭിമുഖങ്ങളും താങ്കളുടെ കോമഡികളും തങ്കുകൊണ്ട് സമ്പുഷ്ടമാണ് 👏👏👏. ഞാൻ കൂടുതലായും യൂട്യൂബിൽ കാണുന്നത് സാറിനെയും ധ്യാൻ ശ്രീനിവാസിന്റെയും, ഷൈൻ ടോം ചാക്കോ, ഷാജൻ സ്കറിയ സാർ,... ഇവരുടെ ആരുടെ ഇന്റർവ്യൂ ആണെങ്കിലും കാണാൻ കാണാൻ ശ്രമിക്കാറുണ്ട്. അതിൽ ഫസ്റ്റ് സാർ തന്നെയാണ് ❤

  • @jancycp8114
    @jancycp8114 5 месяцев назад +11

    സന്തോഷ്‌ സാർ പറഞ്ഞ കാര്യം ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് മാതാപിതാക്കളെ ഇഷ്ടമില്ലാഞ്ഞട്ടല്ല മക്കൾ നല്ലനിലയിൽ ജീവിക്കട്ടെ എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു കുറെ എന്നാൽ അസൂയല്ക്കൾ ഇതിനെയെല്ലാം മോശമായി കരുതുന്നു 👍👍👍👍👍👍👍

  • @thresiavm1111
    @thresiavm1111 6 месяцев назад +85

    ഇതുപോലെ വിവരം ഉള്ളവർ നാട് നയിക്കട്ടെ മാറ്റം ഉണ്ടാകും 🌹

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 5 месяцев назад +1

      നല്ലവരും ദീര്‍ഘവീക്ഷണ മുള്ളവരും ഒരിക്കലും രാഷ്ട്രിയ പാർട്ടികളില്‍ വരില്ല. കാരണം വ്യവസ്ഥാപിതമായ സ്ഥിതി വിശേഷമുള്ള ഒരു രാജ്യത്തെ അവർ അംഗീകരിക്കപ്പെടുകയും അവര്‍ക്ക് എന്തെങ്കിലും രാജ്യത്തിന്നു വേണ്ടി ചെയ്യാനും പറ്റുള്ളൂ.......

    • @leelammajohn178
      @leelammajohn178 5 месяцев назад

      Correct

  • @riyass4564
    @riyass4564 6 месяцев назад +75

    100 percent correct thinking about care home. I will not bother my kids to take care of me. Don’t even complain about it. Let the new generation fly into new heights…

    • @SuperAbebaby
      @SuperAbebaby 6 месяцев назад +2

      ആരുടെ ഉപദേശമാണ്!?അവർക്കൂടെ ഇല്ലെങ്കിലും നല്ല ബന്ധം venam

    • @Tibouchina6031
      @Tibouchina6031 6 месяцев назад +1

      If the parent is rich, children and other relatives are very happy to take care of parents. My mother owns many properties in her own name and has 70,000 service pension and family pension. So, many of my relatives are trying to kidnap my mother from my custody and take her to their house and take care of my mother for the rest of her life to get my mother's property and pension. So, I hired a nurse and a housekeeper to take good care of my mother.

    • @jyothsnachandran2791
      @jyothsnachandran2791 5 месяцев назад +1

      @riyass4564... Ningal aanu niswaarthan aaya parent.. ❤❤

  • @leelammathomas5880
    @leelammathomas5880 Месяц назад +4

    Santhosh, very good answer. I encourge my son, s family to work abroad and live happily. Here Iam alone75year old. Iam happy. Thank GOD.

  • @user-yc5uu1ez7o
    @user-yc5uu1ez7o 6 месяцев назад +10

    എനിക്ക് ഭയങ്കര ഇഷ്ടാ ഇയാളെ mr santhosh george kulangara

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd 6 месяцев назад +10

    അദ്ദേഹം നടത്തിയ യാത്രകൾ
    കണ്ട കാഴ്ചകൾ
    അനുഭവങ്ങൾ.
    അതാണ്‌ സന്തോഷ്‌ ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയെ വ്യത്യസ്തൻ ആക്കുന്നത് 🥰🥰

