എത്ര ലളിതമായാണ് പുഷ്പൻ ചേട്ടൻ സംസാരിക്കുന്നത്. സ്ഫുടമായ ഒഴുക്കോടുകൂടിയുള്ള സംസാരം അഭിനന്ദനങ്ങൾ. മണിയപ്പൻ ചിങ്ങോലി സ്വദേശിയാണ് മണിയപ്പൻ്റെ മരണം അന്നത്തെ പത്രങ്ങളിലെ മെയിൻ വാർത്തയായിരുന്നു. ഒരുപക്ഷേ സന്തോഷ് ജോർജ് മറന്നുപോയതായിരിക്കാം. കേരളത്തെ കണ്ണീരണിയച്ചതായിരുന്നു. ആ മരണം '
മണിയപ്പനെ സന്തോഷ് സാർ മറക്കരുതായിരുന്നു ഇറാനിലെ ബന്തർ അബാസ് തുറമുഖം പോകുന്ന റോഡ് ഹമീദ് കറസായി ഇന്ത്യ സന്ദർശനം നടത്തി യപ്പോൾ രാമനാഥൻ മണിയപ്പന്റെ കുടുംബത്തിന് അഫ്‌ഘാൻ സർക്കാർ വകയിൽ അഞ്ചു ലക്ഷം രൂപ ധനസഹായം നൽകി മണിയപ്പനെ വിട്ടു നൽകുന്നതിനു പകരം bro road നിർമാണം ഉപേക്ഷിച്ചു പോകണം എന്നായിരുന്നു താലിബാൻറെ ഡിമാൻഡ്
ഇത് വരെ കേട്ടതിൽ പച്ചയായ ജീവിത കഥ. ഇവിടെ ഇട്ട വട്ടത്തിൽ ലോകത്തിൽ എന്ത് നടക്കുന്നു എന്നറിയാതെ കേമൻമാരെന്ന് സ്വയം പൊക്കി നടക്കുന്ന നമ്മൾക്ക് ഇങ്ങനെയൊക്കെ ജീവിതം ഉണ്ടെന്ന് കേട്ടപ്പോൾ എന്ത് പറയാൻ. നാടകമേ ഉലകം
Thank you, Safari, for bringing this individual. While he may not have stars, he still occupies a chair in your studio, which impacts the roles and responsibilities of journalists.
മണിയപ്പൻ എന്ന ആളെ മറന്നോ? അന്നത്തെ വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് മണിയപ്പൻ്റെ മോചനത്തിനായി ചെറുവിരൽ പോലും അനക്കിയില്ല. ആ പാവം ഒടുവിൽ തലിബാൻ്റെ കത്തിക്ക് ഇരയായി.
ഇതിൽ ആദ്യം കേൾപ്പിച്ച bgm portion മാത്രം ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന് ഇടുവാൻ അഭ്യർത്ഥിക്കുന്നു... . . BRO, Gref ഒക്കെ ഭാരതത്തിന്റെ അഭിമാനം ആണ്... ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ കൂടുതൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...
അന്ന് ഒന്നാം ക്ലാസിലും, തോൽവി ഉണ്ട്, പല ക്ലാസിൽ തോറ്റു എഴു എട്ട് ക്ലാസിൽ എത്തുമ്പോൾ മിക്കവാറും ചിലർക്ക് വയസ് പതിനെട്ടു കഴിയും, ഒരു ക്ലാസ്സിൽ മുന്നും നാലും വർഷം തോൽക്കുന്നവരും ഉണ്ടായിരുന്നു.
ഏറ്റവും കൂടുതൽ സാധനങ്ങൾ മോഷ്ടിച്ച് പുറത്ത് വിൽക്കുന്ന ഒരു ഡിപ്പാർട്ട് മെൻ്റാണ് ബോർഡർ റോഡ്സ്... ഓരോരുത്തരും ഇന്ധനം മുതൽ മുള്ളാണി വരെ വിൽക്കും.. കോടീശ്വരന്മാരായ മലയാളികൾ ഉണ്ട്.. മോഷണമുതൽ വിറ്റ് വിറ്റ്...
