ലോകം ചുറ്റിയ സഞ്ചാരി 'സന്തോഷ് ജോർജ് കുളങ്ങര അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep
HTML-код
- Опубликовано: 10 янв 2025
- KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ഞാൻ ആദ്യമായിട്ടാണ് ഈ Show യുടെ ഒരു episode കാണുന്നത്… കാരണം അദ്ധേഹമാണ് THE ONE AND ONLY SGK🔥🔥❤️❤️
ഞാൻ ഒന്നു മുതൽ കാണുന്നു. യൂറ്റൂബിലൂടെ. ഇഷ്ടമാണ്.
Watch jacob john sir episode..its superb
ഞാനും പിന്നെ ബിസ്സിനസ്സ് ചെയ്യാൻ ശ്രീ നായ ഓരു പുലി ആണ്
അല്ല പിന്നെ.... അല്ലാതെ കണ്ടൻ നായരേ കാണാൻ ആര് വരുന്നു 😇
Same
flowers ഒരു കോടിയിൽ ഇത്രയേറെ ആകാംക്ഷയും സന്തോഷവും. മറ്റൊരു episode ലും ഉണ്ടായിട്ടില്ല. Skip ചെയ്യാതെ കണ്ട ഒരേ ഒരു episode 👌👌👍👍👍❤️❤️
You tube ൽ രണ്ടു തവണയും ✌️✌️✌️✌️✌️
Sathyam
Sathyam
Correct
സത്യം
ഇന്നേ വരെ ഒരു എപ്പിസോടും കാണാതെ santhosh george കുളങ്ങര ഉള്ളത്കൊണ്ട് മാത്രം ഇ എപ്പിസോഡ് കാണാൻ വന്നു ❤️❤️... സഞ്ചാരം ഇഷ്ടം... ❤️❤️
Mm
Same❤🥰🔥
Super sir
Me also🤗
Njanum..
ഞാനും
സത്യ സന്തനായ അറിവും കഴിവുംഉള്ള ഒരു മലയാളി സന്തോഷ് കുളങ്ങര
അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷo 💪സന്തോഷ് ജോർജ് കുളങ്ങര.
സത്യം പറഞ്ഞാൽ പണ്ട് ഒരു ലേബർ ഇന്ത്യ കിട്ടാൻ കൊതിച്ചിട്ടുണ്ട് 🤩🤩 അത്രക്കും നൊസ്റ്റാൾജിയ അതിനുണ്ട് 😘
njaaaan adhym vykuga athil santhosh sirntr oru anubhavam undavumm yathraa vivaranmm athu vyknm
Kishkindha trip 👌
കൂട്ടുകാരന്റെ ബാഗിൽ നിന്നും അടിച്ചു മാറ്റിയിട്ടുണ്ട് അതും ഒരു കാലം 😜😜
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവനfrauds
Labour india paperintae colourum ennum ormayundu
ആദ്യം ആയിട്ട് ഈ പരിപാടി കാണുന്നു.. അതും ഒറ്റ പേര് "സന്തോഷ് ജോർജ് കുളങ്ങര" 🔥🔥🔥
Njanum🤗🤗
Njanum
Truth
Yes...watching only because of Santhosh George Kulangara....Sreekandan nair is so boring...
അങ്ങിനെ തന്നെ, ഞാനും സന്തോഷേട്ടൻ ഉയിർ ❣️❣️❣️❣️❣️❣️💞💞💞💞💓
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിയും വിവരവും ഉള്ള മലയാളി. ഇദ്ദേഹത്തിന്റെ നാട്ടുകാരിയായതിൽ അഭിമാനം 🥰💃. ഇതാണ് യഥാർത്ഥ celebrity.
Santoshathode,,,kandu,,,,,avasanaem,,,oru,,vishammem,,,,💔🙏
അങ്ങനെ കുറേ നാളുകൾക്കു ശേഷം ഒരു ടീവീ പ്രോഗ്രാം ഫുൾ ഇരിന്നു കണ്ടു..അതിനു ഒരു ഒറ്റ റീസൺ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയും അദ്ദേഹത്തിൻറെ യാത്ര അനുഭവങ്ങളും തന്നെയാണ്.
കേട്ടാൽ മടുപ്പ് വരാത്ത ശബ്ദമാണ് ഇദ്ദേഹത്തിന് 🥰🥰🥰
😊athe sathyam
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
🤝🤝🤝
@@voiceofpublicvoiceofpublic8824 correct.. Njanum poyathanu.. Verum udayippu..