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 6 месяцев назад +16

    ഈ ആൾ സത്യം പറയുന്നത് കൊണ്ട് ഈയാളെ കല്ല് എറിയാത്തതാണ് അത്ഭുതം

  • @chinazieswillstartww3253
    @chinazieswillstartww3253 6 месяцев назад +42

    ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ പറഞ്ഞത് ആണ് ഓർത്ത് പോകുന്നത്. സംസ്കാരം മാമ്പഴം പോലെ ആണ്. അത് ജനിക്കുമ്പോൾ ആദ്യം കയ്പ്പ് ആണ്. ആരും അത് ഇഷ്ടപ്പെടില്ല. പിന്നീട് പുളി അത് ചിലർ സ്വീകരിക്കും ചിലർ നിരസിക്കും. പിന്നെ അത് പഴുക്കുന്നു. നല്ല സുഗന്ധവും മധുരവും ഉള്ള പഴുത്ത മാങ്ങ എല്ലാവരും ഇഷ്ട്ടപെടുന്ന പോലെ തന്നെ ആ സംസ്കാരത്തെ എല്ലാവരും സ്വീകരിക്കുന്നു. എന്നാൽ പിന്നെയും കാലം കഴിയുമ്പോൾ സംസ്കാരം എന്ന ആ മാമ്പഴം ചീയാൻ തുടങ്ങും. അത് ദുർഗന്ധം പരത്തുകയും അത് ഭക്ഷിക്കുന്നവർക്ക് ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യും. എങ്കിലും ചിലർ അത് ഉപേക്ഷിക്കാൻ തയ്യാറാവില്ല. സംസ്കാരം കാലത്തിന് അനുസരിച്ചു മാറേണ്ടവയാണ്. പഴയ സംസ്കാരവും കെട്ടി പിടിച്ചു നിൽക്കുന്നത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ആണ് ചെയ്യുക

    • @YISHRAELi
      @YISHRAELi 6 месяцев назад +2

      GEETHA❤

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 6 месяцев назад +1

      ആവശ്യകതയെ സംസ്കാരത്തിന്റെ പേരിൽ മാറ്റി നിർത്തേണ്ടതുണ്ടോ

    • @chinazieswillstartww3253
      @chinazieswillstartww3253 6 месяцев назад

      @@akirasathoshiyoshi4877 സദാചാരവാദികൾ ചീഞ്ഞളിഞ്ഞ പഴയ സംസ്കാരത്തെ മുറുകെ പിടിക്കുന്നു പുതിയ തലമുറ സ്വാതന്ത്ര്യത്തിന്റെ ഉദാരതയുടെയും പുതിയ സംസ്കാരത്തെ സ്വീകരിക്കുന്നു. കാലം കഴിയുമ്പോൾ ഈ പുതിയ സംസ്കാരം എല്ലാവരും സ്വീകരിക്കുന്ന അവസ്ഥയിൽ എത്തും. കാരണം കാലത്തിന് അതീതമായി മാറാത്തതായി ഈ ലോകത്തിൽ ഒന്നും തന്നെ ഇല്ല

    • @nishadbabu5249
      @nishadbabu5249 6 месяцев назад +3

      വളരെ സത്യം! നമ്മുടെ രാജ്യം തന്നെ മികച്ച ഉദാഹണം!

    • @kdk342
      @kdk342 6 месяцев назад +5

      ഭഗവത് ഗീതയിൽ അങ്ങനെയും പറയുന്നുണ്ടോ? പുതിയ എഡിഷൻ ആണോ?

  • @darksoulcreapy
    @darksoulcreapy 6 месяцев назад +11

    രണ്ടുപേരും favorites ആണ് ❤❤❤

  • @muraleedharanpillai9772
    @muraleedharanpillai9772 6 месяцев назад +36

    You are one of the greatest person of Kerala. Thanks & regards sir

  • @user-mx8gk3st2m
    @user-mx8gk3st2m 6 месяцев назад +5

    *മൂന്ന് നേരം ഭക്ഷണം കഴിച്ച ശേഷം... മാത്രമേ മനുഷ്യന് മറ്റ് ആഗ്രഹങ്ങൾ ഉണ്ടാവൂ.... 😊😊!!!!*

  • @Reji-kv6um
    @Reji-kv6um 5 месяцев назад +2

    ഈ മനുഷ്യന്റെ ചിന്തകൾ വളരെ അത്ഭുതപ്പെടുത്തുന്നു.

  • @luckymanoj1
    @luckymanoj1 6 месяцев назад +39

    കേരളത്തിലെ ഏറ്റവും നല്ല, സത്യസന്ധനായ കോമേഡിയനാണ് ടGK

  • @thresiammababu5971
    @thresiammababu5971 6 месяцев назад +6

    Very true,
    Each and every word is absolutely correct.

  • @francoov7322
    @francoov7322 6 месяцев назад +24

    മൂന്ന് വിഡിയോയും ആ ഒരു ഫ്ലോ യിൽ കിട്ടി

  • @mathewkl9011
    @mathewkl9011 6 месяцев назад +10

    Such delightning and enlightening interview. 👌♥️

  • @jessyeaso9280
    @jessyeaso9280 6 месяцев назад +6

    Really Great personality.. 👍🏻🎉

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 5 месяцев назад +2

    ഈ മനുഷ്യൻ പല തരത്തിലും ഒരു പ്രതിഭാസമാണ്.❤
    വിപിൻ നിരവത് സാറ്റിസ് ഫൈഡ് ആയതായി എനിക്ക് തോന്നിയില്ല!

