#Julius #manuvel Sir..ഹായ് !താങ്കളുടെ വീഡിയോ കാണുവാനായി തുടങ്ങിയപ്പോഴാണ് ശരിക്കും ചരിത്രത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞത്. #ചരിത്രം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് താങ്കളുടെ വീഡിയോ ഏതൊരു മനുഷ്യനും മനസ്സിലാകാത്ത രീതിയിൽ ലളിതമായും ഒരു നല്ല കഥ അവതരണം ആയി എത്തിക്കുന്നതിൽ അത്ഭുതകരമായ ഒരു മനുഷ്യനാണ് താങ്കൾ എന്നതിൽ യാതൊരു സംശയവുമില്ല ഒരു കഥ എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് അത് കൃത്യമായ രീതിയിൽ വളരെ ലളിതമായും കൃത്യമായും ബന്ധപ്പെട്ട ഭൂ പ്രകൃതി ആ കാര്യങ്ങളൊക്കെ വളരെ വ്യക്തമായ രീതിയിൽ വിവരിക്കുകയും കുറച്ച് സമയത്തേക്ക് നമ്മൾ യാത്ര ചെയ്യുന്നതായി തോന്നുന്ന ഒരു ഫീൽ ഉണ്ടാക്കുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ ഒരു ഭാഗ്യമായി ഈ നിമിഷത്തിൽ ഞാൻ കാണുന്നു യൂട്യൂബിൽ അനേകം തവണ താങ്കളുടെ വീഡിയോ സ്കിപ്പ് ചെയ്തു കാണാതെ ഇരുന്നിട്ടുണ്ട് ഒരു വീഡിയോയും കാണാനില്ലാതെ ഇരുന്നപ്പോഴാണ് താങ്കളുടെ വീഡിയോ ഒട്ടും താല്പര്യം ഇല്ലാതെ ഓപ്പൺ ചെയ്തു കാണുന്നത് കാണാൻ തുടങ്ങിയ അന്നുമുതൽ അവസാന എപ്പിസോഡ് വരെ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് പോലും അറിയില്ല അത്രത്തോളം അറിവിൻറെ ഒരു നിറകുടമാണ് ആ ചാനൽ എന്ന സത്യം ഞാൻ മനസ്സിലാക്കുന്നു ഒരു അധ്യാപകനും കൂടെയാണ് തീർച്ചയായും താങ്കളുടെ കുട്ടികൾ ഒരുപാട് ഭാഗ്യം ചെയ്തവരാണ് ആ ഭാഗ്യം എനിക്ക് ലഭിക്കാത്തതിൽ അതിയായ ദുഃഖമുണ്ട് ഇത് ഞങ്ങളുടെ സാർ ആണെന്ന് കുട്ടികൾ പറയുന്ന കേൾക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് കുട്ടികൾക്ക് എത്രത്തോളം താങ്കളോട് ഇഷ്ടമുണ്ട് എന്നുള്ളത് ഇപ്പോൾ ഞാൻ താങ്കളുടെ വീഡിയോ മാത്രമേ കാണാറുള്ളൂ അതിനോളം അഡിക്ഷൻ മറ്റൊന്നിനോടും തോന്നിയിട്ടില്ല അതിൽ ചില സത്യങ്ങളുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം നമ്മൾ ഇന്ന് കാണുന്ന ഈ ലോകത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് കഷ്ടപ്പാടും വേദനകളും ദുർഘടമായ വഴികളും എല്ലാം തന്നെ താങ്കളുടെ വീഡിയോയിൽ വളരെ കൃത്യമായി രീതിയിൽ പറഞ്ഞുവെക്കുന്നുണ്ട് അത് തന്നെയാണ് ആ ചാനലിന്റെ വിജയവും താങ്കളുടെ വീഡിയോ പല ആളുകൾക്കും ഞാൻ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് ഇങ്ങനെ ഒരു ചാനൽ അവരെ പരിചയപ്പെടുത്തിക്കൊടുത്തതിൽ എനിക്ക് അഭിമാനമുണ്ട് താങ്കളുടെ വീഡിയോടെ ആധികാരികത എല്ലാവരിലേക്ക് എത്തണം എന്നാണ് എൻറെ ആഗ്രഹം അഞ്ചു മിനിറ്റ് പോലും ഒരു വീഡിയോ തികച്ച് കാണാൻ സമയമില്ലാത്ത ഈ കാലഘട്ടത്തിൽ മണിക്കൂറുകൾ ഓളം നീളുന്ന താങ്കളുടെ വീഡിയോയിൽ പലരും ഒരു മണിക്കൂറോ രണ്ടുമണിക്കൂറോ കുറവാണ് വീഡിയോ എങ്കിൽ പലരും ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നത് താങ്കളുടെ ചാനലിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സത്യത്തിൽ എനിക്കും പലപ്പോഴും ഒരു ദുഃഖം തോന്നിയിട്ടുണ്ട് ഒരു മണിക്കൂറിൽ കുറഞ്ഞ ഒരു വീഡിയോയും ഉണ്ടാകാൻ പാടില്ല എന്നതിൽ സ്വാർത്ഥതയാണെന്നറിയാം എങ്കിലും താങ്കൾ അതിനു വേണ്ടി എടുക്കുന്ന കഷ്ടപ്പാട് എത്രത്തോളം ഉണ്ടെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ആയിരവും 2000വും പേജുകളുള്ള ഹിസ്റ്ററി വായിച്ച് മനസ്സിലാക്കി കൃത്യമായി ക്രമപ്പെടുത്തി അത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് എത്രത്തോളം ശ്രമകരമായ ഒരു കാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു അതുകൊണ്ട് തന്നെ താങ്കളെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാതെ താങ്കളുടെ വീഡിയോക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു നമ്മളെപ്പോലെ ഒരേ കാഴ്ചപ്പാടുള്ള ആളുകൾ ഇത് കാണുന്നുണ്ടെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം ഒരിക്കൽ ഞാൻ വിളിച്ചപ്പോൾ ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിട്ടും ഒരുപാട് സമയം എനിക്ക് വേണ്ടി ചെലവഴിച്ചു അതിനൊരുപാട് സന്തോഷം പറയുവാൻ ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അധികം വായിച്ച് അങ്ങനെയും താങ്കളെ ബുദ്ധിമുട്ടിപ്പിക്കാൻ പാടില്ല എന്നുള്ളത് കൊണ്ട് മാത്രമാണ് എൻറെ വാക്കുകൾ ചുരുക്കുന്നു ഒരുപാട് സന്തോഷം സ്നേഹത്തോടെ.. വെൽക്കം ബാക്ക് ഹിസ് സ്റ്റോറീസ് ജൂലിയസ് മാനുവേൽ. നമ്മുടെ സ്വന്തം അച്ചായൻ🫂🫂❤️❤️❤️....
