COLUMBUS EXPEDITION | കൊളംബസിൻ്റെ അതി സാഹസിക പര്യവേഷണ യാത്ര | COLUMBUS - INTO THE NEW WORLD

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 168

  • @rajeshrajeshm5623
    @rajeshrajeshm5623 13 дней назад +1

    മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ ഹിസ്റ്ററി പഠിപ്പിച്ചിരുന്ന തോമസ് സാർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ പ്രിയപ്പെട്ട അധ്യാപകനെ ഓർത്തുപോകുന്നു

  • @rajeshm8911
    @rajeshm8911 7 месяцев назад +81

    ഞാൻ ജൂലിയസ് അച്ചായന്റെ വീഡിയോ യ്ക്ക് വേണ്ടിയാണ് ഓരോ ആഴ്ചയും കാതോർക്കുന്നത് , പക്ഷെ നിങ്ങളുടെ ചാനൽ ആദ്യമായി ട്ടാണ് ശ്രദ്ധയിൽ പെടുന്നത് പക്ഷെ വീഡിയോ കേട്ട ഉടൻതന്നെ Subscribe ചെയ്തു നിങ്ങൾളുടെ ചാനൽ വൻ വിജയം ആകട്ടെ സുപ്പർ all the best

  • @vipin12374
    @vipin12374 7 месяцев назад +37

    51 മിനിറ്റ് ധൈർഘ്യം ഉള്ള വീഡിയോ ചെയ്യാൻ താങ്കൾ ഒരുപക്ഷെ 51 ദിവസം കഷ്ടപ്പെട്ടിരിക്കാം. ജൂലിയസ് അച്ചായനെ നെഞ്ചോട് ചേർത്ത ഞങ്ങൾ താങ്കളെയും ഇരു കയ്യും നീട്ടി സ്വീകരിക്കും. 2 പേരെയും താരതമ്യം ചെയ്യുന്നില്ല, പക്ഷെ 2 പേരും ഞങ്ങളെ പോലുള്ള ചരിത്രത്തെ ഇഷ്ട്ടപെടുന്ന ആസ്വാദകർക്ക് നൽകുന്ന അനുഭൂതി ഒന്ന് തന്നെയാണ്. ട്രോളുകളിലൂടെയും മറ്റും ഒരുപാട് പ്രോത്സാഹനങ്ങൾ ഞാൻ ജൂലിയസ് അച്ചായന് നൽകിയിട്ടുണ്ട്. താങ്കൾക്കും എല്ലാ വിധ ആശംസകളും 🙏🏼ഈ പ്ലാറ്റ്ഫോമിൽ താങ്കളും ഉയരങ്ങളിൽ എത്തട്ടെ❤ കൂടുതൽ വീഡിയോക്ക് കാത്തിരിക്കുന്നു.

  • @അനന്ദുമണിലാൽ
    @അനന്ദുമണിലാൽ 7 месяцев назад +3

    എന്റെ fev ജൂലിയാസ് അച്ചായനും നോയൽ ഇടുക്കി ചേട്ടനും ആണു ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട്

  • @gobabygo3683
    @gobabygo3683 7 месяцев назад +21

    Bro കാത്തിരിക്കുക ആയിരുന്നു... ജൂലിയസ് അച്ചായൻ കഴിഞ്ഞാൽ താങ്കളുടെ വീഡിയോ ആണ് കാത്രിക്കുന്നത് ...❤❤❤❤

  • @arjunsr1338
    @arjunsr1338 13 дней назад +2

    Superb, good voice, very specific

  • @DiluDaniel-w5j
    @DiluDaniel-w5j 7 месяцев назад +4

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഞാൻ julius അച്ചായന്റെ ഒരു ആരാധകൻ ആണ്. പലരും ഇവിടെ അദ്ദേഹത്തെ പറ്റി പരാമർശിച്ചു. ഈ വീഡിയോ കണ്ടിട്ട് പറയാം എങ്ങനെയാണു level എന്ന്.