  • @Suhailnemmara822
    @Suhailnemmara822 6 месяцев назад +2

    നിപിൻ niravath പക്വമായ ചിന്തയാണ് സന്തോഷ്‌ കുളങ്ങര ലിബറൽ thought aan

  • @jazzi2564
    @jazzi2564 6 месяцев назад +4

    നല്ല കാഴ്ചപ്പാടുകൾ 👍🏼

  • @FullVibez
    @FullVibez 6 месяцев назад +9

    What an interview❤👏👏

  • @snehajohn1884
    @snehajohn1884 6 месяцев назад +4

    100% correct, wellsaid🎉

  • @anniejoy3201
    @anniejoy3201 6 месяцев назад +4

    But there must be a moral discipline, what He said is very very correct

  • @muneermunna8448
    @muneermunna8448 6 месяцев назад +4

    Most ഇൻസിപ്പറേഷൻ man❤

  • @jayasaniyo2567
    @jayasaniyo2567 4 месяца назад +1

    Very happy to see you Nipin Chetta.....
    Great moments with SGK.....❤🙏😍

  • @vishnuslogan5496
    @vishnuslogan5496 5 месяцев назад +7

    SGK🔥🔥🔥എന്തൊക്കെ പറഞ്ഞാലും... എത്രയൊക്കെ ടെക്നോളജി വളർന്നാലും ....🔥.നൊസ്റ്റാൾജിയ🔥വീഞ്ഞ് പോലെ ആണ്...പഴകും തോറും അതിൻ്റെ വീര്യം കൂടുകയുള്ളൂ❤❤❤ താങ്കൾ പറഞ്ഞതുപോലെ പണ്ടുകാലത്ത് കഷ്ടപ്പാടുകളും അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു... പക്ഷേ അന്ന് മനുഷ്യർക്കിടയിൽ നല്ല കെട്ടുറപ്പുള്ള ഒരു ബന്ധം ഉണ്ടായിരുന്നു...പരസ്പരം എല്ലാരും എല്ലാം പങ്ക് വെച്ചിരുന്നു... ഒരുമിച്ച് കൂടിയിരുന്നു.. എന്തിന് അന്നത്തെ പ്രകൃതി പോലും എന്ത് മനോഹരം ആയിരുന്നു...ഇന്ന് എന്താണ് ഉള്ളത്... technology വളർന്നു..അതിനു ഗുണവും ഉണ്ട്...but അതിൻ്റെ ഒപ്പം തന്നെ ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരുപാട് ഉണ്ട്....
    4 ചുവരുനുള്ളിൽ WiFi de മൂട്ടിൽ game കളിച്ചിരികുന്ന...ഇന്നത്തെ തലമുറക്ക് അറിയാത്തതും ആസ്വദിക്കാൻ കഴിയാത്തതുമായ പലതും അന്ന് ഉണ്ടായിരുന്നു...ഇന്ന് tech valarannapol സ്വാർഥത കൂടെ വളർന്നു.....അതേപോലെ കാലം എത്ര മാറിയാലും നൊസ്റ്റാൾജിയ ആസ്വദിക്കാത്ത ആരാ ഉള്ളത്...ഒരുപാട് ലോകം കണ്ട ആള് അല്ലേ...പല കാഴ്ചകളും താങ്കൾക്ക് ആസ്വദിക്കാൻ kazhijathu തന്നെ...ഈ ലോകത്തുള്ള പല വസ്തുക്കളും പലതും പഴയപോലെ തന്നെ ഇപ്പോളും സംരക്ഷിച്ചത് കൊണ്ട് ആണ് ഇന്നും നമുക്ക് അത് ആസ്വദിക്കാൻ പറ്റുന്നത്....നൊസ്റ്റാൾജിയ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്...അതില്ല എങ്കിൽ ഒന്നും തന്നെ explore ചെയ്യാൻ കഴിയില്ല....ഈ ലോകത്ത് ettom ഭംഗി ഉള്ളതെല്ലാം പഴയ്തിനാണ്... അതുകൊണ്ട് തന്നെ എല്ലാരും innu അതിനെ അതിശയത്തോടെ നോക്കി കാണുന്നു......❤❤എല്ലാം നൊസ്റ്റാൾജിയ ആയി connected aanu❤ അതാണ് സത്യം...ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാകും....OLD IS GOLD👍👍👍🔥🔥👌👌

  • @rymalamathen6782
    @rymalamathen6782 6 месяцев назад +12

    Santhosh Sir's opinion about Care home is right.