എന്റെ അച്ഛൻ ❤😍
ആണോ ഗ്രേറ്റ്
🥰👍
❤
❤❤❤
❤
സഫാരി ചാനെൽ 🎉.... പകരം വെക്കാൻ മറ്റൊന്നില്ലാത്ത ചാനെൽ ❤
ഇതെങ്ങനെ സന്തോഷ് സർ ഇവരെയൊക്കെ കണ്ടെത്തുന്നു എന്നത് അൽഭുതം.
സന്തോഷ് ജോർജിന്റെ ചോദ്യങ്ങൾ എത്ര മനോഹരം.... അലങ്കാരം ഒന്നുമില്ലാതെ നേരെ ചോദ്യങ്ങൾ...❤❤
എത്ര ലളിതമായാണ് പുഷ്പൻ ചേട്ടൻ സംസാരിക്കുന്നത്. സ്ഫുടമായ ഒഴുക്കോടുകൂടിയുള്ള സംസാരം അഭിനന്ദനങ്ങൾ. മണിയപ്പൻ ചിങ്ങോലി സ്വദേശിയാണ് മണിയപ്പൻ്റെ മരണം അന്നത്തെ പത്രങ്ങളിലെ മെയിൻ വാർത്തയായിരുന്നു. ഒരുപക്ഷേ സന്തോഷ് ജോർജ് മറന്നുപോയതായിരിക്കാം. കേരളത്തെ കണ്ണീരണിയച്ചതായിരുന്നു. ആ മരണം '
ഞാനും ഇപ്പോൾ ഓർക്കുന്നു... മണിയപ്പൻ..
സമാധാനത്തിൽ അദ്ദേഹം പറയുന്നത് മുഴുവനും ശ്രദ്ധയോടെ കേൾക്കുന്ന അവതാരകൻ ❤
ഇതു പോലെ അനുഭവ ഉള്ള വ്യക്തികളെ ഇനിയും കാണിക്കണം Su>| Super പരിപാടി
❤❤എന്നും പട്ടാളകഥകൾ കേൾക്കാൻ വല്ലാത്ത ഒരു വല്ലാത്ത ആവേശം ആണ്.....
ഇന്ത്യൻ സേന അഭിമാനം 🌹🌹🌹
പുഷ്പൻ ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹
Ennittu salary il thechu
കാത്തിരിക്കും പുഷ്പൻ ചേട്ടനെ
കാർത്തികപ്പള്ളി, മുതുകുളം ഇവിടെ എല്ലാം പട്ടാളക്കാരുടെ നാട് പുഷ്പൻ ചേട്ടന്റെ പട്ടാള കഥകൾ വളരെ വ്യസനത്തോടെ കേട്ടിരുന്നു സങ്കടം സങ്കടം
It was a good interview. We could understand the pain he went through, so we did interviews like this.
എത്ര നിഷ്കളങ്കമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്
കാത്തിരുന്നു..... 👌....
Pushpan chettans story is inspiring.Thanks for bringing him
മണിയപ്പനെ സന്തോഷ് സാർ മറക്കരുതായിരുന്നു ഇറാനിലെ ബന്തർ അബാസ് തുറമുഖം പോകുന്ന റോഡ് ഹമീദ് കറസായി ഇന്ത്യ സന്ദർശനം നടത്തി യപ്പോൾ രാമനാഥൻ മണിയപ്പന്റെ കുടുംബത്തിന് അഫ്‌ഘാൻ സർക്കാർ വകയിൽ അഞ്ചു ലക്ഷം രൂപ ധനസഹായം നൽകി മണിയപ്പനെ വിട്ടു നൽകുന്നതിനു പകരം bro road നിർമാണം ഉപേക്ഷിച്ചു പോകണം എന്നായിരുന്നു താലിബാൻറെ ഡിമാൻഡ്
പുഷ്പൻ ചേട്ടൻ നല്ലതുപോലെ വിശദമായി പറയുന്നുണ്ട്...👍🥰🥰
ഇത്തരം സാധാരണ പൗരന്മാരെ പരിചയപ്പെടുതിയനു സന്തോഷം🙏🙏🙏
മാമൻ ❤️❤️
A different and super episode ❤❤❤
കാത്തിരുന്ന എപ്പിസോഡ്...❤
എത്ര പെട്ടന്നാണ് ഒരോ ചോദ്യങ്ങൾ വരുന്നത്😊
ഒരുപാട് അനുഭവ സമ്പത്തുള്ള മനുഷ്യൻ ♥️
സർ ❤️💯.. പിറന്നാൾ ആശംസകൾ in Advance 🥰
Pushpan Chettan ❤
ജാഢയോ കൃതൃമത്വമോ ഇല്ലാത്ത ഒരു പച്ച മനുഷ്യനെ അവതരിപ്പിച്ചതിന് നന്ദി
പുഷ്പൻ ചേട്ടൻ്റെ എപ്പിസോഡ് പെട്ടെന്ന് തീർക്കരുത് 🙏🙏❤️
തനി ഗ്രാമീണ ഭാഷയുള്ള പുഷ്പൻ ചേട്ടൻ❤
മര്യാദകെട്ട ഭരണാധികാരി കാരണം പുഷ്പൻ ചേട്ടനെ പോലുള്ള എത്രയോ സൈനികർ ദുരിതമനുഭവിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നു.