  • @ajlvtp87
    @ajlvtp87 21 день назад +1

    Speed അൽപം കുറച്ചാൽ അടിപൊളിയാകും ...all the best

  • @NoteThat
    @NoteThat 10 дней назад +2

    Your sound and presentation is nice and great. Mic quality is low. Pls change mic or upgrade it's quality pls 🎉🥰

  • @abinthomascmnr
    @abinthomascmnr 7 месяцев назад +13

    Bro.. സ്പീഡ് കുറക്കണം.. വീഡിയോ മണിക്കൂർ നീണ്ടാലും കുഴപ്പമില്ല. കാണാൻ ആളുണ്ട്.. 👍

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      Sure bro 🙏

    • @harishkumar356
      @harishkumar356 7 месяцев назад +3

      Settings 0.75 ഇട്ടു കാണ്,
      പുള്ളിടെ ശൈലി അനുസരിച്ച് ചെയ്യട്ടെ.

    • @GiriPanthalloor
      @GiriPanthalloor 6 месяцев назад +1

      ചടുലമായ അവതരണം, കൊള്ളാം

    • @Narayanan-zr2go
      @Narayanan-zr2go 21 день назад +1

      1.25-ൽ കാണുന്ന ഞാൻ

    • @Balupadipurayil
      @Balupadipurayil  21 день назад

      @Narayanan-zr2go 🤣🤣🤣🤣❤️

  • @akhilkv7737
    @akhilkv7737 7 месяцев назад +4

    Julies achayan ❤

  • @Bvvvvt
    @Bvvvvt 23 дня назад +1

    Can you do video of America vespucci

  • @richumathew2020
    @richumathew2020 21 день назад +1

    Bro super... ഈ വിവരങ്ങൾ ഏത് ബുക്കിൽ നിന്നാണ് കിട്ടിയത്... Please tell..

    • @Balupadipurayil
      @Balupadipurayil  21 день назад

      Netflix ൽ സീരീസ് ഉണ്ട്. പക്ഷേ മലയാളം ലഭ്യമല്ല.

  • @mithusmirithi1018
    @mithusmirithi1018 7 месяцев назад +1

    Super balubpadipurayil... Adutha veediyokkaayi kaathitikkum

  • @ThePatto
    @ThePatto 7 месяцев назад +1

    It’s good to see more people are coming up with historical videos i subscribed the way I have done for Julius Manuel a couple of years ago

  • @AliAkbar-pf7zj
    @AliAkbar-pf7zj 25 дней назад +1

    വളരെ നല്ല അവതരണം 🙏🙏

  • @donychacko3575
    @donychacko3575 7 месяцев назад +1

    superb explanation bro

  • @gireeshg7931
    @gireeshg7931 7 месяцев назад +2

    BGM sound kurakkamo

  • @Bvvvvt
    @Bvvvvt 23 дня назад +1

    Repeat watch super video

  • @ashokkumar_achary
    @ashokkumar_achary 7 месяцев назад +2

    Sound കുറച്ചു കൂടി Soft ആക്കണം Speed കൂടുതലാണൊന്ന് ഒരു ടൗട്ട് കേൾക്കുമ്പോൾ എന്തോ ഒരു കുറവ് മനസ്സിൽ പതിയാത്ത പോലെ😊

    • @Balupadipurayil
      @Balupadipurayil  7 месяцев назад +1

      അടുത്ത വീഡിയോയിൽ ട്രൈ ചെയ്യാം ബ്രോ..❤️

    • @ashokkumar_achary
      @ashokkumar_achary 7 месяцев назад

      @@Balupadipurayil കൊളബസ്സി ൻ്റെ വീഡിയോ ഞാൻ ഒരു പാട് തപ്പിയതാണ് RUclips ൽ thanks

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      Thanks for your support bro

  • @vineethamarks9096
    @vineethamarks9096 7 месяцев назад +3

    കട്ട waiting ആയിരുന്നു വീഡിയോക്കു വേണ്ടി. Super ❤.speed ഒന്നു കുറച്ചാൽ നല്ലതായിരുന്നു

    • @vineethamarks9096
      @vineethamarks9096 7 месяцев назад +1

      @@drm1142. ആണോ കുഞ്ഞേ

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      🤣

    • @vipin12374
      @vipin12374 7 месяцев назад

      Speed ഒന്നും പ്രശ്നമല്ല, യൂട്യൂബ് സെറ്റിങ്സിൽ തന്നെ നിങ്ങളുടെ ആവശ്യത്തിന് സ്പീഡ് കൂട്ടാനും കുറക്കാനും ഉള്ള സംവിധാനം ഉണ്ടല്ലോ