  • @syamkumar6397
    @syamkumar6397 6 месяцев назад +2

    "തിങ്ക് ളാഴ്ച നല്ല ദിവസം " എന്ന സിനിമ 80 കളുടെ തുടക്കത്തിൽ ഇറങ്ങിയപ്പോൾ അന്നത്തെ തലമുറ (esp so called ബുദ്ധിജീവികൾ ) അതിനെ വിമർശിച്ചു .... പുച്ഛിച്ചു .... കേരളത്തിൽ ഇതൊന്നും ഒരു കാലത്തും നടക്കില്ലന്ന് തള്ളിപ്പറഞ്ഞു...ഇന്ന് അത് യാഥാർത്ഥ്യമായി മാറി.... അന്നത്തെ സംസ്കാരത്തിൽ അത് മറ്റൊരു angle ൽ treat ചെയ്തു എന്ന് മാത്രം....
    40 വർഷം കാലത്തിന് മുമ്പേ സഞ്ചരിച്ച പത്മരാജൻ സാറിന് Kudos ....❤❤❤❤

  • @kalavijay1
    @kalavijay1 6 месяцев назад +2

    Wow, you are awesome 👏👏👏👏👏👏👏👏

  • @naheem369
    @naheem369 6 месяцев назад +12

    He is the real influencer

  • @peterc.d8762
    @peterc.d8762 6 месяцев назад +3

    സന്തോഷ്‌ജോർജ്❤❤❤

  • @annaadem7264
    @annaadem7264 6 месяцев назад +6

    7:33 ❤many people do not know westerners are just being practical and not disowning their parents

  • @danieljaingeorge
    @danieljaingeorge 6 месяцев назад +8

    പ്രായം ആയവരെ നോക്കാൻ മക്കൾ ഇല്ലാത്തപ്പോൾ അവരെ നോക്കാൻ old age homes കൂടി വരും, അവിടെ ജോലിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളിൽ നിന്നും, ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നും ആളുകൾ വരും..

    • @Tibouchina6031
      @Tibouchina6031 6 месяцев назад

      Parents ധനികയാണെങ്കിൽ മറ്റ് ബന്ധുക്കൾ parents ne തട്ടിക്കൊണ്ടുപോകും. എന്റെ അമ്മയ്ക്ക് സ്വന്തം പേരിൽ ധാരാളം സ്വത്തുക്കൾ ഉണ്ട്, കൂടാതെ 70,000 സർവീസ് പെൻഷനും കുടുംബ പെൻഷനും ഉണ്ട്. അങ്ങനെ, അമ്മയെ എന്റെ കസ്റ്റഡിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി അമ്മയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി അമ്മയുടെ സ്വത്തും പെൻഷനും നേടാൻ എന്റെ അമ്മയെ ജീവിതകാലം മുഴുവൻ നോക്കാൻ എന്റെ ബന്ധുക്കളിൽ പലരും ശ്രമിക്കുന്നു. അതിനാൽ, എന്റെ അമ്മയെ നന്നായി നോക്കാൻ ഞാൻ ഒരു നേഴ്സിനെയും വീട്ടുജോലിക്കാരിയെയും നിയോഗിച്ചു.

  • @leelawilfred60
    @leelawilfred60 Месяц назад +1

    Mr santosh ,, what ever u say i agree. U r so correct ,, well spoken very very interesting interview , i dont miss ur interviews 🙏🙏🙏🙏🙏

  • @azrbdr0075
    @azrbdr0075 6 месяцев назад +1

    Intresting program and topic.

  • @darmalakshmyr8089
    @darmalakshmyr8089 6 месяцев назад +1

    ആദരണീയ വ്യക്തിത്വത്തിനുടമ.

  • @ismailka1727
    @ismailka1727 6 месяцев назад +1

    ജീവിത മൂല്യങ്ങൾ നമുക്ക് സ്വയം നിർണ്ണയിക്കാൻ കഴിയുന്നതാണ് എന്ന് വരുകിൽ സാമൂഹ്യ ദുരന്തമാണ് ഫലം എന്നത് അനുഭവമാണ്. .
    എത്ര പുരോഗതി പ്രാപിച്ചാലും എല്ലാം തികയുന്നവരല്ല മനുഷ്യനെന്ന് നമുക്കറിയാം.
    അതിനാൽ സൃഷ്ടാവിനാണ് എല്ലാം അറിയുക എന്ന സത്യം അംഗീകരിക്കലാണ് യുക്തി. അതിനാൽ സൃഷ്ടാവിനെ അറിയുക അംഗീകരിക്കുക അനുസരിക്കുക.

