Njan matha ഭ്രാന്തൻ ആണ് നിങ്ങളുടെ ഭാഷയിൽ പക്ഷെ ഇതിലെ ചില പോയിന്റുകൾ ഉൾകൊള്ളുന്നു എന്നല്ലാതെ എന്റെ മാതാവിശ്വാസത്തിനെ ഒരു തരി പോലും കുറക്കാൻ ഇത്പോലെ ഉള്ള വീഡിയോക്ക് കഴിഞ്ഞിട്ടില്ലലോ @@kollam_jilla
ഇത് കേൾക്കണം എന്ന തോന്നൽ കുറച്ചെങ്കിലും ഉള്ളവർ ഈ പറയുന്ന മതാഭ്രന്തിലേക്ക് വീഴത്തവർ മാത്രം ആയിരിക്കും. കാരണം മതഭ്രാന്തന്മാർക് ഇതിനെ പറ്റി ചിന്തിക്കാൻ പോലും ശേഷി ഇല്ലാത്ത തലച്ചോറ് ആയിരിക്കും.
@26 min; absolutely true. A Brazilian friend asked me yesterday if the statue of unity is in my state of Kerala. I told him the location, as he and his friends want to visit there. These structures attract people and can create economic opportunities.
കേരളം നന്നാവണമെന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ഇവിടെ ഉള്ളു രണ്ടു പാർട്ടികളും ഒന്നിനൊന്നു മെച്ചം ആണ്. ഹർത്താൽ ഒക്കെ ഇവിടെ നിരോധിക്കണം, അഴിമതി നടത്തുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം, കേരളത്തിലെ sports നു വേണ്ടി എന്തേലും ചെയ്യണം, കുറച്ചു stadium ഒക്കെ പണിഞ്ഞാൽ ഇവിടെ ഒരു sports hub ആക്കാൻ സാധ്യത ഉണ്ട്, മതം പറഞ്ഞു മനുഷ്യനെ തമ്മിൽ അകറ്റുന്നവരെ മാറ്റി നിർത്തണം, crimes നടത്തുന്നവരെ കഠിന ശിക്ഷ കൊടുക്കണം, waste management കൊണ്ടുവരണം
ജാതിക്കും മതത്തിനും പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തേ വാർത്തെടുക്കാൻ ആദ്യം ജാതിക്കും മതത്തിനു മുള്ള സംവരണം നിർത്തലാക്കി... നല്ല വിദ്യാഭ്യാസം എല്ലാവർക്കും നൽകാൻ കഴിയുന്ന സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു
The most expensive rice in the world is Kinmemai Premium, which is grown in Japan. It sells for around $109 per kilogram. This rice is highly prized for its nutritional value and unique flavor. It is grown using traditional methods and is said to be very low in sugar and calories.
Being a student at 7, I had a story of sk pottakkat. Then I could easily connect with this man. He made me visualise his words whereas this MAN gave me those visual ❤
Sound is clear for me.SG as usual with a future,clear mindset & vision ,no doubt.The style of interviewer was a bit depressing,though his questions were almost of quality.Congrats to the team❤
A great visionary🙏Ingane oru class ella manthri markum bharanadhikarkalkkum eduthirunnengil avarude thalakkakathum alpam vettam vachene..........Avarkkum ariyam....idhellam kettal pani edukkandi varum. Ingane oru Keralathe swapnam kaanunna sir um nammalum. .......verudhe alla parayunnadh.......Eriyan ariyunnavande kayyil venam vadi kodukkan......An insightful session❤❤❤
As a democracy with limited power under a federal government, Kerala is doing Ok, and the pace of growth is just fine. The only thing is that we need a revamped education policy and reduce the brain drain..work in niche sectors and shine. We are not bad though..if u travel the world you know. Can SGK become a minister in the next term ?
മലയാളികളുടെ അഭിമാനമായ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരക്ക് വിപ്ലവാഭിവാദ്യങ്ങൾ.. ... മനസ്സിലാണ് ആദ്യം വിപ്ലവം (മാറ്റം) ഉണ്ടാകെണ്ടത് എന്ന് തെളിയിച്ച ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കട്ടേ❤
ചോദ്യകർത്താവ് നല്ല ഒന്നാന്തരം ലെഫ്റ്റിസ്റ്റ് ചിന്താഗതിക്കാരൻ ആണ്.. പ്രതിമ പണിതു പൈസ നഷ്ടപ്പെടുതണോ എന്നതായിരുന്നു ചോദ്യം.. സന്തോഷ് നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട് 😂👍
In Qatar or UAE, if you miss a flight due to the airlines delay, and you have to stay in that country for certain hours (you have a ticket to your final destination), usually even for Indian passport holders, they issue a visa. I know this because it is my business to know. Just shared an information. Thanks!