  • @ravishankarsharma314
    @ravishankarsharma314 7 месяцев назад +1

    Superb bro❤

  • @jithinkrishna1129
    @jithinkrishna1129 7 месяцев назад +1

    Your presentation is good brother, try to reduce the background sound. Also try to slow down little bit

  • @epmmchef_recorded5507
    @epmmchef_recorded5507 7 месяцев назад +1

    Mic ECCO കുറചാൽ ഒന്നുകൂടി 🔝 ലെവൽ ആകും

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      ശരിയാക്കാം ബ്രോ

  • @kishormunda2463
    @kishormunda2463 7 месяцев назад

    Bro juliyas achaayan maathrayirunu charithram paranju tharaan undaagitunnath. IPO thaankalum.. plzzz azhchayil oru video enkilum idanam bro...... Columbus polichu

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 7 месяцев назад +1

    I'm a new subscriber.. super...

  • @robinnx4604
    @robinnx4604 26 дней назад +1

    High speed 🚄

  • @angelkannur9726
    @angelkannur9726 7 месяцев назад +2

    Julius manuel part 2

    • @Balupadipurayil
      @Balupadipurayil  7 месяцев назад +3

      ഞാൻ അദ്ദേഹത്തിൻ്റെ ഒരു ബിഗ് ഫാൻ ആണ് ബ്രോ❤

    • @shammihero7048
      @shammihero7048 22 дня назад +1

      🥰 ഞാനും ഇപ്പോ നിങ്ങളുടെയും വീഡിയോ പൊളി 🎉🎉​@@Balupadipurayil

    • @Balupadipurayil
      @Balupadipurayil  22 дня назад

      @shammihero7048 ❤️❤️❤️

  • @manis4438
    @manis4438 7 месяцев назад +5

    ഈ സ്പീഡ് ആണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത് സ്പുടാതായർന്ന അവതരണം ഒരു എനർജി ഫീൽ ചെയ്യുന്നുണ്ട്. 👍👍

  • @bijubijubabu4527
    @bijubijubabu4527 2 месяца назад

    Nice bro speed ലേശം കുറച്ചാൽ സൂപ്പർ ആയിരിക്കും ❤

  • @amenshajisfi1219
    @amenshajisfi1219 7 месяцев назад +1

    Speed nannayi kurakkanam

  • @Hitz210
    @Hitz210 7 месяцев назад +2

    സ്പീഡ് കൂടുതൽ വിശകലനം കുറവ്. ബുക്ക്‌ ഓടിച്ചു വായിച്ചു പോകുന്ന fell. ഇനി ഇപ്പോൾ ജൂലിയസ് മാനുവൽ പറയുന്നത് സ്ഥിരം കേൾക്കുന്നത് കൊണ്ടാവാം

  • @Munsi-iw1ee
    @Munsi-iw1ee 7 месяцев назад +2

    ഒന്ന് സ്പീഡ് കുറക്കുക സൗണ്ട് ഒന്ന് കൂടി sett ആവാൻ ഉണ്ട് 🙌❤

  • @joblepgeevarghese8398
    @joblepgeevarghese8398 7 месяцев назад +1

    Good one, background sound is too loud and also try to reduce the speed

  • @anjanasaneesh6027
    @anjanasaneesh6027 7 месяцев назад +1

    ബ്രോ സൂപ്പർ ഇത്തിരി സ്പീഡ് കുറച്ചു പറഞ്ഞാൽ നന്നായിരുന്നു

  • @freez300
    @freez300 7 месяцев назад +1

    Nice bro

  • @unaisedp3322
    @unaisedp3322 7 месяцев назад +1

    Sound thickness kurkanmm

  • @baijuthrikkovil5802
    @baijuthrikkovil5802 20 дней назад +1

    താങ്കളുടെ സ്പീഡ് അല്പം കുറച്ചാൽ നന്നായിരുന്നു. കഥ മനസിലാക്കി ഫോളോ ചെയ്യാൻ പ്രയാസം തോന്നുന്നു

  • @jesbinthomas2994
    @jesbinthomas2994 2 месяца назад

    1400 കളും 1800കളും ഇടകലർന്നു വരുന്നു. മനസിലായില്ല?