  • @abdulrahmanap1873
    @abdulrahmanap1873 12 дней назад

    SKG യെ പ്പോലെയുള്ളവർ അത്യപൂർവമാണ് ജനിക്കുന്നത് നാം ന്യൂട്ടനെയും എൻ സ്റ്റീനെയും ചരിത്രത്തിലൂടെ അറിയുന്നു ഈ SKG യുടെ കാലത്ത് ജീവിക്കാനുള്ള അവസരം ഒരു ഭാഗ്യമായി ഞാൻ കാണുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShylajaBasheer-mm9go
    @ShylajaBasheer-mm9go 5 месяцев назад +2

    SGK യുടെ അച്ഛന്റെ അതേ ചിന്താ ഗതി ആണെനിക്കും.ഓൾഡ് ഏജ് ഹോം.....തുടങ്ങുക...അവിടെ വരുന്നവർക്കൊപ്പം കൂടുക.all the best

  • @georgemg8760
    @georgemg8760 2 дня назад +1

    വേണ്ടത്ര വിദ്യാഭ്യാസവും അതിനൊത്ത തൊഴിലും നേടി വിവാഹ പ്രായമാകുമ്പോൾ മാതാപിതാക്കൾ വിവാഹ ആലോചനകൾ കൊണ്ടുവരുമ്പോൾ ഇപ്പോൾ വേണ്ട മറ്റൊരു വീട് വയ്ക്കാൻ ധാരാളം പണം വന്നു ചേർന്നിട്ട് മതി. പിന്നെയാകാം വിവാഹം എന്ന് പറഞ്ഞ് വയസ്സ് കൂടിക്കൂടി 30 - 40 ൽ എത്തുമ്പോൾ പെൺകുട്ടികൾ തയ്യാറാകാത ഒറ്റത്തടിയായി ജീവിക്കുന്നവർ വിഷമിക്കുന്നത് കാണുമ്പോൾ അനുകമ്പ തോന്നിയിട്ട് കാര്യമില്ല.

  • @geethacherukara1319
    @geethacherukara1319 5 месяцев назад +1

    മാറ്റങ്ങളെ അംഗീകരിക്കുക, ബുദ്ധിപൂർവ്വം പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ മലയാളി ശ്രമിക്കേണ്ടിയിരിക്കുന്നു. അന്യ നാട്ടിലേക്ക് പോകാതിരുന്ന കാലത്ത് ജീവിതം മക്കൾ, പേര മക്കൾ നിറഞ്ഞ കുടുംബജീവിതം ആയിരുന്നു. സ്നേഹവും പരിഗണനയും നൽകുന്ന വൃദ്ധസദനങ്ങൾ ഒരു തെറ്റായ സംസ്കാരമല്ല

  • @lalithamadhavan1976
    @lalithamadhavan1976 6 месяцев назад +2

    Well said ❤🙏

  • @aruzaruz23
    @aruzaruz23 6 месяцев назад +2

    Thanksssss❤❤❤❤

  • @SanjayFGeorge
    @SanjayFGeorge 6 месяцев назад +1

    Relevant part from @5:20

  • @lukosekadalikkattil7847
    @lukosekadalikkattil7847 6 месяцев назад +4

    നല്ല അപ്പൻ. 👏👏👏🌹
    ഒപ്പം ഒന്നുകൂടി
    കാതൽ എന്ന സിനിമ പ്രമേയം പോലും ഒന്നുകിൽ മാനസിക സംഘർഷം മൂലം
    അല്ലെങ്കിൽ രോഗം
    അതിനു ഇതുപോലുള്ള ചികിത്സാ സൗകര്യം ഉണ്ടെങ്കിൽ
    മാത്യു മാരും തങ്കച്ചൻ മാരും ഉണ്ടാവില്ല..

  • @bennymathews6767
    @bennymathews6767 6 месяцев назад +2

    Super ❤

  • @studymind1084
    @studymind1084 6 месяцев назад +7

    Voltage stabilizer 😂ente mone pwoli ❤

  • @shajikalarikkal2512
    @shajikalarikkal2512 6 месяцев назад +1

    കൃത്യമായ വാക്കുകൾ SGK

  • @jayj3782
    @jayj3782 6 месяцев назад +6

    Care homes are the need of the hour.

  • @mollyjames3673
    @mollyjames3673 6 месяцев назад

    Great... Great..

  • @thomasshajan86
    @thomasshajan86 6 месяцев назад +3

    Sathyam. I have faced ego issues from my teachers.

  • @padminisivadas4202
    @padminisivadas4202 5 дней назад

    All opinions are absolutely correct

  • @jeshinmadappallil1403
    @jeshinmadappallil1403 6 месяцев назад

    Adipoli questions,👏

  • @gayathriremesh6469
    @gayathriremesh6469 6 месяцев назад +2

    SGK Gem❤

  • @user-om2en2ls1s
    @user-om2en2ls1s 6 месяцев назад

    Sir, I want to see you.Really you are a great person.