Wonderful narration. വളരെ നല്ല ഒരു കഥ ആയിരുന്നു. പഠിക്കുമ്പോൾ The Rime of the ancient Mariner വായിച്ചിട്ടിട്ടുണ്ട്..വളരെ രസകരമായ കുറച്ചു വരികൾ ഉണ്ടതിൽ..water water everywhere, not any drop to drink.. "Alone, alone, all, all alone, Alone on a wide wide sea! And never a saint took pity on My soul in agony." "About, about, in reel and rout The death-fires danced at night; The water, like a witch's oils, Burnt green, and blue and white." ഈ കവിത യെ പരാമർശിച്ചു കൊണ്ട് ഇങ്ങനെ ഒരു കഥ കേൾക്കാൻ പറ്റും എന്ന് കരുതിയിരുന്നില്ല.. പിന്നെ നാവികാരുടെ ഒരു മനസ്ഥിതി ഇപ്പോളും കുറച്ചൊക്കെ narrow minded ആണ്.. ഏകാന്തതയും സ്നേഹിക്കുന്നവരെയും, കര തന്നെ miss ചെയ്യുന്നവർ completely normal ആകാൻ പാടാ. Thank you for your efforts and time Julius ❤
എൻ്റെ നിറഞ്ഞ കണ്ണുകളെ എൻ്റെ മോളുടെ മുന്നിൽ മറക്കാൻ ഞാൻ പാടുപെട്ടു❤ ഇന്ന് ഈ ക്രിസ്തുസ് പുലരിയിൽ ഞാൻ കുടുംബത്തോടൊപ്പം വയനാട്ടിലേക്കുള്ള ബസ് യാത്രയിലാണ് കേട്ടത്.🎉 ഒരു കഥ അവളും കേട്ടു wrong dose❤❤❤
സാർ ചരിത്രപരമായ യാത്രയുടെ വിവരണം കേട്ടുകൊണ്ടി ഇരിക്കുമ്പോൾ നമ്മളും ആ യാത്രയിൽ ആണെന്ന് തോന്നിക്കുന്ന അവതരണമാണ് സാറിൻറെ എത്ര അന്വേഷണങ്ങൾക്കും പരിശോധനകൾക്ക് ശേഷം സാർ ഈ കഥ അവതരിപ്പിച്ചത് ഈ കഥ കേൾക്കുന്ന എല്ലാവരും ആ യാത്രയുടെ പങ്കാളികളാണ് സാർ ആയിരമായിരം അഭിവാദ്യങ്ങൾ വീണ്ടും പുതിയ കഥകളുമായി അന്വേഷണങ്ങളുമായി വീണ്ടും എത്തുവാൻ കാത്തിരിക്കുന്നു നന്ദി
വളരെ നന്നായിട്ടുണ്ട്. സാഹസികതയുടെ ആൾരൂപങ്ങൾ ആയ പതിനഞ്ചാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള യൂറോപ്യൻ ക്യാപ്റ്റനും നാവികരും പടുത്തുയർത്തിയതാണ് അമേരിക്കൻ ഭൂഖണ്ഡങ്ങളും ഇന്നത്തെ യൂറോപ്പ്യൻ സമ്പത്തും എന്ന ഉൾക്കാഴ്ച വലിയ അൽഭുതം നൽകുന്നു!
നല്ലൊരു പുസ്തകം വായിച്ച സുഖം. ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്നെങ്കിലും ശുഭപര്യവസായിയായ കഥ. അവസാന നിമിഷം ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവർ. കൊള്ളാം നല്ല സെലക്ഷൻ
"ഇന്നത്തെ കപ്പൽ സ്റ്റോറി പങ്കുവച്ചതിൽ വളരെ സന്തോഷമുണ്ട്. എത്രയോ നാളായി ഞാൻ ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള മനോഹര കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു!" ✋✋✋✋✋
ജൂലിയസ് മാനുവൽ സർ നെ മറ്റുള്ള story tellers ൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഏത് genre ൽ ഉള്ള സ്റ്റോറിയും ഒരു പോലെ ത്രില്ലിംഗ് ആയി അവതരിപ്പിക്കാനുള്ള ആ കഴിവാണ്. എത്ര complicated ആയ വിഷയവും വളരെ സിമ്പിൾ ആക്കി പറഞ്ഞു തരാനുള്ള ആ കഴിവിന് സല്യൂട്ട് ചെയ്തെ പറ്റൂ...🥰 നിങ്ങൾ real life ൽ അധ്യാപകൻ ആണോ എന്നറിയില്ല. ആണെങ്കിലും അല്ലെങ്കിലും അധ്യാപനത്തിൽ നിങ്ങൾക്ക് നല്ല കഴിവുണ്ട്. മറ്റുള്ള ഏത് story tellers നെ എടുത്താലും അവരുടെ ഏതെങ്കിലും ഒന്നോ രണ്ടോ particular type of stories മാത്രമായിരിക്കും മികച്ചത്. നിങ്ങളുടെ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്.👌🏻 ആശംസകൾ 🤩🤝❤️ ഇനിയും കൂടുതൽ മികച്ച കഥകൾക്കായി കാത്തിരിക്കുന്നു 🌹 സർവ്വ ശക്തന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🥰
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് അങ്ങയുടെ വീഡിയോകളാണ്. വല്ലാത്തൊരു ഫീലാണതിന്. അറിവും, ചരിത്രവും ഇടകലർന്ന വീഡിയോകൾ. ഒരു കവിത പോലെ മനോഹരമായത്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.♥️♥️🙏🏽
21 December 2016 ശനിയാഴ്ച നമസ്കാരം ആദ്യമായിട്ടാണ് പഴയ കാലത്തെ കടലിന്റെ ഒരു കഥ കേൾക്കാൻ ഇട ആയത്. വേദനകൾ നിറഞ്ഞതായിരുന്നു എങ്കിലും താങ്കൾ വളരെ സുന്ദരമായ രീതിയിൽ അതിൻറെ നറേഷൻ കൈകാര്യം ചെയ്തിരിക്കുന്നു. വളരെ നന്ദി.
