,p ഇവൻ്റെ ഡോക്ടറേറ്റ് തന്നെ ഒപ്പിച്ച് എടുത്താത്താണ്. സുനിൽ ഇളയിടം പറയുന്ന പല കാര്യങ്ങളും പഠിച്ച് പറയുന്നതല്ല.. ഇടത്ത് ചഞ്ഞു നിന്നാൽ എന്തൊക്കെയോ നേടി എടുക്കാം അതാണ് പ്ലാൻ.
സെക്കുലറിസം എന്ന പദം ഇന്ദിര ഗാന്ധി എഴുതി ചേർത്തതാണ്. ഗാന്ധിജി ഖിലാഫത്തുമായി സഹകരിച്ചത് എങ്ങനെ സെക്കുലറിസ്റ്റു നടപടിയാകും ? അടിമ കമ്മികൾക്ക് ഒരിക്കലും ബുദ്ധി വെക്കില്ല എന്നാണ് ഇയാളുടെ വിചാരം. അതാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കുന്നത്.
ഗാന്ധിജി ഖിലാഫത്തുമായി സഹകരിച്ചത് എങ്ങനെ സെക്കുലറിസ്റ്റു നടപടിയാകും ? അടിമ കമ്മികൾക്ക് ഒരിക്കലും ബുദ്ധി വെക്കില്ല എന്നാണ് ഇയാളുടെ വിചാരം. അതാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കുന്നത്.
താങ്കളുടെ മഹത്വം എത്രത്തോളം ഉണ്ടെന്ന് വെളിവാക്കുന്ന മറുപടി!!!!!❤. താങ്കളെപ്പോലുള്ള തിരികളിൽ നിന്ന് പകരുന്ന വെളിച്ചം, അന്ധകാരത്തിൽ ആണ്ണ്ടുപോയ ഇന്ത്യൻ യുവതക്ക് വെളിച്ചം സ്വീകരിക്കുവാനുള്ള നിമിത്തങ്ങളായി മാറട്ടെ എന്ന് ആശംസിക്കുന്നു, ജയ്ഹിന്ദ്.
ഗാന്ധിജി ഖിലാഫത്തുമായി സഹകരിച്ചത് എങ്ങനെ സെക്കുലറിസ്റ്റു നടപടിയാകും ? അടിമ കമ്മികൾക്ക് ഒരിക്കലും ബുദ്ധി വെക്കില്ല എന്നാണ് ഇയാളുടെ വിചാരം. അതാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കുന്നത്.
ഇയാൾ ഒരു " തിരി " ആണെന്ന് സമ്മതിച്ചല്ലോ!! തീവ്ര മുസ്ലിം വിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റ്‌കാർക്കും കത്തിച്ചു കളിക്കാൻ ഉള്ള "തിരി ". with a manipulated Doctorate and University job.
@@gopipallath1795വ്യക്തി വൈശിഷ്ട്യം എന്ന് പറഞ്ഞാല് അത് ജീവിതത്തിൽ ഇല്ലാത്ത മനുഷ്യൻ, യോഗ്യത ഇല്ലാതെ പിൻവാതിൽ കൂടി സർവകലാശാലയിൽ കയറിക്കൂടി ഇപ്പൊ വലിയ ഗീർവാണം അടിക്കുന്നു,
എല്ലാകാലത്തും സംവരണ സമുദായമായി ഒരു സമുദായം നിൽക്കണം എന്ന കാര്യത്തിൽ അംബേദ്കർക്ക് താല്പര്യമില്ല.. ബുദ്ധ ധമ്മമാർഗം സ്വീകരിച്ച ലക്ഷക്കണക്കിന് ആളുകൾ സംവരണം ഇല്ലാതെ തന്നെ വർഷങ്ങളോളം ജീവിച്ചു.. അത് ഒരു അഭിമാനകരമായ കാര്യമാണ്.... ബൗദ്ധ ചിന്തയിലേക്കുള്ള, ജീവിതത്തിലേക്കുള്ള യാത്ര മനുഷ്യനെ എക്കാലവും ബുദ്ധിയും യുക്തിയും ശാസ്ത്രബോധവും ഉള്ള ഉത്തമ പൗരന്മാരാക്കി മാറ്റും.. Jai bhim
അതെ അതെ യൂറോപ്പിൽ ഇപ്പോൾ സെക്കുലറിസം വിളഞ്ഞു പൂത്താടുകയാണ്.........ലണ്ടനിൽ ശരിയത്ത് കോടതികൾ...............ജർമ്മനി തീർന്നു............ഫ്രാൻസ് അതെ പടി .......................... പാവം അടിമക്കമ്മിയുടെ മുൻപിൽ ബുദ്ധിജീവി ചമയുന്നു. അന്തം കമ്മിക്ക് എന്ന് ബോധം വരുന്നോ, അന്ന് നിൽക്കും ഇയാളുടെ കാപട്യം.