  • @chandranotp5701
    @chandranotp5701 6 месяцев назад +1

    ഇത്രയും നല്ല ഒരു ടീമിനെ ജീവിതത്തിൽ വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല,,

  • @vishnupnair153
    @vishnupnair153 6 месяцев назад +5

    SGK🥰🥰

  • @panayamliju
    @panayamliju 6 месяцев назад +3

    ഇന്ത്യയിലെ സാഹചര്യത്തിൽ സ്ഥാപനവൽക്കരിക്കേണ്ട ആവശ്യമുണ്ട് സന്തോഷേട്ടാ.... കാരണം, ഇവിടെ ഇത് ആഗ്രഹിക്കുന്നവരുമായി ചെയ്യാനുള്ള സൗകര്യമില്ലായ്മ അല്ല, മറിച്ച് എല്ലാവർക്കും അങ്ങനൊരു ആളുണ്ടാവണം എന്നില്ല. ആരോടേലും approch ചെയ്താൽ അംഗീകരിക്കുമോന്നുള്ള സംശയവും ഉണ്ട്. അത്തരം സന്ദർഭങ്ങളിലാണ് പിടിച്ചു വാങ്ങാനുള്ള ചിന്ത ഉണ്ടാവുന്നതും പീഡനങ്ങൾ ഉണ്ടാവുന്നതും. അതേ സമയം സ്ഥാപനവൽക്കരിച്ചാൽ പൈസ കൊടുത്തു ആഗ്രഹം സാധിക്കാൻ ആർക്കും കഴിയും.

  • @shahana_mahra
    @shahana_mahra 6 месяцев назад

    Nice interview 🎉

  • @sasipallath7800
    @sasipallath7800 6 месяцев назад +10

    വൃദ്ധ സദനത്തിൽ പോണം ആ മാർഗ്ഗം നല്ലതാണ് അതിനു ള്ള പണം കൂടി മക്കൾക്ക് വേണ്ടി ചിലവാക്കി ഒന്നും ഇല്ലാത്ത അവസ്ഥ വരുന്നവർ ഉണ്ട്...
    അതിനേക്കാൾ നല്ലത് കുട്ടികൾ വേണ്ട എന്ന് ഇനിയുള്ളവർ തീരുമാനം എടുത്താൽ ... എന്ത് ചെയ്യും

    • @confused_one_
      @confused_one_ 6 месяцев назад +1

      നല്ല രീതിക്ക് നോക്കിവളർത്തിയ മാതാപിതാക്കൾ ആണെങ്കിൽ അവരെ നോക്കാൻ ഉത്തരവാദിത്വം ഉണ്ട്...താങ്കൾ പറന്നത് ശെരിയാണ് മക്കൾക്ക് വേണ്ടി സ്വറുക്കൂട്ടുന്നതിന് പകരം തന്റെ അവസാന കാലത്തിനു വേണ്ടി ഉപയോഗിക്കാം..

    • @Jcom999
      @Jcom999 4 дня назад

      കുട്ടികൾ നിര്ബന്ധിച്ചിട്ടല്ലലോ അവരെ ജനിപ്പിക്കുന്നത് ..നാട്ടുകാരുടെയോ ബന്ധുക്കളുടെയോ അല്ലെങ്കിൽ സ്വന്തം താല്പര്യവും ....പ്രായമാകുമ്പോൾ ചിലവിനു വേണെമെങ്കിൽ LIC. യോ ആകാം

  • @abworld6746
    @abworld6746 6 месяцев назад +7

    29 വയസ്സായിട്ടും വീട്ടിൽ ഇരുത്തി ചിലവിനു കൊടുക്കുന്ന എന്റെ ഫ്രണ്ടിന്റെ പേരെന്റ്സ്

  • @thomasshajan86
    @thomasshajan86 6 месяцев назад +17

    In countries like Canada, private care homes are being paid by the individuals, and some are supported by the government, and it’s a business in the western world.

    • @matthachireth4976
      @matthachireth4976 6 месяцев назад +2

      The material world of Canada, human considered as a material. After tax extraction up to age, 65, the pensioners having 55 % of retirement income. RRSP, old age home dumping, is part of the life.

    • @xy1877
      @xy1877 6 месяцев назад

      Eee business ennu parannja mosham sambavsm vellom aano??

    • @SuperAbebaby
      @SuperAbebaby 6 месяцев назад

      അങ്ങോട്ടും ഇങ്ങോട്ടും ഇടി ചവിട്ടു.ചെറുപ്പത്തിൽ ഇങ്ങനെയൊക്കെ ആരോഗ്യമുള്ള 🤓സമയത്തു തോന്നും.