Primarily I used to hear like a story to fall asleep but now I make sure I don’t fall asleep and enjoy to its fullest. Mr. Julius the information you pass to us in form of story will remain in us and keeps us waiting for next. Your efforts are well appreciated.
Hat's off for your efforts... കപ്പലിൽ കിടെന്ന് ഇത് കേട്ട് ഉറങ്ങാൻ ഒരു സുഖം തന്നയാണ്... പലപ്പോഴും download ചെയ്ത് വെക്കും... Ur stories... At High seas when no mobile range... Simply hear ur stories and sleep with the rythm of engine's and waves
“Julius, your storytelling and presentation are truly outstanding! The way you bring history to life with such clarity and depth is remarkable. Your passion and meticulous research make every video an absolute delight to watch. Keep inspiring and educating us with your incredible work!”❤🥰🥰🥰
അച്ചായാ നിങ്ങളുടെ ഓരോ കഥകൾ കേൾക്കാനായുള്ള കാത്തിരിപ്പ്, അത് വല്ലാത്തൊരു കാതിരിപ്പാണ്. താങ്കൾ കഥ പറയുമ്പോൾ അത് ഓട്ടോമാറ്റിക് ആയി മനസ്സിൽ visualise ആകും. ❤️❤️❤️❤️🥰🥰🥰🥰
We have to spend along with this man a whole night experiencing the warmth of love, adventurous stories , inspiring insights, encouraging pathways and much more.
ഒടുക്കത്തെ തണുപ്പ് കാരണം പുറത്തോട്ട് ഉറങ്ങാനും വയ്യ റൂമിൽ ആണേൽ ഒറ്റക്കും എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അച്ചായന്റെ നോട്ടിഫിക്കേഷൻ വന്നത് ❤😌 ബാക്കി കഥ കേട്ടിട്ട്...
We dont get time to read books now..but your narrarion is so much better than reading it ourselves... Dumbledore paranja pole...in the world of dreams we enter a world thats entirely our own..u take us to another world through stories instead..keep up the good work!!!!
കുറച്ചു ദിവസമായി ടെൻഷൻന്റെ സമയങ്ങളായിരുന്നു, ആ സമയത്താകും താങ്കളുടെ കഥ കേൾക്കുന്നത്, നല്ല സമാധാനം മനസ്സിന്, അങ്ങേക്ക് അനേകം കൂപ്പ് കൈ 🙏🙏🙏👍 X'mass ആശംസകളോടെ
Gifted story teller...there is something in your voice and presentation that the whole story run in front of me like a movie ..even if i close my eyes.....never miss any of your videos...God Bless and Happy Christmas 🎉
Thanks, once again you have chosen The BEST Story. Really heart Touching experience. The way you telling the story, taken us to the ship in the sea mood. 👒of for your dedication✌✌🎉
എല്ലാ വീഡിയോകളും കാണുമെങ്കിലും എല്ലാത്തിലും കമൻ്റ് ചെയ്യാറില്ല. ഇന്ന് പറഞ്ഞത് കൊണ്ട് ചെയ്യാതെ ഇരിക്കാൻ പറ്റില്ലല്ലോ. വളരെ ആവേശകരമായ സംഭവ കഥ. കൂടുതൽ സംഭവ കഥകൾ പ്രതീക്ഷിക്കുന്നു. 😊
#Julius #manuvel Sir..ഹായ്
!താങ്കളുടെ വീഡിയോ കാണുവാനായി തുടങ്ങിയപ്പോഴാണ് ശരിക്കും ചരിത്രത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞത്. #ചരിത്രം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് താങ്കളുടെ വീഡിയോ ഏതൊരു മനുഷ്യനും മനസ്സിലാകാത്ത രീതിയിൽ ലളിതമായും ഒരു നല്ല കഥ അവതരണം ആയി എത്തിക്കുന്നതിൽ അത്ഭുതകരമായ ഒരു മനുഷ്യനാണ് താങ്കൾ എന്നതിൽ യാതൊരു സംശയവുമില്ല ഒരു കഥ എങ്ങനെയാണ് അവതരിപ്പിക്കേണ്ടത് അത് കൃത്യമായ രീതിയിൽ വളരെ ലളിതമായും കൃത്യമായും ബന്ധപ്പെട്ട ഭൂ പ്രകൃതി ആ കാര്യങ്ങളൊക്കെ വളരെ വ്യക്തമായ രീതിയിൽ വിവരിക്കുകയും കുറച്ച് സമയത്തേക്ക് നമ്മൾ യാത്ര ചെയ്യുന്നതായി