ഖിലാഫത്തും സെക്കുലറിസം ആയിട്ട് എന്ത് ബന്ധം എന്നാണ് ഇയാൾ പറയുന്നത്. ഖിലാഫത്ത് ഇസ്ലാമിക ലോകം കെട്ടിപ്പൊക്കുവാനുള്ള ആശയം. ചെയ്തത് മണ്ടത്തരമായി എന്ന് ഗാന്ധി തന്നെ സമ്മതിച്ചു. അപ്പോഴാണ് ഒരു നുണയിടം ! മണ്ടൻ കമ്മികളെ പറ്റിക്കുന്ന കള്ളൻ.

മാഷ് പറയുന്നു ആദർശങ്ങൾ എപ്പോഴും കൊണ്ടു നടക്കാൻ പറ്റുന്നില്ലത്രെ... എന്നു പറഞ്ഞാൽ അവനവനു സൗകര്യം സൗഖ്യം എങ്ങിനെ എവിടെ ഉണ്ടോ അവിടെ സൗകര്യപൂർവ്വം നിൽക്കാം അല്ലെ?? അതിഗംഭീരം തന്നെ
ഡിഗ്രി ജയിക്കാതെ മാസ്‌റ്റേഴ്‌സ് അഡ്‌മിഷൻ നേടുക..............കള്ളത്തരത്തിൽ പി എച് ഡി നേടുക.................വലിയ മാഷ് ആവുക............ഇങ്ങനെ പലതും നടക്കും.
അതെ അതെ യൂറോപ്പിൽ ഇപ്പോൾ സെക്കുലറിസം വിളഞ്ഞു പൂത്താടുകയാണ്.........ലണ്ടനിൽ ശരിയത്ത് കോടതികൾ...............ജർമ്മനി തീർന്നു............ഫ്രാൻസ് അതെ പടി .......................... പാവം അടിമക്കമ്മിയുടെ മുൻപിൽ ബുദ്ധിജീവി ചമയുന്നു. അന്തം കമ്മിക്ക് എന്ന് ബോധം വരുന്നോ, അന്ന് നിൽക്കും ഇയാളുടെ കാപട്യം.
ഇളയിടത്തിനു പല കാര്യങ്ങളിലും ജാമ്യമെടുത്തു ഉത്തരം പറയാൻ പ്രാപ്‌തമായ ചോദ്യം ചോദിച്ച ആ മനുഷ്യനാണ് എന്റെ മാർക്ക് . സുനിൽ പി ഇളയിടം എന്നല്ല ആരും ആരാധ്യർ അല്ല . ഇളയിടത്തിനോടുള്ള ബഹുമാനം നിലനിർത്തി പറയട്ടെ . ചോദ്യങ്ങൾ വരുമ്പോൾ അക്ഷമനാകരുത് . ആ മനുഷ്യൻ ഏറ്റവും മികച്ച ചോദ്യമാണ് ചോദിച്ചത്. ഇളയിടം മറുപടി പറയുമ്പോൾ ചിരിക്കുന്നുണ്ട് എങ്കിലും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു . ഏകപക്ഷീയമായ വേദികൾ അല്ല ,മറുവാദം ഉള്ള ജനാധിപത്യപരമായ വേദികൾ ആണ് നമുക്കാവശ്യം .
Great effort Madhu. The WLF RUclips channel's views were minimal, unfortunately. Please upload more of those great videos on your platform. Appreciate your efforts...