    • @SuperAbebaby
      @SuperAbebaby 6 месяцев назад

      ഞാൻ ഉദ്ദേശിച്ചത് care home ഇൽ ഇടി. വക്കിലന്മാർക്ക് കൊള്ളാം

    • @nimmygeorge8502
      @nimmygeorge8502 6 месяцев назад

      Most people make negative comments have never been in a rest home/ visited one. In western countries parents look after children till 16 years old- it is not spoon feed care, they very well look after, no servant at home, no van services or drivers take them to school, if needed we will get leave from work also. They make their kids independent to live after 16yrs. It is expected to start work/ work +study; courses are designed like that.
      Once the parents get old it is not expected to give everything they earned in their life to give to children.
      They spend their money on enjoying their life in their on way, when they can’t live independently self they moved to care home.
      I have worked in a care home as a registered nurse, from my experience I personally prefer care home to spend my old age. I get a nurse to hear my concerns, health care assistants to give shower, dressing, feeding for people not able to. A doctor will visit every week. They get food according to their preferences. They get special attention/ treatment.
      For independent people, they get all the entertainments. Morning tea, breakfast, 11 am snacks, lunch, afternoon tea, dinner & supper. Which elderly parents in India getting this kind of care at home.
      Indian parents spend all their money in spoon feeding their kids until they finish education or marriage. When they get old, depends on their children who is working to meet ends( to look after kids and parents) not getting their family time which Creates problems in family life. Usually parents live with son’s family, when they bedridden usually daughter in law needs to look after which is not acceptable for everyone.
      Then again problems.
      Better than suffering at own home with children & their family, I prefer to make my kids independent with their life-they have to enjoy their lives too at their good age, I prefer to live independently as per my wish and move to a care home once not able to.

  • @santerminator7379
    @santerminator7379 25 дней назад

    I like this anchor very much, no jada, cool presentation..

  • @thomasshajan86
    @thomasshajan86 6 месяцев назад +1

    Brothels are not legal in all western countries. If brothels are legal in those countries, it has some specific and strict licensing measures, with the support of their social, cultural and historical factors.

    • @user-yk5lv8iw8x
      @user-yk5lv8iw8x 6 месяцев назад +2

      Brothels are hardly ever needed there- people are much more sexually emancipated from a younger age.

  • @user-xf2ge1on1z
    @user-xf2ge1on1z 6 месяцев назад +3

    ലാസ്റ്റ് ചോദ്യം അന്റാർട്ടിക്ക അത് പൊളിച്ച് ആ പെണ്ണ് ന്യൂജൻ ആണെന്നെ തോനുന്നു 🤣അന്ന് അന്റാർട്ടികയിൽ ഒരു കൊടും കാറ്റുള്ള ദിവസങ്ങൾ ആയിരുന്നു 🙏🙏ഞാൻ അന്റാർട്ടിക കണ്ടത് സഫാരി ചാനലിൽ കൂടിയാണ്

  • @jacobmathew6818
    @jacobmathew6818 6 месяцев назад

    Ellavarum adippliyeeeeee❤❤❤❤❤❤

  • @priyadersiniv8305
    @priyadersiniv8305 5 месяцев назад

    Superb ❤❤❤❤❤

  • @pallavee2001
    @pallavee2001 6 месяцев назад +4

    12:45 exactly nowadays parents are feared to let their children own their own

  • @sakthishankar148
    @sakthishankar148 5 месяцев назад

    Nice speech

  • @user-qt5zh2dm8j
    @user-qt5zh2dm8j 5 месяцев назад

    good interviews ❤

  • @narunova2345
    @narunova2345 5 месяцев назад

    Sandhoshtee you are super

  • @kesss8708
    @kesss8708 6 месяцев назад +1

    🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍No more words...... Just l❤️ved it

  • @agassithomas349
    @agassithomas349 5 месяцев назад +1

    Mattavan verum showwyaa
    Georgttan❤

  • @scientifickitchen2880
    @scientifickitchen2880 6 месяцев назад +2

    Teachers pakuthi enkilm ingne SGK pole aayirnnenkil nmle naadu ini ulla society adipoli aakumayirnnu