Pushpan chettann❤. Nalloru manushyan
Was waiting 😊
Good discussion ❤ chettan is grate🎉
Very good to watch in un notable people like unnotable like pushpan Chettan
ഇത് വരെ കേട്ടതിൽ പച്ചയായ ജീവിത കഥ. ഇവിടെ ഇട്ട വട്ടത്തിൽ ലോകത്തിൽ എന്ത് നടക്കുന്നു എന്നറിയാതെ കേമൻമാരെന്ന് സ്വയം പൊക്കി നടക്കുന്ന നമ്മൾക്ക് ഇങ്ങനെയൊക്കെ ജീവിതം ഉണ്ടെന്ന് കേട്ടപ്പോൾ എന്ത് പറയാൻ. നാടകമേ ഉലകം
Paraspara bahumanam ....❤
What a program, really appreciate it
സർക്കാരിന്റെ ഒരു ചതിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു
വളരെ നല്ല ഒരു പരിപാടി
Thank you, Safari, for bringing this individual. While he may not have stars, he still occupies a chair in your studio, which impacts the roles and responsibilities of journalists.
നിഷ്കളങ്കനായ മനുഷ്യൻ. പക്ഷേ കഥ നെഞ്ചിടിച്ചു പോയി.
പ്രിയ സുഹൃത്ത് ❤
Thank you sir🎉
Adutha bhagathinayi katta waiting lanu
കൊണ്ടുവരണം ഇതുപോലെ ഉള്ളവരെ
Njan epo Jodhpuril anu.misoramil poyittund.silcharil two year undayirunnu...
Really interesting heartbreaking 💔 stories. Real world hard life
Adipoly story ❤❤❤
ബിസ്മയം പോലെ 👀
ഇവരെ കണ്ട് സർ 🙏🙏🙏❤️
മണിയപ്പൻ എന്ന ആളെ മറന്നോ? അന്നത്തെ വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് മണിയപ്പൻ്റെ മോചനത്തിനായി ചെറുവിരൽ പോലും അനക്കിയില്ല. ആ പാവം ഒടുവിൽ തലിബാൻ്റെ കത്തിക്ക് ഇരയായി.
Ahmadalle 😅 ippo seriyakkm methan
oru 2 epsedode koode venamayirunnu
ഒരു ഇംഗ്ലീഷ് സിനമ കണ്ട പ്രതീതി....😮
ഇതിൽ ആദ്യം കേൾപ്പിച്ച bgm portion മാത്രം ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന് ഇടുവാൻ അഭ്യർത്ഥിക്കുന്നു...
.
.
BRO, Gref ഒക്കെ ഭാരതത്തിന്റെ അഭിമാനം ആണ്... ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ കൂടുതൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...
❤❤❤❤❤❤Good
Afghanistan embassy ഒമാനിൽ 7 വർഷം ജോലി ചെയ്തപ്പോൾ ഇത്തരത്തിലുള്ള ഒരുപാട് കഥകൾ കേട്ടു 😪... നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ
ഭാരതം എല്ലാ രാജ്യങ്ങളെയും സഹായിക്കും,പിന്നെ നമുക്ക് തന്നെ പണികിട്ടും.ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ...😢
Ente eatanmar afganistanil ayirunnu us army campil mechanics 😍😍😍😍😍😊 14:24
❤ TO BRO
I remember this news and worried many days 😢
തുടക്കത്തിലേ മണിയപ്പനെ എടുത്തു ചോദിച്ചത് കേട്ടപ്പോ തന്നെ തോന്നി... മണിയപ്പൻ എന്തോ ഒന്ന് സംഭവിച്ചു ന്ന് 😢
ഇപ്പോഴും കേരളത്തിലും ഇന്ത്യയിലും ആളുകൾ നോട്ട് നിരോധനം മികച്ചതാണെന്ന് വിശ്വസിക്കുന്നു. അവർ ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നത്
പച്ച മനുഷ്യൻ
Legend
Maniyappante maranam innum orkkunnu. Suresh Gopi , Devan thudangiyavarokke adhehathe kanan vannathum okke. Adhehathinu cheriya randu ankuttikal ayirunnu. Pinneed bharyayk govt. Joli kittiyitunnu.