@@nishmababu9640 r
പണത്തിന്റെ പിന്നാലെ പോവാതെ പാഷനും വിഷനും നോക്കിപോവാൻ പഠിപ്പിച്ച മുത്ത് ❤️❤️❤️❤️
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
തന്ത ഇരുന്നു തിന്നാൻ ഉള്ള വക ഉണ്ടാക്കി ഇട്ടിട്ടുണ്ട് .ദാരിദ്ര്യ വാസി അല്ല 😲
@@voiceofpublicvoiceofpublic8824 oo oo 9
@@888------ മലരേ പോ...
@@888------ തന്ത ഉണ്ടാക്കിയ മുതൽ കൊണ്ടല്ല അയാൾ ജീവിക്കുന്നത്
Santhosh sir.... അസൂയയയോടൊപ്പം അഭിമാനവും തോന്നിയ വ്യക്തിത്വം ❣️
Asooya thonnnenda karyamundo.. aa manushyan jeevitham panaya vechittanu ingane aayath. nammal cheyyan madichath adheham cheythu... Manasile dhairayamanu ath.. namuk maythrukayanu adheham
👍
കമൻ്റ് ബോക്സ് കണ്ട് സന്തോഷ് സാറിന് സന്തോഷമാവട്ടെ.താങ്കളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനും♥️👍
സന്തോഷ് ജോർജ് കുളങ്ങര പങ്കെടുത്ത പരിപാടി ആയതിന്റെ പേരിൽ മാത്രം എപ്പിസോഡ് മുഴുവൻ കണ്ടുതീർത്ത ഞാൻ 😍🤘✌👍
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
@@voiceofpublicvoiceofpublic8824 👍
Me also...
കറക്റ്റ്
Correct
നമ്മൾ നേരിട്ട് ആ സ്ഥലം കണ്ട ഫീൽ തരുന്നതു പോലെ explain ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങര. Big salute
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
നാളത്തെ ചരിത്ര താളുകളിൽ ഇടം കണ്ടെത്തിയ പ്രിയ സഞ്ചാര സാഹിത്യകാരന് അഭിനന്ദനങ്ങൾ 🙏
കേരളത്തിലെ no1 ചാനലുകളിൽ ഒന്നായ ഫ്ലവഴ്സിന് പോലും റീച് കൂട്ടാൻ കഴിവുള്ള ഒരേ ഒരു മനുഷ്യൻ സന്തോഷ് ജി. ❤
V
Lv
No 2 first Safari chanal😐😐😐😐😍😍😍😍😍😆😆😆
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
VLEV
Skip ചെയ്യാതെ ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത ഏക eppisode 👍👍👍👍👍👍
Mm
Same❤🔥👍
Njaaan skip cheythirunnu.. Idaku vannu disturb cheyina adddd
ഏറെക്കുറെ ❤🥰
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
Njanum❤❤
ചിലരെ എങ്കിലും സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി❤️❤️
ഇത്രയധികം ലോക രാജ്യങ്ങളിൽ പോവാൻ പറ്റിയ സന്തോഷ് കുളങ്ങര ഒരു ഭാഗ്യവാൻ തന്നെ ❤️
ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ പറഞ്ഞു വരുന്ന കാര്യം പൂർത്തിയാക്കാൻ അദ്ദേഹം അനുവദിച്ച ഒരേ ഒരു മനുഷ്യൻ " സന്തോഷ് ജോർജ് കുളങ്ങര" 😍😍😍
ഒരു ആളയും അനുവദിക്കില്ല 😄😄😄
അയാള് എന്താ അങനെ
ഏറ്റവും. കൂടുതൽ യാത്ര ചെയ്ത ആളും, ഏറ്റവുംകൂടുതൽ സംസാരിച്ച ആളും നേർക്കുനേർ
Seri aanu, idheham complete cheyyan sammadhikkoolla, valavala valavalaaaaa,
കണ്ഠന്റെ കിണ്ണം പാറും ആളും തരവും നോക്കി പറഞ്ഞില്ലേൽ..സിംഗം ആണ് ഓപ്പോസിറ്റു നിൽക്കുന്നത്..
യാത്രകൾ മനുഷ്യനെ ഉത്തമനാക്കുന്നൂ എന്നു പറയുന്നത് എത്ര ശരിയാണ്.. ഒന്നര മണിക്കൂറിലധികം സംസാരിച്ചിട്ട് നെഗറ്റീവായ ഒരു വാക്ക് പോലും പറയാതെ 12 ലക്ഷം ജനങ്ങൾക്ക് പോസിറ്റീവ് വൈബ് നൽകിയ മനുഷ്യൻ... SGK 😍
That’s absolutely true … he striked all negatives with a positive thought throughout the episode.