പ്രിയ സുനിൽ മാഷെ ജോസഫ് മാഷുടെ കൈയല്ല, തലയായിരുന്നു പോപ്പുലർ ഫ്രണ്ടുകാർ വെട്ടേണ്ടിയിരുന്നത് എന്ന് എഴുതിയ ആളാണ് താങ്കളെ വ്യഭിചാരി എന്ന് വിളിച്ചത്. സുഡാപ്പി വരപ്രാന്തൻമാരുടെ തെറിവിളി അവഗണിക്കുക. മുന്നോട്ട് ❤️
ടിപ്പു സുൽത്താനെ പറ്റി ഇദ്ദേഹം പറഞ്ഞ വാഴ്ത്തു പാട്ടുകൾ മുഴുവൻ തെറ്റാണെന്നു പിന്നാലെ വന്നവർ തെളിയിച്ചിട്ടുണ്ട്. അവസാനം മാതൃഭൂമി യിൽ വിക്രം സമ്പത് ആഭിമുഖ്ത്തിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ ഇദ്ദേഹം പറഞ്ഞതിന് വിരുദ്ധം ആണ്. ചില പ്രതേക താല്പര്യങ്ങൾ വച്ചു പക്ഷേപാത് പരമായി സംസാരിക്കുന്നു.
വാചാടോപങ്ങളിലൂടെ ചോദ്യത്തിന്റെ സത്തയെ നിർവീര്യമാക്കുക. അതിമനോഹരം. ഇന്ത്യയിലെ സവർണ്ണ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം ചതുർവർണ്ണയധിഷ്ഠിത മനുധർമ്മമാണ്. ഹൈന്ദവ വർഗ്ഗീയഅധിപത്യ ത്തെ തകർക്കാൻ ജാതി നിർമൂലനം അനിവാര്യമാണ്. മതേതരവാദവും, മതനിരപേക്ഷതയും ജാതീയ ഉഛനീച്ചത്വങ്ങളെ മറച്ചുവെക്കുന്നു.ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും മതേതര ഇന്ത്യയെയോ ജാതിരഹിത സമൂഹത്തെയോ ലക്ഷ്യം വെക്കുന്നില്ല. മതനിരപേക്ഷമെന്ന കൃത്യ മായ നിർവചനമില്ലാത്തപദംഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു. പ്രഭാഷണങ്ങളുടെ ഊഷ്മളതയിലൂടെ രാമായണത്തെയും, രാമനെയും മഹത്വവക്കരിച്ചുകൊണ്ടേയിരിക്കുന്നു സുനിൽ പി ഇളയിടം.അപ്പോൾ എങ്ങനെയാണു ഇദ്ദേഹത്തെ വർഗ്ഗീയ വിരുദ്ധ പോരാളിയായി കാണാൻ സാധിക്കുക?
ഫാസിസത്തിനെതിരായി പൊസിഷൻ എടുക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കൊള്ളരുതായ്മകളെ ന്യായീകരിക്കുന്ന ഒരു പ്രഭാഷണം പോലെയാണ് എനിക്ക് തോന്നുന്നത് സുനിലിന്റെ പ്രഭാഷണം.. നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയമാണ് ശരിയെന്ന് പറയാതെ പറയുന്ന രാഷ്ട്രീയം..
അഴീക്കോട് മാഷിന് ശേഷം ഇത്രയേറെ മനുഷ്യമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രഭാഷണങ്ങൾ വേറേ കേട്ടിട്ടില്ല...❤❤❤
Is a big fraud
Comedy of the year😂
ഇത്ര മാത്രം നീചനെ ഇതുവരെ കേരളം കണ്ടിട്ടില്ല
,p
ഇവൻ്റെ ഡോക്ടറേറ്റ് തന്നെ ഒപ്പിച്ച് എടുത്താത്താണ്. സുനിൽ ഇളയിടം പറയുന്ന പല കാര്യങ്ങളും പഠിച്ച് പറയുന്നതല്ല.. ഇടത്ത് ചഞ്ഞു നിന്നാൽ എന്തൊക്കെയോ നേടി എടുക്കാം അതാണ് പ്ലാൻ.
സെക്കുലറിസം എന്ന പദം ഇന്ദിര ഗാന്ധി എഴുതി ചേർത്തതാണ്.
ഗാന്ധിജി ഖിലാഫത്തുമായി സഹകരിച്ചത് എങ്ങനെ സെക്കുലറിസ്റ്റു നടപടിയാകും ?
അടിമ കമ്മികൾക്ക് ഒരിക്കലും ബുദ്ധി വെക്കില്ല എന്നാണ് ഇയാളുടെ വിചാരം. അതാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കുന്നത്.