  • @dontknow77
    @dontknow77 7 месяцев назад

    കൊളംബസ് ഒരു ധീരനായ യാത്രക്കാരൻ ആണ് പക്ഷേ ലക്ഷ്യം തെറ്റിയ യാത്രകൾ ആണ് എല്ലാം കൃത്യമായി ചൂണ്ടി കാണിച്ചതിൽ സന്തോഷം

  • @akhilksankar3499
    @akhilksankar3499 7 месяцев назад +1

    സ്പീഡ് ഒത്തിരി കൂടുതലാണ്.... ഇതിന്റെ നാലിലൊന്ന് സ്‌പീഡ്‌ മതി... ഇടയ്ക്കൊക്കെ pause ചെയ്ത, voice modulation ഒക്കെ വരുത്തി ചെയ്താൽ better ആകും... ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് annoying ആണ്, ഭയങ്കര loud ആണ്.. പ്രേക്ഷകരിലേക്ക് connect ആവുന്നില്ല... സമയം 2 മണിക്കൂർ ആയാലും പ്രശ്നമില്ല.. interesting ആയാൽ ആളുകൾ കാണും... content is good. മുകളിൽ പറഞ്ഞതൊക്കെ ഒന്ന് ട്രൈ ചെയ്താൽ നന്നായേക്കും..

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      ഞാൻ സ്പീഡ് കുറച്ചു ചെയ്യാൻ ശ്രമിക്കുന്നുണ്ട്... ബ്രോ thanks for the support and suggestions

  • @User9801-vk6sp
    @User9801-vk6sp 22 дня назад +1

    Bro മുഴക്കം കുറക്കണം.

    • @Balupadipurayil
      @Balupadipurayil  22 дня назад

      @User9801-vk6sp new vdeo ഒന്ന് കണ്ടിട്ട് പറയുമോ മാറിയോ എന്ന്

    • @User9801-vk6sp
      @User9801-vk6sp 22 дня назад +1

      @Balupadipurayil കേട്ട് തുടങ്ങിയിട്ടേ ഉള്ളൂ.

  • @Methu-n
    @Methu-n 7 месяцев назад +1

    Brother 👏

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      ❤️

    • @Methu-n
      @Methu-n 7 месяцев назад +1

      @@Balupadipurayil speed kurch kurchl nanayrikkm brthr👍

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      Ok ബ്രോ

  • @saravanankumar8180
    @saravanankumar8180 7 месяцев назад

    தம்பி super

  • @albinabi2188
    @albinabi2188 7 месяцев назад

    Kurach speed kurakkuo??

  • @bagathmalayali
    @bagathmalayali 7 месяцев назад +2

    ബാലു ചേട്ടാ മൈക്ക് ഒന്ന് ശരിയാകണേ ഇപ്പൊ വേണ്ട പതുക്കെ മതി കണ്ണ് അടച്ച് കേൾക്കുമ്പോൾ ഒരു ഫീൽ കുറവ് ഉള്ളത് പോലെ ജൂലിയസ് അച്ചായന്റെ വീഡിയോ കേട്ട് ശീലിച്ചത് കൊണ്ടായിരിക്കും 😂

  • @jyothirmayee100
    @jyothirmayee100 7 месяцев назад +1

    നല്ല കഥ പറച്ചില്. പക്ഷെ സൗണ്ട് ക്വാളിറ്റി നല്ലതല്ലെങ്കിൽ നിങ്ങളുടെ അധ്വാനത്തിന് വിലയുണ്ടാകില്ല. ശ്രദ്ധിക്കണം

    • @Balupadipurayil
      @Balupadipurayil  7 месяцев назад +1

      Next വീഡിയോയിൽ ശരിയാക്കാം

  • @deepujayan2391
    @deepujayan2391 7 месяцев назад +1

    ♥️👍

  • @priyavk4050
    @priyavk4050 7 месяцев назад +1

    സ്പീഡ് കാരണം ഒരു ഒഴുക്കു വരുന്നില്ല story പറയുമ്പോൾ .