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
എത്ര കേട്ടാലും മതിവരാത്ത സംസാരം അതാണ് സന്തോഷ് ജോർജ് കുളങ്ങര യുടെ പ്രത്യേകത
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
""മാന്യമായി behave ചെയ്യുന്നവർ,നല്ല ആശയത്തെ ഒക്കെ അനുകരിക്കുന്നത് നല്ലതാണ് ""
സന്തോഷ് ചേട്ടന്റെ ഏത് interview കണ്ടാലും ഇത് പോലെ നല്ലൊരു motivation വാചകം ഉണ്ടാകും
SGK 😍❤❤🥰🥰😍
Most waited episode ❤️❤️❤️❤️❤️സന്തോഷ് സർ ഉയിർ ❤❤❤❤❤
മച്ചാൻ ❤
I am very proud to see the episode because I am also from Maragattupilly
Nee aeethaa
Hai mahin your episode 👌
❤
ആദ്യമായി ശ്രീകണ്ഠൻ നായർ.. മിണ്ടാതെ നിന്ന് കേൾക്കുന്നു ഒരാളുടെ മുന്നിൽ.. സന്തോഷ് ജോർജ് 😍😍😍👏👏👏🤝🤝
Nyanumeeee,,,,,,,
പുള്ളിയോട് മുട്ടാൻ നിന്നാൽ ശ്രീകണ്ഠൻ നായർ കണ്ടി ഇടും അതാ കേട്ട് കൊണ്ട് ഇരിക്കുന്നത് ..
@@connect2mathew1 സത്യം
👏👏👏
SRK always respect SGK
Please go through that history.........
ലോകം മുഴുവൻ സന്തോഷ് ജോർജിന് വേണ്ടി പിറന്ന മണ്ണ് അടിപൊളി വാക്ക് 👏
❤❤❤❤💓💓💓💓❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❣️❣️❣️❣️❣️❣️❣️❣️❣️💓💓💓💓💓💓💓💓💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രയും ഉന്നതിയിൽ എത്തിയിട്ടും വിനയം കൈവിടാത്ത മനുഷ്യൻ അഭിനന്ദനങ്ങൾ സതോഷ് ജോർജ് കുളങ്ങര സാർ.
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
അനുഭവങ്ങളെ വഴിയാക്കി വിജയങ്ങൾ കൈവരിച്ച അത്ഭുത പ്രതിഭ....!!
Proud of you sir❤
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
വൃത്തിയുട കാര്യത്തിൽ അദ്ദേഹം പറഞ്ഞത് 100% ശരിയാണ് 👍👌
S K N Sir ഫ്‌ളവേഴ്സ് ഒരു കോടിയുടെ 100-ാം എപ്പിസോഡിൽ അനുയോജ്യനായ ലോക സഞ്ചാരിയായ സന്തോഷ് സാറിനെ കൊണ്ടുവന്നതിന് പ്രത്യക അഭിനന്ദനങ്ങൾ 😍❤️🌹
👌👌👌👍
സന്തോഷിനെ കേൾക്കാൻ തുടങ്ങിയാൽ അദ്ദേഹം സംസാരം നിർത്തും വരെ കേട്ടിരിക്കും... അതാണ് ആ സംസാരത്തിൻ്റെ മാസ്മരികത....
Ys.
ഹൃദയവിശാലതയുള്ള ഈ നല്ല മനുഷ്യനെ കാണുന്നതു തന്നെ വലിയ സന്തോഷമാണ്. അഭിനന്ദനങ്ങളും പ്രാർത്ഥനയും.
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
Safari പോലെ മലയാളത്തിൽ ഇത്ര മനോഹരമായ, വിജ്ഞാനപ്രദമായ ഒരു ചാനൽ ലോകത്തിനു സമ്മാനിച്ച വ്യക്തി. സ്വന്തം ജീവിതം, കാഴ്ചപ്പാടുകൾ മെറ്റുള്ളവർക്കു മാതൃകയാക്കിമാറ്റിയ ഒരു മനുഷ്യൻ.
Hii പൂജ
@@leninkuttan2038 എന്തൊരു കോഴി ആടോ 🤣😂
Hai
സന്തോഷേട്ടനെ എവിടെ കണ്ടാലും അപ്പോ ചാടി കേറും 🔥🔥🔥
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവനfrauds
ആർക്കും പരാതി പറയാനില്ലാത്ത ഒരേയൊരു വ്യക്തി... എന്നും ബഹുമാനവും സ്നേഹവും മാത്രം. സന്തോഷ് ജോർജ് കുളങ്ങര
absolutely...
കേരളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു പ്രമുകൻ ഉണ്ടെങ്കിൽ അത് ഇദ്ദേഹം ആയിരിക്കും 👍👍👍🔥🔥😍
സത്യം.
പ്രമുഖ ks Chitra
സത്യം.... 😊😊😊🙏നമ്മുടെ സന്തോഷ് sir 🙏🙏🙏🙏😊
true
Indrans
SGK കണ്ട് മാത്രം വന്നതാണ് skip പോലും ചെയ്യാതെ മുഴുവനും കണ്ടു ഒരുപാട് സന്തോഷം ഉണ്ടാക്കിയ ഒരു എപ്പിസോഡ്
ഫുൾ കണ്ടിരുന്നു പോയി, നല്ല സംസാര ശൈലിയും ,പക്വതയോടെയുള്ള മറുപടിയും,loved it
ബൈജു എൻ നായരുടെ
കോഴി വർത്താനം🤣🤣🤣🤣
ruclips.net/video/uOImxboq7-U/видео.html
ഇത്രയും മാന്യമായ ഒരു മനുഷ്യനെ അതിശയത്തോടെ മാത്രമേ കണ്ടിരിക്കുന്നു, hat's off you man , living legend 🙌 👏
ഈ ചെങ്ങായിനെ കാണുമ്പോൾ കിട്ടുന്ന ഒരു എനർജി..... ന്റെ പൊന്നോ വേറെ ലെവൽ... സന്തോഷ് ജോർജ് കുളങ്ങര 💙
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
ടിവിയിൽ ഒരു മിന്നായം പോലെ കണ്ടു്
You tubeil വരാനയി കട്ട wating ആയിരുന്നു .. സന്തോഷ് ചേട്ടൻ ഇഷ്ടം 💜💜
Santhosh sir ne പോലെ ഉള്ള legend ജീവിച്ചിരിക്കുന്ന കാലത്ത് ജീവിക്കാന്‍ സാധിച്ചതില്‍ അഭിമാനം.
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
സ്കിപടിക്കാതെ പ്രോഗ്രാം മുഴുവൻ കണ്ടു
ഒരേയൊരു വികാരം "യാത്ര" മലയാളിക്ക് സംഭാവന നൽകിയ 'സന്തോഷ് ജോർജ്ജ് കുളങ്ങര'👍👍👍👍👍👍
പത്മശ്രീ നൽകി ആദരിക്കപ്പെടേണ്ട വ്യക്തിത്വം ആദരണീയനായ ശന്തോഷ് ജോർജ് കുളങ്ങര എന്ന വിശ്വ സഞ്ചാരി😍😍😍
കേരളത്തിലെ മന്ത്രിസഭയിൽ അംഗമായിരുന്ന sgk
ഒരു മണിക്കൂർ പോയതറിഞ്ഞില്ല. നൂറാം എപ്പിസോഡിന് ഏറ്റവും അനുയോജ്യനായ വ്യക്തി സന്തോഷ് ജോർജ് കുളങര തന്നെ. പ്രേക്ഷകർക്ക് അറിയാൻ താത്പര്യമുള്ള നല്ല ചോദ്യങ്ങൾ ചോദിച്ചതിന് Skn. sir ന് അഭിനന്ദനങ്ങൾ.
ruclips.net/video/GGfjdjq9QAM/видео.html
സത്യം👍
സന്തോഷ് സാറിനെപോലെ ഒരാൾ ലോകത്ത് വേറെ എവിടെയും കാണില്ല.എത്ര കേട്ടാലും മടുക്കാത്ത വാക്കുകൾ. നമിക്കുന്നു അദ്ദേഹത്തെ 🙏🙏🙏
Sure..
ജിജ്ഞാസയും കൗതുകവും ചൂഴ്ന്നു നിൽക്കുന്ന നിമിഷങ്ങളിലൂടെ, വിശ്വാവലോകനത്തിന്റെ വലിയൊരു വാതായനമാണ് സന്തോഷ് ജോർജ് കുളങ്ങര തുറന്നത്.
മനോഹരമായ അനുഭവം. നൂറാം എപ്പിസോഡിന് ഏറ്റവും അനുയോജ്യൻ ഈ ലോകസഞ്ചാരി തന്നെ !
അഭിനന്ദനങ്ങൾ!