മാഷ് സംസാരിക്കുമ്പോള്‍ ഗഹനമായ വിഷയങ്ങള്‍ നിസ്സാരമായി മനസ്സിലാകുന്നു. ❤
ഗാന്ധിജി ഖിലാഫത്തുമായി സഹകരിച്ചത് എങ്ങനെ സെക്കുലറിസ്റ്റു നടപടിയാകും ?
അടിമ കമ്മികൾക്ക് ഒരിക്കലും ബുദ്ധി വെക്കില്ല എന്നാണ് ഇയാളുടെ വിചാരം. അതാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കുന്നത്.
നേരെ തിരിച്ചാണ് 😂😂
താങ്കളുടെ മഹത്വം എത്രത്തോളം ഉണ്ടെന്ന് വെളിവാക്കുന്ന മറുപടി!!!!!❤. താങ്കളെപ്പോലുള്ള തിരികളിൽ നിന്ന് പകരുന്ന വെളിച്ചം, അന്ധകാരത്തിൽ ആണ്ണ്ടുപോയ ഇന്ത്യൻ യുവതക്ക് വെളിച്ചം സ്വീകരിക്കുവാനുള്ള നിമിത്തങ്ങളായി മാറട്ടെ എന്ന് ആശംസിക്കുന്നു, ജയ്ഹിന്ദ്.
ഗാന്ധിജി ഖിലാഫത്തുമായി സഹകരിച്ചത് എങ്ങനെ സെക്കുലറിസ്റ്റു നടപടിയാകും ?
അടിമ കമ്മികൾക്ക് ഒരിക്കലും ബുദ്ധി വെക്കില്ല എന്നാണ് ഇയാളുടെ വിചാരം. അതാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഓരോന്ന് പറഞ്ഞു നടക്കുന്നത്.
ഇയാൾ ഒരു " തിരി " ആണെന്ന് സമ്മതിച്ചല്ലോ!!
തീവ്ര മുസ്ലിം വിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റ്‌കാർക്കും കത്തിച്ചു കളിക്കാൻ ഉള്ള "തിരി ". with a manipulated Doctorate and University job.
പൊതുവേദിയിൽ മേനിക്കായി വൃഭിചരിക്കുന്നവർക്ക് ഇതിലും നല്ല മറുപടി " സ്വപ്നങ്ങളിൽ മാത്രം
ആയുരാരോഗ്യ സൗഖ്യം നേരുന്നു
👍🏽👍🏽
കാത് അടപ്പിച്ച മറുപടി 💪💪💪😍
സൂപ്പർ ❤️👌👌👌
അഭിനന്ദനങ്ങൾ മാഷേ
യഥാർഥ്യങ്ങൾ വസ്തുനിഷ്ടമായി സത്യസന്ധയോടെ വിശകലനം ചെയുവാനുള്ള മാഷിന്റെ ആത്മാർത്ഥത അഭിനന്ദനാർഹം 👍👍
നല്ല പ്രഭാഷണം👌 അഭിനന്ദനങ്ങൾ👍
🙏🏽🙏🏽🙏🏽🙏🏽
വിവരവും വിവേകവും പക്വതയും ഒത്തിണങ്ങിയാൽ അതിനെ സുനിൽ ഇളയിടം എന്നുപറയാം
ഇസ്ലാമിനെ തൊടാൻ പുള്ളിക്ക് പേടി ആയതുകൊണ്ട് സമാധന മതക്കാർക്കും ഇഷ്ഠാകും
Elyidamslla chaliyidam coppiyadichu dretu nediyavan 😅😅😅😅
@@gopipallath1795nee ano doctorate koduthath myguna
He is more than that.. a magician too. He can make a sheep a dog just in 10 minutes.
@@gopipallath1795വ്യക്തി വൈശിഷ്ട്യം എന്ന് പറഞ്ഞാല് അത് ജീവിതത്തിൽ ഇല്ലാത്ത മനുഷ്യൻ, യോഗ്യത ഇല്ലാതെ പിൻവാതിൽ കൂടി സർവകലാശാലയിൽ കയറിക്കൂടി ഇപ്പൊ വലിയ ഗീർവാണം അടിക്കുന്നു,
എത്ര മാനൃവും കാരൃമാത്രപ്രസക്തമായ, വൃക്തമായ അഭിപ്രായപ്രകടനം.
എല്ലാകാലത്തും സംവരണ സമുദായമായി ഒരു സമുദായം നിൽക്കണം എന്ന കാര്യത്തിൽ അംബേദ്കർക്ക് താല്പര്യമില്ല..