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      കുറക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ

  • @manueltr7393
    @manueltr7393 7 месяцев назад +1

    ❤❤

  • @SaluSunny-br1ze
    @SaluSunny-br1ze 7 месяцев назад

    Bro julies manual cheytha topic cheyyallu bro mosham anannu alla paranje ,background music irritating

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      അടുത്ത vdeoyil ശ്രദ്ധിക്കാം ബ്രോ

  • @SaluSunny-br1ze
    @SaluSunny-br1ze 7 месяцев назад

    Bro speed kurakku

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      Next വീഡിയോയിൽ കുറക്കും ഉറപ്പായും

  • @praveenstilework3189
    @praveenstilework3189 7 месяцев назад

    👍👍

  • @unaisedp3322
    @unaisedp3322 7 месяцев назад +1

    Speed kurkanm

  • @AnnoyedBabyKittens-co6uz
    @AnnoyedBabyKittens-co6uz 7 месяцев назад +1

    🥰

  • @akhiakhil8707
    @akhiakhil8707 7 месяцев назад +1

    👍🏽

  • @dhruvansivadasan1439
    @dhruvansivadasan1439 Месяц назад

    1605 ൽ ആണ് ആദ്യത്തെ പത്രം ഇറങ്ങുന്നത് അതും ജർമനിയിൽ 1480ലും 1500 ലും പത്രം ഇല്ല

  • @angelkannur9726
    @angelkannur9726 7 месяцев назад +1

    Brooo… Can u remove the bgms

  • @sakeerhsn
    @sakeerhsn 7 месяцев назад +1

    M life BS chndra mohan poly❤ story

  • @AkhilKj-u5i
    @AkhilKj-u5i 6 месяцев назад +1

    ഇന്ത്യയെകുറിച്ചും ചൈനയെകുറിച്ചും അവർ എങ്ങനെ അറിഞ്ഞു ?

    • @Balupadipurayil
      @Balupadipurayil  6 месяцев назад +1

      അന്ന് അവർ ലക്ഷ്യം വച്ച വൻകരകൾ ഏതാണെന്ന് നമുക്ക് അറിയാം അത് കൊണ്ടാണ് പേരെടുത്തു പറയുന്നത്. പക്ഷെ അന്നത്തെ കാലത്ത് ഈ പേരുകൾ അറിയില്ല. മാത്രമല്ല വൻകരകൾ ഉണ്ടെന്ന അനുമാനം മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്

    • @Alanjo127
      @Alanjo127 3 месяца назад +1

      അന്ന് അറബികൾ സൗത്ത് ഈസ്റ് ഏഷ്യയിൽ വന്നു സാധനം എടുത്തു യൂറോപ്പിൽ കച്ചവടം ഉണ്ടായിരുന്നു
      പക്ഷേ കടൽ മാർഗം എങ്ങനെ പോകാം എന്ന് ആർക്കും അറിയില്ല
      തുർക്കി ആയി മാറിയ കോൺസ്റ്റാൻ്റിനോപ്പിൽ മധേഷ്യൻ മുസ്ലിംസ് കീഴടകിയത്തോടെ ട്രേഡ് റൂട്ട് നിന്ന് കടൽ വഴി തപ്പി പോകേണ്ടി വന്നു

  • @sufadcheppu3804
    @sufadcheppu3804 7 месяцев назад

    👍

  • @amiljt8682
    @amiljt8682 7 месяцев назад

    സ്പീഡ് കുറക്കുക

  • @IrshadMundambra
    @IrshadMundambra 25 дней назад +1

    Julius manual randaaman,

  • @jobinjoseph2215
    @jobinjoseph2215 День назад +1

    കോലംബസ്സിനെ മാമോദിസ മുക്കിയ സർട്ടിഫിക്കട്ട് ഫോട്ടോ എടുത്തത് എന്റെ കൈയിൽ ഉണ്ട് സ്പെയിനിൽ ആണ് നടന്നത്

  • @Anshadashrafkk
    @Anshadashrafkk 7 месяцев назад

    Hi

  • @gamarabiaaf
    @gamarabiaaf 20 дней назад +1

    കൊളംബസിന്റെ ഭാര്യ മോന്നീഷ മരണപ്പെട്ട വർഷം താങ്കൾ തെറ്റായാണ് പറഞ്ഞത്.
    ഒന്നു പരിശോധിക്കുക.
    1882???

  • @ajmalsaddam4838
    @ajmalsaddam4838 7 месяцев назад +1

    Follow cheyyan budhimuttu pole....slow cheythu samsarikku...subscribe cheyyunnu....