sreekundan pariyan okke ingere kandu padikkanam anchoring cheyyan
താലിബാൻ വിസ്മയം ആണെന്നാണ്, കേരളാ മാപ്രകൾ പറഞ്ഞ് നടക്കുന്നത്. 😆.
❤😂😂,,,😂😂😂😂😂
♥️🙋♥️
❤❤
👍👍❤
Hii
❤❤❤❤😢😢😢😢😢
വിസ്മയം ടീം
😂😂😂😂😂❤
🙏🙏🙏❤️❤️
ഇന്നാണേൽ താലിബാൻ മുട്ടെ നിക്കും ഇന്ത്യയുടെ മുന്നിൽ
👍🏻
👍
Alancherye kondu varanam
So sad..🙏
7-ാം ക്ലാസ്സിൽ പഠിക്കുന്നയാളെ അന്നത്തെ കാലത്ത് റിമാൻഡ് ചെയ്യുമോ
കൂടെ ഉള്ളവരെ അറസ്റ്റ് ചെയ്യുമ്പോ കുട്ടിയെ മാത്രം അവിടെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ കുട്ടി മിസ്സായി പോയാൽ അതും പ്രശ്നം ആവില്ലേ..
അന്ന് ഒന്നാം ക്ലാസിലും, തോൽവി ഉണ്ട്, പല ക്ലാസിൽ തോറ്റു എഴു എട്ട് ക്ലാസിൽ എത്തുമ്പോൾ മിക്കവാറും ചിലർക്ക് വയസ് പതിനെട്ടു കഴിയും, ഒരു ക്ലാസ്സിൽ മുന്നും നാലും വർഷം തോൽക്കുന്നവരും ഉണ്ടായിരുന്നു.
BRO പറ്റിച്ചു ⚠️ ഉടായിപ്പ് ന്റെ ആശാൻ മാർ.. പാവം ജവാൻ മാർ
👍✋️
നോട്ട് നിരോധനം എന്ന മഹാസംഭവം
നിങ്ങളുടെ ശമ്പള കുടിശ്ശിക താലിബാൻ പാസ്സാക്കിയിട്ടുണ്ട്.കാബുളിലേക്ക് ' വരാൻ പറഞ്ഞിട്ടുണ്ട്.
😂😂😂😂
1 dollar 40 ☹️
20:25,
Samshayam illa, India dae neekam ariyaaan ayicha P@k. Chaaran., Hakkeem
പാവം മണിയപ്പൻ, തുച്ഛ വരുമാനത്തിന് പണിയെടുത്തു കുടുംബം പോറ്റാൻ ആണ് അവിടെ പോയത്.. മത ഭ്രാന്തന്മാർക്ക് എന്ത് കിട്ടി ആ പാവത്തിനെ കൊന്നപ്പോൾ?
,🥴🥴
Ummenchandy cm aya kalam
Ayinu
e krooramaya janthukkaleyanu ivdathe jamath islami vismayam akkiyath
ഏറ്റവും കൂടുതൽ സാധനങ്ങൾ മോഷ്ടിച്ച് പുറത്ത് വിൽക്കുന്ന ഒരു ഡിപ്പാർട്ട് മെൻ്റാണ് ബോർഡർ റോഡ്സ്...
ഓരോരുത്തരും ഇന്ധനം മുതൽ മുള്ളാണി വരെ വിൽക്കും..
കോടീശ്വരന്മാരായ മലയാളികൾ ഉണ്ട്.. മോഷണമുതൽ വിറ്റ് വിറ്റ്...
Pushpan chettann❤. Nalloru manushyan
❤❤❤
♥️♥️❤️❤️
❤
❤
❤
❤
❤
❤❤❤
❤❤