ബുദ്ധ ധമ്മമാർഗം സ്വീകരിച്ച ലക്ഷക്കണക്കിന് ആളുകൾ സംവരണം ഇല്ലാതെ തന്നെ വർഷങ്ങളോളം ജീവിച്ചു..
അത് ഒരു അഭിമാനകരമായ കാര്യമാണ്.... ബൗദ്ധ ചിന്തയിലേക്കുള്ള, ജീവിതത്തിലേക്കുള്ള യാത്ര മനുഷ്യനെ എക്കാലവും ബുദ്ധിയും യുക്തിയും ശാസ്ത്രബോധവും ഉള്ള ഉത്തമ പൗരന്മാരാക്കി മാറ്റും..
Jai bhim
ജയ് ഭീം!!
അംബേദ്‌കർക്കു മാത്രമല്ല താണ ജാതിയിൽ പെട്ട ഒരാളും മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കില്ല
Very good 👍👍
Sunil sir great 👍
ജ്ഞാനീയായ മനുഷ്യനും പരിണാമത്തിന്റെ ആരംഭ ദശയിൽ നിൽക്കുന്നവനും തമ്മിലുള്ള വ്യത്യാസം.
നേരിട്ട് കേൾക്കണം എന്ന് തോന്നിയ ഒരേയൊരു ശബ്ദം...❤
കൃത്യം വ്യക്തം ലളിതം സുനിൽ മാഷ്💝💝
മാഷേ ❤🙏🙏🙏🙏🙏
WONDERFUL EFFECTIVE TALK... SIMPLY SUPERB REPLIES🎉🚩❤️
വളരെ അർത്ഥവത്തായ മറുപടി ❤
We welcome comerad. Sunil. P. Elaidam. ❤❤❤❤❤❤... .. Newsat house..
SUPER Speech❤
വിവരക്കേട് ചോദിച്ചയാളോട് ഇത്ര മാന്യമായി മറുപടി പറഞ്ഞ സുനിൽ മാഷിന് 👍👍👍👍👍👍
Maashine kandittum kettittum orupaade naalaayi❤
ശരിയായ നിരീക്ഷണം
Thank you Sunil mash.
Your speeches are invaluable.
അതെ അതെ യൂറോപ്പിൽ ഇപ്പോൾ സെക്കുലറിസം വിളഞ്ഞു പൂത്താടുകയാണ്.........ലണ്ടനിൽ ശരിയത്ത് കോടതികൾ...............ജർമ്മനി തീർന്നു............ഫ്രാൻസ് അതെ പടി ..........................
പാവം അടിമക്കമ്മിയുടെ മുൻപിൽ ബുദ്ധിജീവി ചമയുന്നു. അന്തം കമ്മിക്ക് എന്ന് ബോധം വരുന്നോ, അന്ന് നിൽക്കും ഇയാളുടെ കാപട്യം.
Ariv ath yellavarkum pakaru sir ❤❤❤❤❤❤❤❤❤❤❤❤❤
Sunil sir great ❤❤❤
Super മാഷേ.. നമിച്ചു 👍
ഇത് പോലെയുള്ള സംവാദങ്ങൾ വരണം ❤
ഖിലാഫത്തും സെക്കുലറിസം ആയിട്ട് എന്ത് ബന്ധം എന്നാണ് ഇയാൾ പറയുന്നത്.
ഖിലാഫത്ത് ഇസ്ലാമിക ലോകം കെട്ടിപ്പൊക്കുവാനുള്ള ആശയം. ചെയ്തത് മണ്ടത്തരമായി എന്ന് ഗാന്ധി തന്നെ സമ്മതിച്ചു. അപ്പോഴാണ് ഒരു നുണയിടം !
മണ്ടൻ കമ്മികളെ പറ്റിക്കുന്ന കള്ളൻ.
കുറച്ചു സമയം സുനിൽ സാറിന്റെ വാക്കുകൾ കേൾകാം,
ഖിലാഫത്തും സെക്കുലറിസം ആയിട്ട് എന്ത് ബന്ധം എന്നാണ് ഇയാൾ പറയുന്നത്.
ഖിലാഫത്ത് ഇസ്ലാമിക ലോകം കെട്ടിപ്പൊക്കുവാനുള്ള ആശയം. ചെയ്തത് മണ്ടത്തരമായി എന്ന് ഗാന്ധി തന്നെ സമ്മതിച്ചു. അപ്പോഴാണ് ഒരു നുണയിടം !