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      ബ്രോ ഇത് കഴിഞ്ഞ് ചെയ്ത video യില് സ്പീഡ് കുറക്കാൻ ശ്രമിച്ചിരുന്നു ഒന്ന് നോക്കി അഭിപ്രായം പറയുമോ

  • @NoushadTP-l8p
    @NoushadTP-l8p 7 месяцев назад

    Speed over bro

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      Sorry bro next video ശരിയാക്കാൻ ശ്രമിക്കാം

  • @Al_rayyaan
    @Al_rayyaan 7 месяцев назад

    Ibnu battutta. Zhen he.al masudi.ahmed ibnu majid ivare kurichum padikkunne nallathaayirikkum

  • @laluclement6066
    @laluclement6066 7 месяцев назад +1

    ഒരാൾ കഥകൾ പറയുന്ന വീഡിയോ കേൾക്കുകയാണ് ചെയ്യുക കാണുക അല്ല. കൂടുതലും റൊട്ടീൻ വർക്കുകൾ ചെയ്യുന്നവർ ആകും. Bgm ഇങ്ങനെ അലോസരപ്പെടുത്തുന്നത് ആകുമ്പോൾ നിങ്ങളുടെ സൗണ്ട് ന്റെ ക്ലാരിറ്റി പോകും കേൾക്കുന്ന ആൾക്ക് ഷാർപ്‌നെസ് ഇല്ലാത്ത വോയ്‌സിൽ കോൺസൺഡേറേഷൻ കിട്ടത്തില്ല. നോർമലി വിഡിയോ കണ്ടിന്യു ചെയ്യാൻ സാധ്യത ഇല്ല

    • @Balupadipurayil
      @Balupadipurayil  7 месяцев назад +1

      അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം ബ്രോ

    • @laluclement6066
      @laluclement6066 7 месяцев назад

      @@Balupadipurayil 👍🏻

  • @unaisedp3322
    @unaisedp3322 7 месяцев назад

    Vedio length kuttanam

  • @epmmchef_recorded5507
    @epmmchef_recorded5507 7 месяцев назад

    History & expedition ചെയ്യുക
    മറ്റുള്ളവർ ചെയ്തു എന്ന കാരണത്താൽ ചെയ്യതിരിക്കരുത്
    ഓരോ അവതാരകരുടെയും ഷൈലി ഡിഫ്രെൻ ആയിരിക്കും
    ചെറിയ രീതിയിൽ 😴 മ്യൂസിക് ചെയ്യുക suggest അണ്

  • @Eaglehunter-vj8zm
    @Eaglehunter-vj8zm 7 месяцев назад +1

    സത്യത്തിൽ കൊളമ്പസ് കണ്ടുപിടിക്കുന്നതിന് മുൻപേ അമേരിക്ക അവിടെ ഉണ്ടായിരുന്നില്ലേ ? അവിടെ റെഡിന്ത്യൻസ് സമൂഹം ജീവിച്ചു വരികയും ചെയ്തിരുന്നു അവരെ കൂട്ടക്കൊല നടത്തി( ലോകം മൊത്തം ബ്രിട്ടീഷ് അമേരിക്കൻ പോർച്ചുഗീസുകാരും ചെയ്തത് )കോളനി വൽക്കരണം നടത്തുക മാത്രമല്ലേ ചെയ്തത്? കൊന്നുകൂട്ടിയവരുടെ കണക്കറിയാൻ കൊന്നവരുടെ മൂക്ക് മുറിച്ചെടുത്തു സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്.. ഇതൊക്കെ പിന്നീട് നിറംപിടിപ്പിച്ച വീര കഥകളായി മാറി അതല്ലേ യഥാർത്ഥ ചരിത്രം??

    • @Balupadipurayil
      @Balupadipurayil  7 месяцев назад

      ചരിത്രം ഓരോ പക്ഷത്ത് നിന്നും നോക്കുമ്പോൾ വ്യത്യസ്തം ആയിരിക്കും ബ്രോ❤️❤️❤️

  • @Pranavchittattukara
    @Pranavchittattukara 7 месяцев назад +1

  • @Mohammedrassal
    @Mohammedrassal 7 месяцев назад

    ❤❤👍

  • @ratheeshs5350
    @ratheeshs5350 7 месяцев назад

    👍❤️

  • @rajaneeshunni3489
    @rajaneeshunni3489 7 месяцев назад +1

  • @sahadsaud4844
    @sahadsaud4844 7 месяцев назад +1

  • @nikhilfrancis5970
    @nikhilfrancis5970 4 месяца назад

  • @Bvvvvt
    @Bvvvvt 26 дней назад +1

    ❤❤

  • @IrshadMundambra
    @IrshadMundambra 25 дней назад +1

    ❤❤