വളരെ നല്ല മനുഷ്യൻ
ആദ്യമായി ഒരു സെക്കന്റ് പോലും സ്‌കിപ്പ് ചെയ്യാതെ ആദ്യമായി ഒരു കോടി എന്ന ഈ പ്രോഗ്രാം കണ്ടു അതിനു ഒരേ ഒരു കാരണം സന്തോഷ് ജോർജ് കുളങ്ങര 😍❤❤️❤️❤️
ഒരു കോടിയിലെ എപ്പിസോഡിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ
എൻ്റേയും
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവനfrauds
നൂറാം എപ്പിസോഡിൻ്റെ ആഘോഷവേളയിൽ Best choice സന്തോഷ് ജോർജ് കുളങ്ങര 👏
DP കണ്ടാൽ മെസ്സിയെ പോലെയുണ്ട് 😝
💯
താങ്കളെ കേൾക്കുന്നതും കാണുന്നതും ഒരു സന്തോഷവും സുഖവും ആണ്, സന്തോഷ്. ❤
സന്തോഷ് ജോർജ് സാറിനോടൊപ്പമുള്ള ഈ എപ്പിസോഡ് ഏറ്റവും രസകരവും അനുസ്മരണീയവുമായി.
ഫ്ലവേഴ്സിനും SK ക്കും ഒരുപാട് നന്ദി.
അറിവിൻ്റെ ഒരു മഹാസാഗരം ആണ് സന്തോഷ് ജോർജ്ജ് കുളങ്ങര സാർ💯✨
👌👌👌👌👌❤️❤️❤️❤️❤️
💯
🙏🥰🌹
പൈലറ്റുമായുള്ള അനുഭവം കണ്ണു നനയിച്ചു. Thanks, സന്തോഷ് സാർ 🙏
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
Q@a@@a@@1q11a
സത്യം 🌹
ബൈജു എൻ നായരുടെ
കോഴി വർത്താനം🤣🤣🤣🤣
ruclips.net/video/uOImxboq7-U/видео.html
@@vlogsofdk6424 ബൈജു എൻ നായരുടെ
കോഴി വർത്താനം🤣🤣🤣🤣
ruclips.net/video/uOImxboq7-U/видео.html
Sandhosh sr....ഇടക് സാറിന്റെ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😊 എനിക്ക്
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
ഇദ്ദേഹത്തെ കാണുന്നതേ ഒരു സന്തോഷമാണ്. 😊😊
@@archanajineshvijitha4115+
വീട്ടിലിരിക്കുന്ന നമ്മളെ ലോകം കാണിച്ച വ്യെക്തി 🔥🔥💪💪💪💪എജ്ജാതി മനുഷ്യൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💞💕💕♥️♥️♥️
സന്തോഷേട്ടനെ കണ്ടത് കൊണ്ട് പെട്ടന്ന് തന്നെ ഇങ്ങോട്ട് പോന്നു. ഞങ്ങൾ ഓരോരുത്തരെയും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഓരോരോ അറിവുകൾ പറഞ്ഞു തരുന്ന santhosh ഏട്ടന് എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙂💞
മാർവെള്ളസ്
1:15:30 "ഉയരത്തിലെക്ക് പോകുന്തൊറും വീഴ്ചയുടെ ശക്തി കൂടും " well said SGK sir
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
Offcourse 👌🌹
Yes❤
@@voiceofpublicvoiceofpublic8824 bro avark 6mnth training cheythente salary koduthittondo oru masathe engilum
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
ആദ്യമായാണ് കാണുന്നത്.... SJK sir നെ കണ്ടത് കൊണ്ട്..... ഒരു പാട്യാത്രചെയ്യാൻ, കാഴ്ചകൾ കാണാൻ മോഹിപ്പിച്ച വ്യക്തി 💖
സന്തോഷ് സാറിനെ ഈ 100-ആം എപ്പിസോഡിൽ കൊണ്ടുവുവന്ന ശ്രീകണ്ഠൻ സാറിനും ഇതിന്റെ അണിയറിയിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും നന്ദി.. 🙏🙏🙏... സന്തോഷ് സർ salute you...
ഇതുവരെ ഒറ്റ എപ്പിസോഡ് പോലും ഫുൾ കണ്ടിട്ടില്ല🥲 ഇന്ന് ആദ്യായിട്ട് ഫുൾ കണ്ട്.... Guest effect 🤩 സന്തോഷ് ജോർജ് കുളങ്ങര 🙂
Proud of you santhosh 💖💖💖
💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤🤧🤧🤧💤💤💤💤
🕳️🕳️🕳️🕳️🕳️💀🕳️🕳️🕳️🕳️🕳️🕳️🕳️🕳️
🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️
@@fmcgsupportcommunitydubaic699 ഇതെന്താ കൂടോത്രമാണോ.🤣🤣🤣
ഈ എപ്പിസോഡ് മില്ല്യൺ അടിക്കും…
ഇതിലൂടെ ഫ്ലവേഴ്സ് കോമഡി ചാനൽ 10 മില്ല്യണും.