മണ്ടൻ കമ്മികളെ പറ്റിക്കുന്ന കള്ളൻ.
ജോലി ഒപ്പിച്ചതിനെപ്പറ്റിയും രണ്ടു വാക്ക് പറയാൻ പറയു.. കേൾക്കട്ടെ..
Very good, question and answer, discussion
മാഷിൻ്റെ സംസാരം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ..ഒത്തിരി സന്തോഷം മാഷേ.. പ്രതീക്ഷയോടെ.......
Good sir thanks
ഞാൻ ഏറ്റവും കൂടുൽ കേൾക്കുന്നത് മാഷിന്റെ പ്രസംഗമാണ്👍👍👍👍👍
👍👍👍👌
Sunil mash❤🎉
ജീവിതത്തിൽ ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
ഗംഭീര മറുപടി
അഭിനന്ദനങ്ങൾ 👍👍👍✌️✌️✌️
ഗംഭീരം
വാക്കുകൾക് എത്ര മനോഹരം
❤❤❤❤❤❤❤ Good Good sr❤❤,,🎉🎉🎉🎉🎉🎉
A logical speech.
മാഷ് അഭിനന്ദനങ്ങൾ ❤❤❤...
Wishing you good health and happiness
യുക്തി യിലധിഷ്ഠിതമായപ്രഭാഷണം👌
Hats off to you Sunil Sir
❤
സുനിൽ സർ ❤❤❤❤❤❤❤
അഭിനന്ദനങ്ങൾ മാഷേ ❤❤
SUNIL SIR ❤❤❤❤❤❤
Well answered, Sunil
നല്ലതു...
മാഷ് പറയുന്നു ആദർശങ്ങൾ എപ്പോഴും കൊണ്ടു നടക്കാൻ പറ്റുന്നില്ലത്രെ... എന്നു പറഞ്ഞാൽ അവനവനു സൗകര്യം സൗഖ്യം എങ്ങിനെ എവിടെ ഉണ്ടോ അവിടെ സൗകര്യപൂർവ്വം നിൽക്കാം അല്ലെ?? അതിഗംഭീരം തന്നെ
ഡിഗ്രി ജയിക്കാതെ മാസ്‌റ്റേഴ്‌സ് അഡ്‌മിഷൻ നേടുക..............കള്ളത്തരത്തിൽ പി എച് ഡി നേടുക.................വലിയ മാഷ് ആവുക............ഇങ്ങനെ പലതും നടക്കും.
👏👏👌
Super🙏🏽
Great sir❤❤❤
👍👍
ഗംഭീരം❤
Great
Well explained ❤❤
❤❤❤❤
എത്ര മനോഹരമായ സംഭാഷണം....ഗ്രേറ്റ്
❤️👍💯
🎉
❤❤❤❤❤
മഹാത്മാവെ അങ്ങയെ കൊന്നിട്ട് അവർക്ക് മതിയായിട്ടില്ല.
അങ്ങയെ ഇപ്പോഴും അവർ ഭയക്കുന്നു.
അതെ അതെ യൂറോപ്പിൽ ഇപ്പോൾ സെക്കുലറിസം വിളഞ്ഞു പൂത്താടുകയാണ്.........ലണ്ടനിൽ ശരിയത്ത് കോടതികൾ...............ജർമ്മനി തീർന്നു............ഫ്രാൻസ് അതെ പടി ..........................
പാവം അടിമക്കമ്മിയുടെ മുൻപിൽ ബുദ്ധിജീവി ചമയുന്നു. അന്തം കമ്മിക്ക് എന്ന് ബോധം വരുന്നോ, അന്ന് നിൽക്കും ഇയാളുടെ കാപട്യം.
The superb
മുത്താണ് നിങ്ങൾ
👍👌
Good ❤❤❤❤❤
👍👍👍🌹🌹❤️
Sunil sir 🙏
Mash ❤
അബ്സൊല്യൂട്ട്.....🎉🎉🎉🎉
എന്നെങ്കിലും നേരിൽ കാണണം എന്നാണ് ആഗ്രഹം.