Not only maintanence, we need a proper training to common people, how to use it? That will get only through educational institutions. Unfortunatly, we dont have that practice!
SGK യുടെ Ayurveda തെ കുറിച്ചുള്ള അറിവ് ലിമിറ്റഡ് ആണ് എന്ന് തോന്നുന്നു, നല്ല ലക്ഷണം ഒത്ത Pseudoscience annu AYUSH dept മൊത്തം. ആയുർവേദത്തെ BAMS Bachelor of Ayurvedic Medicine and Surgery എന്നാ പേര് മാറ്റി, Bachelor of Ayurvedic Massage and Studies എന്ന് ആക്കണം, പക്ഷെ ath ചെയ്യാൻ ശേഷി, scientific temper, natell okke ഉള്ള ഒരു സർക്കാർ നമുക്ക് ഇല്ല, ജനങ്ങൾ മാറാൻ ഒരു 50 വർഷം കൂടി എടുക്കും, അപ്പൊ "എല്ലാം ശെരിയാവുമായിരിക്കും ".
സ്ലേറ്റിൽ വര പഠിച്ചവനും ടാബ്‌ലെറ്റിലെ ലൈൻ വരച്ചവനും തമ്മിലുള്ള വിത്യാസം അതാണ് ഈ ഡിബേറ്റ്. സന്തോഷിച്ചു സന്തോഷ് സാർ 🥰
24:42 കമ്മി അവതാരകന്റെ അണ്ണാക്കിൽ പൊട്ടിച്ചു 😍😍
മാതൃഭൂമിയിൽ അപ്‌ലോഡ് ചെയ്തതിൽ ഈ ഭാഗം ഇല്ല 😂😂😂
കാരണഭൂതൻ സ്തുതിയില്ലാതെ കാര്യങൾ സത്യസന്ധമായി പറഞ്ഞ ഒരേയൊരാൾ ❤❤❤
ദീർഘവീക്ഷണമുള്ള മലയാളി സഞ്ചാരി അതാണ് സന്തോഷ് ജോർജ് കുളങ്ങര❤
എല്ലാം ചോദ്യംത്തിനു വ്യക്തമായി ഉത്തരം കൊടുത്ത സന്തോഷ് ഏട്ടന് നന്ദി ❤❤
Note the point
*വയസ്സന്മാർ മാറിയേ പറ്റു* 🔥🔥🔥
*we want new system* 👍🏻
നല്ല സൗണ്ട് ക്വാളിറ്റി
കളിയാക്കിയതാണോ ?
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ.
ഒരു ക്യാമറയും പിടിച്ചു നിന്ന്.
നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ.,
𝔖𝔤𝔎❣️
🤣🤣🤣
ഇദ്ദേഹത്തെ കേട്ടു കൊണ്ടിരുന്നാൽ മതഭ്രാന്തന്മാരായവർ പലരും സ്വതന്ത്ര ചിന്തയിലേക് മാറും ♥️
മതഭ്രാന്തന്മാർ ഒരിക്കലും ഇത് കേൾക്കാനും പോകുന്നില്ല 😊
Njan matha ഭ്രാന്തൻ ആണ് നിങ്ങളുടെ ഭാഷയിൽ പക്ഷെ ഇതിലെ ചില പോയിന്റുകൾ ഉൾകൊള്ളുന്നു എന്നല്ലാതെ എന്റെ മാതാവിശ്വാസത്തിനെ ഒരു തരി പോലും കുറക്കാൻ ഇത്പോലെ ഉള്ള വീഡിയോക്ക് കഴിഞ്ഞിട്ടില്ലലോ @@kollam_jilla
ഇത് കേൾക്കണം എന്ന തോന്നൽ കുറച്ചെങ്കിലും ഉള്ളവർ ഈ പറയുന്ന മതാഭ്രന്തിലേക്ക് വീഴത്തവർ മാത്രം ആയിരിക്കും. കാരണം മതഭ്രാന്തന്മാർക് ഇതിനെ പറ്റി ചിന്തിക്കാൻ പോലും ശേഷി ഇല്ലാത്ത തലച്ചോറ് ആയിരിക്കും.