തോന്നുന്ന ഒരു ഫീൽ ഉണ്ടാക്കുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ ഒരു ഭാഗ്യമായി ഈ നിമിഷത്തിൽ ഞാൻ കാണുന്നു യൂട്യൂബിൽ അനേകം തവണ താങ്കളുടെ വീഡിയോ സ്കിപ്പ് ചെയ്തു കാണാതെ ഇരുന്നിട്ടുണ്ട് ഒരു വീഡിയോയും കാണാനില്ലാതെ ഇരുന്നപ്പോഴാണ് താങ്കളുടെ വീഡിയോ ഒട്ടും താല്പര്യം ഇല്ലാതെ ഓപ്പൺ ചെയ്തു കാണുന്നത് കാണാൻ തുടങ്ങിയ അന്നുമുതൽ അവസാന എപ്പിസോഡ് വരെ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് പോലും അറിയില്ല അത്രത്തോളം അറിവിൻറെ ഒരു നിറകുടമാണ് ആ ചാനൽ എന്ന സത്യം ഞാൻ മനസ്സിലാക്കുന്നു ഒരു അധ്യാപകനും കൂടെയാണ് തീർച്ചയായും താങ്കളുടെ കുട്ടികൾ ഒരുപാട് ഭാഗ്യം ചെയ്തവരാണ് ആ ഭാഗ്യം എനിക്ക് ലഭിക്കാത്തതിൽ അതിയായ ദുഃഖമുണ്ട് ഇത് ഞങ്ങളുടെ സാർ ആണെന്ന് കുട്ടികൾ പറയുന്ന കേൾക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് കുട്ടികൾക്ക് എത്രത്തോളം താങ്കളോട് ഇഷ്ടമുണ്ട് എന്നുള്ളത് ഇപ്പോൾ ഞാൻ താങ്കളുടെ വീഡിയോ മാത്രമേ കാണാറുള്ളൂ അതിനോളം അഡിക്ഷൻ മറ്റൊന്നിനോടും തോന്നിയിട്ടില്ല അതിൽ ചില സത്യങ്ങളുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം നമ്മൾ ഇന്ന് കാണുന്ന ഈ ലോകത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് കഷ്ടപ്പാടും വേദനകളും ദുർഘടമായ വഴികളും എല്ലാം തന്നെ താങ്കളുടെ വീഡിയോയിൽ വളരെ കൃത്യമായി രീതിയിൽ പറഞ്ഞുവെക്കുന്നുണ്ട് അത് തന്നെയാണ് ആ ചാനലിന്റെ വിജയവും താങ്കളുടെ വീഡിയോ പല ആളുകൾക്കും ഞാൻ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് ഇങ്ങനെ ഒരു ചാനൽ അവരെ പരിചയപ്പെടുത്തിക്കൊടുത്തതിൽ എനിക്ക് അഭിമാനമുണ്ട് താങ്കളുടെ വീഡിയോടെ ആധികാരികത എല്ലാവരിലേക്ക് എത്തണം എന്നാണ് എൻറെ ആഗ്രഹം അഞ്ചു മിനിറ്റ് പോലും ഒരു വീഡിയോ തികച്ച് കാണാൻ സമയമില്ലാത്ത ഈ കാലഘട്ടത്തിൽ മണിക്കൂറുകൾ ഓളം നീളുന്ന താങ്കളുടെ വീഡിയോയിൽ പലരും ഒരു മണിക്കൂറോ രണ്ടുമണിക്കൂറോ കുറവാണ് വീഡിയോ എങ്കിൽ പലരും ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നത് താങ്കളുടെ ചാനലിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സത്യത്തിൽ എനിക്കും പലപ്പോഴും ഒരു ദുഃഖം തോന്നിയിട്ടുണ്ട് ഒരു മണിക്കൂറിൽ കുറഞ്ഞ ഒരു വീഡിയോയും ഉണ്ടാകാൻ പാടില്ല എന്നതിൽ സ്വാർത്ഥതയാണെന്നറിയാം എങ്കിലും താങ്കൾ അതിനു വേണ്ടി എടുക്കുന്ന കഷ്ടപ്പാട് എത്രത്തോളം ഉണ്ടെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ആയിരവും 2000വും പേജുകളുള്ള ഹിസ്റ്ററി വായിച്ച് മനസ്സിലാക്കി കൃത്യമായി ക്രമപ്പെടുത്തി അത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് എത്രത്തോളം ശ്രമകരമായ ഒരു കാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു അതുകൊണ്ട് തന്നെ താങ്കളെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാതെ താങ്കളുടെ വീഡിയോക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു നമ്മളെപ്പോലെ ഒരേ കാഴ്ചപ്പാടുള്ള ആളുകൾ ഇത് കാണുന്നുണ്ടെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം ഒരിക്കൽ ഞാൻ വിളിച്ചപ്പോൾ ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിട്ടും ഒരുപാട് സമയം എനിക്ക് വേണ്ടി ചെലവഴിച്ചു അതിനൊരുപാട് സന്തോഷം പറയുവാൻ ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അധികം വായിച്ച് അങ്ങനെയും താങ്കളെ ബുദ്ധിമുട്ടിപ്പിക്കാൻ പാടില്ല എന്നുള്ളത് കൊണ്ട് മാത്രമാണ് എൻറെ വാക്കുകൾ ചുരുക്കുന്നു ഒരുപാട് സന്തോഷം സ്നേഹത്തോടെ.. വെൽക്കം ബാക്ക് ഹിസ് സ്റ്റോറീസ് ജൂലിയസ് മാനുവേൽ. നമ്മുടെ സ്വന്തം അച്ചായൻ🫂🫂❤️❤️❤️....