SGK ❤️
ഒരു അദ്ധ്യാപികയുടെ മകൻ എന്ന് അക്ഷരം തെറ്റാതെ പറയാം❤ സത്യസന്ധന്തയും നിഷ്കളങ്കതയും മുഖമുദ്ര 🥰 big salute sir
സന്തോഷ് ജോർജ് കുളങ്ങര മലയാളിയുടെ അഭിമാനം.... ❤️❤️❤️
മലയാളിയുടെ സ്വകാര്യ അഹങ്കാരം
Of course
മുത്താണ് സന്തോഷ് സർ എൻ്റെ ജീവിതത്തിലെ വഴികാട്ടി ❤❤
He is one encyclopedia, if he can not win 1 core, we should believe that there are so many voliums for the knowledge even for google
@@moidunniayilakkad8888 ❤️❤️
വളരെ മികച്ച ഒരു episode 💙💙
SGK യുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് ✨️✨️
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
@@voiceofpublicvoiceofpublic8824 ayinu 🤔
@@rinuthomas6754 നീയും നിന്റെ നാട്ടുകാരും fraud joy ജോസെഫിന്റെ സേവന കറി പൌഡർ കമ്പനിയിൽ പോയി പെടേണ്ട എന്ന് കരുതി പറഞ്ഞതാണ്
Nothing can substitute one's hard earned experience in real life!!
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
സന്തോഷ് സർ കണ്ട ലോകം നമുക്ക് കാണുന്ന പോലെ പറഞ്ഞു തന്നത് പോലെ ഒരു വ്ലോഗർ മാർക്കോ, യൂട്യൂബ്ർക്കോ ഇന്ന് ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നുള്ളതാണ് ❤️
സത്യം
സത്യം
👌
🔥🔥🔥🔥🔥
😍😍😍
ഇതുവരെയുള്ള എപിസോഡുകളിൽ ഏറ്റവും മികച്ച എപിസോഡ് എന്ന് എനിക്ക് തോന്നുന്നു .
ആദ്യമായാണ് ഒരു episode ഒരു സെക്കൻ്റ് പോലും skip അടിക്കാതെ കാണുന്നത് SGK ❤️🙌
വളരെ സ്പുടമായിട്ട് മലയാളം സംസാരിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാൾ. SGK♥️
സഫാരിയെ പറ്റി പറയുമ്പോൾ ഒരാളെ പറയാതിരിക്കാൻ പറ്റില്ല രത്താൻ ലാമ എന്ന വലിയ മനുഷ്യനെ ❤️
ഒരു പരിപാടി കണ്ണുകൊണ്ടല്ലാതെ മനസ്സുകൊണ്ട് കാണാൻ പഠിച്ചതിദ്ദേഹത്തിലൂടെയാ.. this man inspired me more than anyone, motivated me like my father, teach me how to love a journey as a mother's love to their child, injected me a drug named trip. SGK❤️ ഇന്ന് പിന്നിലേക്ക് നോക്കുമ്പോൾ ഞാൻ പിന്നിട്ട ഓരോ വഴികൽക്കും പിന്നിലെ ഒരൊറ്റ റീസൺ. I don't have enough words to thank him
സത്യം. ഞാൻ ഇന്നേവരെ. ഈ എപ്പിസോഡ് കണ്ടിട്ടില്ല. സന്തോഷ് സാർ ഉള്ളതുകൊണ്ട് മാത്രം. ഞാൻ ഇന്ന് ആദ്യമായി കണ്ടത്
നേപ്പാളിലെ ആ പൈലറ്റിന്റെ കൂടെയുള്ള അനുഭവം കെട്ട് എന്റെ കണ്ണുനിറഞ്ഞു... 🥲 വളരെ നല്ല അവതരണം
16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
വളരെ നല്ല പ്രോഗ്രാം, ഒട്ടും സ്കിപ് ചെയ്യാതെ കണ്ടു, ശ്രീകണ്ഠൻ സാർ അനാവശ്യ ഇടപെടൽ നടത്താതെ ഗസ്റ്റിന് സംസാരിക്കാൻ സമയം കൊടുത്തു, വളരെ സന്തോഷം.