Parayunathu ketal chandranil poyathum ,nasayil irikkunnavarum elam nereshravadhikal anu ennu thonnum.
matha bhranth alla vayattippiazhappu
@26 min; absolutely true. A Brazilian friend asked me yesterday if the statue of unity is in my state of Kerala. I told him the location, as he and his friends want to visit there. These structures attract people and can create economic opportunities.
സന്തോഷ് ജോർജ് കുളങ്ങര... 👏👏👏👏👍👍👍👍💞💞💞💞... ഞാൻ പങ്കെടുത്ത KLF 2024 സെഷൻ 🥰🥰🥰🥰
കേരളം നന്നാവണമെന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ഇവിടെ ഉള്ളു രണ്ടു പാർട്ടികളും ഒന്നിനൊന്നു മെച്ചം ആണ്. ഹർത്താൽ ഒക്കെ ഇവിടെ നിരോധിക്കണം, അഴിമതി നടത്തുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം, കേരളത്തിലെ sports നു വേണ്ടി എന്തേലും ചെയ്യണം, കുറച്ചു stadium ഒക്കെ പണിഞ്ഞാൽ ഇവിടെ ഒരു sports hub ആക്കാൻ സാധ്യത ഉണ്ട്, മതം പറഞ്ഞു മനുഷ്യനെ തമ്മിൽ അകറ്റുന്നവരെ മാറ്റി നിർത്തണം, crimes നടത്തുന്നവരെ കഠിന ശിക്ഷ കൊടുക്കണം, waste management കൊണ്ടുവരണം
നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന santhosh ji 🙏🏻🙏🏻👏🏻👏🏻👏🏻
27:25 goosebumps 🔥🔥🔥🔥🔥🔥
ഇയാളെ മുഖ്യമന്ത്രിയാക്കാൻ ഒന്ന് ശ്രമിച്ചാൽ കേരളം രക്ഷപ്പെടും തീർച്ച i❤ Kerala
ജാതിക്കും മതത്തിനും പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തേ വാർത്തെടുക്കാൻ ആദ്യം ജാതിക്കും മതത്തിനു മുള്ള സംവരണം നിർത്തലാക്കി... നല്ല വിദ്യാഭ്യാസം എല്ലാവർക്കും നൽകാൻ കഴിയുന്ന സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു
സത്യം
*കിളവന്മാരെയൊക്കെ മാറ്റി നല്ല ചുറുചുറുക്കും കഴിവും ഉള്ള ചെറുപ്പക്കാർ ഭരണത്തിൽ വരണം* 🙌
ലിജീഷ്, ജയ്ക്ക്, ആർഷോ , ചിന്ത ഇവരൊക്കെ ഭരിക്കുന്ന ലോകം ആയിരിക്കും സ്വപ്നം.
The most expensive rice in the world is Kinmemai Premium, which is grown in Japan. It sells for around $109 per kilogram. This rice is highly prized for its nutritional value and unique flavor. It is grown using traditional methods and is said to be very low in sugar and calories.
❤❤❤ സാർ താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്നത് ഞങ്ങൾ സ്വപ്നം കാണുന്നു
Yes
enthoru nadakaatha swapnam ❤
Being a student at 7, I had a story of sk pottakkat. Then I could easily connect with this man. He made me visualise his words whereas this MAN gave me those visual ❤
26:10 to 27:35 u can see the fire brand sgk 🔥🔥
Target oriented work..well said...Ellarkum oru target kodukanam...Govt officials should not just pass time n take salary...
*കട്ട് മുടിക്കാതിരുന്നാൽ മതി.*
❤❤❤
Sound is clear for me.SG as usual with a future,clear mindset & vision ,no doubt.The style of interviewer was a bit depressing,though his questions were almost of quality.Congrats to the team❤
Yes, രണ്ടു ബെഡ്സും ഒരുമിച്ച് ഉപയോഗിക്കൂ. കേൾക്കും. ഒരു ബെഡ്സ് മാത്രമായും ഒന്നും ഇല്ലാതെയും നോക്കിയാൽ വീഡിയോ സൗണ്ട് കേൾക്കില്ല.
ദാരിദ്ര്യം മാറ്റാനും എന്തെങ്കിലും ചെയ്യണം
വികസിത രാജ്യങ്ങളില്‍ മിനിമം സൗകര്യങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്
Developed countries il und....Developing countries il undo?
A great visionary🙏Ingane oru class ella manthri markum bharanadhikarkalkkum eduthirunnengil avarude thalakkakathum alpam vettam vachene..........Avarkkum ariyam....idhellam kettal pani edukkandi varum. Ingane oru Keralathe swapnam kaanunna sir um nammalum. .......verudhe alla parayunnadh.......Eriyan ariyunnavande kayyil venam vadi kodukkan......An insightful session❤❤❤
49:57 Ellam athil und... 😊
I have stayed in Hotel 1st world at Genting Highlands. That was an amazing experience.