❤️❤️❤️
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം.. 😍😍ഇങ്ങനെ ഭംഗിയായി പറയാൻ അറിയാത്തതു കൊണ്ടു ഒന്നും പറയാതെ വീഡിയോ വരുന്നതും കാത്ത് ഇരിക്കലായിരുന്നു 😍
Wonderful narration. വളരെ നല്ല ഒരു കഥ ആയിരുന്നു. പഠിക്കുമ്പോൾ The Rime of the ancient Mariner വായിച്ചിട്ടിട്ടുണ്ട്..വളരെ രസകരമായ കുറച്ചു വരികൾ ഉണ്ടതിൽ..water water everywhere, not any drop to drink..
"Alone, alone, all, all alone,
Alone on a wide wide sea!
And never a saint took pity on
My soul in agony."
"About, about, in reel and rout
The death-fires danced at night;
The water, like a witch's oils,
Burnt green, and blue and white."
ഈ കവിത യെ പരാമർശിച്ചു കൊണ്ട് ഇങ്ങനെ ഒരു കഥ കേൾക്കാൻ പറ്റും എന്ന് കരുതിയിരുന്നില്ല.. പിന്നെ നാവികാരുടെ ഒരു മനസ്ഥിതി ഇപ്പോളും കുറച്ചൊക്കെ narrow minded ആണ്.. ഏകാന്തതയും സ്നേഹിക്കുന്നവരെയും, കര തന്നെ miss ചെയ്യുന്നവർ completely normal ആകാൻ പാടാ.
Thank you for your efforts and time Julius ❤
Dear Julias brother I can't comment here😢
അവർക്ക് കുറച്ച് മീനുകളെ പിടിച്ച് തിന്നാൻ പാടില്ലായിരുന്നോ 😢
💕💕💕
വിങ്ങുന്ന ഹൃദയത്തോടെ, അടക്കാനാവാത്ത ആകാംഷയോടെ മുഴുവൻ കേട്ടു,
ആശ്വാസമായി ....🙏🙏🙏
എൻ്റെ നിറഞ്ഞ കണ്ണുകളെ എൻ്റെ മോളുടെ മുന്നിൽ മറക്കാൻ ഞാൻ പാടുപെട്ടു❤ ഇന്ന് ഈ ക്രിസ്തുസ് പുലരിയിൽ ഞാൻ കുടുംബത്തോടൊപ്പം വയനാട്ടിലേക്കുള്ള ബസ് യാത്രയിലാണ് കേട്ടത്.🎉 ഒരു കഥ അവളും കേട്ടു wrong dose❤❤❤
ശ്വാസം അടക്കി പിടിച്ചു കേട്ടു!ആ കുട്ടി മരിച്ചെന്നു കേട്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ പോലെ തോന്നി. ഒരു സിനിമ കണ്ട പോലെ തോന്നി.❤❤❤
❤️❤️
സാർ ചരിത്രപരമായ യാത്രയുടെ വിവരണം കേട്ടുകൊണ്ടി ഇരിക്കുമ്പോൾ നമ്മളും ആ യാത്രയിൽ ആണെന്ന് തോന്നിക്കുന്ന അവതരണമാണ് സാറിൻറെ എത്ര അന്വേഷണങ്ങൾക്കും പരിശോധനകൾക്ക് ശേഷം സാർ ഈ കഥ അവതരിപ്പിച്ചത് ഈ കഥ കേൾക്കുന്ന എല്ലാവരും ആ യാത്രയുടെ പങ്കാളികളാണ് സാർ ആയിരമായിരം അഭിവാദ്യങ്ങൾ വീണ്ടും പുതിയ കഥകളുമായി അന്വേഷണങ്ങളുമായി വീണ്ടും എത്തുവാൻ കാത്തിരിക്കുന്നു നന്ദി
നന്ദി 💕💕💕
തീരെ സുഖമില്ലാതെ കിടപ്പാ. അങ്ങനെ പഴയ കഥകൾ - കാണാപാഠങ്ങൾ കെട്ടിരിക്കുമ്പോ,ദാണ്ടേ വന്നു ❤😂😂. പൊന്നു ജൂലിയസ് എത്ര സന്തോഷം ആയെന്നോ ❤❤❤❤❤❤❤🙏🏻
അസുകം പെട്ടന്ന് മാറട്ടെ...
എത്രയും വേഗം സുഖം മാവട്ടെ
കാരുണ്യവാന്റെ അനുഗ്രഹം കൊണ്ട്
അസുഖം മാറട്ടെ എത്രയും പെട്ടന്ന്
എത്രയും വേഗം അസുഖം മാറട്ടെ 😊
Get well soon ,Praying for you 🙏🙏🙏
എല്ലാവരെയും കപ്പലിൽ കയറ്റുന്ന രംഗം വർണിച്ചപ്പോൾ വിതുമ്പിപ്പോയി...thanks..❤
❤️❤️❤️
വളരെ നന്നായിട്ടുണ്ട്. സാഹസികതയുടെ ആൾരൂപങ്ങൾ ആയ പതിനഞ്ചാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള യൂറോപ്യൻ ക്യാപ്റ്റനും നാവികരും പടുത്തുയർത്തിയതാണ് അമേരിക്കൻ ഭൂഖണ്ഡങ്ങളും ഇന്നത്തെ യൂറോപ്പ്യൻ സമ്പത്തും എന്ന ഉൾക്കാഴ്ച വലിയ അൽഭുതം നൽകുന്നു!
❤️
നല്ലൊരു പുസ്തകം വായിച്ച സുഖം. ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്നെങ്കിലും ശുഭപര്യവസായിയായ കഥ. അവസാന നിമിഷം ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവർ. കൊള്ളാം നല്ല സെലക്ഷൻ
😍❤️❤️
"ഇന്നത്തെ കപ്പൽ സ്റ്റോറി പങ്കുവച്ചതിൽ വളരെ സന്തോഷമുണ്ട്. എത്രയോ നാളായി ഞാൻ ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള മനോഹര കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു!"