താങ്കളുടെ ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടു. ഒരു പാട് നല്ല അനുഭവങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു വളരെ നന്ദി
നമ്മുടെ ഈ കേരളത്തിൽ പല മേഘലകളിൽ ഒരു പാട് പ്രതിഭകളുണ്ട് അവർക്ക് പകരം വെയ്ക്കാനാളുകളും ഉണ്ട് സന്തോഷ് സാറിന് പകരം സന്തോഷ് സാർ മാത്രം
അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷo ഹൃദയത്തിൽ അലയടിക്കും ബിഗ് സലൂട്ട് സാർ (ഒന്നു നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട് )
ഒരു പ്രാവശ്യം കാണാൻ പറ്റിയാരുന്നു പക്ഷേ ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല..ജെസ്റ്റ് ഒന്നു സംസാരിച്ചു കടന്നുപോയി... ഓർക്കുമ്പോൾ ഇപ്പോഴും ഭയങ്കര വിഷമം തോന്നുന്നു.. 😭
സാറിന് ആരാധകരെയും അങ്ങനെ ഇഷ്ടല്ല
ശെരിയാണ്... ❤
SKN flowers 100 episode show was very nice. Your guest SGK was an excellent inspiration to our youth. I enjoyed the episode, both were very cordial and santhosh was very down to earth person. May God bless you all 👌👌👌👌🙌
ആവർത്തന വിരസത ഇല്ലാതെ ഒരേ ആശയം പലതവണ പറയാൻ കഴിയുന്ന ഇദ്ദേഹത്തിന്റെ കഴിവ്.. ❤️💯
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
Correct
Ningale dp kandittu njan karuthi ente phonil mashi utiyathanennu🤪
ഒരു മലയാളി എങ്ങനെ ചിന്തിക്കണം എന്ന് SGK യെ കണ്ട് പഠിക്കുക . Salute Sir🙏💫
നൂറാം എപ്പിസോടിൻ്റെ ആഘോഷങ്ങൾക്ക് ഏറ്റവും ഉചിതമായ അളുതന്നെ... സന്തോഷ് ജോർജ് sir...
വിശ്വ സഞ്ചാരി ❤️❤️
❤️
Wisdom of the worod
Wisdom of the worod
Wisdom of the world o
..
അദ്ദേഹത്തെ പറയാൻ സമ്മതിക്കു.. ഓരോ സഞ്ചാരിയുടെയും റോൾ മോഡൽ 😘😘😘.. എന്തൊരു വിനയമാണ്.. Lvu sir😍
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
Yes. Samsarikkan time kodukku
സത്യം
Ya give time
രണ്ടു പെരും ഒന്നിന് ഒന്ന് മെച്ചമാണ് ഒരാളുടെ ഒരു വിഷമവും കാണരുതെന്ന് ആഗ്രഹുക്കുന്നവരാണ് ദൈവം രണ്ടുപേർക്കും ആയുസ്സും ആരോഗിയവും നൽകട്ടെ 🙏ചാനലുകളിൽ ഒരു വ്യക്തിയെ സ്നേഹിക്കുകയും ബൊഹുമാനിക്കുകയും ഉണ്ടെങ്കിൽ അത് ശ്രീകണ്ടൻ നായരെ ആയിരിക്കും ഞാൻ 💐💐💐
ഈ എപ്പിസോഡ് കണ്ടിട്ട് മതി ആയില്ല ❤️❤️❤️ അടിപൊളി എപ്പിസോഡ്
ruclips.net/video/TNTmYYpSsbU/видео.html
സത്യം
കേരളത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളയാത്രാസംസ്കാരത്തിന്റെയും യാത്രാ vlog കളുടെയും ഉൽഭവസ്ഥാനമാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര --- എല്ലാ ആശംസകളും
santhosh George kulangara sir ishttam
വാക്കുകൾകൊണ്ട് രോമാഞ്ചം സൃഷ്ടിക്കുന്ന ഇദ്ദേഹത്തെ തന്നെ ആണ് 100 episode ഇൽ വിളികണ്ടത്😍
എന്റെ മനസ്സിൽ ന്യൂ സീലൻഡ് എന്ന സ്വപ്നത്തിന് വിത്തിട്ട വലിയ മനുഷ്യൻ 🙏പത്തുവർഷത്തെ എന്റെ കാത്തിരിപ്പിനു ശേഷം ഈ മണ്ണിൽ എത്തി ചേർന്നു 👍
സന്തോഷ് ജോർജ്, കേരളം കണ്ട ഏറ്റവും വലിയ മഹാനാണ് താങ്കൾ. ഇനിയും താങ്കളുടെ യാത്രകൾ സുഗമമായി തുടരട്ടെ. എന്റെ ഹൃദ്യമായ യാത്രമംഗളങ്ങൾ നേരുന്നു 🌹🌹🌹
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??