He is the best candidate for the Tourism minister. 🔥🔥🔥
kammikal tholayamam
Not under the LDF or UDF
ഇത്തരം ടോക്ക്കൾ ആണ് നമ്മുടെ പുതിയ തലമുറ നിരന്തരം കേൾക്കേണ്ടത്. എത്ര പ്രാക്ടിക്കൽ ആയ ഐഡിയകൾ
As a democracy with limited power under a federal government, Kerala is doing Ok, and the pace of growth is just fine. The only thing is that we need a revamped education policy and reduce the brain drain..work in niche sectors and shine.
We are not bad though..if u travel the world you know.
Can SGK become a minister in the next term ?
52:00 mass ❤
Most inspired man in my life❤❤❤
27:21 SGK to Sagav Pinarai vijayan✊
എല്ലാം വളരെ ശരിയാണ്
മലയാളികളുടെ അഭിമാനമായ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരക്ക് വിപ്ലവാഭിവാദ്യങ്ങൾ.. ... മനസ്സിലാണ് ആദ്യം വിപ്ലവം (മാറ്റം) ഉണ്ടാകെണ്ടത് എന്ന് തെളിയിച്ച ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കട്ടേ❤
ayyale pidicu communist aakkiyo? ambada..Keeleri Achu Reloaded...
24:35 ....
ഇങ്ങേരു ഒരു പ്രതിഭാസം ആണ്. ബിഗ് സല്യൂട്ട്!!
Well explained. A wonderful man
Moderator and guest 🎉🎉🎉
Superb ❤❤❤ Santhosh George Kulangara Sir
Sound പക്കാ 👍👍
ചോദ്യകർത്താവ് നല്ല ഒന്നാന്തരം ലെഫ്റ്റിസ്റ്റ് ചിന്താഗതിക്കാരൻ ആണ്.. പ്രതിമ പണിതു പൈസ നഷ്ടപ്പെടുതണോ എന്നതായിരുന്നു ചോദ്യം.. സന്തോഷ് നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട് 😂👍
പക്ഷേ ആ പ്രതിമ കാണാൻ ആരും വരുമെന്ന് തോന്നുന്നില്ല. ഉണ്ടാക്കുമ്പോൾ നല്ലത് ഉണ്ടാക്കണം. അല്ലാതെ വെറുതെ കാശു മുടക്കി എന്തേലും ചെയ്തു വെച്ചാൽ പോരാ.
@@alwinaugustin ippo nadannu kondirikuna new indian episod kanu pls...apo manassilavum prathimayude mahathwam
@@alwinaugustin 34 Lakh people visited statue of Unity in 2021, 44L in 2022 and more than 50L in 2023.
@@alwinaugustinഹ ഹ ഹ പ്രതിമ പോയി കണ്ടിട്ട് SGK തന്നെ വീഡിയോ ഇട്ടിട്ടുണ്ട്-പോയി കാണുക😂
Is lijeesh Kumar
Writer of the book കഞ്ചാവ്
22:13 "The most expensive rice in the world is Kinmemai Premium, which is grown in Japan. It sells for around $109 per kilogram."
😮😮
27:23 correct
സന്തോഷ് സാർ❤️👍🙏
Goosebumps….
Great vision but it is a big mission 👌🥰🙏
Amazing,Hopefully will happened gradually.
സന്തോഷ് സർ 😍👌🏻🥰
ഇവിടത്തെ വികസനം മറ്റ് രാജ്യങ്ങളിലേ അനുകരണമാണ്.... നമ്മുടെ തനിമ നിലനിർത്തി വേണം വികസനം യാഥാർത്യമാക്കാൻ
Super... Onnum parayanilla 🤝..
Those words❤
Great session 👏🏻🤍
[തർക്കിക്കുന്നതല്ല]
മൊബൈലിലും ലാപ്പിലും കേട്ട് നോക്കി. സൗണ്ട് പ്രശ്നം ഉണ്ട്.