✋✋✋✋✋
😍💕💕💕
ഇ പ്രവശ്യം നേരത്തേ വന്നത് കൊണ്ട് നന്ദി ഉണ്ട് അച്ചയാ❤❤❤🎉🎉❤🎉🎉❤
പലപ്പോഴും ഹൃദയം നിലച്ചു പോകുന്ന അവസ്ഥയിലായിരുന്നു. ശുഭമായി അവസാനിച്ചതിൽ വലിയ സന്തോഷം.
അഭിനന്ദനങ്ങൾ അറിയിക്കുന്നു❤
❤️❤️❤️
ജൂലിയസ് മാനുവൽ സർ നെ മറ്റുള്ള story tellers ൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഏത് genre ൽ ഉള്ള സ്റ്റോറിയും ഒരു പോലെ ത്രില്ലിംഗ് ആയി അവതരിപ്പിക്കാനുള്ള ആ കഴിവാണ്. എത്ര complicated ആയ വിഷയവും വളരെ സിമ്പിൾ ആക്കി പറഞ്ഞു തരാനുള്ള ആ കഴിവിന് സല്യൂട്ട് ചെയ്തെ പറ്റൂ...🥰 നിങ്ങൾ real life ൽ അധ്യാപകൻ ആണോ എന്നറിയില്ല. ആണെങ്കിലും അല്ലെങ്കിലും അധ്യാപനത്തിൽ നിങ്ങൾക്ക് നല്ല കഴിവുണ്ട്. മറ്റുള്ള ഏത് story tellers നെ എടുത്താലും അവരുടെ ഏതെങ്കിലും ഒന്നോ രണ്ടോ particular type of stories മാത്രമായിരിക്കും മികച്ചത്. നിങ്ങളുടെ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്.👌🏻 ആശംസകൾ 🤩🤝❤️
ഇനിയും കൂടുതൽ മികച്ച കഥകൾക്കായി കാത്തിരിക്കുന്നു 🌹
സർവ്വ ശക്തന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🥰
ഒരുപാട് നന്ദി ❤️❤️❤️❤️
@JuliusManuel 😍
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് അങ്ങയുടെ വീഡിയോകളാണ്. വല്ലാത്തൊരു ഫീലാണതിന്. അറിവും, ചരിത്രവും ഇടകലർന്ന വീഡിയോകൾ. ഒരു കവിത പോലെ മനോഹരമായത്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.♥️♥️🙏🏽
❤️❤️❤️❤️
സാറിന്റെ ശബ്ദത്തിനും അവതരണത്തിനും ഏതോ ഒരു മാസ്മരിക ശക്തിയുണ്ട്.. എത്ര ഇഷ്ടമാണെന്നോ അതിങ്ങനെ കേട്ടിരിക്കാൻ ❤❤🌹
😍❤️
നമസ്കാരം വെൽക്കം ബാക്ക് ടു ഹിസ്റ്റോറിസ്... ഇത് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ 🥰🥰❤️❤️
😍💕💕
👌👌👌
പിന്നീടൊരിക്കല്കൂടി കേള്ക്കുന്ന കഥകളുടെ ലിസ്റ്റിലാണ് ഈ കഥയും, കടല് കൊള്ളയും പാതാള കഥകളും, വേട്ടകഥകളും ആമസോണ് യാത്രകളും അങ്ങിനെ തന്നെ...
ഇഷ്ടം ❤❤❤❤
❤️❤️❤️❤️
21 December 2016 ശനിയാഴ്ച
നമസ്കാരം
ആദ്യമായിട്ടാണ് പഴയ കാലത്തെ കടലിന്റെ ഒരു കഥ കേൾക്കാൻ ഇട ആയത്. വേദനകൾ നിറഞ്ഞതായിരുന്നു എങ്കിലും താങ്കൾ വളരെ സുന്ദരമായ രീതിയിൽ അതിൻറെ നറേഷൻ കൈകാര്യം ചെയ്തിരിക്കുന്നു. വളരെ നന്ദി.
നന്ദി ❤️❤️
Excellent.
മറവിയിലാണ്ട മനുഷ്യ കഥകൾക്ക് ഒരുപാടു നന്ദി.
❤️
Primarily I used to hear like a story to fall asleep but now I make sure I don’t fall asleep and enjoy to its fullest. Mr. Julius the information you pass to us in form of story will remain in us and keeps us waiting for next. Your efforts are well appreciated.
😍❤️❤️❤️
Hat's off for your efforts... കപ്പലിൽ കിടെന്ന് ഇത് കേട്ട് ഉറങ്ങാൻ ഒരു സുഖം തന്നയാണ്... പലപ്പോഴും download ചെയ്ത് വെക്കും... Ur stories... At High seas when no mobile range... Simply hear ur stories and sleep with the rythm of engine's and waves
😍❤️❤️❤️
പ്രിയ ജൂലിയസ് താങ്കളുടെ വാക്കുകൾ
ആകാംക്ഷയോടെ
കേട്ടിരുന്നു. Very Good,
Thank you ❤.
❤️❤️
Amazing.. Oru relaxation വേണം എന്ന് തോന്നുമ്പോൾ തിരഞ്ഞു വരുന്ന ചാനൽ ആണ് അങ്ങേയുടേത്.
❤️❤️
സാറിനും കുടുംബാംഗങ്ങൾക്കും എല്ലാ പ്രേക്ഷകർക്കും ക്രിസ്മസ് ആശംസകൾ
🎉ഇതൊരു സംഭവ കഥയോ?
താങ്കളുടെ അവതരണം അടിപൊളി ♥️👌👌
💕💕❤️
നല്ല ഭാഷ , നല്ല അവതരണം !
❤️❤️
ആ അമ്മയുടെ മകളെക്കുറിച്ചുള്ള ചിന്തകളും ആവലാതിയും വാക്കുകളിൽ വിവരിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... ❤
❤️❤️❤️
പറയാൻ വാക്കുകളില്ല supr❤️❤️❤️
❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു.