സർ.. അങ്ങയുടെ മറുപടി ഉഗ്രൻ 🥰
❤❤❤❤❤❤❤
❤❤❤️❤️
ഇളയിടത്തിനു പല കാര്യങ്ങളിലും ജാമ്യമെടുത്തു ഉത്തരം പറയാൻ പ്രാപ്‌തമായ ചോദ്യം ചോദിച്ച ആ മനുഷ്യനാണ് എന്റെ മാർക്ക് . സുനിൽ പി ഇളയിടം എന്നല്ല ആരും ആരാധ്യർ അല്ല . ഇളയിടത്തിനോടുള്ള ബഹുമാനം നിലനിർത്തി പറയട്ടെ . ചോദ്യങ്ങൾ വരുമ്പോൾ അക്ഷമനാകരുത് . ആ മനുഷ്യൻ ഏറ്റവും മികച്ച ചോദ്യമാണ് ചോദിച്ചത്. ഇളയിടം മറുപടി പറയുമ്പോൾ ചിരിക്കുന്നുണ്ട് എങ്കിലും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു . ഏകപക്ഷീയമായ വേദികൾ അല്ല ,മറുവാദം ഉള്ള ജനാധിപത്യപരമായ വേദികൾ ആണ് നമുക്കാവശ്യം .
അയാൾ ഉപയോഗിച്ച ഭാഷ ശരിയായില്ല..
Igerude samsaram kett irikan thane enna rasma ❤❤❤
❤ 🎉
അങ്ങ് സത്യം പറയാൻതുടങ്ങിയാൽ വേഗം രമണമഹർഷിയാകും
സുനിൽ പി ilayidam💕
Great effort Madhu. The WLF RUclips channel's views were minimal, unfortunately. Please upload more of those great videos on your platform.
Appreciate your efforts...
ആ കെളവൻ ഗോഡ്സേ പ്രേമിയാവാൻ സാധ്യതയുണ്ട്
അടിപൊളി😂🎉
അതു പള്ളിയാകുന്നതിനു മുമ്പ് അത് അമ്പലമായിരുന്നു എന്നറിവുള്ള ഭൂരിപക്ഷം ജനതയും ഈ രാജ്യത്ത് ഉണ്ട്!
അമ്പലം ആകും മുൻപ് എന്തായിരുന്നു?
ഒരു മുസ്ലിമും അമ്പലം പൊളിച്ചു പള്ളി ഉണ്ടാക്കില്ല
സൗജന്യമായിട്ടോ വില വാങ്ങിയോ സംതൃപ്തിയോടെ ഭൂമി കിട്ടിയാലല്ലാതെ
@FTR007 ശ്രീരാമൻ്റെ ജന്മസ്ഥലം.
@@mridulam4544 അതിനുമുമ്പ് എന്തായിരുന്നു?
@@TylorDurdenAgain അതിനു മുൻപ് ഭാരതത്തിലെ മനോഹരമായ ഒരു പ്രദേശം.
പ്രിയ സുനിൽ മാഷെ
ജോസഫ് മാഷുടെ കൈയല്ല, തലയായിരുന്നു പോപ്പുലർ ഫ്രണ്ടുകാർ വെട്ടേണ്ടിയിരുന്നത് എന്ന് എഴുതിയ ആളാണ് താങ്കളെ വ്യഭിചാരി എന്ന് വിളിച്ചത്. സുഡാപ്പി വരപ്രാന്തൻമാരുടെ തെറിവിളി അവഗണിക്കുക. മുന്നോട്ട് ❤️
Sunil maash
എല്ലാം ഒന്നാണെന്നു പറയുന്ന ഒരു വിഭാഗം. കൊള്ളാം.
ടിപ്പു സുൽത്താനെ പറ്റി ഇദ്ദേഹം പറഞ്ഞ വാഴ്ത്തു പാട്ടുകൾ മുഴുവൻ തെറ്റാണെന്നു പിന്നാലെ വന്നവർ തെളിയിച്ചിട്ടുണ്ട്. അവസാനം മാതൃഭൂമി യിൽ വിക്രം സമ്പത് ആഭിമുഖ്ത്തിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ ഇദ്ദേഹം പറഞ്ഞതിന് വിരുദ്ധം ആണ്. ചില പ്രതേക താല്പര്യങ്ങൾ വച്ചു പക്ഷേപാത് പരമായി സംസാരിക്കുന്നു.
👍🙏
നല്ല ഒരു ചോദ്യം ഉന്നയിച്ച ആ വ്യക്തിക്ക് ഇരിക്കട്ടെ നൂറു കുതിരപ്പവൻ🎉
👍🏿

👍❤
✋️