@DC Books
Use 2 buds
Nallapole kelkunnund
sound super
Sound ok
Avatharakante annakkil koduthu😅 SGK 🎉🎉❤ Fans
SGK ആണോ എന്നാൽ അത് തേടി പിടിച്ചു കാണും.. അത്രന്നെ ❤️🔥
He is super ❤👍👍🙏🏼🙏🏼
good questions
Most expensive Japaneese Rice: Kinmemai Premium $109/kg🙂
ഇങ്ങേര് കേരളത്തിൻറെ ടൂറിസ്റ്റ് വകുപ്പ് മന്ത്രിയായി വരണം എന്നാണ് എൻറെ ഒരു ഇത്👍👍👍
Ear phn use cheyan parayuna coments kand vach noki... Sound clear aayi Thank u all
24:37 ആ ദാ കിടക്കുന്നു
1 hr like one minute ❤
In Qatar or UAE, if you miss a flight due to the airlines delay, and you have to stay in that country for certain hours (you have a ticket to your final destination), usually even for Indian passport holders, they issue a visa.
I know this because it is my business to know.
Just shared an information.
Thanks!
phone ue cheyth kettapol audio clear allayirunnu pakhe computer use cheyth ketapol clear audio
Sound illa enn parayunnavarod: Ear phone vech kettaan set aanu💯🙌🙂
50:10 മാറ്റം അനിവാര്യം 🤝
Not only maintanence, we need a proper training to common people, how to use it? That will get only through educational institutions. Unfortunatly, we dont have that practice!
DC Books,
Bearly Audible. Please re Upload this Video with proper sound quality & decibels.
Would love to see this Video. URGENT!
best canditate for future cheif minister
Namo Bharath
ഇമ്മാതിരി പൂ.... മോനെ അവതാരകനാക്കിയ. Klf ടീമിന് നന്ദി
audio super quality aayond fullum ketu🙏
😂
Sir. Nammal ennu marum😮😮
ജാതിയെ ആർക്കാണ് പേടി എന്ന വിഷയത്തിൻ്റെ വീഡിയൊ upload ചെയ്യു
Super
That grain's name is Kinmemai Premium
Sound what happened
8:24, SGK should understand Government is the problem as Javier milei and Reegan says. It's the individuals who should make India better place to live
Earphone ഒഴിവാക്കി കേട്ടാൽ sound clear ആയിരിക്കും
Headset vech kettu nokku kelkunnund
Can you become our chief minister please
Audio issue is there
Sound issues 🤔?
ഇത്രമാത്രം കൃത്രിമമായി മലയാളം പറയുന്ന ലിജീഷിനെ പോലെ മറ്റൊരാളും ഇല്ല.
കൃത്യമായി ആണോ
@@Alchemist337 നീട്ടി നീട്ടി വിറച്ച് വിറച്ച് ...ഏറെക്കുറെ അഴീക്കോട് ൻ്റെ പ്രേത ബാധിതനായി.
😂😂😂
Nalla interview ayirunnu but sound shokam ani..shoo...nallapola kelkkanum patunila
38:22 മരപൊട്ടന്മാരല്ല മതപൊട്ടന്മാരാണ് നമ്മുടെ രാജ്യത്ത് കൂടുതലും😢
വീതം വാങ്ങി പോയത് മതേതരം ഉണ്ടാകാൻ ആണോ 😂
Somehow I think that the host is an amateur. I don’t know who he is. But that’s my observation.
Thanks!
Lk sir❤❤❤
aa naari aara ninte kettiyavan ano, kalla commi
27:25👌
ഇവിടെ കൃഷി വകുപ്പ് ശമ്പളം
വാങ്ങാനും പെൻഷൻ വാങ്ങാനും മാത്രം
SGK യുടെ Ayurveda തെ കുറിച്ചുള്ള അറിവ് ലിമിറ്റഡ് ആണ് എന്ന് തോന്നുന്നു, നല്ല ലക്ഷണം ഒത്ത Pseudoscience annu AYUSH dept മൊത്തം. ആയുർവേദത്തെ BAMS Bachelor of Ayurvedic Medicine and Surgery എന്നാ പേര് മാറ്റി, Bachelor of Ayurvedic Massage and Studies എന്ന് ആക്കണം, പക്ഷെ ath ചെയ്യാൻ ശേഷി, scientific temper, natell okke ഉള്ള ഒരു സർക്കാർ നമുക്ക് ഇല്ല, ജനങ്ങൾ മാറാൻ ഒരു 50 വർഷം കൂടി എടുക്കും, അപ്പൊ "എല്ലാം ശെരിയാവുമായിരിക്കും ".
24.30 🔥
സൗണ്ട് ശോകമാണല്ലോ.
Earphones ozhivaakki കേട്ടു നോക്കു
Ys
അറിവിൻ്റെ അക്ഷയ ഖനിയാണ് ശ്രീ സന്തോഷ്