💕💕💕
എന്റെ ചെറുപ്പത്തിൽ അച്ഛന്റെ വലിയമ്മാവൻ പറയുന്ന കഥകൾ ഓർമ വന്നു ❤❤❤
മഴ വെള്ളം വായ തുറന്നു വച്ച് ശേഖരിച്ച് ശേഷം അത് ഒരു ചെറു ചുമ്പനത്തിലൂടെ തൻ്റെ മകൾക്ക് നൽകി ❣️
😍💕💕
“Julius, your storytelling and presentation are truly outstanding! The way you bring history to life with such clarity and depth is remarkable. Your passion and meticulous research make every video an absolute delight to watch. Keep inspiring and educating us with your incredible work!”❤🥰🥰🥰
🥰🥰🥰 I'm so happy you're enjoying the videos.❤️
Really love your story telling 🎉❤. It's a huge relief from frustrated days. Thankyou very much Julius
❤️❤️❤️ So glad you enjoyed it!
Very good messege 👍👍👍❤️❤️
❤️❤️❤️
ജൂലിയസ് ചേട്ടനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും എൻ്റെ ക്രിസ്മസ് ന്യൂഇയർ ആശംസകൾ
🙏😍🧑🎄🧑🎄🧑🎄
ആദ്യമായാണ് ഈ ചാനൽ കാണുന്നത്.... ഇതിലെ ഹന്നയും മോളും... ഞാനും എന്റെ മോളെയുമയാണ് കണ്ടത് 🥺🥺.. Sooperrr
❤️❤️❤️
ന്റെ അച്ചായാ.. വല്ലാത്തൊരു കഥയായിരുന്നു.. കണ്ണു നനച്ചുകളഞ്ഞു... നമ്മളൊക്കെ എത്ര വലിയ സ്വർഗത്തിലാ ജീവിക്കുന്നത് എന്നോർത്തുപോയി ☹️.. Thanks💚
❤️❤️❤️❤️
ഹാപ്പി ക്രിസ്മസ്....... 🎈🎈🎈🎈🎈🎈♥️♥️♥️🙏
Happy Christmas everyone
Happy Christmas ⭐️
വല്ലാത്തൊരു കഥയായി പോയി 😮ബ്രോ..🎉 കേട്ടു കഴിഞ്ഞതും ബെൽ ബട്ടൻ അമർത്തി ❤
❤️❤️❤️
❤ thank you
❤️
ഇച്ഛായ നല്ല വീഡിയോ ആയിരുന്നു പക്ഷെ കുറച്ചു ടെൻഷൻ അടിച്ചു ഇനി അടുത്ത വീഡിയോ ക്ക് ആയി കാത്തിരുന്നു❤❤❤
❤️❤️
Achayante ee story kettapol oru english film kanda feel... ✨✨✨way of presentation 💯
❤️❤️🎈👍
കഥ പകുതി കഴിഞ്ഞപ്പോൾ കേൾക്കേണ്ട എന്നു തോന്നി അവസാനം ശുഭം ആശ്യാസമായി.....❤️❤️❤️
ഫോർവേഡടിച്ച് അവസാനം നോക്കി .... 😂തിരിച്ച് വന്ന് മുഴുവൻ കേട്ടു.. 😅😅😅
അച്ചായാ നിങ്ങളുടെ ഓരോ കഥകൾ കേൾക്കാനായുള്ള കാത്തിരിപ്പ്, അത് വല്ലാത്തൊരു കാതിരിപ്പാണ്.
താങ്കൾ കഥ പറയുമ്പോൾ അത് ഓട്ടോമാറ്റിക് ആയി മനസ്സിൽ visualise ആകും. ❤️❤️❤️❤️🥰🥰🥰🥰
❤️❤️❤️
what a narration!!❤❤❤❤
❤️
Simple and interesting
❤️❤️
അടിപൊളി സ്റ്റോറി ❤️🫵
❤️❤️
We have to spend along with this man a whole night experiencing the warmth of love, adventurous stories , inspiring insights, encouraging pathways and much more.
🙏❤️❤️❤️❤️
.Felt like I was in the ship😊
❤️
ഒടുക്കത്തെ തണുപ്പ് കാരണം പുറത്തോട്ട് ഉറങ്ങാനും വയ്യ റൂമിൽ ആണേൽ ഒറ്റക്കും എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അച്ചായന്റെ നോട്ടിഫിക്കേഷൻ വന്നത് ❤😌 ബാക്കി കഥ കേട്ടിട്ട്...
😍💕
😍💕
The one and only RUclips channel which i can keep listening for hours.. 🤍
❤️❤️❤️
Heart touching as always❤
❤️❤️
പ്രിയപ്പെട്ട ജൂലിയസ് സാറിനു ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ 💙
💕💕💕💕💕
😢 crying. heart touching narration.😍
❤️
We dont get time to read books now..but your narrarion is so much better than reading it ourselves... Dumbledore paranja pole...in the world of dreams we enter a world thats entirely our own..u take us to another world through stories instead..keep up the good work!!!!
Thank you for your kind words! I'm glad you enjoy my narrations. 🙏😊
എൻ്റെ ഇഷ്ടപെട്ട കഥാ നായകൻ mr julius.
Caption George Brewster 🫡
ഒറ്റ ഇരുപ്പിന് കേട്ടു, വളരെയധികം സംത്രാസം നിറഞ്ഞ വിവരണം, നന്ദി സർ
❤️❤️💕
ഹൃദയം നിലച്ചുപോകുമോ എന്ന് ഭയന്നു 👍👍👍സൂപ്പർ
💕💕💕
സംഭവം നേരില് കണ്ട ഒരു ഫീൽ ❤🎉
❤️❤️
Thanks
Welcome❤️
Very Nice sir.
Beautifully narrated
❤️
ജീവിതത്തിൽ പ്രതീക്ഷ നില നിർത്താൻ സഹായിക്കുന്ന കഥ.