  • @meriaawazsuno2225
    @meriaawazsuno2225 6 месяцев назад +10

    ഒരുപാട് രാജ്യങ്ങൾ കറങ്ങി നടന്നു എന്നത് കൊണ്ട് മാത്രം ഒരാൾ വിവരമുളളവനാകുന്നില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇദ്ധഹം.
    ഇവിടെ എല്ലാവരും പഴഞ്ചൻ ചിന്താഗതിയാണ് ലോകവിവരമില്ല ഞാനിതൊക്കെ നേരിൽ കണ്ട് മനസ്സിലാക്കിവന്നവനാണ് എല്ലാത്തിനെ കുറിച്ചും നല്ല ധാരണയുളളവനാണ് എന്ന രീതിയിലുളള സംസാര ശൈലിയിൽ നിന്ന് തന്നെ അറിവുളളവർക്ക് കാര്യങ്ങൾ ബോദ്യമാകും.
    അദ്ധേഹം ഒരുപാട് രാജ്യങ്ങൾ കണ്ടു ശരിയാണ് അതിനെ താരതമ്യം ചെയ്ത് കൊണ്ട് അദ്ധേഹം മനസ്സിലാക്കിയത് സംസാരിക്കുന്നു.. അത്രതന്നെ. അത് കൊണ്ട് അയാൾ പറയുന്നത് എല്ലാം ശരിയാണ് എന്ന് അതിനർഥമില്ല

    • @Tamil.Traveller
      @Tamil.Traveller 6 месяцев назад

      Ammachi poi velikkiri

    • @ak48
      @ak48 6 месяцев назад +4

      അയാൾ പറയുന്നതാണ് ശരി എന്നു എവിടെയും സമർത്ഥിക്കുന്നില്ലല്ലോ….
      പിന്നെ താരതമ്യം വരുന്നത് ഒന്നു മറ്റൊന്നിനെക്കാൾ മികച്ചതോ മോശമോ ആകുമ്പോഴല്ലെ…..
      അപ്പോൾ നല്ലതു കണ്ടുകഴിഞ്ഞാൽ താരതമ്യം ചെയ്യുന്നതിൽ എന്താണ് തെറ്റ്…
      പിന്നെ അനുഭവമാണ് ഗുരു…
      അയാളുടെ അനുഭവങ്ങൾ നിങ്ങളെക്കാൾ ഒരുപാട് മുകളിലാണ്. അതുകൊണ്ട് നിങ്ങളെക്കാൾ മികച്ചത് SGK തന്നെയാണ്….

    • @melvinsebastian2526
      @melvinsebastian2526 6 месяцев назад

      Crct..seriyayitullathu parayu..kettittu parayam

  • @sbrview1701
    @sbrview1701 6 месяцев назад

    *SGK* ❤

  • @ushasoman9493
    @ushasoman9493 Месяц назад

    സന്തോഷ്‌ സർ പറയുന്നത്‌ വളരെ ശരിയാണു!!

  • @philominajames4825
    @philominajames4825 Месяц назад

    I live in USA, here kids started earning at the age of 13 doing babysitting boys do yard work like moving lawn. We should encourage our children to earn money,But parents should control their money.

  • @smithasanthosh5957
    @smithasanthosh5957 6 месяцев назад +1

    👍👍👍🔥

  • @bajintha1862
    @bajintha1862 6 месяцев назад

    Nice

  • @abrahamlukose4730
    @abrahamlukose4730 6 месяцев назад +2

    In time to come, it remains to see how many people would be able to migrate to foreign countries mainly because of the fast deteriorating standard of education especially in kerala and the existence of a fake degree underground market besides the likely restrictions in the immigration policies of foreign governments sooner or later.

  • @forragerr
    @forragerr 6 месяцев назад +2

  • @shijisuzanne6497
    @shijisuzanne6497 6 месяцев назад +2

    പലഹാരം കഥ 😃😃സത്യം.. അങ്ങനെ ഓരോന്നും തലച്ചോറിൽ കുത്തി നിറയ്ക്കും.. എല്ലാത്തിനും വിലക്കുകൾ..

  • @shinyvj6168
    @shinyvj6168 6 месяцев назад

    Very currect

  • @annaadem7264
    @annaadem7264 6 месяцев назад

    13:01 bloody truth

  • @akhilchalil1585
    @akhilchalil1585 6 месяцев назад +2

    This was the only interview where I felt it was conducted to praise SJK.

  • @artist6049
    @artist6049 6 месяцев назад

    SGK❤

  • @Allwelfare
    @Allwelfare 6 месяцев назад +14

    Old age homes in the West have several regulations and compliances. Most important thing one must understand is that no common person can give the professional care what one gets in a care home. Especially, if the person needs to be moved several times. These care homes have equipments to do things in a meticulous and timely manner. I don't think any family can give such a care after a certain stage of the patient's debilitation.

    • @aneesat2010
      @aneesat2010 6 месяцев назад +1

      It's not the matter of professional care.. how much maximum u can comfort them that is the real care in which they are enjoying more in their old age life.. money can equip them can't get real love and u r giving monetary support not mental support..