❤️❤️❤️🙏
സന്തോഷ് ജോർജ് സാറിന്റെ യാത്രകൾ ഇഷ്ടപെടുന്നവർ ആണ് നമ്മൾ എല്ലാവർക്കും ❤❤😍😍
Theerchayaayum🔥🔥🔥🔥🔥
💯
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ട എപ്പിസോഡ്....... ❤️❤️❤️
1st time ആണ് ഒരു episode full ആയിട്ട് കാണുന്നത്.. സന്തോഷ് sir salute....
SKN ഈ എപ്പിസോഡിലാണ് അധികം ഇടയിൽ കയറാതെ നിൽക്കുന്നത് കണ്ടത്👏👏👏 നല്ല എപ്പിസോഡ്♥️
ഇടയിൽ കേറാൻ കഴിഞ്ഞിട്ട് വേണ്ടേ
@@Muhammed-b9s 🤭
Here I noticed that SKN always talking about Cash...GK talking about Quality and Sincerity...that's Different ...
പണ്ട് ഇയാൾക്ക് സന്തോഷ് സാർ ഒരു ഡയലോഗ് പറഞ്ഞു കൊടുത്തിട്ടുണ്ട് അതിന്റെ പേടിയാ 😂😂😂
പണ്ട് ഭാര്യയെ കുറിച്ചു ഒരു ചോദ്യം ചോദിച്ചു ? മുഖമടച്ച്കണക്കി7ട്ടി
ഈ പരിപടി തുടങ്ങിയ കാലം മുതൽ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് സന്തോഷ് സാറിനെ ഈ സ്റ്റേജിൽ കൊണ്ടുവരണമെന്ന് ഒത്തിരി നന്ദി flowers ചാനെൽ ❤❤❤
ഇത്രയും സമയം ഫ്ലവേഴ്സ് ടിവി സഫാരി ടിവി ചാനൽ ആയി മാറിയത് പോലെ തോന്നി 👍 സന്തോഷ് സർ 🔥
കഥ കേൾക്കാൻ മാത്രം വന്ന ഞാൻ... 😍😍😍😍
ഇതുവരെ ഈ പ്രോഗ്രാമിന്റെ ഒരു പ്രോമോ പോലും കാണാത്ത ഞാൻ ഈ എപ്പിസോഡ് തിരഞ്ഞുപിടിച്ച് വന്ന ലേ:- ഞാൻ ഒരു രക്ഷയുമില്ല...😍😍😍 ഒറ്റ പേര് സന്തോഷ് ജോർജ് കുളങ്ങര സർ... (Salute sir with honorable )
മല്ലു ട്രാവലറും, ebull ജെറ്റും ഒക്കെ വരുന്നതിനു മുന്നേ... ജനഹൃദയത്തിൽ നിറഞ്ഞു നിന്ന... അതുല്യ പ്രതിഭ.... " സന്തോഷ് ജോർജ് കുളങ്ങര "🔥🔥🔥
ruclips.net/video/vaEUUC-QNzM/видео.html.
രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര
❤️❤️🙏👍
ഞാൻ ആഗ്രഹിച്ച ചോദ്യം കുട്ടേട്ടൻ ചോദിച്ചു... ലക്ഷദ്വീപ് അനുഭവം...💐👍SGK😍
കേരളം ലോകത്തിന് നൽകിയ അത്ഭുതം...
Dec 25th മരങ്ങാട്ടുപ്പള്ളിയിൽ ജോർജ്ജ് റോസമ്മാ ദമ്പതികൾക്കൊരു മകൻ പിറന്നു,
കാലം ഒരുപാട് സഞ്ചരിച്ചു, പിന്നീട് നീണ്ട 31 വർഷങ്ങൾ ആ മനുഷ്യൻ ഒരു ക്യാമറ കൊണ്ട് ലോകം നമ്മുക്ക് കാണിച്ചു തരുകയായിരുന്നു, ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നും, എങ്ങനെയൊക്കെ യാത്ര ചെയ്യാമെന്നും പഠിപ്പിച്ചു തന്ന ഒരു അത്ഭുത മനുഷ്യൻ...
സന്തോഷ് ജോർജ്ജ് കുളങ്ങര❣️
Skip ചെയ്യാതെ കണ്ടിരിക്കാൻ പറ്റിയ എപ്പിസോഡ്. സന്തോഷ് ജോർജ് കുളങ്ങര എന്ന പ്രശസ്തനായ ലോക സഞ്ചാരി യുടെ അനുഭവങ്ങൾ വിസ്മയകരം