❤️❤️
താങ്ക്സ് അച്ചായോ ❤️❤️❤️
❤️
കുറച്ചു ദിവസമായി ടെൻഷൻന്റെ സമയങ്ങളായിരുന്നു, ആ സമയത്താകും താങ്കളുടെ കഥ കേൾക്കുന്നത്, നല്ല സമാധാനം മനസ്സിന്, അങ്ങേക്ക് അനേകം കൂപ്പ് കൈ 🙏🙏🙏👍
X'mass ആശംസകളോടെ
❤️🎈🎈
Too good, too good, very well narrated 🎉🎉
Thank you so much 😀
Superb Narration ❤
❤️
Californian കാട്ടുതീക്കു ശേഷം വീഡിയോ കാണുന്നു. prayers and love to everyone who lost their life and home. Let's god fix everything 🙏
അസാധ്യം, അനിർവചനീയം 😍തുടരുക 🥰സ്നേഹത്തോടെ ഒരു ആരാധിക
❤️
My one and only favourite channel
As usual Awesome.. Julius bro..
Thanks ✌️😍
ഒരു പക്ഷേ താങ്കളുടെ ഏറ്റവും മികച്ച കഥ അവതരണമായി ഇതിനെ കാണുന്നു. എന്തു ഫീലിംഗ്. കഥയ്ക്കു ജീവൻ വച്ച പോലെ. പ്രതിഭയുടെ മിന്നലാട്ടം തന്നെ.
❤️❤️❤️
ഇനിയും കപ്പല് കഥകള് വരാത്ത എന്നു ആലോചിച്ചു ഇരുന്ന pol ദ വരുന്നു കപ്പ്ല് കഥകള്
Thank u 🎉
😍❤️
Gifted story teller...there is something in your voice and presentation that the whole story run in front of me like a movie ..even if i close my eyes.....never miss any of your videos...God Bless and Happy Christmas 🎉
🙏 Thank you so much, it means a lot to hear that!❤️
നന്ദി അതിജീവനത്തിന്റെ അവതാരകാ 🙏❤
❤️
Beautiful narration 💜
❤️
ഒരുപാട് ഇഷ്ടം ❤
❤️
ഓരോ വാക്കുകളും പറയും മുൻപേ ആ ബോട്ട് യാത്രികർ രക്ഷപെട്ടുന്ന വാക്കുകൾ ആകണെ എന്ന് ആഗ്രഹിച്ചു പോയിരുന്നു, നല്ലൊരു വീഡിയോ ❤
💕💕💕
Thanks, once again you have chosen The BEST Story. Really heart Touching experience. The way you telling the story, taken us to the ship in the sea mood. 👒of for your dedication✌✌🎉
It's my pleasure❤️❤️❤️
Wonderful Narration… Reaserch efforts appreciated 🎉
Thanks a lot 😊
നന്ദി നമസ്ക്കാരം ❤🙏
❤️❤️
വളരെ ഹൃദ്യമായ ആഖ്യാന രീതി... താങ്കളുടെ ഒരു ആരാധകനാണ് ❤
❤️❤️❤️
Excellent episode
❤️❤️
A real story teller. Proud to suggest!! Thanks for the effort. Salute for the reference!!!
Glad you liked it❤️
വളരെ മനോഹരമായി അവതരിപ്പിച്ചു,,, കേട്ടിരുന്നു പോയി
❤️
എല്ലാപ്രാവശ്യത്തെപോലെ തന്നെ ഇതും നല്ല കിടിലൻ കഥ അച്ചായാ
ഗംഭീരം 👍👍👍👍👍
💕
It is especially interesting to hear stories of survival at sea.
❤️❤️❤️
Sir welcome to his-stories👌🙏🙏🙏
😍💕💕
5k or 6k ഉള്ളപ്പോൾ follow ചെയ്യാൻ തുടങ്ങിയ ചാനൽ ആണ്, അന്ന് ഇറപ്പ് ആരുന്നു ചാനൽ hit ആവും എന്ന് ❤️
😍❤️❤️❤️❤️
എല്ലാ വീഡിയോകളും കാണുമെങ്കിലും എല്ലാത്തിലും കമൻ്റ് ചെയ്യാറില്ല. ഇന്ന് പറഞ്ഞത് കൊണ്ട് ചെയ്യാതെ ഇരിക്കാൻ പറ്റില്ലല്ലോ. വളരെ ആവേശകരമായ സംഭവ കഥ. കൂടുതൽ സംഭവ കഥകൾ പ്രതീക്ഷിക്കുന്നു. 😊
😍❤️❤️
ഭയാനകമായ യാത്ര... രാത്രി ഉറക്കവരാതെ മുഴുവനും കേട്ടു... സാധാരണ കഥകൾ കേട്ട് ഉറങ്ങാറ് ആണ് പതിവ്
❤️
Great work Julius. Enjoyed your narration. Excellent as always❤
Thanks a lot! Glad you enjoyed it! ❤️
Thanks for histories 🥰..
❤️
കമന്റ് ചെയ്യും.. ഷെയർ ചെയ്യും.. കാരണം.. അത്രയ്ക്കു ഇഷ്ടപ്പെട്ടു... അടിപൊളി..
❤️❤️
ആദ്യം ലൈക് പിന്നെ ,
വീഡിയോ “കേൾക്കും”
❤️
❤️❤️❤️
Very nicely presented❤
❤️
വല്ലാത്തൊരു കഥ.. 🙏🏻👌🏻👌🏻👌🏻
❤️
ജൂലിയസ് ചേട്ടന്റെ കപ്പൽ കഥകൾ എന്നും ഒരവേശമാണ്
Achaayan ishttam ❤
❤️
❤️❤️❤️❤️❤️❤️❤️ഞാൻ ഒരു ഫാൻ ആണ് നിങ്ങളുടെ
❤️❤️❤️🙏
Kidu episode ❤❤
❤️❤️